എല്ലാവരും ഒത്തുകൂടി വീട്ടിൽ ഒരു ഓണ സദ്യ | എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍🙏

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 505

  • @VillageCookingKeralaYT
    @VillageCookingKeralaYT  5 ปีที่แล้ว +385

    എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍🙏

  • @jasnaali4755
    @jasnaali4755 5 ปีที่แล้ว +413

    കുളിച്ചു ഒരുങ്ങി സെറ്റ് സാരിയൊക്കെ ഉടുത്ത അമ്പലത്തിലേക്ക് പോയ അമ്മയെ കാണാൻ മൊഞ്ചത്തി ആയിക്കുണു

    • @sajiptpm4517
      @sajiptpm4517 4 ปีที่แล้ว +1

      പോത്തുപാറ അമ്പലം അല്ലിയോ ഇത്

    • @priyajoy2026
      @priyajoy2026 4 ปีที่แล้ว +2

      ഹായ് അമ്മച്ചി

    • @rakhirakhi5618
      @rakhirakhi5618 4 ปีที่แล้ว

      അമ്മ ഭാഗ്യം 😭😘😘😘

    • @kuttynair5450
      @kuttynair5450 4 ปีที่แล้ว +1

      Nalloru Kaaryam Thannay.

  • @rajsrenee1
    @rajsrenee1 5 ปีที่แล้ว +38

    ഈ നല്ല അമ്മയെ സഹായിക്കാൻ ഒത്തിരി പേർ ഉണ്ടല്ലോ. ഇതു തന്നെയാണ് ഓണം.

  • @princeofparakkal4202
    @princeofparakkal4202 5 ปีที่แล้ว +166

    അമ്മൂമ്മയെ എന്നെങ്കിലും കാണുമ്പോൾ ഒരു ഉമ്മ കൊടുക്കണം. നല്ല നാടൻ അമ്മൂമ്മ ❤❤❤❤

  • @sreenair9699
    @sreenair9699 5 ปีที่แล้ว +143

    Video കാണുന്നെ എല്ലാവർക്കും പിന്നെ അമ്മൂമ്മക്കും അവിടെ ഉളള എല്ലാവർക്കും എന്റെ ഓണാശംസകൾ

  • @remyareghunath3280
    @remyareghunath3280 4 ปีที่แล้ว +16

    അമ്മക്ക് ഒരായിരം ഓണാശംസകൾ. ആയുസും ആരോഗ്യവും ഈശ്വരൻ ഈ അമ്മക്ക് കൊടുക്കാൻ പ്രാത്ഥിക്കുന്നു.

  • @mubeenayunus8985
    @mubeenayunus8985 5 ปีที่แล้ว +43

    സെറ്റുസാരിയിൽ അടിപൊളി.... പഴയ ഓണം ഓർമകളിലേക്ക് പോയി

  • @mariammapeter5783
    @mariammapeter5783 5 ปีที่แล้ว +20

    ഇന്ന് തിരുവോണദിനത്തിൽ മനസിന്‌ കുളിർമയും സന്തോഷവും തോന്നിപ്പിച്ചുകൊണ്ട് തനി നാടൻ രീതിയിൽ ഗ്രാമാന്തരീക്ഷത്തിൽ ഒരു സൗഹൃദകൂട്ടായ്മയും സദ്യയും. ഈ ഒരുമ നാടെങ്ങും ലോകമെങ്ങും പകരേണമേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട്‌ എല്ലാവർക്കും ഓണാശംസകൾ.

  • @muhammadthoufeeq1729
    @muhammadthoufeeq1729 5 ปีที่แล้ว +23

    ആ അമ്മച്ചിനെ സമ്മതിക്കണം.. എത്ര ഐറ്റംസാ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...😘😘😘

  • @pradeepvasudevanpradeep6017
    @pradeepvasudevanpradeep6017 5 ปีที่แล้ว +14

    ഒര് പഴയ കാല ഓണത്തിന്റെ ഓർമ്മ തന്നതിന് ഒരുപാട് നന്ദി

  • @deepake921
    @deepake921 5 ปีที่แล้ว +8

    ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ്, ഇന്നത്തെ ഓണത്തിന് മലബാറിലെ വിഭവമല്ലാത്ത അമ്മ ഉണ്ടാക്കിയ വറുത്തരച്ച ഇഞ്ചിക്കറി ആയിരുന്നു സ്പെഷ്യൽ..🧡💚💙
    ഇതൂടെ കണ്ടപ്പോ വയറും മനസും നിറഞ്ഞു, പുതിയ രുചികൾക്കായി കാത്തിരിക്കുന്നു
    ഏവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ

  • @sabinasreejith9518
    @sabinasreejith9518 4 ปีที่แล้ว +3

    സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു ഹൃദയം നിറഞ്ഞ ഓണാശംസകള്...

  • @jogikjohn5603
    @jogikjohn5603 5 ปีที่แล้ว +25

    ഓണാശംസകൾ
    ഈ പരുപാടി ഒരു അവതരണരീതിൽ വേണം എടുക്കാൻ അങ്ങനെ ചെയ്താൽ ഇതിന്റെ റേഞ്ച് ഒരുപാട് മുകളിൽ ആകു

  • @kutvlogs7865
    @kutvlogs7865 4 ปีที่แล้ว +8

    ഈ അമ്മയുടെ കൈകൊണ്ടു ഉണ്ടാക്കിയ ഒരു ഓണ സദ്യ ഉണ്ണാൻ ഭാഗ്യം ചെയ്യണം. മക്കളുടെ ഭാഗ്യം. ഈ അമ്മയെ ഒന്ന് നേരിട്ട് കാണണം. ഒരു ഓണ സദ്യ ഉണ്ണണം ഈ വീട്ടുകാരുടെ ഒപ്പം.

  • @nishakw7501
    @nishakw7501 5 ปีที่แล้ว +166

    Set,sariyil amma sundari..anuto

    • @tastyfoodworld2443
      @tastyfoodworld2443 4 ปีที่แล้ว

      Cooking istam anengil ente channelile recipes onnu kandu nokkuvo istamayal matram subscribe cheyyamo

    • @karthikamanoj7394
      @karthikamanoj7394 4 ปีที่แล้ว

      അല്ലെങ്കിലും എന്റെ ഈ അമ്മ സുന്ദരിയാണ്

  • @aleyammajoy231
    @aleyammajoy231 5 ปีที่แล้ว +62

    അമ്മയ്ക്കും...കുടുംബത്തിനും...പൊന്നോണ...ആശംസകൾ!!!

  • @DevapriyaMS
    @DevapriyaMS 5 ปีที่แล้ว +12

    അമ്മ കുട്ടി ഇന്ന് വളരെ സുന്ദരി ആയിട്ടുണ്ട്, ഹൃദയം നിറഞ്ഞ ഓണആശംസകൾ. 🌼🌼🌼🦋🦋🦋

  • @snowflake1648
    @snowflake1648 4 ปีที่แล้ว +17

    Video dislike ചെയ്യാൻ ചെയ്തവർക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ട അല്ലേ.. എന്തോ അവർക്കു ഒരു മനസുഖം അത്രയേ കാണു

  • @ranipalakkaseril1825
    @ranipalakkaseril1825 5 ปีที่แล้ว +3

    ആദ്യമായിട്ടാ അമ്മയുടെ വീഡിയോസ് കാണുന്നത് ഭയങ്കര സന്തോഷം കാണുമ്പോൾ തന്നെ , കുടുംബങ്ങൾ എല്ലാവരും ഒരുമിച്ചു കൂടി സദ്യ ഉണ്ടാക്കി ഒരുമിച്ചിരുന്ന് കഴിക്കുന്നു, ആശംസകൾ

  • @suresheg4866
    @suresheg4866 4 ปีที่แล้ว +3

    ഇതാണ് ഓണം. സെറ്റ് സാരിയിൽ അമ്മ കലക്കി

  • @Gkm-
    @Gkm- 5 ปีที่แล้ว +59

    കേരളത്തനിമയെ തൊട്ടുണർത്തുന്ന, മലയാളികളുടെ ഹ്യദയത്തെ പൂക്കളമാക്കുന്ന, മറ്റൊരു പൊന്നോണംകൂടി...
    എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

    • @janakidevijanakidevi4879
      @janakidevijanakidevi4879 5 ปีที่แล้ว +1

      Hai happy onam ormayundo....

    • @Gkm-
      @Gkm- 5 ปีที่แล้ว +1

      @@janakidevijanakidevi4879 ഓർമ്മ ഉണ്ടലോ മാഷെ happy onam tto

    • @janakidevijanakidevi4879
      @janakidevijanakidevi4879 5 ปีที่แล้ว +1

      Happy onamto...

    • @Gkm-
      @Gkm- 5 ปีที่แล้ว +1

      @@janakidevijanakidevi4879 ഈ രാത്രി ആണോ അത് പറയുന്നത് ഓണം കഴിഞ്ഞലോ 😀

    • @janakidevijanakidevi4879
      @janakidevijanakidevi4879 5 ปีที่แล้ว +1

      Jnanato aadhyam paranjathu onnu nokiye.....

  • @krishnaaaa999
    @krishnaaaa999 4 ปีที่แล้ว +1

    സിമ്പിൾ സിമ്പിൾ സിമ്പിൾ അമ്മ ...... ഹൃദയം നിറഞ്ഞു പ്രാത്ഥിക്കുന്നു ... അമ്മക്ക് oru അസുഖവും വരാതെ ദൈവം എന്നും കാത്തു സൂക്ഷിക്കാൻ

  • @ajeshac2860
    @ajeshac2860 5 ปีที่แล้ว +2

    എല്ലാരും കൂടി സദ്യ ഒരുക്കി ഒരു ഓണം എന്താ സുഖം..... കണ്ടപ്പോൾ സന്തോഷമായി

  • @sajisaji2498
    @sajisaji2498 5 ปีที่แล้ว +10

    അമ്മച്ചീടെ കുക്കിംഗ്‌ സൂപ്പർ ആയിട്ടുണ്ട്
    പിന്നെ പച്ചക്കറി ariiyunna ഒരു സ്റ്റൈൽ അടിപൊളി
    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @jeejamithran1917
    @jeejamithran1917 3 ปีที่แล้ว

    അംബലത്തിൽ പോകുന്ന അമ്മ യേ കാണാന്‍ നല്ല ഐശ്വര്യ മുണ്ട്

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +23

    എല്ലാവർക്കും സന്തോഷവും സമാദാനവും നിറഞ്ഞ പൊന്നോണ ആശംസകൾ... 🌾🌾🌾🌺🌸

  • @Kutti1234-q1w
    @Kutti1234-q1w 5 ปีที่แล้ว +40

    തേങ്ങ പൊട്ടിച്ച സ്റ്റൈൽ 👌👌👌👌😄😄

  • @midhunsr3131
    @midhunsr3131 5 ปีที่แล้ว +7

    Kandapol thanne manasum vayarum niranju.Thank you.
    Happy Onam to you all.

  • @anjuanil448
    @anjuanil448 5 ปีที่แล้ว +14

    ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ...
    ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും....
    ഓണാശംസകൾ..
    *Happy Onam*.🌺🌼🌻🌸🏵

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 ปีที่แล้ว +9

    അമ്മയുടെ കത്തി ഒരു രക്ഷയും ഇല്ല... പിന്നെ കട്ടിങ് 😍😍😍വീഡിയോ ചെറുതായി പോയി

  • @heeras5112
    @heeras5112 4 ปีที่แล้ว +1

    അടിപൊളി ഒാണം.വലിയ കുടുംബം ആണല്ലോ.അമ്മയ്ക്ക് എല്ലാ വിധ ഭാഗ്യവും സന്തോഷവും എന്നും ഉണ്ടാവട്ടെ.

  • @raghuraghunathan223
    @raghuraghunathan223 5 ปีที่แล้ว

    ഓണ നാളിൻ കോറ്ററിങ് സർവിസിന്റ മുൻ മ്പിൻ ഭക്ഷണത്തിനായി ക്യൂ കണ്ടിരുന്നു
    ശരിയായ ഓണ അഘോഷം ഇതു തന്നെ എല്ലാവർക്കും എന്റെ ചെറിയ ഓണാശംസകൾ

  • @dinuo8458
    @dinuo8458 5 ปีที่แล้ว +73

    അമ്മക്ക് ഹൃദയം നിറഞ്ഞ ഓണാശംസ

  • @nimmi6437
    @nimmi6437 4 ปีที่แล้ว +49

    2020 ലോക്ക് ഡൌൺ കാണുന്ന ആരെയെങ്കിലും ഉണ്ടോ

  • @vandanaabhi7324
    @vandanaabhi7324 5 ปีที่แล้ว +2

    Sadharanakkar ayat
    kondu varuthikkootiyulla overactions n samsaravum arum cheytilla. Ath kondu kandu kondirikkan nallq rasayirunnu. Oru cuteness und.

  • @kl02pramodvlog28
    @kl02pramodvlog28 5 ปีที่แล้ว +1

    ഈ vedio എല്ലാം കാണുന എല്ലാം വർക്കും എന്റെ happy onam

  • @syedabidsameeraabid6991
    @syedabidsameeraabid6991 4 ปีที่แล้ว +1

    എനിക്ക് ഈ അമ്മയെ ഒരുപാട് ഇഷ്ടം മാണ് 😘🌹

  • @supriyapssupriyaps3125
    @supriyapssupriyaps3125 4 ปีที่แล้ว

    Amma ammayude ella food itemsum enik valare ishtamanu njn vittil indakarund so nice foods thanku amma

  • @parvathyc6035
    @parvathyc6035 5 ปีที่แล้ว +5

    Athara thenga udachath...ammoma ano???enik vettkathi kond polum thenga udach ethra perfect ayit kittula....

  • @reshmaashok4431
    @reshmaashok4431 5 ปีที่แล้ว +21

    Awesome camera work.. awesome cooking talent... 👍.. happy onam to the whole team...

    • @sreelakshmisree9617
      @sreelakshmisree9617 ปีที่แล้ว

      എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 5 ปีที่แล้ว +2

    അമ്മക്കും കൂടെയുള്ള എല്ലാവർക്കും സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 5 ปีที่แล้ว +6

    ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @deepaprasanth2201
    @deepaprasanth2201 5 ปีที่แล้ว +15

    Ente ജില്ല പത്തനംതിട്ട. Ammakkum കുടുംബത്തിനും. Onashamsakal

    • @pratibhapanchal212
      @pratibhapanchal212 4 ปีที่แล้ว

      I like your dinner I am Maharashtriya n and marathi language

  • @rejokurian5229
    @rejokurian5229 4 ปีที่แล้ว +20

    2020 kanunnavarundo?

  • @revathydevipm2145
    @revathydevipm2145 4 ปีที่แล้ว

    nalla rasayitund sadhya kazhikunna kanumbol kothi varunnu

  • @Shymas4
    @Shymas4 5 ปีที่แล้ว +33

    ഓണ സദ്യ വളരെ കെങ്കേമമായി..
    Cameraman good.. focusing on beautiful faces for a while..
    ആ അമ്മയുടെ മുഖത്തു എന്തോ ഒരു ദുഃഖം നിഴലിച്ചു നിൽക്കുന്നു..
    നല്ലത് മാത്രം വരുത്തട്ടെ ആ അമ്മയ്ക്ക്...

  • @abhinandh3697
    @abhinandh3697 3 ปีที่แล้ว +1

    13:41 Maluuuuuu💓✨

  • @ajeshac2860
    @ajeshac2860 4 ปีที่แล้ว +14

    ഇങ്ങനെ മക്കളും കൊച്ചുമക്കളും ഒക്കെ ആയിട്ടു ഓണം ഉണ്ണുന്നതും ഒരു ഭാഗ്യം അല്ലെ അമ്മേ

  • @savithrysavithry6189
    @savithrysavithry6189 4 ปีที่แล้ว

    Nadine othiri miss cheyunnapole oru feeling.agoshikan kazhiyathe poya orupadu onangulude ormakal .

  • @snehamerinjames4580
    @snehamerinjames4580 5 ปีที่แล้ว +3

    ഓണാശംസകൾ......അമ്മക്കും എല്ലാ viewersനും

  • @rajianilkumar4318
    @rajianilkumar4318 5 ปีที่แล้ว +8

    ഹാപ്പി ഓണം ഭഗവാൻ അനുഗ്രഹം ഉണ്ടാവും

  • @Meri_JaAn2022
    @Meri_JaAn2022 3 ปีที่แล้ว

    Ammede valyoru fana njan ammayude veedinekkurichu veetile alkkarekurichumokke ariyan bhayankara aagrahammmm

  • @sunisula4896
    @sunisula4896 5 ปีที่แล้ว +16

    ഇതെവിടാ സ്ഥലം,,, ഒന്ന് പറയൂ,,,നല്ല ക്ഷേത്രം,,,,ആ അമ്മക്കും,,, കൂടെയുള്ള എല്ലാർക്കും,,, ഓണാശംസകൾ നേരുന്നു

    • @appuslechu3193
      @appuslechu3193 4 ปีที่แล้ว +3

      പോത്തുപാറ, കോന്നി

    • @sunisula4896
      @sunisula4896 4 ปีที่แล้ว

      @@appuslechu3193 Atheyo ,,,

  • @sheilarajan1366
    @sheilarajan1366 5 ปีที่แล้ว +11

    Very nice chachi, May you and your family be blessed with a million subscribes.

  • @sandhyaanujith1601
    @sandhyaanujith1601 5 ปีที่แล้ว +11

    Hridhayam niranja oonashamsakal nerunnu....🙏😍

  • @muhammadayaan8522
    @muhammadayaan8522 5 ปีที่แล้ว +2

    Oru jaadayillatha nammali orapole und super aaaa ammumma❤️❤️
    Ethe pole nalla videos prethishiknu... Ennale yenne pole cooking abcd ariythork prajodhanamnu ee ammummde cooking

  • @ranijohnson6662
    @ranijohnson6662 5 ปีที่แล้ว +5

    ഹാപ്പി ഓണം അമ്മാ .ഗുഡ് job .കാണാൻ കൊതിച്ച കാഴ്ച .അമ്മക്ക് എന്റെയും എന്റെ ഫാമിലിയുടെയും ഒത്തിരി സ്നേഹം ഉമ്മ .എന്നും ഇതുപോലെ തന്നെ എല്ലാ ആയുരാരോഗ്യത്തോടെയും ഇരിക്കാൻ ദൈവം ഇടയാകട്ടെ .god bless .once again happy onam

  • @chandinicharu1287
    @chandinicharu1287 5 ปีที่แล้ว +8

    Neatness appreciatable

  • @nitheeshdevarajan5798
    @nitheeshdevarajan5798 4 ปีที่แล้ว +1

    Ammachi orupadu naal jeevikkatte

  • @sajeevkumar5184
    @sajeevkumar5184 3 ปีที่แล้ว

    Super allavarum kulichu ambalathil poyi Devi prasadham labhichu pnne nalla oonasadhyayude baakki orukkangal .andhassu😍😍😎😎

  • @jenupkd8035
    @jenupkd8035 4 ปีที่แล้ว

    Amma sari uduthappol super ayittundu onasadhya super

  • @neethu9489
    @neethu9489 4 ปีที่แล้ว

    Ethu evidaya place.recipes oke superato.

  • @kcm4554
    @kcm4554 2 ปีที่แล้ว +1

    Unique and excellent, workmanship skills foods recipes preparation is marvelous and magnificent......mesmerizing & bewitching recipes presentation for the greatest Kerala Onam festival celebration. In this most auspicious & happiest moment very happy Onam to all of you. Balangir, Odisha. ❤️🙏

  • @Randhappante.reshamma16
    @Randhappante.reshamma16 5 ปีที่แล้ว

    Cuttingil ellavarum nalla expert annalo

  • @aravind3209
    @aravind3209 4 ปีที่แล้ว +1

    ആ അമ്മ കഴിക്കുന്നത് കണ്ടപ്പോൾ മനസ് നിറഞ്ഞു

  • @pramodprasad4943
    @pramodprasad4943 4 ปีที่แล้ว

    Enthayalum bhagyamulla makkal.amayude valsalyam thulumpunna nishkalakamaya pachaka naipunyathinu munpil ente sneham vandhanam.

  • @jackiecorreira8477
    @jackiecorreira8477 2 ปีที่แล้ว

    I greatly appreciate you inviting me to see this with the flowers in creative pattern an almost to be a part of your celebration soo beautiful thanks 🙏

  • @preethasudheer1797
    @preethasudheer1797 4 ปีที่แล้ว

    Ammoommayude ee manohara gramam evideya?

  • @vivekmv2204
    @vivekmv2204 5 ปีที่แล้ว +11

    ഹൃദയം നിറഞ്ഞ ഓണാശംസകൾ മുത്തശ്ശിക്കും കുടുംബത്തിനും.......❤️😁✌️

  • @hemapillai6548
    @hemapillai6548 ปีที่แล้ว

    Namaste...she is amazing... very passionate. I love this village cooking and village life.. I deeply fallen in love.. something from within me I discovered that was missing. Thank you for loading this amazing videos.

  • @g.larsonsrig.larsonsri7646
    @g.larsonsrig.larsonsri7646 4 ปีที่แล้ว +3

    So beautiful I love with Kerala style food

  • @dhanyadhanush6464
    @dhanyadhanush6464 5 ปีที่แล้ว +1

    കൂട്ടുകുടുംബങ്ങളിലെ ആഘോഷങ്ങളും, ഒത്തൊരുമയും, ഇത്തരം വീഡിയോകളിൽ ഒതുങ്ങാതിരിക്കട്ടെ. അമ്മമ്മ ക്കും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു .

  • @sujithsuth2065
    @sujithsuth2065 5 ปีที่แล้ว

    Ammiyilulla arrapu athu vachulla curry kidu taste🥰

  • @athulyasri4942
    @athulyasri4942 5 ปีที่แล้ว

    പോത്തുപാറ....അമ്മുമായുടെ അനുഗ്രഹം. എന്നും ഉണ്ടാവും..... നമ്മുടെ സ്വന്തം നാട്....

  • @Rukma451
    @Rukma451 4 ปีที่แล้ว

    അമ്മയെ കാണുമ്പോൾ എന്റെ അമ്മയെ ഓർമ വരും

  • @manjushapratheesh4303
    @manjushapratheesh4303 4 ปีที่แล้ว

    Veedu evida place onnu parayumo

  • @vanezamedia5557
    @vanezamedia5557 4 ปีที่แล้ว +1

    Set sareeyil mathralla... epozhum kaanan sundariya ammuma

  • @SafnasLifetime
    @SafnasLifetime 5 ปีที่แล้ว

    Nalloru uthamayaaya sthree
    Inganathe aalkaar ente kunjile kandathaan ipol idhaa veendum
    Ammume🙏🙏enta namaskaaram
    Avarude makkalude baaghyam
    Ee ammaye orikkalum Kay vidarudh
    Paavam

  • @smithabibin5495
    @smithabibin5495 5 ปีที่แล้ว

    Oru nostalgic feel thannadinu thanks 😍😍😍😍😚😚😚😚😚

  • @mayavinu9490
    @mayavinu9490 4 ปีที่แล้ว

    Ammeyee orupadu eshattamanuu

  • @sarahp1383
    @sarahp1383 2 ปีที่แล้ว +1

    Wonderful Amma. Every dish that she prepares will be delicious. Bless her.
    Happy Onam to the entire team.

  • @jishakrishnan4534
    @jishakrishnan4534 4 ปีที่แล้ว

    Amme ningade pachakathekal.Ningale kanananu njanith kanunnath.I love you amma

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 5 ปีที่แล้ว +2

    അമ്മൂമ്മ ഏതു naattukari ആണ്
    ഞാൻ പുതിയ സബ്സ്ക്രൈബേർ ആണ് കേട്ടോ......

  • @deepa9654
    @deepa9654 5 ปีที่แล้ว +6

    pleasant video 😍
    Happy Thiruvonam..... to the whole team 👍
    ellavareyum kandathil valare santhosham 😀😀😀

  • @lekshmi6301
    @lekshmi6301 4 ปีที่แล้ว

    Amma sundari
    Ith place evdanu

  • @caro9340
    @caro9340 5 ปีที่แล้ว +6

    Happy Onam to all Kerala friends

  • @jyothir660
    @jyothir660 5 ปีที่แล้ว +2

    Ithanu amme onam.ellavarum koodi orumich.video nannayi

  • @jayasreevava2404
    @jayasreevava2404 5 ปีที่แล้ว

    avide ellavarkum ente onasamsakal....pachakam cheyunna sahodariku prethyekichum...

  • @geethuratheesh4293
    @geethuratheesh4293 4 ปีที่แล้ว +1

    Nammude edayiil pathivaayi kaanunna orale pole thonnunnu ammaye kanumbol

  • @kavinmanju8832
    @kavinmanju8832 4 ปีที่แล้ว +2

    I really happy for watching your videos I love it

  • @jomygeorge280
    @jomygeorge280 4 ปีที่แล้ว

    തുടക്കമുതൽ ഒടുക്കം വരെ നല്ല കൂട്ടായ്മ

  • @anithakumari7643
    @anithakumari7643 4 ปีที่แล้ว

    അമ്മേ അടിപൊളി നാടൻ സുന്ദരി അമ്മക്കിളി സൂപ്പർ അമ്മ ലവ്‌ യു

  • @fathimalakshmimaria6666
    @fathimalakshmimaria6666 5 ปีที่แล้ว

    Evde ellarum ammoma parayunu..enik oru amma ayi anu feel ayatju..sundari ayirkunu.

  • @ashokchandran1719
    @ashokchandran1719 5 ปีที่แล้ว

    Ammaye orupad Onam unnan dhivam anugrahikkatte

  • @sreejaaneesh3626
    @sreejaaneesh3626 4 ปีที่แล้ว

    Sundari ammea, Ella nanmakalum nerunnu

  • @tharaprakash7333
    @tharaprakash7333 2 ปีที่แล้ว

    Ammede veedu evideua

  • @mollythomas4043
    @mollythomas4043 4 ปีที่แล้ว +1

    I wish to meet amma and taste all the dishes she prepared

  • @gelrave6697
    @gelrave6697 5 ปีที่แล้ว +2

    Can I come and help her cook too? I want to learn her traditional way of cooking.😊 Looks yummy food. Thanks for sharing

  • @abhayakrishnan2002
    @abhayakrishnan2002 4 ปีที่แล้ว

    Sundhari aayitund amma

  • @soniasalomon5891
    @soniasalomon5891 5 ปีที่แล้ว +1

    👍👍,ellavarkum prathekichu ammakum onasamsakal