വെണ്ടയ്ക്ക മപ്പാസ് | Vendakka Mappas Recipe | Kerala style Okra (Lady’s Finger) Curry

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2023
  • Vendakka Mappas is a Kerala-style coconut milk-based Orka curry. It is a lightly spiced creamy side dish perfect for rice and Chapathi. Please try this recipe and let me know your feedback.
    🍲 SERVES: 4 People
    🧺 INGREDIENTS
    Coconut Oil (വെളിച്ചെണ്ണ) - 3 + 1 Tablespoons
    Okra / Lady’s Finger (വെണ്ടയ്ക്ക) - 10 Nos
    Ginger (ഇഞ്ചി) - 1 Inch Piece (Chopped)
    Garlic (വെളുത്തുള്ളി) - 6 Cloves (Chopped)
    Green Chilli (പച്ചമുളക്) - 2 Nos
    Curry Leaves (കറിവേപ്പില) - 1+1 Sprig
    Onion (സവോള) - 1 No (125 gm)
    Salt (ഉപ്പ്) - 1 Teaspoon
    Tomato (തക്കാളി) - 1 No (Medium size)
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Coriander Powder (മല്ലിപ്പൊടി) - 3 Teaspoons
    Chilli Powder (മുളകുപൊടി) - ½ Teaspoon
    Garam Masala (ഗരം മസാല) - 1 Teaspoon
    Thin Coconut Milk (കട്ടി കുറഞ്ഞ തേങ്ങാപ്പാൽ / രണ്ടാം പാൽ) - 1¼ Cup (300 ml)
    Crushed Black Pepper (ചതച്ച കുരുമുളക്) - ½ Teaspoon
    Thick Coconut Milk (കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ) - ½ Cup (125 ml)
    Shallots (ചെറിയ ഉള്ളി) - 5 Nos (Sliced)
    Garam Masala Recipe: • Garam Masala Recipe - ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #vendakkamappas #mappas
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.3K

  • @jobyjobinjoby3018
    @jobyjobinjoby3018 3 หลายเดือนก่อน +79

    കുഞ്ഞമ്മേടെ വീട്ടിൽ ഉണ്ടാക്കിയ കഥ പറയുന്നില്ല ഉള്ളി പൊളിക്കുന്ന വീഡിയോ ഇല്ല കത്തി മൂർച്ച കൂട്ടുന്ന കഥ ഇല്ല കാര്യം പറയുന്നു പോകുന്നു ....shan geo❤ കറികളും സൂപ്പർ❤❤❤

  • @ratheeshkaleckkel5095
    @ratheeshkaleckkel5095 ปีที่แล้ว +486

    ഒര് തരിലാഗ് ഇല്ല, ഒട്ടും വെറുപ്പീരില്ല.... My name is shan Geo💜 ഇതാണ് ഷെഫ്🔥

  • @ksvenugopal3973
    @ksvenugopal3973 ปีที่แล้ว +31

    Retire ആയി വീട്ടിൽ ഇരിക്കുന്ന എനിക്ക് cooking വളരെ ഇഷ്ടമാണ്.പല recipies നോക്കീട്ടുണ്ട് എല്ലാം നന്നായിട്ടുണ്ട്. ശ്രദ്ധയോടെ , വിശ ദമായി പറഞ്ഞതിന് പ്രത്യേക നന്ദി

  • @user-xh3cj5ld3j
    @user-xh3cj5ld3j ปีที่แล้ว +16

    ഇത്രയഭംഗിയാ യുവലിച്ച്‌ ഇഴക്കാതെയു പറഞ്ഞു തന്നതിലു, കാണിച്ചതന്നതില വളരെ സന്തോഷം സൂപ്പർ പറയാതെയിരിക്കാൻ പറ്റില്ല)
    ഞാൻ സാ ഇയ്ക്ക് പകരം കൊച്ചുള്ളിയാണ് ചേർത്തത്
    വളരെ നല്ലതായിരുന്നു

  • @indurajeev3176
    @indurajeev3176 ปีที่แล้ว +5

    Have made this dish many times. It's nice to prepare it when ur fed up with non veg cuisines. Goes best with rice for me.

  • @rukhiyarukhiya3831
    @rukhiyarukhiya3831 ปีที่แล้ว +3

    ഇണ്ടാക്കി നോക്കണം നിങ്ങളുടെ വിഭവങ്ങൾ മിക്കതും ഇണ്ടാക്കി നോക്കാറുണ്ട് 👍🏻👍🏻👍🏻👍🏻

  • @AKCMalayalamOnline
    @AKCMalayalamOnline ปีที่แล้ว +16

    വളരെ അടിപൊളി ആയിട്ടുണ്ട്..
    😍😍😍😍

  • @sandhyab8337
    @sandhyab8337 ปีที่แล้ว +7

    എന്റെ പൊന്നോ സൂപ്പർ മുത്തേ ഇത് ഉണ്ടാക്കി കഴിച്ചീനോക്കിയിട്ടെ ഇനി ബാക്കി കാര്യം മുത്തേ 👍👍👍👍🥰🥰

  • @revathyraju6829
    @revathyraju6829 ปีที่แล้ว +4

    നോക്കി നടന്ന reciepie ആയിരുന്നു ഇന്ന് തന്നെ try ചെയ്യും

  • @shamlasabu5303
    @shamlasabu5303 ปีที่แล้ว +30

    വെണ്ടയ്ക്ക മപ്പാസ് അടിപൊളി 😋😋😋. തീർച്ചയായും ട്രൈ ചെയ്യും 👍👍👍.

    • @merldoll
      @merldoll ปีที่แล้ว

      Excellent. God bless you

  • @kukkumidhun50
    @kukkumidhun50 ปีที่แล้ว +2

    Thankz shan chetta nokki irikuvarunnn .. Ariyam enkilum chettente recepie poliyanu🤗🤗🤗

  • @jayathomas336
    @jayathomas336 4 หลายเดือนก่อน +2

    എന്തു ഭംഗിയായി മിനക്കെടുത്താദേ പറഞ്ഞവസാനിപ്പിച്ചു 👏👏

  • @jafferalijaffer4187
    @jafferalijaffer4187 ปีที่แล้ว +10

    ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ കുക്കിങ്. ഞാൻ എന്തുണ്ടാക്കുകയാണെങ്കിലും നിങ്ങളുടെ വീഡിയോ ആണ് നോക്കുക. താങ്ക്സ്

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you jafferali

  • @bindhusudhish8286
    @bindhusudhish8286 ปีที่แล้ว +10

    സൂപ്പർ മപ്പാസ്, ഞാൻ ഉണ്ടാക്കി നോക്കി. അളവുകൾ കിറുകൃത്യം. നല്ല അവതരണം. സൂപ്പർ 👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Bindhu

  • @janvisworld7149
    @janvisworld7149 3 หลายเดือนก่อน +2

    Chettante recipes mikkathum njn try cheyyarund... Ellam valare nannavarumund....... Thanks🥰

  • @aizuscreation804
    @aizuscreation804 ปีที่แล้ว +6

    Today I tried the recipe... 👍👍👍super and so tasty ❤️❤️❤️☺️

  • @susangeorge4
    @susangeorge4 ปีที่แล้ว +6

    ആതിയമ്മായി കാണുവാണ് sir ഈ വെണ്ടയ്ക്ക ഈ രീതിയിൽ 😋😋👌👍 സൂപ്പർ sir.. താങ്ക്സ് 😄❤️.. God bless u🙏

  • @keralaweddingmakeupandhair8298
    @keralaweddingmakeupandhair8298 10 หลายเดือนก่อน +6

    Tried it last week . Too good. I loved it with chappathi than rice. Your presentation is awesome. No lag. In your videos there will be no confusion regarding the ingredients and it's volume.

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +1

      Thank you so much 🙂

  • @safamarwa4045
    @safamarwa4045 9 หลายเดือนก่อน +1

    Oru rakshyaum illa.. Hoo.. Adipoli... Vtil ellarkum ishtamayi ❤️❤️

  • @anjalisajeevanjali6765
    @anjalisajeevanjali6765 ปีที่แล้ว

    Njan try cheythu super👍🏻👍🏻❤️❤️❤️🥰

  • @bennyphilip6387
    @bennyphilip6387 ปีที่แล้ว +6

    What a beautiful presentation 👏👏👏

  • @renjinigv6210
    @renjinigv6210 ปีที่แล้ว +5

    This is for the first time that I am making this dish.And it came out very well .Had it with rice.Very simple instructions and teaspoon and tablespoon measure make it more easier.Thank you.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Most welcome 😊

    • @kunjumonkunjumon5936
      @kunjumonkunjumon5936 6 หลายเดือนก่อน

      Thanku for this delicious recipe. I prepared it very well as you showed through the video. I'm waiting for your next delicious recipe.

  • @lailashomelyvibez4252
    @lailashomelyvibez4252 8 หลายเดือนก่อน

    Cooking ഒട്ടും അറിയാത്ത ഞാൻ. ഈ channel കണ്ടാണ്. എല്ലാം പഠിച്ചത്👍🏼
    Very usefull channel
    My favrt youtuber👍🏼❤️❤️

  • @jancygiju5036
    @jancygiju5036 ปีที่แล้ว +1

    മറ്റു റെസിപ്പികൾ നോക്കുമ്പോൾ എന്ത് താമസം എനിക്ക് വളരെ ഇഷ്ട്ടമാണ് താങ്കളുടെ അവതരണവും പാചകരീതിയും 👍സൂപ്പർ

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you jancy

  • @royjoseph3774
    @royjoseph3774 ปีที่แล้ว +25

    Hello Mr Shan I live in USA over 51years. When i was a child i always enjoyed cooking. I learned this from my mother. Basically all the Mappas is same ingredients. Okara Mappas sometimes i add omelet or boiled eggs. I enjoyed your recipe because the the time frame. Your presentation is wonderful because of your accuracy. Especially the measurement of the ingredients ,timing and temperature. Cooking is a talent and passion also patience. I remember i watched the cutlets and i said i make Fish cutlet Basically all same ingredients. I am very impressed to your method. Also i noticed your measuring means you explained to the measurement especially you are explaining tea spoons and table spoons. Cooking is a talent and passion. I hope our new generations followed. Good luck to new generations. They are spoiled. Thank you Happy and healthy New Year

  • @sinuchinju1868
    @sinuchinju1868 ปีที่แล้ว +108

    ഉണ്ടാക്കിയില്ലെങ്കിലും കാണും 😍😍🤗🤗 shan geo is one of the chef🤗

    • @mollyjohn3613
      @mollyjohn3613 ปีที่แล้ว +11

      Correct .... one of the master chefs 👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว +5

      😍😍

    • @alluazu3491
      @alluazu3491 ปีที่แล้ว +3

      Ladies nu വീട്ടിലിരുന്ന് ചെയ്യാവുന്ന ഓൺലൈൻ ബിസിനസ് ഉണ്ട്. താൽപ്പര്യമുണ്ടോ

    • @shameena5638
      @shameena5638 ปีที่แล้ว

      Yes njaanum

    • @kunjammachakko
      @kunjammachakko ปีที่แล้ว

      @@mollyjohn3613 0000

  • @balamanin6752
    @balamanin6752 ปีที่แล้ว

    Simple 👍 thengappalinu പകരം തേങ്ങ arachucherthu ഉണ്ടക്കിനോക്കിടുണ്ട്.

  • @meghasukumar9151
    @meghasukumar9151 9 หลายเดือนก่อน

    I tried this ..turned out really good...u r a life saver for international students...love from UK...❤

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +6

    വെണ്ടയ്ക്ക മപ്പാസ് പൊളിച്ചു...

  • @iyergopal887
    @iyergopal887 ปีที่แล้ว +13

    Class beyond compare. You are a genius cook.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you so much 😊

  • @sophiyabp8584
    @sophiyabp8584 ปีที่แล้ว +1

    ഞാൻ നട്ടു വളർത്തിയ വെണ്ട ചെടി ഇന്ന് നന്നായി വിള തന്നു..അപ്പൊൾ തോന്നി നല്ല ഒരു recipie തപ്പി എടുക്കണം എന്ന്..ഈ recipe കണ്ടപ്പോൾ ഇഷ്ടം ആയി.അപ്പൊൾ തന്നെ പരീക്ഷിച്ചു നോക്കി...super taste..

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you sophia

  • @vimaladevasia8183
    @vimaladevasia8183 6 หลายเดือนก่อน +1

    നല്ല അവതരണം Super കറി ഞാൻ വച്ചു

  • @mohanank9149
    @mohanank9149 ปีที่แล้ว +4

    ഇത്രയും Simple ആയി പറഞ്ഞു തരുന്ന ഷെഫിന്‌ നന്ദി💯

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you mohanan

  • @bnasanth7808
    @bnasanth7808 ปีที่แล้ว +5

    Love to watch your food videos for it's great to the point presentation without any boring elongated introduction and other useless talk in between .Keep it up ❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much 🙂

  • @rosu37
    @rosu37 8 หลายเดือนก่อน +2

    I made this recipe in today😊it's come out very well so tasty❤ it's like taste of beef curry 😋

  • @preethistani1221
    @preethistani1221 ปีที่แล้ว

    kuranja samayam kondu vyakthamayi paranju tharunna bro kku oru big thanks

  • @sreevidyasreekumar6766
    @sreevidyasreekumar6766 ปีที่แล้ว +7

    വെണ്ടയ്ക്ക എങ്ങിനെ വച്ചാലും ഞങ്ങൾക്കിഷ്ടം ഇത് super ആയിട്ടുണ്ട് 🥰

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO ปีที่แล้ว +4

    This is easy to prepare shan I don't add ginger, well prepared as usual, explanation simple and to point, keep going 👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much 🙂

  • @rahilarahman1
    @rahilarahman1 7 หลายเดือนก่อน

    I made it today and it was absolutely FANTAAASTIC❤❤❤❤...u r amazing shaan cheta❤

  • @asharachelvarghese4849
    @asharachelvarghese4849 ปีที่แล้ว

    No unwanted talks and explanation like other channels. Like ur way of presenting the recipe. Time is precious.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much 🙂

  • @renidaniel946
    @renidaniel946 10 หลายเดือนก่อน +5

    Shaan I tried this yesterday. It came out soooo well. Your ingredients measurements were perfect. Came out really well. Thank you so much

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      My pleasure 😊

  • @iyerlakshmi403
    @iyerlakshmi403 ปีที่แล้ว +4

    Super recipe 😋 👌 will try definitely

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much 👍

  • @harithaharidas9116
    @harithaharidas9116 ปีที่แล้ว

    wow... നാളെ തന്നെ ഉണ്ടാക്കണം 😋😋😋

  • @VinodanNarayanan-ou8yc
    @VinodanNarayanan-ou8yc 8 หลายเดือนก่อน +1

    അങ്ങയുടെ വീഡിയോ സൂപ്പർ നന്ദി🥰🥰🥰🥰

  • @elizabethk2525
    @elizabethk2525 11 หลายเดือนก่อน +9

    I'm glad you posted a video on vendakka Mappas. I love that dish and you have explained it clearly step by step. Thank you Thank you. 😊

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      Thank you so much 🙂

  • @reenacristo4416
    @reenacristo4416 ปีที่แล้ว +8

    Super recepie and well explained ❤️❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you so much 🙂❤️

  • @dencyyesu9708
    @dencyyesu9708 6 หลายเดือนก่อน

    Hi Shan chetta.. Eppozhum kanum comment idillayirunnu but ithedathirikkan pattoola 🤣2days before njan ithonnu try chaithu.... Ente 3 vayasulla makal oro vai varikodukkumpolum amme super mm yummy yummy ennu paranja kazhichathu.bhayankara santhoshamayi🥰😍😋😋😋pinne onday njanum hus beef onnu try chithattundayirunnu athum adipoli❤️❤️❤️❤️God bless u🙌🙌🙌

  • @habeebmadavoor9267
    @habeebmadavoor9267 ปีที่แล้ว +1

    ഇന്നലെ ഞാന് ഉണ്ടാക്കി സംഭവം അടിപൊളി വെറൈറ്റി ആയിട്ടുണ്ടെന്നാണ് mother പറഞ്ഞത് ❤️🙂 Thank U

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you habeeb

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว +6

    വെണ്ടക്ക മപ്പാസ് 👌👌👌😍😍

  • @sonzseb
    @sonzseb 11 หลายเดือนก่อน +9

    Just prepared this curry as per your video and it came out so well. My husband and father in law were all praises 😊.

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน +1

      Glad you liked it

  • @krishnamehar8084
    @krishnamehar8084 ปีที่แล้ว +1

    സൂപ്പർ.👌👌ശനിയാഴ്ച്ചത്തേക്ക് ഉള്ള ചോദ്യത്തിന് തീരുമാനം ആയി. Thakyou.

  • @sreejaunnikrishnan1753
    @sreejaunnikrishnan1753 ปีที่แล้ว +2

    try ചെയ്തു Super
    എല്ലാർക്കും ഇഷ്ടായി.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sreeja

  • @azwamariyam5813
    @azwamariyam5813 ปีที่แล้ว +4

    Thankyou so much for this recipe 😌... Actually im pregnant🤰.. Vomiting karanam oru vaka kazhikan pattanillarnn.... And i tried this and liked it very much... Kore choru thinnu😄😄

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you azwa

  • @Paul_subhash
    @Paul_subhash ปีที่แล้ว +15

    we tried and it turned out amazing 😍😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you susan

    • @selvakavitha5143
      @selvakavitha5143 6 หลายเดือนก่อน

      😊good ​@@ShaanGeo

  • @SophySophy-i7n
    @SophySophy-i7n 20 ชั่วโมงที่ผ่านมา

    ഇപ്പോ തന്നെ ഉണ്ടാക്കാൻ പോണു ❤️❤️👍👍

  • @artmachan5142
    @artmachan5142 ปีที่แล้ว +2

    Shaan super try cheyythu👍🏻🥰

  • @mapstattourism
    @mapstattourism ปีที่แล้ว +3

    Ur dishes and presentation is really awesome❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thanks a lot 😊

  • @sreelathan1572
    @sreelathan1572 6 หลายเดือนก่อน +7

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടായി

    • @shameeremmi3552
      @shameeremmi3552 หลายเดือนก่อน

      Thengayude onnam paalum randam paalum enganeya akuka

  • @ranimenon6610
    @ranimenon6610 ปีที่แล้ว +1

    വെണ്ടയ്ക്ക ഒരുപാട് ഇഷ്ടം ആണ് എങ്ങനെ ഉണ്ടാക്കിയാലും കഴിക്കും.. ഇത് try ചെയ്യും

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Rani

  • @tinsonthomastravel
    @tinsonthomastravel 3 หลายเดือนก่อน

    കുറെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി ഇത് ട്രൈ ചെയ്തു... സൂപ്പർ..
    Rice Bran oil ആണ് use ചെയ്തത്... പക്ഷേ അടിപൊളി..

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Thanks a lot 😊

  • @laxmirajesh3092
    @laxmirajesh3092 ปีที่แล้ว +35

    Sounds delicious! A special thanks to Shaan for giving such clear and precise instructions.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +3

      Most welcome 😊

    • @clockkitchen
      @clockkitchen ปีที่แล้ว

      th-cam.com/video/QFjqbaF9j84/w-d-xo.html

  • @meghs9792
    @meghs9792 10 หลายเดือนก่อน +3

    Made this few times.
    Everyone in office liked it including north Indians. Thanks😊

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      My pleasure 😊

  • @sunitajayaraj8218
    @sunitajayaraj8218 ปีที่แล้ว +1

    അടിപൊളിയാണല്ലോ മപ്പാസ്,Shanz💕

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sunita

  • @jishanikhil
    @jishanikhil 16 ชั่วโมงที่ผ่านมา

    ഇന്ന് ഉണ്ടാക്കി.... സൂപ്പർ ആയിരുന്നു.... Thank you Shaan. ..❤

  • @SreeSPlanet
    @SreeSPlanet ปีที่แล้ว +3

    Very good and easy receipe 👌👌👌❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks a lot 😊

  • @robijanjames_BomSak72
    @robijanjames_BomSak72 ปีที่แล้ว +3

    was awaiting for this lovely recipe from you, one of my favorite dish- (salute ) you are truly a rock star❤

  • @lunamohan9212
    @lunamohan9212 ปีที่แล้ว +2

    Vendakka mappas kalaki... Super sir...😋👌❤

  • @lalishdileep-nc8ub
    @lalishdileep-nc8ub ปีที่แล้ว

    Thankalude videos valich neettathathu kondu valare useful. Thank you so much.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you lalish

  • @soniathommy1981
    @soniathommy1981 ปีที่แล้ว +5

    Followed the exact same measurements of the ingredients as in the video and the curry was insanely delicious! It would be injustice, if don’t thank you for the recipe.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊

  • @joyalshibu7104
    @joyalshibu7104 ปีที่แล้ว +3

    വെണ്ടയ്ക്ക മപാസ് സൂപ്പർ

  • @sunimolshiji2838
    @sunimolshiji2838 ปีที่แล้ว +1

    Adipoli...undakkum ennu thanne

  • @santhoshmtg484
    @santhoshmtg484 ปีที่แล้ว

    ഞാൻ കാത്തിരുന്ന recipe
    Thanks Shaan chetta

  • @nervesandminds
    @nervesandminds ปีที่แล้ว +9

    I WAS LOOKING FOR A RECIPE FOR THIS DISH. MY MOM USED TO MAKE THIS. THANK YOU SHAN.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊❤️

    • @premanp7806
      @premanp7806 3 หลายเดือนก่อน

      Super

  • @nobleabraham8127
    @nobleabraham8127 ปีที่แล้ว +6

    I tried your BDF. Superb 👍. Thanks.
    S= Simple
    H= Humble
    A= Aromatic
    A= And
    N= Nutritious

  • @bindhushibu5077
    @bindhushibu5077 10 หลายเดือนก่อน +1

    One of the best ways of your explanation is accurate time and measurement...
    Thanks bro....

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Most welcome 😊

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 ปีที่แล้ว +2

    അടിപൊളി 😍സൂപ്പർ ♥️വെണ്ടയ്ക്ക മപ്പാസ് 🙏ഉണ്ടാക്കി ട്ടോ 😍പൊളിച്ചു 👍dear❤️

  • @smiles185
    @smiles185 ปีที่แล้ว +3

    This is a dish I normally have a hard time making. This time it turned well. Thanks for your recipe and simple instructions!

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊❤️

    • @suseelap7353
      @suseelap7353 ปีที่แล้ว

      സൂപ്പർ സർ 🥰💕

  • @sofiathomas4098
    @sofiathomas4098 ปีที่แล้ว +3

    Yummy recipe 😋

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you 😊

  • @shobhawilson708
    @shobhawilson708 3 หลายเดือนก่อน +1

    നല്ല അവതരണം...മടുപ്പില്ലാതെ കണ്ടിരിക്കാം... നല്ല മപ്പാസ്..❤

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Thanks Sobha❤️

  • @saraswathyramakrishnan7986
    @saraswathyramakrishnan7986 หลายเดือนก่อน

    Shaan.... ഉണ്ടാക്കി നോക്കി.... സൂപ്പർ ആയിട്ടുണ്ട് ടുോ....thank u for your sooper recepie ❤

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      You're Welcome Saraswathy😊

  • @merrymathew7919
    @merrymathew7919 ปีที่แล้ว +4

    We made this today and it was finger licking good. Thank you!!!

  • @rajarajeswariammalp526
    @rajarajeswariammalp526 ปีที่แล้ว +3

    വളരെ നല്ല വിവരണം. എല്ലാവർക്കും മനസ്സിലാകുന്ന രീതി അവലംഭിച്ചിട്ടുണ്ട്. ഒരുപാട് വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Rajarajeshwari

  • @rufaidabappu7480
    @rufaidabappu7480 2 หลายเดือนก่อน

    I m always impressed with your videos. The way you introduce, no lags, best explanation and much more 🤝keep it up

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน +1

      Thank you so much 😀

  • @binulininenetnevin9679
    @binulininenetnevin9679 ปีที่แล้ว +4

    Looks Lovely 👌

  • @ashrafkunja7840
    @ashrafkunja7840 ปีที่แล้ว +5

    തേങ്ങാപാൽ ഒഴിക്കാതെ തേങ്ങ അരപ്പ് കൂട്ടാൻ പറ്റുമോ

  • @sindhukb5481
    @sindhukb5481 ปีที่แล้ว +1

    My son's favorite Vandana.will surely try this recipe 👌👌👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks a lot

  • @Freedom-jf4if
    @Freedom-jf4if ปีที่แล้ว

    അടിപൊളി മപ്പാസ് ട്രൈ ചെയ്യാം 🙏

  • @Linsonmathews
    @Linsonmathews ปีที่แล้ว +3

    റെസിപ്പി നമ്മൾ try ചെയ്യും 🤗
    ഇനി അതിന് കഴിഞ്ഞില്ലേൽ പോലും ഷാൻ ചേട്ടന്റെ വീഡിയോ കാണുന്ന നമ്മൾ 😍👌👌👌

    • @GAWIN119
      @GAWIN119 ปีที่แล้ว

      അത് ശെരിയാ

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      😊

  • @emilyjacob876
    @emilyjacob876 ปีที่แล้ว +4

    Hi Shaan. Super Mappas . Easy and healthy .. Nice presentation . 👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Emily

  • @KunjisVlog
    @KunjisVlog ปีที่แล้ว +2

    ജിയോ ചേട്ടാ കൊതിപ്പിക്കാതെ 😋😋😋സൂപ്പർ റെസിപ്പി 👍🏻👍🏻😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you kunji

  • @lakshmilachu5746
    @lakshmilachu5746 ปีที่แล้ว

    ഇഷ്ടമായി... ഉറപ്പായും try ചെയ്യും 👌

  • @rajeshjohn3372
    @rajeshjohn3372 ปีที่แล้ว +10

    എല്ലാം പെർഫെക്റ്റ് ആയിരുന്നു .. ഒരിഞ്ചു അളക്കാൻ സ്കെയിലും ... ഉപ്പിടാൻ അര ടീസ്പൂൺ ഏതെന്ന് അറിയാത്ത ഹത ഭാഗ്യൻ 😢എന്നാലും ഒപ്പിച്ചു ❤ മീഡിയം ഫ്ലെമിൽ വെക്കാത്ത ഞാൻ ..😢

  • @MaheshKumar-rx4nj
    @MaheshKumar-rx4nj ปีที่แล้ว +3

    വെണ്ടയ്ക്ക മപ്പാസ് ഉണ്ടാക്കിയവർ ലൈക്ക് അടിക്ക്

  • @remadevipv9120
    @remadevipv9120 ปีที่แล้ว

    😊🙏, Chappatthiku nallathanu, Simple & Supper, Sir, 👌👍

  • @prasanna6210
    @prasanna6210 11 หลายเดือนก่อน +1

    Njan ee curry undankkan vendi nokkiyappol correct broyude receipe thanne vannutto.

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      ❤️😊

  • @sumyabhi-nf3gh
    @sumyabhi-nf3gh 9 หลายเดือนก่อน

    ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤❤

  • @user-rb4je2mc7i
    @user-rb4je2mc7i 21 วันที่ผ่านมา

    Thanks a lot essence mathram parayunnathu kondu kelkkanum undakkanum

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว

    Hi shangeo onnum parayanilla super adipoli polichu Mathey aayo sound super anie

  • @iqbalshaikh3345
    @iqbalshaikh3345 8 หลายเดือนก่อน

    Though the language is different I understand the recepie.very yummiest I will try it.

  • @ranibabu4989
    @ranibabu4989 ปีที่แล้ว

    ഞാനിങ്ങനെ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ് 🥰😝