സൂപ്പർ....... കാലഘട്ടത്തിന് വളരെ ആവശ്യം......പക്ഷെ സാധാരണക്കാരന് സ്വപ്നം കാണാൻ പോലും പറ്റാത്ത യാഥാർത്ഥ്യം....... എന്തു ചെയ്യാം... സമ്പത്തുള്ള ഭാഗ്യവാന്മാർക്ക് ഇതാണ് ഏറ്റവും നല്ലത്........ പാവപ്പെട്ടവനും ഇന്നല്ലെങ്കിൽ നാളെ ഇതുപോലെയുള്ള സ്ഥാപനങ്ങൾ വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
നല്ല സംരംഭം. Old aged parentsനേ നോക്കാൻ ഒരു നേഴ്സും എവിടെ പോകാനും ഒരു driver ഉം ഉള്ള വീട്ടുകാർക്ക് , ധനികർക്കുമാത്രം പ്രാപ്യമായതാണ് ഇതെല്ലാം. അല്ലാത്തവർക്ക് (middle income group) ഈ സൗകര്യങ്ങൾ സ്പ്നം കാണാൻപോലും പറ്റില്ല. മറ്റുള്ളവർക്ക് ഇത്തരം സൗകര്യങ്ങൾ കിട്ടുന്നതുകൊണ്ട് അസഹിഷ്ണുത പ്രകടിപ്പിക്കയല്ല. സമൂഹത്തിൽ ഇന്ന് ആരും നോക്കാനില്ലാതെ ഒറ്റപെടുന്നവരിൽ പാവപ്പെട്ടവർ ധാരാളം വിഷമതകൾ അനുഭവിക്കുന്നു എന്നു പറയുകയാണ്.
@@reenaK-ut3in ഞാൻ ഒരമ്മയുടെ സംരക്ഷണം അനുബന്ധിച്ച ഒരിടത് പോയി തൃപ്പൂണിത്തുറ ഉള്ള സ്നേഹഭാവന ത്തിൽ അത് നടത്തുന്ന ആളു പറഞ്ഞത് അയാൾ ഒരു ആർമി ഓഫിസർ ആണ് എന്നാണ്. അയാൾ പറഞ്ഞ കഥ കേട്ടാൽ ക്യാഷ് മാത്രം ആണ് ആളുടെ ലക്ഷ്യം എന്ന് മനസ്സിൽ ആകും അതും ഒരു ബിസിനസ് ആണ് ഇപ്പോ
Excellent thought... Beautiful place. Old aged parents face almost the same problem in all the classes, it can middle class upper class Or lower class. Hence depending upon the individual 's requirements one can opt the retirement home. Obviously financial status matters.
പ്രായം കൂടുതൽ ആയാൽ ഇതു തന്നെ നല്ല തീരുമാനം. മനസിന് സമാധാനം, നല്ലൊരു കൂട്ടായ്മ, ഗ്രൂപ്പിൽ ഒറ്റപ്പെടില്ല എല്ലാവരും സ്നേഹം കൊടുക്കാൻ ആഗ്രഹിക്കുന്നവർ, സുഖദുഃഖങ്ങൾ പങ്കിടാൻ അനുയോജ്യമായ സ്വന്തം വീട് ❣️❣️❣️
ഇത് കേരളത്തിലെ ഏറ്റവും മികച്ച ബിസിനസ് ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിവാസികൾക്ക് അതിനെ സ്വർഗ്ഗമോ നരകമോ ആക്കാം. ബർദനാകുന്നതിനേക്കാൾ സ്വർഗ്ഗമാക്കി സന്തോഷത്തോടെ ജീവിക്കുക
ഇതൊരു നല്ല സംഭവം തന്നെയാണ്. ആശംസകൾ. എങ്കിലും ഇവിടെ സാമ്പത്തികമായും, വിദ്യാഭ്യാസ പരമായും ഉയർന്നവരെ മാത്രമാണ് കാണാൻ കഴിഞ്ഞത്. ഈ തറവാട്ടിൽ ഒരു അഭയസ്ഥാനം പാവപ്പെട്ട മാതാപിതാക്കൾക്ക് ലഭിക്കില്ലെ !
വളരെ നല്ല കാര്യം.കാലം മനുഷ്യനെ പലതും പഠിപ്പിക്കുന്നു. ഇങ്ങനെ ഒരു സംവിധാനം സ്നേഹത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ സ്വാഗതം ചെയ്യാം. മരണം വരെ അതല്ലേ വേണ്ടത്. മക്കൾ, മരുമക്കൾ ആ തലവേദന, അവരുടെ പ്രശ്നങ്ങൾ എല്ലാത്തിനും ഒരു പരിഹാരം. അവർക്കും നമുക്കും സന്തോഷിക്കാം.ഇവിടെ താമസിക്കാൻ എത്ര രൂപ ചിലവ് വരും. പറയാമോ
Dr സഹോദരി താങ്കളുടെ ഐഡിയ സൂപ്പർ മികച്ച വിദ്യാഭ്യാസം നേടി ഉന്നത പദവികൾ വഹിച്ച് മുന്തിയ ജീവിതരീതിയിൽ ജീവിച്ച് മതാപിതാക്കൾക്ക് ഇതിലും വലിയ സന്തോഷം വേറേ ഇല്ല അത് പോലെതന്നെ അവരുടെ മക്കൾക്കും പൈസയുടെ കാര്യത്തിൽ ബുദ്ധിമുട്ട് ഇല്ല അതുകൊണ്ട് അവരും സന്തോഷത്തിലാണ് ഇത് കണ്ട ഞാനും വളരെ സന്തോഷത്തിലാണ് എന്റെ പ്രായം 62 വയസ്സ് എന്റെ വിദ്യാഭ്യാസ യോഗ്യത SSLC എന്നിട്ട് പോലും എനിയ്ക്ക് ഇത് വളരെയധികം ഇഷ്ടപെട്ടു പിന്നെ കുറച്ച് പേർക്ക് നല്ല ശമ്പളത്തിൽ ജോലി കൊടുക്കാനും എന്റെ ഡോക്ടർ സഹോദരിക്ക് സാധിക്കുന്നു അഭിനന്ദങ്ങൾ ❤❤❤❤❤❤❤❤
പല മക്കൾക്കും അവരുടെതായ വളരെയധികം തിരക്കുള്ള ഒരു കാലഘട്ടമാണിത്. സ്വന്തം വീട്ടിൽ യാതൊരു പരിഗണനയും കൊടുക്കാതെ, അല്ലെങ്കിൽ തിരക്ക് കാരണം കൊടുക്കാൻ പറ്റാതെ അവരുടെ വാർദ്ധക്യത്തിൽ ദുഃഖിപ്പിക്കുന്നതിനേക്കാൾ നല്ലത് ഇത്തരം കേന്ദ്രങ്ങൾ തന്നെയാണ്. നാട്ടുകാരെ കാണിക്കാൻ ചിലർ മാതാപിതാക്കളെ സ്വന്തം വീട്ടിലിട്ട് മുരടിപ്പിക്കുന്നത്കാണാറുണ്ട്.
It can be very expensive. To maintain this much staff itself can be a big amount. So better get an idea first then think. Whatever it is it is a great thing she is doing. All the best
ശരിക്കും തറവാട്ടിൽ ചെന്നിട്ട് പോരാൻ തോന്നാത്തത് പോലെ അവിടെ വന്നിട്ട് പോരുമ്പോൾ ഇനി എന്ന് വരാൻ പറ്റുമെന്ന ചിന്തയിൽ ആണ് പോരുന്നത്.... ആ അന്തരീക്ഷം, ഭക്ഷണം, എല്ലാം സുന്ദരം 👌🏻👌🏻
മക്കൾ ഇല്ലാത്ത മാതാ പിതാക്കൾ ഇത് കാണണം. മക്കൾ ഉള്ള ആളൂകളുടെ സ്ഥിതി ആണ് ഈ കാണുന്നത്, അപ്പോൾ കുട്ടികൾ ഇല്ല എന്ന് പറഞ്ഞു ദുക്കിക്കുന്ന് നിങ്ങളോട് പറയാൻ ഉള്ളത് be happy.
എത്രയും വേഗം ഒന്നു വയസ്സായി കിട്ടിയാൽ മക്കളെ ഉപേക്ഷിച്ചു ഇവിടെ സുഖമായി കഴിയാം. അതിന് ഇനി 2 വർഷം കൂടി കാത്തിരിക്കണം എന്നതാണ് വിഷമം. എന്തായാലും സംരംഭത്തിന് നന്ദി.
എന്റെ അച്ഛനും അമ്മയും എനിക്ക് ഒപ്പമാണ്. സഹോദരങ്ങളുടെ അടുത്തേക്ക് വിടുന്നതിനെ കുറിച്ച് പോലും ചിന്തിക്കാൻ വയ്യ. അച്ഛൻ one side paralysis ആണ്. എന്നിട്ടും വീട്ടിലെ food time controller ആണ്. So ഞങ്ങൾ brigadier എന്നാണ് വിളിക്കുന്നത്. അനാഥാലയത്തിൽ എത്തിപ്പെട്ട ഒരു കുഞ്ഞിന്റ അവസ്ഥയാണ് അനാഥ മാക്കപ്പെട്ട ഓരോ അച്ഛനും അമ്മയും. ഇനിയും ഇതുപോലുള്ള സ്ഥാപനങ്ങൾ ഉയർന്ന് വരട്ടെ എന്നു ആശംസിക്കുമ്പോൾ ഒന്നോർക്കണം അത് നാടിനെ നാണം കെടുത്തുന്നു.
അച്ചനമ്മമാർ മക്കളെ ഇങ്ങനെയൊരു സ്ഥലത്ത് വളർത്തുമോ ? മക്കളുടെ സ്നേഹം അച്ചനമ്മമാർക്കും അച്ചനമ്മമാരുടെ സ്നേഹം മക്കൾക്കും മരണം വരെ വേണ്ടതല്ലേ അങ്ങിനെ കിട്ടുന്ന വരല്ലേ ഭാഗ്യവാന്മാർ അതിനെ പ്രോത്സാഹിപ്പിക്കുക
അല്ല എങ്കിൽ ജോലിക്കാരെ വെച്ച് നോക്കുന്നു. ചിലപ്പോൾ grand parents കാണും, ചിലർ മറ്റു relatives ne വെച്ച് കുട്ടികളെ വളർത്തുന്നു. ഓരോ സകര്യം നോക്കി എല്ലാവരും ജീവിക്കുന്നു. ഇതിൽ യാതൊരു തെറ്റും കുറ്റവും പറയാൻ ഇല്ല. കേരളത്തിൽ ഈ കാര്യത്തിന് വേണ്ട് ധാരാളം സ്ഥാപനങ്ങൾ ഉണ്ടു. നമ്മുടെ സാമ്പത്തികം, മറ്റു കാര്യങ്ങൽ ഒക്കെ നോക്കി നമുക്ക് തന്നെ സെലക്ട് ചെയ്യാം. മക്കൾ കൊണ്ട് ആക്കേണ്ട കാര്യം ഇല്ല. നേരത്തെ തന്നെ parents അവരുടെ retirement ne പറ്റി plan ചെയ്തു 60 വയസു ആകുമ്പോഴേക്കും കുറേശ്ശെ മാറി നിന്നു നോക്കണം. എല്ലാവരും ഇവിടെ തന്നെ പോകണം എന്ന് ആരും പറയുന്നില്ല. നമുക്ക് വേണ്ടത് നാം തിരഞ്ഞു ഏട് ക്കുക. . നമുക്ക് വേണ്ട വണ്ടി നാം സെലക്ട് ചെയ്യുന്ന പോലെ. ചിലർക്ക് സൈക്കിൾ, ചിലർക്ക് ചെറിയ കാർ, മറ്റു ചിലർക്ക് വലിയ കാർ, വേറെ കുറച്ചു പേർക്ക് ജീപ്പ്, ചിലർക്ക് ഓട്ടോ റിക്ഷ അങ്ങനെ അല്ലെ. അതു പോലെ നാം സെലക്ട് ചെയ്ത് വെക്കുക. അതാണ് നല്ലത്.
മക്കൾ ഇല്ലാത്തവരും ഉണ്ടാകില്ലേ, പിന്നെ വീട്ടിൽ ഒരു ബാധ്യത പോലെ തോന്നിക്കുന്ന ഒരു life നെ കാളും ഇങ്ങനെ ഒക്കെ life അടിച്ചു പൊളിച്ചു ജീവിക്കാമല്ലോ, ഞാൻ ഇങ്ങനെ ഒരു ഹെറിറ്റേജ് ഹോം ചെയ്യാൻ ഒരുപാട് നാള് കൊണ്ട് നോക്കുന്നു...
@@SaanVisionതങ്ങൾ തുടങ്ങുക. ധാരാളം പേര് കൂടെ വരും. തങ്ങളുടെ പേര്, ഫോൺ നമ്പർ, സ്ഥലം ഒക്കെ ഇവിടെ ഇട്ടാൽ താൽപര്യമുള്ള മറ്റു ആളുകൾ നിങ്ങളെ വിളിക്കും. കുറെ പേര് ചേർന്ന് ഉണ്ടാക്കാം.
Impressive facility. Complimenting Dr Nisha for the concept and executing it to perfection. Not falling for the video story , but to think of providing sufficient space inside the room and outside, the cleanliness to which the residents vouched are all very cardinal aspects of the design. Pray Dr Nisha creates this at two or three tier levels so that not just the very rich but also other levels of people could get a facility. Nicely presented video and pray that more enterprises of equal quality , purpose come up across Kerala & the country
A perfect place to spend our old age by all means. Thanks so much to Dr Divya Pillai for this excellent idea. Wish to spend a few years in such a lovely place before the exit of life. Best wishes to all the members of Tharavadu.
I am 72 year old lady staying by myself maintaining my home by myself. I have 2 sons well settled in their places. I disagree with this very concept of all oldies living together. If you manage your finances well you can live well. I enjoy the freedom I have now. Travel around take on trips that interest me do community service, never a dull moment. I don't play the victim card. Would NEVER trade this life for anything.
The best way to live is in our own homes if the health permits. This is for those who can not take care of themselves. Here support system is available.
What happens, when you fall ill or you became unhealthy or your servants cheat you or loot you. Anyway congratulations for your will power. Take care of yourself . Be an optimist is good. But too much optimism at this age is really commendable. Great going .❤
Nimitham ee vedio watch cheyyancheyyan avasaram undayad. Thottunimisham munpe ende mindil indupoloru pakal swapnampole manassil. odikkondirunnu Itrayum valiyareetbiyil alla. Ende tharavaduveedu idupole Mattn.God bless tou
satyam.. i prefer to be on my own rather than being a burden or hindrance to my child . Rather than being alone good to meet people of ur own age & live a content life .Thanks to Dr for this wonderful venture .
*പുതിയ ലോകത്തിൽ പണം ഒരു പ്രധാന ഘടകമാണ്. എല്ലാവരെയും ജീവിതത്തിന്റെ തുടക്കം മുതലേ പണമുണ്ടാക്കാനുളള എല്ലാ നല്ല ശ്രമങ്ങളും പഠിപ്പിക്കേണ്ട അവശ്യകതയെയാണ് ഇതു നമ്മെ കൊണ്ടെത്തിക്കുന്നത്. ലോകത്തിലെ 87% ആളുകളും അവരവരുടെ കഴിവുകൾ അറിയാതെ മരിച്ചു പോകുന്നു.*
We must know the economic aspects of this . What is the cost of an apartment? What is the monthly expenditure? Then only we can decide whether to come there or not.ordinary people can’t afford this .
❤ very Beautiful to spend the evening time of their. Thank you Dr Nisha pillai for setting up a dream like home. Which district and place is it located what are the 3 categories of flats .Is it give on lease also
Thank you for introducing Tharavad. It is very good to hear about it. BUT, one crucial information is missing, I think. That is, it's location. Where is it? and How to reach there?
Cost of Living Maathram Paranjilla...Athu Parajaal Business Secret Purathaakum Alle???? Central Government num Ethoke Aalochikaan Samayam Aaayee...Kure Perku Job um Create Cheyyaam .....
@@theresethomas1908ഉള്ള പ്രോപ്പർട്ടി വിറ്റ് കിട്ടുന്നത് ഏതു എങ്കിലും സീനിയേഴ്സ് ഹോം ഉൾ കൊടുത്തു താമസിക്കാൻ പറ്റും. സ്വത്തുക്കൾ മക്കൾക്ക് കൊടുക്കണം. വേറെ ആരു എങ്കിലും ഫ്രീ ആയി നോക്കണം എന്ന കാഴ്ചപ്പാട് മാറണം. മക്കൾക്ക് നോക്കാൻ പറ്റില്ല എങ്കിൽ സ്വത്തുക്കൾ വാങ്ങരുത്. , കൊടുക്കരുത്.😊
@@hussaintpt.p2456 വിദേശങ്ങളിൽ ജോലി കിട്ടിയാൽ ഉടൻ തന്നെ ശമ്പളത്തിൻ്റെ ഒരു ഭാഗം സർക്കാരിന് കൊടുക്കും. സോഷ്യൽ സെക്യൂരിറ്റി ക്കു വേണ്ടി..( സാധാരണ tax വേറെ കൊടുക്കും) സർകാർ ഈങ്ങനെ ങ്കിട്ടുന്ന പണം ഉപയോഗിച്ച് സോഷ്യൽ സർവീസ് ആൻഡ് സെക്യൂരിറ്റി ക്കു വേണ്ട കാര്യങ്ങൽ ചെയ്യും. റിട്ടയർ ആയാൽ ഉടൻ തന്നെ ഇങ്ങനെ കൊടുത്തവർക്ക് സർകാർ ഹോം ലേക്ക് മാറaൻ സാധിക്കും. അല്ല എങ്കിൽ കുറെ കൂട്ടി age ആയിട്ട് പോകണം എങ്കിൽ അങ്ങനെയും ചെയ്യാം. അവിടെ ചെന്ന് കഴിഞ്ഞാൽ നമ്മുടെ പെൻഷൻ ബുക്ക് um സർക്കാരിന് കൊടുക്കണം. Monthly expense nu വേണ്ടി. ലോകത്തിൽ ഒരു സ്ഥലത്തും ഒന്നും ഫ്രീ ആയി കിട്ടില്ല. ഇന്ത്യ യില് മതം നോക്കി ജാതി നോക്കി ഫ്രീ റേഷൻ, സംവരണം ഒക്കെ ഒക്കെ കിട്ടുന്നുണ്ട്. അതൊന്നും ലോകത്തിൽ ഒരു രാജ്യത്തും കിട്ടില്ല. അങ്ങോട്ട് കൊടുത്താൽ കുറെ കഴിയുമ്പോൾ നമുക്ക് തിരിച്ചു തരും..ഹോസ്പിടലിസഷൻ, cremation ചിലവ് എല്ലാം സർകാർ നോക്കും.
നല്ല ഒരു സംഖ്യ കൊടുക്കേണ്ടി വരും എന്ന് തോന്നുന്നു. ചിലപ്പോൾ അവരുടെ സമ്പാദ്യം മുഴുവൻ. സാധാരണക്കാർ അപ്രാപ്യമായിരിക്കും അതാണല്ലോ payment നെ കുറീച്ച് ഒരു വാക്കു പോലും പറയാത്തത്.
Very good. എല്ലാ മക്കൾക്കും parents ന്റെ കൂടെ നിൽക്കാനുള്ള സാഹചര്യം ഉണ്ടാവില്ല. അവർക്കു അവരുടെ ജോലി നോക്കണ്ടേ. ഇതാവുമ്പോൾ സേഫ്റ്റി ഉണ്ടല്ലോ. പിന്നെ ഒപ്പം enjoy cചെയ്യുകയുമാകാം. ഇത് എവിടെ ആണ്
Oh..B.S. Warrior Sir നെ എത്രയോ വർഷം TV യിലും മനോരമ paper ilum കണ്ടിരുന്നതാണ്.ഇപ്പോഴും സംസാരം ഒരു കുഴപ്പവുമില്ല..entrance exams ne കുറിച്ചും higher education courses നെ കുറിച്ചുമൊക്കെ sir സംസാരിക്കുന്നത് ഓർമ വരുന്നു. May God give him good health.❤
Dr. Nisha, congratulations for this great effort. May God Bless you all🙏 Please give the location of Tharavad. While seeing this video i feel like reach there and stay for some time.
In this video, there is no mention about the cost. That too could have been included. Since existing facilities are sold out already, there is no use to know more about the price. All staying there are rich and educated. So, the cost is affordable only to the upper class, we can presume. All the very best. Good job, good business.
Please let us know the cost of living in this Tharavad shelter home. Why this interviewer kept it a scret, but just explaining about the facilities here, we are waiting
സൂപ്പർ....... കാലഘട്ടത്തിന് വളരെ ആവശ്യം......പക്ഷെ സാധാരണക്കാരന് സ്വപ്നം കാണാൻ പോലും പറ്റാത്ത യാഥാർത്ഥ്യം....... എന്തു ചെയ്യാം... സമ്പത്തുള്ള ഭാഗ്യവാന്മാർക്ക് ഇതാണ് ഏറ്റവും നല്ലത്........ പാവപ്പെട്ടവനും ഇന്നല്ലെങ്കിൽ നാളെ ഇതുപോലെയുള്ള സ്ഥാപനങ്ങൾ വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
നല്ല സംരംഭം.
Old aged parentsനേ നോക്കാൻ ഒരു നേഴ്സും എവിടെ പോകാനും ഒരു driver ഉം ഉള്ള വീട്ടുകാർക്ക് ,
ധനികർക്കുമാത്രം പ്രാപ്യമായതാണ് ഇതെല്ലാം.
അല്ലാത്തവർക്ക് (middle income group) ഈ സൗകര്യങ്ങൾ സ്പ്നം കാണാൻപോലും പറ്റില്ല.
മറ്റുള്ളവർക്ക് ഇത്തരം സൗകര്യങ്ങൾ കിട്ടുന്നതുകൊണ്ട് അസഹിഷ്ണുത പ്രകടിപ്പിക്കയല്ല.
സമൂഹത്തിൽ ഇന്ന് ആരും നോക്കാനില്ലാതെ ഒറ്റപെടുന്നവരിൽ പാവപ്പെട്ടവർ ധാരാളം വിഷമതകൾ അനുഭവിക്കുന്നു എന്നു പറയുകയാണ്.
ഇങ്ങിനെയുള്ളവർക്ക് തട്ടിപ്പും വെട്ടിപ്പും ഇല്ലാത്ത അഭയഗ്രാമം , ശാന്തി ഭവൻ തുടങ്ങിയ അനവധി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്.😂
@@reenaK-ut3in ഞാൻ ഒരമ്മയുടെ സംരക്ഷണം അനുബന്ധിച്ച ഒരിടത് പോയി തൃപ്പൂണിത്തുറ ഉള്ള സ്നേഹഭാവന ത്തിൽ അത് നടത്തുന്ന ആളു പറഞ്ഞത് അയാൾ ഒരു ആർമി ഓഫിസർ ആണ് എന്നാണ്. അയാൾ പറഞ്ഞ കഥ കേട്ടാൽ ക്യാഷ് മാത്രം ആണ് ആളുടെ ലക്ഷ്യം എന്ന് മനസ്സിൽ ആകും അതും ഒരു ബിസിനസ് ആണ് ഇപ്പോ
Ok ok@@Bindhudhurga-dl1uh
Excellent thought... Beautiful place. Old aged parents face almost the same problem in all the classes, it can middle class upper class Or lower class. Hence depending upon the individual 's requirements one can opt the retirement home. Obviously financial status matters.
@@Bindhudhurga-dl1uhll.🎉
എൻ്റെ മനസ്സിൽ മുളപാട്ടിയ ഒരു ആഗ്രഹമായിരുന്നു ഇങ്ങിനെയുള്ള a well sophisticated , comfortable home for old age people . good place 👍
എനിക്കും ആഗ്രഹം ഉണ്ട് ❤️🙏വയസ്സ് ആവുമ്പോൾ ആർക്കും ശല്യം ആവാതിരിക്കാൻ ഏറ്റവും നല്ലത് ❤️❤️🙏
Engane varunnathalle makkal achaneyum ammayeyum nokkathakunne evar ithokke parayum thamasikkan chellumbozhe sobhavam ariyan pattu
എനിക്കും അതാണ് ആഗ്രഹം.. ആർക്കും അധിക പറ്റാകാതെ തുല്യ പ്രായം ഉള്ളവരോടൊത്ത് മനസമാധാനത്തോടെ ഉള്ള ഒരു ജീവിതം ❤️❤️
Yenikum
പ്രായം കൂടുതൽ ആയാൽ ഇതു തന്നെ നല്ല തീരുമാനം.
മനസിന് സമാധാനം, നല്ലൊരു കൂട്ടായ്മ,
ഗ്രൂപ്പിൽ ഒറ്റപ്പെടില്ല
എല്ലാവരും സ്നേഹം കൊടുക്കാൻ ആഗ്രഹിക്കുന്നവർ,
സുഖദുഃഖങ്ങൾ പങ്കിടാൻ അനുയോജ്യമായ സ്വന്തം വീട് ❣️❣️❣️
ഇത് കേരളത്തിലെ ഏറ്റവും മികച്ച ബിസിനസ് ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിവാസികൾക്ക് അതിനെ സ്വർഗ്ഗമോ നരകമോ ആക്കാം. ബർദനാകുന്നതിനേക്കാൾ സ്വർഗ്ഗമാക്കി സന്തോഷത്തോടെ ജീവിക്കുക
ഇതൊരു നല്ല സംഭവം തന്നെയാണ്. ആശംസകൾ. എങ്കിലും ഇവിടെ സാമ്പത്തികമായും, വിദ്യാഭ്യാസ പരമായും ഉയർന്നവരെ മാത്രമാണ് കാണാൻ കഴിഞ്ഞത്. ഈ തറവാട്ടിൽ ഒരു അഭയസ്ഥാനം പാവപ്പെട്ട മാതാപിതാക്കൾക്ക് ലഭിക്കില്ലെ !
അടിപൊളി, വയസ്സ് ആകുമ്പോൾ ആർക്കും ഒരു ബാധ്യത ഇല്ലാതെ ഇങ്ങനെ എവിടേലും പോയി ജീവിക്കണം എന്നാ എന്റെയും ആഗ്രഹം
Madam it should not be only for d Rich. Many Middle Class people r going through a trauma & Stress. It should be affordable for everyone.
വളരെ നല്ല കാര്യം.കാലം മനുഷ്യനെ പലതും പഠിപ്പിക്കുന്നു. ഇങ്ങനെ ഒരു സംവിധാനം സ്നേഹത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ സ്വാഗതം ചെയ്യാം. മരണം വരെ അതല്ലേ വേണ്ടത്. മക്കൾ, മരുമക്കൾ ആ തലവേദന, അവരുടെ പ്രശ്നങ്ങൾ എല്ലാത്തിനും ഒരു പരിഹാരം. അവർക്കും നമുക്കും സന്തോഷിക്കാം.ഇവിടെ താമസിക്കാൻ എത്ര രൂപ ചിലവ് വരും. പറയാമോ
ഒറ്റക്ക് ടെൻഷൻ അനുഭവിച്ച് ഒരു വീട്ടിനുള്ളിൽ കഴിയുന്നതിനേക്കാൾ എന്തുകൊണ്ടും ഉത്തമം. പുറത്ത് പോകുന്ന മക്കൾക്കും വയസ്സ് ആയ മാതാപിതാക്കൾക്കും സമാധാനം.
❤
ഇത് എവിടെ ആണ് എനിക്കും വരണം ❤
ക്രിസ്ത്യാനി ബൈബിൾ വായിച്ചു കൊണ്ടും ഹിന്ദുഭാഗവതം വായിച്ചും ഇരിക്കട്ടെ അടിച്ചു പൊളിച്ച് ജീവിച്ചിട്ട് ചാകുമ്പോൾ....
@@ambikadevi123 അപ്പോൾ മുസ്ലിം വേണ്ടേ?
ഉദ്യമം നല്ലത്,
പക്ഷേ സാധാരണക്കാരന് പറ്റില്ല
Hats off to Dr. Nisha Pillai.
Tha whole of Kerala is *grateful* to you.
May God bless you. !
Money power.. its only for HNI
Dr സഹോദരി
താങ്കളുടെ ഐഡിയ സൂപ്പർ മികച്ച വിദ്യാഭ്യാസം നേടി ഉന്നത പദവികൾ വഹിച്ച് മുന്തിയ ജീവിതരീതിയിൽ ജീവിച്ച് മതാപിതാക്കൾക്ക് ഇതിലും വലിയ സന്തോഷം വേറേ ഇല്ല അത് പോലെതന്നെ അവരുടെ മക്കൾക്കും പൈസയുടെ കാര്യത്തിൽ ബുദ്ധിമുട്ട് ഇല്ല അതുകൊണ്ട് അവരും സന്തോഷത്തിലാണ് ഇത് കണ്ട ഞാനും വളരെ സന്തോഷത്തിലാണ് എന്റെ പ്രായം 62 വയസ്സ് എന്റെ വിദ്യാഭ്യാസ യോഗ്യത SSLC എന്നിട്ട് പോലും എനിയ്ക്ക് ഇത് വളരെയധികം ഇഷ്ടപെട്ടു പിന്നെ കുറച്ച് പേർക്ക് നല്ല ശമ്പളത്തിൽ ജോലി കൊടുക്കാനും എന്റെ ഡോക്ടർ സഹോദരിക്ക് സാധിക്കുന്നു അഭിനന്ദങ്ങൾ ❤❤❤❤❤❤❤❤
Very.Very.Goodmam
എന്റെ മനസിലെ ഐഡിയ പക്ഷേ ഇത്രയും വിശാലം അല്ലായിരുന്നു
പല മക്കൾക്കും അവരുടെതായ വളരെയധികം തിരക്കുള്ള ഒരു കാലഘട്ടമാണിത്. സ്വന്തം വീട്ടിൽ യാതൊരു പരിഗണനയും കൊടുക്കാതെ, അല്ലെങ്കിൽ തിരക്ക് കാരണം കൊടുക്കാൻ പറ്റാതെ അവരുടെ വാർദ്ധക്യത്തിൽ ദുഃഖിപ്പിക്കുന്നതിനേക്കാൾ നല്ലത് ഇത്തരം കേന്ദ്രങ്ങൾ തന്നെയാണ്. നാട്ടുകാരെ കാണിക്കാൻ ചിലർ മാതാപിതാക്കളെ സ്വന്തം വീട്ടിലിട്ട് മുരടിപ്പിക്കുന്നത്കാണാറുണ്ട്.
പച്ച പരമാർത്ഥം 😢
നേരിൽ സംസാരിക്കാൻ പറ്റുമോഡോക്ടർ തങ്കം ആണ്ഇത്രയും വലിയ നല്ല മനസ്സുള്ള ഡോക്ടർതാങ്ക്യൂ താങ്ക്യൂ
എന്ത് ഭാഷ ആണ് ഇത്? കുത്തും കോമയും ചോദ്യചിഹ്നംവും ഒന്നും ഇല്ലേ? നിങ്ങള് പറയുന്നത് മനസ്സിലാകണ്ടെ മണ്ടാ?
ഏറ്റവും നല്ല... മഹത്തായ..
കാര്യം... സംരംഭം... സേവനം
👌🙏🙏🙏🙏🙏🙏
Age ആയവർക്ക് കുട്ടികളെ
പോലെ നല്ല വാശിയും ദേഷ്യവും ഒകെ ഉണ്ടാവും. .അവരെ സ്വന്തം അച്ഛനും അമ്മയും ഒകെ പോലെ നോക്കാൻ നല്ല ക്ഷമ യുള്ള ആളുകൾ തന്നെ വേണം
It can be very expensive. To maintain this much staff itself can be a big amount. So better get an idea first then think. Whatever it is it is a great thing she is doing. All the best
ഞാൻ വരാൻ ആഗ്രഹിക്കുന്നില്ല 😭എല്ലാവരും വല്യ വല്യ ആൾക്കാരാണ്,,,😂🤣but സംഭവം അടിപൊളിയാണ് ആവശ്യവുമാണ് 👍❤️❤️❤️❤️
Pls tell where is it? Location
കോൺടാക്റ്റ് നമ്പർ തരുമോ
ഇങ്ങനെ െയാരു സ്ഥലം എന്റെ ആലോചനയിലും ഉണ്ട് നമ്പർ തരണേ
0@@annaarakkal2378
Can you. Please send phone. Number
തറവാട് നല്ല പേര് ഇവിടത്തെ ആളുകളും ചുറ്റുപാടുകളു എല്ലാം തന്നെ എന്റെ മനസ്സിനെ വല്ലാതെ ആകർഷിക്കന്നുണ്ട്. വന്നു കാണാൻ ആഗ്രഹമുണ്ട്. 22:30
Dr. Ini middle class nu vendi koodi ithupolonnu start cheyyamo.
അതു സർകാർ തുടങ്ങട്ടെ. സർക്കാരിനോട് നമുക്ക് ആവശ്യപ്പെടാം.
@@Meghana-v4w
അതന്നെ .....
സർക്കാരു തുടങ്ങട്ടെ - ഞാനും ആവശ്യപ്പെടുവാ...... Support 💯
പാപ്പെട്ടോർക്കും എന്താ പുളിക്കുവോ.....
പക്ഷെ അസൂയ താനെ ഉരുക്കും അത്രയേ ...😄😂😀😅💯
very good attempt
കാല ഘ ട്ടത്തിന്റെ
ആവശ്യം 😮😅
ശരിക്കും തറവാട്ടിൽ ചെന്നിട്ട് പോരാൻ തോന്നാത്തത് പോലെ അവിടെ വന്നിട്ട് പോരുമ്പോൾ ഇനി എന്ന് വരാൻ പറ്റുമെന്ന ചിന്തയിൽ ആണ് പോരുന്നത്.... ആ അന്തരീക്ഷം, ഭക്ഷണം, എല്ലാം സുന്ദരം 👌🏻👌🏻
Nice concept
Where is this place ? What is the cost for admission ?
@@jayaramanpr8159 ലക്ഷങ്ങൾ ഉണ്ടാവുമോ 🤔
ശരിക്കും?
ഈ സ്ഥലം എവിടെയാ ? Cost എത്ര യാ
Beautiful, clean apart from the ambience and service with love and smiling faces
Very good attempt. This is what is needed for elderly people in Kerala.
Dr.Nisha your efforts are greatly appreciated. May God bless this great service to the society.
ഇത് സമ്പന്നർക്ക് മാത്രം ഉള്ള സ്ഥലമാണ് സമ്പന്നർ അല്ലാത്തവരെ മറ്റ് വൃദ്ധസദനത്തിലേ അനാഥാലയത്തിലെ പോകേണ്ടിവരും
കൂടുതൽ പണം വേണം....
മക്കൾ ഇല്ലാത്ത മാതാ പിതാക്കൾ ഇത് കാണണം. മക്കൾ ഉള്ള ആളൂകളുടെ സ്ഥിതി ആണ് ഈ കാണുന്നത്, അപ്പോൾ കുട്ടികൾ ഇല്ല എന്ന് പറഞ്ഞു ദുക്കിക്കുന്ന് നിങ്ങളോട് പറയാൻ ഉള്ളത് be happy.
നല്ലസംരഭം ❤️👍👍
എത്രയും വേഗം ഒന്നു വയസ്സായി കിട്ടിയാൽ മക്കളെ ഉപേക്ഷിച്ചു ഇവിടെ സുഖമായി കഴിയാം. അതിന് ഇനി 2 വർഷം കൂടി കാത്തിരിക്കണം എന്നതാണ് വിഷമം. എന്തായാലും സംരംഭത്തിന് നന്ദി.
Very good for the people . This shows that people are looking at this facility . Rich where they go , they also need a home . Needy has lot of places
ഇത്രയും കാശ് മുടക്കാൻ കഴിവില്ലാത്തവർക്കു കൂടി Safe ആയ ഒരു താമസസ്ഥലം ഉണ്ടായാൽ നന്നായിരുന്നു.
എന്തായാലും ഒരുപാട് ആളുകൾക്കു തൊഴിൽ കൊണ്ട് നല്ലൊരു ജീവിതവും അല്ലെ
Luxury....സാധാരണകാ൪ക്ക് സ്വപ്നം കാണാ൦
ഇതെവിടെയാണെന്നറിയിച്ചെങ്കിൽ അവിടേക്കു വരാൻ ആഗ്രഹമുള്ളവർക്ക് വളരെ ഉപകാരപ്രദമായേനെ. ആവശ്യക്കാർ ധാരാളമുണ്ടാകുമല്ലോ
😊
ചാലക്കുടി എന്ന് description ൽ ഉണ്ടല്ലോ. ഞാൻ നോക്കിയിരുന്നു
I am intersted, please contact me
ഇതിൽ അവസാനം പറയുന്നുണ്ട്
എനിക്കും വലിയ ആഗ്രഹമുണ്ട്
എന്റെ അച്ഛനും അമ്മയും എനിക്ക് ഒപ്പമാണ്. സഹോദരങ്ങളുടെ അടുത്തേക്ക് വിടുന്നതിനെ കുറിച്ച് പോലും ചിന്തിക്കാൻ വയ്യ. അച്ഛൻ one side paralysis ആണ്. എന്നിട്ടും വീട്ടിലെ food time controller ആണ്. So ഞങ്ങൾ brigadier എന്നാണ് വിളിക്കുന്നത്. അനാഥാലയത്തിൽ എത്തിപ്പെട്ട ഒരു കുഞ്ഞിന്റ അവസ്ഥയാണ് അനാഥ മാക്കപ്പെട്ട ഓരോ അച്ഛനും അമ്മയും. ഇനിയും ഇതുപോലുള്ള സ്ഥാപനങ്ങൾ ഉയർന്ന് വരട്ടെ എന്നു ആശംസിക്കുമ്പോൾ ഒന്നോർക്കണം അത് നാടിനെ നാണം കെടുത്തുന്നു.
That's your situation. But what about people who don't have kids or kids settled in another country and parents don't want to go there?
Thanghalea onnu.🙏 Nammichottea....najan thanghlkku.opum
You have to spend much more money to send them to retirement home. But they will always have the company of same age group.
True
അതെ നാടിനെ നാണം കെടുത്തുന്ന ഒന്ന് തന്നെ ആണ്.. 🙏🙏🙏
അച്ചനമ്മമാർ മക്കളെ ഇങ്ങനെയൊരു സ്ഥലത്ത് വളർത്തുമോ ?
മക്കളുടെ സ്നേഹം അച്ചനമ്മമാർക്കും അച്ചനമ്മമാരുടെ സ്നേഹം മക്കൾക്കും മരണം വരെ വേണ്ടതല്ലേ അങ്ങിനെ കിട്ടുന്ന വരല്ലേ ഭാഗ്യവാന്മാർ അതിനെ പ്രോത്സാഹിപ്പിക്കുക
മക്കളേ ഹോസ്റ്റലിൽ ആക്കി മാതാപിതാക്കൾ പോകുന്നില്ലേ അത്രേ ഉള്ളൂ ഇതും
അല്ല എങ്കിൽ ജോലിക്കാരെ വെച്ച് നോക്കുന്നു. ചിലപ്പോൾ grand parents കാണും, ചിലർ മറ്റു relatives ne വെച്ച് കുട്ടികളെ വളർത്തുന്നു. ഓരോ സകര്യം നോക്കി എല്ലാവരും ജീവിക്കുന്നു. ഇതിൽ യാതൊരു തെറ്റും കുറ്റവും പറയാൻ ഇല്ല. കേരളത്തിൽ ഈ കാര്യത്തിന് വേണ്ട് ധാരാളം സ്ഥാപനങ്ങൾ ഉണ്ടു. നമ്മുടെ സാമ്പത്തികം, മറ്റു കാര്യങ്ങൽ ഒക്കെ നോക്കി നമുക്ക് തന്നെ സെലക്ട് ചെയ്യാം. മക്കൾ കൊണ്ട് ആക്കേണ്ട കാര്യം ഇല്ല. നേരത്തെ തന്നെ parents അവരുടെ retirement ne പറ്റി plan ചെയ്തു 60 വയസു ആകുമ്പോഴേക്കും കുറേശ്ശെ മാറി നിന്നു നോക്കണം. എല്ലാവരും ഇവിടെ തന്നെ പോകണം എന്ന് ആരും പറയുന്നില്ല. നമുക്ക് വേണ്ടത് നാം തിരഞ്ഞു ഏട് ക്കുക. . നമുക്ക് വേണ്ട വണ്ടി നാം സെലക്ട് ചെയ്യുന്ന പോലെ. ചിലർക്ക് സൈക്കിൾ, ചിലർക്ക് ചെറിയ കാർ, മറ്റു ചിലർക്ക് വലിയ കാർ, വേറെ കുറച്ചു പേർക്ക് ജീപ്പ്, ചിലർക്ക് ഓട്ടോ റിക്ഷ അങ്ങനെ അല്ലെ. അതു പോലെ നാം സെലക്ട് ചെയ്ത് വെക്കുക. അതാണ് നല്ലത്.
മക്കൾ ഇല്ലാത്തവരും ഉണ്ടാകില്ലേ, പിന്നെ വീട്ടിൽ ഒരു ബാധ്യത പോലെ തോന്നിക്കുന്ന ഒരു life നെ കാളും ഇങ്ങനെ ഒക്കെ life അടിച്ചു പൊളിച്ചു ജീവിക്കാമല്ലോ, ഞാൻ ഇങ്ങനെ ഒരു ഹെറിറ്റേജ് ഹോം ചെയ്യാൻ ഒരുപാട് നാള് കൊണ്ട് നോക്കുന്നു...
@@SaanVisionതങ്ങൾ തുടങ്ങുക. ധാരാളം പേര് കൂടെ വരും.
തങ്ങളുടെ പേര്, ഫോൺ നമ്പർ, സ്ഥലം ഒക്കെ ഇവിടെ ഇട്ടാൽ താൽപര്യമുള്ള മറ്റു ആളുകൾ നിങ്ങളെ വിളിക്കും. കുറെ പേര് ചേർന്ന് ഉണ്ടാക്കാം.
Impressive facility. Complimenting Dr Nisha for the concept and executing it to perfection. Not falling for the video story , but to think of providing sufficient space inside the room and outside, the cleanliness to which the residents vouched are all very cardinal aspects of the design. Pray Dr Nisha creates this at two or three tier levels so that not just the very rich but also other levels of people could get a facility. Nicely presented video and pray that more enterprises of equal quality , purpose come up across Kerala & the country
Exquisite. A brilliant idea.The very look itself says the expense side.What a noble idea.God bless you dear Doctor Nisha
നല്ല മഹത്തായ കാര്യം ആണ്
എത്ര ഗംഭീരം ആയാലും മാതാപിതാക്കളും മക്കളും ആയിട്ടുള്ള ബ ദ്ധം ആർക്കും കൊടുക്കാൻ സാധിക്കത്തില്ല
സംഗതി ഓക്കേ നല്ലതാണ് പക്ഷെ ഫോൺ no. ഇല്ലാത്തത് വലിയാ കഷ്ടം ആയി പോയി 🙏🙏👍
A perfect place to spend our old age by all means.
Thanks so much to Dr Divya Pillai for this excellent idea.
Wish to spend a few years in such a lovely place before the exit of life.
Best wishes to all the members of Tharavadu.
Dr. Nisha Pillai very good decision ❤❤❤❤
❤please give some information about how expensive to live there
Ingane oru home ne kurichu ippozhanu ariyunnathu, nalla idea ayirunnu 🙏❤️
I am 72 year old lady staying by myself maintaining my home by myself. I have 2 sons well settled in their places. I disagree with this very concept of all oldies living together. If you manage your finances well you can live well. I enjoy the freedom I have now. Travel around take on trips that interest me do community service, never a dull moment. I don't play the victim card. Would NEVER trade this life for anything.
Your number please
The best way to live is in our own homes if the health permits. This is for those who can not take care of themselves. Here support system is available.
What happens, when you fall ill or you became unhealthy or your servants cheat you or loot you.
Anyway congratulations for your will power. Take care of yourself . Be an optimist is good. But too much optimism at this age is really commendable. Great going .❤
Your view is ok as far as your health is perfect.
Nimitham ee vedio watch cheyyancheyyan avasaram undayad. Thottunimisham munpe ende mindil indupoloru pakal swapnampole manassil. odikkondirunnu Itrayum valiyareetbiyil alla. Ende tharavaduveedu idupole Mattn.God bless tou
Very good njanum ivide orikkal stay cheyyan agrahikkunnu
satyam.. i prefer to be on my own rather than being a burden or hindrance to my child . Rather than being alone good to meet people of ur own age & live a content life .Thanks to Dr for this wonderful venture .
വൻകക്ഷികളാണ് താമസക്കാർ അല്ലാത്തവർക്ക് പറ്റില്ല
തറവാട് തന്നെ സന്തോഷം തോന്നി
താങ്ക്യു ഡോക്ടർ 🙏😮
*പുതിയ ലോകത്തിൽ പണം ഒരു പ്രധാന ഘടകമാണ്. എല്ലാവരെയും ജീവിതത്തിന്റെ തുടക്കം മുതലേ പണമുണ്ടാക്കാനുളള എല്ലാ നല്ല ശ്രമങ്ങളും പഠിപ്പിക്കേണ്ട അവശ്യകതയെയാണ് ഇതു നമ്മെ കൊണ്ടെത്തിക്കുന്നത്. ലോകത്തിലെ 87% ആളുകളും അവരവരുടെ കഴിവുകൾ അറിയാതെ മരിച്ചു പോകുന്നു.*
ഇത് കാണുന്ന മക്കൾക്ക് സന്തോഷം/സങ്കടം ഏതാണ് ആവോ?????
എല്ലാം അടിപൊളി അടിപൊളി എന്ന് പറയുന്നു ശരിതന്നെ സമ്മതിച്ചു എങ്ങനെയാണ് അതൊന്നു നിങ്ങൾ പറയുന്നില്ലല്ലോ ആളെ കൂട്ടാനുള്ള വഴിയാണോ ഇത്
We must know the economic aspects of this . What is the cost of an apartment? What is the monthly expenditure? Then only we can decide whether to come there or not.ordinary people can’t afford this .
❤ very Beautiful to spend the evening time of their.
Thank you Dr Nisha pillai for setting up a dream like home. Which district and place is it located what are the 3 categories of flats .Is it give on lease also
Ithu nalla oru bznz aanu.
Valiya vila koduthu vangunna couples maranapedumbol ithu venengil continue cheyyam... avarude makkalkku.
Illengi thirichu ivarkku thanne kodukkam ennu..
Appol ore veedu pala thavana vilkkam
Nisha pillaku.. Grate selut.. 🙏🏻🌹
Manoharamaya ee sthalam kanan aagrahikunnu
Godbless you..
Iniyum kooduthal opperchunitis thudangan kaziyate🙏🏻 prarthanayode🙏🏻🌹
Super concept and an admirable promise to elderly citizens
എല്ലാം ബിസിനസ്
Dr kku thanks 🙏🙏🙏
dr. ടെ അഭിപ്രായത്തോട് യോജിക്കുന്നു. But സാധാരണക്കാർക്ക് അസാധ്യം .. അപ്രാപ്യം
വളരെ നല്ല വീഡിയോ, thanks for the വീഡിയോ
Background music superb...
Thank you for introducing Tharavad. It is very good to hear about it. BUT, one crucial information is missing, I think. That is, it's location. Where is it? and How to reach there?
Cost of Living Maathram Paranjilla...Athu Parajaal Business Secret Purathaakum Alle????
Central Government num Ethoke Aalochikaan Samayam Aaayee...Kure Perku Job um Create Cheyyaam .....
Very good convept, but unaffordable to common man
ഇങ്ങിനെ ഒരു തറവാട് കോഴിക്കോട് തുടങ്ങിയാൽ വളരെ നന്നായിരുന്നു.
Ys എന്നാൽ വെക്കേഷന് അടിപൊളിയാക്കാം
If it is Kozhikode, I am ready to invest.
ലക്ഷങ്ങൾ കയ്യിലുള്ളവർക്ക് പറ്റും, സാധാരണ ക്കാരന് സ്വപ്നം കാണാനേ കഴിയു 🙏
True.... I am also living alone, but I dont have money to be here... Sad
ഇത്രയും സൗകര്യങ്ങൾ കൊടുക്കുന്നതിനു അതിന്റെതായ ചിലവും ഇല്ലേ...
Makkal evda@@theresethomas1908
എവിടാണ് അത്രരുപ വേണം
@@theresethomas1908ഉള്ള പ്രോപ്പർട്ടി വിറ്റ് കിട്ടുന്നത് ഏതു എങ്കിലും സീനിയേഴ്സ് ഹോം ഉൾ കൊടുത്തു താമസിക്കാൻ പറ്റും.
സ്വത്തുക്കൾ മക്കൾക്ക് കൊടുക്കണം. വേറെ ആരു എങ്കിലും ഫ്രീ ആയി നോക്കണം എന്ന കാഴ്ചപ്പാട് മാറണം. മക്കൾക്ക് നോക്കാൻ പറ്റില്ല എങ്കിൽ സ്വത്തുക്കൾ വാങ്ങരുത്. , കൊടുക്കരുത്.😊
ഇത് പോലെ സർക്കാർ മേഖലയില് ഒന്ന് വളർന്ന വരണം... സാധരണ കാരനും ഇത് പോലെ അടിപൊളി യായി ജീവിക്കട്ടെ 👍👍👍👍
@@hussaintpt.p2456
എനിക്കും മലയോളം അസൂയയാ....
പക്ഷെ സ്വയം ഉരുകാനേ അസൂയാലുവിനു വിധിയാവൂ..... എന്നും നല്ലപോലെ അറിയാം....😄😂
@@hussaintpt.p2456
മൊട്ട അരുൺ ഉണ്ടെങ്കിലേ നോം അവിടെ പോവൂ......😀😅
@@hussaintpt.p2456 വിദേശങ്ങളിൽ ജോലി കിട്ടിയാൽ ഉടൻ തന്നെ ശമ്പളത്തിൻ്റെ ഒരു ഭാഗം സർക്കാരിന് കൊടുക്കും. സോഷ്യൽ സെക്യൂരിറ്റി ക്കു വേണ്ടി..( സാധാരണ tax വേറെ കൊടുക്കും)
സർകാർ ഈങ്ങനെ ങ്കിട്ടുന്ന പണം ഉപയോഗിച്ച് സോഷ്യൽ സർവീസ് ആൻഡ് സെക്യൂരിറ്റി ക്കു വേണ്ട കാര്യങ്ങൽ ചെയ്യും. റിട്ടയർ ആയാൽ ഉടൻ തന്നെ ഇങ്ങനെ കൊടുത്തവർക്ക് സർകാർ ഹോം ലേക്ക് മാറaൻ സാധിക്കും. അല്ല എങ്കിൽ കുറെ കൂട്ടി age ആയിട്ട് പോകണം എങ്കിൽ അങ്ങനെയും ചെയ്യാം. അവിടെ ചെന്ന് കഴിഞ്ഞാൽ നമ്മുടെ പെൻഷൻ ബുക്ക് um സർക്കാരിന് കൊടുക്കണം. Monthly expense nu വേണ്ടി.
ലോകത്തിൽ ഒരു സ്ഥലത്തും ഒന്നും ഫ്രീ ആയി കിട്ടില്ല. ഇന്ത്യ യില് മതം നോക്കി ജാതി നോക്കി ഫ്രീ റേഷൻ, സംവരണം ഒക്കെ ഒക്കെ കിട്ടുന്നുണ്ട്. അതൊന്നും ലോകത്തിൽ ഒരു രാജ്യത്തും കിട്ടില്ല.
അങ്ങോട്ട് കൊടുത്താൽ കുറെ കഴിയുമ്പോൾ നമുക്ക് തിരിച്ചു തരും..ഹോസ്പിടലിസഷൻ, cremation ചിലവ് എല്ലാം സർകാർ നോക്കും.
നല്ല ഒരു സംഖ്യ കൊടുക്കേണ്ടി വരും എന്ന് തോന്നുന്നു. ചിലപ്പോൾ അവരുടെ സമ്പാദ്യം മുഴുവൻ. സാധാരണക്കാർ അപ്രാപ്യമായിരിക്കും അതാണല്ലോ payment നെ കുറീച്ച് ഒരു വാക്കു പോലും പറയാത്തത്.
How much is the rate? Please inform about the expense.
Rate
എനിക്ക് 77 വയസ്സുണ്ട് പെൻഷൻ പറ്റിയ അദ്ധ്യാപികയാണ് തനിച്ച് ആണ് താമസിക്കുന്നത് തറവാട്ടിൽ വന്ന് താമസിക്കാൻ ആഗ്രഹമുണ്ട് വരട്ടെ
Very good evideya🙏
Very good. എല്ലാ മക്കൾക്കും parents ന്റെ കൂടെ നിൽക്കാനുള്ള സാഹചര്യം ഉണ്ടാവില്ല. അവർക്കു അവരുടെ ജോലി നോക്കണ്ടേ. ഇതാവുമ്പോൾ സേഫ്റ്റി ഉണ്ടല്ലോ. പിന്നെ ഒപ്പം enjoy cചെയ്യുകയുമാകാം. ഇത് എവിടെ ആണ്
Oh..B.S. Warrior Sir നെ എത്രയോ വർഷം TV യിലും മനോരമ paper ilum കണ്ടിരുന്നതാണ്.ഇപ്പോഴും സംസാരം ഒരു കുഴപ്പവുമില്ല..entrance exams ne കുറിച്ചും higher education courses നെ കുറിച്ചുമൊക്കെ sir സംസാരിക്കുന്നത് ഓർമ വരുന്നു. May God give him good health.❤
ഇതിൽ B.S Warrier Sir നെ കാണുന്നുണ്ട്
@@idafrancis289ok ❤😊
എനിക്ക് ഇതേക്കുറിച്ച് അറിയാൻ താത്പര്യമുണ്ട്
So nice to see old parents are happy there!
നല്ല ആശയം...
Very good 👌👍 Best wishes 🙏🙏My old age time,, Definitely I will select this Thavadu 🙏🙏🙏🙏🙏🙏🙏
What are the conditions. Where is this place. Is it only for the government employers.
പണമുണ്ടെങ്കിൽ എല്ലാം ശരിയാകും. But ചോദിക്കുന്നതിനു മറുപടി കൊടുക്കാതെ ഇങ്ങനെ വീഡിയോ ഇട്ട് പാവങ്ങളെ കൊതിപ്പിക്കല്ലേ 😂
വളരെ നല്ല സംരംഭം
ഇപ്പോൾ കേരളത്തിൽ സാധ്യത ഉള്ള ബിസിനസ്.. എനിക്ക് 59 വയസ്സ് ആയി. വയസ്സ് ആകുമ്പോൾ ഏകാന്തത യെ സ്നേഹിക്കുക. അതാണ് ആഹ്ലാദം.❤😂
Nice concept. മുറികൾ കൂടി കാണിക്കാമായിരുന്നു.
ഞാൻ തറവാട്ടിൽ വരും... After my tetirement.....
സന്തോഷമുള്ളിടത്ത് ആശുപത്രിക്ക് എന്ത് സ്ഥാനം കാലഘട്ടത്തിൻ്റെ ആവശ്യം
നല്ല ബിസിനസ്😊
This is a good option for old folks and an opportunity as well to enjoy nature and timely food and wellness .
Where is this facility located?
Thanks.
Dr. Nisha, congratulations for this great effort. May God Bless you all🙏 Please give the location of Tharavad. While seeing this video i feel like reach there and stay for some time.
Middle ക്ലാസിനു പറ്റിയ രീതിയിൽ 10lakhs കൊടുത്താൽ അവസാനം വരെ താമസിക്കാൻ ഉള്ളത് തുടങ്ങു
Good attempt ❤
In this video, there is no mention about the cost. That too could have been included. Since existing facilities are sold out already, there is no use to know more about the price. All staying there are rich and educated. So, the cost is affordable only to the upper class, we can presume. All the very best. Good job, good business.
ഇവിടെ വരാനുള്ള സാധ്യതകൾ?ആർക്കൊക്കെ പറ്റും?
Jai Gurudev...Enthilum nannakal kanan ellarkum kazhiyatte...
Very nice video speech
കാശുള്ളവന് പറ്റും.
ഇല്ലാത്തവർക്ക് വീട്ടിൽ ദുരിതം തന്നെ.
This is a very good concept but unreachable to a larger segment of people.
If possible also do something for the middle class people😊all the best🎉
Please let us know the cost of living in this Tharavad shelter home. Why this interviewer kept it a scret, but just explaining about the facilities here, we are waiting
Where is this place,how much is the rent per month if it is on lease.
Good idea thanks lots
😂😂😂Really appreciated❤❤