മരണത്തോട് പോരാട്ടം അഭിനയത്തോട് പ്രണയം - സത്യൻ | Actor Sathyan Life Story

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 122

  • @thomasav6030
    @thomasav6030 10 หลายเดือนก่อน +13

    ഇതു താന്റാ നടൻ മഹാനടൻ

  • @jeminijemini6934
    @jeminijemini6934 3 ปีที่แล้ว +21

    അനശ്വര നടന്‍. ഞാൻ എല്ലാ പടങ്ങളും യൂട്യൂബ് ഇല്‍ കണ്ടിട്ടുണ്ട്.. 🙏🙏🙏🙏🙏

    • @jolyschannel
      @jolyschannel  3 ปีที่แล้ว +1

      Thank You ..Great Actor

  • @ShamsudheenK-i6e
    @ShamsudheenK-i6e 7 หลายเดือนก่อน +12

    ആ കാലഘട്ടത്തിലെ കരുത്തനായ മഹാനടനെ ഒരുകാലത്തും പഴയ തലമുറയിലെ സിനിമ പ്രേമികളും സിനിമ ലോകവും ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. അദ്ദേഹത്തിന്റെ അഭിനയം യാഥാസ്ഥിതിക ജീവിതം പോലെ നമുക്ക് തോന്നിക്കും ആ വലിയ നടന്റെ ഓർമ്മകളിൽ ഒരു രക്തപുഷ്പം വിടർത്തുന്നു 🌹

  • @annammachacko8658
    @annammachacko8658 3 ปีที่แล้ว +26

    അരനൂറ്റാണ്ട് അരമണിക്കൂറിനുള്ളിൽ വീർപ്പടക്കി കേട്ടുകൊണ്ടിരുന്നു. അനശ്വരനടന്റെ ജീവിതയാത്ര അത്ര മനോഹരമായി അവതരിപ്പിച്ചു മലയാള സിനിമയ്ക്ക് ഈ ചാനൽ ഒരു മുതൽക്കൂട്ടാകട്ടെ

    • @jolyschannel
      @jolyschannel  3 ปีที่แล้ว +3

      Thank you for your time👍

    • @pushkaranvidya7466
      @pushkaranvidya7466 7 หลายเดือนก่อน

      😮​i'm gy😢🙋‍♂️tc🙋‍♂️@@jolyschannelt xt ui😂

  • @Rajprasad-hc1yz
    @Rajprasad-hc1yz 7 หลายเดือนก่อน +19

    സത്യൻ ശരിക്കും അഭിനയത്തിന്റെ സർവകലാശാല ആണ്.

  • @mohammedallipparambil
    @mohammedallipparambil 7 หลายเดือนก่อน +12

    ശരിയാണ്. ആ മഹാ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു. ഓരോ ചലനവും കണ്ട് കോരിത്തരിച്ചു പോയ നിമിഷങ്ങൾ ആ അനശ്വര നടന്റെ നടന വൈഭവം ഒന്നുവേറെത്തന്നെ. ആ ഓർമ്മകൾക്കു മുമ്പിൽ, പ്രണാമം.❤❤❤❤❤ AMD

  • @NirmalP-c7l
    @NirmalP-c7l 7 หลายเดือนก่อน +20

    സത്യൻ എന്ന മഹാ നടന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു, ആ സിംഹാസനത്തിൽ കയറി ഇരിക്കാൻ ഒരാൾക്കും കഴിയില്ല എന്നതാണ് സത്യം.

    • @remasusheel
      @remasusheel 4 หลายเดือนก่อน

      Maha natan. Satyanu tulyam satyan thanne

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 10 หลายเดือนก่อน +27

    ജയനെക്കാൾ ധീരനായിരുന്നു സത്യൻ മാഷ്

    • @Reghunathan-qg8bl
      @Reghunathan-qg8bl 7 หลายเดือนก่อน +2

      ജയനുമായി താരതമ്യം ചെയ്യരുത്, അദ്ദേഹം വേറെ ലെവൽ ആണ്, അതുകൊണ്ടാണ് ഇന്നും സോഷ്യൽ മീഡിയയിൽ ലൈവ് ആയി നിൽക്കുന്നത്!

    • @rajeshkt6375
      @rajeshkt6375 9 วันที่ผ่านมา

      എന്റെയും അഭിപ്രായം

    • @rajeshkt6375
      @rajeshkt6375 9 วันที่ผ่านมา

      Well said

  • @Sreeprathap-f3l
    @Sreeprathap-f3l 9 หลายเดือนก่อน +20

    ലോക സിനിമയിലെ മഹാനടന് നിർമ്മലമായ സ്മരണിക
    ഞാൻ എഴുതിക്കൊണ്ടിരിയ്ക്കുന്ന പുതിയ നോവലിൽ സത്യൻ മാസ്റ്റർ ഒരു പ്രയാന കഥാപാത്രമാണ്
    ശ്രീ പ്രതാപ്
    എഴുത്തുകാരൻ
    ചലച്ചിത്ര സംവിധായകൻ

    • @jolyschannel
      @jolyschannel  9 หลายเดือนก่อน +2

      Director of which movie?

  • @aravindhakshantr7761
    @aravindhakshantr7761 4 หลายเดือนก่อน +2

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു അത്ഭുത അഭിനയപ്രതിഭ അദ്ദേഹത്തിന് ❤️പ്രണാമം ❤️🙏🙏🙏

  • @binubabu6048
    @binubabu6048 3 ปีที่แล้ว +8

    കണ്ണുകൾ നിറയുന്നു...

  • @NKPNair-j1n
    @NKPNair-j1n 10 หลายเดือนก่อน +41

    ആ മഹാനടൻ്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു! ആ സിംഹാസനത്തിൻ്റെ അരികിൽ ,തറയിൽ ഇരിക്കാൻ പോലും യോഗ്യതയുള്ള ഒരുത്തനേയും ഇന്നേ വരെ കണ്ടിട്ടില്ല !!!😊

    • @JkskzBna-vi3ei
      @JkskzBna-vi3ei 7 หลายเดือนก่อน

      എല്ലാം കസേരക്കും മേലെ ഇന്ത്യൻ സിനിമയുടെ മഹാനടൻ മമ്മുട്ടി. അമരവും വിധേയന്യം. ഒരു വടക്കൻ വീരഗാഥയും. പഴശ്ശി രാജയുമൊന്നും ഒരു നടന്യം ചെയ്യാൻ ആവില്ല.

  • @mimisarkar5374
    @mimisarkar5374 3 ปีที่แล้ว +5

    Original..... abhinayam Sathyan mash😍😍😍😍

    • @jolyschannel
      @jolyschannel  3 ปีที่แล้ว +1

      Thank You

    • @RamachandranCK-tx8ti
      @RamachandranCK-tx8ti 7 หลายเดือนก่อน

      Sathyan sir the great actor. Remembering for ever.
      Pranamam 🌹🙏

  • @vasudevanvarikkassery5800
    @vasudevanvarikkassery5800 7 หลายเดือนก่อน +12

    ആ മരണ ദിവസം ഇന്നും അതു പോലെ ഓർമ്മയുണ്ട്.

    • @RajanCN-kp3lk
      @RajanCN-kp3lk 7 หลายเดือนก่อน +1

      ഞാനും ഓർകുന്നു.

    • @bismaak1559
      @bismaak1559 6 หลายเดือนก่อน

      ഇന്നും കരച്ചിൽ വരു ത്തുന്നഓർമ

  • @kannurchandrasekhar522
    @kannurchandrasekhar522 7 หลายเดือนก่อน +8

    🙏 മഹാ നടന്റെ ഓർമകൾക്ക് മുന്നിൽ കണ്ണീരോടെ "🌹🙏പ്രണാമം 🙏🌹

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +10

    അറിയാതെ കണ്ണ് നിറഞ്ഞു

    • @jolyschannel
      @jolyschannel  3 ปีที่แล้ว

      വളരെ നന്ദി സുഹൃത്തേ , സത്യൻ മാഷിന്റെ സിനിമകളുടെ പോസ്റ്ററുകൾ ഒട്ടിക്കാൻ കേരളത്തിലെ ചുമരുകൾ തികയുമായിരുന്നില്ല, തീയേറ്ററുകൾ നിറഞ്ഞു കവിഞ്ഞിരുന്നു . കാലം മാറി പുതിയ തലമുറകൾ വന്നു ..പക്ഷെ ഇന്നും മലയാളത്തിന്റെ മഹാനടനായി സത്യൻ മാസ്റ്റർ തുടരുന്നു ..അത്ഭുതങ്ങൾ എപ്പോഴും സംഭവിക്കാറില്ല

    • @ambikaanil8259
      @ambikaanil8259 8 หลายเดือนก่อน

      എൻ്റെയും കണ്ണ് നിറഞ്ഞു

  • @AjithKumar-k5u4y
    @AjithKumar-k5u4y 6 หลายเดือนก่อน +3

    🙏🙏🙏സത്യനേശൻ നാടാർ 🙏🙏🙏എന്ന 🌹സത്യൻ 🌹തച്ചോളി ഒതേനൻ, ചെമ്മീൻ തുടങ്ങി ഒട്ടനവധി സിനിമകൾ ചെയ്ത് ജനമനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച് തിരശീലയ്ക്ക് അപ്പുറത്തെ ലോകത്തേക്ക് മറഞ്ഞിട്ട് 🌹🌹🌹അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്നു 🙏🙏അനശ്വര നടന് പ്രണാമം 🙏🙏

  • @Dhamodharanvk
    @Dhamodharanvk 7 หลายเดือนก่อน +9

    മറക്കാൻ കഴിയാത്ത കുറെ സിനിമകൾ ..ഓടയിൽ ന് .ന്ന്
    വാഴ് വേ മായം .ഒര് പെണ്ന്റെ കഥ . യക്ഷി .ചെമ്മീൻ ഭാര്യ.......
    കാട്ട് തുളസി
    കടൽ പാലം .വാഴ് മായം.എന്ന സിനി. മരണം വരേയും മറക്കാൻ കഴിയില്ല അഭിനയിക്കുകയായിര്ന്ന് ല്ല ശരിക്കും ആ കഥാപാത്രമായിജീവിക്കുകയായിരുന്നു

  • @raveendranperooli1324
    @raveendranperooli1324 7 หลายเดือนก่อน +6

    Sathyan world class actor.

  • @Manikantanthirumala
    @Manikantanthirumala 6 หลายเดือนก่อน +2

    സത്യൻ മാഷ് ആറാമട തിരുമല തിരു: നല്ല അവതരണം.

  • @shareefkuwait4241
    @shareefkuwait4241 3 ปีที่แล้ว +5

    Sathyan sir pranamam

  • @arjunsivaram9527
    @arjunsivaram9527 3 ปีที่แล้ว +5

    നല്ല അവതരണം 👍

  • @Lensmansharafudheen
    @Lensmansharafudheen 6 หลายเดือนก่อน +2

    പ്രണാമം....അഭിനയ സമ്രാട്ട്. സത്യ നാണ് സത്യം

  • @devassypl6913
    @devassypl6913 7 หลายเดือนก่อน +6

    ഒരു മഹാനടൻ ❤❤❤🙏🏽🙏🏽🙏🏽❤❤❤

    • @devassypl6913
      @devassypl6913 7 หลายเดือนก่อน +1

      എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അനുഭവങ്ങൾ പാളിച്ചകൾ 🙏🏽

  • @unnikrishnanpv4992
    @unnikrishnanpv4992 7 หลายเดือนก่อน +9

    നമ്മുടെ സൂപ്പർ താരങ്ങളായിരുന്ന സത്യനും നസീറും വ്യത്യസ്തമായ രീതിയിൽ സിനിമാ പ്രേക്ഷകരുടെ ഹൄദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. അതെങ്ങിനെ എന്നു പറയാമോ...? സത്യൻ സ്വന്തം പ്രതിഭ കൊണ്ടും നസീർ സ്വഭാവഗുണം കൊണ്ടും.

  • @sjperumayan
    @sjperumayan หลายเดือนก่อน +2

    ടെക്നോളജി ഇത്രയൊന്നും വളരാത്ത കാലത്ത് നടത്തിയ പെർഫോമൻസ് അതുല്യം. ഇന്നുള്ള നമ്മൾ മഹാന്മാർ എന്ന് വാഴ്ത്തിപാടുന്ന ഒരു നടനും ആ പരിമതിക്കുള്ളിൽ നിന്നും ഇത്ര ശോഭിക്കാൻ കഴിയുമായിരുന്നോ എന്ന കാര്യത്തിൽ സംശയം.

  • @RavindranKV-c3s
    @RavindranKV-c3s 7 หลายเดือนก่อน +5

    എ ത്ര എ ത്ര കേട്ടാലും മതി വരാത്ത വാക്കുകൾ ആ സിം ഹാ സനം എ ന്നും ഒ ഴിഞ്ചുതന്നെ കിടക്കും

  • @karunakarankadiyaan648
    @karunakarankadiyaan648 7 หลายเดือนก่อน +11

    ആ വിദേശി സാക്ഷാൽ ചാൾസ് രാജകുമാരൻ ആയിരുന്നു, അദ്ദേഹം അന്ന് ലണ്ടനിൽ സിനിമ കണ്ടപ്പോൾ ചോദിച്ചു അദ്ദേഹം ഒറി ജനൽ മത്സ്യത്തൊഴിലാളി ആണോ എന്ന്

  • @annjosy8462
    @annjosy8462 6 หลายเดือนก่อน +2

    I like....sathyan mash....❤❤❤

  • @Sr.RosammaThengumpallil
    @Sr.RosammaThengumpallil 7 หลายเดือนก่อน +7

    അനശ്വര നടൻ

  • @umeshummu1892
    @umeshummu1892 2 ปีที่แล้ว +2

    SUPER.. ❤❤❤

  • @jayashreeshakthikumar5956
    @jayashreeshakthikumar5956 3 ปีที่แล้ว +3

    Well indepth narration 👍. This legendary actor breathed life into the characters he potrayed. Seen some of his films nd liked his portrayal. He definitely had a robust physique 🙏

  • @rajagopathikrishna5110
    @rajagopathikrishna5110 6 หลายเดือนก่อน +3

    ജന്മഭൂമി ഓണപ്പതിപ്പിൽ(2021)വന്ന സത്യനെക്കുറിച്ചുള്ള ലേഖനത്തിലെ വരികളാണു ഈ വീഡിയൊയിൽ പറയുന്നത് അധികവും.ആ കടപ്പാട് പറയേണ്ടതായിരുന്നു. സിനിമയിൽ നായകൻ കാണിക്കുന്ന ധീരകൃത്യങ്ങൾ ജീവിതത്തിലും കാണിച്ചിട്ടുള്ള അസാധാരണ നടനായിരുന്നു സത്യൻ.എത്ര പേർഎതിർത്തുവന്നാലും ഒതേനനെ പ്പോലെ അവരെ നേരിട്ട സത്യനെക്കുറിച്ച് പി.ഡേവിഡ് പറഞ്ഞിട്ടുണ്ട്.മറ്റുള്ളവർ ഭയന്നു പോവുന്ന ഒരു സന്ദർഭത്തിലും സത്യൻ ഭയന്നിട്ടില്ല.താരതമ്യത്തിനു അതീതനാണ് അദ്ദേഹം എന്ന് ആ ജീവചരിത്രകഥകൾ വായിക്കുന്നവർക്ക് മനസ്സിലാവും. മറ്റൊന്നു കൂടി.സത്യന്റെ ശബ്ദം കനപ്പെട്ടതല്ല എന്നു പറയുന്നവർ ഇതിൽ കാണിച്ചിരിക്കുന്ന രംഗങ്ങൾ കണ്ടാൽമതി ആ ശബ്ദഗാംഭീര്യം മനസ്സിലാക്കാൻ.

  • @BabyThomas-s1o
    @BabyThomas-s1o หลายเดือนก่อน +2

    അനുഭവങ്ങൾ പാളിച്ചകൾ ഈ സിനിമയിൽ സത്യൻ മാഷിന്റെ അഭിനയം എത്ര ഒറിജിനലിറ്റി ആണെന്ന് കാണുക പ്രിയപ്പെട്ടവരെ

  • @neelakandantp9354
    @neelakandantp9354 7 หลายเดือนก่อน +9

    ഇതിൽ പറഞ്ഞ ഫിലിം ഫെസ്റ്റിവലിൽ വിദേശി ചോദിച്ചത്.. സത്യൻ മരിച്ചതിനു തൊട്ടടുത്ത ദിവസങ്ങളിൽ ഒരു ദിവസം എട്ടുമണിക്ക് കോഴിക്കോട് ആകാശ വാണിയിൽ ആ ഫിലിം ഫെസ്റ്റിവൽ പ്രക്ഷേപണം ചെയ്തിരുന്നു അത് ഞാൻ കേട്ടിട്ടുണ്ട് ആ വിദേശിയുടെ കമൻഡ്... Was he not a local fisher man...

  • @johnpjohn4560
    @johnpjohn4560 7 หลายเดือนก่อน +4

    Maha നടന് പ്രണാമം🙏🙏🙏

  • @chandrasekharanet3979
    @chandrasekharanet3979 7 หลายเดือนก่อน +5

    ഇന്നത്തെ മിമിക്രിക്കാരോട് ഞാൻ പറഞ്ഞിട്ടുണ്ട് സത്യനെ അവഹേളിക്കുന്നവർ ഒരിക്കൽ കരയുമെന്ന്

    • @bismaak1559
      @bismaak1559 6 หลายเดือนก่อน

      Theerchayayum

    • @bismaak1559
      @bismaak1559 6 หลายเดือนก่อน

      ഇപ്പോഴും കണ്ണ് നന യുന്നു 😢

    • @bismaak1559
      @bismaak1559 6 หลายเดือนก่อน

      ആദരാജ്ഞലികൾ ആദരാജ്ഞലികൾ ആദരാജ്ഞലികൾ

  • @johnypj3012
    @johnypj3012 7 หลายเดือนก่อน +6

    ഒറ്റ ഷോട്ടിൽ മിന്നി മറയുന്ന വാചാലമായ മൂകാഭിനയം താരതമ്യ ത്തിന് ഇടം കൊടുക്കുന്നില്ല. മരണ വാർത്ത പത്രത്തിൽ നിറഞ്ഞു നിൽക്കുമ്പോഴും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല

  • @thomaskochalummodu
    @thomaskochalummodu 5 หลายเดือนก่อน +2

    മഹാനടന് പ്രണാമം.

  • @SarithaRanjith-z1n
    @SarithaRanjith-z1n 7 หลายเดือนก่อน +2

    മഹാനടന് ആദരാഞ്ജലികൾ

  • @pappandeeptham3772
    @pappandeeptham3772 7 หลายเดือนก่อน +6

    ഒറ്റ ടേക്കിൽ അദ്ദേഹത്തിൻ്റെ ഭാവമാറ്റം....ഹാ ഇപ്പോഴുള്ള ഏതു നടന്നുണ്ട്...

  • @subashthottupura9247
    @subashthottupura9247 7 หลายเดือนก่อน +4

    Gréàt íñdían actór.,

  • @balakrishnan.k.v.balakrish3744
    @balakrishnan.k.v.balakrish3744 7 หลายเดือนก่อน +2

    Sathyan. Ennum. Sathyan. Matharam

  • @raghavanchaithanya9542
    @raghavanchaithanya9542 6 หลายเดือนก่อน +2

    Sathyanmasterthegreat

  • @m.g.r.satheesan1293
    @m.g.r.satheesan1293 3 หลายเดือนก่อน +1

    ❤The Great Satyan Master
    No Sivaji Ganesan can EQUAL the Great s SATHYAN MASTER😂

  • @sudhanpb454
    @sudhanpb454 7 หลายเดือนก่อน +2

    Top actors in Malayalam > Sathyan, kottarakkara, Bharath Gopi, Thilakan, Nedumudi Venu, Fahad Fazil

  • @roygeorge5669
    @roygeorge5669 7 หลายเดือนก่อน +2

    Mega star super star
    Perfect actor satyan

  • @rosygeorge7402
    @rosygeorge7402 7 หลายเดือนก่อน

    Sathianmashude mika cinimakalum kandittundu.ahanadanu pranamamb❤🙏🏻🌹

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +2

    Good

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 7 หลายเดือนก่อน +2

    Great performance 👏

  • @purushothamana6224
    @purushothamana6224 7 หลายเดือนก่อน +6

    സതൃൻമാസ്റ്റർമരിച്ചിട്ടുംഇന്നുംജീവിച്ചിരിക്കുന്നു

  • @annisajan5438
    @annisajan5438 6 หลายเดือนก่อน +1

    സത്യൻ്റെ അന്ത്യ യാത്രയുടെ seen ഒരിക്കൽ കൂടി കാണാൻ കഴിയുമോ

  • @TOM-id6zh
    @TOM-id6zh 7 หลายเดือนก่อน +1

    Pranamam🙏🙏🙏🙏🙏🙏

  • @kunjumolzacharia.srihariko9173
    @kunjumolzacharia.srihariko9173 7 หลายเดือนก่อน +3

    May his soul rest in peace 🙏🙏🙏

  • @sreedevipk7721
    @sreedevipk7721 7 หลายเดือนก่อน +1

    ആദരാഞ്ജലികൾ 🙏

  • @hamzathekkat8757
    @hamzathekkat8757 7 หลายเดือนก่อน +1

    Please don't compare with others. Orupenninde katha...Madhavan Thambi. Great Actor.

  • @shanmansoor6119
    @shanmansoor6119 3 ปีที่แล้ว +1

    🌹🌹🌹🌹🌹🌹

  • @roygeorge5669
    @roygeorge5669 7 หลายเดือนก่อน +2

    Brave actor
    Satyan
    Modern amalayalam actors show off
    Let them learn grom the text book

  • @GeorgeJoseph-pt8of
    @GeorgeJoseph-pt8of 7 หลายเดือนก่อน +1

    There is no meaning in comparison of actors. All actors have their own talents. Let us love and respect them as actors.
    GeorgeJoseph

  • @josephvazhakoottathil4281
    @josephvazhakoottathil4281 7 หลายเดือนก่อน

    അദ്ധ്യാഞ്ജലി 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @chandranv4547
    @chandranv4547 6 หลายเดือนก่อน

    Matarkkumyogyathaillathaangayudesimhasanamavidethanneundusir

  • @Venugopal-og9sg
    @Venugopal-og9sg 4 วันที่ผ่านมา

    😥🙏

  • @kuriancc456
    @kuriancc456 8 หลายเดือนก่อน +59

    ശരിയാണ് സത്യന്‍റെ ഏഴയലത്ത് എട്ടുകാലി മമ്മൂഞ്ഞ് വരില്ല. ആഹാ ഇതാണ് നടന്‍ എത്ര ഓസ്കാര്‍ കൊടുത്താലും മതിയാവില്ല. സത്യന്‍റെ സീനുകള്‍ അപാരം

    • @roygeorge5669
      @roygeorge5669 7 หลายเดือนก่อน +8

      Greatest artist of kerala
      Modern actors are shadows of satyan sir

    • @JkskzBna-vi3ei
      @JkskzBna-vi3ei 7 หลายเดือนก่อน +4

      നാണമില്ലല്ലോ ഇങ്ങനെ വർഗ്ഗീയമായി സംസാരിക്കാൻ.3 ദേശീയ പുരസ്ക്കാരങ്ങൾ സ്വന്തമാക്കിയ മഹാ നടൻ മമ്മുട്ടി ഒരു സത്യന്റേയും പിറകിലല്ല. തനിയാവർത്തനവും അമരവും. വാത്സല്യവും. ഒരു വടക്കൻ വീരഗാഥയും ഭൂതകണ്ണാടിയുമൊക്കെ നമ്യക്ക് സമ്മാനിച്ച ആ മഹാ നടനെ കുറ്റം പറയാൻ നിങ്ങൾക്ക് തോന്നിയല്ലോ. കഷ്ടം.

    • @newtrollmalayalam
      @newtrollmalayalam 6 หลายเดือนก่อน +1

      Da keedame, mammootty kku etra natinal award kitti ennu thanikk ariyo, .. Theettam theeni ayath kondulla kuyppam aanu ninakk

    • @raiza7607
      @raiza7607 6 หลายเดือนก่อน +1

      മമ്മുക്ക ലാൽ ഏട്ടൻ എല്ലാവരും മികച്ച നടന്മാർ തന്നെ ആണ്.
      സത്യൻ മാഷ് മരണപ്പെട്ടത് ബ്ലഡ് ക്യാൻസർ ആയിരുന്നു.
      മലയാളികളുടെ ഇഷ് പെട്ട
      നടന്മാരിൽ ഒരാൾ
      സത്യൻ മാഷ്❤
      പുതിയ അറിവ് തന്ന video thanks youtuber 🎉

    • @rajeevrasikapriya6363
      @rajeevrasikapriya6363 6 หลายเดือนก่อน

      നടന്മ്മാരെ കമ്പയർ ചെയ്തിട്ടു കാര്യമില്ല. സത്യൻ മാഷിനുള്ള കഴിവുകൾ മമ്മൂട്ടിക്ക് കാണില്ല. മമ്മൂട്ടിക്കുള്ള കഴിവുകൾ സത്യൻ മാഷിനും ഉണ്ടാവില്ല. അതുകൊണ്ട് ദയവു ചെയ്ത് നടാന്മാരെ കമ്പയർ ചെയ്യരുത്.

  • @prabhakaranm.r.5439
    @prabhakaranm.r.5439 4 หลายเดือนก่อน

    No present super stars will not dare to accept those role Satyansir acted

  • @ramachandranrajappan3224
    @ramachandranrajappan3224 7 หลายเดือนก่อน +1

    കമ്യുണിസ്റ്റുകാരെ.തല്ലിചതച്ച
    സത്യൻകുഞ്ചാക്കോയുടെ
    വിപ്ലവകഥപറയുന്നസിനിമായിൽ
    കുറ്റബോധംകൊണ്ട്
    അഭിനയിച്ചില്ല.പിന്നീട്
    വിപ്ലവസിനിമകളിൽ നായകനായി.

  • @biniltb6562
    @biniltb6562 7 หลายเดือนก่อน +1

    🙏🙏🙏👍

  • @sajeevkumar2833
    @sajeevkumar2833 4 หลายเดือนก่อน

  • @sureshchandre4977
    @sureshchandre4977 7 หลายเดือนก่อน +1

    🙏

  • @Usha.J-ei8xy
    @Usha.J-ei8xy 6 หลายเดือนก่อน

    😥😥😥😥😥

  • @sreedevipk7721
    @sreedevipk7721 7 หลายเดือนก่อน

    😭😭😭😭

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 7 หลายเดือนก่อน

    👏🏾👏🏾👏🏾😔😔😔

  • @ഹിറ്റ്ലർ
    @ഹിറ്റ്ലർ 7 หลายเดือนก่อน +1

    ഒരുപാട് പേരെ ചോര തുപ്പിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്..

  • @ideaokl6031
    @ideaokl6031 3 ปีที่แล้ว +1

    😔😔😔😔🙏🙏🙏🙏🙏👍👍👍👍👌👌👌👌👌

  • @KamalasananRajappan
    @KamalasananRajappan 7 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉

  • @yessayJay
    @yessayJay 6 หลายเดือนก่อน

    ഇന്നത്തെ പുതിയ താരങ്ങൾക്ക് അഭിനയിക്കാനറിയാമോ? പുതിയ പാട്ടുകാർക്ക് പാടാനറിയാമോ? പണം കെട്ടി വയ്ക്കാനില്ലാത്ത കൊണ്ട് പലരും ഈ കല ഉപേക്ഷി ക്കുന്നുണ്ട്. പാവപ്പെട്ട കുടുo ബത്തിൽ നിന്നും പണം കെട്ടിവയ്ക്കാതെ ആളെ സ്വീകരിക്കുമെങ്കിൽ നല്ല ഗായകരെയും നടൻമാരെയും ലഭിക്കും.

  • @PrasannanG-s3m
    @PrasannanG-s3m 7 หลายเดือนก่อน

    Mahanadanekkurichullavivaranamnnannayi

  • @m.g.r.satheesan1293
    @m.g.r.satheesan1293 3 หลายเดือนก่อน

    And in One Tamil FILM பேசும் தெய்வம்
    The Arrogant SIVAJI had INSULTED The Great Thespian
    And HE NEVER There after Stepped into TAMIL CINEMA😢

  • @kb7...footballlokamgamingy726
    @kb7...footballlokamgamingy726 4 หลายเดือนก่อน

    Mandatharam patayallei😂. Mamooty, mohanlal goat 🐐🐐

    • @പാറ-ഞ8ള
      @പാറ-ഞ8ള 4 หลายเดือนก่อน

      മോന്റെ മുത്തച്ഛന്റെ ഉണ്ടയിൽ മോന്റെ പിതാവ് വസിച്ച
      ടൈമിൽ സൂപ്പർ star ആയിരുന്നു ഈ മനുഷ്യൻ

  • @sivankavil3570
    @sivankavil3570 7 หลายเดือนก่อน

    ആ കാലത്ത് സത്യൻ നല്ല നടൻ തന്നെ ഇപ്പോൾ അതൊന്നും വിലപ്പോവില്ല നല്ല ശബ്‌ദം തിയേറ്റർ കുലുങ്ങണം അത് സത്യന് പറ്റില്ല

  • @nivinnivin433
    @nivinnivin433 7 หลายเดือนก่อน +3

    ആ കള്ളുകുടി കണ്ടാൽ മതി... ആരാണ് നടൻ എന്ന് മനസിലാക്കാൻ

  • @jollyjcb
    @jollyjcb 3 ปีที่แล้ว +2

    Excellent effort. 👏👏♥️

  • @rajanvattundil7826
    @rajanvattundil7826 2 หลายเดือนก่อน

    😢

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 7 หลายเดือนก่อน +1

    🙏🏻