ഇതും കണ്ട് അത്ഭുതപെട്ടിട് കാര്യമുണ്ടോ ഇത്രേം ബാറ്ററി ലൈഫ് തന്നാൽ തന്നെ ഇവന്മാർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ൽ പണി തരും നല്ല ബാറ്ററി ലൈഫ് തരുന്ന ഫോൺസ് ഒരു അപ്ഡേറ്റ് നു ശേഷം 1day backup പോലും തരില്ല ഇതൊക്ക അവർ മനഃപൂർവം ചെയ്യുന്നതാണ്. പുതിയ കണ്ടുപിടുത്തങ്ങളുടെ കൂടെ ഇങ്ങനെയുള്ള പ്രശ്നങ്ങളും കൂടി പരിഹരിക്കാൻ കമ്പനികൾ തയ്യാറാവണം 👍
നൂറ്റമ്പത് വർഷത്തേക്കുള്ള ഒരു ബാറ്ററി ഉണ്ടാക്കിയാൽത്തന്നെ ഫോണിൻ്റെ ഡിസ്പ്ലെ ആയുസ് 23/4 വർഷം. ചാർജർ വല്യ വിഷയമല്ല. 4nmൽ നിന്ന് പ്രോസസറിൻ്റെ കൊടവയർ എത്ര കൊറക്കണമെന്നും കുറക്കാമെന്നും; driver Speed, bus ഇങ്ങനെ പലതും
Just bought i phone 16 pro for my wife today . I use s23u. I wish you buy s30 for a next generation experience rather than buying i phone 21 pro . And one thing I love Messi. That's why my sons name is Leo🎉
Keep making related content bro ✌️
Thanks bro ✌️
ഇതും കണ്ട് അത്ഭുതപെട്ടിട് കാര്യമുണ്ടോ ഇത്രേം ബാറ്ററി ലൈഫ് തന്നാൽ തന്നെ ഇവന്മാർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ൽ പണി തരും നല്ല ബാറ്ററി ലൈഫ് തരുന്ന ഫോൺസ് ഒരു അപ്ഡേറ്റ് നു ശേഷം 1day backup പോലും തരില്ല ഇതൊക്ക അവർ മനഃപൂർവം ചെയ്യുന്നതാണ്. പുതിയ കണ്ടുപിടുത്തങ്ങളുടെ കൂടെ ഇങ്ങനെയുള്ള പ്രശ്നങ്ങളും കൂടി പരിഹരിക്കാൻ കമ്പനികൾ തയ്യാറാവണം 👍
prashnagalillandakkiyal avarde service centersile employeesinu engane salary kodukkum.
പുതിയ അറിവുകള്‍ നല്ല രീതിയില്‍ തന്നെ എത്തിക്കുന്ന വീഡിയോ ഇനിയും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ❤🎉❤
പുതിയ അറിവുകളിലൂടെ നമ്മുടെ ചിന്തകളെ മറ്റൊരു ലോകത്തേക്ക് നയിക്യിന്നതാണ് താങ്കളുടെ വീഡിയോസ് എന്നും 👍👍👍
ഉറപ്പായും ഇങ്ങനുള്ള കണ്ടെന്റുകളും വേണം 👍🏼👍🏼
നല്ല വിവരണം. നന്ദി
ionic thruster നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ok bro
തീർച്ചയായും. ഇത്തരം videos ഇനിയും വേണം. കാത്തിരിക്കുന്നു.
തീർച്ചയായും അങ്ങനെ ഉള്ള വിഡിയോ കൾ പ്രതീക്ഷിക്കുന്നു
തീർച്ചയായും അത്തരം vedios പ്രതീക്ഷിക്കുന്നു
ഏറ്റവും റേഞ്ച് ഉള്ള EV കാറിനെ പറ്റിയുള്ള വിഡിയോ ചെയ്യാമോ BYD, Tesla, etc
It will be useful if you include topics like AI etc
Sure
Bro keep up with the content 🙌❤️
Please do a video on future of electric vehicles and vanish of gasoline vehicles
Super, thanks sir
China kandupidicha nuclear battery-ye kurichu koodi parayaamaayirunnu.. Anyway video ❤
Tek speech supper 🎖️
Yes. Intrested topics
Bro super 🎉🎉
Tech explanation iniyum venam
Bro interesting and what will be the next technology boom please do a video with coming technologies
Bro long term reviews vannale urapikkan pattu ippo irangitalle ullu
നൂറ്റമ്പത് വർഷത്തേക്കുള്ള ഒരു ബാറ്ററി ഉണ്ടാക്കിയാൽത്തന്നെ ഫോണിൻ്റെ ഡിസ്പ്ലെ ആയുസ് 23/4 വർഷം. ചാർജർ വല്യ വിഷയമല്ല.
4nmൽ നിന്ന് പ്രോസസറിൻ്റെ കൊടവയർ എത്ര കൊറക്കണമെന്നും കുറക്കാമെന്നും; driver Speed, bus ഇങ്ങനെ പലതും
Hai bro❤
hai
Useful video 🙌
❤ Good contents 🎉
Quantum computing video veanam...
Cheythu.. Jrstudiomalayalam
6500 mah ulla mobile 7.2 thickness 186grm vivo s 20
10:32 venam.. 💥😍
Oru chodhyam choichoote?
yes bro
ഇതു കാറുകളിൽ എന്നു വരും...😊
Please do it ❤
Topic 🔥🔥keep continue
Capacity കൂടി എന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും എൻ്റെ അനുഭവത്തിൽ ബാറ്ററി ലൈഫ് കുറവാണ് .
Bro make more videos about this content😅
Hai❤❤❤
I'm using IQOO 13❤
Woww, india il iqoo 13 use cheyyunna oreoru aale kandethi...😂😂
With Funtouch OS🤣🤣🤣🤣😂😂😂😂
🤣🤣
One plus 9 Pro....❤
Cheyanam
എന്തൊക്കെ വന്നാലും greenline problem solve ആയില്ലല്ലോ
Crypto cheyumo
ഒരു വർഷം കൂടെ കഴിഞ്ഞിട്ട് പുതിയഫോൺ മേടിക്കാം എന്ന് വിചാരിക്കുന്നു ഈ പറഞ്ഞ പുതിയ ഫീച്ചറുകൾ ഒന്ന് രണ്ട് വർഷം അടുക്കും സാധാരണ ഫോണുകളിലേക്ക് വരാൻ
👍👍👍
I am using oppo find x 8
👍
👍👍👍♥️♥️♥️
❤❤
U didnt saud de merits of silicon carbon battery
Wow
Snowball video ഞങ്ങളും കണ്ട്.
Good
Jithin bro hai💞
hai
🎈🎈🎈🎈🙏
Is it true that for getting maximum life, a battery should be charged up to 80% only?
Ys
Battery cycle
@@jerisonlalu5462
സംഭവം ശരിയാണ്. 20-80 എന്നതാണ് ideal .
പക്ഷേ ഞാൻ 100% ചെയ്യും. കാരണം ആ 20 % ഇല്ലാതായാൽ പിന്നെ ഒന്നുമില്ലാത്ത അവസ്ഥ.
Yes
💪💪💪💪💪
AI + 🔋 = 👑 😮2025
videos ellam ingu poratte
Please do
not ultra sound ULTRA SONIC MANNNN
Iphone is best. But overated.. next chindikkanulla time aayi
Just bought i phone 16 pro for my wife today . I use s23u. I wish you buy s30 for a next generation experience rather than buying i phone 21 pro . And one thing I love Messi. That's why my sons name is Leo🎉
@@aby5964
Quite a few similarities...
I use S23U...I too love Messi and my sons name is Leo 😂
വൗ
So bad video
Thaan podo
ഒന്നും മരിക്കില്ല ? lead acid Cell ഇന്നും ഇല്ലേ❤?
Manasilayilla
👍
❤❤❤
❤❤❤
❤