സത്യം കോൺഗ്രസ് കുടുംബത്തെ വർഷങ്ങൾക്കു ഭരിച്ചിട്ടും ഒരു അയിമതി വർത്ത വന്നിട്ടില്ല മോഡി യുടെ പിജെപി അയിമതിയിൽ കുളിച്ചിരിക്കുന്നു സങ്കികൾ എവിടെ 😂😂😂😂 ED ഒന്ന് അന്നെഷിച്ചാൽ 😂😂
ഇലക്ടറൽ ബോണ്ട് നിർത്തിപ്പിച്ച cpim നു അഭിനന്ദനങ്ങൾ.. ഇലക്ടറൽ ബോണ്ട് വഴി ഇന്ന് വരെ പണം സ്വീകരിക്കാത്ത ഒരേ ഒരു ഇന്ത്യൻ പാർട്ടി.. 🔥Cpim പക്ഷെ മാമ മാധ്യമങ്ങൾ പറയില്ല
കൈ വശം കോടാനുകോടി പണം, രാജ്യത്ത് ഏറ്റവും വിപണന മൂല്യം ഉള്ള ന്യൂന പക്ഷ വിരോധം, നട്ടെല്ലില്ലാത്ത പ്രതിപക്ഷം, കണ്ടാലും കൊണ്ടാലും പഠിക്കാത്ത അക്ഷരാഭ്യാസം ഇല്ലാത്ത വലിയ വിഭാഗം ജനങ്ങൾ, തല കീഴായ മാധ്യമങ്ങൾ, പക്ഷേപാദം പിടിക്കുന്ന കോടതികൾ, പഴയ ഇന്ത്യ യെ വീണ്ടെടുക്കുക പ്രയാസം തന്നെ.
ഈഡി യെ അയച്ചിട്ടും മെരുങങാതത ' ജനാധിപത്യ കകാരെ' നുമമ വിലയ്ക്ക് വാങ്ങുന്നു...😮😢 അതിന് അവർക്ക് കോടികൾ കൊടുക്കണം 😮😢 അങ്ങനെ റിസോർട്ടിൽ വെച്ച് അവരെ വിലയ്ക്ക് എടുത്ത് ഞങ്ങടെ പാർട്ടിയിലേക്ക് മെംബറാകകി ദേശ സ്നേഹി കളാകകുനനു...... എല്ലാം രാജ്യ സുരക്ഷയ്ക്ക് വേൺടി യാണ്.... സഹകരിക്കുക 🙏🤓🤓🤓🤓🤓🤓🤓
ഇനി തടയേണ്ടത് ചാക്ക് ഇട്ടുള്ള പിടുത്തം ആണ്.. ഒരു പാർട്ടിയിൽ വിശ്വസിച്ചു വോട്ട് ചെയ്ത ജങ്ങളെ പറ്റിച്ചു കോടികൾക്കും ആഡമ്പരത്തിനും വേണ്ടി മറുകണ്ടം ചാടുന്നത് നിർത്തലാക്കിയാൽ നമ്മുടെ രാജ്യം എത്ര സുന്ദരം..
4500 കോടി ഒക്കെ കണക്കിൽ പെടുന്നത്. അതിന്റെ എത്രയോ ഇരട്ടി ഉണ്ട് ബിജെപി യുടെ കയ്യിൽ.2019 എലെക്ഷനിൽ മാത്രം 50000 കോടി ബിജെപി ചെലവാക്കിയിട്ടുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്
100 .200.500.കോടി കൊടുത്ത് പല സംസ്ഥാനങ്ങളിലും എംഎൽഎ മാരെ ചാകിട്ട് പിടിക്കാൻ പിന്നെ എവിടുന്നാ പണം കോർപറേറ്റ് കളെ ഇഷ്ടത്തിന് ഭരിച്ചു മുടിച്ചു അവരിൽ നിന്ന് 10000 കണക്കിന് കോടി ബിജെപി വാങ്ങി കഴിഞ്ഞു 10 കൊല്ലം കൊണ്ട് ഇന്ത്യയിലെ പാവങ്ങൾ പിച്ച കാർ ആയി ബിജെപി ലക്ഷം കോടിയുടെ ഉടമകൾ ആയി ബിജെപി കൈകൂലി എന്തിന് വാങ്ങണം അവർക്ക് കോർപറേറ്റ് ഭീമന്മാർ കൊടുക്കുന്ന 10000 കണക്കിന് കോടികൾ കയ്യിൽ ആക്കി ഇല്ലെ നോട്ട് നിരോധനം കൊണ്ട് സമ്പന്ന മായ ബിജെപി ഇഷ്‌ട്ടക്കാർ പ്രബൂക്കൾ കോർപ്പറേറ്റ് ക്കൾ എത്ര ബിജെപിക്ക് ഫണ്ട് കൊടുത്ത് കാണും
ലക്ഷം കോടി, കോടി കോടിയല്ല വെറും ചീള് കേസ്സ് എന്ന് ജനങ്ങളെ കബളിപ്പിക്കുന്ന വെറും രണ്ടായിരത്തി അഞ്ഞൂറ് കോടി മാത്രമാണ് കിട്ടിയത് എന്ന് ജനങ്ങളെ ബോതിപ്പിക്കാനുള്ള നാടകം ,
ഇതെല്ലാം ഒരു മറയും കൂടാതെ ചെയ്യുന്നതിന്റെ ഊർജ്ജം Evm ന്റെ കരുത്തിലാണെന്ന് ആർക്കാ സംശയം അതുകൊണ്ടായിരിക്കുമല്ലോ 400 ന്റെ കണക്ക് ക്രിത്യമായി പറയാൻ സാധിക്കുന്നത്
CPM indiayil oru party allathayi...Avarkku Electral Bond kooduthal oru prayojanavum illa ennu kodukkunnavarkku arriyam.. .Eee 3 mandanmar irunnu mongiyal BJP kkuoru chukkum illa... JAI BJP Jai Modiji Jai Hind Jai Bharat.😂❤❤
എന്തു ചെയ്യാനും മറയ്ക്കാനും ഒതുക്കാനും ഒരു മതം കരമൊഴിവായി കയ്യിലുള്ളത് വലിയൊരു ഭാഗ്യം തന്നെ. അല്ലാ... അരുത്... പാടില്ല എന്നൊന്നും പറയാൻ ഹിന്ദു വ്യവസ്ഥിതിയിൽ ഒരു അഥോറിറ്റി ഇല്ലാത്തത് ഏത് ഒരുത്തനും എവിടേക്ക് വേണമെങ്കിലും നയിക്കുകയും ചെയ്യാം.
കള്ളമാരുടെയും കൊലയാളികളുടെയും ബലാത്സംഘികളുടെയും ക്രൂരൻമാരുടെയും ഭീകരരുടെയും പരുദ്ധിസയാണ് ബിജെപി. കൂടെ നിങ്ങൾ പറഞ്ഞ ലക്ഷ്യമില്ല മതത്തെ കൂട്ട് പിടിച്ചപ്പോൾ അതിക്രൂരരായി ഇവർ വാഴ്‌ന്നു
എന്തായാലും ദൈവത്തിനെ ആരാധിക്കാൻ ഒന്നു തകർത്ത് ഒരു ഭാഗത്താക്കി ഭൂരിപക്ഷത്തിനൊരു ഒരു കെട്ടിടം, ആ മറവിൽ പാർട്ടി ബോണ്ട് ദൈവത്തിന്റെ പിറകെയും! ബല്ലാത്ത ഭക്തി
1947 അഗസ്റ് 16 മുതൽ 2013 വരെ യാതോരു കണക്കും ഇല്ലാതെ ഭരണ കക്ഷിയുടെ പോക്കറ്റിലും കുടുമ്പത്തും ആയിരിന്നു പോയിരുന്നതു. അപ്പോള് ഇതിനൊക്കെ സർക്കാരിന് ഒരു കണക്കും വേണം എന്നു തോന്നി. ബൊണ്ട് സിസ്റ്റം നിയമം ആക്കി. ഇപ്പോള് എസ്ബിഐ ബാങ്കിൽ കണക്കു ഉണ്ടു. ഇതൊരു പാർട്ടി കാരനും, ചനലുകരർക്കും നോക്കാം. പാർട്ടിയുടെ അക്കൗണ്ടിൽ ചെക്ക് ആയി ചെല്ലും. ക്യാഷ് ഡൊണേഷൻ കൊടുത്താൽ നേതാവ്, പിന്നെ കുടുംബം പകുതി അമുക്കും. തലയിലെ മൂള ഉള്ളവർക്ക് മാത്രമേ ഇതൊക്കേ മനസ്സിലാവൂ. ചില കുടുംബക്കാർ കോടീശ്വരൻ മാരുആയതിൻ്റെ കാര്യം മനസ്സിലായല്ലോ. ഒരു കണക്കും ഇല്ല. ചോദിക്കാനും ആരും ഇല്ല.
ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽ സുപ്രീം കോടതിയുടെ വിധി നല്ലതുതന്നെ, പക്ഷേ രണ്ടു ദിവസത്തെ ചർച്ച കാണും. എന്നാൽ അതുകഴിഞ്ഞു ഈ ഉത്തരവ് എത്രകണ്ടു നടപ്പിലാവും എന്നു കണ്ടറിയാം. ഈ വിധി കോടതിയുടെ വലിയ സംഭവം എന്ന നിലയിലാണ്. പറയുന്നത്.എന്നാൽ evm കാര്യം നോക്കു ഒന്ന് പരിശോധിക്കാണുമെന്നുപോലും പറയാൻ കോടതി തയാറായിട്ടില്ല, അതായത് ഭരിക്കുന്നവർക് അത് തുടരാൻ കഴിയും എന്നുള്ളതാണ്. അതാണ് വിധിയുടെ പ്രത്യേകത. ഭരിക്കുന്നവരുടെ കൂടെയാണ് കോടതി. ഇത് ജനങ്ങളെ പറ്റിക്കുന്ന ഉഡായിപ് കോടതി വിധി.
ആരെങ്കിലും കേന്ദ്രം ഭരിക്കുന്ന കക്ഷികൾക്ക് ഫണ്ട് കൊടുക്കുന്നു എങ്കിൽ അത് ആരും അറിയരുത് അവർക്കല്ലാതെ മറ്റാർക്കെങ്കിലും ഫണ്ട് കൊടുത്താൽ അത് കേന്ദ്രത്തിനു അറിയുകയും വേണം ഇതല്ലേ ഇലക്ടറൽ ബോണ്ട് എന്ന സംഭവം ?
ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം ഡെപ്പോസിറ് ചെയ്യും എന്ന് പറഞ്ഞു ബിജെപി എന്നാൽ എനിക്ക് ഒരു രൂപ തന്നില്ല ഞാൻ ഇപ്പോൾ 4ലക്ഷം കടത്തിൽ ഉറക്കം കിട്ടുന്നില്ല from
പാവങ്ങൾക്ക് വർഗീയത മൂന്ന് നേരം വിളമ്പുമ്പോൾ കോർപ്പറേറ്റ് കമ്പനി കൊഴുക്കുന്നു പാവങ്ങൾ കഷ്ട്ടപെട്ടാണ് 1000 രൂപക്ക് ഗ്യാസ് വാങ്ങുന്നത് 9 വർഷം 1200 വരെ ഗ്യാസിനാക്കി കോർപ്പറേറ്റ് സെറ്റിലായി
ഇത്റയും കാലം നടന്നത് ഇതൊക്കെ തന്നെയാണ് കുറെ പണക്കാരും കച്ചവടക്കാരും സിനിമാക്കരും ദൈവങ്ങളെ പറ്റിച്ചും ഞങ്ങൾ മതവിശ്വാസികളാണെന്ന് പാവം ജനത്തെ പറഞ്ഞ് പറ്റിച്ച് രാജ്യവും ഭരണവും അവരുടെ സ്വൻതമാക്കുന്ന നാടകം വിഷയത്തിൽ പണക്കാരായ ഹിൻദുക്കളും മുസ്ളിങ്ങളും രാജാക്കൻമാരും എല്ലാം ഒരുകെട്ടാണ് എന്നറിയാൻ വെറുതെ ഒന്ന് ചിൻതിച്ചാൽ മതി
എല്ലാവരുടെയും അക്കൌണ്ടിലേക്ക് 15 ലക്ഷം രൂപ വന്നില്ലെങ്കിലെന്താ രാജ്യം ഭരിക്കുന്ന ബി ജെ പി യുടെ അക്കൌണ്ടിലേക്ക് ഒന്നും അറിയാതെ കുത്തക മുതലാളിമാരുടെ കോടിക്കോടികൾ എത്തിയല്ലോ. അതിൽ ജനങ്ങൾ അങ്ങേയറ്റം സന്തോഷിക്കുകയല്ലേ വേണ്ടത്. വോട്ടുകൾ വില കൊടുത്തു വാങ്ങാം. മറ്റു പാർട്ടികളിലെ, പ്രത്യേകിച്ച് CongRss പാർട്ടിയിലെ M L A മാരെയും M P മാരെയും കോടികൾ കൊടുത്തു കച്ചവടം ചെയ്യാം. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ എല്ലാവിധ തിരിമറികളും അട്ടിമറികളും ചെയ്യാം. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെയും ഉദ്യോഗസ്ഥരെയും വരുതിയിലാക്കാം. ഇതിനെല്ലാം ഈ കള്ളപ്പണം ഉപയോഗിക്കാം. ഇത്രയും മികച്ച ജനാധിപത്യ സംവിധാനം വേറെ എവിടെയുണ്ട്.😮😅😊
ലക്ഷം കോടികളുടെ buisness ആണ് ബിജെപിക്ക് രാഷ്ട്രീയം എന്നാണ് എനിക്ക് ഇതുവരെ മനസ്സിൽ ആകുന്നത്.നിലവിൽ എത്ര കോടി പോയാലും ,ഇനിയും സമാഹരിക്കാൻ ശേഷി ബിജെപിക്ക് കോർപ്പറേറ്റ് ഭീമൻമാരായ ആളുകളെ സൃഷ്ടിച്ചിട്ടുണ്ട്.എംപി, എംഎൽഎ മാരെ പണം ഉള്ളവൻ പച്ചക്കറി മേടിക്കുന്ന ലകവത്തോടെ രാഷ്ട്രീയ അധികാരത്തിനു വേണ്ടി വാങ്ങി ജനാതിപത്യ സംവിധാനത്തെ അട്ടിമറിക്ക് കൂട്ട് നിൽക്കുക ആണ് അധികാരം ഉണ്ടായിട്ടും പരമോന്നത കോടതി നോക്കി നിൽക്കുക ആണ് ചെയ്തത്.നിലവിൽ രാജ്യത്ത് ഉള്ള ഉദ്യോഗസ്ഥർക്കും,ബിജെപി രാഷ്ട്രീയക്കാർക്കും നല്ലൊരു പങ്ക് ആണ് രാജ്യത്തെ തകർക്കുന്ന കാര്യത്തിൽ ഉണ്ടായത്.ഏറ്റവും കുറഞ്ഞത് കോർപ്പറേറ്റുകൾക്ക് എയർപോർട്ട് അതോറിറ്റി നൽകിയത് ഏറ്റവും വലിയ അപകടം ആണ്,രാജ്യത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി വരാൻ ഇരിക്കുകയാണ്,എത്രത്തോളം ബിജെപി അധികാരം കീഴടക്കുന്നു എത്രത്തോളം എത്ര കാലം അധിനിവേശം രാജ്യത്തിന് അപകടം ആണ് അതെ പോലെ അപകടം ആണ് ഉണ്ടാക്കിയത്.വർഗ്ഗീയ വാദി വോട്ടർമാർക്കും ,കള്ള ഭക്തർക്കും ഇതിൽ നല്ലൊരു പങ്ക് രാജ്യത്തിൻ്റെ തകർച്ചയിൽ ഉണ്ട്.
സിപിഎം നു മാത്രം ഇത്തരം കാര്യങ്ങളിൽ ഒരു നല്ല തീരുമാനം എടുക്കാൻ പറ്റൂ ഏതായാലും മീഡിയാ വൺ സിപിഎം ആണ് കേസ് കൊടുത്തത് എന്ന് പറയാതിരിക്കാൻ പ്രത്യേകം സൂക്ഷിച്ചു
അജിംസ് ഇക്ക , ദയവു ചെയ്തു "അതായത് " എന്ന് പറയു, "ആയത്" "ആയത്" , എന്ന് പറയല്ലേ, ഒരു സുഖമില്ല കേൾക്കാൻ, എന്താണെന്നു വച്ചാൽ ബാക്കി സംസാരം മുഴുവനും അക്ഷരസ്പുടതയിലും ഇത് മാത്രം ഒരു നാടൻ ശൈലിയിലും ആയത് പോലെ, അത് ചേരുന്നില്ല, ഒന്നുകിൽ മുഴുവൻ നാടൻ ശൈലിയിൽ വരണം , അല്ലെങ്കിൽ എല്ലാം അക്ഷരസ്പുടതയിൽ. എന്റെ അഭിപ്രായം ആണേ, വിരോധം ഒന്നും തോന്നരുത്
5 യോളം government കൾ കുതിര കച്ചവടം നടത്തി മറച്ചിടുമ്പോൾ എല്ലാർക്കും അറിയാം ഒരു കൊണ്ഗ്രെസ്സ് mla യും മിനിമം ഇത്ര കോടി കിട്ടാതെ bjp ആകില്ല. ഇതൊക്കെ 8 വർഷം മുൻപേ മനസ്സിലാക്കാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് മനസ്സിലായില്ല എന്നത് ദുരൂഹതയുണ്ട്
ആർക്കും ഒരു അഴിമതി നടത്താൻ പോലും കഴിയാത്ത ഗതികേട്. കോടികൾ കീശയിൽ ആക്കാൻ വെറുതെ ഓഫീസിൽ ബിജെപി ബോർഡും വച്ചിരുന്നാൽ മതി. അഴിമതി നടത്താൻ ഇത്രയും ബുദ്ധി മോഡിക്ക് മാത്രം
അന്ന് രാഹുൽ പറഞ്ഞു ചൗക്കി ധാർ ചോർ ഹേ.. എന്ന് ഇപ്പൊ എങ്ങനെ ഉണ്ട് 😄😄
പിന്നെ ഗണ്ടി കുടുംബം വിശുദ്ധൻമാർ😂
@@azorahai6757ഗാന്ധി കുടുംബം ഹിന്ദുക്കളിൽ പെടില്ലേ??
@@ahamad-jt2yq3ui1n അതിന് ഹിന്ദുവുമായി എന്തു ബന്ധം😂 എല്ലാത്തിലും മതം കാണുന്ന വല്ലാത്ത സുഡു ബോധം😂
സത്യം
കോൺഗ്രസ് കുടുംബത്തെ വർഷങ്ങൾക്കു ഭരിച്ചിട്ടും ഒരു അയിമതി വർത്ത വന്നിട്ടില്ല
മോഡി യുടെ പിജെപി അയിമതിയിൽ കുളിച്ചിരിക്കുന്നു
സങ്കികൾ എവിടെ 😂😂😂😂
ED ഒന്ന് അന്നെഷിച്ചാൽ 😂😂
@@azorahai6757
മോഡി അടിമകൾ
ഇന്ത്യ യെ വിറ്റാലും ചാണകം നക്കി നിന്നോളും 😂😂😂
ഈ കാര്യത്തിൽ കേസ് ആയി മുന്നോട്ടു പോയ സിപിഎം നെ പ്രേത്യേകം പ്രശംസിക്കണം
No use. Finished party
@@anupinkumar7398 നോക്കാം ആരാണ് അവസാനിക്കുന്നത് എന്ന്
@@anupinkumar7398 Yennittano avark BJP yenna fraud partye engane expose cheyyan pattunnath. Yenthalle finished party yennokke. Nannai karayoo
ഒരു പാർട്ടി തീരുകയോ അവസാനിക്കുന്നതോ അല്ല പ്രശ്നം, പ്രവർത്തിക്കുന്ന കാലം രാഷ്ട്രീയ സത്യസന്ധത നിലനിർത്തുന്നതാണ്
@@anupinkumar7398ഒന്ന് പോടെ
ഒരേ ഒരു പാർട്ടി നടത്തിയ പോരാട്ടം അഭിമാനകരം❤ CPIM❤
കിറ്റ് കൊണ്ട് കേരളം കിഴടക്കിയവൻ മുഹമ്മദ് പിണറായി വിജയൻ 😂😂
എനിക്ക് റേഷൻ കാർഡ് ഇല്ല ഞാൻ നാട്ടിട്ടില്ല നിന്റെ പാർട്ടിയുടെ കിറ്റ് 😂😂
🤣🤣
ആസിയൻ കരാർ അറബി കടലിൽ. കോൺഗ്രസ്സിനുള്ള പിന്തുണയും പിൻവലിച്ചു ബിജെപിയെ അധികാരത്തിൽ എത്തിച്ചു
મૂળ.
ഇലക്ടറൽ ബോണ്ട് നിർത്തിപ്പിച്ച cpim നു അഭിനന്ദനങ്ങൾ.. ഇലക്ടറൽ ബോണ്ട് വഴി ഇന്ന് വരെ പണം സ്വീകരിക്കാത്ത ഒരേ ഒരു ഇന്ത്യൻ പാർട്ടി.. 🔥Cpim പക്ഷെ മാമ മാധ്യമങ്ങൾ പറയില്ല
കൈ വശം കോടാനുകോടി പണം, രാജ്യത്ത് ഏറ്റവും വിപണന മൂല്യം ഉള്ള ന്യൂന പക്ഷ വിരോധം, നട്ടെല്ലില്ലാത്ത പ്രതിപക്ഷം, കണ്ടാലും കൊണ്ടാലും പഠിക്കാത്ത അക്ഷരാഭ്യാസം ഇല്ലാത്ത വലിയ വിഭാഗം ജനങ്ങൾ, തല കീഴായ മാധ്യമങ്ങൾ, പക്ഷേപാദം പിടിക്കുന്ന കോടതികൾ, പഴയ ഇന്ത്യ യെ വീണ്ടെടുക്കുക പ്രയാസം തന്നെ.
👍👌
ഇവിഎം ഉം കൂടി നിർത്തലാക്കി ആയിരുന്നെങ്കിൽ
ബാലറ്റ് പേപ്പർ എന്താ അട്ടിമറിച്ചു കൂടെ😂
ഉവ്വ് സ്വപ്നം കണ്ടോ
Onnum sambhavikoola
Evm nirodichal sudapikal ok kudi ghangrass ne vijayipikum.ethra mukkiyalum bjp Thane jayikku.2024 l eni 2029 l bjp ye engane erakam ennu eruno.
C p m മിന്റെ മറ്റൊരു പോരാട്ടം കൂടി വിജയിച്ചു. 👍
But cpm finished.
Only 3 /543 seats in loksabha
@@anupinkumar7398 പോരാട്ടത്തിന് സീറ്റല്ല ചങ്കുറപ്പാണ് വേണ്ടത്.
cpm wealth is 750core without bound.they are rulling one state
Abhimanam cpim❤
@@rahilabeegum2194 സഗാത്തി ആണല്ലേ
ഒരു കാര്യവുമില്ല,,,,, ആസനത്തിൽ അലുമുളച്ചാൽ..... പൂജ്യേപി
ഈഡി യെ അയച്ചിട്ടും മെരുങങാതത ' ജനാധിപത്യ കകാരെ' നുമമ വിലയ്ക്ക് വാങ്ങുന്നു...😮😢 അതിന് അവർക്ക് കോടികൾ കൊടുക്കണം 😮😢 അങ്ങനെ റിസോർട്ടിൽ വെച്ച് അവരെ വിലയ്ക്ക് എടുത്ത് ഞങ്ങടെ പാർട്ടിയിലേക്ക് മെംബറാകകി ദേശ സ്നേഹി കളാകകുനനു...... എല്ലാം രാജ്യ സുരക്ഷയ്ക്ക് വേൺടി യാണ്.... സഹകരിക്കുക 🙏🤓🤓🤓🤓🤓🤓🤓
ഇനി തടയേണ്ടത് ചാക്ക് ഇട്ടുള്ള പിടുത്തം ആണ്.. ഒരു പാർട്ടിയിൽ വിശ്വസിച്ചു വോട്ട് ചെയ്ത ജങ്ങളെ പറ്റിച്ചു കോടികൾക്കും ആഡമ്പരത്തിനും വേണ്ടി മറുകണ്ടം ചാടുന്നത് നിർത്തലാക്കിയാൽ നമ്മുടെ രാജ്യം എത്ര സുന്ദരം..
കണ്ടം ചാടുന്നവരെ ചാവൂളം തൂക്കി കൊല്ലാനുള്ള ഒരു നിയമം ഇന്ത്യയിൽ വന്നാൽ BJPപൂജേപ്പിയായി മാറും? ജനങ്ങൾ സഹകരിക്കുക?
Post-election alliances should be banned. Also, independent winners should not join hands with any party post-election.
90 കോടിയിൽ നിന്ന് 4500 കോടിയിലേക്ക് ബിജെപി പാർട്ടി ഫണ്ട് വളർന്നു ❤️
4500 കോടി ഒക്കെ കണക്കിൽ പെടുന്നത്. അതിന്റെ എത്രയോ ഇരട്ടി ഉണ്ട് ബിജെപി യുടെ കയ്യിൽ.2019 എലെക്ഷനിൽ മാത്രം 50000 കോടി ബിജെപി ചെലവാക്കിയിട്ടുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്
1yr കണക്ക് മാത്രം
അയിമതി പാർട്ടി
പാക്കിസ്ഥാൻ കള്ള പണം
ബിജെപി കരുടേത് ഊമ്പി കൊടുക്കണം
Randu seatil ninnu 400 lekku ethum
പരമാവധി ഊറ്റിയെടുത്ത് കഴിഞ്ഞു. ഇനി നിയമം മാറ്റാം എന്ന് ഓർഡർ കൊടുത്തു കാണും. അല്ലെങ്കിൽ ഇങ്ങനെ ഒരു വിധി വരില്ല
100 .200.500.കോടി കൊടുത്ത് പല സംസ്ഥാനങ്ങളിലും എംഎൽഎ മാരെ ചാകിട്ട് പിടിക്കാൻ പിന്നെ എവിടുന്നാ പണം കോർപറേറ്റ് കളെ ഇഷ്ടത്തിന് ഭരിച്ചു മുടിച്ചു അവരിൽ നിന്ന് 10000 കണക്കിന് കോടി ബിജെപി വാങ്ങി കഴിഞ്ഞു 10 കൊല്ലം കൊണ്ട് ഇന്ത്യയിലെ പാവങ്ങൾ പിച്ച കാർ ആയി ബിജെപി ലക്ഷം കോടിയുടെ ഉടമകൾ ആയി ബിജെപി കൈകൂലി എന്തിന് വാങ്ങണം അവർക്ക് കോർപറേറ്റ് ഭീമന്മാർ കൊടുക്കുന്ന 10000 കണക്കിന് കോടികൾ കയ്യിൽ ആക്കി ഇല്ലെ നോട്ട് നിരോധനം കൊണ്ട് സമ്പന്ന മായ ബിജെപി ഇഷ്‌ട്ടക്കാർ പ്രബൂക്കൾ കോർപ്പറേറ്റ് ക്കൾ എത്ര ബിജെപിക്ക് ഫണ്ട് കൊടുത്ത് കാണും
ഇന്ത്യയെ വാങ്ങുവാൻ ഉള്ള കാശ് ബിജെപി യുടെ കൈവശം ആയി ക്കഴിഞ്ഞു
ലക്ഷം കോടി, കോടി കോടിയല്ല വെറും ചീള് കേസ്സ് എന്ന് ജനങ്ങളെ കബളിപ്പിക്കുന്ന വെറും രണ്ടായിരത്തി അഞ്ഞൂറ് കോടി മാത്രമാണ് കിട്ടിയത് എന്ന് ജനങ്ങളെ ബോതിപ്പിക്കാനുള്ള നാടകം ,
നിഷ്കുകൾ വിചാരിക്കണ്ട കോടതി നന്നായെന്ന് ഇനി അടുത്ത ഏതെങ്കിലും വിധിയിൽ അത് തെളിയിക്കും
രാജ്യ സുരകഷ 😂😂 സീൽഡ് കവർ 🤣😛🤠🤓🤓🙏
അജിംസ് വിവരണം സൂപ്പർ
കള്ളപ്പണം ഇല്ലാതാക്കും എന്നല്ലേ അവർ പറഞ്ഞുകൊണ്ടിരുന്നത് അത് അവർനേരിട്ടു വാങ്ങി അത്രേള്ളു
അത് മോഡി പറഞ്ഞു കള്ളപ്പണം പിടിച്ചു എടുക്കും എന്ന് മൊത്തം പിടിച്ചു എടുത്തു 😂😂😂
😂😂😂
കേസ് കൊടുത്ത പാർട്ടി സിപിഎം ആണ് 💪
സി പി ഐ എം നേരോടെ നേരിന് വേറാരുമില്ല❤❤❤❤
ഇതെല്ലാം ഒരു മറയും കൂടാതെ ചെയ്യുന്നതിന്റെ ഊർജ്ജം Evm ന്റെ കരുത്തിലാണെന്ന് ആർക്കാ സംശയം അതുകൊണ്ടായിരിക്കുമല്ലോ 400 ന്റെ കണക്ക് ക്രിത്യമായി പറയാൻ സാധിക്കുന്നത്
ആ വിധിപറഞ്ഞ ജെഡ്ജിയെ ജീവനോടെ കാണാൻ പറ്റുമോ
ഈ വിധിക്ക് പിന്നിൽ മറ്റു ചത്തികൾ ഉണ്ട് ഉറപ്പ്
This guy's were going after an RBI approved KIFBI Masala Bond and now they get shit down on Electoral Bonds.Poetic Justice served.
സിപിഎം എന്ന പേര് ചർച്ചയിൽ എവിടെയും ഉച്ചരിക്കാതിരിക്കാൻ ശ്രദ്ധിച്ച ആ ഒരു ജാഗ്രത ആരും കാണാതെ പോകരുത്.
correct. verum vanangal thanne ivanmar
Ajims നല്ല വിവരണം 👌👌
CPM is the only party who did not receive any money through electoral bond. In fact they only went to the court with this issue.
Hats off to CPIM
CPM indiayil oru party allathayi...Avarkku Electral Bond kooduthal oru prayojanavum illa ennu kodukkunnavarkku arriyam..
.Eee 3 mandanmar irunnu mongiyal BJP kkuoru chukkum illa... JAI BJP Jai Modiji Jai Hind Jai Bharat.😂❤❤
എന്തു ചെയ്യാനും മറയ്ക്കാനും ഒതുക്കാനും ഒരു മതം കരമൊഴിവായി കയ്യിലുള്ളത് വലിയൊരു ഭാഗ്യം തന്നെ. അല്ലാ... അരുത്... പാടില്ല എന്നൊന്നും പറയാൻ ഹിന്ദു വ്യവസ്ഥിതിയിൽ ഒരു അഥോറിറ്റി ഇല്ലാത്തത് ഏത് ഒരുത്തനും എവിടേക്ക് വേണമെങ്കിലും നയിക്കുകയും ചെയ്യാം.
കള്ളമാരുടെയും കൊലയാളികളുടെയും ബലാത്സംഘികളുടെയും ക്രൂരൻമാരുടെയും ഭീകരരുടെയും പരുദ്ധിസയാണ് ബിജെപി. കൂടെ നിങ്ങൾ പറഞ്ഞ ലക്ഷ്യമില്ല മതത്തെ കൂട്ട് പിടിച്ചപ്പോൾ അതിക്രൂരരായി ഇവർ വാഴ്‌ന്നു
You mind your business
എന്താ ലീഗ് അങ്ങനെ അല്ലായിരുന്നോ ലീഗിന് കണ്ടാണ് ബിജെപി മതരാഷ്ട്രീയം പഠിച്ചത്
മതം പറയുന്നത് അതുപോലെ വിഴുങ്ങി നിങ്ങൾ ജീവിച്ചാൽ മതി, മറ്റുള്ളവരെ നിര്ബന്ധിക്കരുത്😂
Matham mandanmarudeya manasilaku.
എന്തായാലും ദൈവത്തിനെ ആരാധിക്കാൻ ഒന്നു തകർത്ത് ഒരു ഭാഗത്താക്കി ഭൂരിപക്ഷത്തിനൊരു ഒരു കെട്ടിടം, ആ മറവിൽ പാർട്ടി ബോണ്ട് ദൈവത്തിന്റെ പിറകെയും!
ബല്ലാത്ത ഭക്തി
സുപ്രീംകോടതി ഈയടുത്ത്
നിലവാരമില്ലാതെ വിധികളായിരുന്നു ഈ വിധി 👍🤝
1947 അഗസ്റ് 16 മുതൽ 2013
വരെ യാതോരു കണക്കും ഇല്ലാതെ ഭരണ കക്ഷിയുടെ പോക്കറ്റിലും കുടുമ്പത്തും ആയിരിന്നു പോയിരുന്നതു.
അപ്പോള് ഇതിനൊക്കെ സർക്കാരിന് ഒരു കണക്കും വേണം എന്നു തോന്നി. ബൊണ്ട്
സിസ്റ്റം നിയമം ആക്കി.
ഇപ്പോള് എസ്ബിഐ ബാങ്കിൽ
കണക്കു ഉണ്ടു. ഇതൊരു പാർട്ടി
കാരനും, ചനലുകരർക്കും
നോക്കാം. പാർട്ടിയുടെ അക്കൗണ്ടിൽ ചെക്ക് ആയി
ചെല്ലും. ക്യാഷ് ഡൊണേഷൻ കൊടുത്താൽ നേതാവ്, പിന്നെ
കുടുംബം പകുതി അമുക്കും.
തലയിലെ മൂള ഉള്ളവർക്ക് മാത്രമേ ഇതൊക്കേ മനസ്സിലാവൂ. ചില കുടുംബക്കാർ
കോടീശ്വരൻ മാരുആയതിൻ്റെ
കാര്യം മനസ്സിലായല്ലോ. ഒരു കണക്കും ഇല്ല. ചോദിക്കാനും
ആരും ഇല്ല.
ഈ പണം കൊണ്ടാണ് MLA മാരെയും MP മാരെയും അമിട്ട് വിലക്കെടുത്തിരുന്നത്
ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽ സുപ്രീം കോടതിയുടെ വിധി നല്ലതുതന്നെ, പക്ഷേ രണ്ടു ദിവസത്തെ ചർച്ച കാണും. എന്നാൽ അതുകഴിഞ്ഞു ഈ ഉത്തരവ് എത്രകണ്ടു
നടപ്പിലാവും എന്നു കണ്ടറിയാം. ഈ വിധി കോടതിയുടെ വലിയ സംഭവം എന്ന നിലയിലാണ്. പറയുന്നത്.എന്നാൽ evm കാര്യം നോക്കു ഒന്ന് പരിശോധിക്കാണുമെന്നുപോലും പറയാൻ കോടതി തയാറായിട്ടില്ല, അതായത് ഭരിക്കുന്നവർക് അത് തുടരാൻ കഴിയും എന്നുള്ളതാണ്. അതാണ് വിധിയുടെ പ്രത്യേകത. ഭരിക്കുന്നവരുടെ കൂടെയാണ് കോടതി. ഇത് ജനങ്ങളെ പറ്റിക്കുന്ന ഉഡായിപ് കോടതി വിധി.
ചാത്തന്റെക്കയ്യിൽ ഉള്ളത് നരഗമാണ് അത് തിരിച്ചറിയാൻ ഉള്ള കഴിവ് ജനങ്ങൾക്ക് ഇല്ലാതെ പോയി ഇത് ദ്രമയുഗം ആർക്കും രക്ഷപെടാൻ കഴിയ്യില്ലാ
ഒരു നോട്ട് നിരോധനം കൂടി പ്രതീക്ഷിക്കാം
അജിസ് 🔥🔥
ഏല്ലാം രാജ്യത്തിന്റെ വികസന ത്തിനാണല്ലോ എന്നു ഒർക്കൂബേൾ ആശ്വാസം
ആരെങ്കിലും കേന്ദ്രം ഭരിക്കുന്ന കക്ഷികൾക്ക് ഫണ്ട് കൊടുക്കുന്നു എങ്കിൽ അത് ആരും അറിയരുത് അവർക്കല്ലാതെ മറ്റാർക്കെങ്കിലും ഫണ്ട് കൊടുത്താൽ അത് കേന്ദ്രത്തിനു അറിയുകയും വേണം ഇതല്ലേ ഇലക്ടറൽ ബോണ്ട് എന്ന സംഭവം ?
Last point പറഞ്ഞത് 👌
101 % 👌
ഇത് ബിജെപിക്ക് ഒരു ദോഷവും ചെയ്യില്ല. ഈ വിധി തന്നെ ബിജെപി അറിഞ്ഞുള്ളവാം. ഇതിന്റെ പിന്നിൽ മറ്റെന്തെങ്കിലും അജണ്ട ഉണ്ടാവാം. വരുംകാലം അത് തെളിയിക്കും.
ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം ഡെപ്പോസിറ് ചെയ്യും എന്ന് പറഞ്ഞു ബിജെപി എന്നാൽ എനിക്ക് ഒരു രൂപ തന്നില്ല ഞാൻ ഇപ്പോൾ 4ലക്ഷം കടത്തിൽ ഉറക്കം കിട്ടുന്നില്ല from
Mudi's next masterstroke - send ED to the CJI 😂
Cpm 🙏
eletral vott കൂടി നിരോധിക്കണം
ദാവൂദ് സാർ ❤️
പച്ചമലയാളത്തിൽ പറഞ്ഞാൽ അഴിമതി കൊണ്ട് ബിജെപി മൂടപ്പെട്ടു
അതല്ലേ ഞങൾ പറഞ്ഞത് കള്ളപ്പണം തിരിച്ചു കൊണ്ട് വരും എന്ന് ഈ പണം എന്തിന് ഉപയോഗിച്ച് നാട്ടിൽ കലാഭം വെറുതെ അല്ല
അഭിവാദ്യങ്ങൾ 🚩🚩🚩💪💪.
നോട്ട് നിരോധനം കഴിഞ്ഞു അഞ്ചു വർഷം എടുത്തു തിരിച്ചു വന്ന നോട്ടിൻ്റെ കണക്ക് പറയാൻ. ഇനി ബോണ്ടിൻ്റെ കണക്കിൻ്റെ കാര്യം ! ഊഹിക്കാവുന്നതേയുള്ളൂ.
അജിംസ്❤
പാക്കിസ്ഥാനിന്നും തുർക്കിന്നും അനക്കൊക്കെ ഫണ്ടുവരുന്നതോ😂😂
കൊള്ള സംഘം തന്നെ യാണ് B J P
അപ്പോൾ കുണ്ടിയിൽ സ്വർണ്ണം കൊണ്ടു വരുന്നവരോ😂
പേര് സുരേഷ് തന്നെ ആണോ 😂
@@Attitude_lover_RP2entha fake id chanakathinu samshayamundo?
@@abidthalangara5462 സംശയം തീർക്കുമോ 🐖
@@Attitude_lover_RP2 തീർത്തു തരാം ചാണകമേ
അജിംസ് കറക്റ്റ് പറഞ്ഞു …!!
പക്ഷേ CPM എന്നപാർട്ടി കോടതിയിൽ പോയത് പറയാൻ മീഡിയ വൺ ചാനലിന് ഭയങ്കര വിഷമം …!!
പാവങ്ങൾക്ക് വർഗീയത മൂന്ന് നേരം വിളമ്പുമ്പോൾ കോർപ്പറേറ്റ് കമ്പനി കൊഴുക്കുന്നു പാവങ്ങൾ കഷ്ട്ടപെട്ടാണ് 1000 രൂപക്ക് ഗ്യാസ് വാങ്ങുന്നത് 9 വർഷം 1200 വരെ ഗ്യാസിനാക്കി കോർപ്പറേറ്റ് സെറ്റിലായി
ഇത്റയും കാലം നടന്നത് ഇതൊക്കെ തന്നെയാണ് കുറെ പണക്കാരും കച്ചവടക്കാരും സിനിമാക്കരും ദൈവങ്ങളെ പറ്റിച്ചും ഞങ്ങൾ മതവിശ്വാസികളാണെന്ന് പാവം ജനത്തെ പറഞ്ഞ് പറ്റിച്ച് രാജ്യവും ഭരണവും അവരുടെ സ്വൻതമാക്കുന്ന നാടകം വിഷയത്തിൽ പണക്കാരായ ഹിൻദുക്കളും മുസ്ളിങ്ങളും രാജാക്കൻമാരും എല്ലാം ഒരുകെട്ടാണ് എന്നറിയാൻ വെറുതെ ഒന്ന് ചിൻതിച്ചാൽ മതി
ബോണ്ട് വാങ്ങിയത് തിരിച്ചു പിടിക്കുകയോ കണക്കു നോക്കാൻ ED യെ അയക്കുമോ
ഭാരതത്തിന് കുറെ പുതിയ ഗോവേർണർ മാരെ കൂടി കിട്ടി
Title കലക്കി....
ഇത് ബിജെപിയുടെ മറ്റൊരു കുതന്ത്രമാണ് ഇതിന് സുപ്രീം കോടതി കൂട്ടുനിൽക്കുന്നു...
ഈ ബോണ്ട വിഴുങ്ങും!കണ്ടോളൂ....
സിപിഎം മാത്രമാണ് ഇലക്ട്രൽ ബോണ്ട് വാങ്ങിക്കാത്ത രാഷ്ട്രീയ പാർട്ടി എന്നത് എടുത്ത് പറയണം.
എല്ലാവരുടെയും അക്കൌണ്ടിലേക്ക് 15 ലക്ഷം രൂപ വന്നില്ലെങ്കിലെന്താ രാജ്യം ഭരിക്കുന്ന ബി ജെ പി യുടെ അക്കൌണ്ടിലേക്ക് ഒന്നും അറിയാതെ കുത്തക മുതലാളിമാരുടെ കോടിക്കോടികൾ എത്തിയല്ലോ. അതിൽ ജനങ്ങൾ അങ്ങേയറ്റം സന്തോഷിക്കുകയല്ലേ വേണ്ടത്. വോട്ടുകൾ വില കൊടുത്തു വാങ്ങാം. മറ്റു പാർട്ടികളിലെ, പ്രത്യേകിച്ച് CongRss പാർട്ടിയിലെ M L A മാരെയും M P മാരെയും കോടികൾ കൊടുത്തു കച്ചവടം ചെയ്യാം. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ എല്ലാവിധ തിരിമറികളും അട്ടിമറികളും ചെയ്യാം. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെയും ഉദ്യോഗസ്ഥരെയും വരുതിയിലാക്കാം. ഇതിനെല്ലാം ഈ കള്ളപ്പണം ഉപയോഗിക്കാം. ഇത്രയും മികച്ച ജനാധിപത്യ സംവിധാനം വേറെ എവിടെയുണ്ട്.😮😅😊
Good presentation
അദാനിയുടെ ആയുധ കച്ചവടത്തിന് കൂട്ട് നിന്ന മോദിക്ക് ഒരു പങ്കു കൊടുക്കാനുള്ള കുറുക്കുവഴി
Pappuviney poley pichakkaran alla Modi🎉🎉
ബാങ്കിൽ നിന്നാണ് ബോണ്ട് എടുക്കേണ്ടത് ,അപ്പോൾ കണക്കു കാണിക്കാതെ എടുക്കാനും പറ്റില്ലല്ലോ ,എങ്ങിനെയാണ് കള്ളപ്പണമാകുന്നത് മാമാ ?😂😂😂😅
Why media one is nit praising CPIM who fight against this funding in the court?
ദേ ദാവൂദ്.. ഞാൻ പോണ്..😅
Nalla veekshanam...
ലക്ഷം കോടികളുടെ buisness ആണ് ബിജെപിക്ക് രാഷ്ട്രീയം എന്നാണ് എനിക്ക് ഇതുവരെ മനസ്സിൽ ആകുന്നത്.നിലവിൽ എത്ര കോടി പോയാലും ,ഇനിയും സമാഹരിക്കാൻ ശേഷി ബിജെപിക്ക് കോർപ്പറേറ്റ് ഭീമൻമാരായ ആളുകളെ സൃഷ്ടിച്ചിട്ടുണ്ട്.എംപി, എംഎൽഎ മാരെ പണം ഉള്ളവൻ പച്ചക്കറി മേടിക്കുന്ന ലകവത്തോടെ രാഷ്ട്രീയ അധികാരത്തിനു വേണ്ടി വാങ്ങി ജനാതിപത്യ സംവിധാനത്തെ അട്ടിമറിക്ക് കൂട്ട് നിൽക്കുക ആണ് അധികാരം ഉണ്ടായിട്ടും പരമോന്നത കോടതി നോക്കി നിൽക്കുക ആണ് ചെയ്തത്.നിലവിൽ രാജ്യത്ത് ഉള്ള ഉദ്യോഗസ്ഥർക്കും,ബിജെപി രാഷ്ട്രീയക്കാർക്കും നല്ലൊരു പങ്ക് ആണ് രാജ്യത്തെ തകർക്കുന്ന കാര്യത്തിൽ ഉണ്ടായത്.ഏറ്റവും കുറഞ്ഞത് കോർപ്പറേറ്റുകൾക്ക് എയർപോർട്ട് അതോറിറ്റി നൽകിയത് ഏറ്റവും വലിയ അപകടം ആണ്,രാജ്യത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി വരാൻ ഇരിക്കുകയാണ്,എത്രത്തോളം ബിജെപി അധികാരം കീഴടക്കുന്നു എത്രത്തോളം എത്ര കാലം അധിനിവേശം രാജ്യത്തിന് അപകടം ആണ് അതെ പോലെ അപകടം ആണ് ഉണ്ടാക്കിയത്.വർഗ്ഗീയ വാദി വോട്ടർമാർക്കും ,കള്ള ഭക്തർക്കും ഇതിൽ നല്ലൊരു പങ്ക് രാജ്യത്തിൻ്റെ തകർച്ചയിൽ ഉണ്ട്.
സിപിഎം നു മാത്രം ഇത്തരം കാര്യങ്ങളിൽ ഒരു നല്ല തീരുമാനം എടുക്കാൻ പറ്റൂ
ഏതായാലും മീഡിയാ വൺ സിപിഎം ആണ് കേസ് കൊടുത്തത് എന്ന് പറയാതിരിക്കാൻ പ്രത്യേകം സൂക്ഷിച്ചു
ബിജെപിക്ക് കിട്ടിയ അടി 😂😂
ഭരിക്കുന്നത് കള്ളൻമാരല്ലേ - അതിനു പറ്റിയ നിയമങ്ങളും ഉണ്ടാക്കുന്നു.
BJP party thanne azhimathiyil kulichu Nikka...
Mattu partyil ullavare bheeshanipeduthiyum ,panam kanich pralobhanapeduthiyum avarilek aakki.
Pinne daivathinte peru paranju janangale vashathaakki..
Corporate galku tax vettichu sahayam cheythu thirichu avariloode ulla media gal okke swantham aakki Central govt ne preshamsikkan matram ulla nilavaram illatha madhyamapravarthagar aakki..
Chodhyam cheyyunnavare jailil aakki..
Angane mothathil corruption nil kulichu nikunna nashicha bharana koodam enna virus, corona virus ne kaal bheegaram aanu avar ee nadinte swathum ividthe sthreegalude maanavum ivide minority janangalude nilnilpinum bheeshani aanu...avaranu indiayil ulla theevravaadhigal nammude rashtrapithavine konna theevravathigal..
*ഇതൊക്കെ മോഡിയും ഷാജിയും പിന്നെ കോടതികളും തമ്മിൽ കളിക്കുന്ന ഒരു നാടകമാണെന്ന് മനസ്സിലാവാത്തവർ ആരെങ്കിലും ഉണ്ടോ.?*
ബാലററ് സിസ്ററം കൂടി തിരിച്ച് വരണം..Evm നിർത്തലാക്കണം..
Ullisura😂😂😂
ADRനും CP |(M) നും ബഹു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനും അഭിവാദ്യങ്ങൾ.
അജിംസ് ഇക്ക , ദയവു ചെയ്തു "അതായത് " എന്ന് പറയു, "ആയത്" "ആയത്" , എന്ന് പറയല്ലേ, ഒരു സുഖമില്ല കേൾക്കാൻ, എന്താണെന്നു വച്ചാൽ ബാക്കി സംസാരം മുഴുവനും അക്ഷരസ്പുടതയിലും ഇത് മാത്രം ഒരു നാടൻ ശൈലിയിലും ആയത് പോലെ, അത് ചേരുന്നില്ല, ഒന്നുകിൽ മുഴുവൻ നാടൻ ശൈലിയിൽ വരണം , അല്ലെങ്കിൽ എല്ലാം അക്ഷരസ്പുടതയിൽ. എന്റെ അഭിപ്രായം ആണേ, വിരോധം ഒന്നും തോന്നരുത്
അടുപ്പ് കൂട്ടി തലപുകഞ്ഞ ചർച്ച..
വെറും ഭീകരവാദ പ്രേവത്തന ചർച്ച 😂
ഉള്ളത് പറയുമ്പോൾ ശാഖ ശിഖണ്ടികൾക് നന്നായി കുരു പൊട്ടി ഒലിക്കുന്നുണ്ട് അതാണ് ഈ നിലവിളി 🤣😂
ഇത് തിരിച്ചറിയാൻ കൊല്ലങ്ങൾ വേണ്ടിവന്നു., delayed justice.
60 കൊല്ലം ഭരിച്ചിട്ട് ബോണ്ട് വഴി അഴിമതി നടത്താൻ കൊണ്ഗ്രെസ്സ്ന് കഴിഞ്ഞില്ല. അഴിമതി നടത്തുബോൾ ഇങ്ങനെ വേണം ജയ് ബിജെപി
5 യോളം government കൾ കുതിര കച്ചവടം നടത്തി മറച്ചിടുമ്പോൾ എല്ലാർക്കും അറിയാം ഒരു കൊണ്ഗ്രെസ്സ് mla യും മിനിമം ഇത്ര കോടി കിട്ടാതെ bjp ആകില്ല. ഇതൊക്കെ 8 വർഷം മുൻപേ മനസ്സിലാക്കാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് മനസ്സിലായില്ല എന്നത് ദുരൂഹതയുണ്ട്
They will bring a bill against this judgment very soon
അതുകൊണ്ടാണല്ലോ ഈ രാജ്യത്തെ മുതലാളിമാർക്ക് വേണ്ടിയല്ലേ 10 വർഷം നരേന്ദ്രമോഡി ഭരിച്ചത് പൈസ ഒരു കൊടുക്കുന്നു അതിന്റെ ജോലി ഇവർ ചെയ്യുന്നു
കോർപ്പറേറ്റുകൾ സ്യു ട് കേസുകളുമായി ( അവിൽപോതീ ) കൃഷ്ണന്റെ വാതിക്കൽ കാത്തുകെട്ടി കിടക്കുകയാണ്
Pl publish a list of Crorepatis in India for the public.
2017 July 1nu GST കൊണ്ട് വന്നു. അതും tax ൻ്റെ മുഴുവൻ കൺട്രോൾ കേന്ദ്രത്തിന്.
Only CPM...pity you all..
One correction Electoral bond was introduced in 2017 financial bill when parallely UP elecywas happening
PM care fund also dangers .nobody can ask about that fund
എല്ലാ പാർട്ടി യെ കുറ്റം പറയുന്നത് മോഡിയുടെ കൊള്ള സംഘം അനുഭാവികൾ
S A Ajims 🙏🏽🙏🏽👍🏼👏🏽👏🏽👏🏽
അജിംസ് സംഭവമാണ്
ED യുടെ വണ്ടി BJP ഓഫീസിലേക്ക് തിരിക്കേണ്ടതാണ്.
ഓഹ്,സോറി അല്ലെങ്കിലും BJP യുടെ ഓഫിസിലെ ജീവനക്കാരല്ലേ അവർ !
മറ്റുള്ള പാർട്ടികളെ ഇല്ലാതാക്കാൻ ഇറക്കിയതല്ലെ ED
Kallamar എല്ലാം ബിജെപി തന്നെ
ഇത് പുറത്ത് കൊണ്ട് വന്ന cpm തന്നെ ഹീറോ 👍
ആർക്കും ഒരു അഴിമതി നടത്താൻ പോലും കഴിയാത്ത ഗതികേട്. കോടികൾ കീശയിൽ ആക്കാൻ വെറുതെ ഓഫീസിൽ ബിജെപി ബോർഡും വച്ചിരുന്നാൽ മതി. അഴിമതി നടത്താൻ ഇത്രയും ബുദ്ധി മോഡിക്ക് മാത്രം
എന്നും കോടതികൾ അവരോടൊപ്പം നിൽക്കുമെന്ന് അവർ കരുതിയിരുന്നു
എന്ത് അയിമതി നടത്തിയാലും ബിജെപിക് ഒരു മസ്ജിദ് ഇല്ലെങ്കിൽ ഒരു ചർച്ച് പൊളിച്ചാൽ മതി 😢😢
Good. NeWS 👍😭😭😭😭😭😭😭😭😭😭RSs😭😭😭😭😭👍
ആ ജഡ്ജിക്ക് ആയുസ് കൊടുക്കണേ. പ്രാണൻ