നന്നായി സംസാരിക്കുവാൻ കഴിയുക എന്നത് വലിയൊരു അനുഗ്രഹമാണ്.തിരക്കുപിടിച്ച ജീവിതത്തിനിടയിൽ 40മിനിറ്റ് ഞങ്ങൾക്കും താങ്കൾക്കുമായി മാറ്റിവയ്ക്കുവാൻ കഴിയുംവിധം സംസാരിച്ചു.അഭിനന്ദനങ്ങൾ🎉
36 : 00 പ്രിയ നൽകിയ ആ നല്ല സപ്പോർട്ട് . ശരിയാണ്. പലതും ഒരു ലൈഫ് എക്സ്പൈര്യൻസ് എന്ന് കരുതിയാൽ നമുക്ക് പല പ്രശ്നങ്ങളും ഫേസ് ചെയ്യാൻ കഴിയും. ആ അപ്പോയിന്റ് മെന്റ് കറക്ട് ആയി ഉപയോഗിച്ചത് നന്നായി.
ഈകഥവെച്ച് ഞാൻ ഒരു വെബ് സിരീസ് ഉണ്ടാകും 🎉 അതില്കുറച്ച് മസാല ചേർക്കും 18 + നാട്കാനഡ ആവുമ്പോൾ അത് മസ്റ്റ് ആണ് 😂 പിന്നെ ജർമൻ കാരന്നെ കാണിക്കുമ്പോൾ. ഹിറ്റ്ലറുടെ മുഖം ഒന്ന് കാണിക്കും. കാരണം നിങൾ പറയുന്നത് ആയളെ കാണുമ്പോൾ തന്നെ കർക്കശ കാരൻ ആണ് എന്ന് 😂 കഥയും തിരക്കഥയും എല്ലാം നിങൾ തന്നെ പറയുന്നു ഉണ്ട് അടിപൊളി ആയി അതിന്ന് നിങൾക്ക് tanks 😂😂❤❤ 🎉🎉
താങ്കളുടെ അവതരണ ശൈലി ഒരു തരം മാജിക്ക് തന്നെയാണ്.കാരണം കേട്ടിരിക്കുന്നവരെ ആകാംക്ഷയോടെ താങ്കളിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് നിശബ്ദരായി കാത്തിരിക്കേണ്ട ഒരവസ്ഥ എനിക്കും അനുഭവപ്പെട്ടു എന്ന് തന്നെ പറയാം...ഏതായാലും താങ്കളുടെ UK traveling ഒരു കൊച്ചു film story പോലെയുണ്ട്...best regards...👌
ഒട്ടും ബോറടി തോന്നാത്ത , ആയാംക്ഷ ജനിപ്പിക്കുന്ന നല്ലൊരു യാത്രാവിവരണം എന്നു തീർച്ചയായും പറയാം താങ്കളുടെ ഈ വീഡിയോയെ . പല യാത്രാവിവരണങ്ങളും കേൾക്കാറുള്ളതാണ് . അവയിൽ ഇത് വേറിട്ട് നിൽക്കുന്നു . അഭിനന്ദനങ്ങൾ .
ബ്രോ വളരെ random ആയിട്ടാണ് താങ്കൾട്ടെ ഈ വീഡിയോ കണ്ടത്.. കഴിഞ്ഞ 6 മാസമായി ജോലി തപ്പി മടുത്തു നില്കുവരുന്നു.. നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോ മനസ്സിൽ എന്തോ വീണ്ടും നല്ലൊരു പ്രതീക്ഷ 🥰
Greyhound is an American company and it is still very much there in service. It is more than 100 years old (established during the time of 1st world war) and is still going strong.
ഫാമിൽ പുല്ലു പറിക്കാൻ പോകുന്ന സ്റ്റുഡൻ്റ്സിനെക്കാളും എത്രമാത്രം അന്തസായിട്ടാണ് കേരളത്തിൽ വരുന്ന ബംഗാളികൾക്ക് ഇവിടുള്ളവർ ജോലി നൽകുന്നത്. എന്ന് തോന്നിപ്പോയി ഇത് കേട്ടപ്പോൾ.
So proud of you for braving all the challenges and for not giving up. A person with resl strong chzrachter. Your kids will reap the rewards for having such a strong and experienced Father. Also thanknyou for sharing your experience without any hesitation. This will help a lot of people . I came to Canada in 2004 and I so identify with your experience. Vallarey vallarey nandi. Good luck. Cheers.
heavy man , heavy , onnum parayanila, pwoli, no words, vere level story. fantastic, superb, mass, struggle to success. keri vaa . eagerly waiting for next video. By Shankar, Trivandrum , Hindusthan. Presently in London
ഞാൻ കഴിച്ചത് സ്മാഷെഡ് പൊട്ടാറ്റോസ് ആണോ മാഷ്ഡ് പൊട്ടാറ്റോസ് ആണോ എന്നാണ് പലരുടെയും സംശയം. ഞാൻ കഴിച്ചത് സ്മാഷെഡ് ക്രിസ്പ്പി പൊട്ടാറ്റോസ് ആണ് മാഷ്ഡ് പൊട്ടാട്ടോസ് അല്ല. രണ്ടും രണ്ട് തരത്തിലുള്ള ഡിഷ് ആണ് 😊.
You are an amazing storyteller.This is the first time I have seen your video.While I hear this, I see your beautiful journey, that interview, your apartment, and that cycle. You are excellent at what you are doing.
അഭിനന്ദനങ്ങൾ നേർന്ന എല്ലാവർക്കും നന്ദി. ഒരുപാട് സന്തോഷം ❤️. സ്നേഹപൂർവ്വം ❤️
❤
നാ ട്ടി ൽ പ ണി എ ടു ത്തൂ ജി വി ക്കാ ൻ നോ ക്ക്
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@@lintovarghese9760
Congratulations. Was it through LinkedIn you got job in Benz?
Second part ?
നന്നായി സംസാരിക്കുവാൻ കഴിയുക എന്നത് വലിയൊരു അനുഗ്രഹമാണ്.തിരക്കുപിടിച്ച ജീവിതത്തിനിടയിൽ 40മിനിറ്റ് ഞങ്ങൾക്കും താങ്കൾക്കുമായി മാറ്റിവയ്ക്കുവാൻ കഴിയുംവിധം സംസാരിച്ചു.അഭിനന്ദനങ്ങൾ🎉
ഒട്ടും മടുപ്പ് തോന്നാതെ ഇത് മുഴുവന്‍ കേട്ടിരുന്നു.. ഒരു നിഴല്‍ പോലെ നിങ്ങളുടെ കൂടെ സഞ്ചരിച്ചു.. നേരിട്ട് എല്ലാം അനുഭവിച്ച ഒരു ഫീൽ 👍 അടിപൊളി 😍
വളരെ ശരി 👍🏻
Wonderful 🌹🌹🌹
വളരെ നല്ല അവതരണം... ഒരു കഥ കേൾക്കുന്ന പോലെ തോന്നി.....
എന്തായാലും താങ്കൾ അനുഭവിച്ച പ്രയാസങ്ങളും സന്തോഷങ്ങളും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.
Skip ചെയ്യാതെ കണ്ട ഒരു വീഡിയോ. നല്ല ഒരു പോസിറ്റീവ് energy കിട്ടി കണ്ടപ്പോൾ ❤. Presentation is very good. God bless you bro 🌹🙏
36 : 00 പ്രിയ നൽകിയ ആ നല്ല സപ്പോർട്ട് . ശരിയാണ്. പലതും ഒരു ലൈഫ് എക്സ്പൈര്യൻസ് എന്ന് കരുതിയാൽ നമുക്ക് പല പ്രശ്നങ്ങളും ഫേസ് ചെയ്യാൻ കഴിയും. ആ അപ്പോയിന്റ് മെന്റ് കറക്ട് ആയി ഉപയോഗിച്ചത് നന്നായി.
കൊള്ളാം കേട്ടോ! വളരെ നന്നായിട്ടുണ്ട്. ഇടതടവില്ലാതെ ഒറ്റ ശ്വാസത്തിന് ഒത്തിരി കാര്യങ്ങൾ ഭംഗിയായി പറഞ്ഞുവല്ലോ! അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ!!!
ഈകഥവെച്ച് ഞാൻ ഒരു വെബ് സിരീസ് ഉണ്ടാകും 🎉 അതില്കുറച്ച് മസാല ചേർക്കും 18 + നാട്കാനഡ ആവുമ്പോൾ അത് മസ്റ്റ് ആണ് 😂 പിന്നെ ജർമൻ കാരന്നെ കാണിക്കുമ്പോൾ. ഹിറ്റ്ലറുടെ മുഖം ഒന്ന് കാണിക്കും. കാരണം നിങൾ പറയുന്നത് ആയളെ കാണുമ്പോൾ തന്നെ കർക്കശ കാരൻ ആണ് എന്ന് 😂 കഥയും തിരക്കഥയും എല്ലാം നിങൾ തന്നെ പറയുന്നു ഉണ്ട് അടിപൊളി ആയി അതിന്ന് നിങൾക്ക് tanks 😂😂❤❤ 🎉🎉
എടൊ വെറുതെ നോക്കിയതാണ്, 40 മിനുട്ടും ഇരുത്തി കേൾപ്പിച്ചു കളഞ്ഞല്ലോടോ, സൂപ്പർ ബ്രോ
താങ്കളുടെ അവതരണ ശൈലി ഒരു തരം മാജിക്ക് തന്നെയാണ്.കാരണം കേട്ടിരിക്കുന്നവരെ ആകാംക്ഷയോടെ താങ്കളിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് നിശബ്ദരായി കാത്തിരിക്കേണ്ട ഒരവസ്ഥ എനിക്കും അനുഭവപ്പെട്ടു എന്ന് തന്നെ പറയാം...ഏതായാലും താങ്കളുടെ UK traveling ഒരു കൊച്ചു film story പോലെയുണ്ട്...best regards...👌
ഒട്ടും skip ചെയ്തില്ല. നല്ല ഒരു വീഡിയോ.
ഈ വീഡിയോ കണ്ടപ്പോൾ ജീവിതത്തിൽ എന്തൊക്കെയോ ചെയ്യണമെന്ന് തോന്നുന്നു...
നല്ല അനുഭവം നല്ല അവതരണം...❤
❤️
ഒട്ടും ബോറടി തോന്നാത്ത , ആയാംക്ഷ ജനിപ്പിക്കുന്ന നല്ലൊരു യാത്രാവിവരണം എന്നു തീർച്ചയായും പറയാം താങ്കളുടെ ഈ വീഡിയോയെ . പല യാത്രാവിവരണങ്ങളും കേൾക്കാറുള്ളതാണ് . അവയിൽ ഇത് വേറിട്ട് നിൽക്കുന്നു . അഭിനന്ദനങ്ങൾ .
ഒരു സഞ്ചാരത്തിൻ്റെ ഡയറിക്കുറിപ്പുകൾ കേട്ട ഫീൽ നല്ല ഭാഷാ ശൈലി Congraj
Yes ,felt for me too
നിങ്ങൾ Super ആണ്
Great bro....മുഴുവനും കെട്ടിരുന്നുപോയ്...superb വിവരണം❤
പോയവര് ചിലർ കഷ്ടത അനുഭവിക്കുന്നു ചിലർ ഒരു കഷ്ട്ട പാടും ഇല്ലാതെ സുഹമായി ജീവിക്കുന്നു എല്ലാം അവനവൻ്റെ തലയെഴുത്ത് പോലെ നടക്കും അതൊക്കെ തന്നെ ജീവിതം
നിങ്ങളുടെ ജീവിതകഥ ഞാൻ കേൾക്കുക അല്ല, കാണുകയായിരുന്നു. Salute ❤
❤
ബ്രോ വളരെ random ആയിട്ടാണ് താങ്കൾട്ടെ ഈ വീഡിയോ കണ്ടത്.. കഴിഞ്ഞ 6 മാസമായി ജോലി തപ്പി മടുത്തു നില്കുവരുന്നു.. നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോ മനസ്സിൽ എന്തോ വീണ്ടും നല്ലൊരു പ്രതീക്ഷ 🥰
മനോഹരമായ വീഡിയോ. ഒട്ടും ബോറഡിക്കാതെ മുഴുവനും കേട്ടു.
സത്യ സന്ധമായി കാര്യങ്ങൾ പറഞ്ഞു അത് കൊണ്ട് ഫുൾ കണ്ടു നന്നായിട്ടുണ്ട്
ഒട്ടും ബോർ അടിക്കാതെ full കേട്ടു bro. കേൾക്കാൻ സുഖമുള്ള നല്ല ഭാഷ പ്രയോഗം 👍🏽👍🏽
Greyhound is an American company and it is still very much there in service. It is more than 100 years old (established during the time of 1st world war) and is still going strong.
Greyhound shut down its services in Canada in 2020. Yes it is still in operation in USA.
ക്യാഷ് ഉള്ളവൻ മാളിക പണിയുമ്പോൾ ക്യാഷ് ഇല്ലാത്തവൻ ഇടി കൊണ്ട് മരിക്കുന്നു. അതാണ് കാനഡ
Oru Cinema Kanuannapole kettirunnu...super bro..Motivational💌
ഫാമിൽ പുല്ലു പറിക്കാൻ പോകുന്ന സ്റ്റുഡൻ്റ്സിനെക്കാളും എത്രമാത്രം അന്തസായിട്ടാണ് കേരളത്തിൽ വരുന്ന ബംഗാളികൾക്ക് ഇവിടുള്ളവർ ജോലി നൽകുന്നത്. എന്ന് തോന്നിപ്പോയി ഇത് കേട്ടപ്പോൾ.
പക്ഷെ കാനഡയിൽ ഏതു ജോലി ചെയ്യുന്നയാൾക്കും redpect കിട്ടും. Not like kerala .
👍👍👍@@georgethomas.p1987
@@georgethomas.p1987അതെ അതെ. അതാണ് ഇപ്പൊ കാണുന്നെ
Respect പുഴുങ്ങി തിന്നാൻ പറ്റുമോ?. Respect ഉം വേണം അത്യാവശ്യം salary ഉം വേണം
@@georgethomas.p1987purchasing parity kode vech nokk. Kerlthil ippol unskilled labour nu athyavishyam salary ond.
Chetta u r great 👍 nalla oru motivation oru postive energy kitti muzhuvanum kettapoo, best of luck for your bright future ❤
❤️ Thank you!
വളരെ സത്യസന്ധത ഉള്ള അവതരണം... Keep it up
Good naration
നന്നായിവക്തമായി എല്ലാം മനസ്സിൽ കാണുന്നപോലെ സംസാരിക്കുന്നു 30:37 👌🏼
Inspirational Story. 🎉
May God Bless you with everything you prayed for. 🤲🏻❤️
0:38 yes 💯 kazhiv ...Skill ullorkk JoB kittum athre ollu 😅😅
Ath US aayalum UK aayalum INDIA 🇮🇳 aayalum angane aan ❤
അയർലണ്ടിലുള്ള എൻ്റെ മകൻ 1 വർഷവും 8 മാസവുമായി ഇപ്പോഴാണ് ഒരു ഫുൾ ടൈം ജോലി കിട്ടിയത്
ഇന്ത്യക്ക് പുറത്ത് പോയ ഓരോ മലയാളിക്കും പറയാനുണ്ടാവും ഇത് പോലൊരു കഥ. സൗദിയിൽ പോയ എനിക്കുമുണ്ട്..
Aadu jeevitham 2 edukaanulla scope ondoh..?
Greyhound is an American company and is still actively running..
What an awesome presentation! ആദ്യാന്തം കേട്ടു. അനുഭവത്തിലൂടെ നേടിയെടുത്ത ഈ അറിവുകൾ മറ്റുള്ളവർക്കു കൂടി ഉപകാരപ്പെടുന്നവയാണ്. Thanks
Great narration brother, very relatable to my life here in Canada 👍
Good job,
Your hardworking gave you great success…
Keep it up
Hi, It was wonderful.. I enjoyed like a movie❤..ഇതൊരു സിനിമ ആക്കാം എന്ന് തോന്നുന്നു.. 👍
So proud of you for braving all the challenges and for not giving up. A person with resl strong chzrachter. Your kids will reap the rewards for having such a strong and experienced Father. Also thanknyou for sharing your experience without any hesitation. This will help a lot of people . I came to Canada in 2004 and I so identify with your experience. Vallarey vallarey nandi. Good luck. Cheers.
തുടക്കം "ആടുജീവിതം" 👍
സൂപ്പർ അവതരണം
കേൾക്കുന്നവർക്ക് ഉപകാരപ്പെടുന്ന അനുഭവ അവതരണം
Congrats 🥰🥰🥰😍😍😍
നല്ലൊരു ബുക്ക് വായിച്ച ഫീൽ ഉണ്ട്...👌🏼🙏🏼
E video ude baaki part koode upload cheyyaamo...oru nalla katha kelkunna pole undaayirunnu. Ningalude story valare inspiring aanu☺️☺️
സത്യസന്ധമായ രസകരമായ അനുഭവ സംഭാഷണം. ഇഷ്ടപ്പെട്ടു
Oru Car il irunnu oral Story Parayunnath ithrem neram kelkunath ith adyayitta,superb story telling bro❤❤
What a beautiful narration. Awesome...Eagerly waiting to hear your next one. God bless you
നല്ല അവതരണം. ഒരു തട്ടും മുട്ടും lag ഉം ഇല്ലാതെ നല്ല ഒഴുക്കോട് പറഞ്ഞു. താങ്ക്സ്.
Wow great story. I came to Canada aug 1985. And had a dream like you went to university and had great job. All the best
സിൻബാദിന്റെ സാഹസിക കഥ പോലെ ഉണ്ട്, അനുഭവം അതൊരു വലിയ ജീവിതം തന്നെയാണ് 👍
ഒരു കഥ കേൾക്കുന്ന ലഘവത്തോടെ മുഴുവനും കേട്ടു, അവതരണം അതികഭീരം 👌👌👌👍👍🌟🌟🌟🌟
Super narration 🎉🎉❤
Beautiful description , feel like reading novel . Best of luck
ഇതുപോലെ ഒരു അവതരണം വളരെ അപൂർവ മായി മാത്രമേ കെട്ടിട്ടുള്ളൂ. ഭാഷയും, ശൈലിയും സത്യം ശിവം സുന്ദരം
👍😁😀😁😀👌😂
Sarikkum
Oru സിനിമ പോലും ഇങ്ങനെ അട് പ്പിച്ചു കാണാറില്ല. നല്ല അവതരണം
ഈ കഥ വളരെ പെട്ടെന്ന് പറഞ്ഞു തന്നു രസായി മാഷേ ഞാൻ ആൻഡമാനിൽ പോയ കഥ പറഞ്ഞാലോ എന്ന് 1995 വലിയ കഥയാണ്.
Tell please.
👍🏻
Soooo happy to hear your good experience... Ellavarum enganeyenkilum Nannayi varatteee
വളരെ രസമുണ്ട് കേട്ടിരിക്കാൻ ,ഒറ്റഇരിപ്പിൽ മുഴുവൻ കേട്ടു
ഭാവി തലമുറകു ഇതു ഒരു വഴികാട്ടി, അനുഭവങ്ങൾ മറ്റുള്ളവരും പങ്കു വെക്കണം. Thankyou
നല്ല വിവരണം... Most touching
heavy man , heavy , onnum parayanila, pwoli, no words, vere level story. fantastic, superb, mass, struggle to success. keri vaa . eagerly waiting for next video.
By Shankar, Trivandrum , Hindusthan.
Presently in London
This story of your search for job and your approach to life is helpful for the young generation to a great extent.
നല്ല വീഡിയോ ഒറ്റയ്രുപ്പിൽ മുഴുവനും കണ്ടിരുന്നു 👌🏻👌🏻👌🏻
Do you want to go back to India?? Will get a better satisfying life in India?? What do you think ?
ഞാൻ കഴിച്ചത് സ്മാഷെഡ് പൊട്ടാറ്റോസ് ആണോ മാഷ്ഡ് പൊട്ടാറ്റോസ് ആണോ എന്നാണ് പലരുടെയും സംശയം. ഞാൻ കഴിച്ചത് സ്മാഷെഡ് ക്രിസ്പ്പി പൊട്ടാറ്റോസ് ആണ് മാഷ്ഡ് പൊട്ടാട്ടോസ് അല്ല. രണ്ടും രണ്ട് തരത്തിലുള്ള ഡിഷ് ആണ് 😊.
Hard worker... Stay blessed mone.
Excellent narration bro. Ottum bore illa. Nalla basha sailyum❤
ഇത്രയും നന്നായി കോട്ടയം ഭാഷ സംസാരിക്കാൻ ഇപ്പോളും സഫിക്കുന്നുണ്ടല്ലോ. അഭിനന്ദനങൾ
Congrats brother.. Truly inspirational.. 🙏
ഞാൻ ഒറ്റക്ക് ഒരു യാത്രയിൽ ആയിരുന്നു... വളരെ ഇഷ്ടപ്പെട്ടു.. ഒരു voice അയക്കാൻ ആഗ്രഹിച്ചു പോയി 👍
Such a lovely video. Loved listening to it. All the best From Australia ❤
A wonderful story and narration...I may come to canada will try to meet you ..However I remenber some of your story read in earlier vlog..
Valare sathiyasanthamaya vaakkukal .. bro eni panam sabathikanagil polum ningal parayunna kariyangal valare arthvekthamaya sathiyangal aanu parayunnathu.. supports 🎉
Nice Explanation, All th bst Bro, God Bless U🤝
Highly inspiring words 😇😇 god bless you and your family
👍 Genuine work... motivational for youngsters. Congrats... 👍
You are a sincere person God will bless you keep smiling
Thank u brother. Inspiring ❤
Brave open man inspirational video for many. God bless you 👍😊
35 minutes = feel only 5 minutes. Well done dear, go ahead dear
Life experience, well narrated, inspiration for many, congratulations, God bless
Great storytelling... inspirational..
Glad you enjoyed it!
Oman ഇൽ nurse ആയി ജോലി ചെയ്തു 2.5 lakh സാലറി മേടിച്ച എന്റെ കസിൻ ക്യാനഡയിൽ പോയി ഫുഡ് മേടിക്കാൻ പാടുപെട്ട കഥകൾ കേട്ട് കരഞ്ഞു പോയിട്ടുണ്ട്
😂
Male nurse anno? Bsc anno atho. Enikum nursing annu ambition. Gcc country yil poyi cash ondakanm.
UK also same...6 yer koodi.g avid work chytu engil natil.set akamayirunu
Nurse matramalla ethu orofessionum gcc il nalla joli undel avidethanne nikunathayirikum nallathenanu thonunath. PR kitilelum tirich naatil vanu sugamayit jeevikaalom
@@nijojoseph8853 I am a male nurse working in gcc currently earning a descent pay,don’t worry it’s a good profession go for it.
Valare nalla vivaranam. Swantham experience vridhiyayi avatharippichathinu thanks 👍🏻
Wow❤ really inspiring🙏
Awesome video bro. Keep going. Really motivating 😨🔥
Oru cinema Katha pole kettiriunnu aaswadhichu..nice presentation.keep it up.God bless you
നിങ്ങൾ നന്നായി മലയാളം സംസാരിക്കുന്നു ഇത്രേം വർഷങ്ങൾ കാനഡയിൽ ആയിട്ടും👏
Orupad inspiration kitty ee video kandit..Skip cheyyathe kelkkan thonni🤞
Nalla positive vibe kitty thank u bro
Inspiring.... God bless you bro 🙏🙏🙏
Congratulations ennu paranjappol romancham! Good narration man!
Mone കിടു ദൈവം കൂടെ ഉണ്ട് ട്ടോ അതിൽ ഒരാളെ കെട്ടിയോ എന്ന് അറിയാൻ വീഡിയോ കണ്ടു കൊണ്ട് രിക്കുന്നു ഞാൻ 😂.
Excellent experience & you narrated it so well 😊
ബ്രോ, random ayitt vanna vedio ആണ്, ഒട്ടും skip cheyyathe bro parenjathokke manassil oru katha pole കണ്ടു തീർത്തു🙂,
You are an amazing storyteller.This is the first time I have seen your video.While I hear this, I see your beautiful journey, that interview, your apartment, and that cycle. You are excellent at what you are doing.
Moral of the story....38:35 -39:05
Thanks for sharing❤
Similar kind of exp. from Germany
Daivathinte anu graham und nigalk❤
Humbling story mate. Good vibes!
Good message 🎉 congratulations brother God bless you
താങ്കളുടെ അവതരണവും അനുഭവങ്ങളും അതി ഗംഭീരം
Appreciate narration of your tough life experience and hard work which will definitely inspire those who look for jobs🎉