EA Jabbar. മലക്കോ ചെകുത്താനോ അതോ മാനസിക വിഭ്രാന്തിയോ?

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • EA Jabbar. മുഹമ്മദിനു ഹിറാമലയിലെ പാറമടയിൽ വെച്ചുണ്ടായ അനുഭവം യഥാർത്ഥത്തിൽ എന്തായിരുന്നു? അതു മലക്കു വന്നു ഞെക്കിപ്പേടിപ്പിച്ചതായിരുന്നോ? അതോ ജിന്നുബാധ കൂടിയതാണോ? അതോ വെറും മാനസികമായ ഹലൂസിനേഷൻ സംഭവിച്ചതോ? മുഹമ്മദിൻ്റെ അനുഭവങ്ങളെ വ്യാഖ്യാനിച്ചതും വിലയിരുത്തിയതും ആരായിരുന്നു? അവർ അതിനായി അവലംബിച്ച വിജ് ഞാനവും ലക്ഷണശാസ്ത്രവും എത്രത്തോളം യുക്തിസഹവും വസ്തുതാപരവും ശാസ്ത്രീയവും ആയിരുന്നു?

ความคิดเห็น • 720

  • @babujohn951
    @babujohn951 4 ปีที่แล้ว +69

    ദിവസേനയുള്ള ഈ പഠന ക്ലാസ്സുകൾ പതുക്കെപ്പതു ക്കെ പലരുടേയും നിലപാ ടുകൾക്ക് ക്രമേണ മാറ്റം വരാൻ സഹായിക്കും. ഒറ്റയടിക്കുള്ള നീണ്ട പ്രഭാഷണത്തിൽ പലർക്കും ഉൾക്കൊള്ളാൻ പറ്റാതെ പോകുന്നു. ഇന്നിതാവശ്യമാണ്‌. Great job മാഷേ....

  • @dranze2020
    @dranze2020 4 ปีที่แล้ว +44

    സത്യം മനസിലായ എന്നാൽ പുറത്ത് പറയാൻ പേടിയുള്ള മുസ്ലിങ്ങൾ ലൈക്ക് അടിക്ക്യ... ഞാൻ അത് തന്നെ

    • @mahinke9674
      @mahinke9674 4 ปีที่แล้ว +5

      അതൊക്കെ തന്നെയാണ് എന്റെയും പ്രശ്നം

    • @vipinvenukadavil9639
      @vipinvenukadavil9639 3 ปีที่แล้ว

      Elaam seri aavum

    • @zmedia4620
      @zmedia4620 ปีที่แล้ว +1

      ദൈവം ഇല്ലായെന്ന വിശ്വാസം എനിക്കില്ല... പക്ഷെ ഖുർആനിലെ ചില ആയത്തുകൾ എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല... ഉദാഹരണത്തിന് അടിമ സമ്പ്രദായം 4:24, 33:50 ഒക്കെ

  • @basheerkp8098
    @basheerkp8098 4 ปีที่แล้ว +139

    നമസ്കാരം മാഷേ! കമന്റുകളിൽ തെറി അഭിഷേകങ്ങൾ കുറഞ്ഞ് വരുന്നോ? അതോ സാറേ സാറിന്റെ വഴിക്ക് വിട്ടേക്കു എന്ന നിലപാട് അവർ എടുത്തതാണോ? - നന്ദി

    • @berylphilip2171
      @berylphilip2171 4 ปีที่แล้ว +2

      നമ്മൾ ക്രിസ്തിയാനികൾ പറയും ദൈവം നമുക്ക് "ഫ്രീ വിൽ" തന്നിരിക്കുകയാണ്, അതു കൊണ്ട് തെറ്റുകൾക്കുത്തരവാദി നമ്മൾ തന്നെയാണെന്ന് ! എനിക്കിതു വരെ അതു മനസ്സിലായിട്ടില്ല !

    • @sajipulickal4685
      @sajipulickal4685 4 ปีที่แล้ว +1

      @@berylphilip2171 hi Philip, read

    • @surendranmk5306
      @surendranmk5306 3 ปีที่แล้ว +3

      @@noushade1673 അന്വേഷണബുദ്ധിയെ അഭിനന്ദിക്കുന്നു! ആരാണു മോനെ പെൺതേനീച്ചകൾ തേൻ ശേഖരിക്കുന്നുവെന്നു പറഞ്ഞത്?ഒരു തേനീച്ചക്കൂട്ടിൽ ഒരു പെൺ തേനീച്ചയെ ഉള്ളു!അതാണ് റാണി !റാണി മുട്ടയിട്ടാണ് തേനീച്ചകളുണ്ടാകുന്നത്.ആൺതേനീച്ചകൾ കുറച്ചെണ്ണമുണ്ട് .പ്രജനനം മാത്രമാണവയുടെ ജോലി.ഭൂരിഭാഗവും ജോലിക്കാരായ, പ്രജനന ശേഷിയില്ലാത്ത നപുംസക തേനീച്ചകളാണ്.അവരാണ് തേൻ ശേഖരിക്കുന്നത്.
      മനുഷൃരെ വാളിനിരയാക്കുമ്പോഴും മൃഗങ്ങളെ കൊന്ന് തിന്നുമ്പോഴും വിവിധ ഗർഭാവസ്ഥകൾ കാണാൻ പറ്റും.വില കൂടിയ തൊപ്പികളെ കുറിച്ച് കേട്ടിട്ടുണ്ടോ,പ്രസവിക്കുന്നതിന് മുൻപേ അറുത്ത് കുഞ്ഞുങ്ങളുടെ തൊലിയെടുത്ത് സംസ്കരിച്ചുണ്ടാക്കുന്നതാണൊരു രീതി.അവർക്കെല്ലാം ഗർഭാവസ്ഥകളെ കുറിച്ചു നന്നായി അറിയാം.
      അക്ബർ പിശാചുക്കളെ നക്ഷത്രങ്ങളുപയോഗിച്ച് പടച്ചോനെറിയുന്ന കാരൃം വിശദീകരിച്ചിട്ടുണ്ട് ഇന്നലെ,അത് ഇതിനകം കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു.വസ്തുനിഷ്ടമായി കാര്യങ്ങൾ വിലയിരുത്തുക, ആശംസകൾ!

    • @thinker2280
      @thinker2280 2 ปีที่แล้ว

      @@crashingblow angane vijarich ne samaadhaanicho

  • @haneefaveerasseri5938
    @haneefaveerasseri5938 4 ปีที่แล้ว +118

    കോടിക്കണക്കിന് ആളുകള്‍ പിന്തുടരുന്ന വിശ്വാസത്തിന്റെ അടിവേര് മാന്തിക്കളഞ്ഞല്ലോ, മാഷേ.

    • @jabbarp4313
      @jabbarp4313 3 ปีที่แล้ว

      താങ്കളുടെ " വേര് " ഒന്ന് ശ്രദ്ധിക്കൂ.....

  • @mreheman4100
    @mreheman4100 4 ปีที่แล้ว +277

    ഈ വെളിപാട് പറച്ചിൽ എല്ലാം ലോകാവസാനം വരെ തലയില്ല കോയമാർക്ക്‌ മാത്രമുള്ളതാണ്. അല്ലാതെ വിദ്യാഭ്യാസവും സാമാന്യ ബോധവും ഉള്ള മുസ്ലിങ്ങൾക്ക് വേണ്ടി ഉള്ളതല്ല. ഇപ്പോൾ പള്ളിയിൽ നമസ്കരിക്കാൻ പോവുന്നു പറയുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത് അതുപോലെ ബാങ്ക് വിളി കേൾക്കുമ്പോൾ ആറാം നൂറ്റാണ്ടില് കോമഡി ആണ് ഓർമ്മ വരുന്നത്

    • @rambodeen6234
      @rambodeen6234 4 ปีที่แล้ว +3

      ഹഹഹ ഹാ, യാ മുജീബ് യാ റഹ്മാൻ

    • @mumtazjalal1721
      @mumtazjalal1721 4 ปีที่แล้ว +17

      Ithrayokkey paranjittum velicham kerunnilllallo thudaranam sir iniyum maattangalkayi

    • @freemind6434
      @freemind6434 4 ปีที่แล้ว +28

      ബാങ്ക് വിളിക്കുമ്പോ അതിന്റെ മലയാളം ഓർത്താൽ ചിരി വരും

    • @indiankerala8780
      @indiankerala8780 4 ปีที่แล้ว +6

      ഇന്ന് മനുഷ്യസ് കുടിക്കാൻ ഏറ്റവും നല്ല പാനീയം മദ്യമാണ് കാരണം ഒരുപാട് മനുഷ്യർ ഒരുപാട് സമയം ക്യൂ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന മറ്റൊരു പാനീയം നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ ....?

    • @KRANAIR-jn3wm
      @KRANAIR-jn3wm 4 ปีที่แล้ว +14

      @TheSumeshkp ചൊവ്വ ദോഷം കാരണം പല സ്ത്രീകളുടെയും
      പുരുഷന്മാരുടെയും വിവാഹം നടക്കുന്നില്ല ...../

  • @shone9484
    @shone9484 4 ปีที่แล้ว +58

    ദൈവം ഇല്ലാതിരിക്കുന്നതാണ് ദൈവതിന്റെ അഭിമാനത്തിന് ഏറ്റവും നല്ലത്.😎

  • @13Humanbeing
    @13Humanbeing 4 ปีที่แล้ว +29

    Delusion of grandiose എന്ന മാനസിക വിഭ്രാന്തിയുടെ അവസ്ഥാ ഭേദമാണ് മുഹമ്മദിന് ഉണ്ടായിരുന്നത്.
    പണ്ട് ഒരു സൈക്യാട്രിക് സെറ്റിങ്ങിൽ ഞാൻ ഒരു വ്യക്തിയെ കണ്ടു.
    സ്വയം പട്ടാള മേധാവി എന്ന് പരിചയപ്പെടുത്തി. നല്ല ധാരണയുമുണ്ട് ആൾക്ക്.ആയുധങ്ങൾ, കപ്പലുകൾ, കുറേ മിലിട്ടറി / ഡിഫൻസ് ജാർഗൺ സ്.... കുറച്ച് ഇംഗ്ലീഷ്, ഹിന്ദി ...
    ഞാൻ ശരിക്കും ഓർത്തു ഇയാൾ മാനസിക വിഭ്രാന്തി ബാധിച്ച പട്ടാളക്കാരനാണ് എന്ന്.
    പിന്നീടാണ് മനസിലായത് പുള്ളിക്ക് നേവൽ ബെയ്സിന് സമീപം ഓട്ടോ ഓടിക്കലായിരുന്നു പണി എന്ന്.
    പുള്ളിയുമായി സംസാരിക്കുമ്പോൾ ഇടയ്ക്ക് ഇന്ത്യൻ പ്രസിഡൻ്റിൻ്റെ കോൾ വരും ..
    "ദാ, എനിക്ക് കോൾ വരുന്നു, അറ്റൻഡ് ചെയ്യട്ടെ " എന്ന് പറഞ്ഞ് ജനലിൻ്റെ സൈഡിൽ പോയി നിന്ന് ചെവിയിൽ കൈവച്ച് പുള്ളി പ്രസിഡൻ്റ് ( സുപ്രീം കമാൻ്റർ) മായി സംസാരിക്കും... വളരെ ഭവ്യതയോടെ കൃത്യമായ ഭാഷയിൽ. കുറേ ഡിവിഷനുകളെ അങ്ങോട്ട് വിന്യസിക്ക്, ഇങ്ങോട്ട് വിന്യസിക്ക് എന്നൊക്കെ.
    എന്നിട്ട് വന്ന് ഞങ്ങളോട് സാധാരണ പോലെ സംസാരിക്കും.
    മുഹമ്മദിനും സംഭവിച്ചത് ഇത് തന്നെ.
    അന്ന് ഒരു സൈക്യാട്രിക് ഹോസ്പിറ്റൽ ഉണ്ടായിരുന്നെങ്കിലോ കുറൈശികൾ മനസാക്ഷിയില്ലാത്തവരോ ആയിരുന്നെങ്കിൽ പിന്നീടുള്ള ചരിത്രം കുറേക്കൂടി സമാധാനപൂർണമായേനെ.

  • @varkalaasokkumar231
    @varkalaasokkumar231 4 ปีที่แล้ว +12

    മാഷിനെ ഞാൻ കേള്ക്കുന്നത് 2014 ല് ആണ്. 2018 ആയപ്പോള് എല്ലാ മതവിശ്വാസങ്ങളില് നിന്ന്ും പുറത്തുകടക്കുന്നുവെന്നുള്ളതാണ്.എൻറെ നേട്ടം.അങ്ങയെ കാണാൻ്വല്ലാതെ ആഗ്രഹിക്കുന്ു.

  • @varghesek.p73
    @varghesek.p73 4 ปีที่แล้ว +3

    സത്യം തുറന്നു പറഞ്ഞു ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ മാഷിന്റെ പങ്ക് വളരെ വലുതാണ് . മാഷിന് ഒരായിരം നന്ദി

  • @nasarkv7000
    @nasarkv7000 4 ปีที่แล้ว +5

    എന്റെ ജീവിതത്തിൽ വെളിച്ചം നൽകിയ താങ്കൾക്കു വളരെ നന്ദി

  • @radhakirshnants3699
    @radhakirshnants3699 4 ปีที่แล้ว +25

    അത്ഭുതങ്ങൾ പ്രവർത്തിയ്ക്കാത്ത ഒരേയൊരു ലോക ഗുരു ശ്രീബുദ്ധൻ മാത്രമാണ് :

    • @shaileshmathews4086
      @shaileshmathews4086 4 ปีที่แล้ว +4

      Sorry to say you are wrong.
      Read the jataka tales (concerning the previous births of Gautama Buddha in both human and animal form) one of the sacred book of Buddhism .

    • @statue4985
      @statue4985 4 ปีที่แล้ว +5

      ഇതിന്റെ ഇടേ കൂടി ഉണ്ടാക്കണ്ട..!😊

    • @rambodeen6234
      @rambodeen6234 4 ปีที่แล้ว +4

      ബുദ്ധൻ കുരു ആണ്

    • @faizalpaichu7927
      @faizalpaichu7927 4 ปีที่แล้ว

      ഹാ അടുത്തത് എത്തി

    • @habeebkaka9475
      @habeebkaka9475 2 ปีที่แล้ว

      അത് കൊണ്ടും കാര്യം ഇല്ല ശ്രീ ലങ്ക യിൽ നമ്മൾ കണ്ടു

  • @radhakirshnants3699
    @radhakirshnants3699 4 ปีที่แล้ว +42

    മുഹമ്മദീനേക്കാൾ പരസഹസ്രം നന്നായി ആയത്തുകൾ ഇറക്കിയിരുന്നു < ഇറക്കുന്നുണ്ട് ഇന്ത്യയിലെ വെളിച്ചപ്പാടു മാർ. '''
    പക്ഷേ, അവർ,
    അവരുടെ ആശയങ്ങൾ പടർത്താൻ വാളും, തോക്കുമെടുത്തില്ല.

    • @uk2727
      @uk2727 4 ปีที่แล้ว +5

      വാളുണ്ട്. പക്ഷെ 'വാളെടുത്തവൻ വാളാൽ' എന്നത് സ്വന്തം തല വെട്ടിപ്പൊളിച്ച വെളിച്ചപ്പാടുകളാണ് അന്വർത്ഥമാക്കിയത്.

  • @sajeevtb8415
    @sajeevtb8415 4 ปีที่แล้ว +98

    ഇസ്ലാംമതവിശ്വാസിക്കിപ്പൊ മാഷേ ചീത്തവിളിക്കാ൯ മനസാക്ഷിക്കുത്തുണ്ട്.പുതിയതലമുറയുടെ മസ്തിഷ്കത്തില് ചെറിയൊരു തീപ്പൊരിവീണിട്ടുണ്ട്.മതവ്യാപാരികളുടെ നെഞ്ചിലിടിത്തീയും.

    • @mahinke9674
      @mahinke9674 4 ปีที่แล้ว +7

      പണ്ട് ഞാനും ജബാർ മാഷിനെ പറ്റി പറഞ്ഞിട്ടുണ്ട്. ഇന്നെന്തോ ഇങ്ങോരോട് ഒരു ഇത്

  • @allabout8183
    @allabout8183 4 ปีที่แล้ว +11

    മലക്ക് ഞക്കിപിഴിയുക
    ചോരക്കട്ടകൊണ്ട് ഉണ്ടാക്കുക
    പരീക്ഷിക്കുക
    ഈ കഥകൾ വിശ്വസിക്കാൻ ലോകത്തു വളരെയധികംആളുകളേകിട്ടുന്നത് അത്ഭുതമാണ്

  • @shone9484
    @shone9484 4 ปีที่แล้ว +34

    ഈ അനുയായി പൊട്ടൻമാർക്ക് എന്നാണ് ബോധോദയം ലഭിക്കുക?😇

    • @sakariyyazakku4040
      @sakariyyazakku4040 4 ปีที่แล้ว

      uji 111 മുത്തേ നീ ചത്തിട്ട്🥰

  • @shaileshmathews4086
    @shaileshmathews4086 4 ปีที่แล้ว +18

    دَّثَنِي مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا يَحْيَى، حَدَّثَنَا هِشَامٌ، قَالَ
    حَدَّثَنِي أَبِي، عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم سُحِرَ حَتَّى
    انَ يُخَيَّلُ إِلَيْهِ أَنَّهُ صَنَعَ شَيْئًا وَلَمْ يَصْنَعْهُ‏
    YOU ARE RIGHT . MUHAMMAD WAS BEWITCHED (Sahih Bukhari 53 400, 3175)

  • @noushadmathetharan7515
    @noushadmathetharan7515 4 ปีที่แล้ว +30

    കമന്റുകളിൽ എന്തെങ്കിലും അറിയാനുണ്ടാകും എന്ന് കരുതിയാണ് നോക്കാൻ തുടങ്ങിയത്.
    കമന്റ് ചെയ്യുന്നവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു.
    ഗൗരവമുള്ള വിമർശനങ്ങളോ നിർദേശങ്ങളോ പൂരകങ്ങളോ പങ്ക് വെക്കുക.
    അപ്പോൾ നമുക്ക് നിങ്ങളുടെ കമന്റുകളിൽ നിന്നും അതിനോടുള്ള ജബ്ബാർ മാഷിന്റെ പ്രതികരണത്തിൽ നിന്നും കൂടുതൽ മനസ്സിലാക്കാൻ കഴിയും.

    • @peterk9926
      @peterk9926 4 ปีที่แล้ว +7

      What you said is right; but മാഷ് ഇപ്പോൾ പറയുന്ന ടോപ്പിക്കുകളിൽ ശ്രോതാക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള ചാൻസ് വളരെ കുറവാണ്.. നമ്മുടെ ചോദ്യങ്ങൾക്കും ഒരു അഞ്ചു സ്റ്റെപ് മുന്നിലാണ് മാഷിന്റെ explanation. അതുകൊണ്ടു കേട്ട് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. മറ്റു പല ടോപ്പിക്കുകളിൽ സംശയങ്ങൾ ഉള്ളവർക്ക് ചോദ്യങ്ങൾ ഉന്നയിക്കാവുന്നതാണ്‌..

    • @commonsense427
      @commonsense427 4 ปีที่แล้ว +3

      @ Noushad Mathetharan പറഞ്ഞതു വളരെ ശരിയാണ്. സത്യം അറിയാനുള്ള താങ്കളുടെ താൽപര്യവും ധൈര്യവും അഭിനന്ദനം അർഹിക്കുന്നു

    • @dfgdeesddrgg2600
      @dfgdeesddrgg2600 4 ปีที่แล้ว +1

      Point 👍✌️

  • @Kabeer8589
    @Kabeer8589 4 ปีที่แล้ว +7

    ജബ്ബാർ മാഷ് അങ്ങ് ഇനിയും ഇവിടെ ഒരു നൂറുവർഷം കൂടി ജീവിക്കേണ്ടവ്യക്തിയാണ്❤️👍👌

  • @berylphilip2171
    @berylphilip2171 4 ปีที่แล้ว +7

    ബൈബിളിലും ഇങ്ങനെയൊക്കെയുള്ള മാനസീക വിഭ്രാന്തികൾ തന്നെയാണുള്ളത് ! സകല വിശ്വസികളുടെയും കണ്ണ് തുറപ്പിക്കാൻ ഉതകുന്നതാണ് ജബ്ബാർ മാസ്റ്ററുടെ പ്രഭാഷണം. മനസ്സും കൂടി തുറന്നു വച്ചു ശ്രവിക്കണം എന്നേയുള്ളു !

  • @tabassumm.a1518
    @tabassumm.a1518 4 ปีที่แล้ว +19

    The points you have raised also valid

    • @bethelministry638
      @bethelministry638 4 ปีที่แล้ว

      th-cam.com/video/9V5ZVU0F_18/w-d-xo.html

  • @abdulnasar.a7587
    @abdulnasar.a7587 4 ปีที่แล้ว +11

    ജബ്ബാ൪മാഷിന്.അഭിനന്ദനങ്ങൾ

  • @muhammadabdulla3360
    @muhammadabdulla3360 4 ปีที่แล้ว +15

    Excellent argument

  • @തൂലികതൂലിക
    @തൂലികതൂലിക 4 ปีที่แล้ว +70

    വിഭ്രാന്തിയും മാങ്ങാതൊലിയുമൊന്നുമല്ല കാമ ഭ്രാന്തനുo അദ്ധ്യാനിച്ച് ജീവിക്കാൻ മടിയുള്ള ഒരു സൂത്രശാലിയായ ഒരു സാമൂഹ്യ വിരുദ്ധന്റ കൂർമ്മ ബുദ്ധിയിൽ വിരിഞ്ഞ കുതന്ത്രമായിരുന്നു ഈ വെളിപാട് കഥയെന്ന് വളരെ വ്യക്തം .6-)o നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രാകൃത ഗോത്ര സമൂഹ മനുഷ്യരുടെ അതേ ചിന്താശേഷി തന്നെ ഇപ്പോഴും ഈ 21-)o നൂറ്റാണ്ടിലെ പരിഷ്കൃത ജനം എന്ന് കരുതുന്ന മത വിശ്വാസികൾ കൈപറ്റുന്നത്. ശരീരം കൊണ്ട് പരിഷ്കൃതനും ബുദ്ധി കൊണ്ട് പ്രാകൃതരുമാണ് എല്ലാ മത വിശ്വാസികളും 'ഇസ്ലാം മതവിശ്വാസിക്കാൾ മറ്റ്‌ മതവിശ്വാസികളെക്കാൾ അല്പം മുന്നിലാണെന്ന് മാത്രം

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว +4

      👌👌👌

    • @babujohn951
      @babujohn951 4 ปีที่แล้ว +2

      Very Right

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 4 ปีที่แล้ว +2

      🤣🤣🤣🤣

    • @joykk3840
      @joykk3840 4 ปีที่แล้ว +1

      അടിപൊളി, ഒന്നൊന്നര കമെന്റ്.

    • @internet4407
      @internet4407 4 ปีที่แล้ว +7

      വിഭ്രാന്തി ഒന്നുമല്ല. അങ്ങനെ എങ്കിൽ ഏതെങ്കിലും പിച്ചും പേയും പുലമ്പുകയാണ് ഉണ്ടാകുക. ഇതു അങ്ങനെ അല്ല കൂർമ്മ ബുദ്ധി ഉപയോഗിച്ചു മറ്റുള്ളവരെ ആക്രമിച്ചു കൊല്ലുക, അവരുടെ സ്വാത്തു വകകൾ കൊള്ളയടിക്കുക, സ്ത്രീകളെ അടിമകൾ ആക്കുക, ബലാത്സംഗം ചെയ്യുക. ആയത്തു ഇറക്കി വളർത്തു മകന്റെ ഭാര്യയെ കെട്ടുക, 9 വയസ്സ് മുതൽ 50 വയസ്സ് ഉള്ളവരെ വരെ കെട്ടുക. ആൾബലം ഇല്ലാത്ത സമയത്തു സമാധാന ആയത്തു. പിന്നീട് ആൾ ബലം ഉണ്ടായപ്പോൾ ആയത്തു ഇറക്കി അക്രമവും, കൊല്ലലും, കൊള്ളയടിയും, ബലാത്സഗവും, പിടിച്ചടക്കലും.

  • @shuaibl2488
    @shuaibl2488 4 ปีที่แล้ว +44

    കബർ ജീവിതം ഖിയാമത്ത് നാൾ പിന്നെ മഹ്ശറ വിചാരണ തുടങ്ങിയ വിഷയം വൻ കോമഡിയായിരിക്കും, കാത്തിരിക്കുന്നു..

  • @tomsgeorge42
    @tomsgeorge42 4 ปีที่แล้ว +16

    ചെകുത്താൻ ആയിരുന്നു വെങ്ങിൽ. വളരെ നല്ലതായിരുന്നു. അധവാ. ഇത്ര കുഴപ്പം ഉണ്ടാവില്ലായിരുന്നു.

  • @AyubKhan-ug2bd
    @AyubKhan-ug2bd 4 ปีที่แล้ว +11

    എന്ത് പ്റഹസനമാണ് കോയ ഇതിൽ മുഴുവൻ എഴുതി പിടിപ്ചിച്ചിരികുന്നത്

  • @JamesBondRJ707
    @JamesBondRJ707 4 ปีที่แล้ว +49

    ഈ കിത്താബ് സിനിമ ആക്കിയാല്‍ ഖദീജയുടെ പരീക്ഷണവും ഒക്കെ ഉണ്ടാകുമല്ലൊ, അല്ലേ .. ആദ്യം തന്നെ ടിക്കറ്റ് എടുത്തു കാണണം ..😄 😄 😄

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +13

      കോയയുടെ ഒന്നും ആവിഷ്കരിക്കാൻ മതം അനുവദിക്കാത്തത് ഇതൊക്കെ കൊണ്ടാണ്‌ ബ്രോ

    • @sulaimank1353
      @sulaimank1353 4 ปีที่แล้ว

      താൻ യേശുവിന്റെ കിന്നാരത്തുമ്പികൾ എന്ന ഫിലിം കണ്ടിട്ടുണ്ടോ അതിൽ മറിയത്തിന്റെ സീൻ ഹാവൂ ഓർക്കാൻ കൂടി പറ്റുന്നില്ല 😇😇😇🤣🤣🤣

    • @sulaimank1353
      @sulaimank1353 4 ปีที่แล้ว

      ഏറ്റവും നല്ലത് തന്റെഭാര്യയുടെ കുളിസീൻ മിശിഹാ ചരിത്രം എന്ന സിനിമയിൽ കേറ്റിയാൽ ആളുകൾ ഇടിച്ചുകയറും

    • @Abraham19558
      @Abraham19558 4 ปีที่แล้ว +1

      Al thakiya

    • @beenageorge7273
      @beenageorge7273 4 ปีที่แล้ว

      @@Abraham19558 🤣🤣🤣🤣👌👌

  • @cbksaleemyoutube4613
    @cbksaleemyoutube4613 4 ปีที่แล้ว +21

    Some important points I got from this speach.

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +2

    മുഷ്യൻ ദൈവം എന്ന ശക്തിയെ വളരെ ചെറുതായി കാണുന്നത് കൊണ്ടാണ് അവൻ അവന്റെ തന്നെ മാനസീക ചിന്താഗതിയിൽ ദൈവത്തെയും കാണുന്നത്.....

  • @muhammedalimuhammedali386
    @muhammedalimuhammedali386 4 ปีที่แล้ว +14

    എത്ര സിം ബ്ളായിട്ടാണ് പൊളിച്ചടുക്കി ചവറ്റുകൊട്ടയിലിട്ടത്!!!

  • @basheersujeevanam6319
    @basheersujeevanam6319 4 ปีที่แล้ว +10

    Good, മാനവഭാഷ കടമെടുത്ത ദൈവം ഏറ്റവും വലിയവനും ഏറ്റവും ശക്‌തനും ആവുന്നതെങ്ങിനെ? ദൈവത്തിന്റെ, നുണപറയാൻ പറ്റാത്ത ജീവഭാഷ (എല്ലാ ജീവികളുടെയും, ജീവിക്കാൻ ആവശ്യമായ, അന്തർലീനമായ ശരീരഭാഷ ) ദൈവത്തിന്റെതായി സ്വന്തം ഉള്ളപ്പോൾ എന്തിനാണ് മനുഷ്യന്റെ പൊട്ടഭാഷ, കളവുപറയാൻ പറ്റുന്ന ഭാഷ, ഉപയോഗിച്ചു? ഇത് വാദം മാത്രം പോരേ 'ദിവ്യപുസ്തകം' (ഖുർആൻ, ബൈബിൾ, ഭഗവത് ഗീത, തോറ etc) മനുഷ്യ നിർമിതമോ ദൈവ (പ്രകൃതി )നിർമിതമോ എന്ന് സാദാ ബുദ്ധിയുള്ളവർക് പോലും ഉറപ്പിക്കാൻ. ഈ വാദം ഉയത്തിയതിനു ഹൃദയഗ്മമായ അഭിന്ദനങ്ങൾ !! താങ്ക്സ്.

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 4 ปีที่แล้ว +13

    Moh had domestic issues with Khadijah and he runaway from her to a lonely place. From there he plotted the idea to bring her under him, his control. So most likely he was lying to her about the Angels. It is certain that he was also aware about the Jahilia beliefs that the Angels will not appear before the naked women. That belief, he used to his advantage and lied throughout in telling her that he saw the Angels in the Cave as well as in the test of Khadijah placing him on her lap.

    • @kannadacops876
      @kannadacops876 4 ปีที่แล้ว

      But where it is mentioned?

    • @vincente9116
      @vincente9116 4 ปีที่แล้ว

      ഖ്ദീജ മലക്കിനെ കണ്ടിട്ടുണ്ടോ.

  • @thomassebastian9615
    @thomassebastian9615 3 ปีที่แล้ว +3

    Jabbar Master,
    You are 100 per cent correct.
    I would request you to find a way to add English sub titles to your videos so that these great arguments would be listened and understood by international audience.
    Most of the videos on this subject in English available in social media want in clarity and perfection in argument.
    Your teachings should go international.

  • @noohkhanjabbar5301
    @noohkhanjabbar5301 4 ปีที่แล้ว +15

    Quran revelation story doesn’t stand up to scrutiny.so islam bans any type of critical look.just believe and believe

    • @majeedmathilakam6746
      @majeedmathilakam6746 4 ปีที่แล้ว

      നിങ്ങളുടെ കളിപ്പാവയല്ല ദൈവം

  • @byjugypsy5482
    @byjugypsy5482 4 ปีที่แล้ว +14

    എല്ലാ മതങ്ങളുടെയും പരിണാമം പരിശോധിക്കുകയാണെങ്കിൽ അതാതുകാലത്തെ അവിടെ നിന്നിരുന്ന സംസ്കാരവും, ആ സംസ്കാരത്തിൽ ഉണ്ടായിരുന്ന പൂർവ്വ മത കഥകളും ചേർത്തുണ്ടാക്കിയ മതങ്ങൾ മാത്രമേ ഇന്നു കാണുകയുള്ളൂ, ആ മത കഥകളിൽ ഇന്നത്തെ കാലത്തേക്കുള്ള ഒരു മൂല്യവും കണ്ടെത്താൻ സാധിക്കില്ല, ലേറ്റസ്റ്റ് ആൾദൈവങ്ങൾ ആയ സത്യസായിബാബ, അമൃതാനന്ദമയി, പിന്നെ ശാസ്ത്ര മേമ്പൊടി ചേർത്ത് പുരാണ കഥകൾ അവതരിപ്പിക്കുന്ന സദ്ഗുരുവിൽ എത്തിനിൽക്കുന്നു, മനുഷ്യൻ തന്നെ സൃഷ്ടിച്ചു വിട്ടു ഈ ദുർഭൂതത്തെ നമ്മുടെ യുക്തി നിലപാട് കൊണ്ട്, സമാധാനത്തിൻ റെയും പുരോഗതിയുടെയും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കേണ്ടതുണ്ട്

  • @sahadhaneef272
    @sahadhaneef272 4 ปีที่แล้ว +11

    മലക്കുകളെയും ചെകുത്താന്മാരെയും ശാസ്ത്രീയമായി തിരിച്ചറിയാനുള്ള 101 വഴികൾ: by ഖദീജ.😂

  • @999vsvs
    @999vsvs 4 ปีที่แล้ว +11

    Very sensible presentation.

  • @Riderjonjo
    @Riderjonjo 4 ปีที่แล้ว +11

    മുഹമ്മദിന് temporal lobe എപിലെപ്സി ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ . ടെംപോറൽ ലോബ് എപിലെപ്സി ഉള്ളവർ ദൈവത്തിന്റെ അരുളപ്പാടുള്ളവർ ആയി അവകാശപ്പെടുകയും പെരുമാറുകയും ചെയ്യും . വിളയന്നൂർ രാമചന്ദ്രൻ എന്ന ഇന്ത്യൻ നിയറോളിജിസ്റ് അതിനെ കുറിച്ച് പറയുന്നുണ്ട് . യു ട്യൂബിൽ ഉണ്ട് .
    ഹാലൂസിനേഷൻ അഥവാ മാനസിക വിംഭ്രാന്തി തന്നെ .

  • @തങ്കച്ചൻ-ഗ9ര
    @തങ്കച്ചൻ-ഗ9ര 4 ปีที่แล้ว +3

    തലയ്ക്കു സുഖമില്ലാത്തവൻ ഗുഹയിൽ പോയിരുന്നപ്പോൾ ലോക ദുരന്തമായി അത് മാറി

  • @issacc.i.prof.923
    @issacc.i.prof.923 4 ปีที่แล้ว +13

    ഭക്തി എന്നത് ഒരു തരം മാനസീക വിഭ്രാന്തി മാത്രം ആണ്. സംശയം വേണ്ട. അതെ സമയം ഇത് ഒരു വ്യവസായവും ഏറ്റം വലിയ തൊഴിൽ ദാദാവും കൂടി ആണ്.

  • @naifahamed
    @naifahamed 4 ปีที่แล้ว +3

    Jabbar master, you are awesome. Keep up the good work of educating people. I respect you a lot.

  • @indianstheworldpower9536
    @indianstheworldpower9536 3 ปีที่แล้ว +3

    ഞാൻ പലപ്പോളും ചോദിക്കുന്നത് ഇന്ന് മാഷ് പറഞ്ഞു , ഇത്രയും ശക്തനാണ് ഈ പറയുന്ന ദൈവം എങ്കിൽ മനുഷ്യരെ എല്ലാവരെയും സല്ബുദ്ധി നൽകി നിർമ്മിച്ചില്ല ? ഇനി നിർമിതിയിൽ തെറ്റു പറ്റി എന്ന് വെക്കുക , അത്രമേൽ ശക്തന് അവരുടെ സ്വാഭാവം നേരെയാക്കാൻ ഒരു സെക്കന്റ് വേണോ!! മാഷ് പറഞ്ഞത് പോലെ എല്ലാ മനുഷ്യരും അവരവർ ഉണ്ടാക്കിയ ക്ഷേത്രത്തിലോ പള്ളികളിലോ പോയി പ്രാർത്ഥിച്ചാൽ മാത്രം സന്തോഷിക്കുന്ന ആൾ സ്വാർത്ഥനല്ലേ ? ഈ പറയുന്ന ദൈവത്തിന്നു ലോകത്തെ എല്ലാ ജീവികളെയും സൃഷ്ടിച്ചപ്പോൾ സൽസ്വാഭാവം മാത്രം ഇൻസ്റ്റാൾ ചെയ്താൽ ലോകം എത്ര മനോഹരമായിരുന്നു !!! അപ്പോൾ അങ്ങേർക്ക് സ്വർഗത്തിൽ ഇരുന്ന് ഭൂമിയിലെ മനുഷ്യർ 5 വയസ് പോലും ആകാത്ത കൊച്ചു കുഞ്ഞുങ്ങളെ വരെ ബലാൽസംഗം ചെയ്ത്‌ കൊന്നു കളയുന്നത് കണ്ടു കൊണ്ടിരിക്കും , എന്നിട്ട് കള്ളഹിമാറെ നിന്നെ ഞാൻ എടുത്തോളാം നീ ചത്ത് കഴിഞ്ഞു വരുമ്പോൾ നിന്നെ ഞാൻ ശിക്ഷിക്കാം എന്നും പറയുന്നതിലെ ലോജിക്ക് എന്താണ് ? മനുഷ്യരിലെ അജ്ഞത മുതലെടുത്ത കുറെ അല്പബുദ്ധികൾ ദൈവം എന്ന പേരിനെ കാണിച്ചു ഭയപ്പെടുത്തി ഒരു ജനതയെ വിഡ്ഢികളാക്കുന്ന കാഴ്ച ശരിക്കും മനസിലാക്കി തുടങ്ങിയത് സോഷ്യൽ മീഡിയ എന്ന അത്ഭുത ലോകത്തുടെയാണ് , അതിനി വളരും , താങ്കൾ പറഞ്ഞത് പോലെ ശവത്തിൽ നിന്ന് പേനുകൾ ഇറങ്ങുന്ന പോലെ അറിവുള്ളവർ ഈ നശിച്ച മതവിശ്വാസത്തിൽ നിന്ന് പുറത്തു കടന്ന് മനുഷ്യരാകും .. മാഷെ നിങ്ങൾ ഒറ്റയ്ക്കല്ല , ദിവസവും ആയിരങ്ങൾ താങ്കളെ പിന്തുടരുന്നു ... മുന്നോട്ട് പോകുക , 30 വര്ഷം കൊണ്ട് താങ്കൾ പല സ്ഥലത്തും പ്രസംഗിച്ചിട്ടും ബോധവൽക്കരിച്ചിട്ടും കഴിയാത്ത മാറ്റം വെറും മാസങ്ങൾ കൊണ്ട് തങ്ങൾക്ക് കഴിയും , കാരണം താങ്കൾ മുൻപ് ഏതെങ്കിലും മൈതാനത്തു നിന്നും പ്രസംഗിച്ചാൽ അത് കൂടി നിൽക്കുന്നവർക്കേ കേൾക്കാൻ കഴിഞ്ഞിരുന്നുള്ളൂ , ഇന്ന് നിങ്ങൾ പറയുന്നത് പതിനായിരങ്ങളിലേക്ക് ഷെയർ ചെയ്യപ്പെടുന്നു .. അന്ധമായ ദൈവ വിശ്വാസികൾ ഇതൊന്നും കേൾക്കില്ല , കാരണം അവർക്ക് ഭയമാണ് !!! ഒരൽപം ബുദ്ധിയുള്ള മനുഷ്യർക്ക് മാഷിന്റെ ഒറ്റ വിഡിയോ കണ്ടാൽ കിളി പോകും ബോധം വരും 😊😊😊

  • @sonofman1844
    @sonofman1844 4 ปีที่แล้ว +14

    Hi, Jabbar Master, Good Morning.

  • @jeshimonmonnu6330
    @jeshimonmonnu6330 4 ปีที่แล้ว +7

    എനിക്കും തോന്നിയിരുന്നു . . പടച്ചവന് നമ്മെ ഇഷ്ട്ടം ഉള്ള പോലെ പ്രോഗ്രാം ചെയ്തുടെ ന്നു..

  • @sundarmanickathodi910
    @sundarmanickathodi910 4 ปีที่แล้ว +3

    ദൈവത്തിന്റെ പുസ്തകം എഴുതിയതിനു ശേഷം, പിന്നീട് ഈ ദൈവങ്ങളുടെ തുടർക്കഥ എന്താണ് ഇല്ലാതെ പോയത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

  • @joseabraham1903
    @joseabraham1903 4 ปีที่แล้ว +7

    Appreciated Jabber Mash

  • @vijayannanu3691
    @vijayannanu3691 4 ปีที่แล้ว +3

    Well explained about Unknown people foolish believeness...wait for new series...this explanation focus to one world, one matham..

  • @geogeorge9029
    @geogeorge9029 4 ปีที่แล้ว +3

    Very good scientific explanation 👏👏👏👍

  • @swargiyayathra2784
    @swargiyayathra2784 4 ปีที่แล้ว +3

    പ്രവാചകൻ്റെ മഹത്വം അറിയണമെങ്കിൽ ബൈബിൾ പഠിക്കണം .. ബൈബിളിലെ പ്രവാചകൻന്മാരും ഖുറാനിലെ മുഹമ്മദ് പ്രവാചകനും തമ്മിൽ ആനയും ആടും പോലെ വ്യത്യാസമുണ്ടു്. ബൈബിളിലെ പ്രചാചകൻന്മാരുടെ ജീവിതം തൂവെള്ളപ്പോലെയുള്ളതാണ് ധാർമ്മിക്കമായും സ്വഭാവവരമായും വിശുദ്ധിയുള്ളവരാണ് ... ഞാൻ ചോദിക്കട്ടെ മുഹമ്മദ് എന്ന കള്ള പ്രവാചകന് എന്ത് ധാർമ്മികതയാനുള്ളത് എന്ത് വിശുദ്ധിയാളുള്ളത് . ഇതുപ്പോലെയുള്ള ആള് ഈ ആധുനിക ലോകത്തിൽ ജീവിക്കുന്നുവെങ്കിൽ നിങ്ങൾ അവനെ പ്രവാചകനായി അംഗികരിക്കുമോ? ഇല്ല അങ്ങനെയുള്ളവനെ ജയിലിൽ ഇട്ടും ... പെണ്ണ് പിടിയിൽ , നിരപരാധിക്കളെ കൊന്ന് തള്ളി അങ്ങനെ ..... പോക്കുന്നു മുഹമ്മദിൻ്റെ കുസൃതി .... കള്ള പ്രവാചകൻ ... യെഹൂദൻ്റെ മതഗ്രന്ഥവുംബൈബിൾ ഭാഗങ്ങളും അടിച്ചുമാറ്റി ഖുറാൻ ഉണ്ടാക്കി .... കൊള്ളാം

  • @sabusabu4647
    @sabusabu4647 4 ปีที่แล้ว +5

    ഇപ്പോൾ ഒരുത്തൻ ജിന്നുമായിട്ടു സംസാരിക്കും എന്നും പറഞ്ഞു നടക്കുന്നുണ്ട്.

  • @muneerkallakkanthodika5114
    @muneerkallakkanthodika5114 4 ปีที่แล้ว +1

    Surah Al-Baqarah (البقرة), verses: 23
    وَإِن كُنتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ
    Pronunciation: Wain kuntum fee raybin mimma nazzalna AAala AAabdina fatoo bisooratin min mithlihi waodAAoo shuhadaakum min dooni Allahi in kuntum sadiqeena
    Translation: നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌).
    Playstore Link:
    play.google.com/store/apps/details?id=com.muslim.quran_malayalam

    • @nasarkv7000
      @nasarkv7000 4 ปีที่แล้ว

      കൊറോണ സൂറത് കണ്ടില്ലേ സുഹൃത്തേ

  • @s__r__k.
    @s__r__k. 4 ปีที่แล้ว +32

    മാഷേ.. ഇസ്ലാമിൽ പറയുന്ന കിയാമത്ത് നാളിനെകുറിച്ചും അതിന്റെ അടയാളങ്ങളെ കുറിച്ചും ഒരു video ചെയ്യാമോ??
    ഒരുപാട് സംശയങ്ങളിൽ നിന്നും മോചനം കിട്ടും.. plzz

    • @rambodeen6234
      @rambodeen6234 4 ปีที่แล้ว +5

      Wait man , wait coming soon.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +10

      പച്ച കളവു പടച്ചു വിട്ടു ജനങ്ങളെ പീഡിപ്പിച്ചു നില നിർത്തുന്നു ... വേറെ ഒന്നും അല്ല അത്

  • @NazarRawther
    @NazarRawther 3 ปีที่แล้ว +1

    മാഷേ , വളരെ നന്നായിട്ടുണ്ട്. ഇതിന്ർറെയൊക്കെ അടിസ്ഥാനത്തില്ർ ഒരു ഗ്രന്ഥരചന ചെയ്യുക.

  • @begoodforall210
    @begoodforall210 4 ปีที่แล้ว +6

    "ഖദീജയുടെ പരീക്ഷണം മനസിലാക്കിയ ചെകുത്താൻ പറ്റിക്കാൻ ഒളിച്ചിരുന്നതാണെങ്കിലോ, അങ്ങനെയെങ്കിൽ ഖുർആൻ എല്ലാം ചെകുത്താന്റെ വചനങ്ങൾ അല്ലെ " 😅😅👌👌👏👏👏

    • @Toms.George
      @Toms.George ปีที่แล้ว

      ഏത് ദൈവത്തേക്കാൾ ഭേദം ചെകുത്താൻ ആണ്.

  • @sudharmmacp8216
    @sudharmmacp8216 4 ปีที่แล้ว +13

    ദൈവം നേരിട്ട് ഇറക്കി കൊടുത്തു എന്നു പറയുന്ന വെളിപാടുകൾ ഒന്നിച്ചു ചേർത്ത് സൂക്ഷിച്ചു വയ്ക്കാൻ പോലും കഴിയാതിരുന്ന പ്രവാചകൻ ,(അല്ലെങ്കിൽ അന്നത്തെ അനുയായികൾ) ഇന്ന് ആ പ്രവാചകനെ സംരക്ഷിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മത പ്രചാരകരെ കണ്ടാൽ എന്തായിരിക്കും ചിന്തിക്കുക ?

    • @ടൈഗർ
      @ടൈഗർ 4 ปีที่แล้ว +2

      ആദ്യം ചിരി പിന്നെ മുഹമ്മദിന്റ അള്ളാ എവിടെ പോയ്‌ എന്നും

  • @chandrank.m7262
    @chandrank.m7262 4 ปีที่แล้ว +16

    ഇന്നും ചിലരൊക്കെ ഗൂഗിൾ വഴി സന്ദേശം അയക്കുന്നു..
    അവരിൽ ചിലരൊക്കെ 200-300 വർഷം കഴീയുമ്പോൾ ഒരു പക്ഷെ പ്രവാചകൻമാർ ആയേക്കാം.

  • @shaziyasaiyada1744
    @shaziyasaiyada1744 4 ปีที่แล้ว +10

    Quranil oru paad sthalathil allahu taan tenneyaan vazi tettikkunnadennum paranjittund!

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      പോ ചെലക്കാതെ ജിഹാദിനിയെ

    • @aby_vasant7829
      @aby_vasant7829 4 ปีที่แล้ว

      th-cam.com/video/RTjNbT2-gmE/w-d-xo.html

    • @freemind6434
      @freemind6434 4 ปีที่แล้ว +3

      Allahunte theerumanam aan nammolokke Islam vittath ...ellam padachonte vidhi🙂..

    • @shanishmuhammed7916
      @shanishmuhammed7916 4 ปีที่แล้ว +1

      @@mohammadkrishnanmohammad7105 you can't understand criticism.

    • @ടൈഗർ
      @ടൈഗർ 4 ปีที่แล้ว +1

      @വെട്ടിച്ചിറ ഡയമൺ rajendran m. സംഘി യാണോ

  • @purushothamanc2805
    @purushothamanc2805 4 ปีที่แล้ว +6

    Well done Jabbar Saheb

  • @allabout8183
    @allabout8183 4 ปีที่แล้ว +5

    മലക്കുമല്ല സാത്താനുമല്ല
    മനസ്സിൽതോന്നിയത് പറഞ്ഞുപോയി
    മൃഗങ്ങൾക്ക് വേണ്ടതൊക്കെ കൊടുത്തുകൊണ്ട് സംരക്ഷിക്കുന്നു
    മനുഷ്യനെ മാത്രം മണ്ണുകുഴച്ചുണ്ടാക്കിയതാനെന്ന് ആരോ പറഞ്ഞുണ്ടാക്കി
    അധികാരം ഉപയോഗിച്ചു ജനങ്ങളെ അംഗീകരിപ്പിച്ചു അതാണ് ചരിത്രം

  • @MohammedFayasvacochin
    @MohammedFayasvacochin 4 ปีที่แล้ว +7

    It was a complicated case of Schizophrenia...

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 4 ปีที่แล้ว +16

    ജബ്ബാർ മാഷ് ഒരു ക്രിമിനൽ വക്കീൽ ആയിരുന്നെങ്കിൽ മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങി ഒരു
    kodeeeeeeശ്വരൻ ആയേനെ!(അദ്ദേഹത്തിന് അത് വേണ്ട എന്നത് വേറെ കാര്യം)എല്ലാ കേസുകളും പുല്ലു പോലെ ജയിച്ചേനേ...👹👹👹

  • @truthprevails5173
    @truthprevails5173 3 ปีที่แล้ว

    1 John 2:22-25 clearly foretold about Islam.

  • @Biju-hk6sv
    @Biju-hk6sv 4 ปีที่แล้ว +9

    Can you make a video,why Muslim hate Jews .What is the basic difference this two religion? It is useful for many people

    • @bethelministry638
      @bethelministry638 4 ปีที่แล้ว

      They even hate you................th-cam.com/video/9V5ZVU0F_18/w-d-xo.html

  • @dheerajnambiar7238
    @dheerajnambiar7238 4 ปีที่แล้ว +5

    മാഷേ ഒരു സംശയം എഴുത്തറിയാത്ത മുഹമ്മദിന് അയാളുടെ ഉള്ളിലിരുപ്പിലുള്ളത് ആരാണ് എഴുതി ക്കൊടുത്തത് അടുത്ത വീഡിയോവിൽ മറുപടി യുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @jobinreji4617
    @jobinreji4617 4 ปีที่แล้ว +28

    ഇതിനു എല്ലാം കാരണം ആ ക്രിസ്താനി ആ, അല്ലകിൽ ജിബ്‌രീൽ എന്ന പേരുപോലും മൊഹമ്മദിനു കിട്ടില്ലായിരുന്നു 👻

    • @shaileshmathews4086
      @shaileshmathews4086 4 ปีที่แล้ว +2

      Muhammad have had even a nick name at that time .That was "EAR "

    • @rambodeen6234
      @rambodeen6234 4 ปีที่แล้ว +1

      അതെ ജൂതരും ക്രിസ്ത്യാനികളും കണക്കാ

    • @bethelministry638
      @bethelministry638 4 ปีที่แล้ว

      Difference between muslims and others....th-cam.com/video/9V5ZVU0F_18/w-d-xo.html

  • @makkarmm165
    @makkarmm165 3 ปีที่แล้ว

    ദൈവത്തെ ആരാധിക്കണം എന്ന് പറഞ്ഞത് ദൈവത്തിനു വേണ്ടിയല്ല. അതിന്റ ഗുണഭോക്താവ് മനുഷ്യൻ തന്നെ യാണ്..........

    • @kksexports9108
      @kksexports9108 2 ปีที่แล้ว

      Enna pinne enthinnaa nirbhandham aaakiyath

  • @alexcleetus6771
    @alexcleetus6771 4 ปีที่แล้ว +5

    Good morning sir

  • @krajendraprasad4786
    @krajendraprasad4786 4 ปีที่แล้ว +10

    ഈ ഒരു ഉണങ്ങിയ പുസ്തകത്തിന്റെ പിന് ബലത്തിലാണ് ആ പാവം ജോസഫ് മാഷുടെ കൈ വെട്ടിയത്. അദ്ദേഹത്തിന്റെ ഭാര്യ ആത്‍മഹത്യയും ചെയ്തു.ആകുടുംബം അനാഥമായി.അണികൾക്ക് ദൈവംതമ്പുരാൻ പറഞ്ഞു കൊടുക്കേണ്ട വഴികൾ ഇതാണോ?.അങ്ങിനെയാണെങ്കിൽ ഈ ദൈവത്തിനെ
    ഗുണ്ടാ യെന്നു വിളിക്കേണ്ടിവരും.മദനി ദൈവത്തിനുവേണ്ടി ഒരുപാട് നിലവിളിച്ചതാണല്ലോ?.
    അങ്ങിനെയൊരു ദൈവമുണ്ടെങ്കിൽ എന്നേ പുറത്തു വരാമായിരുന്നില്ലേ?.
    ഇതിനൊക്കെ ശക്തമായ ഒരു നിയമം കൊണ്ടുവരണം.

    • @dranze2020
      @dranze2020 4 ปีที่แล้ว +1

      Yes
      I feel so sad for Joseph mash
      Muslims just revealed their face by that cruel act
      No religion is true
      Hope we can see a world without religion soon

    • @dranze2020
      @dranze2020 4 ปีที่แล้ว

      Yes
      I feel so sad for Joseph mash
      Muslims just revealed their face by that cruel act
      No religion is true
      Hope we can see a world without religion soon

    • @bethelministry638
      @bethelministry638 4 ปีที่แล้ว

      Who pray to whoem ?...?...?....th-cam.com/video/9V5ZVU0F_18/w-d-xo.html

  • @chandrank.m7262
    @chandrank.m7262 4 ปีที่แล้ว +9

    മലക്ക്(മാലാഖ), ചെകുത്താൻ, ദൈവം എല്ലാം തന്നെ മിഥ്യയല്ലേ

  • @rajithmm445
    @rajithmm445 4 ปีที่แล้ว +2

    ജബ്ബാർ മാഷ് താങ്കളുക്ക കടുത്ത ആരാധകനാണ് ഞാൻ എല്ലാം വിധ അഭിവാദ്യങ്ങളും

  • @faisalrafa
    @faisalrafa 4 ปีที่แล้ว +1

    "" നീ (ദൈവത്താൽ ) നിയോഗിക്കപ്പെട്ടവനല്ലെന്നു സത്യ നിഷേധികൾ പറയുന്നു. പറയുക. എനിക്കും നിങ്ങൾക്കും ഇടയിൽ സാക്ഷയായി അള്ളാഹു മതി. ആരുടെ പക്കലാണോ വേദജ്ഞാനമുള്ളത് അവരും മതി (ഖുർആൻ 13-43)

    • @dranze2020
      @dranze2020 4 ปีที่แล้ว +2

      Quran says Quran is true
      Harry Potter says Harry Potter is true

    • @bethelministry638
      @bethelministry638 4 ปีที่แล้ว

      @@dranze2020 🤔

    • @rajann.g1698
      @rajann.g1698 ปีที่แล้ว

      മമ്മദിന്റെ തട്ടിപ്പ്. അയാൾക്കറിയാം ജനം ഇവൻ കള്ളനാണ് എന്നു പറയും എന്ന് അതിനുള്ള ആയത്താണ് . ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ

  • @peterk9926
    @peterk9926 4 ปีที่แล้ว +2

    Appreciated Mashe 👍👍👍👍....

  • @Biju-hk6sv
    @Biju-hk6sv 4 ปีที่แล้ว +3

    Good good 👍👍👍

  • @sanu7851
    @sanu7851 4 ปีที่แล้ว +4

    സാമൂഹ്യ പരിഷ്‌കർത്താവ്..... ജബ്ബാർ മാഷ്..... നേര് ഒരു ഭയവും ഇല്ലാതെ വിളിച്ചു പറയുന്നു....

  • @goldentunes1218
    @goldentunes1218 3 ปีที่แล้ว

    ആയിരം വർഷം കാത്തിരുന്നാണ് ജബ്ബാർ മാഷ് വന്നത് ✔️✔️✔️

  • @sivadas6992
    @sivadas6992 2 ปีที่แล้ว

    Very good updates

  • @mammymammy9834
    @mammymammy9834 4 ปีที่แล้ว

    ദൈവം ഉണ്ടോ / ഇല്ലയോ / എന്ന അന്ത വിസ്വസത്തിലാണ് ഈ ലോകം സ്ഥകൊള്ളുന്നത് ഈ ലോകത്തിന്റെ നിലനിൽപിന് ഉള്ളതാവട്ടെ ഇല്ലാത്തതാവട്ടെ അങ്ങനെ ഉള്ള അന്ത വിസ്വാസമില്ലങ്കിൽ ലേകത്തിന് നിലനിൽപില്ല ഉദാഹരണത്തിന് ദൈവം ഉള്ളതാണ് എന്നുള്ളതിന് ഉറച്ച ഒരു തെളിവ് കാണിച്ച് കൊടുക്കാൻ ഉണ്ടങ്കിൽ ഈ ലോകത്ത് തെറ്റ് ചെയ്യാൻ ഒരാളെയും കിട്ടില്ല / ഓടാമ്പലയും പുട്ടും ടോറും ഒന്നും വേണ്ടിവരില്ല അപ്പോൾ എത്ര തൊഴിലും കച്ചവടവും ഇവിടെ നഷടപെടും അപ്പോൾ ഉള്ളതാണന്നും ഇല്ലാത്ത :താണന്നും ഒരു അഭിപ്രായമുണ്ടങ്കിലെ ലോകം മുന്നോട്ട് പോവാൻ കഴിയു അതൽ വെച്ച് ഓരോരുത്തർക്കും വിസ്വസിക്കുന്നത് അവനിക്ക്സെ രി തന്നെയാണ്

    • @noushadkp6830
      @noushadkp6830 3 ปีที่แล้ว

      This chanel misuse the RSS. Very bad...

  • @muneerkallakkanthodika5114
    @muneerkallakkanthodika5114 4 ปีที่แล้ว

    Surah Al-Baqarah (البقرة), verses: 24
    فَإِن لَّمْ تَفْعَلُوا۟ وَلَن تَفْعَلُوا۟ فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ أُعِدَّتْ لِلْكَٰفِرِينَ
    Pronunciation: Fain lam tafAAaloo walan tafAAaloo faittaqoo alnnara allatee waqooduha alnnasu waalhijaratu oAAiddat lilkafireena
    Translation: നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌.
    Playstore Link:
    play.google.com/store/apps/details?id=com.muslim.quran_malayalam

    • @bethelministry638
      @bethelministry638 4 ปีที่แล้ว

      Every one know it now...?..th-cam.com/video/9V5ZVU0F_18/w-d-xo.html

  • @aromalajith1645
    @aromalajith1645 4 ปีที่แล้ว

    Njanum diyvavum onnu thaneyanu ennanu ente viswasam. viswasam ellam anthamaayittale erikkunnathu udh:oru kayarill toongi kinattill erangunna njan kayarineyalee viswasichu erikkunnathu ? Angine nokkumboll manusianum pragrithiyum tammill ulla bantham chila antha maya viswasangale aasrayichale erikkunnathu?

  • @augustinebabyaugustinebaby732
    @augustinebabyaugustinebaby732 4 ปีที่แล้ว

    വളരെ ശരിയാണ് സാർ പറയുന്നത്

  • @yusefvallam4156
    @yusefvallam4156 4 ปีที่แล้ว +2

    Good

  • @AbdulHamid-ky6gp
    @AbdulHamid-ky6gp 3 ปีที่แล้ว +1

    Hirah guhayil vannathum vannu kondirikkunnathum eni varan povunnathum ellam kadavathil (bat) aanu sir, angane oru Muhammad mecca yil janichittilla! Evar parayunna 570 il mecca thanne arabian mapil ella! Arabian bhoopadathil mecca aadyamayi kanunnath 741 il maathram. Muhammad enna perulla oru Christian pazhaya kalath nebathian pradeshathil undayirunnu ennu thelivukalund!

  • @kalakeyan4977
    @kalakeyan4977 4 ปีที่แล้ว

    അങ്ങ് ദീർഘായുസ്സുള്ളവനും ആയിരിക്കട്ടെ

  • @ടൈഗർ
    @ടൈഗർ 4 ปีที่แล้ว +7

    ഇത്രയും ഉള്ളു അല്ലാഹും മുഹമ്മെതും മതവുംഇസ്ലാമും വളര്ന്നുവളരുന്നു കൊട്ടി ഘോഷിച്ചിട്ട് ചീട്ട് കൊട്ടാരം പോലെ തകർന്നടിയുന്നു അല്ലാഹു എത്ര സർവശക്തൻ ഹാ ഹാ

  • @shameeraj1466
    @shameeraj1466 4 ปีที่แล้ว +1

    Sakshal prapanja srishtavinte arabi bhashayilulla namam alllahu ennanu... aa alllahu vinte nirdhesha prakaramanu jibreel malakha hiraa guhayil naviyude adutthu vannathu..

    • @bethelministry638
      @bethelministry638 4 ปีที่แล้ว

      Prapanch srishtavinodulla prarthana lokam kanunnu...........th-cam.com/video/9V5ZVU0F_18/w-d-xo.html

  • @shinemohammed5256
    @shinemohammed5256 4 ปีที่แล้ว +25

    Yes Jabbar sir quran is full of foolishness

  • @joshyvarghese696
    @joshyvarghese696 4 ปีที่แล้ว

    Brilliant speech

  • @naifahamed
    @naifahamed 4 ปีที่แล้ว +1

    Peace be up on you Master

  • @alikunhibappu6515
    @alikunhibappu6515 4 ปีที่แล้ว +1

    ജബ്ബാർ ഉദ്ദേശിക്കുന്നത് ചെയ്യുകയല്ല അള്ളാഹു വിൻ്റെ പണി അള്ളാഹു ഉദ്ദേശിക്കുന്നത് ചയ്യുകയാണ് അള്ളാഹു വിൻ്റെ പണി ഭൂമി യിലേക്ക് മനുഷ്യ രെ സൃഷ്ടിക്കുന്ന കാര്യം മലക്കുകളോട് പറഞ്ഞ സന്ദർഭം മലക്കുകൾ പറയും ഭൂമി യിൽ കുഴപ്പം ഉണ്ടാക്കുന്ന മനുഷ്യ രെ എന്തിനാണ് സൃഷ്ടിക്കുന്ന ത് അപ്പോൾ മലക്കുകളോട് ചില വചനങ്ങൾ എഴുതാൻ പറയും പക്ഷേ അവർക്ക് എഴുതാൻ കഴിഞ്ഞില്ല എന്നാൽ ആദമിനോട് പറഞ്ഞപ്പോൾ ആദം അത് എഴുതി ആദമിനെ ഭൂമിയിൽ പറഞ്ഞു വിട്ടപ്പോൾ പറഞ്ഞു നിങ്ങൾ ക്ക് ഭൂമി യിൽ നിശ്ചിത സമയം വാസസഥലം ഭൂമിയിൽ ഒരുക്കിയിട്ടുണ്ട് എൻറെ മാർഗം വരുമ്പോൾ നിങ്ങൾ അത് പിന്തുടരണം എന്ന് പറഞ്ഞു അതിൽ അവസാനം വന്ന മാർഗം ആണ് ഖുർആൻ കേട്ട പാതി കേൾക്കാത്ത പാതി നിങ്ങൾ വിശ്വസിക്കണം എന്ന് ഖുർആൻ പറയുന്നില്ല നിങ്ങൾ പഠിച്ചു ചിന്തിച്ചു തീരുമാനം എടുക്കാൻ ഖുർആൻ പറയുന്നു സൃഷ്ടാവിനെ കുറിച്ച് അറിയാൻ സൃഷ്ടികളിലേക്ക് നോക്കാൻ പറയുന്നു അതുമല്ലെങ്കിൽ മനുഷ്യൻ അവൻെറ സൃഷ്ടിപ്പിലേക്ക് നോക്കാൻ പറയുന്നു അങ്ങിനെ അള്ളാഹു വല്ലാതെ ആരാധ്യൻ ഇല്ല എന്ന് പഠിക്കാൻ ആണ് ഖുർആൻ പറയുന്നത് അത് കൊണ്ട് ജബ്ബാറേ നുണ പറഞ്ഞു നടന്ന ത് കൊണ്ട് ഒന്നും കാര്യവും ഇല്ല നിങ്ങളെ പ്പോലുള്ളവരെ പരിഹസിക്കുകയാണ് ഖുർആൻ ചെയ്യുന്നത് ജബ്ബാറേ ആയിരത്തി നാനൂറോളം കൊല്ലം കഴിഞ്ഞിട്ടും നിങ്ങളെ പ്പോലുള്ളവരെ ചർച്ചക്ക് വിളിക്കുന്നു ആ ഗ്രന്ഥം അത് തന്നെ യാണ് ആ ഗ്രന്ഥത്തിന്റെ മഹത്വം എല്ലാവർക്കും മറുപടി ഒരു ഗ്രന്ഥം എന്നാൽ ആ ഗ്രന്ഥത്തിന് മറുപടി കൊടുക്കാൻ ലോകത്തെ സകല മാന നുണ കളും കെട്ടുകഥ കളും ശാസ്ത്രവും

    • @bethelministry638
      @bethelministry638 4 ปีที่แล้ว

      Pray for jabbar mash.............th-cam.com/video/9V5ZVU0F_18/w-d-xo.html

  • @muneerkallakkanthodika5114
    @muneerkallakkanthodika5114 4 ปีที่แล้ว

    Surah Aali Imran (آل عمران), verses: 7
    هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَٰبَ مِنْهُ ءَايَٰتٌ مُّحْكَمَٰتٌ هُنَّ أُمُّ ٱلْكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٌ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ
    Pronunciation: Huwa allathee anzala AAalayka alkitaba minhu ayatun muhkamatun hunna ommu alkitabi waokharu mutashabihatun faamma allatheena fee quloobihim zayghun fayattabiAAoona ma tashabaha minhu ibtighaa alfitnati waibtighaa taweelihi wama yaAAlamu taweelahu illa Allahu waalrrasikhoona fee alAAilmi yaqooloona amanna bihi kullun min AAindi rabbina wama yaththakkaru illa oloo alalbabi
    Translation: (നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.
    Playstore Link:
    play.google.com/store/apps/details?id=com.muslim.quran_malayalam

    • @shajushekh8014
      @shajushekh8014 4 ปีที่แล้ว

      Rajavu nagnan aannenna vivaram manassilaakkan oru balante sahaayam aavasyamayi vanna kadha orthupoyi ee comendilude

  • @anilkumar-gc5mg
    @anilkumar-gc5mg 4 ปีที่แล้ว +1

    മാഷെ എനിക്ക് മനസിലായത് ബൈബിൾ കാണുനയാഹ്വെയാണ് സത്യദൈവം

    • @bethelministry638
      @bethelministry638 4 ปีที่แล้ว

      Go in depth .........th-cam.com/video/9V5ZVU0F_18/w-d-xo.html

    • @eagleeye8149
      @eagleeye8149 3 ปีที่แล้ว

      Onn podaa kope bible ile comedy ketaal chirich chaavum...yahovayum moshayum thammil gusthi malsaram 😂😂😂 joithanmaar 100 kurukkannaare vaal kootiketti palestinilek ayach polum..😂😂😂 purushante vaariyell edth sthreeye undaaki polum..😂😂😂

  • @me-pb2et
    @me-pb2et 4 ปีที่แล้ว +2

    Kodigal thattan pattuna oru megala undayittum
    Manushark vendiii jeevikunna mashan e a jabar
    Quranil adhiya vari vayichapo thanne kariyam manasilaya anik
    Njan chindicha kariyagal okke shari annu ennnu vekthamayath ejjj nne kanda pozhannuu
    Ejjj njamante kalbannu baiiiiii

  • @mrbasheer626
    @mrbasheer626 4 ปีที่แล้ว

    Jabbar mash according to islam what is the status of Muhamed father and mother because they are not believed they go heaven or he'll ? Pls reply

  • @Hari-vw6mx
    @Hari-vw6mx 4 ปีที่แล้ว +1

    11.00. Valid point mashe...

  • @abdullamuhammed8821
    @abdullamuhammed8821 3 ปีที่แล้ว +1

    Sir you are great👍

  • @taj7210
    @taj7210 4 ปีที่แล้ว +1

    വലിയ കോലാഹലങ്ങൾ ഇല്ലാതെ കാര്യങ്ങൽ ലളിത മായ രീതിയിൽ മാഷ് പറഞ്ഞു മനസ്സിലാക്കുന്നത് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾ തകർക്കുന്നു.

  • @FaisalAli-hr6xd
    @FaisalAli-hr6xd 4 ปีที่แล้ว +1

    💐👍

  • @LifeinloveofGod
    @LifeinloveofGod 4 ปีที่แล้ว

    Reply to EA Jabbar. EA Jabbar. കഥകളും കഥയില്ലായ്മകളും !
    th-cam.com/video/eVA8KSvqSvE/w-d-xo.html

  • @Anilkumar-wb5yu
    @Anilkumar-wb5yu 4 ปีที่แล้ว +15

    അതീന്ദ്രിയൻ ഇപ്പോൾ വന്നു നിങ്ങൾക്കെല്ലാം ഇടിവെട്ട് മറുപടി തന്നു വായടപ്പിക്കും!

  • @vishnuv2734
    @vishnuv2734 4 ปีที่แล้ว +1

    മതം ലോകത്തിൽ നിന്നു എടുത്തുകളയണ്ട സമയം എത്രയോ വൈകി..