സുപ്രീം കോടതിയെ കൊണ്ട് മാപ്പ് പറയിപ്പിച് പീറ സർവർക്കാരുടെ നിലവാരത്തിലേക്ക് താഴ്ത്തി രക്ഷ പെടാം. അതാണ് മോഡി സുപ്രീം കോടതിയെ എത്തിച്ചിരിക്കുന്ന അവസ്ഥ... കഷ്ടം... !!!
ഇപ്പോ ഉള്ള ഇന്ത്യക്കാർക്കും വരാനിരിക്കുന്ന പുതിയ തലമുറകൾക്കും താങ്കളുടെ വാക്കുകൾ പ്രചോദനമാകും രാജ്യസ്നേഹവും നട്ടെല്ലുള്ള ഒരു പുതിയ തലമുറ വരട്ടെ ബിഗ് സല്യൂട്ട് സാർ
മാപ്പ് എന്ന് പറഞ്ഞാൽ എനിക്ക് ആദ്യം ഓർമ്മ വരുന്നത് സവർക്കർ അണ്ണനെയും അതിന്റ കുഞ്ഞുങ്ങൾ ആയ ചാണകങ്ങളേയും ആണ് മാപ്പ് മാപ്പ് ഇനി ഞാൻ ബ്രിട്ടീഷ് ക്കാർക്ക് എതിരെ പ്രവർത്തിക്കില്ലായ് മാപ്പ്
സുനിതാ ജി കോടതിയെ ജനങ്ങൾ കുറച്ചുനാൾ മുൻപ് അംഗീകരിച്ചിരുന്നു ഇപ്പം ആ പ്രതീക്ഷ ഇല്ല നീതിയും ന്യായവും കുറേ മേലാളന്മാരുടെ കൈകളിലാണ് അതുകൊണ്ട് സാർ ഒരിക്കലും മാപ്പ് പറയരുത് ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ഒപ്പമാണ്
മാപ്പ് പറയുന്നതിൽ ഒരു തെറ്റുമില്ല ഈ ജഡ്‌ജിയെമാൻ ജനകളോടും പ്രശാന്ത് ഭൂഷനോടും മാപ്പ് പറഞ്ഞാൽ മതി കാരണം ജനങ്ങളുടെ പൈസ കൊണ്ടാണ് ശമ്പളം വാങ്ങുന്നത് അതുകൊണ്ട് ആണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്
@@pottakkarandada contempt of court പ്രോസീഡിങ്ങ്സ്ലെ ഒരു സ്റ്റെപ്പ് ആണ് മാപ്പ് പറയാനുള്ള അവസരം , അത് അറിഞ്ഞുകൂടാത്ത മണ്ടൻമാർ എന്തൊക്കെയാണ് തള്ളുന്നത് , കഷ്ടം
@@myreply4789 ഇതേ തെറ്റ് ചെയ്‌ത ജസ്റ്റിസ് കർണൻ ഇന്നും ജയിലിലാണ്. അവിടെയും കർണാനോട് ഒന്ന് മാപ് പറഞ്ഞു ഇറങ്ങിപോയിക്കൊള്ളൂ എന്ന് പറഞ്ഞാൽ പോരെ? ഇവിടെ സംഭവിക്കുന്നത് അതൊന്നുമല്ല കർണനെ ജയിലിലടച്ചതിന്റെ കോലാഹലം ഇന്നും അടങ്ങിയിട്ടില്ല ഇനിയും അങ്ങനെ ഒന്ന് ഉണ്ടായാൽ മയിൽ അണ്ണന്റെയും സുപ്രീം കോടതിയുടെയും ഒത്തു കളി പകൽ പോലെ വ്യക്തമാകും സുപ്രീം കോടതിയെ വലിച്ചു ഉടുക്കും നമ്മുടെ സ്വന്തം ഇന്ത്യ രാജ്യത്തിന്റെ ജനങ്ങൾ
ബ്രിട്ടീഷ്കാരുടെ ഷൂ നക്കി മാപ്പെഴുതി കൊടുത്ത് സ്വാതന്ത്ര്യം കിട്ടിയ ആ പുള്ളിയെപ്പോലെ ആണ് ശ്രീ പ്രശാന്ത് ഭൂഷണും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി ... നല്ല നട്ടെല്ലുള്ള ഉശിരൻ പുലികുട്ടിയാണ് അദ്ദേഹം ..... നിലപാടുകൾ കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ മനുഷ്യൻ
Power of democracy is derived from DEMOS ....... the public. Executive j. Legislature and judiciary are the creation of the people for the people........ adjudice stands to the extent judiciry keeps dignity of the publi intrtest......
കോടതിക്ക് ജനങ്ങളെ ഭരിക്കാൻ അവകാശമില്ല കോടതിയുടെ ജോലി രാജ്യത്തിൻറെ നീതി ന്യായ വ്യവസ്ഥയെ സംരക്ഷിക്കുക എന്നതാണ് നീതി പാലിക്കേണ്ടവർ തന്നെ അനീതി കാണിച്ചാൽ ജനാധിപത്യം ചോദ്യം ചെയ്യണം
ഈ അടുത്ത കാലത്താണ് ജസ്റ്റിസ് അരുൺ മിശ്ര വക്കീലന്മാരോട് മാപ്പ് പറഞ്ഞത്, പ്രശാന്ത് ഭൂഷൺന്റെ കാര്യത്തിൽ കോടതി ചെകുത്താനും കടലിനും നടുവിലാണ്.. മാപ്പ് പറയാൻ ഞാൻ സവർക്കർ അല്ല എന്ന് ഭൂഷൺ ഉറക്കെ ഉറക്കെ വിളിച്ചു പറയുന്നു..
@@ndpraji ആടിനെ പട്ടിയാക്കുന്ന തള്ളു പ്രചരണം മാത്രം അടിമകൾക്ക് വേണ്ടി ? താങ്കൾക്ക് അറിയാമല്ലോ താങ്കൾ പറഞ്ഞാലും മതി , അല്ലെങ്കിൽ ഉടായിപ്പ് നിർത്തി പിരിഞ്ഞു പോവുക
@@myreply4789 സങ്കികൾ മൊത്തം മ്യാപ്പു മ്യാപ്പു എന്നല്ലേ ഉറക്കത്തിൽ പോലും പറയുന്നത് ബ്രിടീഷുകാരുടെ ഷൂ നക്കി മ്യാപ്പു എഴുതി കൊടുത്ത ചരിത്രമല്ലേ ചാണകങ്ങൾക്കു ഉള്ളു അത് പോലെ വർത്തമാന കാലഘട്ടത്തിൽ മ്യാപ്പിന്റെ ബഹളമല്ലേ എന്നിട്ടു ഞങ്ങളോട് ചോദിക്കുന്നു ആരോട് മ്യാപ്പു പറഞ്ഞെന്നു കുറച്ചു ചാണകം തിന്ന ബുദ്ധിയെങ്കിലും ഉപയോഗിക്കു മിത്രമേ
സർവ്വ ശക്തനായ അല്ലാഹുവെ / ജഗന്നിയന്താവായ ദൈവമേ / സർവേശ്വരനും, സർവ്വാതിപതിയുമായ ഞങ്ങളുടെ നാഥാ! ഞങ്ങളുടെ രാജ്യത്തിൻ്റെ നീതി / ന്യായ വ്യവസ്ഥകളേയും, നീതി/ന്യായാസനങ്ങളേയും, അതിന്നകത്ത് കുടിയിരുത്തുന്ന നീതി/ന്യായാതിപ വെക്തിത്വങ്ങളേയും ശുദ്ധീകരിച്ച് തരേണമേ!!! ജനോപകാരപ്രദമാക്കേണമേ!! നിഷ്പക്ഷ / ധാർമീക / മാനസീകാവസ്ഥ അവരുടെ അന്തരാളങ്ങളിൽ നീ ഭദ്രമാക്കേണമേ!!! ആമൻ!!!
സുപ്രീം കോടതി ജഡ്ജി വിധിച്ചത് തെറ്റാണെങ്കിലും മാപ്പ് പറയും പ്രശാന്ത് ഭൂഷൺ നോട്കേണ് അപേക്ഷിക്കുന്നു ഭ കോടതി പ്പറ്റി ഒന്നും മിണ്ടരുത് മിണ്ടിയാൽ കോടതി അലക്ഷ്യ o സംഘി കോടതി ആയി കോടതി പോലും മാറുന്നു
ഈ വർത്തമാന ഇന്ത്യയിലെ ഫ്രീഡം സ്പിരിറ്റുള്ള, നീതിശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരൻ്റെയും ബോധ മണ്ഡലത്തിൽ തെളിഞ്ഞു കാണുന്ന ചിത്രം പരമോന്നത ബിംബങ്ങളുടെ മുന്നിൽ മാപ്പ് പറയില്ല! പറയില്ല! പറയില്ല! എന്ന് ഉരുളക്ക് ഉപ്പേരി എന്നോണം വെല്ലുവിളിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന "ഈറ്റപ്പുലി " യായ "Justice" എന്ന പദപ്രയോഗത്തിന്ന് ഏറ്റവും അനുയോജ്യനായ മഹാൻ ശ്രീമാൻ Senior Adv Mr Prasanth Bushan തന്നെയാണ് ! എന്ന് നാം ആയിരം വട്ടം ആവർത്തിക്കുന്നു!! ??
കുറ്റം ചെയ്തു നാടുമുടിച്ചവർക്കെതിരെ നടപടിയെടുക്കാതെ ജനവിശ്വാസം നഷ്ടപ്പെടും വിധത്തിൽ ഒരു ഭരണ ഘടനാ സ്ഥാപനം സ്വയം തരം താഴാതെ അന്തസ് നിലനിർത്തേണ്ടതുണ്ട് . വല്ലവരുടെയും ടീമുകൾക്ക് എന്തിനു മാന്യത.
ഈ നശിച്ച ഭരണത്തിൽ എല്ലാം അവരുടെ അജണ്ട നടപ്പാക്കുന്ന സ്ഥാപനങ്ങൾ ആക്കി മാറ്റി, നീതി നടപ്പാകേണ്ട കോടതി കൾ പോലും അനീതിക്ക് വേണ്ടി ശബ്ദം ഉയർത്തിയ ഈ സാഹചര്യത്തിൽ, ഒരു സാധാരണക്കാരന് കോടതിയിൽ നിന്നും ഭരണകൂടത്തിൽ നിന്നും നീതി ലഭിക്കും എന്നത് ഇന്ന് ഒരു സ്വപ്നം മാത്രമായി മാറുകയാണ്.
*ഇസ്ലാo* വിശ്വസിച്ചത്തിൻ്റെ പേരിൽ കഠിനമായ പീഢനമേറ്റു വാങ്ങേണ്ടി വന്നവരായിരുന്നു അമ്മാറു ബ്നു യാസിറി(റ)ൻ്റെ കുടുംബം. യാസിർ(റ)ൻ്റെയും പത്നിയായ സുമയ്യ (റ)യുടേയും പുത്രനായ അമ്മാർ(റ)ൻ്റെയും ഇസ്ലാം സ്വീകരണം ഖുറൈശികളിൽ കോപാഗ്നി പടർത്തി. ഒരു പാട് തവണ അവരെ പിന്തിരിക്കാൻ ശ്രമിച്ചെങ്കിലും മൂവരിലും ഏക ഇലാഹീ വിശ്വാസം രൂഡമൂലമായിക്കഴിഞ്ഞിരുന്നു. അതോടെ പീഢനങ്ങൾ കഠിനമാക്കാൻ ഖുറൈശികൾ തീരുമാനിച്ചു. ഖുറൈശി പ്രമുഖനായ അബൂജഹൽ തന്നെ അതിനു മുന്നിട്ടിറങ്ങി. സൂര്യൻ തീതുപ്പുന്ന പകലിൽ ഉരുകിയ ഇരുമ്പിൻ്റെ മേലങ്കി യാസിർ (റ)വിനെ ധരിപ്പിച്ചു. ഈ കാഴ്ച ദർശിച്ച നിസ്സഹായരായ തിരുനബി(സ്വ) അവരോട് ക്ഷമിക്കാൻ പറഞ്ഞും , സ്വർഗീയാരാമത്തിൽ അവർക്ക് ഉന്നത സ്ഥാനമുണ്ടെന്ന് അവരെ സന്തോഷ വാർത്ത അറിയിച്ചും അവരെ ആശ്വസിപ്പിച്ചു. തിരുനബി (സ്വ)യുടെ ഈ വാക്കുകൾ സർവ്വവും സഹിക്കാനുള്ള അവരുടെ മനോദാർഢ്യത്തിന് കൂടുതൽ ദൃഢതയേകി. അബൂജഹലിൻ്റെ ക്രൂരത മഹതിയായ സുമയ്യ (റ) വിലേക്ക് നീങ്ങി അവരുടെ രഹസ്യാവയവങ്ങളിലേക്ക് ചുട്ടുപഴുത്ത ഇരുമ്പു ദണ്ഡ് കുത്തിയിറക്കി ക്രൂര മർദ്ധനങ്ങൾക്കൊടുവിൽ മഹതിയവർകൾ ജന്നത്തിലെ മൊഞ്ചത്തിയായി. ഇസ്ലാമിലെ ആദ്യ രക്തസാക്ഷി (ശഹീദ്)യായിരുന്നു മഹതിയവർകൾ. ചുട്ടുപൊള്ളുന്ന മണലും ഇരുമ്പിൻ്റെ പടയങ്കിയാൽ ഉരുകിയൊലിക്കുന്ന ശരീരവും യാസിർ(റ)വിന് അധിക സമയം താങ്ങാൻ കഴിഞ്ഞില്ല മഹാനവർകളും മൗതിന് കീഴടങ്ങി. പ്രിയ പിതാവിൻ്റെയും മാതാവിൻ്റെയും വിയോഗം തളർത്തിയ അമ്മാർ (റ) വിനെയും ഖുറൈശി പട വെറുതെ വിട്ടില്ല പീഢനങ്ങളുടെ മൂർധന്യതയിലും തങ്ങളുടെ വിശ്വാസത്തിനു പോറലേൽക്കാതെ അവർ ഇഹലോകത്തിൻ്റെ ആഡംബരങ്ങളുപേക്ഷിച്ച് അനശ്വരമായ സ്വർഗീയാനുഭൂതിയിൽ പരിലസിക്കുകയാണ്.. അല്ലാഹു അവരുടെ മഹത്വം കൊണ്ട് നമ്മെയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ* ......
പ്രശാന്ത് ഭൂഷനെപ്പോലുള്ളവർ ഈ രാജ്യം ഭരിയ്ക്കണം എങ്കിലെ ഈ രാജ്യം രക്ഷപെടുകയുള്ളു ഇതിനോടു യോജിയ്ക്കുന്നവർ ലൈക്ക് ചെയ്യുക > തൂക്കിക്കൊല്ലാം മിണ്ടരുത് എന്നു പറയാനാവില്ല ഇതാണ് ഇന്ത്യൻ നീയമം
138 കോടിജനങ്ങളുടെ അവസാന പ്രതീക്ഷാകേന്ദ്രമാകേണ്ട പരമോന്നത നീതിപീഠത്തിന് കുറച്ച്കാലമായി സംഭവിച്ചകൊണ്ടിരിക്കുന്ന അപചയത്തിന്റെ ദയനീയ ചിത്രമാണ് ഇന്നു നാംകാണുന്നത്.
പ്രശാന്ത് ഭൂഷണെപോലെ ഉള്ളവർ സുപ്രീം കോടതി ജഡ്ജിമാർ ആവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ ലൈക് ചെയ്യൂ,😃😄👍
💓💓💓💓💓👌
പ്രശാന്ത് ഭൂഷണു പേലെ ഉള്ളവർ വേണം സുപ്രിം കേട്ടി തിൽ ജഡ്ജി മമാർ
@@hassankms330 ý
Prashand booshan nammalodan kali nadakoooooooola mon. World police is always with us.
🤙🤙🤙
👌👌130കോടി ജനങ്ങളുടെ ശബ്ദം പ്രശാന്ത് ഭൂഷനിലൂടെ.
💪💪💪💪👍
അങ്ങനെ ഒരു സംഘിയെ അംഗീകരിച്ചു ?
കേജ്രിവാളും ഇങ്ങനെയായിരുന്നു. അവസാനം എല്ലാം നേടിയപ്പോൾ സങ്കിയായി
130 കോടിയിൽ നിന്ന് സംഘികളെ ഒഴിവാക്കണം
സങ്കിഒഴിച്ച് ബഷീർബായ് അങ്ങിനെ പറയു
അന്തസ്സും അഭിമാനവും ആത്മവീര്യവും ഉള്ള ഒരു ഉന്നത അഭിഭാഷകൻ തന്നെയാണ് പ്രശാന്ത് ഭൂഷൻ അദ്ദേഹത്തിന്റെ അന്തസ്സിനും ആത്മധൈര്യ തീലും ഞാൻ അഭിമാനിക്കുന്നു
He is a strong Indian , it's his own Dharma yudham why court appealing for apologize from a loyal Advocate, the care taker of Law , feel proud of him💐
@@mjanatha5201 ignorance is a bliss for commies
അദ്ദേഹത്തിനു ആയുസും ആരോഗൃവും ഉണ്ടാകട്ടെ .അദ്ദേഹം ഇന്തൃയുടെ നീതിപീഠത്തില്‍ എത്തട്ടെ
ഈ മാപ്പിൽ. കുന്നംകുളം ഉണ്ടെങ്കിൽ. ഫിലോമിന ചേച്ചിക്ക് സന്തോശമായിരിക്കും
സുപ്രീം കോടതിയെ സംഘപരിവാർ എത്തിച്ചിരിക്കുന്ന അവസ്ഥ നോക്കൂ..
സുപ്രീം കോടതിയെ കൊണ്ട് മാപ്പ് പറയിപ്പിച് പീറ സർവർക്കാരുടെ നിലവാരത്തിലേക്ക് താഴ്ത്തി രക്ഷ പെടാം. അതാണ് മോഡി സുപ്രീം കോടതിയെ എത്തിച്ചിരിക്കുന്ന അവസ്ഥ... കഷ്ടം... !!!
Amittanu Ithile onnam prathi Ellam Vilayiku vangunnavan
സംഘികളുടെ അവസ്ഥയിലേക്ക് സുപ്രീം കോടതിയെ എത്തിച്ചു
കഷ്ടം
മാപ്പ് പറയിക്കാ ൻ കഷ് oപ്പെടുന്ന സുപ്രിം കോടതിയുടെ ഒരു ഗതികേട് 'അദ്ദേഹത്തിൻ്റെ നട്ടെല്ല് റബ്ബർ കൊണ്ടുണ്ടാക്കിയതല്ല - എന്ന് കണ്ടതിൽ സന്തോഷം -
പ്രശാന്ത് ഭൂഷൻ താങ്കളെ ചരിത്രം വരുംകാല ജനത സ്മരിക്കും
ഇപ്പോ ഉള്ള ഇന്ത്യക്കാർക്കും വരാനിരിക്കുന്ന പുതിയ തലമുറകൾക്കും താങ്കളുടെ വാക്കുകൾ പ്രചോദനമാകും രാജ്യസ്നേഹവും നട്ടെല്ലുള്ള ഒരു പുതിയ തലമുറ വരട്ടെ ബിഗ് സല്യൂട്ട് സാർ
ഒരു പാട് ഗതികേടുകൾ നാം കണ്ടിട്ടുണ്ട് ഇത്രമാത്രം അധോഗതിയിലായ ഒരു ഗതികേട് നാം കേട്ടിട്ട് പോലുമില്ല !! ??
മാപ്പ് എന്ന് പറഞ്ഞാൽ എനിക്ക് ആദ്യം ഓർമ്മ വരുന്നത് സവർക്കർ അണ്ണനെയും അതിന്റ കുഞ്ഞുങ്ങൾ ആയ ചാണകങ്ങളേയും ആണ് മാപ്പ് മാപ്പ് ഇനി ഞാൻ ബ്രിട്ടീഷ് ക്കാർക്ക് എതിരെ പ്രവർത്തിക്കില്ലായ് മാപ്പ്
സുനിതാ ജി കോടതിയെ ജനങ്ങൾ കുറച്ചുനാൾ മുൻപ് അംഗീകരിച്ചിരുന്നു ഇപ്പം ആ പ്രതീക്ഷ ഇല്ല നീതിയും ന്യായവും കുറേ മേലാളന്മാരുടെ കൈകളിലാണ് അതുകൊണ്ട് സാർ ഒരിക്കലും മാപ്പ് പറയരുത് ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ഒപ്പമാണ്
മാപ്പ് പറയുന്നതിൽ ഒരു തെറ്റുമില്ല ഈ ജഡ്‌ജിയെമാൻ ജനകളോടും പ്രശാന്ത് ഭൂഷനോടും മാപ്പ് പറഞ്ഞാൽ മതി കാരണം ജനങ്ങളുടെ പൈസ കൊണ്ടാണ് ശമ്പളം വാങ്ങുന്നത് അതുകൊണ്ട് ആണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്
Mapp paranj thadi ooripokaruth. Avar vidhicha case kalude theettaya vidhi thiruthukayanu vendath.
പ്രശാന്ത് ഭൂഷൺ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞാൽ മതി എന്ന് സുപ്രീകോടതിയുടെ അവസ്ഥ :
ഏതു പ്രതിയായാലും മാപ്പ് പറഞ്ഞാൽ മതിയോ.. പരമോന്നത നീതിപീഠം .......
അറിവില്ലായ്മ കമ്മിബുദ്ധിക്ക് ഒരു അലങ്കാരം തന്നെ
Super
@@myreply4789
Sanghi budhikkum
@@pottakkarandada contempt of court പ്രോസീഡിങ്ങ്സ്ലെ ഒരു സ്റ്റെപ്പ് ആണ് മാപ്പ് പറയാനുള്ള അവസരം , അത് അറിഞ്ഞുകൂടാത്ത മണ്ടൻമാർ എന്തൊക്കെയാണ് തള്ളുന്നത് , കഷ്ടം
@@myreply4789 ഇതേ തെറ്റ് ചെയ്‌ത ജസ്റ്റിസ് കർണൻ ഇന്നും ജയിലിലാണ്. അവിടെയും കർണാനോട് ഒന്ന് മാപ് പറഞ്ഞു ഇറങ്ങിപോയിക്കൊള്ളൂ എന്ന് പറഞ്ഞാൽ പോരെ? ഇവിടെ സംഭവിക്കുന്നത് അതൊന്നുമല്ല കർണനെ ജയിലിലടച്ചതിന്റെ കോലാഹലം ഇന്നും അടങ്ങിയിട്ടില്ല ഇനിയും അങ്ങനെ ഒന്ന് ഉണ്ടായാൽ മയിൽ അണ്ണന്റെയും സുപ്രീം കോടതിയുടെയും ഒത്തു കളി പകൽ പോലെ വ്യക്തമാകും സുപ്രീം കോടതിയെ വലിച്ചു ഉടുക്കും നമ്മുടെ സ്വന്തം ഇന്ത്യ രാജ്യത്തിന്റെ ജനങ്ങൾ
ഇതിനാണ് " സുപ്രീം കോടതി പിടിച്ച പുലിവാല്" എന്ന് പറയുന്നത്. " ഈശ്വരാ മൂർഖനെ ആണല്ലോ ചവിട്ടിയത്" എന്ന് പാവം അരുൺ മിശ്രക്ക് ഇപ്പോൾ തോന്നുന്നണ്ടാവും.😏😉😄😆🙏🏻
💪👍👍👍🤪
3
ഹായ് സുനിത ഞാൻ പുതിയ ആൾ ആണ് സൂപ്പർ ആകുന്നുണ്ട്
നിങ്ങൾ പുതിയ അൽ ആയതു കൊണ്ട് തോന്നിയതാണ്
സുനിത ഇപ്പോഴും എപ്പോഴും പോളി യാണ്
@@shajahanmarayamkunnath7392 ആ മറുപടി പറഞ്ഞില്ലെങ്കിലും വല്യ വിത്യാസം ഉണ്ടാവില്ല
Melcom
ഈ മാപ് ഇത്രയും പവിത്രമാണങ്കിൽ ജഡ്ജിയ്ക്കു തന്നെ അതങ്ങു ചെയ്തു ആ ക്രെഡിറ്റും എടുത്തു കൂടെ?
😂😂😂😂😂😂👌👌👌
😀👌👌🤣🤣🤣😁
അദ്ദേഹം മാപ്പ് പറയില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സത്യമാണ് യെന്ന് വിചാരിക്കുന്ന വർ ഇന്ത്യയിൽ അനവധി യുണ്ടാവുമെന്ന് തീർച്ച
ലേലു...അല്ലൂ.....ലേലൂ അല്ലൂ....എന്ന് പറഞ്ഞാ മത്യോ......ഏമാനേ.......😢😢😢😢😢😢😢😢😢😢😢😢
😂😂
😂😂😂
ബ്രിട്ടീഷ്കാരുടെ ഷൂ നക്കി മാപ്പെഴുതി കൊടുത്ത് സ്വാതന്ത്ര്യം കിട്ടിയ ആ പുള്ളിയെപ്പോലെ ആണ് ശ്രീ പ്രശാന്ത് ഭൂഷണും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി ... നല്ല നട്ടെല്ലുള്ള ഉശിരൻ പുലികുട്ടിയാണ് അദ്ദേഹം ..... നിലപാടുകൾ കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ മനുഷ്യൻ
👍
*ഇനിയും പ്രദീക്ഷിക്കാം* ഇതുപോലെ ആർജ്ജവമുള്ള നേരിന്റെ യഥാർത്ഥ പോരാളികൾ
ജയ്‌ഹിന്ദ്
ഹായ് സുനിത ചേച്ചി 🙂❤️😍
ഗാന്ധിയാക്കിയാൽ എളുപ്പത്തിൽ വെടിവച്ചു കൊല്ലാലോ വാട്ട് ഏനൈഡിയാ ജഡ്ജീ😂
ചെറുതായിട്ട് വെടിവെച്ചു കൊല്ലും
😂😂
അഭിനന്ദനം
ജനാതിപത്യം എന്നാൽ എല്ലാത്തിലും നമുക്ക് അഭിപ്രായം പറയാനുള്ള അവകാശം ആണ്, അതിൽ കോടതിയെ തെറ്റിൽ കണ്ടാൽ അതിനെയും എതിർകാം അതാണ് ജനാതിപത്യം
Power of democracy is derived from DEMOS ....... the public. Executive j. Legislature and judiciary are the creation of the people for the people........ adjudice stands to the extent judiciry keeps dignity of the publi intrtest......
കോടതിക്ക് ജനങ്ങളെ ഭരിക്കാൻ അവകാശമില്ല
കോടതിയുടെ ജോലി രാജ്യത്തിൻറെ നീതി ന്യായ വ്യവസ്ഥയെ സംരക്ഷിക്കുക എന്നതാണ്
നീതി പാലിക്കേണ്ടവർ തന്നെ അനീതി കാണിച്ചാൽ ജനാധിപത്യം ചോദ്യം ചെയ്യണം
Sunitha nee adipoli aanu. Wonder full
ഈ അടുത്ത കാലത്താണ് ജസ്റ്റിസ് അരുൺ മിശ്ര വക്കീലന്മാരോട് മാപ്പ് പറഞ്ഞത്, പ്രശാന്ത് ഭൂഷൺന്റെ കാര്യത്തിൽ കോടതി ചെകുത്താനും കടലിനും നടുവിലാണ്.. മാപ്പ് പറയാൻ ഞാൻ സവർക്കർ അല്ല എന്ന് ഭൂഷൺ ഉറക്കെ ഉറക്കെ വിളിച്ചു പറയുന്നു..
സവാർക്കർ എന്തിന് , ആരോടും മാപ്പ് പറഞ്ഞു ? ഒന്ന് വിശദീകരിക്കാമോ
Sir, u r great.
My reply it’s better to ask to Padmakumar.. he is the right person to explain 😂😂
@@ndpraji ആടിനെ പട്ടിയാക്കുന്ന തള്ളു പ്രചരണം മാത്രം അടിമകൾക്ക് വേണ്ടി ?
താങ്കൾക്ക് അറിയാമല്ലോ താങ്കൾ പറഞ്ഞാലും മതി , അല്ലെങ്കിൽ ഉടായിപ്പ് നിർത്തി പിരിഞ്ഞു പോവുക
@@myreply4789
സങ്കികൾ മൊത്തം മ്യാപ്പു മ്യാപ്പു എന്നല്ലേ ഉറക്കത്തിൽ പോലും പറയുന്നത് ബ്രിടീഷുകാരുടെ ഷൂ നക്കി മ്യാപ്പു എഴുതി കൊടുത്ത ചരിത്രമല്ലേ ചാണകങ്ങൾക്കു ഉള്ളു
അത് പോലെ വർത്തമാന കാലഘട്ടത്തിൽ മ്യാപ്പിന്റെ ബഹളമല്ലേ
എന്നിട്ടു ഞങ്ങളോട് ചോദിക്കുന്നു ആരോട് മ്യാപ്പു പറഞ്ഞെന്നു
കുറച്ചു ചാണകം തിന്ന ബുദ്ധിയെങ്കിലും ഉപയോഗിക്കു മിത്രമേ
കോടതിക്ക് മുഖം രക്ഷിക്കണമെങ്കിൽ പ്രശാന്ത്ഭൂഷനെ ശിക്ഷിക്കണം. തല്ക്കാലം കോടതി പിരിയുംവരെയെങ്കിലും ശിക്ഷിക്കണം. 😄🤭
" ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല, അരുൺ മിശ്രൻ്റേത് റെഡ്യായീല്ല, മൂപ്പരത് ബേറെ മോഡലാണ് വന്നത്, ( മാപ്പ് പറയൽ സവർക്കർ മോഡൽ) അത് കൊണ്ട് പ്രശാന്ത് ഭൂഷൺക്ക് യാതൊരു കോയപ്പീല്യ" 😏😉😄😃😆🙏🏻
🤪🤪🤪🤪🤣👍
😂😂😂
അത് പൊളിച്ചു 👍😂😂
😂😂
Brilliant one!!! Had a hearty laugh... 😆
👍👍👍👌
വാസ്തവത്തിൽ സുപ്രീം കോടതിയിൽ ഇത്രയും മന്ദബുദ്ധികളായവരാണോ ജഡ്ജിമാരായിരിക്കുന്നത്?
ലോകത്തിന് മുൻപിൽ നാണം കെട്ടു സുപ്രീംകോടതി
Sherikkum
Prashanth Bhushan pwoli aanu real gentleman fight for the people's of India
സർവ്വ ശക്തനായ അല്ലാഹുവെ / ജഗന്നിയന്താവായ ദൈവമേ / സർവേശ്വരനും, സർവ്വാതിപതിയുമായ ഞങ്ങളുടെ നാഥാ! ഞങ്ങളുടെ രാജ്യത്തിൻ്റെ നീതി / ന്യായ വ്യവസ്ഥകളേയും, നീതി/ന്യായാസനങ്ങളേയും, അതിന്നകത്ത് കുടിയിരുത്തുന്ന നീതി/ന്യായാതിപ വെക്തിത്വങ്ങളേയും ശുദ്ധീകരിച്ച് തരേണമേ!!! ജനോപകാരപ്രദമാക്കേണമേ!! നിഷ്പക്ഷ / ധാർമീക / മാനസീകാവസ്ഥ അവരുടെ അന്തരാളങ്ങളിൽ നീ ഭദ്രമാക്കേണമേ!!! ആമൻ!!!
നായര് പിടിച്ചൊരു പുലിവാലെന്ന് കേട്ടിട്ടുണ്ട്...
കോടതി പിടിച്ചൊരു പുലിവാലെന്ന് ദ ഇപ്പൊ ആദ്യമായി കേൾക്കേണ്.
ആൺ കുട്ടികൾ ഇനിയും ഉണ്ടെന്നു.. കോടതിക്ക് തോന്നട്ടെ.... big salute pra:ഭൂഷൺ
മാപ് പറയണം പ്രശാന്ത്ഭൂഷനോട്
മരുഭൂമിയിലേക്ക് മണൽ കയറ്റണ്ട
കാരണം അദ്ദേഹം സുപ്രീം കോടതിയുടെ എല്ലാ നിയമങ്ങളും അറിയുന്ന ആളാണ്
ഇതോടു കൂടി ...സുപ്രിം കോടതിയിൽ ആരൊക്കെയാണ് ജഡ്ജ് മാർ എന്ന് അറിയാൻ പറ്റി...,😂😂😂😂
നീതി ഇല്ലാത്ത കോടതി ഹ ഹ ഹ😄😄
കോടതി കെടുതികളുടെ കൂടാരമാവാതെ നില നിൽക്കണം
Very realistic and honest analysis and excellent presentation. Congratulations , brave lady
❤️❤️❤️❤️👍❤️❤️❤️❤️
ഇത്രയും തരംതാഴേണ്ട ഒരു ഗതികേട് ഈ സീനിയറായ മിശ്റക്ക് വന്നുപെട്ടതേ!കഷ്ടം
പ്രശാന്ദ് ഭൂഷൺ സാർ. അങ്ങ് ആണ് ഒരു ഇന്ത്യൻ ആണ്. അങ്ങയുടെ തല ആരുടെ മുന്നിലും കുനിക്കരുത്.
ഇന്ത്യയിൽ സുപ്രീംകോടതി എന്നേ മരിച്ചു...
ഇപ്പോൾ നിലവിലുള്ളത് സങ്കി കോടതിയാണ്.. ഹ്ഹ്ഹ് 🤣🤣🤣
ഇതാണ് ശരിക്കും പുലിവാൽ,
കാണുന്നുണ്ട് മുഴുവനും. നന്ദി യുണ്ട് ഒരുപാട്.
സുപ്രീം കോടതി സംഘികൾ വിലക്ക് വാങ്ങിയ പോലെ ആണല്ലോ🤣🤣
മാപ്പി ൻ്റെ ആചാര്യനായ ഷുവർക്കറെ മാതൃകയാക്കാൻ ധീരനായ അഭിമാനിയായ ഒരിന്ത്യക്കാരൻ ഒരിക്കലും ആഗ്രഹിക്കില്ല'😈😈
പ്രശാന്ത് ഭൂഷണ് രാജ്യം പത്മവിഭൂഷൺ ബഹുമതി നല്കി ബഹുമാനിക്കണം.👌
Sunitha Chechi fans like adi
കേസിൽ അകപ്പെട്ടാൽ പ്രതിക്ക് രക്ഷപ്പെടാൻ ജഡ്ജി സാഹയിക്കുമല്ലെ.?
Super man Prashanth bushan love and respect you
Sunitha Madam ji excellent presentation 👍.
ഇതെന്താ ഈ കമൻറ് ബോക്സ് ഇങ്ങിനെ വൃത്തിയായി ഇരിക്കുന്നത്,
മറ്റേ ടീമിന്റെ ആരും ഇല്ലേ ഇവിടെ 🤔
ഉണ്ട്, ഇപ്പോൾ കേറാൻ gaP ഇല്ല, ഉടൻ വരും😒
എൻറെ സുപ്രീം കോടതി, പ്രശാന്ത് ഭൂഷന്റ് നട്ടെല്ല് പോലും നിങ്ങൾക്ക് ഇല്ലാതെ പോയല്ലോ. ഒരു ലോട് പുച്ചം മാത്രം.
സുപ്രീം കോടതി ജഡ്ജി വിധിച്ചത് തെറ്റാണെങ്കിലും മാപ്പ് പറയും പ്രശാന്ത് ഭൂഷൺ നോട്കേണ് അപേക്ഷിക്കുന്നു ഭ കോടതി പ്പറ്റി ഒന്നും മിണ്ടരുത് മിണ്ടിയാൽ കോടതി അലക്ഷ്യ o സംഘി കോടതി ആയി കോടതി പോലും മാറുന്നു
പ്രശാന്ത് ഭൂഷന്റെ അച്ഛൻ സവർക്കർ അല്ലാത്തത് കൊണ്ട് മാപ്പ് പറയില്ല ....😎
ഇത് ഞാൻ ആദ്യദിവസം തന്നെ പറഞ്ഞിരുന്നു. അരുൺ മിശ്ര സ്വയം രക്ഷ പെടാനുള്ള അവസരം കളഞ്ഞു കുളിച്ചെന്ന്..., റിവിഷൻ ഹർജിക്ക് സമയം അനുവദിക്കാതെ...
ഈ വർത്തമാന ഇന്ത്യയിലെ ഫ്രീഡം സ്പിരിറ്റുള്ള, നീതിശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരൻ്റെയും ബോധ മണ്ഡലത്തിൽ തെളിഞ്ഞു കാണുന്ന ചിത്രം പരമോന്നത ബിംബങ്ങളുടെ മുന്നിൽ മാപ്പ് പറയില്ല! പറയില്ല! പറയില്ല! എന്ന് ഉരുളക്ക് ഉപ്പേരി എന്നോണം വെല്ലുവിളിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന "ഈറ്റപ്പുലി " യായ "Justice" എന്ന പദപ്രയോഗത്തിന്ന് ഏറ്റവും അനുയോജ്യനായ മഹാൻ ശ്രീമാൻ Senior Adv Mr Prasanth Bushan തന്നെയാണ് ! എന്ന് നാം ആയിരം വട്ടം ആവർത്തിക്കുന്നു!! ??
Not 1000 times.??@@100000000000000000000000000000000000000000000____Times ok.
കുറ്റം ചെയ്തു നാടുമുടിച്ചവർക്കെതിരെ നടപടിയെടുക്കാതെ ജനവിശ്വാസം നഷ്ടപ്പെടും വിധത്തിൽ ഒരു ഭരണ ഘടനാ സ്ഥാപനം സ്വയം തരം താഴാതെ അന്തസ് നിലനിർത്തേണ്ടതുണ്ട് . വല്ലവരുടെയും ടീമുകൾക്ക് എന്തിനു മാന്യത.
Mr prashant bhooshan he is the perfect person for indian president or PM candidate 👍
നാട്ടിലൊരു ചൊല്ലുണ്ട് -ടുക്ക് ഇടയിലായ അവസ്ഥ. അത് പോലെയായി മിശ്ര
Sunitha is the star. Her courage is priceless.
ബൈബിളിലെ സാത്താൻറെ ഉദാഹരണം കൊള്ളാം സുനിത .നല്ല വിശകലനം!super
Very good. Your videos are systematic and clear.
മരടിലെ ഫ്ലാറ്റ് പൊളിച്ച വിധിയിലും മിശ്രയുടെ ഒരു തരം ഈഗോയാണ്..
Thanks Sunitha for updates. With lots of love n light
𝙎𝙪𝙣𝙞𝙙𝙝𝙖 𝙘𝙝𝙚𝙘𝙝𝙞 𝙠𝙞𝙣𝙜
Among 1.3 billion people, There is one Prashant Bhushan! I salute you SIR!
❤️❤️❤️❤️❤️❤️❤️ Ettavum nalla prathishedham . 💙💙💙💙💙💙
വെറും സുപ്രീം കോമഡി.
ഈ നശിച്ച ഭരണത്തിൽ എല്ലാം അവരുടെ അജണ്ട നടപ്പാക്കുന്ന സ്ഥാപനങ്ങൾ ആക്കി മാറ്റി, നീതി നടപ്പാകേണ്ട കോടതി കൾ പോലും അനീതിക്ക് വേണ്ടി ശബ്ദം ഉയർത്തിയ ഈ സാഹചര്യത്തിൽ, ഒരു സാധാരണക്കാരന് കോടതിയിൽ നിന്നും ഭരണകൂടത്തിൽ നിന്നും നീതി ലഭിക്കും എന്നത് ഇന്ന് ഒരു സ്വപ്നം മാത്രമായി മാറുകയാണ്.
Absolutely 100 % correct. I have no hope.This is our fate. .What we can do. God is great .
Sunitha, super
മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും നമ്മക്ക് എന്ത് 😁😁. പിന്നെ മാപ്പ് എന്ന് പറയുന്നത് ഒരുതരം snokko ആണല്ലോ 💥
അങ്ങനെമാത്രം chinthikkunnavarkku
Sunitha chechi adipoli
"ശരിയായാലും തെറ്റായാലും, ദയവായി മാപ്പു പറയൂ".
"ബ്രിട്ടീഷുകാരോട് പലവട്ടം മാപ്പു പറഞ്ഞതു കൊണ്ടല്ലേ 'ഭീരുദാമോദരസവർക്കറെ' ഞങ്ങൾ രാഷ്ട്രപിതാവാക്കാൻ ശ്രമിക്കുന്നത്."
Hai Sunitha mam supper
Hai sunitha ningalude avalokanangal ellaam enikku valare ishttapedunnund ithupole epozhum janangalku ulbothanam nalkikondirikkuka thanks
ലക്ഷം പേരിൽ ലക്ഷണമൊത്ത ഒന്നോ രണ്ടോ...👍👍🙏🙏
നട്ടെല്ലുള്ളഒരുവക്കീലാണ്പ്രശാന്ത്ഭൂഷന്‍.അങ്ങേക്ക്ഒരായിരംഅഭിവാദ്യം.അങ്ങേക്ക്ദെെവംദീര്‍ഘായുസ് നല്‍കിഅനുഗ്രഹിക്കട്ടെ.
What a pathetic situation for Supreme court?, It's begging apologies from Prashant Bushan, an excellent advocate with back bone...
Dear Sunitha,
You are doing grate job ,All you are presentation are worth watching the way how you present it is impressive .keep the good work..
sunitha madam നിങ്ങൾ പുലിയാണ് , thumbnail കണ്ടപ്പോ തന്നെ ഇന്നത്തെ സുപ്രിം കോടതിയുടെ അവസ്ഥയെക്കുറിച്ചോർത് ചിരി വന്നു
സൂപ്പർ
Excellent
Well said sunitha.. 👍 Never be afraid to raise your voice for honesty and truth and compassion against injustice
*ഇസ്ലാo* വിശ്വസിച്ചത്തിൻ്റെ പേരിൽ കഠിനമായ പീഢനമേറ്റു വാങ്ങേണ്ടി വന്നവരായിരുന്നു അമ്മാറു ബ്നു യാസിറി(റ)ൻ്റെ കുടുംബം.
യാസിർ(റ)ൻ്റെയും പത്നിയായ സുമയ്യ (റ)യുടേയും പുത്രനായ അമ്മാർ(റ)ൻ്റെയും ഇസ്ലാം സ്വീകരണം ഖുറൈശികളിൽ കോപാഗ്നി പടർത്തി.
ഒരു പാട് തവണ അവരെ പിന്തിരിക്കാൻ ശ്രമിച്ചെങ്കിലും മൂവരിലും ഏക ഇലാഹീ വിശ്വാസം രൂഡമൂലമായിക്കഴിഞ്ഞിരുന്നു.
അതോടെ പീഢനങ്ങൾ കഠിനമാക്കാൻ ഖുറൈശികൾ തീരുമാനിച്ചു.
ഖുറൈശി പ്രമുഖനായ അബൂജഹൽ തന്നെ അതിനു മുന്നിട്ടിറങ്ങി.
സൂര്യൻ തീതുപ്പുന്ന പകലിൽ ഉരുകിയ ഇരുമ്പിൻ്റെ മേലങ്കി യാസിർ (റ)വിനെ ധരിപ്പിച്ചു.
ഈ കാഴ്ച ദർശിച്ച നിസ്സഹായരായ തിരുനബി(സ്വ) അവരോട് ക്ഷമിക്കാൻ പറഞ്ഞും , സ്വർഗീയാരാമത്തിൽ അവർക്ക് ഉന്നത സ്ഥാനമുണ്ടെന്ന് അവരെ സന്തോഷ വാർത്ത അറിയിച്ചും അവരെ ആശ്വസിപ്പിച്ചു.
തിരുനബി (സ്വ)യുടെ ഈ വാക്കുകൾ സർവ്വവും സഹിക്കാനുള്ള അവരുടെ മനോദാർഢ്യത്തിന് കൂടുതൽ ദൃഢതയേകി.
അബൂജഹലിൻ്റെ ക്രൂരത മഹതിയായ സുമയ്യ (റ) വിലേക്ക് നീങ്ങി അവരുടെ രഹസ്യാവയവങ്ങളിലേക്ക് ചുട്ടുപഴുത്ത ഇരുമ്പു ദണ്ഡ് കുത്തിയിറക്കി ക്രൂര മർദ്ധനങ്ങൾക്കൊടുവിൽ മഹതിയവർകൾ ജന്നത്തിലെ മൊഞ്ചത്തിയായി.
ഇസ്ലാമിലെ ആദ്യ രക്തസാക്ഷി (ശഹീദ്)യായിരുന്നു മഹതിയവർകൾ.
ചുട്ടുപൊള്ളുന്ന മണലും ഇരുമ്പിൻ്റെ പടയങ്കിയാൽ ഉരുകിയൊലിക്കുന്ന ശരീരവും യാസിർ(റ)വിന് അധിക സമയം താങ്ങാൻ കഴിഞ്ഞില്ല മഹാനവർകളും മൗതിന് കീഴടങ്ങി.
പ്രിയ പിതാവിൻ്റെയും മാതാവിൻ്റെയും വിയോഗം തളർത്തിയ അമ്മാർ (റ) വിനെയും ഖുറൈശി പട വെറുതെ വിട്ടില്ല പീഢനങ്ങളുടെ മൂർധന്യതയിലും തങ്ങളുടെ വിശ്വാസത്തിനു പോറലേൽക്കാതെ അവർ ഇഹലോകത്തിൻ്റെ ആഡംബരങ്ങളുപേക്ഷിച്ച് അനശ്വരമായ സ്വർഗീയാനുഭൂതിയിൽ പരിലസിക്കുകയാണ്..
അല്ലാഹു അവരുടെ മഹത്വം കൊണ്ട് നമ്മെയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ* ......
Pwoli
താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക - ദൈവം താങ്കൾക്കൊപ്പമുണ്ട്
Big salute sir 💪💪💪💪
Fully support Sri Prashant Bhushan for his stand.
Big salute sir
മാപ്പ് ചോദിച്ചാൽ ഗാന്ധിജി ആവുന്നതെങ്ങനെ? 'വീർ മാപ്പിരക്കർ' അല്ലേ ആവുകയുള്ളൂ..?
ജഡ്‌ജി പോയി കുന്നുംകുളത്തിന്റെ മാപ്പ് വിൽക്ക്
കോടതി യ്ക്ക് ഭൂഷണമാണോ
Sunitha you are really doing good job
Hi chechi.. First like aanu.. Oru reply tharo??
Thank you shifana
Katta support.. May God bless u
പ്രശാന്ത് ഭൂഷനെപ്പോലുള്ളവർ
ഈ രാജ്യം ഭരിയ്ക്കണം എങ്കിലെ ഈ രാജ്യം രക്ഷപെടുകയുള്ളു ഇതിനോടു യോജിയ്ക്കുന്നവർ ലൈക്ക് ചെയ്യുക > തൂക്കിക്കൊല്ലാം
മിണ്ടരുത് എന്നു പറയാനാവില്ല ഇതാണ് ഇന്ത്യൻ നീയമം
Sunitha super super speah
138 കോടിജനങ്ങളുടെ അവസാന പ്രതീക്ഷാകേന്ദ്രമാകേണ്ട പരമോന്നത നീതിപീഠത്തിന് കുറച്ച്കാലമായി സംഭവിച്ചകൊണ്ടിരിക്കുന്ന അപചയത്തിന്റെ ദയനീയ ചിത്രമാണ് ഇന്നു നാംകാണുന്നത്.
Supper