എന്റെ മോൻ ഷാൻ ചേട്ടന്റെ വീഡിയോ നോക്കിയാണ് കറികളും , ബിരിയാണി....വെറൈറ്റി ഭക്ഷണങ്ങൾ ഉണ്ടാക്കുന്നു. മോൻ മാലിദ്വീപിൽ ജോലി ചെയ്യുന്നു. ലളിതമായി പറഞ്ഞു തരുന്നു.... സൂപ്പർ🎉🎉🎉🎉🎉
Shan, ഇന്ന് ഞാൻ അയല വെച്ചിട്ട് ഫിഷ് മോളി തയാറാക്കി. ഷാൻ പറഞ്ഞത് പോലെ തന്നെ ചെയ്തു. നല്ല രുചികരമായ ഫിഷ് മോളി ആയിരുന്നു. ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട്. അന്ന് ഞാൻ ചെയ്തതിലും നന്നായിരുന്നു. ഞാൻ shaninte maathrame nokkukayullu. Kaaranam veetile charithram പറയില്ലല്ലോ. ഇത്രയും പറയാൻ ഉള്ളതിന്. ചരിത്രം പറച്ചിൽ. എനിക്ക് ഇഷ്ടമല്ല shan. Njan oru Ammayaanu. 2 പെൺകുട്ടികൾ അവരുടെ മാര്യേജ് കഴിഞ്ഞു.4 കൊച്ചുമക്കൾ ഉണ്ട്. ആർക്കാണ് ഇതെല്ലാം ചെയ്തു കൊടുക്കുന്നത്. താങ്ക്സ് ഷാൻ.
വേറെ വല്ലവരുമാണെങ്കിൽ മീൻ വൃത്തിയാക്കുന്നതും ഉള്ളിയും തക്കാളിയും അരിയുന്നതും വരെ ചേർത്ത് അരമണിക്കൂർ ആക്കിയേനെ . അവരിൽ നിന്നൊക്കെ വ്യത്യസ്തമായി ചെയ്യുന്നത് ചേട്ടൻ മാത്രമാണ് super 🎉🎉
ബ്രോ താങ്കൾ ഉപ്പിന്റെ അളവും പറഞ്ഞു തരുന്നുണ്ട് അത് വളരെ വലിയ ഒരു കാര്യമാണ്. കാരണം ആദ്യമായി പാചകം ചെയ്യുന്നവർ കോപ്പി ചെയ്യ്തു അതുപോലെ തന്നെ പാചകങ്ങൾ ചെയ്യും പക്ഷേ ഉപ്പിന്റെ അളവ് പലരും പ്രാധാന്യം കൊടുക്കാതെ പറയുന്നത് ഒഴിവാക്കും. അങ്ങനെയാണ് നല്ലരീതിയിൽ പാചകം ചെയ്യ്തു വിജയിച്ചു വന്ന തുടക്കക്കാർക്ക് പരാജയം സംഭവിക്കുന്നത് 😢. അതുകൊണ്ട് തന്നെ താങ്കളുടെ ഇത്തരം വീഡിയോകൾ തുടക്കക്കാർക്കും 100% ഫലം നൽകുന്നു. ഒപ്പം മറ്റുള്ളവരുടെ പ്രശംസയും അംഗീകാരവും ലഭിക്കുന്നു 👌🏻👍🏻
യൂടൂബിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാചക വീഡീയോസ് ചാനൽ ആണ് ഇത്. കാരണം, ഒരു എൈറ്റ० ഉണ്ടാക്കേണ്ടത് വളരെ ലളിതവും വ്യക്തവുമായ രീതിയിൽ അതു० വലിച്ച് നീട്ടി ബോറടിപ്പിക്കാതെ പറഞു തരുന്നു. പറഞു തരുന്നത് എത്രയും വേഗം ഉണ്ടാക്കി നോക്കാനും തോന്നു०.
I made it today. And it turned out soo Good 😍 what I observed is if we follow your instructions as it is ( expecially the amount of ingredients and heat in each stage) anyone can make a pretty decent Dish. Your videos are a great help for me. Thanks a lot!!
Omg looks so yummy. I was just wondering how can I cook the fish in a different way.. tried this came out so well . Thank you for the recepie Geo.. 👍😊😊
നിങൾ സൂപ്പർ ആണ് ബ്രോ. എങ്ങനെ ഉണ്ടാക്കും എന്ന് പകച്ചു നികുന്ന പല വിഭവങ്ങളും നിങ്ങളുടെ video കാണുമ്പോൾ വളരെ എളുപ്പത്തിൽ ഉണ്ടാകാൻ സാധിക്കുന്നു. Very inspirational and easy cooking. Hats off to you for bringing out the cooking talent in many of us.
Second time preparing it. Very very happy with the consistent results. Thank you very much for excellent instructions and suggestions! Very grateful! 🙏
നന്ദി ഷാൻ . ഞാൻ ഉണ്ടാക്കി നോക്കി . അടിപൊളിയായിരുന്നു . ഇനിയും അടിപൊളി റെസിപ്പികൾ പ്രതീക്ഷിക്കുന്നു . ഒരു വലിയ നന്ദി പറഞ്ഞുകൊണ്ട് ബിബിൻ ഫ്രം ന്യൂയോർക് .
Bro.ഞാന്‍ ഉണ്ടാക്കി സൂപ്പര്‍ ടേയ്സ്റ്റാണ്..👌👌👌👌.കുട്ടിആയിരുന്നപ്പോള്‍ കഴിച്ചതാണ് അതിന് ശേഷം ഇന്നാണ് കഴിയ്ക്കുന്നത്😍😍😍 .കറി വെന്ത് ഇറക്കിയപ്പോഴേ എന്റെ മോള് കോരിക്കോണ്ട് പോയി..😃😃 ഞാന്‍ കരിമീന്‍കൊണ്ടാണ് ഉണ്ടാക്കിയത്😃..Thankyou bro.God bless you ☺☺
Thank you Shaan Geo. This is one dish I never tried, as I always thought that Meen veichadu was the ultimate! However, your simple recipe has made me dive into Fish Molly!!
Another good one SG. Glad you explained the difference of 1st and 2nd coconut milk. Amateurs like me never could quite understand this. Merry Christmas.
Minor suggestions: Better avoid Malliyila...(coriander leaves) Not necessary... If it's fresh fish, you can completely avoid all spices, like cardomom and cloves... just turmeric and black pepper required... Also for better presentation, Onion ring cut would be better, but saute slightly, not even up to light brown... Also if you can slit chilly, later you can take off (if foriengers or little children there as your guest) Super receipe Shan chetta... I am a grt fan of yours...
എന്റെ അമ്മ മരിച്ചിട്ട് 7 വർഷമായി. അമ്മ കരിമീൻ കൊണ്ട് ഉണ്ടാക്കുമായിരുന്നു. എനിക്ക് ആ റെസിപ്പി അറിയില്ലായിരുന്നു. Thank you very much എന്റെ ഓർമ്മകളെ ഉണർത്തി 🙏🙏😥
4 ഏലക്കാ,6 ഗ്രാമ്പൂ,3" ഇഞ്ച് പട്ട.. ഏത് ചാനൽ പറയുമെട ഇങ്ങനെ...ഇജ്ജ് സൂപ്പർ ആണ് ഷാൻ bro..
😍
Good
ഇത് ചേർത്താൽ അലമ്പ് ആണ്
Ningal aadhyayit kanunna channel aano ith .Mika cooking channalukalilum engane parayum
🙏🙏അത് കലക്കി
ചേട്ടന്റെ vedios കാണുമ്പോൾ മാത്രമാണ് cooking ഇത്ര മനോഹരമായ കലയായി തോന്നുന്നത്. Thanks for this recipie😍
Ys... Very true.. I like this channel very much👍👍👍
True 💗
😊🙏
@@beenaps728 999999alle
ശരിയാണ്
രാവിലെ അപ്പത്തിന്റെ കൂടെ എന്തുണ്ടാക്കും എന്ന ആശയക്കുഴപ്പം ഇവിടെ അവസാനിക്കുന്നു.....നല്ല ചോയ്സ് ....
Thank you Shan....🙏
എന്റെ മോൻ ഷാൻ ചേട്ടന്റെ വീഡിയോ നോക്കിയാണ് കറികളും , ബിരിയാണി....വെറൈറ്റി ഭക്ഷണങ്ങൾ ഉണ്ടാക്കുന്നു. മോൻ മാലിദ്വീപിൽ ജോലി ചെയ്യുന്നു. ലളിതമായി പറഞ്ഞു തരുന്നു.... സൂപ്പർ🎉🎉🎉🎉🎉
I'm also in Maldives..❤
എത്ര സിമ്പിൾ presentation...ഞാൻ വീട്ടിൽ ഇല്ലാഞ്ഞപ്പോൾ എൻ്റെ മോൻ ഷാൻ്റെ റെസിപി നോക്കി അടിപൊളി food ഉണ്ടാക്കി thank you so much
😍🙏
Fish മോളി ഉണ്ടാക്കാൻ മറന്നുപോയ ഞാൻ ഓടി വന്നു നോക്കിയ ചാനൽ...... God bless you....
ഞാനും😂
ഞാനും
Shan, ഇന്ന് ഞാൻ അയല വെച്ചിട്ട് ഫിഷ് മോളി തയാറാക്കി. ഷാൻ പറഞ്ഞത് പോലെ തന്നെ ചെയ്തു. നല്ല രുചികരമായ ഫിഷ് മോളി ആയിരുന്നു. ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട്. അന്ന് ഞാൻ ചെയ്തതിലും നന്നായിരുന്നു. ഞാൻ shaninte maathrame nokkukayullu. Kaaranam veetile charithram പറയില്ലല്ലോ. ഇത്രയും പറയാൻ ഉള്ളതിന്. ചരിത്രം പറച്ചിൽ. എനിക്ക് ഇഷ്ടമല്ല shan. Njan oru Ammayaanu. 2 പെൺകുട്ടികൾ അവരുടെ മാര്യേജ് കഴിഞ്ഞു.4 കൊച്ചുമക്കൾ ഉണ്ട്. ആർക്കാണ് ഇതെല്ലാം ചെയ്തു കൊടുക്കുന്നത്. താങ്ക്സ് ഷാൻ.
Thank you very much
ചേച്ചി ചരിത്രം മുഴുവൻ പറഞ്ഞല്ലോ ഒരു youtube ചാനൽ തുടങ്ങിക്കൂടെ 😂
Super
Best video ever.. simple and no show off ( posh ). Very straightforward
അഞ്ചു മിനിട്ട് കൊണ്ട് പരിപാടി തീർത്തു. നല്ല അവതരണം 👍🏻
Thank you Nikhil
ഇതിലും മികച്ച പ്രസന്റേഷൻ സ്വപ്നങ്ങളിൽ മാത്രം ❤❤❤❤❤❤❤❤❤❤
വേറെ വല്ലവരുമാണെങ്കിൽ മീൻ വൃത്തിയാക്കുന്നതും ഉള്ളിയും തക്കാളിയും അരിയുന്നതും വരെ ചേർത്ത് അരമണിക്കൂർ ആക്കിയേനെ . അവരിൽ നിന്നൊക്കെ വ്യത്യസ്തമായി ചെയ്യുന്നത് ചേട്ടൻ മാത്രമാണ് super 🎉🎉
Thnku 🙏🏻
വളരെ വ്യക്തമായിട്ടാണ് പറഞ്ഞു തരുന്നത്. ഞാനും ഉണ്ടാക്കി. സൂപ്പർ ആണ്. ❤️❤️❤️
Thank you leena
Cooking ഇത്ര മനോഹരം ആണെന്നും, ഇത്ര അനായാസവും ആത്മവിശ്വാസത്തോടെയും ചെയ്യാൻ പറ്റുമെന്നും ഷാൻ ജിയോയുടെ ഈ ചാനൽ കണ്ടാശേഷമാണ് മനസിലായത്..
ലളിതമായ ഭാഷയിൽ സുന്ദരമായ അവതരണം.വിഭങ്ങളോ സൂപ്പർ
Shan what I really like about video is the professionalism, no drama, no nonsense, straight to Business.
Yes completely agreed
ബ്രോ താങ്കൾ ഉപ്പിന്റെ അളവും പറഞ്ഞു തരുന്നുണ്ട് അത് വളരെ വലിയ ഒരു കാര്യമാണ്. കാരണം ആദ്യമായി പാചകം ചെയ്യുന്നവർ കോപ്പി ചെയ്യ്തു അതുപോലെ തന്നെ പാചകങ്ങൾ ചെയ്യും പക്ഷേ ഉപ്പിന്റെ അളവ് പലരും പ്രാധാന്യം കൊടുക്കാതെ പറയുന്നത് ഒഴിവാക്കും. അങ്ങനെയാണ് നല്ലരീതിയിൽ പാചകം ചെയ്യ്തു വിജയിച്ചു വന്ന തുടക്കക്കാർക്ക് പരാജയം സംഭവിക്കുന്നത് 😢. അതുകൊണ്ട് തന്നെ താങ്കളുടെ ഇത്തരം വീഡിയോകൾ തുടക്കക്കാർക്കും 100% ഫലം നൽകുന്നു. ഒപ്പം മറ്റുള്ളവരുടെ പ്രശംസയും അംഗീകാരവും ലഭിക്കുന്നു 👌🏻👍🏻
നാളെ ഹാപ്പി Christmas ✨️✨️✨️
Fish മോളിയുടെ റെസിപ്പി പരീക്ഷിക്കാൻ പറ്റിയ ദിവസം നാളെ തന്നെ ❣️❣️❣️
ഇത്രയും എളുപ്പത്തിൽ ആരും അവതരിപ്പിക്കില്ല 👍
Thank you Daisy
യൂടൂബിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാചക വീഡീയോസ് ചാനൽ ആണ് ഇത്. കാരണം, ഒരു എൈറ്റ० ഉണ്ടാക്കേണ്ടത് വളരെ ലളിതവും വ്യക്തവുമായ രീതിയിൽ അതു० വലിച്ച് നീട്ടി ബോറടിപ്പിക്കാതെ പറഞു തരുന്നു. പറഞു തരുന്നത് എത്രയും വേഗം ഉണ്ടാക്കി നോക്കാനും തോന്നു०.
വളരെ ലളിതമായ രീതിയിൽ ബോറഡിപ്പിക്കാതെ കാര്യങ്ങൾ മനസ്സിലാക്കി തന്നു. നല്ല അവതരണം.
Thank you so much dear
Thank you David
Perfect timing for uploading this video 👍😋😋Merry Christmas.നാളെ ഇതാണ് അപ്പത്തിന് കറി .
Thank you rinu
Super,, undaki noki,, guests, hosts kaayadiyum nedi , God Bless...
Thank you
ഞാൻ ഇന്ന് കരിമീൻ വെച്ച് ഉണ്ടാക്കി നോക്കി. ഒരു രക്ഷയും ഇല്ല എന്നാ ഒരു ടേസ്റ്റ് ആയിരുന്നു. ചട്ടി വേഗം കാലിയായി അതിൽ മാത്രം ഒരു വിഷമം. Thanks ഷാൻ 😍😍
I am glad, thanks Aneesa😍😍
അവതരണവും Cooking അതിമനോഹരമായി ഷാൻ മനസ്സിലാക്കി തരുന്നു. ഒത്തിരി നന്ദി
Most welcome, Vimal😊
ഇത്രയും കൃത്യമായി അളവുകൾ പറഞ്ഞു തരുന്ന വേറൊരു കുക്കിംഗ് ചാനൽ ഇല്ല thanku ചേട്ടാ super
😊🙏
Once again you came with an easy and yummy dish.... thank you for the perfect recipe ☺️
Neat presentation and clear explanation 👌
Thank you Gracia
Today being Cristmas, I tried your fish mole with appam & bread, all my family members just enjoyed it, thanks Shaan..💯
7
supper mone kudumbapuanam vilambathe recippi nannayi parayunnu thanks God bless you
Shan.. very nice 👍
ഏത് റെസിപ്പി ചെയ്യണം എന്ന് തോന്നിയാലും കാണുന്ന ഒരേ ഒരു ചാനൽ.. ഷാൻ ചേട്ടൻ 🥰
വെരി ഗുഡ്. ഇത് നോക്കിയാണ് ഞാനിപ്പോൾ എല്ലാ പാചകവും ചെയ്യാറ് ദൈവം ബ്രദറിനെ കൂടുതലായി അനുഗ്രഹിക്കട്ടെ
Looks so yummy and mouthwatering! Thank you for the step by step instructions and for sharing.
th-cam.com/channels/kUcUtM108NyyiyEfcBTehg.html
Sure... Will try👍
I made it today. And it turned out soo Good 😍 what I observed is if we follow your instructions as it is ( expecially the amount of ingredients and heat in each stage) anyone can make a pretty decent Dish. Your videos are a great help for me. Thanks a lot!!
Thank you so much reshmaa
Omg looks so yummy. I was just wondering how can I cook the fish in a different way.. tried this came out so well . Thank you for the recepie Geo.. 👍😊😊
Thank you so much Priya
👍
നിങൾ സൂപ്പർ ആണ് ബ്രോ. എങ്ങനെ ഉണ്ടാക്കും എന്ന് പകച്ചു നികുന്ന പല വിഭവങ്ങളും നിങ്ങളുടെ video കാണുമ്പോൾ വളരെ എളുപ്പത്തിൽ ഉണ്ടാകാൻ സാധിക്കുന്നു. Very inspirational and easy cooking. Hats off to you for bringing out the cooking talent in many of us.
🙏🙏
നിങ്ങളുടെ അവതരണം വളരെ രസകരമാണ്. ലളിതവും നല്ലരീതിയിൽ മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. Thanks.
You're welcome😊
Second time preparing it. Very very happy with the consistent results. Thank you very much for excellent instructions and suggestions!
Very grateful! 🙏
Thank you Geo
Shan very good.I tried.It made the Christmas morning perfect.Thank you 👍
Before watching the video i am sure that this is gonna be the perfect tutorial for the dish
Eppolum. Oru recipe nokkaan varumbol 1st preference ninalude video anu. Simple and precise.
വളരെയധികം ഇഷ്ടപ്പെട്ടു. ഏറ്റവും ഇഷ്ടപെട്ടത് ആത്മപ്രശംസ ഇല്ലാത്ത അവതരണ രീതിയാണ്
🙏🙏
നാളെ അപ്പത്തിന്റെ കൂടെ Fish Molly തന്നെ 👍🏻👍🏻🐟🐟🐟 Happy Christmas All ⭐⭐🎅🎅🎅🎅🌲🌲🌲🌲⭐⭐
Thank you amlu
@@ShaanGeo 🤝🤝🤝🤝
I tried your recipe with karimeen. It came out well. Thank you.
Amazing! Tried many recipes this one beats everyone hands down!!!
Thank you Thomas
Please a vidio about your cooking pot and pans
വളരെ നല്ല പ്രസന്റേഷൻ കാണുമ്പോൾ തന്നെ കൊതിയാകും. കുക്ക് ചെയ്യാനും ആഗ്രഹം തോന്നും. 🥰
arudeyum samyam kalayathe straight to point. perfect way to explain any recepie.
Thank you Joby
എല്ലാം നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു പാകം ചെയ്യുമ്പോൾ നമുക്ക് ഒരു കൺഫ്യൂഷനും ഉണ്ടാകുന്നില്ല ❤❤❤❤❤❤👍👍👍👍👍👍👌👌👌👌👌
Thank you 😊😊
You explain so well, thank you Shaan.
Thank you Nisha
I made this for dinner today .Absolutely loved it ! As always , this recipe also came out well . No second thought when following your recipes, Shan .
ഞാൻ ഇന്ന് ഉണ്ടാക്കി,, നന്നായിട്ടുണ്ടാർന്നു എല്ലാർക്കും ഇഷ്ടായി, thank you
Thank you Anu
നന്ദി ഷാൻ . ഞാൻ ഉണ്ടാക്കി നോക്കി . അടിപൊളിയായിരുന്നു . ഇനിയും അടിപൊളി റെസിപ്പികൾ പ്രതീക്ഷിക്കുന്നു . ഒരു വലിയ നന്ദി പറഞ്ഞുകൊണ്ട് ബിബിൻ ഫ്രം ന്യൂയോർക് .
Thank you so much
Hi Shaan ,tried this recipe with appam for today's breakfast. It came out very well.All my family enjoyed it.Thank you.
Thank you neethu
@@ShaanGeo w
Yesterday I tried this Recipe very tasty and Easy to make 🥰 Thank you Dear 😍
Thank you Aleena
Amazing cooking talent, 👍
Thank you saji
From an American born perspective your videos are amazing! Very detailed! Thank
You!!
Bro.ഞാന്‍ ഉണ്ടാക്കി സൂപ്പര്‍ ടേയ്സ്റ്റാണ്..👌👌👌👌.കുട്ടിആയിരുന്നപ്പോള്‍ കഴിച്ചതാണ് അതിന് ശേഷം ഇന്നാണ് കഴിയ്ക്കുന്നത്😍😍😍 .കറി വെന്ത് ഇറക്കിയപ്പോഴേ എന്റെ മോള് കോരിക്കോണ്ട് പോയി..😃😃 ഞാന്‍ കരിമീന്‍കൊണ്ടാണ് ഉണ്ടാക്കിയത്😃..Thankyou bro.God bless you ☺☺
Thank you very much
കാര്യം മാത്രം പറയുന്നത് ഒരു great youtuber
Thank you shameer
Thankyou Shaan that was a wonerful dish.. I prepared it and my husband and daughter liked it.. 🙏♥️
Thank you selma
Istapedum ishtapedum. Ahh ahhhh ❤️❤️❤️👍👍
Awesome curry Shan chetta . Wish you a Merry Xams & Happy New year 🎉 😊
Thank you Sunshine
ഞാൻ ഏറ്റവും കൂടുതൽ ട്രൈ ചെയ്തിട്ടുള്ളത് ഷാൻ ജിയോടെ റെസിപ്പീ ആണ് .ഇതും നോക്കും your channel is highly professional
Thank you bro
ഒന്നും പറയാനില്ല ... താങ്കളുടെ അവതരണം വളരെ മികച്ചതാണ് ....
Thank you so much santhosh
It turned out to be really good!! So easy and yummy!!!
Thank you Shaan Geo. This is one dish I never tried, as I always thought that Meen veichadu was the ultimate! However, your simple recipe has made me dive into Fish Molly!!
❤️🙏
I tried this recipe today. Really Yummy😋. Everyone enjoyed it, especially my little one. Thanks shan bro ❤
Thank you Suresh
എല്ലാവീഡിയോയിലും ഒരേ ബനിയനാണല്ലോ ഫിഷ് മോളി പൊളിച്ചു 👌
എപ്പോ ഉണ്ടാക്കി എന്ന് ചോദിച്ച മതി.. 👍👍 നല്ല വീഡിയോ.... വിവരണം പൊളിച്ച്.. എല്ലാവർക്കും ഉപകാരപ്പെടട്ടെ 🙏🙏🙏👌👌👌👍😍😍😍😍
Loved this one! Came out really tasty and was super easy to make!
G been k
Your family is so blessed to have you as their loved one and as a wonderful chef!! Love watching your recipes 💖
Thank you aisley
Thanks way of presentation very nice
sathyam 😊
Tried this recipe and it came out excellent🤩👏! Thank u Shaan!!
My pleasure 😊
കിടിലം.....എന്നെ സ്റ്റാർ ആക്കുന്ന റെസിപ്പി കാണിച്ചു തന്നതിന് ഒരു ലോഡ് thanks
Most welcome😊
ഇന്നും സഹോദരന്റെ recipe നോക്കി Thank you
Another good one SG. Glad you explained the difference of 1st and 2nd coconut milk. Amateurs like me never could quite understand this. Merry Christmas.
th-cam.com/channels/kUcUtM108NyyiyEfcBTehg.html
അവതരണം Supper
Super. Thank you Shaan for the delicious dish. Well explained and very good presentation.
Thank you molly
Thank you Shaan. Your tutorials are amazing and always turn out perfect !
കേൾക്കുമ്പോഴേ അറിയാം ഉണ്ടാക്കിയാൽ അടിപൊളിയാവും എന്ന് .
Fish ginger chilli fine paste aakki uppum manjalum cherthu marinate cheythaalum super aanu
That was just awesome Shaan, am going to try it for Christmas breakfast, with vellappam...
Thank you kala
That was amazing cooking shaan chetta... ✨💥😊
O
Shaan superb 👏👏👏
ഫിഷ്മോളി ഇസ്‌തം.... ❤എല്ലാവർക്കും അഡ്വാൻസ് ഹാപ്പി ക്രിസ്മസ് 🎅🎅🎅🎅
Thank you Daniel
Happy. X mas and happy new year
@@ShaanGeo 💞💞💞
മോളിയെ പണ്ടേ ഇഷ്ടമാണ് - പിന്നെ ഫിഷ് മോളി പിന്നെ പറയണ്ടല്ലോ :❤️
HI Shaan could you please do English subtitles for your cooking instructions please, not just for the ingredients. Thank you
👍👍
Supper fishmoly . Thankyou shango
My mom is a big fan of you.We tried this so many times and it's one of our fav dish . Thankyou for this recipe 😋
Glad to hear that, thanks Rinsha😊
നല്ല അവതരണം. നല്ലപോലെ മനസ്സിലാകുന്നുണ്ട്. സൂപ്പർ
Thank you
Eg
Try cheydu ☺️
Very tasty👍👍
Receipe came out so well. Was so tasty 😋
ഫിഷ് മോളി ഇടാത്തത് എന്താണ് എന്ന് ഞാൻ വിചാരിക്കുക യായിരുന്നു. നാളെ ഞാൻ പൊളിക്കും ഫിഷ്മോളി വെച്ച്
Thank you jessy
ഖുബൂസ് ഉണ്ടാക്കാൻ നിങ്ങളുടെ vdo കണ്ടിരുന്നു perfect ആയി പൊള്ളച്ചു വന്നിരുന്നു
ഈ vdo കണ്ടപ്പോൾ വായയിൽ വെള്ളം വന്നു
Glad to hear that😊
Minor suggestions:
Better avoid Malliyila...(coriander leaves) Not necessary... If it's fresh fish, you can completely avoid all spices, like cardomom and cloves... just turmeric and black pepper required...
Also for better presentation, Onion ring cut would be better, but saute slightly, not even up to light brown... Also if you can slit chilly, later you can take off (if foriengers or little children there as your guest)
Super receipe Shan chetta... I am a grt fan of yours...
👍🏻
ചേട്ടായീടെ വൃത്തിയും അവതരണ ശുദ്ധിയും ഇതു രണ്ടും ആണ് എന്നെ ഈ ചാനലിലേക്കു ആകർഷിക്കുന്നത്
Thank you Rakhi
എന്നെയും '
Xxx👭😊😊😊😊😊
വലിച്ചു നീട്ടി ബോറടിപ്പിക്കാത്ത നല്ല ഒരു ചാനൽ 💯💯💯പൊളിയാണ് ബ്രോ
Thank you very much
We don't want any correction in ur class.perfect teacher.
Ee fish moley recipe njangalude veeettil ellarudeyum favorite aanu . Along with appam❤.
Polichu ... Eppo njan atu cooking doubt unde lum adyam search cheyunna shan chettantae Chanel annu.. Very nice.. Allam clear ayi cheriya time kond paranju tharunnathinu thanks...
Thank you jincy
Cooking ishtam allatha enik ipol cooking cheyyan bhayangara ishtam aanu karanam shan chettante valare churukkiyulla presentation thanne aanu ellavarkum manasilakunna reethiyil aanu present cheyyunnath.shan chettan e channel subscribe cheythathinu shesham enne veetukaar kaliyakkunilla cooking ariyilla ennu paranju .
Edali dhoshayude koode husnu tomato chutney mathi
Athupole thanne kadala curry athum orupad ishtamaayi ente maami kadala curryude recipe chothichapol njn paranju shan chettante youtube channel subscribe cheyyu apol ariyaam curryude e tasteinte secret.
Cooking ishtam allatha aarum e pachakam kandal padichu pokum athinu example njn thanne und .
Shan chettan big salute.
ഇത് പോലെ ചെയ്തു വളരെ നന്നായിരിക്കുന്നു Thank you brother.
Thank you😍
എന്നാ ഒരു ടേസ്റ്റ് ആണോ.... 💝 സൂപ്പർ. Thank you.... Brother 🥰
Hi shan chetta.. Receipes ellam supper aa ❤️❤️✨So much of love ❤️🙏🏻Marinate cheyyan lemon juice optional ano? Pakaram enth use cheyyan pattum..
Chetta video kandu innu njan fish molly undakkiyarunnu ellavarum nalla abhiprayam paranju ❤️❤️❤️
Pinne enikku oru karyam paryan ullathu curry vekkunnenu munne thanne enthokke venam ennu onnu parayane eduthu vekkan eluppam ayirunnu
Enthayal thankyou chettan karanam innum njan star ayi ❤️❤️❤️❤️❤️❤️❤️
Thank you nidhiin
Athikam valichuneettatha kariyam paranju manadilakkunnu
Supper..
Thank you Philly
ഉഗ്രൻ. പ്രയോഗികമായ വിശദീകരണം
ഇന്നലെ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു thanks sir
Thanks a lot
4ഏലക്കയും 6 ഗ്രാമ്പുവും ഇരിക്കുന്നത് തന്നെ എന്ത് ചിട്ടയായിട്ട 😁. 👏👏👏♥️
😀🙏
എന്റെ അമ്മ മരിച്ചിട്ട് 7 വർഷമായി. അമ്മ കരിമീൻ കൊണ്ട് ഉണ്ടാക്കുമായിരുന്നു. എനിക്ക് ആ റെസിപ്പി അറിയില്ലായിരുന്നു. Thank you very much എന്റെ ഓർമ്മകളെ ഉണർത്തി 🙏🙏😥
Thank you viji