ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

"തോട് വൃത്തിയാക്കേണ്ടത് കോർപറേഷന്റെ ചുമതല'; കോർപറേഷനെതിരെ റെയിൽവേ|Man Missing At Amayizhanchan Ditch

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • Man Missing At Amayizhanchan Ditch : തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിന് സമീപം കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിനം തെരച്ചിൽ തുടരുന്നു. എൻഡിആർഎഫിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ. ശുചീകരണ തൊഴിലാളി കുടുങ്ങി കിടക്കുന്നുവെന്ന് സംശയിക്കുന്ന മാൻഹോളിനു ഉള്ളിൽ എൻഡിആർഎഫ് സേനാംഗങ്ങൾ ഇറങ്ങി.
    Search continues for second day for missing sanitation worker near Amayizhanchan creek near Thiruvananthapuram Central Railway Station. The search is under the leadership of NDRF.
    #manmissingatamayizhanchanditch #manfallsintoditch #shivankutty ​#amayizhanchanditch #news18kerala #malayalamnews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 225

  • @saugustine
    @saugustine หลายเดือนก่อน +56

    വെയ്സ്റ്റ്‌ മാനേജ്‌മെന്റ്‌ എന്നത്‌ ഒരു സംസ്ക്കാരമാണ്‌. ഒരു മിഠായി ക്കടലാസ്‌ എങ്കിലും വഴിയിൽ എറിയരുത്‌ എന്ന് കുഞ്ഞിലേ മുതൽ പഠിക്കണം. പക്ഷേ എവിടെയെങ്കിലും റ്റ്രാഷ്‌ ക്യാൻ വച്ചിട്ടുണ്ടോ? ഇനി വച്ചിട്ടുള്ള ഇടങ്ങളിൽ അത്‌ കൃത്യമായ സമയങ്ങളിൽ എംറ്റി ചെയ്യാൻ ഉള്ള മെക്കാനിസം ഉണ്ടോ? ഇതൊക്കെ ഉണ്ടാക്കിയെടുക്കാതെ പരസ്പരം കുറ്റം പറഞ്ഞിരുന്നിട്ട്‌ റൂട്ട്‌ കോസ്‌ ഇഷ്യു ഫിക്സ്‌ ആവില്ലാ. ആ അമ്മയ്ക്ക്‌ മാത്രം നഷ്ടം😢

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน +1

      നിങ്ങളും അത് തന്നെയല്ലേ ചെയ്യാറ്...?😂

  • @SreejithDp
    @SreejithDp หลายเดือนก่อน +239

    മേയർ ആര്യയെ ആ ചളി വെള്ളത്തിലേക്ക് ഇറക്കി വിടുക

    • @information8100
      @information8100 หลายเดือนก่อน +11

      chelli is better than her

    • @sanjuthomas3212
      @sanjuthomas3212 หลายเดือนก่อน +6

      Sathyam ethu thanne njanum paranju

    • @Chacko-pm8mq
      @Chacko-pm8mq หลายเดือนก่อน +3

      അതും വിവസ്ത്രയാക്കി 👌👌🤔🤔🤔🤔🤔

    • @pramodhjohn2880
      @pramodhjohn2880 หลายเดือนก่อน

      മേയർകൂത്തിച്ചി മോളെ ഇതിൽ കെട്ടി താക്കുക നഗരസഭ രക്ഷപ്പെടും

    • @shajins08
      @shajins08 หลายเดือนก่อน +1

      അഴുക്കുച്ചാൽ തന്നെക്കാളും നന്ന്.....

  • @abdulgafoor6146
    @abdulgafoor6146 หลายเดือนก่อน +40

    പഞ്ചതന്ത്രം കഥയിൽ ഒരു കഥയുണ്ട് 🙏🏻ആദിത്യം സ്വീകരിച്ച ഒരു സന്യാസി മടങ്ങി അല്പം കഴിഞ്ഞു തിരിച്ചു വന്ന് തലയിൽ കുടുങ്ങിയ ഒരു വൈക്കോൽ കഷ്ണം തിരിച്ചു കൊടുത്തു അറിയാതെ പറ്റി പോയതാ എന്ന് പറയുന്ന സന്യാസിയുടെ കഥ ഓർമ്മ വരുന്നു 😭നിങ്ങൾ അവരെ പറയും അവർ നിങ്ങളെ പറയും ചുരുക്കി പറഞ്ഞാൽ നികുതിയും പിഴയും ഒക്കെ ഒടുക്കി നിങ്ങളെ തീറ്റി പോറ്റുന്ന ഞങ്ങളുടെ കുഴപ്പം ആണ് 🙏🏻🙏🏻🙏🏻🙏🏻

    • @shaliniomana6295
      @shaliniomana6295 หลายเดือนก่อน

      @@abdulgafoor6146 🙏👍

    • @lakshmiamma7506
      @lakshmiamma7506 หลายเดือนก่อน +3

      പറയാൻ എളുപ്പമാണ്, പക്ഷെ, സർക്കാർ കാര്യങ്ങൾ ചെയ്യാൻ വ്യക്തമായ മാനദണ്ഡങൾ ഉണ്ട്, എടുത്തു ചാടി റെയിൽവേ അവരുടെ ചുമതലയിൽ ഇല്ലാത്ത കാര്യങ്ങൾ ചെയ്‌താൽ അതിന് ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ടി വരും. സാർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?
      എന്നാൽ മാലിന്യം നഗര സഭ ക്കുള്ളിൽ ഉള്ളത് നീക്കാൻ നഗര സഭക്ക് അധികാരമുണ്ട് ആരും അവരെ ചോദ്യം ചെയ്യില്ല.
      സർവോപരി നികുതി പണം കൊണ്ട് തന്നെ ആണ് ഗവണ്മെന്റ് പ്രവർത്തിക്കുന്നത്, ഇപ്പോൾ മാത്രം അല്ല രാജാഭരണകാലത്തും അങ്ങനെ തന്നെ, അത് എങ്ങനെ വിനിയോഗിക്കുന്നു എന്നുള്ളതാണ് പ്രധാനം. നികുതി പണം കൊടുക്കുന്ന കാര്യം എപ്പോഴും പറയണമെന്നില്ല. വളരെ ചെറിയ % വരുന്ന ഉദ്യോഗസ്ഥർ ആണ് കാര്യമായ നികുതി കൊടുക്കുന്നത്. വരുമാനത്തിന്റെ 10% മുതൽ 25% വരെ. 10000 രൂപ കിട്ടിയാൽ 7500 വീട്ടിൽ കൊണ്ട് പോകുന്നവർ ( സർക്കാറിലെയും പ്രൈവറ്റ് സ്ഥാപനത്തിലെയും ഉദ്യോഗസ്ഥർ )

    • @abdulgafoor6146
      @abdulgafoor6146 หลายเดือนก่อน

      @@lakshmiamma7506 മാഡം ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം കുഴപ്പമാണോ മാലിന്യം അടിഞ്ഞു കൂടുന്നത് ഞാനുൾപ്പടെ ഉള്ള ഓരോ പൗരനും ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയും എന്ന് തോന്നുന്നില്ല 🙏🏻അവനവൻ ചെയ്യേണ്ടത് ചെയ്യാതെ അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരി രക്ഷപ്പെടുന്ന സമീപനത്തെ ആണ് വിമർശിക്കുന്നത് 🙏🏻മുൻ കളക്ടർ ബിജു പ്രഭാകർ ഇതിന്റെ ഉള്ളടക്കം FB പോസ്റ്റിൽ വിവരിക്കുന്നുണ്ട് 🙏🏻പിടിപ്പ് കേടിനെ ന്യായീകരിച്ചു ഒരാൾക്കും ഒഴിഞ്ഞു മാറാൻ ആവില്ല 🙏🏻ലജ്ജിക്കുന്നു 😭നാണിക്കുന്നു 🙏🏻ജോയ്...... മാപ്പ് 🙏🏻🙏🏻

  • @prakashk.p9065
    @prakashk.p9065 หลายเดือนก่อน +54

    പന്ത്രണ്ടു കിലോമീറ്റർ നീളമുള്ള ആമയിഴഞ്ചാൻ കയ്യേറ്റവും മാലിന്യവും നീക്കം ചെയ്യാൻ നഗരസഭയും സർകാരും എന്തു ചെയ്യുന്നു.? പ്രതിവർഷം എത്ര പണം ഓരോ ഇനത്തിനും ചെലവാക്കുന്നു?

    • @prasobh55
      @prasobh55 หลายเดือนก่อน

      They are making public fool

  • @minis.k9430
    @minis.k9430 หลายเดือนก่อน +28

    Railway officer madam is so smart, respectable personality, keep it madam

    • @shkumarkumar2630
      @shkumarkumar2630 หลายเดือนก่อน

      ആ ലേഡി സ്കിപ്പ് ചെയ്തു സംസാരിക്കുന്നു റെയിൽവേയുടെ സ്ഥലത്ത് മാലിന്യം നീക്കം ചെയ്യേണ്ടത് റെയിൽവേയാണ് റെയിൽവേയുടെ നിർദ്ദേശപ്രകാരം ആചാൽ ക്ലീനാകാനിറങ്ങിയ ആ തൊഴിലാളി മരിച്ചതിനു പൂർണ്ണ ഉത്തരവാദി റെയിൽവേയാണ്

    • @adithyank2274
      @adithyank2274 29 วันที่ผ่านมา

      ​​@@shkumarkumar2630municipality anu adehathe irakiyath
      Railwaykk angane cheyyan sadhikilla bcz of lots of restrictions
      Railway is also under the co-operation of municipality

    • @adithyank2274
      @adithyank2274 29 วันที่ผ่านมา

      ​​@@moonlitbellethey were appointed by municipality
      😊

  • @sreejithmohan8396
    @sreejithmohan8396 หลายเดือนก่อน +8

    നമ്മൾ മലയാളികൾ വീടും പരിസരവും വൃത്തിയാക്കി വക്കും, എന്നാൽ പൊതുസ്ഥലങ്ങൾ വൃത്തിയാക്കി വക്കാൻ നമ്മൾ പഠിച്ചിട്ടില്ല. കേരളം വളരെ മനോഹരം ആണെന്നാണ് ഇവരുടെയൊക്കെ വിചാരം. നമ്മുടെ അത്രപോലും സാമ്പത്തികശേഷി ഇല്ലാത്ത ചില ആഫ്രിക്കൻ രാജ്യങ്ങൾ പോയി കാണണം എങ്ങനെയാണ് പൊതുസ്ഥലങ്ങളും പൊതുമുതലുകളും സംരക്ഷിക്കുക എന്ന്. ഉദാഹരണം റുവാണ്ട☹️

  • @sujibrijesh6177
    @sujibrijesh6177 หลายเดือนก่อน +29

    എത്ര ദയനീയ മരണം ആയിരുന്നിരിക്കുമത്.. അത്രേം വേസ്റ്റ് നുള്ളിൽ..😢

    • @siyawilson8561
      @siyawilson8561 หลายเดือนก่อน +1

      Yes i too felt.Normal death anekil ithrem hurt akila

    • @dhanyasunil9594
      @dhanyasunil9594 หลายเดือนก่อน

      😢

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      അയാൾ അതിൽ ചാടാൻ പാടില്ലായിരുന്നു....

    • @seenathsabu65
      @seenathsabu65 29 วันที่ผ่านมา

      ​@@PAPPUMON-mn1usavar ah joli cheythittayirikkum kudumbam nokkunnath. Ivide ellarum nettottamalle jeevikkan nethakkanmarozhich

  • @Shereef-wz6jo
    @Shereef-wz6jo หลายเดือนก่อน +14

    ഈ തോട് വൃത്തിയാക്കാൻ പാവം ഒരു മനുഷ്യൻ ബലിയാട് ആവേണ്ടി വന്നു. റോഡ് സൈഡ് ൽ ഉള്ള മരങ്ങൾ മുറിച്ചു മാറ്റാൻ വാഹനങ്ങൾക്ക് മുകളിൽ മരം വീഴ്ണ്ടി വന്നു. നിങ്ങൾ തമ്മിൽ അടിയുണ്ടാക്കിയിരുന്നോ.... ഇനിയും ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രമേ എന്തിനും ഉള്ള ആക്ഷൻ ഉണ്ടാവുകയുള്ളൂ..... എല്ലാത്തിനും പിഴ അടക്കുന്ന ഞങ്ങളെപ്പോലുള്ളവരെ പറഞ്ഞാമതി.... വിഷമാണെന്ന് അറിഞ്ഞിട്ടും പാമ്പിനെ ഊട്ടി വളർത്തുന്ന പൊതുജനങ്ങൾ...😢

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +24

    പ്ലാസ്റ്റിക്ക് നിരോധിച്ചാൽ നാട് നന്നാകും❤ കമ്മീഷൻ വേണ്ടന്ന് വക്കണം.❤

  • @sriharisanthosh2792
    @sriharisanthosh2792 หลายเดือนก่อน +38

    ആർക്കു പോയി ആ അമ്മ ക്കു മാത്രം

  • @nanduscreations7117
    @nanduscreations7117 หลายเดือนก่อน +26

    ഇത്രയും waste കൊണ്ടു ഇട്ടത് ആരാണ്. Corparation area ഉള്ള എല്ലാപേർക്കും 10000 വെച്ചു ഫൈൻ അടിക്കണം

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +7

    നഗരസഭയുടെ കോടികൾ മുക്കിയ മാലിന്യ സംസ്കരണം.. നമ്മുടെ വീട്ടിൽ നിന്ന് 50 രുപ വച്ച് ഫീസും, പിന്നെ തോന്നിയപോലെ TAX ഉo മേടിച്ചിട്ട് മാലിന്യം കൊണ്ടുപോയി തോട്ടിൽ തള്ളുന്നു.. അതു ബ്ലോക് ആയി ഒരു ജീവൻ പോയി.. 😢

  • @Xaavi13779
    @Xaavi13779 หลายเดือนก่อน +15

    മേയർ നൈസ് ആയി റേയൽവേയുടെ തലയിൽ ഇട്ടു, പിന്നെ റെയിൽവെ ഫുൾ ക്ലീൻ ആയത് കൊണ്ട് പ്രശ്നമില്ല

  • @LikhithaAnil-tj2po
    @LikhithaAnil-tj2po หลายเดือนก่อน +34

    മേയറെ എടുത്ത് ആ തോട്ടിലെറിയൂ😅😅മേയറാര്യ..കടക്ക് പുറത്ത്😏മേയറിന് മെമ്മറി കാർഡ് കിട്ടിയോ🤔🤔ആ മാലിന്യ കൂമ്പാരത്തിൽ അതും തപ്പി നോക്ക്😏😏

  • @lovenest6154
    @lovenest6154 หลายเดือนก่อน +41

    മാലിന്യം പൊതു സ്ഥലത്തു നിക്ഷേപിക്കരുതെന്ന് ഓരോ പൗരന്റെയും ചുമതല ആണ്. നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് പറഞ്ഞിട്ടൊന്നും കാര്യം ഇല്ല. ആ പാവം അമ്മക്ക് പോയി അത്ര ഉള്ളൂ 🥲🤲😔😏😏😏.

    • @sram5308
      @sram5308 หลายเดือนก่อน +5

      Yearly avar clean cheyyunnund malinyam public placeil kalayunna janagal maaranam. Oru chocholate cover poolum roadil edan ente acchan sammadikkillayirunnu.

    • @lovenest6154
      @lovenest6154 หลายเดือนก่อน

      @@sram5308 ഞാനും അങ്ങനെ തന്നെ ആണ്. യാത്ര ചെയ്യുമ്പോളൊക്കെ ഓരോരുത്തർ ഗ്ലാസ് താഴ്ത്തി റോഡിന്റെ സൈഡിലേക്ക് വലിച്ചെറിയുന്നത് കണ്ടിട്ടുണ്ട്. ഞാനും മക്കളെ അതിന് സമ്മതിക്കില്ല. വണ്ടിയിൽ തന്നെ അതിന് ഒരു കവർ വെക്കും. എല്ലാം അവര് അതിലേക്ക് തന്നെ ഇടുകയും ചെയ്യും. പിന്നെ വീട്ടിൽ എത്തിയിട്ട് ക്ളീൻ ചെയ്യും. ഓരോരുത്തരും മാറണം എന്നാലേ ഇത് പോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കുകയുള്ളു. രണ്ടു ദിവസം ഉണ്ടാകും പിന്നേം തുടങ്ങും. 😔😔

    • @heeraittl9826
      @heeraittl9826 หลายเดือนก่อน +7

      മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിക്കാതെ പിന്നെ ചുമന്നു കൊണ്ടു നടക്കണോ... അതിനാവശ്യമുള്ള സ്ഥലവും സൗകര്യവും ഒരുക്കേണ്ടത് ഭരണത്തിലിരിക്കുന്നവരുടെ ജോലിയാണ് മിസ്റ്റർ.
      പ്രോപ്പർ ആയി വേസ്റ്റ് മാനേജ്മെന്റ് നടത്താൻ എന്തു സൗകര്യമാണ് ഇതുവരെ ഈ കിഴങ്ങന്മാർ ഉണ്ടാക്കിയിട്ടുള്ളത്... നഗര വികസനം എന്ന് വെച്ചാൽ പുതു വർഷത്തിന് റോഡ് നീളെ ലൈറ്റ് ഇട്ടു ഹരം കൊള്ളിക്കയല്ല ചെയ്യേണ്ടത്

    • @vsr3777
      @vsr3777 หลายเดือนก่อน +2

      @@heeraittl9826 It is your responsibility to dispose your waste in your own private property. Else you pay a waste recycling agency and get your waste disposed from your property. You do not have right to throw any object in pubic places. Don't argue without learning basic laws.

    • @shibu.sshibu.s64
      @shibu.sshibu.s64 หลายเดือนก่อน +1

      Correct. nammalu oru malinyavum thottileriyathinnal theerunna prasname ullu.

  • @binadam5081
    @binadam5081 หลายเดือนก่อน +10

    തോടിൽ ഇത്രയധികം പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞ ജനങ്ങ ളെ എന്ത് ചെയ്യണം !!

    • @soumyasoumya3696
      @soumyasoumya3696 27 วันที่ผ่านมา

      അവരെ കൊണ്ട് clean ചെയ്യിക്കണം

  • @gokulamvlogs7773
    @gokulamvlogs7773 หลายเดือนก่อน +9

    നമ്മുടെയെല്ലാം വീട്ടിൽ നിന്നും ഹരിത കർമ്മ സേന കൊണ്ട് പോകുന്ന വേസ്റ്റ് എവിടെ കൊണ്ട് പോകുന്നെന്ന് ആരു കണ്ടു

    • @user-hq9ok6gq7o
      @user-hq9ok6gq7o หลายเดือนก่อน +1

      ക്ലീൻ kerala കമ്പനിക്ക് kyi marunnu

  • @shaliniomana6295
    @shaliniomana6295 หลายเดือนก่อน +28

    ആരും ക്ലീൻ ചെയ്യുന്നില്ല. കേരളം മുഴുവൻ മാലിന്യം ആണ്........ ഇപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ.... ആ അമ്മയ്ക്ക് പോയി. 🙏. കേരളത്തിൽ ഹരിത കർമ്മ സേനയുണ്ട് പക്ഷേ മലിനമാണ് keralam🙏...

    • @anithachellam9665
      @anithachellam9665 หลายเดือนก่อน

      സർക്കാർ അനുമതിയോടെ കുറച്ചുപേർക് സ്ഥിര മായി പണം കിട്ടുന്ന ഒരു സംരംഭം... ഹരിതകർമസേന... അവർ വീടുകളിൽ നിന്നും ശേഖരിച്ചാലും ബാക്കി കാര്യങ്ങൾ.. ഗോവിന്ദ...

  • @RenjithMohan-sp2fk
    @RenjithMohan-sp2fk หลายเดือนก่อน +5

    ഓരോ വാർഡ് അല്ലേൽ പഞ്ചായത്ത്‌ പരിധിയിലും വേസ്റ്റ് ബിൻ വെക്കുകയും അത് ദിവസവും ക്ലീൻ ചെയ്യുകയും ചെയ്യുന്ന അടിസ്ഥാനപരമായ കാര്യം പോലും ഇവിടെ ഇല്ലാ. No.1 കേരളം കുതിക്കുവാണ് എന്ന് വന്ന് തള്ളുന്ന എല്ലാത്തിനേം ഈ തോട്ടിൽ കൊണ്ട് വന്ന് ഇറക്കി നിർത്തണം

  • @ashwadhimodulus6337
    @ashwadhimodulus6337 หลายเดือนก่อน +3

    ഇനി ഇപ്പൊ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞു കളിക്കും കഷ്ട്ടം 🙄ഇതിൽ എല്ലാരും responsible ആണ് ഇതു വലിച്ചെറിയുന്ന അവിടുത്തെ ജനങ്ങൾ ഉൾപ്പെടെ... ഒരു ക്യാമറ വെച്ച് waste വലിച്ചെറിയുന്നവർക്ക് fine ഇടുക നല്ലൊരു തുക😑😑😑

  • @appukuttan6466
    @appukuttan6466 หลายเดือนก่อน +15

    Center always supporting but kerala always have the habit of blaming Center

    • @bangtan_paradise_7
      @bangtan_paradise_7 หลายเดือนก่อน

      Exactly 💯

    • @appukuttan6466
      @appukuttan6466 29 วันที่ผ่านมา

      @@moonlitbelle any organization labours or contract labours employers are not responsible. It is the duty of corporation to keep city neat and clean. Where were the corporation member in that area to bring to the notice of corporation

    • @adithyank2274
      @adithyank2274 29 วันที่ผ่านมา

      ​​@@moonlitbellehow much they pay you is it daily wage or monthly 😂😂

  • @rejimonv2758
    @rejimonv2758 29 วันที่ผ่านมา +2

    മേയർ പരാജയം

  • @surendranb5069
    @surendranb5069 หลายเดือนก่อน +12

    ഓഹോ.... അതു ശരി . : അപ്പോ മാറമ്പിള്ളി തറവാട്ടിലെ ശരിയായ മാലിന്യം നമ്മൾ വിചാരിച്ച പോലെ റെയിൽവേ അല്ല ..... അത് .... അത് ... നമ്മുടെ പ്രിയപ്പെട്ട മേയർആര്യാരാജേന്ദ്രനാണ്.

  • @user-iy7dg8xu2g
    @user-iy7dg8xu2g หลายเดือนก่อน +11

    ഇപ്പോൾ എവിടുന്നു വന്നു ആക്ച്ചുവലി

  • @sandhyadas4214
    @sandhyadas4214 หลายเดือนก่อน +4

    മഴ വരുന്നുണ്ട്,ഇങ്ങനെയുള്ള ഓടകൾ ഒക്കെ റോബോട്സ് ഉപയോഗിച്ച് ക്ലീൻ ചെയ്യണം എന്ന് ഗവണ്മെൻ്റ്ന് അറിയില്ലേ,ഈ കോർപ്പറേഷനും,mayorum ഒക്കെ എന്തിന് വേണ്ടി ആണ് ശമ്പളം വാങ്ങി അവിടെ ഇരിക്കുന്നത്.പാവം ഒരു മനുഷ്യനെ മാലിന്യത്തിൽ മുക്കി കൊന്നിട്ട് എല്ലാവരും അവരവരുടെ ന്യായം പറയുന്നു. കഷ്ടം

  • @Rijgguuiii
    @Rijgguuiii หลายเดือนก่อน +10

    യദുവിന്റെ കേസ് മേയർ ഒത്തുതീർപ്പാക്കാനും ഒരുപാട് ക്യാഷ് ചെലവായി ബാക്കിയുള്ള പൈസ അവൾ അടിച്ചു പൊളിച്ചു അതുകൊണ്ട് റെയിൽവേ മൊത്തം പൈസ എടുത്തത് ക്ലീൻ ചെയ്യണം അതുകൊണ്ട് ഫുൾ ഉത്തരവാദി റെയിൽവേയാണ് റെയിൽവേ തന്നെ ചെയ്യണം സഖാവ് മേയർ ആര്യ

  • @irinoommen8130
    @irinoommen8130 หลายเดือนก่อน +3

    It's true.corporation is completely responsible.

  • @anilKUMAR-wr2pi
    @anilKUMAR-wr2pi หลายเดือนก่อน +3

    റേറ്റിംഗിന് വേണ്ടി കടിപിടി കൂട്ടുന്നുന്ന ഈ മാപ്രാക്കൾ ആദ്യം ആ സാദു മനുഷ്യനെ കണ്ടെത്തുന്നതിന് സഹകരിക്കുക. അതിൻ അതിന് ശേഷം ഈ മാലിന്യങ്ങൾ എങ്ങനെ റെയിൽവേ പരിസരത്ത് എത്തി എന്ന് അന്വേഷിക്കുക. അതാണു് മാധ്യമ ധർമ്മം.

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf หลายเดือนก่อน +2

    ഈ റെയിൽവ്വേ ഉദ്യോഗസ്ഥയുടെ വർത്തമാനം കേട്ടാൽ തോന്നും പൂർണ്ണമായ കുറ്റം കോർപ്പറേഷൻ്റെ മാത്രമാണെന്ന് - ഈ റെയിൽവേയിൽ വരുന്ന പാസ്സഞ്ചേഴ്സും കുപ്പി വലിച്ചെറിയുന്നുണ്ട്

  • @p.balakrishnanpraveen2286
    @p.balakrishnanpraveen2286 หลายเดือนก่อน +3

    എന്തൊക്കെ യായാലും കേരളം ഇപ്പോഴും number 1

  • @BlueMustang-nd2lq
    @BlueMustang-nd2lq หลายเดือนก่อน +6

    Indian railway has more credibility than the corporation. Imp point is who generates this waste? Can the public shrug off their responsibility???

    • @draparnavs
      @draparnavs หลายเดือนก่อน

      Majority is the hotel waste which is dumped. That ias officer was transferred by the hotel lobby since he gave a report against them after operation ananta !

    • @BlueMustang-nd2lq
      @BlueMustang-nd2lq 29 วันที่ผ่านมา

      @@moonlitbelle entering the restricted zones, barging into presidential motorcades are punishable offences. "Collector order on May 20th" - 10 days before the likely onset of monsoon??? Wow you think govt depts can do such simple tasks with a 10 day notice. It's the corp's responsibility to get it done with the railway's consent at least a month before the rains - my take.

  • @SalamFaizy-uz8ni
    @SalamFaizy-uz8ni หลายเดือนก่อน +15

    നിങ്ങളെ ഒക്കെ ആ കസേര യിൽ നിന്ന് എടുത്ത് ആ മാൻഹോളിൽ ഇട്ട് അടച്ചാൽ ഈ നാട് രക്ഷപ്പെടും

  • @roycherian8514
    @roycherian8514 หลายเดือนก่อน +10

    രണ്ടുപേരും പറയുന്ന നമുക്ക് കേട്ടിരിക്കാം ആരാണ് ശരി ആരാണ് തെറ്റ് രണ്ടുപേരും ബെസ്റ്റ് കഷ്ടം പാവം ജോയിക്ക് വേണ്ടി പ്രാർത്ഥിക്കാം😢

    • @siyawilson8561
      @siyawilson8561 หลายเดือนก่อน +4

      Railway epozum systmatic anu bro.she is saying correct .waste avaru deposit cheyarila.they have separate waste management

    • @vsr3777
      @vsr3777 หลายเดือนก่อน +2

      നിങ്ങളുടെ പറമ്പിന്റെ അടിയിൽ കൂടി സ്ലാബ് ഇട്ടു മൂടിയ ഒരു പൊതു കാന പോകുന്നുണ്ടെങ്കിൽ അതിൽ പുറമെ നിന്ന് അഴുക്കു വന്നു മൂടിയാൽ അത് വൃത്തി ആക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് വരുമോ? നിങ്ങളുടെ പറമ്പിൽ കൂടി KSEB യുടെ വൈദ്യുതി ലൈൻ പോകുന്നു എന്നിരിക്കട്ടെ. വീടിനു പുറത്തുള്ള പോസ്റ്റിൽ വണ്ടി ഇടിച്ചു ലൈൻ പൊട്ടി നിങ്ങളുടെ പറമ്പിൽ വീണാൽ അത് എടുത്തു മാറ്റി വേറെ കെട്ടാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കാണോ KSEB ക്ക് ആണോ? നിങ്ങളുടെ ഭാഗത്തു ഇവിടെ ഇന്ത്യൻ റെയിൽവേ ആണ്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ലൈനിന് അടിയിൽ കൂടി ആണ് കനാൽ കടത്തി വിട്ടിരിക്കുന്നത്. പുറത്തു നിന്ന് മാത്രമേ അതിൽ അഴുക്ക് വന്ന് കൂടു. അപ്പോൾ അത് വൃത്തി ആക്കേണ്ട ചുമതല ഏത് വകുപ്പിൽ ആണ് റെയിൽവേ യുടെ തലയിൽ ആകുന്നത്? ഒന്ന് രണ്ട് കൊല്ലം ഒരു ഔദാര്യം പോലെ റെയിൽവേ ആ പണി ചെയ്തു കൊടുത്തു എന്ന് കരുതി എല്ലാ തവണയും അവരുടെ തലയിൽ ഈ പണി വച്ച് കൊടുക്കാമോ? ഇതാണ് ആ റെയിൽവേ ഉദ്യോഗസ്ഥ പല തവണ ആവർത്തിച്ച് അറിയാവുന്ന മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചത്. അവരുടെ സംസ്കാരം മേയർ ടെ പോലെ അല്ലാത്തത് കൊണ്ട് മാത്രം അവർ മാപ്രാകളെ ചീത്ത വിളിച്ചില്ല എന്നെ ഒള്ളു.

  • @user-jp6in1jn1e
    @user-jp6in1jn1e หลายเดือนก่อน +2

    കോർപ്പറേഷന്റെ പരാജയംആണ് ഇതൊക്കെ

  • @shkumarkumar2630
    @shkumarkumar2630 หลายเดือนก่อน +1

    ഇന്ത്യൻ റെയിൽവേ വേസ്റ്റുകളുടെ കൂമ്പാരമാണ് - ദൂരയാത്ര ട്രെയിനുകൾ തിരുവനന്തപുരത്തേക്കടുക്കുമ്പോൾ വേസ്റ്റു കൂമ്പാരമാകും ഈ ലേഡി റെയിൽവേക്ക് ഉത്തരവാദിത്വമില്ലന്ന് എങ്ങനെ പറയും - ഇന്ത്യൻ റെയിൽവേയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വേസ്റ്റ് ജനറേറ്റേഴ്സ് എത്ര പ്രാവശ്യം കോർപ്പറേഷൻ കത്തുനൽകിയിട്ടും പ്രതികരിക്കാത്ത റെയിൽവേ -

  • @sudhaponnu5942
    @sudhaponnu5942 หลายเดือนก่อน +1

    രണ്ടുകൂട്ടരുടെയും ഉത്തരവാദിത്തമില്ലായ്മ കാരണം ഒരു ജീവൻ നഷ്ട്ടമായി ഇനിയെങ്കിലും ഇവരുടെയൊക്കെ മത്സരം ഒന്ന് നിർത്തിയിരിന്നെങ്കിൽ 😔

  • @user-ne4ts1di1i
    @user-ne4ts1di1i 27 วันที่ผ่านมา

    2 അപ്രോച്ചിലും, ഒഴുക്ക് വരുന്ന ഭാഗത്തു (എപ്രോച്ചിൽ നിന്നും 200 മീറ്ററിൽ,
    100മീറ്ററിൽ, ഒരു പെർമനെന്റ് ഉറപ്പുള്ള ഇരുമ്പ് നെറ്റും ( വലിയ ദ്വാര മുള്ളത്‌ )2.പിന്നെ 100 മീറ്റർ എപ്രോച്ചിൽ നിന്നും വിട്ട് വലിയതിൽ നിന്നും, ദ്വാരം ചെറുതാക്കി ഉണ്ടാക്കി നെറ്റ് സ്ഥാപിച്ചാൽ മതി എന്നാൽ വലിയ നെറ്റിൽ നിന്നും ഒഴിവാകുന്ന മാലിന്യം ചെറിയ നെറ്റിൽ പിടിക്കും എന്നിട്ടേ Rly ബൗണ്ടറിലേക്ക് കടക്കുകയുള്ളൂ
    അപ്പോളറിയാം ആരാണ് നീക്കം ചെയ്യേണ്ടതെന്നു. അങ്ങിനെ വരുമ്പോൾ 2,ഭാഗക്കാർക്കും അവനവന്റെ ഭാഗത്തുള്ളത് നോക്കിയാൽ മതിയാകും

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu หลายเดือนก่อน +1

    നഗരം
    വൃത്തിയാക്കേണ്ടത്
    കോർപറേഷൻ ആണ് അല്ലാതെ റെയിൽവേ അല്ല
    കോര്പറേഷൻ മേയർ ആണ് അത് ചെയ്യണ്ടത്
    മേയർക്കു അതിനു സമയമില്ല
    ആര്യ രാജേന്ദ്രന്റെ അനാസ്ഥയാണ് ഇതിനു കാരണം
    അവൾക്കു പൊതു ജനങ്ങളോട്
    മാന്യമായി പെരുമാറാൻ പോലും അറിയില്ല
    ആര്യ രാജേന്ദ്രനാണ് ഇതിനു ഉത്തരവാദി

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy หลายเดือนก่อน +5

    Nalla madam

  • @Prasanth-ie2sj
    @Prasanth-ie2sj หลายเดือนก่อน +7

    കോർപ്പറേഷനോ അതോ റെയിൽവേ ആണോ ക്ലീൻ ചെയ്യേണ്ടത് അവിടെ നിക്കട്ടെ ജോയിയുടെ ഈ അവസ്ഥക്ക് പൂർണ ഉത്തരവാദി റെയിൽവേ ആണ് യാതൊരു സേഫ്റ്റി പ്രേക്യൂഷൻ ഇല്ലാതെ ക്‌ളീനിംഗിന് ഇറക്കിയത് മനപൂർവമായ കാര്യം ആണ്...

    • @vsr3777
      @vsr3777 หลายเดือนก่อน +5

      നിങ്ങളുടെ പറമ്പിന്റെ അടിയിൽ കൂടി സ്ലാബ് ഇട്ടു മൂടിയ ഒരു പൊതു കാന പോകുന്നുണ്ടെങ്കിൽ അതിൽ പുറമെ നിന്ന് അഴുക്കു വന്നു മൂടിയാൽ അത് വൃത്തി ആക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് വരുമോ? നിങ്ങളുടെ പറമ്പിൽ കൂടി KSEB യുടെ വൈദ്യുതി ലൈൻ പോകുന്നു എന്നിരിക്കട്ടെ. വീടിനു പുറത്തുള്ള പോസ്റ്റിൽ വണ്ടി ഇടിച്ചു ലൈൻ പൊട്ടി നിങ്ങളുടെ പറമ്പിൽ വീണാൽ അത് എടുത്തു മാറ്റി വേറെ കെട്ടാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കാണോ KSEB ക്ക് ആണോ? നിങ്ങളുടെ ഭാഗത്തു ഇവിടെ ഇന്ത്യൻ റെയിൽവേ ആണ്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ലൈനിന് അടിയിൽ കൂടി ആണ് കനാൽ കടത്തി വിട്ടിരിക്കുന്നത്. പുറത്തു നിന്ന് മാത്രമേ അതിൽ അഴുക്ക് വന്ന് കൂടു. അപ്പോൾ അത് വൃത്തി ആക്കേണ്ട ചുമതല ഏത് വകുപ്പിൽ ആണ് റെയിൽവേ യുടെ തലയിൽ ആകുന്നത്? ഒന്ന് രണ്ട് കൊല്ലം ഒരു ഔദാര്യം പോലെ റെയിൽവേ ആ പണി ചെയ്തു കൊടുത്തു എന്ന് കരുതി എല്ലാ തവണയും അവരുടെ തലയിൽ ഈ പണി വച്ച് കൊടുക്കാമോ? ഇതാണ് ആ റെയിൽവേ ഉദ്യോഗസ്ഥ പല തവണ ആവർത്തിച്ച് അറിയാവുന്ന മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചത്. അവരുടെ സംസ്കാരം മേയർ ടെ പോലെ അല്ലാത്തത് കൊണ്ട് മാത്രം അവർ മാപ്രാകളെ ചീത്ത വിളിച്ചില്ല എന്നെ ഒള്ളു.

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน

      TAX പണം മേടിച്ചു നക്കുന്നതു നഗര സഭ.. എന്നിട്ട് മാലിന്യം തൊട്ടിൽ തള്ളി..

  • @user-tw8og5vv7w
    @user-tw8og5vv7w หลายเดือนก่อน +3

    ഇനി പണികൊടുക്കണം റെയ്യിൽവേ അവരുടെ അതിരിന് നെറ്റ് കെട്ടണം

    • @prakashk.p9065
      @prakashk.p9065 หลายเดือนก่อน +2

      റെയിൽവേ വല വച്ചിരിക്കുന്നു.

  • @roythampi2225
    @roythampi2225 หลายเดือนก่อน

    Mam please listen any how work order any things as an official duty only for four people you giving contact and now entering county workers for an situation. Try to understand

  • @user-ik1rd7ef7q
    @user-ik1rd7ef7q หลายเดือนก่อน +2

    റെയിൽവേയുടെ വാദം തന്നെയാണ് ശരി. അവരുടെ ജോലി റെയിൽവേ പ്ലാറ്റ്ഫോമുകളിലൂടെ വരുന്ന ട്രയിനുകളുടെ സമയവും കാര്യങ്ങളും യാത്രക്കാരേ അറിയിക്കുക എന്നതാണ്. അല്ലാതെ പരിസര പ്രദേശങ്ങളിലുള്ള തോടും കുഴിയും നോക്കലല്ല. അതൊക്കെ പ്രദേശം ഭരിക്കുന്ന കോർപ്പറേഷന്റെ മാത്രം ഉത്തരവാദിത്വമാണ്. ഡ്രൈവർ യദുവിന് ശേഷം തിരുവനന്തപുരം നഗരസഭയുടെ പാൽക്കുപ്പി ഭരണത്തിന്റെ അടുത്ത ഇരയാണ് ജോയി

  • @sathyank8005
    @sathyank8005 หลายเดือนก่อน +2

    റെയിൽവേ ഉദ്യോഗസ്ഥയെ മീഡിയ ക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്നമാതിരി ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത് പോലീസ് കാണുന്നില്ലെ ഒരേ ചോദ്യം എത്ര പേരോട് വിവരിക്കണം ചോദിച്ചത് പിന്നെയും പിന്നെയും ചോദിക്കുന്നു മേഡം പതറാതെ മറുപടി കൊടുക്കുന്നു 👍സല്യൂട്ട്

  • @joshicharan4968
    @joshicharan4968 29 วันที่ผ่านมา

    ഈ പ്രശ്നം പരിഹരിക്കാൻ ഒരേ ഒരു മാ ർ ഗ്ഗമേയുള്ളു. ഓരോ അ രകിലോമീറ്റർ ഒരു ഉദ്യോഗസ്ഥന്റെ ചു മതല യിൽ ആക്കി ദിവസവും മാലിന്യം നീക്കം ചെയ്യണം. ഓരോ അര കിലോമീറ്ററിൽ നിന്നും എത്ര മാലിന്യം എന്നറിഞ്ഞാൽ തോ ട്ടി ൽ മാലിന്യം വരാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാൻ കഴിയും. ഇതൊരു വെല്ലുവിളിയായി എടുത്തു വെള്ളപ്പൊക്കം ഒട്ടും വരാതെ ആക്കാമെങ്കിൽ ആര്യയുടെ ഇതുവരെയുള്ള അനാസ്ഥക്ക് പരിഹാരമാകും

  • @giritt1556
    @giritt1556 หลายเดือนก่อน

    ഗ്രിൽ ഇട്ട് അടച്ചിരിക്കുന്നു വൈസ്റ് വരാതിരിക്കാൻ എന്ന് പറയുന്നു അപ്പോൾ എങ്ങനെ ആണ് രണ്ടു ഭാഗത്തും നെറ്റ് ഇട്ട് തടഞ്ഞതിനു ഉള്ളിൽ എങ്ങനെ വൈസ്റ് വന്നു അതിനു ഉത്തരം പറയുമോ മേടം... പിന്നെ ടണൽ വൃത്തിയാക്കാൻ കരാർ കൊടുത്തത് റെയിൽവേ അല്ലേ അപ്പോൾ ആ മനുഷ്യ ജീവൻ രീക്ഷിക്കേണ്ട കടമ റെയിൽവേക്ക് അല്ലേ ഇത്ര അധികം ആളുകൾ നിന്ന് രക്ഷ പ്രവർത്തനം നടത്തുമ്പോൾ ട്രെയിൻ ഒന്ന് മാറ്റി നിർത്താൻ ഉള്ള മനസ്സ് കാണിക്കാതെ ഇരുന്നത് എന്തുകൊണ്ട്

  • @valsanpeter7934
    @valsanpeter7934 หลายเดือนก่อน

    Only one question, Why not maintain International safety Rules and Procedures

  • @vsr3777
    @vsr3777 หลายเดือนก่อน +1

    നിങ്ങളുടെ പറമ്പിന്റെ അടിയിൽ കൂടി സ്ലാബ് ഇട്ടു മൂടിയ ഒരു പൊതു കാന പോകുന്നുണ്ടെങ്കിൽ അതിൽ പുറമെ നിന്ന് അഴുക്കു വന്നു മൂടിയാൽ അത് വൃത്തി ആക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് വരുമോ? നിങ്ങളുടെ പറമ്പിൽ കൂടി KSEB യുടെ വൈദ്യുതി ലൈൻ പോകുന്നു എന്നിരിക്കട്ടെ. വീടിനു പുറത്തുള്ള പോസ്റ്റിൽ വണ്ടി ഇടിച്ചു ലൈൻ പൊട്ടി നിങ്ങളുടെ പറമ്പിൽ വീണാൽ അത് എടുത്തു മാറ്റി വേറെ കെട്ടാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കാണോ KSEB ക്ക് ആണോ? നിങ്ങളുടെ ഭാഗത്തു ഇവിടെ ഇന്ത്യൻ റെയിൽവേ ആണ്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ലൈനിന് അടിയിൽ കൂടി ആണ് കനാൽ കടത്തി വിട്ടിരിക്കുന്നത്. പുറത്തു നിന്ന് മാത്രമേ അതിൽ അഴുക്ക് വന്ന് കൂടു. അപ്പോൾ അത് വൃത്തി ആക്കേണ്ട ചുമതല ഏത് വകുപ്പിൽ ആണ് റെയിൽവേ യുടെ തലയിൽ ആകുന്നത്? ഒന്ന് രണ്ട് കൊല്ലം ഒരു ഔദാര്യം പോലെ റെയിൽവേ ആ പണി ചെയ്തു കൊടുത്തു എന്ന് കരുതി എല്ലാ തവണയും അവരുടെ തലയിൽ ഈ പണി വച്ച് കൊടുക്കാമോ? ഇതാണ് ആ റെയിൽവേ ഉദ്യോഗസ്ഥ പല തവണ ആവർത്തിച്ച് അറിയാവുന്ന മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചത്. അവരുടെ സംസ്കാരം മേയർ ടെ പോലെ അല്ലാത്തത് കൊണ്ട് മാത്രം അവർ മാപ്രാകളെ ചീത്ത വിളിച്ചില്ല എന്നെ ഒള്ളു.

  • @devadasan710
    @devadasan710 หลายเดือนก่อน

    Mayor പറയുന്നത് കേട്ടാൽ തോന്നും ഈ drainage,water metro service നടത്താൻ corporation റെയിൽവേക്കു ലീസിനു നൽകിയതാണെന്ന്.

  • @hometv617
    @hometv617 หลายเดือนก่อน +1

    12 കിലോമീറ്റർ നീളമുള്ള കാനൽ ക്ളീൻ ചെയ്യേണ്ടത് 250 മീറ്റർ ദൂരം കമ്പോണ്ടിലൂടെ പോകുന്ന റെയിൽവേ ആണെന്ന് മേയറും സംഘവും...

  • @rkgsa
    @rkgsa หลายเดือนก่อน

    Well said

  • @bapho_kid
    @bapho_kid หลายเดือนก่อน +2

    Mayorin pakaram oru kuttichool kondoi vekkadave. Ithilum 100 bedhama

  • @green8224
    @green8224 หลายเดือนก่อน +1

    Responsibilty only corperation

  • @mkp3816
    @mkp3816 หลายเดือนก่อน

    ഇതെല്ലാം നമ്മളായ സമൂഹത്തിൻ്റെ തെറ്റാണ്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്കും ഒരു entrance exam arrange ചെയ്യണം. എല്ലാ നിയമനത്തിനും qualification ബാധകമാണ് എന്തുകൊണ്ട് ഇവർക്ക് മാത്രം ബാധകമല്ല. അവർ എന്തു തെറ്റു ചെയ്താലും സപ്പോർട്ട് ചെയ്യുന്ന സമൂഹം, ഒരു മിനിമം qualification രാഷ്ട്രീയക്കാർക്കും വേണം പാവങ്ങളുടെ രക്തം ഊറ്റി കുടിക്കുന്ന അട്ടകളാവരുത് രാഷ്ട്രീയക്കാർ. രാഷ്ട്രീയക്കാർക്കും AC R System നടപ്പിലാക്കണം. അതനുസരിച്ച് പഞ്ചായത്ത് Member മുതൽ MP വരെയുള്ള എല്ലാവരുടേയും പ്രവർത്തനം വിലയിരുത്താൻ ജനങ്ങൾക്ക് അവകാശം കൊടുക്കണം അന്ന് രാഷ്ട്രീയക്കാരും രാജ്യവും നന്നാവും.

  • @user-ve6kb6lb7r
    @user-ve6kb6lb7r หลายเดือนก่อน

    ഹൈക്കോടതി മറുപടി നൽകിയല്ലോ 👌 ആരുടെ ഉത്തരവാദിത്വം എന്ന് ഈ

  • @Sajlisajil
    @Sajlisajil หลายเดือนก่อน +7

    മേയറല്ല... നഴ്സറി ആയ ആവാനുള്ള യോഗ്യത ഇല്ല

  • @aahahaha2774
    @aahahaha2774 หลายเดือนก่อน +1

    തർക്കം പിന്നെ, ആദ്യം അയാളെ കണ്ടെത്തു 😮

  • @rajesharraj8724
    @rajesharraj8724 28 วันที่ผ่านมา

    റെയിൽവേയുടെ ഭാഗത്തു വരുന്ന ചെറിയ ഏരിയയുടെ പേരും പറഞ്ഞാണോ മേയറും, അനുകൂലികളും ഇത് റെയിൽവേയുടെ കഴുത്തിൽ വെച്ച് തടിയുരാൻ നോക്കുന്നത് അവർ ലൈറ്റ്നിങ് സംവിധാനം ഉൾപ്പെടെ എല്ലാകാര്യങ്ങളും ചെയ്ത് തരുന്നുണ്ടല്ലോ. ഇനി പോരായ്ക വല്ലതും ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹാരം കാണാൻ ശ്രെമിക്കണം.അല്ലാതെ മൊത്തം കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന തോട് മൊത്തം ഉത്തരവാദിത്വം റെയിൽവേ എൽക്കണം എന്നാണോ..?

  • @user-of2cv3ms8h
    @user-of2cv3ms8h หลายเดือนก่อน +1

    Epo kidiunna kurakunne sarker udyoukastdar.....

  • @kannanamrutham8837
    @kannanamrutham8837 หลายเดือนก่อน +1

    മേയർ റെയിൽവെയുടെ തലയിൽ വച്ചു തടി തപ്പാൻ നോക്കുന്നു

  • @preethi7705
    @preethi7705 หลายเดือนก่อน

    Ipo Mr Joy karanam thodu clear aayi, paavam Joy 🙏😧 parasparam blame cheiyathe iniyengilum orumayode naadu nannakan noku, paavangal baliyadavunnath iniyengilum nirthuuu... 🙏😧

  • @daisyanandhu3815
    @daisyanandhu3815 หลายเดือนก่อน +1

    മേയറെ മാറ്റി. യാൽ തിരുന്ന പ്രശനം ഉള്ളു

  • @mohananav4173
    @mohananav4173 หลายเดือนก่อน +10

    രണ്ട് പെണ്ണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു 😂

    • @gauthamprem8833
      @gauthamprem8833 หลายเดือนก่อน

      😂😂😂😂😂

    • @sintokk9317
      @sintokk9317 หลายเดือนก่อน

      Feminism 😂😂😂😂

    • @sram5308
      @sram5308 หลายเดือนก่อน

      @@sintokk9317 ethanne purushakesarikal cheydal athu normal aanu alle?

  • @Sajlisajil
    @Sajlisajil หลายเดือนก่อน +8

    ചേച്ചി... മേയർക്കു ബസ് തടയാനുള്ള സമയം തികയുന്നില്ല... നുണ പറയാനും

  • @anandk.c1061
    @anandk.c1061 หลายเดือนก่อน +6

    അവസാനം റെയിൽവേ വന്നു വൃത്തി ആക്കണം എന്ന് പറയുമോ... ഇവറ്റകൾ 😡😡😡കോർപറേഷൻ പിരിച്ചു വിടുക എന്നിട്ട് വല്ല ജോലിചെയ്യുന്ന സംഘടനകൾ ഒരുപാടുണ്ട് അവർക്കു കൊടുക്കുക ഓരോ വർഷത്തെ ജോലികൾ അപ്പോൾ ഒരു അഴുക്കുചാലും ഇങ്ങനെ ഉണ്ടാവില്ല 🙏🏻🙏🏻🙏🏻🙏🏻NB :-റെയിൽവേയുടെ പണി ട്രെയിൻ ഓടിക്കൽ ആണ് എന്ന് പൊട്ടാത്തികളോട് (മേയർ )ഒന്ന് പറഞ്ഞു കൊടുക്കൂ 🙏🏻🙏🏻🙏🏻😢😢😢😄😄😄

    • @jyothinath6358
      @jyothinath6358 หลายเดือนก่อน +1

      അടിമ സഖാക്കളാകും മേയറുടെ പത്രസമ്മേളനത്തിൽ ഇവരുടെയൊക്കെ അണ്ണാക്കിൽ പിരി വെട്ടിയിരിക്കുകയായിരുന്നു

    • @jyothinath6358
      @jyothinath6358 หลายเดือนก่อน +1

      @@moonlitbelle 12 കി.മീ നീളമുളള തോട്ടിൽ ഏതാണ്ട് 120 മീറ്റർ മാത്രമാണ് റെയിൽ വെയിൽ ഉളളത് ബാക്കിയുളള ഭാഗങ്ങളിൽ മാലിന്യമില്ലെങ്കിൽ എങ്ങിനെ അവിടെ മാത്രം ഒഴുക്ക് തടസ്സപ്പെടും ബാക്കിയുളള 12 കി.മീ മാലിന്യമുക്തമാണോ

    • @jyothinath6358
      @jyothinath6358 29 วันที่ผ่านมา

      @@moonlitbelleറെയിൽവേയുടേത് പ്രൊട്ടക്റ്റഡ്ഏരിയ ആണ്..അവിടെ മുൻകൂർ അനുമതി വാങ്ങിയിട്ടു വേണം എന്തെങ്കിലും ചെയ്യാൻ അല്ലെങ്കിൽ ഇങ്ങിനെയൊക്കെ സംഭവിക്കും 2022 ൽ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കോർപ്പറേഷൻ ടണൽ വൃത്തിയാക്കിയല്ലോ ഒന്നും സംഭവിച്ചില്ല റെയിൽവേയുടെ ഏരിയയിൽ മഴക്കാല പൂർവ്വശൂചീകരണം നടത്താൻ പറയാൻ കോർപ്പറേഷന് എന്താണധികാരം അങ്ങിനെയെങ്കിൽ ഓരോ സംസ്ഥാനങ്ങളും ഓരോന്നു പറയാൻ തുടങ്ങിയാൽ റെയിൽവേ എന്തു ചെയ്യും നഗരം വൃത്തിയാക്കി സൂക്ഷിക്കാനുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം ചുളുവിൽ ജനങ്ങളുടെ തലയിൽ വക്കാനുളള തരികിടകളികളാണ് മഴക്കാലപൂർവ്വ ശുചീകരണം എന്നതൊക്കെയുളള കലാപരിപാടികൾ ചൂരുക്കത്തിൽ ടാക്സും വേണം ജോലിയൊട്ടു ചെയ്യാനും പറ്റില്ല
      ഇനി റെയിൽവേ വൃത്തിയാക്കിയതിന്റെ കാര്യം അതുപോലും റെയിൽവേ ചെയ്യേണ്ട കാര്യമില്ല പരസ്പര സഹകരണത്തിന്റെ പുറത്ത് ചെയ്തിരിക്കാം എന്നിട്ടും കരാർ കിട്ടിയ കോൺട്രാക്ടർ എങ്ങിനെ ചെയ്യുന്നുവെന്നു കൂടി അന്വേഷിക്കേണ്ട കാര്യമുണ്ടോ ജോലി നടന്നാൽ പോരെ

    • @jyothinath6358
      @jyothinath6358 29 วันที่ผ่านมา

      @@moonlitbelle റെയിൽവേയുടേത് പ്രൊട്ടക്റ്റഡ്ഏരിയ ആണ്..അവിടെ മുൻകൂർ അനുമതി വാങ്ങിയിട്ടു വേണം എന്തെങ്കിലും ചെയ്യാൻ അല്ലെങ്കിൽ ഇങ്ങിനെയൊക്കെ സംഭവിക്കും 2022 ൽ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കോർപ്പറേഷൻ ടണൽ വൃത്തിയാക്കിയല്ലോ ഒന്നും സംഭവിച്ചില്ല റെയിൽവേയുടെ ഏരിയയിൽ മഴക്കാല പൂർവ്വശൂചീകരണം നടത്താൻ പറയാൻ കോർപ്പറേഷന് എന്താണധികാരം അങ്ങിനെയെങ്കിൽ ഓരോ സംസ്ഥാനങ്ങളും ഓരോന്നു പറയാൻ തുടങ്ങിയാൽ റെയിൽവേ എന്തു ചെയ്യും നഗരം വൃത്തിയാക്കി സൂക്ഷിക്കാനുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം ചുളുവിൽ ജനങ്ങളുടെ തലയിൽ വക്കാനുളള തരികിടകളികളാണ് മഴക്കാലപൂർവ്വ ശുചീകരണം എന്നതൊക്കെയുളള കലാപരിപാടികൾ ചൂരുക്കത്തിൽ ടാക്സും വേണം ജോലിയൊട്ടു ചെയ്യാനും പറ്റില്ല
      ഇനി റെയിൽവേ വൃത്തിയാക്കിയതിന്റെ കാര്യം അതുപോലും റെയിൽവേ ചെയ്യേണ്ട കാര്യമില്ല പരസ്പര സഹകരണത്തിന്റെ പുറത്ത് ചെയ്തിരിക്കാം എന്നിട്ടും കരാർ കിട്ടിയ കോൺട്രാക്ടർ എങ്ങിനെ ചെയ്യുന്നുവെന്നു കൂടി അന്വേഷിക്കേണ്ട കാര്യമുണ്ടോ ജോലി നടന്നാൽ പോരെ

    • @jyothinath6358
      @jyothinath6358 29 วันที่ผ่านมา

      @@moonlitbelle റെയിൽവേയുടേത് പ്രൊട്ടക്റ്റഡ്ഏരിയ ആണ്..അവിടെ മുൻകൂർ അനുമതി വാങ്ങിയിട്ടു വേണം എന്തെങ്കിലും ചെയ്യാൻ അല്ലെങ്കിൽ ഇങ്ങിനെയൊക്കെ സംഭവിക്കും 2022 ൽ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കോർപ്പറേഷൻ ടണൽ വൃത്തിയാക്കിയല്ലോ ഒന്നും സംഭവിച്ചില്ല റെയിൽവേയുടെ ഏരിയയിൽ മഴക്കാല പൂർവ്വശൂചീകരണം നടത്താൻ പറയാൻ കോർപ്പറേഷന് എന്താണധികാരം അങ്ങിനെയെങ്കിൽ ഓരോ സംസ്ഥാനങ്ങളും ഓരോന്നു പറയാൻ തുടങ്ങിയാൽ റെയിൽവേ എന്തു ചെയ്യും നഗരം വൃത്തിയാക്കി സൂക്ഷിക്കാനുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം ചുളുവിൽ ജനങ്ങളുടെ തലയിൽ വക്കാനുളള തരികിടകളികളാണ് മഴക്കാലപൂർവ്വ ശുചീകരണം എന്നതൊക്കെയുളള കലാപരിപാടികൾ ചൂരുക്കത്തിൽ ടാക്സും വേണം ജോലിയൊട്ടു ചെയ്യാനും പറ്റില്ല
      ഇനി റെയിൽവേ വൃത്തിയാക്കിയതിന്റെ കാര്യം അതുപോലും റെയിൽവേ ചെയ്യേണ്ട കാര്യമില്ല പരസ്പര സഹകരണത്തിന്റെ പുറത്ത് ചെയ്തിരിക്കാം എന്നിട്ടും കരാർ കിട്ടിയ കോൺട്രാക്ടർ എങ്ങിനെ ചെയ്യുന്നുവെന്നു കൂടി അന്വേഷിക്കേണ്ട കാര്യമുണ്ടോ ജോലി നടന്നാൽ പോരെ

  • @princevarghese3458
    @princevarghese3458 หลายเดือนก่อน +1

    റയിൽവേ കാന ക്ളീൻ ആക്കേണ്ടത് കോർപ്പറേഷൻ ആണെങ്കിൽ ......കെ റയിൽ വരുന്നത് നൃയമല്ലേ. അതിന് മാത്രം എൻതിനാ റയിൽവേ ഭൂമിയിൽക്കൂടി പോകരുത് എന്ന് പറയുന്നത്

  • @kuriakosekuply9593
    @kuriakosekuply9593 หลายเดือนก่อน

    Corporation nte administration koodi southern Railway ettedukkuka

  • @shibilymb3362
    @shibilymb3362 หลายเดือนก่อน

    This is public drain and railway is telling that they didn’t dumb any waste there.. now mayor has to act..

  • @beenacm6663
    @beenacm6663 หลายเดือนก่อน

    🙏

  • @SanithaS-wm9ci
    @SanithaS-wm9ci หลายเดือนก่อน

    Ok ആ തോട് അങ്ങനെ തന്നെ നിങ്ങൾ ഈ മൂന്നു ജീവനക്കാർക്ക് എന്താ സെഫിറ്റി കൊടുത്തു ആ ജീവന് ഉത്തരവാദി നിങ്ങൾ തന്നെ

  • @rajeeshr494
    @rajeeshr494 28 วันที่ผ่านมา

    ഈ കോർഡിനേഷൻ എന്നത് കൂടി ചേർന്നു ചെയാൻ പറ്റാത്ത കാര്യമൊന്നുമല്ലല്ലോ..അതിനു മനസ് വെക്കണം.അല്ലാതെ ചുമ്മ നിങ്ങടുടെ അടുത്തെന്നും അതു വരില്ല..അതിനു തയാറകാതെ വാചകമടിച്ചു നടന്നിട്ടു കാര്യമില്ല..ആദ്യം അതിന്റെ നടപടികളിലേക്ക് കടന്നു ചെയാൻ നോക്കു ഇതൊന്നും കണ്ടു നിൽക്കുന്ന നാട്ടുകാർക്ക് ചെയാൻ പറ്റില്ലാലോ അതിനുത്തരവാദിത്തപ്പെട്ടവർക്കല്ലേ ചെയാൻ കഴിയു,ഉദ്യോഗസ്ഥരായ നിങ്ങളൊക്കെ എവിടേ വായിൽ നോക്കി നടക്കുന്നു..വാചകമടിയൊക്കെ പിന്നേയ്,,,അതു ആരായാലും seri. ...

  • @LathaDeviT-qx8zv
    @LathaDeviT-qx8zv หลายเดือนก่อน +1

    Waste nimenjanavum, vellam ozhugipokanum bharikkunnavar eniengilum vendathu cheyuka.

  • @savithrynair9950
    @savithrynair9950 หลายเดือนก่อน

    Cummunist mayorku mathram thodu railway authority clean cheyydhu kodukkanam. Mayor kettiyonay kuutti public money kondu sukhikyattay.

  • @SanithaS-wm9ci
    @SanithaS-wm9ci หลายเดือนก่อน

    ഈ ദുർഗട സമയത്ത് കരാർ തൊഴിലാളിയെ ഈ സ്ഥലത്തു ജോലിക്ക് വിട്ടത് റെയിൽവേ അല്ലെ നിങ്ങൾ തന്നെ ഉത്തരവാദി

  • @rajesharraj8724
    @rajesharraj8724 28 วันที่ผ่านมา

    കൂട്ടത്തിൽ ഒരു മാധ്യമക്കാരൻ ചോദിക്കുന്നു പൊളിച്ചിട്ടാലോ എന്ന്, പൊളിക്കൽ മാത്രം ഉള്ളൂ ബ്രോ കേരളത്തിൽ, കെട്ടിപ്പടുക്കലും, നില നിർത്തലും ഇല്ല.

  • @vijayalakshmit9306
    @vijayalakshmit9306 หลายเดือนก่อน +1

    ഏതായാലും ariya രാജേന്ദ്രന്‍ ഇതുപോലെ സംസാരിക്കാന്‍ പറ്റുമോ. കുറ്റ പെടുത്തan മാത്രമേ കഴിയൂ.

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 หลายเดือนก่อน

    കോർപറേഷൻ്റെ ജോലിയാണ് ക്ലീൻ ചെയ്യണ്ട ജോലി അതുപോലെ എങ്ങനെ മനുഷ്യ മാലിന്യം തോട്ടിൽ വരുന്നു തോട് എന്താ ഡ്രൈനേജ് സിസ്റ്റം ആണോ?

  • @sureshsumathipillai977
    @sureshsumathipillai977 28 วันที่ผ่านมา

    Yes

  • @ksanu129
    @ksanu129 หลายเดือนก่อน

    Chechi adyam parajhu poyi,pine railway,vivaram ilatha chechiku enthu ariyam

  • @nissarudeenshamsudeen5819
    @nissarudeenshamsudeen5819 หลายเดือนก่อน

    ആര്യയെയോട് എതിർപ്പുണ്ട്. പക്ഷേ, ഇന്നലെ മുഴുവൻ ഒരു ഉത്തരവാദിത്വം ഇല്ലാതെ ചുമതലയിൽ നിന്ന് ഒഴിഞ്ഞു മാറി, ഇങ്ങനെ ഒരു ദുരന്തം ഉണ്ടായി എന്ന് പോലും അറിഞ്ഞില്ല എന്ന് നടിച്ച് മാറി നിന്ന റെയിൽവേക്ക് നേരെ അർഹിക്കുന്ന വിമർശനം പൊതുജനങ്ങളിൽ നിന്നും ഉണ്ടായപ്പോൾ, പാവം ആ സഹോദരി അതായത് അവിടത്തെ ഉയർന്ന ഒരു ഉദ്യോഗസ്ഥ യെ ചാവേറായി ന്യായീകരിക്കാനായി എത്തിച്ചു. കഷ്ടം എന്ന് പറയാതെ നിവൃത്തിയില്ല. റെയിൽവേ, ട്രെയിനിൻ്റെ വരവ്, ട്രാക്ക് മാറ്റം എന്നിവ തെരച്ചിലിൻ്റെ ഭാഗമായി തത്കാലം ക്രമീകരിക്കാൻ പറഞ്ഞിട്ടു പോലും അതിന് തയ്യാറായില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. സാധ്യമായ എല്ലാ മികച്ച സംവിധാനങ്ങളും ക്രോഡികരിച്ച് അഭിനനന്ദനീയമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. മതിയായ സുരക്ഷ മുൻ കരുതലുകൾ എടുക്കാതെയും, അശ്രദ്ധമാ യി , അവിവേകമായി റെയിൽവേയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് മൂലമാണ് ജോയി എന്ന ചെറുപ്പക്കാരന് ഈ ദുരവസ്ഥ ഉണ്ടായത്. ഒരു സാധാരക്കാരൻ്റെ ജീവന് റെയിൽവേ, പൂജ്യം വിലയാണ് കലപ്പിച്ചത്. റെയിൽവേയോട് സഹതാപം മാത്രം . ഇന്ന് ന്യായീകരിക്കാൻ വന്ന ആ സഹോദരി ആവുംവിധം ന്യായീകരിക്കാൻ ശ്രമിച്ചു. പാവം അവരെ ചാവേറാക്കി കൊണ്ട് വന്ന റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരെ, ഹാ ..കഷ്ടം എന്ന് മാത്രം.....

    • @jdeep0709
      @jdeep0709 หลายเดือนก่อน

      She is M R Ajith Kumar sister 😊

  • @user-pf8dx9uu2h
    @user-pf8dx9uu2h หลายเดือนก่อน

    Hai madam,Ee waste koombarathil oru minister aanu
    poyathenkil..allel oru collector aanenkil..systems action varum..pavappettavanu pattiuude vila kodukkatha nashicha state..most of the govt employees are irresponsible..allel ithupole aavilla oru statum

  • @sudhaponnu5942
    @sudhaponnu5942 หลายเดือนก่อน

    മേയറോട് ചോദ്യങ്ങൾ ചോദിക്കാൻ മൈക്കും കൊണ്ടുനിക്കുന്നവർക്ക് പറ്റില്ല.

  • @subhashnv2986
    @subhashnv2986 หลายเดือนก่อน

    Ethinethire railway yudeyum corporation teyum Mel sakthamaaya nadapadiyedukkanam

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 หลายเดือนก่อน

    കേരള സർകാർ മലരുകൾക്ക് ഒരു മലരും അറിയില്ല . മേയർ ക്ക് അറിയില്ല എങ്കിൽ മറ്റുള്ള ശ്വാന മക്കൾ പറഞ്ഞു കൊടു ക്കേണ്ടെ????

  • @phoenixinternational4831
    @phoenixinternational4831 หลายเดือนก่อน

    Blame game- shocking 😢😢😢😢

  • @kbanusuja9573
    @kbanusuja9573 หลายเดือนก่อน

    വൈസ്റ്റ്‌ മാനേജ്മെന്റ് ഫണ്ട്‌ നോക്കിയാൽ അറിയാം എത്ര rupa എഴുതി എടുത്തിട്ടേ ഒണ്ടേ എന്നേ

  • @athirababygopal
    @athirababygopal หลายเดือนก่อน

    citizens are also responsible for this. not only authorities

  • @jamesdavid6048
    @jamesdavid6048 หลายเดือนก่อน

    ഒരു മനുഷ്യൻ വെള്ളത്തിൽ വീണു. എടുക്കാൻ പെടാപാട് നടത്തുന്നു. ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാത്തതിന്റെ ഫലം

  • @josekm607
    @josekm607 หลายเดือนก่อน

    Hhhhhj ഇന്ത്യൻ റെയിൽവേയുടെ ഒരു അധികാരിയായ ഒരു madam. ആണ് നിങ്ങളുടെ സംസാരിക്കുന്നത്. അവരുടെ പവർ കണ്ടു എന്ന് തോന്നുന്നു സാരമില്ല ആര്യ രാജേന്ദ്രൻ എന്ന് പറയുന്ന ആര്യ അല്ല ഇന്ത്യൻ റെയിൽവേയുടെ മേലധികാരി ആയ മേടത്തിന് ഒരു ബിഗ് സല്യൂട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബിഗ് സല്യൂട്ട് തന്നെ കൊടുക്കുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബിഗ് സല്യൂട്ട്

  • @saidsooperalavi1798
    @saidsooperalavi1798 หลายเดือนก่อน

    ഈ സമയം ആണ് പരസ്പരം പഴി
    ചാരാൻ പറ്റിയ സമയം

  • @lakshmiamma7506
    @lakshmiamma7506 หลายเดือนก่อน

    ഈ ചോദിക്കുന്നവർ മാലിന്യം ആമയിഴഞ്ചാൻ തോട്ടിൽ ഇടാതിരുന്നാൽ മതി.

  • @adami100
    @adami100 หลายเดือนก่อน

    Educated leader vs politics joker

  • @johnthekkummoottil4858
    @johnthekkummoottil4858 หลายเดือนก่อน

    ജോയിയിഴഞ്ചാൽ തോട്

  • @lincyjohn2207
    @lincyjohn2207 หลายเดือนก่อน

    നിങ്ങൾ Railwayയെ എന്തിനാ ചോദ്യം ചെയ്യുന്നത് മേയറമ്മയോട് ചോദിക്ക്

  • @dhibusmart2165
    @dhibusmart2165 หลายเดือนก่อน

    Collecter എവിടെ

  • @bindunithu813
    @bindunithu813 หลายเดือนก่อน

    vishadeekarichathellam veruthe ayipoyi alle iniyippol railway thanne cheytholumallo ithu kettu kondu nilkkunna channelkare enthanu vilikkendathu ennariyilla niyamam ariyamayirunnittum e pottatharam kettukondirikkunna pathrapravarthakare ningale orth nanamkedunnu Keralam

  • @sobha9820
    @sobha9820 27 วันที่ผ่านมา

    വീട്ടിൽ നിന്നും പ്ലാസ്റ്റിക് എടുക്കാൻ വരുന്ന ഹരിത കർമ സേനക്ക്,വീട്ടുകാർ തന്നെ അവർക്കു ചെലവ് കൊടുക്കണം.. അതിനു ഒരു വീട്ടിൽ നിന്നും 60/= ആണ് അവർ വാങ്ങിക്കൊണ്ട് പോകുന്നത്... എന്നിട്ടും നാടുംc നഗരവും മാലിന്യം തന്നെ...ഇതിന്റെ എല്ലാം ഉത്തരവാദിത്തം നഗര സഭ ക്കു തന്നെ..

  • @gopidasjeraald3676
    @gopidasjeraald3676 หลายเดือนก่อน

    ഈ ബ്രട്ടീഷ്ഷുകാരുടെ നിയമം മാറ്റി, ഒരു വകുപ്പിന്റെ കീഴിൽ മാത്രം ക്ലീൻ ചെയ്യണം. ഇന്ത്യക്കാരെ കഷ്ടപെടുത്താൻ വേണ്ടിയാണ് ഇതുപോലെ പല തട്ടുകൾ ഉണ്ടാക്കിയത്. എല്ലാഓഫിസുകളിലും ഇതുണ്ട്. ഒരു കാര്യത്തിൽ ചീഫ് സെക്രട്ടറി, അഡിഷണൽ സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി, അണ്ടർ സെക്രട്ടറി,... തുടങ്ങി കുറെ സെക്രട്ടറിമാരും, അവർക്കെല്ലാം പ്രത്യേക ഓഫീസുകൾ, അവിടെ ഓരോഓഫീസിലും ക്ലാർക്, സീനിയർ ക്ലാർക്, സുപ്രണ്ഡന്റ്, സെക്ഷൻ ഓഫീസർ.... തുടങ്ങി എത്ര... എത്ര.. കടമ്പകൾ കടന്നാണ്, ജനങ്ങളുടെ ഓരോ ഫൈലുകളും തീരുമാനം ആകുന്നത്? ഇതൊക്കെ മാറ്റാനെ ന്നുപറഞ്ഞു സ്വാതന്ത്ര്യം വാങ്ങിയിട്ട്, എല്ലാകുഴപ്പങ്ങളും അതേപടി നിലനിറുത്തികൊണ്ട്, അഴിമതിയും കൈകൂലിയും നടത്തി, അനധികൃത സ്വത്തുക്കൾ
    ഉണ്ടാക്കാൻ ഇതുപോലുള്ള പല തട്ടുകൾ ഉപയോഗിക്കുന്നു. ഇത്‌ മാറ്റാതെ, ഇതുപോലുള്ള പ്രശ്ന
    ങ്ങളും, കൈകൂലിയും, അഴിമതി
    യും മാറില്ല. ഇനിയും തുടരും....

  • @balakrishnank6249
    @balakrishnank6249 หลายเดือนก่อน

    ഒരോ പാവങ്ങളെ ജീവൻ പോകുമ്പോൾ കുറച്ചുദിവസം ചർച്ച മാത്രം ശാശ്വതമായ പരിഹാരം എല്ലാ ഭാഗത്തും ഉണ്ടാവണം

  • @aliasvarghese4619
    @aliasvarghese4619 หลายเดือนก่อน

    So Railway and Corportion is fighting each other at the cost of the common man's tax and ever playing with their lives. Remember Kerala is best roll model to the world for showing the students of international community the worst city management. So they can study both ends of city planning and management. Worst thing example can get from any city of India or Kerala and best managed city can see from any other countries cities. This lady is good she specialized in speaking only.