EA Jabbar. കൗസർ സൂറത്തും വ്യാഖ്യാനത്തള്ളുകളും ( Simsarul Haq hudavi ക്കു മറുപടി)

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2020
  • EA Jabbar. കുർ ആനിലെ വാക്യങ്ങളും വാക്കുകളും അക്ഷരങ്ങളും വിറ്റു ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന മതവിൽപ്പനക്കാരുടെ കച്ചവട യുക്തിയെ തുറന്നു കാട്ടുന്നു. മതപ്രസംഗം , ഹജ്ജ് , ഉമ്ര, സിയാറത്ത്, മുടിവെള്ളം .... അങ്ങനെ എന്തെല്ലാം വാണിജ്യ സാധ്യതകളാണു മതം ഈ കച്ചവടക്കാർക്കു മുന്നിൽ തുറന്നു വെക്കുന്നത്? അതിനു പുറമെ ഇപ്പോൾ ഇവർ യുക്തിവാദവും കച്ചവടത്തിനുപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ...!

ความคิดเห็น • 625

  • @basheerkp8098
    @basheerkp8098 4 ปีที่แล้ว +106

    നമസ്ക്കാരം മാഷേ! താങ്കളുടെ ഖുർവ്യാഖ്യാനം ഓരോന്നും കൊള്ളേണ്ട ഇടത്ത് തന്നെ കൊള്ളുന്നുണ്ട് എന്ന് വേണം അനുമാനിക്കാൻ കാരണം ഇതിനു വരുന്ന കമന്റുകകളിൽ കുരു പൊട്ടുന്നവർ അവരുടെ ഭാഗങ്ങൾ ന്യായികരിക്കാൻ ഓരോലിങ്കിൽ ക്ലിക്ക് ' ചെയ്യാപറയുന്നതിലേക്ക് വന്നിരിക്കയാണ് തെറിയഭിഷേകം കുറഞ്ഞ് വരുന്നത് പോലെ -എല്ലാ വിധ ഭാവുകങ്ങളും - നന്ദി !

    • @cherukathakalkujoos7954
      @cherukathakalkujoos7954 4 ปีที่แล้ว

      Durviakianum annu parayu

    • @basheerkp8098
      @basheerkp8098 4 ปีที่แล้ว +4

      @@cherukathakalkujoos7954 സഹോ? ഇത്രയൊക്കെ നമ്മുടെ പണ്ഡിത ശ്രേഷ്ടൻമാരായ വ്യക്തികൾ രചിച്ചതും വ്യാഖ്യാനിച്ചതുമായ ഗ്രന്ഥങ്ങളിലെ വസ്തുകൾ ലൈവ് ആയി കാണിച്ചു കൊണ്ട്‌ വിശധീകരിച്ചിട്ടും താങ്കൾ അദ്ധേഹം ദുർവ്യാഖ്യാനം ചെയ്യുന്നതായി പറയുന്നതിലെ യുക്തി ഞാൻ മനസ്സിലാക്കുന്നത് താങ്കൾ ഹൃദയം കൊണ്ട് ചിന്തിക്കുന്ന ഒരു മുസ്ലീമാണ് എന്നാണ് തലക്കുള്ളിലെ തലച്ചോർ കൊണ്ടു ചിന്തിക്കൂ_?_ നന്ദി

    • @kunjolbabu8398
      @kunjolbabu8398 4 ปีที่แล้ว +1

      @@basheerkp8098 താങ്കൾ തലച്ചോർ കൊണ്ടാണ് ചിന്ദിക്കുന്നതെങ്കിൽ ഇ ചിന്തിക്കാനുള്ള തലച്ചോർ തന്നെ പൊട്ടി മുളച്ചു ഉണ്ടായതല്ലലോ ആ തലച്ചോർ ഉണ്ടാക്കിയതും അതിനു ചിന്തിക്കാനുള്ള കഴിവ് ഉണ്ടായതും ദൈവം എന്ന മഹാ ശക്തി ഉള്ളത് കൊണ്ടാണ് അല്ലാതെ നിങ്ങൾക് ഒന്നും കഴിയില്ല

    • @mirsahnas6750
      @mirsahnas6750 4 ปีที่แล้ว

      Theri villikkathavara (muslims) vimarshichal thirich theri abishekam undavoola

    • @basheerkp8098
      @basheerkp8098 4 ปีที่แล้ว +1

      @@kunjolbabu8398 സഹോദരാ! ഇത് അള്ളാഹുവിന്റെ കിത്താബിൽ പറഞ്ഞിട്ടില്ലല്ലോ? ഉണ്ടായിരുന്നങ്കിൽ ഹൃദയത്തെ പറ്റി വല്ലാതെ നബി പറയില്ലായിരുന്നോ?-നന്ദി

  • @harishsp3954
    @harishsp3954 4 ปีที่แล้ว +23

    ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ജബ്ബാർ മാഷിന്റെ അവതരണം all in one

  • @anzilkl6509
    @anzilkl6509 4 ปีที่แล้ว +105

    മാഷെ അഭിനന്ദനം. പ്രഭാഷണം
    സൂപ്പർ.... ഇനിയും ഒരു പാട് മുന്നോട്ട്
    പോവണം. അതിനുള്ള ആരോഗ്യവും
    മനസും മാഷിന് ഉണ്ടാവട്ടെ.

    • @anvarvadakkangara
      @anvarvadakkangara 4 ปีที่แล้ว

      ജബ്ബാർ മാഷേ.... പട്ട്പരവതാനിക്കു പാവാട പകരമാവില്ല...
      th-cam.com/video/GuppwPu9RXA/w-d-xo.html

    • @emotionninja2439
      @emotionninja2439 3 ปีที่แล้ว

      @@anvarvadakkangara തീട്ട പരവതാനിക്ക് പാവാട പകരമാകുമല്ലോ.... അത് മതി
      🤣🤣🤣

    • @anvarvadakkangara
      @anvarvadakkangara 3 ปีที่แล้ว

      @@emotionninja2439 അത് തീട്ടത്തിൽ കിടക്കുന്നവർക്കു മാത്രമേ അറിയൂ

    • @emotionninja2439
      @emotionninja2439 3 ปีที่แล้ว

      @@anvarvadakkangara എന്നാൽ പറഞ്ഞു തരൂ... 🤣🤣

  • @k.a.r981
    @k.a.r981 4 ปีที่แล้ว +85

    " ആരാണ് യഥാർത്ഥ സ്വതന്ത്ര ചിന്തകൻ ? അറിയുക. : അവർ നിങ്ങളിൽ കുരു പൊട്ടാത്തവനാകുന്നു. അവരാകട്ടെ ശ്രദ്ധയോടെ കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. അവർക്ക് യാതൊരു മുൻ വിധിയുമില്ല. ശാന്തിയും സമാധാനവും ( അനുഭവിക്കുന്നതും) അവരത്രെ " (വി. ബാ.മ.)

  • @Anilkumar-wb5yu
    @Anilkumar-wb5yu 4 ปีที่แล้ว +58

    എന്ത് മാതിരി ട്രോൾ. മാഷേ.
    ഇത് തന്നെയാണ് അക്ബർ സാഹിബും ചെയ്യുന്നത്

  • @neoshaheen8286
    @neoshaheen8286 4 ปีที่แล้ว +61

    പൊളി സാനം മാഷേ അങ്ങയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് "അത്തളപ്പിത്തള 🐸 തവളാച്ചി ച്ചുക്ക് മറിക്കണ പൂള്ളാപ്പ്" എന്ന കവിതക്ക് ഇതുപോലെ ബ്രഹ്മാണ്ഡ മീനിങ്ങ് കൊടുക്കാൻ പറ്റോന്ന് നോക്കട്ടെ

    • @Hari-vw6mx
      @Hari-vw6mx 4 ปีที่แล้ว +3

      😂😂😂

    • @lansnik9822
      @lansnik9822 4 ปีที่แล้ว +3

      ഹ ഹ ഹ

    • @anvarvadakkangara
      @anvarvadakkangara 4 ปีที่แล้ว

      ജബ്ബാർ മാഷേ.... പട്ട്പരവതാനിക്കു പാവാട പകരമാവില്ല...
      th-cam.com/video/GuppwPu9RXA/w-d-xo.html

    • @shone9484
      @shone9484 4 ปีที่แล้ว

      😆👍

  • @riyaskv5436
    @riyaskv5436 4 ปีที่แล้ว +68

    മാഷേ... വല്ലാത്ത ആക്ഷേപഹാസ്യം.... ഉഗ്രൻ
    ഇതൊക്കെ ഞമ്മന്റെ ആൾക്കാർക്ക് പിടിക്കിട്ടോ

  • @makkamushreek4234
    @makkamushreek4234 4 ปีที่แล้ว +37

    ഇ്ന്നത്തേക്ക ചിരിക്കാനും ചിന്തിക്കാനും ഉളള വക ധാരാളം.

  • @arunkumart86
    @arunkumart86 4 ปีที่แล้ว +136

    മാഷേ ചിരിക്കാതെ എങ്ങനെ പറഞ്ഞു ഒപ്പിച്ചു എത്ര പ്രാവശ്യം retake എടുത്തു ഹഹഹ

    • @balachandrabhat5816
      @balachandrabhat5816 4 ปีที่แล้ว +7

      എനിക്കു തോന്നി,ഞാൻ ചിരിച്ഛതിന് കണക്കില്ല.

    • @thealchemist9504
      @thealchemist9504 4 ปีที่แล้ว +7

      സിനിമാനടൻ ശ്രീനിവാസന്റെ ഒരു style ആണ് ഇത്‌ 😆. മൂപ്പരും ചിരിക്കാതെ ആണ് മറ്റുള്ളവർക്ക് ഇട്ട് താങ്ങുക 😆😆😆

    • @shone9484
      @shone9484 4 ปีที่แล้ว

      Arun kumar 😆👍

  • @jabirmandur8189
    @jabirmandur8189 3 ปีที่แล้ว +5

    ഇത്രയും നല്ല ആക്ഷേപ ഹാസ്യം സ്വപ്നങ്ങളില്‍ മാത്രം. പൊളിച്ചു മാഷേ പൊളിച്ചു

  • @syamkrishna6632
    @syamkrishna6632 4 ปีที่แล้ว +22

    മാഷ് ഹൃദയംകൊണ്ട് ചിന്തിച്ചിരുന്നേൽ മഹാപണ്ഡിതൻമാർക്ക് തലവേദന ഒഴിവായേനേ...

    • @vibe_videos_9562
      @vibe_videos_9562 3 ปีที่แล้ว

      Pottatharam പറയല്ലേ മാഷേ

  • @begood3290
    @begood3290 4 ปีที่แล้ว +26

    ഇജ്ജാതി വ്യാഖ്യാനം ..
    ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൂടി ഉണ്ടായിരുന്നു എങ്കിൽ തകർത്തേനെ

    • @jacthanni
      @jacthanni 4 ปีที่แล้ว

      അയ്യോ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വേണ്ട !

  • @JamithaTeacherTalks
    @JamithaTeacherTalks 4 ปีที่แล้ว +12

    മാഷെ..... Supr

  • @kishorejacob671
    @kishorejacob671 4 ปีที่แล้ว +26

    ഇപ്പോൾ മാഷിനെ കാണാൻ നല്ല മിടുക്കാനായിട്ടുണ്ട്.

  • @anilafakhar1865
    @anilafakhar1865 4 ปีที่แล้ว +19

    അടുത്ത വീഡിയോ . കാത്തിരിക്കുന്നു

    • @anilafakhar1865
      @anilafakhar1865 4 ปีที่แล้ว +1

      Jithu Kuttan
      മുത്ത് റസൂലിന്റെ സ്വഹാബി വര്യന്മാരുടെ പേരിനെ അവഹേളിക്കുന്നോ നീ ..
      നീ കത്തുന്ന നരകാഗ്നിക്കുള്ള വിറകാണ് ,,

    • @anilafakhar1865
      @anilafakhar1865 4 ปีที่แล้ว

      Jithu Kuttan താല്പര്യം ഇല്ല ..വീട്ടിൽ വേറെ ആരും ഇല്ലേ

  • @bechuputhenpurakkal1359
    @bechuputhenpurakkal1359 4 ปีที่แล้ว +20

    ഗംഭീരം മാഷെ
    ഖുർആനിൽ നിന്നും ചില പോർഷൻസ് എടുത്ത്‌ കാട്ടി അതിലെ ആന്തരിക അർഥങ്ങൾ സ്വന്തം താല്പര്യങ്ങൾക്ക് അനുസൃതമായി വ്യഖാനിച്ചെടുക്കുന്ന മതവാദികളുടെ തള്ള് കേൾക്കുമ്പോൾ ചിരിച്ചു പോകും ....
    പക്ഷെ അതിനെയൊക്കെ ഇത്ര മനോഹരമായി ഉദാഹരിച്ചു കൊണ്ട് രസകരമായി ഒരു ആക്ഷേപ ഹാസ്യം നടത്താൻ മാഷെ പോലെ വേറെ ആർക്കും കഴിയുമെന്ന്‌ തോന്നുന്നില്ല
    സധൈര്യം തുടരുക മാഷെ
    ആശംസകൾ

  • @unbreakablehost
    @unbreakablehost 4 ปีที่แล้ว +185

    കാറി പറക്കുന്ന ചെംപരുന്തേ
    നീ കണ്ടോ അള്ളാവിൻ ഹൂറിമാരെ
    ഹൂറിയെ കണ്ടു വേലയും കണ്ടു
    കൂട്ടത്തിൽ ഞമ്മടെ മുത്തിനെം കണ്ടു

    • @santhosh.kjoseph5117
      @santhosh.kjoseph5117 4 ปีที่แล้ว +20

      ചിരിച്ചു ചത്തു 😊😊😊😊😊😊

    • @redeye7220
      @redeye7220 4 ปีที่แล้ว +13

      Adipoli replay mash!!!😎😎😎

    • @sameerapv861
      @sameerapv861 4 ปีที่แล้ว +1

      @@santhosh.kjoseph5117 ഇസ്ലാം വിരോധം മാത്രം കൊണ്ട് നടക്കുന്ന എല്ലാ യുക്തിവാദികൾക്കും നടുവിരൽ നമസ്കാരം

    • @sreekeshmohanan9728
      @sreekeshmohanan9728 4 ปีที่แล้ว +6

      Nalla praasam ഒപ്പിച്ചു എഴുതിയിട്ടുണ്ട്...

    • @alinajai7142
      @alinajai7142 4 ปีที่แล้ว +48

      @@sameerapv861 എല്ലാ മതക്കാരും അവരുടെ സ്വന്തം കാര്യം നോക്കി, മതം വെറുമൊരു വ്യക്തിപരമായ കാര്യമായിട്ടെടുത്താൽ ആരും ഒരു വിരോധവും പറയില്ല. പ്രത്യേകിച്ച് ഇന്ത്യയിൽ. പക്ഷേ അന്യ മത വിദ്വേഷം ആളി കത്തിക്കുകയും, തങ്ങളുടെ മതം മാത്രമാണ് ശ്രേഷ്ഠം, തങ്ങളുടെ ഭാവനയിലെ അള്ളാഹു മാത്രമാണ് ആരാധനക്ക് അർഹൻ, ഒരേ ഒരു പ്രവാചകൻ മുഹമ്മദ്, അന്യ മതസ്ഥർ മരണ ശേഷം നരകത്തിലും മുസ്ലീങ്ങൾ മാത്രം സ്വർഗ്ഗത്തിലും, സ്ത്രീ വിരോധം, നര ബലി, മൃഗബലി എന്നീ കാര്യങ്ങളെ മഹത്വവൽക്കരിക്കൽ തുടങ്ങി നൂറു കണക്കിന് ഭീകരമായ ആശയങ്ങൾ കൊണ്ടു നടക്കുകയും, അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനാൽ മാത്രമാണ് ഇസ്ലാമിനെ മറ്റുള്ളവർ അവജ്ഞയോടെ കാണുന്നത്. എന്തിനേറെ, എന്താണ് ഇസ്ലാമിന്റെ ആത്യന്തിക ലക്ഷ്യം? മരണത്തിനു മുമ്പ് ലോകം ഒന്നടങ്കം ദാറുൽ ഇസ്‌ലാം ആക്കി മാറ്റലും മരിച്ചാൽ ഭോഗത്തിൽ ആറാടുന്ന സ്വർഗ്ഗവും. ദാറുൽ ഇസ്‌ലാം ഉണ്ടാക്കാൻ അവിശ്വാസികളെ ഭീഷണിപ്പെടുത്തി മതം മാറ്റൽ, അത് നടന്നില്ല എങ്കിൽ ഭീകര പ്രവർത്തനം നടത്തി പലായനം ചെയ്യിപ്പിക്കൽ, അതും നടന്നില്ല എങ്കിൽ ജിഹാദിലൂടെ കൊന്നു തള്ളൽ. കാശ്മീരിൽ നിന്നും തദ്ദേശീയരായ പണ്ഡിറ്റുകൾ പലായനം ചെയ്തതും കൊല്ലപ്പെട്ടതും ആർ കാരണമായിരുന്നു? പശ്ചിമേഷ്യയിലെ പാരീസ് എന്നറിയപ്പെട്ടിരുന്ന ബെയ്റൂട്ട് അടങ്ങുന്ന രാജ്യമായ ലെബനോൺ എങ്ങനെ കൃസ്ത്യൻ ഭൂരിപക്ഷം നഷ്ടപ്പെട്ട് ജിഹാദി ഭൂരിപക്ഷമായി? കൃസ്ത്യൻ രാജ്യമായ സിറിയ എങ്ങനെ ജിഹാദികളുടെ ഭീകര കേന്ദ്രമായി?
      പ്രശസ്ത എഴുത്തുകാരി അയാൻ ഹിർസി അലി (അവർ ഇസ്ലാം ഭീകരത കണ്ട് മടുത്ത് ആ മതം ഉപേക്ഷിച്ച വ്യക്തിയാണ്) പറയുന്നത് കേൾക്കുക.
      Syria was Christian
      Iran & Iraq were Zoroastrian
      Pakistan was Hindu
      Afghanistan was Budhist.
      But all these countries are now Islamic. Because of pseudo secularism.
      This shows that Islam takes advantage of the generosity of secularism and multiculturalism to spread and multiply themselves. But, once they come close to 30%, they mercilessly engage in Islamic jihad to kill all other cultures.
      അതിനാൽ ഇസ്ലാം വിരോധം വെറുതെയങ്ങ് ഉണ്ടാകുന്നതല്ല. കൈയിലിരിപ്പ് മോശമായത് കൊണ്ട് തന്നെയാണ്.

  • @ameenmuhammed6511
    @ameenmuhammed6511 4 ปีที่แล้ว +40

    മാഷേ അടുത്ത വീഡിയോക്ക് ആയി I'm waiting

  • @gmohamed9049
    @gmohamed9049 4 ปีที่แล้ว +14

    Super. You are a teacher, thinker and intellectual par excellence. I can see apologists running for cover after your recent videos. They have all but lost hope of coming with 'befitting reply to Jabbar Mash'.

    • @jojijoseph6485
      @jojijoseph6485 4 ปีที่แล้ว

      😍😍😍

    • @misuabalameen2033
      @misuabalameen2033 4 ปีที่แล้ว

      is this intellect
      then i got your degree of stantard
      dont be evaded such foolishness

  • @sahadevanp8120
    @sahadevanp8120 4 ปีที่แล้ว +33

    ഇങ്ങനെ ഒരോ സൂറത്തും അതിന്റെ തസ് ഫിറുകളുമായി പോകുന്നത് നല്ലത്

  • @antonykj1838
    @antonykj1838 4 ปีที่แล้ว +4

    സാറിന്റെ ക്ഷമയോടു കൂടിയുള്ള അവദരണം,വിഷയ തോടുള്ള ആത്മർതദ വാക്കുകൾ കൊണ്ട് പറലാൽ തീരുന്നദല്ല.മാസ്റ്ററുഡേ പ്രഭാഷണം ഒരു മദവിമര്ശമായി കാണാൻ കൈഴില്ല. ആത്മമാർമായി ചിന്തികുനവർക് മനസിലാക്കാൻ സാദിക്കും 💐

  • @reazkalathiltk2898
    @reazkalathiltk2898 4 ปีที่แล้ว +15

    അഭിനന്ദനത്തിന് വാക്കുകളില്ല.വേരോടെ പിഴുതെടുത്തു.

    • @fingertip6816
      @fingertip6816 4 ปีที่แล้ว

      Endhaanu pizhudeduthad......
      Pacha nunakal kettaal ningalallee vishvasikkoooo...bakkiyullavarum veendee

    • @MansoorKizhisseri
      @MansoorKizhisseri 4 ปีที่แล้ว +2

      @@fingertip6816 എന്താണ് മാഷ് പറഞ്ഞ പച്ച നുണ.

  • @Shoot4youstudio
    @Shoot4youstudio 4 ปีที่แล้ว +26

    'പടച്ചോൻ കൂലി തരും' എന്നും പറഞ്ഞു ജീവിത കാലം മുഴുവനും മതപ്രഭാഷണം നടത്തിയിരുന്ന ചുരുക്കം ചിലരൊഴിച്ചാൽ പുതിയ തലമുറയിലെ 'യുവപണ്ഡിതർ' മുഴുവനും ഖുർആനിലും ഹദീസിലും പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തി പ്രഭാഷണ കസർത്തിലൂടെ ആയിരങ്ങൾ സമ്പാദിക്കുന്നവരാണ് ..പഴയ കാലത്തെ മതപണ്ഡിതൻ മുണ്ടുമുറുക്കിയുടുത്താണ് ജീവിച്ചിരുന്നത് എങ്കിൽ പുതിയ പ്രഭാഷകർ ജീവിക്കുന്നത് സർവവിധ സുഖാഡംബരങ്ങളോട് കൂടിയുമാണ് ..വിലയേറിയ കാറും,വലിയവീടും ഇവർക്കുണ്ട്. നബി മുന്തിയ തരം ഒട്ടകപ്പുറത്ത് സഞ്ചരിച്ചിരുന്നു എങ്കിൽ ആധുനിക കാലത്ത് ആഡംബര കാറിൽ കറങ്ങുന്നതിൽ തെറ്റില്ല എന്ന് പ്രസംഗിച്ചു നടക്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്...

  • @chathankoya
    @chathankoya 4 ปีที่แล้ว +5

    Great my dear jabber sir
    Your intelligence really works out
    Even I learnt in my school days

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 4 ปีที่แล้ว +23

    Sarcasm at its peak!
    When we go through the Thafseer of some Ayah, we will think that even Allah might not have imagined a meaning like the Mufassir has given for it. They say that all ayahs have both inner meaning and straight meaning. But all the interpretations differ from one another. For example, Ayah No. 62 of Chapter 2 ,according to some scholars, says who ever believe in God and The Hereafter and practising good deeds go to The Paradise , irrespective of their religion and faith. Contrary to this, some other scholars say that those who follow Prophet Muhammad only will go to The Paradise. Both groups quote some other ayahs of Quran itself to vindicate their arguments.
    The common believer stands bewildered and embarrassed!

  • @jobinreji4617
    @jobinreji4617 4 ปีที่แล้ว +29

    ഇത് ഒരു ലക്ഷം പ്രെവാചകന്മാരിലെ മലയാളി പ്രെവാചകന്റെ വഹി തന്നെ 🤲

    • @anvarvadakkangara
      @anvarvadakkangara 4 ปีที่แล้ว +1

      ജബ്ബാർ മാഷേ.... പട്ട്പരവതാനിക്കു പാവാട പകരമാവില്ല...
      th-cam.com/video/GuppwPu9RXA/w-d-xo.html

  • @mammadolimlechan
    @mammadolimlechan 4 ปีที่แล้ว +38

    ഇതിലും ഭംഗിയായി തൂറാൻ ആരും വലിച്ചു കീറിയിട്ടില്ല
    You are great genius

  • @franciskm4144
    @franciskm4144 4 ปีที่แล้ว +10

    I am a theist but I read the books of Atheists. I am correcting my standpoints according to the valid criticisms of my opponents. This is the only way to know truth. Thanks for your arguments.

  • @suneermahe
    @suneermahe 4 ปีที่แล้ว +8

    I really loved this one...soooper sarcastic of what those interpreters doing. You can create any number of interpretation to a poetic prose depending on your imaginative power! Basically they are creating new things and attributing to old texts, completely different from the context and purpose of that text.

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 2 ปีที่แล้ว +1

    താങ്കൾ ഒരു സംഭവം ആണ്‌...ബുദ്ധിയുള്ളവർക്ക് മനസ്സിലാകും...ആശംസകൾ👍👍👍👍👍

  • @johnpeter9353
    @johnpeter9353 4 ปีที่แล้ว +11

    എല്ലാ സാഹിത്യ കൃതികൾക്കും മഹാത്മ്യം നൽകുന്നത് നിരൂപകന്മാരും വിമർശകന്മാരുമാണ്. രചയിതാവ് സ്വപനം കാണാത്ത ഭാവന കൂടി പൊടിപ്പും തൊങ്ങലും വച്ച് കാച്ചും.
    ഖുറാൻ്റ അനുവാചകരും വിഡ്ഡികളായ നിരൂപകന്മാരും നോക്കിയപ്പോൾ
    " പൊട്ടൻ പട്ടണം കണ്ട പോലെയായി "
    അത്രയേയുള്ളു.

    • @nishamm3570
      @nishamm3570 3 ปีที่แล้ว

      Type of suffocation

  • @Liverjohny
    @Liverjohny 4 ปีที่แล้ว +15

    Adipoli...njan nale kalakum friendsinte aduth

  • @rehnam367
    @rehnam367 4 ปีที่แล้ว +8

    മാഷേ eagerly waiting for next vedio

  • @user-qt8tl7dz9q
    @user-qt8tl7dz9q 4 ปีที่แล้ว

    എന്റെ ഒന്നാം ക്ലാസിലെ ഏറ്റവും ഓർമയിൽ ഉള്ള പദ്യം... രാകി പറക്കുന്ന ചെമ്പരുന്തേ .... അന്ന് ഒരു സ്ലേറ്റും, മലയാളം പാഠവലി എന്ന ഒരു ടെക്സ്റ്റ്‌ ബുക്കും, ആ ബുക്കിൽ ആകപാടെ കുറച്ചു കഥകളും പിന്നെ മേല്പറഞ്ഞ പദ്യം കൂടാതെ കുഞ്ചിഅമ്മയ്ക്ക് അഞ്ചു മക്കളാണേ എന്ന പദ്യവും വേറെ ഓർമയിൽ കിട്ടാത്ത ഒന്നു രണ്ട് പദ്യങ്ങളും,പിന്നെ ഓർമ്മ വരുന്നത് തേനീച്ചകൾ കുത്തിയോടിച്ച കുരങ്ങിന്റെ കഥയും വേറെ കുറച്ചു കഥകളും മാത്രം, അതെല്ലാതെ നമ്മുടെ ഒന്നാം ക്ലാസിൽ പഠിപ്പിച്ചത് ഒന്ന് മുതൽ നൂറു വരെ പറയാനും മാത്രം, (അതും വലിയ നിർബന്ധമൊന്നും ഇല്ലായിരുന്നു )ജബ്ബാർ മാഷ് സർക്കാർ സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികളെ കൊണ്ട് പദ്യത്തിന്റെ വരികൾ കൂട്ടാനും എണ്ണം എടുക്കാനും ഒക്കെ പരിശീലിപ്പിച്ചു എന്നറിഞ്ഞതിൽ അഭിനന്ദനങ്ങൾ നേരുന്നു.
    പിന്നെ ജബ്ബാർ മാഷ് പറഞ്ഞ ഒരു കാര്യത്തിൽ താങ്കളുടെ മുൻ പ്രഭാഷണങ്ങളിൽ നിന്നും വ്യത്യസ്ഥ വാക്കുകൾ കേട്ടത് കൊണ്ട് സംശയ നിവാരണത്തിനായി ചോദിക്കുന്നു, താങ്കളുടെ ചില പ്രഭാഷണങ്ങളിൽ ജാഹിലിയ കാലത്തെ പറ്റി പറഞ്ഞതിൽ നിന്നും വ്യത്യസ്ഥമായി ഇപ്പോൾ പറയുന്നു ജാഹിലിയ കാലത്ത് നര ബലി പോലും നടന്നിരുന്നു എന്ന് *, വെക്തതക്കു വേണ്ടി ചോദിക്കുന്നു !?

  • @khaleelr6277
    @khaleelr6277 4 ปีที่แล้ว +6

    പൊളി സാനം😄😄😄👍

  • @AbdulMajeed-lj6zd
    @AbdulMajeed-lj6zd 4 ปีที่แล้ว +6

    ഞ്ഞിങ്ങൾ എന്നും മലക്കം മറിഞ്ഞു കൊണ്ടിരിക്കും മാഷേ

  • @artery5929
    @artery5929 4 ปีที่แล้ว +8

    Very interesting, keep going.

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 4 ปีที่แล้ว +3

    I learned it in my childhood class... Jabbar ji explains well..😜🤗👍

  • @achuthanvk
    @achuthanvk 4 ปีที่แล้ว +3

    Your example to prove the truth behind the Surah is excellent. You are Super Sir.

  • @allabout8183
    @allabout8183 4 ปีที่แล้ว +15

    അൽ ബഖറ സൂറത്തിൽ ഇരുന്നൂറിൽ അധികം വാക്യങ്ങൾ ഉണ്ട് അതിനെ കാലികപ്രസക്തി യുള്ള കാര്യങ്ങൾ മാത്രം എടുത്താൽ എത്ര വാക്യത്തിൽ ഒതുക്കാൻ സാദിക്കും
    അതിൽ
    മോശയെ പരാമർശിക്കുന്നുണ്ട് മോശ ആരാണെന്നു മനസിലാക്കാൻ തോറ വായിക്കണം അങ്ങനെ തോറയിലെ പല പ്രവാചകൻ മാരെ കുറിച്ചു പരാമർശിക്കുന്നു
    അവരെ പറ്റി യാതൊരു ചരിത്രവും ഇല്ല അതൊക്കെ മനസിലാക്കാൻ യാതൊരു മാർഗവും ഇല്ല പിന്നെ തിരുത്തപ്പെട്ട തൊറവായിക്കണം
    അപ്പോൾ ആ ചരിത്രവും തിരുത്തിയിരിക്കുമല്ലോ
    അപ്പോൾ യെതാർത്ഥ ചരിത്രം കിട്ടാൻ എന്താണ് മാർഗം

    • @leaderpeace6700
      @leaderpeace6700 4 ปีที่แล้ว +1

      Athinulla answer quranil parayunnundu. Samshayam vannal Bible vayikkanam. Ithu jabbar mashum parangittundu.

    • @anvarvadakkangara
      @anvarvadakkangara 4 ปีที่แล้ว

      ജബ്ബാർ മാഷേ.... പട്ട്പരവതാനിക്കു പാവാട പകരമാവില്ല...
      th-cam.com/video/GuppwPu9RXA/w-d-xo.html

    • @peterkv3291
      @peterkv3291 4 ปีที่แล้ว +1

      നിങ്ങൾ പറയുന്നതിന് ആധാരം Jeremiah പുസ്തകത്തിലെ ഒരു വചനം ആകാം അല്ലെങ്കിൽ മദ്രസയിൽ ഉസ്താദ് പഠിപ്പിച്ചത് ആകാം . ജെറമിയ പുസ്തകം എഴുതിയത് BC 538 വർഷമാണ് . എന്നാൽ A,D 600 ശേഷം എഴുതിയ ഖുർആൻ പറയുന്നത് സൂറ 3:48; 5:46 ;17:55 ; തൗറാത്ത് ഇഞ്ചിൽ സബൂർ . സൂറ 32:23 മൂസക്ക നാം വേദഗ്രന്ഥം നൽകിയിട്ടുണ്ട് അത് കണ്ടെത്തുക . സൂറ 45:16 ഇസ്രായേലിന് വേദവും പ്രവാചകത്വവും സൂറ 10:94 സംശയ നിവാരണം വേദഗ്രന്ഥം . സൂറ 4:53-54 ഇസ്രായേൽ വേദ ഗ്രന്ഥത്തിൻറെ അവകാശി . സൂറ 5:44 വേദ ഗ്രന്ഥത്തിൻറെ സംരക്ഷണം യഹൂദന്മാർക്ക് . ഇത്രയും വചനങ്ങൾ ഖുർആനിൽ ഉള്ളത് മതി ബൈബിൾ തിരുത്തി ഇട്ട് ഇല്ലെന്ന് ഉള്ളതിന .Matt 23:1-33; Mark 12:38-40 ; Mark 7:1-13 യേശുവിൻറെ ഈ വചനങ്ങൾ വായിച്ചാൽ മനസ്സിലാകും . ഇര മ്യാവ് പറയുന്ന ന്യായ ശാസ്ത്രി അവരുടെ നേട്ടത്തിനായി ദൈവത്തിൻറെ കൽപ്പന വ്യാജമാക്കി തീർത്തത് എങ്ങിനെയെന്ന് . അത് യേശു വ്യക്തമായി പറയുന്നുണ്ട്. ഇനി തോറ വായിച്ചാൽ ഒരു മനുഷ്യന് ശരിയും തെറ്റും മനസ്സിലാക്കാൻ കഴിയും എന്ന് Romans 5:13 പറയുന്നു . (പാപം എന്നു മനസ്സിലാക്കാം) എന്നാൽ ഒരു മനുഷ്യൻറെ രക്ഷയ്ക്കുള്ള കാര്യം പുതിയ നിയമത്തിൽ ആണ് ഉള്ളത് . സൂറ 6:156 എന്തുകൊണ്ട് ഖുർആൻ അവതരിച്ചു എന്നും ഖുർആനും മുമ്പ് രണ്ടു വേദങ്ങൾ ഉള്ളൂ എന്നും പറയുന്നു . അത് ബൈബിളിലെ പഴയനിയമവും പുതിയ നിയമവും എന്ന് അറിയാത്തവരാണ് . ഉസ്താദുമാർ . ഖുർആൻ പറയുന്നത് പോലും അവർക്ക് അറിയില്ല . അവർക്ക് ഖുർആൻ എന്നുള്ളത് നാലാം വേദം ആണ് .Matt 5:18 സത്യമായിട്ടു ഞാൻ നിങ്ങളോട് പറയുന്നു : ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുംവരെ സകലവും നിവർത്തി ആകുവോളം ന്യായപ്രമാണത്തിൽ നിന്ന് ഒരു വള്ളി എങ്കിലും ഉള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല .Psalms 119:89 യഹോവ , നിൻറെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായി ഇരിക്കുന്നു . ആട് തിന്നാ പാരമ്പര്യ ഒന്നും ബൈബിളിന് ഇല്ല അത് ഖുർആൻ ആണ്. അത് മറക്കാൻ വേണ്ടി തിരുത്തൽ വാദം ബൈബിളിന് എതിരായി ഉപയോഗിക്കുന്നു എന്നുള്ളതാണ് . ആമേൻ .

  • @hadimuhammad1023
    @hadimuhammad1023 4 ปีที่แล้ว +3

    *ഖുർആനിൽ ഓരോ വാക്കുകളും പ്രതിപാദിച്ച എണ്ണം:-*
    ദിവസം:365
    മാസം:12
    ആഴ്ച:72
    മരണം:145
    ജീവിതം:145
    മലക്കുകൾ:88
    പിശാചുക്കൾ:88
    സത്യവിശ്വാസം(ഈമാൻ):25
    സത്യനിഷേധം(കുഫ്ർ):25
    അനുവദനീയങ്ങൾ:250
    നിഷിദ്ധങ്ങൾ:250
    കാഠിന്യം:102
    ക്ഷമ:102
    വാഗ്ദാനങ്ങൾ:1000
    ഭീഷണികൾ:1000
    കൽപ്പനകൾ:1000
    *14 നൂറ്റാണ്ട് മുമ്പ് നിരക്ഷരനായ ഒരു മനുഷ്യൻ 6666 സൂക്തങ്ങളുള്ള, 23 വർഷങ്ങൾ കൊണ്ട് ഇറങ്ങിയ ഒരു ഗ്രന്ഥത്തിൽ ഇതെല്ലാം കൃത്യമായി എണ്ണിപ്പെറുക്കി വെച്ചു എന്നാണോ നിങ്ങൾ പറയുന്നത്?അല്ലെങ്കിൽ പിന്നെന്താണ്?*
    മറുപടി പ്രതീക്ഷിക്കുന്നു
    NB:ഇതെല്ലാം വ്യാജ കണക്കുകളാണ് എന്ന് തോന്നുന്നെങ്കിൽ ഗൂഗിളിൽ സെർച്ച്‌ ചെയ്ത് നോക്കൂ... അല്ലെങ്കിൽ ഖുർആൻ എടുത്തു എണ്ണി നോക്കൂ...

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 4 ปีที่แล้ว +5

    What an apt satire, at the same time hitting the point.

  • @rishal
    @rishal 4 ปีที่แล้ว +10

    Thank you sir for bringing up the fallacies of the religion to which a major portion of human race itself got into and dying for .. More power to you .. by an ex-believer .

  • @vcrktm4975
    @vcrktm4975 4 ปีที่แล้ว +20

    മുക്കാലാ,,,,, മുഹാബല ഓ ലൈല .,, ' എ ആർ റഹ്മാൻ നബിയെ കുറിച്ച് വർണ്ണിച്ചതായിരിക്കും ... മാനവരിൽ മഹോന്നതൻ, കുത്ത് നബി ,കുറ്റി അറ്റവൻ ,, വാലുമുറിയൻ എല്ലാം പര്യായ പദം ആണല്ലോ .

    • @radhakirshnants3699
      @radhakirshnants3699 4 ปีที่แล้ว

      തുമ്പില്ലാത്തവനും എന്ന് വ്യം ഗ്യം.....!

    • @jojijoseph6485
      @jojijoseph6485 4 ปีที่แล้ว

      🤣🤣🤣🤣2 3/4

    • @RajeshR-yj5lb
      @RajeshR-yj5lb 3 ปีที่แล้ว

      മാഷ് മുത്താണ്

  • @shareefk631
    @shareefk631 4 ปีที่แล้ว +5

    Thanks

  • @fshs1949
    @fshs1949 4 ปีที่แล้ว

    Waiting for next episode. Thank you Sir.

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +11

    മാഷേ പൊളിച്ചു😂

  • @faisalpa4268
    @faisalpa4268 4 ปีที่แล้ว +5

    U r simply excellent......

  • @unbreakablehost
    @unbreakablehost 4 ปีที่แล้ว +2

    മാഷെ ഇതു കേൾക്കുമ്പോൾ എൻ്റെ ഒരു ഓർമ്മ ശരിയാണെങ്കിൽ മലയാളത്തിൽ കുഞ്ചൻ നമ്പ്യാർ കാലഘട്ടത്തിൽ ഒരു രാജാവിനെ സ്തുതിച്ചു കൊണ്ട് ഒരു പദ്യം ഉണ്ടായിട്ടുണ്ട് അതിൻ്റെ പ്രത്യേകത അത് രണ്ട് രീതിയിൽ വ്യഖ്യാനിക്കാം എന്നുള്ളതാണ് അതായത് ഒരേ സമയം തന്നെ രാജാവിനെ വിമർശിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന ഒന്നാണ് പക്ഷേ അത് ആര് എഴുതിയതാന്നോ എത് ആണ് എന്നോ ഓർമ്മ കിട്ടുന്നില്ല ..

  • @rightthinkilovemyindia6639
    @rightthinkilovemyindia6639 4 ปีที่แล้ว +2

    ( الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ )
    النور (2) An-Noor
    വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ.

  • @breakthechain958
    @breakthechain958 3 ปีที่แล้ว +7

    😆😆😆😅😅😅🙏🙏🙏 എന്റെ പൊന്നു മാഷേ നമിച്ചു. അടിച്ചു അണ്ണാക്കിൽ കൊടുക്കുന്നു എന്നാ വാക്കിനു ഇത്രേം ബ്രഹ്മണ്ട മീനിങ് ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്

  • @Riderjonjo
    @Riderjonjo 4 ปีที่แล้ว +5

    റാകി പറക്കുന്ന ചെമ്പരുന്തു പൊളിച്ചു മാഷെ .

  • @dreamaq900
    @dreamaq900 4 ปีที่แล้ว +6

    മാഷിന്റെ പാട്ട് പൊളിച്ചു..... ട്ടോ.... 🤣🤣

  • @subrahmaniasagarsubrahmani2930
    @subrahmaniasagarsubrahmani2930 4 ปีที่แล้ว +5

    മാഷെ...

  • @mrflare1221
    @mrflare1221 4 ปีที่แล้ว +22

    നിങ്ങൾ കാരണം ആ സൂറത്ത് നന്നായി പഠിക്കാൻ കഴിഞ്ഞു....ആ സൂറത്ത് അഞ്ച് ക്ലാസായി ശരിക്ക് പഠിക്കാൻ കഴിഞ്ഞു... അൽഹംദുലില്ലാഹ്... സിംസാറുൽ ഹഖിനോട്.. നന്നിയുണ്ട്.. നിങ്ങൾക്കും

    • @rashi3061
      @rashi3061 4 ปีที่แล้ว

      Yes.njanum kandu.simsar usthadinte class super ❤️

    • @jox1157
      @jox1157 4 ปีที่แล้ว +4

      കോയമാരുടെ തലച്ചോറിനെ ഉദ്ദീപിപ്പിക്കാൻ ഇതൊന്നും പോരാ.. കോയ എന്നും കോയ തന്നെ ഗോത്ര കിത്താബിനപ്പുറം ചിന്തിക്കാൻ ശേഷിയില്ലാത്ത മത അടിമകൾ!

    • @galaxyj1037
      @galaxyj1037 ปีที่แล้ว

      അൽഫഹം വെന്തില്ലാ 😄😄😄

  • @manuksd1
    @manuksd1 4 ปีที่แล้ว +6

    ഹി ഹി polichu

  • @krajaram1649
    @krajaram1649 3 ปีที่แล้ว +1

    Very clever but innocent way of proving a point.

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 ปีที่แล้ว +2

    ശരിയയായ നിരീക്ഷണം..

  • @shathaiel
    @shathaiel 4 ปีที่แล้ว +1

    *ഗാന്ധിജിയുടെ വിവാഹസമയത്ത് അദ്ദേഹത്തിന്‍റെ പ്രായം 13 ആയിരുന്നു പറയുന്നു*.
    *കസ്തൂര്‍ബായുടെ പ്രായം 13 ആയിരുന്നു എന്നും 14 ആയിരുന്നു എന്നും ചിലചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. In May 1883, the 13-year-old Mohandas was married to 14-year-old Kasturbai Makhanji Kapadia (her first name was usually shortened to "Kasturba", and affectionately to "Ba") in an arranged marriage, according to the custom of the region at that time*
    *പക്ഷേ ഇവിടെ മുഹമ്മദിന്‍റെ പ്രായം 13 അല്ല, 53 ആണെന്നോര്‍ക്കണം!!*
    *ഗാന്ധിജി പതിമൂന്നാം വയസ്സില്‍ വിവാഹം കഴിച്ചതിനെയാണ് ശൈശവ വിവാഹം എന്ന് പറയുന്നത്. 53 വയസ്സുള്ളപ്പോള്‍ 5 വയസും & 10 മാസവും മാത്രം പ്രായമുള്ള* *അയിഷ എന്ന കുഞ്ഞി കൊച്ചിനെ വിവാഹം കഴിക്കുന്നതിനെ ശൈശവ വിവാഹം എന്നല്ല, ബാലപീഡനം എന്നാണ് വിളിക്കുക*
    ഗാന്ധിജിയുടെ ബാലവിവാഹം വെച്ച് ബാലസ് ചെയ്യുമ്പോൾ ഗാന്ധിജിയും കസ്തൂർബയും ഏതാണ്ട് സമ പ്രായം ആയിരുന്നു. ഗാന്ധിജിയുടെ വയസ്സാം കാലത്തല്ല ബാലികയെ വിവാഹം കഴിച്ചത് എന്നത് മറച്ച് വെക്കുന്നു.കൂടാതെ ഗാന്ധിജി ലോകാവസാനം വരേയ്ക്കും മാനവരാശിക്കുള്ള മാതൃകാ പുരുഷൻ ആണെന്ന് ആരും അവകാശപ്പെടുന്നുമില്ല.
    ബാലവിവാഹത്തിന് ഇരയായിരുന്നു ഗാന്ധിജി. ഗാന്ധിയുടെ മാതാപിതാക്കളായിരുന്നു കുറ്റവാളി. എന്നാൽ മുഹമ്മദിന്റെ കാര്യത്തിൽ മുഹമ്മദായിരുന്നു കുറ്റവാളി. ആയിഷ മാത്രമാണ് ഇര
    ശൈശവ വിവാഹം എന്ന പൂർവികരുടെആചാരത്തിൽ നിന്നും രക്ഷപെടാൻ ഗാന്ധിജിക്കു കഴിഞ്ഞില്ല. എന്നാൽ മുഹമ്മദ് 53 വയസ്സിൽ സ്വയം തീരുമാനം എടുക്കാൻ പ്രാപ്തിയുള്ള അവസ്ഥയിൽ ആണ് ഇത് ചെയ്തതു
    *പിന്നെ, മുഹമ്മദില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട് എന്ന് ഖുര്‍ആനില്‍ പറഞ്ഞിരിക്കെ, മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ഈയൊരു സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ മാത്രം അത് അക്കാലത്തെ ആചാരമായിരുന്നു, ഇന്നത്തെ രീതിയില്‍ അതിനെ നോക്കിക്കാണരുത് എന്ന് പറയുന്നത് എങ്ങനെ ശരിയാകും? മുഹമ്മദില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നത് എക്കാലത്തേക്കും ഉള്ള മുസ്ലീങ്ങളോടല്ലേ? അതോ അക്കാലത്തുള്ള മുസ്ലീങ്ങളോട് മാത്രമാണോ?*
    ഖൈബര്‍ എന്ന പ്രദേശത്തുള്ള യഹൂദന്മാരെ ആക്രമിച്ചു പലരെയും വധിക്കുകയും അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുത്തു തിരികെയുള്ള യാത്രയില്‍ പിതാവും ഭര്ത്താിവും മുസ്ലീങ്ങളാല്‍ കൊല്ലപ്പെട്ട സ്വഫിയ എന്ന സ്ത്രീയുമായി വഴിയില്‍ വെച്ചുതന്നെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെയടുകയും ചെയ്തു(സഹീഹ് ബുഖാരി 59:523:521:524/4:52-143/7:65:336……
    വെറും ആറു വയസ്സുള്ള ആയിഷയെ വിവാഹം കഴിക്കുകയും ഒൻപത് വയസ്സായപ്പോൾ ദാമ്പത്യ ജീവിതം ആരംഭിക്കുകയും ചെയ്തു(സഹീഹ് അൽ ബുഖാരി 7:62-64)).അങ്ങിനെ മുഹമ്മദ് ശൈശവ വിവാഹം നടത്തി എന്നു ഒരു പൊതു സദസ്സിൽ പറഞ്ഞാൽ അത് നബി നിന്ദയാകും.
    ബദർ യുദ്ധത്തിൽ കൊല്ലപ്പെട്ട 24 ഖുറൈശി നേതാക്കളുടെ ശവശരീരം പൊട്ടക്കിണറ്റിൽ വലിച്ചെറിഞ്ഞ് മൂന്നാം ദിവസം കിണറ്റിൻ വക്കത്ത് ചെന്നു നിന്ന് ഓരോരോ ശവശരീരങ്ങളിലേക്ക് നോക്കി “ഇന്നവൻ,ഇന്നവന്റെ മകൻ ഇന്നവൻ” എന്ന് പേരെടുത്ത് വിളിച്ച് അഴുകി തുടങ്ങിയ ശവശരീരങ്ങളോട് ഇപ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു എന്നു പറഞ്ഞ് മ്രിതദേഹത്തെ വരെ മുഹമ്മദ് നബി പരിഹസിച്ചു(സഹീഹ് മുസ്ലീം 17:6869 , സഹീഹ് ബുഖാരി 59:314)
    എന്ന സത്യം പൊതു സദസ്സിൽ പറഞ്ഞാൽ അത് നബി നിന്ദയാകും
    തന്റെ ഇടയന്മാരെ വധിച്ച് ഒട്ടകങ്ങളെ മോഷ്ടിച്ച് കൊണ്ടുപോയ ആളുകളെ പിടിച്ചു കൊണ്ടുവന്നു കയ്യും കാലും വെട്ടിക്കളഞ്ഞു കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു പൊരിവെയിലത്ത് മണലിലിട്ടു വെള്ളം പോലും കൊടുക്കാതെ അവരെ ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞ വ്യക്തിയായിരുന്നു മുഹമ്മദ്‌ എന്ന സത്യം പൊതു സദസ്സിൽ പറഞ്ഞാൽ അത് നബി നിന്ദയാകും (Al-Baqarah 2: 178, Al-Maaidah 5: 45 /Ibn Al-Jarood’s Al-Muntaqaa, Anas (ra) is reported volume 1, Pg. 216)
    നിരപരാധിയായ ഒരു വഴിപോക്കനെ കാരണം കൂടാതെ വധിച്ചു അവന്റെൽ വസ്തുവകകള്‍ മോഷ്ടിച്ച തന്റെ അനുയായിക്ക്‌ ശിക്ഷ കൊടുക്കാതെ കൊല്ലപ്പെട്ടവനില്‍ നിന്നും മോഷ്ടിച്ച വസ്തുക്കള്‍ അനുയായിക്ക്‌ കൊടുത്തു അവനെ സന്തോഷിപ്പിച്ച വ്യക്തിയായിരുന്നു മുഹമ്മദ്(സഹീഹ് മുസ്ലിം വാള്യം 2 ഭാഗം 32 ഹദീസ് നമ്പർ 1754) എന്ന സത്യം പൊതു സദസ്സിൽ പറഞ്ഞാൽ അത് നബി നിന്ദയാകും

    • @shathaiel
      @shathaiel 4 ปีที่แล้ว

      ദത്തു പുത്രന്റെ ഭാര്യയെ മോഹിച്ച് അവളെ(സൈനബ്) വിവാഹം ചെയ്ത മുഹമ്മദ്(സൂറ33:37)
      ഇല്ലാ വാര്ത്ത്കള്‍ കെട്ടിച്ചമക്കാന്‍ അനുയായികള്ക്ക് അനുവാദം കൊടുത്ത(Sahih MuslimBook 032, Number 6303: )
      മുഹമ്മദിനെ കുറിച്ച്,
      കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ അനുയായികളെ അടിക്കുകയും ശപിക്കുകയും ചെയ്ത മുഹമ്മദിനെ കുറിച്ച്,
      തന്നിലൂടെ വന്ന അല്ലാഹുവിന്റെത വചനം എന്ന് താന്ത്ന്നെ അവകാശപ്പെട്ട ഖുര്ആ്നിലെ പല കല്പനകള്ക്കും എതിരെ പ്രവര്ത്തി്ച്ചിട്ടുള്ള മുഹമ്മദിനെ കുറിച്ച്,
      താന്‍ സ്വര്ഗ്ഗ ത്തില്‍ പോകുമോ ഇല്ലയോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാതിരുന്ന മുഹമ്മദിനെ കുറിച്ച്,
      ഒരു യെഹൂദന്‍ ചെയ്ത കൂടോത്രത്തിന്റെ ഫലമായി മാരണം ബാധിച്ചു നടന്ന മുഹമ്മദിനെ (Sahih Al-Bukhari 3175)കുറിച്ച്,
      ജിബ്രീലില്‍ നിന്നുള്ള സന്ദേശം വരുന്നത് നിലച്ചു പോയപ്പോള്‍ പല പ്രാവശ്യം മലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ഒരുമ്പെട്ട (Bukhari, [2], Volume 9, number 111) മുഹമ്മദിനെ കുറിച്ച്,
      തന്റെ ഭാര്യമാരില്‍ ഒരുവളുമായി രഹസ്യ ബന്ധം ഉണ്ടെന്നു സംശയിച്ചു നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലാന്‍ കല്പനയിട്ട മുഹമ്മദിനെ കുറിച്ച്, സമാധാനമില്ലാത്തതുകൊണ്ട് അനുയായികളുടെ കാവലില്ലാതെ രാത്രി ഉറങ്ങുവാന്‍ ബുദ്ധിമുട്ടിയിരുന്ന മുഹമ്മദിനെ കുറിച്ച്,
      യുദ്ധത്തില്‍ സ്ത്രീകളേയും കുട്ടികളേയും കൊല്ലാന്‍ അനുയായികള്ക്ക്ി അനുവാദം കൊടുത്തിട്ടുള്ള മുഹമ്മദിനെ കുറിച്ച് ,
      വീഞ്ഞു കുടിച്ചുന്മത്തനായ മുഹമ്മദിനെ കുറിച്ച്(Sahih Muslim - Hadith #3753, Musnad Ahmad - Hadith #3594)
      മരണക്കിടക്കയില്‍ വെച്ചുപോലും ക്രിസ്ത്യാനികളെയും യെഹൂദരെയും ശപിച്ചു കൊണ്ടിരുന്ന മുഹമ്മദിനെ കുറിച്ചുള്ള
      ഇത്തരം സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ അത് എല്ലാം എല്ലാം എല്ലാം നബി നിന്ദ ആകും;;;;;;;;;;
      സത്യത്തിൽ ഇവിടെ ആരാണ് നബിയെ നിന്ദിക്കുന്നത്???
      നബിയുടെ ജീവിതവും ചര്യകളും തന്നെയല്ലേ നബിയെ നിന്ദിക്കുന്നത്..
      കോടതിയിൽ ഒരു കുറ്റവാളി സ്വന്തം കുറ്റപത്രം വായിച്ചു കേൾക്കുമ്പോൾ “എന്നെ നിന്ദിക്കുന്നു “ എന്ന് തിരികെ കുറ്റം പറയുന്ന പോലെയാണ് ഇസ്ലാമിന്റെ ന്യായം
      മുഹമ്മദ്- ആയിഷ വിവാഹത്തെ ക്കുറിച്ച് ചോദിക്കുമ്പോൾ കോയമാർ പറയും : "അന്നത്തെ സാമൂഹിക സാഹചര്യത്തിൽ അതൊരു തെറ്റല്ല. നിങ്ങള് ഇന്നത്തെ സാഹചര്യം വെച്ച് 6ആം നൂറ്റാണ്ടിലേക്ക്‌ നോക്കിയാൽ ആണ് അപാകത തോന്നുക, അന്ന് അത് തികച്ചും സ്വാഭാവികമാണ്" ഇങ്ങനെ ന്യായീകരിക്കുന്ന വരോട് : " നിങ്ങള് തന്നെ പറയുന്നു, മുഹമ്മദ് ലോകാവസാനം വരെയുള്ളവർക്ക് മാർഗദർശനം ആണ് എന്ന്. So muhammed ചെയ്ത ഒരു കാര്യവും ഒരു കാലത്തും തെറ്റായി തോന്നാൻ പാടില്ല." "ഇനി നിങ്ങൾക്ക് മുഹമ്മദ് ചെയ്തത് ഇന്നും തെറ്റായി തോന്നുന്നില്ല എങ്കിൽ, : "നിങ്ങളുടെ സ്വന്തം ആറ് വയസുകാരി മകളെ, നിങ്ങള് നിങ്ങളുടെ 50 വയസ്സുകാരൻ സുഹൃത്തിന്റെ മണിയറ യിലേക്ക് പറഞ്ഞ് വിടുമോ?" "അല്ലെങ്കിൽ നിങ്ങളുടെ 6 വയസുകാരി അനുജത്തിയെ നിങ്ങള് 50 വയസുകാരന് വിവാഹം ചെയ്തു കൊടുക്കുമോ?" Yes എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ, i have nothing to tell you 🙏🙏🙏 അതല്ല, ഇല്ല എന്നാണെങ്കിൽ, മുഹമ്മദ് ആറാം നൂറ്റാണ്ടിന് വേണ്ടി മാത്രമാണ് എന്ന വസ്തുത അംഗീകരിക്കുക.

  • @joserichies8371
    @joserichies8371 4 ปีที่แล้ว +1

    Sir, this is highly satirical, thought attracting,,showing, how, kooyaas make explanation. Good.

    • @SP-sd7ff
      @SP-sd7ff 4 ปีที่แล้ว

      Not only koyas pathiris and swamees too

  • @user-kj9ep1th5s
    @user-kj9ep1th5s 4 ปีที่แล้ว +43

    സുറത്തുൽ ടൗവ് സർ അsക്കം കിത്താബ് ഒരു വാണത്തിൽ കെട്ടി ആകാശത്തിലെ അള്ളാൻ്റെ മൂലത്തിലേക്ക് തിരിച്ചു വിടുന്ന മാഷേ ചിരിച്ചു ചിരിച്ചു ചത്തു

    • @fingertip6816
      @fingertip6816 4 ปีที่แล้ว

      Idhil marupadiyaayi kurach parihaasam maatramaanulla adhyam speech kettunokku ennittu marupadi parayu...
      Ningal pottichirichoond comment ittoonnu karudi marupadi vijayikkillaaa....
      Yukthikku nirakkaathad muzhuvan paranju yukthivaadhikal poolum...
      Aadhyam adhinartham padichittuvaa

    • @Hari-vw6mx
      @Hari-vw6mx 4 ปีที่แล้ว +1

      @@fingertip6816 aapol ottum yukthi sahajakam allatha pothakam kondu nadakkunna teams 😁😁😁

    • @Hari-vw6mx
      @Hari-vw6mx 4 ปีที่แล้ว +1

      @Mohd Sulaiman- അതീന്ദ്രിയം yes..mahonnathante😁

    • @ashrafashraf9468
      @ashrafashraf9468 4 ปีที่แล้ว

      Farova ninnay kkalum pragalbanaane chakravarthiyaayirunnu avanay ninnay polullavark padamaavaanaane kathirikkoo

    • @nanisaju9421
      @nanisaju9421 4 ปีที่แล้ว

      വീട്ടിൽ കുറേ മൂലം ഉണ്ടോ

  • @Zmza7
    @Zmza7 4 ปีที่แล้ว +16

    അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ.

    • @emotionninja2439
      @emotionninja2439 3 ปีที่แล้ว +4

      നിങ്ങള്ക്ക് ബുദ്ധി ഉണ്ടാവാൻ എനിക്ക് പ്രാർത്ഥിക്കാൻ ആരും ഇല്ല...
      എന്നാലും ബുദ്ധി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

    • @minhamizna2711
      @minhamizna2711 3 ปีที่แล้ว

      നരകം എത്ര ഭയ നകാരം

    • @emotionninja2439
      @emotionninja2439 3 ปีที่แล้ว +2

      @@minhamizna2711 എത്ര ഭയാനകം?? 🤣🤣

    • @hscreations5658
      @hscreations5658 3 ปีที่แล้ว +1

      @kk R ഡിങ്കൻ തനിക്ക് ബുദ്ധി തരട്ടെ !

  • @varghesegeorge9549
    @varghesegeorge9549 3 ปีที่แล้ว +1

    പോളിയാണ് മാഷ്... പൊളി

  • @jithinmanu7753
    @jithinmanu7753 4 ปีที่แล้ว +12

    മാഷേ ആ കുളം എവിടെ ആണെന്ന് പറയാമോ കുറച്ചു കുടിക്കണം.

    • @rambodeen6234
      @rambodeen6234 4 ปีที่แล้ว +4

      സൂറത്ത് ടൗസർഇട്ട് പടിഞ്ഞാറൻ ചക്രവാളത്തിൽ നോക്കൂ, ..

    • @peterkv3291
      @peterkv3291 4 ปีที่แล้ว

      John 4:3-15 14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്ന വന്നോ ഒരുനാളും ദഹിക്കില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവനിലേക്ക് പൊങ്ങി വരുന്ന നീരുറവ ആയിത്തീരും Rev 4 :6 സിംഹാസനത്തിന് മുൻപിൽ പളുങ്കിൻ ഒത്ത് കണ്ണാടിക്കടൽ .Rev 15:2 തീ കലർന്ന പളുങ്കു കടൽ .Rev 22:1 വീതിയുടെ നടുവിൽ ദൈവത്തിൻറെ യും കുഞ്ഞാടിനെഇൻറ്റ് യും സിംഹാസനത്തിൽ നിന്ന് പുറപ്പെടുന്ന തായി പളുങ്കു പോലെ ശുദ്ധമായ ജീവജല നദിയും അവൻ എന്നെ കാണിച്ചു .Rev 21:16 നഗരം സമചതുരം ആയി കിടക്കുന്നു അതിൻറെ വീതിയും നീളവും സമം .John 7:38-39 ജീവ ജലത്തിൻറെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത് . യേശുവിൻറെ ഭൂമിയിലെ ആയിരം ആണ്ട് ഭരണത്തിൽ ഇത് ആ ക്ഷരി കമായി നിറവേറും .Ezekiel 47 അദ്ധ്യായം .Zech 14:8 അന്നാളിൽ ജീവനുള്ള വെള്ളം യെരുശലേമിൽ നിന്ന് പുറപ്പെട്ടു പാതി കിഴക്കേ കടലിലേക്കും പാതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും ആമേൻ.

  • @serianakuppakkattu7292
    @serianakuppakkattu7292 3 ปีที่แล้ว

    Best troll ever. You are best in what you are doing. Sir, you must try writing movie scripts as well.

  • @rajanachuthan7462
    @rajanachuthan7462 4 ปีที่แล้ว +14

    ഇന്ത്യ ഇസ് ലാമിക രാജ്യമായാൽ എങ്ങിനെ ഉണ്ടാകും മാഷേ?

    • @abhijithmathew5884
      @abhijithmathew5884 4 ปีที่แล้ว +9

      India orikalum islamic rajyam aagilla, anuvadhikilla

    • @nam8582
      @nam8582 4 ปีที่แล้ว +10

      അല്ലാഹുവിനു ചാക്കുംപടി പറി തോൽ കയറ്റി അയച്ചുകൊടുക്കാം

    • @shalom5934
      @shalom5934 4 ปีที่แล้ว +2

      th-cam.com/video/1S9etnmYpUY/w-d-xo.html
      ദേ ഇങ്ങനെ ഇരിക്കും

    • @eeppachanpulikkattil9992
      @eeppachanpulikkattil9992 4 ปีที่แล้ว +2

      Avilla-chumma-rss-alepattikkan-parayunnathan

    • @shaileshmathews4086
      @shaileshmathews4086 4 ปีที่แล้ว +6

      ഇന്ത്യ ഇസ് ലാമിക രാജ്യമായാൽ child marriage become legal.
      ഇന്ത്യ ഇസ് ലാമിക രാജ്യമായാൽ Jazia will be introduced.
      ഇന്ത്യ ഇസ് ലാമിക രാജ്യമായാൽ woman will lose freedom.
      ഇന്ത്യ ഇസ് ലാമിക രാജ്യമായാൽ freedom of expression will loose.
      ഇന്ത്യ ഇസ് ലാമിക രാജ്യമായാൽ Democracy will be a mockery.
      ഇന്ത്യ ഇസ് ലാമിക രാജ്യമായാൽ minority right will stopped.
      ഇന്ത്യ ഇസ് ലാമിക രാജ്യമായാൽ Shea / Sunni will be massacred.

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว +2

    Good 👌 Thanks ❤

  • @muhammadmansoor4604
    @muhammadmansoor4604 3 ปีที่แล้ว

    മുഹമ്മദ് നബി (സ) പറയുന്നു:
    “ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും, അപമാനിക്കാതിരിക്കുകയും, ആണ്‍മക്കള്‍ക്ക്‌ അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.” (അബൂദാവൂദ്‌).

  • @nagaratnam9992
    @nagaratnam9992 4 ปีที่แล้ว +1

    Great reply

  • @azharudheenazharudheen8727
    @azharudheenazharudheen8727 11 หลายเดือนก่อน +1

    മുസ്ലിം മത പ്രഭാഷണങ്ങൾക്ക് എന്തിനാണ് ഇത്രയും ഭീമമായ പ്രതിഫലം നൽകുന്നത് എന്ന് ഇതുവരെ ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല 😂😂😅

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 4 ปีที่แล้ว +1

    Actually it’s a observation about Indian culture... thanks Jabbar ji to hoist Indian culture...🙏👍😁

  • @noushadva3783
    @noushadva3783 3 ปีที่แล้ว +1

    ഞാൻ നമസ്ക്കരിക്കുമ്പോൾ ഏറ്റവും കൂടുതൽ ഓതിയിരുന്നത് ഈ സൂറത്താണ് മാഷിൽ നിന്നും ഇതിന്റെ അർത്ഥം മനസ്സിലാക്കിയപ്പോൾ ഇത്ര ബാലിശമായ ഒരു വാചകമാണ് ഇതെന്നു മനസ്സിലായി മുസ്ലിമീങ്ങളിൽ90ശതമാനം പേരും ഖുർആൻ വായിച്ച് അർത്ഥം മനസ്സിലാക്കാതെ ഇതെന്തൊവലിയ സംഭവമാണെന്ന് വിചാരിച്ചു ഓതുന്നു

  • @rightthinkilovemyindia6639
    @rightthinkilovemyindia6639 4 ปีที่แล้ว

    ( وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ )
    إبراهيم (34) Ibrahim
    നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ.

  • @mejoythanikkal
    @mejoythanikkal 4 ปีที่แล้ว +5

    Excellent interpretation!!

  • @navashassan1961
    @navashassan1961 4 ปีที่แล้ว +1

    Waiting....

  • @msali6214
    @msali6214 ปีที่แล้ว

    Excellent presentation. Jabbar mash you are the real messenger

  • @kadalundipandi2103
    @kadalundipandi2103 4 ปีที่แล้ว +11

    ജബ്ബാർ മാഷ് സിംസറുൽ ഹാക്കിന്റെ കുറ്റി പറിച്ചു. 😝 😝 😝

    • @user-nb8mx9jy3t
      @user-nb8mx9jy3t 4 ปีที่แล้ว +2

      വിഡ്ഢി.. ഈ മൂഢന്റെ parappilakki കൊണ്ട് ഭിതിയിലൊട്ടിച്ചിട്ടുണ്ട് ഉസ്താദ്.. അന്തം കമ്മികൾ എല്ലാ കാലവും കമ്മികൾ തന്നെ

    • @panchabaanan
      @panchabaanan 4 ปีที่แล้ว +1

      @@user-nb8mx9jy3t Myr parich bithiyil ottichu ninte ustaath...nee poyi ath churandi eduk poodavaala

    • @mohd78652
      @mohd78652 3 ปีที่แล้ว

      Jabbar is foolish........... .....simsar is brilliant.... ...... jabbar may deny his father. Because he was not there at that time............♡♡♡♡♡♡

    • @mohd78652
      @mohd78652 3 ปีที่แล้ว

      Jabbar is foolish........... .....simsar is brilliant.... ...... jabbar may deny his father. Because he was not there at that time............♡♡♡♡♡♡

    • @mohd78652
      @mohd78652 3 ปีที่แล้ว

      Jabbar is foolish........... .....simsar is brilliant.... ...... jabbar may deny his father. Because he was not there at that time............♡♡♡♡♡♡

  • @abdulkaderc2286
    @abdulkaderc2286 4 ปีที่แล้ว +2

    തബൂക് യുദ്ധവേളയിൽ പ്രവാചകന്റെ ഒരു ഒട്ടകത്തെ കാണാതായി. ആളുകൾ അതിനെ അന്വേഷിച്ചു നാലു പാടും പോയപ്പോൾ കപട വിശ്വാസികൾ പറഞ്ഞു" കണ്ടില്ലേ സ്വന്തം ഒട്ടകം എവിടെ എന്നറിയാത്ത മുഹമ്മദാണോ ആകാശത്തെ കാര്യങ്ങൾ പറയുന്നത്? " ഇത്തരം വിമർശനങ്ങൾ ലോകാവസാനം വരെ തുടരും. ഓരോ വിമര്ശനത്തിലും വിവാദത്തിലും ഇസ്ലാം വളർന്നിട്ടേയുള്ളൂ. നിഷേധികളെ കൊണ്ടും ദൈവം ഈ ദീനിനെ വളർത്തും എന്ന് പ്രവാചകൻ പറഞ്ഞിട്ടുമുണ്ട്. ഇവിടെത്തന്നെ ജബ്ബാർ മാഷ് കാരണം എത്ര പേർക്ക് അറിവ് കിട്ടി എന്ന് നോക്കുക. മതത്തിൽ നിന്ന് പുറത്തേക്കു പോകുന്നതിനേക്കാൾ എത്രയോ ഇരട്ടി ആളുകൾ അകത്തേക്കു വന്നുകൊണ്ടിരിക്കുന്നു. ജബ്ബാർമാരും ജാമിതമാരും ശശികലമാരും ഗോപാലകൃഷ്ണൻമാരും ഈ മതത്തെ വളർത്തിയിട്ടേയുള്ളൂ.

    • @shanushammu2252
      @shanushammu2252 4 ปีที่แล้ว

      അതാണ് സത്യം 👏

  • @FaisalAli-hr6xd
    @FaisalAli-hr6xd 4 ปีที่แล้ว +2

    💐

  • @shafeek.a4197
    @shafeek.a4197 4 ปีที่แล้ว +1

    Waw

  • @sidhartha333
    @sidhartha333 4 ปีที่แล้ว +10

    Polichu.. Mulline mullu kond🤣🤣

  • @tirunavayachamravattam2723
    @tirunavayachamravattam2723 4 ปีที่แล้ว +1

    താൻ എങ്ങനെയാണ് ഉണ്ടായത് തനിക്ക് ഒരു കാലത്തും ദൈവിക മാർഗ്ഗം ലഭിക്കാതെ ഇരിക്കട്ടെ തനിക്ക് ദൈവത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ ഒരിക്കലും സാധിക്കാതെ വരട്ടെ നിങ്ങൾ ലോകത്തിന് വിഷമമുള്ള ഒരു വാർത്തയായി മാറട്ടെ

  • @deepthy7997
    @deepthy7997 4 ปีที่แล้ว +1

    Wowww🤩🤩🤩🤩

  • @Safar1967
    @Safar1967 4 ปีที่แล้ว +8

    ഈ മൊല്ലാക്കമാരുടെ ജോലി കളഞ്ഞു പട്ടിണി ആക്കിയാൽ മാഷുടെ ബാപ്പ വന്നു അവർക്കു ചിലവിനു കൊടുക്കുമോ ?

    • @panchabaanan
      @panchabaanan 4 ปีที่แล้ว +2

      Nice aayi thanthaykku vilichu thoppi vecha myran

  • @thealchemist9504
    @thealchemist9504 4 ปีที่แล้ว +1

    എനിക്ക് മാപ്പിളപ്പാട്ടിന്റെ ട്യൂൺ ഭയങ്കര ഇഷ്ടമാണ്

  • @lejichandran4819
    @lejichandran4819 4 ปีที่แล้ว

    Excellent jabbar maasheyy.... Thalaykk velivillaatha aalukalkk ithokkeyy kettengilum bodham varaan praarthikkunnu.. Swami saranam.

  • @subairmohammed2375
    @subairmohammed2375 4 ปีที่แล้ว

    Sir. I. Want to know. What the defrant between relagen believers and your dinken relagen believers can you explain please

  • @rajann.g1698
    @rajann.g1698 2 ปีที่แล้ว

    എന്റമ്മോ എന്തൊരു വിശകലനം. നമിച്ചു സേട്ടാ

  • @shaneermr
    @shaneermr 3 ปีที่แล้ว

    പരസ്യങ്ങൾ ഇല്ലാത്തത് കൊണ്ട് മുഴുവനും കാണാൻ ഇഷ്ട്ടം💓💓.
    ഒന്ന് രണ്ട് പരസ്യം ഇടാം..
    ജാമിദയുടെ വീഡിയോസ് പോലെ പൈസയ്ക്ക് വേണ്ടി പരസ്യങ്ങൾ തള്ളി കയറ്റാതിരിക്കുക..

  • @haris7727
    @haris7727 3 ปีที่แล้ว

    സ്വയം പരിഹാസ്യനാകേണ്ടതായിരുന്നു മാഷേ.

  • @msali6214
    @msali6214 ปีที่แล้ว +1

    Jabbar mash singing song nicely

  • @sarathchandran6389
    @sarathchandran6389 4 ปีที่แล้ว +3

    Excellent

  • @irshadvalapra1887
    @irshadvalapra1887 4 ปีที่แล้ว +2

    Excelent

  • @anvarvadakkangara
    @anvarvadakkangara 4 ปีที่แล้ว +1

    *ജൂൺ:19 വായന ദിനം*
    വിശുദ്ധ ഖുർആൻ ആദ്യമായി അവതരിച്ചത് ഈ സൂക്തമാണ്
    വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍.
    ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്.
    പേനകൊണ്ടു പഠിപ്പിച്ചവന്‍.
    മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.
    (ഖുർആൻ 96: 1- 5)

    • @panchabaanan
      @panchabaanan 4 ปีที่แล้ว

      Kundikkadikkaan thallahuvaano atho kuthu nabiyaano padippichath..?

  • @jaasjose
    @jaasjose 3 ปีที่แล้ว +2

    ഇതിലും വലിയTroll സ്വപ്നങ്ങളിൽ മാത്രം 😄😆👍

  • @AJISHSASI
    @AJISHSASI 4 ปีที่แล้ว +2

    👍👍👍👍👍👍

  • @abdulnasar.a7587
    @abdulnasar.a7587 3 ปีที่แล้ว +4

    അഭിനന്ദനങ്ങൾ. സാ൪

  • @shereef6749
    @shereef6749 4 ปีที่แล้ว +2

    ജബ്ബാർ... എന്തായി നമ്മുടെ കൊറോണ സൂറത്ത്...

  • @mamminibala6471
    @mamminibala6471 4 ปีที่แล้ว

    🙏🙏🙏

  • @shahinashafi1540
    @shahinashafi1540 3 ปีที่แล้ว +1

    Suppar.varegood