ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707 ❤
@sujoci315 ഇത് മാത്രം കഴിച്ച് മറ്റൊരു കാര്യങ്ങളും ശ്രദ്ധിക്കാതെ ഇരുന്നാൽ ഒരു ഗുണവും ഉണ്ടാവില്ല ഇതൊരു ബൂസ്റ്റർ മാത്രം ആണ് തടി കുറക്കാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ .നേരെ തിരിച്ചു ഇതു കഴിക്കുകയും ഡയറ്റും വ്യായാമവും ശ്രദ്ധിക്കുകയും കൂടെ ചെയ്താൽ വളരെ ഫാസ്റ്റ് റിസൾട്ട് കിട്ടുകയും ചെയ്യും വിറ്റാമിന് ഡെഫിഷ്യൻസി ഉണ്ടാകുകയും ഇല്ല .നേരെ തിരിച്ചു ഇതു കഴിക്കുന്നുണ്ട് തടി കുറഞ്ഞോളും എന്ന് ചിന്തിച്ചിരുന്നാൽ എന്നിട്ട് മൂക് മുട്ടെ തിന്നു ഇരുന്നാൽ വിറ്റാമിന് ഡെഫീസിസൻസി ഒക്കെ കറക്റ്റ് ആകും ബട്ട് തടി ഒന്നും കുറയില്ല അതിപ്പോ ഡെയ്ലി ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ വർക്ക് ഔട്ട് ചെയ്തിട്ട് ഡയറ്റ് ശ്രദ്ധിച്ചില്ലെങ്കിലും സെയിം അവസ്ഥ ആയിരിക്കും അതിനർത്ഥം വർക്കവുട്ട് ഗുണകരം അല്ല എന്നാണോ അല്ല
സാർ.. ഞാൻ രാത്രി കിടക്കുന്ന സമയത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിൽ 1 ടീസ്പൂൺ ചിയാസീഡ് ഇട്ടു വെക്കും. രാവിലെ എണീറ്റ ഉടനെ അതിലേക്ക് അര ഗ്ലാസ് ചൂടുവെള്ളവും അര മുറി ചെറുനാരങ്ങാ നീരും മിക്സ് ചെയ്താണ് കഴിക്കാറുള്ളത്. ഇങ്ങനെ കഴിക്കുന്നത് കൊണ്ട് ഞാൻ വെയ്റ്റ് കുറയുമോ ഡോക്ടർ????.
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707 ❤
കോഴിക്കോട് എവിടെ യ
@@Khamaroli Arayidathupalam
Garbinikal kayikkan pattumo plss riply
Thayrode ഉള്ളവർക്കു kazikamo
കാത്തിരുന്ന വീഡിയോ ഒത്തിരി ഇഷ്ടം ആയി ഉപയോഗിച്ച് നോക്കട്ടെ 🙏🙏🙏ഒത്തിരി നന്ദി ഡിയർ ❤️
ഒന്നും സംഭവിക്കില്ല.... ഒരു കൊല്ലമായി കഴിക്കുന്നു
@sujoci315 ഇത് മാത്രം കഴിച്ച് മറ്റൊരു കാര്യങ്ങളും ശ്രദ്ധിക്കാതെ ഇരുന്നാൽ ഒരു ഗുണവും ഉണ്ടാവില്ല ഇതൊരു ബൂസ്റ്റർ മാത്രം ആണ് തടി കുറക്കാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ .നേരെ തിരിച്ചു ഇതു കഴിക്കുകയും ഡയറ്റും വ്യായാമവും ശ്രദ്ധിക്കുകയും കൂടെ ചെയ്താൽ വളരെ ഫാസ്റ്റ് റിസൾട്ട് കിട്ടുകയും ചെയ്യും വിറ്റാമിന് ഡെഫിഷ്യൻസി ഉണ്ടാകുകയും ഇല്ല .നേരെ തിരിച്ചു ഇതു കഴിക്കുന്നുണ്ട് തടി കുറഞ്ഞോളും എന്ന് ചിന്തിച്ചിരുന്നാൽ എന്നിട്ട് മൂക് മുട്ടെ തിന്നു ഇരുന്നാൽ വിറ്റാമിന് ഡെഫീസിസൻസി ഒക്കെ കറക്റ്റ് ആകും ബട്ട് തടി ഒന്നും കുറയില്ല അതിപ്പോ ഡെയ്ലി ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ വർക്ക് ഔട്ട് ചെയ്തിട്ട് ഡയറ്റ് ശ്രദ്ധിച്ചില്ലെങ്കിലും സെയിം അവസ്ഥ ആയിരിക്കും അതിനർത്ഥം വർക്കവുട്ട് ഗുണകരം അല്ല എന്നാണോ അല്ല
Njan tab clopilet 75mg tab Atrovastin 10mg Tab Betalac ee tablets kazhikunnunde enike ithu kazhikamo
സർ, തേൻ വെള്ളത്തിൽ ചിയ സീഡ് ചേർത്ത് കഴിക്കാമോ
Ys njn anghne anu kazhikne .lemon um add cheyum
Sir urin stone ullavar 5graminu tazhe kazhikkunnatu kondu kuzhappam undo.
Cheetha anukalku foodavum ennu oru dr edukkumbol anti biotic kayikkan paranju plz reply
Sir ulcer ullavark ith kazhikamo
Vutta chori ullavark kayikkamo
Faty liver ullavark kazhikavo
Garbinikal kayikkan pattumo..plss riply 😊
Ys
Psoriasis ullavarkku kazhikkamo?
I am using alternate day morning. I didn't find any difference. All are simply saying about chiya so i started taking.
Can we use it with puttu podi
No😊
Dont cook it
തൈറോയ്ഡ് ഉള്ളവർ ക്ക് കഴിക്കാമോ. ? Dr...
സാർ..
ഞാൻ രാത്രി കിടക്കുന്ന സമയത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിൽ 1 ടീസ്പൂൺ ചിയാസീഡ് ഇട്ടു വെക്കും. രാവിലെ എണീറ്റ ഉടനെ അതിലേക്ക് അര ഗ്ലാസ് ചൂടുവെള്ളവും അര മുറി ചെറുനാരങ്ങാ നീരും മിക്സ് ചെയ്താണ് കഴിക്കാറുള്ളത്. ഇങ്ങനെ കഴിക്കുന്നത് കൊണ്ട് ഞാൻ വെയ്റ്റ് കുറയുമോ ഡോക്ടർ????.
🙏🙏🙏🙏🙏🙏
Hb kuravullavarkku upayogikkamo
ഇത് ചെറുതായി ചൂടാക്കി പൊടിച്ച് ഉപയോഗിക്കാമോ??
Thyroidullavarkkukazhikkamo
Anthanu kayenna pepper pachamulakano
😂😂😂😂😂
Ulcerative colitise ഉള്ളവർക്ക് കഴിക്കാമോ
Feeding mothersin kayikan pattumo
Yes it's also fibre content...its increased help to brest milk
ചിയാസീടും തേനും മാത്രം കഴിക്കാമോ pls🙏റിപ്ലൈ
❤❤❤❤❤❤❤❤❤❤❤❤❤
❤🙏
Id vellathilittal kaskas anallo
അല്ല കണ്ടാല്‍ orupolirikkum ബട്ട് രണ്ടും രണ്ടാണ്
.👍
❤❤❤
ദിവസം ഒരു സ്പൂൺ കഴിക്കുന്നതിൽ കുഴപ്പം ഉണ്ടൊ?
വിശദമായി എങ്ങനെ കഴിക്കണം ആരൊക്കെ കഴിക്കരുത് ഇത് ഏത് അളവിൽ കഴിക്കണം എന്നൊക്കെ വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ
പ്രോടീൻ പ്രോബ്ലം ഉള്ളവർക് കഴിക്കാൻ പറ്റുമോ
വണ്ണം വയ്ക്കാൻ പറ്റുമോ ഞാൻ ആകെ മെലിഞ്ഞ ആളാണ് കവിൾ ഒക്കെ ഒട്ടിയതാണ്
പഴിഞ്ഞി 2 നേരം കുടിക്കൂ
@ajitvm 3 മാസം കഴിച്ചു ഒരു കാര്യവും ഇല്ല
ഇത് ഇത് ഇതാണ് കസ്‌കസ്സ്
ഇത് കസ്കസ് അല്ല സുഹൃത്തേ കസ്കസും ഇതും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്
😀👍
ചണ വിത്താണെന്നു തോനുന്നു
Flax seed anu chanam
@@Ganesh_as 👍
ഇതിന്റെ മലയാളം എന്താ?
ഇതിന്റെ മലയാളവും ഇതു തന്നെയാണ്
ചണ വിത്താണോ?
@@vijik290No
അത് flax seed ആണ് ചണവിത്ത്@@vijik290
@@vijik290 അല്ല
♥️♥️
Sir, psoriasis ullavarku ithu kazikkamo