തുളസി സർ പറയുന്നത് 100% സത്യം ആണ്.. എനിക്ക് ഒരു മോളാണ് ഉള്ളത്.. അവളോട് ഇന്ന് കൂടി ഞാൻ പറഞ്ഞു, നീ അമ്മയേക്കാൾ കൂടുതൽ അച്ഛനെ ഓർക്കണം.. മോളോട് ഞാൻ ചെറുപ്പം മുതൽ പറയും, ജീവിതത്തിൽ അമ്മ പഠനത്തിൽ നിന്നെ സഹായിച്ചിട്ടേ ഉള്ളൂ, അമ്മയെക്കാൾ കൂടുതൽ നിന്റെ പഠനത്തിനും മറ്റും ആയി ഒരു ബുദ്ധിമുട്ടും വരാതെ നോക്കിയത് നിന്റെ അച്ഛനാണ്.. എന്നും അത് ഓർമ്മയിൽ ഉണ്ടാകണം എന്ന് പറയും.. ചെറുപ്പം മുതൽ എന്റെ കൈപിടിച്ച് നടന്ന അവൾ, ഞങ്ങൾ അമ്മയും മോളും ആയിട്ടല്ല, നല്ല സുഹൃത്തുക്കൾ ആയി ആണ്.. ഇന്ന് ഒരു ഡോക്ടർ ആയി ഇന്ത്യയ്ക്കു പുറത്ത് ജോലി ചെയ്യുന്ന അവൾ എന്നേക്കാൾ കൂടുതൽ അച്ഛനെ വിളിക്കും, എന്നേക്കാൾ കൂടുതൽ അച്ഛനോട് സംസാരിക്കും.. ഓരോ ദിവസത്തെ കാര്യങ്ങൾ പറയും.. എനിക്കും അതാണ് സന്തോഷം.. അച്ഛൻ വളരെ സന്തോഷത്തിൽ ആണ്... ഹരേ കൃഷ്ണ 🙏🏻🙏🏻
അങ്ങിനെ ആയിരിക്കണം ഒരു കുടുംബിനി - അച്ഛനെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിക്കുന്ന സ്ത്രീയാണ് യെഥാർത്ഥ കുടുംബിനി- അവൾക്കേ ഒരു കുടുംബം ഉണ്ടാക്കാൻ കഴിയു - കുട്ടികൾ വന്ന ശേഷം അച്ഛനെ തള്ളിപ്പറയുന്ന സ്ത്രീകളെ അധമ ഗണത്തിലാണ് ഭാരതീയ തത്വ ശാസ്ത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് - അങ്ങനെ ഉള്ളവരെയാണ് ഇന്ന് കൂടുതൽ കണ്ടുവരുന്നതും - 😢😢😢😢😢
ആളടുത്തറിയണം.... പൊന്നുരച്ചറിയണം... അതാണ് സത്യം.... അതാണ് തുളസി സാറിന്റെ കാര്യവും .... പുറമെ പരുക്കനെന്ന് തോന്നിയെങ്കിലും ഉള്ളിൽ കരിക്ക് പോലെ മൃദുല മാണെന്ന് അഭിമുഖസംഭാഷണം കേട്ടപ്പോൾ മനസിലായി 👍👌🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🙏ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏ചോദ്യകർത്താവിനും അഭിനന്ദനങ്ങൾ 🙏🙏ആരെയും വെറുപ്പിക്കാത്ത രീതിയിൽ യുക്തിഭദ്രം ആയി അഭിമുഖം നടത്തിയതിന്...👍👌👌🙏🌹
ഇതാണോ പോന്നു മനസ്സ്.. കരിക്ക് പോലെ മൃദുലം.... അതുകൊണ്ട് ആണോ സ്വന്തം ഭാര്യ വിട്ടു പോയത്? ഒരു മകൾ ഉണ്ടായിട്ടും വാടയ്കയ്ക്ക് നോക്കാൻ ആളെ വയ്ക്കേണ്ടി വന്നത്..? കാണാൻ കൊള്ളവന്ന ഒരു പെണ്ണ് വാർക്ക പണിക്ക് വന്നാൽ ആദ്യം മേസ്തിരി അവളെ കൊണ്ട് പോകും. പിന്നെ അടുത്ത ആള് കൊണ്ടുപോകും.. അവസാനം ആ വീട്ടുകാർ വരെ അവളെ ഉപയോഗിക്കും എന്ന് പറയുന്നത് ആണോ കരിക്ക് പോലെ മൃദുലം ആയ മനസ്സ്..? ഇങ്ങനെ മനസ്സും ചെയ്തികളുടെ ഭലം ആണ് ഇയാൾ ഇപ്പൊ അനുഭവിക്കുന്നത്.. എന്നത് തോന്നുന്നില്ലേ..
സത്യമാണ് സർ, സ്ത്രീകൾക്ക് നിയമ സംരക്ഷണം കിട്ടിയിരിക്കുന്നത് കുതിരയ്ക്ക് കൊമ്പ് ' കൊടുത്തതുപോലെയായി നാരികൾ നാട് മുടിക്കുന്നു സത്യം വളച്ചൊടിച്ച് പലരെയും നിഷ്ക്കരുണം മാനസിക പീഢനത്തിന് ഇരകളാക്കുന്നു- കലിയുഗം🙏
ഇവൻറെ അന്തംകമ്മി തരം കൃത്യമായി മനസ്സിലായി ബിജെപി നല്ല പാർട്ടി വേറെ കണ്ടിട്ടില്ല വർഗീയത മാത്രം ഉണ്ടാക്കുന്ന പാർട്ടിയിൽ ചെന്ന് പോയി കയറി വർഗീയത വിറ്റു കാശാക്കുന്ന പാർട്ടി ബിജെപി
Once in 1986 we met at the reception of woodland hotel at Trivandrum. I was 12 years during that time. I came with my dad for receiving Cargo from ship. But I still remember your warm and lovely response to a child ❤❤❤
എല്ലാ മക്കളും അങ്ങനെയല്ല എന്റെ അച്ഛൻ മരിച്ചിട്ടു 16 വ൪ഷ൦ കഴിഞ്ഞു ഇന്നും അച്ഛനെ ഓ൪ക്കാത്ത ഒരുദിവസം പോലും ഇല്ല. എന്റെ അച്ഛനെ നന്നായി ഞാൻ നോക്കി ഇന്നും എന്റെ എല്ലാമാണ് എന്റെ അച്ഛൻ😊
മറ്റൊരു തുളസിയായി മക്കൾ കാരണം നീറിനീറി കടങ്ങൾക്കും രോഗത്തിനും അടിമയായി മരണത്തിനുപോലും വേണ്ടാതെ എങ്ങനെയെങ്കിലും ജീവനൊന്ന് ഈ ശരീരത്തിൽ നിന്നും വേർപെട്ട് കിട്ടിയിരുന്നെങ്കിലെന്ന് ആത്മാർഥമായി ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഒരു ഹത ഭാഗ്യനാണ് ഞാൻ എവിടേക്കെങ്കിലും വല്ല സന്ന്യാസത്തിനു പോകാമെന്നു വെച്ചാൽ സഞ്ചാരം പോലും ദെയ് വം രോഗത്താൽ നിഷേധി ച്ചിരിക്കുന്നു എല്ലാ ദുരിതങ്ങളും അനുഭവിച്ചു ആരും തിരിഞ്ഞു നോക്കാനില്ലാതെ ഉള്ളിൽ കരഞ്ഞുകൊണ്ട് മരണവും കാത്തുകിടക്കുന്നു
തുളസി സർ, താങ്കൾ നല്ല ഒരു അച്ഛൻ ആയിരുന്നിരിക്കാം. പക്ഷെ കുടുംബം നോക്കാത്തവരും കുട്ടികളെ നോക്കാത്തവരുമായ ഒരു പാട് അച്ചന്മാർ നമുക്ക് ചുറ്റും ഉണ്ട്. അതിൽ പോലും എല്ലാവർക്കും ഒരേ ഗതിയല്ല. ചിലർ ഏതവസ്ഥയിലും മാതാപിതാക്കളെ നോക്കുന്നു, ചിലർ നോക്കുന്നില്ല. ഇക്കാര്യത്തിൽ ഇന്ന് അച്ഛൻ, അമ്മ വ്യത്യാസം ഇല്ല. ഒരു പരിധി വരെ ഇതൊക്കെ നമ്മുടെ യോഗം എന്നോ വേണം കരുതാൻ. നമ്മൾ കരുതലോടെ ജീവിക്കുക. എന്തിനെയും നേരിടാനുള്ള ഉള്ള ധൈര്യം സംഭരിക്കുക.
സാർ താങ്കൾ പറഞ്ഞത് 100%ശരിയാണ് സാർ തങ്ങളോട് പൂർണമായും യോജിക്കുന്നു, ഞാൻ അച്ഛൻ എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട് താങ്കളുടെ വിലാസം തന്നാൽ അയച്ചു തരാം ❤
കൊല്ലo തുളസി താങ്കൾ പറഞ്ഞത് 100 ശതമാനവും ഞാൻ ശരിവക്കുന്നു നല്ല ഭാര്യക്കെ നല്ല അമ്മയാകാൻ പറ്റുകയുള്ള നല്ല അമ്മയ്ക്ക് മാത്രമേ നല്ല മക്കള വാർത്തെടുക്കാൻ പറ്റു ആ മക്കളെ അച്ഛനെ തിരിച്ചറിയു...
ഞാൻ സാധാരണ സിനിമക്കാരെ സപ്പോർട്ട് ചെയ്യുന്ന ആളല്ല. പക്ഷേ ഇപ്പോൾ കൊല്ലം തുളസി പറഞ്ഞത് കൃത്യമായ കാര്യമാണ്, പുരുഷന്മാർക്ക് ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഒരു രക്ഷയും ഇല്ല 😢
എൻറെ "ജീവിതമാണ് എൻറെ ആദർശം" എന്ന് മഹാത്മാഗാന്ധി പറഞ്ഞതുപോലെയുള്ള ഒരു തുറന്നു പറച്ചിലാണ് കൊല്ലം തുളസി എന്ന കലാകാരനിലൂടെ പുറത്തുവന്നിരിക്കുന്നത്. അഭിനന്ദനങ്ങൾ 🎉🎉🎉🎉❤❤❤
തുളസിചേട്ടനോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്.. ഇത്രയും വിഷമം ഉള്ളിൽ ഒതുക്കി വച്ചിട്ട് തമാശ പറഞ്ഞ് ചിരിച്ചു. പിന്നൊരിക്കൽ.. എനിക്ക് കാൻസർ ആണ് എന്നും കൂളായി പറഞ്ഞു. അദ്ദേഹം പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. അദ്ദേഹത്തിന് പൂർണ്ണ പിന്തുണ 🌹
പക്ഷെ എനിക്ക് അനുഭവ്ം മറിച്ചാണ് എന്റെ മക്കൾ എനിക്കു തരുന്ന പ്രധാന്യം വലുതാണ് അതിൽ ഞാൻ സന്തോഷവാനാണ് അവർക്ക് ദൈവം എപ്പോഴും നന്മകൾ നൽകട്ടെ എന്ന പ്രാർത്ഥനയാണ് എനിക്ജെപ്പോഴും
"സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനും അതിന് മഹത്വം കൽപ്പിക്കാത്ത കലാകാരനും" സമൂഹത്തിനുമുന്നിൽ പലതും തുറന്നു കാട്ടണം എങ്കിൽ ചിലതൊക്കെ പ്രദർശിപ്പിക്കേണ്ട വരും. കല ഒരു ബോധവൽക്കരണത്തിൻ്റെ പ്രദർശനം കൂടിയാണ്.
കൊല്ലം തുളസി സാറിനോട്. എനിക്ക് വളരെ സ്നേഹവും ..ബഹുമാനവും ആണ്.. .❤❤ അദ്ദേഹം കാഴവെച്ച. .......കഥാപാത്രങ്ങൾ എല്ലാംതന്നെ ..ഒന്നിനൊന്നു .മെച്ചമാണ് 🎉🎉 നമിക്കുന്നു🎉🎉❤❤ ........ശെരിയാണ് വീടിനു പുറത്തു മഴയും വെയിലും കൊണ്ട്. .കുടുബം പോറ്റി. . അവസാനം മ ക്കൾ വളർന്നു....... സ്വന്തം കാലിൽ നിൽക്കുമ്പോൾ.....മക്കളെ പോലെ...തന്നെ പല അമ്മമാരും അച്ഛന്മാർ. ഊണും ഉറക്കവും കളഞ്ഞതും മഴയും വെയിലും കൊണ്ട് തളർന്നതും . .ഒന്നും തന്നെ....ചിന്തിക്കുന്നുപോലും ഇല്ല ..അദ്ദേഹം സത്യസന്ധത യോടെ. എല്ലാം പറയുന്നു. നമിക്കുന്നു. .തുളസി സാർ 🎉🎉🎉
തുളസി സാർ പറഞ്ഞത് 100% ശരിയാണ് കൂടുതലായി ഒന്നും പറയാനില്ല കാലം അങ്ങനെയായി പോയി ഒന്നും ചെയ്യാൻ പറ്റത്തില്ല അച്ഛന്മാർ എന്നും മക്കൾക്ക് അന്യനാണ് അവർ അമ്മ പറയുന്ന കാര്യങ്ങൾ മാത്രമേ കേൾക്കാറുള്ളൂ അതിന് ഇനിയും ഒരു മാറ്റം വരുമെന്ന് തോന്നുന്നില്ല അനുഭവിക്കുക അത്രതന്നെ🙏
തുളസി സാർ പറയുന്ന അതേ കുടുംബ അവസ്ഥയിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഭാര്യയും മോളും മോനും എന്നെ വിട്ടു പോയി. മോൾ MSBed math. മോൻ Architect മോൾക്ക് 27 വയസ്സും മോന് 24 വയസ്സും ഞാൻ പ്രവാസി ആയിരുന്നു. 100000-ൽ കുറയാത്ത ശമ്പളത്തിൽ ഡ്രാഫ്റ്റ്സ്സ്മാനാനായി ജോലി ചെയ്തു. ജീവിതകാലം മുഴുവനും എല്ലാകാര്യങ്ങളും നോക്കി കുടുംബത്തിന് വേണ്ടി അലഞ്ഞു. ദൈവം ഒരു ദോഷവും വരുത്തുകയില്ല എന്ന വിശ്വാസത്തിൽ മുന്നോട്ട്😮 പോകുന്നതു. 😢
പണ്ട് കൊല്ലത്തെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ഒരു nurse ഉണ്ടായിരുന്നു ഇദ്ദേഹം കെട്ടുമെന്ന് വിചാരിച്ചു പാവം, നടൻ ആയപ്പോൾ ഇദ്ദേഹം അവരെ വിട്ടു, അതിലെ ശരിയും തെറ്റുമൊന്നും എനിക്കറിയില്ല പക്ഷേ ആ സ്ത്രീ പിന്നീട് വിവാഹം കഴിച്ചിട്ടില്ല, ഇങ്ങേരുടെ relation ൽ ഉള്ളതാണ് ന്ന് ഓർമ.അവർ ഒരു കുറ്റവും ഇങ്ങേരെ പറഞ്ഞു കേട്ടിട്ടില്ല,പക്ഷേ ഒരുപാട് മനസ്സ് വിഷമിച്ചു കാണണം 😊ആ ചിരി കാണുമ്പോൾ തോന്നിയിട്ടുണ്ട്
അതെ താങ്കൾ പറഞ്ഞത് എല്ലാം സത്യം തന്നെ
പക്ഷെ സത്യത്തിന് ഇന്ന് ഭൂമിയിൽ മൂല്യം ഇല്ല പണത്തിനാണ് മൂല്യം 😢😢❤
അച്ചനെ മക്കൾ അംഗീകരിക്കാതെ വരുന്നതിൽ 90% വും പങ്ക് അമ്മയ്ക്കാണ്
Sathyam
Right
Yes
Sathyam. Ende anujanum ithe gathiyaanu😢
😢
തുളസി സാർ പറഞ്ഞത് സത്യമാണ് അച്ഛന്റെ ദുഃഖം ആരും അറിയുന്നില്ല എന്ത് പറഞ്ഞാലും ഒരു പത്തുമാസം ചുമന്ന കഥയാണ് ഒരു 'അമ്മ
വീണ്ടും കാണണം
അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% സത്യം ആണ്. സ്വന്തം ജീവിതാനുഭവം വിവരിച്ചതിൽ. എ ബിഗ് സല്യൂട്ട്. 🙏🏼🌹
33:48
100% പുരുഷൻമാരും ഇങ്ങനെയാണ് പീഡിപ്പിക്കപ്പെടുന്നത്💪🏿
Kyy v. @@vyshaghnamboothiri7337
തുളസി സർ പറയുന്നത് 100% സത്യം ആണ്..
എനിക്ക് ഒരു മോളാണ് ഉള്ളത്.. അവളോട് ഇന്ന് കൂടി ഞാൻ പറഞ്ഞു, നീ അമ്മയേക്കാൾ കൂടുതൽ അച്ഛനെ ഓർക്കണം..
മോളോട് ഞാൻ ചെറുപ്പം മുതൽ പറയും, ജീവിതത്തിൽ അമ്മ പഠനത്തിൽ നിന്നെ സഹായിച്ചിട്ടേ ഉള്ളൂ, അമ്മയെക്കാൾ കൂടുതൽ നിന്റെ പഠനത്തിനും മറ്റും ആയി ഒരു ബുദ്ധിമുട്ടും വരാതെ നോക്കിയത് നിന്റെ അച്ഛനാണ്.. എന്നും അത് ഓർമ്മയിൽ ഉണ്ടാകണം എന്ന് പറയും.. ചെറുപ്പം മുതൽ എന്റെ കൈപിടിച്ച് നടന്ന അവൾ, ഞങ്ങൾ അമ്മയും മോളും ആയിട്ടല്ല, നല്ല സുഹൃത്തുക്കൾ ആയി ആണ്.. ഇന്ന് ഒരു ഡോക്ടർ ആയി ഇന്ത്യയ്ക്കു പുറത്ത് ജോലി ചെയ്യുന്ന അവൾ എന്നേക്കാൾ കൂടുതൽ അച്ഛനെ വിളിക്കും, എന്നേക്കാൾ കൂടുതൽ അച്ഛനോട് സംസാരിക്കും.. ഓരോ ദിവസത്തെ കാര്യങ്ങൾ പറയും.. എനിക്കും അതാണ് സന്തോഷം.. അച്ഛൻ വളരെ സന്തോഷത്തിൽ ആണ്...
ഹരേ കൃഷ്ണ 🙏🏻🙏🏻
സഹോദരീ അങ്ങ് വലിയ മനസ്സിന് ഉടമയാണ് .ഭർത്താവിനെ ജീവനെപോലെ സ്നേഹിക്കുന്ന നല്ലൊരു ഭാര്യയും 🙏
അങ്ങിനെ ആയിരിക്കണം ഒരു കുടുംബിനി - അച്ഛനെ ബഹുമാനിക്കാനും
സ്നേഹിക്കാനും പഠിപ്പിക്കുന്ന സ്ത്രീയാണ് യെഥാർത്ഥ കുടുംബിനി- അവൾക്കേ ഒരു കുടുംബം ഉണ്ടാക്കാൻ കഴിയു - കുട്ടികൾ വന്ന ശേഷം അച്ഛനെ തള്ളിപ്പറയുന്ന സ്ത്രീകളെ അധമ ഗണത്തിലാണ് ഭാരതീയ തത്വ ശാസ്ത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് - അങ്ങനെ ഉള്ളവരെയാണ് ഇന്ന് കൂടുതൽ കണ്ടുവരുന്നതും -
😢😢😢😢😢
❤❤❤❤❤❤❤
സത്യം അങ്ങനെ ആയിരിക്കണം ഒരമ്മ ഞാനും അങ്ങനെ ആണ്.
Es Rd😢e es@@mythoughtsaswords
താങ്കൾ പറഞ്ഞത് 100%ശരിയാണ് അച്ഛൻ എന്നും പുറത്താണ് ഒരുപാട് അച്ചന്മാർ വേദന അനുഭവിക്കുന്നു തുറന്നു പറഞ്ഞതിന് നന്ദി ❤️❤️
ആളടുത്തറിയണം.... പൊന്നുരച്ചറിയണം... അതാണ് സത്യം.... അതാണ് തുളസി സാറിന്റെ കാര്യവും
.... പുറമെ പരുക്കനെന്ന് തോന്നിയെങ്കിലും ഉള്ളിൽ കരിക്ക് പോലെ മൃദുല മാണെന്ന് അഭിമുഖസംഭാഷണം കേട്ടപ്പോൾ മനസിലായി 👍👌🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🙏ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏ചോദ്യകർത്താവിനും അഭിനന്ദനങ്ങൾ 🙏🙏ആരെയും വെറുപ്പിക്കാത്ത രീതിയിൽ യുക്തിഭദ്രം ആയി അഭിമുഖം നടത്തിയതിന്...👍👌👌🙏🌹
🙏🙏🙏🙏🙏👍👍👍👍👍👌👌👌
ഇതാണോ പോന്നു മനസ്സ്.. കരിക്ക് പോലെ മൃദുലം....
അതുകൊണ്ട് ആണോ സ്വന്തം ഭാര്യ വിട്ടു പോയത്?
ഒരു മകൾ ഉണ്ടായിട്ടും വാടയ്കയ്ക്ക് നോക്കാൻ ആളെ വയ്ക്കേണ്ടി വന്നത്..?
കാണാൻ കൊള്ളവന്ന ഒരു പെണ്ണ് വാർക്ക പണിക്ക് വന്നാൽ ആദ്യം മേസ്തിരി അവളെ കൊണ്ട് പോകും. പിന്നെ അടുത്ത ആള് കൊണ്ടുപോകും.. അവസാനം ആ വീട്ടുകാർ വരെ അവളെ ഉപയോഗിക്കും എന്ന് പറയുന്നത് ആണോ കരിക്ക് പോലെ മൃദുലം ആയ മനസ്സ്..?
ഇങ്ങനെ മനസ്സും ചെയ്തികളുടെ ഭലം ആണ് ഇയാൾ ഇപ്പൊ അനുഭവിക്കുന്നത്.. എന്നത് തോന്നുന്നില്ലേ..
അയ്യോ പാവം...... തുളസി സാർ പറഞ്ഞത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലല്ലോ. കൂലിപ്പണിക്കു പോകുന്ന പെണ്ണുങ്ങൾ പോയ പോലെ തിരികെ വരുന്നു എന്നു കരു തണ്ട കേട്ടോ
👍👌🙏🙏🙏🙏
പുരുഷനെ എല്ലാവർക്കും കാണാം ആരോഗ്യവും പണവും ഉള്ളപ്പോൾ ഇതൊക്കെ തീർന്നാൽ സ്വാഹാ
സർ. നമസ്കാരം സാറ് പറഞ്ഞത് 100%സത്യമാണ്. ദൈവം അനുഗ്രഹിക്കട്ടെ
തുളസി സാർ പറഞ്ഞത് 100 % ശരിയാണ്
Tulasi sir paranjath adeahathintea sari ok.athu mattullavarkk sari aakanam ennu paraunnthu sariyalla ennumatram ok
appurathulla vareyum kelkkanamallo
തുളസി സാർ പറഞ്ഞത് എത്രയോ ശെരി ഇതിന് എതിരെ പുരുഷന്മാർ പ്രീതികരിക്കുക എല്ലാവരും മുന്നോട്ട് വരിക പുരുഷൻ, ചെറുപ്പക്കാർ കേരളത്തിൽ ഇല്ലാതാകും
Sir you are very correct
കൊല്ലം തുളസി സാർ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യസന്ധമായ കാര്യങ്ങളാണ് ഞാൻ അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്
Onnu thetti poi yeshu kristhuvinu bharyamarillayirunnu.... 😂
😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅@@sheejasheejapa4951
Wa aww aww aww aww q@@sheejasheejapa4951
സത്യമാണ് സർ, സ്ത്രീകൾക്ക് നിയമ സംരക്ഷണം കിട്ടിയിരിക്കുന്നത് കുതിരയ്ക്ക് കൊമ്പ് ' കൊടുത്തതുപോലെയായി നാരികൾ നാട് മുടിക്കുന്നു സത്യം വളച്ചൊടിച്ച് പലരെയും നിഷ്ക്കരുണം മാനസിക പീഢനത്തിന് ഇരകളാക്കുന്നു- കലിയുഗം🙏
@@sheejasheejapa4951h.
3 18:39 a
എത്രയോ മനോഹരമായി അഭിനയിക്കുന്ന ഒരു കലാകാരൻ!, എത്രയോ അർജവത്തോടെ ജീവിതസത്യം വിളിച്ചുപറയുന്ന ഒരു വ്യക്തി. 👌🏻👌🏻👌🏻
9
ഉള്ളം തൊടുന്ന അഭിമുഖം. കണ്ണ് നിറഞ്ഞു. He is great !
കൊല്ലം തുളസി സാർ..
സാറിന് ഒരു ബിഗ് സല്യൂട്ട് 💯
Absolutely 💯% correct.
വളരെ യഥാർഥ്യമായ കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞത്.
ദുഖങ്ങൾ ചെറുതായി കാണുക മനസ്സു സന്തോഷമാവട്ടെ നല്ല പ്രാത്ഥന ഉണ്ടാകട്ടെ അങ്ങു നല്ല കലാകാരൻ ആണല്ലോ?
ഇദ്ദേഹത്തിൻ്റെ നല്ല മനസ്സും സ്നേഹവും അറിവും അനുഭവിക്കാൻ ഭാര്യക്കും മകൾ ക്കും അനുഭവിക്കാൻ പറ്റിയില്ലല്ലോ സാറിന് നല്ലതേ വരൂ🙏🙏
തുളസി സാർ പറഞ്ഞത് പരമാർത്ഥം . അദ്ദേഹത്തിന് ഈശ്വരൻ എന്നും കൂട്ടുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു🎉
തുളസി സർ താങ്കൾ പറയുന്നത് 100% സത്യമാണ്. 🌹🙏.
Nallath mathram veratte
Yes hindukal ealla prasnathilum kodathiyekondu jeevikan pattathirikunnu central government ea niyamam kai kooliyude prasnamund paksha bhahumanapetta jadji marku salary increase mattiyazhuthanam jadji
ഇവൻറെ അന്തംകമ്മി തരം കൃത്യമായി മനസ്സിലായി ബിജെപി നല്ല പാർട്ടി വേറെ കണ്ടിട്ടില്ല വർഗീയത മാത്രം ഉണ്ടാക്കുന്ന പാർട്ടിയിൽ ചെന്ന് പോയി കയറി വർഗീയത വിറ്റു കാശാക്കുന്ന പാർട്ടി ബിജെപി
,
സൂപ്പർ, വാക്കാണ് തുളസിയേട്ടാ, വാക്കാണ് സത്യം, സത്യമാണ് ഗുരു, ഗുരുവാണ് ദൈവം
നിയമം ലിംഗഭേദമില്ലാതെ നീതി യുക്തമാകണം!
100% സത്യം..... 👍👍👍പുരുഷന് എന്നും അവഗണന.... അനുകൂലമായ ഒരു നിയമവും ഇല്ല
Once in 1986 we met at the reception of woodland hotel at Trivandrum. I was 12 years during that time. I came with my dad for receiving Cargo from ship. But I still remember your warm and lovely response to a child ❤❤❤
100 percent true. 🎉excellent👍 interview. Simple person. Great interview❤
തുളസി സാർ പറഞ്ഞത് 100 % സത്യമാണ്. 100 %
ശ്രീ കൊല്ലം തുളസി സാറിന്റെ അഭിപ്രായങ്ങളോട് നൂറ് ശതമാനവും യോജിക്കുന്നു. വളരെ അർത്ഥവത്തായതും , സത്യസന്ധമായതുമായ അഭിമുഖം. അഭിനന്ദനങ്ങ ൾ👍👍👍
എല്ലാ മക്കളും അങ്ങനെയല്ല
എന്റെ അച്ഛൻ മരിച്ചിട്ടു 16 വ൪ഷ൦ കഴിഞ്ഞു ഇന്നും അച്ഛനെ ഓ൪ക്കാത്ത ഒരുദിവസം പോലും ഇല്ല. എന്റെ അച്ഛനെ നന്നായി ഞാൻ നോക്കി
ഇന്നും എന്റെ എല്ലാമാണ് എന്റെ അച്ഛൻ😊
ജീവിച്ചിരിക്കുമ്പോൾ വേണ്ടവണ്ണം നോക്കീട്ടില്ലായിരുന്നു എന്നു തോന്നുന്നവർക്കാണ് മരണശേഷമുള്ള ഓർമയിൽ വരിക..കൂടുതലും.
ഞാൻ നിങളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
@@ac.abdulrasheed3199 ഞാൻ എന്റെ അച്ഛനെ എങ്ങനെ നോക്കി എന്നു എനിക്കറിയാം
മറ്റൊരു തുളസിയായി മക്കൾ കാരണം നീറിനീറി കടങ്ങൾക്കും രോഗത്തിനും അടിമയായി മരണത്തിനുപോലും വേണ്ടാതെ എങ്ങനെയെങ്കിലും ജീവനൊന്ന് ഈ ശരീരത്തിൽ നിന്നും വേർപെട്ട് കിട്ടിയിരുന്നെങ്കിലെന്ന് ആത്മാർഥമായി ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഒരു ഹത ഭാഗ്യനാണ് ഞാൻ എവിടേക്കെങ്കിലും വല്ല സന്ന്യാസത്തിനു പോകാമെന്നു വെച്ചാൽ സഞ്ചാരം പോലും ദെയ് വം രോഗത്താൽ നിഷേധി ച്ചിരിക്കുന്നു എല്ലാ ദുരിതങ്ങളും അനുഭവിച്ചു ആരും തിരിഞ്ഞു നോക്കാനില്ലാതെ ഉള്ളിൽ കരഞ്ഞുകൊണ്ട് മരണവും കാത്തുകിടക്കുന്നു
സാറിന്റെ അഭിപ്രായങ്ങളോട് നൂറുശതമാനം യോജിക്കുന്നു
ഇത്രയും പച്ചയായ മനുഷ്യനും അറിവും വിവേകവുമുള്ള മനുഷ്യനായിരുന്നോ തുളസി സർ. ഇങ്ങനൊരു interview ചെയ്ത DNA യ്ക്ക് നന്ദി അറിയിക്കുന്നു
Enikum🥰ജീവിതത്തിൽ എന്നും ദുഃഖം ആണ്
പാവം എന്റെ ജീവിതം എന്നും ദുഃഖം നിറഞ്ഞതായിരുന്നു . ❤❤❤❤❤❤❤❤❤❤❤
എല്ലാ സത്യങ്ങളും തുറന്നുണ്ടിച്ച തുള്സി സർന്നു അഭിനന്ദങ്ങൾ ❤
തുളസി സർ, താങ്കൾ നല്ല ഒരു അച്ഛൻ ആയിരുന്നിരിക്കാം. പക്ഷെ കുടുംബം നോക്കാത്തവരും കുട്ടികളെ നോക്കാത്തവരുമായ ഒരു പാട് അച്ചന്മാർ നമുക്ക് ചുറ്റും ഉണ്ട്. അതിൽ പോലും എല്ലാവർക്കും ഒരേ ഗതിയല്ല. ചിലർ ഏതവസ്ഥയിലും മാതാപിതാക്കളെ നോക്കുന്നു, ചിലർ നോക്കുന്നില്ല. ഇക്കാര്യത്തിൽ ഇന്ന് അച്ഛൻ, അമ്മ വ്യത്യാസം ഇല്ല. ഒരു പരിധി വരെ ഇതൊക്കെ നമ്മുടെ യോഗം എന്നോ വേണം കരുതാൻ. നമ്മൾ കരുതലോടെ ജീവിക്കുക. എന്തിനെയും നേരിടാനുള്ള ഉള്ള ധൈര്യം സംഭരിക്കുക.
ചി ന്ത കൊണ്ടോ പ്രവൃത്തി കൊണ്ടോ മനസ്സ് കൊണ്ടോ വെഭി ചാരം ചെയ്യു ന്ന ഭാര്യ യുടെഭർത്താ വിന്റെ സ്ഥാനം ചവി റ്റു കൊട്ടക്കും പുറത്തായിരിക്കും
സത്യസണ്ഡൻമാരും മനുഷ്യത്തമുള്ളവരും ക്രൂശിക്കപ്പെടുന്നു........! തന്ത്രശാലികളും സ്വാർത്ഥമതികളും കപടവേഷധാരികളും അരങ്ങ് വാഴുന്നു
കലികാല വൈഭവം
അച്ഛനാണ് ഏറ്റവും ബഹുമാനിക്കേണ്ടവൻ, അച്ഛൻ ത്യാഗവുംസ്നേഹവും ആണ് .❤
7
ആർക്കും വോണ്ടാത്ത അഛനെ👍👍👍👍👍👍👍@@AmmukuttyAmma-rv7nm
Athe
100% സാർ പറഞ്ഞകാര്യം ശരിയാണ്
Excellent, interesting interview Thanks for sharing.
കൊല്ലം തുളസിയെ ഏറെ ഇഷ്ടമായ ഒരു നിമിഷം. വിവാഹത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് സത്യം.
Thulasi Sir , real speech , so super
100%ശരിയാണ്, പറയുന്നത്,❤❤❤❤
സാർ താങ്കൾ പറഞ്ഞത് 100%ശരിയാണ് സാർ തങ്ങളോട് പൂർണമായും യോജിക്കുന്നു, ഞാൻ അച്ഛൻ എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട് താങ്കളുടെ വിലാസം തന്നാൽ അയച്ചു തരാം ❤
തുളസി സർ പറയുന്നത് ഒരു പാട് കുടുമ്പത്തിലെ നാഥനെന്ന പാവങ്ങളുടെ അവസ്ഥ.❤ അമ്മമാർ ത്യാഗത്തിൻ്റെ കഥ പറഞ്ഞു മക്കളെ വറുതിയിലാക്കും ആണുങ്ങൾ കണക്കു പറയില്ല
Sathyam
വളരെശരിയാണ് തുളസിസാർപറയുന്നത്👍🏽
സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്യുന്ന കൊല്ലം തുളസി സർ ഇത്ര ശുദ്ധനാണ് എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. അഭിനന്ദനങ്ങൾ.
കൊല്ലo തുളസി താങ്കൾ പറഞ്ഞത് 100 ശതമാനവും ഞാൻ ശരിവക്കുന്നു നല്ല ഭാര്യക്കെ നല്ല അമ്മയാകാൻ പറ്റുകയുള്ള നല്ല അമ്മയ്ക്ക് മാത്രമേ നല്ല മക്കള വാർത്തെടുക്കാൻ പറ്റു ആ മക്കളെ അച്ഛനെ തിരിച്ചറിയു...
Crt
💯✅@@MollyAugustineMolly
100%correct
Absolutely correct
ഞാൻ സാധാരണ സിനിമക്കാരെ സപ്പോർട്ട് ചെയ്യുന്ന ആളല്ല. പക്ഷേ ഇപ്പോൾ കൊല്ലം തുളസി പറഞ്ഞത് കൃത്യമായ കാര്യമാണ്, പുരുഷന്മാർക്ക് ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഒരു രക്ഷയും ഇല്ല 😢
സത്യം
ഇതേ അനുഭവം എനിക്കുമുണ്ട് പറഞ്ഞത് എല്ലാം സത്യം
Sir you are correct
എത്ര സത്യമായ കാര്യങ്ങളാണ് തുളസി ചേട്ടൻ പറഞ്ഞത് 100 %
സർ - ഞാനൊരമ്മയാണ് മക്കൾക്ക് - പറഞ് കൊടുക്കാറ് നമ്മളുടെ ഓരോ ശ്വാസവും അച്ഛനാണു എന്നാണു -
Good lady good wife good mother
Qq@@GeorgeAL-vy3ry
കുറച്ച് അധികം വിലയേറിയ ആരും പറയാൻ തയ്യാറാകാത്ത കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് നന്ദി.
തുളസി sir പറഞ്ഞത് absolutely കറക്റ്റ് ആണ് 👌👌 ഞാൻ എന്റെ അച്ഛന്റെ മോളാണ്.,❤️ ഓരോ പെൺകുട്ടികളുടെയും roll model അവരുടെ അച്ഛനായിരിക്കും!!❤️
തുളസി സർ..നമിച്ചിരിക്കുന്നു അങ്ങയെ...ഇതെല്ലാം കേട്ടപ്പോ എൻ്റെയും ജീവിതം ഓർക്കുന്നു
സാർ പറയുന്നത് കൃത്യവും സത്യവുമാണ് 100% സത്യസന്ധമായി തന്നെ ആണ് അദ്ദേഹം ഈ കാര്യങ്ങളൊക്കെയും പറയുന്നത്
തുളസി സാർ പറഞ്ഞത് എത്രയോ സത്യം ബിഗ് സല്യൂട്ട്
സാർ പറഞ്ഞത് വളരെ സത്യം 👏👏🙏👍
അഭിമുഖം കേട്ടപ്പോൾ എനിക്ക് വളരെയധികം ഇഷ്ടപെട്ട നടൻ❤
എൻറെ "ജീവിതമാണ് എൻറെ ആദർശം" എന്ന് മഹാത്മാഗാന്ധി പറഞ്ഞതുപോലെയുള്ള ഒരു തുറന്നു പറച്ചിലാണ് കൊല്ലം തുളസി എന്ന കലാകാരനിലൂടെ പുറത്തുവന്നിരിക്കുന്നത്.
അഭിനന്ദനങ്ങൾ 🎉🎉🎉🎉❤❤❤
I am from BANGLORE MR THULASI I FEEL IN MY HEART YOU ARE A CLASS ACTOR AND MY LIFE IS ALSO THE SAME .THANKS BROTHER
നല്ലൊരു interview
well said Mr.Thulasi. Good Luck
ഒരു അഛൻ്റെ വേദന അറിഞ്ഞ നല്ലൊരു അഭിമുഖമായിരുന്നു സാറിൻ്റേത്
സാർ പറഞ്ഞത് 100% സത്യം ❤❤❤
ഇതാണ് യാഥാർത്ഥ്യം.ശരിയായ വിശകലനം.ഇന്നല്ലെങ്കിൽ നാളെ സമൂഹം മനസ്സിലാക്കും.
തുളസിചേട്ടനോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്.. ഇത്രയും വിഷമം ഉള്ളിൽ ഒതുക്കി വച്ചിട്ട് തമാശ പറഞ്ഞ് ചിരിച്ചു. പിന്നൊരിക്കൽ.. എനിക്ക് കാൻസർ ആണ് എന്നും കൂളായി പറഞ്ഞു. അദ്ദേഹം പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. അദ്ദേഹത്തിന് പൂർണ്ണ പിന്തുണ 🌹
Good discussion.great😮
Ethra.nalla.message.good.big.salutu.sair
BEAUTIFUL MESSAGE ❤❤❤❤❤❤❤❤❤❤
ഞാനും ആ വിഷമത്തിൽ ആണ് താങ്കളുടെ ദുഖത്തിൽ പങ്കുചേരുന്നു...
ഇദ്ദേഹം പറയുന്നത് 100% ശരിയാണ്. ഞാനും ഇതുപോലെ കുടുംബത്തിൽ അനുഭവിക്കുന്നു. എന്തെല്ലാം സഹായം ചെയ്തിട്ടുംഅച്ഛൻ മാർക്ക്
ഒരു വിലയില്ലാത്ത കാലം.
തുളസിജി,
അങ്ങയെ ഇന്നാണ് ജനം തിരിച്ചറിഞ്ഞത്.
@rajannair5132 ,
" Payasam " is good . But if you put one drop urine pore in that , will you drink ? No .
Same happened to Kollam thulasi .
❤❤❤Good talk sir❤❤❤
👍👍👍വളരെ സെരിയാണ് അദ്ദേഹം പറഞ്ഞത് 🙏🙏🙏
അങ്ങയുടെ അച്ഛൻ സംസ്കൃത അധ്യാപകൻ ആണെന്നറിഞ്ഞതിൽ സന്തോഷം. ഞാനും ഒരു സംസ്കൃത അധ്യാപകൻ ആയിരുന്നു. താങ്കൾ പറയുന്ന കാര്യങ്ങൾ 100%ശതമാനവും ശരിയാണ്. 👌👍
എല്ലാ പൊന്നു മക്കളും ഇത് കാണട്ടെ 🎉
സത്യം ആണ് അങ്ങ് പറഞ്ഞത് 🙏🙏🙏🙏🙏🙏
പക്ഷെ എനിക്ക് അനുഭവ്ം മറിച്ചാണ് എന്റെ മക്കൾ എനിക്കു തരുന്ന പ്രധാന്യം വലുതാണ് അതിൽ ഞാൻ സന്തോഷവാനാണ് അവർക്ക് ദൈവം എപ്പോഴും നന്മകൾ നൽകട്ടെ എന്ന പ്രാർത്ഥനയാണ് എനിക്ജെപ്പോഴും
You are great ,I am a father's daughter and I love him though he has gone to heaven for 21 years . He is there within my heart.
Very True
ഞാനൊരു കലാകാരിയാണ്
സത്യമാണ് സാർ. സാർ പറഞ്ഞത് 100% ശരിയാണ് അത് അച്ഛന്റെ വിധിയാണ്.
വളരെ സത്യസന്ധത യുള്ള അഭിപ്രായങ്ങൾ... ദീർഘായുസ് നൽകട്ടെ ഇദ്ദേഹത്തിന് 🙏🙏🙏
ഒരു നല്ല "നടൻ "തന്നെ
വളരെ സത്യമാണ് സാർ
ഓരോ അച്ഛമാർക്കും ഇതു തന്നെ അവസ്ഥ.
തുളസി ചേട്ടൻ മക്കളുടെ കാര്യം പറഞ്ഞത് 100 ശതാമനം ശരിയാണ് പ്രാദാനമന്ത്രിയുടെ കാര്യവും👍👍
You are a very very good man.God Bless you.sathyam vilappettathagunnu.
സത്യം ആണ് സർ
Sathyam aanu aa sir paranjathu Big salute sir 👌👌👌🙏❤
വലിയ ഒരു കലാകാരൻ നമ്മൾ അറിയാത്ത വേദനകൾ കൊണ്ടു നടക്കുന്ന എത്ര മനുഷ്യർ.💞
സ്വന്തം വീട്ടുകാരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല നാട്ടിൽ ഹീറോ അഫിനയിക്കുന്നു
❤😂🎉❤❤❤❤😂🎉❤🎉😢😢😢😮😮😅
"സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനും അതിന് മഹത്വം കൽപ്പിക്കാത്ത കലാകാരനും"
സമൂഹത്തിനുമുന്നിൽ പലതും തുറന്നു കാട്ടണം എങ്കിൽ ചിലതൊക്കെ പ്രദർശിപ്പിക്കേണ്ട വരും.
കല ഒരു ബോധവൽക്കരണത്തിൻ്റെ പ്രദർശനം കൂടിയാണ്.
Kollem Thulasi leaving viewers teary- eyed. The heart breaking story of a hapless father turning out to be real life story many fathers.
ഗിരിജ ചേച്ചി ഇന്നുകൂടി പറഞ്ഞു ഒറ്റമോളാണ് അമ്മയേക്കാൾ കൂടുതൽ അച്ഛനെ ഓർക്കണം എന്ന് ചേച്ചിക്ക് ഒരു ബിഗ് സലൂട്ട് നിങ്ങളാണ് നല്ല ഒരു അമ്മ നല്ല ഒരു ഭാര്യ
സാർ പറയുന്നത് അച്ഛന്മാരെ പറ്റി 100ശതമാനം സത്യം 👍👍❤️
Very very correct sree. Thulasee. Sir 🌸🌸🌸🌸🌸🌹🌹
വളരെ ശരിയാണ് ! എന്തു ചെയ്യാം ! 😔
കൊല്ലം തുളസി സാറിനോട്. എനിക്ക് വളരെ സ്നേഹവും ..ബഹുമാനവും ആണ്.. .❤❤ അദ്ദേഹം കാഴവെച്ച. .......കഥാപാത്രങ്ങൾ എല്ലാംതന്നെ ..ഒന്നിനൊന്നു .മെച്ചമാണ് 🎉🎉 നമിക്കുന്നു🎉🎉❤❤ ........ശെരിയാണ് വീടിനു പുറത്തു മഴയും വെയിലും കൊണ്ട്. .കുടുബം പോറ്റി. . അവസാനം മ ക്കൾ വളർന്നു....... സ്വന്തം കാലിൽ നിൽക്കുമ്പോൾ.....മക്കളെ പോലെ...തന്നെ പല അമ്മമാരും അച്ഛന്മാർ. ഊണും ഉറക്കവും കളഞ്ഞതും മഴയും വെയിലും കൊണ്ട് തളർന്നതും . .ഒന്നും തന്നെ....ചിന്തിക്കുന്നുപോലും ഇല്ല ..അദ്ദേഹം സത്യസന്ധത യോടെ. എല്ലാം പറയുന്നു. നമിക്കുന്നു. .തുളസി സാർ 🎉🎉🎉
തുളസി സാർ പറഞ്ഞത് 100% ശരിയാണ് കൂടുതലായി ഒന്നും പറയാനില്ല കാലം അങ്ങനെയായി പോയി ഒന്നും ചെയ്യാൻ പറ്റത്തില്ല അച്ഛന്മാർ എന്നും മക്കൾക്ക് അന്യനാണ് അവർ അമ്മ പറയുന്ന കാര്യങ്ങൾ മാത്രമേ കേൾക്കാറുള്ളൂ അതിന് ഇനിയും ഒരു മാറ്റം വരുമെന്ന് തോന്നുന്നില്ല അനുഭവിക്കുക അത്രതന്നെ🙏
A big salute to you sir
തുളസി സാർ പറയുന്ന അതേ കുടുംബ അവസ്ഥയിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഭാര്യയും മോളും മോനും എന്നെ വിട്ടു പോയി. മോൾ MSBed math. മോൻ Architect മോൾക്ക് 27 വയസ്സും മോന് 24 വയസ്സും ഞാൻ പ്രവാസി ആയിരുന്നു. 100000-ൽ കുറയാത്ത ശമ്പളത്തിൽ ഡ്രാഫ്റ്റ്സ്സ്മാനാനായി ജോലി ചെയ്തു. ജീവിതകാലം മുഴുവനും എല്ലാകാര്യങ്ങളും നോക്കി കുടുംബത്തിന് വേണ്ടി അലഞ്ഞു. ദൈവം ഒരു ദോഷവും വരുത്തുകയില്ല എന്ന വിശ്വാസത്തിൽ മുന്നോട്ട്😮 പോകുന്നതു. 😢
Evidanu sthalam
Thangal oru vishwasiano
Makkal phonilum banthabedarille
Eppol thangal evideanu
ഞാനും താങ്കളെപ്പോലെ തുല്യ ദുഃഖിതൻ, ഈശ്വരൻ തുണ 🙏,ആ വിശ്വാത്തിൽ സമയം തള്ളിനീക്കുന്നു 🙏
Kollam Thulasi sir big salut 🙏🙏
പണ്ട് കൊല്ലത്തെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ഒരു nurse ഉണ്ടായിരുന്നു ഇദ്ദേഹം കെട്ടുമെന്ന് വിചാരിച്ചു പാവം, നടൻ ആയപ്പോൾ ഇദ്ദേഹം അവരെ വിട്ടു, അതിലെ ശരിയും തെറ്റുമൊന്നും എനിക്കറിയില്ല പക്ഷേ ആ സ്ത്രീ പിന്നീട് വിവാഹം കഴിച്ചിട്ടില്ല, ഇങ്ങേരുടെ relation ൽ ഉള്ളതാണ് ന്ന് ഓർമ.അവർ ഒരു കുറ്റവും ഇങ്ങേരെ പറഞ്ഞു കേട്ടിട്ടില്ല,പക്ഷേ ഒരുപാട് മനസ്സ് വിഷമിച്ചു കാണണം 😊ആ ചിരി കാണുമ്പോൾ തോന്നിയിട്ടുണ്ട്
Source
@@sumav4862 അവരുടെ കൂടെ ഞാൻ work ചെയ്തിട്ടുണ്ട് 20yrs back
എത്ര കൂതറ ആയിരിക്കും
Veruthe enthinu vicharichu
ഇയാളും,ഒരു,നഴ്സിനെ,ആ ണ്, വിവാഹം,കഴിച്ചത്
100% സത്യം സർ,❤❤❤
സാർ corporation secretary ആയിരുന്നപ്പോൾ വീടിൻെറ നമ്പർ ഇടുന്നതുമായി ബന്ധപ്പെട്ട് വളരെ സഹായിച്ചു.thanks sir.
❤❤എത്ര,സത്യം