മീൻ ഇല്ലാത്ത മീൻ കറി | Meen Illatha Meen Curry | Easy side dish for rice | Fish Curry Without Fish

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2024
  • Meen Illatha Meen Curry, a unique dish hailing from Kerala, is a tantalizing creation that replicates the flavors of fish curry without actually using fish. This culinary marvel is crafted using various plant-based ingredients to mimic the essence and texture of traditional fish curry. The dish typically features tender chunks of raw banana or yam as a substitute for fish, which absorb the rich flavors of tangy tamarind, spicy red chilli, and aromatic curry leaves. This vegan rendition not only satisfies the palate but also showcases the culinary ingenuity of Kerala cuisine, where fresh, local ingredients are transformed into a delightful and sustainable alternative to the classic fish curry. Each bite of Meen Illatha Meen Curry is a testament to Kerala's culinary heritage and its embrace of inventive plant-based cooking.
    🍲 SERVES: 4 People
    🧺 INGREDIENTS
    Raw Plantain (നേന്ത്രക്കായ്‌) - 1 No (250 gm)
    Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
    Mustard Seeds (കടുക്) - ½ Teaspoon
    Fenugreek Seeds (ഉലുവ) - ¼ Teaspoon
    Ginger (ഇഞ്ചി) - 1½ Inch Piece (8 gm)
    Garlic (വെളുത്തുള്ളി) - 10 Cloves (15 gm)
    Shallots (ചെറിയ ഉള്ളി) - 15 Nos (75 gm)
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Chilli Powder (മുളകുപൊടി) - 1½ Tablespoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Tablespoon
    Water (വെള്ളം) - 2 Cups (500 ml)
    Kukum Star (കുടംപുളി) - 12 gm
    Salt (ഉപ്പ്) - 2 Teaspoon
    Curry Leaves (കറിവേപ്പില) - 2 Sprigs
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #recipe #sidedish
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 603

  • @mathewmc4715
    @mathewmc4715 หลายเดือนก่อน +31

    കുടുംബമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന എന്റെ മൂത്ത മകൾക്ക് ഞാൻ താങ്കളുടെ channel പരിചയപ്പെടുത്തി. അവൾ ഇപ്പോൾ kerala food ഉണ്ടാക്കാൻ expert ആയി . താങ്കളുടെ cooking channel നെ പറ്റി വാ തോരാതെ പുകഴ്ത്തി പറയാറുണ്ട്.
    You are doing great job dear Shan. I am also one of your fans. 🙏

    • @ShaanGeo
      @ShaanGeo  หลายเดือนก่อน +3

      Glad to hear that, thanks a lot❤️

    • @rajeshbabu655
      @rajeshbabu655 หลายเดือนก่อน +3

      വലിച്ച് നീട്ടി വീഡിയോയുടെ ലങ്ത്ത് കൂട്ടാതെ എളുപ്പം കാര്യം വളരെ ഭംഗിയായും സ്പഷ്ടമായും അവതരിപ്പിക്കുന്നതാണ് ഷാനിന്റെ വീഡിയോയുടെ പ്രത്യേകകതയായി ഞാൻ കാണുന്നത്

  • @prarthanaprasanth9019
    @prarthanaprasanth9019 2 หลายเดือนก่อน +27

    ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ടാണ്
    പല food ഉം ഉണ്ടാക്കാൻ തുടങ്ങിയത്
    എല്ലാം ഒന്നിനൊന്നു അടിപൊളി
    വീട്ടുകാർക്കും ഇഷ്ടം
    Thanks

  • @remyaraman8745
    @remyaraman8745 2 หลายเดือนก่อน +19

    പണ്ടൊക്കെ അമ്മ വീട്ടിൽ ഉണ്ടാക്കി തന്നിരുന്നു... അത് കഴിച്ചു കഴിഞ്ഞു കൈക്കുള്ള നല്ല മണം.... ഹൗ!!!!!

  • @rajaneeshsnath6558
    @rajaneeshsnath6558 2 หลายเดือนก่อน +78

    വെജിറ്റേറിയൻസിനു മീൻ കറി രുചിച്ചു നോക്കാൻ അവസരം നൽകിയ ഷാൻ ചേട്ടനോടുള്ള നന്ദി എല്ലാ വെജിറ്ററിയൻസിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും അറിയിക്കുന്നു ❤️🌹
    ഇനി നമുക്ക് ചിക്കൻ ഇല്ലാത്ത ചിക്കൻ കറിക്കായി കാത്തിരിക്കാം 😋

    • @sreedasnm533
      @sreedasnm533 2 หลายเดือนก่อน +6

      അതെ, മുട്ട ഇല്ലാത്ത മുട്ട കറിയും വേണം😁

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน +8

      Thanks a lot❤️

    • @brillyabhaskar358
      @brillyabhaskar358 2 หลายเดือนก่อน

      😂

    • @dalysaviour6971
      @dalysaviour6971 2 หลายเดือนก่อน

      🤣👌

  • @saviachammedeadukala747
    @saviachammedeadukala747 2 หลายเดือนก่อน +21

    മുള്ളില്ലാത്ത മീൻ കറി അടിപൊളി ഷാനെ. 🤤👍🏻

  • @arung337
    @arung337 2 หลายเดือนก่อน +10

    ശെടാ ..... ഇതിപ്പോ വന്നു വന്നു മച്ചാൻ ഇടുന്ന റെസിപ്പി ട്രൈ ചെയ്യാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയായിരിക്കുവ... ഇതിപ്പോ മീൻ വാങ്ങിക്കുന്ന കാശ് ലാഭം ആയല്ലോ....😁

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน +1

      Thanks a lot, Arun😊

    • @rajinatomy6867
      @rajinatomy6867 2 หลายเดือนก่อน

      👍👍

  • @jujujuju4947
    @jujujuju4947 2 หลายเดือนก่อน +140

    ഉച്ചക്ക് ഇത്‌ ആലോചിച്ചേ ഒള്ളു 😅മീൻ ഇല്ലാ ഇല്ലാതെ ഒപ്പിക്കാൻ പറ്റോ എന്ന് തമാശ പോലെ മനസ്സിൽ തോന്നി. ദൈവമേ.... അപ്പോൾ തന്നെ നിങ്ങളെ വീഡിയോ കണ്ണിൽ പെട്ട് what a time 😅

    • @rajaneeshsnath6558
      @rajaneeshsnath6558 2 หลายเดือนก่อน +4

      What a coincidence ❤

    • @sindhu106
      @sindhu106 2 หลายเดือนก่อน

      😊

    • @feastoftaste3668
      @feastoftaste3668 2 หลายเดือนก่อน +1

      Same

    • @shandrykj6365
      @shandrykj6365 2 หลายเดือนก่อน

      ❤️👍

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน +3

      Glad you liked it❤️

  • @ramanikurian275
    @ramanikurian275 2 หลายเดือนก่อน

    Looks delicious thanks for sharing this recipe

  • @jyothikj8703
    @jyothikj8703 2 หลายเดือนก่อน +4

    അടിപൊളി സർ... ഇതൊക്കെ കോവിഡ് കാലത്ത് ആയിരിക്കേണ്ടിരുന്നു അപ്പോൾ മാസങ്ങൾ മീൻ ഇല്ലാതെ കഴിച്ചത് ഓർമ വരുന്നു..... 🙏

  • @reenyjohn5833
    @reenyjohn5833 2 หลายเดือนก่อน +10

    തീർച്ചയായും try ചെയും...വളരെ വ്യക്തമായി എന്നാൽ bore അടിപ്പിക്കാത്ത നല്ല അവതരണം....thank you shan....

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thanks😊

  • @presteenaxavier1974
    @presteenaxavier1974 2 หลายเดือนก่อน

    Super Shan.Thanks for sharing this video.

  • @mollyjose1212
    @mollyjose1212 2 หลายเดือนก่อน +3

    Looks delicious...I will try.

  • @RAVEENDRANKK-oi9cp
    @RAVEENDRANKK-oi9cp 2 หลายเดือนก่อน +12

    കല്യാണം കഴിക്കുമ്പോ അടുക്കള എങ്ങനെ ഇരിക്കണേ എന്ന് പോലും അറിയാത്ത എന്നെ,, ബിരിയാണി വക്കാൻ പഠിപ്പിച്ചതും, മറ്റു കറികൾ വക്കാൻ പഠിപ്പിച്ചതും shhan chettan aan

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน +1

      Thanks a lot ❤️

    • @loranciama4463
      @loranciama4463 2 หลายเดือนก่อน

      🤣🤣

  • @annmathew6502
    @annmathew6502 2 หลายเดือนก่อน +1

    Always different. Will surely try this recipe

  • @prathibhan1302
    @prathibhan1302 2 หลายเดือนก่อน +2

    Correct explanation. I like your all videos...

  • @rubyshaju4908
    @rubyshaju4908 2 หลายเดือนก่อน +2

    Shaan chettaa adipolittoo,indakkan povataa 👌👌❤️

  • @merldoll
    @merldoll 2 หลายเดือนก่อน +1

    Excellent.. God bless you 🙏

  • @sreejavk5276
    @sreejavk5276 2 หลายเดือนก่อน

    🎉yeastukal ethra vidham?enthanu instant yeast?athengine use cheyyam?

  • @user-sh6sz7jr8y
    @user-sh6sz7jr8y 2 หลายเดือนก่อน +11

    സൂപ്പർ. നല്ല കറി. പണ്ട് അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്. ഈ കറി കണ്ടപ്പോൾ ആ സ്വാദ് ഓർമ വന്നു. താങ്ക്സ് shan. 👍🏻👍🏻🥰

    • @samjathazad2708
      @samjathazad2708 2 หลายเดือนก่อน

      Aloo paratha recepie share cheyumo

  • @preethysajeev6570
    @preethysajeev6570 2 หลายเดือนก่อน

    Looks delicious 🌟🌟

  • @Maheshwari-yr5ee
    @Maheshwari-yr5ee 14 วันที่ผ่านมา +1

    nalla poli dish

    • @ShaanGeo
      @ShaanGeo  14 วันที่ผ่านมา

      Thanks Maheshwari😊

  • @sweetyiranimose4280
    @sweetyiranimose4280 หลายเดือนก่อน

    Bro.... Ivde oru karyam chodikunnu, pachari upayogich vellayappam undakunnath onnu video cheyamo

  • @joicyjenson9510
    @joicyjenson9510 2 หลายเดือนก่อน +1

    Hi shan ചേട്ടാ... Battura ചെയ്യാമോ

  • @TJ-uu7jg
    @TJ-uu7jg 2 หลายเดือนก่อน

    Adipoli ❤Vegitarian meean curry .

  • @user-oe8gw4zr9k
    @user-oe8gw4zr9k 2 หลายเดือนก่อน +3

    Super 👍
    മീൻ ഇല്ലാത്ത മീൻ കറി പൊളിച്ചു.. 🤝

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thanks😊

  • @sumagopal1
    @sumagopal1 2 หลายเดือนก่อน +2

    Sooper kure dish undakkunnundu

  • @raseejanew384
    @raseejanew384 2 หลายเดือนก่อน +3

    Wow super nalla nilayil paranju manassilakki tharum very good video ❤❤❤

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน +3

      Thanks❤️

  • @premamv1186
    @premamv1186 2 หลายเดือนก่อน +1

    അടിപൊളി👌👌

  • @nadheerasherin3018
    @nadheerasherin3018 28 วันที่ผ่านมา

    ഞാൻ ഉണ്ടാക്കി നോക്കി.സൂപ്പർ....ഗൾഫിൽ വന്ന ശേഷം ഇവിടെ ചെറിയ fish കിട്ടാത്തതിനാൽ വാങ്ങാറും ഇല്ല കഴിക്കാറും ഇല്ല..അങ്ങനെ ഇരിക്കുമ്പോഴാണ് ചേട്ടന്റെ ഈ vedio കണ്ടത് കണ്ടപ്പോ തന്നെ ഉണ്ടാകുകയും ചെയ്തു എനിക്കൊത്തിരി ഇഷ്ടായി...thanks cheta

    • @ShaanGeo
      @ShaanGeo  27 วันที่ผ่านมา

      Happy to hear this❤️

  • @mercydavid3170
    @mercydavid3170 2 หลายเดือนก่อน

    Shangeo recepie super👌

  • @ajanto-bt2hf
    @ajanto-bt2hf 2 หลายเดือนก่อน +1

    A big fan,ningalpoliyanu,my saviour in my dubai days,only crust no bla bla bla ,keep posting

  • @sheenajoseph9317
    @sheenajoseph9317 2 หลายเดือนก่อน +1

    Il try

  • @mercydavid3170
    @mercydavid3170 2 หลายเดือนก่อน

    Njan eppozhum undakkarund nalla taste anu .

  • @shezonefashionhub4682
    @shezonefashionhub4682 หลายเดือนก่อน

    ചേമ്പ് വച്ചും ഇങ്ങനെ ഉണ്ടാക്കാം നല്ല ടേസ്റ്റ് ആണ്

  • @miniantony60
    @miniantony60 2 หลายเดือนก่อน +1

    Thank you Shaan jeo for your brief and accurate description

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      My pleasure😊

  • @govindravi6659
    @govindravi6659 2 หลายเดือนก่อน +1

    So good

  • @binysuresh7741
    @binysuresh7741 2 หลายเดือนก่อน +1

    Adipoli super

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thanks Biny😊

  • @alicedavies735
    @alicedavies735 12 วันที่ผ่านมา

    Just now I made it. Superb Shaan.🎉

  • @palathumparayaam8205
    @palathumparayaam8205 2 หลายเดือนก่อน +1

    നല്ല വിവരണം 👏👍

  • @celinavijayan7631
    @celinavijayan7631 2 หลายเดือนก่อน +1

    That's nice...

  • @lathascookingworld3652
    @lathascookingworld3652 2 หลายเดือนก่อน +2

    Super 👌🏻👌🏻👌🏻👍🏻❤️

  • @user-vl7oe9ei8f
    @user-vl7oe9ei8f หลายเดือนก่อน +1

    അല്ലാഹ്.. മീൻ ഇല്ലാത്ത മീൻകറി ആയതോണ്ട് മുള്ള് തറക്കുന്ന പേടി വേണ്ടാ.. മീൻവണ്ടി വരുന്നൊന്ന് നോക്കി ഇരിക്കും വേണ്ടാ.. കറി എന്താ ചോയ്ച്ചാൽ മീൻകറി പറയും ചെയ്യാം.. കൊള്ളാം ട്ടൊ.. ഉണ്ടാക്കി നോക്കിയില്ല ഉണ്ടാകണം ❤️❤️❤️❤️

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Thanku❤️

  • @aswathyandhkury4415
    @aswathyandhkury4415 2 หลายเดือนก่อน +1

    Adipoli 👍👍

  • @rajeshbabu655
    @rajeshbabu655 หลายเดือนก่อน

    വലിച്ച് നീട്ടി വീഡിയോയുടെ ലങ്ത്ത് കൂട്ടാതെ എളുപ്പം കാര്യം വളരെ ഭംഗിയായും സ്പഷ്ടമായും അവതരിപ്പിക്കുന്നതാണ് ഷാനിന്റെ വീഡിയോയുടെ പ്രത്യേകകതയായി ഞാൻ കാണുന്നത്

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Thanks Rajesh😊

  • @swasthafoods
    @swasthafoods 2 หลายเดือนก่อน +1

    Nice recipe

  • @peterc.d8762
    @peterc.d8762 2 หลายเดือนก่อน +1

    ആഹാ! അടിപൊളി. ഇതൊന്ന് ഉണ്ടാക്കിനോക്കണം

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน +1

      Try it👍🏻

  • @priyapjinu3441
    @priyapjinu3441 2 หลายเดือนก่อน +2

    ആഹാ👌

  • @user-et8jw7kk1l
    @user-et8jw7kk1l 2 หลายเดือนก่อน

    Super valichuneettathey ulla.avatharanam

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thanku😊

  • @jayjeetps9047
    @jayjeetps9047 หลายเดือนก่อน

    Kovakka aannekkil onnu fry cheyannamo kovakka.

  • @sindubai7481
    @sindubai7481 2 หลายเดือนก่อน +1

    മീൻ ഇഷ്ടമില്ലാത്ത എനിക്ക് ഈ കറി ഉപകാരപ്പെടും ❤❤❤

  • @AreefAreef-ey1ev
    @AreefAreef-ey1ev 2 หลายเดือนก่อน +1

    Super simple curry. Try cheyyum

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      ❤️

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz 2 หลายเดือนก่อน +7

    ഷാൻ ജി.. ❤️❤️
    സമയത്തിന്റെ വില അറിയാവുന്ന വെക്തി ഷാൻ ജിയോ ❤️❤️❤️

    • @jayachandranpillai1969
      @jayachandranpillai1969 2 หลายเดือนก่อน +2

      കറക്റ്റ്, വലിച്ചുനീട്ടില്ല

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน +1

      Thanks a lot❤️

  • @ranimenon6610
    @ranimenon6610 2 หลายเดือนก่อน +1

    സൂപ്പർ 👌ഉണ്ടാക്കി നോക്കണം

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thanku😊

  • @reehankhan6776
    @reehankhan6776 2 หลายเดือนก่อน +1

    👌🏻👍🏻

  • @sheebacp6970
    @sheebacp6970 2 หลายเดือนก่อน +1

    Super

  • @shylagurudasan7193
    @shylagurudasan7193 2 หลายเดือนก่อน +1

    Thanks theerchayayum try cheyum super 👌👌👌

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Welcome Shyla😊

  • @_fouz.__2002
    @_fouz.__2002 2 หลายเดือนก่อน

    Shan chetta meen illatha meen curry kollam meeninokke ippo koodiya vilaya

  • @A63191
    @A63191 2 หลายเดือนก่อน +1

    Very easy n tasty fish curry without fish recipe definitely try thank u

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Welcome ❤️

  • @SajooSajiv
    @SajooSajiv 2 หลายเดือนก่อน +1

    Super. Ella resipiyum super

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thanks😊

  • @user-jj5mc8cp1c
    @user-jj5mc8cp1c 2 หลายเดือนก่อน +1

    Adipoli fish Curry. Will try definitely

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thanks😊

  • @mathewsonia7555
    @mathewsonia7555 2 หลายเดือนก่อน +4

    പുതിയ കറി പരിചയപ്പെടുത്തിയതിന് വളരെ നന്ദി ❤

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      You're Welcome❤️

  • @saraswathyramakrishnan7986
    @saraswathyramakrishnan7986 28 วันที่ผ่านมา

    പൊളിച്ചു...ശാൻ.. നിങ്ങളുടെ ഫാൻ ആയി ഞാൻ.... അടിപൊളി presentation 🎉

    • @ShaanGeo
      @ShaanGeo  25 วันที่ผ่านมา

      Thanks a lot😊

  • @bennyjose4633
    @bennyjose4633 2 หลายเดือนก่อน

    You can also make fish curry in the same route

  • @divyat.r.1832
    @divyat.r.1832 2 หลายเดือนก่อน +1

    Paneer receipes enthengilum cheyyaamo

  • @chithrasuresh3427
    @chithrasuresh3427 2 หลายเดือนก่อน +1

    Thank you for this super veg recipe

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Most welcome 😊

  • @Thankamani.P
    @Thankamani.P 2 หลายเดือนก่อน +2

    എന്റെ പൊന്നുമോനെ സന്തോഷായി. എനിക്ക് ഈ കറി വളരെ ഇഷ്ടായി.

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Thanks Thankamani😊

  • @lissylissy2222
    @lissylissy2222 หลายเดือนก่อน

    👌🏻👌🏻👌🏻

  • @bennyjose4633
    @bennyjose4633 2 หลายเดือนก่อน +1

    Very interesting, Shaan.will definitely try.

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Please do😊

  • @shanthiniparappa1698
    @shanthiniparappa1698 2 หลายเดือนก่อน +1

    ഉണ്ടാക്കി നോക്കാം

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Try it👍🏻

  • @dhivyap655
    @dhivyap655 22 วันที่ผ่านมา

    Thank you🙏🌹 super I tried it..

    • @ShaanGeo
      @ShaanGeo  20 วันที่ผ่านมา

      Welcome 😊

  • @minirajesh476
    @minirajesh476 2 หลายเดือนก่อน +1

    Super receip thank you

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Welcome ❤️

  • @neethuanncabraham6159
    @neethuanncabraham6159 2 หลายเดือนก่อน

    എഗ്ഗ് റൈസ് റെസിപ്പി കണ്ടു. റൈസ് ഏതു കപ്പിൽ measure ചെയ്യണം എന്നു പറയാമോ?

  • @nisamnisamn2003
    @nisamnisamn2003 2 หลายเดือนก่อน

    Hi shan bai ഒരു 12പേർക് ബിരിയാണി വയ്ക്കാൻ ചെറിയ അരി എത്ര kgm വേണം ചിക്കൻ എത്ര വേണം പ്ലീസ് റിപ്ലൈ

  • @Gracy_d73
    @Gracy_d73 2 หลายเดือนก่อน

    Thank you shan geo

  • @robinpiralasseril285
    @robinpiralasseril285 2 หลายเดือนก่อน +1

    Nice

  • @KRISHNAKUMAR-iy6kc
    @KRISHNAKUMAR-iy6kc หลายเดือนก่อน

    വളരെ നന്ദി... അടിപൊളി...😊😊😊

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Most Welcome😊

  • @user-mv5xg4de1r
    @user-mv5xg4de1r 2 หลายเดือนก่อน

    👌👌👍👍

  • @annmaryjohnson8454
    @annmaryjohnson8454 2 หลายเดือนก่อน

    excellent

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Many many thanks😊

  • @sheejaajayan9347
    @sheejaajayan9347 หลายเดือนก่อน

    Super recipe ❤

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Thanks a lot❤️

  • @valuesthanany7984
    @valuesthanany7984 2 หลายเดือนก่อน +1

    കറി അടിപൊളി.., സ്പൂണുകളുടെ കാര്യം പറയുമ്പോൾ അല്പം കടുപ്പം കുറയ്ക്കാം

  • @Nanc781
    @Nanc781 19 วันที่ผ่านมา

    👍🏻

  • @bladerunner6491
    @bladerunner6491 2 หลายเดือนก่อน +1

    Super, easy recipe 👍

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thank you 🙂

  • @eapenthomas1438
    @eapenthomas1438 หลายเดือนก่อน

    Very good 👍

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Thank you 👍

  • @fahma____zz
    @fahma____zz หลายเดือนก่อน

    Kozhi llaathe kozhi kari ndakkaan pattuo ....🙂

  • @padmakumari-ls4bv
    @padmakumari-ls4bv 27 วันที่ผ่านมา

    Oil ethrayum veno

  • @user-jf2ig5kn3n
    @user-jf2ig5kn3n 2 หลายเดือนก่อน

    Oru kari polum eniku ottaku complete cheyan arillairunu...Agane cooking padikanamena thalparayathode search chaithu vannapol nalla oru teacherum class room kitty..Athanu chetante channal..Eppol njan karikal nannai cook cheyunu.....Thank u so much..

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน +1

      Glad my vedios are helpful, thanks a lot ❤️

  • @JayakrishnanK-ub1jq
    @JayakrishnanK-ub1jq 2 หลายเดือนก่อน +1

    👍👍😍🥰

  • @Beemu453
    @Beemu453 2 หลายเดือนก่อน +1

    ഞങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഷെഫ്. വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്ന യൂട്യൂബ്ഏർ. താങ്ക്യൂ ബ്രോ🍇🫐.

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thanks a lot 🥰

  • @priyasunil6207
    @priyasunil6207 2 หลายเดือนก่อน

    Meenillatha meen curry super👌👌😋😋

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน +1

      Thanks Priya😊

  • @swissreethass5392
    @swissreethass5392 2 หลายเดือนก่อน

    Super shan ❤❤❤❤❤

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Thanks a lot❤️

  • @sasikalatb4762
    @sasikalatb4762 2 หลายเดือนก่อน +1

    👌👌👌👌👌👌, I like your channel, 1st reason; you are giving ingredients in description box, you are very expert, very simple recipes & short & very useful. 💐💐💐💐💐

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thank you so much 🙂

  • @jaisemattathil1974
    @jaisemattathil1974 2 หลายเดือนก่อน

  • @user-hm7pc4wt7k
    @user-hm7pc4wt7k 2 หลายเดือนก่อน

    മീൻ കറിയുടെ എരിവ് അധികമായാൽ എന്ത് ചെയ്യും ഒന്ന് പറഞ്ഞു തരാമോ

  • @jollyasokan1224
    @jollyasokan1224 2 หลายเดือนก่อน +1

    Superrrr😋😋😋❤️

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      ❤️

  • @lijishridhar6624
    @lijishridhar6624 2 หลายเดือนก่อน +1

    All videos super. Bahut acha videos ..Mere dono bacho ko husband ko aapka recepie bahut pasand hai . Kooduthal samsarikilla vagam undakaam ruchi oday kazhikyam. Thanku shaan chaita

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      thnks a lot, Liji❤️

  • @padmakumari-ls4bv
    @padmakumari-ls4bv หลายเดือนก่อน

    Oil etrayum veno Shan

  • @jithinvg3204
    @jithinvg3204 2 หลายเดือนก่อน +1

    Waiting for next video soon 🥰

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Sure 🥰

  • @j2tech983
    @j2tech983 2 หลายเดือนก่อน

    Thanks for the recipe sir

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Most welcome😊

  • @niadona
    @niadona 2 หลายเดือนก่อน

    Awesome. I will try 😊

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Sure 😊

  • @suhararasheed3640
    @suhararasheed3640 2 หลายเดือนก่อน +1

    👌👍❤🎉