ശരിയാണ് .. ഞാൻ കഴിവതും 1k ആകാത്തവരുടെ വീഡിയോ കാണാറുണ്ട്... സബ് ചെയ്യാറുണ്ട്. കാരണം മറ്റുള്ളവരെ അവരുടെ വിഷമതകൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ നമുക്കും എവിടെന്നെങ്കിലും സഹായം ലഭിക്കും
ഇപ്പോളും വീഡിയോസ് ഇട്ടുകൊണ്ട് ഇരിക്കുന്ന ഞങ്ങൾ.. ഷിജോ ബ്രോയുടെ ചാനൽ കണ്ടാണ് യൂട്യൂബിനെ കുറിച്ച് കൂടുതൽ ആദ്യം മനസിലാക്കിയത് പിന്നിട് youtubers corner malayalam ഷമീർക്കയുടെ ചാനൽ കണ്ടു നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോസ് വളരെ useful ആണ്.. ലോക്ക് ഡൗണിൽ start cheythathanu ഞങ്ങളും ഈ mayil 2year ആക്കും കുറച്ചു വീഡിയോസ് വൈറൽ ആയി... ക്വാളിറ്റിയിൽ യാതൊരു comparamizum ഞങ്ങൾ ചെയ്തിട്ടില്ല... Good വീഡിയോ...
ഞാൻ ചേട്ടന്റെ വീഡിയോ കണ്ടാണ് തുടങ്ങിയത്. എന്ത് സംശയം വന്നാലും ചേട്ടന്റെ വീഡിയോ ആണ് ആദ്യം എടുത്തു കാണുന്നത്. പെട്ടെന്ന് തന്നെ സംഭവം മനസ്സിലാക്കുകയും ചെയ്യും.
ഒരു ചാനൽ തുടങ്ങണം എന്ന ആഗ്രഹം ഉണ്ടായ കാലം തൊട്ട് ഞാൻ ചേട്ടൻ്റെ വീഡിയോ കണ്ട് തുടങ്ങിയിട്ടുണ്ട്.അങ്ങനെ കഴിഞ്ഞ മാസം ചാനൽ തുടങ്ങി , ഇപ്പൊ 1000+ subscribers ആയി. ചേട്ടൻ പറയുന്നത് പോലെ മാത്രമാണ് വീഡിയോ ഇട്ടത്,എന്ത് doubt വന്നാലും ആദ്യം റെഫറൻസ് ചേട്ടൻ്റെ വീഡിയോ ആണ്... എൻ്റെ first achievement ആണ് ഇത്രയും സബ്സ്ക്രൈബേഴ്സ്.. It's completely because of your guidance ! വേറെ ആരും ഇല്ല ഇത്രേം clear ആയി പറഞ്ഞ് തരാൻ . Thanks a lot ചേട്ടാ !❤️
ഞാനും lockdown വന്നപ്പോൾ channel തുടങ്ങി ഇപ്പൊൾ കുറച്ചു views okke kitti തുടങ്ങി എന്നാലും കുറവാണ് ഇനി എന്തായാലും ബ്രോ പറയുന്നപോലെ ഒന്ന് ചെയ്തു nokkam Really inspired
Hi Shijo chetta, ചേട്ടന്റെ വീഡിയോകൾ കൃത്യമായി കാണുകയും അത് follow ചെയ്യുകയും ചെയ്യുമായിരുന്നു... Today I'm very Happy. ഒരു വീഡിയോ വൈറൽ ആയി.... ചാനൽ monetized ആവുകയും ചെയ്തു.... 2000 ത്തിൽ കിടന്ന സബ്സ്ക്രൈബ്ർ കൗണ്ട് one month കൊണ്ട് 8000 എത്തി.... Thank you ചേട്ടാ.... 😍😍😍😍😍
വീഡിയോ കണ്ട് ലൈക് ചെയ്യാതെ പോയ ഒരു വെക്തി ആണ് ഞാനും പക്ഷെ ഇത്ര ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു പോകുന്ന നിങ്ങടെ വീഡിയോസ് കോൺടെന്റ്, ഇതൊക്കെ കണ്ട് ഇപ്പോ ലൈക് ചെയ്യാതെ പോകാൻ തോന്നുന്നില്ല കണ്ട ഇല്ല വീഡിയോസും ലൈക് ചെയ്തിട്ടുണ്ട് ❤️
Shorts ഇൽ 10 Million Views നേടുക എന്നത് ഒരു സ്വപ്നമാണ് . ഇന്നത് യാഥാർഥ്യമായി എല്ലാവരോടും നന്ദി പറയുന്നു Thank you Shijo !! Crossed 10 million shorts in 26 days !!!
എൻറെ ആഗ്രഹമാണ് 1 മില്യൺ എങ്കിലും ഒന്ന് അടിക്കുമെന്ന്, 40 ഷോർട്ട് വീഡിയോ അയച്ചു പക്ഷേ എന്നാലും മാക്സിമം 500 600 പേർ വ്യൂ ചെയ്യുന്നുള്ളൂ അതിനേക്കാൾ രസം ഒരാൾപോലും കമൻറ് ചെയ്യുന്നില്ല നല്ലതാണോ ചീത്തയാണോ എന്തെങ്കിലും പറയണ്ടേ
Njan one year aayie TH-cam el undu. Pakshe oru 10 varsham eduthallum kuzhappam ella. Ella Sheri aavum. Enniku urappu undu. Never Give up. Thank you shijo chettayie ❤️❤️❤️❤️
ഒരുപാട് ഉപകാരം ഞാൻ മക്കൾക്ക് വേണ്ടി oru ചാനൽ തുടങ്ങി 10 ദിവസം ആയിട്ടേ ഉള്ളു I L വേൾഡ് എന്നാ പേര് 55 സബ്സ്ക്രബ് ആയിട്ടുണ്ട് ഈൗ വീഡിയോ പോസിറ്റീവ് വൈബ് ആയി 🥰🥰🥰🥰🥰🥰
ചേട്ടാ എൻ്റെ sculpture making വീഡിയോ ചാനൽ ആണ്, ഞാൻ നിർമിക്കുന്ന ശില്പങ്ങളുടെ വീഡിയോ ചാനലിൽ ഉള്ളത് .2 വർഷം എയിട്ടും ഇതു വരെ 1K suscriber ആയിട്ടില്ല, ചേട്ടൻ പറഞ്ഞ പല കാര്യങ്ങളും വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കാഞ്ഞതാവാം ചാനലിൻ്റ വളർച്ച ഇല്ലാത്തതിന് കാരണം .ഇതുവരെ viral videos ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാറില്ലായിരുന്നു. തീർച്ചയായും ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതാണ്.
2018 മുതൽ തുടങ്ങിയ ചാനലാണ് താങ്കൾ പറഞ്ഞത് പോലെ മറ്റുള്ളവർക്ക് അറിവ് ഷെയർ ചെയ്യാനായി ഒരു പാഷനായി മുന്നോട്ട് പോകുന്നു എന്തായാലും താകൾ പറഞ്ഞ പോലെ ഒരു വീഡിയോ വൈറലാക്കണം,
അത് ശരിയാണ് ചേട്ടാ ,നമ്മളെന്നും ആർക്കും വേണ്ടല്ലോ ,ഇപ്പോൾ സെലിബ്രേറ്റക്കളേ മാത്രം മതിയല്ലോ😭😭 അവർ ഉണ്ടാക്കുന്നത് കാണാൻ ഇഷ്ടപ്പോലെ അളുക്കൾ നമ്മൾ കഷ്ടപ്പേട്ടു വിഡിയോ ഇടുമ്പോൾ കാണാൻ 20 ,30 അളുക്കൾ മാത്രം😭
ചേട്ടൻ ഒരു സംഭവം ആണ്.... ഓരോ കാര്യാ ങ്ങൾ പറയുമ്പോളും... നമ്മളെ കുറിച്ച് തന്നെ യാണ് പറയുന്നത് എന്ന് പ്രേക്ഷ കാർക് തോനുന്നു.... നല്ല ഒരു അധ്യാപകൻ ആയിട്ടാണ്..... എനിക്ക് തോന്നുന്നത്...... ചേട്ടൻ പറയുന്നത് പോലെ.... Luck ആണ് important... ദൈവഅനുഗ്രഹം.... അത് വേണം.... ചേട്ടന്റ ന്റെ എല്ലാ വീഡിയോ യും.... എനിക്ക്... ഒരുപാട് നല്ല റിസൾട്ട് എന്റെ ചാനലിൽ കൊണ്ടുവരാൻ സാധിച്ചു.... Thank you ♥️♥️❤
കഴിഞ്ഞ 6 മാസം ആയിട്ട് തൊഴയുവ 😅, എന്നാലും ഒരു വിശ്വാസം ഉണ്ട് consistent ആയാൽ this thing will take u places. Passion ഇപ്പോഴും എപ്പോഴും വണ്ടികൾ തന്നെ ആണ് 🔥
എന്റെ ഒരു passion ആണ് എന്റെ ചാനൽ so views നോക്കിയല്ലാ ഞാൻ videos uplod ചെയ്യുന്നത് but frnds നോട് അഭിപ്രായങ്ങൾ ചോദിക്കാറുണ്ട് അവരുടേ അഭിപ്രായങ്ങൾ ഉൾകൊണ്ട് video യിൽ മാറ്റങ്ങൾ വരുതാറുണ്ട് ചിലത് click ആവും
ചേട്ടൻ പറയുന്നത് വളരെയധികം ശരിയാണ്. നമ്മുടെ ചാനലിൽ അതിന്റെ പ്രിയ റിങ്ങിൽ ആണ്. കൂടുതൽ നന്നായി ചെയ്യുവാൻ ശ്രമിക്കുന്നത് 🤝. നിങ്ങളുടെ ഓരോ വാക്കുകളും വിലപ്പെട്ടതാണ് സർ 👍🏻
നമിച്ചു... മനസ്സിൽ എന്തൊക്കെ വിചാരിക്കുന്നോ അതിനുള്ള ഉത്തരം ചോദിക്കാതെ തന്നെ മറുപടി നൽകുന്ന ഗുരു... ഷിജോ ചേട്ടാ താങ്ക് യു ട്ടാ 🤝🤝എല്ലാ പുതിയ യൂട്യൂബർ മാരുടെയും അവസ്ഥ....🤗🤗ഒപ്പം എന്റേം... വൈറൽ ആവാൻ വല്ല വഴിയുമുണ്ടോന്നു ആലോചിക്കാം.... 😊🥰
8:02 Mmmmm old malayalam movie, kelukkom kandettundo? There is a scene... revathy reading lottery ticket no to innocent.... just remembered that ....mmmmmm njan ethu orhiri kettettundu....
Thanks for you effort .Verea channel neratte indayittum .ee channel aaanu korachoode serious aaayi content cheyt tudangiyadu .gaming content aaan post cheyyunnadu .this feb il start cheyt .updating contentdaily .hope ee year tanne edu nalla oru postionil ettum ennu vijarikkanu .going on and doing my best
വിശന്ന് വലഞ്ഞിരിക്കുന്ന കുട്ടിക്ക് ചിക്കൻ ബിരിയാണി കിട്ടിയതുപോലെയായി ഈ വീഡിയോ എന്നിക്ക്... എല്ലാ വീഡിയോസും കാണാറുണ്ടെങ്കിലും.... ഇത്രയും ആത്മവിശ്വാസം തരുന്ന മറ്റൊരു വീഡിയോ കണ്ടിട്ടില്ല... Thankyou☺
എന്റെ channel 1akh subscribers cross ചെയ്തു play button നും കിട്ടി നിങ്ങളുടെ videos എനിക്ക് ഈ നേട്ടം കൈവരിക്കാൻ ഒത്തിരി സഹായിച്ചിട്ടുണ്ട് thanks bro
Congratulations 👏👏🎉🎉🎉
Enneyum onn support cheyyne
@@MFJ_Talks thank you
Congratulations🎉🎊hope i can also reach there oneday❣️
Hi
ശരിയാണ് .. ഞാൻ കഴിവതും 1k ആകാത്തവരുടെ വീഡിയോ കാണാറുണ്ട്... സബ് ചെയ്യാറുണ്ട്.
കാരണം മറ്റുള്ളവരെ അവരുടെ വിഷമതകൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ നമുക്കും എവിടെന്നെങ്കിലും സഹായം ലഭിക്കും
Njanum😌
Njanum but thirichu kittaarilla😞
@@fsmnah
Done
@@shamnazkitchen6727
Done
@@viki441 done
നമ്മൾ വിചാരിക്കാത്ത വീഡിയോ ആവും വൈറൽ ആവുക. നല്ല വ്യു കിട്ടും എന്ന് കരുതി upload ചെയ്യുന്ന വീഡിയോക്ക് ചിലപ്പോൾ ഒട്ടും view ഉണ്ടാവില്ല 🥰
👍🏻i
Athe എനിക്കും view കുറവാണ്
Enikkum
🥺
Ys
ചേട്ടന്റെ video സൂപ്പറാ njan കാണാൻ തുടങ്ങിയിട്ട് 3,4 days ആയിട്ടുള്ളു ചേട്ടന്റെ പഴയ videos എല്ലാം ഞാൻ ippo ഇരുന്നു കാണുന്നുണ്ട്
ചേട്ടന്റെ വീഡിയോ പൊളി 🤩
ഇപ്പോളും വീഡിയോസ് ഇട്ടുകൊണ്ട് ഇരിക്കുന്ന ഞങ്ങൾ.. ഷിജോ ബ്രോയുടെ ചാനൽ കണ്ടാണ് യൂട്യൂബിനെ കുറിച്ച് കൂടുതൽ ആദ്യം മനസിലാക്കിയത് പിന്നിട് youtubers corner malayalam ഷമീർക്കയുടെ ചാനൽ കണ്ടു നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോസ് വളരെ useful ആണ്.. ലോക്ക് ഡൗണിൽ start cheythathanu ഞങ്ങളും ഈ mayil 2year ആക്കും കുറച്ചു വീഡിയോസ് വൈറൽ ആയി... ക്വാളിറ്റിയിൽ യാതൊരു comparamizum ഞങ്ങൾ ചെയ്തിട്ടില്ല... Good വീഡിയോ...
ബ്രോ കണ്ടത് b techy ചാനൽ അല്ലെ കണ്ടിരുന്നു
Support bro
@@kukusedreamchannel43 sure👍
Pls support cheyyumo 1k aavaan
@@kukusedreamchannel43 1k avaaan support cheyyumo
ഞാൻ ചേട്ടന്റെ വീഡിയോ കണ്ടാണ് തുടങ്ങിയത്. എന്ത് സംശയം വന്നാലും ചേട്ടന്റെ വീഡിയോ ആണ് ആദ്യം എടുത്തു കാണുന്നത്. പെട്ടെന്ന് തന്നെ സംഭവം മനസ്സിലാക്കുകയും ചെയ്യും.
2019 മുതൽ ഞാൻ ഉണ്ട് ഇന്നലെ ആണ് 2000 subscribers ആയത് ഇപ്പോഴും വീഡിയോ ചെയ്യുന്നു ചിലപ്പോൾ നിർത്താം എന്നു തോന്നും പക്ഷെ passion ആണ് എനിക്ക് ഇത്
ഒരു ചാനൽ തുടങ്ങണം എന്ന ആഗ്രഹം ഉണ്ടായ കാലം തൊട്ട് ഞാൻ ചേട്ടൻ്റെ വീഡിയോ കണ്ട് തുടങ്ങിയിട്ടുണ്ട്.അങ്ങനെ കഴിഞ്ഞ മാസം ചാനൽ തുടങ്ങി , ഇപ്പൊ 1000+ subscribers ആയി. ചേട്ടൻ പറയുന്നത് പോലെ മാത്രമാണ് വീഡിയോ ഇട്ടത്,എന്ത് doubt വന്നാലും ആദ്യം റെഫറൻസ് ചേട്ടൻ്റെ വീഡിയോ ആണ്... എൻ്റെ first achievement ആണ് ഇത്രയും സബ്സ്ക്രൈബേഴ്സ്..
It's completely because of your guidance ! വേറെ ആരും ഇല്ല ഇത്രേം clear ആയി പറഞ്ഞ് തരാൻ . Thanks a lot ചേട്ടാ !❤️
നമ്മൾ ഒരു കൊല്ലം കഴിഞ്ഞു 350 ആയിട്ടുള്ളൂ 😭
Congrats
അടിപൊളി... Congrats 👏👏
👍🥰
ഇങ്ങോട്ടു പരിഗരിക്കണേ
@@TravelJuiceByPrathoshsankarCS പ്ലീസ് subscrib 😪😪
ബ്രോ നിങ്ങൾ ഒരു സത്യസന്ധമായി കാര്യങ്ങൾ പറയുന്ന മനുഷ്യനാണ് നിങ്ങൾ അറിയാതെ തന്നെ നിങ്ങളെന്നെ സഹായിച്ചിട്ടുണ്ട് താങ്ക്യൂ ബ്രോ
നിങ്ങളുടെ ഓരോ വാക്കുകളും ഉപകാരപ്രദമാണ് 👍 ഞാൻ സ്ഥിരം കാണാറുണ്ട്. നിങ്ങൾ പറഞ്ഞ ഈ പ്രശ്നം എന്റെ ചാനൽ ഉണ്ട്.
Shijo നിങ്ങളുടെ മിക്ക videos കാണാറുണ്ട് വളരെ പ്രധാനമാണ് എന്നാൽ ഇത് വളരെ സത്യമാണ് ഒരു പാട് നന്ദിയുണ്ട്
വളരെ ഇൻഫർമേഷൻ നൽകുന്ന വീഡിയോ.. ഞാൻ സ്ഥിരം Viewer ആണ്.. Thankyou
ഞാൻ ഒരു straggling TH-camr ആണ് ചേട്ടന്റെ video വളരെ helpfull ആണ്
ഞാനും lockdown വന്നപ്പോൾ channel തുടങ്ങി ഇപ്പൊൾ കുറച്ചു views okke kitti തുടങ്ങി എന്നാലും കുറവാണ് ഇനി എന്തായാലും ബ്രോ പറയുന്നപോലെ ഒന്ന് ചെയ്തു nokkam
Really inspired
Hi Shijo chetta,
ചേട്ടന്റെ വീഡിയോകൾ കൃത്യമായി കാണുകയും അത് follow ചെയ്യുകയും ചെയ്യുമായിരുന്നു... Today I'm very Happy. ഒരു വീഡിയോ വൈറൽ ആയി.... ചാനൽ monetized ആവുകയും ചെയ്തു.... 2000 ത്തിൽ കിടന്ന സബ്സ്ക്രൈബ്ർ കൗണ്ട് one month കൊണ്ട് 8000 എത്തി.... Thank you ചേട്ടാ.... 😍😍😍😍😍
100 views തികച്ചു കിട്ടാറില്ല..
എന്നാലും വിട്ടിട്ട് പോവാൻ മനസ്സ് വരുന്നില്ല.. ഇഷ്ടപ്പെട്ടത് എന്തോ ചെയ്യുന്ന ഒരു സുഖം ഉണ്ട് 💖💖
എഴുതിയത് 100 % ശരിയാണ് എന്റെയും അനുഭവമാണ് Dev Pets Vlogട എന്നാലും മുന്നോട്ട് തന്നെ പോകും ...
@@devpetsz ✌️✌️
@@devpetsz
Done
@@MariasDiaries
Done
@@viki441 thank you💕
Good information 😊👍🏻
ഞാൻ ഇവിടെ ഉണ്ടേ...😉😉
വളരെയധികം ഉപകാരം ബ്രോ👍❤️
ഞാൻ ട്രൈ ചെയ്യുന്നുണ്ട് വിജയിക്കും...
വീഡിയോ കണ്ട് ലൈക് ചെയ്യാതെ പോയ ഒരു വെക്തി ആണ് ഞാനും പക്ഷെ ഇത്ര ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു പോകുന്ന നിങ്ങടെ വീഡിയോസ് കോൺടെന്റ്, ഇതൊക്കെ കണ്ട് ഇപ്പോ ലൈക് ചെയ്യാതെ പോകാൻ തോന്നുന്നില്ല കണ്ട ഇല്ല വീഡിയോസും ലൈക് ചെയ്തിട്ടുണ്ട് ❤️
Shorts ഇൽ 10 Million Views നേടുക എന്നത് ഒരു സ്വപ്നമാണ് . ഇന്നത് യാഥാർഥ്യമായി എല്ലാവരോടും നന്ദി പറയുന്നു Thank you Shijo !! Crossed 10 million shorts in 26 days !!!
😳
എൻറെ ആഗ്രഹമാണ് 1 മില്യൺ എങ്കിലും ഒന്ന് അടിക്കുമെന്ന്, 40 ഷോർട്ട് വീഡിയോ അയച്ചു പക്ഷേ എന്നാലും മാക്സിമം 500 600 പേർ വ്യൂ ചെയ്യുന്നുള്ളൂ അതിനേക്കാൾ രസം ഒരാൾപോലും കമൻറ് ചെയ്യുന്നില്ല നല്ലതാണോ ചീത്തയാണോ എന്തെങ്കിലും പറയണ്ടേ
സത്യം തന്നെ
@@Princeofking14 don't forgive, go ahead..
keep going !! Best of luck
Please support
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് താങ്കൾ പറയുന്നത്... Thank you so much
ചേട്ടൻ മനസ്സിൽ വിചാരിച്ചത് പറഞ്ഞു വളരെ ഹെൽപ് ആയിട്ടുള്ള വീഡിയോ
Thank you❤
Njan one year aayie TH-cam el undu. Pakshe oru 10 varsham eduthallum kuzhappam ella. Ella Sheri aavum. Enniku urappu undu. Never Give up. Thank you shijo chettayie ❤️❤️❤️❤️
Keep going bro......
Pinnallathe aevdeppokaan,be possitive 👍
Yes bro njan 4years aye
@@threads8040 പ്ലീസ് subscrib 😪😪
@@JinsmjVlogs പ്ലീസ് subscrib 😪😪
Enne poleyulla young youtubersin valare useful aayirunnu
കുറേകാലമായി പലവിതത്തിൽ നോക്കുന്നു ഇതുവരെ ചാനൽ റീച്ച് ആയില്ല ബട്ട് ഇനിയും ശ്രമിക്കും ❣️
തിരിച്ചു സപ്പോർട്ട് cheyille
@@arcreations643 njaan cheithu. Thirichum support aakkane🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
TH-cam channel thudangiya shesham othiri karyangal padichu. Yaathrakal cheyyunnath document cheyyanum mattullavarum aayi share cheyyanum, athilupari kaanunnavare koodi yaathra cheyyan prerippikkuka ennathaanu njangalude channel nte udhesham…enthayaalum chettante information othiri helpful aanu. Rakshappedum ennu pratheekshikkunnu.
We too started the channel during lockdown. Got monitized 2 days back. Still struggling to create audience..😊
തുടക്കക്കാർക്ക് സഹായകമാണ്....ഞാനും തുടക്കം ആണ്....ചേട്ടൻ്റെ വീഡിയോ കാണാറുണ്ട്.... എനിക്ക് ഇതുപോലെ സംസാരിക്കാൻ പറ്റുന്നില
Useful video 👍 കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു chanel ആണ് 👍💕 ഒരു നാൾ viral ആവും എന്നുള്ള hopil മുന്നോട് പോകുന്നു😊
Bro videos kaanarondu.nalla explanation..very useful contents
നല്ല വാക്കുകൾ 🌹👍
ഒരുപാട് ഉപകാരം ഞാൻ മക്കൾക്ക് വേണ്ടി oru ചാനൽ തുടങ്ങി 10 ദിവസം ആയിട്ടേ ഉള്ളു I L വേൾഡ് എന്നാ പേര് 55 സബ്സ്ക്രബ് ആയിട്ടുണ്ട് ഈൗ വീഡിയോ പോസിറ്റീവ് വൈബ് ആയി 🥰🥰🥰🥰🥰🥰
ചേട്ടാ എൻ്റെ sculpture making വീഡിയോ ചാനൽ ആണ്, ഞാൻ നിർമിക്കുന്ന ശില്പങ്ങളുടെ വീഡിയോ ചാനലിൽ ഉള്ളത് .2 വർഷം എയിട്ടും ഇതു വരെ 1K suscriber ആയിട്ടില്ല, ചേട്ടൻ പറഞ്ഞ പല കാര്യങ്ങളും വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കാഞ്ഞതാവാം ചാനലിൻ്റ വളർച്ച ഇല്ലാത്തതിന് കാരണം .ഇതുവരെ viral videos ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാറില്ലായിരുന്നു. തീർച്ചയായും ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതാണ്.
Thanks for your good information 😍😍😍
ഞങ്ങളെ പോലെയുള്ള തുടക്കക്കാർക്ക് ഉപകാരപ്രദമായ വിഡിയോ.. Thanks ചേട്ട☺️👍
ഞങ്ങളും viral ആക്കും ഒരു വീഡിയോ...
❤
ഒരുപാട് ഉപകാരപ്പെടുന്നുണ്ട് .Tnk u so much
ചേട്ടന്റെ വീടിയോ കാണുമ്പോൾ യൂറ്റ്യൂബിനെ പറ്റി ഒരുപാട് അറിവും അതുപോലെ ഒരു പോസിറ്റീവ് എനർജിയും കിട്ടാറുണ്ട്❤️👍
Thanks chettaaa njn try cheyyunnd
സത്യം ആണ് ചേട്ടാ എനിക്ക് ഇതേ അവസ്ഥ ആണ്
നല്ല നിർദ്ദേശങ്ങൾ. ഉണർന്ന് പ്രവർത്തിച്ചാൽ എല്ലാം സാധ്യം. നല്ല വീഡിയോയ്ക്ക് കാത്തിരിക്കൂ, ക്ഷമയോടെ പ്രവർത്തിക്കുക.
2018 മുതൽ തുടങ്ങിയ ചാനലാണ് താങ്കൾ പറഞ്ഞത് പോലെ മറ്റുള്ളവർക്ക് അറിവ് ഷെയർ ചെയ്യാനായി ഒരു പാഷനായി മുന്നോട്ട് പോകുന്നു
എന്തായാലും താകൾ പറഞ്ഞ പോലെ ഒരു വീഡിയോ വൈറലാക്കണം,
Yes...👍👍
@@spectrumtipspsc9815
Done
@@viki441 thanks
ഞാനും ഒരുചാനൽ തുടങ്ങി യിട്ടുണ്ട് ചേട്ടാ എനിക്ക് കുറച്ചു subscribers മാത്രമേ ഉള്ളൂ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലായി 🙏😍😍
Ente channelന്റെ അവസ്ഥ ഇതുതന്നെ, thanks a lot
Poli nigade video kaanumbol ella karyagalum ariyan pattum
Itharayum naalum anweshich nadanna video .... thanks shijo chetta .... 😍❤️
😊
Thank you .. New youtuber aya enikku ....ella information um kittunna channel ....Good presentation.💖💖
Sir thankyou valare upayokhamaya vedio
Very good information...
Thanks bro... 👍👍👍
അത് ശരിയാണ് ചേട്ടാ ,നമ്മളെന്നും ആർക്കും വേണ്ടല്ലോ ,ഇപ്പോൾ സെലിബ്രേറ്റക്കളേ മാത്രം മതിയല്ലോ😭😭 അവർ ഉണ്ടാക്കുന്നത് കാണാൻ ഇഷ്ടപ്പോലെ അളുക്കൾ നമ്മൾ കഷ്ടപ്പേട്ടു വിഡിയോ ഇടുമ്പോൾ കാണാൻ 20 ,30 അളുക്കൾ മാത്രം😭
സത്യം
@@sindhusfoodstyle
Done
അതെ
വളരെ നന്നായി ചേട്ടൻ്റെ നിർദ്ദേശങ്ങൾ ഒത്തിരി ഉപകാരപ്പെട്ടു. Thank you
Thank you for good information
ഞാൻ എന്റെ channel നെ കുറിച് ഓർത്തു ഇരുന്നപ്പഴാ ഈ വീഡിയോ കണ്ടത്. അതെ നമ്മുടെ poorayma നമ്മൾ തന്നെ മനസിലാക്കി improve cheyaan നോക്കണം. Good വീഡിയോ 👍🏻
നല്ല അറിവുകൾ thanna ചേട്ടന് അഭിവാദ്യം 🌹🌹🌹🌹❤️
നല്ല വീഡിയോ Thanks
ഒരു പാട് ഇഷ്ടമാണ് ചേട്ടനെ എനിക്ക് :: വളരെ ഉപകാര പ്രതമായ വീഡിയോ
Good observation..
ചേട്ടൻ ഒരു സംഭവം ആണ്.... ഓരോ കാര്യാ ങ്ങൾ പറയുമ്പോളും... നമ്മളെ കുറിച്ച് തന്നെ യാണ് പറയുന്നത് എന്ന് പ്രേക്ഷ കാർക് തോനുന്നു.... നല്ല ഒരു അധ്യാപകൻ ആയിട്ടാണ്..... എനിക്ക് തോന്നുന്നത്...... ചേട്ടൻ പറയുന്നത് പോലെ.... Luck ആണ് important... ദൈവഅനുഗ്രഹം.... അത് വേണം.... ചേട്ടന്റ ന്റെ എല്ലാ വീഡിയോ യും.... എനിക്ക്... ഒരുപാട് നല്ല റിസൾട്ട് എന്റെ ചാനലിൽ കൊണ്ടുവരാൻ സാധിച്ചു.... Thank you ♥️♥️❤
Crct
Chettayide look aake onnu maariyallo njan kure aayi kandittu to. Yesudasinte okke oru version pole😊kollam👌👌
Thanks so much ❤️
good informative video 👍
ചേട്ടൻ നമ്മുടെ മനസ്സ് മനസിലാക്കി പറയുന്നത് പോലെ തോന്നും ശരിക്കും ഒരു പ്രചോദനമാണ്🙏🙏🙏
Athe
Athe
🙂
@@Hazyshorts1 പ്ലീസ് subscrib 😪😪
@@vijeesh_1822 പ്ലീസ് subscrib 😪😪
Thank you 🎁😍😍 ചേട്ടന്റെ tips ഒരുപാട് help ചെയ്തു, എനിക്ക് 1000 subscribrs ആയിട്ടുണ്ട് 🎁🎁🎁
Fact👍 But education channelnu growth valarey kuravanu.
Correct 👍
Hi sir, your videos are motivating. Selfless explanation.thank u.keep going😊😊
കഴിഞ്ഞ 6 മാസം ആയിട്ട് തൊഴയുവ 😅, എന്നാലും ഒരു വിശ്വാസം ഉണ്ട് consistent ആയാൽ this thing will take u places. Passion ഇപ്പോഴും എപ്പോഴും വണ്ടികൾ തന്നെ ആണ് 🔥
Monitized ആയോ
@@kummismommyvlogs7190 ayitilla😅
😊
Me tooo😍
സപ്പോർട്ട് cheyumo
Good suggestion👍🏻👍🏻... God bless you
പോളി വീഡിയോ മച്ചാനെ 👍👍
എത്ര മനോഹരമായിട്ടാണ്
കാര്യങ്ങൾ പറഞ്ഞു അവതരിപ്പിക്കുന്നത് ഈ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിൽ കുറച്ച് ആശയങ്ങൾ ഉദിച്ചു 😅😅😍💕👍
Polichu bro❤️🤣❤.️ ഞാനും മൊബൈൽ ഫോൺ ഉപയോഗിച്ചാൽ വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും
Very informative Thank you👍
Very good massage. Will try
വ്യൂസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മുന്നോട്ടു തന്നെ കഷ്ടപ്പെട്ടാൽ എന്നെങ്കിലും ഫലം കിട്ടും എന്ന് വിശ്വാസം ഉണ്ട് 👍👍👍👍👍
😂👍🏻
@arshashan cheyam yene cheyumo
@It's me Arsha Shan .ngan ok.thirichu cheyo
ഒന്ന് സപ്പോട്ട് ചെയ്യണേ
Enneyum onn sahaayikkamo njanum sahaayikkam
തുടക്കകാർക് വളരെ ഉപകാരം
Hi Shijo,
Very valuable information tips shared in this upload.
Keep sharing.
All the best.
Philip Verghese Ariel Secunderabad
Thanks for your valuable information. മക്കളുടെ ആഗ്രഹമാണ് ഒരു യൂട്യൂബ് ചാനൽ 🥰. അങ്ങനെ തുടങ്ങിയതാണ്.
Nan channel tudagiyathu mutal i see ur video u help me alot thanks you my channel is death slow growing but
എന്റെ ഒരു passion ആണ് എന്റെ ചാനൽ so views നോക്കിയല്ലാ ഞാൻ videos uplod ചെയ്യുന്നത് but frnds നോട് അഭിപ്രായങ്ങൾ ചോദിക്കാറുണ്ട് അവരുടേ അഭിപ്രായങ്ങൾ ഉൾകൊണ്ട് video യിൽ മാറ്റങ്ങൾ വരുതാറുണ്ട് ചിലത് click ആവും
ചേട്ടൻ പറയുന്നത് വളരെയധികം ശരിയാണ്. നമ്മുടെ ചാനലിൽ അതിന്റെ പ്രിയ റിങ്ങിൽ ആണ്. കൂടുതൽ നന്നായി ചെയ്യുവാൻ ശ്രമിക്കുന്നത് 🤝. നിങ്ങളുടെ ഓരോ വാക്കുകളും വിലപ്പെട്ടതാണ് സർ 👍🏻
Subscribed
🙋♀️
@@zenna395 🙋♀️
Sherikkum 💯 true aanu ippol Enikkum videos idan madiyayi… 80 days aayi njan video ittittu…☹️it’s ok veendum try cheyyam ☺️
എന്നാൽ കഴിയുന്ന എല്ലാ സപ്പോർട്ടും എല്ലാർക്കും ഉണ്ടാകും..ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവർ ആണ് ഞാനും ഇവിടെ ഉള്ളവരും.. എല്ലാരുടേം ആഗ്രഹങ്ങൾ നടക്കട്ടെ...
ഞാനും
Enne support cheyyo
Njanum und
ഞാനും🤝🤝🤝
അതേ 👍👍👍
I started ma channel without knowing about TH-cam.But now Ur videos helped me much to know more about TH-cam.Thank u so much for ur videos.. 😍
നമിച്ചു... മനസ്സിൽ എന്തൊക്കെ വിചാരിക്കുന്നോ അതിനുള്ള ഉത്തരം ചോദിക്കാതെ തന്നെ മറുപടി നൽകുന്ന ഗുരു... ഷിജോ ചേട്ടാ താങ്ക് യു ട്ടാ 🤝🤝എല്ലാ പുതിയ യൂട്യൂബർ മാരുടെയും അവസ്ഥ....🤗🤗ഒപ്പം എന്റേം... വൈറൽ ആവാൻ വല്ല വഴിയുമുണ്ടോന്നു ആലോചിക്കാം.... 😊🥰
8:02 Mmmmm old malayalam movie, kelukkom kandettundo? There is a scene... revathy reading lottery ticket no to innocent.... just remembered that ....mmmmmm njan ethu orhiri kettettundu....
Useful information. Continue sharing such informative videos. 👍👍
Good motivation video... Onnoode sramichunokam lle😊
As usual 😊 Good Information 👍🏻👌🏻🥰
Njm aa video kandu petrol കൊടുക്കുന്നത് ഞാനും ആദ്യമായിട്ടാരുന്നു കാണുന്നത് അവരുടെ ചാനെൽ b techy എന്ന ചാനെൽ name
Thank you for giving
good ideas for all TH-camr 's
Superb video chetta..
പുതിയതായി തുടങ്ങുന്ന യൂട്യൂബ്രെഴ്സിന് ഒരു പ്രചോഥാനമാണ്ഈ vdo thanku
Chettan polli
Thank you for your information
Thanks sir..Paranjadu pole maximum try cheydu nokaam... channelinte prashnangal egadesham manasilayi...😍
Thanks for you effort .Verea channel neratte indayittum .ee channel aaanu korachoode serious aaayi content cheyt tudangiyadu .gaming content aaan post cheyyunnadu .this feb il start cheyt .updating contentdaily .hope ee year tanne edu nalla oru postionil ettum ennu vijarikkanu .going on and doing my best
Nalloru video arrunu... Helpfu
Thanks for sharing🥰
Good information and advice. 👍
വിശന്ന് വലഞ്ഞിരിക്കുന്ന കുട്ടിക്ക് ചിക്കൻ ബിരിയാണി കിട്ടിയതുപോലെയായി ഈ വീഡിയോ എന്നിക്ക്... എല്ലാ വീഡിയോസും കാണാറുണ്ടെങ്കിലും.... ഇത്രയും ആത്മവിശ്വാസം തരുന്ന മറ്റൊരു വീഡിയോ കണ്ടിട്ടില്ല... Thankyou☺