വാർദ്ധക്യ കാലത്ത് ഫോർ സ്റ്റാർ ഹോട്ടൽ സൗകര്യം അല്ല ആത്മാർത്ഥതയോടെ മിണ്ടിയും പറഞ്ഞും സമാധാനത്തോടെ കഴിയാൻ ലളിതമായ ഒരു അന്തരീക്ഷമാണ് അവർ ആഗ്രഹിക്കുന്നത്..🙁 ഇതൊക്കെ വെറുതെ കോട്ടയത്തിന്റെ ഒരു ആർഭാടം... 😨
@@UshaKumari-ww6ik എവിടെ ആണ് പാവങ്ങൾ, എവിടെ ജോലി ചെയ്തു ബംഗാളികൾ കോടികൾ അവരുടെ നാട്ടിലേക്ക് വിടുന്നു, ഇവിടുത്തെ പാവങ്ങൾ beverages ഇൽ കോടികൾ ചിലവാക്കുന്നു
That's the old culture bro. Now everything has changed. Now children are settled in foreign countries. They're working and earning for their children. That's natural. We cannot blame them. They have no time or energy for old parents. So these types of institutions are really great. For poor people govt.. should initiate constructing care homes. Nowadays parents staying with their children are not happy. Some cases they were abused, mentally or physically, by their children, children in law, or even by their precious grand children. 😢 So it's a good concept. All the people should save something for their golden age. That's the most important thing every parent should remember
ചേട്ടാ മക്കളുടെ നിൽക്കാൻ നിവൃത്തി ഇല്ലാത്തവരെയാണ് ഉദ്ദേശിക്കുന്നു ചേട്ടന് ഞാൻ കാണിച്ചുതരണോ നൂറ് കണക്കിന് അല്ലാതെ കല്യാണം കഴിഞ്ഞ് ഹണിമൂണിന് ഉള്ള സ്ഥലമല്ല old Age home
@@alexvarghese2826കാശു മുടക്കുന്നവർക്ക് അത് തിരിച്ചു കിട്ടണം. അതു തെറ്റ് ആണോ? നല്ല കാലത്ത് നന്നായി കഷ്ടപ്പെട്ട് കാശു സമ്പാദിച്ചു വെച്ചാൽ വയസു കാലത്ത് കുറച്ചു സമാധാനത്തോടെ ജീവിക്കാൻ പറ്റും. തീരെ പണം ഇല്ലാ എങ്കിൽ സർകാർ സ്ഥാപനത്തിൽ താമസിക്കാം. അല്ലാ എങ്കിൽ മക്കളുടെ കൂടെ നിൽക്കുക. ഏത് സ്ഥാപനത്തിൽ പോയാലും ഫ്രീ ആണ് എങ്കിൽ കൂടി അവരവർക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാൻ ഉള്ള പണം കയ്യിൽ ഉള്ളത് നല്ലതാണ്. പിന്നെ ഉള്ള സ്വത്ത് എല്ലാം മക്കൾക്ക് എഴുതി വെച്ചിട്ട് വയ്യാതെ ആകുമ്പോൾ അ വരുടെ ചവിട്ടും തൊഴിയും സഹിക്കാൻ വയ്യാതെ ആകുമ്പോൾ ഫ്രീ സ്ഥാപനങ്ങൾ അന്വേഷിച്ചു നടക്കരുത്. കുറച്ചു സ്വത്തു് വക മാറ്റി വെക്കുക. പോകുന്ന institution nu കൊടുക്കണം. ഈയിടെ ഒരു അമ്മ ഗാന്ധി ഭവനിൽ വയസു കാലത്ത് ചെന്നു. അവരുടെ 15 സെൻ്റ് സ്ഥലം എഴുതി കൊടുത്തു. അതാണ് സംസ്കാരം.
ദയവായി പ്രകൃതിയോട് ഇണങ്ങി കഴിയുന്നവര്‍ക്ക് വേണ്ടി സ്വതന്ത്ര ഹട്ടുകളോട് കൂടിയതും ആയുര്‍വേദ മരുന്ന് വൃക്ഷങ്ങളും പഴവര്‍ഗ്ഗങ്ങളും പൂച്ചെടികളും കൊണ്ട് ഒരുക്കിയ ലാളിത്യത്തിന്റെ എറ്റവും വിലകുറഞ്ഞ 25 അതിൽ കൂടുതലൊ ഏക്കർ ക്യാമ്പസ് ഗാന്ധിയന്‍ ആശ്രമം ഓര്‍ക്കുമല്ലോ.
Most of these facilities admit everyone if they can afford it. They may not conduct other religious prayers. Only Christian mass. They also may not be able to organize funeral and other related functions for non Christians. I think they will help but you need to organize everything before joining. Anyway, this is what I have seen in some other places
Hi, brother did you mean that you don't want children after marriage or staying single then enjoy in Old age homes? Is that what you meant?. Because I also want to have a similar lifestyle.
@@Fan-zx1lz very good idea. Don't go for marriage or children. Nowadays no-one will look after old parents. If parents have money and are healthy children will love you., otherwise , don't want to explain the sad matter.😢
@@Meghana-v4w Thank you for this honest comment. First of all we have to take good care of our health then we don't need to depend on anyone for our basic needs.
@@Fan-zx1lz yea., correct observation. All of us are busy with our own life. Try to live a good life. Don't disturb others. If possible help others. By 40 makes some good bank balance for our old age, according to each one's status and capacity. Take good care of our own health. Take one or two good insurance policies. Make good and even minded people as friends. If possible book a small room in any good senior citizens home, as already said as per each person's financial and social status. We can leave other things to destiny. Have a great day friend.
ഇത്രയും പറഞ്ഞസ്ഥിതിക്ക് ഇതിന്റെ മുഴുവൻ ഡിറ്റ യിൽസ് പറയാമായിരുന്നു. Rent പറഞ്ഞില്ല. പ്രായം ആയവർ ഉണ്ട് എങ്കിൽ ജോലി ചെയ്യാൻ പറ്റാത്തവർക്ക് നിങ്ങൾ ഫുഡ് കൊടുക്കുമോ? അവരുടെ take care ആരു ചെയ്യും. ഇതൊന്നും പറഞ്ഞില്ല.
ആളെ വെച്ച് നോക്കാം എന്ന് അവർ പറഞ്ഞല്ലോ. Care giver kku extra കാശു കൊടുക്കണം. കാശു കൊടുത്തു എന്തും വാങ്ങാം, അച്ഛനെയും അമ്മയെയും ഒഴിച്ച് എന്ന് കേട്ടിട്ടുണ്ടല്ലോ.
അവരിൽ ചിലർ അവരുടെ കൂട്ടാളികളും ചേർന്ന് വയസു അ യവരെ കളിപ്പിക്കാൻ ചാൻസ് ഉണ്ട്. ചിലർ കുറേശെ കുറേശെ അടിച്ച് മാറ്റും. ചിലർ വേറെ രീതിയിൽ ഉപദ്രവിക്കും. മിക്ക stree കളും അവരുടെ പുരുഷ സുഹൃത്തുക്കളുടെ പ്രേരണ കൊണ്ട് പല ക്രൈം ചെയ്തു കൂട്ടുന്നത്. കിടന്ന കിടപ്പിൽ ഉള്ളവരെ പലതരത്തിലും abuse ചെയ്യും. ശാരീരിക, മാനസിക, സാമ്പത്തിക തട്ടിപ്പുകൾ സമൂഹത്തിൽ ധാരാളം ഉണ്ടു. അപ്പോൽ ഒരാളെ കംപ്ലീറ്റ് വിശ്വസിക്കാൻ പറ്റില്ല. എല്ലാവരും അങ്ങനെ ആണ് എന്ന് പറഞ്ഞില്ല. നല്ലൊരു ശതമാനം ആൾക്കാരും വളരെ ബുദ്ധിമുട്ടി ആണ് അവരുടെ last days തീർക്കുന്നത്. നല്ല ഹോം നഴ്സ് നെങ്കിട്ടിയാൽ ഭാഗ്യം എന്ന് മാത്രം പറയുന്നു. എൻ്റെ അറിവിൽ ഒന്ന് രണ്ട് വീട്ടിൽ കിടപ്പ് രോഗിയുടെ സ്വർണം, ATM വഴി പണം ഒക്കെ അടിച്ച് മാറ്റിയവസംഭവം ഉണ്ടു. ജീവൻ പോയ കേസ് കളും ഉണ്ടു. ന്യൂസ് കണ്ടതാണ്. So think and decide
ഈ 4 സ്റ്റാർ സൗകര്യം വേണ്ട..സാധാരണക്കാർക്ക് അവരുടെ കൈവശം ഉള്ള ചെറിയ തുക കൊണ്ട് താമസിക്കുവാൻപറ്റിയ സൗകര്യങ്ങളെ കുറിച്ച് കൂടി ഉള്ള വീഡിയോ ഇടാൻ കഴിയണം.അത്യാവശ്യ സൗകര്യങ്ങൾ നൽകി സമ പ്രായക്കാർക്കോപ്പം സഹകരിച്ച് അന്ത്യം വരെ കഴിയുന്നതിനുള്ള സൗകര്യം ഉണ്ടാവണം..അതിനുവേണ്ടി അവരുടെ ചെറിയ സമ്പാദ്യം..വരുമാനം ഒക്കെ ഉതകുന്ന രീതിയിൽ..അതല്ലേ നല്ലത്. അല്ലാതെ 4സ്റ്റാർ 5 സ്റ്റാർ സൗകര്യം എന്നത് അതി സമ്പന്നരെ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. 4 സ്റ്റാർ സൗകര്യം പറഞ്ഞ് കോടികൾ വരുമാനം മാത്രം ഉദ്ദേശം.
HAPPY HOME il.... Thamasikkan.... Jhaan...Varunnundu..... Enikku ..evidae . free aayittu. Thanasikkan...Varaam... Rent onnum chodhikkaruthu ... pls Happy home nu oru koottu . Eee jhaan...ennum undaakum🎉🎉
സ്വന്തം,,വീടും,,പറമ്പും,,vittitt,,,ഈർമണ്ടിരത്തിൽ,,ചേക്കേരം,,,,മക്കൾക്,,നോക്കാനും,,സമയം,,ഇല്ലാ,,അവരോടെ,,engane,,,, പറയും,,നോക്കണം,,മക്കളെനോക്കണം,, ജോലി k,,pokanam,,
കാനായി ഹാപ്പി ഹോംസ് എല്ലാവിധ ആശംസകളും നേരുന്നു. ഇന്നത്തെ കാലഘട്ടത്തിന്റെ അത്യാവശ്യം ആണ്. ഇനിയും കൂടുതൽ ഫ്ലാറ്റുകൾ ഉണ്ടാക്കുക. 👍👍👍
അച്ചായാ കാര്യങ്ങൾ എല്ലാം നല്ലതാണ്, ഇതിന് എത്ര ചിലവ് വരും എന്ന് വ്യക്തമല്ല. ഒരു പരസ്യം വരുമ്പോൾ കാണുന്ന ആവശ്യക്കാർക്ക് മനസ്സിലാകണം.
Great idea.. കാലഘട്ടത്തിന്റെ ആവശ്യം.. 👏👏
100% ആവശ്യമാണ് 🙏🏻🌹❤️👌🏻👍🏻
ഇത് കാണുന്ന ആള്‍ക്ക് ആവശ്യം ഉള്ള ഒരു വിവരവും ഇല്ലല്ലോ പോത്തെ 😮😮
വാർദ്ധക്യ കാലത്ത് ഫോർ സ്റ്റാർ ഹോട്ടൽ സൗകര്യം അല്ല ആത്മാർത്ഥതയോടെ മിണ്ടിയും പറഞ്ഞും സമാധാനത്തോടെ കഴിയാൻ ലളിതമായ ഒരു അന്തരീക്ഷമാണ് അവർ ആഗ്രഹിക്കുന്നത്..🙁 ഇതൊക്കെ വെറുതെ കോട്ടയത്തിന്റെ ഒരു ആർഭാടം... 😨
Ivide mindiyum paranjum kazhiyamallo. Ivide varunnavar ellaarum thanne athinum koode aanu varunnathu.
Very Good arrangements for old people. Need of the time 🎉All the best( It will bekind of you to avoid " അന്ത്യ നാളുകളിലേക്ക് " എന്ന പ്രയോഗം, ")
What are the Terms n conditions including most monthly rent etc
Rent എത്രയാണ്?
അതു കൂടി പറയാമായിരുന്നു.
ഇത് സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ല... കണ്ടാലറിയില്ലേ..
Wish youall the best , good idea !!
ഇതൊക്കെ പാവങ്ങൾക്ക് വയസ്സായാൽ ഒരു ഗുണവും ഇല്ലല്ലോ.പണമുള്ള വൃദ്ധർക്ക് മാത്രമല്ലേ പറ്റൂ😢
Exactly
പാവങ്ങൾക്കു പകൽവീട് ഉണ്ടല്ലോ.
Pavankalku ivide ravile kanji vitharanam undu.
Get rich or die trying എന്നല്ലേ 50 cent പറയുന്നത്.. നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്കും കാശുകാരാവാം. ഉറപ്പായും സാധിക്കും. All the best 👍
@@UshaKumari-ww6ik എവിടെ ആണ് പാവങ്ങൾ, എവിടെ ജോലി ചെയ്തു ബംഗാളികൾ കോടികൾ അവരുടെ നാട്ടിലേക്ക് വിടുന്നു, ഇവിടുത്തെ പാവങ്ങൾ beverages ഇൽ കോടികൾ ചിലവാക്കുന്നു
Please mention the price and the exact location
ആഡംബര൦ പണമുളളവർക്
പാവപ്പെട്ടവരുടെ പാർപ്പിടം ഉണ്ടാക്കു 😢
Its a same idea like nursing homes and carehomes in western country we have here. I am working in nursing home in England 🇬🇧. Its a same concept
That is the real issue. Copying western culture for ones convenience and marketing as if this is the way out. Not with bharat samskar.
That's the old culture bro. Now everything has changed. Now children are settled in foreign countries. They're working and earning for their children. That's natural. We cannot blame them. They have no time or energy for old parents.
So these types of institutions are really great. For poor people govt.. should initiate constructing
care homes.
Nowadays parents staying with their children are not happy. Some cases they were abused, mentally or physically, by their children, children in law, or even by their precious grand children. 😢 So it's a good concept. All the people should save something for their golden age. That's the most important thing every parent should remember
വെറുതേ കൊതിപ്പിയ്ക്കാതെ ❤
നല്ല കാര്യമാണ്
Terms and conditions?
Terms nd conditions??
What is the cost per month.
Only for knanaya people?? Please mention the Rent and other formalities
👍
കൊള്ളാം 👌
Praise the lord
കാശ് ഉള്ളവർക്കു കൊള്ളാം
എന്തൊക്കെ കോപ്പുണ്ടെന്ന് പറഞ്ഞാലും അവനവന്റെ മക്കളുടെ കൂടെ കഴിയുന്ന ഒരു ആനന്ദവും ഒരിടത്തും കിട്ടില്ല
ചേട്ടാ മക്കളുടെ നിൽക്കാൻ നിവൃത്തി ഇല്ലാത്തവരെയാണ് ഉദ്ദേശിക്കുന്നു ചേട്ടന് ഞാൻ കാണിച്ചുതരണോ നൂറ് കണക്കിന് അല്ലാതെ കല്യാണം കഴിഞ്ഞ് ഹണിമൂണിന് ഉള്ള സ്ഥലമല്ല old Age home
You are wrong brother
You tell the price FIRST. If affordable then only can see
@@kappilkappil9024 reply 😃😃😃
Mejority makkalkkum nokan neramillathabarkkum cash ullavarkkum mathram nokkunna makkal undengil ee sthapanam undavillayirunnu
How much monthly expenses?
Munkoor bail edutthu.
4star . This is not for ordinary public. New model of looting in the name of charity.
@@alexvarghese2826 പിന്നല്ലാതെ.. 👍🏻
@@alexvarghese2826കാശു മുടക്കുന്നവർക്ക് അത് തിരിച്ചു കിട്ടണം. അതു തെറ്റ് ആണോ?
നല്ല കാലത്ത് നന്നായി കഷ്ടപ്പെട്ട് കാശു സമ്പാദിച്ചു വെച്ചാൽ വയസു കാലത്ത് കുറച്ചു സമാധാനത്തോടെ ജീവിക്കാൻ പറ്റും.
തീരെ പണം ഇല്ലാ എങ്കിൽ സർകാർ സ്ഥാപനത്തിൽ താമസിക്കാം. അല്ലാ എങ്കിൽ മക്കളുടെ കൂടെ നിൽക്കുക.
ഏത് സ്ഥാപനത്തിൽ പോയാലും ഫ്രീ ആണ് എങ്കിൽ കൂടി അവരവർക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാൻ ഉള്ള പണം കയ്യിൽ ഉള്ളത് നല്ലതാണ്. പിന്നെ ഉള്ള സ്വത്ത് എല്ലാം മക്കൾക്ക് എഴുതി വെച്ചിട്ട് വയ്യാതെ ആകുമ്പോൾ അ വരുടെ ചവിട്ടും തൊഴിയും സഹിക്കാൻ വയ്യാതെ ആകുമ്പോൾ ഫ്രീ സ്ഥാപനങ്ങൾ അന്വേഷിച്ചു നടക്കരുത്. കുറച്ചു സ്വത്തു് വക മാറ്റി വെക്കുക. പോകുന്ന institution nu കൊടുക്കണം.
ഈയിടെ ഒരു അമ്മ ഗാന്ധി ഭവനിൽ വയസു കാലത്ത് ചെന്നു. അവരുടെ 15 സെൻ്റ് സ്ഥലം എഴുതി കൊടുത്തു. അതാണ് സംസ്കാരം.
Please tell us how much money is needed
എത്ര ക്യാഷ് എന്നും കൂടി പറയാമായിരുന്നു
Is it only for Cananaya? Cost please
🎉
ദയവായി പ്രകൃതിയോട് ഇണങ്ങി കഴിയുന്നവര്‍ക്ക് വേണ്ടി സ്വതന്ത്ര ഹട്ടുകളോട് കൂടിയതും ആയുര്‍വേദ മരുന്ന് വൃക്ഷങ്ങളും പഴവര്‍ഗ്ഗങ്ങളും പൂച്ചെടികളും കൊണ്ട് ഒരുക്കിയ ലാളിത്യത്തിന്റെ എറ്റവും വിലകുറഞ്ഞ 25 അതിൽ കൂടുതലൊ ഏക്കർ ക്യാമ്പസ് ഗാന്ധിയന്‍ ആശ്രമം ഓര്‍ക്കുമല്ലോ.
@@j.k.sjevus68 അതെവിടെയാ pls
@@presannalumarikumari644 അതെ. ഉണ്ട് എങ്കിൽ അങ്ങോട്ട് പോകാൻ ധാരാളം പേര് റെഡി ആണ്.
How much ?
Free food and accommodation ആണോ?
Is it use for outsider for two weeks ? Regards: James
ഒരുമാസത്തെ,,,ചിലവ്,,etra,,,സാധാരണക്കാർക്ക്,,എന്ത്,,, ചെയ്യണം എന്നറിയാതെ,,,
Sir, ithinu chelavethra akum. Pinne ethra nal thamasikkam?
Thank you for this information ❤❤❤
Good one 👍
It's not for poor people. Only for the rich people only
ഞാൻ ഈ സ്ഥാപനത്തിൽ വന്നിട്ടുണ്ട് ജോബ് അനേഷിച്ചു 3yrs before അന്ന് പണി ഫിനിഷിഗിൽ ആയിരുന്നു
ഇതിനകത്തു താമസിക്കാനുള്ള ചെലവ് മാത്രം പറഞ്ഞില്ല 🤔
അത് കേട്ടാൽ ബോധം കെട്ടു പൊക്കും.
😂😂😂@@marykuttyvarghese4925
4 സ്റ്റാർ അല്ലേ, സിംഗിൾ റൂമിനു മാസം ₹ 40000 ൽ കുറയില്ല.
10 കോടിക്ക് 12% പലിശ കണക്കാക്കിയാൽ ₹ 12000000.
മാസം ₹ 10 ലക്ഷം 60 റൂമിന്
ഒരു റൂമിന് =10ലക്ഷം / 60= ₹16666
പിന്നെ ഫുഡ്, സെക്യൂരിറ്റി, നഴ്സിംഗ് കെയർ, കറന്റ് ചാർജ്, ഫോൺ ചാർജ്, laundry, ഡിപ്രീസിയേഷൻ,വാട്ടർ ചാർജ്, കെട്ടിട tax, സ്റ്റാഫിന് സാലറി ,etc etc കൂടി കൂട്ടുമ്പോൾ സിംഗിൾ റൂമിന് പോലും 35000-40000 ആകും.
Not clear from the video whether accommodate non-christians also .
Most of these facilities admit everyone if they can afford it. They may not conduct other religious prayers. Only Christian mass. They also may not be able to organize funeral and other related functions for non Christians. I think they will help but you need to organize everything before joining.
Anyway, this is what I have seen in some other places
Makkale undaki valarthan. Kashtapedathe nalla pole adichu polichu jeevichittu ivade potyi. Last. Kidakkuka കൊല്ലം അടിപൊളി
Hi, brother did you mean that you don't want children after marriage or staying single then enjoy in Old age homes? Is that what you meant?.
Because I also want to have a similar lifestyle.
@@Fan-zx1lz very good idea. Don't go for marriage or children. Nowadays no-one will look after old parents. If parents have money and are healthy children will love you., otherwise , don't want to explain the sad matter.😢
@@Meghana-v4w Thank you for this honest comment. First of all we have to take good care of our health then we don't need to depend on anyone for our basic needs.
@@Fan-zx1lz yea., correct observation.
All of us are busy with our own life. Try to live a good life. Don't disturb others. If possible help others. By 40 makes some good bank balance for our old age, according to each one's status and capacity. Take good care of our own health. Take one or two good insurance policies. Make good and even minded people as friends.
If possible book a small room in any good senior citizens home, as already said as per each person's financial and social status. We can leave other things to destiny.
Have a great day friend.
Please reveal the cost.
ഒരു കോടി വാങ്ങും
നല്ല സംവിധാനം ഡി❤
ഫ്രീ ആയി കൊടു
ഭാവിയിൽ കേരളം മുഴുവൻ
ഇതാകും😂😂😂😂
നല്ല വരുമാനമാർഗം!
what is the rates per person or per family -
ഇത്രയും പറഞ്ഞസ്ഥിതിക്ക് ഇതിന്റെ മുഴുവൻ ഡിറ്റ യിൽസ് പറയാമായിരുന്നു. Rent പറഞ്ഞില്ല. പ്രായം ആയവർ ഉണ്ട് എങ്കിൽ ജോലി ചെയ്യാൻ പറ്റാത്തവർക്ക് നിങ്ങൾ ഫുഡ് കൊടുക്കുമോ? അവരുടെ take care ആരു ചെയ്യും. ഇതൊന്നും പറഞ്ഞില്ല.
മാസം ₹ 50000 to 75000 മുതൽ
ആളെ വെച്ച് നോക്കാം എന്ന് അവർ പറഞ്ഞല്ലോ. Care giver kku extra കാശു കൊടുക്കണം.
കാശു കൊടുത്തു എന്തും വാങ്ങാം, അച്ഛനെയും അമ്മയെയും ഒഴിച്ച് എന്ന് കേട്ടിട്ടുണ്ടല്ലോ.
Good morning acharya monthly payment yeatra anu onnu parayamo ❤❤❤
വലിയ ധനികർക്കു വേണ്ടി ഉള്ളതായി തോന്നുന്നു.
@@JosephNinan-gv8kt need of the hour, whether or poor. Those who earned well should enjoy a matching life at old age.
Charge parayu....
5 Star Homes only very rich can afford
ഇത് പാണക്കാർക്ക് മാത്രമേ ഉപകാരപ്പെടൂ
Great
മാസവാടകയിലാണോ ?? എത്രയാണ് വാടക ???
I'm very happy to hear. But what is the monthly rent and expenses?
How much monthly
ഒരു റൂമിൽ ഇയാളും ഉണ്ടാവാൻ സാധ്യത ഉണ്ട്
These projects are aimed at NRI retirees that come back to Kerala.
And pensioners.
But how much it cost?
Foreign parttikalkku edukkan pattukayullu.pavapettavarkku free ayee jeevikkan pattiyal godgreat.😮.
സാധാരണക്കാരന് പറ്റുമോ എല്ലാവിഭാഗത്തിലുള്ള ആൾക്കാർക്കും താമസിക്കാനുമോ
Own house thanne nallathu
New Trend
Address please.
പണക്കാർ ഹോം നേഴ്സ്നെ വെച്ചോളും
അവരിൽ ചിലർ അവരുടെ കൂട്ടാളികളും ചേർന്ന് വയസു അ യവരെ കളിപ്പിക്കാൻ ചാൻസ് ഉണ്ട്. ചിലർ കുറേശെ കുറേശെ അടിച്ച് മാറ്റും. ചിലർ വേറെ രീതിയിൽ ഉപദ്രവിക്കും. മിക്ക stree കളും അവരുടെ പുരുഷ സുഹൃത്തുക്കളുടെ പ്രേരണ കൊണ്ട് പല ക്രൈം ചെയ്തു കൂട്ടുന്നത്.
കിടന്ന കിടപ്പിൽ ഉള്ളവരെ പലതരത്തിലും abuse ചെയ്യും. ശാരീരിക, മാനസിക, സാമ്പത്തിക തട്ടിപ്പുകൾ സമൂഹത്തിൽ ധാരാളം ഉണ്ടു. അപ്പോൽ ഒരാളെ കംപ്ലീറ്റ് വിശ്വസിക്കാൻ പറ്റില്ല.
എല്ലാവരും അങ്ങനെ ആണ് എന്ന് പറഞ്ഞില്ല. നല്ലൊരു ശതമാനം ആൾക്കാരും വളരെ ബുദ്ധിമുട്ടി ആണ് അവരുടെ last days തീർക്കുന്നത്. നല്ല ഹോം നഴ്സ് നെങ്കിട്ടിയാൽ ഭാഗ്യം എന്ന് മാത്രം പറയുന്നു.
എൻ്റെ അറിവിൽ ഒന്ന് രണ്ട് വീട്ടിൽ കിടപ്പ് രോഗിയുടെ സ്വർണം, ATM വഴി പണം ഒക്കെ അടിച്ച് മാറ്റിയവസംഭവം ഉണ്ടു. ജീവൻ പോയ കേസ് കളും ഉണ്ടു. ന്യൂസ് കണ്ടതാണ്.
So think and decide
Charges pl
SAMVIDHAANAM. athanu iyalude catch word
What are the rates?
Neither you nor that Chairman didn't indicate how much it will cost per person per month.
Everything is good except swimming pool. Urinary incontinence is common in old age. Also diseases like covid will be immediately spread.
Please tell me how much rent?because i wants and very need
Terms and conditions including monthly exps. Needed.
How much deposite thy need.for one.🎉
Money is important..You will finish whole money from the old
The results of Knanaya Endogomy !
Aadyam vendath compound ullil thanne oru atm oru medical store
ആശംസകൾ.ഭാവിയിൽ ഞാനും വരേണ്ടവനാണ്. Rent. ?
Your advice should report again after one year. Their promise fulfilled or not ?
How much is the Rent
Old people want small separate homes.Not such big buildings.
ഇപ്പോൾ എല്ലാം പണം ഉള്ളവരെ മാത്രം തിരിഞ്ഞ് നോക്കുന്ന സർക്കാരുകൾ
മറ്റ് എൻ ജി ഒ ഒക്കെ
ഒരു കച്ചവടം തന്നെ
പണമില്ലാത്ത വയസ്സൻന്മാർ എന്ത് ചെയ്യണം
പിച്ച പാത്രം പിടിച്ചു നിന്നാൽ മതി(ഗെയിറ്റിന് വെളിയിൽ). കാണാൻ വരുന്ന മക്കളും ബന്ധുക്കളും എന്തെങ്കിലും തരും. വാർദ്ധക്യ കാലാശം സകൾ .
@@Periyarpayyan😅😂😅😂😅😂❤❤
ഈ 4 സ്റ്റാർ സൗകര്യം വേണ്ട..സാധാരണക്കാർക്ക് അവരുടെ കൈവശം ഉള്ള ചെറിയ തുക കൊണ്ട് താമസിക്കുവാൻപറ്റിയ സൗകര്യങ്ങളെ കുറിച്ച് കൂടി ഉള്ള വീഡിയോ ഇടാൻ കഴിയണം.അത്യാവശ്യ സൗകര്യങ്ങൾ നൽകി സമ പ്രായക്കാർക്കോപ്പം സഹകരിച്ച് അന്ത്യം വരെ കഴിയുന്നതിനുള്ള സൗകര്യം ഉണ്ടാവണം..അതിനുവേണ്ടി അവരുടെ ചെറിയ സമ്പാദ്യം..വരുമാനം ഒക്കെ ഉതകുന്ന രീതിയിൽ..അതല്ലേ നല്ലത്. അല്ലാതെ 4സ്റ്റാർ 5 സ്റ്റാർ സൗകര്യം എന്നത് അതി സമ്പന്നരെ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. 4 സ്റ്റാർ സൗകര്യം പറഞ്ഞ് കോടികൾ വരുമാനം മാത്രം ഉദ്ദേശം.
കോസ്റ്റിൻറെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫോർ സ്റ്റാറിൽ താമസിക്കാൻ കെൽപ്പുള്ളവർ വന്നാൽമതി.
കെട്ടിടത്തിൻ്റെ,,,,,പറസ്യമോ,,,
Kottayathu evideyanu?
Near Carithas hospital?
പണം ഇല്ല എങ്കിൽ. വാരാണസി യിൽ പോവുക, അവസാനം ഗംഗ നദിയിൽ ജലസമാധി... ശുഭം 😊😊😊
HAPPY HOME il.... Thamasikkan....
Jhaan...Varunnundu.....
Enikku ..evidae . free aayittu. Thanasikkan...Varaam...
Rent onnum chodhikkaruthu ... pls
Happy home nu oru koottu . Eee jhaan...ennum undaakum🎉🎉
Will need in future. Not now. That time will be available for me?
What will be the expense?
പാവപെട്ടവർക്കു ഒരു സ്വർഗം... കാനനയ കാരെ മാത്രമേ പ്രവേശനമുള്ളു..?
This is modijis new hindustan.. Hindu first always🎉
Who is the owner. How much is the payment.
He said in the beginning. 200 people put 5 lakhs each to construct this facility. It must be operating under a Trust.
200 ക്നാനായ people എന്നല്ലേ പറഞ്ഞത് ❓
ക്നാനായ പണക്കാർക്കു കൊള്ളാം.
വാടകയും പറയൂ
കാശ് ഉണ്ടാക്കാന്‍ ഓരോ ഓരോ മാര്‍ഗം
സ്വന്തം,,വീടും,,പറമ്പും,,vittitt,,,ഈർമണ്ടിരത്തിൽ,,ചേക്കേരം,,,,മക്കൾക്,,നോക്കാനും,,സമയം,,ഇല്ലാ,,അവരോടെ,,engane,,,, പറയും,,നോക്കണം,,മക്കളെനോക്കണം,, ജോലി k,,pokanam,,
Rate not mention in this video
Sir, njan oru hindu aanu, eniku ivide thamasikan pattumo
ഹിന്ദു പോയിട്ട് ക്രിസ്ത്യാനിക്കു പോലും കിട്ടില്ല. കാരണം ഇതു എക്സിക്യൂട്ടീവ് ലവലിലുള്ള ഹൈലവൽ പാർട്ടികൾക്കു മാത്രമേ കിട്ടു.
@@സോഫിയവിത്നൗഫൽ 😂
ആർക്കും" അല്ലാ കാനയ്ക്ക് മാത്രം