സംഗീതത്തിൽ ലോകത്തെ വിസ്മയിപ്പിച്ചു ...പഹയന് ഭാര്യയെ പറ്റാതെ പോയീ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 352

  • @iqbalmzh7387
    @iqbalmzh7387 23 ชั่วโมงที่ผ่านมา +59

    Correct.. Oscar അവാർഡ് കൊടുക്കേണ്ടത് കുടുംബം തകരാതെ മുന്നോട്ട് പോകുന്നവര്ക്ക് 💯✅❤❤

  • @fazilahameed8723
    @fazilahameed8723 วันที่ผ่านมา +214

    പരിഹസിക്കണ്ടാ സഹോദരാ . അവരുടെ ജീവിതത്തിൽ എന്താണ്‌ സംഭവിച്ചതെന്ന് outsiders ആയ നമുക്കറിയില്ല . വിവാഹവും വിവാഹ മോചനവും അള്ളാഹു അനുവദിച്ചതാണ് . അത് കൊണ്ട് be empathetic. ആരുടെ ജീവിതത്തിലും ഇതൊക്കെ സംഭവിക്കാം . അള്ളാഹു കാത്തു രക്ഷിക്കട്ടെ .

    • @ebrahimkutty6585
      @ebrahimkutty6585 วันที่ผ่านมา +6

      Aameen

    • @MohmmedHussain-k3w
      @MohmmedHussain-k3w วันที่ผ่านมา +4

      Aameen

    • @jalalnakader1988
      @jalalnakader1988 วันที่ผ่านมา +12

      വിവാഹ മോചിതർ ആകുന്നു... അതും പരസ്പര ധാരണയോടെ എന്നാണ് വക്കീൽ പറഞ്ഞത്... നിങ്ങള് പത്തു കാശ് ഉണ്ടാക്കാനായി എന്തിനാ മനുഷ്യൻ്റെ പച്ച ഇറച്ചി തിന്നുന്നത്... കഷ്ട്ടം...

    • @shafiiqbal6981
      @shafiiqbal6981 23 ชั่วโมงที่ผ่านมา +5

      Correct..aareyum kuttam parayaan pattilla..nale aarude jeevithathilum ithu varaam ..anil sir ighane video cheyithathu sheriyalla..thumb nail ottum sheriyaayilla

    • @abdulkalamt.p.2288
      @abdulkalamt.p.2288 21 ชั่วโมงที่ผ่านมา

      👍🏽💯🤲

  • @RajeshKumar-g4k8k
    @RajeshKumar-g4k8k วันที่ผ่านมา +166

    "പഹയന് ഭാര്യയെ പറ്റാതെ പോയി" നിഷ്പക്ഷന്റെ തലക്കെട്ട്. വിവാഹമോചനങ്ങൾ ആഘോഷിക്കുന്ന തന്നെപ്പോലുള്ള വിവരദോഷികൾ അത് സ്വന്തം വീട്ടിൽ സംഭവിക്കുമ്പോഴേ അതിന്റെ പ്രശ്‍നം അറിയൂ. ഏതെങ്കിലും ഫീൽഡിൽ successful ആയ ഒരാളിന്റെ personal lifeൽ ഒരു പ്രശ്‍നം വരുമ്പോൾ അത് ആഘോഷിക്കുന്ന ഇത് പോലെയുള്ള വിവരക്കേടുകൾ ആണ് സമൂഹത്തിന് ശാപം.

    • @Keralamarket114
      @Keralamarket114 วันที่ผ่านมา +4

      😃അതെ

    • @shanivahid3427
      @shanivahid3427 วันที่ผ่านมา +5

      Vivarakkedinte angeyattamayathukondanu ee doctorate pahayan pahayan enna vakku upayogichu

    • @PoornimaLekshmi
      @PoornimaLekshmi 17 ชั่วโมงที่ผ่านมา +5

      Paradooshanam paranju jeevikunna Kure ennam

    • @sreejithg8787
      @sreejithg8787 16 ชั่วโมงที่ผ่านมา

      apt response. I wonder how this idiot received a PhD !
      Shameless fellow being judgemental about a matter he is completely unaware of !

    • @hhhhgfyh
      @hhhhgfyh 15 ชั่วโมงที่ผ่านมา

      Yes

  • @najmaj6036
    @najmaj6036 วันที่ผ่านมา +71

    ആളുകളെ ബോധിപ്പിക്കാൻ.. തൃപ്പിയല്ലാത്ത ജീവിതം ജീവിച്ചു തീർക്കുന്നതിൽ അർത്ഥമില്ല.. നമുക്ക് അതിൽ അഭിപ്രായം പറയാൻ അർഹതയില്ല.... ഇത്‌ എന്റെ കാഴ്ചപ്പാട്.. 👍

    • @yahiyakhansubair
      @yahiyakhansubair 12 ชั่วโมงที่ผ่านมา

      തൃപ്തി

    • @rose-hs3hh
      @rose-hs3hh 3 ชั่วโมงที่ผ่านมา +1

      S

  • @achukp7187
    @achukp7187 วันที่ผ่านมา +243

    സുഹൃത്തേ, ഞാൻ നടത്തിയ അന്വേഷണങ്ങളിൽ നിന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് ഒരു വലിയ വിഭാഗം ആളുകളും പല കാരണങ്ങൾ കൊണ്ടും ജീവിതം അഭിനയിച്ചു മുന്നോട്ടുകൊണ്ടു പോകുന്ന വരാണ്, പണത്തിനും പദവിക്കും അപ്പുറം 50 ശതമാനമെങ്കിലും ഒരു പോലത്തെ ചിന്താഗതി ഉള്ളവർ മാത്രമേ പരസ്പരം വിവാഹിതരാവാൻ പാടുള്ളൂ, ഇനിയെങ്കിലും ആലോചിച്ച് തെരഞ്ഞെടുക്കാനുള്ള തിരിച്ചറിവ് ഉണ്ടാവട്ടെ.

    • @Homeofbeegum7062
      @Homeofbeegum7062 วันที่ผ่านมา +9

      Currect

    • @taara2707
      @taara2707 วันที่ผ่านมา +5

      👍👍👍

    • @MohammedBm-w6o
      @MohammedBm-w6o วันที่ผ่านมา

      90% kuttikalk veandi ajist chayth jeevikuka yanu

    • @mohamedas2919
      @mohamedas2919 วันที่ผ่านมา +15

      ഒരു മനുഷ്യൻ ആരായാലും അയാളുടെ ജീവിതത്തിൽ മറ്റുള്ളവർ അറിയാത്ത ഒരുപാട് പ്രശ്നം ഉണ്ടാവും പുറത്തു നിന്നുള്ളവർക്കു പല തരത്തിൽ അദ് നിർവ്ജിക്കാം

    • @husnakp3055
      @husnakp3055 วันที่ผ่านมา +6

      Exactly 💯

  • @ksamh2648
    @ksamh2648 วันที่ผ่านมา +83

    കുടുംബജീവിതം മുന്നോട്ടു പോവാൻ ഒരുപാട് ശ്രമിച്ചിട്ടും ശരിയായില്ലെങ്കിൽ വേർപിരിയൽ തന്നെയാണ് മാർഗം

  • @shivaniprasad7834
    @shivaniprasad7834 วันที่ผ่านมา +14

    ചില ബന്ധങ്ങൾ മുന്നോട്ട് പോകാൻ കഴിയിലെങ്കിൽ അവസാനിപ്പിക്കുന്നതാണ് ഉചിതം that's best reward

  • @SaffronIshal
    @SaffronIshal วันที่ผ่านมา +52

    കുടുംബ ബന്ധം തകരാധിരിക്കട്ടെ ❤️❤️

  • @manushanu5222
    @manushanu5222 วันที่ผ่านมา +83

    Makkal ഒക്കെ അവരുടെ ലോകത്തിൽ ഇയാൾ തിരക്കിലും അവർ ഒറ്റപ്പെട്ട പോലെ തോന്നിയുട്ടുണ്ടാവും

    • @SabithaMA-t9e
      @SabithaMA-t9e วันที่ผ่านมา +2

      Aaru enth paranjalum Ella santhoshangalkkum idakku ithpoleyulla dhukhangal undakum. Avar Avarude ishtathinnu jeevikkatte.

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 18 ชั่วโมงที่ผ่านมา +1

      Avarude life avarude ishtam.mattullavarude jeevithathil social media over aayit idapedathirikkuka❤❤❤

  • @kaladevan108
    @kaladevan108 วันที่ผ่านมา +52

    സങ്കടകരം😢, പക്ഷെ അനിവാര്യ മാണെങ്കിൽ വിവാഹമോചനം അനിവാര്യം👏👏👏👏

  • @AmenAranhikkal
    @AmenAranhikkal 15 ชั่วโมงที่ผ่านมา +12

    സങ്കടമായി കേട്ടപ്പോൾ.. പ്രിയപ്പെട്ട സഹോദരാ എ ആർ റഹ്മാൻ സംഗീതം ഉപേക്ഷിക്കൂ..വി ശുദ്ധ ഖുർആനിലേക്ക് മടങ്ങു.. ഭാര്യയോടൊപ്പം സമയം ചിലവഴിക്കൂ... സന്തോഷപ്രദമായ ജീവിതം തിരിച്ചു കിട്ടും കിട്ടട്ടെ

    • @shebaabraham687
      @shebaabraham687 ชั่วโมงที่ผ่านมา

      കല്യാണം കഴിഞ്ഞ് മൂന്ന് കുട്ടികളെ കഷ്ടപ്പെട്ട് പ്രസവിച്ച വളർത്തി ഇനി ഭാര്യ വേണ്ട റഹ്മാൻ പാട്ടുപാടി നടക്കുകയുള്ളൂ ഉത്തരവാദിത്വം കാണുകയില്ല

    • @abdulrahmanap1873
      @abdulrahmanap1873 ชั่วโมงที่ผ่านมา

      പറ്റുമെങ്കിൽ സിറിയയിൽ പോയി ആടിനെ നോക്കൂ സുന്നത്ത് കിട്ടും😂

  • @jaffaralanalan476
    @jaffaralanalan476 วันที่ผ่านมา +68

    ഒത്തു പോകാൻ കഴിഞ്ഞില്ലെങ്കിൽ.... ബന്ധം വേർപെടുന്നതാണ്..... അതിനു വേണ്ടിയാണ്.... ദൈവം ഇങ്ങിനെ ഒരു ചോയ്സ് വെച്ചത്....
    🙏

  • @butterflys2.O
    @butterflys2.O วันที่ผ่านมา +25

    താങ്കൾ ചിരിക്കുമ്പോൾ അനിയത്തി പ്രാവിലെ ശങ്കരാടിയുടെ ചിരി ഓർമ വരുന്നു.

  • @jaffaralanalan476
    @jaffaralanalan476 วันที่ผ่านมา +53

    കാര്യം എന്താണ് എന്നറിയാതെ... താങ്കൾ എന്തെങ്കിലും തട്ടി വിടരുത്..... 🙏

  • @sreelethavn6
    @sreelethavn6 ชั่วโมงที่ผ่านมา +1

    ശരിയാണ് OSCAR നല്ല കുടുംബ ജീവിതം നയിക്കുന്നവർക്ക് കൊടുക്കണം❤❤❤

  • @Zohra846
    @Zohra846 21 ชั่วโมงที่ผ่านมา +7

    മിക്കവരുടെയും കുടുംബജീവിതത്തിൽ പ്രോബ്ലെംസ് ഉണ്ട് dr. ആരെയും അറിയിക്കാതെ കൊണ്ടുനടക്കുന്നവർ ധാരാളം. ഇവർക്ക് cash കാണുമല്ലോ. അല്ലാത്തവരോ. അള്ളാഹു എല്ലാവരെയും കാത്തുരഷിക്കട്ടെ 🤲🏻🤲🏻

  • @shalinis7519
    @shalinis7519 23 ชั่วโมงที่ผ่านมา +10

    ശെടാ വിവാഹമോചനം ഇത്രയും വലിയ ഇഷ്യൂ. ഇനിയെങ്കിലും അവർ മാറി ചിന്തിക്കട്ടെ. ഒന്നിച്ചു അഭിനയിച്ചു പോകുന്നതിൽ നല്ലത് ഇതല്ലേ നല്ല തീരുമാനം... അവരെ വെറുതെ വിട്ടുകൂടെ ചേട്ടാ 🙏🙏🙏

  • @najahnajah609
    @najahnajah609 วันที่ผ่านมา +23

    സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നവർ ഇവിടെ ഭൂമിയിൽ സ്വർഗ് പണിയുന്നു നാളെ പരലോകത്തും അവരതിനർഹർ. പേ രോ പ്രശസ്തിയോ പ്രതാപമോ പണമോ കുടുംബത്തിൽ സ്വർസ്വർഗം കൊണ്ടു വരില്ല. പരസ്പര ബഹുമാനവും മനസിലാക്കലും വിട്ടു വീഴ്ച്ചയും ക്ഷമയും ഏത് കുടുംബത്തിലുണ്ടോ അവിടം സ്വർഗ്ഗം അവരെത്ര ഭരിദ്രരാണെങ്കിലും. രണ്ട് പേർക്കും തിരിച്ചറിവുണ്ടാവട്ടെ.

  • @shammas_vlog
    @shammas_vlog วันที่ผ่านมา +20

    മുമ്പോട്ട് ജീവിതം പോവാൻ കഴിയുന്നില്ലങ്കിൽ ത്വലാഖ് ചൊല്ലാം പക്ക്ഷേ മക്കൾ രണ്ടു വഴിക്കായി ഉപ്പയില്ലാതെ ഉമ്മയില്ലാതെ എന്ത് ജീവിതം എല്ലാവരെ ജീവിതത്തിലും അള്ളാഹു സമാധാനം കൊടുക്ക ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ponnus550
    @ponnus550 2 ชั่วโมงที่ผ่านมา +1

    ഗ്രാമപ്രദേശങ്ങളിലെ പല കുടുംബങ്ങളും അഡ്ജസ്റ്റ് മെന്റ് ലൂടെയാണ് മുന്നോട്ടു പോകുന്നത്. മക്കൾക്ക് വേണ്ടി. അവരുടെ പഠനം, ഭാവി എന്നിവ ഓർത്ത്.

  • @muneerakh2607
    @muneerakh2607 วันที่ผ่านมา +25

    പണമുള്ളവർക്ക് ഡിവോഴ്സ് ആകാം. അല്ലാത്തവർ എന്ത് ചെയ്യും 😔. സ്വർണം സ്ത്രീധനം ഒക്കെ തുലച്ചിട്ട് ഇപ്പോൾ ഒരു തരം അറപ്പ്. 4 മക്കളെ വിചാരിച്ചിട്ട് ജീവിക്കുന്നു. 11 വർഷം ആയിട്ട് പരസ്പരം മനസ്സിലാകാതെ ഒരു വീട്ടിൽ രണ്ട് ജീവിതങ്ങൾ. Sir last പറഞ്ഞ പോലെ കല്യാണം കഴിക്കാത്തവർ ഭാഗ്യം ചെയ്തവർ.

    • @razishworld3468
      @razishworld3468 22 ชั่วโมงที่ผ่านมา

      👍👍👍

    • @razishworld3468
      @razishworld3468 22 ชั่วโมงที่ผ่านมา

      athan nallath

    • @Cocunutcountry
      @Cocunutcountry 17 ชั่วโมงที่ผ่านมา

      റബ്ബനാ ഹബ് ലനാ വ azvajinaa......... Pray & pray

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 18 ชั่วโมงที่ผ่านมา +2

    ഇവരുടെയൊക്കെ ജീവിതത്തിൽ ഏറെ എത്രയോ സന്തോഷവും

  • @hamsak39
    @hamsak39 วันที่ผ่านมา +26

    പാടാനും ആടാനും എളുപ്പം പക്ഷേ അത് പ്രാവർത്തികമാക്കാൻ കുറച്ച് ധൈര്യവും പക്വതയും വേണം, റഹ്മാനേ😂😂😂

    • @rose-hs3hh
      @rose-hs3hh 3 ชั่วโมงที่ผ่านมา +1

      Neeyoke ellam thikannacanano matullavarude vedhanayil santhoshikaruthu.

  • @നമഹ
    @നമഹ วันที่ผ่านมา +6

    കേരളത്തിലെ ഏറ്റവും നല്ല പരദൂഷണ ചാനൽ... 🤓🤓🤓

  • @najahnajah609
    @najahnajah609 วันที่ผ่านมา +37

    വേർപിരിയാൻ തീരുമാനിച്ചാൽ കാരണങ്ങളായിരം. ചേർത്ത് പിടിക്കാൻ ഒറ്റക്കാരണം പ്രണയം. യഥാർത്ത പ്രണയമതാണ്.

  • @nowfernazar1724
    @nowfernazar1724 23 ชั่วโมงที่ผ่านมา +9

    A R റഹ്മാൻ എന്ന വ്യക്തിയുടെ തികച്ചും പേർസണൽ ആയ ഒരു വിഷയത്തെ ഇത്തരമൊരു അന്തി ചർച്ചക്ക് വിധേയമാക്കുന്നതിനോട് യോജിപ്പില്ല
    വിവാഹ മോചനത്തിന് ആ ദമ്പതികളുടെ താല്പര്യം ആണ് ഏറ്റവും മുഖ്യം.

  • @LillyThomas-qx3wv
    @LillyThomas-qx3wv วันที่ผ่านมา +5

    ഒരു കുടുംബം തകരുമ്പോൾ നമ്മൾ ഓരോരുത്തരും വേദനിക്കുന്നു

  • @NisarKmh
    @NisarKmh วันที่ผ่านมา +7

    അവർക്ക് രണ്ടുപേർക്കും ഡൈവേഴ്സ് ചെയ്യണ്ട എന്ന് തോനട്ടെ പരസ്പരം അഡ്ജസ്റ്റ് ചെയ്ത ജീവിക്കാം എന്ന് അവർക്ക് തോന്നണ്ടേ ഞങ്ങൾക്ക് പ്രാർത്ഥിക്കാം ഇനി ഒരാളെ കുടുംബത്തിനും ഇത് വരാതെ നിൽക്കട്ടെ

  • @Sc-ht4qg
    @Sc-ht4qg 23 ชั่วโมงที่ผ่านมา +2

    എന്തായാലും തിരിച്ചു ചിന്തിക്കാൻ അവസരം ഉണ്ടാകട്ടെ ആമീൻ ❤❤❤❤🤲🤲🤲🤲🤲🤲

  • @nisabeevi1884
    @nisabeevi1884 วันที่ผ่านมา +8

    കുടുംബത്തിൽ ഉള്ളവർക്ക് സംഭവിച്ച പോലെ നിരാശ തോന്നി.

    • @k.p3033
      @k.p3033 วันที่ผ่านมา +1

      Correct...

  • @kairali771
    @kairali771 23 ชั่วโมงที่ผ่านมา +2

    ഈ അവതാരകന്‍റെ ഭാര്യ ഈ video കണ്ടിട്ട് ചിരിക്കുന്നുണ്ടാകും...😂

  • @ThomasXavier-ky3kx
    @ThomasXavier-ky3kx วันที่ผ่านมา +7

    അവരുടെ കുടുംബ കാര്യത്തിൽ നമ്മൾ എന്തിനാണ് ഇടപെടുന്നത്

  • @musthafae6967
    @musthafae6967 19 ชั่วโมงที่ผ่านมา +1

    Randuperum kshamayodukoodi jeevikkansm avar parajappettu allane kooduthal dua cheyyendiyirikinnu

  • @bassamsiraj.
    @bassamsiraj. วันที่ผ่านมา +38

    "യഥാർത്ഥത്തിൽ ഒരു കുടുംബം തകരാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ളവനല്ലേ ഈ ഓസ്കാർ അവാർഡ് കൊടുക്കേണ്ടത് " 👍👍👍
    😂😂😂😂😂

  • @aloftinfomag9307
    @aloftinfomag9307 20 ชั่วโมงที่ผ่านมา +2

    സംഗീതത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണ് അവിടെ ജീവിതത്തിന് പ്രാധാന്യം ഉണ്ടാവില്ല അതുകൊണ്ടുതന്നെ ഒരു ഭാര്യക്ക് സംഗീതത്തോട് താൽപര്യമില്ലെങ്കിൽ കുറേക്കാലമൊന്നും പിടിച്ചു നിൽക്കാൻ സാധിക്കില്ല

  • @nishapavi1055
    @nishapavi1055 15 ชั่วโมงที่ผ่านมา +1

    താങ്കളെ പോലുള്ള ഒരാൾ ഇത്തരം ഒരു വ്യക്തി പരമായ വിഷയം ചർച്ച ചെയ്യുന്നതിനോട് വിയോജിക്കുന്നു.അവരുടെ സ്വകാര്യ ത അവർക്കു വിട്ടുകൊടുത്തേക്ക്.

  • @vijayakumarp7202
    @vijayakumarp7202 18 ชั่วโมงที่ผ่านมา +1

    അദ്ദേഹം ഒരു സംഗീത സന്യാസിയാണ്... അതേ ചെയ്യാൻ പറ്റുള്ളൂ. ഈ ജന്മം സംഗീതത്തിന്...

  • @usmanusuusu5313
    @usmanusuusu5313 วันที่ผ่านมา +3

    ലോക സഞ്ചാരത്തിനിടയിൽ വീട്ടിലിരിക്കുന്നില്ല എന്നതാണ് ഒരു പരാതി

  • @AbdulAzeez-cc5je
    @AbdulAzeez-cc5je วันที่ผ่านมา +20

    ഭർത്താവിന് ഡിവോഴ്സ് കൊടുക്കാൻ കാണിച്ച ഭാര്യയുടെ ആ നല്ല മനസ്സിന് അഭിനന്ദങ്ങൾ 🎉🎉🎉പരസ്പരം സ്നേഹം ഇല്ല എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ഇത്‌ തന്നെയാണ് നല്ലത് . അല്ലാതെ പരസ്പരം കടിച്ചു കീറി ഇല്ലാ കഥകൾ വാരി വിളമ്പി ഒരുമാതിരി തണ്ടൂരി അടുപ്പിൽ കിടക്കുന്ന കോഴികളെ പോലെ ജീവിച്ചിട്ട് എന്തു കാര്യം

  • @t.v.sivakumar7445
    @t.v.sivakumar7445 วันที่ผ่านมา +10

    ഓരോ എപ്പിസോഡിലും ഞാൻ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് ആ ചിരിയാണ്. അതില്ലാതെ ഒരു രസമില്ല. ആ ചിരിയുടെ അർത്ഥങ്ങൾ പല തരത്തിലാകാം. എന്നാലും അതാണ് അതിന്റെ ഹൈലൈറ്റ്. ❤

    • @abdullatheefkanjery9651
      @abdullatheefkanjery9651 วันที่ผ่านมา +1

      ഹ ഹ ഹ ഹ മതിയോ ഹ ഹ 😂

    • @pkkpukayoor8943
      @pkkpukayoor8943 วันที่ผ่านมา

      ചിരിയോ ചിരി എന്ന് പേരുള്ള ഒരു പഴയ സിനിമയുണ്ട്😂😂 എനിക്കതാണ് ഓർമ വരിക😂

    • @beatb6688
      @beatb6688 วันที่ผ่านมา

      Entho manasika rogamanu, 2 perkum, avante orumathiri kiniyum.
      Ivanokke ara. Entha yogytha.

  • @arar5283
    @arar5283 วันที่ผ่านมา +9

    ബയോളജിക്കൽ ആയ മോഡിക്ക് പോലും ദാമ്പത്യം 3 ദിവസത്തിൽ അധികം മുന്നോട്ട് കൊണ്ട് പോവാൻ പറ്റിട്ടില്ല, പിന്നെയാണോ സാധാരണ മനുഷ്യനായി എ ആർ റഹ്മാൻ 🤔

  • @muhammedshihab5149
    @muhammedshihab5149 23 ชั่วโมงที่ผ่านมา

    മുഥാണി പ്രദർശിപ്പിക്കുന്ന, സ്ത്രീ ആഘോരികൾ, വിഷയം വരട്ടെ.. ഉടുത്തൂടെ, ഉടയാട അണിഞ്ഞു കൂടെ 🙏😄

  • @Rajesh.Ranjan
    @Rajesh.Ranjan วันที่ผ่านมา +6

    Family compose seems to be very harder than Music compose....🤫

  • @shamsiniyas4562
    @shamsiniyas4562 วันที่ผ่านมา +6

    സ്വന്തമായിട്ട് രണ്ടുപേർക്കും മക്കളെ മാത്രം കിട്ടി. ഇനി രണ്ട് പേരും നല്ല സുഹൃത്തുക്കളായി കഴിയട്ടെ അല്ല പിന്നെ കച്ചറ.

  • @joseabraham2951
    @joseabraham2951 วันที่ผ่านมา +3

    മോഹിനി യിൽ കിളവൻ മോഹിച്ചു...😊😊😊

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา

      ആരാ അത്

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 วันที่ผ่านมา

      ട്രൂപ്പിലെ അംഗം ആണ്

  • @chandinikabeer8041
    @chandinikabeer8041 วันที่ผ่านมา +1

    You are absolutely right dear Anil

  • @mansoormattil1264
    @mansoormattil1264 วันที่ผ่านมา +2

    Marriage is the union of two minds. Mental unity is greater than the physical beauty.
    UNDERSTAND EACH OTHER ❤😊.
    Spend time for each other. Go for journeys together. Intimacy is the core of any relationship 👌 Sexuality has only secondary importance 😊Respect each other. Idle talk with our sweet heart lengthen the longevity of life😊
    To tune a music for dance song may be easy 🎶 Dine and dance with our dear one is a must. Spend time for our precious one is really needed 😌 l heard Rehman compose his music during night 🌙 and sleep in day time. While his wife wakes in the morning, he is sleeping 😴 💤 😌
    If they sleep and wake at the same time the divorce would not be taken place 😊
    Let me go to bed ...my wife is waiting for me😊❤😊

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ วันที่ผ่านมา +1

    ദൈവം അനുവദിച്ചത് മറ്റുള്ളവർക് വേണ്ടിതട്ടികളയണമൊ
    മറ്റൊന്ന് കെട്ടാൻ മോഹമുദിച്ചു കാണും

  • @muhammedkkandy3199
    @muhammedkkandy3199 2 ชั่วโมงที่ผ่านมา

    അവർ തമ്മിൽ പരസ്പരം തീരുമാനിച്ചുറച്ച കാര്യമാണെങ്കിൽ മറ്റുള്ളവർക്കെന്തു കാര്യം. പാട്ടിനു വിട്ടേക്കുക. തെറ്റും ശരിയും അവലോകനം ചെയ്യൽ
    സ്വന്തം കാര്യത്തിൽ ആവട്ടെ

  • @misbahminna.rufaidavlog465
    @misbahminna.rufaidavlog465 วันที่ผ่านมา +7

    ഭാര്യ ഭർത്താവ് ഒക്കെ നമ്മൾക്കു ഇഷ്ടപെട്ടത് കിട്ടണം എന്നൊരു നിർബന്ധമില്ല. കെട്ടാൻ കെട്ടി. മക്കളൊക്കെ ആയി എന്നാൽ സഹിച്ചു ജീവിക്കുക എന്നതാ ഉത്തമം. 🤣അതിനു പടച്ചോന്റെ അടുത്ത് നിന്ന് പ്രതിഫലം ഉണ്ട്.

  • @Jesi-h5m
    @Jesi-h5m วันที่ผ่านมา +4

    നിങ്ങളൊന്നും മനസ്സിലാവാതെ സംസാരിക്കരുത് സ്വന്തം അനുഭവം പറയാം.ഒരു അമ്പത് വയസ്സ് അകഴിയുമ്പോ സ്ത്രീകൾക്ക് തോനുന്ന ഓരോ നീരസം ,എന്തൊക്ക്കെയോ ശരീരത്തിന് വരുന്ന ചില മാറ്റങ്ങൾ,തോന്നലുകൾ അതൊക്കെ ആവാം ,അദ്ദേഹത്തെ കുറ്റം പറയരുത്.

    • @famirafik143
      @famirafik143 วันที่ผ่านมา +1

      Yes ur very currect❤️👍

  • @Muhammedmuhsin-u6t
    @Muhammedmuhsin-u6t 19 ชั่วโมงที่ผ่านมา +1

    Mr. Anilmohammed thangalude jeevitham santhoshathil ano🎉🎉

  • @JaseenaJassy-q6l
    @JaseenaJassy-q6l วันที่ผ่านมา +1

    Last paranjath crrcta... Successaya oru family life ullaverkan.. Oscar👍

  • @MohammedZadiq
    @MohammedZadiq 23 ชั่วโมงที่ผ่านมา +1

    ചാനലുകാർക്ക് ചാകര

  • @aboobackerkp7379
    @aboobackerkp7379 วันที่ผ่านมา +3

    കല്ല്യാണം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഒരു സ്ത്രീ സമ്പത്തോ സൗന്ദര്യമോ പദവിയോ ഒന്നം നല്ല ആഗ്രഹിക്കുന്നത്... --- .... - .... -

    • @Keralamarket114
      @Keralamarket114 วันที่ผ่านมา +1

      നീ ഒരുകാര്യം മനസ്സിലാക്കണം സൗന്ദര്യം ഇല്ലാത്ത എല്ലാവരും നല്ല സ്വഭാവം, സൗന്ദര്യ ഉള്ള ആൾകാർ വൃത്തികെട്ട ആൾകാർ അങ്ങനെ പറഞ്ഞു നടക്കുന്ന വൃത്തികെട്ട അവന്മാർ ഉണ്ട് സൗന്ദര്യം ഉള്ള അലക്കട്ടിയാലും സൗന്ദര്യം ഇല്ലാത്ത ആളെ കെട്ടിയാലും സ്വഭാവം നന്നായിരിക്കണം

    • @k.p3033
      @k.p3033 วันที่ผ่านมา

      Thetti poi suhruthe innatthe newjen sthreekal aagrahikkunnathe athu Mathram aanu..

  • @khamar2955
    @khamar2955 11 ชั่วโมงที่ผ่านมา

    അവർക്ക് അവരുടേതായ പ്രശ്നങ്ങൾ കാണാം നമ്മൾ വിചാരണ ചെയ്യാതിരിക്കുന്നതാണ് നല്ലത്

  • @mohammedkuttyc4402
    @mohammedkuttyc4402 วันที่ผ่านมา

    കുടുംബ ജീവിതം സന്തോഷവും സമാദാനവും ഉണ്ടായില്ലെങ്കിൽ പണവും പ്രശസ്തിയും കൊണ്ട് ഒരുകാര്യവുമില്ല, പുറമെനിന്ന്കാണുന്നവർക് നന്നായി തോന്നും

  • @usmanmp7742
    @usmanmp7742 16 ชั่วโมงที่ผ่านมา

    അദ്ദേഹത്തിൻ്റെ പ്രശ്നം മറ്റൊരാൾക്ക് വിലയിരുത്താൻ അല്ലെങ്കിൽ ഊഹിക്കാൻ പറ്റില്ല. തികച്ചും അവരുടെ സ്വകാര്യതയാണിത്.

  • @zentafab5066
    @zentafab5066 วันที่ผ่านมา +4

    മറ്റുള്ളവരുടെ കുടുംബ ജീവിതത്തിലേക്ക് നമ്മൾ ഇറങ്ങാനോ

  • @hussainmusliyarakath9026
    @hussainmusliyarakath9026 วันที่ผ่านมา +1

    Oru kuravumillatha anilinu congrts😅😅😅

  • @nishamsuni5469
    @nishamsuni5469 วันที่ผ่านมา +3

    Ar റഹ്മാനെ അത്ര മാത്രം ഇഷ്ട്ടം 🥰🥰

  • @johnms7394
    @johnms7394 วันที่ผ่านมา +2

    Caption നിലവാരം അല്പം കുറവായി പോയി. താങ്കളുടെയും….

  • @abdullatheef861
    @abdullatheef861 2 ชั่วโมงที่ผ่านมา

    ഇത്രയും മനോഹരമായി തങ്ങളുടെ വിവാഹമോചന കാര്യം പൊതുജനത്തെ അറിയിക്കവെ എ ആർ റഹ്മാൻ ആവശ്യപ്പെട്ട സ്വകാര്യതക്കുള്ള അഭ്യർത്ഥന താങ്കളെപ്പോലുള്ളവർ മറന്നുപോയി. ഡോ അനിൽ തന്റെ പ്രതികരണത്തിൽ ആ വിഷയത്തിലേക്കായിരുന്നില്ലേ ഊന്നൽ നൽകേണ്ടിയിരുന്നത്? മുപ്പതാം വാർഷികം എന്ന സ്വപ്നം നടക്കാതെ പോയതിന് കാരണങ്ങൾ പലതാകാം. ഒരുപാട്കാലം ഒരുമിച്ചു ‘ മരിച്ചു ജീവിച്ചു ‘ ഓസ്കാർ നേടിയിട്ടെന്ത്കാര്യം. അവർക്കിനിയും ഒരുപക്ഷേ ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞേക്കാം എന്ന കാര്യവും വിസ്മരിക്കരുത്. റഹ്മാന്റെ സംഗീതം പോലെ വിസ്മയമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ് എന്നു കാണാതെ പോകരുത്.

  • @sajujoseph6646
    @sajujoseph6646 20 ชั่วโมงที่ผ่านมา

    എത്രവേണം കെട്ടാമല്ലേ, ഇത് ഒരണ്ണമല്ലേ ആയുള്ളൂ 😂😂😂

  • @abdullakuttybavac.v5606
    @abdullakuttybavac.v5606 วันที่ผ่านมา +1

    ഇതൊക്കെ അവരുടെ സ്വീകാര്യതയാണ് അത് കണ്ടില്ലല്ലോ നമ്മൾ റഹ്മാന്റെ പാട്ടുകള്‍ക്ക് അഭിപ്രായം പറഞ്ഞാമതി

  • @salmakp1446
    @salmakp1446 19 ชั่วโมงที่ผ่านมา

    You are correct sir 👍

  • @anwar9702
    @anwar9702 16 ชั่วโมงที่ผ่านมา +1

    ഒരു പക്ഷേ അദ്ദേഹത്തിൻറെ ഭാര്യയുടെ താൽപര്യമാണെങ്കിലോ

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 วันที่ผ่านมา +1

    Ellam ariyunna mahan
    Anil muhammad 😂😂😂

  • @morash69
    @morash69 18 ชั่วโมงที่ผ่านมา

    ദൈവം ഇഷ്ടം ഇല്ലാതെ അനുവദിച്ച ഏക സംഗതി യാണ് ഡിവോഴ്സ്. അതൊരിക്കലും
    നിസ്സാര കാരണം കൊണ്ട് എടുത്തുപയോഗിക്കാതിരിക്കുക

  • @ThasniyaT
    @ThasniyaT วันที่ผ่านมา +1

    തൻ്റെ നിലവാരം ഇതോടെ മനസ്സിലായി.അവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് അവരു പറഞ്ഞിട്ടില്ലല്ലോ.

  • @Truevoice-k8r
    @Truevoice-k8r 14 ชั่วโมงที่ผ่านมา

    ഈ വിഷയം നിങ്ങൾക്ക് ഒഴിവാക്കാമായിരുന്നു, ഇതിന്റെ ഒരു ക്ലാരിറ്റി വരുന്നതു വരെ

  • @tajihsaan4878
    @tajihsaan4878 วันที่ผ่านมา +1

    A.R റഹുമാൻ ന്റെ കുടുംബം പറഞ്ഞു ഇതു ഞങ്ങളുടെ കുടുംബ കാര്യമാണ്.ദയവു ചെയ്തു ഇതു എടുത്തിട്ട് അലക്കരുത് എന്ന്.എന്നിട്ടും പണം ഉണ്ടാക്കാൻ ഒരു മാന്യയതുമില്ലാതെ മാധ്യമങ്ങളും u ട്യൂബ്ഴ്സ് അലക്കുന്നു.കഷ്ട്ടം തന്നെ

  • @shibilin6972
    @shibilin6972 วันที่ผ่านมา +6

    Aniletta avarude kudumba karayangalil enthina abhiprayam parayunnath,nale thangalkum sambavikkam

    • @ريحان-ف1غ
      @ريحان-ف1غ วันที่ผ่านมา +1

      Aaran-ta ammake prandhuaayal kaanan nalla chella,ale aniletta

    • @Keralamarket114
      @Keralamarket114 วันที่ผ่านมา

      അതെ യഥാർത്ഥ malayalim😮

  • @riyaspv1211
    @riyaspv1211 วันที่ผ่านมา +2

    വേറെയൊന്നും കിട്ടിയില്ലേ? അവരുടെ സ്വകാര്യതയെ മാനിക്കൂ.

  • @anwarktk3990
    @anwarktk3990 วันที่ผ่านมา +8

    ഇതൊക്കെ അവരുടെ പേർസണൽ കാര്യം എല്ല.. അവര് തമ്മിൽ ഉള്ള പ്രശ്നം എന്താ ആണ് എന്നു ഉള്ള സത്യം.. ഈ പറയുന്ന നിങ്ങൾക്കോ കേൾക്കുന്നോ ഞങ്ങൾക്കോ അറിയില്ല

    • @mohammednaseebt7488
      @mohammednaseebt7488 วันที่ผ่านมา

      Yes , why should others discuss and care that …

    • @sintokk9317
      @sintokk9317 วันที่ผ่านมา

      Correct 💯

  • @AK-mz3ir
    @AK-mz3ir วันที่ผ่านมา +6

    വ്യക്തിപരം,,പരസ്പരം മുന്നോട്ട് പോകാൻ പറ്റാതെ വന്നാൽ പിരിയുന്നതാണ് ഉത്തമം അല്ലാതെ തമ്മിൽ തല്ലി മരിക്കണോ,അതിൽ മറ്റുള്ളവർ ചർച്ച നടത്തേണ്ട ആവശ്യമുണ്ടോ 👎🏿

  • @muhamedalikv2122
    @muhamedalikv2122 วันที่ผ่านมา +6

    Onnich povan pattiyillel piriyukayanu 6:19 uthamam.

  • @ehasainarpaduppu6840
    @ehasainarpaduppu6840 14 ชั่วโมงที่ผ่านมา

    കൂടുതൽ ആളുകളും സമൂഹത്തിന്റെ മുമ്പിൽ അഡ്ജസ്റ്റ് ചെയ്തു പോകുന്നത് അല്ലേ സർ

  • @CHEMBATTA
    @CHEMBATTA 15 ชั่วโมงที่ผ่านมา

    ജീവിതത്തിന്റെ പകുതി മുക്കാലും കഴിഞ്ഞപ്പോഴാണോ ഇങ്ങനെ തോന്നാൻ? കഷ്ടം
    തന്നെ!

  • @Shaarutrivian
    @Shaarutrivian 3 ชั่วโมงที่ผ่านมา

    Uncle , oscar award m golden globe l ARR inte music kett talent kand koduthathanu allathe ettavum best family life nu ullath alla. Chilapo adhehathin ee theerumanam nerathe edukkan pattath thanne ithrem popular aayath kond aakum. Dont judge other people's life ketta

  • @Usmanmundott
    @Usmanmundott วันที่ผ่านมา +2

    വിവാഹം വേർപെടുത്തുമ്പോൾ അള്ളാൻ്റെ അർശകുലുങ്ങും ഇതാണ ഞാൻ പഠിച്ചത അള്ളകാക്കട്ടെ

  • @musthafap.p1785
    @musthafap.p1785 วันที่ผ่านมา +5

    ഓസ്കാറും ഈ ഒലക്കേടെ മൂടും എന്താ ബന്ധം..., അത് എന്തിനാ ഇതിൽ മിക്സക്കി വിടുന്ന്..
    അനിൽ ആന്റണി ആണോ താൻ 🙄

  • @abdullatheef6638
    @abdullatheef6638 วันที่ผ่านมา

    അത്ഒനുഅയാളുടെകുറ്റം അല്ല ആയാൽ നല്ല നിഷ്കളങ്കമായ മനസ്സാണ് അദ്ധ്യഹതിന് അല്ലാഹു രക്ഷനല്കടെ

  • @abdulkareim5931
    @abdulkareim5931 วันที่ผ่านมา

    കുടുംബം ലോകത്തിലെ ഏറ്റവും വലിയ സംഗീതമാണ് , ആ സംഗീതം വേണ്ട രീതിയിൽ സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല ,

  • @mariyammaliyakkal9719
    @mariyammaliyakkal9719 15 ชั่วโมงที่ผ่านมา +1

    അവരുടെ സ്വകാര്യത മാനിക്കുക. കുട്ടികൾ ഉള്ളതല്ലേ

  • @butwhy9151
    @butwhy9151 วันที่ผ่านมา +1

    താങ്കളിൽ നിന്ന് കുറച്ച് കൂടി മര്യാദയും പക്വതയും പ്രതീക്ഷിച്ചാൽ തെറ്റാകുമോ ❓

  • @safin2317
    @safin2317 16 ชั่วโมงที่ผ่านมา

    Anil u r right

  • @jalalnakader1988
    @jalalnakader1988 วันที่ผ่านมา +1

    പരസ്പര ധാരണയോടെ വിവാഹ മോചിതർ ആകുന്നു... എന്നാണ് വക്കീൽ പറഞ്ഞത്... പത്തു കാശിന്നു വേണ്ടി ഒരു കാര്യത്തിൻ്റെ വാലും തുമ്പും അറിയാതെ എന്തിനാ മനുഷ്യൻ്റെ പച്ച ഇറച്ചി തിന്നുന്നത്... നിങ്ങള് എല്ലാം തികഞ്ഞ ആൾ എന്ന ആ ഭാവം ഉണ്ടാലോ... അതു നാശം ആണ് കേട്ടോ...

  • @johan_playz1757
    @johan_playz1757 วันที่ผ่านมา +1

    മാനവരിൽ മനോഹരനെ മാതൃക ആക്കൂ

  • @sheejaamani823
    @sheejaamani823 วันที่ผ่านมา +1

    Sir...Athokke Avarude personal karyangal Alle...

  • @mkd121
    @mkd121 22 ชั่วโมงที่ผ่านมา

    നമുക്ക് അവരുടെ ഉള്ള് അറിയില്ല അത് അവരുടെ കാര്യം നമ്മ അഭിപ്രായം പറയാനില്ല

  • @samadkaraya4284
    @samadkaraya4284 วันที่ผ่านมา

    Movie 🎥🍿🎥 songs Edinde pinnalle nadann jeevikkunnavarude jeevidham ethreyullu 😊

  • @ssr6805
    @ssr6805 วันที่ผ่านมา +1

    Disrespectful title for a legend

  • @josecochin1297
    @josecochin1297 วันที่ผ่านมา +3

    That’s their personal choice. Why do you find this as a content for your video?
    Everybody has a story that others can’t see.
    It should not be a topic for online discussion and mocking them
    Find some worthy content for videos rather than peeping into others personal choices and freedom..

  • @anishkumar-cg3uj
    @anishkumar-cg3uj 14 ชั่วโมงที่ผ่านมา

    Our hero Rahman's sister

  • @abdullatheefp6544
    @abdullatheefp6544 วันที่ผ่านมา +1

    ഈ ഫീൽഡിലുള്ള എല്ലാവർക്കും മാതൃക നമ്മുടെ മമ്മൂക്ക തന്നെ.

  • @mujeebpullat8229
    @mujeebpullat8229 13 ชั่วโมงที่ผ่านมา

    എന്റെ അറിവിൽ അതിനു മമ്മൂട്ടിയെ മാത്രമാണ് പെർഫെക്ട് ആയിട്ട് തോന്നിയിട്ടുള്ളത്...

  • @അംബി
    @അംബി วันที่ผ่านมา +4

    ഇങ്ങനത്തെ ഒരു sad news പുറത്തു വിട്ട് അനാവശ്യ ഊഹാപോഹങ്ങൾക് ഇടം കൊടുത്തതെന്തിനു? രഹസ്യമാക്കി വെക്കാമായിരുന്നു. അവരുടെ ഫാമിലി matter ആണ്. അത് പുറത്ത് അറിയിച്ചിട്ട് എന്താ നേട്ടം?

    • @k.p3033
      @k.p3033 วันที่ผ่านมา

      Court il poya kariyam engine secret aakum.. 😅😅😅😅😅

  • @TRAVELMUSIC-yn7ng
    @TRAVELMUSIC-yn7ng 22 ชั่วโมงที่ผ่านมา +1

    Its പേർസണൽ

  • @blueeye3101
    @blueeye3101 วันที่ผ่านมา +3

    അവർ വേർപിരിയാനുള്ള കാരണം അവർ രണ്ടുപേരും വൃക്തമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ആ സ്ഥിതിക്ക് ഈ ബ്ലോഗുകാർ പടച്ചുവിടുന്ന പച്ച നുണക്കഥകൾ അപ്പടി വിഴുങ്ങാതെ അവരുടെ വിശദീകരണത്തിന് കാത്തിരിക്കുക.

    • @fazilahameed8723
      @fazilahameed8723 วันที่ผ่านมา

      @@blueeye3101 അവരുടെ വിശദീകരണം അവരെന്തിനു നമ്മളോട് പറയണം