സുരേഷ് ഗോപി ബിജെപിയല്ലെന്ന് സി കെ പത്മനാഭൻ. കോൺഗ്രസ് നേതാക്കൾ വരുന്നത് അധികാരം കണ്ട് മാത്രം

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • സുരേഷ് ഗോപി ബിജെപിയല്ലെന്ന് സി കെ പത്മനാഭൻ. കോൺഗ്രസ് നേതാക്കൾ വരുന്നത് അധികാരം കണ്ട് മാത്രം - തുറന്നടിച്ച് സി കെ പത്മനാഭൻ - Exclusive#KannurVisionOnline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvisiononline

ความคิดเห็น • 1.9K

  • @user-eq9pp4fj8d
    @user-eq9pp4fj8d 27 วันที่ผ่านมา +594

    സി കെ പി യും ഒ രാജഗോപാലും നല്ല നേതാവാണ് വർഗീയ ത പറയൂല

    • @unnikrishnantp7042
      @unnikrishnantp7042 27 วันที่ผ่านมา

      സി കെ പത്മനാഭനും ഓ രാജഗോപാലൻ ബിജെപിക്കാർ അവരെ നേതാവായി കണ്ടിട്ടില്ല അവർ ബിജെപിക്ക് പറ്റിയ നേതാക്കന്മാർ അല്ല പ്രവർത്തിച്ച ജയിക്കണം നുണ പറഞ്ഞാൽ ജയിക്കാൻ കഴിയില്ല ഇവരെപ്പോലെ ഉള്ളവരാണ് ഈ കോലത്തിൽ ആക്കിയത് ഇവർ കമ്യൂണിസ്റ്റ് ആയാലും കോൺഗ്രസ് ആയാലും പുലിയാട്ടം സുഡാപ്പി ആകുന്നതാണ് നല്ലത്

    • @user-xq2cg2vh9f
      @user-xq2cg2vh9f 26 วันที่ผ่านมา

      Bjp ഇവിടെ ഇല്ലായിരുന്നു... പിന്നെ 2സീറ്റ്.... മാത്രം... അതിനെ 356ലേക്ക് കേറ്റി യത്... വർഗീയ ത... ക്കാരുടെ കയ് വേല കൊണ്ട് അല്ലെ..... അപ്പോൾ വർഗീയ ത.. പറയില്ല എന്നത് തമാശ ആകും 👍... ഹിന്ദു വിന് എതിരെ ഉള്ള വർഗീയ ത..... എല്ലാ.. പരിധി യും വിട്ടപ്പോൾ... BJP.. ഉണ്ടായി 👏👏👏👏👏

    • @Joeva-el2gt
      @Joeva-el2gt 26 วันที่ผ่านมา +21

      CKP vargeeyatha parayilla...Kaaranam, addeham pazhaya CPM aanu

    • @rr-de9ht
      @rr-de9ht 26 วันที่ผ่านมา +11

      ​@@Joeva-el2gt ennal theerchayittum parayum

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 26 วันที่ผ่านมา +11

      അതുകൊണ്ട് അവരെക്കൊണ്ട് പാർട്ടിക്ക് ഗുണവും ഇല്ല.

  • @shukoorkalidkalid4606
    @shukoorkalidkalid4606 27 วันที่ผ่านมา +531

    സാർ താങ്കൾ പ്രവർത്തി ക്കേണ്ട പ്രസ്ഥാനം കോൺഗ്രസ് ആണ്

    • @unnikrishnan4842
      @unnikrishnan4842 26 วันที่ผ่านมา +10

      അത്‌ നൂറുശതമാനവും ശരിയാണ്.

    • @rr-de9ht
      @rr-de9ht 26 วันที่ผ่านมา

      ​@@unnikrishnan4842എന്തോ എങ്ങനെ..

    • @lohilthekkayil8487
      @lohilthekkayil8487 26 วันที่ผ่านมา +18

      ഒരമ്മയും മകനും മകളും, ഇനി ഇപ്പോൾ മരുമകനും ഭരിക്കുന്ന ഒരു കുടുംബ പാർട്ടി യെ അംഗീകരിക്കാൻ ദേശീയ ബോധം ഉള്ള ആർക്കു കഴിയും

    • @george6350
      @george6350 26 วันที่ผ่านมา +6

      Congressil va sare

    • @latheeflathi9796
      @latheeflathi9796 26 วันที่ผ่านมา +13

      C K P യെ കോൺഗ്രസ്സിലേക്കു സ്വാഗതം ചെയ്യുന്നു. താങ്കൾക്കു പ്രവർത്തിക്കാൻ അനുയോജ്യമായ രാഷ്ട്രീയ പാർട്ടി കോൺഗ്രസ്റ്റ് മാത്രമാണ്.

  • @kuttu8286
    @kuttu8286 26 วันที่ผ่านมา +77

    ഞാനും എന്റെ കുടുംബവും ബിജെപി ആയിരുന്നു. ഇപ്പോഴും അതെ എന്നാൽ നാട്ടിലുള്ള ബിജെപി നേതാക്കൾ ഒന്നും പ്രവർത്തകരോട് സംസാരിക്കുകയോ സാധാരണക്കാരായ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ ചെന്നു അവരോടു സംസാരിക്കുകയോ സഹകരിക്കുകയും ചെയ്യില്ല. എന്തെങ്കിലും ഒരു കാര്യം ഉണ്ടായാൽ മറ്റുപാർട്ടിക്കാർക്ക് തിരക്കുകൾ മാറ്റിവച്ചു വരും. അവിടെ ബിജെപി ക്കാരെ കാണാറില്ല

    • @shahidamk2928
      @shahidamk2928 23 วันที่ผ่านมา +2

      എന്നിട്ടും b, j, p, യിൽതുടരാനെന്താ കാരണം 😊

    • @iamanindian.9878
      @iamanindian.9878 23 วันที่ผ่านมา +4

      എന്നെങ്കിലും 15 ലക്ഷം കിട്ടുമെന്ന് വിചാരിക്കാം അല്ലെ? 😂

    • @jarishnirappel9223
      @jarishnirappel9223 23 วันที่ผ่านมา +1

      അതാണ് ബിജെപി ?

    • @AzeezAzeez-st1si
      @AzeezAzeez-st1si 23 วันที่ผ่านมา

      ഇതുപോലത്തെ വാക്കുകൾ കേൾക്കാൻ കാത്തിരിക്കുന്ന വനാണ് ഞാൻ നല്ല വെക്തി മുമ്പും അങ്ങനെതന്നെ,, ബിജെപി ക്കി സ്വഫാവം ഒന്നും മാറീല എങ്കിൽ കോൺഗ്രസിൽ ചേര്ന്നതാ നല്ലതു ഹിന്ദ് വിൽ നിന്ന് ഇതുപോലത്തെ നേതാക്കൻ മാർ വന്നെങ്കിൽ ഹായ് അതെ സുരേഷേട്ടൻ ബിജെപി കാരനല്ല അങ്ങനെ ചിന്തിക്കാൻ കഴിയുന്നില്ല എനിക്കു കാരണം ന്യൂന പക്ഷെങ്ങൽ ഉള്ളത് കൊണ്ട് അദ്ദേഹം ഒരുനടനാണ് ഒരു സിനിമ എല്ലാ മതക്കാരും കാണും ഇത് തന്നെ ഉദാഹരണം 🤨 ഊളന്മാരെ ഒന്നും കണ്ടില്ല 😁😁😁

    • @samad5155
      @samad5155 22 วันที่ผ่านมา +1

      Ur correct ckp

  • @rajukurian5938
    @rajukurian5938 25 วันที่ผ่านมา +13

    SG ഒരു നല്ല മനുഷനാണ്. യഥാർത്ഥ BJP ആയിരുന്നെങ്കിൽ തൃശൂരിൽ ജയിക്കില്ല. കേന്ദ്ര മന്ത്രി സഹിതമുള്ള എല്ലാ വലിയ BJP നേതാക്കന്മാരും തോറ്റതിൽ നിന്ന് മനസ്സിലാകുമല്ലോ? ഏതായാലും ശ്രീ. പത്മനാഭൻ ഒരു വിശാലചിന്താഗതിയുള്ള വളരെ practical ആയി ചിന്തിക്കുന്ന വ്യക്തി.കോൺഗ്രസ്സ് മുക്ത ഇന്ത്യ എന്ന സ്വപ്നം ശുദ്ധ വിഢികളുടേത്.

  • @user-rh7up7yj9v
    @user-rh7up7yj9v 27 วันที่ผ่านมา +218

    പത്മനാഭൻ സാർ താങ്കൾ പറയുന്നത് ശരിയാണ്, ബിജെപി ലെ നല്ല നേതാവാണ്

    • @unnikrishnan4842
      @unnikrishnan4842 26 วันที่ผ่านมา +5

      നല്ല നേതാവല്ല

    • @Jeevan141
      @Jeevan141 26 วันที่ผ่านมา +5

      ഇവൻ എന്ത് തേങ്ങയാ പറയുന്നത്

    • @surendranpillai1021
      @surendranpillai1021 26 วันที่ผ่านมา +2

      2:27 1 അസുയ ആണ് അല്ലയോ?എവിടെ ആയിരുന്നു. ഇത്രയും നാള?

  • @user-ny6vb3sl5r
    @user-ny6vb3sl5r 27 วันที่ผ่านมา +367

    കേരളത്തിൽ ബോധമുള്ള ഒരേയൊരു ബിജെപി ക്കാരൻ

    • @habikoniyath1575
      @habikoniyath1575 27 วันที่ผ่านมา +14

      ഇന്ത്യയിലെ ഒരേയൊരു ബോധമുള്ള ബിജെപി ക്കാരൻ എന്ന് പറയൂ

    • @harimukundan2908
      @harimukundan2908 27 วันที่ผ่านมา +4

      He was a CPIM cadre in the past

    • @krishnannair7931
      @krishnannair7931 26 วันที่ผ่านมา +1

      ആരു പറഞ്ഞു?

    • @ബീഗംസുൽത്താന
      @ബീഗംസുൽത്താന 26 วันที่ผ่านมา +2

      സുടാപ്പി from കേരള

    • @kcvdevan-qs9zw
      @kcvdevan-qs9zw 26 วันที่ผ่านมา +2

      സി കെ പി എവിടെ നിന്നാലും തോൽക്കും ഈ പിന്തുണ കൊടുക്കുന്ന ഒരു ആളും ഇദ്ദേഹത്തിനു വോട്ടു ചെയ്യില്ല

  • @mahmoodpalackodan3799
    @mahmoodpalackodan3799 26 วันที่ผ่านมา +43

    C. K. P എപ്പോളും കാര്യങ്ങൾ തുറന്നു
    ആണ് പറയാറ്

  • @mathewgeorge4264
    @mathewgeorge4264 26 วันที่ผ่านมา +11

    നൂറു ശതമാനം സത്യം. നില്ക്കുന്ന പ്രസ്ഥാനത്തോട് കൂറുള്ള വ്യക്തി

  • @MohamedAli-qx9pu
    @MohamedAli-qx9pu 26 วันที่ผ่านมา +91

    Bjp യിൽ നിന്ന് കൊണ്ട് അപ്രിയ സത്യങ്ങൾ മുഖo നോക്കാതെ പറയുന്ന ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമ യാണിദ്ദേഹം...❣️

  • @emmanualkt-fk3gp
    @emmanualkt-fk3gp 27 วันที่ผ่านมา +207

    ഇദ്ദേഹം പറഞ്ഞ ഒരു കാര്യം എല്ലാ പാർട്ടികൾക്കും പ്രസക്തമാണ്.
    BJP യിലേക്ക് ആളുകൾ വരുന്നത് അധികാര രാഷ്ട്രീയത്തിന്റെ ഗുണത്തിൽ പങ്കാളിയാവാനാണെന്ന അഭിപ്രായം

    • @Prashant25Z
      @Prashant25Z 26 วันที่ผ่านมา +1

      രാജ്യത്തോട് കൂറും രാജ്യം ശക്തമായി നിലനിൽക്കണം എങ്കിൽ മാത്രമേ അവനവൻ്റെ നിലനിൽപ്പും ഉള്ളൂ എന്ന് മനസ്സിലാക്കുന്ന എല്ലാവരും ഇന്നല്ലെങ്കിൽ നാളെ ബിജെപി യിൽ വന്നു ചേരും .

  • @rasheed9330
    @rasheed9330 22 วันที่ผ่านมา +2

    ഇത് കേരളത്തിലെ ഒട്ടുമിക്ക ബി ജെ പി നേതാക്കൻമാരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് പക്ഷെ അവർക്ക് തുറന്ന് പറയാൻ ഭയം.. സാർ എല്ലാ ബിജെപി ക്കാർക്കും വേണ്ടി അങ്ങ് നട്ടെല്ല് നിവർത്തി പറഞ്ഞു... ബിഗ് സ്വലൂട്ട്.. എല്ലാ മതങ്ങളും സ്നേഹത്തോടേയും സാഹോദര്യത്തിലും കഴിയലാണ് ഇന്ത്യയുടെ സൗന്തര്യം❤❤❤ എല്ലാ പാർട്ടിയിലും ഇതുപോലുള്ള നേതാക്കൻമാർ വേണം

  • @josejohn5704
    @josejohn5704 22 วันที่ผ่านมา +2

    U have GOOD ❤ HEART ♥

  • @muhammedbasheer8311
    @muhammedbasheer8311 27 วันที่ผ่านมา +105

    Ck, പദ്മനാഭൻ എനിക്കു ബിജെപിയിൽ ഇഷ്ടപ്പെട്ട നേതാവ് വളരെ ശരിയായ വിലയിരുത്തൽ താങ്കൾക് ബിഗ് സല്യൂട് 👍❤️

    • @veeranalavi5655
      @veeranalavi5655 27 วันที่ผ่านมา

      Bjp yil ellam orupole
      Ideology same

  • @haneefaam7086
    @haneefaam7086 26 วันที่ผ่านมา +116

    വസ്തുതാപരമായ നിലപാടുകൾക്ക് പത്മനാഭൻ സാറിന് വളരെ വളരെ നന്ദി

  • @stock7764
    @stock7764 26 วันที่ผ่านมา +1

    മികച്ച നേതാവ് ആണ് പഴയ കമ്മ്യൂണിസ്റ്റ് ആയ പപ്പേട്ടൻ.. എന്ത് വലിയ ബിജെപിക്കാരൻ ആയാലും പപ്പേട്ടന് ഒരിക്കലും വർഗീയ വാദി ആവാൻ പറ്റില്ല..

  • @haneefamahe253
    @haneefamahe253 21 วันที่ผ่านมา +1

    ബി ജെപി യുടെ മുതിർന്ന നേതാവ് വർഗീയത ഒട്ടും ഇല്ലാത്ത നേതാവ് എല്ലാവരോടും നല്ല വാക്കുകൾ മത്രം ഇതാണ് നേതാവ്

  • @abdullavazhayil4868
    @abdullavazhayil4868 26 วันที่ผ่านมา +163

    കോൺഗ്രസ്‌ വിട്ടു വരുന്നത് അധികാരത്തിനു മാത്രമല്ല, ED, IT തുടങ്ങിയവരുടെ മോദിയുടെ നിർദ്ദേശം മൂലമുള്ള റെയ്ഡ് പേടിച്ചുമാണ്....

    • @pradeepkumarrc5148
      @pradeepkumarrc5148 25 วันที่ผ่านมา

      Ed pidicha April ninnu pidicheduthathu kodikalum

  • @suvadakumari6344
    @suvadakumari6344 26 วันที่ผ่านมา +79

    വർഗീയത പറയാത്ത ചുരുക്കം ബിജെപിക്കാരിൽ ഒരാൾ. താങ്കളെ ഞാൻ ബഹുമാനിക്കുന്നു.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 26 วันที่ผ่านมา +1

      Hi sudapi😂

    • @hameedovungal4924
      @hameedovungal4924 26 วันที่ผ่านมา

      hai.....Chaanakamey....😅​@@vishnulalkrishnadas6262

    • @rasilulu4295
      @rasilulu4295 21 วันที่ผ่านมา

      സത്യം 👌👌👌👌👌

  • @mykittens7363
    @mykittens7363 26 วันที่ผ่านมา

    ഒന്നു പോയേ പപ്പനാഭാ, ഇയാൾ വിചാരിച്ചിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റിയോ, വാചകമടി ഒട്ടും കുറക്കണ്ടാ, നാണം ഇല്ലാത്ത കുറേ ജന്മങ്ങൾ

  • @mohamedshereefchukkan8335
    @mohamedshereefchukkan8335 26 วันที่ผ่านมา +1

    നിലപാടിൽ വെള്ളം ചേർക്കാത്ത ബിജെപി യിലെ ഒരേ ഒരു നേതാവ്,proud of you sir.

  • @abdulmajeednizar5991
    @abdulmajeednizar5991 27 วันที่ผ่านมา +146

    പദ്മനാഭന്റെ വീക്ഷണം നല്ല ഇരുത്തം വന്ന ഒരു നേതാവിന്റെ കഴിവാണ് കാണിക്കുന്നത്. 👍

    • @MohammedAli-ze7pp
      @MohammedAli-ze7pp 24 วันที่ผ่านมา

      നല്ലരു നേതാവ്

  • @jacksonv3794
    @jacksonv3794 27 วันที่ผ่านมา +182

    ഇയാൾ പറഞ്ഞത് ശരിയാണ്, സുരേഷ് ഗോപി ജയിച്ചതും ബിജെപി യുടെ ജയം അല്ല, യഥാർത്ഥത്തിൽ താമര വിരിഞ്ഞേട്ടില്ല അതിനു ഇനിയും കാത്തിരിക്കണം

    • @nilavepoonilave162
      @nilavepoonilave162 27 วันที่ผ่านมา +4

      😂😂😂😂😂😂❤

    • @SathaaSathaa
      @SathaaSathaa 26 วันที่ผ่านมา +13

      സുരേഷ് ഗോപി പച്ചയായ മനുഷ്യൻ.... അബ്ദുള്ള കുട്ടിക്ക് താങ്കൾ പറഞ്ഞത് പോലെ ബിജെപി യിൽ വന്നത് കൊണ്ടു അബ്ദുള്ള കുട്ടിക്ക് ഗുണമുണ്ടായി...

    • @user-xq2cg2vh9f
      @user-xq2cg2vh9f 26 วันที่ผ่านมา +6

      🥃...4എണ്ണം അടിച്ചു 🐃പൊരിച്ചത്.. തിന്നു ... കൂട്ടി... ഇരുന്നോ...🥳🥳🥳

    • @sairabasheer764
      @sairabasheer764 26 วันที่ผ่านมา

      bt,ayal nilkunatu bjp bannerilanu; pravarthikunatum. Ini ithil ninnu kondu Keralathe keezhadakum,pinne Tamil Nadu Staline theripikum ,ennitu pidichedukum ennoke parayunatu bjpku vendiyalle. Athinte benefit angerku partyil ninu kittunundallo.

    • @yasodha-zk6fd
      @yasodha-zk6fd 26 วันที่ผ่านมา

      Nasranikalude idham arinju kireedam erinjukoduthathukondu s.g.ku ichiri achayavotukal kitti

  • @abdullaMuyhadeen
    @abdullaMuyhadeen 26 วันที่ผ่านมา +1

    പത്മനാഭൻ സാർ പറഞ്ഞത് 100% ശരിയാണ് അതിൽ പ്രത്യേകം അടിവരയിടേണ്ട കാര്യമാണ് നമ്മുടെ അബ്ദുള്ള കുട്ടി എന്ന കുരങ്ങനെ കൊണ്ട് പറഞ്ഞത് 100% ശരിയാണ്

  • @Tindumonbabuktmadrassyy908
    @Tindumonbabuktmadrassyy908 16 วันที่ผ่านมา +2

    Ck യും. രാജാഗോപാലും ഇവർ എല്ലാം നല്ല നേതാക്കൾ വർഗീയത പറയൂല.

  • @dayanandancv9445
    @dayanandancv9445 27 วันที่ผ่านมา +119

    നല്ല വിലയിരുത്തൽ സി.കെ. പി. ക്ക് അഭിവാദ്യം

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 27 วันที่ผ่านมา +137

    ഇതൊന്നും കേട്ടിട്ട് ബിജെപി യിൽ ഉള്ളവർ ഉൾകൊള്ളില്ല..... നല്ല അഭിപ്രായം..

  • @user-zo2vh2li4m
    @user-zo2vh2li4m 26 วันที่ผ่านมา +2

    ശരിയായ മനുഷ്യസ്നേഹി.....❤❤❤

  • @MDBaby-pt9vb
    @MDBaby-pt9vb 24 วันที่ผ่านมา +3

    സ : CK P ശരിയായ BJP അല്ല. ഒരു തിരികെ പോക്കിനു സമയമായി

  • @sevenstars8196
    @sevenstars8196 27 วันที่ผ่านมา +28

    അവസാനം ഇപ്പോൾ ബിജെപി യിലുള്ളവർ എല്ലാവരും പുറത്താകും... അധികാര മോഹികളുടെ കാലമാണ്. പദ്മനാഭൻ സർ കോൺഗ്രസിലോ, കമ്മ്യൂണിസ്റ്റിലോ ആയിരുന്നെങ്കിൽ നല്ല സ്ഥാനങ്ങളിൽ എത്തുമായിരുന്നു.ഇദ്ദേഹം മിതാവാതിയും, സൗമ്യനുമാണ്.

    • @krishnannair7931
      @krishnannair7931 26 วันที่ผ่านมา

      ഇയാൾക്ക് പറ്റിയ പാർട്ടി അവ തന്നെ.😜

  • @moosap8038
    @moosap8038 27 วันที่ผ่านมา +169

    കേരളത്തിൽ ckp 👍കേന്ദ്ര ത്തിൽ നിധിൻ gadkari 👍

    • @ukxyz
      @ukxyz 27 วันที่ผ่านมา +3

      രണ്ടു പേരെയും കൊണ്ട് 1% പോലും വോട്ട് ബിജെപി ക്ക് കൂടുകയില്ല.😅

    • @sureshbOm
      @sureshbOm 26 วันที่ผ่านมา

      Kalla pappa

    • @anirudhvenugopal1063
      @anirudhvenugopal1063 26 วันที่ผ่านมา +1

      ​@@ukxyzGadkari Maharashtrayil top leader thanne aane..... Aaluke avde nalla influence und

  • @rajeevbhaskaran2828
    @rajeevbhaskaran2828 26 วันที่ผ่านมา +1

    സുരേഷ് ഗോപി ഒരു സത്യം പറഞ്ഞു. സാധാരണ അങ്ങനെ പറയാറില്ല.

  • @sajisanusanu
    @sajisanusanu 26 วันที่ผ่านมา +1

    Ckp നല്ല മനസ്സിന്റെ ഉടമ!!!ബിജെപി യെ ശരിക്കും മനസ്സിലാക്കിയ നേതാവ്.... ഇദ്ദേഹം ഉടൻ തന്നെ ബിജെപി വിടും!!!

  • @mohammedrafirafi4031
    @mohammedrafirafi4031 26 วันที่ผ่านมา +23

    ഇഷ്ടപ്പെട്ട നേതാവ്

  • @binugeorge3745
    @binugeorge3745 27 วันที่ผ่านมา +186

    സർ നിങൾ ഈ പാർട്ടി വിട്ട് പുറത്ത് വരൂ...

  • @jojyfrancischirayath8096
    @jojyfrancischirayath8096 26 วันที่ผ่านมา +1

    Correct observation 👍👍👍

  • @stephenpradeep8041
    @stephenpradeep8041 26 วันที่ผ่านมา +2

    Big salute CK P. sir ❤️❤️❤️

  • @സർബത്ത്
    @സർബത്ത് 26 วันที่ผ่านมา +54

    ശരിയായ കാര്യം ആണ് പറഞ്ഞത് തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി മാറി വരുന്നവർക്ക് സീറ്റ് കൊടുക്കതെ അത്രയും നാൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവർക്ക് വേണം സീറ്റ് കൊടുക്കേണ്ടത്

    • @user-zb6rp2hf7j
      @user-zb6rp2hf7j 24 วันที่ผ่านมา

      സുരേന്ദ്രൻ പാർട്ടി മാറി വന്നതല്ലല്ലോ, എന്നിട്ട് നിന്ന തിരഞ്ഞെടുപ്പിലെല്ലാം തോറ്റു പോയില്ലേ

  • @balakrishnanom8309
    @balakrishnanom8309 26 วันที่ผ่านมา +14

    ജനസംഘവും, ജനത പാർട്ടിയും, ബിജെപി യുമായി അമ്പത്തി അഞ്ചു വർഷത്തിൽ അധികം രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഇദ്ദേഹത്തെ പോലുള്ളവരെ ഭരണാധികാരം ലഭിച്ചപ്പോൾ പൂർണമായും പാർട്ടി അവഗണിച്ചു -അതാണ് സത്യം, നിലവിലുള്ള നേതൃത്വം ദുർബല മായതാണ് കാരണം!

  • @binobabu8142
    @binobabu8142 26 วันที่ผ่านมา +2

    കിട്ടാത്ത മുന്തിരി പുളിക്കും 😂

  • @rajantv2770
    @rajantv2770 26 วันที่ผ่านมา +1

    C K P നമ്മുടെ പപ്പേട്ടൻ❤❤❤👍👍

  • @najmanisar1483
    @najmanisar1483 27 วันที่ผ่านมา +76

    ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്

  • @noushadshamshudeen2348
    @noushadshamshudeen2348 26 วันที่ผ่านมา +46

    സി. കെ. പി നിങ്ങൾ ആണ് ശരിക്കും നേതാവ് ഇങ്ങനെയുള്ളവർ വരണം വജ്പെയിയെ പോലെ 🤣🤣🤣🤣😛😛😛😛😛😎😎😎😎😎😎

  • @user-mp7lm8qd9y
    @user-mp7lm8qd9y 26 วันที่ผ่านมา +1

    പപ്പേട്ടന്റെ കാഴ്ചപ്പാട് ശരിയാ..!

  • @user-ws2ny5pt5p
    @user-ws2ny5pt5p 26 วันที่ผ่านมา +1

    ഒര് ഭരണ മാറ്റവും അത് കഴിഞാലുടൻ ഉണ്ടാവുന്ന തന്റ കാല് മാറ്റവും മന്ത്രി സ്ഥാനവും സുരേഷ് ഗോപി മനസ്സിൽ കാണുന്നു 😂

  • @user-zi1ue6qy2l
    @user-zi1ue6qy2l 27 วันที่ผ่านมา +51

    101% ശരിയാണ്, താങ്കൾ പറഞ്ഞത്, 👌👌👌

  • @karnakikadathanadu-et2cw
    @karnakikadathanadu-et2cw 26 วันที่ผ่านมา +11

    പത്മനാഭ 85 മുതൽ ഞാൻ ബിജെപിക്കാരൻ ആണ് പത്മനാഭൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോൾ ബിജെപിക്ക് എന്ത് വളർച്ച ഉണ്ടായിരുന്നു എന്ന് എനിക്കറിയാം സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ വേണ്ടി മാത്രം നിങ്ങളെപ്പോലുള്ളവർ ഇവിടെ ബിജെപി പ്രസിഡന്റ് മറ്റുമായതാണ് ബിജെപിയുടെ ചരിത്രം ഇപ്പോഴുള്ള പിള്ളേരോട് പറഞ്ഞാൽ മതി ഞങ്ങൾക്കെല്ലാം അത് അറിയാം കൂടുതൽ ഞാൻ പറയുന്നില്ല കാരണം ഞാനും താനും എല്ലാം ഓരോ കാലഘട്ടത്തിൽ ഇവിടെ പ്രവർത്തിച്ചവരാണ് അതുകൊണ്ട്

  • @jincyvarghese4336
    @jincyvarghese4336 26 วันที่ผ่านมา +1

    ഇങ്ങനെ ചിന്തിക്കുന്ന നല്ല നേതാക്കൾ BJP യിൽ ഉണ്ടോ

  • @user-tv3hw8ot1p
    @user-tv3hw8ot1p 26 วันที่ผ่านมา

    ഏറ്റവും പക്വത യുള്ള വ്യക്തിത്വമുള്ള നല്ലൊരു രാഷ്ട്രീയ നേതാവിനെ, വളരെ ക്കാലം കൂടി നമ്മൾ കാണുന്നു. C K P ക്ക് അഭിനന്ദനങ്ങൾ 👍🙏🌹

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 26 วันที่ผ่านมา +37

    ആദരണീയ സി കെ പത്മനാഭൻ സാർ ജാതീയത വർഗീയത ഇല്ലാത്ത എല്ലാവരെയും സ്നേഹിക്കുന്ന ഒരു നല്ല ഹൃദയത്തിന്റെ ഉടമ
    തീർച്ചയായിട്ടും പത്മനാഭൻ സാർ ഉന്നത പദവിയിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ ആദരവോടെ സ്നേഹത്തോടെ ഒരു സൂപ്പർ ബിഗ് സല്യൂട്ട് അർപ്പിക്കുന്നു 🤲🏻🙏🏻❤🌹👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-hf2gf3tb9k
      @user-hf2gf3tb9k 25 วันที่ผ่านมา

      @@thouheedmediamalayalam5126 മാന്യനും കറക്കളഞ്ഞ BJP നേതാവുമാണ്. മറ്റുള്ളവരെ ബഹുമാനിയ്ക്കാൻ അറിയാവുന്നവനുമാണ്. വർഗ്ഗിയത പറയാൻ അറിയാത്തവനുമാണ് ഇദ്ദേഹത്തെ പോലെയുള്ള വരാണ് BJP യിൽ വേണ്ടത്

  • @babumottammal2584
    @babumottammal2584 27 วันที่ผ่านมา +58

    സത്യസന്ധമായ നിരീക്ഷണം 🙏👍

  • @manojjoseph993
    @manojjoseph993 26 วันที่ผ่านมา +1

    സത്യം മാത്രം 😃.... 👍... എന്നുമുതലാണ് എന്റെ അമിട്ട് g.... എന്റെ മോദി g... ഒക്കെ ഉണ്ടായത് 😃... വിവരം ഉള്ളവൻ ckp

  • @princywilfred810
    @princywilfred810 26 วันที่ผ่านมา

    Sir , listened to this interview because you are highly sensible !
    Thanks for speaking up

  • @Realindian1771
    @Realindian1771 27 วันที่ผ่านมา +70

    താങ്കൾ കൊൺഗ്രസിൽ എത്തിയെങ്കിൽ എന്നാഗ്രഹിക്കുന്നു❤

    • @aboothufail8802
      @aboothufail8802 27 วันที่ผ่านมา +5

      ഏതു ഗ്രൂപ്പിൽ?

    • @Pushpuvlogs
      @Pushpuvlogs 26 วันที่ผ่านมา

      ​@@aboothufail8802z ഇൽ 😂😂😂

    • @user-vy3yy4ti6s
      @user-vy3yy4ti6s 26 วันที่ผ่านมา

      ​@@aboothufail8802😅

    • @rajendranrahendran9437
      @rajendranrahendran9437 26 วันที่ผ่านมา +2

      😂 എന്തിന്.. അയാളുടെ വീട്ടിൽ കൂടോത്രം ചെയ്തു കുഴിച്ചിടാൻ അല്ലേ😅😅

    • @priyadasvh3449
      @priyadasvh3449 26 วันที่ผ่านมา

      Ennal kondupoyekodo

  • @saidalviak7789
    @saidalviak7789 26 วันที่ผ่านมา +1

    ഒരു നല്ല മനുഷ്യനെ ഒരു നല്ല നേതാവാകാൻ കഴിയൂ
    CKP❤❤❤

  • @Prasanth322
    @Prasanth322 26 วันที่ผ่านมา +1

    കിടു തന്നെ സംസാരം...ക്വാളിറ്റി ഉള്ള നേതാവ്

  • @haneefakottakkal424
    @haneefakottakkal424 27 วันที่ผ่านมา +54

    💯 ശരിയായ വാക്കുകൾ

  • @moidukv1972
    @moidukv1972 26 วันที่ผ่านมา +32

    അബ്ദുൾക്കുട്ടിയെ കുറിച്ച് നല്ല ഒരു മെസ്സേജ്

  • @AbdulrazakAbdulrazak-rv5uv
    @AbdulrazakAbdulrazak-rv5uv 26 วันที่ผ่านมา +1

    പത്മനാഭൻ പറയുന്നത് കറക്റ്റ് 🙏🙏🙏t👍👍👍👌👌👌💋💋💋

  • @psidheequ
    @psidheequ 26 วันที่ผ่านมา

    ഇദ്ദേഹം സത്യസന്ധനായ ഒരു വ്യക്തിയാണ് . അത് കൊണ്ട് ഇയാളെ വളരാൻ ഒരു പാർട്ടിയും അനുവദിക്കില്ല എന്നാണ് ഞാൻ മനസിലാകുന്നത്

  • @kca7094
    @kca7094 26 วันที่ผ่านมา +21

    ബിജെപി എംപി മാരേ ഒന്ന് പരിശോധിക്കാനിറങ്ങിയാൽ
    തന്നെ
    അറിയാമല്ലോ അധികാരം രാഷ്ട്രീയ വൃക്തമാണ്

    • @user-qu7to5xu6i
      @user-qu7to5xu6i 26 วันที่ผ่านมา +2

      പിന്നെ മറ്റുള്ള പാർട്ടി നേതാക്കന്മാർക്ക് ഒക്കെ ജനങ്ങളെ സേവിക്കാൻ അല്ലേ രാഷ്ട്രീയത്തിൽ ഇറങ്ങിയത് ചിരിപ്പിക്കാതെ പോടാ അവിടുന്ന്😂😂😂

  • @raveendranathmauvungal1909
    @raveendranathmauvungal1909 26 วันที่ผ่านมา +18

    പപ്പേട്ടൻ സത്യം പറഞ്ഞു. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹം ഒരു ഒറ്റപ്പെടലിലാണ്. പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു. ഒന്നും നേടിയില്ല. മാത്രമല്ലാ അദ്ദേഹം യഥാർത്ഥ മതേതരവാദിയാണ്. ഹിന്ദു മതത്തിലും അദ്ദേഹം ഒരു ജാതി വിശ്വാസിയല്ല. അദ്ദേഹത്തിൻ്റെ കുടുംബ ജീവിതം തന്നെ അതാണ് കാണിക്കുന്നത്. ഒരു മനുഷ്യ സ്നേഹി. ആദരിക്കുന്നു ആ മനുഷ്യനെ '

  • @Manojkumar-pt7xm
    @Manojkumar-pt7xm 26 วันที่ผ่านมา +1

    കിട്ടാത്ത മുന്തിരി പുളിക്കും

  • @nadirnadir3251
    @nadirnadir3251 26 วันที่ผ่านมา +30

    ഇങ്ങനെ ആകണം നേതാക്കന്മാർ മറ്റുള്ളവർക്ക് താങ്കൾ ഒരു പാഠമാണ്. ഇന്ന് വരെ നല്ലതേ പറഞ്ഞിട്ടുള്ളു. ❤👍🏼👍🏼

    • @sreekantannair611
      @sreekantannair611 25 วันที่ผ่านมา

      കഴിവില്ലാത്ത ഇയാൾക്ക് സ്ഥാനമാനങ്ങൾ കിട്ടാത്തതിന്റെ കൊതിക്കെ റുവുണ്ട്..

  • @AbdulAzeez-rv7hk
    @AbdulAzeez-rv7hk 26 วันที่ผ่านมา +45

    ഇദ്ദേഹം എത്ര കാലം ബിജെപിയിൽ പ്രവർത്തിച്ചു പക്ഷേ അബ്ദുള്ള കുട്ടിയെ പോലെയുള്ളവരാണ് ഇപ്പോൾ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഈ സ്ഥാനത്തിന് ഏറ്റവും യോഗ്യൻ സി കെ പി ആണ്

    • @AbdulKareem-rj6oc
      @AbdulKareem-rj6oc 26 วันที่ผ่านมา

      ശോഭചേച്ചി സി കെ പി രാജേട്ടൻ മുകുന്ദേട്ടൻ ശശികലചേച്ചി അങ്ങെനെ എത്ര എത്ര നേതാകൻമാർ എന്നിട്ട് അബ്ദുള്ള കുട്ടി യെ പോലുള്ളവർ പവറിൽ നടകുന്നു

    • @arung6272
      @arung6272 26 วันที่ผ่านมา

      നല്ല മന്യമായ രീതീ സംഭാഷണം സത്യം മനസ്സിലാക്കുന്നു

    • @kareemsubaida5869
      @kareemsubaida5869 25 วันที่ผ่านมา

      അബ്ദുള്ളക്കുട്ടിയെ
      ആക്കീതെന്തിനാ
      മുസ്ലിം വൊട്ടുംകൂടി
      ബിജെപി പെട്ടീലിക്കാം
      എന്ന് കരുതിയാണ്
      അല്ലാതെ മുസ്ലിമിനെ
      സ്നേഹിച്ചല്ല ഐ
      ചരിത്രംഅറിയുന്ന
      സി പി പത്മനാഭൻ
      അദ്ദേഹം പറയുന്നത്
      കേൾക്കു സംങ്കികളേ

    • @anwarsadikh9904
      @anwarsadikh9904 23 วันที่ผ่านมา +1

      ​@@AbdulKareem-rj6ocഒരു മുസ്ലിം പേരിൽ ആദ്യമായി കേൾക്കുകയാണ് ശശികല ചേച്ചി എന്ന്, വായ തുറന്നാൽ മുസ്ലിം വെറുപ്പ് മാത്രം പറയുന്ന ശശികല യെ

  • @abdulrahim-no3jw
    @abdulrahim-no3jw 26 วันที่ผ่านมา +1

    കോണ്ഗ്രസ്സിന്റെ വോട്ടുംവാങ്ങിവന്നതല്ലേ അപ്പോൾപറയാതിരിക്കാൻപറ്റില്ലല്ലോ

  • @bijutg4331
    @bijutg4331 26 วันที่ผ่านมา +18

    ബിജെപിക്കാരനല്ലാത്ത സുരേഷ് ഗോപി വന്നതുകൊണ്ട് മാത്രം ആണ് കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത്, ഈ വലിയ വർത്തമാനം പറയുന്ന മുഴുത്ത നേതാക്കൾ തമ്മിലടിയും കാലുവാരലും ഒക്കെ ആയി പതിറ്റാണ്ടുകൾ പാഴാക്കി, ഉള്ള വോട്ടു ഇടതിനൂം വലതിനുമായി വിറ്റ് തിന്നു കൊഴുക്കുക മാത്രം ആണ് ചെയ്തത്, അക്കാലത്ത് ബലിദാനികൾ ആയവരെപ്പോലും ഓർത്തില്ല അവർ

    • @SanthoshKumarv-wy5kr
      @SanthoshKumarv-wy5kr 25 วันที่ผ่านมา +1

      ഇനി BJP വളരാൻ സുരേഷ് ഗോപി മാത്രം മതി മോദിജി കൂടെയുണ്ട്.❤

  • @ramabhadran1952
    @ramabhadran1952 27 วันที่ผ่านมา +63

    ഇന്ത്യ സ്വാതന്ത്ര്യം നേടിയതും എല്ലാ വികസനങ്ങളും നേടിയതും കോൺഗ്രസിലൂടെയാണ്. അതുകൊണ്ട് കോൺഗ്രസ് മുക്ത ഭാരതം വെറും സ്വപ്നം മാത്രം.

    • @user-xq2cg2vh9f
      @user-xq2cg2vh9f 26 วันที่ผ่านมา +4

      പക്ഷെ സ്വപ്നം പോലെ അല്ല കാര്യങ്ങൾ 🤣🤣🤣

    • @bhaskaranp5044
      @bhaskaranp5044 26 วันที่ผ่านมา +3

      എല്ലാം കോൺഗ്രസ് നേതാക്കളാണ് നേടിയത് എന്ന് പറയൂ പേരിന് നിസ്സാർത്ഥന്മാരും ഉണ്ട് ഉദാ സോണീയ രാഹുൽ വദേര.... ലാൽ ബഹദൂർശാസ്ത്രീ തുടങ്ങീയ മാഹാരധന്മാരും

    • @jayachandranmp5654
      @jayachandranmp5654 26 วันที่ผ่านมา

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 26 วันที่ผ่านมา +2

      സ്വതന്ത്ര്യ സമര കാലത്ത് ഇന്നത്തെ പല പാര്‍ട്ടികളിലുള്ള മുതിര്‍ന്നവരോ,അവരുടെ മുന്‍ തലമുറക്കാരോ ഒക്കെ കോണ്‍ഗ്രസില്‍ അംഗങ്ങളായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് പിരിച്ചു വിടാന്‍ ഗാന്ധിജി ആവശൃപ്പെട്ടു,പക്ഷേ നെഹ്റുവും കൂട്ടരും കോണ്‍ഗ്രസ് പേരില്‍ അധികാരം കെെയ്യാളുകയായിരുന്നു. ഇന്നു ഗാന്ധിസമെല്ലാം വെടിഞ്ഞു അഴിമതിയും,അക്രമവും കൊണ്ട് അഴിഞ്ഞാടുന്ന ഒരു കൂട്ടം ആളുകളും,അവരെ നയിക്കുന്ന വൃാജ ഗാന്ധിമാരുമുള്‍പ്പെടുന്ന സംഘടനയാണ് കോണ്‍ഗ്രസ്.😂

    • @balankv6673
      @balankv6673 26 วันที่ผ่านมา +1

      സ്വാതന്ത്ര്യം നേടാൻ വേണ്ടി രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭാജിക്കാൻ കൂട്ടു നിന്നതും കോൺഗ്രസ് ആണെന്ന് മറക്കരുത്... സോവിറ്റ് യൂണിയ നെ നെഹ്‌റു കോപ്പി അടിച്ചു. ഫലമോ, പട്ടിണിയും ദാരിദ്ര്യവും അതെ പോലെ നില നിന്നു. കമ്മ്യൂണിസം വിട്ടു, നേരത്തെ തന്നെ സ്വകാര്യ മൂല ധനത്തെ പ്രോത്സാഹിപ്പിച്ച ചൈന നമ്മെക്കാൾ 5 ഇരട്ടി മുന്നേറി. നരസിംഹ റാവു , vajpaye, മോഡി കാലഘട്ടത്തിൽ മാത്രമാണ് ഇന്ത്യ വളർന്നത്...

  • @motozan
    @motozan 26 วันที่ผ่านมา

    ഇദ്ദേഹം നല്ല പ്രവർത്തകനാണ്...
    ബിജെപി കേരളത്തിൽ ഒന്നും അല്ലാത്ത കാലം തൊട്ട് ബിജെപി ക്കു വേണ്ടി പ്രവർത്തിച്ച വ്യക്തി. ❤️

  • @RasheedNm-bi5zz
    @RasheedNm-bi5zz 20 วันที่ผ่านมา +1

    പത്മനാഭൻ താങ്കൾ താങ്കൾ ഭാരതത്തിനു വേണ്ടി എന്ത് ചെയ്തു സുരേഷ് ഗോപി നിഷ്പക്ഷമായി പെരുമാറുന്നു അത് നിങ്ങൾക്ക് സഹിക്കുന്നില്ല നിങ്ങളുടെ ബിജെപി നേതാക്കൾ ഭാരതത്തിനും വേണ്ടി എന്ത് ചെയ്തു എന്ന് പറയാൻ പറ്റുമോ നിഷ്പക്ഷമായ വോട്ടുകൾ കിട്ടി അദ്ദേഹത്തെ വിജയിപ്പിച്ചു ജനങ്ങൾ

  • @rameshar2246
    @rameshar2246 26 วันที่ผ่านมา +7

    കൃത്യമായ നിരീക്ഷണം..CKP സത്യസന്തമായ അഭിപ്രായങ്ങൾ തുറന്നു പറയുന്നതു ഇത് ആദ്യമല്ല. അഭിനന്ദനങ്ങൾ ❤

  • @shamsudeenk9363
    @shamsudeenk9363 27 วันที่ผ่านมา +41

    വളരെ നല്ല അഭിപ്രായമാണ്....

  • @jayamohanr4742
    @jayamohanr4742 25 วันที่ผ่านมา

    വ്യക്തമായ നിലപാട്.. സുരേഷ് ഗോപി നല്ല വ്യക്തിത്വം... ജയത്തിനും തോൽവിയിലും സംഘടനയുടെ കൂടെ നില്ക്കുന്നവൻ യഥാർത്ഥ കരുത്ത് ...

  • @nabeelmehroof6511
    @nabeelmehroof6511 26 วันที่ผ่านมา +1

    ബിജെപി കാരനായ ഒരു മനുഷ്യൻ

  • @sharfudeench6521
    @sharfudeench6521 27 วันที่ผ่านมา +68

    പറഞ്ഞത് 100 ശതനവും ശരിയാണ്

    • @krishnannair7931
      @krishnannair7931 26 วันที่ผ่านมา +2

      ഇയാളെ പിന്തുണക്കുന്നവരെ ശ്രദ്ധിച്ചാലറിയാം ഏതു വിഭാക്കാരാണെന്ന്.

  • @rrassociates8711
    @rrassociates8711 26 วันที่ผ่านมา +6

    സാർ മാതൃസംഘടനയിലേക്ക് തിരിച്ചു വരൂ........ CPIM എന്നും ജനങ്ങൾക്കൊപ്പം

  • @prasadkrishnaiyer212
    @prasadkrishnaiyer212 26 วันที่ผ่านมา +1

    സത്യം, കോൺഗ്രസ്സ് എന്നത് അഴിമതിയും അധികാരവും മാത്രം നോക്കി ഉള്ളവർ ആണ്, അങ്ങനെ ഉള്ള്ളവരെ എടുക്കാതെ സ്വന്തം പ്രവർത്തകരെ പൊക്കി കൊണ്ട് വരണം.... കോൺഗ്രസ്‌ മുക്ത ബിജെപി ആണ് നല്ലത്...

  • @RRAgency-fd8xy
    @RRAgency-fd8xy 23 วันที่ผ่านมา

    അബ്ദുള്ളക്കുട്ടി വന്നപ്പോൾ എന്ന് ചോദ്യത്തിന്റെ മറുപടി ചിരി വന്നു 😂😂😂

  • @jayachandranvn6535
    @jayachandranvn6535 27 วันที่ผ่านมา +38

    മിതാവാദി ആയ നേതാവ് ckp, തീർച്ചയായും ഉള്ളിക്ക്
    ഒരു ക്ലാസ്സ്‌ എടുത്ത് കൊടുക്കണം സാർ

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 27 วันที่ผ่านมา +12

    Correct

  • @afsalabdulazeez756
    @afsalabdulazeez756 23 วันที่ผ่านมา

    സി കെ പി എന്റെ പ്രിയപെട്ട നേതാക്കളിൽ പ്രഥമ ഗണനീയൻ. രാജേട്ടനെ പോലെ, കുമ്മനത്തെ പോലെ വർഗീയ വിഷം പുരളാത്ത നീതിമാനായ ഒരു രാഷ്ട്രീയ നേതാവ്. എല്ലാ ഭാവുകങ്ങളും ❤❤

  • @machineenthusiast4393
    @machineenthusiast4393 18 วันที่ผ่านมา

    പുള്ളി നല്ല ഒരു മനുഷ്യൻ ആണ് 👍👍 പറയുന്ന കാര്യങ്ങൾ എല്ലാം perfect ആണ് 🙏🙏

  • @muraleedharanputhiyottil2410
    @muraleedharanputhiyottil2410 27 วันที่ผ่านมา +11

    Jai Congress

  • @Sudarsanan567
    @Sudarsanan567 26 วันที่ผ่านมา +22

    ദീർഘവീക്ഷണ്മുള്ള നേതാവ്

  • @user-fw9mf8wi9f
    @user-fw9mf8wi9f 26 วันที่ผ่านมา

    പക്ഷേ പന്മേട്ടൻ പറഞ്ഞത് ശരിയാണ് പക്ഷേ അത് പരസ്യമായ് പറയുവാൻ പാടില്ല

  • @kuttympk
    @kuttympk 25 วันที่ผ่านมา

    എന്തു ശക്തമായ പ്രതിപക്ഷം? പപ്പു നയിക്കുന്ന ഡോട്ട് മുന്നണിയോ ? വളരെ കഷ്ടം തന്നെ

  • @bijupl3178
    @bijupl3178 27 วันที่ผ่านมา +49

    പദ്മനാഭൻ വരു നമ്മുടെ പഴയ പാർട്ടിലേക്ക്..... ♥️♥️♥️👍🚩

    • @krishnannair7931
      @krishnannair7931 26 วันที่ผ่านมา

      അതിനുള്ള ലക്ഷമൊക്കെ കാണുന്നുണ്ട്.സ്ഥാനമോഹികൾ എന്നും അങ്ങനെയാണല്ലോ.

    • @anilkollanandi9109
      @anilkollanandi9109 26 วันที่ผ่านมา +2

      സിപിഎം ലേക്ക് ആണ്‌

    • @shibuvd7728
      @shibuvd7728 26 วันที่ผ่านมา

      അതിൻ്റെ ആവശ്യമില്ല

  • @UsmanA-ck3th
    @UsmanA-ck3th 26 วันที่ผ่านมา +16

    സാർ. ഞാൻ വർഷങ്ങൾക് മുമ്പ്. കമന്റ് ഇട്ടതാ. ബിജെപി യിൽ. വിശ്വസിക്കാൻ പറ്റിയ. രണ്ട് നേതാക്കളാണ്. ഒ രാജഗോപാൽ. Ck. പദ്മനാഭൻ.. കേന്ദ്രത്തിൽ. നിതിൻ ഗദ്കരി. വർഗീയത. ജനങ്ങൾ ഇഷ്‌ടപ്പെടുന്നില്ല. ജനങ്ങൾക് എല്ലാം മനസ്സിലായി.. സാറിന്. കോൺഗ്രസിലേക്ക് സ്വാഗതം.

  • @SatheeshKumar-lm4ys
    @SatheeshKumar-lm4ys 24 วันที่ผ่านมา

    കണാകുണാ പറയാതെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കണം, പ്രവർത്തിച്ചു വിജയിച്ചവരെ അംഗീകരിക്കണം..

  • @shafimoideen9065
    @shafimoideen9065 26 วันที่ผ่านมา

    വളരേ നല്ല അവതരണം ..വർഗീയത ഇല്ലാത്ത BJP ക്കാരൻ ..വാജിപൈ /സുഷമ സ്വരാജ് /നിതിൻ ഗഡ്കരി /. BJP യിലെ എനിക്ക് ഇഷ്ടപ്പെട്ട നേതാക്കന്മാരാണ് ..C K ജീക് നന്ദി ...

  • @sivasankarapillaik3117
    @sivasankarapillaik3117 26 วันที่ผ่านมา +6

    C. K. പറഞ്ഞതാണ് ശരി. അദ്ദേഹത്തെ കുറ്റം പറയേണ്ട.

  • @user-jc5wm1mt8b
    @user-jc5wm1mt8b 26 วันที่ผ่านมา +5

    Sir. 100% ✓

  • @user-kx2xm8ju8s
    @user-kx2xm8ju8s 26 วันที่ผ่านมา +1

    കോൺഗ്രസ്സ് എന്നാൽ അഴിമതി
    അഴിമതി മുക്ത ഭാരതം

  • @prasadprasad5096
    @prasadprasad5096 26 วันที่ผ่านมา

    താങ്കൾ പറയുന്ന അഭിപ്രായം വളരെ ശരിയാണ് ' ഇന്ദിര എങ്ങനെ ഭാരത മാതാവാകും.

  • @dr.a.mhussain7060
    @dr.a.mhussain7060 26 วันที่ผ่านมา +5

    Super explanation 👌

  • @faisalnainas6584
    @faisalnainas6584 22 วันที่ผ่านมา

    Sooper speech sar 💛💛💛💛💛

  • @UpendranV-wc6io
    @UpendranV-wc6io 26 วันที่ผ่านมา

    സി കെ പത്മനാഭൻ ജി താങ്കൾക്ക് ഇപ്പോൾ സ്ഥാനങ്ങൾ ഒന്നുമില്ലെന്ന് തോന്നുന്നു തൽക്കാലം വായപൂട്ടി നിൽക്കുന്നതല്ലേ നല്ലത്🤗

  • @gazzaliip8683
    @gazzaliip8683 27 วันที่ผ่านมา +11

    യാഥാർത്ഥ്യ ബോധത്തോടെയുള്ള വിലയിരുത്തൽ

  • @safoorasafu3594
    @safoorasafu3594 27 วันที่ผ่านมา +37

    ഇ ദ്ധേ ഹം ശരീയായ ചിന്താഗ ദി കാരനാണ്

  • @gokuldas6214
    @gokuldas6214 25 วันที่ผ่านมา

    പിണറായി സർക്കാർ ഓക്കേ വാസുവിനെ പോലെ എന്നെയും പരിഗണിക്കണം എന്ന് നേരിട്ട് പറയാൻ ഉള്ള ധൈര്യമില്ല.

  • @zubairathanikkal5505
    @zubairathanikkal5505 26 วันที่ผ่านมา

    ബിജെപി യിലെ സത്യ സന്ധനായ ആൽമർത്തത യുള്ള സെക്കുലർ ലീഡർ ആണു ബഹുമാനപ്പെട്ട പദ്മനാഭൻ സാർ താങ്ക്യൂ sir