നാട്യങ്ങൾ ഇല്ലാത്ത ഒരു നാട്ടിൻ പുറത്ത് കാരൻ, ഒപ്പം നല്ലൊരു ഫാമിലിയും ആ മകൾ വയൽ എന്ന് പറയുന്നത് കേട്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു, എനിക്ക് ഇദ്ദേഹത്തിന്റെ, ഗുരുശിക്ഷയൻ, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, പ്രണയം നിലാവ് സിനിമയിൽ ജഗതി ചേട്ടൻ ആയിട്ടുള്ള ഇദ്ദേഹത്തിന്റെ ഡയലോഗ്സ്, അതുപോലെ തന്നെ ചന്ദ്രൻ ഉദിക്കുന്ന ദിക്ക് സിനിമയിൽ പാതി മലയാളംപറയുന്ന വില്ലൻ വേഷം ഇഷ്ടം ആണ്, ഒരു കാര്യത്തിൽ ഇദ്ദേഹത്തിന് അഭിമാനിക്കാം, കാരണം ഒരു വിവാദത്തിലും പെട്ടിട്ടില്ല ഇത് വരെ ഉള്ള സിനിമ ജീവിതത്തിൽ, ആ അതുല്യ കലാകാരന്റെ ഓർമ്മകൾ ക്ക് മുന്നിൽ ഒരായിരം പ്രണാമം........
ഈ സാധു മനുഷ്യൻ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ഒരു നടനായിരുന്നു, പ്രണാമം 🙏🏿🙏🏿
Yes
ആദരാഞ്ജലികൾ മേഖനാഥൻ സർ.പണ്ട് വെറുതെ പേടിച്ചു ഈ നല്ല മനുഷ്യനെ..........
നാട്യങ്ങൾ ഇല്ലാത്ത ഒരു നാട്ടിൻ പുറത്ത് കാരൻ, ഒപ്പം നല്ലൊരു ഫാമിലിയും ആ മകൾ വയൽ എന്ന് പറയുന്നത് കേട്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു, എനിക്ക് ഇദ്ദേഹത്തിന്റെ, ഗുരുശിക്ഷയൻ, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, പ്രണയം നിലാവ് സിനിമയിൽ ജഗതി ചേട്ടൻ ആയിട്ടുള്ള ഇദ്ദേഹത്തിന്റെ ഡയലോഗ്സ്, അതുപോലെ തന്നെ ചന്ദ്രൻ ഉദിക്കുന്ന ദിക്ക് സിനിമയിൽ പാതി മലയാളംപറയുന്ന വില്ലൻ വേഷം ഇഷ്ടം ആണ്, ഒരു കാര്യത്തിൽ ഇദ്ദേഹത്തിന് അഭിമാനിക്കാം, കാരണം ഒരു വിവാദത്തിലും പെട്ടിട്ടില്ല ഇത് വരെ ഉള്ള സിനിമ ജീവിതത്തിൽ, ആ അതുല്യ കലാകാരന്റെ ഓർമ്മകൾ ക്ക് മുന്നിൽ ഒരായിരം പ്രണാമം........
ഞാൻ ഇദ്ദേഹത്തെ നേരിട്ട് കണ്ടത് കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ വച്ചാണ്,.. ആദരാഞ്ജലികൾ 🌹🌹🌹🙏
പാവം മനുഷ്യൻ ആയിരുന്നു ❤😢😢😢
അച്ഛനും മകനും നല്ല നടൻമാർ 👍
പ്രണാമം..🙏🏻💔😭
ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ. 🙏
Rip sir
ആദരാജ്ഞലികൾ 🌹
കലാകാരന്മാർ ഒരു അവസരവും ഒഴിവാക്കാൻ പാടില്ല, ചിലപ്പോൾ നമ്മൾ ഒഴിവാക്കുന്നത് ആയിരിക്കും നാളെ പോപ്പുലർ ആകുന്നത്... ആർക്കു അറിയാം 👍🏻🙏🏻❤️💐
നല്ല നടൻ ആണ് legend ബാലൻ k നായരുടെ മകൻ അല്ലേ മോശം ആവില്ലല്ലോ
ലോകംം അറിഞ്ഞ, ഐ വി ശശി അറിയിച്ച സഹവ് കൃഷണ പിള്ള ബാലൻ k യുടെ വീരൻ ആയ മകൻ മേഘ നാഥൻ ❤
ഇവരെ മൂന്ന് പേരെയും ഒറ്റപ്പാലം നിള ഹോട്ടലിൽ വെച്ച് കണ്ടിരുന്നു , പ്രണാമം ❤
ഇനി ഒന്നും വേണ്ട
ആദരാഞ്ജലികൾ
ആദരാജ്ഞലികൾ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹💐💐💐💐💐
പാഞ്ചജന്യം ❤️❤️❤️നല്ല വേഷം
😢🙏🙏🙏🌹
ആദരാഞ്ജലികൾ🙏🌹
ഈ പുഴയും കടന്ന് എന്ന ചിത്ര തിൽ ഇദ്ദേഹതിന്റ വില്ലൻ വേഷം ഇപ്പോഴും ഒരു ഭയതോട്ക്കൂടി ഓർക്കും
Super വില്ലൻ
Vasnthiyum lakahmium kodum villan
പ്രണാമം,🙏
Pacha manushyan pranamam
Adipoali villanan ❤❤
പ്രണാമം 🙏🙏🙏
Pranamam 🌹🙏
❤❤❤❤❤❤❤❤❤❤❤❤❤❤
Ithokke kelkkumbole sankadam varunnu..saadhu manushyan.
❤️🌹🌹🌹🌹😍😍
Villan nalla abinyavu
M
Pranaamam..
🙏🙏🙏
🙏💙🙏
❤❤🙏🙏
❤❤❤
🙏🙏🙏❤😢
prnaaamam
Hi
ഈ പുഴയും കടന്നു വില്ലൻ ന്റെ പോന്നോ
മരിക്കും മുമ്പ് idam aayirunnu
Fake old or new gen utilize this best 👌 popular actor.RIP
ഇദ്ദേഹത്തിന് മകൻ ഉണ്ടോ
മകൾ മാത്രം
ഇയാള്, താൻ... റെസ്‌പെക്ട് ഓടെ സംസാരിക്കു ആനി
ഡ്രൈവർ തങ്കപ്പൻ
😭😭😭
he got his father voice exactly
പ്രണാമം 🙏🏻😞
😢😢
🙏🏻😔
😢😢😢
🙏
🙏🙏🙏🌹