അങ്ങനെ ഞങ്ങൾ മടങ്ങിയെത്തി. വളരെ സന്തോഷമുള്ള കുറച്ചു നിമിഷങ്ങൾ | Haj 2024 | Back home | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a TH-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

ความคิดเห็น • 1.2K

  • @najnafinaidasworld7975
    @najnafinaidasworld7975 หลายเดือนก่อน +75

    മാഷാ അള്ളാ ഹ് ഈ വസ്ത്ര ധാരണം ഇനി മാറ്റ ല്ലേ ഇത്താ❤❤ നന്നായി ചേരു ന്നുണ്ട്. ഇങ്ങനെ തന്നെ തുടർ ന്ന് ജീവിക്കു വാൻ നാഥൻ അനുഗ്ര ഹിക്ക ട്ടെ

  • @noushadruwy
    @noushadruwy หลายเดือนก่อน +469

    അല്ഹമ്ദുലില്ല ഇതുപോലെ ഞങ്ങൾക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം നൽകട്ടെ

  • @naseeraem3097
    @naseeraem3097 หลายเดือนก่อน +175

    മാഷാ അള്ളാ ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അല്ലാഹു സാധിപ്പിച്ചു കൊടുക്കട്ടെ❤❤

  • @user-qu7wv6db8q
    @user-qu7wv6db8q หลายเดือนก่อน +222

    ഇത്ത ഈ വേഷം നല്ല പോലെ ചേരുന്നുണ്ട് 😊😊😊ഇത് ഒഴിവാക്കരുത് ട്ടോ 😊😊😊😊എന്റെ ഒരു അഭിപ്രായം 😊😊😊സനമോൾ മക്കന ഇട്ടപ്പോൾ so ക്യൂട്ട് 🥰🥰🥰🥰🥰

    • @rafiyaanicheri4800
      @rafiyaanicheri4800 หลายเดือนก่อน +18

      Salafi makkana ozhivakaruth. Nammal Hajj kazhinj vnnthlle🤲🤲🤲

    • @user-sr1sw6vu9h
      @user-sr1sw6vu9h หลายเดือนก่อน +16

      Avarkk ath thudarnnu pokaan allahu anugrahikkatte aameen

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Ricebag

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน

      Appikuppayam😅😅😅

    • @user-qu7wv6db8q
      @user-qu7wv6db8q หลายเดือนก่อน

      @@harikrishnant5934 നിന്റെ കുപ്പായം 🤣🤣🤣🤣🤣🤣

  • @JafnathJafnath
    @JafnathJafnath หลายเดือนก่อน +142

    ഞാനെന്നും നോക്കും നിങ്ങൾ എത്തിയോ ഇല്ലയോ എന്ന് കണ്ടപ്പോൾ ഭയങ്കര സന്തോഷം നമ്മുടെ വീട്ടിൽ ഒരാൾ വന്നതുപോലെ

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya หลายเดือนก่อน +3

    Hi Assalamu alaikum,
    vdo കണ്ടപ്പോ ഒരുപാട് സന്തോഷം ആയി 😍
    ഇപ്പൊ ചുമ കുറവ് ഉണ്ടോ ? അൽഅഹ്സമ്ദുലില്ലാഹ് എല്ലാം റാഹത്തായി നടന്നല്ലോ .. 10 days മുന്നേ സ്വപ്‌നം കണ്ടിരുന്നു ഇവിടെ വീട്ടിൽ വന്നിട്ട് , ഞാൻ നിങ്ങളോട് ചോയ്ക്കുന്നു ഇനി vdo ചെയ്യില്ലേ എന്നൊക്കെ ഉള്ള സ്വപ്നം .. 😊😍 അതാ ഞാൻ last week msg ആക്കിയേ ..
    ഇൻശാഅല്ലാഹ് ഞങ്ങൾക്കും ആഗ്രഹം ഉണ്ട് ഹജ്ജിന് പോവാൻ .. പെട്ടന്ന് അള്ളാഹ്‌ സാധിച്ചു തരട്ടെ .. എല്ലാരുടെ എല്ലാ ആഗ്രഹവും ..ആമീൻ

    • @salukitchen
      @salukitchen  หลายเดือนก่อน

      Walaikumassalam. Chuma kuravilla. Antibiotics kazhikkunnu. Next year Hajinu pokaan niyyathu cheyyu. Inshaallah nadakkum🥰🥰🥰🥰

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya หลายเดือนก่อน

      @@salukitcheninshaallah ,ആമീൻ പെട്ടന്ന് നടക്കട്ടെ .. 😍👍

  • @haseenahaseena1758
    @haseenahaseena1758 หลายเดือนก่อน +38

    Assalamualikum❤ മദീന യൊക്കെ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി ഞങ്ങൾ2022 ൽ പോയി അൽഹംദുലില്ലാ എല്ലാ ഹാജിമാരെയും ഹ ജ്ജുമ്മമാരെയും അല്ലാ, ഹു സ്വീകരിക്കുമാറാകട്ടെ ദ് ആയിൽ ഉൾപ്പെടുത്തണെ❤

    • @user-pl2vu2xr8b
      @user-pl2vu2xr8b หลายเดือนก่อน +1

      ഞാനും ഹജുൽ അക്ബർ😢 കിട്ടിയവർ റബ്ബ് സ്വീകരികട്ടെ .... ഇപ്പഴും കാണുമ്പ

    • @salukitchen
      @salukitchen  หลายเดือนก่อน

      Walaikumassalam. Aameen 🥰🥰🥰

  • @asnasaleem123
    @asnasaleem123 หลายเดือนก่อน +22

    Masha allah😍 waiting ayirunnu video kk

  • @abdullatheef5607
    @abdullatheef5607 หลายเดือนก่อน +16

    അൽഹംദുലില്ലാഹ് മബ്‌റൂരായ ഹജ്ജ്. ഉം മക്ബൂലയ ഉംറയും ആക്കി തരട്ടേ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ. റാബീഹുൽ awal വരെ duakku ഉത്തരം ഉണ്ട്‌ സബീ. മോളേ അസ്സലാമു അലൈകും 😊

  • @jasnak1430
    @jasnak1430 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് പരിശുദ്ധമായ ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയല്ലോ.എല്ലാവർക്കും ഇതിനുള്ള ഭാഗ്യം നാഥൻ നൽകട്ടെ .ഇത്താ സൗണ്ട് ഒക്കെ ആകെ മാറിയല്ലോ

  • @Ashsrecipes
    @Ashsrecipes หลายเดือนก่อน +10

    Super vlog ❤
    പെട്ടെന്ന് സുഖായിരിക്കാൻ പ്രാർത്ഥിക്കാം.

  • @sajithaali7098
    @sajithaali7098 หลายเดือนก่อน +2

    മാഷാ അല്ലാഹ് ഹജ്ജ് ഉംറയും സിയാറത്തും അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ഇത്ത നല്ലോണം മെലിഞ്ഞു ഇനി മുടി തീരേ പുറത്ത് കാണിക്കാതെ നടക്കണേ കാരണം നിങ്ങൾ നല്ല ഈമാനുള്ള വരാണ് വീഡിയോയിൽ പലരും കാണുമല്ലോ ഇനീയുള്ള ദിവസങ്ങളിൽ ദുആക്ക് ഉത്തരമുണ്ട് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @LinjuAnna1992
    @LinjuAnna1992 หลายเดือนก่อน +31

    Thankgod🙏🏻 എന്നും നോക്കാമായിരുന്നു വീഡിയോ എന്തെങ്കിലും വന്നോ എന്ന് 😍😍😍

    • @salukitchen
      @salukitchen  หลายเดือนก่อน +2

      🥰🥰🥰

    • @hafeela6597
      @hafeela6597 หลายเดือนก่อน +1

      Njanum

  • @ayshaishua8922
    @ayshaishua8922 หลายเดือนก่อน +4

    എനിക്കും ഹസിനും ഉംറക്ക് തന്നെയെങ്കിലും പോകാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻

  • @MariyamMariyamameera
    @MariyamMariyamameera หลายเดือนก่อน +12

    ദുഹായിൽ ഉൾപെടുത്തനെ 🤲🤲 ഇത്ത

  • @user-pf1we2px4y
    @user-pf1we2px4y หลายเดือนก่อน +14

    Alhamdulillah
    Ningale kanan njangal katta weiting ann

  • @Hinnus567-lo6mb
    @Hinnus567-lo6mb หลายเดือนก่อน +12

    Mashaallah .... അൽഹംദുലില്ലാഹ്.... ഒരുപാട് ഒരുപാട് സന്തോഷം.... എല്ലാം റാഹത്തിലായി എന്ന് കരുതുന്നു... ഞാൻ ഇത്തയെ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗി തോന്നിയ വസ്ത്രരീതി... ഇത് തുടരും എന്ന് പ്രതീക്ഷിക്കുന്നു... 🥰🥰🥰 അള്ളാഹു എല്ലാം സ്വീകരിക്കട്ടെ....

  • @user-rl4ps5cc3p
    @user-rl4ps5cc3p หลายเดือนก่อน +4

    Ith pole njangalk um rayum hajjum cheyyan Allah u bhgyam tharatte Aameen

  • @BijuE.R-sm5yo
    @BijuE.R-sm5yo หลายเดือนก่อน +4

    ഇത്ത സന്തോഷം കണ്ടതിൽ എന്നും നോക്കുവായിരുന്നു വന്നോ എന്ന് പഴയ ഷോർട് വീഡിയോ കാണുമായിരുന്നു. Thank God

  • @aysha9832
    @aysha9832 หลายเดือนก่อน +2

    ഇത്തക്ക് ee വേഷം നല്ല ചേരുന്നുണ്ട് അൽ hamdulillah

  • @MuhmmedRazal
    @MuhmmedRazal หลายเดือนก่อน +18

    Pardhayil kanan nallabangiyund itha masha allah

  • @subaidabeevi9996
    @subaidabeevi9996 หลายเดือนก่อน +1

    നമുക്കും ഹജ്ജിനു പോകാൻ വേണ്ടി നിങ്ങൾ പ്രത്യേഗം ദുആ ചെയ്യണേ വസിയ്യത്തോടെ ആമീൻ

  • @ziyasworld
    @ziyasworld หลายเดือนก่อน +11

    Alhamdulillah.. Mashaallah.. Orupad santhosham.. Ennum santhoshathodem arogyathodem irikan Allahuvinod duaa cheyyunnu🤲🤲

  • @rayanrayu227
    @rayanrayu227 หลายเดือนก่อน +2

    അൽഹംദുലില്ലാ നമ്മുടെ ഇത്തു തിരിച്ചുവന്നു സന്തോഷം വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു വോയിസ് ചെയ്ഞ്ച് ഉണ്ട് vayyandaillea

    • @salukitchen
      @salukitchen  หลายเดือนก่อน +1

      Athe

    • @rayanrayu227
      @rayanrayu227 หลายเดือนก่อน +1

      @@salukitchen mm ദുആ ചെയ്യാം പഴയ വോയിസ് തിരിച്ച് കിട്ടട്ടെ

  • @NabeelaP-ry9bq
    @NabeelaP-ry9bq หลายเดือนก่อน +3

    Masha Allah ❤hajjum umrayum cheyyan Allahu thoufeeq tharatte❤🤲🏻

  • @habeebasalim
    @habeebasalim หลายเดือนก่อน +1

    Assalamualaikum hi.dears.sameera n families sughom.aano.ella videos um super aanu.sameera nisaar ekka haj.kazhinju sughom aai.nattil.eathi.yallo alhamdulilla makkal.ella varum happy.aaya snehom ulla makka lanu.super food aanu.
    Hajinu veandi support cheithu kodu tha ella varkum congratulations navas um super aanu masha allah ella varkum.alham dulilla sameera iku cold aai poya llo masha allah yathra ellam.sughom aaki tharattea haj kazhinju ella varum sughom.aai.eathi.yathil.allahu nu.sthuthi.parayu nnu.fabi.sana mol super aanu.otthi.rri.aai.ella varea yum kandi.ttu.kanda thil.santhoshom sana molku athu eattu.kazhinja pol.cute sweets.sundari.molum aanu.otthi.rri.snehom.families nodu masha allah

  • @shameerasaleem2237
    @shameerasaleem2237 หลายเดือนก่อน +6

    .alhamdu lillahMasha allah..molkkrose hijab nallonam cherunnund❤

  • @nazarudeennaaz9197
    @nazarudeennaaz9197 หลายเดือนก่อน +2

    Alhamdulillah parishudamaya haii Nalla rahathayi kazhinjittu thirichethiyallow Aameen, njalkkum ithu polle rsoolinte nattill pogannum umrayum hajjum cheyyan ulla Bhagyam Allah nallgatte 🤲🤲🤲❤️❤️❤️

  • @binduvarada
    @binduvarada หลายเดือนก่อน +4

    Welcome back💐💐, God bless you and your family.🙏 Love to all❤️

  • @user-cj3mc7mz5b
    @user-cj3mc7mz5b หลายเดือนก่อน +2

    ഇത്ത യുടെ മൂത്ത മകനേ നിങ്ങള് പോളി ആണ്. 🎉🎉🎉

  • @fidahuda1034
    @fidahuda1034 หลายเดือนก่อน +10

    الحمد الله . നമുക്ക് വേണ്ടി dua ചെയ്യണേ

  • @jameelamuhasin747
    @jameelamuhasin747 หลายเดือนก่อน +2

    സമീതാക്ക് നല്ല ഭംഗിയുണ്ട പർദ്ദയും മക്കനേയും നല്ല ഭംഗിയുണ്ട് ഇനി ഇതുതന്നെ ഇട്ടാ മതി

  • @thankamanirajasekhar
    @thankamanirajasekhar หลายเดือนก่อน +4

    Waiting aayirunnu kanaan...ellavaraiyum kanndapol otthiri santhosham ❤Sana molk 💚 colour very cute..
    Mam ivide vannallo ini asugham okke maarum.

    • @salukitchen
      @salukitchen  หลายเดือนก่อน +1

      🥰🥰🙏🙏🥰🥰

  • @Riyas-kz4xt
    @Riyas-kz4xt หลายเดือนก่อน +1

    മാഷാ അല്ലാഹ് ❤അള്ളാഹു എല്ലാവർക്കും ഈ ഭാഗ്യം നൽകട്ടെ 🤲ആമീൻ

  • @varshavijayakumar5376
    @varshavijayakumar5376 หลายเดือนก่อน +3

    Orupad miss chythu vlogs.Happy to see you all.

  • @shifanashuhail1650
    @shifanashuhail1650 หลายเดือนก่อน +1

    Alhamdhulillah raahathaayi ethiyallo …but ithaade voice vallathe change aayi aaa pazhya voiceil video kand theernnathe ariyilla pettenn cold sugam aavatte❤

  • @suneerarasheed3689
    @suneerarasheed3689 หลายเดือนก่อน +11

    അൽഹംദുലില്ലാഹ് ❤️

  • @bincyribu3948
    @bincyribu3948 หลายเดือนก่อน +1

    എന്നും നോക്കും നിങ്ങൾ വന്നോ എന്ന് കണ്ടതിൽ സന്തോഷം 🙏🏻🙏🏻 സൗണ്ട് ഒക്കെ പെട്ടന്ന് ok ആകട്ടെ 🙏🏻🙏🏻

  • @rayhanrahmath28
    @rayhanrahmath28 หลายเดือนก่อน +3

    അസ്സലാമു അലൈകും... ഇത്തയും ഇക്കയും എല്ലാം റാഹത്തായി ചെയ്തിട്ട് വന്നല്ലോ... 🤲🏻🤲🏻 എന്റെ കുഞ്ഞുമ്മ പോയിട്ട് തിരിച്ചു കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി അവിടെ നിന്ന് tvm flight cancel ആയി അവിടെനിന്നു ബസിൽ tvm വന്നു ആകെ കഷ്ടപ്പെട്ടിരുന്നു...😢

  • @shamna71
    @shamna71 หลายเดือนก่อน +2

    Alhamdulillah ❤❤padachavan seekarikkatte 🤲🏻🤲🏻

  • @abdhulkadhar8130
    @abdhulkadhar8130 หลายเดือนก่อน +4

    ഇത്തയുടെ യാത്ര കഴിഞ്ഞ് വരുന്ന കണ്ട ഒരുപാട് സന്തോഷകരം നല്ലപോലെ ചെയ്തു വരാൻ സാധിച്ചല്ലോ പടച്ചവൻ ഞങ്ങൾക്ക് അതിനുള്ള തൗഫീഖ് നൽകട്ടെ സാധിക്കുമെന്ന് അറിയില്ല ഒരുപാട് പ്രയാസിക്കുന്ന ആളാണ് എങ്കിലും പടച്ചോൻ കഴിയാത്ത ഒന്നുമില്ലെന്നുള്ള സമാധാനത്തിലാണ്

  • @kamarudheenrisana5040
    @kamarudheenrisana5040 หลายเดือนก่อน

    Maasha allah sana mol❤❤❤ ellareyum orumich kandathil santhosham

  • @rukiyapaleri5103
    @rukiyapaleri5103 หลายเดือนก่อน +2

    നിങ്ങളുടെ വിഡിയോ കണ്ടു നല്ല സന്തോഷം ❤

  • @noorjimohamed6402
    @noorjimohamed6402 หลายเดือนก่อน +2

    Assalamu Alikum സെമീറാ Alhamdulilah ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തീല്ലേ മദീനായിൽ കൂടുതൽ താമസ്സിച്ചോ വീഡിയോ കാണാഠ ❤❤

  • @shahanazshalih5305
    @shahanazshalih5305 หลายเดือนก่อน +7

    In shaa Allah

  • @meharbana2937
    @meharbana2937 หลายเดือนก่อน +1

    Masha Allah videok waiting ayirunu, ഇത്താടെ അസുഖം എല്ലാം പെട്ടെന്ന് മാറട്ടെ 🤲

  • @machunechu5292
    @machunechu5292 หลายเดือนก่อน +9

    അൽഹംദുലില്ലാഹ്

  • @Sibinarahim
    @Sibinarahim หลายเดือนก่อน +1

    നിങ്ങൾ ചയ്ത കർമ്മങ്ങൾ സ്വീകരിച്ചു എന്നാണ് അസുഖം കൊണ്ട് വിലയിരുത്റ്റുന്നത് 🤲🤲

  • @aminaabdulkadaramina2870
    @aminaabdulkadaramina2870 หลายเดือนก่อน +7

    Masha allah ❤️... Waiting ആയിരുന്നു ഇത്തൂ 🥰...

  • @user-bm8pb9xg3z
    @user-bm8pb9xg3z หลายเดือนก่อน

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഞങ്ങൾക്കെല്ലാപേർക്കും ഇതുപോലെ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @rahiyarahiya6873
    @rahiyarahiya6873 หลายเดือนก่อน +3

    Assalamu alikum itha allahu vinte anugraham eppoyum undakatte

    • @salukitchen
      @salukitchen  หลายเดือนก่อน

      Walaikumassalam.Aameen

  • @fathimazahra7417
    @fathimazahra7417 หลายเดือนก่อน +1

    Nagalkum hajjum ummarum chayyan dua chayyanm pinne etha Ende Veed koodan dua chayyanm 40 days very endu dua chydalaum hajju chaidu van avar dua chydal sweekarikum annu kettitund.ethade family ude allam karavum hair akatte Aameen

  • @chappoos3545
    @chappoos3545 หลายเดือนก่อน +9

    masha allah 🥰🥰

  • @funnyamazingcraft7030
    @funnyamazingcraft7030 หลายเดือนก่อน +1

    Alhamdulillah... ഈ വർഷത്തെ ഹജ്ജിനു ഞാനും husband ഉണ്ടായിരുന്നു 17 നു നാട്ടിലെത്തി

  • @vijithavinitha8347
    @vijithavinitha8347 หลายเดือนก่อน +16

    ഒരു മാസം കഴിഞ്ഞു അറിയോ 😔😔എത്ര ദിവസം കൊണ്ട് നോക്കി ഇരിക്കുന്നു ഇനി എല്ലാ ദിവസവും വീഡിയോ ഇടണം അതാണ് പണിഷ്മെന്റ് 🙏🏻

    • @salukitchen
      @salukitchen  หลายเดือนก่อน +3

      🥰🥰

  • @SamraSherin981
    @SamraSherin981 หลายเดือนก่อน +1

    എന്റെ വീട്ടിൽ നിന്നും പോയവർ തിരിച്ചു വന്ന പോലെ ഒരു സന്തോഷം. എല്ലാരേയും ഒരുമിച്ചു കണ്ടപ്പോൾ അതിലേറെ സന്തോഷം ❤🎉.

    • @salukitchen
      @salukitchen  หลายเดือนก่อน

      Alhamdulillah

  • @anithajagan8107
    @anithajagan8107 หลายเดือนก่อน +1

    എത്ര ദിവസമായ ചേച്ചിയെ ഒന്നു കണ്ടിട്ട് ദൈവം സഹായിച്ച് എല്ലാ ഭംഗിയായ് നടന്ന് ചേച്ചിയും നിസ്സാറിക്കയും തിരിച്ച് വന്നല്ലോ❤❤

    • @salukitchen
      @salukitchen  หลายเดือนก่อน

      🥰🥰🥰

  • @ShalimathPt
    @ShalimathPt หลายเดือนก่อน +5

    ഹായ് മാഷാഅല്ലാഹ്‌

  • @kubramigdad192
    @kubramigdad192 หลายเดือนก่อน +1

    Masha allah
    എല്ലാവരേം ഒന്നിച്ചു കണ്ടപ്പോ ഭയങ്കര സന്തോഷആയി ❤️

  • @jowhara3611
    @jowhara3611 หลายเดือนก่อน +8

    Mashaallah ❤❤

  • @SahiraBan-ow9tl
    @SahiraBan-ow9tl หลายเดือนก่อน +2

    Alhamdulillah sameeratha hanjuma🤝😘😘😢🤲nisarika sameeratha allahu hanjum umrayum ziyarathumellam qabul cheyyate nisarika paranhapole manasil niyyathundu allahu varum kaalangalil hajjinayi ethikate🕋🤲😢

  • @dsdf2855
    @dsdf2855 หลายเดือนก่อน +4

    മാഷാ അള്ളാഹ്

  • @lakshmiretnabai1458
    @lakshmiretnabai1458 หลายเดือนก่อน +1

    രണ്ടുപേരെയും കണ്ടതിൽ വളരെ സന്തോഷം

  • @junujaz
    @junujaz หลายเดือนก่อน +3

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ❤

  • @SanaShalu-w8g
    @SanaShalu-w8g หลายเดือนก่อน +1

    Masha അല്ലാഹ് ഹജ്ജ് അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲🫂🫂🫂🫂🥰🥰🥰

  • @user-pq9jv9gp8p
    @user-pq9jv9gp8p หลายเดือนก่อน +5

    പർദ്ദ ഇട്ടു കണ്ണൻ പറ്റി 🥰🥰. ഹജ്ജ് അല്ലാഹ് സ്വിക്കരിക്കട്ടെ

  • @thahiraabbasthahira4783
    @thahiraabbasthahira4783 หลายเดือนก่อน +1

    മാഷാ അള്ളാഹു അൽഹംദുലില്ലാഹ് പറഞ്ഞു അറിയി ക്ക പറ്റാത്ത സന്തോഷം ആ വരവ് കണ്ട് 🤲🤲

  • @shahalak9970
    @shahalak9970 หลายเดือนก่อน +3

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @SeenathMh
    @SeenathMh หลายเดือนก่อน +1

    എത്ര നാളായി കണ്ടിട്ട് ഇത്തന്റെ വീഡിയോക് വേണ്ടി വൈറ്റ് ചെയ്യുകയായിരുന്നു 😍❤️❤️❤️❤️❤️

  • @hasnathc8673
    @hasnathc8673 หลายเดือนก่อน +6

    Alhamdulillah itha sugalle jangalkunm hajjum umrayum cheyyan allahu thoufeeq cheyyatte ameen yarabbul alameen 🤲

    • @salukitchen
      @salukitchen  หลายเดือนก่อน

      Aameen

    • @Nayab-x5g
      @Nayab-x5g หลายเดือนก่อน

      .​@@salukitchenàq 2:35 à
      😅 1:51 *../9/

  • @SafaFaiz-ft2jj
    @SafaFaiz-ft2jj หลายเดือนก่อน +1

    Alhamdulillah.naatilethiyelle.madeenayil vechu kaanan saadhichathil valare Sandosham.duaayil ulpeduthaney

    • @salukitchen
      @salukitchen  หลายเดือนก่อน

      🥰🥰🥰

  • @sabeenaabu8971
    @sabeenaabu8971 หลายเดือนก่อน +3

    Alhamdulillah ❤Happy aayi❤

  • @user-tm1hz1vd3n
    @user-tm1hz1vd3n หลายเดือนก่อน

    അൽഹംദുലില്ലാഹ് ഹജ്ജെല്ലാം റാഹത്തായിട് ചെയ്യാൻ ചെയ്യാൻ കഴിഞ്ഞല്ലോ 🤲ഇത്തയെ സലഫി മക്കനയിൽ കാണാൻ നല്ല ഭംഗിയുണ്ട് 😍

  • @raseenahusain4314
    @raseenahusain4314 หลายเดือนก่อน +4

    Santhoshamai.itha

  • @alphonsakuniyil8482
    @alphonsakuniyil8482 หลายเดือนก่อน +1

    Hajj തുടങ്ങുന്നതിന് മുമ്പ് ഉംറക് പോയിരിന് alhamdulillah

  • @mohammedebrahi8327
    @mohammedebrahi8327 หลายเดือนก่อน +4

    Al hamdulilla

  • @saybusabiya1342
    @saybusabiya1342 หลายเดือนก่อน

    അടുത്തവർഷം ഹജ്ജ്‌ ചെയ്യാൻ ഞങ്ങൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ

  • @deepadharmadas4699
    @deepadharmadas4699 หลายเดือนก่อน +6

    Santhosham.congrats salu

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq หลายเดือนก่อน +1

    മാഷാഅള്ളാ മാഷാഅള്ളാ🤲🤲അള്ളാഹു ഇനിയും അവിടെ എത്താൻ തൗഫീക് നൽകട്ടെ 🤲

  • @ShiniK-o6d
    @ShiniK-o6d หลายเดือนก่อน +8

    Cute Sana baby❤❤❤red adipoli

  • @shereenanazar9572
    @shereenanazar9572 หลายเดือนก่อน +1

    ഇത്ത എന്തൊരു സന്തോഷം തോന്നി കണ്ടപ്പോള്‍ സൊന്തം വീട്ടില്‍ ഉള്ളത് പോലെ ഒരു തോന്നല്‍

    • @salukitchen
      @salukitchen  หลายเดือนก่อน

      🥰🥰🥰

  • @majithakm7109
    @majithakm7109 หลายเดือนก่อน +5

    Alhamthulillah njagalk veddiyum duaacheyyanam

  • @user-fp7ke6kj2z
    @user-fp7ke6kj2z หลายเดือนก่อน +1

    Molum marumolum bagyam chaithavara sooper ❤

  • @hajararahman9532
    @hajararahman9532 หลายเดือนก่อน +4

    Freeyayitt samayam kittumbol anubhavankal parayane. Assalamu alaikkum.❤❤❤❤

    • @salukitchen
      @salukitchen  หลายเดือนก่อน

      Walaikumassalam

  • @Sumanizar1705
    @Sumanizar1705 หลายเดือนก่อน +1

    Al hamdulillah hajj um umrayum Allahu sweekarikkatte 🤲🏻🤲🏻🤲🏻

  • @naicysheyas7202
    @naicysheyas7202 หลายเดือนก่อน +4

    Alhamdulilah 🥰

  • @shamlavh5393
    @shamlavh5393 หลายเดือนก่อน +1

    നിങ്ങളെ കാണാതെ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു, കണ്ടതിൽ സന്തോഷം, എല്ലാം ഭംഗിയായി നടന്നല്ലോ, അൽഹംദുലില്ലാഹ് ❤❤🤲🤲

    • @salukitchen
      @salukitchen  หลายเดือนก่อน

      Alhamdulillah 🥰🥰🥰

  • @neenuridhu5358
    @neenuridhu5358 หลายเดือนก่อน

    Samitha hajimarude dua Allahu pettane seekarikkum ngalk okke hajjinum umrakkum okke arrogeyam ulla samayathu thenne njagal okke ithupole orumich pokan ducheyyane🤲🏻

    • @raji6395
      @raji6395 หลายเดือนก่อน

      🙏

  • @sakkeerpm5496
    @sakkeerpm5496 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌. Ahamdulilla

  • @siddhicibrahim5198
    @siddhicibrahim5198 หลายเดือนก่อน +2

    Assalamu alaikum, mashaallh, ellm khaire aakki tharatte padachavan

    • @salukitchen
      @salukitchen  หลายเดือนก่อน +1

      Walaikumassalam 🥰🥰

  • @sadakusherin4147
    @sadakusherin4147 หลายเดือนก่อน +3

    ഇത്താ വെയ്റ്റിംഗ് ആയിരുന്നു

  • @sreelekhapradeepan1994
    @sreelekhapradeepan1994 หลายเดือนก่อน

    Ethra nalayi adi poli kettittu.. ellareyum kandittu ethra nalayi... Salman Fabi kochum ellareyum missakunnu..
    Itha pettennu vayasayi poyadu pole..parda ittittu different style

  • @hajararahman9532
    @hajararahman9532 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ഇത്താ . സുഖമല്ലേ എപ്പോഴും ഓർക്കും... വി ലവ് യു. 🥰🥰🥰🥰🥰

  • @Sibinarahim
    @Sibinarahim หลายเดือนก่อน +1

    ഇപ്പോൾ ആണ് സമാധാനം ആയെ എന്റെ വീട്ടിലെ ഒരാൾ വീട്ടീന്ന് മാറി നിന്നിട്ട് വന്ന ഫീൽ 🥰🥰❤️

    • @salukitchen
      @salukitchen  หลายเดือนก่อน

      🥰🥰🥰

  • @sayedmohammed5871
    @sayedmohammed5871 หลายเดือนก่อน +1

    ഞാൻ ഉംറയ്ക്ക് പോയിട്ടുണ്ട് ഇനി Insha alla വിജിത് പോകണം

  • @indirathamban1986
    @indirathamban1986 หลายเดือนก่อน +3

    Santhosham. Kathirikkukayayirinnu.

  • @SafaFaiz-ft2jj
    @SafaFaiz-ft2jj หลายเดือนก่อน +1

    Masha Allah.naatilethiyelle.njan madeenayil ninnum ethaane kandirunnu.

  • @rejilabeevi5612
    @rejilabeevi5612 หลายเดือนก่อน

    അസ്സലാമുഅലൈക്കും സമി ഇപ്രാവശ്യം ഹജ്ജിനു ഞങ്ങളും ഉണ്ടായിരുന്നു എല്ലാം റാഹത്തായി 16നു തിരികെ എത്തി എനിക്കും മതീനത്തു വെച്ചു തുടങ്ങിയ പനി ഇതുവരെയും മാറിയിട്ടില്ല ഹോസ്പിറ്റലിൽ പോയി മെഡിസിൻ കഴിച്ചു ദുആയിൽ ഉൾപെടുത്തുക എല്ലാം പെട്ടന്ന് ശിഫ ആകാൻ

    • @salukitchen
      @salukitchen  หลายเดือนก่อน

      Walaikumassalam. Yenteyum avastha ithu thanne🥰🥰🥰

  • @ssinu4
    @ssinu4 หลายเดือนก่อน +4

    ما شاء الله الحمد اللّه

  • @fathimamusthafa7791
    @fathimamusthafa7791 หลายเดือนก่อน

    ഇത്ത ഹാജിമാരുടെ ദുആക് പ്രതേക പ്രതിഫലം ഉണ്ട് അടുത്ത ഹജ്ജിന് പോകാൻ എനിക്കും അവസരം കിട്ടാൻ പ്രാർത്ഥിക്കണേ ഇത്തവണ ശ്രെമിച്ചിരുന്നു കിട്ടിയില്ല ഇന്ഷാ അല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ

    • @salukitchen
      @salukitchen  หลายเดือนก่อน

      Inshaallah 🥰🥰🙏🥰🥰