മീനില്ലാതെ, വാഴയ്ക്ക കൊണ്ടൊരു മീൻ കറി | Tasty Fish curry without fish | Annammachedathi special

แชร์
ฝัง
  • เผยแพร่เมื่อ 9 มี.ค. 2021
  • വെജിറ്റേറിയൻസിനും ഇനി മീൻ കറി കഴിക്കാം..... വഴക്ക ഇട്ട് മീൻ കറിയുടെ അതെ രുചിയിൽ അമ്മച്ചിയുടെ സ്പെഷ്യൽ മീനിടാത്ത മീൻ കറി!

ความคิดเห็น • 548

  • @jamesk.j.4297
    @jamesk.j.4297 3 ปีที่แล้ว +48

    നോയമ്പ് പോകുകയും ഇല്ല മീൻകറി കഴിക്കുകയും ചെയ്യാം.അമ്മച്ചിയുടെ ഈ ട്രിക് കണ്ട് മുകളിൽ ഇരുന്ന് തമ്പുരാൻ വരെ ലൈക്ക് അടിച്ചുകാണും 🤓

  • @subramanianct1463
    @subramanianct1463 3 ปีที่แล้ว +2

    അമ്മച്ചി ഞാൻ ഈ മീൻ കറി വച്ചു നോക്കുന്നുണ്ട്, മകന് അമ്മയോട്ള്ള സ്നേഹം ഞാൻ ഏറ്റെ അമ്മയെ ഓർത്തുപോകും, ഈശ്വരന്ട് പ്രാർത്ഥിക്കാം, സായിറാം ❤❤❤

  • @you2bersfansclub84
    @you2bersfansclub84 3 ปีที่แล้ว +29

    പുതിയ പുതിയ കിടിലൻ ഭക്ഷണങ്ങളുമായി അന്നമ്മചേട്ടത്തി എല്ലാ ദിവസവും വരികയാണല്ലോ😍

  • @raninair6065
    @raninair6065 3 ปีที่แล้ว +4

    നല്ല കറി ആയിരിക്കുമെന്ന് പറയേണ്ട കാര്യമില്ലല്ലോ . അമ്മച്ചി super 👍🏼👍🏼👍🏼😍😍

  • @AllSpiceKitchen
    @AllSpiceKitchen 3 ปีที่แล้ว +13

    Ammachi, When I see your cooking, I always recollect my mother’s cooking. She passed away 18 years ago.

  • @valsalaunnikrishnan102
    @valsalaunnikrishnan102 3 ปีที่แล้ว +2

    അന്നമ്മചേടത്തി ആദ്യമായാണ് ഇങ്ങനെ ഒരു മീൻകറികാണുന്നത്. കാണുമ്പോ തന്നെ അറിയാം അതിന്റെ സ്വാദ്. ഞാനും വെച്ച് നോക്കുന്നുണ്ട്... അന്നമ്മ ചേടത്തി ഇഷ്ടം....

  • @jayasreenair6781
    @jayasreenair6781 3 ปีที่แล้ว +3

    Ithu njan urappayittum vakkum
    Thank you so much 🙏🙏👍

  • @jawharniza4362
    @jawharniza4362 3 ปีที่แล้ว +9

    അമ്മച്ചി അമ്മച്ചി യുടെ പഴയകാല ജീവിതചരിത്രം കേട്ട് എനിക്ക് ഭയങ്കര വിഷമമായി അമ്മച്ചി വലിയ ഇഷ്ടമാണ്

  • @lalyscaria6587
    @lalyscaria6587 3 ปีที่แล้ว +5

    എൻ്റെ ദൈവമേ നോമ്പുകാലത്തും മീൻ കറി എന്തു രുചിയാണ് ഈ കറിക്ക്
    സൂപ്പർ സൂപ്പർ സൂപ്പർ

  • @mochimoonlight2987
    @mochimoonlight2987 3 ปีที่แล้ว +3

    Ammachi super 👌👌 ഈ നോമ്പ് സമയത്തു ഉണ്ടാക്കാൻ പറ്റിയ കറി

  • @yamunavas8395
    @yamunavas8395 3 ปีที่แล้ว +1

    Sundharikuttiii curry superayittund❤️❤️❤️❤️

  • @neshasherincooking99
    @neshasherincooking99 3 ปีที่แล้ว

    നിങ്ങൾ ഉപയോഗിക്കുന്ന thumbnail app എത് ആണ് പറഞ്ഞു തരുമോ

  • @dhanyajibson5050
    @dhanyajibson5050 3 ปีที่แล้ว +2

    അമ്മച്ചീടേം ചേട്ടന്റേം "കേട്ടോ"കേൾക്കുമ്പോൾ വളരെ അടുത്ത ആരോ സ്നേഹത്തോടെ പറഞ്ഞു തരുന്ന പോലെ..😍❤ഞങ്ങളും നോമ്പിൽ ആണ് തീർച്ചയായും ഉണ്ടാകും....👍👌

  • @deenaantony9700
    @deenaantony9700 3 ปีที่แล้ว +4

    Njan eppozhum aalochikkarundu fish illatha fish curry engane undakam ennu. Thank you Annammachi😘

  • @princymathew8245
    @princymathew8245 3 ปีที่แล้ว +3

    അമ്മച്ചിയുടെ കറികൾ കണ്ടാൽ വേഗം ഉണ്ടാക്കാൻ തോന്നും,ഉണ്ടാക്കാറുമുണ്ട്

  • @alexphiliy2529
    @alexphiliy2529 3 ปีที่แล้ว +5

    Super Ammachi 👍👍😘

  • @sobhaapanicker2190
    @sobhaapanicker2190 3 ปีที่แล้ว +2

    super ammachi today I am going to making this curry. God Bless🙏🌹

  • @saliniajith9065
    @saliniajith9065 3 ปีที่แล้ว +1

    അമ്മച്ചിയുടെ വീഡിയോ ആദ്യമായി കാണുവാ അടിപൊളി സൂപ്പർ ഒന്നും പറയാനില്ല

  • @sunildev1449
    @sunildev1449 3 ปีที่แล้ว +10

    Impressive!

  • @PopularworldSA0
    @PopularworldSA0 3 ปีที่แล้ว +3

    Nale njan ee curry vaikum super 👌thank you Ammachi God bless you 👍

  • @stellamary7266
    @stellamary7266 3 ปีที่แล้ว

    Ithoru variety anallo.....ammachi kidukki

  • @jaisasaji2693
    @jaisasaji2693 3 ปีที่แล้ว +8

    അമ്മച്ചീ ഒന്നും പറയാൻ ഇല്ല ❤❤അമ്മച്ചി ഓരോന്നും എത്ര കൃത്യമായി ആണ് പറഞ്ഞു തരുന്നത് 🌹🌹🌹ടീച്ചേഴ്‌സ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ 🌹🌹സൂപ്പർ അമ്മച്ചീ 🙏🙏🙏🙏👌👌👌👍👍👍

  • @shanijohn6798
    @shanijohn6798 3 ปีที่แล้ว

    Super , yummy , kidilan....😋😋😋😋

  • @sreekumarps6922
    @sreekumarps6922 2 ปีที่แล้ว +4

    Ammachi is Ammachi.Always one step ahead. I tried ur pavakka Theeyal it was really nice and I will try this and vendakka Mappas also
    Thanks Ammachi for these types of old and nice recipies. Wishing all the best

  • @Thejomation
    @Thejomation 3 ปีที่แล้ว +31

    *അമ്മച്ചിക്ക് മീൻ കറി വെക്കാൻ മീനും വേണ്ട... 🤩👏*

  • @anittasinoj9398
    @anittasinoj9398 3 ปีที่แล้ว +1

    Ammachay, thank you ee nombukalathu pattiya curry

  • @suhrashafi7923
    @suhrashafi7923 3 ปีที่แล้ว +9

    അമ്മയെ സഹായിക്കുന്ന നല്ല mon. Big സല്യൂട്ട്

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +1

    വാഴയ്ക്ക മീൻസ്റ്റൈൽ കറി പൊളിക്കും😋🤤👌👏🌟

  • @sanjubaba4834
    @sanjubaba4834 3 ปีที่แล้ว +1

    Woowwww , Kollaammm Adipoli. Love you Ammachiiii 😘😘😘😘🇸🇬🇸🇬🇸🇬🇸🇬

  • @lechu160
    @lechu160 3 ปีที่แล้ว

    Ammuma eshtam nale try cheyanam e recipe

  • @2030_Generation
    @2030_Generation 2 ปีที่แล้ว +5

    *അമ്മച്ചി യുടെ ഓരോ വിഭവവും ഞങ്ങൾക്ക് സ്പെഷ്യൽ ആണ്.. ❤*

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 ปีที่แล้ว

    സൂപ്പർ സൂപ്പർ അടിപൊളി മീൻ ഇല്ലാത്ത മീൻ കറി

  • @Sunilpbaby
    @Sunilpbaby 3 ปีที่แล้ว +2

    എന്റെ അമ്മച്ചി ഞാൻ നോക്കിഇരുന്ന ഒരു ഐറ്റം ആണ് ഈ നോയബു സമയത്ത് കിടു 😍😍😍🤤👍

  • @bindup3840
    @bindup3840 2 ปีที่แล้ว +1

    അടിപൊളി കറിയാ. ഞാൻ ഉണ്ടാക്കാറുണ്ട്. ഞാൻ ഒരു അല്ലി വെളുത്തുള്ളിക്കൂടി ചേർക്കും.

  • @aronrajeshvineetharajesh5987
    @aronrajeshvineetharajesh5987 3 ปีที่แล้ว

    Ammachiyum babuchettanum kothippichu kollum 😋😋😋😛😛😛

  • @jayasreebrinjith9278
    @jayasreebrinjith9278 3 ปีที่แล้ว +2

    Ee curry kottayam special aanalle.. Ente ammayum ee curry undakkumayirunnu ..njanum ente veettilum undakkarundu.. Thank you Ammachi.. Ee curry popular aakkiyathinu... 😀

  • @devahariharinandhana6917
    @devahariharinandhana6917 3 ปีที่แล้ว

    അമ്മച്ചി വെച്ചാ വാഴയ്ക്കയും മീൻ കറി തന്നെയാണ്..👍👍🥰🥰😋😋😋

  • @nibasherin3013
    @nibasherin3013 3 ปีที่แล้ว

    ആ ഹ സൂപ്പർ നന്നായിരിക്കുന്നു 😋😋👍

  • @annroserobin9510
    @annroserobin9510 2 ปีที่แล้ว +1

    അമ്മച്ചി... ഇന്ന് ഞാൻ ഈ കറി ആണ് വെച്ചത്... സൂപ്പർ കറി 👌🏽👌🏽... മീൻ ഇല്ലാന്ന് ആരും പറയില്ല... വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി....

  • @vijisijendran1496
    @vijisijendran1496 3 ปีที่แล้ว +55

    അമ്മയും മകനും തമ്മിലുള്ള ഈ സ്നേഹം കാണുമ്പോൾ ❤️❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +53

    അമ്മച്ചിയുടെ വിഭവങ്ങൾ എന്നും സാധാരണക്കാർക്ക് ഇഷ്ടം തന്നെയാണ് 🤗❣️

    • @leeladaniel8836
      @leeladaniel8836 3 ปีที่แล้ว +1

      Nice curry

    • @sanuts7565
      @sanuts7565 2 ปีที่แล้ว

      സാധാരണക്കാർക്കും അല്ലാത്ത ആൾക്കാരും ഫാൻസ് ആണ്...

    • @kvindira4646
      @kvindira4646 2 ปีที่แล้ว

      @@leeladaniel8836 xxñjxjxd

  • @sindhuphilip2720
    @sindhuphilip2720 3 ปีที่แล้ว +3

    Super അമ്മച്ചീ കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നു .അമ്മച്ചിക്ക് best wishes for everything 🙏

  • @minnuannabraham1267
    @minnuannabraham1267 3 ปีที่แล้ว +5

    Superb. ഇന്നലെ എൻ്റെ mummy ഈ മീൻ ഇല്ലാത്ത മീൻകറി വെച്ച് തന്നു. ഞാൻ ചക്ക വേവിച്ചതും കൂട്ടി കഴിച്ചു. സൂപ്പർ ആരുന്നു.

  • @SajooSajiv
    @SajooSajiv 2 ปีที่แล้ว

    Ammayum.. Monum.. Pinne nighalude ruchikuttum... Super

  • @gamingwithanirudh4261
    @gamingwithanirudh4261 3 ปีที่แล้ว

    Super,ഞങ്ങൾ ഉണ്ടാക്കി

  • @nandhunnair591
    @nandhunnair591 3 ปีที่แล้ว +15

    star magic kand kanan vannavar like adi

  • @lachuzzshorts3342
    @lachuzzshorts3342 3 ปีที่แล้ว +2

    Ammachiyum super curryum super

  • @sinanvibezz3805
    @sinanvibezz3805 3 ปีที่แล้ว +5

    അമ്മച്ചി ഇന്നത്തെ കായ മീൻ കറി അടിപൊളി സൂപ്പർ👌👌👌👌👌👌

  • @shivamped
    @shivamped 3 ปีที่แล้ว

    Super ammachi , I will try this Sunday

  • @swapnaswapna6166
    @swapnaswapna6166 3 ปีที่แล้ว

    Superb curry.. othiri snehathode ammachi undakkunna enthum ishttam.. ee curry njaanum vekkarundu, ammachi.. innu ammachiyude reethi enganeyanennu kandu nokkatte..😍😍😍

  • @indulekha4451
    @indulekha4451 3 ปีที่แล้ว +1

    അമ്മച്ചി ടെ വീഡിയോ എല്ലാം അടിപൊളി ആണുട്ടോ.

  • @Ss-xv7qg
    @Ss-xv7qg 2 ปีที่แล้ว

    ഞാൻ try ചെയ്തു. അടിപൊളി. ശരിക്കും മീൻ കറി പോലെ ടേസ്റ്റ്.

  • @Gkm-
    @Gkm- 3 ปีที่แล้ว +2

    Wow super 👏healthy curry 👏😍

  • @marythomas188
    @marythomas188 3 ปีที่แล้ว +3

    മീൻകൂട്ടാത്തവർക്ക് സൂപ്പർ കറി.സച്ചിൻ രുചി നോക്കിയാൽ മതി ഓക്കേ.അമ്മച്ചിക്കും, ബാബുവിനും പിഞ്ചുവിനും ഹായ്

  • @shamnaayoob8855
    @shamnaayoob8855 8 หลายเดือนก่อน

    Ammachi njan try cheythu super aayirunnu chanseyilla adipoli test njan innum undakkan pokuvanu thankyou ammachi eluppathil cheyyan pattunna oru kariyanu chettanum thanks ❤

  • @susanjohn8737
    @susanjohn8737 3 ปีที่แล้ว

    Neyyapam karipatiyil undaaki kaanikumo

  • @jessyantony7562
    @jessyantony7562 3 ปีที่แล้ว +2

    കണ്ടിട്ട് കൊതി ആകുന്നല്ലോ അമ്മച്ചി. എന്തുണ്ടാക്കണം എന്നു ചിന്തിച്ചിരുന്നപ്പോഴാണ് അമ്മച്ചിയുടെ ഈ Recipe കണ്ടത് .ഇനി ഇതു വച്ചിട്ടു തന്നെ കാര്യം.

  • @shalychacko8715
    @shalychacko8715 3 ปีที่แล้ว +2

    നോയമ്പ് കാലത്തു ഇതു പ്രയോജനപ്പെടും അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും കർത്താവു തമ്പുരാൻ തരട്ടു 🙏🙏🙏🌹🌹🌹❤❤❤

  • @shafnakc1093
    @shafnakc1093 3 ปีที่แล้ว

    Ningale video valare nannayittund. Keep it up!😍😍

  • @joychenjacob6497
    @joychenjacob6497 2 ปีที่แล้ว

    അമ്മച്ചിയെ കാണുമ്പോൾ എനിക്ക് എന്റെ അമ്മച്ചിയെ ഓർമ്മവരുന്നു. ചട്ടയും മുണ്ടും എല്ലാം.അന്നമ്മച്ചിക്ക് ദൈവം ദീർക്കായുസ് നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @tibymathew7824
    @tibymathew7824 3 ปีที่แล้ว

    Ammachi, Babu cheta, nyan e curry undakki nokki.. Nannayitund.. Veetill Ella arkkum ishtamayi..

  • @meghashilju8882
    @meghashilju8882 3 ปีที่แล้ว

    നോമ്പിന് പറ്റിയ കറി അമ്മച്ചി thanku😍😍😍😍

  • @jerinjose1880
    @jerinjose1880 3 ปีที่แล้ว

    I tried..super...skin I used for mazhukkuparatti..Adipoli

  • @seenuajuannmariya2444
    @seenuajuannmariya2444 3 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറി 🥰🥰🥰

  • @houseworld23
    @houseworld23 3 ปีที่แล้ว +11

    വന്ന് വന്ന് ഇപ്പൊ അമ്മച്ചിയുടെ റെസിപ്പിക്ക് അഡിക്റ്റ് ആയി ഞാൻ 😘😘😘

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว +2

    ഹായ് അമ്മച്ചി ഹായ് ബാബു ചേട്ടാ ഇതു ഉണ്ടാക്കി നോക്കി കഴിഞ്ഞു കൊതി പിടിപ്പിച്ചു

  • @mr.travelvlog4186
    @mr.travelvlog4186 3 ปีที่แล้ว +1

    നോയമ്പ് കാലത്തു കഴിക്കാൻ വളരെ ടേസ്റ്റി ആയ അന്നമ്മ ചേട്ടത്തിസ് സ്പെഷ്യൽ വെജ് മീൻ കറി...

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว

    Meen illatha meen curry super👌👌👍

  • @shilajaprasad4640
    @shilajaprasad4640 3 ปีที่แล้ว

    Ammchi meen illatha meen kari
    Supper Ammchi.

  • @susanspecials5997
    @susanspecials5997 3 ปีที่แล้ว

    Vayil ninnum vellam vannu. Looking too good

  • @giftysunny8080
    @giftysunny8080 3 ปีที่แล้ว +9

    Awesome! My mouth is watering from here 😘does not need to taste in real, but can feel the taste just by watching from distance 😊

    • @sujathaks9683
      @sujathaks9683 2 ปีที่แล้ว

      Njangal vegitariyansinum ini meencurry kootam. Thanku

  • @deer1234ism
    @deer1234ism 3 ปีที่แล้ว +1

    Nalla cast iron patrangal kitiyathalle ammachi..ennitum endinanu non stick use cheyunnath. Non stick patunnatra ozivakan noku.. Manchattiyum cast iron um thanne mathi cook cheyan..

  • @marysubha6179
    @marysubha6179 3 ปีที่แล้ว

    Entae amma ingannae cheyyumarunnu. Ammachi pazhaya method karikal undakkumpol entae amma udae oormakal varum. Ammachikku orupadu ishttathodu nanni.

  • @sonysunny4879
    @sonysunny4879 3 ปีที่แล้ว

    ഇത് നല്ല രസമാണ ഞാൻ വച്ചിട്ടുണ്ട്

  • @sujathanair131
    @sujathanair131 3 ปีที่แล้ว

    Ammacheeeeee..... super!!!

  • @sreekanthkv215
    @sreekanthkv215 3 ปีที่แล้ว

    Ammachi mulak achar undakuna video cheyyavo

  • @philominathomas760
    @philominathomas760 3 ปีที่แล้ว +1

    My grandmother also prepare this curry.Noyambu kala special.potato upayogichum same curry undakam.

  • @deepamajo9677
    @deepamajo9677 3 ปีที่แล้ว +1

    Perfect and delicious curry for Lent

  • @sarasusan1907
    @sarasusan1907 3 ปีที่แล้ว +4

    Curry super ammachiii ❤️😋😋sachinte vivaranam kanumbo athilum adipoli 😋😋😋

  • @shijisiju3608
    @shijisiju3608 3 ปีที่แล้ว +10

    Whenever watching ammachi cooking channel. I feel very happy, stay blessed

  • @manjushapillai705
    @manjushapillai705 3 ปีที่แล้ว +4

    I will definitely try this recipe ...ammachi ur all recipes are 😋😋😋😋👍👍👍.....

    • @bhargaviamma7273
      @bhargaviamma7273 2 ปีที่แล้ว

      ഒരു കഷണം ഇഞ്ചി കൂടി ചേർക്കാമായിരുന്നല്ലേ?❤️

  • @Geethu45
    @Geethu45 3 ปีที่แล้ว +1

    ഉടനെ തന്നെ 1million subscribers ആകൂല്ലോ🤩🤩🤩

  • @francissebastian2279
    @francissebastian2279 3 ปีที่แล้ว +1

    അമ്മച്ചി Super ആണുട്ടോ - Love U Ammachi

  • @yamunavas8395
    @yamunavas8395 3 ปีที่แล้ว

    Entammoo Sachin taste cheyyunnathanu innathe highlight 😋😋😋😋

  • @susanreji1881
    @susanreji1881 3 ปีที่แล้ว

    Adipoli curry ammachi...chena ittum ithupole va chu kari nallathayirunnu

  • @Roshanfangirl
    @Roshanfangirl 2 ปีที่แล้ว +1

    അമ്മച്ചി ഞാൻ ഇതു വീട്ടിൽ ഉണ്ടാക്കി നല്ല രുചി യുണ്ട് അമ്മച്ചി 👌🏻

  • @cerinshiju3217
    @cerinshiju3217 3 ปีที่แล้ว

    Pwoli

  • @suryabiju5398
    @suryabiju5398 3 ปีที่แล้ว

    Ammayum monum.. Combo.. 👌👌 curry 👌👌👌👌😋😋

  • @ameerinu
    @ameerinu 3 ปีที่แล้ว +1

    സൂപ്പർ കറി... അമ്മച്ചി സ്പെഷ്യൽ

  • @sisilythomas3739
    @sisilythomas3739 3 ปีที่แล้ว

    Ammachi manjal ittu kure samayam vechal vazhakkayude kara pokumallo. Alle

  • @linsisamvarughese5189
    @linsisamvarughese5189 3 ปีที่แล้ว +1

    Ei ammachy kothippichu. Daivam anugrahikkayte

  • @megham8209
    @megham8209 3 ปีที่แล้ว

    Enikkum ennu ethayirunnu ammachy Curry 😋

  • @ushayesudas8049
    @ushayesudas8049 3 ปีที่แล้ว

    Ammachi super 👌

  • @anilagopi5317
    @anilagopi5317 3 ปีที่แล้ว +1

    Ende onbadaam vayassil Ende Ammachhi paranju thanna kaaryangalumm nyaan kandum kettum padhichhathum alle ammachhi. Aa paranjathe nyaan eppozhum orkkum.

  • @tessyantony3097
    @tessyantony3097 3 ปีที่แล้ว +4

    കണ്ടാൽ അറിയാം കറി സൂപ്പർ ആണ് എന്ന് 👌👌സച്ചിൻ ചോറ്‌ ഉരുള ഉരുട്ടിയപ്പോൾ... ബാക്കി ഭാവനയില്‍ 👌👌

  • @raju.n9629
    @raju.n9629 3 ปีที่แล้ว +4

    സച്ചിൻ കഴിക്കുന്നത് പറയുമ്പോൾ വായിൽ വെള്ളം വരുന്നു അമ്മച്ചി super

  • @dcothostravtecs1464
    @dcothostravtecs1464 3 ปีที่แล้ว +1

    Very nice 👍 super idea 💡

  • @mayababurajnellissery5802
    @mayababurajnellissery5802 3 ปีที่แล้ว

    Hooo kothiyaayi pooyii😍😍😍

  • @annjames1653
    @annjames1653 3 ปีที่แล้ว +1

    It looks yummy

  • @sajikurikatil7119
    @sajikurikatil7119 3 ปีที่แล้ว

    Kidukki Ammachy👍👍🤝