Sathyan Varavum Valarchayum | സത്യൻ വരവും വളർച്ചയും | ജീവിതം | A Sreekumaran Thampi Show | EP : 81
ฝัง
- เผยแพร่เมื่อ 26 ธ.ค. 2024
- Please SUBSCRIBE , LIKE & SHARE and Press the BELL icon for updates.
Rhythms of Life - A Sreekumaran Thampi Show
EPISODE : 81
Segment : ജീവിതം / Life
Sathyan Varavum Valarchayum | സത്യൻ വരവും വളർച്ചയും
Sathyan
Prem Nazir
Old Malayalam Movies
Evergreen Malayalam Songs
Sheela
P Subrahmanyam
Mutthayya
Kottarakkara
സത്യന് പകരം സത്യൻ മാത്രം❤❤
വാഴ്വേമായം, കരക്കാണാകടൽ, കടൽപ്പാലം, ചെമ്മീൻ എന്നീ സത്യൻ സിനിമകളെപ്പോലെ, മലയാള സിനിമയിൽ മറ്റൊരു സിനിമ ഉണ്ടായിട്ടില്ല 👍
സത്യൻ മാസ്റ്ററിൻ്റെ ആത്മസഖി മുതൽ അനുഭവങ്ങൾ പാളിച്ചകൾ വരെ 19 വർഷം ഓരോ സിനിമയും അഭിനയം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പികൊണ്ട് അഭിനയ സാമ്രാട്ട് എന്ന ഖ്യാതി നേടിയെടുത്തു. ആ സാമ്രാജ്യം ഇന്നും ഒഴിഞ്ഞു കിടക്കുന്നു ആ വലിയ നടൻ്റെ പാവന സ്മരണയ്ക്കുമു മ്പിൽ ആദരാഞ്ജലികളർപ്പിക്കുന്നു
അതുല്ല്യ നടൻ സത്യൻ... സത്യൻ മാത്രം 🙏🏻
ശ്രീകുമാരൻ തമ്പിഎന്ന living legend ന് നന്ദി നമസ്കാരം 🌹
സത്യൻ സാറിന്റെ ജീവിതം തന്നെ ഒരു ചരിത്രമാണ്. അദ്ദേഹം അവതരിപ്പിച്ച സിനിമ കഥാപാത്രങ്ങളേക്കാൾ ഹീറോ ആയിരുന്നു യഥാർത്ഥ ജീവിതത്തിൽ. അദ്ധ്യാപകൻ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ, മിലിട്ടറി ഓഫീസർ, പുന്നപ്ര വയലാർ വിപ്ലവ കാലത്ത് പോലീസ് ഇൻസ്പെക്ടർ തുടങ്ങി *ഇത്രയും ജീവിതാനുഭവമുള്ള ധീരനായ ആരുണ്ട് ഇന്ത്യൻ സിനിമയിൽ.* ആ വ്യക്തിത്വം മരണത്തിന് മുന്പിൽ പോലും അടിയറവെയ്കാത്ത, വേഷം കെട്ടില്ലാത്ത പച്ചയായ മനുഷ്യൻ. അതായിരുന്നു അനശ്വരനായ സത്യൻ. അതുകൊണ്ട് അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ലായിരുന്നു, മറിച്ച് ഇന്നത്തെ ആധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത ആ കാലഘട്ടത്തിൽ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച് നാടകീയതയിൽ നിന്നും സ്വാഭാവികതയിലേക്ക് അഭിനയകലയെ പരിവർത്തനപ്പെടുത്തിയ, മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പുരുഷ സൗന്ദര്യമാണ് അനശ്വരനായ സത്യൻ.
മലയാളത്തിന്റെ പുണ്യം ശ്രീകുമാരൻ തമ്പി സാർ
എണ്ണിയാൽ ഒടുക്കാത്ത എത്ര ഗാനങ്ങൾ❤️❤️❤️
👌🙏
❤🎉
സത്യൻ മാസ്റ്ററെ പറ്റി പറയുമ്പോൾ ഉള്ളിൽ ഒരു തേങ്ങൾ അനുഭവപെടുന്നു 72 വയസുള്ള ഞാൻ ദിവസവും ഓർക്കുന്ന നടമമാണ് സത്യൻ ഓമ്മ വച്ച നാളമുതൽ കേൾക്കുന്ന ഗാനങ്ങളും അങ്ങയുടെ തു തന്നെ സ ഒ രൂപതിനഞ്ചു വർഷം മുൻപു വരെ എല്ലാ ഭാഷകളിലും ഉള്ള സിനിമൾ കാണുമായിരുന്നു സിനിമ മാത്രമായിരുന്നു എൻ്റെ ജീവിതവും മനോഹരമായിട്ട് പഴയ കാല ചരിത്രം ഇത്ര ഭംഗിയായി അവതരിക്കുന്ന അങ്ങേക്കു ഒരു ആയിരം പ്രണാമങ്ങൾ അർപിക്കുന്നു
അനശ്വര നടൻ സത്യൻസാറിനെ പറ്റി ഇത്രയും വിസ്തരിച്ചു പറഞ്ഞ ശ്രീകുമാരൻ തമ്പി സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ
സമാനതകളില്ലാത്ത അഭിനയപാടവം കൊണ്ട് മലയാള സിനിമയുടെ ഗതി വിഗതികൾ നിയന്ത്രിച്ച അഭിനയചക്രവർത്തി! ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു !🎉
ഒരു നായകന് വേണ്ടി കഥയുണ്ടാക്കി സിനിമ നിർമ്മിക്കാതെ - മലയാളത്തിലെ പ്രമുഖ നോവലുകൾ സിനിമയാക്കിയപ്പോൾ, ഏത് റോളും അഭിനയിച്ച് - മലയാള സിനിമക്ക് ഗാംഭീര്യമുള്ള - പൗരുഷമുള്ള ഒരു. മുഖം സൃഷ്ട്ടിച്ച നടനായിരുന്നു ശ്രീ. സത്യൻ മാഷ്.ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.**
മലയാളത്തിന്റെ മഹാനടൻ... സത്യൻ.... മലയാളം ഉള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടും 🥰.... സാറിന്റെ വിവരണം വളരെ നന്നായി... 🥰
ഞാന്‍ ശ്രീ സത്യന്‍സാറിനെ ഇന്നും 67ാം വയസ്സിലും
ഏറെ ആരാധിക്കുന്നു.
പകരം വേറെ ആരേയും ഇതു വരെ ആരേയും
ഞാന്‍ കണ്ടിട്ടില്ല.
Yes yes
ഇന്ത്യൻ സിനിമയിൽ ഒരു കലാകാരൻ ഉണ്ടെങ്കിൽ അതു സത്യൻ മാഷ് മാത്രമാണ്. "കാട്ടു തുളസി "ഞങ്ങളുടെ നാടായ വണ്ടിപ്പെരിയാറ്റിലും പരസരത്തുയാണ് ഷൂട്ടു ചെയ്തത്. ഒരു ജാടയുമില്ലാതെ പാവങ്ങളായ ഞങ്ങളുടെ ഇടയിലൂടെ കടന്നുപോകുന്ന ആ വലിയ കലാകാരനെ അദ്‌ഭുതം വിരിഞ്ഞ കണ്ണുകളോടെ കുട്ടികളായ ഞങ്ങൾ നോക്കിക്കണ്ട കാഴ്ചക ഇന്നും മായാതെ നിലക്കുന്നു. അദ്ദേഹത്തോടെ
മഹാനായ സത്യൻ മാസ്റ്ററെ പറ്റി ഇങ്ങനെയൊരു വിവരണം അവതരിപ്പിച്ച തമ്പി സാറിന് കൂപ്കൈ 🙏🏻
സത്യൻ്റെ ഏറ്റവും നല്ല സിനിമ
വാഴ് വേമായമാണ്.
അത്രയും നല്ല സിനിമ മലയാളത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല.❤
ഞാൻ കരഞ്ഞു പോയ ചിത്രം ഇപ്പഴും😢
@@Baijura സത്യൻ എന്ന നടൻ ഇന്ത്യയിലെ ഏറ്റവും നല്ല നടനാണെന്ന് മനസ്സിലാക്കാൻ ഈ ഒരൊറ്റ ചിത്രം മതി. മകളുടെ കല്യാണത്തിൻ്റെ ക്ഷണക്കത്ത് വായിക്കുന്ന ഒറ്റ സീൻ മതി. ഒരു നടനും ഇത്രയും സ്വാഭാവികമായി അഭിനയിച്ചുണ്ടാവില്ല.
സത്യൻ എന്ന മഹാനടൻ മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഇത്രയും സ്വാഭാവികമായി (ഇന്നത്തെ പോലെ ഇത്രയും ആധുനിക സാങ്കേതിക വിദ്യ വരാത്ത കാലത്ത് ) അഭിനയിക്കുന്ന നടൻ വേറെയില്ല - സത്യൻ മലയാള സിനിമയുടെ എക്കാലത്തേയും അഭിമാന നാമം -
ശ്രീകുമാരൻ തമ്പി സാറിന്റെ ഇതുപോലുള്ള പഴയകാല സിനിമാചരിത്റ അവതരണം വളരേ നന്നായിരുന്നു.ഇനിയും സാറിന്റെ സിനിമാ ജീവിത അവതരണം ഇനിയും കേൾക്കാനായി എന്നെ പോലുള്ളവർ കാത്തിരിക്കുന്നു. അവതരണം നന്നായിട്ടുണ്ട്. അതുലൃനടൻ സത്യന്റെ അനുസ്മരണം
സത്യനെ അന്നും ഇന്നും ഏറ്റവും ഇഷ്ടപ്പെടുന്ന അനേകം സഹൃദയർ ഉണ്ട്..ഇഷ്ടപ്പെടാത്ത ചിലരും ഉണ്ട്.ഇഷ്ടപ്പെടുന്നവരുടെ സ്തുതികൾക്കിടയിൽ ഇഷ്ടപ്പെടാത്തവരുടെ നിന്ദനങ്ങളുംഉയരും. അനന്യമായഅഭിനയശൈലിയും അസാധാരണവ്യക്തിപ്ര ഭാവവുമായി സത്യൻ നില കൊള്ളുന്നു.
മഹാനായ സത്യൻ എന്ന നടനെ അനുസമരിച്ചതിന് വളരെ നന്ദി സാർ... ഇടയ്ക്കിടെ സാറിൻ്റെ Video കാണുന്നത് തന്നെ വളരെ നല്ല അനുഭവമാണ്❤❤❤🙏🙏🙏
I
വെറും 19 വർഷം മാത്രമേ സത്യൻ മാഷ് അഭിനയരംഗത്ത് ഉണ്ടായിരുന്നുള്ളൂ.അഭിനയിച്ച് കൊതിതീരാതെയാണ് അദ്ദേഹം വെറും 59 വയസ്സ് മാത്രമുള്ളപ്പോൾ നമ്മെ വിട്ടുപോയത്.ഒരു പത്ത് വർഷം കൂടി ജീവിച്ചിരുന്നെങ്കിൽ എത്രയെത്ര ഉജ്ജ്വല കഥാപാത്രങ്ങളെ നമുക്ക് ലഭിക്കുമായിരുന്നു ❤️🙏🙏🙏
വളരെ മനോഹരവും വിസ്മയിപ്പിക്കുന്നതുമായ ഓർമ്മകൾ പങ്കുവച്ച ശ്രീകുമാരൻ തമ്പി സാറിന് കോടി നന്ദി. പുതിയ തലമുറയ്ക്ക് ഇത് ഒരു വിജ്ഞാന ശേഖരം തന്നെയാണ്.👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അനുഭവസമ്പത്ത് ഏറെയുള്ള തമ്പിസാറിന്റെ വിവരണം അദ്ദേഹത്തിന്റെ ഗാനരചനപോലെ കെട്ടിരിക്കാൻ അതീവഹൃദ്യം, 🙏
മരിച്ചിട്ട് 50 വർഷത്തിൽ ഏറെ ആയെങ്കിലും ഇന്നും മനസ്സിൽ ഒരു തേങ്ങൽ ആയി അവശേഷിക്കുന്നു. ഒരു നോട്ടത്തിൽ ഒരു മൂളലിൽ ഒരുപാട് അർത്ഥങ്ങൾ ഒളിപ്പിച്ചു വെച്ച നടൻ
70 കൊല്ലം മുന്നേ യുള്ള അഭിനയത്തിന്റെ കഥകൾ ആണ് സാർ പറയുന്നത്. ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി നമസ്കാരം സാർ.
അനശ്വര നടനായ ശ്രീ സത്യൻ സർ ന്റെ കുറെ ആദ്യകാല ചിത്രങ്ങൾ യൂട്യൂബിൽ കാണാനിടയായി, "ആദ്യകിരണങ്ങളിൽ വ്യത്യസ്തമായ വേഷമായിരുന്നു, നാടകീയത ഇല്ലാത്ത വേറിട്ട അഭിനയ ശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത, ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും അതുകൊണ്ടാണ്,അദ്ദേഹത്തിന്റെ അഭിനയ ജീവിതവും ക്ഷണികമായിരുന്നല്ലോ ഇനിയും അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു, 🙏🙏🙏🙏🙏
സ്ത്യൻ മാഷിനെ സംബന്ധിച്ചുള്ള വിവരണം വളരെ നന്നായിട്ടുണ്ട് തമ്പി സാർ
എത്ര നടന്മാർ വന്നിട്ടും സത്യന്റെ സിംഹസനത്തിൽ ഇരിക്കുവാൻ യോഗ്യത ഉള്ള ആരും ഇല്ല എന്നതാണ് സത്യം. ഓടയിൽ നിന്ന്, ചെമ്മീൻ, വാഴ്വേമായം, ഒരു പെണ്ണിന്റെ കഥ, കരിനിഴൽ, ത്രിവേണി, അടിമകൾ, അനുഭവങ്ങൾ പാളിച്ചകൾ, അങ്ങിനെ എത്രയോ ചിത്രങ്ങൾ.. ഈ ചിത്രങ്ങളിലേ കഥാപാത്രത്തെ അഭിനയിക്കാൻ കഴിവുള്ള ആരുണ്ട് എന്ന് മാത്രം ചിന്തിച്ചാൽ മതി. കേരളത്തിൽ അല്ലായിരുന്നു അദ്ദേഹം കാണിച്ചിരുന്നു എങ്കിൽ ലോക നടനാകുമായിരുന്നു. 🌹
❤
Great joke
Exactly right.
സത്യനോളം മികച്ച ഒരു അഭിനേതാവു് ഇതേവരെ മലയാളസിനിമയിൽ ഉണ്ടായിട്ടില്ല.
എത്ര വികാര നിർഭരം ശ്രീ കുമാരൻ തമ്പിയുടെ വാക്കുകൾ. ചരിത്രത്തോടൊപ്പം ജീവിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾ ഞങ്ങളുടെ അഭിമാനം. മലയാള ഭാഷാ തൻ അഭിമാനം.
ഇന്ത്യയിൽ തന്നെ ഇന്നും സത്യന് പകരം വയ്ക്കാൻ ഒരു നടനില്ല. പാടി പുകഴത്തിയ പലരും സത്യൻ ചെയ്ത് കാലാതീതമാക്കിയ കഥാപാത്രങ്ങള്ളെ വികലമാക്കിയതിൻ്റെ തെളിവും നമുക്ക് മുന്നിലുണ്ട്.
സത്യം.👍
With all due respect to Sathyan master, I'm telling this - Kottarakkara & Gopi are better actors than him.
No never kottarakkara and Gopi are best no doubt. But they even couldn't think about the characters which Sathyan portrayed in the silver screen. I will give just two examples, Pappu in Odayilninnu and Chellappan in Anubhavangal Palichakal
@@sureshr7980അനുഭവങ്ങൾ പാളിച്ചകൾ അതിലെ ചെല്ലപ്പൻ 👌💪
Great
*വർഷങ്ങൾക്ക് മുമ്പുള്ള സംഭവങ്ങളും, വിശേഷങ്ങളും, പുതിയ തലമുറയ്ക്ക് പകർന്ന് തരുന്ന ശ്രീ.തമ്പി സാറിന് നന്ദി.* ❤🙏
പുതിയ വിശേഷങ്ങളുമായി ശ്രീ.തമ്പി സാർ ഇനിയും വരണം.❤
ഈ സംഭാഷണങ്ങൾ ഒരുപുസ്തകമാക്കിയാൽ, മലയാള സിനിമാ ചരിത്രമാകും.
Thanks for this episode.
സത്യൻ സാർ മാത്രം അതുല്യ നടൻ ❤️
സത്യൻ മാസ്റ്റർ എന്ന അതുല്യ നടനെ എങ്ങനെ മറക്കും.❤
തമ്പി സ്സാർസശയിയേക്കണ്ടതില്ല സത്യൻ ലോക സിനിമയിലെ വിസമയ നടൻ
നമസ്കാരം സർ മലയാള സിനിമ യുടെ മികച്ച നടനായിരുന്ന സതഽനെ അനുസ്മരിച്ചു പറഞ്ഞത് വളരെ നന്നയി
അനശ്വര നടൻ സത്യൻ 🙏
പഴയകാല മലയാള സിനിമയെ കാണാപ്പുറങ്ങൾ പകർന്നു നൽകി ഞങ്ങളെ അനു ഗ്രഹിച്ച സാറിന് നന്ദി,🙏🙏🙏💐👌
അതുല്ല്യ നടൻ എന്ന് ഇന്ന് മലയാളത്തിലെ പല പ്രശസ്ഥരും പ്രഗല്ഭരുമായ നടന്മാരെയും പറയുമെങ്കിലും അക്ഷരാർത്ഥത്തിൽ അതുല്ല്യ നടൻ സത്യൻ മാഷ് തന്നെയാണ്. ഇന്ന് പല മിമിക്രി ക്കാരും അദ്ദേഹത്തെ ഒരു കോമാളിയാക്കാറുണ്ട്. എന്നാൽ സ്വാഭാവിക അഭിനയം മലയാള സിനിയിൽ ആദ്യംകാഴ്ചവച്ചത് സത്യൻ എന്ന നടനാണ്. ഓടയിൽ നിന്ന് എന്ന സിനിമ കണ്ടതിന് ശേഷമാണ് എനിക്ക് അദ്ദേഹം ഒരു അതുല്ല്യ നടനാണെന്ന് ബോദ്ധ്യമായത്.
ഇപ്പോൾ മിക്കവരെക്കുറിച്ചും അതുല്യനടൻ എന്ന് വിശേഷിപ്പിച്ചു വിശേഷിപ്പിച്ച് ആ വാക്കിന് വിലയില്ലാതായി. !!!
The legendary Sathyan ആശാൻ ❤🙏
Two of my favourite Sathyan films .... പകൽ കിനാവ് & കരിനിഴൽ.
തമ്പിസാർ എന്തെഴുതിയാലും എന്ത് പറഞ്ഞാലുംകണ്ടാലും കേട്ടാലും മതിയാവില്ല മഹാനായ സത്യന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട
സത്യൻ മഹാപ്രതിഭ- കൂടുതൽ എന്തു പറയാൻ❤
ആ സിംഹസനം എന്നും ഒഴിഞ്ഞു കിടക്കും
ഏറ്റവും കുറച്ചു കളർ പടത്തിൽ അഭിനയിച്ച നടൻ സത്യൻമാഷ് ആണ്, ത്രിവേണി, ചെമ്മീൻ, കടൽകാണാകടൽ ആരോമലുണ്ണി (ഗസ്റ്റ് റോൾ )..അതുപോലെ ഡബിൾ റോളിൽ ഒരു സിനിമയിൽ വന്നു കടൽപ്പാലം.. (അച്ഛനും മകനും )
അതുല്യനായ അനശ്വര നടൻ.സത്യൻ മാഷ് പ്രണാമം
മലയാള സിനിമ ചരിത്രത്തിൽ സത്യൻ മാഷിനെ വളരെ നല്ല നിലയിൽ അവതരിപ്പിച്ചു
പ്രണാമം സത്യൻ മാഷ് 🙏🙏🙏🙏🙏🙏
സത്യൻ മാഷിന് നിറഞ്ഞ സ്മരണാഞ്ജലികൾ
സത്യൻ ഇതിഹാസമായിരുന്നു
ആ നല്ല പഴയകാലം, നന്ദി സർ
മഹാ നടന്മാർക്ക് പ്രണാമം 🙏
സത്യന്റെ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു എന്ന് പറയുന്നതിൽ ഒരു അതിശയോക്തിയു മില്ല
ആ സിംഹാസനം എവിടെയാണ്?
That Crown is in minds of every malayaly.
ആ simhaasanathil കുറെ mimicry artists കയറി ഇരുന്നിട്ട് ആ വലിയ നടനെ insult ചെയ്യുന്നു.
ഇതിലും കൂടുതല്‍ എന്ത് വേണം?
പക്ഷേ ആ simhasanathil ഇപ്പോൾ കുറെ mimicry artists കയറി ഇരുന്നിട്ട് കോപ്രായം കാണിക്കുന്നu.
വന്ദനം പൂജനിയ തമ്പി sir. അങ്ങയുടെ ഗാനങ്ങൾ പാടിയാണ് പട്ടാളത്തിൽ എന്റെ free സമയങ്ങളിൽ ആനന്ദം കണ്ടെത്തിയത്
എനിക്ക് തമ്പി സാറിന്റെ വിവരിച്ചുള്ള ആ പറച്ചിൽ ആണ് ഇഷ്ടം . ഊർജ സിനിമ കാണുന്ന ഫീൽ . കാര്യത്തെക്കുറിച്ചു മാത്രം പറഞ്ഞാൽ ഒരു രസം ഉണ്ടാവില്ല .
മഹത്തായ അഭിനയ സിദ്ധിയുണ്ടായിരുന്ന ഒരേ ഒരു നടൻ . സാങ്കേതികത ഇന്നത്തെ പോലെ വികസിതമല്ലാതിരുന്ന ഒരു കാലത്ത് അനായാസമായി റോളുകൾ കൈകാര്യം ചെയ്ത നടൻ . ഒരു മൂളലിൽ പോലും അഭിനയ സിദ്ധി പ്രകടിപ്പിച്ച നടൻ . വാഴ് വേമായം , മൂലധനം അടിമകൾ, ചെമ്മീൻ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി , അശ്വമേധം എന്നിവയിലൊക്കെ ജീവിക്കുകയായിരുന്നു സത്യൻ . ഇന്നത്തെ പല സൂപ്പർ സ്റ്റാറുകളും തുടക്കത്തിൽ സത്യനെ അന്വകരിച്ചവരായിരുന്നു എന്നതിൽ നിന്നുതന്നെ സത്യൻ്റെ മഹത്ത്വം മനസ്സിലാക്കാവുന്നതേയുള്ളൂ .
സത്യൻ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ മലയാള സിനിമ അന്നു തന്നെ അത്യുന്നതിയിൽ എത്തുമായിരുന്നു .
സത്യൻ്റെ അഭിനയ സിദ്ധിയെ വിലയിരുത്തേണ്ടത് അന്നത്തെ പശ്ചാത്തലം വച്ച് കൊണ്ടായിരിക്കണം. ഇന്ന് സാങ്കേതിക വിദ്യ ഇത്രയും വികസിച്ച അവസരത്തിൽ കാമറയ്ക്ക് മുന്നിൽ അല്പം ബിഹേവ് ചെയ്താൽ പോലും അത് വലിയ അഭിനയ സിദ്ധിയായി മാറുന്ന സാഹചര്യമാണുള്ളത് .
ഇക്കാര്യം പരിശോധിച്ചാൽ സാങ്കേതിക പുരോഗതി വികസിതമല്ലാതിരുന്ന ഒരു കാലത്ത് അഭിനയ സിദ്ധി ഒന്നു കൊണ്ടു മാത്രം തിളങ്ങിയ സത്യനെ പോലെ ഒരു നടൻ ഇന്നുവരെ മലയാളത്തിലുണ്ടായിട്ടില്ല എന്നു പറയുന്നതിൽ തെറ്റില്ല .
Yes very crct.
Dear Sir,
About Sathyan Master, you have narrated excellently.
Gratitude 🙏💟
" ഒരു മൂളലിൽ പോലും അഭിനയസിദ്ധി പ്രകടമാക്കിയ നടൻ " അതെ, സത്യൻ മാസ്റ്ററെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ വരുന്ന ആദ്യ കാര്യവും ഇത് തന്നെ
@@karthijean mohanlal mammottybokke ingere follow cheythavara.
Satyan is the greatest legendary film actor of Malayalam
One of the most popular actor in the Indian film industry
ഇനി ഇങ്ങനൊക്കെ പറഞ്ഞു തരാൻ ആരാണ് ഉണ്ടാവുക ❤️❤️❤️
Satyansir is the legendary actor India had seen ever.
സാറിന്റെ പദത്തിൽ തുട്ട് നമിക്കുന്നു. ഒരു നല്ല വിവരംണം നമിക്കുന്നു
ചെമ്മീനിലെ പളനി
എന്നും നിലനിലക്കും
Sathyan world class actor.
അരനാഴികനേരത്തിലെ കുഞ്ഞോച്ച നാവാൻ കൊട്ടാരക്കരയെ നിർബന്ധിച്ചത് സത്യനാണെന്ന് കേട്ടിട്ടുണ്ട്. സത്യൻ ഒരു മകൻ്റെ വേഷം എടുത്തു. കഴിവുകൾ പരസ്പരം അംഗീകരിക്കുന്ന ഹൃദയവിശാലത ചുരുക്കം പേർക്കേ ഉള്ളു.
നടന വിസ്മയം സത്യൻ. സംവിധാന വിസ്മയം കെ എസ് സേതുമാധവൻ ഗാനരചന വിസ്മയം ശ്രീകുമാരൻ തമ്പി. ആലാപന വിസ്മയം പി ജയചന്ദ്രൻ. തിരക്കഥ വിസ്മയം ലോഹിതദാസ്. മലയാള സിനിമയിലെ നൂറുശതമാനവും ഈ മേഖലയിൽ അൽഭുതം കാട്ടിയത്.
❤Well said of My Dear SATHYAN MASTER!❤
Sathyan is the Abhinaya Chakravarthy of Malayalam Cinema Forever
മലയാള സിനിമ ചരിത്രം മനസ്സിലാക്കാൻ സാധിച്ചത് ഭാഗ്യം🎉
Sathyan was an actor who was not influenced by any established format. He had a style of his own, living the role he essayed. He would fit into as a hero, villain, negative and even character roles. His performance in any case was superlative
പൗരുഷം കൂടിപ്പോയ നടന്മാരൊക്കെ അധികവും വില്ലൻ വേഷത്തിലാണ് പ്രത്യക്ഷപ്പെടാറ്, സത്യന്റെ ഭാര്യ, കരിനിഴൽ, പഞ്ചവൻകാട്, തുടങ്ങി നിരവധി സിനിമകൾ ഉദാഹരണം
Marakkan pattatha oru Nadan. Innolam pakaram vekkanayittilla
മലയാള സിനിമയിലെ അതുല്യനായ കലാകാരൻ: ശ്രീകുമാരൻ തമ്പിസാർ.
അഭിനയത്തിന്റെ കാര്യത്തിൽ സത്യൻ മാസ്റ്ററെ ജയിക്കാൻ ഇന്ത്യയിൽ ആരുമില്ല.
സത്യൻ ഫ്ളക്സ്ബിൾ ആയി അഭിനയിക്കുന്ന ചുരുക്കം നടന്മാരിൽ ഒരാൾ
വിഷ്വൽ ക്ലാരിറ്റി കുറവാണ് നല്ല ക്യാമറ ഇനിയുള്ള എപ്പിസോഡ് ഉപയോഗിക്കു നല്ല പ്രോഗ്രാം അഭിനന്ദനങ്ങൾ
Santhi vila Dinesh unnayicha akshepangalku marupadi parayu thampi sar
Sarhyan master no doubt is the greatest actor Malayalam movie world has ever seen
I watch old black n white movies in TH-cam nowadays. Amazed by the brilliant direction melodious songs etc etc. Heroine s are beautiful than the present actors. Sathyan Sir s Anubhavangal Palichajal , Kari nizhal so many are really good.
Nice program on history of Mal cinema and Sathyan
1962, 1963 കഴിഞ്ഞു 1967 ൽ ആണ് അശ്വമേധം. ഇതിനിടക്ക് സത്യന്റെ ആദ്യകിരണങ്ങൾ തുടങ്ങി ഒരുപാടു നല്ലചിത്രങ്ങൾ വന്നു.അത്‍ വിട്ടുപോയോ
Yes, Satiyen sir was not at all acting but he was living like a natural way of expression and style. He is a Great Actor indeed.
Sathyan was the most natural and talented actor, Malayalam cinema ever seen. None of the actors came afterwards could not match him, until now!
S
Great Sathyan master
കടൽപ്പാലം - ഒരു പെണ്ണിൻ്റെ കഥ വാഴ്‌വേ മായം - ചെമ്മീൻ ക്രോസ് ബൽറ്റ്- പകൽ കിനാവ് ഡോക്ടർ - ഓടയിൽ നിന്ന് തച്ചോളി ഒതേനൻ - ജയിൽ - നീല കുയിൽ - ഭാര്യ - കാട്ടുതുളസി - അങ്ങിനെ എത്ര എത്ര ചിത്രങ്ങൾ - ഭാരതത്തിലെ ഏറ്റവും മികച്ച നടനായിരുന്നു. ആ സിംഹാസനം ഒരിക്കലും നികത്താൻ കഴിയില്ല അർഹമായ ആദരവ് നമ്മൾ കൊടുത്തോ - നല്ല ഒരു സ്മാരകം?
വളരെ നന്ദി Sir...🙏🙏🙏
സത്യനെന്ന നടനെക്കുറിച്ച് പറഞ്ഞപ്പോൾ കരിനിഴൽ, ഒരു പെണ്ണിൻ്റെ കഥ, വാഴ്‌വേ മായം ഇങ്ങനെയുള്ള ചില ചിത്രങ്ങൾ എടുത്തു പറയേണ്ടവയായിരുന്നു. എവിടെയോ നടന്ന ഒരു സംഭവം ഒളിക്യാമറയിൽ പകർത്തി കാണിച്ചതുപോലൊരു ചിത്രം അനുഭവങ്ങൾ പാളിച്ചകൾ ഇതൊക്കെ വിട്ടുപോകരുതായിരുന്നു. പറഞ്ഞതൊക്കെയും പഴയ കാല മലയാള സിനിമയുടെ അധികമാർക്കും അറിഞ്ഞുകൂടാത്ത അറിവുകളാണ്. ഇപ്പോഴത്തെ സാങ്കേതിക വിദ്യകൾ വച്ചുളള സിനിമകളുമായി താരതമ്യം ചെയ്താൽ പഴയകാല സിനിമകൾ മലയാളത്തിൻ്റെ വിലയേറിയ മുതൽക്കൂട്ടുകളാണ്.
അതെ അനുഭവങ്ങൾ പാളിച്ചകൾ മറക്കാൻ പറ്റാത്ത ഞാൻ വീട്ടുകാർ അറിയാതെ സ്കൂളിൽ പഠിക്കുന്ന സമയത്ത് കണ്ട സിനിമ
സത്യൻ മാഷ് നോട് താരതമ്യം ചെയ്യാൻ വേറൊരു നടനും ഇൻഡ്യയിൽ ഇല്ല മഹാനടന് ഒരു നല്ല സ്മാരകം സർക്കാർ ഉണ്ടാക്കിയിട്ടില്ല സർക്കാർ ഉണരണം കടൽപ്പാലം പറഞ്ഞു കണ്ടില്ല സത്യൻ മാഷ് സബിൾ റോളിൽ സൂപ്പർ അഭിനയം
ഇത്രയും പൗരഷമുള്ള ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടൊ എന്നു സംശയമാണ്.വലിയ ഉയരവും സൗന്ദര്യവും ഒന്നുമില്ലെങ്കിലും സിനിമയ്ക്ക് പുറത്തും സത്യനെന്ന നടനെ അറിയാത്ത ആളുകൾ പോലും അദ്ദേഹത്തിൻ്റെ ശരീരഭാഷയും സംസാര രീതിയും പൗരുഷ ഭാവവും കൊണ്ടു മാത്രം ഏത് സദസ്സിലും മറ്റെല്ലാവരുടേയും ശ്രദ്ധയെആകർഷിക്കുന്നതായിരുന്നുവെന്ന് സിനിമ രംഗത്തുണ്ടായിരുന്ന പല പ്രമുഖ വ്യക്തികളും ഇൻ്റർവ്യൂകളിൽ പറയുന്നത് കേട്ടിട്ടുണ്ട്.
മമ്മുട്ടി. മുരളി. പൗരുഷം നിറഞ്ഞ നായകൻ മാർ തന്നെ
Malayalam Cinema History reveal through Thampi sir, eagerly waiting next episodes.Congratulations with my prayers Thampi sir 🙏✌️ 💯💞🥰🌹
Sathyan Sir ❤️❤️
Veteran film personality Shri. Sreekumaran Thampi successfully making an analysis of the history of Malayalam cinema, as he brings to the fore the evergreen actor Sathyan to the forefront by analysing well the acting capabilities of the late actor, his entry into films aling wirh other film personalities of those times, as viewers were enlightened with the success story of late Sathyan, who made entry in to Malayalam films quite late in his life but with in a short span of time he became the heartthrob of mullions of film goers with films like Sneha Seema, Neela kuyil and later on with films like Oru Penninte- Katha and Vazhve Mayam. An indispensable actor that late Sathyan was, his incredible acting capabilities led him to become the most favorite actor of his times and even today when one talks about the history of Malayalam cinema, the name of Sathyan always comes in one's mind, as he was one of the actor who gave Malayalam cinema a new look with his superlative acting style which was entirely looking varied and different from all other actors. Sathyan the actor, and the various characters he depicted on the screen will remain green in our memories for a long time to come.
അങ്ങു വലിയ കേരളീയനാണ്. കേരള മണ്ണിൻ്റെ സംഗീതവരികൾ അങ്ങയുടേതാണ്. പക്ഷെ ഒരു തെറ്റ് ചൂണ്ടിക്കാണിക്കട്ടെ! എസ്.കെ. പൊറ്റെക്കാടല്ല പൊറ്റെക്കാട്ടാണ്. അതു തിരുത്തണമെന്നു പറയാൻ ഈ ചെറിയ ഒരാളായ ഞാൻ കരുതുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു.
Great actor..
Sir,your naration is interesting....sathyan..great actor...❤
Thank you Sir...Who else?❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻
എന്താണ് സർ ഇപ്പോൾ വീഡിയോകൾ ഒന്നും ഇടാത്തത്?🥹
Congratulations..Very informative episode..Waiting for the next..Jollee Abraham
Thampy sir is real living Legend- thank you sir
Crosbelt orikkal avicharithamayi enikku kanendi vannu... Njettippoyi.. annu manasilayi Sathyan engane anaswaranayi ennu
തമ്പി സാറിന് പ്രണാമം.
Sir Good speech
Kerala cinema history well-done sir