Sathyan | Smrithi | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 448

  • @chackomathew1554
    @chackomathew1554 2 ปีที่แล้ว +50

    മഹാനായസത്യന്റെയും സത്യസന്ധമായി ചരിത്രം വിവരിക്കുന്ന ജോൺ പോൾ സാറിന്റെയും ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ 💐💐

  • @jayaprakash6774
    @jayaprakash6774 2 ปีที่แล้ว +10

    കാല യവനിക ക്കുള്ളിൽ മറഞ്ഞു പോയ അനുഗ്രഹീത കലാകാരൻ ശ്രീ സത്യനേശൻ നാടാരും പ്രതിഭാ ധനനായ തിരക്കഥ രചയിതാവ് ശ്രീ ജോൺ പോളിനും ആദരാഞ്ജലികൾ 🌹🌹

  • @babupolur979
    @babupolur979 4 ปีที่แล้ว +51

    സത്യൻ എന്ന മഹാനടൻ എക്കാലവും മലയാളിയുടെ മനസ്സിൽ ഉണ്ടാവും. മലയാള സിനിമയിൽ അദ്ദേഹത്തിന്റെ സിംഹാസനം എന്നും അദ്ദേഹത്തിന് മാത്രം സ്വന്തം

  • @bensonandbennycreations8970
    @bensonandbennycreations8970 2 ปีที่แล้ว +7

    വളരെ മനോഹമായ വിവരണം
    സത്യൻ വളരെ നല്ല ഒരു നടനായിരുന്നു .... താഴമ്പുമണമുള തണുപ്പുള്ള രാത്രിയിൽ ...... സന്തോഷം

  • @sureshchandre4977
    @sureshchandre4977 2 ปีที่แล้ว +14

    മലയാളത്തിലെ അഭിനയ ചക്രവർത്തിയായ ശ്രീ. സത്യൻ്റെ സ്ഥാനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു, മഹാ നടനു പ്രണാമം

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 2 ปีที่แล้ว +34

    സത്യൻ എന്ന് പറയുമ്പോൾ ഇപ്പോഴും എന്റെ ഏച്ചി സങ്കടപ്പെടാറുണ്ട്. പ്രതിഭാധനനായ അദ്ദേഹത്തിന്റെ വ്യക്തിത്വം ഇപ്പോൾ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ നന്ദി.

  • @chekavar8733
    @chekavar8733 4 ปีที่แล้ว +50

    സത്യന്മാഷിന്റെ അഭിനയത്തിന്റെ സിംഹാസനം ,
    ജയൻചേട്ടന്റെ സൂപ്പർസ്റ്റാർ സിംഹാസനം ശൂന്യമായി കിടക്കുന്നു

    • @haqueabdul2853
      @haqueabdul2853 ปีที่แล้ว +1

      ഒരു അക്ഷൻ ഹീറോ എന്നതിൽ കൂടുതൽ ജയന് എന്ത് മേന്മയാണ് ഉള്ളത്. കുറച്ച് മസിൽ ഉള്ളതോ . കഷ്ടം . മലയാള സിനിമ കണ്ടതിൽ ഏറ്റവും നല്ല നടൻ സത്യൻ എന്ന മഹാത്ഭുതത്തേ പറ്റി അഭിപ്രായങ്ങൾ പറയുമ്പോൾ ഈ ചീള് നടനെ പറ്റി പറയുന്നതെതിനാണ് എന്ന് മനസ്സിലാകുന്നില്ല..........

    • @chekavar8733
      @chekavar8733 ปีที่แล้ว

      @@haqueabdul2853 പര ഊള നസീർനെക്കായിലും star value ജയൻ ഉണ്ടായിരുന്നു.. പെണ്ണുങ്ങളുടെ ഷീലയുടെ കൂതി മണപ്പിച്ചു മരം ചുറ്റി സിനിമാ ചെയ്തു അതിന് അപൗരം എന്ത് മേന്മ നസീർ എന്ന നടന് ഉണ്ട് ...മോണോ ആക്റ്റ് പ്പോലെ ഉള്ള മറുക് വെച്ചു ഉള്ള അഭിനയം, fight ചെയ്യുന്നത് കുച്ചുപ്പുടി പോലെ...ജയൻ എന്നത് action hero king ,realistic സാഹസികതയുടെ king...

  • @sankaranarayananm.n6999
    @sankaranarayananm.n6999 2 ปีที่แล้ว +23

    സത്യൻ സാർ എക്കാലത്തെയും അഭിനയ ചക്രവർത്തി 🙏🙏🙏🙏❤

  • @josepanjikaran5675
    @josepanjikaran5675 4 ปีที่แล้ว +28

    സത്യൻ മാഷ്ടെ മുന്നിൽ കണ്ണീരിൽ കുതിർന്ന ബാഷ്പാഞാലി. ഒരുപക്ഷേ ഹോളിവുഡഇൽ പോലും സത്യൻ മാഷിനെ വെല്ലാൻ ആള്ളുണ്ടാവില്ല. അത്രയ്ക്കും അപാര സിന്ധിയുള്ള നടന്നായിരുന്നു സത്യൻ മാഷ്. എത്ര വലിയ നടൻ ആയിരുന്നുവെകിലും നെഗറ്റീവ് റോൾകൾ എത്രയോ സിനിമകലിൽ അഭിനയിച്ച മനുഷ്യൻ. ഇന്നത്തെ വലിയ നടൻമാർ കണ്ടുപഠിയ്ക്കണംഈ സത്യൻ മാഷിനെ.

  • @abrahamv.a6567
    @abrahamv.a6567 5 ปีที่แล้ว +30

    ജോൺ പോൾ സാർ,അങ്ങയുടെ അവതരണം സത്യൻമാഷിൻറെ വ്യക്തിത്വംകൂടുതൽ മിഴിവുള്ളതാക്കുന്നു.മാഷ് ഒരു അഭിനേതാവ് മാത്രമായിരുന്നില്ല,മറിച്ച്‌ ഒരു നല്ല സഹൃദയനും, മനുഷ്യസ്നേഹിയും,തൊഴിലിനെപണത്തിനുമേൽ സ്നേഹിച്ച മഹാനുമായിരുന്നു.യഥാർത്ഥ സൂപ്പർ സ്ററാർ.

  • @sundarjits
    @sundarjits 4 ปีที่แล้ว +30

    ജോൺ പോൾ സാറിൻ്റെ അവതരണമികവിൽ മലയാളത്തിൻ്റെ മഹാനടനെ വ്യക്തിത്വത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

  • @seena8623
    @seena8623 4 ปีที่แล้ว +41

    ഇത്രയും മഹാനായ നടനെ അനുഭവിച്ച അറിയുന്നതിന് സാധ്യമാക്കിയ താരമേ ഒരുപാട് നന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @vineeshvinny5943
    @vineeshvinny5943 5 ปีที่แล้ว +54

    അനുഭവങ്ങൾ പാളിച്ചകൾ, യക്ഷി, കടൽപ്പാലം, നീലക്കുയിൽ.... ആ മനുഷ്യൻ വിസ്മയിപ്പിച്ച കോരിത്തരിപ്പിച്ച എത്ര എത്ര ദൃശ്യവിസ്മയങ്ങൾ.

    • @arunmj3475
      @arunmj3475 3 ปีที่แล้ว +4

      Vazhve mayam

    • @Ancientdays07
      @Ancientdays07 ปีที่แล้ว +1

      അതിനൊപ്പമോ അതിന് മുകളിലോ എടുത്തു പറയാവുന്ന ഒരു പെണ്ണിന്റെ കഥ , വാഴ് വേമായം , ത്രിവേണി.. അങ്ങനെ പല സിനിമകളും.

    • @tomygeorge4626
      @tomygeorge4626 26 วันที่ผ่านมา

      @@Ancientdays07ശരശയ്യ, ദാഹം, കരകാണാക്കടൽ, കരിനിഴൽ,ഭാര്യ, അടിമകൾ എന്നിവ കൂടി കാണാം.

  • @audiovideolover7628
    @audiovideolover7628 4 ปีที่แล้ว +15

    Sathyan sir super. ഇദ്ദേഹത്തിന്റെ cinema കാണുമ്പോൾ ഒരു വല്ലാത്ത അനുഭവം ആണ്. അതുപോലെ നസീർ സിർന്‍റെയും.മധു, ജയൻ

  • @RanjithKumar-hw1gu
    @RanjithKumar-hw1gu 3 ปีที่แล้ว +12

    അദ്ദേഹത്തിന്റെ 50ആം ചരമവാർഷികത്തിന്റെ ഈ വേളയിൽ, ഈ വീഡിയോയ്ക്കു വളരെ പ്രസക്തിയുണ്ട്. ആ അതുല്യ പ്രതിഭയുടെ സ്മരണക്കു മുൻപിൽ ആത്മാർത്ഥമായി പ്രണാമം അർപ്പിക്കുന്നു 🙏🙏🙏.

  • @sivanc.k.4950
    @sivanc.k.4950 ปีที่แล้ว +14

    ആ മഹാത്മാവിന്റെ ഓർമ്മകൾക്കു മുമ്പിൽ സാഷ്ടാംഗപ്രണാമം.

  • @ratheeshbabu78
    @ratheeshbabu78 6 ปีที่แล้ว +67

    ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും നല്ല നടനായിരുന്നു സത്യൻ, അദ്ദേഹത്തിന്റ സിംഹാസനത്തിൽ ഇരിക്കാൻ ഇത് വരെ ആരും എത്തിയിട്ടില്ല എന്നതാണ് സത്യം, സത്യനെന്ന നടനെ കുറിച്ച് വിവരണം തരുന്ന ശ്രീജോൺ പോളെന്ന എഴുത്തുക്കാരന്റ അപാര കഴിവിനെ അംഗീകരിക്കുന്നു തികച്ചും ബഹുമാനത്തോടെ തന്നെ, വിവരണം അതിഗംഭീരം തന്നെ സത്യൻ മുന്നിൽ നിൽക്കുന്നതു പോലെ തോന്നി

  • @sherrysunil2595
    @sherrysunil2595 2 ปีที่แล้ว +8

    തെറ്റ് എന്ന സിനിമയിൽ അഭിനയിക്കുന്നില്ല...ഓരോ സീനിലും ജീവിക്കുന്നു.അവസാന ഭാഗങ്ങളിൽ മുടന്തുള്ള യഥാർത്ഥ മനുഷ്യൻ!!! പകരം വയ്ക്കാൻ മറ്റൊരാളില്ലാത്ത അത്ഭുത പ്രതിഭ..🙏

  • @manickangopalangopalan2905
    @manickangopalangopalan2905 ปีที่แล้ว +9

    സത്യൻ, മഹാനായ മനുഷ്യൻ

  • @varghesejacob4699
    @varghesejacob4699 2 ปีที่แล้ว +25

    മലയാളിയുടെ ഒരു അഹങ്കാരമാണ് ഈ മഹാനടൻ.... തന്മയത്വമായ ശൈലി

  • @shashidharanlpal2529
    @shashidharanlpal2529 2 ปีที่แล้ว +17

    എന്നെന്നും എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട മഹാ നടൻ സത്വൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

    • @barathank9636
      @barathank9636 2 ปีที่แล้ว +1

      Enikkum valare ishtam.

  • @madhuramvlogs4929
    @madhuramvlogs4929 2 ปีที่แล้ว +6

    മലയാളത്തിൻ്റെ എക്കാലത്തെയും അഭിനയ ചക്രവർത്തി

  • @theophinfranclin
    @theophinfranclin 3 ปีที่แล้ว +16

    സത്യൻ മാഷ് ഒരു പ്രസ്ഥാനം ആയിരുന്നു എന്ന് മനസിലായി ഇപ്പോ എൻന്റെ 38 ആം വയസിൽ .ആദ്യ കാല മലയാള സിനിമയില ഒരു ലെജൻഡ് ആക്ടർ ആയിരുന്നു സത്യൻ മാഷ്. ഒരുപാട് അറിയാൻ കഴിഞ്ഞു സത്യൻ എന്ന നടനെ കുറിച് . സത്യൻ മാഷ് ഇന്റ ഓർമകൾക്ക് മുൻപിൽ പ്രണാമം 🙏🏾

  • @AjayKumar-pu6zw
    @AjayKumar-pu6zw 5 ปีที่แล้ว +73

    സത്യൻ സാറിനെ അന്നും ഇന്നും വളരെയധികം ആരാധിയ്ക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ! അദ്ദേഹത്തിന്ന് പ്രണാമം!!

    • @anaghamohan815
      @anaghamohan815 4 ปีที่แล้ว +5

      സത്യവിചാര൦ ദീപ്ത൦ സ്മരണ൦

  • @mathewvarghese9074
    @mathewvarghese9074 2 ปีที่แล้ว +9

    King of actor in malayalam film !!!

  • @travelraj7365
    @travelraj7365 ปีที่แล้ว +7

    സത്യാനേഷൻ നാടാർ🙏🙏🙏🙏😍😘💙👌💪🔥✨️👍👍👍👍👍

  • @sebastinpalakunnel7616
    @sebastinpalakunnel7616 2 ปีที่แล้ว +9

    എന്റെ ഏറ്റവും പ്രിയ നടൻ ! സത്യന് പ്രണാമം.🌹🙏🌹

  • @narayanamoorthy4387
    @narayanamoorthy4387 2 ปีที่แล้ว +5

    സത്യൻ മാഷ്..... പകരം വെയ്ക്കാൻ മറ്റൊരാളില്ലാത്ത അതുല്യ കലാകാരൻ ....

  • @shibugopal4662
    @shibugopal4662 6 ปีที่แล้ว +63

    ജോൺപോൾ സാറിന്റെ അവതരണ ശൈലി ഗംഭീരമാണ് ആ കണ്ണട മുഖത്തിന്‌ നന്നായി ചേരുന്നുണ്ട്., മലയാളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ മഹാനടനായ "സത്യൻ സാർ" ഇന്നും ഓർമകളിലൂടെ ജീവിക്കുന്നു...........

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 ปีที่แล้ว +6

    സത്യൻ എന്ന മഹാ പ്രതിഭയെ കൃത്യമായി അവതരിപ്പിച്ച അതുല്യ പ്രതിഭക്കു അഭിനന്ദനം

  • @vismayavismaya4066
    @vismayavismaya4066 ปีที่แล้ว +4

    സത്യൻ സാറിനെ മനസിലാക്കുന്നത് 2023ൽ ഈ വർഷമാണ് ഞാൻ നിലക്കുയിൽ എന്ന movie കണ്ടത്. Satyan മാസ്റ്റർക്ക് എന്റെ കോടി പ്രണാമം 🌹

  • @ManojKumar-rf6cy
    @ManojKumar-rf6cy 4 ปีที่แล้ว +67

    ഓരോ യുഗങ്ങളിലും ഓരോരോ ജന്മങ്ങളുണ്ട് ഈശ്വരന്റെ കൈയ്യൊപ്പുള്ള ജന്മം

  • @wayfarerdreamz
    @wayfarerdreamz 6 ปีที่แล้ว +170

    ജോണ്‍പോള്‍ സാറിന്‍റെ അവതരണമാണ് ഈ പരിപാടിയുടെ ഹൈലൈറ്റ്

  • @tomyuthup
    @tomyuthup 6 ปีที่แล้ว +131

    ആ സിഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു ..

  • @user-rh6vf6sl8d
    @user-rh6vf6sl8d ปีที่แล้ว +6

    John paul. We miss you a lot. Shri Sathyan is still a legend, incomparable actor💐💐💐

  • @thomasjoseph3071
    @thomasjoseph3071 6 ปีที่แล้ว +67

    കടൽപ്പാലം, ഒരുപെണ്ണിൻ്റെ കഥ, വാഴ് വേമായം, കരിനിഴൽ, നില്ക്കാത്ത ചലനങ്ങള്‍, ഭാര്യ തുടങ്ങിയ നിരവധി ചിത്രങ്ങളിലെ സത്യൻ്റെ അഭിനയം ഇ്ന്നും മായാതെ പലരുടേയും മന്സ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.

    • @amalaugustin4659
      @amalaugustin4659 5 ปีที่แล้ว +5

      Anubhavangal Paalichakal

    • @rajagopathikrishna5110
      @rajagopathikrishna5110 4 ปีที่แล้ว +3

      പകൽക്കിനാവിലെ ബാബു. ധൂർത്ത സമ്പന്നന്റെ അലക്ഷ്യഭോഗ ലാലസ ജീവിതം നന്നായി ആവിഷ്കരിച്ച കഥാപാത്രം.അനാർക്കലിയിലെ അക്ബർ ചക്രവർത്തി, കായംകുളം കൊച്ചുണ്ണി, ഒതേനൻ തുടങ്ങിയ ചരിത്ര പുരുഷന്മാരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. ക്രോസ് ബെൽറ്റിലെ അഴിമതി നിരോധന ഉദ്യോഗസ്ഥന്റെ ഗാംഭീര്യവും മറക്കാനാവില്ല. യക്ഷിയിലെ മാനസിക വിഭ്രാന്തിയുടെ പ്രകടനം അനന്യം. മുടിയനായ പുത്രന്റെ വിവിധ ജീവിതഗതികൾ അനായാസ സുന്ദരമായി ആവിഷ്ക്കരിച്ചു.

    • @afantonyalapatt9554
      @afantonyalapatt9554 4 ปีที่แล้ว +4

      Best actor in the world....

    • @jayasreet795
      @jayasreet795 2 ปีที่แล้ว +1

      @@rajagopathikrishna5110 ഓ.

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว +1

      ഓടയിൽ നിന്ന്, ചെമ്മീൻ

  • @carpediem2911
    @carpediem2911 4 ปีที่แล้ว +11

    ഇദ്ദേഹം എത്ര ഒഴുക്കോടും മനോഹരവുമായാണ് മലയാളം പറയുന്നത്.

  • @rajeshmenonful
    @rajeshmenonful 6 ปีที่แล้ว +49

    Sathyan, undoubtedly, is the Emperor of the Malayalam Cinema, even today.

  • @venugpal7680
    @venugpal7680 3 ปีที่แล้ว +24

    Sathyan Master..Real Hero
    Had started the journey who won The first silver medal and the first Gold Hero for malayalam film industry.

  • @ramakrishnanshashi7558
    @ramakrishnanshashi7558 5 ปีที่แล้ว +13

    ജോൺ പോളിന്റെ നല്ല'വിവരണം ഒരു സിനിമ മാതിരി ഉണ്ട് അഭിനന്ദനങ്ങൾ അദ്ധേഹത്തിനും സഫാരി TVക്കും

    • @muraliramadas2866
      @muraliramadas2866 4 ปีที่แล้ว +2

      Yeah......I came to know about Shri. John Paul only few days ago...He is great.....7/6/2020.

  • @abdulmajeedmajeed7467
    @abdulmajeedmajeed7467 6 ปีที่แล้ว +65

    സർ അങ്ങയുടെ ഇത്തരം അറിവുകൾ പങ്കു വെച്ചതിന്
    ഒരു പാട് നന്ദി.

  • @rptcreation9809
    @rptcreation9809 6 ปีที่แล้ว +26

    പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ എന്റെ ബിഗ് സല്യൂട്ട്

  • @seeyanthomas9700
    @seeyanthomas9700 4 ปีที่แล้ว +33

    Sathyan Sir is the master of casual dialogue delivery. He is a real actor and a gentleman too. Pranamam....

    • @reghunathanmk8720
      @reghunathanmk8720 ปีที่แล้ว

      പക്ഷെ അയാൾ പോലിസ് ഇൻസ്‌പെക്ടർ ആയിരുന്നപ്പോൾ കമ്മ്യൂണിസ്റ്റ്‌കാരെ ഒത്തിരി ദ്രോഹിച്ചിട്ടുണ് എന്നാണ് അറിവ്.

    • @clearvision980
      @clearvision980 ปีที่แล้ว

      ​@@reghunathanmk8720അത്‌ കമ്മ്യൂണിസ്റ്റുകാരുടെ കയ്യിലിരിപ്പുകൊണ്ടാണ്. കമ്മികളെ ആർക്കായാലും ഒന്ന്‌ കൈവെക്കാൻ തോന്നും

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 2 ปีที่แล้ว +13

    Sathyan evergreen legendary actor

  • @thomsabraham1945
    @thomsabraham1945 3 หลายเดือนก่อน +2

    Actor late Sathyan was the best ever living person of every one of malayaliees heart in Kerala. sri John Abraham's comments is too much appreciable.👌👌👌🌷🌷❤

  • @kavirajan8397
    @kavirajan8397 3 ปีที่แล้ว +6

    മാസ്റ്റർ എന്ന പാദത്തിൽ നിന്നാണ് മാഷ് ഉണ്ടായതു,!!!!മാസ്റ്ററിനെ നികൃഷ്ടമാക്കുന്ന വാക്കാണ് മാഷ്????? 😍😍😍😍😍😍😍😍😍😍😍😍

  • @mukundankuniyath6240
    @mukundankuniyath6240 2 ปีที่แล้ว +4

    അതുല്യ നടൻ ആസ്ഥാനം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു

  • @devasiakanakkary5693
    @devasiakanakkary5693 6 ปีที่แล้ว +25

    സത്യൻ എന്ന എക്കാലത്തെയും മഹാപ്രതിഭയുടെ മൂല്യം എത്ര മഹത്തരമായിരുന്നു എന്ന യാഥാർത്ഥ്യം മലയാളി കൾ ഇപ്പോഴും വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. മൂന്നു പ്രാവശ്യം ഓസ്കാർ അഭിനയ മികവിന് നേടിയ മർലൻ ബ്രാൻഡോയുടെ അഭിനയത്തെപ്പോലും നിഷ്പ്രഭമാക്കുന്നതായിരുന്നു സത്യൻ മാഷിന്റെ അഭിനയമെന്ന് രണ്ടു പേരുടെയും സിനിമകൾ കണ്ടിട്ടുള്ള എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

    • @sivanandankuniyil3185
      @sivanandankuniyil3185 6 ปีที่แล้ว +2

      Fantastic actor

    • @georgejoseph2656
      @georgejoseph2656 5 ปีที่แล้ว +4

      So rightly said. It is sad that Sathyan Sir didn't receive his due. Never.

    • @rajagopathikrishna5110
      @rajagopathikrishna5110 5 ปีที่แล้ว +4

      ഹോളിവുഡ് നടന്മാരേക്കാൾ മീതെ നടന്മാരില്ല എന്നു വിചാരിക്കുന്നവർ ഇത് അംഗീകരിക്കില്ല.

    • @albertdevasia8389
      @albertdevasia8389 4 ปีที่แล้ว +2

      @@rajagopathikrishna5110 atu satyam

  • @devs3900
    @devs3900 3 ปีที่แล้ว +13

    Sathyan maash is a world class artist. Only Bharat Murali can come and stand close to him.

  • @sureshp614
    @sureshp614 6 ปีที่แล้ว +61

    ജോൺ പോൾ സാർ അങ്ങയിലൂടെ പഴയ കാല സിനിമയെ അറിയുന്നു ,അങ്ങയുടെഅനർഗള നിർഗളമായ വാക്കുകളുടെ ഒഴുക്കിലൂടെ. അങ്ങയുടെ സാന്നിദ്ധ്യം തന്നെ ദൈവാനുഗ്രഹം,

  • @tomyuthup
    @tomyuthup 6 ปีที่แล้ว +99

    മലയാളത്തിലെ പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭ

  • @hemam6084
    @hemam6084 4 ปีที่แล้ว +9

    സത്യൻ sir ne കുറിച്ച് കൂടുതൽ അറിഞ്ഞു.thanks

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +16

    അഭിനയ സാമ്രാട്ട്...🌹🌹🌹🙏🙏🙏

  • @lallulallu3628
    @lallulallu3628 6 ปีที่แล้ว +115

    സത്യൻ മാഷ് ഒരു superstar തന്നെയായിരുന്നു ...

  • @musikraj7984
    @musikraj7984 6 ปีที่แล้ว +32

    കരിനിഴൽ & പകൽ കിനാവ്, two of my favourite movies of സത്യനാശാൻ.

    • @ന്യൂയോർക്
      @ന്യൂയോർക് 6 ปีที่แล้ว +5

      MusikRaj -yakshi and anubhangal palichakal

    • @thekkupant785
      @thekkupant785 2 ปีที่แล้ว

      വാഴ്‌വേ മായം സത്യൻ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫിലിം

  • @rajannair6965
    @rajannair6965 3 ปีที่แล้ว +10

    Legend Actor in Malayalam M Sathayanesan Nadar Enna Sathyan Master.

  • @pslakshmananiyer5285
    @pslakshmananiyer5285 4 ปีที่แล้ว +5

    He was my hero..The last film I saw was in 1971 in Madras .Oru penninte katha.Sheela heroin .

  • @ShivaShiva-yz8zs
    @ShivaShiva-yz8zs 6 ปีที่แล้ว +63

    അനശ്വര നടൻ മരണം ഇല്ലാത്ത മഹാനടൻ

  • @mechamart960
    @mechamart960 4 ปีที่แล้ว +7

    അനുഭവങ്ങൾ പാളിച്ചകൾ,ആദ്യ കിരണങ്ങൾ,ചെമ്മീൻ,മൂലധനം,മുടിയനായ പുത്രൻ,അടിമകൾ,തച്ചോളി ഓതേനൻ,യക്ഷി,കടൽപ്പാലം,ഒരു പെണ്ണിന്റെ കഥ,.....ഇതെല്ലാം ഏറ്റവും മികച്ച ചിത്രങ്ങൾ....പുതിയ തലമുറ കാണണം.എപ്പോൾ മനസ്സിലാകും സത്യൻ മാസ്റ്റർ ആരാണെന്ന്.

    • @ravivr3297
      @ravivr3297 ปีที่แล้ว

      Vazhve mayam Thara

  • @majeedmaju7673
    @majeedmaju7673 6 ปีที่แล้ว +54

    പളനി (ചെമ്മീൻ ) ചെല്ലപ്പൻ
    ( അനുഭവങ്ങൾ പാളിച്ചകൾ )
    Both characters memorable

    • @rajagopathikrishna5110
      @rajagopathikrishna5110 5 ปีที่แล้ว +5

      മുടിയനായ പുത്രനിലെ രാജൻ, ഓടയിൽ നിന്നിലെ പപ്പു ,കായംകുളം കൊച്ചുണ്ണി, ഒതേനൻ, അക്ബർ ചക്രവർത്തി, പകൽക്കിനാവിലെ ബാബു, യക്ഷി യിലെ ശ്രീനി, വാഴ്‌വേമായത്തിലെ സുധീന്ദ്രൻ, കടൽപ്പാലത്തിലെ ഇരട്ട വേഷം, കരകാണാക്കടലിലെ തോമാ, കരിനിഴലിലെ കേണൽ, ക്രോസ് ബെൽറ്റിലെ അഴിമതി നിരോധന ഉദ്യോഗസ്ഥൻ ഇതെല്ലാം ഇതേപോലെ പ്രാധാന്യമുള്ളവയാണ്. മറ്റൊരു മഹാനടനും ഈ കഥാപാത്രങ്ങളെ അത്ര ഉജ്വലമാക്കാൻ ആവില്ലെന്ന് ഉറപ്പിച്ചു പറയാം. അതു പരീക്ഷിച്ചു നോക്കുകയുമാവാം.

  • @muhammedsudheerkmuhammedsu7125
    @muhammedsudheerkmuhammedsu7125 6 ปีที่แล้ว +28

    *മികച്ച മലയാള പദങ്ങൾ കൊണ്ടുള്ള നല്ല നിലവാരമാർന്ന ഒരു ലേഖനം വായിച്ചാൽ ലഭിക്കുന്ന ഒരു സുഖം അത് വേണ്ടുവോളം ലഭിക്കുന്നുണ്ട് ജോൺപോൾ സാറിന്റെ ഈ വിവരണത്തിൽ നിന്നും*

  • @sujithwiner740
    @sujithwiner740 3 ปีที่แล้ว +15

    സത്യൻ മാസ്റ്റർ ❤️🔥

  • @josephEdakattil
    @josephEdakattil 5 ปีที่แล้ว +12

    True I know him personally. He and P, Bhaskarain sir encouraged me to promote malayalam movie.

  • @georgejoseph2656
    @georgejoseph2656 4 ปีที่แล้ว +19

    Electrifying presence of Sathyan Master!🌹🌺🌹

  • @ARAVIND.R.R
    @ARAVIND.R.R 3 ปีที่แล้ว +21

    The word LEGEND is not enough to portray Sathyan mash💯.

  • @masterjoshyjohn
    @masterjoshyjohn 6 ปีที่แล้ว +12

    ജോൺ പോൾ സാറിന്റെ അവതരണം അത്യന്തം വിശിഷ്‌ടമായിരിക്കുന്നു.
    എന്റെ അഭിപ്രായത്തിൽ മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച രണ്ട് നടന്മാരാണ് സത്യൻ മമ്മൂട്ടി എന്നിവർ. ചെറിയ വേഷങ്ങൾ നായക പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ തുടങ്ങി വില്ലത്തരം ഉള്ള കഥാപാത്രങ്ങൾ വരെ അതിന്റ വ്യവസായവൈശിഷ്‌ട്യതോടും വഴക്കതോടും കൂടെ അത്യന്തം അങ്ങേയറ്റം വിശിഷ്ടമായി തിരശിലയിൽ അവത്തരിപ്പിക്കുവാൻ അവർക്കു സാധിച്ചിട്ടുണ്ട്.
    ഇരുപതാം നൂറ്റാണ്ടിൽ കണ്ട ഏറ്റവും മികച്ച അഭിനേതാവ് സത്യനേശൻ നാടാർ. തന്റെ സഹജമായ അഭിനയ ശേഷികൊണ്ട് നിലവിൽ നിലനിന്നിരുന്ന പൗരാണിക അഭിനയ സകല്പങ്ങളെ തിരുത്തി കുറിച്ച മഹാനടൻ. നാടക അഭിനയത്തിൽ നിന്ന് സിനിമ അഭിനയത്തിന് ഒരു മാതൃകയായംഗീകരിക്കപ്പെട്ട ശൈലി കൊണ്ടുവരുവാൻ അദ്ദേഹത്തിന് സാധിച്ചു. ഓരോ കഥാപാത്രങ്ങൾ സത്യന്റെ കൈയിൽ ഭദ്രമായിരുന്നു. പ്രേം നസീർ കല്പനതികയുടെ പ്രിതികമായി പൊതുസമൂഹത്തിൽ താര പ്രൗഢിയിൽ വ്യവഹരികുന്ന കാലത്തു തിരശിലയുടെ അഭ്രപാളിയിൽ അഭിനയത്തിന്റെ ഔന്നത്യത്തിൽ ഉയന്ന സ്ഥാനത്തിൽ ജനസമൂഹത്തിൽ സ്ഥാനം നേടുവാൻ സിദ്ധി ലഭിച്ച മഹാപ്രതിഭ. സത്യൻ മരിക്കുന്നില്ല മറിച്ചു അഭിനയത്തിന്റെ നിർവജിക്കപ്പെടാത്ത മായാവലയത്തിൽ തിളങ്ങി നിൽക്കുന്നു.

    • @bindhujamalppan9476
      @bindhujamalppan9476 6 ปีที่แล้ว +1

      Well said. Mammootty ku abhinayikkan kazhiyum Satyan mashinepole..

    • @manjus7598
      @manjus7598 5 ปีที่แล้ว

      Joshy John yes .your correct suhrthe

    • @jobyjohn3714
      @jobyjohn3714 5 ปีที่แล้ว

      True.....സത്യൻ മാഷിന്റെ സിംഹാസനത്തിൽ ഇരിക്കാൻ യോഗ്യൻ മമ്മൂട്ടി തന്നെ....... തർക്കമില്ല

    • @jospulianmackal
      @jospulianmackal 4 ปีที่แล้ว

      സത്യൻ മാസ്റ്ററെയും മമ്മൂട്ടിയെയും തുല്യരാക്കുന്നതു ശരിയല്ല. സത്യൻ അഭിനയത്തിന്റെ ഹിമാലയമാണെങ്കിൽ മമ്മൂട്ടീ ഒരു പർവതം മാത്രം.

    • @masterjoshyjohn
      @masterjoshyjohn 4 ปีที่แล้ว +1

      @@jospulianmackal സത്യൻ മാഷിനെയും മമ്മൂട്ടിയെയും "അഭിനയത്തിന്റെ മണ്‌ഡലം" തുല്യരാക്കുന്നതു ശരിയല്ല എന്ന് പറയുവാൻ സാധിക്കില്ല... സത്യൻ അഭിനയത്തിന്റെ ഹിമാലയമായിരിക്കാം എന്നാൽ മമ്മൂട്ടീ ഒരു പർവതം മാത്രവുമായിരിക്കാം എന്നതും അംഗീക്കരിക്കുവാൻ ബുദ്ധിമുട്ടുണ്ട്...
      ...സത്യൻ മാഷ് അഭിനയത്തിന്റെ കൊടുമുടിയിൽ മുന്നേറുമ്പോഴാണ്‌ നമ്മെ വിട്ടു പോയത്... 20 വർഷത്തെ അഭിനയ ജീവിതത്തിൽ 145 സിനിമകൾ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളു... അഭിനയിച്ച കഥാപാത്രങ്ങൾ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്, വ്യത്യസ്തമായ കഥാപാത്രങ്ങൾ അഭിനയിച്ചുകാണിച്ചിട്ടുണ്ട് സംശയമില്ല, തിരശീലയിൽ സിനിമ അഭിനയത്തിന് പുതിയ മുഖം പ്രേക്ഷകർക്ക് കാണിച്ചുതന്നു സംശയമില്ല... ഈ പറഞ്ഞതെല്ലാം മമ്മൂട്ടിയും ഇതിനോടകം പ്രേക്ഷകർക്ക് കാണിച്ചുതന്നു കഴിഞ്ഞു. അഞ്ചു പതിറ്റാണ്ടുകൾ തികയ്ക്കുവാൻ പോകുന്ന മമ്മൂട്ടി 400-ൽ അധികം സിനിമകളിൽ വ്യത്യസ്തമായ വിഭിന്നമായ കഥാപാത്രങ്ങൾ വിവിധ ഭാഷകളിൽ ചെയ്തുകഴിഞ്ഞു, മലയാളത്തിൽ തന്നെ പ്രേംനസീർ കഴിഞ്ഞാൽ ഏറ്റവും അധികം സിനിമകളിൽ നായക/കേന്ദ്ര കഥാപാത്രങ്ങൾ ചെയ്ത മമ്മൂട്ടി ഭാവാഭിനയത്തിൽ മാത്രമെല്ല സംഭാഷണത്തിലും ശബ്ദത്തിലും പ്രിതിഭാസമായി നിൽക്കുന്നു. മാത്രമെല്ല സൗന്ദര്യബോധത്തിലും അകാരമികവിലും മറ്റു നായക നടന്മാരെ പിന്നിലാക്കുന്ന മമ്മൂട്ടി പുതുതലമുറക്ക് പോലും ഒരു വെല്ലുവിളിയാണ്... ഇതെല്ലാം മാറ്റിനിർത്തിയാലും അഭിനയ സാധ്യതയിൽ സത്യൻ മാഷിന്റെ ഒപ്പം തന്നെ നിൽക്കും മമ്മൂട്ടി... അവർ അഭിനയിച്ച ചെറുതും വലിതും ശക്തവുമായ കഥാപാത്രങ്ങൾ പരിശോധിക്കുമ്പോൾ മനസിലാക്കാം...
      സത്യൻ മാഷും മമ്മൂട്ടിയും അഭിനയത്തിന്റെ പർവതങ്ങൾ ആണ്. അവരെ കടത്തിവെട്ടുവാൻ പോകുന്ന നടൻമാർ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു... പല വൻകിട താരങ്ങളും വന്നുപോകുന്നു നിലനിൽക്കുന്നു എന്നാൽ സത്യൻ മാഷും മമ്മൂട്ടിയും ഇരിക്കുന്ന സിംഹാസനത്തിന്റെ അരികിൽ ഇരിക്കുവാൻ പോലും യോഗ്യത ഉള്ളവർ ഇന്ത്യൻ സിനിമയിൽ ആരെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു!!!

  • @vsankar1786
    @vsankar1786 4 ปีที่แล้ว +36

    Yes , Sathyan was a Great Actor .He laid Foundation of Natural Acting (Behaving as Characters) at a time when all other Actors were heavily influenced by StageDrama..! Today's Actors get a lot of opportunities to learn from their predecessors whereas Sathyan had none at that time..! That shows his talent and Greatness..! Apart from Acting , his great qualities like Courage ,Determination ,Discipline and Sincerity to Profession stands as model to all Actors in Film lndustry..!
    Pranamam to SathyanMash.

  • @manjus7598
    @manjus7598 5 ปีที่แล้ว +23

    Sathyam is the fantastic and . brilliant actor in the world

  • @jsreedharanjovel4824
    @jsreedharanjovel4824 5 ปีที่แล้ว +14

    Sathiyan he a big star in malayalam
    His movies all r super
    1965 people used to wait for his movie to realse
    Kunjako sadhumadavan they all r good directers
    AM raja was a good singer

  • @amalaugustin4659
    @amalaugustin4659 5 ปีที่แล้ว +12

    sathyan Mash ente first fav actor ever.. Im 30 year old bUt My fav Sathyan Mash & Mohanlal

  • @lavanvr8553
    @lavanvr8553 2 ปีที่แล้ว +9

    സത്യനെപ്പോലെസിനിമയെ,കഥാപാത്രങ്ങളെ ഇത്ര മേൽ തിരിച്ചറിയുകയും ഭാവാവിഷ്ക്കാരം നടത്തുകയും ചെയ്ത മറ്റൊരു നടൻ ഉണ്ടോ?

  • @MrIndian2012
    @MrIndian2012 4 ปีที่แล้ว +13

    സത്യന് തുല്യം നിക്കുന്നൊരു നടൻ ഇപ്പോളും ഇല്ല...തിലകന്റെ ഒപ്പമോ,ലേശം മുകളിലോ നിൽക്കുന്ന അഭിനയപാടവം,കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ കൃത്യത,ഏതു വികാരരംഗങ്ങളും ഈസി ആയി പ്രകടിപ്പിക്കുന്ന ഭാവതീവ്രത.. താരപദവിയുടെ അത്യുന്നതിയിൽ നിൽക്കുമ്പോളും ഇത്രയധികം നെഗറ്റിവ് വേഷങ്ങൾ ചെയ്ത വേറൊരു നടൻ ഉണ്ടോ എന്നതും സംശയമാണ്...
    തച്ചോളി ഒതേനൻ, അശ്വമേധം,ചെമ്മീൻ,ഓടയിൽ നിന്ന്‌,കടൽപ്പാലം,ത്രിവേണി...സത്യന്റെ മാസ്മരപ്രകടനം കൊണ്ട് അനശ്വരമായ ചിത്രങ്ങൾ...

  • @shaijaratheesh4713
    @shaijaratheesh4713 6 ปีที่แล้ว +16

    മൂലധനത്തിലെ രവിയെ ഒരിക്കലും മറക്കില്ല the ultimate actor

  • @jithoosss
    @jithoosss 4 ปีที่แล้ว +26

    അഭിനയചക്രവർത്തി ഒന്നേ ഉള്ളു അതു മഹാനടനായ സത്യൻ തന്നെ.. അതേ കാലഘട്ടത്തിൽ ഉള്ള മറ്റു നടന്മാർ അഭിനയമെന്തെന്നറിയാതെ ഖോഷ്ടിയും കോപ്രായങ്ങളുമായി നടക്കുമ്പോൾ അദ്ദേഹം യഥാർത്ഥ അഭിനയം എന്തെന്ന് കാണിച്ചു തന്നു. അദ്ദേഹത്തിനൊപ്പം നില്കാൻ ഇന്ത്യയിലെന്നല്ല ലോക സിനിമയിൽ ആരും ഇല്ല

    • @jospulianmackal
      @jospulianmackal 4 ปีที่แล้ว +5

      true true true....

    • @jithujose2616
      @jithujose2616 4 ปีที่แล้ว +2

      Join pazaya cinemakal fb group

    • @rajendranp4887
      @rajendranp4887 2 ปีที่แล้ว +1

      @@jithujose2616 yes iam joinig with your group

  • @johnvarghese9911
    @johnvarghese9911 2 ปีที่แล้ว +5

    മലയാള സിനിമ ചക്രവാളത്തിൽ, സസൂഷമം zoom ചെയ്തു പഠിക്കേണ്ട സത്യൻ, മാഷ്, അഭിനയ തല സീമകളും, തിരക്കഥകളിലെ ലെൻസ്‌ ഉപയോഗിച്ച് വീണ്ടും വീണ്ടും അറിയേണ്ടുന്ന ജോൺ പോൾ, മാഷ്, ന്റെ രചന വൈഭവവും, മലയാള സിനിമ സാഹിത്യത്തിൽ മുന്തിയ പാഠങ്ങൾ, ആയി തീർന്നിടട്ടെ.

  • @somarajanks6969
    @somarajanks6969 5 ปีที่แล้ว +16

    Yes Sathyan Mash was a great legind. A great salute to the great legind

  • @kamalprem511
    @kamalprem511 2 ปีที่แล้ว +11

    The legend ❤️🙏🏼 sathyan sir

  • @aswanipradeep2438
    @aswanipradeep2438 4 ปีที่แล้ว +5

    Ee manushyanu enganeye samsarikan pattuu athehathinde shyliyanithu natural.....big salute sir

  • @vijayakumark.n5020
    @vijayakumark.n5020 6 ปีที่แล้ว +122

    ഈ മഹാനടനെ ഇന്നത്തെ മിമിക്രിക്കാർ ഒരുതരം കോമാളിയെപ്പോലെ അവതരിപ്പിക്കുന്നത് കാണുമ്പോൾ വളരെ സങ്കടം തോന്നും. അവരുടെ പ്രോഗ്രാം കാണൂമ്പോൾ സത്യൻ്റെ ഭാഗം ഞാൻ ഒഴിവാക്കാറുണ്ടു്

    • @georgejoseph2656
      @georgejoseph2656 5 ปีที่แล้ว +7

      Very well said Dr. Vijayakumar Sir. Sathyan was one of his kind. As is said of legends, after making Sathyan Sir, Almighty destroyed the mould! None has come anywhere near Sathyan in Malayalam Cinema....an enigma impossible to define!

    • @MovieXplaineRAmith
      @MovieXplaineRAmith 5 ปีที่แล้ว +2

      അത് നന്നായി ❤

  • @nameernajeeb7562
    @nameernajeeb7562 4 ปีที่แล้ว +15

    Enthoru life school teacher, bureaucrat, ww 2 veteran, sub inspector and a world class actor.
    Evide btechum kazhinju moonji kuthi erikunnu.

  • @lallulallu3628
    @lallulallu3628 4 ปีที่แล้ว +8

    ഇപ്പോഴത്തെ natuaral acting അന്നേ തുടങ്ങിവച്ച മഹാ നടൻ...

  • @sabukuriakose4728
    @sabukuriakose4728 2 ปีที่แล้ว +3

    സത്യൻ സാറിനെപ്പോലതന്നെ മറക്കാനാവാത്ത മുഖം' ജോൺ പോൾ സാർ

  • @bhagavansahai6969
    @bhagavansahai6969 2 ปีที่แล้ว +3

    മഹാ... നടൻ മാർ....ഇവരൊക്കെ ആയിരുന്നു...🙏🌹🌹🌹🌹❤

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +9

    ഒരു അതുല്യ നടനായിരുന്നു സത്യൻ സാർ ❤❤❤❤

  • @rajankoshy8095
    @rajankoshy8095 5 ปีที่แล้ว +18

    വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് പറയുന്ന ജീവിതകഥയും അവതരണവും....

  • @ബർആബാ
    @ബർആബാ 5 ปีที่แล้ว +20

    ജോൺ പോൾ സാർ,
    അങ്ങയുടെ അവതരണ ശൈലിക്ക് ഒരു ബിഗ് സല്യുട്ട്.

  • @rajunirappil442
    @rajunirappil442 4 ปีที่แล้ว +16

    Sthyan master is the greatest actor of all time malayalam cinema

    • @vinodrlalsalam4699
      @vinodrlalsalam4699 4 ปีที่แล้ว +2

      Sathyan sir was the greatest actor in our Indin filim field, thank's,

    • @shanavaskamal
      @shanavaskamal 3 ปีที่แล้ว +1

      correct

  • @sijinponnayyan1987
    @sijinponnayyan1987 5 ปีที่แล้ว +13

    സത്യൻ, ഒരു അഭിനയ പാഠപുസ്തകം.

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +31

    കടൽപ്പാലം ത്രിവേണി അനുഭവങ്ങൽപാളിച്ചകൾ ചെമ്മീൻ ഇവയെല്ലാം നല്ല ചിത്രങ്ങ്ൾ

    • @arunmj3475
      @arunmj3475 3 ปีที่แล้ว +1

      Vazhve mayam

  • @fruitjungle8776
    @fruitjungle8776 4 ปีที่แล้ว +10

    A big salute for the great narration.

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 6 ปีที่แล้ว +63

    സത്യൻ മാഷിന് പ്രണാമം !!!

  • @lizmenon1539
    @lizmenon1539 4 ปีที่แล้ว +18

    John Paul brings out the very essence of Sathyan, the inimitable actor -- thank you! Satan's majestic presence, his charisma and his ability to blend into the character he played are unrivalled even now! The ruggedly handsome actor was, and still is, what dreams are made of, and I still stand up in awe when he comes on the screen, such is his electrifying presence! Like John Paul said, he could recite poems and songs and had a great voice. He is still the Emperor of Malayalam Cinema and his throne is still vacant, only Bharat Murali came close! There is one song that haunts me always, 'Pravaahame...' from 'Anubhavangal Paalichakal', which shows the great actor's ability to bring out multitude of emotions without even uttering one word, and that is the quality of a great actor! Chellappan, Pappu, Prof Sreeni, Dr Thomas and many other characters will live in the hearts of Malayaalies for eternity through Sathyan! Sathyan's passing is still a burning ache in my heart and I am sure most of us Malayaalies feel the same! May his soul RIP!

    • @jithujose2616
      @jithujose2616 4 ปีที่แล้ว +4

      liz menon there is a group in fb pazhaya cinemakal

    • @jaynair3020
      @jaynair3020 2 ปีที่แล้ว +1

      I am 46. You like young people like him that's our honor to him.

  • @padmakumarvm3670
    @padmakumarvm3670 ปีที่แล้ว +2

    manoharam ee presentation

  • @arunek3726
    @arunek3726 4 ปีที่แล้ว +11

    Legend Actor 🙏

  • @fshs1949
    @fshs1949 4 ปีที่แล้ว +11

    Thank you Sir .. No word to say. Tears only.

  • @ramankuttyn4586
    @ramankuttyn4586 ปีที่แล้ว +2

    സത്യമാണ്. പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയാണ്; സത്യൻ മാസ്റ്റർ.

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +3

    My grand father malayalam vidwan sathyan master vidwan annanu njan eppozanu ariyunu thanks

  • @mathewvarghese9074
    @mathewvarghese9074 2 ปีที่แล้ว +3

    Super introduction sr, God bless you and all !!!

  • @sujithsethunath6035
    @sujithsethunath6035 4 ปีที่แล้ว +15

    സത്യനെ പോലെ ഒരു നടനാകണം

  • @johnmathew8053
    @johnmathew8053 6 ปีที่แล้ว +44

    I respected him like my father. My Pre Degree interview was on 16 June 1971. The news paper carried a top story of the death of Satyan on the previous night. Madhu said: That throne will ever remain unoccupied. Sharada remembered Satyan saying, I will die while facing the movie camera. Great actor. May his soul rest in peace.

    • @meghnathnambiar8696
      @meghnathnambiar8696 5 ปีที่แล้ว +3

      Sir: It was not Mathu. It was Prem Nazir who said the above statement...

    • @pradeeppradeep2206
      @pradeeppradeep2206 4 ปีที่แล้ว +1

      Jon sir beautiful narration