ഒരായിരം elon musk മാർ നമ്മുടെ ഇടയിലും ഉണ്ട്....... കാലകരണപ്പെട്ട വിദ്യാഭാസ സമ്പ്രദായവും ദ്രവിച്ച പോതുബോധവും കാരണം എങ്ങും അറിയപ്പെടാതെ പോയ ഒരുപാട് പേർ... Elon musk മാർ മാത്രമല്ല വേറെ പലരും...
31:34 എഴുതി വെക്കേണ്ട വാക്കുകൾ... ഇരുപതു കൊല്ലം കഴിഞ്ഞു ഈ വിഡിയോ കണുമ്പോൾ താങ്കളേയും ആളുകൾ അത്ഭുതത്തോടെ നോക്കി കാണും... അത്രമാത്രം മനോഹരമായി അതിലേറെ കൃത്യതയോടെയുള്ള അവതരണം... വല്ലാത്തൊരു കഥ...
പലയിടങ്ങളിൽ നിന്നായിട്ട് വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന പല കാര്യങ്ങളും വളരേ കൃത്യതയോടെ പറയാൻ താങ്കൾക്കു കഴിഞ്ഞു എന്ന് ഞാൻ കരുതുന്നു. വളരെ നന്ദി ...
Wrong, he is an inspiration to those who have dreams and to those who are ready to work for that dreams.. For eg: he works for more than 15 hours a day
The most inspiring person on earth as of now. കേരളത്തിൽ ഒരിക്കലും ഒരു മസ്‌ക് ഉണ്ടാവാനിടയില്ല. കുത്തക മുതലാളിയായ മസ്‌കിനെ എന്നേ നമ്മൾ അടിച്ച് ഒതുക്കിയേനെ.
2021ഇൽ ജീവിക്കുന്ന ഞാൻ കോഡിങ്നെ കുറിച് അറിയുന്നത് എന്റെ 19ആം വയസ്സിൽ ആണ്.ദീര്കവീക്ഷണമുള്ള ഭരണാധികാരിൽ നേരത്തെ വന്നുവെങ്കിൽ ചെറുപ്പത്തിലേ ടെകിനെ കുറച്ചു ചിന്തിക്കുവന്നുള്ള ഒപ്പുർട്യൂണിറ്റി ഇന്ത്യയിൽ ഉണ്ടായേനെ.ഇന്ത്യൻ യൂത്തിനെ ഗവണ്മെന്റ് മാക്സിമം ഉപയോഗിക്കുന്നില്ല. ചെറുപ്പക്കാർ കൂടുതൽ ഉള്ള രാജ്യത്ത് ചെറുപ്പക്കാർ ആയ ഭരണാധികാരികൾ വേണം കൂടുതൽ.
I first heard the names Elon Musk & Robert Downey Jr. in 2008 when Iron Man was released. The rest is history. Two extremely influential personalities of our times. Period.
തിരുത്തൽ ഉണ്ട് html അടുത്തിടെ വന്നതാണ്❗❗ പിന്നെ Musk oru sambhavam തന്നെയാണ് tesla കാറിൽ കയറിയപ്പോൾ അയാളുടെ ആ geniousness മനസ്സിലാകും കിടിലം വണ്ടിയാണ് tesla 🤩🤩
ആദ്യമായാണ് ഞാനീ പ്രോഗ്രാം കാണുന്നത്. എന്തുകൊണ്ടാണ് ഞാനിത് കാണുവാൻ ഇത്രയും വൈകിച്ചതെന്ന് ഇപ്പോൾ അത്ഭുതപ്പെടുന്നു.. വല്ലാത്തൊരു കഥ തന്നെ, ഒപ്പം വല്ലാത്തൊരു കഥ പറച്ചിലും.. വളരെ നന്ദി, ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകനാകാൻ ഈ ഒറ്റ വീഡിയോയിലൂടെ എന്നെ പ്രേരിപ്പിച്ചതിന്.. ഒരിക്കൽക്കൂടി നന്ദി...
Ofcourse he was a great man 🙏 But he do not. Know baisic physics... But enormous amount of dedication and pursuance and determination.... Thats great. 🙏🙏🙏🙏i never against apj. " But RC STATED RIGHT. wouldn't YOU
ഈ അടുത്തയിടയ്ക്ക് വരെ ബിൽ ഗേറ്റ്സ് തന്നെയാണ് ലോക ഒന്നാം നമ്പർ കോടീശ്വരൻ എന്നായിരുന്നു. ഈ ഇടയ്ക്കാണ് അത് എലോൺ മസ്ക് ആയി മാറി എന്നറിഞ്ഞത്. അപ്പോഴും ഒരു ബിസിനസ്സ്കാരൻ മാത്രമായിരിക്കും താൻ എന്നാണ് കരുതിയത്. ഈ വീഡിയോ കണ്ടപ്പോഴാണ് താൻ ഒരു വലിയ ജീനിയസ് ആണെന്ന് മനസ്സിയാലത്. വല്ലാത്തൊരു inspiring കഥ തന്നെ ❤❤❤
അത്ഭുതകരമായ മനുഷ്യൻ ആണ് musk...! നമ്മുടെ യുവ തലമുറയിലെ ഒരുപാട് പേർ ഇദ്ദേഹത്തെ ജീവവായു ആയി കരുതി അനുകരിക്കാറുണ്ട്....,എന്നാൽ അവരൊരു കാര്യം മാത്രം ഓർത്താൽ മതി നിങ്ങൾ ജീവിക്കുന്നത് ഇന്ത്യയിൽ ആണെന്ന് മാത്രം....😑 കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം മൂലവും മുരടിച്ച ചിന്താകഗതികൾ ഒരുപാട് വാഴുന്ന ഈ മണ്ണിൽ ഇത്തരം വർണശബളമായ സ്വപ്നങ്ങൾ വിളയിച്ചെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടും!
Elon Musk is a very inspiring man, and thanks a lot for this episode about him. One thing I want to point out is Blaster was a PC game and it was not in HTML5. HTML5 was released in 2008, I believe the game was written in BASIC or C, and later someone ported that to HTML5.
മതം രാഷ്ട്രീയം അനാവശ സംസ്‍കാരം എന്നൊക്കെ അവകാശ പെടുന്ന ഒരു സമൂഹത്തിൽ ഇത് പോലെ കഴിവുള്ള elon muskumar എങ്ങനെ സൃഷ്ടിക്കപെടും. നാളെ എന്റെ നാടും നാട്ടുകാരും ഈ വേലിക്കെട്ടുകൾ പൊട്ടിച്ചു പുറത്തു വരുമെന്നു ശുഭ പ്രതീക്ഷയോടെ 👍🏻👍🏻👍🏻👍🏻
ഈലോൺ മസ്ക് .. .Genius, billionaire , philanthropist, playboy... Real iron man... Once you use Tesla, you may never drive another car. You can control the car in your finger tip. In future , you may not even need fingertip.
അതിമനോഹരമായ അവതരണം ഇതു മുഴുവനായും ഒറ്റയടിക്ക് കേട്ടു തീർക്കാൻ എന്നെ പ്രേരിപ്പിച്ചു അഭിനന്ദനങ്ങൾ മസ്കിൻ്റെ കഥ അവിശ്വസനീയമായി തോന്നി വല്ലാതെ ത്രില്ലടിപ്പിച്ചു 32:19
ചിലപ്പോൾ എനിക്കും തോന്നാറുണ്ട് ഞാനും ഒരു elon musk ആണോയെന്ന് 😇 ഒരുപാട് ഐഡിയകൾ ഉണ്ട് 🅑🅤🅣 സപ്പോർട്ട് ചെയ്യാൻ ആരുമില്ല ,ആരോടെങ്കിലും എന്റെ ഐഡിയകൾ പറഞ്ഞാൽ അവർ പറയുന്നത് എനിക്ക് പ്രാന്താണെന്നാണ് 😔🦋
HTML5 release ആവുന്നത് 2008ലാണ്, പിന്നെങ്ങനെ 1980 കളിൽ musk blaster game HTML5 ഇൽ അത് ഉണ്ടാക്കും? ആ game അല്ല ഇന്ന് കളിക്കാൻ പറ്റുന്നത്, അതേ model ഇൽ ഉള്ള വേറെ game ആണ്, അന്ന് Musk ഉണ്ടാക്കിയ game BASIC ഇൽ ആണ്.
ഈ വിഡിയോ പറയാത്ത ഒരു കാര്യം ഉണ്ടു് '' ''Elon Musk ൻ്റെ സമ്പാദ്യം ഏറ്റവും കുടുതൽ കുമിഞ്ഞ് കൂടിയത് digital currency യിലൂടെ ആണ് ..... എന്നാലും നല്ലത് പോലെ Research ചെയ്തു അവതാരകൻ 👍
ഇലോൺ മസ്ക് വളരെയധികം വിജയിച്ച ഒരു സംരംഭകനാണ്. പക്ഷെ തന്റെ കുടുംബ ജീവിതത്തിൽ അദ്ദേഹം ഒരു പരാജയമായിപ്പോയി. വലിയ ഭാവനയുള്ളവർ വിവാഹം കഴിക്കാതിരിക്കുകയാന്ന് വേണ്ടത്.
Dear വല്ലാത്തൊരു കഥ ടീം and Asianet; വല്ലാത്തൊരു കഥ episode കൾക്ക് subtitles നൽകൂ. ഭാഷയുടെ പരിമിതികളെ അതിജീവിച്ച് ഈ കഥകൾ ലോകം മുഴുവൻ എത്തട്ടെ. വർഷങ്ങളായി അന്യ സംസ്ഥാനത്ത് ജീവിക്കുന്ന ആൾ എന്ന നിലയിൽ പലപ്പോഴും ഇതര ഭാഷാ സുഹൃത്തുക്കൾക്ക് വല്ലാത്തൊരു കഥ refer ചെയ്യാറുണ്ട്.Topic ഇഷ്ടപ്പെട്ടു അവ വാങ്ങുന്ന സുഹൃത്തുക്കൾക്ക് ഭാഷ മനസ്സിലാകാത്തത് മൂലം അവ മിസ്സ് ആകുന്നു.
ഈ കഥ കേൾക്കുമ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് ഇലോൺ മാസ്ക് ഇതുവരെ സ്വന്തമായി ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്നാണ് മറ്റുള്ളവർ കണ്ടുപിടിച്ച കാര്യങ്ങളെ മാറ്റങ്ങൾ വരുത്തി ചിലവ് ചുരുക്കി കൂടുതൽ കാര്യക്ഷമതയോടെ മുന്നിലേക്ക് പോകാൻ അയാൾ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു ❤🎉
ഒരായിരം elon musk മാർ നമ്മുടെ ഇടയിലും ഉണ്ട്....... കാലകരണപ്പെട്ട വിദ്യാഭാസ സമ്പ്രദായവും ദ്രവിച്ച പോതുബോധവും കാരണം എങ്ങും അറിയപ്പെടാതെ പോയ ഒരുപാട് പേർ... Elon musk മാർ മാത്രമല്ല വേറെ പലരും...
100% satyam
Sathyam
അളവിൽ കൂടുതൽ സ്വപ്നം കാണുന്നത് തെറ്റാണെന്നു പഠിപ്പിക്കുന്ന ഒരു സമൂഹത്തിൽ ആണ് നാം ഇന്നും ജീവിക്കുന്നത്
Like me
Religion is the main problem
31:34 എഴുതി വെക്കേണ്ട വാക്കുകൾ... ഇരുപതു കൊല്ലം കഴിഞ്ഞു ഈ വിഡിയോ കണുമ്പോൾ താങ്കളേയും ആളുകൾ അത്ഭുതത്തോടെ നോക്കി കാണും... അത്രമാത്രം മനോഹരമായി അതിലേറെ കൃത്യതയോടെയുള്ള അവതരണം... വല്ലാത്തൊരു കഥ...
പരിപാടിയുടെ ഓരോ എപ്പിസോഡിലും അവതാരകൻ വിഷയത്തെ പറ്റി ആമുഖം നൽകി 'അത് വല്ലാത്ത ഒരു കഥയാണ്' ' എന്നു പറയുന്നത് എത്ര നാടകീയമായാണ്. അതാണ് എനിക്ക് ഏറെ ഇഷ്ടം👍
Nadakeeyathann vecha?
@@asishpeter5045 dramatic 🤣
Really Dramatic....
@@DreamTrvlr 😂😂😂😂
Valya rasonnum illallo adhu kelkan
പലയിടങ്ങളിൽ നിന്നായിട്ട് വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന പല കാര്യങ്ങളും വളരേ കൃത്യതയോടെ പറയാൻ താങ്കൾക്കു കഴിഞ്ഞു എന്ന് ഞാൻ കരുതുന്നു. വളരെ നന്ദി ...
Elon Musk is an inspiration for those who have big dreams
Yes. He is the best role model
Yes sir 😀 iam big fan of you ❤️
Myraanu😏
Wrong, he is an inspiration to those who have dreams and to those who are ready to work for that dreams..
For eg: he works for more than 15 hours a day
Tax ഒന്നും കൊടുക്കുന്നില്ല എന്നാ കേട്ടെ.
ആ അവസാനത്തെ ഒറ്റ വരി, സങ്കൽപ്പങ്ങൾക്ക് അപ്പുറമായ ഒരു വിചിത്ര നാളെയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു..❤️❤️
💯
Elon Musk 😍
Brooo💖
❤️
*_Bro_* 😍🔥
ഭൂമിയിൽ ജീവിച്ചിരിക്കുന്ന അത്ഭുത മനുഷ്യൻ♥️🙏🏼
No.. real normal human
ഒരു സംഭവം കേൾക്കുമ്പോൾ അതിലെ മുഖ്യ ഘടകം അവതരണം തന്നെയാണ് ഒന്നും പറയാനില്ല സുപ്പർ 💐
The most inspiring person on earth as of now. കേരളത്തിൽ ഒരിക്കലും ഒരു മസ്‌ക് ഉണ്ടാവാനിടയില്ല. കുത്തക മുതലാളിയായ മസ്‌കിനെ എന്നേ നമ്മൾ അടിച്ച് ഒതുക്കിയേനെ.
😂😂😂😂
😂
അദ്ദേഹത്തെ നമുക്ക് പാലക്കാട് കഞ്ചിക്കോട് ഭാഗത്തേക്ക് ക്ഷണിക്കാം.... 😀😀😀
😂😂😂
ഇയാളുടെ കഥ കേട്ടാൽ എനിക്ക് തോന്നുന്നത്... ഇയാൾ ഒരു അന്യഗ്രഹ മനുഷ്യനാണ്... വല്ലാത്തൊരു മനുഷ്യൻ തന്നെ...😇😇
2021ഇൽ ജീവിക്കുന്ന ഞാൻ കോഡിങ്നെ കുറിച് അറിയുന്നത് എന്റെ 19ആം വയസ്സിൽ ആണ്.ദീര്കവീക്ഷണമുള്ള ഭരണാധികാരിൽ നേരത്തെ വന്നുവെങ്കിൽ ചെറുപ്പത്തിലേ ടെകിനെ കുറച്ചു ചിന്തിക്കുവന്നുള്ള ഒപ്പുർട്യൂണിറ്റി ഇന്ത്യയിൽ ഉണ്ടായേനെ.ഇന്ത്യൻ യൂത്തിനെ ഗവണ്മെന്റ് മാക്സിമം ഉപയോഗിക്കുന്നില്ല. ചെറുപ്പക്കാർ കൂടുതൽ ഉള്ള രാജ്യത്ത് ചെറുപ്പക്കാർ ആയ ഭരണാധികാരികൾ വേണം കൂടുതൽ.
ഈ എപ്പിസോഡിനായി കട്ട വെയ്റ്റിങ് ആയിരുന്നു... Thank you ❤️❤️
I first heard the names Elon Musk & Robert Downey Jr. in 2008 when Iron Man was released. The rest is history. Two extremely influential personalities of our times. Period.
Periodt.
ഇതുപോലൊരു മനുഷ്യൻ ലോകത്ത് വേറെ ഉണ്ടാവില്ല the man with insane dreams 🔥🔥
ഉണ്ട്. ഞാനാണ് അത്
Nicholas tesla
@@arunroy7086 Tesla is more more than Elon!
@@magicman003 😏😏😏
@@arunroy7086 The most criminally underrated innovator ever
2 വർഷം മുന്നേ മകൻ ജനിച്ചപ്പോൾ Elon എന്നു പേരിട്ടപ്പോൾ പലരോടും ഈ കഥ ഒക്കെ പറഞ്ഞ് കൊടുക്കേണ്ടി വന്നിരുന്നു, ഇപ്പൊൾ എല്ലാവർക്കും മനസ്സിലായി,,,
Muskint മോന്റെ പേര് ✨️😂👌
Profession,Hardwork, Commitment, Passionate and Patients these are the things that success needs. This is a good example for ELON MUSK❤🔥
തിരുത്തൽ ഉണ്ട് html അടുത്തിടെ വന്നതാണ്❗❗
പിന്നെ Musk oru sambhavam തന്നെയാണ് tesla കാറിൽ കയറിയപ്പോൾ അയാളുടെ ആ geniousness മനസ്സിലാകും കിടിലം വണ്ടിയാണ് tesla 🤩🤩
that was an error. It was a recreated version of the same game that was functioning in HTML 5.
@@babu_ramachandran kk
തോല്‍വിയില്‍ തളരാതെ മുന്നോട്ട് പോകുക... എന്നെങ്കിലും വിജയം നേടിയിരിക്കും🔥ElonMusk💚
Bro❤❤🔥🔥
ആദ്യമായാണ് ഞാനീ പ്രോഗ്രാം കാണുന്നത്. എന്തുകൊണ്ടാണ് ഞാനിത് കാണുവാൻ ഇത്രയും വൈകിച്ചതെന്ന് ഇപ്പോൾ അത്ഭുതപ്പെടുന്നു.. വല്ലാത്തൊരു കഥ തന്നെ, ഒപ്പം വല്ലാത്തൊരു കഥ പറച്ചിലും.. വളരെ നന്ദി, ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകനാകാൻ ഈ ഒറ്റ വീഡിയോയിലൂടെ എന്നെ പ്രേരിപ്പിച്ചതിന്..
ഒരിക്കൽക്കൂടി നന്ദി...
The “Missile Man of India” and “People's President of India”
A. P. J. Abdul Kalam video pls🙏
Ofcourse he was a great man 🙏
But he do not. Know baisic physics...
But enormous amount of dedication and pursuance and determination.... Thats great.
🙏🙏🙏🙏i never against apj. "
But RC STATED RIGHT. wouldn't YOU
Thanks to BJP,the parti wer make him President of Bharath.
@Metaverse God ravichandran c. You can go through his speech.
But it's not vallathoru kadha ... It's a successful story 😀😀😀
Correct abdul kalam 😍
സൂപ്പർ .👍... മസ്കിൻ്റെ പൂർവകാല ചരിത്രം ഇത്ര നന്നായി അവലോകനം ചെയ്ത ഒരാളും മലയാളത്തിൽ ഇല്ല ...
കാത്തിരുന്ന ഐറ്റം ELON MUSK 😍😍😍😍ഇനി ആ റൊണാൾഡോ ടെ ഒരെണ്ണം കൂടി ആയാൽ 😍❣️❣️❣️❣️❣️
ഈലോൺ മാസ്ക് ജീവിതിരിക്കുന്ന ഇതിഹാസം 🔥🥰 ബാബു ഇട്ടാ പൊളി 🔥
ഞാൻ കാത്തിരുന്ന ആളുടെ കഥയാണ്, ഇനി nikola tesla കൂടി ഒന്ന് പരിഗണിക്കണം 🙏
അനുരാഗ് talksil ഒരു എപ്പിസോഡ് ഉണ്ട്
@@sagarsv7074 വല്ലാത്തൊരു കഥയില്‍ കാണുന്ന കഥയും അവതരണവും ഒന്ന് വേറെ തന്നെ 😍
14.59 ഒരു ലക്ഷം ഡോളറിന്റെ വിദ്യാഭ്യാസ loan😂
😊😊❤️❤️👍
ഈ അടുത്തയിടയ്ക്ക് വരെ ബിൽ ഗേറ്റ്സ് തന്നെയാണ് ലോക ഒന്നാം നമ്പർ കോടീശ്വരൻ എന്നായിരുന്നു. ഈ ഇടയ്ക്കാണ് അത് എലോൺ മസ്ക് ആയി മാറി എന്നറിഞ്ഞത്. അപ്പോഴും ഒരു ബിസിനസ്സ്കാരൻ മാത്രമായിരിക്കും താൻ എന്നാണ് കരുതിയത്. ഈ വീഡിയോ കണ്ടപ്പോഴാണ് താൻ ഒരു വലിയ ജീനിയസ് ആണെന്ന് മനസ്സിയാലത്.
വല്ലാത്തൊരു inspiring കഥ തന്നെ ❤❤❤
elon🎉🎉🎉🎉
കാര്യങ്ങൾ എങ്ങിനെ അവതരിപ്പിക്കണം .... ബാബു രാമചന്ദ്രൻ എന്ന വാഗ്മിക്ക് നന്നായറിയാം ...വല്ലാത്തൊരു കഥയിൽ നിന്ന് മറ്റൊരു കഥയിലേക്ക് 🙏
എന്ത് നല്ല ജീനിയസ് മതമോ രാക്ഷ്ട്രീയമോ ഇല്ലെങ്കിൽ ഇത് പോലെ എത്ര പേര് ഈ ലോകത്തു ഉണ്ടായിട്ടുണ്ടാകും ❤
Tesla കാർ ഓടിച്ചാൽ അറിയാം ഇദ്ദേഹത്തിന്റെ മായികലോകം...സാനം പൊളിയാണ്👌
ചേട്ടൻ ഒടിച്ചിട്ടുണ്ടോ ?
@@emil_binoy ഒരു രണ്ട് മാസം കൈയിൽ ഉണ്ടായിരുന്നു model x xuv
Wow great to hear 😍😍
Poli njan oru Lamborghini പോലും കണ്ടിട്ടില്ല
Njan teslayil innale Adoor to kottayam ride poyayirunnu.
ടെസ്‌ല കാർ ഒരേ പൊളി.... ആ കാറിൽ ഇരിക്കുമ്പോൾ അറിയാം മസ്ക് ആരാണെന്നു...
എലോൺ മസ്ക്ന്റെ വിചിത്രചരിത്രം ഉൾക്കൊള്ളുവാനും അത് ലോകത്തോട് "സംവേദിക്കുവാനും പോലും" വേണം അറിവിൻറെ ആഴങ്ങൾ!!! താങ്കൾക്ക് ആശംസകളുടെ പൂച്ചെണ്ടുകൾ‼️😊👌
മസ്കിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്നു ഏകദേശം മിക്ക ഇൻഫർമേഷനും താങ്കളുടെ ഈ വീഡിയോയിൽ നിന്ന് ലഭിച്ചു വളരെയധികം നന്ദി.
ഇദ്ദേഹത്തെ പോലെ ചിന്തിക്കുന്ന ആയിരം ആളുകൾ ഉണ്ടായാൽ മതി ഈ ലോകം മാറ്റി മറിക്കാൻ...!!🙌🏻🙃🤝
Geniuses are so rare
Blink ❤️
Why 1000 ?
But most of them crushed by educated system and society
@@farsinkp2721 Thats why we need more people....more people means more geniuses
ഇളം പ്രായത്തിൽ തലയിലേക്ക് മതം & അന്തവിശ്വാസങ്ങൾ അടിച്ച് കയറ്റാത്തിരുന്നാൽ അനേകം Elon Muskകൾ വർന്നുവരാൻ പറ്റിയ നാടാണ് കേരളം.
Yousuf Ali,gokulam gopalan,Jeff Bezos,Trump are not aethe
@@rashidmoosa6705 you can't compare them to such a genius like Elon Musk
പരീക്ഷണശാലയാണ് ഭൂമി.
മതത്തിനെ പറ്റി തനിക്കെന്തറിയാം.
@@astudent8475religion is darkness
ഫോണിൽ ഗെയിം കാരണം കുട്ടികൾക്ക് വേറെ ചിന്തകൾ ഒന്നുമില്ല
വല്ലാത്തൊരു മനുഷ്യൻ ELON MUSK♥️
THE GREAT LEGEND IN THIS WORLD🙏
ആരാധനയ്ക്കപ്പറും എന്തോ ഇഷ്ടമാണ് മസ്കിനെ..❣️
Tesla ഞാൻ ഒരിക്കൽ ഓടിച്ചിട്ടുണ്ട്.. എന്റെ പൊന്നോ... വേറെ level genius musk 👌🏻👌🏻👌🏻😳😳😳
മസ്കിന്റെ മായിക ലോകം പരിചയപ്പെടുത്തിയ താങ്കളുടെ അവതരണ മികവ് വളരെ മികച്ചത് 👍🏻👍🏻🌹🌹
അത് വല്ലാത്തൊരു കഥയാണ് 🥰⚡💥
പത്താം ക്ലാസ്സിൽ പഠിക്കുമ്പോ എന്റെ ക്ലാസ്സ് ടീച്ചർ എനിക്ക് വേറൊരു അബ്ദുൾകലാം ആകാനുള്ള കഴിവുണ്ടെന്ന് പറഞ്ഞു....
നിലവിൽ ഞാൻ ഷവർമ ഉണ്ടാക്കുന്നു.... 😇😇😇😇
@@nubaisemuhammed3494 😁😁😁
വിട്ടു കളയരുത് മുത്തേ kfc ടെ CEO Colonel Sanders 65 വയസിൽ ആണ് പച്ചപിടിച്ചത്
@@roymark9017 ithu correct. You never fail until you stop trying !!
heheheh Sibin you have still the ability to grow follow APJ ABDULKALAM, Dream of anything and try hard to achieve the goal
ഞാൻ ഒരു ശാസ്ത്രങ്ങൻ ആകുമെന്ന് എന്നെ പഠിപ്പിച്ച സാർ പറഞ്ഞിരുന്നു ഞാൻ ഇപ്പോൾ പ്ലംബർ ആയി ജോലി ചെയ്യുന്നു
ബാബു രാമചന്ദ്രനും സന്തോഷ് കുളങ്ങരയും ആണ് എന്റെ പാഠപുസതകങ്ങൾ... ഇവർ ഹിസ്റ്ററി proferssers ആയാൽ ആർക്കും വളരെ രസകരമായി പെട്ടെന്ന് ചരിത്രം പടിക്കാനാവും
True
2050 ഓട് കൂടി 1 മില്ല്യൻ മനുഷ്യർ ചൊവ്വയിൽ താമസം ആകും എന്ന് ആണ് മസ്ക് പറഞ്ഞിട്ടുള്ളത് . വിജയകരം ആവട്ടെ എന്ന് ആഗ്രഹിക്കുന്നു🥰
😂 teette ella kudiella oonum onuum onnum undavilla . pinne """"maranathe"""'" aneshikkum kandethukayilal
വല്ലാത്ത കഥക്കായി കാത്തിരിക്കുന്ന ഒരുപാട് ആളുകൾ!!അവരുടെ ആകാമ്ഷാ ആവേശം അത് വല്ലാത്തൊരു കഥയാണ്........
മനുഷ്യജീവിതത്തെ ഏറ്റവുമധികം മാറ്റി മറിച്ച മനുഷ്യനായി ഭാവിയിൽ മസ്‌ക് അറിയപ്പെടും 👍👍
😅 adu 100% correct
future is here🎉🎉🎉❤🎉❤🎉🎉❤🎉❤🎉🎉❤🎉❤🎉❤🎉🎉❤🎉❤🎉❤ just wait🎉❤🎉❤🎉🎉❤🎉❤❤🎉
nearalink is loadinf.....
ഇങ്ങേരു വേറെ ലെവൽ ആണ്.. 😍😍✌️✌️
നമ്മളും ആഗ്രഹിക്കുന്നുണ്ട് ഇത് പോലെ ആവാൻ 😄😄
നോക്കാം 😄
എലോൺ മസ്കിനെ കുറിച്ച് അറിയാൻ സാധിച്ചതിൽ Thank you 😊
അത്ഭുതകരമായ മനുഷ്യൻ ആണ് musk...! നമ്മുടെ യുവ തലമുറയിലെ ഒരുപാട് പേർ ഇദ്ദേഹത്തെ ജീവവായു ആയി കരുതി അനുകരിക്കാറുണ്ട്....,എന്നാൽ അവരൊരു കാര്യം മാത്രം ഓർത്താൽ മതി നിങ്ങൾ ജീവിക്കുന്നത് ഇന്ത്യയിൽ ആണെന്ന് മാത്രം....😑
കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം മൂലവും മുരടിച്ച ചിന്താകഗതികൾ ഒരുപാട് വാഴുന്ന ഈ മണ്ണിൽ ഇത്തരം വർണശബളമായ സ്വപ്നങ്ങൾ വിളയിച്ചെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടും!
അത് വല്ലാത്തൊരു കഥയാണ് 🔥🔥🔥ബാബു രാമചന്ദ്രൻ 🥰🔥💪
Elon Musk is a very inspiring man, and thanks a lot for this episode about him.
One thing I want to point out is Blaster was a PC game and it was not in HTML5. HTML5 was released in 2008, I believe the game was written in BASIC or C, and later someone ported that to HTML5.
Yeah
ഇത് കേട്ടപ്പോൾ അപ്പൊ തന്നെ പോസ് ചെയ്ത് നിർത്തി ആരെങ്കിലും ഇതിനെ പറ്റി കമൻ്റ് ചെയ്തിട്ടുണ്ടോ എന്ന് നോക്കിയപ്പോഴാണ് നിങ്ങളുടെ കമൻ്റ് കണ്ടത്
@@SIRU_Thalikulam Yes, I did the same
@@SIRU_Thalikulam me also 😁
@@SIRU_Thalikulam me too.
മതം രാഷ്ട്രീയം അനാവശ സംസ്‍കാരം എന്നൊക്കെ അവകാശ പെടുന്ന ഒരു സമൂഹത്തിൽ ഇത് പോലെ കഴിവുള്ള elon muskumar എങ്ങനെ സൃഷ്ടിക്കപെടും. നാളെ എന്റെ നാടും നാട്ടുകാരും ഈ വേലിക്കെട്ടുകൾ പൊട്ടിച്ചു പുറത്തു വരുമെന്നു ശുഭ പ്രതീക്ഷയോടെ 👍🏻👍🏻👍🏻👍🏻
What an excellent presentation 😍😍😍 well prepared. I request asianet news to keep on encouraging this show..
Not much detailed about him or his projects but a brief one and the footnote was 🔥
ഈലോൺ മസ്ക് .. .Genius, billionaire , philanthropist, playboy... Real iron man... Once you use Tesla, you may never drive another car. You can control the car in your finger tip. In future , you may not even need fingertip.
അതിമനോഹരമായ അവതരണം ഇതു മുഴുവനായും ഒറ്റയടിക്ക് കേട്ടു തീർക്കാൻ എന്നെ പ്രേരിപ്പിച്ചു അഭിനന്ദനങ്ങൾ മസ്കിൻ്റെ കഥ അവിശ്വസനീയമായി തോന്നി വല്ലാതെ ത്രില്ലടിപ്പിച്ചു 32:19
ഇതൊക്കെ കേട്ട് കണ്ണുതള്ളിയ എന്റെ കഥയും വല്ലാത്തൊരു കഥയാണ്🙄🙄
🤣😆
Still many chapters left for ELON MUSK.. and for us to be an another ICONN!! 🔥🔥🔥🔥✨✨✨✨
Must include details about neuralink, Boring factory, Hyperloop etc...This man is incredible 🔥
Endi aahnu karyangal korach koode deep aayit ariyaan nokku bro 😒😏
@@shinchanuyir5219 nthonn
@@shinchanuyir5219 What!!!!!!!!! 🙄
Thanks for this goosebumping episode @Babu Ramachandran
വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍
Most people don't choose to live with a narcissistic father. If he took that decision at that age, he is unique.
എന്റെ life ഇൽ ഒരുപാട് inspire ചെയ്ത ഒരു വ്യക്തിയാണ് *Elon Musk*
ഇപ്പോൾ ondo
അത് വല്ലാത്തൊരു കഥയാണ്...
കേൾക്കുമ്പോൾ വല്ലാത്തൊരു സുഖമാണ്
Elon റീവ് musk 😍
Teslas... Space X...
അടുത്ത അത്ഭുത project 🔥🔥🔥
Very inspiring talk and presentation
Asianet news best program ever. I had watched all episode. Thanks for uploading this videos...
വല്ലാത്തൊരു Episode super ❤❤
ചിലപ്പോൾ എനിക്കും തോന്നാറുണ്ട് ഞാനും ഒരു elon musk ആണോയെന്ന് 😇
ഒരുപാട് ഐഡിയകൾ ഉണ്ട് 🅑🅤🅣 സപ്പോർട്ട് ചെയ്യാൻ ആരുമില്ല ,ആരോടെങ്കിലും എന്റെ ഐഡിയകൾ പറഞ്ഞാൽ അവർ പറയുന്നത് എനിക്ക് പ്രാന്താണെന്നാണ് 😔🦋
Tesla
SpaceX
Boring Company
Solar City
Neuralink
Starlink
Elon Musk is a living legend. Real Genius.
And MUSK COIN
@@riz6899 Musk coin is not his company.
Dogecoin is the coin which Elon promotes, dogecoin is also not his company.
വല്ലാത്തൊരു പഹയന്റെ കഥ 🔥🔥🔥
1000 motivation video effect.👌🏿
Point is reading will extend our horizon 👍🏿
HTML5 release ആവുന്നത് 2008ലാണ്, പിന്നെങ്ങനെ 1980 കളിൽ musk blaster game HTML5 ഇൽ അത് ഉണ്ടാക്കും?
ആ game അല്ല ഇന്ന് കളിക്കാൻ പറ്റുന്നത്, അതേ model ഇൽ ഉള്ള വേറെ game ആണ്, അന്ന് Musk ഉണ്ടാക്കിയ game BASIC ഇൽ ആണ്.
I have heard and read about some of Elon Musk stories . But it is more exciting when you are explaining. A good story teller.. vallathoru katha
Elon Musk ♥️
കെട്ടുകഥകളെ യാഥാർഥ്യമാക്കാൻ വന്നവനാണ് 🔥
The man who is deciding the future of Humans , world , and so called humanity
അദാനിയുടെ അത്ഭുതലോകം.. മസ്കിന്റെ മായികലോകം... ആഹാ...
ചൊവ്വ യിലേക്ക് ആലെ കടത്താൻ പോകുന്ന കോർപറേറ്റുകൾ തുലയട്ടെ😂😂
Today's younger generations must make Elon Musk as their role model
One of the Elon Musk fan from kattapana.kerala🙏🙏🙏.
നല്ല അവതരണം സാധാരണ ആളുകൾക്കു മനസ്സിൽ നിൽക്കുന്ന സംസാര രീതി ❤🙏🏾
_This episode is gonna Trending !_ ✨🔥
What a closing statement.... Ooooh goosebumps!!!!
Elon Musk : The real life ironman 🔥
Boring കമ്പനിയും...neuralink ഉം പറയേണ്ടതായിരുന്നു...
ഏതായാലും മികച്ച അവതരണം
most awaited topic …thank you …❤️❤️❤️
പുരോഗമനം ആണ്
ഇനിയും ഉണരുമ്പോൾ
ഇനിയും വീഡിയോ ചെയ്യാം 👍👍👍👍
ഈ വിഡിയോ പറയാത്ത ഒരു കാര്യം ഉണ്ടു് '' ''Elon Musk ൻ്റെ സമ്പാദ്യം ഏറ്റവും കുടുതൽ കുമിഞ്ഞ് കൂടിയത് digital currency യിലൂടെ ആണ് ..... എന്നാലും നല്ലത് പോലെ Research ചെയ്തു അവതാരകൻ 👍
ഇതെല്ലാം അറിയിച്ചു തന്നതിന് വളരെ നന്ദി.
“Elon Musk” the man with a vision of future and enjoys it’s reality in his life
Elon muzk is one of the role model...
To good things happen his life and world 🙏
കാത്തിരുന്ന എപ്പിസോഡ്🔥💖
What a presentation!!!!!!Babu sir🔥
Elon musk 😘One of the most inspiration❤️❤️😘
ഇലോൺ മസ്ക് വളരെയധികം വിജയിച്ച ഒരു സംരംഭകനാണ്. പക്ഷെ തന്റെ കുടുംബ ജീവിതത്തിൽ അദ്ദേഹം ഒരു പരാജയമായിപ്പോയി.
വലിയ ഭാവനയുള്ളവർ വിവാഹം കഴിക്കാതിരിക്കുകയാന്ന് വേണ്ടത്.
THE LAST WORDS OF THIS PRESENTATION IS THE REAL REALITY THAT WE ARE GOING TO WITNESS ❤️
അതി സുന്ദരമായ അവതരണം.... നന്ദി.... നമസ്കാരം.. 👍👍🙏🙏🙏
Dear വല്ലാത്തൊരു കഥ ടീം and Asianet; വല്ലാത്തൊരു കഥ episode കൾക്ക് subtitles നൽകൂ. ഭാഷയുടെ പരിമിതികളെ അതിജീവിച്ച് ഈ കഥകൾ ലോകം മുഴുവൻ എത്തട്ടെ.
വർഷങ്ങളായി അന്യ സംസ്ഥാനത്ത് ജീവിക്കുന്ന ആൾ എന്ന നിലയിൽ പലപ്പോഴും ഇതര ഭാഷാ സുഹൃത്തുക്കൾക്ക് വല്ലാത്തൊരു കഥ refer ചെയ്യാറുണ്ട്.Topic ഇഷ്ടപ്പെട്ടു അവ വാങ്ങുന്ന സുഹൃത്തുക്കൾക്ക് ഭാഷ മനസ്സിലാകാത്തത് മൂലം അവ മിസ്സ് ആകുന്നു.
Yes it's needed
എന്ത് മനുഷ്യൻ ആണല്ലേ ???? ..... ❤️
ലോകത്തെ കാൽകിഴിൽ കൊണ്ടുവരാൻ പോകുന്ന മനുഷ്യൻ 👾❤
ഈ കഥ കേൾക്കുമ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് ഇലോൺ മാസ്ക് ഇതുവരെ സ്വന്തമായി ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്നാണ് മറ്റുള്ളവർ കണ്ടുപിടിച്ച കാര്യങ്ങളെ മാറ്റങ്ങൾ വരുത്തി ചിലവ് ചുരുക്കി കൂടുതൽ കാര്യക്ഷമതയോടെ മുന്നിലേക്ക് പോകാൻ അയാൾ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു ❤🎉
Aa last paranja dialogue super 👍
അയാളെ കുറിച്ചു കേട്ടാൽ പിന്നെ രോമത്തിന് കൻഡ്രോൾ കിട്ടില്ല 😍😍😍