ബഷീർ കാലത്തിനു മുമ്പേ നടന്ന ആചാര്യൻ | Sunil P. Ilayidam | Speech | Vaikom Muhammad Basheer

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 131

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil4815 11 หลายเดือนก่อน +26

    ശാന്തമായ ഒരു നദിയുടെ ഓളപരപ്പിലെ യാത്രക്ക് സമാനം. തലമുറകൾക്ക് ബഷീറിനെ പരിചയപെടുത്തുന്ന ഇ അതുല്യ പ്രാസങ്കികന് ഒരായിരം നന്ദി

  • @basheerAhmed.900
    @basheerAhmed.900 11 หลายเดือนก่อน +47

    ശാന്തമായി ഒഴുകി കവിതയായി ഉള്ളിലേക്ക് പടരുന്ന മാഷിന്റെ പ്രഭാഷണം വേറിട്ട ഒരനുഭവം തന്നെയാണ്.❤

    • @vivekpilot
      @vivekpilot 11 หลายเดือนก่อน +1

      😆😆

    • @RASHEEDKPPO
      @RASHEEDKPPO 11 หลายเดือนก่อน

      ടൂ ക് o ooേ
      ഞാൻ ക്ള ക ക ട്ടട്ട കക്കക ക എന്ന നിലയിൽ ക ഞാൻ കകരുതുന്നു കളZ
      എന്ന ഗാനം പുറത്തിറങ്ങി നടക്കാൻ പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ ഷോപ്പിങ് മാളിൽ പ്രത്യേകം പാർക്കിംഗ് സ്ഥലം വിട്ടു അതിനു ഇവിടെ ഒരു ബ്ലോഗ് പോസ്റ്റ് താങ്കളുടെ സുഹൃത്തുക്കൾക്ക് കൂടി ഒരു ക്രിക്കറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് എസ് ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഫഹദ് നായകൻ അബുസലീം തീവണ്ടിയിൽ വെച്ച് വിവാഹിതനായി വാർത്ത വെളിപ്പെടുത്തിയത് ട്വിറ്ററിലൂടെ പറഞ്ഞു ഞാൻ പോയി ചേച്ചിയെ വിളിച്ചു കൊണ്ടുവരും അതായിരുന്നു പതിവ് പോലെ അയാള് പറഞ്ഞു ഞാൻ പോയി ചേച്ചിയെ വിളിച്ചു കൊണ്ടുവരും അതായിരുന്നു അവളുടെ പേര് രജിസ്റ്റർ ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച

    • @basheeromy7973
      @basheeromy7973 10 หลายเดือนก่อน +2

      😅😅😅😊

    • @risuriswan9873
      @risuriswan9873 9 หลายเดือนก่อน

      ​@@vivekpilot angeekarikkan padikk myre.

    • @VVVinod
      @VVVinod 9 หลายเดือนก่อน

      🤣🤣🤣

  • @mathewsonia7555
    @mathewsonia7555 10 หลายเดือนก่อน +7

    മാഷിന്റെ പ്രഭാഷണങ്ങൾ കേൾക്കുന്നത് ഏറ്റവും പ്രിയപ്പെട്ട ഗാനം കേൾക്കുന്ന അനുഭൂതിയാണ്,❤.

  • @rajeevprabhakar449
    @rajeevprabhakar449 25 วันที่ผ่านมา

    ❤ എൻ്റെ വിരസമായ യാത്രകൾ മനോഹരമാക്കിയ പ്രഭാഷണം ! ബഷീർ ഇരുന്ന തണലല്ല കൊണ്ട വെയിലാണ് ! സത്യം.

  • @SunilKumar-hn6ic
    @SunilKumar-hn6ic 2 หลายเดือนก่อน +1

    സുനിൽ മാഷ് എന്തൊരു പ്രതിഭയാണ്! ഇത്രയും അറിവുകൾ എങ്ങനെ അദ്ദേഹം സ്വായത്തമാക്കി എന്നും അത് എത്ര എളുപ്പത്തിൽ പ്രകാശിപ്പിയ്ക്കുന്നു എന്നും ആലോചിക്കുമ്പോൾ വിസ്മയം കൊണ്ട് സ്വയം മറന്നു പോകുന്നു

  • @soyak1962
    @soyak1962 10 หลายเดือนก่อน +6

    സുനിൽ പി ഇളയിടം , നല്ല പ്രാസംഗികൻ!

  • @shamsudheennarayampara467
    @shamsudheennarayampara467 10 หลายเดือนก่อน +9

    ഇളയിടം ആരായിരുന്നാലും അറിവിനു മുന്നിൽ നമിക്കുന്നു. ലോക സാഹിത്യത്തെ ഇത്ര വിശാലമായി പഠിച്ച ഒരാൾ,, അത് മെമ്മറിയിൽ നിന്ന് എടുത്ത് പ്രസംഗിക്കാൻ കഴിവുള്ള ഒരാൾ,,, ഹാറ്റ്സ് ഓഫ്

  • @abdulhakeemnanath9509
    @abdulhakeemnanath9509 10 หลายเดือนก่อน +4

    ഒറ്റയിരിപ്പിനു കണ്ടു തീർത്തു, 👍

  • @fenilfahad513
    @fenilfahad513 5 หลายเดือนก่อน +2

    Great..😊

  • @lifeisbeautiful1985
    @lifeisbeautiful1985 5 หลายเดือนก่อน +4

    സുനിൽ സർ താങ്കളുടെ വാക്കുകൾ ശാന്തമായി ഒഴുകുന്ന അറിവിന്റെ നദിപോലെ ഹൃദയത്തിന് ഒരു അനുഭൂതിയാണ് ...ആശംസകൾ ❤

  • @mistyblue446
    @mistyblue446 27 วันที่ผ่านมา

    Veendum veendum കേള്കുന്തോറും update ആക്കാൻ മാഷിന്റെ പ്രഭാഷണങ്ങൾ എന്നെ സഹായിക്കുന്നു.... 🥰👌🙏

  • @Hazin7356
    @Hazin7356 10 หลายเดือนก่อน +1

    Good keep going sir👍
    Well said

  • @comaredscbs
    @comaredscbs 10 หลายเดือนก่อน +2

    ബേപ്പൂർ സുൽത്താൻ 🙏🙏🙏

  • @prasannat.r5402
    @prasannat.r5402 9 หลายเดือนก่อน

    നന്ദി സർ🙏

  • @gireeshpurakkad7439
    @gireeshpurakkad7439 5 หลายเดือนก่อน +1

    അഗാധമായ അറിവ്❤

  • @jamshidpk8135
    @jamshidpk8135 5 หลายเดือนก่อน +1

    എത്ര മനോഹരമായ പ്രസംഗം

  • @raghunathann3510
    @raghunathann3510 5 หลายเดือนก่อน

    Spontaneous flow
    .............I would like to read Basheer again.

  • @godsowncountry2010
    @godsowncountry2010 2 หลายเดือนก่อน

    Super

  • @abduljalal3737
    @abduljalal3737 10 หลายเดือนก่อน +3

    ഒരു മിനിറ്റ് പോലും ശ്രദ്ധിക്കാതിരിക്കാൻ കഴിയാത്തത്ര വിഞാന പരമായ പ്രഭാഷണം 💕പുസ്തകങ്ങൾ എങ്ങിനെയും വായിക്കാം മനസിരുത്തി വിവിധ തലങ്ങളിലുടെ സഞ്ചരിച്ച് വായിക്കുക അതേപറ്റി ആധികാരികമായി സംസാരിക്കാൻ തക്ക അറിവ് നേടുക 👏👏സാഹിത്യകാരൻ എന്നാൽ നിരീക്ഷണ വൈഭവം എന്നതാണ് സുനിൽ സർ ആ വൈഭവം കൊണ്ട് ഈ ഒന്നര മണിക്കൂർ മനോഹരമാക്കി 💕❤❤❤👌👌

  • @sreelal3538
    @sreelal3538 11 หลายเดือนก่อน +5

    സുനിൽ മാഷ്❤

  • @sivaprasad1823
    @sivaprasad1823 11 หลายเดือนก่อน +1

    💜🔥💚🔥❤️🔥💛

  • @sunnynilgiri
    @sunnynilgiri 6 หลายเดือนก่อน

    വാക്കുകൾക്ക് അതീതമായ ചിന്തകൾ 🙏🏻

  • @sameersameeroba1096
    @sameersameeroba1096 3 หลายเดือนก่อน

    എൻ്റെ മാഷേ...

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 5 หลายเดือนก่อน

    Flowing placidly with a cute rhythm into minds Significantly grasp the full swing of appreciation must be yr. speech 🎤 I ‘d disclose this perspective.....Best regards!!....🎉🎉🎉🎉🎉🎉🎉🎉

  • @Afsal-Nawab
    @Afsal-Nawab 11 หลายเดือนก่อน +2

    മാഷേ, താങ്കൾക്കേ ഇപ്പോൾ ഇത് കഴിയൂ.. മറ്റൊന്ന് കേസരിയെ പറ്റി.. 😊👌

  • @adarshasokansindhya
    @adarshasokansindhya 11 หลายเดือนก่อน +5

    ❤❤❤

    • @RASHEEDKPPO
      @RASHEEDKPPO 11 หลายเดือนก่อน

      Gggf

    • @RASHEEDKPPO
      @RASHEEDKPPO 11 หลายเดือนก่อน

      Gggh

    • @RASHEEDKPPO
      @RASHEEDKPPO 11 หลายเดือนก่อน

      12345678910

  • @bigilybharathan8155
    @bigilybharathan8155 9 หลายเดือนก่อน

    🙏👏

  • @ahamed8455
    @ahamed8455 5 หลายเดือนก่อน

    Sir സുനിൽ

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 10 หลายเดือนก่อน

    Dear unni Vlogger..hope you are from Qatar itself

  • @dildhil5694
    @dildhil5694 5 หลายเดือนก่อน

    🎉

  • @mistyblue446
    @mistyblue446 10 หลายเดือนก่อน

    🥰

  • @muhammedn2044
    @muhammedn2044 15 วันที่ผ่านมา

    സുനിൽ സാറിനോളം depth ഉള്ള ഒരാളെ calibur ഉള്ള ഒരാളെ ഇതുപോലെ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരാളെ നമുക്ക് കാണാൻ പറ്റുമോ. ഒരു പാട് ബുക്ക്കുകൾ വായിക്കുന്നതുപോലെ ആണ് സുനിൽ സാറിന്റെ പ്രഭാഷണം കേൾക്കുമ്പോൾ അനുഭവപ്പെടുന്നത്. ഒരുപാട് എഴുത്തിന്റെ എഴുത്തുകാരുടെ പേരുകൾ അറിയാൻ സാറിലൂടെ മാത്രമേ പറ്റൂ

  • @brijeshvb9091
    @brijeshvb9091 11 หลายเดือนก่อน +3

    ഒന്നര മണിക്കൂർ ഇങ്ങനെ പ്രസംഗിക്കാൻ മാഷിനെ പറ്റു ❤❤

    • @ashokan3672
      @ashokan3672 6 หลายเดือนก่อน

      പറി 🤣

  • @RASHEEDKPPO
    @RASHEEDKPPO 11 หลายเดือนก่อน +3

    Name. Ra she edk

    • @RASHEEDKPPO
      @RASHEEDKPPO 11 หลายเดือนก่อน

      La i

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 10 หลายเดือนก่อน +2

    പല നല്ല പ്രസംഗങ്ങളുടെയും പശ്ചാത്തലത്തിൽ ഒരു കുഞ്ഞിന്റെ അലമ്പാക്കൽ ഉണ്ടായിരിക്കും....ഇവിടെയും ഉണ്ട് 😂

  • @sameersameeroba1096
    @sameersameeroba1096 3 หลายเดือนก่อน +1

    അപരൻനോട് പകയില്ലത്ത മനുഷ്യൻ ആക്കി എന്നെ ഇയാളുടെ പ്രസങ്കങ്ങൾ ആക്കി മാറ്റി

  • @sameersameeroba1096
    @sameersameeroba1096 3 หลายเดือนก่อน

    നിങൾ എൻ്റെ ഹൃദയത്തെ തോണ്ടുന്നൂ

  • @manikuttanm1883
    @manikuttanm1883 หลายเดือนก่อน

    Cheriyya elayyidathinte valiyya kazhichapadukal,,,ho kollam nannaittundu,,,veetil al kannadiyyundo?(kutalumarayyude kannadi athil nokki adiyam sardikkuk,,,,pinnidu alochikku varithinnano vedayyo ennu ,,,Basheerineyyokke paryyanum athu conect cheyyithu parayyanonnu thangalkku oru yogiythayyumilla,,,

  • @ShaisyJose
    @ShaisyJose 2 หลายเดือนก่อน

    6:54

    • @ShaisyJose
      @ShaisyJose 2 หลายเดือนก่อน

      20:09 21:44 24:34 38:03 41:19 46:32 49:02 49:56

  • @sameersameeroba1096
    @sameersameeroba1096 3 หลายเดือนก่อน

    എന്ത് പറയണം എന്ന് മനസ്സിലാവുന്നില്ല ഞാൻ ........,.

  • @sureshkumar.c3131
    @sureshkumar.c3131 5 หลายเดือนก่อน

    അഭിപ്രായം ഇരുമ്പുലക്കയല്ല എന്നുപറഞ്ഞ C V കൂഞ്ഞിരാമനെക്കുറിച്ച് സാറിന്റെ അഭിപ്രായം എന്താണെന്നറിഞാഞാൽ കൊള്ളാം

  • @sameersameeroba1096
    @sameersameeroba1096 3 หลายเดือนก่อน

    ഒരുകുഞ്ഞിനെ പോലെ ആവാൻ കൂലിപ്പണിക്കാര നും തോനും മാഷേ.....

  • @sathyanathana4501
    @sathyanathana4501 8 หลายเดือนก่อน

    🙏🙏🙏

  • @fazalk8649
    @fazalk8649 8 หลายเดือนก่อน +2

    വിജയൻ മാഷും അഴിക്കോട് മാഷും നമ്മെ വെറുതെ വിട്ടുപോയില്ല.

  • @arithottamneelakandan4364
    @arithottamneelakandan4364 10 หลายเดือนก่อน

    ❤❤❤❤❤😂❤❤❤ ഇതിലെ വിമർശകർക്ക് അദ്ദേഹം പറഞ്ഞതിന് ഉത്തരം പറയാം വേറൊരു പഠനം നടത്താം.. ഇതുപോലെ ഒരു വിഷയം രണ്ടു മണിക്കൂർ പറഞ്ഞു നോക്കൂ. അദ്ദേഹം തൻ്റെ മാങ്കോസ്റ്റീൻചുവട്ടിൽ അന്ത്യവിശ്രമത്തിനാഗ്രഹിച്ചത്മകനും സമ്മതിച്ചില്ല. പള്ളിയെ ഓരോ മഹാനും പേടിയ്ക്കുന്നു. ഒരാശയവും ജയിലാവരുത്. അപ്പോഴെടുത്ത ടോർച്ച്/ ചൂട്ട് ആവണമെന്നാണ് അറിവുള്ളവർ പറയുക ഒരു മതമേധാവിയും രാഷ്ട്രീയക്കാരനും സമ്മതിയ്ക്കില്ല.

  • @RASHEEDKPPO
    @RASHEEDKPPO 11 หลายเดือนก่อน

    ക സചവ്വചകമരമക ഒരു വലിയ വിഭാഗം എല്ലാ ദിവസവും രാത്രി തന്നെ വേണം പറയാൻ കഴിയും എന്ന പേരിൽ അറിയപ്പെടുന്നു ഒരു വലിയ വിഭാഗം എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും വിധം അമ്പിളി മനോജിന്റെ മൃതദേഹം നാളെ മുതൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വേണം എന്ന് വാശി പിടിച്ചു നിൽക്കാൻ പോലും ഞാൻ പറഞ്ഞു തരാം പക്ഷെ ആരോടും നീ പറയരുത് എന്ന് പറഞ്ഞു കൊണ്ട് അച്ചന്റെ നേതൃത്വത്തിൽ😊

  • @ManojP-i3g
    @ManojP-i3g 9 หลายเดือนก่อน

    പണ്ഡിത്യത്തിന് മുന്നിൽ തലകുനിക്കുന്നു

  • @mahamoodkuniyil9330
    @mahamoodkuniyil9330 10 หลายเดือนก่อน +1

    ബഷീർ എന്നാണ് ഒരു പോക്കറ്റടിക്കാരനായിരുന്നത് ?

    • @basheerparampil8323
      @basheerparampil8323 10 หลายเดือนก่อน

      Basheerjathimathimathavelikettilkayarinallathumcheethayumadichuveliyilidum

  • @RASHEEDKPPO
    @RASHEEDKPPO 11 หลายเดือนก่อน

    La i

  • @Karthika-n3c
    @Karthika-n3c 3 หลายเดือนก่อน

    അദ്ദേഹത്തെ വളരെ നിഷിദ്ധമായി വിമർശിക്കുന്നത് നല്ലതല്ല വളരെ കഷ്ടപ്പാടിൽ ഒരു അവർണ്ണ ജാതിയിൽ പിറന്നതിൻ്റെ വെറുപ്പും ദേഷ്യവും അദ്ദേഹത്തിന് ഉണ്ട് അതുകൊണ്ട് തന്നെ ഹിന്ദു മതത്തെക്കുറിച്ച് അദ്ദേഹം ആയത്തിൽ പഠിച്ചിട്ടുണ്ട് ഹിന്ദു ആചാരങ്ങളെയും മഹാഭാരതത്തെയും വിമർശിക്കുന്നത് അത്കൊണ്ട് തന്നെ ,മറ്റു മതങ്ങളെ എന്തുകൊണ്ട് ഇയാള് വിമർഷിക്കുന്നില്ല എന്നതിന് ഇവിടെ ചോദ്യമല്ല കാരണം അദ്ദേഹത്തിന് ദേഷ്യം തീർക്കേണ്ടത് ഹിന്ദു വിഭാഗത്തിനോടന് ,,,സുനിൽ മാഷിന് ഹൃദയം നിറഞ്ഞ നന്ദി

  • @മതഭ്രാന്തനല്ല
    @മതഭ്രാന്തനല്ല 11 หลายเดือนก่อน +2

    ഇടത്തരം ആളുകളെ ഒക്കെ വിമർശിക്കുന്നവൻ അത്രയും വിവരം കെട്ടവനായിരിക്കും.....കഷ്ഠം.......

  • @RajendranVayala-ig9se
    @RajendranVayala-ig9se 10 หลายเดือนก่อน

    ഗാന്ധി ബഷീർ ടാഗോർ ഡോസ്റ്റോയ് സ്കി ടോൾസ്റ്റോയി ഇവരെക്കുറിച്ച് നല്ലതും കുറച്ച് തീയതും പറഞ്ഞാൽ കേൾക്കാൻ ആളുണ്ടാവും - പിന്നെ തൻ്റെ രാഷ്ട്രീയ ചത്വര ചിന്തകൾ എവിടെയും സന്നിവേശിപ്പിക്കാൻ ഇളയിടത്തോളം കഴിവാർക്ക് - ബഷീർ അതി ലളിത സുഭഗമായി ജീവിതവും സാഹിത്യവും കണ്ടു ഇളയിടം ഭാഷ കൊണ്ട് ആവിഷ്കരണം കൊണ്ട് മനപ്പൂർവം ഗരിമ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്.

  • @Indian-il5jq
    @Indian-il5jq 8 หลายเดือนก่อน +1

    നുണയിടം

    • @horrer2009
      @horrer2009 6 หลายเดือนก่อน

      Sanghi IT Cell Spotted 😂

  • @regoabraham9017
    @regoabraham9017 6 หลายเดือนก่อน

    copy adi PhD kara avanta speech

  • @azeez4930
    @azeez4930 5 หลายเดือนก่อน

    സ്നേഹമുള്ള മതിൽ കെട്ടുകളേക്കാൾ , വരണ്ടതാണ് സ്നേഹമില്ലാത്ത വിശാല പ്രപഞ്ചം ,
    എന്ന് ലോകത്തോട് പറഞ്ഞു ബഷീർ

  • @vivekpilot
    @vivekpilot 11 หลายเดือนก่อน +5

    സുനിൽ കുരുടൻ ആനയെ കണ്ട പോലെ എന്തൊക്കെയോ പുലമ്പുന്നു. മൻസൂർ ഹലാജ്,റൂമി.. ഇവരെ പോലെ സൂഫി ആയിരുന്നു ബഷീർ. എഴുതാനുള്ള കഴിവുള്ള ഒരു സൂഫി അല്ലാതെ സുനിലിന്റെ മണ്ടൻ വിപ്ലവം ഒന്നും ബഷീറിൽ ഇല്ല..!!😏😏

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 11 หลายเดือนก่อน

      എഡോ ഊളത്തരം പറയാതെ എഴുനേറ്റു പോടെ

    • @venugopal3181
      @venugopal3181 10 หลายเดือนก่อน

      🙏👍

    • @samjo435
      @samjo435 10 หลายเดือนก่อน +1

      thanokke ethado kidannu pichum peyum parayunnu...

    • @vivekpilot
      @vivekpilot 10 หลายเดือนก่อน +1

      @@samjo435 Are you okay? Did you have your capsule today?.

  • @pradeepp819
    @pradeepp819 11 หลายเดือนก่อน +2

    ഇളി😬 ഇടം

    • @Afsal-Nawab
      @Afsal-Nawab 11 หลายเดือนก่อน

      അനുഭവിക്കാൻ യോഗമില്ല എന്ന് വിലപിക്കൂ.. സഹതാപം മാത്രം

    • @johnyv.k3746
      @johnyv.k3746 5 หลายเดือนก่อน

      നിങ്ങൾക്ക് ബഷീറിനോട് വിരോധം വല്ലതുമുണ്ടോ?

  • @jayantito8520
    @jayantito8520 5 หลายเดือนก่อน

    ningale aasya paramayi verupp aanenkilum...saare enn urakke vilich pokum

  • @vincentantony3287
    @vincentantony3287 10 หลายเดือนก่อน +10

    ആള് പിൻവാതിൽ ആണെങ്കിലും കേൾക്കാൻ രസമുണ്ട്

    • @arithottamneelakandan4364
      @arithottamneelakandan4364 10 หลายเดือนก่อน +4

      അദ്ദേഹം ഏതു കാലത്തും പഠിയ്ക്കുകയും പഠിപ്പിയ്ക്കുകയും ചെയ്യുകയാണ്. പരിഹാസക്കാർക്ക് ഉത്തരം പറയാതെങ്കിലും ആ വിഷയം ഒന്നു പഠിയ്ക്കരുതേ കഷ്ടം കഷ്ടം

    • @venugopal3181
      @venugopal3181 10 หลายเดือนก่อน

      😂👍👌

    • @unniksathyankarattummel6798
      @unniksathyankarattummel6798 10 หลายเดือนก่อน

      😂

    • @musthafafarook7029
      @musthafafarook7029 10 หลายเดือนก่อน

      ​@@arithottamneelakandan4364സുനിൽ പി ഇളയിടം നടത്തുന്ന പ്രഭാഷണങ്ങൾ ആദരവോടെയും അദ്ദേഹത്തിൻ്റെ അറിവിനോട് അതീവ കൗതുകവും മതിപ്പും പുലർത്തിയും വീക്ഷിക്കുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന് തുല്യൻ മറ്റൊരു പ്രഭാഷകൻ കേരളത്തിൽ ഇല്ലെന്ന് വിശ്വസിക്കുന്നു. എന്ന് വെച്ച് സംസ്കൃത യൂണിവേഴ്സിറ്റിയിൽ പിൻവാതിൽ വഴി ജോലി നേടിയത് മാഞ്ഞു പോകില്ല എന്നും കരുതുന്നു.

    • @kalidasanmk3614
      @kalidasanmk3614 10 หลายเดือนก่อน +1

      നല്ല അനുഭവം പിൻവഴി

  • @manojkumarpalakkal8354
    @manojkumarpalakkal8354 10 หลายเดือนก่อน +1

    ആള് പസ്റ്റ്, ജോലി പസ്സ്ട്, പക്കെങ്കിൽ...

  • @thankachany8287
    @thankachany8287 10 หลายเดือนก่อน +3

    ബഷീർ എന്ന പേര് ഉച്ചരിയ്ക്കാൻ യോഗ്യത ഇല്ലാത്ത ഇളയിടം. പാർട്ടിയുടെ സ്തുതി പാടകൻ... അനർഹമായ certificate നേടി അനർഹസ്ഥാനത്തിരുന്ന് ... അർഹതയെ പറ്റി വീമ്പിളക്കുന്ന അനർഹൻ

  • @reference7691
    @reference7691 11 หลายเดือนก่อน +7

    *നുണയിടം* 😂

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 11 หลายเดือนก่อน +2

      അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു സ്ഖലനസുഖം അല്ലെ വനമാലീ ?

  • @basheervp512
    @basheervp512 11 หลายเดือนก่อน +2

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 5 หลายเดือนก่อน

    🌹

  • @AnilKumar_1966
    @AnilKumar_1966 11 หลายเดือนก่อน +2

    ❤❤❤

  • @rafeequemecheri1716
    @rafeequemecheri1716 11 หลายเดือนก่อน +1

    ❤❤❤

  • @harismullakkara3320
    @harismullakkara3320 11 หลายเดือนก่อน +1

    ❤❤❤❤

  • @sulaimancm6510
    @sulaimancm6510 10 หลายเดือนก่อน

    ❤❤❤

  • @abdulrahmanrahman4478
    @abdulrahmanrahman4478 10 หลายเดือนก่อน

    ❤❤

  • @shuhaibcps
    @shuhaibcps 10 หลายเดือนก่อน

    ❤❤

  • @vyshakshaji4320
    @vyshakshaji4320 10 หลายเดือนก่อน

    ❤️

  • @SaneeshShanmughan
    @SaneeshShanmughan 10 หลายเดือนก่อน +1

  • @MiniVimalchandren
    @MiniVimalchandren 10 หลายเดือนก่อน

  • @harshakumarradhakrishnapil3842
    @harshakumarradhakrishnapil3842 9 หลายเดือนก่อน

  • @mohammeduvaist.p1696
    @mohammeduvaist.p1696 9 หลายเดือนก่อน

  • @RajendraPrasad-sc9hl
    @RajendraPrasad-sc9hl 8 หลายเดือนก่อน

    ❤👍

  • @mnpraveenkumar
    @mnpraveenkumar 7 หลายเดือนก่อน +1

  • @AbdulRazak-yi2tc
    @AbdulRazak-yi2tc 6 หลายเดือนก่อน

    ❤❤❤❤

  • @sindhupv4679
    @sindhupv4679 5 หลายเดือนก่อน

    ❤❤❤

  • @rajeevprabhakar449
    @rajeevprabhakar449 5 หลายเดือนก่อน

    ❤❤❤

  • @shajimalayil498
    @shajimalayil498 5 หลายเดือนก่อน

  • @msdeepak628
    @msdeepak628 4 หลายเดือนก่อน

    ❤❤❤