ഇന്ത്യൻ ഭരണഘടനയോടും നീതിന്യായ വ്യവസ്ഥ യോടും സത്യവും നീതിയും ധർമ്മവും കാത്തു സംരക്ഷിക്കാൻ പൊരുതുന്ന താങ്കളെ പ്പോലുള്ളവരാണ് ഈ രാജ്യത്തിൻ്റെ Real heros, താങ്കൾക്ക് സോഷ്യൽ മീഡിയയുടെ ഫുൾ സപ്പോർട്ട്
ഇവരൊക്കെ കൂടിയാണ് ഇന്ന് നമ്മുടെ നാട് ശവപ്പറമ്പ് ആക്കിയത് . ഇപ്പോഴെങ്കിലും ഇവരുടെ മൂടുപടംമാറ്റി യഥാർത്ഥ മോന്ത കാണാൻ നികുതിദായർക്കു കഴിഞ്ഞതിൽ സന്തോഷം ഉണ്ട് . പ്രശാന്ത് ഭൂഷൺ സാറിന് എന്റെ കൂപ്പുകൈ. താങ്കൾ നീതിക്കായി ഞങ്ങളുടെ കൂടെ പോരാടാൻ എപ്പോഴും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു .may God guide you and protect you 👏👏❤️
ബിജെപിയുടെ ചെരിപ്പ് നക്കി കിട്ടുന്ന നക്കാപ്പിച്ചക്ക് വേണ്ടി ന്യായാധിപന്മാർ മത്സരിക്കുന്ന ഈ കാലത്ത് പ്രശാന്ത് ഭൂഷന്മാർ ഒരു പ്രതീക്ഷയാണ്. അഭിനന്ദനങ്ങൾ സർ ❤️
@@cgn8269 സങ്കികളെ മത തീവ്രവാദികൾ എന്ന് വിളിക്കുന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ഏതൊരു കാര്യത്തിലും മതത്തെ വലിച്ചു കൊണ്ടുവരലാണ് നിങ്ങളുടെ പ്രധാന ജോലി. നിങ്ങൾ നന്നാവാൻ പ്രയാസമുണ്ട് സങ്കി കീടങ്ങളെ...
ഗഗോയിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിയുടെ കേസ് ഗഗോയി കൂടി അംഗമായ ബെഞ്ച് വിധി പറഞ്ഞതും അവർക്ക് എതിരെ പ്രശാന്ത് ഭൂഷൺ ഉന്നയിച്ച ആരോപണവും അവർ തന്നെ വിചാരണ ചെയ്തു വിധി പറഞ്ഞതും എന്ത് നീതി നടപ്പാക്കൽ ആണ്.
ഏതു സാഹചര്യത്തിലും മാനുഷീക നൻമ കൈവിടാത്ത പ്രശാന്ത് ഭൂഷ ൻ നീതിക്കുവേണ്ടി നിലകൊള്ളുന്ന അദ്ദേഹം മനുഷ്യരാശിക്ക് കൊടുക്കുന്നത് തികഞ്ഞ ഉത്തേജക മാണ്'! പ്രത്യേകിച്ചും ഇന്ത്യയിലെ കോടാനുകോടി മനുഷ്യർ ഉറ്റുനോക്കുന്ന പ്രതീക്ഷയുടെ തുരുത്ത് ബിഗ് സല്യൂട്ട്''!
അടുത്ത ഇന്ത്യൻ രാഷ്ട്രപതി ആയെങ്കിലും പ്രശാന്ത് ഭൂഷൺ ആയിരിക്കണം എന്ന് എന്റെ മനസ്സാഗ്രഹിക്കുന്നു Congratulations for dialogue of Prasanth bushan Big salute in front of judiciary of democracy
സുനിതേ സത്യത്തിന് എന്നും 16 വയസ്സാണ് ഒരിക്കലും വയസ്സാവുകയില്ല തീർച്ചയായും പ്രശാന്തഭൂഷിനി എല്ലാ നന്മകളും ദൈവം അനുഗ്രഹിക്കട്ടെ അതോടൊപ്പം സുനിതയ്ക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ നന്മയ്ക്കുവേണ്ടി പോരാടുന്ന നിങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങളുടെ പൊതുജനത്തിന്റെ ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
ഒരു രൂപയിൽ കൂടി ഒരു യാത്ര സാധാരണക്കാരൻ ആയിരുന്ന എനിക്ക് ഒരു രൂപയുടെ വില ഇപ്പോൾ മനസ്സിലായി ഇങ്ങനെ മനസ്സിലാക്കാൻ കാരണക്കാരനായ പ്രശാന്ത് ഭൂഷൺ എന്റെ അഭിനന്ദനങ്ങൾ
ഒരു വലിയ ട്രാപ്പിലാണ് പ്രശാന്ത് ഭൂഷൺ നമ്മുടെ ഏമാന്മാരെ എത്തിച്ചിട്ടുള്ളത്.. അദ്ദേഹത്തെ ശിക്ഷിച്ചാൽ ഇതൊരു അന്താരാഷ്‌ട്ര വാർത്തയാകും.. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വലിയ ചർച്ചകൾ ഉണ്ടാകും.. ഭൂഷന്റെ ട്വീറ്റ് ഇനി വായിക്കാൻ ലോകത്ത് ഒരാളും ബാക്കിയില്ലാത്ത അവസ്ഥ വരും.. ആർ എസ് എസ് കാരന്റെ ഹാർളി ഡേവിഡ്‌സൺ ബൈക്കിൽ കറങ്ങുന്ന വലിയ ഏമാനെക്കുറിച്ച് ലോകം മുഴുക്കെ ട്രോളുകൾ വരും.. അയാളെക്കുറിച്ച് മാത്രമല്ല, ബാബരി മസ്ജിദ് വിധിയും പ്രത്യുപകാരവും രാജ്യസഭാ സീറ്റും രാജാവിന്റെയും മന്ത്രിയുടേയും പണ്ടത്തെ ചരിത്രവുമെല്ലാം വീണ്ടും എപ്പിസോഡുകളായി വരും.. ചെരുപ്പ് നക്കുന്ന ഇവിടത്തെ മാധ്യമങ്ങളെപ്പോലെയല്ലല്ലോ അന്താരാഷ്‌ട്ര മാധ്യമങ്ങൾ.. അവർക്കെന്ത് കതീന, അവർക്കെന്ത് അമിട്ട്?.. ഇനി ശിക്ഷിക്കാതെ വിട്ടാലോ, അതും പൊല്ലാപ്പാകും.. ഭൂഷൺ താര രാജാവാകും. അയാളെ അനുകരിച്ച് കൂടുതൽ ആളുകൾ ശബ്ദിക്കാൻ തുടങ്ങും.. രാജാവിന് അത് ക്ഷീണം ചെയ്യും.. രണ്ടായാലും പെട്ട്... മുട്ടിലിഴയുമെന്നാണ് അവർ കരുതിയിരിക്കുക. അതാണല്ലോ ചെയ്തും പറഞ്ഞും ശീലിച്ചിട്ടുള്ളത്. പക്ഷേ, അയാൾ മാപ്പ് പറഞ്ഞില്ല, മുട്ടിലിഴഞ്ഞുമില്ല.. താൻ എഴുതിയതും പറഞ്ഞതും തികഞ്ഞ ബോധ്യത്തോടെയാണ്. ഈ ഭരണഘടനാ സ്ഥാപനത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണത്. ഒരു പൗരനെന്ന നിലക്കുള്ള ഉത്തരവാദിത്തമാണത്.. അതുകൊണ്ട് തന്നെ ദയ യാചിക്കുന്നില്ല, മാപ്പ് പറയുന്നുമില്ല.. എന്ത് ശിക്ഷയാണോ വിധിക്കാനുള്ളത് അതങ്ങ് വിധിച്ചേക്കുക.. വായിച്ചപ്പോൾ രോമാഞ്ചം വന്നു പോയി.. നിയമവാഴ്ചയുടെയും ജനാധിപത്യത്തിന്റെയും നിലനിൽപിന് വേണ്ടി ശബ്ദമുയർത്തേണ്ട മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുട്ടിലിഴയുമ്പോൾ, ചെരുപ്പ് നക്കുവാൻ ക്യൂ നിൽക്കുമ്പോൾ ഒരു അറുപത്തിമൂന്ന് വയസ്സുകാരൻ നട്ടെല്ലുയർത്തിപ്പിടിച്ച് ശബ്ദമുയർത്തുന്നത് കാണുമ്പോൾ വാക്കുകളില്ല.. ആദരം മാത്രം.. ❤️
ദലിത് ബഹുജൻ സമൂഹങ്ങളുടെ നീതിബോധം എന്നത് ഓരോ നിമിഷവും ഓഡിറ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സവിശേഷ സംഗതിയാണ്. അത് കൊണ്ടാണ് കർണ്ണനോട് അനീതി കാണിച്ച പ്രശാന്ത് ഭൂഷണെ ഫാസിസ്റ്റ് വിരുദ്ധതയുടെ വിശാലമായ അർത്ഥത്തിൽ പിന്തുണച്ച് കൊണ്ട് നമ്മുടെ നീതിബോധം നമുക്ക് തെളിയിക്കേണ്ടി വരുന്നത്. രാജ്യത്തിന്റെ ജാതി അധികാര ഘടനയോട് നിരന്തരം യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന ദലിത് ബഹുജനങ്ങളുടെ മേൽ ഇന്ത്യൻ സവർണ്ണ രാഷ്ട്രീയ വ്യവഹാരം ചെലുത്തുന്ന ഇത്തരം ധാർമ്മിക പ്രതിസന്ധികൾ ജാതിയുടെ മറ്റൊരു പ്രയോഗവത്കരണം മാത്രമാണ്. അത് കൊണ്ടാണ് കർണ്ണൻ തെറ്റാണെന്നും തന്റെ നിലപാടുകൾ മാത്രം ശരിയാണെന്നും ഈ ഘട്ടത്തിലും ഒരു പുന:ർവിചിന്തനം പോലും നടത്താതെ ഇത്ര പരസ്യമായി പറയാൻ പ്രശാന്ത് ഭൂഷണ് സാധിക്കുന്നത്. ആയതിനാൽ സവർണരും സവർണരും തമ്മിൽ നടക്കുന്ന ഈ ജാതി കളിയിൽ പക്ഷം പിടിക്കാതെയുള്ള സ്വതന്ത്രമായ മുന്നോട്ട് പോക്കാണ് ദലിത് ബഹുജൻ രാഷ്ട്രീയത്തിനാവശ്യം എന്ന് ഉറപ്പായും കരുതുന്നു. - ശ്രുതീഷ് കണ്ണാടി
ഇനിയെങ്കിലും സുപ്രീം കോടതി ജഡ്ജിമാർ നടത്തുന്ന അഴിമതി കേട്ടു മടുത്തു എങ്കിൽ പ്രശാന്തു് ഭുഷനോട്ടം ഇന്ത്യയിലെ പൗരന്മാരോടും ഷമ പറഞ്ഞു രാജീവച്ച് പുറത്തു പോകുക സുപ്രീം കോടതി നടത്തുന്ന കള്ളത്തരങ്ങൾ എല്ലാവർക്കും മനസ്സിലായി പ്രശാന്ത്‌ളഷന് അഭിനന്ദനങ്ങൾ
പരമോന്നത നീതി ന്യായ വ്യവസ്ഥയിലെ മൂല്യ തകർച്ചക്ക് നേരെ ദുശ്ശക്തികൾക്ക് മുന്നിൽ തുഛം ന്യായാധിപൻമാർ ഒറ്റയാൻ മാരായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആദർശ ധീരതയോടെ സധൈര്യം ശബ്ദിക്കുന്ന പ്രശാന്ത് ഭൂഷണ നേ പോലുള്ള ഉന്നത വ്യക്തികളെ സജ്ജനങ്ങൾ ഒറ്റപെടുത്തുകയില്ല.സത്യം അതിൽ മാത്രമാണ് സുഖ സമാധാനം നിലകൊള്ളുക.
ഇന്ത്യൻ ജനാധിപത്യത്തിന്റെ അഭിമാനമേ താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ സാധാരണക്കാരന് അവസാന ആശ്രയമായ ഇന്ത്യൻ ജുഡീഷ്യറിയെ വ്യഭിചാരശാല യിൽ വിൽപന ചരക്കാക്കി യ നരാധമന്മാർ ക്കെതിരെ വിരൽ ചൂണ്ടാൻ താങ്കൾ കാണിച്ച വലിയ മനസ്സിനും എന്റെ അഭിവാദ്യം
ഞമ്മുടെ ന്യൂസ് ചാനലുകൾ ഓക്കേ ഓണ കിറ്റിൽ പഞ്ചസാരയുടെ യും ശർക്കര യുടെയും ഒക്ക പിറകിൽ ആണ് ... ഇതൊക്കെ ഇങ്ങനെ സംഭവിക്കുന്നുണ്ടെന്ന് അറിയുന്നത് സുനിത മാടത്തിലൂടെ ആണ് ..
ഒരു പൂ ചോദിച്ചപ്പോൾ വസന്തം തന്നെ കൊടുത്തതൊക്കെ പഴയ തമാശ. ഇപ്പോൾ, പ്രശാന്ത് ഭൂഷൻ കോടതിയെ ഒരു മുള്ളുകൊണ്ടു കുത്തി എന്നു ജഡ്ജിമാർ പറഞ്ഞു. പ്രശാന്ത് ഭൂഷൻ മുള്ളുമുരിക്കുകൊണ്ട് ജഡ്ജിമാരെ തലങ്ങും വിലങ്ങും പെരുമാറുന്നു.
സുനിതയുടെ അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ വീര പരിവേഷം നൽകിയ വിഗ്രഹവൽക്കരണം, അതത്രേ പ്രശാന്ത് ഭൂഷൺ. ഇത്തരം ചിന്താഗതിയുള്ളവർ നിയമ വ്യവസ്ഥയുടെ പര്യായമായി ഭൂഷണെ പ്രകീർത്തിച്ചുകൊണ്ട്, ഈ വിഷയവുമായി ഒരു ബന്ധമില്ലെങ്കിൽക്കൂടി, അവരവർക്ക് ഇഷ്ടമല്ലാത്ത രാഷ്ട്രീയ പാർട്ടിയെ / നേതാക്കളെചീത്ത പറയുന്നു. ഒരു രാഷ്ട്രീയ ചിന്താ വൈകല്യത്തിൻ്റെ പ്രകടനം.ഇവരുടെ മുൻ വിധിയാണ് ശരിയെന്ന് വിശ്വസിപ്പിക്കാൻ പാഴ്ശ്രമം നടത്തുന്നു.
ഈ രാജ്യത്ത് സാധാരണ ജനങ്ങൾക്കും പാവപ്പെട്ടവന് മാത്രം ഉള്ളതാണ് നിയമം. സുപ്രീം കോടതി ജഡ്ജിമാർ സ്വന്തം കേസ് സ്യയം കേൾക്കുന്നത് അപഹാസ്യമാണ്. ഈ രാജ്യം എങ്ങോട്ട് ?
ഹായ് സുനി എപ്പോഴെങ്കിലും CPIM നേതാവ് സ്വരാജുമായി ഒരു അഭിമുഖം തയ്യാറാക്കുവാൻ കഴിയുമോ നിങ്ങൾ രണ്ട് പേരുടേയും സുന്ദരമായ വാചക കസർത്ത് കേൾക്കുവാൻ അതിയായ മോഹമുണ്ട് പ്രതീക്ഷയോടെ❤❤❤
നാഥാ ആ സാറ് ന് ഒരു അവ ത്തും വരുത്തല്ലെ അവർക്ക് നീ ആരോഗ്യവും ആയ സും പ്രധാനം ന്നൽ ഗണെ🤲🤲🤲😍 അവരുടെ മാതിരി ന്നട്ടല്ല് ഉള്ള 'സത്യസന്ധ്യ രായ നെതാക്കളെയും മനുഷ്യസ്നേഹിക ളാ യ ഭരണാദി കാരിക്കളെ നീ ന്നൽ ഗണെനാഥാ🤲🤲🤲😭😭😭
സുനിതേ ഇത് പോലെയുള്ള കാരൃങ്ങൾ കോർത്തിണക്കി ജനങ്ങൾക്ക് മുനമ്പിൽ കൊണ്ട് വന്നതിന് സുനിതക്ക് ബിഗ് സല്യൂട്ട്
ഇന്ത്യൻ ഭരണഘടനയോടും നീതിന്യായ വ്യവസ്ഥ യോടും സത്യവും നീതിയും ധർമ്മവും കാത്തു സംരക്ഷിക്കാൻ പൊരുതുന്ന താങ്കളെ പ്പോലുള്ളവരാണ് ഈ രാജ്യത്തിൻ്റെ Real heros, താങ്കൾക്ക് സോഷ്യൽ മീഡിയയുടെ ഫുൾ സപ്പോർട്ട്
പ്രശാന്ത് ഭൂഷൺ ധാർമ്മികതയുടെ, നീതിയുടെ മുഖം...
Hai ,Prasanth Bhushan You are great .I salute you sir .
Pakistani comment !
@@lakshmiradhakrishnan3162 ആണോ ഗോഡ്സെ കുഞ്ഞേ
ഇവരൊക്കെ കൂടിയാണ് ഇന്ന് നമ്മുടെ നാട് ശവപ്പറമ്പ് ആക്കിയത് . ഇപ്പോഴെങ്കിലും ഇവരുടെ മൂടുപടംമാറ്റി യഥാർത്ഥ മോന്ത കാണാൻ നികുതിദായർക്കു കഴിഞ്ഞതിൽ സന്തോഷം ഉണ്ട് . പ്രശാന്ത് ഭൂഷൺ സാറിന് എന്റെ കൂപ്പുകൈ. താങ്കൾ നീതിക്കായി ഞങ്ങളുടെ കൂടെ പോരാടാൻ എപ്പോഴും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു .may God guide you and protect you 👏👏❤️
കോടതി ഒരു പൂ ചോദിച്ചു.. പ്രശാന്ത് ഭൂഷൺ ഒരു പൂക്കാലം തന്നെ കൊടുത്തു 😂😂😂
😂😂😂
🇮🇳🇮🇳🇮🇳
😆😆😆😆😆😆😆😃
കോ ട തി ഒ രു വ ടി മേ ടി ച്ചു അ തു കൊ ണ്ട് കോ ട തിക് തന്നെ കിട്ടി
ബിജെപിയുടെ ചെരിപ്പ് നക്കി കിട്ടുന്ന നക്കാപ്പിച്ചക്ക് വേണ്ടി ന്യായാധിപന്മാർ മത്സരിക്കുന്ന ഈ കാലത്ത് പ്രശാന്ത് ഭൂഷന്മാർ ഒരു പ്രതീക്ഷയാണ്.
അഭിനന്ദനങ്ങൾ സർ ❤️
ഇതു പറഞ്ഞത് വളരെ ശരിയാണ് ഒരു തെറ്റുമില്ല
Hera
തീർച്ചയായുംശരിയാണ്
പിന്നീട് മോഡിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഭൂഷണെ കാണുന്ന കമന്റ് തൊഴിലാളി..., 🥵
000
സങ്കികളുടെ പേടി സ്വപ്നം സുനിത ദേവദാസ്.. ഒരായിരം അഭിനന്ദനങ്ങൾ...
പിന്നീട്.. മോഡിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഭൂഷണെ കാണുന്ന കമന്റ് തൊഴിലാളി..., 🥵
ഒരിക്കലുമില്ല.
Nmmude mutha
പോടാ ചെറ്റേ അവളെ ആർക്കാണ് പേടി
@@cgn8269 സങ്കികളെ മത തീവ്രവാദികൾ എന്ന് വിളിക്കുന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.
ഏതൊരു കാര്യത്തിലും മതത്തെ വലിച്ചു കൊണ്ടുവരലാണ് നിങ്ങളുടെ പ്രധാന ജോലി. നിങ്ങൾ നന്നാവാൻ പ്രയാസമുണ്ട് സങ്കി കീടങ്ങളെ...
ഗഗോയിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിയുടെ കേസ് ഗഗോയി കൂടി അംഗമായ ബെഞ്ച് വിധി പറഞ്ഞതും അവർക്ക് എതിരെ പ്രശാന്ത് ഭൂഷൺ ഉന്നയിച്ച ആരോപണവും അവർ തന്നെ വിചാരണ ചെയ്തു വിധി പറഞ്ഞതും എന്ത് നീതി നടപ്പാക്കൽ ആണ്.
ഗോഗോയ്ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിയെയും കോടതിയലക്ഷ്യത്തിന് ശിക്ഷിക്കേണ്ടതല്ലേ.
Bro ithaanu BJP yude (RSS inte) RAMA Rajyam. ( Please don't think I am insulting rama God. Only means to insult BJP)
പോരാട്ടങ്ങൾ തുടരട്ടെ... വിലപ്പെട്ട അറിവിന് നന്ദി സുനിത മാഡം....
പ്രശാന്ത് ഭൂഷൺ. The real Hero 🔥
*Salute and respect you sir for your braveness*
DD Ser🤩
ഏതു സാഹചര്യത്തിലും മാനുഷീക നൻമ കൈവിടാത്ത പ്രശാന്ത് ഭൂഷ ൻ നീതിക്കുവേണ്ടി നിലകൊള്ളുന്ന അദ്ദേഹം മനുഷ്യരാശിക്ക് കൊടുക്കുന്നത് തികഞ്ഞ ഉത്തേജക മാണ്'! പ്രത്യേകിച്ചും ഇന്ത്യയിലെ കോടാനുകോടി മനുഷ്യർ ഉറ്റുനോക്കുന്ന പ്രതീക്ഷയുടെ തുരുത്ത് ബിഗ് സല്യൂട്ട്''!
അടുത്ത ഇന്ത്യൻ രാഷ്ട്രപതി ആയെങ്കിലും പ്രശാന്ത് ഭൂഷൺ ആയിരിക്കണം എന്ന് എന്റെ മനസ്സാഗ്രഹിക്കുന്നു
Congratulations for dialogue of Prasanth bushan
Big salute in front of judiciary of democracy
അറിവില്ലാത്ത ഉത്തരം കാര്യങ്ങൾ അവസരോജിതമായ ഓർമപ്പെടുത്തിയതിന്ന് നന്ദി സുനിത
ഈമോളെപോലെ മാതാപിതാകൾക്കു മകൾ ജനിക്കട്ടെ ❤❤❤❤
എത്ര എളുപ്പത്തിൽ സാധാരണക്കാർക്ക് മനസിലാക്കാവുന്ന വിധത്തിലാണ് , മോളി തെല്ലാം അവതരിപ്പിക്കുന്നത് , വളരെ നന്ദി മോളെ !
സുനിതേ സത്യത്തിന് എന്നും 16 വയസ്സാണ് ഒരിക്കലും വയസ്സാവുകയില്ല തീർച്ചയായും പ്രശാന്തഭൂഷിനി എല്ലാ നന്മകളും ദൈവം അനുഗ്രഹിക്കട്ടെ അതോടൊപ്പം സുനിതയ്ക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ നന്മയ്ക്കുവേണ്ടി പോരാടുന്ന നിങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങളുടെ പൊതുജനത്തിന്റെ ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
ഒരു രൂപയിൽ കൂടി ഒരു യാത്ര സാധാരണക്കാരൻ ആയിരുന്ന
എനിക്ക് ഒരു രൂപയുടെ വില
ഇപ്പോൾ മനസ്സിലായി
ഇങ്ങനെ മനസ്സിലാക്കാൻ
കാരണക്കാരനായ
പ്രശാന്ത് ഭൂഷൺ എന്റെ അഭിനന്ദനങ്ങൾ
പണ്ടം പണയം വച്ച പൊലെയാണ്,
ഇന്നത്തെ, നീതിയും,നിയമവും,
പുച്ഛം കൊറെ ഇണ്ട്ട്ടാ...
ഇപ്പോൾ നന്മയുടെ മരങ്ങൾ ഉണ്ട്. ബിഗ് സല്യൂട്
സമകാലീന ഇന്ത്യയിൽ ഇദ്ദേഹം ജീവനോടെ ഇപ്പോഴും ഉണ്ട് എന്നത് തന്നെ ഒരു അത്ഭുതമാണ്.....
സുനിത ക്ക് വളരെ വളരെ നന്ദി
ഒരു വലിയ ട്രാപ്പിലാണ് പ്രശാന്ത് ഭൂഷൺ നമ്മുടെ ഏമാന്മാരെ എത്തിച്ചിട്ടുള്ളത്..
അദ്ദേഹത്തെ ശിക്ഷിച്ചാൽ ഇതൊരു അന്താരാഷ്‌ട്ര വാർത്തയാകും.. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വലിയ ചർച്ചകൾ ഉണ്ടാകും.. ഭൂഷന്റെ ട്വീറ്റ് ഇനി വായിക്കാൻ ലോകത്ത് ഒരാളും ബാക്കിയില്ലാത്ത അവസ്ഥ വരും.. ആർ എസ് എസ് കാരന്റെ ഹാർളി ഡേവിഡ്‌സൺ ബൈക്കിൽ കറങ്ങുന്ന വലിയ ഏമാനെക്കുറിച്ച് ലോകം മുഴുക്കെ ട്രോളുകൾ വരും..
അയാളെക്കുറിച്ച് മാത്രമല്ല, ബാബരി മസ്ജിദ് വിധിയും പ്രത്യുപകാരവും രാജ്യസഭാ സീറ്റും രാജാവിന്റെയും മന്ത്രിയുടേയും പണ്ടത്തെ ചരിത്രവുമെല്ലാം വീണ്ടും എപ്പിസോഡുകളായി വരും.. ചെരുപ്പ് നക്കുന്ന ഇവിടത്തെ മാധ്യമങ്ങളെപ്പോലെയല്ലല്ലോ അന്താരാഷ്‌ട്ര മാധ്യമങ്ങൾ.. അവർക്കെന്ത് കതീന, അവർക്കെന്ത് അമിട്ട്?..
ഇനി ശിക്ഷിക്കാതെ വിട്ടാലോ, അതും പൊല്ലാപ്പാകും.. ഭൂഷൺ താര രാജാവാകും. അയാളെ അനുകരിച്ച് കൂടുതൽ ആളുകൾ ശബ്ദിക്കാൻ തുടങ്ങും.. രാജാവിന് അത് ക്ഷീണം ചെയ്യും..
രണ്ടായാലും പെട്ട്...
മുട്ടിലിഴയുമെന്നാണ് അവർ കരുതിയിരിക്കുക.
അതാണല്ലോ ചെയ്തും പറഞ്ഞും ശീലിച്ചിട്ടുള്ളത്.
പക്ഷേ, അയാൾ മാപ്പ് പറഞ്ഞില്ല,
മുട്ടിലിഴഞ്ഞുമില്ല..
താൻ എഴുതിയതും പറഞ്ഞതും തികഞ്ഞ ബോധ്യത്തോടെയാണ്.
ഈ ഭരണഘടനാ സ്ഥാപനത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണത്.
ഒരു പൗരനെന്ന നിലക്കുള്ള ഉത്തരവാദിത്തമാണത്..
അതുകൊണ്ട് തന്നെ ദയ യാചിക്കുന്നില്ല,
മാപ്പ് പറയുന്നുമില്ല..
എന്ത് ശിക്ഷയാണോ
വിധിക്കാനുള്ളത് അതങ്ങ് വിധിച്ചേക്കുക..
വായിച്ചപ്പോൾ രോമാഞ്ചം വന്നു പോയി..
നിയമവാഴ്ചയുടെയും ജനാധിപത്യത്തിന്റെയും നിലനിൽപിന് വേണ്ടി ശബ്ദമുയർത്തേണ്ട മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുട്ടിലിഴയുമ്പോൾ,
ചെരുപ്പ് നക്കുവാൻ ക്യൂ നിൽക്കുമ്പോൾ
ഒരു അറുപത്തിമൂന്ന് വയസ്സുകാരൻ നട്ടെല്ലുയർത്തിപ്പിടിച്ച് ശബ്ദമുയർത്തുന്നത് കാണുമ്പോൾ
വാക്കുകളില്ല..
ആദരം മാത്രം.. ❤️
Suhruthey India pazhaya India alla.bharanakaar maadhyamangel virattiyum swaadhernikuchu avarkanukoolamaaki athumaaraathey ineem Indiayile janangelku rakshayilla.
Good..
👍👍👍
ഇതുപോലെ നട്ടെല്ലുള്ള ആളുകളെയാണ് ഇന്ത്യക്ക് വേണ്ടത്.
@@nanooraveendran4749 Angine Allallo chila Sahodharan maaru chanalukalilum F B yilum oke vannu parayunnathu Loakam Kanda Eettavum Nallabharanhaadhikaariyumu loakthile Eettavum Nalla Nallabharanhavum Nadakunnathu India yil Aanennanallo vilichu parayunnathu Anghine Yavatte Tammiladippikkatteyum Adikkatheyum Ullha Samudhaya iekkyam Nilanilkunna oru Raajjyamaavatte Anghine loakatthine Nerukayil Cheri cheraa Raastranghalude Addyaksha sthaanatthe kku Mahaanaya Raajeevghandhi Ettichirunnu india ye Athu veendu Tirike vannu loagham UttuNokkunna Oru ketturupullha Raajjam Aayi varatte Nammude Raajjyam Ennu Praartthikkunnu ( God blessyou andyour family )
നന്മയുള്ള മനുഷ്യർ നീതിക്കായ് പോരാടും.. അവരോടൊപ്പം നിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം..
ഇത്രയും മഹാനാണ് പ്രശാന്ത് ഭൂഷൺ എന്ന് എത്ര പേർക്ക് ഇന്ന് അറിയാം. ആം അതികായന് എന്റെ സല്യൂട്ട്.
പ്രതികരണ ശേഷി നഷ്ടപ്പെടാത്ത പൗരന്മാർ ഇന്ത്യയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നത് നമുക്ക് പ്രതീക്ഷ നൽകുന്നു......
ഇരട്ട ചങ്കുള്ള ആണാണ് പ്രശാന്ത് ഭൂഷൺ......big salute ......
ജസ്റ്റ് ലൈക്ക് പരനാറി
ദലിത് ബഹുജൻ സമൂഹങ്ങളുടെ നീതിബോധം എന്നത് ഓരോ നിമിഷവും ഓഡിറ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സവിശേഷ സംഗതിയാണ്. അത് കൊണ്ടാണ് കർണ്ണനോട് അനീതി കാണിച്ച പ്രശാന്ത് ഭൂഷണെ ഫാസിസ്റ്റ് വിരുദ്ധതയുടെ വിശാലമായ അർത്ഥത്തിൽ പിന്തുണച്ച് കൊണ്ട് നമ്മുടെ നീതിബോധം നമുക്ക് തെളിയിക്കേണ്ടി വരുന്നത്. രാജ്യത്തിന്റെ ജാതി അധികാര ഘടനയോട് നിരന്തരം യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന ദലിത് ബഹുജനങ്ങളുടെ മേൽ ഇന്ത്യൻ സവർണ്ണ രാഷ്ട്രീയ വ്യവഹാരം ചെലുത്തുന്ന ഇത്തരം ധാർമ്മിക പ്രതിസന്ധികൾ ജാതിയുടെ മറ്റൊരു പ്രയോഗവത്കരണം മാത്രമാണ്.
അത് കൊണ്ടാണ് കർണ്ണൻ തെറ്റാണെന്നും തന്റെ നിലപാടുകൾ മാത്രം ശരിയാണെന്നും ഈ ഘട്ടത്തിലും ഒരു പുന:ർവിചിന്തനം പോലും നടത്താതെ ഇത്ര പരസ്യമായി പറയാൻ പ്രശാന്ത് ഭൂഷണ് സാധിക്കുന്നത്. ആയതിനാൽ സവർണരും സവർണരും തമ്മിൽ നടക്കുന്ന ഈ ജാതി കളിയിൽ പക്ഷം പിടിക്കാതെയുള്ള സ്വതന്ത്രമായ മുന്നോട്ട് പോക്കാണ് ദലിത് ബഹുജൻ രാഷ്ട്രീയത്തിനാവശ്യം എന്ന് ഉറപ്പായും കരുതുന്നു.
- ശ്രുതീഷ് കണ്ണാടി
പ്രശാന്ത് ഭൂഷൺ ന് ഒരു ബിഗ് സല്യൂട്
സുനിതയുടെ ധീരതക്ക് അഭിനന്ദനങ്ങൾ
ഇനിയെങ്കിലും സുപ്രീം കോടതി ജഡ്ജിമാർ നടത്തുന്ന അഴിമതി കേട്ടു മടുത്തു എങ്കിൽ പ്രശാന്തു് ഭുഷനോട്ടം ഇന്ത്യയിലെ പൗരന്മാരോടും ഷമ പറഞ്ഞു രാജീവച്ച് പുറത്തു പോകുക സുപ്രീം കോടതി നടത്തുന്ന കള്ളത്തരങ്ങൾ എല്ലാവർക്കും മനസ്സിലായി പ്രശാന്ത്‌ളഷന് അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ
*നീതി പണത്തിനും ഭീഷണിക്കും മുന്നിൽ അടിയറവു വെച്ച് അനീതി ആക്കിയെടുക്കുമ്പോൾ അ നിയമ പാലകരോട് പുച്ഛം മാത്രം*
ഇവിടെയും.....അവിടെയും......
@@ecshameer ലേഡി കുമ്പിടി 😁😁😁🙄🙄😉😉
@@DRISYABKUMAR-mh6dh ഏറെക്കുറെ....
എല്ലായിടത്തും ഉണ്ടല്ലോ. 😁
അസമിൽ രഞ്ജൻ ഗോഗോയ് ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി...
രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വിശ്വാസവും നഷ്ടപ്പെട്ടു...
Salute and respect to Prashanth ഭൂഷൺ
ആബിദ🎉❤
നീതി പീഠത്തിലിരുന്ന് നീതിക്കെതിരായ പ്രവർത്തനം നടത്തുന്നവർക്ക് അറിയാതെ പോയത് ഇവർക്കു മേലെ നീതി വിധിക്കുന്ന ഒരു നാൾ വാരാനുണ്ട ന്ന കാര്യം മാത്രമാണ്
പ്രശാന്ത് ഭൂഷൻഭൂമിയിൽ ഇത്രയും നല്ല മനുഷ്യരും ഉണ്ട്
Sunida,,Devadas
🙏💓👍👍👍👍👍👍
വെരി ഗുഡ് സുനിത.
തകർക്കു.
ഇത് എന്താണെന്ന് വെച്ചാൽ rss-നും bjp -ക്കും ഗുണം വരുത്തുന്ന ഒരു നേതാവും ഒരു ഭരണവുമെന്നല്ലാതെ ഒരു ശരിയായ ഭരണമല്ല .
അരുൺ മിശ്രയുടെ വിധികളെ ല്ലാം പുനപ്പരിശോധിക്കണം. പ്രശാന്ത്ഭൂഷൺസർ അങ്ങേക്ക് ഒരു യാക്കോബായക്കാരന്റെ അഭിവാദനങ്ങൾ.
പരമോന്നത നീതി ന്യായ വ്യവസ്ഥയിലെ മൂല്യ തകർച്ചക്ക് നേരെ ദുശ്ശക്തികൾക്ക് മുന്നിൽ തുഛം ന്യായാധിപൻമാർ ഒറ്റയാൻ മാരായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആദർശ ധീരതയോടെ സധൈര്യം ശബ്ദിക്കുന്ന പ്രശാന്ത് ഭൂഷണ നേ പോലുള്ള ഉന്നത വ്യക്തികളെ സജ്ജനങ്ങൾ ഒറ്റപെടുത്തുകയില്ല.സത്യം അതിൽ മാത്രമാണ് സുഖ സമാധാനം നിലകൊള്ളുക.
C C TV ദ്രശ്യങ്ങൾക്ക് ഇടിമിന്നലേറ്റതിനേക്കുറിച്ചും പ്രോട്ടോകോൾ ഫയലുകൾക്ക് തീപിടിച്ചതിനെ കുറിച്ചും എന്തെങ്കിലും പറയണം❤️😁
നീതിയുടെ ശബ്ദം.big salut sir
ഇന്ത്യൻ ജനാധിപത്യത്തിന്റെ അഭിമാനമേ താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ സാധാരണക്കാരന് അവസാന ആശ്രയമായ ഇന്ത്യൻ ജുഡീഷ്യറിയെ വ്യഭിചാരശാല യിൽ വിൽപന ചരക്കാക്കി യ നരാധമന്മാർ ക്കെതിരെ വിരൽ ചൂണ്ടാൻ താങ്കൾ കാണിച്ച വലിയ മനസ്സിനും എന്റെ അഭിവാദ്യം
നീതിപീഠത്തിന്റെ നിലവാരത്തകർച്ചയോട്. 👌
അഭിനന്ദനങ്ങൾ മാഡം
കോടതിയോട് ഏറ്റു മുട്ടാൻ ചങ്കുറ്റം ഉള്ള ആണുങ്ങൾ ക്ക് മാത്രമേ പറ്റു. പ്രശാന്ത് പൂഷനെ നല്ലവരായ ജനങ്ങൾ ആരാധിക്കും
Well and truly said.
നമ്മുടെ മാധ്യമങ്ങൾ ശർക്കരയുടെ പിന്നാലെയാണ് ഇതുപോലുള്ള വാർത്തകൾ അറിയുന്നത് മാഡത്തിലൂടെയാണ് അഭിനന്ദനങ്ങൾ
ഞമ്മുടെ ന്യൂസ് ചാനലുകൾ ഓക്കേ ഓണ കിറ്റിൽ പഞ്ചസാരയുടെ യും ശർക്കര യുടെയും ഒക്ക പിറകിൽ ആണ് ...
ഇതൊക്കെ ഇങ്ങനെ സംഭവിക്കുന്നുണ്ടെന്ന് അറിയുന്നത് സുനിത മാടത്തിലൂടെ ആണ് ..
He is the real hero who believe in constitution not in sangaparivar beshanii
May be he is just like aravind kejriwal? Fakeoli
@@mohammediqbalabdullah if he's like Kejriwal, why is he out of AAP?
ഭീഷണി (threat ) ?
@@valiyilmuhammed6253 😂😂
@@mohammediqbalabdullah Nobody is infallible, but in this issue, the spine shown by him needs applause....
ശിക്ഷിച്ചാലും വെറുതെ വിട്ടാലും പ്രശാന്ത് ഭൂഷൺ വിജയത്തിലേക്ക്
ഗുഡ് Sunitha✌️✌️✌️✌️
നട്ടെല്ലുള്ള നിങ്ങൾ രണ്ട് പേർക്കുംസല്യൂട്ട് 😘😘🌹🌹🌹🌹
Keep it up sir
Salute prasanth bhushan sir
ഒരു പൂ ചോദിച്ചപ്പോൾ വസന്തം തന്നെ കൊടുത്തതൊക്കെ പഴയ തമാശ.
ഇപ്പോൾ,
പ്രശാന്ത് ഭൂഷൻ കോടതിയെ ഒരു മുള്ളുകൊണ്ടു കുത്തി എന്നു ജഡ്ജിമാർ പറഞ്ഞു. പ്രശാന്ത് ഭൂഷൻ മുള്ളുമുരിക്കുകൊണ്ട് ജഡ്ജിമാരെ തലങ്ങും വിലങ്ങും പെരുമാറുന്നു.
വളരെ ആകർഷകമായ വിഷയാവതരണം.
സുനിതയുടെ അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ വീര പരിവേഷം നൽകിയ വിഗ്രഹവൽക്കരണം, അതത്രേ പ്രശാന്ത് ഭൂഷൺ.
ഇത്തരം ചിന്താഗതിയുള്ളവർ നിയമ വ്യവസ്ഥയുടെ പര്യായമായി ഭൂഷണെ പ്രകീർത്തിച്ചുകൊണ്ട്, ഈ വിഷയവുമായി ഒരു ബന്ധമില്ലെങ്കിൽക്കൂടി, അവരവർക്ക് ഇഷ്ടമല്ലാത്ത രാഷ്ട്രീയ പാർട്ടിയെ / നേതാക്കളെചീത്ത പറയുന്നു. ഒരു രാഷ്ട്രീയ ചിന്താ വൈകല്യത്തിൻ്റെ പ്രകടനം.ഇവരുടെ മുൻ വിധിയാണ് ശരിയെന്ന് വിശ്വസിപ്പിക്കാൻ പാഴ്ശ്രമം നടത്തുന്നു.
Sir you are the real hero, because of you we learned many thing
ഈ രാജ്യത്ത് സാധാരണ ജനങ്ങൾക്കും പാവപ്പെട്ടവന് മാത്രം ഉള്ളതാണ് നിയമം. സുപ്രീം കോടതി ജഡ്ജിമാർ സ്വന്തം കേസ് സ്യയം കേൾക്കുന്നത് അപഹാസ്യമാണ്. ഈ രാജ്യം എങ്ങോട്ട് ?
Mariyam Allah Bless P.Bhushan.
Big Salute Sir. You conti....
Good morning madam present your video photo very good and fine thank you very much
Salute &respect sir👏👏
ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ നീതിബോധം അദ്ദേഹത്തിന് വലിയ ഒരു മഹാൻ ആകുന്നു
Prashanth Bhooshan Sir your right, Jai Hind Jai Prashanth Bhooshan. Thank you Sunitha chechi..
Hats off to you, Mr. Shanthi Bhushan. "Satyamaeva JAyATHAE.
സുനിത ഇന്ത്യൻ പാർലമെൻറിൽ പ്രതിപക്ഷ നേതാവാകാൻ കെല്പുള്ള വ്യക്തിയാണ് എന്നാണ് എന്റെ വിലയിരുത്തൽ.
Sunitaji,
Thank you for sharing all the wonderful information you shared at one short.
ഇയാൾക്ക് സഞ്ജീവ് ബട്ട് എന്ന ധീരന്റെ അവസ്ഥ വരാതിരിക്കട്ടെ... പ്രാർത്ഥിക്കാം 🤲
അത് കലക്കി
ഇത് വളരെ അത്ഭുതകരം തന്നെ......
Big salutte.. sar.. 🙏..
👍👍👍സൂപ്പർ സൂപ്പർ സൂപ്പർ 🌹🌹🌹👏👏👏🙌💥🇮🇳🤔👌👌👌
ഇന്നത്തെ അവതരണം വളരെ നന്നായി ഒന്ന് ആമുഖമില്ല.
രണ്ട് സസ്ക്രൈബ് അഭ്യർഥനയില്ല.
5 ലക്ഷമാവട്ടെ അപ്പോൾ ആഘോഷിക്കാം.
Good morning..... Sunitha.. have a great day
Good News
ഹായ് സുനി
എപ്പോഴെങ്കിലും CPIM നേതാവ് സ്വരാജുമായി ഒരു അഭിമുഖം തയ്യാറാക്കുവാൻ കഴിയുമോ
നിങ്ങൾ രണ്ട് പേരുടേയും സുന്ദരമായ വാചക കസർത്ത് കേൾക്കുവാൻ അതിയായ മോഹമുണ്ട് പ്രതീക്ഷയോടെ❤❤❤
Sunitha super speech God bless you
BUSHAN A LITTLE CANDLE LIGHT IN EXTREAM DARKNESS
Prasanth Bhooshan! my hero
keep going.... keep growing .. news nekal ningale anu njn follow cheyan agrahikunadu.... be safe
അറക്കുള്ളിൽ മറഞ്ഞിരിക്കുന്ന സത്യങ്ങളെ .പുറത്ത് വലിച്ചിട്ടതിനു്. എങ്ങിനെ നന്ദി പറയാതിരിരിക്കും.???!!! ----
എല്ലാ സർക്കാർ മേഖലയിലുംനടക്കുന്ന അഴിമതികൾ തന്നെ ജ്യുഡി ഷറിയിലും സർവസാധാരണയായി നടക്കുന്നു ഇതൊരു നഗ്ന സത്യമല്ലെ ???
എനിക്ക് എന്ത് കിട്ടും എന്ന് മാത്രം. ചിന്തിക്കുന്ന. അവസ്ഥയിലേക്കായിപ്പോയി ഇന്നത്തെ രാഷ്ട്രീയം
Great content Sunitha 👍
Supper 💯💯💞💞💕💕
വി.ആർ. കൃഷ്ണയ്യരെപ്പോലുള്ള വ്യക്തിത്വങ്ങളെ ഇന്നത്തെ സുപ്രീം കോടതി ജഡ്ജിമാർക്കും ഒർമ്മകളുണ്ടായിരിക്കണം
VERY GOOD.വിഷയം എന്താണെനന് കേള്കുനനതിന് മുംബ് തനെനന ലെെക് അടികുനന ആളാണ് ഞാന് കാരണം കഴംബിലാതത ഒരു കാരിയവും നിങള് പറയാറിലാ എനെനനികറിയാം. THANKS ALOT.
പ്രശാന്ത് ഭ്രഷന്റെ ശക്തമായ ധാർമ്മിക നിലപാടുകൾ നമ്മുടെ സുപ്രീം കോടതിയെ ശുദ്ധീകരിക്കുമെന്നാശിക്കാം.
*Brave reporting*
*Sunitha fans like adikku💖*
Thanks a lot sunita
Excellent HE IS THE REAL HERO BIG SALUTE, & THANK YOU SUNITHA,
Thank you for the apdate
പ്രശാന്ത് ഭൂഷൻ ബിഗ് സല്യൂട്ട്.
Big salute sunitha
നാഥാ ആ സാറ് ന് ഒരു അവ ത്തും വരുത്തല്ലെ അവർക്ക് നീ ആരോഗ്യവും ആയ സും പ്രധാനം
ന്നൽ ഗണെ🤲🤲🤲😍 അവരുടെ മാതിരി ന്നട്ടല്ല് ഉള്ള 'സത്യസന്ധ്യ രായ നെതാക്കളെയും മനുഷ്യസ്നേഹിക ളാ യ ഭരണാദി കാരിക്കളെ നീ ന്നൽ ഗണെനാഥാ🤲🤲🤲😭😭😭
👍👍👍👌👌👌🇮🇳💯parsent super👋👏🤲👍🤲
Very serious issue. Bhushan great.
Sunitha u are the real journalist. Patriot