ജേക്കബ് സാർ വേറെ ലെവൽ ആണ്... ഉസ്താതുമാരിൽ നിന്നും വ്യത്യസ്ത വിഷയങ്ങൾ കേൾക്കാനും അറിയാനും കഴിഞ്ഞു..... അള്ളാഹു ഹിദായത്തിന്റെ വഴിയിൽ ചേർക്കുമാറാവട്ടെ... ആമീൻ 🤲😍
ബഹുമാനപ്പെട്ട സാർ പറയുന്നത് കേട്ടിട്ട് എത്ര സത്യം നിങ്ങളുടെ വിലയേറിയ സംസാരത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല സാറിന് അഭിനന്ദനങ്ങൾ അതുപോലെ എല്ലാവർക്കും തന്നെ
അയാൾക്ക് ഹിദായത്ത് അല്ല വേണ്ടത് നല്ല വരുമാനം ആണ് അത് അയാൾ ഉണ്ടാകുന്നുണ്ട് അയാൾക്കറിയാം മന്ദബുദ്ധികൾ ഏറ്റവും കൂടുതലുള്ള മതം ഇതാണ് എന്ന് അല്ലെങ്കിൽ സ്വയം ചിന്തിച്ചു കൂടെ ഇത് നല്ലതാണെങ്കിൽ അയാൾ ഇത് സ്വീകരിക്കട്ടെ എന്നിട്ടാണ് കുറയ്ക്കേണ്ടത്
❤❤❤ അഭിനന്ദനങ്ങൾ❤❤❤ സാർ ലോകത്തിന് ' മുതൽകൂട്ടാണ്..❤. മുസ്ലിം' സമുദായം ഇദ്ദേഹത്തിൽ നിന്നും ധാരാളം പഠിക്കാൻ ഉണ്ട്❤ ഇദ്ദേഹത്തിനു ഉറപ്പായും സ്വർഗ്ഗം തന്നെ😢😢😢😢😢😢
സുന്നി - സലഫി അങ്ങനെ എല്ലാ വിഭാഗത്തിലും ഉള്ള മത-ഭൗതിക ജ്ഞാനം നേടിയ Intellectual ആയ പണ്ഡിതന്മാർ രംഗത്ത് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയുടെ സകല സാധ്യതകളും അവർ ഉപയോഗിക്കണം , കൂടുതൽ ചാനലുകൾ വേണം , കാര്യങ്ങൾ കൂടുതൽ വിപുലമാക്കണം. അപ്പുറത്ത് യുക്ത+സങ്കി+ക്രിസങ്കി+സയണിസ്റ്റ് ചതുർ കക്ഷി സഖ്യം ഒന്ന് ചേർന്നാണ് സകലതും പ്രവർത്തിക്കുന്നത് എന്നോർക്കുക. ഇസ്ലാമോ ഫോബിയ പടർത്തി മറ്റുള്ളവരുടെ മനസ്സിൽ മുസ്ലിം വംശഹത്യക്കുള്ള ന്യായീകരണം ഉണ്ടാക്കി കൊടുക്കലാണ് ഇവരുടെ ഒരു ലക്ഷ്യം. മുസ്ലിം യുവത്വത്തിന്റെ ഈമാനിക വീര്യം ഇല്ലാതാക്കിയാൽ പിന്നെ അവരെ എന്തു വേണമെങ്കിലും നിഷ്പ്രയാസം ചെയ്യാം എന്നതാണ് അവരുടെ മറ്റൊരു ലക്ഷ്യം. ഇങ്ങനെ മൊത്തത്തിൽ സാമൂഹിക ഭദ്രത നശിപ്പിക്കാൻ വേണ്ടിയുള്ള പണി അവർ 24 മണിക്കൂറും എടുത്ത് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മുസ്ലിം നേതൃത്വം ഉണർന്ന് ഉർജസ്വലമായി പ്രവർത്തിക്കേണ്ടതുണ്ട് , അല്ലെങ്കിൽ അവർ നാളെ അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും. നമ്മുടെ മുസ്ലിം ബുദ്ധി ജീവികളായ പണ്ഡിതന്മാർ ഒന്ന് പള്ളികളിൽ നിന്നും ഇറങ്ങി സമൂഹത്തിൽ എഴുന്നേറ്റ് നിന്നാൽ തന്നെ മറ്റുള്ളവരൊക്കെ ഫണം താഴ്ത്തി കണ്ടം വഴി ഓടും എന്നറിയുക , അത്ര കഴിവുള്ള പണ്ഡിതന്മാർ ഇന്നും ഈ സമുദായത്തിൽ ഉണ്ട്. പക്ഷേ അവർ രിയാഅ പേടിച്ചും മറ്റും സമൂഹത്തിൽ ആക്ടിവ് ആകാത്തതാണ് പ്രശ്നം. ഈ സമയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അത്തരം പണ്ഡിതന്മാരൊക്കെ ഒന്ന് സമൂഹത്തിൽ ആക്റ്റീവ് ആയാൽ അതിന്റെ റിസൾട്ട് നാം ഊഹിക്കുന്നതിനും അപ്പുറമായിരിക്കും.മുസ്ലിം നേതൃത്വങ്ങൾ ഇനിയെങ്കിലും നിസ്സംഗത വെടിയുക , ഉണർന്നു പ്രവർത്തിക്കുക.
എത്ര മനോഹരമായി, സിമ്പിൾ ആയി നബി. ചരിതം പറഞ്ഞു. Sir താങ്കൾ എത്ര നല്ല ഒരു മനുഷ്യ സ്നേഹിയാണ്. മാനവരാശിയെ തകർക്കാൻ വേണ്ടി കപ്പം വാങ്ങി ചിലർ നടത്തുന്ന വിഷ ലിപ്തമായ പ്രഭാഷണങ്ങൾക്കും ജല്പനങ്ങൾക്കും നല്ല ഒരു മറുപടി. Sir ന് ദൈവം ദീർഘയുസ് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മുജാഹിദ് പണ്ഡിതൻ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ഇതുപോലെത്തെ കോട്ടക്കണക്കിന് കോമഡികൾ വേറെയും ഉണ്ട് Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
ഒരു മുസ്ലിം അന്യ മതസ്ഥരെ കുറിച്ച് നല്ലത് പറയുന്നതും അന്യമതസ്ഥർ മുസ്ലിങ്ങളെ കുറിച്ച് നല്ലത് പറയുന്നതും അങ്ങനെയുള്ളവരെ എനിക്ക് വളരെയധികം ഇഷ്ടമാണ് അവരുടെ ഇതുപോലുള്ള പ്രഭാഷണം ഞാൻ കേൾക്കാറുണ്ട് ഇഷ്ടപ്പെടാറുണ്ട് സത്യം സത്യമായി പറയുന്ന താങ്കൾക്ക് എന്റെ എല്ലാവിധ അഭിവാദ്യങ്ങളും
അന്ന്യ മതസ്ഥർക്ക് ഏത് മതത്തെയും പുകഴ്ത്തി പറയാം പ്രശ്നം ഇല്ല അത് പോലെ ആണോ യഥാർത്ഥ ഇസ്‌ലാം എങ്കിൽ താങ്കൾക്ക് ഒന്നും അറിയില്ല ഒരു യഥാർത്ഥ വിശ്വാസി ആയ താങ്കൾ ക്ക് തെറ്റി ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ ആകുന്നത് വരെ നിങ്ങൾ അന്ന്യ മതസ്ഥരോട് യുദ്ധം ചെയ്യുക എന്ന് പറഞ്ഞ ഏക മതം ആണ് ഇസ്‌ലാം.ഇത് വർഗീയത പറയുകയാണ് എന്ന് പറയാതെ ശെരിയാ ണോ എന്ന് പരിശോധിക്കുക താങ്കളുടെ പക്കൽ ഉള്ളതല്ലേ
@@muhammedameen5661dear Muhammed , Pl. don't bluff. U pl write wht the Bluff Alexander says Only then I can correct u. I challenge u. If u got gut, come forward.
എത്ര പ്രശംസിച്ചാലും പോരാ സാർ മുസ്ലിംങ്ങളെ തള്ളി പറയുന്നവർ ഇത് കേൾക്കട്ടെ അൽഹംദുലില്ലാഹ് ഇത്രേം അറിവ് പകർന്നു നൽകിയ സാറിനും കുടുംബത്തിനും ദീർഗായുസും ആരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👏👏👏🤲🤲🤲🤲👍
നുണ പറയാനുള്ള കഴിവ് അപാരം. സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
ഡോ :ഹാരിഫ് ഹുസൈൻ അലക്സാണ്ടർ ജോക്കാബ് സംവാദം വേണം. ചെറുപ്പത്തിലെ മദ്രസ് പഠനം പുർത്തിയാക്കിയ ഹുസൈനും ,എല്ലാമത വിഭാഗ സദസിലും അതാത് മതങ്ങളെ പുകഴ്ത്തുന്ന ജോക്കബ് സാറും തമ്മിലെരു സംവാദം 🤝രണ്ട് വ്യക്തികളും നല്ലവരാണ്. ലോക സമാധാനത്തിന് വേണ്ടി സംസാരിക്കുന്നവർ. ഈ ലോകത്ത് പല രാജ്യങ്ങളും പുരോഗതിയിലേക്കും, മറ്റു രാജ്യങ്ങൾ അക്രമങ്ങളിലും പോകുന്നത് എത് വിധത്തിൽ മാറിചിന്തിച്ചത് കൊണ്ടാണ്..🤝 ഒറിജിനൽ മതഗ്രന്ഥങ്ങൾ പഠിച്ചവർ ഇവരിലാരാണ്.. ആരെയാണ് വിശ്വസിക്കേണ്ടത്.
അലക്സാണ്ടർ സർ പഠിച്ചിട്ടാണ് വിലയിരുത്തുന്നത്. അതിന് അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. എന്നാൽ ആരിഫ് ഹുസൈനാകട്ടെ ശരിക്കും പഠിക്കാതെ സ്വന്തമായി നിരീക്ഷണം നടത്തി തെറ്റിദ്ധരിപ്പിക്കുകയാണ്. പിശാചിൻ്റെ രീതിയാണത്. അത് വലിയ അപകടം ചെയ്യും
marriage between a man and the daughter he conceived through adultery is permissible; which is the correct understanding of Allah’s saying in Surah 25:54.” Best religion and great advices
ദൈവത്തെ നിക്ഷേദിക്കുന്നതും ദൈവത്തിനെയും പ്രവാചകന്മാരെയും ചീത്തപറയൽ കുറ്റം പറയുന്നതും ഇക്കാലത്തു വളരെ കൂടുന്നു. ഇതു ദൈവത്തിൽ നിന്നുള്ള ശിക്ഷകൾ വെള്ളപൊക്കം മറ്റു ദുരന്തങ്ങൾ ഭൂമി കുലുക്കം ഉരുൾ പൊട്ടൽ ഇവ ലോകത്ത് വർധിക്കാനും കാരണങ്ങളാണ്....
കേരളം പോലെയുള്ള ദക്ഷിണേന്ത്യയിൽ ഇസ്ലാം വന്നത് സൂഫികളിലൂടെയാണ് അല്ലാതെ യുദ്ധം നടത്തിയല്ല ലോകത്തിൽ പലഭാഗങ്ങളിലും ഇത്തരം ആത്മീയ ആചാര്യന്മാരുടെയാണ് പലപ്പോഴും ഇസ്ലാം കടന്നു വന്നിട്ടുള്ളത് യുദ്ധത്തിലൂടെ മാത്രമാണ് ഇസ്ലാം മുന്നേറിയമുന്നേറിയത് എന്ന തെറ്റിദ്ധാരണ ഈ പ്രസംഗത്തിൽ ഉണ്ട്
ഇന്നും സ്വർഗത്തിലെ ഹ്യൂരികളെയും മദ്യ പുഴയും കാട്ടി പ്രലോഭിപ്പിച്ചും . നരകം കാട്ടി പേടിപ്പിച്ചും മതം വിട്ടാൽ കൊല്ലും എന്ന് ഭീഷണി പെടുത്തിയും ആണ് മുഹമ്മദ് സൃഷ്ടിച്ച അല്ലാഹുവിൻ്റെ ഇസ്‌ലാം നിലനിൽക്കുന്നത്.
അഭിരാം അരുൺ എന്ന ഒരു +2 വിദ്യാർത്ഥി വെല്ലുവിളിച്ചപ്പോൾ താൻ പറഞ്ഞത് കേട്ടുകേൾവി മാത്രമാണ് സത്യമല്ല എന്ന് സമ്മതിച്ച ദേഹം. ഹാർവാർഡ് അപാരത എന്ന് ഗൂഗിൾ ചെയ്താൽ കിട്ടും
നബിയുടെ മതം വളർന്നതെങ്ങിനെയെന്നു അങ്ങയുടെ സംഭാഷണത്തിലെ 90% വും യുദ്ധേ ത്തെപ്പറ്റിയാണ്. എത്ര സംസ്കാരങ്ങൾ തകർക്കപ്പെട്ടു, എത്ര ജനങ്ങളെ കൊന്നൊടുക്കി, പ്രവാചകൻ അനുഭവിച്ച വേദനകളെപ്പറ്റി പറഞ്ഞല്ലോ? അതും യുദ്ധസമയങ്ങളിലല്ലേ.? അദ്ദേഹത്തേക്കാൾ കൂടുതൽ ദുഃഖംഅനുഭവിച്ചവർ അദ്ദേഹം മതം വളർത്താൻ രാജ്യം പിടിച്ചടക്കിയ ടത്തെ ജനങ്ങഇല്ലേ? ........കേട്ട കാര്യങ്ങളിലെ ചോദ്യമാണ്.....
Sir കാര്യങ്ങൾ സത്യം സത്യ മായി പറഞ്ഞു തരുന്നു അഭിനന്ദനങ്ങൾ ,,, പടച്ചവൻ അനുഗ്രഹിക്കട്ടെ Ameen
വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
ഏതു മതം വിശ്വസിക്കണം എന്നത് നമ്മുടെ താത്പര്യം but എല്ലാ മതത്തെയും ബഹുമാനിക്കണം അതു നമ്മുടെ കടമയാണ്.@@muhammedameen5661
അല്ലാഹു ഹിദായത്തിലാക്കട്ടെ. ആമീൻ
ഇയാൽ ഭാഗ്യവാൻ ആണ് എന്തായാലും മുഹമ്മദിൻ്റെ അല്ലാഹു ഇയാൾക്ക് സ്വർഗം നൽകില്ല. മുഹമ്മദും അനുയായികളും ഇല്ലാത്ത നരകത്തിൽ സ്വസ്ഥമായി കഴിയാം.
അള്ളാഹു സാറിനു ശരീര സുഖത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ. 🤲🤲
വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
സംസാരം അതിഗംഭീരം
അള്ളാ ഹിദായത്ത് കൊടുക്കും.
ലോകത്തിലെ ഏറ്റവും വലിയ വായിൽ എടുപ്പുകാരൻ ആണ് അലക്സാണ്ടർ ജേക്കബ്. ഹിന്ദുക്കളുടെ അടുത്ത് വേദങ്ങളെ പുകാഴ്തും. ബൈബിൾ പുകഴ്തും. മുസ്‌ലിംകളെ സുഖിപ്പിക്കും😊
ജേക്കബ് സാർ വേറെ ലെവൽ ആണ്... ഉസ്താതുമാരിൽ നിന്നും വ്യത്യസ്ത വിഷയങ്ങൾ കേൾക്കാനും അറിയാനും കഴിഞ്ഞു..... അള്ളാഹു ഹിദായത്തിന്റെ വഴിയിൽ ചേർക്കുമാറാവട്ടെ... ആമീൻ 🤲😍
വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
ജേക്കബ് സർ അതി ഗംഭീരമായി ഇസ്ലാമിനെക്കുറിച്ച് പറയുന്നു. അള്ളാ ഹിദായത്ത് കൊടുത്ത് അനുഗ്രഹിക്കട്ടേ.
ബഹുമാനപ്പെട്ട സാർ പറയുന്നത് കേട്ടിട്ട് എത്ര സത്യം നിങ്ങളുടെ വിലയേറിയ സംസാരത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല സാറിന് അഭിനന്ദനങ്ങൾ അതുപോലെ എല്ലാവർക്കും തന്നെ
താങ്കളുടെ ദൗത്യം ❤
അഭിനന്ദനങ്ങൾ
സത്യം പറയാൻ അങ്ങയെപ്പോലെ ധാരാളം പേർ ഇനിയും വരണം.
❤❤❤
വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
@@muhammedameen5661ന്നാ അവിടെ മാറി നിന്ന് കരഞ്ഞോ🤣🤣
താങ്കളുടെ അറിവിനു മുമ്പിൽ ആദരവോടെ, ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
@@muhammedameen5661 താങ്കൾ ഒരു x മുസ്ലിമായിട്ടുണ്ടല്ലേ...?
അല്ലാഹു ഇദ്ദേഹത്തിന് ഇതായത്ത് നൽകട്ടെ ആമീൻ
ആമീൻ
ഇയാൾക്ക് പല തവണ കൊടുത്തതാണ്. വേണ്ടെന്ന് പറയുന്നു
@@sane-sapien8080Enthu koduthu 😂?
ഹിദായത്ത്......
അയാൾക്ക് ഹിദായത്ത് അല്ല വേണ്ടത് നല്ല വരുമാനം ആണ് അത് അയാൾ ഉണ്ടാകുന്നുണ്ട് അയാൾക്കറിയാം മന്ദബുദ്ധികൾ ഏറ്റവും കൂടുതലുള്ള മതം ഇതാണ് എന്ന് അല്ലെങ്കിൽ സ്വയം ചിന്തിച്ചു കൂടെ ഇത് നല്ലതാണെങ്കിൽ അയാൾ ഇത് സ്വീകരിക്കട്ടെ എന്നിട്ടാണ് കുറയ്ക്കേണ്ടത്
ഈ സാറിനു ആരോഗ്യിമുള്ള ദീർഗായുസ് കൊടുക്കട്ടെ 🤲🏾🤲🏾❤️❤️❤️❤️🤲🏾👍🏾🤲🏾👍🏾
നിങ്ങൾക് allah ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ 🤲
അൽഹംദുലില്ലാഹ് അങ്ങേർക്ക് അള്ളാഹു ദീർഗായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
The great message from the kind hearted Alexander sir, well said and good information. tnq very much 🌹🌹🌹
❤❤❤ അഭിനന്ദനങ്ങൾ❤❤❤ സാർ ലോകത്തിന് ' മുതൽകൂട്ടാണ്..❤. മുസ്ലിം' സമുദായം ഇദ്ദേഹത്തിൽ നിന്നും ധാരാളം പഠിക്കാൻ ഉണ്ട്❤ ഇദ്ദേഹത്തിനു ഉറപ്പായും സ്വർഗ്ഗം തന്നെ😢😢😢😢😢😢
ബാക്കിയെല്ലാവർക്കും നരകം ഒന്നു പോടാ
നാഥാ സാറിന് ദീർഘായുസ്സും നല്ല ആഫിയത്തും അതുപോലെ എല്ലാം തന്നെ നീ പ്രദാനം ചെയ്യണേ നാഥാ ഇന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
THE POLICE OFFICER DOESN'T KNOW ANYTHING ABOUT SEMITICRELIGIONS. SHIA AND SUNNY ARE BUTCHERING ONE ANOTHER BUT THEY READING THE SAME QURAN.
Parishudha Quran 2:237,65:4...ethra manoharam
സുന്നി - സലഫി അങ്ങനെ എല്ലാ വിഭാഗത്തിലും ഉള്ള മത-ഭൗതിക ജ്ഞാനം നേടിയ Intellectual ആയ പണ്ഡിതന്മാർ രംഗത്ത് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയുടെ സകല സാധ്യതകളും അവർ ഉപയോഗിക്കണം , കൂടുതൽ ചാനലുകൾ വേണം , കാര്യങ്ങൾ കൂടുതൽ വിപുലമാക്കണം.
അപ്പുറത്ത് യുക്ത+സങ്കി+ക്രിസങ്കി+സയണിസ്റ്റ് ചതുർ കക്ഷി സഖ്യം ഒന്ന് ചേർന്നാണ് സകലതും പ്രവർത്തിക്കുന്നത് എന്നോർക്കുക. ഇസ്ലാമോ ഫോബിയ പടർത്തി മറ്റുള്ളവരുടെ മനസ്സിൽ മുസ്ലിം വംശഹത്യക്കുള്ള ന്യായീകരണം ഉണ്ടാക്കി കൊടുക്കലാണ് ഇവരുടെ ഒരു ലക്ഷ്യം. മുസ്ലിം യുവത്വത്തിന്റെ ഈമാനിക വീര്യം ഇല്ലാതാക്കിയാൽ പിന്നെ അവരെ എന്തു വേണമെങ്കിലും നിഷ്പ്രയാസം ചെയ്യാം എന്നതാണ് അവരുടെ മറ്റൊരു ലക്ഷ്യം. ഇങ്ങനെ മൊത്തത്തിൽ സാമൂഹിക ഭദ്രത നശിപ്പിക്കാൻ വേണ്ടിയുള്ള പണി അവർ 24 മണിക്കൂറും എടുത്ത് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മുസ്ലിം നേതൃത്വം ഉണർന്ന് ഉർജസ്വലമായി പ്രവർത്തിക്കേണ്ടതുണ്ട് , അല്ലെങ്കിൽ അവർ നാളെ അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും. നമ്മുടെ മുസ്ലിം ബുദ്ധി ജീവികളായ പണ്ഡിതന്മാർ ഒന്ന് പള്ളികളിൽ നിന്നും ഇറങ്ങി സമൂഹത്തിൽ എഴുന്നേറ്റ് നിന്നാൽ തന്നെ മറ്റുള്ളവരൊക്കെ ഫണം താഴ്ത്തി കണ്ടം വഴി ഓടും എന്നറിയുക , അത്ര കഴിവുള്ള പണ്ഡിതന്മാർ ഇന്നും ഈ സമുദായത്തിൽ ഉണ്ട്.
പക്ഷേ അവർ രിയാഅ പേടിച്ചും മറ്റും സമൂഹത്തിൽ ആക്ടിവ് ആകാത്തതാണ് പ്രശ്നം. ഈ സമയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അത്തരം പണ്ഡിതന്മാരൊക്കെ ഒന്ന് സമൂഹത്തിൽ ആക്റ്റീവ് ആയാൽ അതിന്റെ റിസൾട്ട് നാം ഊഹിക്കുന്നതിനും അപ്പുറമായിരിക്കും.മുസ്ലിം നേതൃത്വങ്ങൾ ഇനിയെങ്കിലും നിസ്സംഗത വെടിയുക , ഉണർന്നു പ്രവർത്തിക്കുക.
അഭിനന്ദനങ്ങൾ സർ❤💐💐💐
വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
അൽഹംദുലില്ല സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ
72 ഹൂരികളും മദ്യപ്പുഴയും ഇല്ലെങ്കിലും മുഹമ്മദും അനുയായികളും ഇല്ലാത്ത നരകത്തിൽ സമാധാനത്തോടെ കഴിയാമല്ലോ.
സർവശക്തൻ താങ്കളെ വിജയികളിൽ പെടുത്തുമാറാകട്ടെ.
Allahu Akber Alhamdulillah ❤
എത്ര മനോഹരമായി, സിമ്പിൾ ആയി നബി. ചരിതം പറഞ്ഞു. Sir താങ്കൾ എത്ര നല്ല ഒരു മനുഷ്യ സ്നേഹിയാണ്. മാനവരാശിയെ തകർക്കാൻ വേണ്ടി കപ്പം വാങ്ങി ചിലർ നടത്തുന്ന വിഷ ലിപ്തമായ പ്രഭാഷണങ്ങൾക്കും ജല്പനങ്ങൾക്കും നല്ല ഒരു മറുപടി. Sir ന് ദൈവം ദീർഘയുസ് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സഹിഹ് ബുക്കാരി 1305
മുജാഹിദ് പണ്ഡിതൻ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ
Sura 21Anbiya verse 91
Sura 66 Athahrim verse 12
അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ )
Sura 68 qalam verse 13
അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക
Sura AlHijr 15
അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു
Sura Al Mujadhila verse 12-13
നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു.
തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു.
ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ.
" ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി.
അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)"
അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്?
ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത്
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ
സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ)
16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 )
18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..)
20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
Sura 78 al naba
32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?)
34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ)
Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ
ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ഇതുപോലെത്തെ കോട്ടക്കണക്കിന് കോമഡികൾ വേറെയും ഉണ്ട്
Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
@@noushadkunnumpurath6569
നൗഷാദേ..
വേണ്ട വേണ്ട ..
ശ്ശൊ..
നാണമായിട്ടും പാടില്ലല്ലോ..
😂😂
@@noushadkunnumpurath6569മമ്മാതിന്റെ സൃഷ്ടി അല്ലാഹു 😄😄
ആരോടു് പറയാൻ @@noushadkunnumpurath6569
അല്ലാഹു ആരോഗ്യമുള്ള ആയുസ്സിനെ തന്നു ഹിദായത്തിൽ ആകട്ടെ
ഇദ്ദേഹത്തിൻറെ അറിവ് ഭയങ്കരം തന്നെ അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു
അപാര നുണ തന്നെ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
ഒരു മുസ്ലിം അന്യ മതസ്ഥരെ കുറിച്ച് നല്ലത് പറയുന്നതും അന്യമതസ്ഥർ മുസ്ലിങ്ങളെ കുറിച്ച് നല്ലത് പറയുന്നതും അങ്ങനെയുള്ളവരെ എനിക്ക് വളരെയധികം ഇഷ്ടമാണ് അവരുടെ ഇതുപോലുള്ള പ്രഭാഷണം ഞാൻ കേൾക്കാറുണ്ട് ഇഷ്ടപ്പെടാറുണ്ട് സത്യം സത്യമായി പറയുന്ന
താങ്കൾക്ക് എന്റെ എല്ലാവിധ അഭിവാദ്യങ്ങളും
അന്ന്യ മതസ്ഥർക്ക് ഏത് മതത്തെയും പുകഴ്ത്തി പറയാം പ്രശ്നം ഇല്ല അത് പോലെ ആണോ യഥാർത്ഥ ഇസ്‌ലാം എങ്കിൽ താങ്കൾക്ക് ഒന്നും അറിയില്ല ഒരു യഥാർത്ഥ വിശ്വാസി ആയ താങ്കൾ ക്ക് തെറ്റി ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ ആകുന്നത് വരെ നിങ്ങൾ അന്ന്യ മതസ്ഥരോട് യുദ്ധം ചെയ്യുക എന്ന് പറഞ്ഞ ഏക മതം ആണ് ഇസ്‌ലാം.ഇത് വർഗീയത പറയുകയാണ് എന്ന് പറയാതെ ശെരിയാ ണോ എന്ന് പരിശോധിക്കുക താങ്കളുടെ പക്കൽ ഉള്ളതല്ലേ
കേൾക്കുന്നവർ വിഡ്ഢികൾ അല്ല.
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
കറക്റ്റ് 👌🏻@@muhammedameen5661
@@muhammedameen5661dear Muhammed ,
Pl. don't bluff.
U pl write wht the Bluff Alexander says
Only then I can correct u.
I challenge u. If u got gut, come forward.
സൂപ്പർ, സൂപ്പർ, സൂ..... പ്പർ
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
Alhamdulillah !
Allahu Akber !!
Valillahil Hamdu !!!
Jari sree ram
❤ അള്ളാ നീ തുണ മിസ്റ്റർ അലക്സ്സാടർ നിങ്ങളാണ് യഥാർത്ഥ മുസ്ലിം അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ❤❤❤❤
ഇയാള് ഭാഗ്യവാൻ ആണ് മുഹമ്മദും അനുയായികളും ഇല്ലാത്ത നരകം ആണല്ലോ മുഹമ്മദിൻ്റെ അല്ലാഹു ഇയാൾക്ക് നൽകുക
Good information. thank you sir.👍🤝
നബി [സ്വ]❤❤❤❤
*"Zwallallaahu'Alaihiva'Zallana".
മാനവരിൽ മഹോന്നതനും അനുയായികളും ഇല്ലാത്ത നരകം എത്ര മനോഹരം.
എത്ര പ്രശംസിച്ചാലും പോരാ സാർ മുസ്ലിംങ്ങളെ തള്ളി പറയുന്നവർ ഇത് കേൾക്കട്ടെ അൽഹംദുലില്ലാഹ് ഇത്രേം അറിവ് പകർന്നു നൽകിയ സാറിനും കുടുംബത്തിനും ദീർഗായുസും ആരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👏👏👏🤲🤲🤲🤲👍
അൽഫഹം വെന്തില്ലാഹ്,, 🐖🐕
😂😂😂😂😂
വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
@@joyaj9580😊😊😊
😆😆😆ഹൂറിയും മദ്യപുഴയും അടിപൊളി സ്വർഗം 😆😆
Super😊❤
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
ഇദ്ദേഹത്തിൻ്റെ അറിവും ഓർമ്മശക്തിയും അപാരം.. അല്ലാഹു അക്ബർ.. അല്ലാഹ് നിലനിർത്തികൊടുക്കട്ടെ..
നുണ പറയാനുള്ള കഴിവ് അപാരം. സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
പടച്ചവൻ ദീർഘായുസ്സ് തരട്ടെ🙋♂️🙏🙏💞👌
അൽഹംദുലില്ലാഹ് 🥰😍✨
ചരിത്രം സത്യ സന്ധമായി അവതരിപ്പിക്കുന്ന അങ്ങയിൽ നിന്ന് പ്രവാചകനെയും ഇസ്‌ലാമിനെയും വികൃതമായി ചിത്രീകരിക്കുന്നവർ മനസ്സിലാക്കട്ടെ
ഇയാള് ഭാഗ്യവാൻ ആണ് മുഹമ്മദും അനുയായികളും ഇല്ലാത്ത നരകം ആണല്ലോ മുഹമ്മദിൻ്റെ അല്ലാഹു ഇയാൾക്ക് നൽകുക.
Wow very nice speech
The grait man
Sr. R u??
I respect for you
Alhamdulilla
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
Alhamdhulillah. Allahuakbar. Valillahilhamd. Lahilahahillaallah
അഭിനന്ദനങ്ങൾ... Sir
Alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alaa kulli hal 🤲🤲🤲☝️♥️♥️♥️♥️
Great sir ❤❤❤❤❤❤👍👌👍👍👍👌👌
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
അദ്ദേഹത്തിന് എനിയും ആയുസ്സ് നൽകട്ടെ
Super
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
Allahu. Anugahikatta Ammeen. Ya RabilAlameen
-മുസ്ലിംങ്ങൾക്ക് പോലും അറിയാത്ത കാര്യങ്ങളാണ് താങ്കൾ മനസിലാക്കിയത് സാറിന് ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
Alhamdulillah...very good speach
വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു.
1 തിമോത്തേയോസ് 4 : 1
Thanks sir❤
അല്ലാഹു അദ്ദേഹത്തിനു ഹിദായത്ത് കെടുകട്ടേ അമീൻ🤲🤲🤲
Super'
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
Allahu inghalkkuhidayathnalghatte
സാർ സത്യം പറഞ്ഞു
വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
@@muhammedameen5661ninte thalla
Sir അങ്ങ് നേരായ പാതയിൽ ആണ് ❤
പക്ഷെ താങ്കൾക്കും മുഹമ്മദിൻ്റെ അല്ലാഹു നരകമേ നൽകൂ. എങ്കിലും താങ്കൾ ഭാഗ്യവാൻ ആണ് മുഹമ്മദും അനുയായികളും ഇല്ലാത്ത നരകത്തിൽ ആണല്ലോ താങ്കൾ.
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
സാർ👍👌🌹
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
സല്യൂട്ട് sir
ഡോ :ഹാരിഫ് ഹുസൈൻ അലക്സാണ്ടർ ജോക്കാബ് സംവാദം വേണം. ചെറുപ്പത്തിലെ മദ്രസ് പഠനം പുർത്തിയാക്കിയ ഹുസൈനും ,എല്ലാമത വിഭാഗ സദസിലും അതാത് മതങ്ങളെ പുകഴ്ത്തുന്ന ജോക്കബ് സാറും തമ്മിലെരു സംവാദം 🤝രണ്ട് വ്യക്തികളും നല്ലവരാണ്. ലോക സമാധാനത്തിന് വേണ്ടി സംസാരിക്കുന്നവർ.
ഈ ലോകത്ത് പല രാജ്യങ്ങളും പുരോഗതിയിലേക്കും, മറ്റു രാജ്യങ്ങൾ അക്രമങ്ങളിലും പോകുന്നത് എത് വിധത്തിൽ മാറിചിന്തിച്ചത് കൊണ്ടാണ്..🤝
ഒറിജിനൽ മതഗ്രന്ഥങ്ങൾ
പഠിച്ചവർ ഇവരിലാരാണ്..
ആരെയാണ് വിശ്വസിക്കേണ്ടത്.
വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
ശരിക്കും ജീവിതം അർമത്തിച്ച് ജീവിച്ച.. ആൾ 5വയസു തൊട്ട് എണ്ണം അറ്റം സ്ത്രീകൾ.... പുസൻ 😎
May almighty bless him correct hidayah 🤲🤲🤲
Our Also
amazing explanation
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
നമ്മുടെ മുത്ത് നബി ഉട കൂട സർഗറ്റിൽ ആകാൻ റബ്ബ് ബാഗ്യം നൽകണേ
കൂടയിൽ സിഗരറ്റോ ?
@@Jelly_roll_123താമശ കോട്ടയിൽ ജനിച്ചതാണ് അല്ലെ ?😀
ഇയാള് ഭാഗ്യവാൻ ആണ് മുഹമ്മദും അനുയായികളും ഇല്ലാത്ത നരകം ആണല്ലോ മുഹമ്മദിൻ്റെ അല്ലാഹു ഇയാൾക്ക് നൽകുക.
അളളാഹു ഹിദായത്തിലാക്കുo രക്ഷപ്പെടുത്തും
അലക്സാണ്ടർ സർ പഠിച്ചിട്ടാണ് വിലയിരുത്തുന്നത്. അതിന് അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. എന്നാൽ ആരിഫ് ഹുസൈനാകട്ടെ ശരിക്കും പഠിക്കാതെ സ്വന്തമായി നിരീക്ഷണം നടത്തി തെറ്റിദ്ധരിപ്പിക്കുകയാണ്. പിശാചിൻ്റെ രീതിയാണത്. അത് വലിയ അപകടം ചെയ്യും
No daut Arif is big sattan
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
@@muhammedameen5661ന്നാ അവിടെ മാറി നിന്നു കരഞ്ഞോ🤣🤣
നല്ല അറിവുള്ള മനുഷ്യൻ.
ഇദ്ദേഹത്തെക്കൊണ്ട്
ഹാരിഫുസൈനെ സംവദിപ്പിക്കണം.
ഹാരിഫിന്റെ അഹങ്കാരം പൊളിച്ചടുക്കണം.
ഇയാൾ പോകില്ല 😂
@@jayaashokan നമുക്ക് വിശ്വാസികളുടെ സഹായത്തോടെ ഇദ്ദേഹത്തെ പിടിച്ച് കെട്ടി ആരിഫിന്റെ മുമ്പിൽ ഇട്ടുകൊടുക്കാം.
@@george-mathew
പിന്നെ ഇയാളുടെ പൊടി കാണൂല്ല.. 😂😂
@@skariapj1798 ഏയ്, "ആരിപ്പിന് നല്ല കിണ്ണം കാച്ചിയ മറുപടി കൊടുക്കും" എന്നാണ് 'സത്യവിശ്വാസികളുടെ' സത്യവിശ്വാസം.
arip mandan
Allaahu sirnu aarokkiyathode ulla dheerkkaayus thatadd
സാറിനല്ലാഹു ഹിദായത്തു നൽകട്ടെ
ഈ മനുഷ്യന് എത്ര അഫിനത്തിച്ചാലും മതിയാവില്ല ♥️
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
Good message
സാറിന് ദീഘ'യുസ്സ് നൽകണേ അളളാ
Good👍 video chat that's all❤
Usthathe ❤❤❤❤🙏🙏🙏🙏🙏🙏
Ningalk allahu dheergayus nalkatte
സത്യം പറഞ്ഞതിന്സാറിന് ❤️🤲👍👌
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
marriage between a man and the daughter he conceived through adultery is permissible; which is the correct understanding of Allah’s saying in Surah 25:54.”
Best religion and great advices
Muhammad.u. rasoolullahi. Swallaallahu. Alihivasallam
മാഷാഅല്ലഹ ❤❤❤
ഇസ്ലാം മതം തെപററി പഠീകാനുംമനസിലാനും ജേക്കബ് സാറിന്റെ പൃഭാഷണംസഹായികുംനിനനീകുനനവർകാമറുപടിയുമാകുനനു
സ്ലേറ്റും പെൻസിലും വാങ്ങി
എഴുതി പഠിക്കെടാ പന്നാ 🐕🕋🐖
എന്തു നല്ല മലയാളം
സാത്താൻനുണയനുംനുണയ൯ന്മാരുടെ പിതാവുമാണ്(ബൈബിൾ ) ൹
അലക്സാണ്ടർ സാർ ഒരത്ഭുത പണ്ഡിതൻ തന്നെ❤❤❤❤❤❤❤❤❤❤
അദ്ഭുത ഓന്ത്. സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
Allah sarinu deegayuss nalkattey
Supersuper
Big Salut t
Perfect Muhammed nabi
Nabiye patty pala karuangalum ariyan kazhinju....thank u sir
Alhamdulillah 🎉🎉🎉
God bless you sir"
Sir well said
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
സർ ആരിഫ് ഹുസൈനുമായി ഒരു ഇന്റർവ്യൂ നടത്തു. അപ്പോൾ അറിയാല്ലോ പറഞ്ഞത് ശരിയെന്ന്.
Arif parayunna karyangalk genuine source illa. Paid ex muslim😂
@@wingsofhope1088 അപ്പോൾ ഖുർആൻ ജീനിയൻ സോഴ്സ് അല്ല എന്നാണോ കോയ അവകാശ പെടുന്നത്.
@@mohananak8856 defference between context and out of context.
അരിഫിനു ഇസ്ലാമിന്റെ ബാലാപാടം പോലും അറിയില്ല മച്ചൂ 👍
... അരിഫിന്റെ കാലിന്റെ ഇടയിലേക് നോക്യാ നിനക്ക് ഇസ്ലാമിനെ വാക്രീകരിക്കുന്നതാണ് കാണാൻ പറ്റോല്ലോ 👋
This guy changes his narative based on the stages. He praises almost every religious figure. Selfish guy. Personal benefit.
അൽഹംദുലിലു
MASHA.ALLHA.SR
SUPER❤❤❤🎉🎉🎉🎉🎉
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
സാർ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല. ഈശ്വരോ രക്ഷതു എന്ന് പറഞ്ഞു പാപ പുണ്യങ്ങൾ വിവേചിച്ചു ജീവിക്കുന്നവന് സമാധാനം. ഇത്തരം ആളുകൾ നഷ്ടത്തിലാണ്.
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
ദൈവത്തെ നിക്ഷേദിക്കുന്നതും ദൈവത്തിനെയും പ്രവാചകന്മാരെയും ചീത്തപറയൽ കുറ്റം പറയുന്നതും ഇക്കാലത്തു വളരെ കൂടുന്നു. ഇതു ദൈവത്തിൽ നിന്നുള്ള ശിക്ഷകൾ വെള്ളപൊക്കം മറ്റു ദുരന്തങ്ങൾ ഭൂമി കുലുക്കം ഉരുൾ പൊട്ടൽ ഇവ ലോകത്ത് വർധിക്കാനും കാരണങ്ങളാണ്....
Islam only true religion
നുണകളുടെ സമാഹാരം.
ഹാരിഫ്, ഒരു മദ്രസപ്പൊട്ടനാണ്,. അതായത് മദ്രസയിൽ, പോയിട്ടും ഒന്നും തിരിയാത്ത പൊട്ടൻ😂😂😂😂😂
വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
സത്യം. മദ്രസ്സയിൽ പോയിരുന്ന കാലത്ത് ആരിഫും മദ്രസ്സ പൊട്ടൻ ആയിരിന്നു. പിന്നെ ഇസ്‌ലാം എന്ന പൊട്ട മതം ഉപേക്ഷിച്ച് ഇപ്പോള് മൂനുഷ്യൻ ആയി.
🙏❤️
Super dialogues 👍🏻👍🏻🙏🏻
സൂപ്പർ ❤❤❤❤❤❤
കേരളം പോലെയുള്ള ദക്ഷിണേന്ത്യയിൽ ഇസ്ലാം വന്നത് സൂഫികളിലൂടെയാണ് അല്ലാതെ യുദ്ധം നടത്തിയല്ല ലോകത്തിൽ പലഭാഗങ്ങളിലും ഇത്തരം ആത്മീയ ആചാര്യന്മാരുടെയാണ് പലപ്പോഴും ഇസ്ലാം കടന്നു വന്നിട്ടുള്ളത് യുദ്ധത്തിലൂടെ മാത്രമാണ് ഇസ്ലാം മുന്നേറിയമുന്നേറിയത് എന്ന തെറ്റിദ്ധാരണ ഈ പ്രസംഗത്തിൽ ഉണ്ട്
ഇന്നും സ്വർഗത്തിലെ ഹ്യൂരികളെയും മദ്യ പുഴയും കാട്ടി പ്രലോഭിപ്പിച്ചും . നരകം കാട്ടി പേടിപ്പിച്ചും മതം വിട്ടാൽ കൊല്ലും എന്ന് ഭീഷണി പെടുത്തിയും ആണ് മുഹമ്മദ് സൃഷ്ടിച്ച അല്ലാഹുവിൻ്റെ ഇസ്‌ലാം നിലനിൽക്കുന്നത്.
ഒരു നിലപാടുമില്ലാത്ത കേള്‍വിക്കാര്‍ക്കിഷ്ടപെടുന്ന രീതിയില്‍ നുണപറയുന്നൊരു മഹാനാണിദ്ദേഹം
Bro ഇദ്ധേഹം പറയുന്നതില്‍ ഏതാണ് നുണ ഒന്നുപറഞ്ഞുതരൂ
സത്യം പറഞ്ഞാലുമത് മുസ്‌ലിംകളെ പറ്റിയും മുഹമ്മദ് നബിയെ പറ്റി ആണെങ്കിലും സഹിക്കാൻ പറ്റില്ല അല്ലേ.
ആരോട് പറയാൻ, പൊട്ടന്മാർക്ക് ഇയാൾ മതി
ഹിന്ദുമതം പോലെ സഹിഷ്ണുതയും നന്മയും ഉള്ള മതം വേറെയില്ലെന്ന് ഇദ്ദേഹം തന്നെ തള്ളി മറിച്ചിട്ടുണ്ട്.
അതും സത്യമാണെന്ന് സമ്മതിച്ചാൽ പ്രശ്നം ഇല്ല 😂😂😂😂😂
അഭിരാം അരുൺ എന്ന ഒരു +2 വിദ്യാർത്ഥി വെല്ലുവിളിച്ചപ്പോൾ താൻ പറഞ്ഞത് കേട്ടുകേൾവി മാത്രമാണ് സത്യമല്ല എന്ന് സമ്മതിച്ച ദേഹം. ഹാർവാർഡ് അപാരത എന്ന് ഗൂഗിൾ ചെയ്താൽ കിട്ടും
Allahu Akbar
Allah ee sarinu hidhayathuu kodukane ameen
നബി തിരുമേനി പൊളിയാ സാറേ 😂😂....
അൽ മാഇദഃ 5 : 51
Verse:
۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
Download Quran Malayalam Thafseer(QMT) app from the below links:
iPhone: tinyurl.com/rw9k9fe
Android: tinyurl.com/sv3wfzf
Al hamdulillah
AMen yarabbal almen
ജേക്കപ് സാർ മുത്താണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മുത്തിനെ വെളുപ്പിക്കാൻ പറ്റിയ ആധുനിക മുത്ത്. നന്നായി കളവ് പറയാൻ കഴിയുന്നവൻ ആണ് നല്ല ഇസ്‌ലാമിക പ്രഭാഷകൻ ആകുക.
സൂപ്പർ നുണയൻ. വേദിക്കനുസരിച്ച് എല്ലാ മതങ്ങൾക്കും വേണ്ടി നുണ പറഞ്ഞ് സുഖിപ്പിക്കുന്ന ഓന്ത് ( വേദിക്കനുസരിച്ച് മതം മാറുന്ന ) അലക്സാണ്ടർ.
നബിയുടെ മതം വളർന്നതെങ്ങിനെയെന്നു അങ്ങയുടെ സംഭാഷണത്തിലെ 90% വും യുദ്ധേ ത്തെപ്പറ്റിയാണ്. എത്ര സംസ്കാരങ്ങൾ തകർക്കപ്പെട്ടു, എത്ര ജനങ്ങളെ കൊന്നൊടുക്കി,
പ്രവാചകൻ അനുഭവിച്ച വേദനകളെപ്പറ്റി പറഞ്ഞല്ലോ?
അതും യുദ്ധസമയങ്ങളിലല്ലേ.?
അദ്ദേഹത്തേക്കാൾ കൂടുതൽ ദുഃഖംഅനുഭവിച്ചവർ അദ്ദേഹം മതം വളർത്താൻ രാജ്യം പിടിച്ചടക്കിയ ടത്തെ ജനങ്ങഇല്ലേ?
........കേട്ട കാര്യങ്ങളിലെ ചോദ്യമാണ്.....