കപ്പ വിളവെടുപ്പും | കപ്പ വാട്ടലും വാട്ട് കപ്പ വേവിച്ചതും മീൻകറിയും | Making Dried Tapioca

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 112

  • @rekharajmohan832
    @rekharajmohan832 3 ปีที่แล้ว +20

    സത്യം പറഞ്ഞാൽ ഒരു ചലച്ചിത്രം കണ്ട പ്രതീതി.. നിങ്ങൾ ഭാഗ്യം ചെയ്തവരാണ് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പറ്റുന്നതും മായമില്ലാത്ത നാടൻ ഭക്ഷണം കഴിക്കാൻ പറ്റുന്നതും 👌👌🤩

  • @vishnuvishnuv4593
    @vishnuvishnuv4593 3 ปีที่แล้ว +11

    ഇങ്ങനെ ഉള്ള അമ്മമാരെയാ ആദരിക്കേണ്ടത് 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏എനിക്ക് അമ്മയെ ഭയങ്കര ഇഷ്ട്ടവാ 🥰😍😘😘😘❤️❤️❤️❤️

  • @aiswaryasuresh1839
    @aiswaryasuresh1839 3 ปีที่แล้ว +23

    Idukki song ormavannu kandapo😍

  • @Pushpa-rw3uj
    @Pushpa-rw3uj 3 ปีที่แล้ว +11

    അമ്മച്ചിയെ.. സൂപ്പർ.. എന്റെ വീട്ടിൽ ഇങ്ങനെ കപ്പ ഉണക്കി വെക്കുമായിരുന്നു ഇപ്പോൾ ഇല്ല.. എവിടെ യാണ് സ്ഥലം ഒരുപാട് ഇഷ്ടായി അമ്മയുടെ നാട്.. 💕💕

  • @sindhusidhardhan2434
    @sindhusidhardhan2434 3 ปีที่แล้ว +11

    ചാനലിന്റെ ഉയർച്ചയിൽ എല്ലാവിധ ആശംസകളും നേരുന്നു. ഗൃഹാതുരത്വ ഓർമ്മകൾ ഉണർത്തി ഒരു കപ്പ വിളവെടുപ്പും അരിയലും പുഴുങ്ങലും ഉണക്കലും. 😊❤

  • @sajithasa2511
    @sajithasa2511 2 วันที่ผ่านมา

    അമ്മനെ എനിക്കി ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️❤️താങ്ക്സ് അമ്മ ഒരുപാട് പാചകത്തെ കുറച്ചു മനസ്സിൽ ആക്കി തരുന്നതിന്

  • @dhanalakshmick7513
    @dhanalakshmick7513 3 ปีที่แล้ว +2

    Last polichutaaa🤩🤩ammaykum ithinu pinnil nilkunna ellavarkum namaskaram..super🥰🥰🥰

  • @sunithas5564
    @sunithas5564 3 ปีที่แล้ว +3

    VCK team in u oru like, ammaykku special thanks. Ee oru video23 minute il ningal kaanichenkilum ithu orupadu divasathe joly aanu. Ammaykku oru hattsoff. Ee video kuttikalathekku kondupoy. Kappa vilaveduthu athu puzhunji ungan oru 4 divasam enkilum venamallo.kappa pakathinu unagikkittu. njangal kuttikal aayirunnappol ayalathe veettil ithu pole cheyyumayirunnu. veettukarum, adutha veettile ammamarum kuttikalum okke koodu. oru santhoshamayirunnu aa kaalam. Amma serikkum kashtapettanu oro joly um cheyyunnathu ennu video kaanumbol ariyam. Amma iniyum nadan vibhavangalude video pratheeshikkunnu. Ee vaattukappayum thottile meen curry um ente favourite food aanu.

  • @jithinsabu4314
    @jithinsabu4314 3 ปีที่แล้ว +14

    രണ്ട് കാച്ച് വെച്ച് കൊട് 🤣 എവിടാ പോയെന്ന് ചോദീര് 🤣 ഓമനയമ്മ 😎 thug 21:22

  • @bhuvibhuvana2016
    @bhuvibhuvana2016 3 ปีที่แล้ว +3

    Is she ur mother r ur relative? Such a hardworking woman... gud 2 c her healthy n hygenic recipes👍

  • @akcta2045
    @akcta2045 3 ปีที่แล้ว +24

    കപ്പകൾ എന്നും നമ്മളെ സ്വകാര്യ അഹങ്കാരം ആണ് കപ്പ ഇഷ്ടപെടാത്ത ആരാ ഉള്ളത് 😍😂

    • @strayasif1746
      @strayasif1746 3 ปีที่แล้ว +1

      Njan😂

    • @strayasif1746
      @strayasif1746 3 ปีที่แล้ว

      Veruthe paranjathatto Kappa ishtamallatha malayalikal kuravanu

  • @karthika91
    @karthika91 3 ปีที่แล้ว +8

    Love from tamil nadu

  • @mikhayelamanikandan9121
    @mikhayelamanikandan9121 ปีที่แล้ว

    നല്ല രസമാ വീഡിയോ കാണാൻ

  • @sreeprasad9957
    @sreeprasad9957 3 ปีที่แล้ว

    Hard working aya amma, ellam thani nadan reethiyil, otupadishtanu ee channel

  • @Gilbyjoseph
    @Gilbyjoseph 3 ปีที่แล้ว +1

    Ente ponnamme😋😋😋😋🤗🤗🤗🤗onnum paryan illa my all time favourite

  • @sreekuttansreehari2064
    @sreekuttansreehari2064 3 ปีที่แล้ว +4

    അമ്മച്ചീ.. നല്ല ഭംഗിയുള്ള സ്ഥലം എവിടെ യാ ഇത് 😍

  • @ygns1794
    @ygns1794 3 ปีที่แล้ว +1

    Eee ammachikk ntha korech varthanellm parenjal😍

  • @ammu6882
    @ammu6882 3 ปีที่แล้ว +50

    അമ്മച്ചി കത്തി ഫാൻസ്‌ ഉണ്ടോ എവിടെ എകിൽ ലൈക്‌ അടി

  • @AnnaPathiram
    @AnnaPathiram 3 ปีที่แล้ว +1

    Super
    All time favorite

  • @user-pv8th3ej7p
    @user-pv8th3ej7p 3 ปีที่แล้ว +5

    ammameeee big fen of u ❤️

  • @indiratp5699
    @indiratp5699 ปีที่แล้ว +1

    I was born ,brought up at Kerala ,love her dishes too much ,lot of nostalgic memories u people live with amma are so lucky ,like to visit her and eat food from her hands : all dishes are super ;

  • @sangeetharn7584
    @sangeetharn7584 3 ปีที่แล้ว +1

    Super 👌👌👌 I like this video

  • @njaeelamgulati971
    @njaeelamgulati971 3 ปีที่แล้ว +1

    Magic in amma's hand

  • @soorya4372
    @soorya4372 3 ปีที่แล้ว +2

    Nice recipe

  • @ishuartvlog8713
    @ishuartvlog8713 3 ปีที่แล้ว +1

    Hai amma🙏super nice 🤤🤤🤤🤤🤤

  • @tharadharmaraj4959
    @tharadharmaraj4959 3 ปีที่แล้ว

    Super super marvellous

  • @meerabaipk3120
    @meerabaipk3120 3 ปีที่แล้ว +1

    Ammachi videoyil sound kootty parayanam please

  • @sibinantony236
    @sibinantony236 3 ปีที่แล้ว

    Adipwli ammachiii 😘😋

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 3 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്

  • @sabarinathans2420
    @sabarinathans2420 3 ปีที่แล้ว +1

    Amma super dindigul Tamilnadu

  • @OddSquad_64
    @OddSquad_64 3 ปีที่แล้ว

    Very tuff job and super dish

  • @ajuponnu6535
    @ajuponnu6535 3 ปีที่แล้ว +1

    Superrrbbb 👍👍👍👍👍

  • @akhilaakhila5722
    @akhilaakhila5722 3 ปีที่แล้ว +2

    Love from idukki❤️✨

  • @UshakumariN-g3p
    @UshakumariN-g3p ปีที่แล้ว

    Sooper

  • @mridulapooja2751
    @mridulapooja2751 3 ปีที่แล้ว

    Last polichu aa.drone endh chythu

  • @abhilashkumarr1171
    @abhilashkumarr1171 3 ปีที่แล้ว +1

    Super meenkari... And kappa❤️

  • @malatisingh23
    @malatisingh23 ปีที่แล้ว

    बहुतअच्छा लगा देखने में , खाने में भी बहुत अच्छा लगता होगा, कभी बना कर देखूगी ,Very nices

  • @krishnanpr1600
    @krishnanpr1600 3 ปีที่แล้ว +9

    കൂടെ നിന്ന് കപ്പ പറിക്കുന്ന ചെക്കന് അധികം ഫുഡ്ഒന്നും കൊടുക്കേണ്ട കേട്ടോ; ഇപ്പോഴേ തടിച്ച് വരുന്നുണ്ട് സൂക്ഷിച്ചാൽ നല്ലത്.അതുകൊണ്ട് വളരെകുറച്ച് ലിമിറ്റഡ് ഫുഡ്.

  • @thomasmj3100
    @thomasmj3100 3 ปีที่แล้ว

    സൂപ്പർ

  • @aswathyl8774
    @aswathyl8774 3 ปีที่แล้ว +1

    Supper

  • @devahariharinandhana6917
    @devahariharinandhana6917 3 ปีที่แล้ว

    അമ്മ സ്ഥലം എവിടെയാ. Superb

  • @inspiringrangolidesigns3041
    @inspiringrangolidesigns3041 3 ปีที่แล้ว

    Nice sharing

  • @sivaprakashn1028
    @sivaprakashn1028 3 ปีที่แล้ว

    Love from Tamil nadu ammmma

  • @shanirajesh7153
    @shanirajesh7153 3 ปีที่แล้ว

    അടിപൊളി 😋😋😋😋

  • @sujazana7657
    @sujazana7657 3 ปีที่แล้ว

    Amme ammayude veede evida onnu varana

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +4

    അമ്മച്ചിയെ ❤️

  • @sajeevanek9414
    @sajeevanek9414 3 ปีที่แล้ว +1

    👍👍❤❤supper

  • @prabhasureshsuresh2144
    @prabhasureshsuresh2144 3 ปีที่แล้ว

    ആഹാ 😍😊👍

  • @anjana2706
    @anjana2706 3 ปีที่แล้ว

    Kothiyavunnu

  • @sheejasadanand3307
    @sheejasadanand3307 3 ปีที่แล้ว +1

    Amma.... Love you 😘

  • @simisunny2478
    @simisunny2478 3 ปีที่แล้ว

    ഹായ് അമ്മേ.

  • @pradeepkp8454
    @pradeepkp8454 3 ปีที่แล้ว

    അമ്മച്ചി അടിപൊളി

  • @amruthasatheesh6973
    @amruthasatheesh6973 3 ปีที่แล้ว

    Vayil vellam vannoo

  • @jayangangothry4406
    @jayangangothry4406 3 ปีที่แล้ว +1

    എൻ്റെ അമ്മോ... സൂപ്പർ...👌😋😋😋
    പന്നി കയറാത്ത ഈ സ്ഥലം എവിടെ ആണ്...

  • @renjuharidas5345
    @renjuharidas5345 3 ปีที่แล้ว +5

    അമ്മയുടെ നാട് ഏതാ.. കുറെ സ്ഥലം ഉണ്ടല്ലോ.. കാണാൻ നല്ല ഭംഗി

    • @sachusanthosh2792
      @sachusanthosh2792 3 ปีที่แล้ว +5

      Pathanamthitta

    • @Jay-ui9vn
      @Jay-ui9vn 3 ปีที่แล้ว

      @@sachusanthosh2792 പത്തനംതിട്ടയിൽ എവിടെ

    • @sajitha5814
      @sajitha5814 3 ปีที่แล้ว +1

      @@Jay-ui9vn Konni

    • @Jay-ui9vn
      @Jay-ui9vn 3 ปีที่แล้ว

      @@sajitha5814 😃😃😃👍👍👍കോന്നി എന്റെ സ്വന്തം നാട്, കോന്നിയിൽ എവിടെയാണ് അമ്മച്ചിയുടെ വീട്‌ 🤔🤔🤔തേക്കുതോട്, തണ്ണിത്തോട് ആ ഭാഗത്തെങ്ങാനും ആണോ 🤔🤔🤔കാടിന്റെയൊക്കെ ശബ്ദം കേൾക്കുന്നത് കൊണ്ട് ചോദിച്ചതാ

    • @sajitha5814
      @sajitha5814 3 ปีที่แล้ว

      @@Jay-ui9vn ariyilla

  • @Villagefoodtravel2023
    @Villagefoodtravel2023 3 ปีที่แล้ว

    kollam

  • @harry-by1xq
    @harry-by1xq 2 ปีที่แล้ว

    അമ്മയുടെ വീട് എവിടെയാ ഒന്ന് കാണാൻ വേണ്ടിയാണ്

  • @shyjutintu3902
    @shyjutintu3902 3 ปีที่แล้ว

    Kothiyagunnu😛

  • @mikhayelamanikandan9121
    @mikhayelamanikandan9121 ปีที่แล้ว

    ഇത് എന്ത് മാംസമാ

  • @rameshmavilamkotta1722
    @rameshmavilamkotta1722 3 ปีที่แล้ว +17

    കപ്പയുടെ തോല് നമ്മുടെ നാട്ടിൽ മൊത്തത്തിൽ കളഞ്ഞാണ് വേവിക്കുന്നത്

    • @sunithas5564
      @sunithas5564 3 ปีที่แล้ว +1

      kappayude tholu kalanjal vevikkathe aanu unakkunnathu. 2 reethiyil kappa unakkam

    • @florageorgemathew342
      @florageorgemathew342 3 ปีที่แล้ว +1

      Kappayude thol kalanju vevichanu njagal unagar

  • @sunithasuresh6730
    @sunithasuresh6730 3 ปีที่แล้ว

    അമ്മച്ചി പൊളി

  • @mridulapooja2751
    @mridulapooja2751 3 ปีที่แล้ว

    Ith idukkiyano

  • @kirankp4243
    @kirankp4243 3 ปีที่แล้ว

    Ethevida sthalam

  • @ajisaji7514
    @ajisaji7514 3 ปีที่แล้ว

    Super. Ammachi

  • @buddamsharanam1482
    @buddamsharanam1482 2 ปีที่แล้ว +1

    ❤️AMMA'S❤️🤚 ASHIRWAD 🤚 😋DELICIOUS 😋 FOOD 👌JAI HO 🚩🔥 AMMAJI ❤️👌👌👌👌👌👌👌👌👌👌👌👌👌

  • @mindreader5678
    @mindreader5678 3 ปีที่แล้ว

    Idukkikkarude swantham ulsavam - kappavattu

  • @manoramapanda4761
    @manoramapanda4761 2 หลายเดือนก่อน

    ❤❤

  • @jesnavj6042
    @jesnavj6042 3 ปีที่แล้ว

    Ith etha sthalam?

  • @parvathyps6780
    @parvathyps6780 3 ปีที่แล้ว

    Ithe evida place

  • @anuchandapillai1908
    @anuchandapillai1908 3 ปีที่แล้ว

    Dyvanugraham unde ammakke

  • @sumeshes9751
    @sumeshes9751 3 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @sijichinnu4724
    @sijichinnu4724 3 ปีที่แล้ว

    Climax video powlichu......👌👌👌👌😁😁😁😁😁😁😁🥰🥰🥰🥰🥰🥰🥰

  • @joseyjose4342
    @joseyjose4342 3 ปีที่แล้ว

    Missing

  • @mobilecare8445
    @mobilecare8445 3 ปีที่แล้ว

    Love you Amma

  • @thomasmj3100
    @thomasmj3100 3 ปีที่แล้ว +1

    👍😍👍👍😍👌

  • @sajithdivakaran2519
    @sajithdivakaran2519 3 ปีที่แล้ว +5

    വാട്ട് കപ്പ വേവിച്ചത് എന്റെ ഫേവറിറ്റ് നിങ്ങളുടെയോ???...

  • @Mydigitallessons
    @Mydigitallessons 3 ปีที่แล้ว

    #yummycookingwithayesha .

  • @roykm6280
    @roykm6280 3 ปีที่แล้ว +4

    കപ്പ വട്ടത്തിൽ അരിഞ്ഞാണ് വാട്ടാറ്

  • @manju9479
    @manju9479 3 ปีที่แล้ว +1

    😋😋😋😋😋❤👌

  • @arathyvk4184
    @arathyvk4184 3 ปีที่แล้ว

    😍😍😍❤❤❤

  • @sunithasuresh6730
    @sunithasuresh6730 3 ปีที่แล้ว

    അമ്മച്ചിയുടെ നാട് ഏത്

    • @sajitha5814
      @sajitha5814 3 ปีที่แล้ว

      Pathanamthitta dist

  • @hannamariyamprince1727
    @hannamariyamprince1727 3 ปีที่แล้ว +3

    Which place

  • @sophiasimon3305
    @sophiasimon3305 3 ปีที่แล้ว

    ഈ കത്തി ആർക്കെങ്കിലും കിട്ടിയോ

  • @majiskitchenworld7716
    @majiskitchenworld7716 3 ปีที่แล้ว +1

    Onnu chirichudeee

  • @jksallinone301
    @jksallinone301 3 ปีที่แล้ว +2

    അയ്യോ അമ്മച്ചിയുടെ ഡ്രോൺ തങ്ങി പോയോ😂😂

  • @jithinsabu4314
    @jithinsabu4314 3 ปีที่แล้ว +2

    😍😋❤️

    • @ponammapn6843
      @ponammapn6843 3 ปีที่แล้ว

      Super amma we used to do in my child hood

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 ปีที่แล้ว +1

    Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ

  • @vishnus632
    @vishnus632 3 ปีที่แล้ว +2

    1st

  • @rajalakshmimr6362
    @rajalakshmimr6362 ปีที่แล้ว

    P😂
    ,,

  • @anju0920
    @anju0920 3 ปีที่แล้ว

    Adipoli

  • @sheebasanthosh1866
    @sheebasanthosh1866 3 ปีที่แล้ว

    Super

  • @elsymathews3071
    @elsymathews3071 ปีที่แล้ว