സി ബി ഐ വിവാദങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി I Supreme court of india

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 403

  • @AbbasThekkancheri
    @AbbasThekkancheri 10 หลายเดือนก่อน +5

    അവിശ്വസനീയം!!!ഇനിയുംഇതുപോലെ പ്രതീക്ഷിക്കുന്നു 🙏

  • @ceepees6052
    @ceepees6052 6 ปีที่แล้ว +261

    സത്യം ജയിക്കട്ടെ- ഇന്ത്യയില്‍ സമാധാനം നില നില്‍ക്കട്ടെ !

    • @mohammedaslah74
      @mohammedaslah74 6 ปีที่แล้ว +7

      അങ്ങനെ നല്ല വാർത്തകൾ നിങ്ങൾ കൊടുക്കുകയാണെങ്കിൽ സാമ്പത്തികപരമായും എങ്ങനെയാണ് നിങ്ങളെ സഹായിക്കേണ്ടത് എനിക്ക് അറിയുകയില്ല അതുകൊണ്ട് പറയുകയാണ് ഇത്തരത്തിലുള്ള പ്രവാസികളെ ചൂഷണം ചെയ്യുന്ന ഒരു ഭരണാധികാരിയും നമുക്ക് ഇന്ത്യയിൽ ആവശ്യമില്ല

    • @miniootty
      @miniootty 6 ปีที่แล้ว +2

      Y

    • @myreply4789
      @myreply4789 5 ปีที่แล้ว

      സമാധാനത്തിൻെറ പ്രത്യേകത

    • @abubacker2059
      @abubacker2059 5 ปีที่แล้ว

      bgm world 4

    • @crazymiracles4295
      @crazymiracles4295 5 ปีที่แล้ว

      Aameen

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 10 หลายเดือนก่อน +5

    ഇനിയും സത്യം തിരിച്ചു അറിഞ്ഞു നിഷ്പക്ഷമായി വാർത്ത നൽകുക ബുരിഭാഗം നല്ലവരായ മുസ്ലിങ്ങളും നന്മക്കു വേണ്ടി നിലകൊള്ളുന്നവരാണ് അത് തിരിച്ചറിയുക നന്ദി 🌹

  • @HaneefMuhammed-gz8sj
    @HaneefMuhammed-gz8sj 10 หลายเดือนก่อน +2

    സാജൻ കളിയാക്കി നന്ദി ഇങ്ങനെയായിരിക്കണം മറുനാടൻ മലയാളി സത്യം എവിടെയാണ് ആ സത്യത്തിനു വേണ്ടി തന്നെ പോരാടുന്ന ഒരു മനുഷ്യനാണ് ഏറ്റവും നല്ല ചാനലുകാരൻ എന്ന് തന്നെ ഈ പൊതുജനമായി ഞങ്ങളും നിങ്ങളെ അഭിനന്ദിക്കട്ടെ അല്ലാതെ ജാതിക്കുവേണ്ടിയും പ്രശസ്തിക്കുവേണ്ടിയും ഉന്നതന്മാരായ ആർഎസ്എസുകാർക്കും ബിജെപിക്കും കുഴലൂതുന്ന ഒരു സമ്പ്രദായക്കാരനായി മാറാതിരുന്നാൽ ഇതേമാതിരി സത്യസന്ധമായ പലപല കാര്യങ്ങളും പുറത്തുകൊണ്ടുവന്നാൽ അതാണ് അതിന്റെ കണ്ണാടി എന്ന് പറയുന്ന ന്യൂസ് ഇതിന്റെ പിന്നാലെ ഇനി പലതും നടക്കും അതിന്റെ സത്യം എന്താണെന്ന് നിങ്ങളും കണ്ടു പിടിക്കണം അതിനോട് ജനങ്ങളോട് അറിയിക്കുകയും വേണം നിങ്ങൾക്ക് പൂർണമായും ഞങ്ങളുടെ അഭിനന്ദനങ്ങൾ

  • @SirajudeenSirajudeen-t4b
    @SirajudeenSirajudeen-t4b 11 หลายเดือนก่อน +6

    നേരിന്റെ വഴിയിൽ നിഷ്പക്ഷ വാർത്തകൾ കൊടുക്കുന്ന മറുനാടന്നു അഭിനന്ദനങ്ങൾ

  • @vijayanmt4974
    @vijayanmt4974 2 ปีที่แล้ว +16

    ഇതുപോലെ രാഷ്ട്രീയത്തിന്ന് അതീതമായി വാർത്തകൾ നല്കുന്നതിന്ന് ഒരു പാട് നന്ദി

  • @georgepk3273
    @georgepk3273 4 ปีที่แล้ว +7

    മറുനാടനെന്തു പറ്റി.. നിവൃത്തികേടുകൊണ്ടുള്ള മറുകണ്ടം ചാട്ടമെന്നു കരുതിക്കോട്ടെ.

  • @hyderdilkush1113
    @hyderdilkush1113 2 ปีที่แล้ว +8

    Well done.. Supreme court.. 🙏 ഇക്കാര്യത്തിൽ മറുനാടൻ സത്യം പറഞ്ഞു.keep it up..

  • @santhoshxavier6643
    @santhoshxavier6643 ปีที่แล้ว +3

    ജയ് കോടതി ജയ് രാഹുൽജി സൂപ്പർ

  • @faisalmusliyar6967
    @faisalmusliyar6967 8 หลายเดือนก่อน

    സാജൻ മൊയ്‌ലാളീ... ഇപ്പോഴാണ് താങ്കൾ ഒരു സത്യസന്തനായ ഒരു റിപ്പോർട്ടർ ആയത്. നിങ്ങളുടെ ഈ Change എന്തു കൊണ്ടാണെന്ന സത്യം അറിയാഞ്ഞിട്ടല്ല. എന്നാലും Welcome Bro... 💐💐💐
    ഇനിയെങ്കിലും ഒരു സത്യസന്ധനായ മനുഷ്യനായി, Journalist ആയി തുടരൂ.... All the very best.

  • @moosam9008
    @moosam9008 2 ปีที่แล้ว +3

    ഇന്നാണ്സാജൻ സത്യം പറഞ്ഞത് ഇനി യും ഏത് പാർട്ടി യായാലും സത്യം പറയുക

  • @purushothaman5269
    @purushothaman5269 5 ปีที่แล้ว +16

    ഇപ്പോഴാണ് താങ്കൾ നേരിന്റെ വഴിയിൽ ! നന്ദി !

    • @muahammadirity4158
      @muahammadirity4158 9 หลายเดือนก่อน +1

      Muhammed iritty 💔 👍 ♥️ ❤️ 8❤❤❤❤❤❤❤❤❤

  • @ManojkumarManojkumar-fu6tn
    @ManojkumarManojkumar-fu6tn 5 ปีที่แล้ว +4

    നിക്ഷ്പക്ഷ മായി വാർത്ത തരുന്നതിനു നന്ദി വെരി ഗുഡ്

  • @theamifaofficial8191
    @theamifaofficial8191 5 ปีที่แล้ว +99

    ഇത് പോലത്തെ വീഡിയോ ആണ് നിങ്ങളിൽ പ്രതീക്ഷിക്കാത്. BJP യുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കാൻ നിങ്ങളുടെ ചാനൽ സജീവമാകണം.
    സൂപ്പർ

    • @allexwilliams4168
      @allexwilliams4168 2 ปีที่แล้ว

      വാർത്തകൾ വരുന്ന മുറക്ക് അതു ഷാജൻ ചെയ്യുന്നുണ്ട്.. ഷാജന്റെ തൊഴിൽ വാർത്ത സൃഷ്ടിക്കുക എന്നതല്ല. വാർത്ത പുനഃപ്രക്ഷേപണം ചെയ്യുക എന്നതാണ്..
      മറ്റു വാർത്താ ചാനലുകൾ പോലെ രാഷ്ട്രീയ ഞരമ്പു രോഗികളെ സന്തോഷിപ്പിക്കുക എന്നതല്ല..

  • @Samualkj
    @Samualkj 8 หลายเดือนก่อน +1

    Good afternoon sir presents the news very good and important Modi and Amit Shah campaign with Kumbakonam this matter look up the God find out the earth hiccup and arrested immediately what the peoples are escaped in India thank you very much

  • @shibupala3435
    @shibupala3435 6 ปีที่แล้ว +21

    ബാലറ്റ് പേപ്പർ തിരിച്ചുവരണം........

  • @vishnuchandran243
    @vishnuchandran243 6 ปีที่แล้ว +57

    ഹഹഹ അങ്ങനെ കേന്ദ്രത്തിനും പണി കൊടുത്തു, വെൽ ടണ് മാ സുപ്രീം കോടതി വെൽ ടണ്!!

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 ปีที่แล้ว +1

    ഇപ്പോഴെങ്കിലും താങ്കൾക്ക് ഇവരെ മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് 👍

    • @muahammadirity4158
      @muahammadirity4158 9 หลายเดือนก่อน +1

      M❤❤❤❤❤❤❤😂😂😂😂😂😂😂

  • @rejimonjames6499
    @rejimonjames6499 10 หลายเดือนก่อน +1

    " സത്യമേവ ജയതേ!" ജയ് ഭാരത് -....!

  • @hamzakottekkad4441
    @hamzakottekkad4441 4 ปีที่แล้ว +4

    കോടതി ചോദിച്ചതിന് എല്ലാം മറുപടി കിട്ടിയോ.....
    എന്തായാലും ഫുഡ് വെരി ഗുഡ്

  • @johnzachariah4764
    @johnzachariah4764 10 หลายเดือนก่อน +1

    Very nice 👍

  • @shahanavn
    @shahanavn 5 ปีที่แล้ว +6

    ഞങ്ങൾക്ക് നമ്മുടെ ജന്മ ഭൂമി..... 💪💪💪💪🇮🇳

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 2 ปีที่แล้ว +5

    ഇന്ത്യയിലെ ജനകോടികൾ എല്ലാം
    പല മതത്തിലും പെട്ടവരാണ്
    എന്നാൽ അവരെല്ലാം മനുഷ്യരാണ്
    ഓരോ ഓരോ മാതാപിതാക്കൾക്കും ഓരോ ഓരോ പിതാക്കൾക്കും
    ഉണ്ടായവരാണ് ഇന്ത്യൻ ജനകോടികൾ
    അതിൽ പല മതസ്ഥരും ഉണ്ടാകാം
    പല രാഷ്ട്രീയക്കാരും ഉണ്ടാകാം
    മതം ഇല്ലാത്തവരും ഉണ്ടാകാം
    ഇന്ത്യ നമ്മുടെ നാടാണ്
    എല്ലാ ഇന്ത്യക്കാരും നമ്മുടെ നാട്ടുകാരാണ്
    എന്റെ സഹോദരനെ പോലെ എന്റെ സഹോദരിയെ പോലെ
    കണ്ടുവന്ന ശീലിച്ചിട്ടുള്ളവരാണ്
    അങ്ങനെ കഴിഞ്ഞുകൂടിയവരാണ്
    അതിനെ ആര് തടുത്താലും കെട്ടുകയില്ല
    2014 ന് മുമ്പുള്ള ഇന്ത്യ
    തിരിച്ചുവരാൻ ഒത്തുപിടിക്കുക
    നമുക്ക് ഇന്ത്യയിൽ ആടാം പാടാം
    ഓരോ കുടുംബം പോലെ കഴിഞ്ഞുകൂടാം വരുന്ന തലമുറകൾക്ക് വഴികൾ തുറന്നു കൊടുക്കാം 💥💥💥💥🌟🌟🌟🌟

  • @johnsonjohnson278
    @johnsonjohnson278 6 ปีที่แล้ว +226

    ബലറ്റ് പേപ്പർ തിരികെ വരാതെ ഞാൻ ഇലക്ഷനിൽ വിശ്വസിക്കുന്നില്ല.

    • @najmamol1683
      @najmamol1683 6 ปีที่แล้ว +6

      Njanum

    • @nithinrocks2826
      @nithinrocks2826 6 ปีที่แล้ว +1

      Johnjohnson Jonson mandann.....

    • @johnsonjohnson278
      @johnsonjohnson278 6 ปีที่แล้ว +4

      nithin rocks you must know on Illuminati power dear.

    • @seng4367
      @seng4367 6 ปีที่แล้ว +1

      Chengannur result kandappol enikkum thonni.

    • @aneeshsasi5589
      @aneeshsasi5589 6 ปีที่แล้ว

      Nee vote chaiyyanda

  • @muraliwarrier6622
    @muraliwarrier6622 2 ปีที่แล้ว +1

    മോദി ഇപ്പോഴും വിറച്ചുകൊണ്ടിരിക്കുകയാണ്.........

  • @thressiammadevasia6124
    @thressiammadevasia6124 10 หลายเดือนก่อน +1

    Very good

  • @vijayanmt4974
    @vijayanmt4974 11 หลายเดือนก่อน +1

    വളരെ സന്തോഷകരമായ വാർത്ത . ഇതുപോലെ തന്നെ Evm മെഷിനിൽ തട്ടിപ്പു നടത്താൻ കഴിയും എന്നുള്ളതും ശരിയാണ്. ഇതു പറയാൻ കാരണം ഡിസ്പ്ലേ കംപ്ലയിൻ്റായ ഒരു മൊബൈലിൽ ഏതു ബട്ടൺ അമർത്തുമ്പോഴും ഒരേ ചാനൽ വരുന്നതുപോലെ ആയിരിക്കും ഇതിലെ കളി.

  • @jamesjoseph6557
    @jamesjoseph6557 9 หลายเดือนก่อน +1

    Goodmassage.Fromsuprrimcodathi.Sathiyamavajayatha?

  • @abrahammathew1801
    @abrahammathew1801 ปีที่แล้ว +1

    God is answering our prayers 🙏

  • @thanseemkabeer8216
    @thanseemkabeer8216 6 ปีที่แล้ว +6

    അടിപ്പൊള്ളി very very Good

  • @t.v.radhakrishnanradhakris4749
    @t.v.radhakrishnanradhakris4749 5 ปีที่แล้ว +3

    Glad that GOD has brought a good hearted person to bring about the TRUTH.!!!.

  • @kalaalex1
    @kalaalex1 10 หลายเดือนก่อน +1

    Whoever and whatever, the second opposition in Social Media is vested upon your Channel Shaajanbhai. We respect your commitments and boldness.
    Palum Vellavum chernaal diluted paal aalle undavu. We need clean Milk @ the prescribed reading on the lactometer so as in life.
    It's democracy not demo being crazy.

  • @allexwilliams4168
    @allexwilliams4168 2 ปีที่แล้ว +1

    That's the beauty of our system...

  • @najah4022
    @najah4022 5 ปีที่แล้ว +5

    ഷാജഹാൻ ചേട്ടാ ഞാൻ കരുതി സുപ്രീംകോടതി ഒക്കെ വലിയ വലിയ മനസ്സിനെയും വലിയ അന്തസത്ത നീതിയുടെയും ഭരണ ഘടനയിൽ തൊട്ടുകളിക്കാൻ ഭരണഘടന ഒരു പോറൽ സംഭവിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന ഒരു വലിയ വലിയ സംഭവം ആണെന്ന് കരുതി പക്ഷേ ഇപ്പോ ഭരണഘടന ഉറപ്പുനൽകുന്ന ഒന്നിനെയും ഒരു പോറൽ സംഭവിക്കാൻ അനുവദിക്കാത്ത വിധം നിരീക്ഷിക്കുന്ന ഒരു വലിയ സംഭവമാണ് സുപ്രീംകോടതി എന്ന് ഞാൻ കരുതി പക്ഷേ കാണുന്നത് പറയാൻ പേടിച്ചിട്ടാണ് ഞാൻ ഒന്നും പറയുന്നില്ല എന്താ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താ ഇത് ഇങ്ങനെയൊക്കെ ഇന്ത്യയെന്ന മഹാരാജ്യം മറ്റുള്ള രാജ്യങ്ങൾക്ക് ഇടയിൽ ചെറുതായി ചെറുതായി പോകുമോ എന്ന് എനിക്ക് ഭയം തോന്നി അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് എന്റെ ഇന്ത്യ യോട് അത്രയ്ക്ക് ഇഷ്ടമാണ് ഇന്ത്യയിലുള്ള എല്ലാവരെയും അത്രക്ക് ഇഷ്ടമായിരുന്നു ഇന്ത്യൻ എന്ന് പറയുമ്പോൾ ഞാൻ അനുഭവിക്കുന്ന അഭിമാനം അത്രക്ക് വലുതായിരുന്നു ഈയൊരു ഭരണരീതി എല്ലാം തകർത്ത് കളയുമോ അറിഞ്ഞോ അത്തരക്കാർക്ക് കൂട്ടുനിന്നു പോകരുത് ഷാജഹാൻ ചേട്ടാ നിങ്ങളുടെ ചില വീഡിയോകളിൽ നിങ്ങളുടെ നന്മ കാണാനിടയായി നിഷ്കളങ്കര ഴനിങ്ങളെ പോലുള്ളവരെ പിഴപ്പിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടാണ്

  • @sarammasaramma6620
    @sarammasaramma6620 8 หลายเดือนก่อน

    Cannot hide truth fo ever there is A DAY God Reveals all the truth🙋‍♀️🙏

  • @asanas2478
    @asanas2478 5 ปีที่แล้ว +4

    ഞാൻ അഭിമാനിക്കുന്നു

  • @muhammedsalim2500
    @muhammedsalim2500 2 ปีที่แล้ว +2

    Nalla kudugum.

  • @Side-ty4mu
    @Side-ty4mu 2 ปีที่แล้ว +2

    സത്തൃംവിജയിക്കട്ടൊ

  • @nizamtangal1561
    @nizamtangal1561 5 ปีที่แล้ว +16

    പഴയ ആവേശം ഇല്ലാല്ലോ പറയുമ്പോൾ

  • @muhammedkv2411
    @muhammedkv2411 10 หลายเดือนก่อน

    Niyamam..undaakkiya varkkum..sapporttullha.. viddigalheayum.......thuoookki..kolluvaan....naattil..pettenn....niyamamundaakkugaaa😢😢😮😮😮

  • @bfgames552
    @bfgames552 5 ปีที่แล้ว +3

    സത്യം ജൈക്കും

  • @ushadivya1650
    @ushadivya1650 5 ปีที่แล้ว +1

    സത്യംജയിക്കട്ടെ

    • @ushadivya1650
      @ushadivya1650 5 ปีที่แล้ว

      സമാധാന അന്തരീക്ഷം നിലനിൽക്കട്ടെ

  • @SirajudheenVnb
    @SirajudheenVnb 9 หลายเดือนก่อน +1

    ഷാജനും മനസ്സിലായി മോഡി അമിട്ട് കാട്ടുകള്ളന്മാരും അഴിമതി വീരരും ആണെന്ന്. ഇനി മെല്ലെ മെല്ലെ കളം മാറുന്നത് തന്നെയാണ് നല്ലത്.

  • @bijugeorge6204
    @bijugeorge6204 4 ปีที่แล้ว +2

    Supreme Court Please bring out Raphael defense purchases kickback and Nation would like to know how come misleading Modi and Anil Ambani deal on technical ground?

  • @ashrafm5308
    @ashrafm5308 5 ปีที่แล้ว +3

    പുതിയ വാർത്തകളും ഉണ്ടങ്കിൽ പറയു

  • @BALACHANDRAN333
    @BALACHANDRAN333 6 ปีที่แล้ว +45

    കേന്ദ്ര മന്ത്രി സഭ തിഹാർ ജയിലിലേക്ക് മാറ്റുന്നു ....

  • @sunirkhan2960
    @sunirkhan2960 6 ปีที่แล้ว +89

    പാവം നിവർത്തി ഇല്ലാത്തത് കൊണ്ടാണ് ഇപ്പോൾ പറയുന്നത്
    സങ്കികൾ വേറെ ഒന്നും വിചാരിക്കരുത് ഇങ്ങളുടെ സ്വന്തം ആളുതന്നയ പാവത്തിനെ തെറ്റിധരിക്കരുത് നിവർത്തി കേട് കൊണ്ടാ

    • @BK-ne4vm
      @BK-ne4vm 6 ปีที่แล้ว +16

      സങ്കികൾ കൊടുത്ത പൈസക്കുള്ള പണി എല്ലാം എടുത്തു കഴിഞ്ഞു😂

    • @farh5808
      @farh5808 6 ปีที่แล้ว +4

      Hahaha 😁

    • @ayaansayyed604
      @ayaansayyed604 5 ปีที่แล้ว

      Wat a cmnt😂

    • @myreply4789
      @myreply4789 5 ปีที่แล้ว

      അത്രയ്ക്ക് മോശമോ ?

    • @shezanysha4444
      @shezanysha4444 5 ปีที่แล้ว

      😂😂😂😂👍👏

  • @chandrancherayi4592
    @chandrancherayi4592 2 ปีที่แล้ว

    Shajan can also be brought.

  • @SalamSalam-fo6uk
    @SalamSalam-fo6uk 5 ปีที่แล้ว +7

    ഇനിയെങ്കിലും. നേരായ വാർത്ത.
    കൾ ഞങ്ങൾ പ്രദീക്ഷിക്കുന്നു.

  • @sqtvr9744
    @sqtvr9744 5 ปีที่แล้ว +12

    സത്യം ജയിക്കട്ടെ

  • @bhanumathymenon957
    @bhanumathymenon957 6 ปีที่แล้ว +11

    Rahul Gandhi thakarkkukayanu, very very good Gandhi for your fighting against Modi. Congratulations.

  • @kiranrs8210
    @kiranrs8210 6 ปีที่แล้ว

    ലോകത്തിലെ ഏറ്റവും മികച്ച കുറ്റനേഷ്വണ ഏജസികളിൽ ഒന്നായ CBI ലും ഇപ്പോ അടി.

  • @baskaranc4223
    @baskaranc4223 2 ปีที่แล้ว

    മത്സരത്തിൽ ആര് ജയിക്കും നിയമം എങ്ങനെ കൈകാര്യം ചൈയും മനുഷ്യൻ തമ്മിൽ അറിയാം പരസ്പരം ജെനങ്ങളെ എങ്ങനെ നമ്മുടെ കൂടെ നിർത്താം കളിക്കട്ടെ കളി അറിയുന്നവർ നമുക്ക് കാണാം കേൾക്കാം. നിയമം നമുക്ക് എതിരെ തിരിഞ്ഞാൽ നമ്മൾ തീർന്നു.

  • @shafitippu4857
    @shafitippu4857 5 ปีที่แล้ว +7

    മറുനാടൻ മറുകണ്ടം ചാടാൻ തുടങ്ങി സത്യങ്ങൾ പുറത്തു പറയുന്നു

  • @Jafarijaz
    @Jafarijaz 5 ปีที่แล้ว +16

    സാജൻ സക്കറിയ, rss ഇനെ ന്യായീകരിക്കുന്നത്‌ നിർത്തലാക്കി എന്നാണ് പുതിയ റിപ്പോർട്ടുകൾ ഇപ്പോൾ യൂട്യൂബിൽ നിന്നും കിട്ടികൊണ്ടിരിക്കുന്നത്

  • @kripaindu1787
    @kripaindu1787 6 ปีที่แล้ว

    Good. Pls try to give some suggestions against politician's pension, facilities n foreign treatment etc

  • @ahmadbishrulhafi1619
    @ahmadbishrulhafi1619 5 ปีที่แล้ว +3

    ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കൽ പരിപാടി
    എന്തെല്ലാം കളിക്കും

  • @varghesejoseph4216
    @varghesejoseph4216 5 ปีที่แล้ว +2

    Yes this very good
    God is great. we will see.... Soon.our High Court very great..

  • @lalcgeorge13
    @lalcgeorge13 5 ปีที่แล้ว +4

    Marunadan well done

  • @rejeessrankintakam5432
    @rejeessrankintakam5432 6 ปีที่แล้ว

    Kindly bring them back the ballet paper

  • @rajagopalanraju3641
    @rajagopalanraju3641 2 ปีที่แล้ว

    Njanum

  • @manojdubai2474
    @manojdubai2474 6 ปีที่แล้ว +28

    BJP ഭരണപരാജയം
    മറയ്ക്കാൻ ': അണക്കെട്ട് ശബരിമല എന്നിവയിൽ കേന്ദ്ര o
    നാടകം കളി നമ്മുക് കാണാം
    ഒന്ന് വിശ്വാസികൾക് സംരക്ഷണം കൊടുക്കണം എന്ന് കേന്ദ്രം പറയുകയും
    തമിഴ്നാടും കേരളവും തമ്മിൽ പ്രസ്നം ഉണ്ടാകുന്ന മുല്ലപെരിയാർ വിഷയം സർവ്വേയ്ക്ക്:ഇതിന് അനുമതി നൽകി യത് രാജ്യത് ഇലക്ഷൻ വരുന്ന മുറക്ക്
    വർത്തകളിൽ ഡാമും സ്വമി യും
    കേന്ദ്രത്തിന്റെ ഭരണം പര ജയം മറക്കാൻ ഉപയോഗിക്കും

    • @myreply4789
      @myreply4789 5 ปีที่แล้ว

      എൽഡിഎഫ് വരും എല്ലാം ശരിയാകും
      വിഷമിക്കേണ്ട

  • @purushothaman5269
    @purushothaman5269 5 ปีที่แล้ว +10

    അമിഠിനും, മോഡിക്കും പണി വരുന്നേയുള്ളൂ ! കാത്തിരിക്ക് !

    • @moosam9008
      @moosam9008 2 ปีที่แล้ว +1

      ഏത് വര ണ് ങ്കി ലും അഴിമതി കാരെ ജയിലിൽ ഇടുക വേറെ ഭരണം വന്നാൽ അമിട്ട്. മൂഡിമറുപടി പറയണം ഇന്ത്യ ജനത യുടെ പണം ബി. ജെ. പി. കാർ കൊള്ളയടി

  • @essembeeputhayam9348
    @essembeeputhayam9348 6 ปีที่แล้ว +20

    നിഷ്പക്ഷ വാർത്തകൾ കൊടുക്കുക ഇത് പോലെ. അല്ലാതെ മറ്റോരു ഗോസാമി ആകരുത് മരുനാടാ !

  • @sallycherian1423
    @sallycherian1423 6 ปีที่แล้ว +1

    We need ballet paper for all lelections

  • @zainabhaidary9706
    @zainabhaidary9706 6 ปีที่แล้ว +1

    വോട്ടിങ് മെഷിൻ ഒഴിവാകുക പകരം ബാലറ്റ് പേപ്പർ കൊണ്ടു വരിക

    • @myreply4789
      @myreply4789 5 ปีที่แล้ว +1

      കേരളത്തിലെ ഇലക്ഷൻ റിസൽട്ട് തട്ടിപ്പോ ?

  • @ahmadkutty7081
    @ahmadkutty7081 5 ปีที่แล้ว +16

    അവസാനം മറുനാടനും Rss നെ തിരെ

  • @peppepeppe8470
    @peppepeppe8470 6 ปีที่แล้ว +29

    എന്റെ പ്രധാനമന്ത്രി കള്ളൻ ആണ്

  • @similtp54
    @similtp54 6 ปีที่แล้ว +69

    ഡാ മറുനാട ഇത്രയും കാലം നീ ഇവരെ പൊക്കി നടക്കുന്നുടര്ന്നാലോ ഇപ്പൊ എന്ത് പറ്റി?

    • @ansal6891
      @ansal6891 6 ปีที่แล้ว +4

      Ullathalle paranjath

    • @sureshmonp.s.6770
      @sureshmonp.s.6770 6 ปีที่แล้ว +4

      മറുനാടൻ എല്ലാ പാർട്ടികളുടെ നിലപാടിനെ തെറ്റാണങ്കിൽ വിമർശിക്കുകയും ശരിയാണങ്കിൽ അംഗീകരിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുകയെന്ന് ആ ചാനലിന്റെ കുറെ നാളുകൾക്ക് മുൻപുള്ള എപ്പിസോഡുകൾ കണ്ടാലെ മനസ്സിലാവുകയുള്ളു. പിന്നെ തെറ്റ് ഏതാണ് , ശരിയാണ് എന്നത് ഓരോരുത്തരുടേയും നിലപാടുകൾക്ക് അനുസരിച്ചായിരിക്കും. എന്റെ അഭിപ്രായത്തിൽ അവർ കോൺഗ്രസിനോപ്പമോ , സി പി എം ന് ഒപ്പ മോ ബി ജെ പിക്ക്‌ ഒപ്പമോ ഒന്നുമല്ല. ശരിക്കൊപ്പമാണ്.

    • @vinayakatilesckl6790
      @vinayakatilesckl6790 6 ปีที่แล้ว

      TVYb

    • @shajitr1702
      @shajitr1702 5 ปีที่แล้ว +2

      മറുനാടൻ സ്വന്തം അപ്പൻ തെറ്റ് ചെയ്താൽ അത് വിളിച്ചു പറയുവാനുള്ള ആർജ്ജവം കാണിക്കാറുണ്ട്
      അതാണ് ഓൻ്റെ വിജയവും

    • @ruksananoushadruksananoush5144
      @ruksananoushadruksananoush5144 5 ปีที่แล้ว

      Enth pati

  • @lakshmeganesh6486
    @lakshmeganesh6486 6 ปีที่แล้ว

    Good. Government. Pl vote for him.

  • @manzmans4044
    @manzmans4044 5 ปีที่แล้ว +3

    God is truth🕉️✝️☪️ Best Wishes🙏🏻🇮🇳🌏

    • @allexwilliams4168
      @allexwilliams4168 2 ปีที่แล้ว

      God is not truth.. God is just a belief.. an intellectual deficiency..

  • @fathil155
    @fathil155 5 ปีที่แล้ว

    ചേട്ടന് ഈ മാസത്തെ ശമ്പളം ബിജെപിക്കാർ തന്നില്ലേ... സങ്കികൾ പ്ലീസ് റീചാർജ് ചെയ്യൂ എന്നാലേ സങ്കി അനുകൂല ന്യൂസ്‌ ഇടുള്ളൂ..

  • @arifoscar
    @arifoscar 5 ปีที่แล้ว +1

    ഒരു കൊല്ലം മുൻപുള്ള വർത്തയാ ഇതു....എന്നിട്ടെന്തായ്..CBI അവരുടെകയ്യിലന്നെ..

  • @ayeshashaikh9071
    @ayeshashaikh9071 6 ปีที่แล้ว +4

    Chief justice

  • @abythomas5758
    @abythomas5758 6 ปีที่แล้ว +2

    രാജ്യസ്നേഹം അതിരു കടക്കുന്നു

  • @abdulla4012
    @abdulla4012 5 ปีที่แล้ว

    എന്തായാലും ന്നന്നായിറ്റുണ്ട് എങ്കിലും സംസാരത്തിൽ ഉഷാർ കുറവുണ്ടോ എന്ന് ഒരുസംശയം സാരമില്ല ഇനി എങ്കിലും രാജ്യത്തിന് വേണ്ടി സത്യസന്തമായി മുന്നേറുക

    • @smhmedia2094
      @smhmedia2094 2 ปีที่แล้ว

      നാളെ അങ്ങനെ അനങ്ങുന്നുണ്ട് ശരീരഭാഷ ഇല്ല നാ വനക്കാം

  • @midlajakd6879
    @midlajakd6879 5 ปีที่แล้ว +27

    മറുനാടാ നിന്നെ നമ്പാൻ മനസ്സ് മടിക്കുന്നു

  • @velayudhankuttyvvkutty7353
    @velayudhankuttyvvkutty7353 6 ปีที่แล้ว +7

    ഇതിൽ എവിടെയാ തിരിച്ചടി? രണ്ട് പേരും നടത്തിയ തിരിമറികൾ അന്യേഷിക്കാൻ പറഞ്ഞു. ഇയാൾ പറയുന്നതൊന്നൂം മനസിലാവുന്നില്ല.ആളെ കൺഫൃൂഷനാക്കുന്നു.കോടതിയുടെ സാധാരണ നടപടിക്രമം മാത്രം .അല്ലാതെ സർക്കാർചെയ്തതൊക്കെ ശരിയെന്ന് പറയുമോ?

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 2 ปีที่แล้ว

    💥🌟🌟🌟❤️🌟👍👌🇮🇳

  • @latheefrose8893
    @latheefrose8893 4 ปีที่แล้ว

    എന്തേ ഇപ്പോൾ ഒരു മനം മാറ്റം.?

  • @abuyaseen4619
    @abuyaseen4619 5 ปีที่แล้ว

    Good

  • @jassmuthu3620
    @jassmuthu3620 5 ปีที่แล้ว +2

    എനിക്ക് വട്ടായതോ അതോ
    മറുനാടന് വട്ടായതോ ? 🙃

  • @rasheedalikoothradan8891
    @rasheedalikoothradan8891 5 ปีที่แล้ว

    goodnews

  • @ഗഫൂർക്കദോസ്ത്ഗഫൂർക്കദോസ്ത്

    ഇതു മറുനാടൻ തന്നെ ആണോ ?.

  • @pappanabraham6755
    @pappanabraham6755 4 ปีที่แล้ว

    Pray for judge’s life

  • @hashimbigsalutehashima1235
    @hashimbigsalutehashima1235 5 ปีที่แล้ว

    Kaapdyathintey maravil kettipokiyathellam idinju poliyattey jai bharath

  • @jafarselfinkstampduplicate9947
    @jafarselfinkstampduplicate9947 5 ปีที่แล้ว

    Good marunada

  • @seng4367
    @seng4367 6 ปีที่แล้ว +1

    Alok verma and aasthana asked to go on leave.
    Supreme court upholds centres decision.
    Nageswara Rao appointed interim chief.
    Supreme court upholds it.
    WHERE IS THE PROBLEM..?

  • @royie8792
    @royie8792 ปีที่แล้ว

    Wel mixem con ,.serpoart.

  • @shyjupm3246
    @shyjupm3246 5 ปีที่แล้ว +1

    മാലാർക്ക് വിലയിടാൻ ഒരുപാട് കാണപൻ മാർ നോക്കിയതാ മോദിയെ മോശമായി കാണാൻ വേണ്ടി നിൽക്കുന്ന അവർ അവർക്ക് നല്ല'ആവേശം ആയിരിക്കും

    • @mohamedjavid3669
      @mohamedjavid3669 5 ปีที่แล้ว

      Pinne modi daivamanallo. Onnu pode.indiayil janagal ithrayum verutha veroru pratahanamathriyilla. Avan chootpidikan ninne polathe koore thayoligalum

  • @rajurajeev8947
    @rajurajeev8947 5 ปีที่แล้ว +2

    ഒരു അപേക്ഷ മറുനാടൻ സത്യം മുറുകെ പിടിക്കുക സത്യം ഒരിക്കലും തോൽക്കില്ല

  • @HaneefMuhammed-gz8sj
    @HaneefMuhammed-gz8sj 10 หลายเดือนก่อน

    എങ്ങനെയുണ്ട് സാധനം മറുനാടൻ മലയാളിയുടെ ഡയറക്ടർ ഒന്നിലൊന്നിന് പുറകെ പുറകെ വന്നുകൊണ്ടേയിരിക്കും ഇനി അത് സാജൻ കരയാൻ നല്ല രീതിയിൽ കൈകാര്യം ചെയ്തു മറുനാടൻ മലയാളിയുടെ ജനങ്ങളെ അറിയിക്കാൻ ശ്രമിച്ചാൽ നല്ലത് അതല്ല നരേന്ദ്രമോദിയുടെയും നക്കാൻ നിൽക്കരുത് എന്നാൽ നീ പഴയതിനേക്കാൾ പറയട്ടെ

  • @hillarytm6766
    @hillarytm6766 3 ปีที่แล้ว

    ഇതാണ് മറുനാടൻ്റെ ശരിയായ മുഖം

  • @asriyasavad5489
    @asriyasavad5489 5 ปีที่แล้ว

    What happened

  • @aleyammajoseph4827
    @aleyammajoseph4827 5 ปีที่แล้ว

    Let justice win

  • @abdulkhaderpereyil2468
    @abdulkhaderpereyil2468 5 ปีที่แล้ว

    എല്ലാ വിധ അഴിമതിയും നടത്തി എന്തുമാവാമെന്നBJP വർഗീയ ഗവണ്മെന്റിന് തോന്നിയപോലെ ഇന്ത്യയിൽ എന്തുമാവാമെന്ന അഹങ്കാരത്തിന് ഇതോടെ അറുതിയായിരിക്കുന്നു റാഫേൽ അഴിമതി ശതകോടികളുടേതാണ്! ആർട്ടിക്ക്ൾ 370 നീക്കിയത് ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമാണ്! ഇന്ത്യ കോൺഗ്രസ് ഭരണത്തിൽ അതിന്റെ ഗതകാല പ്രതാപത്തിലേക്ക് തിരിച്ചു വരുന്നത് ഇപ്പോൾ ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ്!

  • @justineparekkatt9674
    @justineparekkatt9674 ปีที่แล้ว

    ഇന്ന് എന്താ പറ്റിയത് 🤣

  • @musthafak9460
    @musthafak9460 5 ปีที่แล้ว

    മറുനാടൻ മറുകണ്ടം ചാടിയോ 🙄🙄🙄

  • @t.hussain6278
    @t.hussain6278 6 ปีที่แล้ว +8

    ജയിലുകൾ പൊളിച്ചു പണിയേണ്ടി വരുമോ

  • @abijithabi7679
    @abijithabi7679 6 ปีที่แล้ว

    Good is great