ഉന്നതരും, ഉന്നതരുടെ മക്കളും എന്ത് ചെയ്താലും മാധ്യമങ്ങൾ കണ്ണടയ്ക്കണം. ഇല്ലെങ്കിൽ മാമാ മാധ്യമങ്ങൾ എന്ന് ഇക്കൂട്ടർ വിളിക്കും... ഇങ്ങിനെ എന്തെല്ലാം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഈ ഭരണം നേടിയത്....?
അവരുടെ നേതാവിന്റെ മകനിലൂടെ കേരളത്തിൽ അങ്ങോളമിങ്ങോള൦ നടന്ന് വരുന്ന വ്യാപക വ്യാപാരത്തിൽ പങ്കാളിയായതിൽ മനോവിഷമമുണ്ടായിട്ടുണ്ടെങ്കിൽ അവർ പ്രതികരിക്കേണ്ടത് മുഴുവൻ ശൃ൦ഘലക്കെതിരേയുമല്ലേ..? എ൦.എൽ. എ ക്ക് തന്റെ മകനേപ്പോലെ നാടിന്റെ മക്കളേയു൦ രക്ഷിക്കാൻ ശ്രമിക്കുകയാണെങ്കിൽ സ്വയ൦ മാന്യത സ൦രക്ഷിക്കാമായിരുന്നില്ലേ...?
ലഹരി വസ്തുക്കളുടെ മൊത്ത വിതരണവും, ഉപയോഗവും, CPIM നടത്തുന്നു, എന്ന സത്യം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിയ്ക്കുന്നു, സഖാക്കന്മാർക്ക് അഭിനന്ദനങ്ങൾ, ഇനിയും തുടരുക😄😁😁
കേരളത്തിൽ കഞ്ചാവ് എങ്ങിനെ ആരുവഴി എത്തുന്നു?അതു ബ്ലോക്ക് ചെയ്യാൻ സർകാർ എന്ത് ചെയ്തു? ചെയ്തു കൊണ്ടിരിക്കുന്നു? അതിനുള്ള efforts continue ചെയ്താൽ മാത്രമേ ഇത് ബ്ലോക്ക് ചെയ്യാൻ സാധിക്കൂ.
പ്രതിഭയേയും മകനേയും പാർട്ടിയിൽ നിന്ന് BJP യിലോട്ട് പോകും എന്ന സൂചന കണ്ട് 10 പേരുടെ കൂടെ ആരോ ഒരാൾ ഒറ്റുകാരനുണ്ട് ഇങ്ങനേക്കേയാണ് അവരെ നാറ്റിക്കുന്നത് പല വിഷയങ്ങളും ഇതുപോലുള്ള അടവുനയംമാണ് പാർട്ടിയെടുക്കുന്നത്. ഇത് പിടിച്ചത് തന്നേ ആരോ പറഞ്ഞ് വിട്ടതാണ് ഒറപ്പ് ആണ്.
ജനങ്ങൾക്കും, മണ്ഡലത്തിലും നല്ലതു ചെയ്യണം എന്ന ഉദ്ദേശത്തോടെ വരുന്ന വ്യക്തികളിൽ നന്മ ഉണ്ടെന്ന തിരിച്ചറിവിൽ ജനം അവരെ തിരഞ്ഞെടുക്കുന്നു. അങ്ങിനെയുള്ളവരുടെ മക്കൾ, ബന്ധുക്കൾ അവരുടെ പേരിനെ കളങ്കപ്പെടുത്തുന്ന പ്രവർത്തികളിൽ ഏർപ്പെട്ടാൽ അത് മാദ്ധ്യമങ്ങൾ ജനങ്ങളിൽ എത്തിക്കും എന്ന ബോധം അവർക്കും ഉണ്ടാകണം.
Mla യുടെ മകന്റെ കൈയിൽ നിന്ന് പിടിച്ച കഞ്ചാവ് എവിടെ നിന്ന് വന്നു ആര് കൊടുത്തു ഇതിന്റെ കച്ചവടക്കാർ ആര് ഇത് എല്ലാം അന്നെഷിക്കണം കുറ്റക്കാർ എല്ലാവരും ശിക്ഷ കിട്ടണം അത് എന്താ മിഡിയ ചർച്ച ചെയാത്തത്
സ്വന്തം വീട്ടിൽ എന്താ നടക്കുന്നത് എന്ന് നോക്കാൻ നേർമില്ലാതെ നാട്ടുകാരുടെ കാര്യമെങ്കിലും നോക്കുക നിങ്ങളും നമ്മളിൽ ഒരാൾ മാത്രമാണ് ആദ്യം വീട് നോക്കൂ എന്നിട്ടുമതി ജനങ്ങളെ ഭരിക്കാൻ മക്കൾ എവിടെ പോകുന്നോ അത് ശ്രെദ്ധവേണം mla എന്നാൽ നിങ്ങൾക്ക് ഭരിക്കാനല്ല ഉദ്യോഗസ്ഥർ അവർ ജനങ്ങൾക് കാവലാണ് തെറ്റിലേക്ക് നായികത്തെ നേർവഴിക്കു നടക്കാം നിങ്ങളെപോലുള്ളവർ കാരണം നാട് കുട്ടിച്ചോറായി
Srijith, അനുഭവം (ജനങ്ങളുടെ ) അറിഞ്ഞു പറയുക!! നിയമം ആളനു സരിച്ചാണെന്ന് പണിക്കർ അറിയുന്നില്ല!!!!? നിയമം ഇവിടെ പുല്ലാണെന്ന അനുഭവം പണികർക് തോന്നിയിട്ടില്ലേ,????
ഈ ലഹരിയുടെ ഒഴുക്ക് നമ്മെ പഠിപ്പിക്കുന്നത് പ്രതികരണശേഷിയില്ലാത്ത ഒരു സമൂഹത്തെ ഇവിടെ വാർത്തെടുക്കുന്നു എന്നുള്ളതാണ് പ്രത്യേകിച്ച് തീരദേശ മേഖല ലഹരിക്കടിമയായി യുവാക്കളെ വാർത്തെടുക്കുന്നു എന്നുള്ളതാണ് എല്ലാവർക്കും എല്ലാം അറിയാം കണ്ണടച്ചിരുട്ടാക്കുന്ന ഒരു നേതൃനിര വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിടുന്നു. ആവശ്യത്തിലേറെ ബീവറേജുകളും ബാറുകളും ഉണ്ട് പക്ഷേ ലഹരി ആവശ്യത്തിന് തികയുന്നില്ല എന്നുള്ളതാണ് കേരളം വൈകാതെ ഒരു സോമ്ബി 😂 ഹരിതമേഖലയായി പ്രഖ്യാപിക്കും 😊
ഡെപ്യൂട്ടി കമ്മീഷൻ അല്ലല്ലോ കേസെടുത്തത് കേസെടുക്കുന്നത് ഒരാളും അന്വേഷണം നടത്തുന്ന മറ്റൊരാളുമാണ് ഇവിടെ ഡെപ്യൂട്ടി കമ്മിഷന്‍ റോൾ എന്താണെന്ന് മനസ്സിലാകുന്നില്ല,
അവൻ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെട ട്ടെ എന്ന് പറഞ്ഞെങ്കിൽ അവരെ ജനം അംഗീകരിക്കുമായിരുന്നു. വെറുതെ കിടന്നു മോങ്ങി മെഴുകി സ്വയം ചെറുതായി പോയി ഈ നേതാവ്.
മകൻ കഞ്ചാവ് ആണ്.. But അമ്മയോടുള്ള പാർട്ടിയുടെ ഉള്ളിൽ തന്നെ ഉള്ള അടിപിടി ആണ് ഇത് കേസ് ആവാനുള്ള കാരണം... അല്ലെങ്കിൽ ഇത് ഒരു കേസും ആക്കില്ല. വാർത്തയും ആക്കില്ല...
കോടിയേരിയുടെ മകൻ ഇതുതന്നെയാണല്ലോ ചെയ്തത്
ചില മത വിഭാഗം പോലെ ആണ് അവർക്ക് മറ്റുള്ളവരെ പറയാം അവരെ പറഞ്ഞാൽ നിലവിളി
മിക്ക CPM സഖാക്കളുടെ മക്കളും ഇത്തരം സാധനങ്ങൾ ഉപയോഗിക്കുന്നവരും വിൽക്കുന്നവരുമാണ്.
അതല്ലേ അവർ കോടികൾ ഉണ്ടാക്കി
വിലസുന്നത്. അതല്ലാതെ, ഇവരുടെ മക്കൾ ഏതേലും സ്ഥാപനത്തിൽ ശമ്പളക്കാരായി ജോലി ചെയ്യുന്നത് കേട്ടിട്ടുണ്ടോ??
ഉന്നതരും, ഉന്നതരുടെ മക്കളും എന്ത് ചെയ്താലും മാധ്യമങ്ങൾ കണ്ണടയ്ക്കണം. ഇല്ലെങ്കിൽ മാമാ മാധ്യമങ്ങൾ എന്ന് ഇക്കൂട്ടർ വിളിക്കും... ഇങ്ങിനെ എന്തെല്ലാം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഈ ഭരണം നേടിയത്....?
സത്യം. പാവങ്ങളെ/ പ്രശസ്തി/ പണം
ഇല്ലാത്തവരെ ആയിരുന്നേൽ police
ഒരു ആനുകൂല്യവും ചെയ്യില്ല 😢😢
ഇടതുപക്ഷത്തിന് ഇതു തന്നെ വേണം. ഇതുപോലെയുള്ള എല്ലാ വൃത്തികേടുകൾക്കും കുടപിടിക്കുമ്പോൾ ഓർക്കണമായിരുന്നു ഇത് എന്നെങ്കിലും തങ്ങളുടെ നേരെ വരുമെന്ന്.
ഗുഡ് പ്രസന്റേഷൻ👍 ശ്രീജിത്ത് 👍
മകൻ നല്ലവനും, നിഷ്കളങ്കനും എന്ന് പറഞ്ഞത് ട്രോൾ ആണ്.പ്രതിഭയ്ക്ക് അതു മനസിലാക്കാൻ കഴിഞ്ഞില്ല
You are right Sreejith sir
❤❤❤❤❤❤❤
അവരുടെ നേതാവിന്റെ മകനിലൂടെ കേരളത്തിൽ
അങ്ങോളമിങ്ങോള൦ നടന്ന് വരുന്ന വ്യാപക വ്യാപാരത്തിൽ
പങ്കാളിയായതിൽ മനോവിഷമമുണ്ടായിട്ടുണ്ടെങ്കിൽ അവർ പ്രതികരിക്കേണ്ടത്
മുഴുവൻ ശൃ൦ഘലക്കെതിരേയുമല്ലേ..? എ൦.എൽ. എ ക്ക് തന്റെ മകനേപ്പോലെ നാടിന്റെ മക്കളേയു൦ രക്ഷിക്കാൻ
ശ്രമിക്കുകയാണെങ്കിൽ
സ്വയ൦ മാന്യത സ൦രക്ഷിക്കാമായിരുന്നില്ലേ...?
Remember Sidharth, poor student.....
ലഹരി വസ്തുക്കളുടെ മൊത്ത വിതരണവും, ഉപയോഗവും, CPIM നടത്തുന്നു, എന്ന സത്യം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിയ്ക്കുന്നു, സഖാക്കന്മാർക്ക് അഭിനന്ദനങ്ങൾ, ഇനിയും തുടരുക😄😁😁
തൂക്കം കുറച്ച് കാണിച്ചിട്ടും ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി എന്താ ഭരണം
👍ആ ഉദ്ദ്യോഗസ്ഥൻ സത്യസന്ധൻ
@@shankarann2632 എന്തൊരു സ്പീട് ( സിനിമ കൊടിയേറ്റം ആണെന്ന് തോന്നു)
കൊന്നില്ലല്ലോ അത് തന്നെ ഭാഗ്യം 😂
എല്ലാ കുറ്റവാളികൾക്കും തീർച്ചയായും ഒരു അമ്മയുണ്ട്!
അത് ശരിയാണല്ലോ👍🤪
🙋🙋
അങ്ങനെയാണോ🤔
സഖാത്തി പറയുന്നത് ശരിവെച്ചുകൊടുക്കുക . ചെക്കൻ വഴിപിഴച്ചുപോയാൽ നമുക്കെന്താ ? അതു ആ അമ്മക്കു തന്നെ .
ഭർത്താവും ഇതിൻെറ ഉപയോഗക്കാരനായിരുന്നല്ലോ??
വിത്തു ഗുണം പത്തു ഗുണം 😊
നിയമം എല്ലാർക്കും ഒരുപോലെ avanam
ചർച്ച വളരെ നന്നായിരുന്നു😍
കഞ്ചാവോ..?
അത് ചായപ്പൊടി ആയിരുന്നു.
അമ്മ ചെയ്യേണ്ടത് എത്രയും വേഗം കുഞ്ഞിനെ സൈക്കോളജിസ്റ്റിനെ കാണിച്ച് ചികിത്സ ആരംഭിക്കണം
അമ്മയും അച്ഛനുമൊക്കെ എല്ലാവർക്കുമുണ്ട് ങ്ങേ ഇല്ലേ, അച്ഛനും അമ്മയും ഉള്ളവരെ കഞ്ചാവ് പിടിച്ചാൽ വെറുതെ വിടണം പുതിയ കാപ്സുൾ 👍
വിത്ത് ഗുണം പത്ത് ഗുണം മത്തൻ കുഴിച്ചിട്ടാൽ കുമ്പളം മുളക്കില്ലല്ലോ😊
Sreejith Sir, Very good Presentation ❤👍
വിപ്ലവം കപ്പ തണ്ടിലൂടെ, ലാൽ സലാം സഖാക്കളേ 💪🆕🤹🤹🤹🍭🧘🧘🧘🍻🥂
കഞ്ചാവ് കൂടുതൽ ഉണ്ടായിരുന്നു, എന്നാൽ മീഡിയയും ബീ ജെ പി യും അറിഞ്ഞ കേസ് ആയിരുന്നതുകൊണ്ട് ചാർജ് ച്യ്യാതെ പറ്റില്ലായിരുന്നു.
90ഗ്രാം 30ഗ്രാം ആയി പിന്നെ 3ഗ്രാം ആയി ഇനി ചായപ്പൊടി ആകും. ഗൾഫ് നിയമം ഇവിടെ വരണം. കുറ്റകാരൻ കർശന ശിക്ഷ അനുഭവിക്കണം.
ഓ അതൊക്കെ വല്ല കൂലിപ്പണിക്കാരോട്
❤❤❤❤
Appol dhayadhanam,,,,,,😅😅😅😅
ചെറുക്കനെ പിടിച്ചു അകത്ത് ഇടരുത് അവൻ നാളത്തെ മന്ത്രി ആണ് അതിനുള്ള യോഗ്യത ഉണ്ട് അതാണ് എല്ലാ സ്വാഗതങ്ങൾ എന്ന് വിചാരിക്കണം
കേരളത്തിൽ കഞ്ചാവ് എങ്ങിനെ ആരുവഴി എത്തുന്നു?അതു ബ്ലോക്ക് ചെയ്യാൻ സർകാർ എന്ത് ചെയ്തു? ചെയ്തു കൊണ്ടിരിക്കുന്നു? അതിനുള്ള efforts continue ചെയ്താൽ മാത്രമേ ഇത് ബ്ലോക്ക് ചെയ്യാൻ സാധിക്കൂ.
അത് അവിടെ നില്‍ക്കട്ടേ
സ്വന്തം മക്കളേ ന നന്നായി വളർത്താൻ ശ്രദ്ധിക്കുക
ആർഭാട ജീവിതം നയിക്കുംബോൾ ഇങ്ങനെയുള്ള കൂട്ട് കെട്ടിൽ പെടുന്നത് സ്വാഭാവികം
ആദ്യം തൂക്കി നോക്കിയപ്പോൾ 90 ഗ്രാം. പിന്നെ പതിയെ അത് മനപ്പൂര്‍വ്വം 3 ആയി. അപ്പോൾ ബാക്കി 87 ഗ്രാം ആരാണ് കൊണ്ടു പോകുന്നത്!
3 ഗ്രാം വളരെ കൃത്യമായി തൂക്കിയത് എങ്ങിനെ ആണാവോ... സ്വർണം തൂക്കുന്ന പോലെ തൂക്കി ക്കാണും...😂
Excise department ആയിരിക്കും 😅😊
87 GM tea powder ayirunnu😂😂😂😂😂😂😂😂😂😂😂😂😂
പിടിച്ചപ്പോൾ 90 കോടതിയിൽ ചെന്നപ്പോൾ 3 ഗ്രാം
ബാക്കി ചൂടുകൊണ്ട് ഉണങ്ങി പോയീ.
ഇതാണ് ഇടതു ഭരണം
Exise ടീമിന് അറിയില്ല ഇവൻ ഇവരുടെ മകൻ എന്ന് 😆
ഈ മകനിലൂടെ ഈ സ്ത്രീ കരയും... തെറ്റ് ചെയ്യുന്നവർക്ക് ബന്ധങ്ങളില്ല...
മാധ്യമ ക്കാരുടെ കുടുംബക്കാരെ പറയുന്നത് അഡ്വാക്കെറ്റാ യ പ്രതിഭ എന്നുവിളിക്കുന്ന mla യുടെ സംസ്കാരം.
പ്രതിപക്ഷ ത്തെ ആരെങ്കിലും ആണെങ്കിൽ എങ്ങനെ ഇതിനെ എങ്ങനെ കാണും
നല്ല അഭിപ്രായം👍👍👍
MLA പ്രതിഭയുടെ മകൻ എന്ന് പറയുന്നതിൽ ആണ്, അമ്മ പ്രതിഭാ MLAക്ക് എതിർപ്പ്, സ്വന്തം മകൻഅല്ല, വളർത്തു മകാനാണ്.
എല്ലാവർക്കും തൊഴിൽ എന്നാണ് Ldf പ്രഖ്യാപനം. ആ പയ്യൻ അവന് Ldf കൊടുത്ത തൊഴിൽ നല്ല പോലെ ചെയ്യട്ടെ എല്ലാവിധ അഭിവാദ്യങ്ങൾ'
പക്ഷേ ഈ അമ്മ തന്നെയാണ് ഇത്രയും ഇത് വഷളാക്കിയത്
മകൻ കഞ്ചാവ് വലിക്കാൻ പോയത് അല്ല. കഞ്ചാവ് വിൽക്കാൻ പോയത് ആണ്.
ഇതിലും വലിയ പെരുന്നാളിന് പള്ളിയിൽ പോകാത്ത ബാപ്പക്ക് ഇതു ഒരു ചീള് കേസ്. പാവം excice കാരനെ സ്ഥലം മാറ്റിയത് ആര് ചോദിക്കാൻ
പ്രതിഭയേയും മകനേയും പാർട്ടിയിൽ നിന്ന് BJP യിലോട്ട് പോകും എന്ന സൂചന കണ്ട് 10 പേരുടെ കൂടെ ആരോ ഒരാൾ ഒറ്റുകാരനുണ്ട് ഇങ്ങനേക്കേയാണ് അവരെ നാറ്റിക്കുന്നത് പല വിഷയങ്ങളും ഇതുപോലുള്ള അടവുനയംമാണ് പാർട്ടിയെടുക്കുന്നത്. ഇത് പിടിച്ചത് തന്നേ ആരോ പറഞ്ഞ് വിട്ടതാണ് ഒറപ്പ് ആണ്.
പിണറായി പോലും മകളെ ന്യായീകരിക്കാൻ വന്നില്ല.. പിന്നെയാണ് ഇവൾ
ജനങ്ങൾക്കും, മണ്ഡലത്തിലും നല്ലതു ചെയ്യണം എന്ന ഉദ്ദേശത്തോടെ വരുന്ന വ്യക്തികളിൽ നന്മ ഉണ്ടെന്ന തിരിച്ചറിവിൽ ജനം അവരെ തിരഞ്ഞെടുക്കുന്നു. അങ്ങിനെയുള്ളവരുടെ മക്കൾ, ബന്ധുക്കൾ അവരുടെ പേരിനെ കളങ്കപ്പെടുത്തുന്ന പ്രവർത്തികളിൽ ഏർപ്പെട്ടാൽ അത് മാദ്ധ്യമങ്ങൾ ജനങ്ങളിൽ എത്തിക്കും എന്ന ബോധം അവർക്കും ഉണ്ടാകണം.
Mla യുടെ മകന്റെ കൈയിൽ നിന്ന് പിടിച്ച കഞ്ചാവ് എവിടെ നിന്ന് വന്നു ആര് കൊടുത്തു ഇതിന്റെ കച്ചവടക്കാർ ആര് ഇത് എല്ലാം അന്നെഷിക്കണം കുറ്റക്കാർ എല്ലാവരും ശിക്ഷ കിട്ടണം അത് എന്താ മിഡിയ ചർച്ച ചെയാത്തത്
പണിക്കരെ അതല്ല പ്രശ്നം.. കമ്മിണി അല്ലെ അവർ അപ്പോൾ എന്ത് തെറ്റ് ചെയ്താലും ആരും ഇടപെടരുത് 😂😂😂
യഥാർത്ഥത്തിൽ കഞ്ചാവ് ആവിയായി പോയി അപ്പി കഴുകി കൊടുക്കുന്ന പ്രതിഭയെ ഇങ്ങനെയല്ലേ ഉപകാരം ചെയ്യാൻ പറ്റുള്ളൂ പിണങ്ങാഡിക്ക് 😂😂😂
MLA യുടെ മകനായാലും ഷാരൂഖാന്റെ മകനായാലും നിയമം എല്ലാപേർക്കും ഒന്നല്ലേ പണിക്കാ ?
സൂപ്പർ സർ
കഞ്ചാവ് നല്ല വണ്ണം വലി ച്ചാൽ മാത്രമേ അതെപ്പറ്റി കൂടുതൽ പ്രസംഗി ക്കാൻ പറ്റു അതുകൊണ്ട് മാത്രം അൽപ്പം
Very true
സ്ഥലം മാറ്റം കൊടുക്കുമ്പോൾ രാജി വയ്ക്കണം.. അതാണ് ആണത്തം
അതെ. പക്ഷേ, അദ്ദേഹത്തിന്റെ കുടുംബത്തിന് ജീവിക്കേണ്ടേ.
അവൻ കിടക്കട്ടെ കുറച്ചു വർഷം
കേരളത്തിൽ മയക്കുമരുന്ന് സുലഭം ഏതുവിധത്തിൽ വരുന്നെന്നു അരിയാഹാരം കഴിക്കുന്നയെല്ലാപേർക്കും അറിയാം നേതാക്കളെ.
കമ്മീഷൻ സർക്കാരല്ലെ ഭരിയ്ക്കുന്നത്
ശ്രീജിത് സാർ ,,,,മയക്കുമരുന്ന് കേസിൽ പിടിച്ചാൽ എൻറെ മോനെ ഞാൻ നല്ലവനാക്കി കൊള്ളാം.....എക്സൈസ് പിടിക്കണ്ട ,,,,, 😂😂😂😂
ഇതിനെല്ലാം ചേർത്താണ് അവർ പ്രതിഭയാകുന്നത്.
🚩 ഞങ്ങൾ എന്തു ചെയ്താലും അത് വിപ്ലവമാണെടാ മാപ്രകളേ 😡
Steejith ❤❤
👍👍.👍 :
God bless you sir❤❤❤❤
പപ്പായ.തണ്ട് അല്ല. ടെലിസ്കോപ്പ് ആണ്,മയക്കുമരുന്ന് പരിശോധന.നടത്തിയതാണ്.
വീരൃം.കൂടുതലാണോ.എന്ന്.അനേഷികാൻ. ബാലേട്ടനും.സ്റീമതി ടീച്ചറെയും.നിയമിച്ചാൽ.മതി.
ആ excise കമ്മിഷണറെ സ്ഥലം മാറ്റിയത് എന്തിനായിരുന്നു?
കൊള്ളാം നല്ല തുടക്കം തന്നെ. ഇനിയും ഇതുപോലെ ഉള്ള അന്തി ചർച്ചകൾ നടത്തി പുറത്ത് നിന്നും പലരെയും കൊണ്ടുവന്നു ചർച്ചകൾ കോഴുപ്പിച്ചാൽ ചാനൽ സൂപ്പർ ആകും
സ്വന്തം വീട്ടിൽ എന്താ നടക്കുന്നത് എന്ന് നോക്കാൻ നേർമില്ലാതെ നാട്ടുകാരുടെ കാര്യമെങ്കിലും നോക്കുക നിങ്ങളും നമ്മളിൽ ഒരാൾ മാത്രമാണ് ആദ്യം വീട് നോക്കൂ എന്നിട്ടുമതി ജനങ്ങളെ ഭരിക്കാൻ മക്കൾ എവിടെ പോകുന്നോ അത് ശ്രെദ്ധവേണം mla എന്നാൽ നിങ്ങൾക്ക് ഭരിക്കാനല്ല ഉദ്യോഗസ്ഥർ അവർ ജനങ്ങൾക് കാവലാണ് തെറ്റിലേക്ക് നായികത്തെ നേർവഴിക്കു നടക്കാം നിങ്ങളെപോലുള്ളവർ കാരണം നാട് കുട്ടിച്ചോറായി
രാജേഷ് ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന കൊടും നീചൻ'😮
Srijith, അനുഭവം (ജനങ്ങളുടെ ) അറിഞ്ഞു പറയുക!! നിയമം ആളനു സരിച്ചാണെന്ന് പണിക്കർ അറിയുന്നില്ല!!!!? നിയമം ഇവിടെ പുല്ലാണെന്ന അനുഭവം പണികർക് തോന്നിയിട്ടില്ലേ,????
ഈ ഡാഷ് ചേച്ചിയുടെ സംസ്ക്കാരം അടിപൊളി,,, ഏതൊരു നല്ല ഭാഷ !!! നല്ല മാന്യ തയുള്ള പെണ്ണുംപിള്ള,,,, കലക്കൻ MLA,,,,
😮C. P. M. Koottunilkaruthu
C. P. M. Koottunilkkilla
നവീൻ ബാബുവിനെ ഓർമ്മ വരുന്നു...,🤔
👍👍👍
Very good അമ്മ മോനെ സപ്പോർട്ട് ചെയ്തു ഇനിയും എന്തു ചെയ്യും തെളിവുകൾ നശിപ്പിക്കാൻ പറ്റുമോ
🇮🇳🙏 Kayamkulam MLA oru prathibha thanne 😭 Enthayalum Kulam kalakkiyille athum oru prathibha alley ❓🙏🇮🇳
She showed her true culture
atrnba
അതെന്ന ഇയാള് CBI ditector ആണൊ 😂😂😂മ്കഞസ്വു ഇരിക്കുംതൊരും കുറയും 😂😂😂😂
Amount ethra ayalum Kansas is kanchav
PrathibhaA vasanamSamuhatheyKuttamParayunnu.
ഹലോ. കുഞ്ഞിരാമൻ വക്കീലിനെ വേറെ പണിയൊന്നു നിലവിലില്ല
9 oGr 3 ar. ആക്കി കൊടുത്തു ഇതിൽ കൂടുതൽ എന്തു ചെയ്തു കൊടുക്കണം
നല്ല അഭിനയം
ഇത് അവരുടെ ബിസിനെസ്സ് !
പ്രതിഭയുടെ പ്രതിഭ എന്താണെന്നു ഇപ്പോ മനസിലായില്ലേ ???
ഈ ലഹരിയുടെ ഒഴുക്ക് നമ്മെ പഠിപ്പിക്കുന്നത് പ്രതികരണശേഷിയില്ലാത്ത ഒരു സമൂഹത്തെ ഇവിടെ വാർത്തെടുക്കുന്നു എന്നുള്ളതാണ് പ്രത്യേകിച്ച് തീരദേശ മേഖല ലഹരിക്കടിമയായി യുവാക്കളെ വാർത്തെടുക്കുന്നു എന്നുള്ളതാണ് എല്ലാവർക്കും എല്ലാം അറിയാം കണ്ണടച്ചിരുട്ടാക്കുന്ന ഒരു നേതൃനിര വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിടുന്നു. ആവശ്യത്തിലേറെ ബീവറേജുകളും ബാറുകളും ഉണ്ട് പക്ഷേ ലഹരി ആവശ്യത്തിന് തികയുന്നില്ല എന്നുള്ളതാണ് കേരളം വൈകാതെ ഒരു സോമ്ബി 😂 ഹരിതമേഖലയായി പ്രഖ്യാപിക്കും 😊
ഏതു അടിസ്ഥാനത്തിൽ ആണ് 9 ആമത്തെ പ്രതി മാത്രം ആക്കിയത്. ബാക്കി പിള്ളാര് പെട്ടു. Excise ഓഫീസർ തെറിച്ചു.
കഞ്ചാവ് മാഫിയ ബന്ധം ആണോ മറച്ചുവയ്ക്കാൻ നോക്കുന്നത്.
Athu kanchavu alla uppumavu aayirunnuvennu pinu
No problem other state it is only a small scale industry.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഒരമ്മയുടെ രോദനം.
ഡെപ്യൂട്ടി കമ്മീഷൻ അല്ലല്ലോ കേസെടുത്തത് കേസെടുക്കുന്നത് ഒരാളും അന്വേഷണം നടത്തുന്ന മറ്റൊരാളുമാണ് ഇവിടെ ഡെപ്യൂട്ടി കമ്മിഷന്‍ റോൾ എന്താണെന്ന് മനസ്സിലാകുന്നില്ല,
Ypunger brother of Talasseri brothers
Poor mother
👍
പ്രതിഭ,🤣മനസായിലായല്ലോ,ഇതിനാണ് പ്രതിഭ പ്രതിഭ എന്ന് പറയുന്നത്.
🤣🤣🤣
ഒറക്കം തുങ്ങി അവതാരിക എവിടന്ന് കിട്ടി 🤦♂️🤦♂️🤦♂️
Amma pennu kutty jyathey ,,,, thattippu😢😢😢
പാർട്ടി വിൽക്കാൻ എപ്പിച്ചതാണോ ആവോ 🤣
കഞ്ചാവു രാഷ്ട്രീയം പൊടിപൊടിക്കുന്നു.
യെസ്
കഞ്ചാവ് ഒന്നും അല്ല വെറും കരിയില
അവൻ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെട ട്ടെ എന്ന് പറഞ്ഞെങ്കിൽ അവരെ ജനം
അംഗീകരിക്കുമായിരുന്നു. വെറുതെ കിടന്നു മോങ്ങി മെഴുകി സ്വയം ചെറുതായി
പോയി ഈ നേതാവ്.
Ok
Amma makkala vaĺarthunnathinda dosham
മകൻ കഞ്ചാവ് ആണ്.. But അമ്മയോടുള്ള പാർട്ടിയുടെ ഉള്ളിൽ തന്നെ ഉള്ള അടിപിടി ആണ് ഇത് കേസ് ആവാനുള്ള കാരണം... അല്ലെങ്കിൽ ഇത് ഒരു കേസും ആക്കില്ല. വാർത്തയും ആക്കില്ല...
Ithrayum vivaramillaatha prathiba enginey advocate aayi.
പ്രതിപക്ഷ നേതാവ് V. D. സതീശന് ആദരാഞ്ജലികൾ