ബാബറിയെക്കുറിച്ച് മോദിക്ക് എന്തും പറയാം; നമ്മൾ പറഞ്ഞാൽ ജയിലിൽ |Modi Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 564

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 7 หลายเดือนก่อน +103

    ഇത്രയും ജനങ്ങൾ വെറുക്കപ്പെട്ട ഒരു പ്രധാന മന്ത്രി
    ലോകത്ത് എവിടെയും ഇല്ല

    • @georgepeterpeter8921
      @georgepeterpeter8921 7 หลายเดือนก่อน +2

      ഇത്രയും വെറുക്കപെട്ട ഒരു മുഖ്യ മന്ത്രിയും 🙏

    • @Abdul_kadher._.123
      @Abdul_kadher._.123 7 หลายเดือนก่อน

      ഒരു പരിധിവരെ അതും സത്യമാണ് ​@@georgepeterpeter8921

    • @najeelas
      @najeelas 7 หลายเดือนก่อน

      @georgepeterpeter7946 അതെ രണ്ടും വെറുക്കപ്പെട്ടത് തന്നെ ​ജനസേവനത്തിന് പകരം ജനദ്രോഹമണ് രണ്ടും ചെയ്യുന്നത്

    • @najeelas
      @najeelas 7 หลายเดือนก่อน

      @@adithyananjali3966 നിങ്ങളും ഞാനും ഒക്കെ ഔട്ടാകും പിന്നെ ജാനു മാത്രം നില നിൽക്കും

  • @teeyaarsuresh
    @teeyaarsuresh 7 หลายเดือนก่อน +52

    സുനിതക്ക്,
    ഈ സത്യസന്ധതക്ക്
    കലികാലത്തെ ഈ
    തൻ്റേടത്തിന്
    അഭിവാദ്യങ്ങൾ.
    വെറും അല്ല
    ചുവപ്പൻ അഭിവാദ്യങ്ങൾ.✊✊

  • @MuhammedMuhammed-fn3br
    @MuhammedMuhammed-fn3br 7 หลายเดือนก่อน +32

    സുനിതാ മേടം നിങ്ങളെപ്പോലുള്ള യൂട്യൂബേർസ് ആണ് ഈ കാലഘട്ടത്തിന്റെ ആവശ്യം പൂർണ്ണമായ സപ്പോർട്ടുണ്ടാവും എപ്പോഴും എപ്പോഴും

  • @nasbuildersinterior2422
    @nasbuildersinterior2422 7 หลายเดือนก่อน +66

    മണിപൂരിൽ സമാധാനമുണ്ടക്കാൻ കഴിയാത്ത ആളാണ് ഗസയിൽ ഉണ്ടാക്കിയെന്നു 😂

  • @AksudheerAksudheer
    @AksudheerAksudheer 7 หลายเดือนก่อน +8

    ഇത് എല്ലാം തുറന്നു പറയാൻ കാണിച്ച ധൈര്യം അതിന് എത്ര ലൈക്

  • @marahmanacdyrahman9115
    @marahmanacdyrahman9115 7 หลายเดือนก่อน +15

    ഞങ്ങൾക്ക്മനസ്സിലാകാതെ പോയ പല കാര്യങ്ങളുംതാങ്കളുടെ ചാനൽ കാണുമ്പോഴാണ്എല്ലാം വ്യക്തമാകുന്നത്♥️♥️♥️♥️

  • @ushabhai286
    @ushabhai286 7 หลายเดือนก่อน +142

    സുനിത നമ്മൾ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഈ അയോധ്യ ക്ഷേത്രം മിക്കവാറും മോദി തന്നെ അത് തകർക്കും എന്നിട്ട് ഇവിടുത്തെ മുസ്ലിങ്ങളുടെ തലയിൽ അത് കെട്ടിവച്ച് വർഗീയ ലഹള ഉണ്ടാക്കാനുള്ള പരിപാടിയാണോ എന്ന് സംശയം

    • @manivk1681
      @manivk1681 7 หลายเดือนก่อน +2

      സുനിത ജി എച് ഡി

    • @jasminen3711
      @jasminen3711 7 หลายเดือนก่อน +4

      Njan parayan erunnath

    • @anithakabeer1460
      @anithakabeer1460 7 หลายเดือนก่อน +3

      Yes

    • @abhishekkannan8130
      @abhishekkannan8130 7 หลายเดือนก่อน +2

      ആര്യാധിനിവേശം മുതൽ അവർ ഈ നിലയിൽ എത്തിയതു്..... നിലനിൽക്കാൻ " സ്വന്തം കുലം കത്തിച്ചും രക്ഷപ്പെടുക " - എന്ന Logic - ഉപയോഗിച്ചാണ് . വേണ്ടി വന്നാൽ അവർ ശ്രീരാമക്ഷേത്രം തകർത്തിട്ട് വംശീയ കലാപത്തിനും തയ്യാറാകും..... അത്തരമൊന്ന് ഉ റ പ്പി ക്കാം.....😮

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 7 หลายเดือนก่อน +1

      ഭാരതം അതും ചിലപ്പോൾ സഹിക്കേണ്ടി വന്നു എന്ന് പറയല്ലേ

  • @radhakrishnantp3876
    @radhakrishnantp3876 7 หลายเดือนก่อน +76

    സംഘികൾ തമ്മിലടി തുടങ്ങിയാൽ കാണാൻ നല്ല രസമായിരിക്കും .....

    • @abhishekkannan8130
      @abhishekkannan8130 7 หลายเดือนก่อน +1

      " തമ്മിലടി " പ്രതീക്ഷിക്കേണ്ട.... ED -യെ ഭയന്നാണ് BJP - യിലെത്തിയതു്...... മറ്റൊന്ന് പ്രതീക്ഷിക്കാം..... ലാഭ വിഹിതം കൂട്ടുന്നതിനു വേണ്ടിയുള്ള "ചൊ റി ച്ചി ൽ" 😂

  • @shafithaikkath1216
    @shafithaikkath1216 7 หลายเดือนก่อน +35

    താങ്കൾക്ക് അഭിനന്ദനങ്ങൾ > വരും തലമുറക്ക് ഇങ്ങനെയും നമുക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു എന്ന് മനസിലാക്കാൻ കഴിയും,

  • @Usmanmundott
    @Usmanmundott 7 หลายเดือนก่อน +48

    കപിൽ സിബിൽ ഇന്ന് അഭിനന്ദനങ്ങൾ

  • @udayanudayan5987
    @udayanudayan5987 7 หลายเดือนก่อน +14

    ഹായ് 💗
    .... സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത 💞
    .... ഒരു പാട് അഭിനന്ദനങ്ങൾ 👍🏾

    • @udayanudayan5987
      @udayanudayan5987 7 หลายเดือนก่อน +2

      ♥♥♥
      ... മാസ് ബിഗ് സല്യൂട്ട് സുനിത...
      .... ഇത്രയും നുണ പറയുന്ന വ്യക്തി ദുനിയാവിൽ കാണില്ല ഇയാൾ നുണയെനും ക്രിമിനൽ മൈൻഡും..??😊
      ....

    • @udayanudayan5987
      @udayanudayan5987 7 หลายเดือนก่อน

      💗

  • @rafiahamed7345
    @rafiahamed7345 7 หลายเดือนก่อน +74

    ഇവിടെ ഇപ്പോഴും ജനാധിപത്യമുണ്ടെന്ന് വിശ്വസിക്കുന്നവരുടെ നമ്മുടെയൊക്കെ ഒരു ഗതികേട്. കഷ്ടം ‼️

  • @ib3336
    @ib3336 7 หลายเดือนก่อน +3

    സുനിത അഭിനന്ദനങ്ങൾ.ഇത്ര നല്ല രീതിയിൽ കര്യങ്ങൾ സത്യസന്ധമായി.അവതരിപ്പിക്കുന്നു.. അതിൽ സന്തോഷം ഉണ്ട്

  • @Kanmani2233
    @Kanmani2233 7 หลายเดือนก่อน +15

    Sunitha medam സത്യം കണ്ടുപിടിക്കാന്‍ ആണ് എളുപ്പം

  • @shajishafna1456
    @shajishafna1456 7 หลายเดือนก่อน +192

    ഇതെല്ലാം വെള്ളം തൊടാതെ വിഴുങ്ങാൻ പറ്റിയ ആളുകൾ ഉണ്ടെന്നുള്ളതാണ് ഇങ്ങേരുടെ ധൈര്യം😂😂😂

    • @riyask6709
      @riyask6709 7 หลายเดือนก่อน +1

      \\aa\aaR11😊l

    • @riyask6709
      @riyask6709 7 หลายเดือนก่อน +1

      ❤❤

    • @mohamedbashir1270
      @mohamedbashir1270 7 หลายเดือนก่อน

      Athanelloo, avide schoolil pokaan anuvadikathathu

    • @rightpath-mg7vs
      @rightpath-mg7vs 7 หลายเดือนก่อน +1

      correct

    • @BabuIype-qb2il
      @BabuIype-qb2il 7 หลายเดือนก่อน

      Absolutely correct

  • @Basheershani-m8b
    @Basheershani-m8b 7 หลายเดือนก่อน +6

    സുനിത സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെയെല്ലാം മനസ്സിലാക്കി തരുന്ന ദീർഘായുസ്സ് നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @abdulrahmanvp8356
    @abdulrahmanvp8356 7 หลายเดือนก่อน +2

    സത്യസന്ധമായ കാര്യങ്ങൾ തുരന്നു പരയുന്ന സുനിതക്കു അഭിവാദ്യങ്ങൾ

  • @kuriakosealappat2634
    @kuriakosealappat2634 7 หลายเดือนก่อน +27

    മൂന്നാം ലോക മഹയുദ്ധം - തുടങ്ങാനിരുന്നതാ!
    ഭാഗ്യം മോടി തടഞ്ഞില്ലായിരുന്നേൽ ! മായേ മഹാമാ യെ: നീ തന്നെ ശരണം

  • @basheercp1531
    @basheercp1531 7 หลายเดือนก่อน +2

    സുനിത മാഡം നിങ്ങൾ കൊടുക്കുന്ന വാർത്തകളെ ഞാൻ വളരെ ശ്രദ്ധയോടെയാണ് ശ്രമിക്കുന്നത് ജയ് ഹിന്ദ്

  • @jabbarthaaj4893
    @jabbarthaaj4893 7 หลายเดือนก่อน +172

    നമ്മുടെ രാജ്യത്തെ ഇലക്ഷൻ കമ്മീഷൻ ബിജെപിക്ക് എന്തും പറയാം എന്നാക്കി

    • @زمزمعماني
      @زمزمعماني 7 หลายเดือนก่อน +1

      😂😂😂😂

    • @zunaifrongsideksd3239
      @zunaifrongsideksd3239 7 หลายเดือนก่อน +3

      വാട്സപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ്ദാനന്ദ ബിരുദ്ദം വാങ്ങിയവർ ഇതൊക്കെ എങ്ങനെ സഹിക്കും 😢

    • @zunaifrongsideksd3239
      @zunaifrongsideksd3239 7 หลายเดือนก่อน +1

      വാട്സപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ്ദാനന്ദ ബിരുദ്ദം വാങ്ങിയവർ ഇതൊക്കെ എങ്ങനെ സഹിക്കും 😢

    • @vdubalrampm2648
      @vdubalrampm2648 7 หลายเดือนก่อน

      ആണോ വളരെ നന്നായി,

  • @saleemvijayawada9679
    @saleemvijayawada9679 7 หลายเดือนก่อน +26

    ഗുഡ് മോണിംഗ് സുനിത ജീ 🎉

  • @abdulgafoor224
    @abdulgafoor224 7 หลายเดือนก่อน +20

    സുനിത പറഞ്ഞതെല്ലാം സത്യമാണ് ഇതിനെല്ലാം കണക്ക് നോക്കി പ്രതിഫലം കിട്ടേണ്ട തല്ലേ അതുകൊണ്ടാണ് ദൈവവിശ്വാസം അതിലാണ് മർദ്ദി തൻറെ പ്രതീക്ഷ അത് പകൽ പോലെ സത്യമാണ്

    • @abhishekkannan8130
      @abhishekkannan8130 7 หลายเดือนก่อน

      ദൈവം "ഇ പ്പോ ൾ " - ഏതു് (---- ) ന്റെ ഇടയിലായിരിക്കും ?

  • @noushadkh9729
    @noushadkh9729 7 หลายเดือนก่อน +2

    ഇത്രയും അറിവുകൾ പ്രേഷകരിൽ എത്തിക്കുന്നതിനു നന്ദി 👍👌

  • @rafiahamed7345
    @rafiahamed7345 7 หลายเดือนก่อน +9

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍🏿👍🏿❤️❤️

  • @afsalhameed1958
    @afsalhameed1958 7 หลายเดือนก่อน +2

    Big salute sahodari 💯✅

  • @rasheed2516
    @rasheed2516 7 หลายเดือนก่อน +16

    ഇതിനൊക്കെ നമ്മൾ കൊടുത്താൽ കുറഞ്ഞു പോകും
    ഇവർക്കൊക്കെ ദൈവം തന്നെ അറിഞ്ഞു കൊടുക്കണം 🤲🤲🤲

    • @abhishekkannan8130
      @abhishekkannan8130 7 หลายเดือนก่อน

      ഇല്ലാത്ത ഒന്ന് - എന്തറിഞ്ഞ് കൊ ടു ക്കാ നാ ണ് ?

  • @haneen-pn8rm
    @haneen-pn8rm 7 หลายเดือนก่อน +148

    ഒരു അഞ്ചാം ക്ലാസ്കരൻ്റെ വിവേഗം പോലുമില്ലാത്ത മനുഷ്യൻ

    • @vpbbwip
      @vpbbwip 7 หลายเดือนก่อน +3

      വിവേഗം അല്ലേയ്....😂😂
      വിവാഹം. 😂

    • @BasimaKuttipuliyan
      @BasimaKuttipuliyan 7 หลายเดือนก่อน +1

      1 polum

    • @rajeevu1395
      @rajeevu1395 7 หลายเดือนก่อน +4

      ആരാടാ പറഞ്ഞത് ഞങ്ങടെ മോഡി ആറാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് വേണമെങ്കിൽ തെളിവ് തരാം

    • @mohamedbashir1270
      @mohamedbashir1270 7 หลายเดือนก่อน +1

      Manasika rogi

    • @FaisalPuthanpurakkal-xu6lm
      @FaisalPuthanpurakkal-xu6lm 7 หลายเดือนก่อน +2

      വർഗീയ വാദി ആയ.. നിരക്ഷരൻ ആയൊരു ഗ്രാമീണൻ 🤔

  • @abdulazeezhameed4400
    @abdulazeezhameed4400 7 หลายเดือนก่อน +5

    സുനിതയ്ക്ക് അഭിനന്ദനങ്ങൾ ❤️❤️❤️

  • @jabbarmarangattu2998
    @jabbarmarangattu2998 7 หลายเดือนก่อน +35

    വാ തുറന്നാൽ കള്ളം 😂😂😂

  • @prajeethakuriakose6127
    @prajeethakuriakose6127 7 หลายเดือนก่อน +42

    കുമ്പിടിയാ കുമ്പിടി വല്യ സിദ്ധനാ.. 😁

  • @kasaragodkal148
    @kasaragodkal148 7 หลายเดือนก่อน +103

    നുണ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് നമ്മുടെ മോഡി

    • @kottigere
      @kottigere 7 หลายเดือนก่อน +3

      പ്രൊഫസർ അല്ല.. ചാന്സലർ ആണ്

    • @Shinojkk-p5f
      @Shinojkk-p5f 7 หลายเดือนก่อน +3

      Syllabus ഉണ്ടാക്കുന്നവൻ

    • @PrasannakumarP.T
      @PrasannakumarP.T 7 หลายเดือนก่อน +2

      നുണ പഠിപ്പിക്കുന്ന ചാണകക്കുഴിയിലെ പ്രഫസർ പത്തു വർഷത്തിനിടെ എല്ലാ വീട്ടിലും ചാണകക്കുഴികൾ വന്നില്ലേ ജൽജീവൻ ചാണക വെള്ളം വീടുകളിൽ എത്തിയില്ലേ പട്ടിണി മാറി പാവങ്ങൾക്കെല്ലാം "തൊഴി" ൽ കിട്ടും റേഷൻ അരിയും മണ്ണെണ്ണയും ഗ്യാസ് സിലിണ്ടർ ഫ്രീയായി വീടിന്റെ മൂലത്തിൽ.😮

  • @abdulgafoor224
    @abdulgafoor224 7 หลายเดือนก่อน +28

    കപിൽ സിബിൽ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @abdhullakp4327
    @abdhullakp4327 7 หลายเดือนก่อน +1

    എന്റെ പൊന്നു സമ്മതിച്ചു ദീർഗായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @abubakers.m9903
    @abubakers.m9903 7 หลายเดือนก่อน +2

    സുനിത 👌❤️🌹👍🙏

  • @ptjones923
    @ptjones923 7 หลายเดือนก่อน +20

    ധൈര്യം ഉണ്ടെങ്കിൽ രാഹുൽ ഗാന്ധിയുമായി സംവാദം നടത്തട്ടെ.

    • @nishadnishu4499
      @nishadnishu4499 7 หลายเดือนก่อน +1

      Rahul jiyumayi samvaadhamo nadannathu thanne athine sangikalk samavadhikaan ariyillalo cheetha vilikaanum karyam parayumbol kooki vilikanum akramikanum thallikanum elle ariyathullu athaan sangi theetangal😂

  • @sajiibrahim3112
    @sajiibrahim3112 7 หลายเดือนก่อน +1

    Bro inggane ellam onnu purathu Narayana.. great work bro

  • @hellokitty-gt9qu
    @hellokitty-gt9qu 7 หลายเดือนก่อน +21

    ഇനി അത് തകർത്ത് അധികാരത്തില്‍ വരാനുള്ള ശ്രമം ആണ് 😂......

  • @AbooAshraf-c9h
    @AbooAshraf-c9h 7 หลายเดือนก่อน +16

    അവസാനം സിംഹത്തെയും പുലിയുടെയും പേരുമാറ്റി..😂😂😂😂😂

  • @nizamibrahim1633
    @nizamibrahim1633 7 หลายเดือนก่อน +2

    സുനിത സത്യo തുറന്ന് പറയാൻ ത താങ്കൾ കാണിക്കുന്ന മനസിന് ബിഗ് സല്യൂട്ട്

  • @asharafvava4165
    @asharafvava4165 7 หลายเดือนก่อน +2

    സൂപ്പർ❤

  • @hamza802
    @hamza802 7 หลายเดือนก่อน +12

    Goodmornig
    മോളെ ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല അവരെ അന്ധമായി വിശ്വസിച്ച് കുറെ ആളുകളുണ്ട്

  • @alavikalayath-rv6ru
    @alavikalayath-rv6ru 7 หลายเดือนก่อน +21

    ഗുഡ് മോർണിംഗ്
    സുനിത നരേന്ദ്രമോ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് ആവർത്തിച്ചു പറയല്ലേ നമുക്ക് നാണമുണ്ട് വേണമെങ്കിൽ
    അദ്ദേഹത്തിന് യോജിച്ച പേരുണ്ട് നാരദൻ

  • @ggfg5237
    @ggfg5237 7 หลายเดือนก่อน +3

    സുനിത 👍😍

  • @babujacob8030
    @babujacob8030 7 หลายเดือนก่อน +2

    രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിച്ചത് താനനാണ് മോദി പറഞ്ഞാലും അത്ഭുതപ്പെടാനില്ല.

  • @smaelsukumaran3088
    @smaelsukumaran3088 8 วันที่ผ่านมา

    Sunitha mol highly appreciated.❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
    🌹🌹🌹🌹🌹🌹🌹🌹🌹

  • @DifferentTake-mi4bv
    @DifferentTake-mi4bv 7 หลายเดือนก่อน +2

    സുനിത ദേവദാസ് ❤️❤️

  • @bashirtaj
    @bashirtaj 7 หลายเดือนก่อน +2

    മഹത്തായ ഇന്ത്യാ മഹാരാജ്യത്തിനു ഇത്തരമൊരു അവസ്ഥ ഒരിക്കലും വരാൻ പാടില്ലാത്തതായിരുന്നു. നമ്മൾ വരുത്തിവെച്ച ഗുരുതരമായ വിനയാണിത്!!

  • @noushad1
    @noushad1 7 หลายเดือนก่อน +14

    മോഡി യുഗം അവസാനിക്കുന്നു

    • @nisarkarthiyatt5793
      @nisarkarthiyatt5793 7 หลายเดือนก่อน +1

      സ്വപ്നം മാത്രം

    • @abhishekkannan8130
      @abhishekkannan8130 7 หลายเดือนก่อน

      നൂറ് - നൂറ് മോഡി മാർ - ഉള്ള കാലത്തോളം.... "ഒന്നു " പോയാൽ മറ്റൊന്ന്....... വംശഹത്യ തുടർന്നുകൊണ്ടേയിരിക്കും .........
      l̶o̶k̶a̶ : s̶a̶m̶a̶s̶t̶h̶a̶a̶: "സ്വ ബന്ധു ലോക : സമസ്താ : സുഖിനോ ഭവന്തു : "- ഫലം 😂

  • @NajamPeringadu
    @NajamPeringadu 7 หลายเดือนก่อน +21

    നരഭോജി

  • @santhigopan9596
    @santhigopan9596 7 หลายเดือนก่อน +2

    ഒരു കരിമൂർഗനും ഇല്ലെ ഈ വർഗീയ വിഷത്തെ ഇല്ലാതാക്കൻ😔

  • @Babus0928
    @Babus0928 7 หลายเดือนก่อน +5

    ഏകാതിപതിയുടെ നുണകളുടെ വലിയ ചീട്ട് കൊട്ടാരം തകർന്നു വീഴാൻ പോകുന്നു

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 7 หลายเดือนก่อน +4

    Sunithasuper ❤❤❤

  • @sandra1111-x1
    @sandra1111-x1 7 หลายเดือนก่อน +8

    അയാൾക്ക് കിളി പോയി ഇരിക്കുവാ 🤣🤣

  • @saheert5887
    @saheert5887 7 หลายเดือนก่อน +7

    കേജ്രിവാളിനെ അപകടപ്പെടുത്താനാണ് ആ സ്ത്രീ അവിടെ പോയത്.

  • @ib3336
    @ib3336 7 หลายเดือนก่อน +2

    സുജയ ബിജെപി പാർട്ടി വക്താവ് ആയിട്ട് സംസാരിക്കുന്നു എന്നത് പലപ്പോഴും തോന്നാറുണ്ട്..റിപ്പോർട്ടർ ചാനൽ അവളെ പുറത്താക്കണം

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 7 หลายเดือนก่อน +3

    സുനിദ,, പ്ലീസ് 🙏🏻🙏🏻🙏🏻നമ്മുടെ പ്രന്താനമദ്രി എന്ന് പറയല്ല 🙏🏻🙏🏻🙏🏻RSS ന്റെ പ്രധാനമദ്രി എന്ന് പറയു പ്ലീസ് 🙏🏻🙏🏻🙏🏻

  • @noushadabdulmajeed4984
    @noushadabdulmajeed4984 7 หลายเดือนก่อน +11

    തള്ള് വണ്ടി തള്ള് വണ്ടി നരേന്ദ്ര വണ്ടി🤣🤣🤣🤣🤣🤣🤣

  • @moideenkunhi7066
    @moideenkunhi7066 7 หลายเดือนก่อน +11

    ജൂട്ട് ബോലോ കവ്വാ കാട്ടേകാ കള്ളം പറഞ്ഞാൽ കാക്ക കൊത്തും . ബാർ ബാർ ജുട്ട്ബോലേകാ സച്ച് ബൻ ജായേകാ

  • @jasminnizar6670
    @jasminnizar6670 7 หลายเดือนก่อน +4

    More appreciation to Sunitha for Your good news 🙏🙏🙏

  • @narayanankp7805
    @narayanankp7805 7 หลายเดือนก่อน +1

    സത്യം എത്ര പറയുന്നുണ്ട്
    എന്നു നോക്കുന്നതാണ് കൂടുതൽഎളുപ്പം

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 7 หลายเดือนก่อน +1

    ശുഭ ദിനം 🙏

  • @sajidabid763
    @sajidabid763 7 หลายเดือนก่อน +5

    എന്തു നല്ല മനുഷ്യൻ. പാവം. എല്ലാവരും ആത്മാർത്ഥമായി തെറ്റിദ്ധരിച്ചു....

  • @ashnaap-l5c
    @ashnaap-l5c 7 หลายเดือนก่อน +1

    I respect you madam. ❤

  • @naseemamubaraka8476
    @naseemamubaraka8476 7 หลายเดือนก่อน +1

    Thank you❤

  • @shajimitkwt
    @shajimitkwt 7 หลายเดือนก่อน

    ❤ Sunitha ❤ Super ❤❤ Congratulations ❤I PROUD OF YOU SUNITHA ❤

  • @josephvp9818
    @josephvp9818 7 หลายเดือนก่อน +3

    അദ്ദേഹം അടുക്കളയില്‍ ഇരുന്നു പറഞ്ഞു, കേള്‍ക്കാന്‍ ഭാര്യ ye upeshichathinal കേള്‍ക്കാന്‍ ആരുമില്ലാതെ പോയി.

  • @vallavilkamaru6788
    @vallavilkamaru6788 7 หลายเดือนก่อน

    സുനിത medam ഹിന്ദിയിലും വീഡിയോ ചെയ്യണം എന്ന് ഉള്ളവർ ലൈക് അടിക്കുക....
    ഇന്ത്യ മൊത്തം അറിയുന്ന ഒരു ബ്ലോഗ്ഗർ ആവണം druv Rathi യ പൊലെ

  • @pkshafiq
    @pkshafiq 7 หลายเดือนก่อน

    Good reporting 👍

  • @kunjayinkutty2831
    @kunjayinkutty2831 7 หลายเดือนก่อน

    Thas you mydeark

  • @aneesdxb8246
    @aneesdxb8246 7 หลายเดือนก่อน +1

    ഗുഡ് മോണിംഗ്

  • @mymemories8619
    @mymemories8619 7 หลายเดือนก่อน +11

    രാമൻ ഒരു സത്യമാണെങ്കിൽ ഇത്രയും കാലം അവിടെ ഒരു പള്ളി ഉണ്ടായിരുന്നെങ്കിൽ അഭിമാനം തന്നെ

  • @koyassankoyakummattyveedu4289
    @koyassankoyakummattyveedu4289 7 หลายเดือนก่อน

    ഈ വ്യക്തി ചിന്തിക്കുന്നത് എന്നെ പോലെയാണ് ഇന്ത്യയിലെ മുഴുവൻ മനുഷ്യരെന്നാണ്

  • @sabeereliyas8502
    @sabeereliyas8502 7 หลายเดือนก่อน

    Appreciation for your hard work

  • @Moideencvairancode
    @Moideencvairancode 7 หลายเดือนก่อน

    well done Sunitha ji ❤❤❤

  • @sivaramanms3332
    @sivaramanms3332 7 หลายเดือนก่อน

    Congratulations

  • @aishaaisha-ip9jd
    @aishaaisha-ip9jd 7 หลายเดือนก่อน

    Supper

  • @KhalidT-ed8rw
    @KhalidT-ed8rw 7 หลายเดือนก่อน +2

    Suppr

  • @saidalavi2304
    @saidalavi2304 7 หลายเดือนก่อน +1

    അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ നുണയിൽ പി എച്ച് ഡി ബിരുധം നേടിയ ആളാണ്😊😊

  • @satheeshbabu6466
    @satheeshbabu6466 7 หลายเดือนก่อน +2

    ഇന്ത്യയിലെ ആദ്യത്തെ തള് പ്രധാനമന്ത്രി പട്ടം ആർക്കും ഞങ്ങൾ വിട്ടുക്കെടുക്കില്ല

  • @love_India
    @love_India 7 หลายเดือนก่อน +9

    കട്ടപ്പുറത്ത് കയറ്റി ഇട്ട. സർക്കാർ ബസ്സിന്റെ ഗതിയാണ് ബോണ്ട്‌ ജിക്കും വരാൻ പോകുന്നത്..
    Lk അധ്വാനിയെ പോലെ...
    ജൂൺ നാലിനു ശേഷം.
    ഇയാളും കട്ട പുറത്ത് കയറും. വെയിറ്റ്...🤔

    • @nisarkarthiyatt5793
      @nisarkarthiyatt5793 7 หลายเดือนก่อน +1

      സ്വപ്നം മാത്രം

    • @abhishekkannan8130
      @abhishekkannan8130 7 หลายเดือนก่อน

      ബ്രാഹ്മണരാൽ നിയന്ത്രിക്കുന്ന കോടതിയും ഇലക് ഷൻ കമ്മിഷനും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും നിലനിൽക്കുവോളം.... BJP - ഭരണം തുടരും......

  • @jabbarabdulla7874
    @jabbarabdulla7874 7 หลายเดือนก่อน +3

    എത്ര നല്ല തങ്കം പോലോത്ത മനുഷ്യൻ നമ്മൾ വെറുതെ സംശയിച്ചു 😂

  • @shajanouseph6584
    @shajanouseph6584 7 หลายเดือนก่อน

    You are great

  • @emmanualkt-fk3gp
    @emmanualkt-fk3gp 7 หลายเดือนก่อน +1

    ഇയാളെങ്ങനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
    യാതൊരു നിലവാരവുമില്ലാത്ത ഒരു മനുഷ്യൻ.

  • @user23197
    @user23197 7 หลายเดือนก่อน

    ഇതു പോലെ ഒരു ഫ്രോഡിനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല 😂😂

  • @deepworld8757
    @deepworld8757 7 หลายเดือนก่อน +4

    എന്നിട്ട് അയൽ രാഷ്ട്രങ്ങളുമായി ശത്രുതയിലും

  • @noohuameer2634
    @noohuameer2634 7 หลายเดือนก่อน

    Good

  • @internationalnews4447
    @internationalnews4447 7 หลายเดือนก่อน

    ഇതാണ് നുണ രാജാവ്

  • @hakkimkm8881
    @hakkimkm8881 7 หลายเดือนก่อน

    ഒരു നീചനും നികൃഷ്ട്ടനും ആയ സംഖി ആണ് മോദി....... ഇവന് സ്നേഹവും സാഹോദര്യവും എന്തെന്ന് അറിയില്ല ....

  • @mkmohanan-b3e
    @mkmohanan-b3e 7 หลายเดือนก่อน

    👍👍👍👍👌👌👌

  • @mohammedafzal4370
    @mohammedafzal4370 7 หลายเดือนก่อน +1

    welcome

  • @tatamic1639
    @tatamic1639 7 หลายเดือนก่อน

    Good afternoon👌🏻

  • @flomieskani2860
    @flomieskani2860 7 หลายเดือนก่อน

    ❤❤❤ sunita

  • @saintsiddhartha7955
    @saintsiddhartha7955 7 หลายเดือนก่อน

    ചാതുർവർണ്യ ധർമം രാമന്റെ ധർമം എന്നും അതുകൊണ്ട് നമുക്ക് ആ രാമന്റെ നീതിബോധം മതി എന്നും വിശ്വസിക്കുന്നവർക്ക് ജാതിവ്യവസ്ഥയുടെ ഇരകൾക്ക് എന്തു നീതിയാണ് നൽകാനാവുക ....!

  • @PrabhakaranNP-b2s
    @PrabhakaranNP-b2s 5 หลายเดือนก่อน

    ദൈവം ആണല്ലോ സർവ്വവും അദ്ദേഹം തന്നെ

  • @ShibuvhShibuvh
    @ShibuvhShibuvh 7 หลายเดือนก่อน +1

    സുനിതേ......നിന്നെ നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട്.. (സാധിക്കുമോ). എന്നും സത്യം തുറന്ന് പറയാൻ നിനക്ക് സാധിക്കട്ടെ!

  • @ptjones923
    @ptjones923 7 หลายเดือนก่อน +2

    ഗാരണ്ടി എല്ലാം പേട്ടണ്ടി ഇപ്പോൾ മിണ്ടുന്നില്ല.

  • @sarasammapn5159
    @sarasammapn5159 7 หลายเดือนก่อน

    എല്ലാ സ്വേഛാധിപതികളുടെയും ഗതി ഇയാളെയും കാത്തിരിക്കുന്നു.

  • @shahulhameed4517
    @shahulhameed4517 7 หลายเดือนก่อน

    Verry
    Goodmorning
    Madam

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 7 หลายเดือนก่อน

    ഒരു മനുഷ്യസ്നേഹിക്കും ഒരിക്കലും ബിജെപി ആകാൻ പറ്റുകയില്ല എന്തെല്ലാം തോന്നിവാസങ്ങളും കാണിച്ചിട്ട് ബിജെപിയെ ന്യായീകരിക്കുന്നവർ ശരിക്കും മനുഷ്യരല്ല..

  • @sheikmohamed.6517
    @sheikmohamed.6517 7 หลายเดือนก่อน

    👍👍👍👍👍❤️❤️❤️❤️