എന്തിന് വൃദ്ധസദനങ്ങളിലേക്ക് പോകണം? ദേവദേയത്തില്‍ ദേവതുല്യരായി ജീവിക്കാം..
ฝัง
- เผยแพร่เมื่อ 21 พ.ย. 2024
- ദേവദേയം എല്‍ഡര്‍ വില്ലേജ്.... നിങ്ങളെ സ്വീകരിക്കാന്‍ നിങ്ങളുടെ മറ്റൊരു വീട്, 24 മണിക്കൂറും വൈദ്യസഹായം, സൗജന്യ പാലിയേറ്റീവ് കെയര്‍, ഏതു വിശ്വാസികള്‍ക്കും പ്രത്യേക പ്രാര്‍ത്ഥന മുറികള്‍, നാടന്‍, ചൈനീസ്, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ തുടങ്ങി ഏതു തരം ഭക്ഷണത്തിനും നോണ്‍ പ്രോഫിറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സാന്‍ഡാമിയാനോ ഹില്‍ടോപ്പ് കിച്ചന്‍, കമ്പനി വിലയ്ക്ക് മരുന്നുകള്‍ ലഭിക്കുന്ന നോണ്‍ പ്രോഫിറ്റ് ഫാര്‍മസി, ലാബ് പരിശോധനകള്‍ക്കായി നോണ്‍ പ്രോഫിറ്റ് ഹൈടെക് ലാബ്, യാത്രയ്ക്കായി ടാക്‌സി സൗകര്യങ്ങള്‍, പുറത്തേക്ക് പോകുമ്പോളും മറ്റും ആവശ്യമെങ്കില്‍ സഹായിക്കാനായി അസിസ്റ്റന്റുമാര്‍, വോക്കിംഗ്, വ്യായാമം എന്നിവ ചെയ്യാനുള്ള സൗകര്യങ്ങള്‍, ഫിസിയോ തെറാപ്പി സെന്റര്‍, ഡയാലിസിസ് സെന്റര്‍, ഗാര്‍ഡനിംഗ് പോലെയുള്ള ഹോബിക്കുള്ള സൗകര്യങ്ങള്‍ തുടങ്ങി നിങ്ങള്‍ സ്വപ്‌നം കണ്ടതും കാണാത്തതുമായ എല്ലാ സൗകര്യങ്ങളും. വരൂ, ഇനി ഒറ്റപ്പെട്ട് ജീവിക്കേണ്ട...
#shanthibhavan #palliativehospital #firstpalliativehospitalinindia #nobillhospital #support #hospitals #palliativehomecare #palliativehospitalcare #charitabletrust #trust #oldage #charity #oldagecare #donation #painlessfuture #donate #homecare #dialysis #fellowships #volunteer #care #food #lunch #lunchtime #lunchfood #lunch_time #foodstall #foodorder #palliativecare #palliative #hospital #hospitality #care #love #palliativecare #indiafirstpalliativehospital #palliativecare #hospice #hospicecare #endoflifecare #palliative #healthcare #homecare #endoflife #covid #support #hospicenurse #nurse #community #health #charity #care #mentalhealth #seniorcare #homehealthcare #grief #love #caregiver #nurses #family #homehealth #death #cancercare #elderlycare #fundraising #dementiacare #caregivers #griefsupport #donation #bereavement #homecareservices #carers #humanity #notforprofit #onelove #deathdoula #manuelamissioncares #nursing #mmngo #gatesfoundation #unitednatiin #acuity #coronovirus #manuelamissions #coronavirusrelief #hospital #alzheimerscare #inhomecare #caregiving #agedcare #cancer #compassion #qualitycare #dementia #eldercare #cancercare #shanthibhavan #palliativehospital #firstpalliativehospitalinindia #nobillhospital #support #palliativehomecare #palliativehospitalcare #charitabletrust #trust #oldage #charity #oldagecare #donation #painlessfuture #donate #homecare #dialysis #fellowships #volunteer #care #food #22rslunch #lunch #lunchtime #lunchfood #lunch_time #joykoothur #shanthibhavan #palliativehospital #firstpalliativehospitalinindia #nobillhospital #support #hospitals #palliativehomecare #palliativehospitalcare #charitabletrust #trust #oldage #charity #oldagecare #donation #painlessfuture #donate #homecare #dialysis #fellowships #volunteer #care #food #lunch #lunchtime #lunchfood #lunch_time #foodstall #foodorder #palliativecare #palliative #hospital #hospitality #care #love #palliativecare #indiafirstpalliativehospital #palliativecare #hospice #hospicecare #endoflifecare #palliative #healthcare #homecare #endoflife #covid #support #hospicenurse #nurse #community #health #charity #care #mentalhealth #seniorcare #homehealthcare #grief #love #caregiver #nurses #family #homehealth #death #cancercare #elderlycare #fundraising #dementiacare #caregivers #griefsupport #donation #bereavement #homecareservices #carers #humanity #onelove #deathdoula #manuelamissioncares #nursing #devadheyam
അച്ചാ അച്ഛനെ പോലെ ചിന്തിക്കുന്ന മറ്റു രണ്ടു അച്ചന്മാരെ കൂടെ കൂട്ടുന്നത് വളരെ നന്നായിരികുമന്നു ഞാൻ ആലോചിച്ചുപോയി ദൈവം അനുഗ്രഹിക്കട്ടെ.
ഈ ഒരു മഹത്തായ ആശയം നടപ്പിലാക്കി മാനവ വരാ ശ്ശി ക്ക് ഒരു പൊൻ വെളിച്ചം കാണിച്ച വിശുദ്ധ പിതാവിനും സഭയ്ക്കും സർവ്വ മംഗളങ്ങളും നേരുന്നു. ❤️❤️❤️🙏🏻🙏🏻🙏🏻🌹🌹🌹
വളരെ നല്ല ആശയം സ്വത്തും കെട്ടിപ്പിടിച്ച് ദരിദ്രനായി ജീവിക്കുന്ന കഷ്ടപ്പെടുന്ന അനേകായിരം മാതാപിതാക്കൾക്ക് ഇതൊരു അത്താണി തന്നെയാണ് ഇത് പൂർവാധികം ശക്തിയോടെ നല്ല രീതിയിൽ നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഇതിലെ ജീവനക്കാർക്കും 17:37 ബഹുമാനപ്പെട്ട അച്ഛനും നല്ലതു വരട്ടെ
പണക്കാർക്ക് വേണ്ടിയുള്ള വൃത്ത സദനം പാവപ്പെട്ടവർക്ക് ഇപ്പോഴും തെരുവു തന്നെ നമ്മുടെ രാജ്യത്തിൻ്റെ പാപ്പരത്വം
ഭരണാധികാരികൾ ഈ കാര്യം പരിഗണിക്കുന്നില്ല
👍👍👍👍👍👍👍👍👍👍
അച്ചാ അച്ചന്റെ വിലയേറിയ സേവനത്തിനു നന്ദി. ഒരുപക്ഷെ എന്റെ വയസു കാലത്ത് ഞാനും അവിടുത്തെ ഒരു അന്തേ വാസി ആയിരുക്കും
ഈസ്ഥലം എവിടെയാണ്
You
@@RajuRaju-oo8fd Pallissery, Thrissur
😊😊
ഞാനും പ്ലാൻ ചെയ്യുന്നുണ്ട്
അച്ചാ നമി ക്ക് ന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🌹
എല്ലാത്തിനും കുറ്റം കണ്ടുപിടിക്കാൻ കുറച്ചു ആളുകൾ ഉണ്ടാകും.
അച്ചാ നല്ല കാര്യമാണ് ഇത്.അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️ ഞങ്ങളും വയസ്സ് ആകുകയാണ്.എനിക്കും ആഗ്രഹം ഇങ്ങനെ ഒരു സ്ഥാപനം ആണ്. കാരണം തനിയെ താമസിക്കുമ്പോൾ കള്ളൻമാരുടെ ശല്യം, പിന്നെ പിരിവുകാർ അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും.ഏറ്റവും വലിയ സന്തോഷം ആത്മീയ ജീവിതം നയിക്കാൻ പറ്റും.വല്ലപ്പോഴും വന്നു പോകുന്ന മക്കളെ നോക്കി വലിയ വീട്ടിൽ കാവൽക്കാർ ആയിരിക്കണ്ട, വീട് ക്ലീനിങ് , ആശുപത്രി, അങ്ങനെ ഉള്ള കാര്യങ്ങളിൽ നിന്നും നമുക്ക് ആശ്വാസം കിട്ടും.
❤
❤❤
❤❤
❤❤
Correct
എല്ലാ വിധ ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ
ജോയ്അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ എല്ലാം നന്നായി നടക്കട്ടെ ♥️
Please tell joyachan to start a home for ordinary people at affordable price ....
Very good effort Acha, very very good idea acha.
God bless aacha Amen Amen
ThisAmodernBussinessStrtagey
@@johnabraham6402 ദേവദേയത്തിന്റെ നാലു ഘട്ടങ്ങളാണ് അധികം വൈകാതെ പൂര്‍ത്തിയാവുന്നത്. അഞ്ചാം ഘട്ടത്തില്‍ അങ്ങയെപ്പോലെയുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് പദ്ധതികള്‍ ആലോചിക്കും.
ഇതിന്റെ സാമ്പത്തിക കാര്യങ്ങൾ വാശദമാക്കിയാൽ കൊള്ളാം👍👍👍
വിശദമാക്കിയാൽ
shariya
ജീവിതാവസാനം വരെ താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. താമസിക്കുന്നവരുടെ കാലശേഷം നേരത്തെ തീരുമാനിച്ച നോമിനിക്ക് ലോക്ക് ഇന്‍ പിരിയഡിനു ശേഷം പണം തിരികേ നല്‍കുന്ന പദ്ധതിയാണിത്. 6238097066 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.
@@mollymani8895 ജീവിതാവസാനം വരെ താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. താമസിക്കുന്നവരുടെ കാലശേഷം നേരത്തെ തീരുമാനിച്ച നോമിനിക്ക് ലോക്ക് ഇന്‍ പിരിയഡിനു ശേഷം പണം തിരികേ നല്‍കുന്ന പദ്ധതിയാണിത്. 6238097066 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.
അച്ഛന്റെ നമ്പർ കണ്ടില്ലേ അതിൽവിളിച്ചാൽ പോരേ എന്തിനാ വെറുതെ...
If this concept really works, it will be really great👏👏♥️♥️
ഞാൻ അവിടെ വരുമ്പോൾ ഈ Antaevasikalae അവിടെ കാണും എന്ന് വിശ്വസിക്കുന്നു
പാവപ്പെട്ടവര്‍ ഇത് കാശുള്ളവര്‍ക്കാണ് എന്ന് പറഞ്ഞ് കരയാതെ, വേണ്ടിവന്നാല്‍ നമ്മളെ നോക്കാനും ആള്‍ക്കാരും സ്ഥാപനങ്ങളുംഒക്കെയുണ്ട്, ആരോഗ്യ മുള്ളപ്പോള്‍ മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ് ഉണ്ടായാല്‍ അത് ഭാവിയിലേക്കുള്ള നിക്ഷേപമാണ്.
ഈ സ്ഥാപനം എവിടെയാണ് ?
സ്റ്റാൻഡേർഡ്????.
Well said dear A
@@jancygeorge4385 തൃശൂര്‍ ജില്ലയിലെ പല്ലിശ്ശേരിയില്‍
Congratulations father God bless you
അച്ഛന്റെ സ൦സാര൦ നന്നായി ഇഷ്ടപ്പെട്ടു, ഓരോ വിടിനു൦ എന്തു വിലയാണെന്നു മാത്രം അച്ഛൻ പറഞില്ല, അതുപോലെ തന്നെ ഇതിവിടെ യാണെന്നു൦
തൃശൂര്‍ ജില്ലയിലെ പല്ലിശ്ശേരിയില്‍.. ജീവിതാവസാനം വരെ താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. താമസിക്കുന്നവരുടെ കാലശേഷം നേരത്തെ തീരുമാനിച്ച നോമിനിക്ക് ലോക്ക് ഇന്‍ പിരിയഡിനു ശേഷം പണം തിരികേ നല്‍കുന്ന പദ്ധതിയാണിത്. 6238097066 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.
M.@@ShanthibhavanTV
@@ShanthibhavanTV8
Great great dear father👌👌👌🙏
Dear father , please let me know where it is situated & what is the financial implications to occupy a residential flat there for an elderly couple.?
Pallissery, Thrissur, Kerala. Plz call 6238097066
Pallisherry, apt name.
Very good concept.I am seriously thinking a bout it.
സ്ഥലവും, ചിലവും അറിയാൻ ആഗ്രഹമുണ്ട്.. പ്രായമായവർക്ക് ഇത് വളരെ അനുഗ്രഹമാണ്..
സ്ഥലവും ഏതാണെന്നും ഇതിനു വേണ്ടി എന്താണ് ചെയ്യേണ്ട തെന്നും പറഞ്ഞുതരുമോ
Great work father. God bless you🙏
All the best, God bless you🙏🙏🙏
Acha,praise d Lord.would like to know d location n cost of 1 bhk apartment
Very good father God bless
May ക്രൈസ്റ്റ് ബ്ലെസ് യൂ ഫാദർ 🥳
Very good concept
God bless you Acha
There is a lot of people those who r praying to God, to bless a suitable home in Ernakulam 😍😍😍
Highly Super Thanks a lot 👍May the Good God bless you and your family members abundantly Dear Fr and co with happiness love and prosperity and peace 👍👍👍🙏🙏🙏💕💕💕
👍👍👍🙏👌 വളരെനല്ല കാര്യം
Great fantastic amazing valuable information thanks 👍
Great work . ACHA
നല്ലൊരു കാഴ്ചപ്പാട്
God bless you father, Australia 🇦🇺
I had a brief interaction with the concerned person on phone about a month back. The price of the flat they demand is Rs.8000/- per sq.ft. plus monthly maintenance charges with a lock-in period of 10 years (may be with their own conditions). I felt that this price is exorbitantly high considering that the property is not a freehold one and may be lease hold for limited period and also that only 80% of the cost is returnable after lock-in period. This seems a purely highly business enterprise.
Detilesplease
Beautiful description of the Elder Villy. Isn"f it for the rich people? A real-estate style. Why doesn't clear about the rate?
long term and short term rental agreement basis. Plz feel free to call 62380 97066
Great 👍💐
അച്ചോ എറണാകുളത്തു ഇതുപോലൊരു സ്ഥാപനം പ്രതീക്ഷിക്കുന്നു
Why not in Angamaly?Ernakulam is good. But mosquito????
Njan Sijo pallisseryillaAcha adepolle video & adepolle villa God bless you acha
Rate paranjaal kollaam.athu anusarichu theerumaanam edukkaamallo.
Great concept👍👍Expect one of this kind in every district of Kerala🙏🏽🙏🏽🙏🏽GOD Bless you all🙏🏽🙏🏽
All the best father.great effort
Oh, valare nannayi
Acha super.....
Very good father
God bless you father
Joy Acha adepolle concept
All'the best
Video is super for not giving out the reality of this business. Fr. You are from which church?
What is the charge? Nothing is clear.
Pls give details about location expenses admission process etc
Pallissery, Thrissur. Plz feel free to call 62380 97066
എറണാകുളത്തു ഉണ്ടോ...... മാസം rent പോലെ തന്നു താമസിക്കാൻ കഴിയുമോ
Good 👍
God bless you father. ❤️
Fr super super
My children are out of India. We are 70 +years. . How can we help ourselves ?
Very nice...
God bless you 🙏 Father 👍
കോസ്റ്റ് & കണ്ടിഷൻസ് ?
Kindly give the full details,where,and how,and how much money
Trichur
pallissery, Thrissur. plz call 62380 97066
May I know any Santhibavans are there for middle class people
Very good
Tell how expensive
It is the best place for all in near future. Keep savings for it. Pay and spend final days in peace!
God bless you
To Buy one Room flat how much Cost and daily Expenses How much Required
plz feel free to call 62380-97066
ഒരാള്‍ക്ക് വരുന്ന ചിലവ് ഏതാണെന്നും അറിഞ്ഞാല്‍ നന്നായിരുന്നു. എന്നിട്ട് വേണം തീരുമാനം എടുക്കാന്‍.
🙏👍🌹വളരെ വളരെ നന്നായി.
Very good concept
Not mentioned about the cost of different types of accommodation .
Allapuzha dist
Avide oru ammayum
Grand mother Oppam
Kidappilanu
Good setup..
Where is this
What should give monthly, pls tell financial sec. also.pls God bless u fr.
plz call 62380 97066
Please post details about Devadeyam
Where is this located. Where to condact. I am also interested to have one accomodation. Pls send the details. Including money matters.
Please explain the cost of living.
Fantastic
Advertisement is super! But what is the cost per individual per month/ per year on an average?
plz call 62380 97066
👌
👍
ജോയ് അച്ഛൻ എന്താ ചെയ്യുന്നത്, സ്ഥാപനം നടത്തുന്നവർക്കുള്ള ചിലവുകളും , അവിടെ താമസിക്കാൻ വരുന്നവരാണോ കൊടുക്കേണ്ടത്
സ്വന്തം വീട് പോലെ തന്നെയാണ് ഒരുക്കുന്നത്. വീടുകളില്‍ എന്താണോ ചെയ്യുന്നത് അതു പോലെ തന്നെ. ഭക്ഷണം പാകം ചെയ്യാത്തവരാണെങ്കില്‍ ഭക്ഷണം കഴിക്കാനായി നോണ്‍ പ്രോഫിറ്റ് കിച്ചനും റസ്റ്ററന്റുമുണ്ട്. വില പറയുകയാണെങ്കില്‍ .. ഊണിന് 22 രൂപ വരും.
Acha my self and husbandage 68 want to know simple accomodation like on rooom and attached bathroom and toiletshow much cost v had ontl one daughter married v r not depending her
Ithinte expenses ne kurichu vyakthamayiru vedio cheythal thalparyamullavar mathram contact cheythal mathiyallo😊
Please explain the cost and conditions.
Dont fall for traps
What will be the cost?. The location?. Other details?
Pallissery, Thrissur. plz call 62380 97066
Address paranjilla
ഈ സ്ഥാപനം എവിടെയാണ്?
Enikkum aagrahamundu.
Vendathum ariyendathum paranjilla phon nomber parnjillaa
How much rate (rupees) for this house
long term rental agreement , plz call 62380 97066
Where is this devadeyam located
I feel I was seeing a movie can't believe happening in kerala. Now a days every body market our emotions.
Where is it. Location pl
വീടിന്റെ വിലയെന്ത്, ഇത് എവിടെയാണ്
Father it is too expensive and business oriented. Make it approchable to middle class family
Please send Address and cost of flat
Pallissery, Thrissur. plz call 62380 97066
Encouraging new generation to leave their old parents.
Those who are affluent can afford it.
This situation _leaving the old parents- was inevitable, because of education in schools and colleges only, leaving the values of life ! Can't blame the new generation also. Now the parents should plan very early to face the inevitable and be ready .Tackle the situation boldly. All we wanted always was our children's good future and happiness, isn't it?
Good
Where is it located?
pallissery, Thrissur
It surprising to note that no details are given.
Trivanduthu ഇതുപോലെ ഉണ്ടോ
I would be interested in such a set up. The thing is the pricing part is not touched in the conversation. This needs to be disclosed. No phone no. or location details are given for people to make enquiries.
Pallissery, Thrissur. 62380 97066
I get a feel that only the super rich can get membership in this village, going by the cost involved in providing such hify life style.
ലോംഗ് ടേം റെന്റല്‍ എഗ്രിമെന്റ്, ഷോര്‍ട്ട് ടേം റെന്റല്‍ അഗ്രിമെന്റ് എന്നീ വ്യവസ്ഥകളില്‍ താമസിക്കാനാവും. ലോംഗ് ടേം അഡ്വാന്‍സായി വാങ്ങുന്ന പണം ലോക്ക് ഇന്‍ പിരിയഡ് കഴിഞ്ഞാല്‍ നോമിനിക്ക് ലഭിക്കും, താമസിക്കുന്നവരുടെ കാലശേഷം.
Cost factor may not be affordable to people who are not too rich. These factors may be added to the video
Ithentha പ്രായം അധികം ഇല്ലാത്ത ചേട്ടൻ അവിടെ
Evide place