ഫോണിൽ വീഡിയോ എങ്ങനെ എഡിറ്റ് ചെയ്യാം| Video editing tutorial 2019| NGK MEDIA
ฝัง
- เผยแพร่เมื่อ 26 ธ.ค. 2024
- How to edit video on phone,
kinemaster full tutorial malayalam,
best video editing app,
Hello guys it's me Nikhil from NGK MEDIA
please subscribe to my channel and dont
forget to click the bell icon for more updates
My Channel:- / ngkmedia
My fb Page:- / ngk-media-108794263862680
©NOTE: All Content used is copyright to Walk With
NGK MEDIA. Use or commercial Display or Editing
of the content without Proper Authorization is not Allowed
©NOTE: Some Images, Musics, Videos, Graphics,
are shown in this video Mey be Copyrighted to
respected owners,not mine
DISCLAIMER: This Channel DOES NOT
Promote or encourage Any illegal activities, all
contents provided by This Channel is meant for
EDUCATIONAL PURPOSE only
ഫോണിൽ വീഡിയോ എഡിറ്റിംഗ് എങ്ങനെ ചെയ്യാം,
വിഡിയോ എഡിറ്റിംഗ് ഫോണിൽ
kinemaster tutorial,
malayalam kine master tutorial for beginners,
kine master tutorial malayalam,
#NGKMEDIA
#VIDEOEDITING
#tutorial
അറിവ് ഉണ്ടായിട്ട് കാര്യമില്ല അത് പകർന്ന് കൊടുക്കാനുള്ള കഴിവാണ് പ്രധാനം സൂപ്പർ.
വളരെ വ്യക്തമായി മനസ്സിലാക്കി തന്നു bro. ഒരു സെക്കൻഡ് പോലും പാഴായില്ല. തുടർച്ചയായി രണ്ട് തവണ കണ്ടപ്പോൾ ഞാനും പഠിച്ചു എഡിറ്റിംഗ്. ഇതാണ് അവതരണം ഇങ്ങനെ ആവണം അവതരണം
👍👍👍👍👍💞👌
Yes. #sreethejussmartchannel
Thank u bro ഞാൻ ഒരു വീഡിയോ ഉണ്ടാക്കാൻ കുറെ യൂട്യൂബിൽ സെർച്ച് ചെയ്തുനോക്കി ഒന്നും കിട്ടിയില്ല അപ്പോൾയാണ് നിങ്ങളുടെ ഈ വീഡിയോ കണ്ടാൽ താങ്ക്സ്
🥰🥰
correct brooi
ഒരു സെക്കന്റ് പോലും വേയ്സ്റ് ആക്കാതെ കാര്യങ്ങൾ വളരെ വ്യക്ത മാക്കി തെന്നു Thanks
😍😍
ഇഷ്ടമായെകിൽ മാത്രം subscribe ചെയ്യു👉 save videos in kine master with out watermark
th-cam.com/video/bhKiqgc6_VY/w-d-xo.html
👍
th-cam.com/video/BwQz0mdrv2c/w-d-xo.html
Please support bro malayalam editing vedios
th-cam.com/video/BwQz0mdrv2c/w-d-xo.html
Please support guys malayalam editing vedios and photo editing vedios
താങ്ക്യൂ ഈ വീഡിയോ ഇത്ര വിശദമായി പറഞ്ഞു തന്നതിന് ഞാൻ എഡിറ്റിംഗ് കുറിച്ച് പഠിക്കാൻ വേണ്ടി ഇരിക്കുകയായിരുന്നു
Yes. It is. #sreethejussmartchannel
😘😘
Thanks
Super......nala clear ayitt paranju thannu njan orupad noki arude vedioyum ethra nalathayitt manasilayilla.....thankzzz.................
ഞാൻ ആദ്യമായി ആണ് ഫോർവേഡ് അടിക്കാതെ ഒരു വീഡിയോ കാണുന്നത്.അത്രയ്ക്ക് useful👌
Thanks valare help full video thank you so much
നല്ല രീതിയിൽ പറഞ്ഞു തന്നു ഏതു തുടക്കക്കാർക്കും വളരെ പ്രയോജനപ്രദമായ വീഡിയോ നന്ദി
ഉപകാരമായി. നന്ദിയുണ്ട് ഇനിയും ഇങ്ങനെയുള്ള vedi0. ഇടണെ ട്ടൊ
😍😍
Kidu detailed explanation 😍 Subscribed 😀
NGK❣️...nanum Suriya fan aanu🙌
ഒരുപാട് നന്ദിയുണ്ട് ഇത് വിശദീകരിച്.
തന്നതിൽ . ഞാൻ ഫസ്റ്റ് വീഡിയോ സ്റ്റാറ്റസ് ചെയ്യുമ്പോൾ ഒരു ഐഡിയയും ഉണ്ടായിരുന്നില്ല ബ്ലോഗിലൂടെ സുഹൃത്തുക്കളോട് ഞാൻ ചോദിച്ചപ്പോൾ അവർ എനിക്ക് ഹെൽപ് ചെയ്തിരുന്നില്ല ഇപ്പൊ ഒരുപാട് സംശയങ്ങൾക്ക് മറുപടി നിങ്ങൾ തന്നതിൽ സന്തോഷമുണ്ട്🙏☺️
Water mark remove cheyyan patto.uk _ chila app work cheyunilla
ഇങ്ങള് മുത്താണ് ഭായി........😍😍😍...ഇത്രക്ക് വ്യക്തമായി പറഞ്ഞു തന്നതിന് BIG THANKS
ഇഷ്ടമായെകിൽ മാത്രം subscribe ചെയ്യു👉 save videos in kine master with out watermark
th-cam.com/video/bhKiqgc6_VY/w-d-xo.html
ഓരോ കാര്യങ്ങളും വ്യക്തമായി പറഞ്ഞ് മനസ്സിലാക്കിത്തന്നതിന് ഹൃദയം നിറഞ്ഞ നന്ദി, അഭിനന്ദനങ്ങൾ
Excellent പറയുവാനുള്ള കാര്യങ്ങൾ നിങ്ങൾ വലിച്ചു നീട്ടാതെ വളരെ കൃത്യതയോടെ അവതരിപ്പിച്ചു
Soooooper machane...kidilam
എല്ലാവർക്കും മനസ്സിലാവുന്ന വിവരണം👍👍
Thanks bro
വളരെ നല്ല ഉപകാരമുള്ള വീഡിയോയാണ് നിങ്ങൾ ഇന്ന് അപ്‌ലോഡ് ചെയ്തത്
ഇനിയും ഇത് പോലെയുള്ള വീഡിയോ ഇനിയും അപ്‌ലോഡ് ചെയ്യണം
😍😍👍
Bro താങ്കൾ വേറെ ലെവലാണ് വളരെ ഉപകാരമായൊരു വീഡിയോ 24.08 മിനിറ്റ് ഒട്ടും വേസ്റ്റായില്ല
Super
Thanx enikk valre nannayi manasilayi 😍i love you 😍ente friendintodi kure thivasamayi chothikunnu avan paranju thannila pinnayan njan e vedio kandath 😍adi poli 😘😍😘
വള്ളി പുള്ളി വിടാതെ എല്ലാം വളരെ കൃത്യമായി പറഞ്ഞു,,,,,,, thanks,,,,,,
🥰🥰
ഹായ് ചേട്ടാ ഇത്രയും മനോഹരം ആയി പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി... എനിക്ക് ഒരു ചാനൽ തുടങ്ങി എഡിറ്റിംഗ് ആഗ്രഹം പോലെ കഴിയാഞ്ഞിട്ട് ഇത് വരെയും ഒന്നും ഇട്ടില്ല.. ഇത് ഒരുപാട് സഹായം ആയി 💝💝💝🙏🙏🙏🙏
ഷോർട് ഫിലിം എഡിറ്റ് ചെയ്യാൻ പറ്റുമോ ഈ ആപ്പിലൂടെ
Arkkum manasilavum avataranam super.
നല്ല വീഡിയോ. Tanx alot, slow, ഫാസ്റ്റ് പോർഷൻ ഒക്കെ എങ്ങനെയാ.
ആവശ്യമുള്ള കാര്യങ്ങളെല്ലാം വിശദീകരിച്ച വീഡിയോ... 👍👍
❣️
Ur presentation is good bro,keep going,eniyum chey ketto
😍😍👍 thanku
Thanks..ithra nannayi paranjuthannathinu....... very thanks...
Super good video helpfull video lapil cheyyan madiyullavrkkk pattiya video good Nd informative video 😀👍
thanku...
താങ്ക്സ് വീഡിയോ ഒരുപാട് ഉപകാരപെട്ടു
ശരിയാണ്
ഈ ആപ്പിൽ എത്ര മിനിറ്റ് ഉള്ള വീഡിയോസ് ഫ്രീ ആയി ചെയ്യാൻ പറ്റും
Zee5 വില വീഡിയോ എടുക്കാൻ പറ്റുമോ ഈ ആപ്പ് കൊണ്ട് എനിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യാനായിരുന്നു
വളരെ നന്ദി...
ഇഷ്ടമായെകിൽ മാത്രം subscribe ചെയ്യു👉 save videos in kine master with out watermark
th-cam.com/video/bhKiqgc6_VY/w-d-xo.html
ഞാൻ ഒരു മൊബേൽ എഡിറ്റർ ആണ് ഇത്രയും നല്ല ഒരു App കണ്ടിട്ടില്ല സൂപ്പർ. അവധരണം അടിപൊളി ........ ശ്ലോമോഷൻ ചെയ്യുന്നത് എങ്ങനെയാണ്. മറുപടി പ്രതീക്ഷിക്കുന്നു
Nalla tutorial aayirunnu. Oru doubt chodichotte, video speed cheyyan kinemasteril X1.16 vare mathrame ullo? Kooduthal speed kodukkan enthanu cheyyendath, onnu paranju tharamo..
Kinemaster proyil nalla speedil cheyyam....
Athillenkil video save aakki veendum speed koottukaye vazhiyullu... 😊😊
Adi poil video Thanks 😌
Bro vedeo sound extract cheyyan pattuvo🙄
പൊളിച്ചു ഇഷ്ടപ്പെട്ടു ഇത്രയും മനസിലാക്കി തരുന്ന video ഞാൻ ഇത് വരെ കണ്ടിട്ടില്ല
വളരെ നല്ല വ്യക്തമായ വിവരണം
നന്ദിയുണ്ട്
താങ്കൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.
🥰🥰
ഇതിലും ലളിതമായി പറയാൻ കഴിയില്ല. നന്ദി.
🥰🥰
You have given complete tutorial of editing in Kine Master, Thanks alot Sir,
Kalaki
Kiduki
Thimurthu
വീഡിയോ എഡിറ്റ് ചെയ്തതിനു ശേഷം മുകളിലായി kinemaster എന്ന് എഴുത്തു കാണുന്നു ഇത് എങ്ങനെ ഒഴിവാക്കാൻ പറ്റും?
Cash kodukanam
@@RDMvloge Inshot try cheythu nokki. അതിൽ ഈ പ്രോബ്ലം ഇല്ല.
Make life fresh Quik entha oru editar und athu nokiko
Very nice description.👍
Njn kandu .njaanee kandullu,😄
Subcribed your channel... Good explanation
മികച്ച അവതരണം അടിപൊളി ശബ്ദം വ്യക്തത എല്ലാം ഉൾക്കൊണ്ട് നല്ലൊരു വീഡിയോ ഒരു മിനിറ്റ് പോലും പാഴാവാതെ കണ്ടു 👍💔
Hi dear, സൂപ്പർ നല്ല അവതരണം, നല്ല മനസിലാകുന്ന രീതിയിൽ സിമ്പിൾ ആയി പറഞ്ഞു തന്നു
ഇതിന്റെ പൈസ ഈടാക്കുന്നത് എങ്ങനെ എന്ന് പറയാമോ?
യൂട്യൂബ് വിഡീയോയിലെ ലൈക് സബ്സ്ക്രൈബ് എന്ന് എഴുതിയ വീഡിയോ എങ്ങിനെ ആണ് ഡൌൺലോഡ് ചെയുന്നത്
9846858686
വാട്ട്സ്ആപ്പിൽ വന്നാൽ ഞാൻ തരാം aa video
Ennitt paranju thanno chechi enikkum ariyilla engana set cheyyyunnath enn
യൂട്യൂബിൽ നിന്ന് തന്നെ എടുക്കാം .. copy right ഉണ്ടാകാതെ നോക്കണം
വളരെ വളരെ ഉപകാരമായി...
Thank you very much
th-cam.com/video/fd2ON1uvFxE/w-d-xo.html
Ee channel onn keri nokko.. Ishtappetal subscribe cheyamo
സ്ലോ മോഷൻ ഓപ്ഷൻ ഇല്ലേ?
അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല
Speed enna option und
Bro und athil speed option korachal mathi
Enikum oru editing nte channel undu
Alight mition nte tutorial anu main ayittu
Unnu kayari noku isatapettal subscribe cheytho😘
@@graffiti6052 p
Very nice prasantation. Well done, and i have one doubt if possible can you help.
മലയാളം സിനിമ ഓഡിയോ ഡയലോഗ് ഫ്രീ ആയി dwnld ചെയ്യാൻ പറ്റുന്ന ആപ്പ് ഉണ്ടെങ്കിൽ പറയാമോ
Tube mate google il apk download cheythal mathi
Snaptube എന്ന് googl ൽ സെർച്ച് ചെയ്യുക. Play stor ൽ ഉണ്ടാവില്ല
Polichu muthe
❣️
Kinemaster logo എങ്ങനെ ഒഴിവാക്കും
Athin kinemaster pro download cheythal mathi
Ath googlil an ulath play storil ila
എനിക്ക് കിട്ടുന്നില്ല
നെറ്റ് വേണോ ഇതിന്
എഡിറ്റ് ചെയ്യാൻ വീഡിയോ kinemater ൽ ചെയുമ്പോൾ നെറ്റ് വേണോ
മലയാളത്തിലെ നല്ല ഫോണ്ട് കൾ കിട്ടാൻ വല്ല മാർഗവും ഉണ്ടോ
Sys 💌🌹🌹🌹💞
Dear Sir,
Very important class is this- my openion -
excellent & pleasant
❣️
Editing ഒരു വിധം പിടികിട്ടി ഇനി ഒരവസരത്തിൽ ചെയ്ത്, നിങ്ങൾ വളരെ സ്വീടാക്കി
😍
എഡിറ്റ് ചെയ്യാൻ ഏറ്റവും നല്ല ആപ്പ് ഇത് തന്നെയാണ്
❣️
സൂപ്പർ 👍🏻👍🏻👌👌👌
Very help full..... I am new u tuber
Thank you ❤️ ചേട്ടാ
മികച്ച വിവരണം..
Chetta super video
valare clear anu paranju tannirikunatu thanks
ഞാനും ഇതിൽ ആ ചെയ്യുന്നേ പക്ഷെ ഇത്ര സംഗതി ഉണ്ടെന്നു ഇപ്പോൾ ആ അറിഞ്ഞേ സൂപ്പർ ബ്രോ
😍😍
വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു തന്നു. Thank you🙏
താങ്ക്സ് വളരെ നന്നായിട്ടുണ്ട്
Chetta, thank you🙏.
Kinemaster emblem kanikkunnathukondu kuzhappamundo. Emblem ozhivakki video idan pattumo
വളരെ നല്ലൊരു ആയിരുന്നു സാർ ഒരുപാട് ഒരുപാട് നന്ദിയുണ്ട്.....
Korre ayi editing vedio Serch cheyyunnu...Ethre clear ayi arum paranj thannilla.Thankuuu bro💯💖
Vediosoke directvaaytt add akiya pore... enthina background okke kodth layer aayi cheyyunnath??
ഒത്തിരി ഉപകാരപ്രദമായി
ശരിയായ വിവരണം കിട്ടിയ വീഡിയോ Thanks
ഇതുവരെ ഇങ്ങനെ ആരും പറഞ്ഞു തന്നിട്ടില്ല 💕💕💕💕💕❤❤🌹🌹❤😍😍❤
Super നന്നായി പറഞു തന്നു 👍👍👍
Chetta ethilu kine master annu paru varuvo
ചേട്ടാ ആദ്യം നിങ്ങളുടെ വീഡിയോ
തുടങ്ങുബോൾ NGK media എന്ന്
വരുന്നില്ലേ അത് എങ്ങനെയാ.
പറഞ്ഞു തരുമോ.
Video voice matti dubbing cheyyan patto
നല്ല അവതരണം 👌
❣️
Useful video... 👍
Veru useful.. thank u so much..
Thanks good information...
അടിപൊളി വിവരണം നന്ദി
Cheta dub cheyuna video engane kinemasteril edit cheyam athu engane youtubeil post cheyam enu paranju video edamo
Dub cheyyunna video ennal entha uddeshichath???
@@NGKMEDIA BTS Dub cheytha videos
നന്ദി വീഡിയോ എഡിറ്റ് ചെയ്യാൻ സഹായിച്ചതിന്
ശെരിക്കും ഉബകാരപ്രദമായ വീഡിയോ
താങ്ക് യൂ
🥰🥰
It is very useful to me. Your prsentation is very good . I understand how to use it . Thank you very much bro
Super bro, nannayi manasilayi.
Split ayathinu sesham video orumich aakkan patunnilla orumich aakumbol kurach space varunnund enthanu cheyyendath ac market upayogich kine master download cheyyumbol system support cheyyan patunnilla enth cheyyum
താങ്ക്സ് ബ്രോ. നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
🥰🥰
Nice explanation
Thanku very clear and useful
🥰🥰
വളരെ ഉപകാരപ്രദം
വ്യക്തമായി മനസിലായീ..
ഭായുടെ വാട്സാപ്പ് നമ്പർ തരാമോ
Good information... like it.. stay connected
Jhan eeappil edit chayyarundelum ariyatha kure karyangal padikanayi thank u boss
🥰🥰
താങ്കൾക്ക് നന്മ വരട്ടെ.....🤲🤲🤲
Useful info😍😍👌👌
👍👍😍
Thanks nice information Njan new ane