😅 😂 🤣 ഖുർആന്റെ മുന്നിൽ തോറ്റ ജബ്ബാറിനെ ' ഫ്രൈ ' ആക്കി അലിയാർ ഉസ്താദ് | MM Akbar vs EA Jabbar Debate

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ഇസ്‌ലാം - നാസ്തികത സംവാദത്തിൽ നല്ല അന്തസ്സായി തോറ്റിട്ടും പരാജയ ഭീതി മറക്കാനായി സോഷ്യൽ മീഡിയയിൽ വന്ന് അലമുറയിടുന്ന ജബ്ബാറിനും എമു (എക്സ് മുസ്ലിംസ്) കുഞ്ഞുങ്ങൾക്കും വായടപ്പൻ മറുപടിയുമായി ഉസ്താദ് അലിയാർ ഖാസിമി...
    MM Akbar vs EA Jabbar Debate
    Latest islamic speech 2021
    Debate 2021
    #Aliyar_qasimi
    #MM_Akbar_vs_EA_Jabbar_debate
    v h aliyar moulavi al qasimi
    v h aliyar qasimi new
    Aliyar usthad speech 2021

ความคิดเห็น • 1.7K

  • @salima7581
    @salima7581 3 ปีที่แล้ว +204

    MM അക്ബർ സാഹിബ്നും അലിയാർ ഉസ്താദിനും അല്ലാഹു ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ

    • @mohamedismail629
      @mohamedismail629 3 ปีที่แล้ว +1

      ആമീൻ

    • @minhajmuhammedt6543
      @minhajmuhammedt6543 3 ปีที่แล้ว +3

      MM Akbarokke vazhipiyacha aashayamane...mujahidh

    • @minhajmuhammedt6543
      @minhajmuhammedt6543 3 ปีที่แล้ว +1

      MM Akbarinte pizhavukalokke Sunni pandithanmar indicate cheyyunnund

    • @anua7365
      @anua7365 3 ปีที่แล้ว +1

      ആമീൻ

    • @ടൈഗർ
      @ടൈഗർ 3 ปีที่แล้ว +2

      @@minhajmuhammedt6543 mm അക്കുബർ ഖുർആൻ
      വെളുപ്പിച്ചു വെളുപ്പിച്ചു എവിടെ വരെ എത്തും കൂടി വന്നാൽ പത്ത്‌ കൊല്ലം അതിനുള്ളിൽ എല്ലാ മതങ്ങളും ഇല്ലാതാവും

  • @liyakathali8744
    @liyakathali8744 3 ปีที่แล้ว +105

    അള്ളാഹു.....
    ഉസ്താദ്നും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ. ആമീന്‍

    • @alit.m7833
      @alit.m7833 2 ปีที่แล้ว

      എന്തിനുവേണ്ടി

  • @shafivtreecosolar8485
    @shafivtreecosolar8485 3 ปีที่แล้ว +905

    ഒരായിരം ലൈക്ക് ചെയ്യണമെന്നാഗ്രഹമുണ്ട് പക്ഷേ ഒന്നല്ലേ ചെയ്യാൻ പറ്റൂ ....

  • @abdussalamam9049
    @abdussalamam9049 3 ปีที่แล้ว +62

    ഉസ്താദിന്അലാഹു ആഫിയത് തരടേആമീന്

    • @abdussalamam9049
      @abdussalamam9049 3 ปีที่แล้ว

      മുജാഹിതായഞാന്ഉസ്താതിനേസ്നേഹികുനുഅലാഹുസൃര്കംതരടേ

  • @siddiquepkty5090
    @siddiquepkty5090 3 ปีที่แล้ว +71

    താങ്കൾക്ക് ഒരു പാട് പറയാൻ കഴിയും. അഭിനന്ദനങ്ങൾ. അൽഹംദുലില്ലാഹ്.

    • @jacobpalaty2806
      @jacobpalaty2806 3 ปีที่แล้ว

      L k g class

    • @hassananas4944
      @hassananas4944 3 ปีที่แล้ว +1

      @@jacobpalaty2806 അസ്സൂയ 🤣 കൃഷിയാനികൾക്കാണ് ഏറ്റവും കടി. സത്യത്തിൽ, ഒരു നിരീശ്വര വാദി ഒരു ഏകദൈവ വിശ്വാസത്തിന് മുൻപിൽ തകർന്നടിഞ്ഞതിൽ ഏതൊരു ദൈവ വിശ്വാസിയും സന്തോഷിക്കേണ്ടതാണ്. പക്ഷെ, അസോയയും അരിശസും മൂത്ത കുരിശുകൾ !!!

  • @kingcobra822
    @kingcobra822 3 ปีที่แล้ว +50

    അലിയാർ ഉസ്താദ് നിങ്ങളുടെ ഈയ്യൊരു ചിന്താഗതിയെ ഞാൻ അഭിനന്ദിക്കുന്നു സ്വാഗതം ചെയ്യുന്നു:. ആശയപരമായി പല കാര്യങ്ങളിലും നമ്മൾ വ്യത്യസ്തയും അന്തരവും വെച്ചു പുലർത്തുന്നവരാകാം'. അതൊക്കെ മാറ്റിവെച്ച് ഈയ്യൊരവസരത്തിൽ നമ്മൾ ഒരുമിച്ച് കൈകോർക്കേണ്ടവരാണ് 'പക്ഷേ നമ്മളിൽ പലർക്കും അത് മനസ്സിലാവാതേയും പലരുമത്മനസ്സിലാക്കാതേയും പോയി .ഈ സംവാദത്തിന് ശേഷമുള്ള പലരുടെയും വീഡിയോകൾ സൂചിപ്പിക്കുന്നതും അതാണ്.... താങ്കളെപ്പോലെ ചിലർ മാത്രം വേറിട്ട് നിൽക്കുന്നത് അഭിനന്ദാർഹവും ആശ്വാസകരവുമാണ് '.. ദീനിന്റെ ശത്രുക്കൾക്ക് നേരെ നാവിൻതുമ്പ് പടവാളാക്കാൻ അക്ബർ സാഹിബിനെപ്പോലെ 'താങ്കളെപ്പോലെ സത്യവും നീതിയും വെച്ചു പുലർത്തുന്ന എല്ലാവരെയും അള്ളാഹു അവന്റെ കാരുണ്യ കടാക്ഷങ്ങളാൽ പൊതിയുമാറാവട്ടേ.........

  • @arshadayoobpt121
    @arshadayoobpt121 3 ปีที่แล้ว +102

    നമ്മൾ മുസ്ലിംകൾ തമ്മിൽ ഉള്ള അഭിപ്രായവും അഭിപ്രായവ്യത്യാസവും നമ്മൾ വിട്ടിൽ നിന്ന് പരിഹരിച്ചു കൊള്ളും... നിങ്ങൾ യുക്തി ഇല്ലാത്ത യുക്തിവാദിക്കൾ വരേണ്ട... നമ്മൾ ഒന്നാണ്.ഒരു ഖുർആൻ ആണ് ഒരു പ്രവാചകൻ ആണ് നമ്മൾക്ക് ഉള്ളത്... മാഷാ അല്ലാഹ്...ഒരു പ്രശ്നം വന്നാൽ നമ്മൾ ഒറ്റ കെട്ടാണ് 👍👍👍

    • @pocopoco1618
      @pocopoco1618 2 ปีที่แล้ว +8

      ഈ നമ്മൾ മുസ്ലിങ്ങൾ എന്ന ചിന്താഗതിയാണ് നിങ്ങൾ ഒറ്റപെടാനുള്ള പ്രധാന കാരണം.

    • @sirajpy2991
      @sirajpy2991 2 ปีที่แล้ว

      @@pocopoco1618 manasilla

    • @nishadnishadpk2786
      @nishadnishadpk2786 ปีที่แล้ว

      ​@@pocopoco1618 ഹോ😂😂😂

    • @mujeebc7234
      @mujeebc7234 ปีที่แล้ว

      @@sirajpy2991 ലോകം മൊത്തം തല്ല് കിട്ടുന്നത് 😄😄😄

    • @mujeebc7234
      @mujeebc7234 ปีที่แล้ว

      @@nishadnishadpk2786 ഏറ്റവും വലിയ വർഗീയ വാതി ആണ് ഇവൻ. അലിയാർ

  • @sevansky6790
    @sevansky6790 3 ปีที่แล้ว +56

    ഇതാണ് logic വെച്ചുള്ള സംസാരം...സൂപ്പർ......മാഷാ അല്ലാഹു അൽഹംദുലില്ലാഹ്

    • @saleena2
      @saleena2 10 หลายเดือนก่อน

      ഇയാള് എന്ത് തേങ്ങ ആണ് ഈ പറയുന്നത് ..എന്തൊക്കെയോ വളച്ചൊടിച്ച് കുറച്ച് ദേഷ്യപ്പെട്ടു അവസാനം നിഗമനത്തിൽ ഒന്നും ഇല്ല ..comments ഇടാൻ കുറെ പേരും ... ഞാൻ ഒന്ന് ചോദിച്ചോട്ടെ ഈ അഴകടൽ മാത്രേ ദൈവത്തിനു അറിയൂ aa സമയത്ത്..വേറെ എന്തെല്ലാം അറിവുകൾ ഉണ്ടായിരുന്നു.. അന്ന്നതെ കാലത്ത് ആകാശവും കടലും മരുഭൂമിയും മാത്രം കണ്ടുവളർന്ന ഒരു ജനത ..അതിനെ ചുറ്റിപ്പറ്റി മാത്രം ഒതുങ്ങുന്ന ഒരു ഗ്രന്ഥം ..ചോദ്യം ചെയ്താൽ വെട്ടിക്കൊല്ലുന്ന സ്വഭാവം അല്ലേ നിങ്ങള്ക് പിനെ എങ്ങനെ ലാസ്റ്റ് ചെയ്യാതിരിക്കും ... ...😂😂

  • @ibrahimkulzia4873
    @ibrahimkulzia4873 3 ปีที่แล้ว +418

    സത്യം തുറന്നു പറയാൻ അള്ളാഹു ഉസ്താദിന് ദിർഗ്ഗയുസ് നൽകട്ടെ

  • @swaneeasabeel8293
    @swaneeasabeel8293 3 ปีที่แล้ว +104

    സാദാരണകാരന്റെ ഈമാൻ വർദ്ധിക്കാനും, ചിന്തിച്ചു മനസിലാകുന്ന ദാരാളം ആളുകൾക്കു ഒരു വെളിച്ചമാവാനും ഈ സംവാദം ഒരു നിമിത്തം ആയി, അൽഹംദുലില്ലാഹ്.
    കാരണകാരനായ ജബ്ബാറിന് നന്ദി.

  • @shihabthangaloms5064
    @shihabthangaloms5064 3 ปีที่แล้ว +121

    അള്ളാഹു നമ്മുടെ.. പണ്ഡിതന്മാർക്ക് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ

    • @saina6945
      @saina6945 2 ปีที่แล้ว +1

      അള്ളാഹുവേ ഞങളുടെ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തു നൽക്കി അനുഗ്രഹിക്കുമാറാക്കട്ടെ ആമീൻ

    • @zehaksdesires9184
      @zehaksdesires9184 2 ปีที่แล้ว +1

      ആമീൻ...😰😰

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 ปีที่แล้ว +3

      ദയവ് ചെയ്ത് മഹാനായ അബ്ദുൽ കലാമിന്റെ പിക് മാറ്റു, as a criticizer of islam, എന്നെ ഒരുപാട് സ്വാധീനിച്ച വ്യെക്തി ആണ് അബ്ദുൽ kalam, he us far more better than Muhammad...

    • @doublegameghy1684
      @doublegameghy1684 2 ปีที่แล้ว

      @@unmaskingtruthophobes7729 He is also a follower of prophet Muhammad. Disaster dingan.

    • @ummerap
      @ummerap ปีที่แล้ว

      J

  • @muhammedhussain5848
    @muhammedhussain5848 3 ปีที่แล้ว +228

    മാഷാ അള്ളാ മുസ്ലിം ഒന്നിക്കട്ടെ അള്ളാ ആമീൻ 💕💕🌹💕💋💋🌹🌹🌹💞💞❤❤❤

    • @hariskizhakkan5890
      @hariskizhakkan5890 3 ปีที่แล้ว +2

      ആമീൻ

    • @mansoormanu8413
      @mansoormanu8413 3 ปีที่แล้ว

      Ath urapp aan saho👍

    • @shijinchangayil5735
      @shijinchangayil5735 3 ปีที่แล้ว

      ആമീൻ

    • @MuhammedMusthafa-zh5pl
      @MuhammedMusthafa-zh5pl ปีที่แล้ว

      Bjj nn hb n jbj no b. B

    • @skj4210
      @skj4210 ปีที่แล้ว

      "I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them."
      "Allah"(Quran 8:12)
      "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992)
      "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44)
      "Love your neighbor as yourself." Jesus (Bible, Mark 12:31)
      "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +46

    അൽഹംദുലില്ലാഹ് 🤩👏👌💯

  • @ajaskizhakkambilli7173
    @ajaskizhakkambilli7173 3 ปีที่แล้ว +393

    സുന്നി അല്ല മുജാഹിദ് അല്ല തബ്ലീഗ് ജമാഅത്തെ ഇസ്ലാമി ഒന്നുമല്ല Ap pp ഒന്നുമല്ല ഇസ്ലാം മുസ്ലിം അത്രേ ഒള്ളു.👏👏👍

    • @an-ir8ze
      @an-ir8ze 3 ปีที่แล้ว +4

      അതെ ❤️

    • @haneefsa3980
      @haneefsa3980 3 ปีที่แล้ว +2

      Ada.Angana.Allavarum.terechreatta

    • @nujuhasalah1926
      @nujuhasalah1926 3 ปีที่แล้ว +16

      അത്രേ ഉള്ളൂ... ❤️ ജനിച്ചത് മുസ്ലിമായിട്ട് in sha Allah മരിക്കുന്നതും അങ്ങനെ തന്നെ

    • @salihussan8198
      @salihussan8198 3 ปีที่แล้ว +7

      മുസ്ലിം ഒന്നേ ഒള്ളു സുഹൃത്തേ അതിൽ ബിദഹത് വരുമ്പോ ആണ് രണ്ടായി മാറുന്നത്..

    • @muhammedansilpoazz4273
      @muhammedansilpoazz4273 3 ปีที่แล้ว +4

      Ap + sk = following original islam.

  • @jaaaf3138
    @jaaaf3138 3 ปีที่แล้ว +104

    അള്ളാഹു അക്ബർ'' അൽഹംദുലില്ലാഹ്👍👍👍👍👌👌👌💝

  • @muhammedk.i1029
    @muhammedk.i1029 3 ปีที่แล้ว +20

    ഉസാദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ummerpanakkal1164
    @ummerpanakkal1164 3 ปีที่แล้ว +212

    ഉസ്ത്താദേ ഉറങ്ങുന്നവരേ ഉണർത്താം ഉറക്കം നടിക്കുന്നവരേ ഉണർത്താൻ കഴിയില്ല. ഇവനെ സാറേന്നല്ല വിളിക്കേണ്ടത്.

    • @rajumonpkd5956
      @rajumonpkd5956 3 ปีที่แล้ว +4

      ഉറക്കം nadikyunnavar visoasi anennu matram

    • @leluallu4845
      @leluallu4845 3 ปีที่แล้ว +4

      മദ്രസയിൽ നിന്നു ഉണർത്തി തുടങ്ങും😁 online madrassa class _ഇങ്ങക്ക് ആര്ക്കൊക്കെയാ സ്വർഗ്ഗത്തിൽ പോകേണ്ടത്? സ്വർഗ്ഗം ഇഷ്ടം ഉള്ളവർ കൈ പൊക്കിക്കാണി😀😀😀

    • @jessysalam8243
      @jessysalam8243 3 ปีที่แล้ว +3

      *അൽബഖറഃ 2 : 255*
      അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്‍റെതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്‍റെഅനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെഅറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്‍ക്ക്‌ സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്‍റെഅധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
      *അൽബഖറഃ 2 : 256*
      മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
      *അൽകഹ്ഫ് 18 : 29*
      പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്‌ നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. അത്‌ മുഖങ്ങളെ എരിച്ച്‌ കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത്‌ ( നരകം ) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.

    • @cfkutti8591
      @cfkutti8591 3 ปีที่แล้ว +1

      Usthade. Jabbarinde manassilum kannilum eruttan

    • @leluallu4845
      @leluallu4845 3 ปีที่แล้ว

      @@cfkutti8591 athu konda Theerthukalayum annu paranjath😁😁😁🤐

  • @ismailkalathil4033
    @ismailkalathil4033 3 ปีที่แล้ว +276

    ഞാനൊരു ""സുന്നി""" ആദർശക്കാരൻ ആണ്... "" അക്ബർ സാഹിബ് """. കേരള മുസ്ലിംകളുടെ അഭിമാനമാണ്.....

    • @jijisaji2427
      @jijisaji2427 3 ปีที่แล้ว +18

      ഹൃദയത്തിൽ തലച്ചോർ ഉള്ള ബുദ്ധിമാൻ 🤣അക്ബർ.

    • @dahalandweep1460
      @dahalandweep1460 3 ปีที่แล้ว +6

      അതെ... അന്ത്യനാളിൽ ചിലർ ദജ്ജാലിന് വേണ്ടി മുദ്ധ്രാവാക്യം വിളിക്കും. ഇത് അത്ര തന്നെ ഉള്ളൂ.... 😘

    • @Irfan-k7o
      @Irfan-k7o 3 ปีที่แล้ว

      @@whaleblue833 നീ ബാക്കി വെച്ചാലല്ലേ അവൻ തിന്നാൻ

    • @harithefightlover4677
      @harithefightlover4677 3 ปีที่แล้ว

      @@whaleblue833 👍

    • @shajalhameedhameed1519
      @shajalhameedhameed1519 3 ปีที่แล้ว

      @@whaleblue833 aadyam ninte matham clear aakkkado sangiye?

  • @abdurohman7174
    @abdurohman7174 3 ปีที่แล้ว +30

    അൽഹംദു ലില്ലാഹ് ജബ്ബാർ ഇപ്പോൾ ബോധം കേട്ട് വീണു കാണും

    • @babuttanchemmala6443
      @babuttanchemmala6443 ปีที่แล้ว

      തെറ്റാണീ പറഞ്ഞത് ഭുദ്ധിയുണ്ടെങ്കിലേ ഭോധം നഷ്ടപ്പെടുകയുള്ളൂ

  • @venuvenu-ol1vh
    @venuvenu-ol1vh ปีที่แล้ว +3

    ബഹുമാനപ്പെട്ട ഉസ്താദേ വേദങ്ങളിൽ (ഏത് വേദങ്ങളുമാവട്ടെ ) അവയിൽ ശാസ്ത്രം ഉണ്ടെന്ന് വാദിക്കുന്നത് അബദ്ധജഢിലമാണ് . കാരണം കാരണം ഏറ്റവും ആധുനികമമെന്ന് പറയുന്ന താങ്കളുടെ ഖുർആന് പോലും ആയിരത്തി അഞ്ഞുറോളം വർഷം പഴക്കമുണ്ട് പക്ഷെ നാം ആധുനിക ശാസ്ത്രത്തിന്റെ ബാലപഠം തുടങ്ങിയിട്ട് തന്നെ അഞ്ഞുറു വർഷത്തിൽ താഴെ ആയിട്ടുള്ളു . ഗ്രാവിറ്റി കണ്ടെത്തിയതു കൊണ്ടാണ് നാം ഇന്ന് വിമാനങ്ങളിൽ യാത്ര ചെയ്യുന്നത് ഇത് പോലുള്ള അനേകം കണ്ടെത്തെലുകളുടെ വെളിച്ചത്തിലാണ് നാമിന്ന് മോഡേൺ മെഡിസിൻ കൊണ്ട് സുഖം പ്രാപിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും മറ്റും ഇതൊക്കെയും സാത്താന്റേതാണെന്ന് ആദ്യം പറഞ്ഞ് ബഹളം വെക്കുകയും കൊല്ലുകയും ചെയ്തിട്ടുള്ളതാണ് മതങ്ങൾ . ശാസ്ത്രം ഒന്ന് പരാജയപ്പെടുമ്പോൾ പരസ്പരം ഇരുന്ന് ജിന്തിച്ച് പരിഹാരം കണ്ട് മുന്നോട്ട് പോകുന്നു പക്ഷെ മതങ്ങൾ അഭിപ്രായവ്യത്യാസം വരുമ്പോൾ ആയുധങ്ങളെടുത്ത് തെരുവ് രക്തരൂക്ക്ഷിതമാക്കുന്നു . താങ്കളുടെ തന്നെ ഭാഷ്യത്തിൽ നിന്ന് അത് മനസിലായി ഒരു വെല്ലുവിളിയുടെ ഒരു കൊലവിളിയുടെ മനുഷ്യനോട്‌ മനുഷ്യൻ ചെയ്യുന്ന ഹീനമാ നിലപാടാണത് സമാധാനത്തിൽ വിമര്ശിക്കുന്നവരോട് കൃത്യമായ ഉത്തരം നൽകുക എന്നതാണ് ജനാതിപത്യ മര്യാദ മൂല്യവത്തായ മാനവികത . ഈ ആധുനിക സമൂഹത്തിൽ ഭീഷണി കൊണ്ടും രക്തച്ചൊരിച്ചിൽ കൊണ്ടും മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന് താങ്കളുടെ ഭാഷയിൽ നിന്നും താങ്കളുടെ ശരീരഭാഷയിൽ നിന്നും ആർക്കും മനസിലാക്കാം ഓർക്കുക സ്നേഹം കൊണ്ട് മാത്രമേ നാം സമാധാനത്തോടെനിലനിൽക്കു മതങ്ങൾ മനുഷ്യരെ ഹിംസ്ര ജന്തുക്കളാക്കും

  • @public808
    @public808 3 ปีที่แล้ว +22

    കലക്കി....❤️🔥🎉

    • @haidaralirangatoor8774
      @haidaralirangatoor8774 3 ปีที่แล้ว

      ആശയം മറന്ന ആദർശ സംരക്ഷണത്തിന്നായി നമുക്ക് ഒന്നിക്കാം , അലിയാർ ഇസ്താദിനും , അക്ബർ സാഹിബിനും ,, അഭിനന്ദനങ്ങൾ

  • @minurafi7290
    @minurafi7290 3 ปีที่แล้ว +26

    മാഷാ അല്ലാഹ്

  • @bapputtymk8139
    @bapputtymk8139 3 ปีที่แล้ว +217

    സുന്നിയോ മുജാഹിദോ ജമാഅത്തോ ഏതുമാകട്ടെ എല്ലാ പണ്ഡിതന്മാരും ഒരുമയുടെ സന്ദേശം താഴെക്കിടയിലുള്ളവർക്ക് കൊടുക്കാൻ ശ്രദ്ദിക്കണം എന്ന് ആശിക്കുന്നു, അള്ളാഹു അനുഗ്രഹിക്കട്ടെ aameen

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 3 ปีที่แล้ว +9

      No shia no sunni only muslim

    • @bapputtymk8139
      @bapputtymk8139 3 ปีที่แล้ว +2

      Yes

    • @ayoobpt
      @ayoobpt 3 ปีที่แล้ว +2

      Yes

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 3 ปีที่แล้ว +2

      പക്ഷേ സുന്നികൾ മുശ്രിക്ക്‌ ആണ് എന്നാണ് വഹാബി, മൗദൂദി ആശയം

    • @ayoobpt
      @ayoobpt 3 ปีที่แล้ว +3

      @@hafilmuhyidheenkaithakkad6885 അങ്ങനെ പറയരുത് അത് ഓരോരുത്തരുടെ വിശ്വാസം അനുസരിച്ചു അവൻവനു തന്നെ മനസ്സിലാക്കാം വിശ്വാസത്തിൽ പിശക്കുണ്ടോ ഇല്ലയോ എന്ന് 😊😊😊

  • @ياسرعرفات-ذ9ك
    @ياسرعرفات-ذ9ك 3 ปีที่แล้ว +70

    പാവം വന്ന് പെട്ടുപോയതാ...ഇനി മേലാൽ സംവദത്തിന് വരൂല...😂

    • @mafiaeditz4386
      @mafiaeditz4386 2 ปีที่แล้ว

      😂😂😂pavam jabbar fry aayi poyi

  • @mohammedaboobacker9260
    @mohammedaboobacker9260 3 ปีที่แล้ว +10

    فتح الله عليك يا استاذنا الكريم .... ادعو الله مولانا عزوجل أن يديم صحتكم وعافيكم واطال الله اعماركم... ليس لدينا فرق سواءا كان مجاهد أو جماعة أو سني .... الله يوفقنا جميعا

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +74

    അടിപൊളി എഡിറ്റിംഗ്. ബബ്ബാറിൻ്റെ വെള്ളം കുടി 🤣🤣🤣🤣🤣🤣🤣

  • @muneershamohammed631
    @muneershamohammed631 3 ปีที่แล้ว +45

    അള്ളാഹു ഉസ്താദിനു ബറക്കത്തു ചെയ്യട്ടെ

    • @mujeebc7234
      @mujeebc7234 ปีที่แล้ว

      കോപ്പ്

  • @ummerthodukattil9223
    @ummerthodukattil9223 3 ปีที่แล้ว +63

    നട്ടെല്ലുള്ള ഉസ്താദ് എന്ന് എപ്പോഴും തോന്നിയുട്ടുണ്ട് ഇദ്ദേഹത്തെ കുറിച്ച്. നിലപാട് വ്യക്തമാക്കാൻ ധൈര്യം കാണിക്കുന്നവർ

    • @jamalkallingal5747
      @jamalkallingal5747 2 ปีที่แล้ว +1

      Jambar he is the great scholar but he got suitable person to rethink
      .

  • @MuhammadAdnan-jl3fi
    @MuhammadAdnan-jl3fi ปีที่แล้ว +4

    👌👌👌👌പടച്ചോൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി ദീനിന് വേണ്ടി ഹിദ്മത്ത് ചെയ്യാൻ ഉസ്താദിന് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲

  • @mohammedrafiq9032
    @mohammedrafiq9032 3 ปีที่แล้ว +13

    ജബ്ബാറിന് കാര്യങ്ങൾ മനസ്സിലായിട്ടുണ്‍ട്. പക്ഷേ അയാളെ കെട്ടിയെഴുന്നുള്ളിച്ചവരുടെ മുന്നിൽ പിടിച്ചു നില്‍ക്കണ്‍ടെ ഉസ്താദെ.

  • @bilalpk9485
    @bilalpk9485 3 ปีที่แล้ว +29

    ഖുർആന്റെ രഹസ്യങ്ങൾ കപട ഹൃദയത്തിൽ വെളിവാകുകയില്ല . കാരണം അവരുടെ ഹൃദയം ഇരുട്ടറയിലാണ് .!!!!! .

  • @vellaraabdulkarim9514
    @vellaraabdulkarim9514 3 ปีที่แล้ว +51

    ജബ്ബാർ നിർത്താതെ നിലവിളിക്കുന്ന ഒരു ദിനത്തെക്കുറിച്ച് ചിന്തിക്കാറുണ്ടോ ഒന്ന് ചിന്തിച്ചു നോക്കൂ ആര് കാണും കയ്യടിക്കാൻ ഒപ്പം സമ്പാദിക്കാൻ ആര് പറഞ്ഞു മനസ്സിലാക്കും ആരും ഇല്ലാതെ ഒറ്റയ്ക്ക് പോകുന്ന ആ ദിനത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ എവിടേക്കാണ് പോകുന്നത് അവിടെ ആരാണ് തണൽ ആയിട്ട് ഉണ്ടാക്കുക

  • @shareefqatarqatar2729
    @shareefqatarqatar2729 3 ปีที่แล้ว +6

    അസ്സലാമു അലൈക്കും മാഷാ അള്ളാ ആമീൻ, ഉസ്താദ് പറയുന്നത്, അടിപൊളി 💪💪💪💚💚💚👍👍👍

  • @hamzapravasi5370
    @hamzapravasi5370 3 ปีที่แล้ว +6

    ما شاءالله
    ഇത്തരത്തിലുള്ള ഉസ്താദിന്റെ അവതരണങ്ങൾ കേൾക്കുമ്പോൾ തന്നെ വിഷയം വ്യക്തമായി ബുദ്ധിയുള്ളവർക്ക് മനസ്സിലാവും ...
    അലിയാരു സ്താദിൻ നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ....
    آمين

    • @andruvp9478
      @andruvp9478 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @taekookieot7139
    @taekookieot7139 3 ปีที่แล้ว +16

    ഒരു ഒറ്റ ആയത്തിൽ ജബ്ര വീണു വെള്ളം കുടിച്ചു 😄😄

    • @mafiaeditz4386
      @mafiaeditz4386 2 ปีที่แล้ว

      Pavam ജബ്ര അണ്ണൻ

    • @mafiaeditz4386
      @mafiaeditz4386 2 ปีที่แล้ว

      Le ജബ്ര അണ്ണൻ : sovadhthine povandayirinnu

  • @Muhammed-so4xg
    @Muhammed-so4xg 3 ปีที่แล้ว +8

    മാഷാ അല്ലാഹ് ഉസ്താദ് തകർത്തു❤️❤️❤️❤️❤️

  • @abdulazeez3981
    @abdulazeez3981 3 ปีที่แล้ว +10

    Masha Allah ❤️

  • @muthanzirt2630
    @muthanzirt2630 3 ปีที่แล้ว +2

    Allahu usthadinu dhiiiirkhayus kodukkanee rabbeee

  • @shuhaibarshakofficial4492
    @shuhaibarshakofficial4492 2 ปีที่แล้ว +9

    ഇസ്ലാം.. ഇത് പോലെ ഒറ്റക്കെട്ടായി നിൽക്കട്ടെ.. 🤲🏼തിന്മ പടർത്തുന്നവരുടെ ഹൃദയങ്ങളിൽ അള്ളാഹു സത്യത്തിന്റെ വെളിച്ചം ഇട്ടുകൊടുക്കാൻ മുസൽമാന്റെ ഒരുമ (ഐക്യം)കാരണമാകട്ടെ.. 🤲🏼🤲🏼

  • @hishambinzain467
    @hishambinzain467 3 ปีที่แล้ว +21

    Mashalla aliayar usta തകർത്തു mashalla ❣️❣️❣️

  • @aarveeashraf2812
    @aarveeashraf2812 3 ปีที่แล้ว +15

    സംവാദത്തിൽ....
    ജബ്ബാർ വെള്ളം കുടിച്ച് വെള്ളം കുടിച്ച്. സമയം തീർത്തു.
    അക്ബർ സാഹിബ്‌ വിഷയം ഭംഗിയായി അവതരിപ്പിച്ചു അവതരിപ്പിച്ചു ജനങ്ങളെ സംശയം തീർത്തു

  • @SA-A-SanaKA
    @SA-A-SanaKA 3 ปีที่แล้ว +23

    💚💚💚ماشاءللہ سبحان للہ الحمدللہ 💚💚💚Allahuvinde dheen thagarkaan aarkum patoogayilla اللہ اکبر💞💞💞💞💚💚💚💚🍃🍃🍃🍃💚💚💚💚👍Islam thalaroola 💚thagarkaan kazhyugayilla

  • @kunhimarakkar5566
    @kunhimarakkar5566 3 ปีที่แล้ว +119

    എക്സ് മുസ്ലിം സംഘത്തെ ഇനി അങ്ങാട്ട് വെല്ലുവിളിക്കണം. മുസ്ലിം സംഘടനകൾ ഒന്നിച്ചു ചേർന്ന്

    • @ahanmed6903
      @ahanmed6903 3 ปีที่แล้ว +1

      അൽ ഹംദുലില്ലാ

    • @happynafia9226
      @happynafia9226 3 ปีที่แล้ว +3

      Ayyo,athrak veno?mm Akbar karanam thanne 2 litre mineral water theernnu.ella sanghadanayil ninnum oro usthad poyal thanne jabajabak odan kandam thikayoola

    • @moideencherukapalli5217
      @moideencherukapalli5217 3 ปีที่แล้ว +12

      @@agn90 ഞങ്ങൾക്ക് വിശ്വസിക്കാൻ ഖുർആൻ എന്ന ഒരുമഹത്തായ ഗ്രന്ഥം ഉണ്ട് അതുസത്യം തന്നെ എന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്....... നിങ്ങളുടെ കൈയ്യിൽ എന്തുണ്ട് ശാസ്ത്രത്തിനെ കുറിച്ച് പോലും വിവരമില്ലാത്ത ജബ്ബാറിന്റെ വാക്കുകളോ കഷ്ടം.... കുറെ ജബ്ബാർ പൊട്ടന്മാർ

    • @Jishnu071
      @Jishnu071 3 ปีที่แล้ว +2

      Dear agn.... ചുമ്മാ ഇരുട്ട് എന്നല്ല പറഞ്ഞത്... കൈപുറത്തേക്ക് നീട്ടിയാൽ കാണാൻ കഴിയാത്ത ഇരുട്ടെന്നാണ്.... ആ ഇരുട്ട് അനുഭവപെടാൻ ഇന്നേവരേ ആർക്കും അത്ര താഴ്ചയിൽ പോകാൻ കഴ്ഞ്ഞിട്ടില്ല.. കുറച്ചു യുക്തി ഉപയോഗിക്കൂ...

    • @leluallu4845
      @leluallu4845 3 ปีที่แล้ว +5

      @@Jishnu071 😁😁ഇത് ഞാനല്ല ആദ്യം പറഞ്ഞത് സമദാനി വർഷങ്ങൾക്കു മുംപ് പറഞ്ഞിട്ടുണ്ട് എന്ന് അക്ക്വറ് സായിപ്😀😀പരന്ന പൂമിയെ ഉരുട്ടി ഇപ്പോൾ പരത്തി. അന്നത്തെ അറബികൾക്ക് കടലിലെ ഇരുട്ടിനെ പറ്റി '' അറിയാമായിരിക്കാം'' എന്നും തിരുത്തി 😁😁

  • @nazarcm1754
    @nazarcm1754 3 หลายเดือนก่อน +3

    ജബ്ബാർ മാഷിൻ്റെ ഖുർആൻ ക്ലാസ്സ് കൃത്യമായി നടക്കുന്നു. അതു കേട്ട് ബോധക്കേട് മാറ്റിയെടുക്ക്.

  • @Ameermuhammed12
    @Ameermuhammed12 2 ปีที่แล้ว +8

    ആ സംവാദം കേട്ട്‌ വിശ്വാസം നഷ്ടപെട്ട ഞാൻ 😂😂😂😂😂😂😂

    • @finaltruthjustice9857
      @finaltruthjustice9857 ปีที่แล้ว +3

      വിശ്വസ്തന്മാർക്ക് മാത്രം ചേരുന്ന ഗുണമാണ് വിശ്വാസം 😊

    • @rishancr270vlogs5
      @rishancr270vlogs5 3 หลายเดือนก่อน

      Ninte adhoghadhii😂😂😂

  • @iqkunju6223
    @iqkunju6223 3 ปีที่แล้ว +31

    ളാലിമീങ്ങളിൽ നിന്ന് അല്ലാഹു രക്ഷിക്കട്ടെ.

  • @k.s.bijikabeer6348
    @k.s.bijikabeer6348 3 ปีที่แล้ว +45

    അള്ളാഹു ഈ ജബ്ബാറിന്
    ബുദ്ധി തെളിയിച്ചു കൊടുക്കട്ടെ..
    ആമീൻ

    • @pedestrian5571
      @pedestrian5571 ปีที่แล้ว

      എന്ത് കാര്യത്തിന്. ഇവൻ ചെയ്തതിനൊക്കെ അനുഭവിക്കുക തന്നെ വേണം

    • @sheejinbalan3439
      @sheejinbalan3439 ปีที่แล้ว

      Endinu. Adhehathinu budhi thelujathu kondlle matham vittathu

    • @salman7ofcl
      @salman7ofcl ปีที่แล้ว

      അള്ളാഹു അവൻ ഉദ്ദേശിക്കിന്നവർക്ക് ഹിദായത് കൊടുക്കും

    • @sheejinbalan3439
      @sheejinbalan3439 ปีที่แล้ว

      @@salman7ofcl nee arabikkundayathallallo.malayalathil parayedo.hidayatho arivo endegilum kodukkatte.alla thanna pakki kollan thanna kathi kondu murikkunna ninakku endu hidayathu kittum.poda chekka.

  • @askarali1206
    @askarali1206 3 ปีที่แล้ว +73

    ഈ സംവാദം കൊണ്ടുള്ള ഗുണം സാധാരണക്കാരൻ വരെ എളുപ്പത്തിൽ ദീൻ പഠിക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്

    • @aruntv2968
      @aruntv2968 3 ปีที่แล้ว +1

      അതെ അതെ.. ഇനിയെല്ലാവരും കൂട്ടം കൂട്ടമായി ഇസ്ളാമിലേക്ക്..

    • @navaskhannalisserynavas564
      @navaskhannalisserynavas564 3 ปีที่แล้ว

      😂😂

    • @jaseenakpjaseenakp9372
      @jaseenakpjaseenakp9372 3 ปีที่แล้ว

      😊

    • @SE-tw2mb
      @SE-tw2mb 3 ปีที่แล้ว +1

      😀😀😀😀😀

    • @SE-tw2mb
      @SE-tw2mb 3 ปีที่แล้ว +2

      ഖുർആൻ അർത്ഥം അറിഞ്ഞു വായിച്ചാൽ മനസ്സിലാകും. 😀😀😀😀😂.... ഇതൊക്കെ വിശ്വസിക്കുന്നവരെ പറഞാൽ മതിയല്ലോ 😀😀😀

  • @zuhra8663
    @zuhra8663 3 ปีที่แล้ว +13

    നാണം കെട്ട വർഗ്ഗമാണ് യുക്തിവാദികൾ എന്ന് ഞങ്ങൾക്ക് അറിയാം. പക്ഷേ ലോകത്തെ മുഴുവൻ അറിയിച്ചതിൽ സന്തോഷം 😂😂😂🤣🤣🤣👍

    • @unaisek8827
      @unaisek8827 2 ปีที่แล้ว

      😂😂

    • @Ak-pi9lj
      @Ak-pi9lj 2 ปีที่แล้ว

      Malayalathil ayal paranja karyam engana logam muyuvan ariyane

  • @aboobacker5103
    @aboobacker5103 3 ปีที่แล้ว +39

    സാരമില്ല. ജബ്ബാറിനെ ഹിദായത്തിലക്കാൻ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടാവില്ല.......അതൊരു ഫിർഔനിൻ്റെ പുതിയ രൂപം ആയിരിക്കും...........

  • @harshadjiffri2074
    @harshadjiffri2074 2 ปีที่แล้ว +4

    അക്ബർ സാഹിബ്‌ പറഞ്ഞപോലെ ഇവിടെ ആരെയും തോൽപിക്കാനോ ജയിക്കാനോ അല്ല മറിച്ചു പ്രപഞ്ച നാഥനിലേക്കും സത്യത്തിലേക്കും മനുഷ്യരെ കൊണ്ടെത്തിക്കാൻ വേണ്ടി മാത്രമാണ്... ജബ്ബാർ മാഷിനും അവരെ പോലുള്ളവർക്കും ആള്ളാഹു ഹിദായത്തു നൽകുമാറാവട്ടെ...

  • @yusuf.kfareed8843
    @yusuf.kfareed8843 3 ปีที่แล้ว +4

    അലിയാർ ഉസ്താദ് ❤️
    മൂക്ക് പുറത്തേക്ക് നീട്ടാൻ പറ്റുമോ
    വായ് പുറത്തേക്ക് നീട്ടാൻ പറ്റുമോ 👍
    Great

  • @samadsamad7094
    @samadsamad7094 3 ปีที่แล้ว +8

    ഇവരെപ്പറ്റി ഖുർആൻ തന്നെ പറഞ്ഞു " സൂറ ആൽബഖറ " 6,7 ആയതുകളിൽ കാണാം. ഉസ്താദിന് അള്ളാഹു ആഫിയത്തും ദീർഘാ യുസ്സും പ്രധാനം ചെയ്യട്ടെ
    ആമീൻ...🌹🌹🌹

  • @basheerkoppam4858
    @basheerkoppam4858 3 ปีที่แล้ว +10

    അല്ലാഹു നമ്മളെ എല്ലാവരെയും ഒരുകുടക്കെഴിൽ ഒരുമിച്ച് koottaatte

  • @mashoodcraftsandartscrafts2539
    @mashoodcraftsandartscrafts2539 3 ปีที่แล้ว +32

    വളരെ ശരിയാണ് കൈ പുറത്ത് എടുക്കുക ണങ്കിൽ വളരെ ഇരുട്ടുള്ള സ്ഥലം ആയിരിക്കണം ഖുർഹാൻ പറഞ്ഞത് വളരെ കൃതമാണ്

    • @പിന്നീട്
      @പിന്നീട് 3 ปีที่แล้ว +2

      മനസ്സിലായില്ല...

    • @muhammadfazil7157
      @muhammadfazil7157 3 ปีที่แล้ว

      എവിടെ നിന്ന് പുറത്തെടുക്കാൻ. കടലിൽ നിന്നാണ് പുറത്തെടുക്കുന്നത്.

    • @rajesha5508
      @rajesha5508 3 ปีที่แล้ว

      @@muhammadfazil7157 .അങ്ങനേ.ചോദിക്കരുത്.മണ്ഡത്തരം.പറഞ്ഞ.അക്ബർജയിച്ചൂ.അത്.സമ്മദിച്ചേപറ്റൂ.ഹ.ഹ

    • @abdulrasheed-kd8ex
      @abdulrasheed-kd8ex 3 ปีที่แล้ว

      പുറത്തേക്കിട്ടാൽ എന്നാണ്

    • @abdulrasheed-kd8ex
      @abdulrasheed-kd8ex 3 ปีที่แล้ว

      @@muhammadfazil7157 അവർ ഒരിക്കലും അംഗീകരിച്ചു തരില്ല സഹോദര

  • @rashidasi-glow8196
    @rashidasi-glow8196 3 ปีที่แล้ว +16

    അള്ളാഹുവിന്റെ ദീൻ പ്രചരിപ്പിക്കാനും ഇസ്ലാം എന്താണെന്ന് ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും അല്ലാഹു താങ്കളെ ആഫിയത്തുള്ള ദീർഘായുസ്സ് തന്നു അനുഗ്രഹിക്കുമാറാകട്ടെ🤲🤲🤲🤲

  • @abdulkalamnazeer8237
    @abdulkalamnazeer8237 3 ปีที่แล้ว +10

    നിഷ്കളങ്കതയാണ് ഖുർആൻ മനസ്സിലാകാനുള്ള അടിസ്ഥാന യോഗ്യത.

    • @muhammedali2137
      @muhammedali2137 3 ปีที่แล้ว +1

      കൂടികൾക്ക് വേഗം മനസ്സിലാകും എന്നാണോ?

  • @stellabhai1760
    @stellabhai1760 3 ปีที่แล้ว +4

    ആഴക്കടലിനെ കുറിച്ചും തീരെ കടലിനെ കുറിച്ചും മാത്രം സംസാരിക്കാതെ മാനവരിൽ മഹോന്നതൻ ആയ മുഹമ്മദ് നബിയെ കുറിച്ച് സംസാരിക്കു ഉസ്താദെ.

    • @rpp3791
      @rpp3791 2 ปีที่แล้ว

      😂God bless u ❤️

  • @luqmanmonu8387
    @luqmanmonu8387 3 ปีที่แล้ว +11

    Mashaallah

    • @adhildilu5255
      @adhildilu5255 3 ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @munavarar458
    @munavarar458 3 ปีที่แล้ว +5

    Masha allah...

  • @user-dj4vi5dx7q
    @user-dj4vi5dx7q 3 ปีที่แล้ว +2

    🤲🏻ma sha Allah.Allahuve usttadinu deergausum arogyvum nalkane evare pole ullavarkk pedi sopnamann aliyar Ustaad

  • @disnafathima3877
    @disnafathima3877 2 ปีที่แล้ว +3

    ഇസ്ലാമിന്റെ പൊതുശത്രു ആക്രമിക്കാൻ വന്നാൽ ഞങ്ങൾ ഒരു മിച്ചു നിൽക്കും എന്ന് ഉസ്താദ്ന്റെ വാക്കുകൾ ഒരുപാട് ഇഷ്ട്ടം മായി..
    എന്നും എല്ലാം മുസ്ലിം ങ്ങളും ഒരുമിച്ചു നിൽക്കട്ടെ ആമീൻ 🤲

  • @sumaiyaanvar8119
    @sumaiyaanvar8119 3 ปีที่แล้ว +6

    Mashallah😊

  • @rasheedasubairrasheedasuba7376
    @rasheedasubairrasheedasuba7376 2 ปีที่แล้ว +2

    ശരിയായ ശാസ്ത്രം അറിയുന്നവർ അല്ലാഹുവിനെ തള്ളിപ്പറയുകയില്ല

  • @cvsadiq5427
    @cvsadiq5427 3 ปีที่แล้ว +7

    ماشاءالله ഉസ്താദിന് പടച്ച റബ്ബ് ആയുസ്സ് നീട്ടിത്തരട്ടെ🤲

  • @basimmohammad8494
    @basimmohammad8494 3 ปีที่แล้ว +4

    Masha Allah.....eee oruma ennum nilanilkatteee🤲🤲🤲

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว +1

    Jabar sir 🙏

  • @gamingkerala6761
    @gamingkerala6761 3 ปีที่แล้ว +36

    കേരള യുക്തിവാദി സംഘം എന്ന പേര് മാറ്റി
    കേരള പൊട്ടൻ വാദി സംഘം എന്നാക്കുന്നതാകും നല്ലത്

  • @muhammedrashidvt4619
    @muhammedrashidvt4619 3 ปีที่แล้ว +6

    ഉസ്താദ് തുടങ്ങിയെതെല്ലാം ഇങ്ങെനെ വരൂ 🤙🤙🤙

  • @sanashanu5722
    @sanashanu5722 2 ปีที่แล้ว +1

    സർവ്വ ശക്ത നോട് 🤲 ഉസ്താദിന്റെ ആഫിയത്തുള്ള ദീർഘആയുസ്സിനുവേണ്ടി പ്രാർത്ഥിക്കുന്നു

  • @hajarakk5525
    @hajarakk5525 3 ปีที่แล้ว +3

    Usthathe I love you ❤️. 😭😭😭😭😭 Enikk fayakara Ishttamanu ❤️❤️

  • @shameershemishameershemi686
    @shameershemishameershemi686 3 ปีที่แล้ว +6

    ഐക്യം 👍🌹🌹🌹

  • @കള്ളിവളപ്പിൽഫാൻസ്
    @കള്ളിവളപ്പിൽഫാൻസ് 3 ปีที่แล้ว +11

    മാഷാ അള്ളാഹ്

  • @mohammedshafeeq308
    @mohammedshafeeq308 2 ปีที่แล้ว +6

    അഭിമാനമാണ് ഉസ്താദ്…. 🥰💪

    • @ചീറ്റപുലി
      @ചീറ്റപുലി ปีที่แล้ว

      ആറാം നൂറ്റാണ്ടിലെ കാട്ടറബി പൊത്തകം വായിച്ചാൽ ഇതുപോലെ ഉള്ള പൊട്ടത്തരം പറയും ... 😹

  • @saifuddinsalam1075
    @saifuddinsalam1075 3 ปีที่แล้ว +35

    സംവാദത്തിൽ എങ്ങനെ വെള്ളം കുടിയ്ക്കണം.., എത്രത്തോളം കുടിയ്ക്കാം...,ആവെള്ളത്തിൽ എന്താണ് രഹസ്യ മായി കലർത്തേണ്ടത് എന്നൊക്കെ അടുത്ത സെഷനിൽ E A ജാഹിൽ പറഞ്ഞു തരും...

    • @sasi9163
      @sasi9163 3 ปีที่แล้ว

      @@agn90 pottanmaar ennokke ninte vittilillullavare bilikunnath nallath

  • @mustasa73
    @mustasa73 3 ปีที่แล้ว +5

    സുബ്ഹാനല്ലാഹ് അള്ളാഹു എത്ര പരുശുദ്ധൻ വെളിച്ചം കൊടുക്കാത്തവർക് വെളിച്ചമില്ല അത് കടലിലായാലും പുറത്തായാലും

    • @muneerm3116
      @muneerm3116 3 ปีที่แล้ว

      അള്ളാഹു എന്താ കൊടുക്കാത്തത്? അള്ളാഹു ഹൃദയവും kannumokke സീൽ ചെയ്തത് എന്നാ തുറക്കുക?

    • @mustasa73
      @mustasa73 3 ปีที่แล้ว

      @@muneerm3116 നമ്മുടെ കണ്ണും ഹൃദയം നാം തുറന്നാൽ അള്ളാഹു കൊടുക്കും നമുക്ക് അറിയാത്തത് അല്ലാഹുവിന്നറിയാം ഓരോ ഈ ലോകത്തിലെ സൃടികളെ പറ്റി യും

    • @muneerm3116
      @muneerm3116 3 ปีที่แล้ว

      @@mustasa73 ആഫ്രിക്ക, ഇന്ത്യ australia, amerikka, ധ്രുവങ്ങൾ ഇവിടെയൊക്കെ ഉള്ള അന്നത്തെ അറബികൾക് പരിചിതമല്ലാത്ത ഏതെങ്കിലും ജീവിയെ പറ്റി ഖുർആൻ ൽ ഒരു പരാമർശം പോലുമില്ലല്ലോ. നബിയുടെ കാലത്ത് തന്നെ lokathinte kizhakkubhagath പ്രചാരത്തിലിരുന്ന ബുദ്ധമതം, ഹിന്ദുമാതം, ജൈനമതം ഇവയെപ്പറ്റി ഒന്നും ഖുർആൻ മെൻഷൻ ചെയ്യുന്നില്ല. അറബികളുടെ അറിവിനപ്പുറം ഇതൊന്നും ഖുർആൻ പറയാത്തതെന്തേ. നബിക്ക് അറിയാവുന്ന ലോകം mathramanu അല്ലാഹുവിനും അറിയൂ എന്ന് തോന്നുന്നു

    • @mustasa73
      @mustasa73 3 ปีที่แล้ว

      @@muneerm3116 😃😃 എന്തൊരു വിഡ്ഢിത്തം . മുജിരിം മുനഫിക് മുശ്രിക് കാഫിർ ഇതിൽ എല്ലാം ഇതിൽ പെടും. തബാത്തുൽ അർദ്. യാഹജൂജ് മഹജൂജ്. ഇവയൊക്കെ നിനക്ക് അറിയുമോ. ഇതെല്ലാം വരാനുള്ള താണ് ഇപ്പോൾ നിങ്ങൾ നിഷേധിക്കും

    • @muneerm3116
      @muneerm3116 3 ปีที่แล้ว

      @@mustasa73 യഅജൂജ് മഅജൂജ് ippo ഏതു malayude ഇടക്കാണ്? Millions കണക്കിന് avar ഇപ്പോഴും ഭൂമിയിൽ ആരും കാണാതെ oru mathlinappuram ഉണ്ടല്ലേ. Nalla അടിപൊളി വിശ്വാസം

  • @nadheemmuhammed7959
    @nadheemmuhammed7959 3 ปีที่แล้ว +29

    ജ ബാ റു പുതിയ വെള്ളം company തുടങ്ങി... ജ ബ ജ ബ mineral water. ഉത്തരം മുട്ടുമ്പോൾ കുടിക്കാൻ best. Partnership only to ഉക്തിവാദികൾ

  • @shareeftekkan7503
    @shareeftekkan7503 3 ปีที่แล้ว +2

    ആമീൻ

  • @ahmadaboobakar2479
    @ahmadaboobakar2479 2 ปีที่แล้ว +3

    Aaliyar ഉസ്താദിന് ദീർഘായുസ്സ് ഐശ്വര്യവും നൽകട്ടെ ആമീൻ

  • @banulimna2727
    @banulimna2727 3 ปีที่แล้ว +2

    Alhamdulilla

  • @wavwav3988
    @wavwav3988 3 ปีที่แล้ว +1

    Usthadine.. Deegayussum aarogyavum kodukkane.. Allhaaaa💞💞💞👍👍👍

  • @faizyseethangoli1130
    @faizyseethangoli1130 3 ปีที่แล้ว +4

    മാശാ അല്ലാഹ്

  • @teachme2474
    @teachme2474 3 ปีที่แล้ว +2

    പൊളിച്ചടുക്കി

  • @muhammedaslam1558
    @muhammedaslam1558 3 ปีที่แล้ว +7

    അൽഹംദുലില്ലാഹ് പരിശുദ്ധ ഖുർആനിനെ വിമർശിക്കുന്ന മൂഡ്ഡന്മാരെ നേരിടാൻ മുസ്ലിം ങൾ ഒറ്റക്കെട്ടാണ് എന്ന് ഉസ്താദ് ആമുഖമായി പറഞ്ഞത് വളരെ സന്തോഷം അള്ളാഹു നമ്മുടെ അയ്ക്യം വർധിപ്പിച്ചു തരട്ടെ ആമീൻ

  • @khalidashikashik181
    @khalidashikashik181 3 ปีที่แล้ว +1

    Masha Allah jazakallah hayr

  • @shafeejgoodman1624
    @shafeejgoodman1624 3 ปีที่แล้ว +5

    അള്ളാഹു അക്‌ബർ

  • @asharafkhm1595
    @asharafkhm1595 2 ปีที่แล้ว +1

    MashaAllah,....Barakalla,...... 🤲
    ..

  • @ishaquek1714
    @ishaquek1714 2 ปีที่แล้ว +2

    Allahu Akbar🤲

  • @mehroofali7075
    @mehroofali7075 3 ปีที่แล้ว +4

    അലിയാർ ഉസ്താദ് പൊളി

  • @asharafkashifi3450
    @asharafkashifi3450 ปีที่แล้ว +1

    Mashallah

  • @MOHAMMADALI-lc7pi
    @MOHAMMADALI-lc7pi 3 ปีที่แล้ว +4

    Masha Allah.... Ningale polotha Usthaadan maaraan Muslim samudaayathin vaendad... Muslim aikyan nelanilkatte aameen ya rabbal aalameen.... ☝

  • @fousiahamza1891
    @fousiahamza1891 3 ปีที่แล้ว +1

    الحمد لله خير....ماشاء الله ...

  • @HajnasPm
    @HajnasPm 2 หลายเดือนก่อน

    Aameen🤲🤲🤲

  • @mashoodcraftsandartscrafts2539
    @mashoodcraftsandartscrafts2539 3 ปีที่แล้ว +41

    യുക്തിവാറികളെ ഈ പ്രസംഗം കേട്ട് നന്നായി കൂടെ എവിട ശരിയാവുക യുക്തി തലയിൽ കേറയിയാൽ ഇവറ്റകൾ നന്നാകാമോ

    • @abdulrasheed-kd8ex
      @abdulrasheed-kd8ex 3 ปีที่แล้ว +2

      യുക്തി തലയിൽ കയറ്റാതെ ഉസ്താദ് പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാം എന്താ 😄😄

  • @fathimamm7954
    @fathimamm7954 3 ปีที่แล้ว +2

    ,Allahu Akbar
    Alhamuillah

  • @roshmith2011
    @roshmith2011 ปีที่แล้ว +1

    Science കണ്ട് പിടികകാത്ത karyangal കണ്ടു Pidikku 🤣🤣

  • @latheefpallam4323
    @latheefpallam4323 3 ปีที่แล้ว +2

    Masha allah

  • @hamzapaloli4677
    @hamzapaloli4677 3 ปีที่แล้ว +1

    Currect

  • @Noufal-yy1nz
    @Noufal-yy1nz 3 ปีที่แล้ว +3

    masha allah👍

  • @shalushalu2159
    @shalushalu2159 3 ปีที่แล้ว +2

    ആഴ കടലിൽ ഇരുട്ട് ഉണ്ട് എന്ന് സാമാന്യ ബുദ്ധി ഉള്ള ഏതെരു മനുഷ്യനും മനസ്സിലാക്കാൻ സാധിക്കും.
    ഒരു തവണയെങ്കിലും കടലിലോ കുളത്തിലോ മുങ്ങിയ പലർക്കും അറിയാൻ പറ്റും ആഴത്തിൽ ഇരുട്ടാണ് എന്ന്.
    ഇതാണെ ഖുർആനിലെ വലിയ അൽഭുതം
    ഈ അറിവ് നബിയുടെ കാലത്ത് ഉള്ള ഏതെരു മനുഷ്യനും അറിയാൻ പറ്റുന്ന അറിവല്ലെ?
    അന്നും കടൽ ഉണ്ട് നദികൾ ഉണ്ട്.
    ഇതിലും വലിയ അറിവ് ഒന്നും ഖുർആനിൽ ഇല്ലാത്തത് കൊണ്ടാണോ അക്ബർ സാഹിബ് ഈ അറിവ് തിരഞ്ഞെടുത്തത്.
    ഖുർആൻ മനുഷ്യ നിർമ്മിതമാണ് എന്നതിനുള്ള കൃതൃമായ തെളിവല്ലേ ഇത്
    സാമാന്യ യുക്തി ഉപയോഗിച്ച് ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി..