ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സൃഷ്ടിയും സ്രഷ്ടാവും ; (ഇസ്ലാമിസ്റ്റുകൾക്കു മറുപടി)

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024

ความคิดเห็น • 741

  • @dr.zainabbinthibrahim7640
    @dr.zainabbinthibrahim7640 4 ปีที่แล้ว +121

    മാഷേ..ഇത് സ്ഥിരമായി ചെയ്യണം. ഇസ്ലാമിക പ്രഭാഷകരുടെ പേരെടുത്ത് തന്നെ മറുപടി കൊടുക്കണം. കാരണം നമ്മളെ പോലെ ആളുകൾ ഉണ്ടെന്ന് തന്നെ അറിയാത്ത ഒരുപാട് ചിന്തയശേഷി ഉള്ള ആളുകൾ കേരളത്തിൽ ഉണ്ട്. അവരിലേക്ക് എത്തണം. മാഷ് ഫ്രീതിങ്കേഴ്സിലും പോസ്റ്റ് ഇട്ടാൽ നന്നായിരുന്നു.

    • @licpm3754
      @licpm3754 4 ปีที่แล้ว +6

      Very good speech. Please go ahead.

    • @usernotfound4495
      @usernotfound4495 4 ปีที่แล้ว +8

      @Mohd Sulaiman- അതീന്ദ്രിയം വന്നു അല്ലെ

    • @subairk4022
      @subairk4022 4 ปีที่แล้ว +1

      ത്ഫൂ... ഉളുപ്പിലില്ലാത്ത നാറികൾ

    • @muhammadar8862
      @muhammadar8862 4 ปีที่แล้ว

      naseeb n nas atheenthriyam. full englishil

    • @aadilmohammed9495
      @aadilmohammed9495 4 ปีที่แล้ว

      th-cam.com/video/zzgu_76-gFk/w-d-xo.html

  • @sahadhaneef272
    @sahadhaneef272 4 ปีที่แล้ว +119

    മാഷിന്റെ ഏതൊരു പ്രഭാഷണം പോലെ ഇതും ഒരുപാട് ചിന്തിപ്പിക്കുന്നതും യുക്തിപരമായി ഒരുപാട് ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. ഇസ്ലാമിസ്റ്റുകൾക്കു മറുപടി നൽകിക്കൊണ്ടുള്ള ഇതുപോലുള്ള വിഡിയോകൾ മാഷ് ഇനിയും ഒരുപാട് കാലം ഇറക്കണം എന്നാണ് എന്റെ ആഗ്രഹം. അഭിവാദ്യങ്ങൾ മാഷേ.

    • @subairk4022
      @subairk4022 4 ปีที่แล้ว +1

      പേര് മാറ്റഡോ യുക്താ

    • @aadilmohammed9495
      @aadilmohammed9495 4 ปีที่แล้ว

      th-cam.com/video/XEJulc4t9Q0/w-d-xo.html

    • @sahadevanp8120
      @sahadevanp8120 4 ปีที่แล้ว +8

      @@subairk4022 മുസ്ലിങ്ങളായതിനു ശേഷം നബിയുടെ കുടെയുണ്ടായിരുന്ന ആരെങ്കിലും പേരു മാറ്റിയോ, അ റി യില്ല എങ്കിൽ ചിലക്കാതടമദ്രസ്സ പൊട്ട

    • @subairk4022
      @subairk4022 4 ปีที่แล้ว

      @@sahadevanp8120 നബിയുടെ കൂടെ ആദ്യം പിന്നെ അമുസ്ലിങ്ങൾ ആയിരുന്നോ ഉണ്ടായിരുന്നത്.... സംഘി ചാണക പൊട്ടാ.... ഇങ്ങോട്ടനോടോ പഠിപ്പിക്കാൻ വരണത് ചാണകമെ

    • @sureshqatar5588
      @sureshqatar5588 4 ปีที่แล้ว +4

      @@sahadevanp8120 ബ്രോ തലയിൽ വലതു ഉള്ള വരോടെ എന്തേലും പറയാവൂ കഴുതകളോടെ പരായരുതെ

  • @Kabeer8589
    @Kabeer8589 4 ปีที่แล้ว +47

    എത്ര വ്യക്തമായി ട്ടാണ് കാര്യങ്ങൾ വിവരിച്ചു തരുന്നത് സത്യത്തിൽ പ്രവാചകൻ ജബ്ബാർമാഷ് സല്ലല്ലാഹു അലൈവസല്ലം♥️

    • @sebiat9184
      @sebiat9184 4 ปีที่แล้ว

      😄😃😀

    • @muhammedanvarp9743
      @muhammedanvarp9743 4 ปีที่แล้ว

      വാഗ്ദത്ത മസീഹ്! ആണ് ജബ്ബാർ മാഷ്

    • @dan23233
      @dan23233 4 ปีที่แล้ว

      Poli comment :)

    • @inerym9120
      @inerym9120 4 ปีที่แล้ว

      മറുപടി th-cam.com/video/dKxBWrgjPJQ/w-d-xo.html

  • @abootyebrahim
    @abootyebrahim 4 ปีที่แล้ว +133

    മാഷേ നിങ്ങള് ഇതിൽ നിന്ന് മാറി നിൽക്കരുത് നിന്നാൽ വിഡ്ഢിത്തം പറയുന്നവർക്ക് ശക്തി കൂടും.

    • @shanojp.hameed7633
      @shanojp.hameed7633 4 ปีที่แล้ว +1

      You can make any claim and you can be very happy to believe that your claim is the ultimate truth, but please remember that it is only applicable or relevant to you or those who are same as you do.
      The real fact will be remaining there and can be found for those who search for it seriously..
      Wishing you good luck to find it....

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 4 ปีที่แล้ว

      @Mohd Sulaiman- അതീന്ദ്രിയം Aarod parayan Aaru kelkan ALLAHU AKBAR

    • @hareeshvasudevan5510
      @hareeshvasudevan5510 4 ปีที่แล้ว

      @Mohd Sulaiman- അതീന്ദ്രിയം ഡി

    • @georgepoopada1
      @georgepoopada1 4 ปีที่แล้ว +2

      @Mohd Sulaiman- അതീന്ദ്രിയം ponanna matiyatkuu Neeyum ninte allahuvine pole bore akatee.....
      Alahuvine talparyam ulavar athu edutholum copy paste adichuu verupikatadeyyyy...

    • @inerym9120
      @inerym9120 4 ปีที่แล้ว

      മറുപടി th-cam.com/video/dKxBWrgjPJQ/w-d-xo.html

  • @pakuttharivupazhaku-4963
    @pakuttharivupazhaku-4963 4 ปีที่แล้ว +86

    നല്ല അവതരണം മാഷേ...
    ഉസ്താദ്‌മാരുടെ വിഡ്ഢിത്തങ്ങൾക് തുടർച്ചയായി മറുപടി പറയണമെന്ന് അപേക്ഷിക്കുന്നു. ഉസ്താദ്‌മാരെ വെല്ലാനല്ലാ, ഒന്നുമറിയാത്ത പാവങ്ങൾ ഇവന്മാർ പറയുന്നതെല്ലാം എന്തോ വലിയ സംഭവമാണെന്ന് കരുത്തിയേക്കാം, അതുകൊണ്ടാണ്.

    • @zayanzak21
      @zayanzak21 4 ปีที่แล้ว +9

      സത്യം.. ഏതൊരാൾക്കും വളരെ വ്യക്തതയോടെ കാര്യം മനസിലാകും 👆

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว +4

      വളരെ ശരി ആണ്.

    • @abdulsamad-og1en
      @abdulsamad-og1en 4 ปีที่แล้ว

      Kaanatto

    • @abdulsamad-og1en
      @abdulsamad-og1en 4 ปีที่แล้ว

      Vattanoo

  • @sonofman1844
    @sonofman1844 4 ปีที่แล้ว +74

    ജബ്ബാർ മാഷേ താങ്കള്‍ ഈ രംഗം വിടരുത്. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @inerym9120
      @inerym9120 4 ปีที่แล้ว

      മറുപടി th-cam.com/video/dKxBWrgjPJQ/w-d-xo.html

  • @saabuebrahim8095
    @saabuebrahim8095 4 ปีที่แล้ว +103

    മാഷിന് ഫുൾ സപ്പോർട്ട്.
    സധൈര്യം മുന്നോട്ട് പോകു

    • @prasadtpthunduparampil5490
      @prasadtpthunduparampil5490 4 ปีที่แล้ว +5

      സത്യം മറയ്ക്കുന്ന വരെ സത്യവിശ്വസികൾ. നുണവിശുദ്ധം. സ്വന്തം ബുദ്ധികൊണ്ട് ദൈവത്തെ അറിഞ്ഞു ജീവിച്ചാൽ അടുത്ത തലമുറ സുഖമായി ജീവിക്കും. മതം ഒരു ബസ് പോലെ
      ഏതു ബസിൽ കേറി എന്നതിനനുസര രിച്ചാ യിരിക്കും.. എനിക്ക് ഒരു മതത്തിന്റെ യും ദൈവത്തെ വിശ്വസമില്ല,, എല്ലാം ചതിയൻ മാരുടെ ദൈവങ്ങളാണ്.... ജനിതകത്തിൽ ഒരു മത ദൈവത്തിനും പങ്കില്ല. കാരണം, ഉണ്ടാകട്ടെ എന്നുപറഞ്ഞ പ്പോൾ ഉണ്ടായ ഒരു സാധനം ഉണ്ടായത് കാണിച്ചുതരാൻ ഏതു മത ത്തിനു തെളിവ് കാണിക്കാൻ കഴിയും. ചുമ്മാതെ നുണയും പറഞ്ഞു മനുഷ്യരെ വഞ്ചിക്കാൻ.. ചതിക്കാൻ, നശിപ്പിച്ചു സുഹി ക്കാൻ.. കുറെ കാലം കഴിയുമ്പോൾ, ബന്ധനം തലമുറ തിരിച്ചറിയും.. ഇപ്പോൾ ഇതുപറയുന്നവരോട് ദേഷ്യം. കൊല്ലാനുള്ള മനോഭാവം,

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 4 ปีที่แล้ว +24

    ഇങ്ങനെയൊക്കെ പറഞ്ഞാൽ മണ്ടൻ കോയക്ക ക്കു മനസിലാകില്ല .ഒരു കാർ തന്നെ ഉണ്ടാകുമോ എന്നു ചോദിച്ചുകൊണ്ടേയിരിക്കും

  • @nasmenayath1186
    @nasmenayath1186 4 ปีที่แล้ว +47

    ദൈവം എന്നത് ഒരു സങ്കൽപമാണ്. ചരിത്രത്തിൽ മനുഷ്യർക്ക് അറിയാത്ത കാര്യങ്ങൾ അവർ ദൈവത്തിൽ കെട്ടിവെച്ചു. ശാസ്ത്രം പുരോഗതി നേടിയപ്പോൾ അതിലെ വസ്തുതകൾ മനസ്സിലായി

    • @user-qg3yc5mc5v
      @user-qg3yc5mc5v 4 ปีที่แล้ว +2

      ദൈവം സങ്കൽപ്പമാണ് ഒക്കെ നിങൾ പറഞ്ഞപോലെ .പക്ഷെ
      ഒരു covid വന്നപ്പോ എന്തേ ശാസ്ത്ര
      വീക്ഷണമാർ .പ്രതേകിച്ചു യുറോപ്യൻസ് എന്ത് കൊണ്ട് ബാങ്കിൽ ആശ്വാസം നേടി ..Covid പല രാജ്യത്തു പല രീതിയിൽ പല സ്വഭാവങ്ങൾ കാണിച്ചു ..ചേട്ടൻ പറഞ്ഞപോലെ covid ഒരു സങ്കൽപ്പം ആണോ .അതിനു മണമില്ല രുചിയില്ല നിറമില്ല കണ്ണുകൊണ്ടു കാണാനും കഴിയില്ല
      പക്ഷെ ചേട്ടനും ഞാനും ഒക്കെ കൊറോണ പേടിച്ചു vtl ഇരിന്നു ..പക്ഷെ ഒരു വിശ്വാസിക്ക് അന്നും അവന്റെ കാര്യങ്ങൾ മുറപോലെ നടന്നു .എന്ത് കൊണ്ട് ചേട്ടന് covid ഒക്കെ സങ്കല്പമാണ് അത് ഒക്കെ ചൈനയില് പറഞ്ഞു അങ്ങ് തലകുത്തി ഉരുണ്ട് മറഞ്ഞുടായിരുന്നോ പക്ഷെ സംഭവം പ്ലെയിൻ കയറി ഇവിടെയും എത്തി ..മനുഷ്യന് ഭയം ഉണ്ട് ..അത് സങ്കൽപ്പം ഒന്നും അല്ല ..കഷ്ടം ..

    • @saligas912
      @saligas912 4 ปีที่แล้ว +12

      @@user-qg3yc5mc5v ഈ covide ഒക്കെ വന്നത് ഒരു രണ്ടു നൂറ്റാണ്ടു മുന്പാണെങ്കിൽ അത് എന്താണ് എന്നോ അതിന്റെ ഉൽഭവം എവിടെ നിന്നോ എന്നൊന്നും അറിയുമായിരുന്നില്ല ഇതിന്റെ 50 ഇരട്ടി ആളുകൾ ഇന്ന് ലോകത്തു മരിച്ചു വീണു കാണും അന്നും നിങ്ങൾ ഈ പറയുന്ന ആകാശ മാമൻ ഉണ്ടായിരുന്നു ഭരണാധികാരികളുടെ പോരായ്മകൾ ഉണ്ടങ്കിൽ കൂടിയും ഈ നിലയിൽ ഇതിനെ പിടിച്ചു നിർത്താൻ പറ്റിയത് ആധുനിക സമൂഹം നേടിയെടുത്ത അറിവാണ്
      ഇനി അങ്ങോട്ടും അതിന്റെ പ്രതീക്ഷയിൽ തന്നെയാണ് ലോകം മുന്നോട്ടു പോവുന്നത് എല്ലാവിധ പരിഹാരവും പ്രാർത്ഥനയും ഒക്കെ ഉണ്ടായിട്ടും അത് നിർവഹിക്കാൻ പ്രതിഫലം കൂടുതൽ കിട്ടുന്ന സ്ഥലം പോലും പൂട്ടിയിട്ടു വീട്ടിൽ ഇരിക്കേണ്ട അവസ്ഥയാണ്
      ഇതിൽ നിന്ന് എന്ത് മനസിലായി
      കാലാ കാലങ്ങളായി നമ്മൾ വിശ്വസിച്ചു പോന്ന ഇതിനെയൊക്ക തടയിടാൻ കൈയുന്ന പ്രാർത്ഥനക്കു പോലും ഒന്നും കയില്ല എന്ന്
      സുഹൃത്തേ സമർദിയും സന്തോഷവും സമാധാനവും സമ്പത്തും ഉള്ള സമയത്തെ ഇതൊക്കെ work out ആവുള്ളു
      ഒരു ആബത്തിൽ ഇതൊക്കെ അന്യമാണ് അത് കൊണ്ടാണ് മതം മറന്നു ലോകം മുഴുവൻ വാക്‌സിനേഷൻ കണ്ടു പിടിക്കാൻ കട്ട waiting
      പിന്നെ ബാങ്കിന്റെ കാര്യം പറഞ്ഞല്ലോ നിങ്ങൾ ഇപ്പൊ who പറയാണ് just example സ്‌പീക്കറിലൂടെ വരുന്ന ശബ്ദ തരംഗത്തിന് വയറസിനെ പടർത്താൻ സാധിക്കും എന്ന്
      അപ്പോൾ സ്വഭാവികമായും അതും നിർത്തും അത്രേ ഉള്ളു ബായ് ആചാരങ്ങൾ ഇനിയെങ്കിലും ചിന്തിക്കാൻ ധൈര്യപ്പെടു

    • @saligas912
      @saligas912 4 ปีที่แล้ว +1

      @@user-qg3yc5mc5v വായു ഒരു സങ്കല്പം ആണോ?
      നിങ്ങൾ വായുവിനെ എങ്ങനെയാണു അറിയുന്നത് അതിനു മണം രുചി അങ്ങനെ വല്ലതും?

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว +5

      @@saligas912 മിടുക്കൻ ചോദ്യം ചോദിച്ചു തുടങ്ങി യല്ലോ. 😀😁
      വായു ഉണ്ട് എന്ന്. കയ്യിൽ ഊതി നോക്കിയാൽ പോരെ.

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว +4

      @@saligas912 കോഴി ഇറച്ചി. രണ്ടു ദിവസം തിന്നുക. എന്നിട്ട് വളി വിടുക
      ആ വായുവിന് ശബ്ദവും മണവും ഉണ്ട്. ഹിഹിഹി.
      ഇനി വായുവിനു. മണം വേണമോ. നല്ല ചിക്കൻ ബിരിയാണി മണത്തു നോക്കൂ.

  • @shajikadavanad4952
    @shajikadavanad4952 4 ปีที่แล้ว +25

    വളരെ ഭംഗിയായയായും ലളിതമായും വിശദീകരിച്ച ജബ്ബാര്മാഷ്ണ് അഭിനന്ദനങ്ങൾ

  • @mreheman4100
    @mreheman4100 4 ปีที่แล้ว +86

    മാഷേ ഇവന്മാക്കു ഇനി ജീവിക്ക ണമെങ്കിൽ ഓന്നെ ന്നു തുടങ്ങണം. മത കച്ചവടത്തിനു ഇനി സ്കോപ് ഇല്ല

    • @subairk4022
      @subairk4022 4 ปีที่แล้ว +2

      Thfooooooo

    • @hafismuhammed8104
      @hafismuhammed8104 4 ปีที่แล้ว +3

      Fake name
      Name poolum correct ezhuthaanareella

    • @inerym9120
      @inerym9120 4 ปีที่แล้ว

      th-cam.com/video/dKxBWrgjPJQ/w-d-xo.html

    • @vijayankozhikode4799
      @vijayankozhikode4799 4 ปีที่แล้ว

      @@subairk4022 എന്തായി തൊള്ളയിൽ പന്നി തീട്ടം ആയോ.. തുപ്പുന്നു...

  • @AnwarHussain-zw1mr
    @AnwarHussain-zw1mr 4 ปีที่แล้ว +46

    തന്നേക്കാൾ ബുദ്ധിയും സമ്പത്തും അധികാരവും വിദ്യാഭ്യാസവും കഴിവും ഉള്ള മനുഷർ വിശ്വാസിയായി കഴിയുന്നത് കാണുന്ന നമ്മൾ യുക്‌തി മാറ്റിവച്ചു അവരെ പിന്തുടരുന്നു .ജബ്ബാർ മാഷിന്റെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ആണ് ഗലീലിയോക്ക് മുൻപ് ഭൂമിയുടെ അവസ്ഥ മനസിലാക്കിയവരുടെ ഗണത്തിൽ അവരെ ഉൾപ്പെടുത്തണം എന്ന് തോന്നുന്നത് .

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      ???????????

    • @replyreply2836
      @replyreply2836 4 ปีที่แล้ว +1

      ഗലീലിയോക്ക് മുൻപ് , - ''ഭൂമി പരന്നതാണ്'' -എന്നായിരുന്നു വിശ്വാസം -- ''അവരെ ഉൾപ്പെടുത്തിയാൽ''---- അവർ ഉരുണ്ടിരിക്കുന്നതിനെ (ഭൂമിയെ )- വീണ്ടും വീണ്ടും പരത്തും - .!!!!!!!!!!!!അവസാനം ''നാസയും''' സമ്മതിച്ചാലോ!!!! - ഈയിടെയായി ''നാസ'' ഇവർ പറയുന്നതൊക്കെ ശരിവക്കുകയാണ് പോലും!!!!!!!!

  • @zayanzak21
    @zayanzak21 4 ปีที่แล้ว +62

    മാഷെ.. ഇങ്ങള് ടൈറ്റിലിൽ ഇ എ ജബ്ബാർ എന്ന് ആഡ് ചെയ്യണം. ഇങ്ങളെ വീഡിയോ ഫുൾ കണ്ടു.. കുറെ തപ്പി നടന്നപ്പഴാ നിങ്ങളെ ഈ ചാനൽ കിട്ടിയത്. ഇത് പോലെ ഒരുപാട് പേരുണ്ടാകും.. അത് കൊണ്ട് serching വേഗത്തിൽ ആകാൻ നിങ്ങളെ name കൊടുക്കുന്നത് നന്നായിരിക്കും.. ഫുൾ സപ്പോർട്ട് 😍😍💪

    • @muneerap5902
      @muneerap5902 4 ปีที่แล้ว +5

      എന്ത് പ്രഹസനം ആടോ ഷാജീ.
      ഒരേ copy past അടിചോണ്ടിരിക്കല്ലേ broo

    • @rishi23
      @rishi23 4 ปีที่แล้ว +5

      @Mohd Sulaiman- അതീന്ദ്രിയം just one question dear
      Ee Bangladesh, Pakistan, Iran, iraq, Afghanistan, Syria, Yemen, Lebanon thudangiya rajyangalile avasta ...

    • @nadackalnadackal9444
      @nadackalnadackal9444 4 ปีที่แล้ว +2

      @Mohd Sulaiman- അതീന്ദ്രിയം pavam kaatu kazhuta

    • @bijuedathadan3890
      @bijuedathadan3890 4 ปีที่แล้ว +1

      Hygiene Outside and leprosy inside your heart

  • @faisalthachangodan
    @faisalthachangodan 4 ปีที่แล้ว +66

    ഞാൻ മഹാനാണ് എന്ന് ആരാ പറഞ്ഞത് ,ഞാൻ തന്നെ,,,.

    • @nadukannanks5650
      @nadukannanks5650 4 ปีที่แล้ว +25

      അളളാഹുവും ഖുറാനും സ്വയം വിശേശിപ്പിക്കുന്നത് തങ്ങൾ ബിമൽ കുമാറെന്നാണ്

    • @subairk4022
      @subairk4022 4 ปีที่แล้ว +1

      Anubavikumbo ariyum

  • @gireeshbabu6907
    @gireeshbabu6907 4 ปีที่แล้ว +34

    മാഷേ നമസ്കാരം. ഒരുചോദ്യം
    ദൈവം ഇല്ലാ എന്ന് ഞാനും വിശ്വസിക്കുന്നു. ഇനി ഉണ്ടെങ്കിൽ അഥവാ ഉണ്ടാവുക ആണെങ്കിൽ മാഷുടെ സങ്കല്പത്തിലെ ദൈവം എങ്ങിനെ ആയിരിക്കും. ആയിരിക്കണം

    • @allabout8183
      @allabout8183 4 ปีที่แล้ว +5

      നമ്മൾ ചെറുപ്പത്തിൽ ദൈവത്തെ കുറിച്ച് പഠിക്കുന്നത്
      കണ്ണില്ലാതെ കാണുന്നു ചെവി ഇല്ലാതെ കേൾക്കുന്നു ശരീരം ഇല്ലാതെ ജീവിക്കുന്നു
      അപ്പോൾ ശുന്യം

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 4 ปีที่แล้ว +1

      @@allabout8183 thante viswasam thanne rakshikkatte

    • @aravindkumar8632
      @aravindkumar8632 4 ปีที่แล้ว

      അല്ലാഹു എന്ന അറബി പദത്തിൻറെ അർത്ഥം പറഞ്ഞുതരാമോ....

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 4 ปีที่แล้ว

      @Raman K Neeyokke islamine Aarokke evideyokke vimarshikkunnudennu mathramalle aniasikkarullu athukond Athu mathrame kanu Nadakktte thanikku thante vazhi njangalk njangaludethum

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 4 ปีที่แล้ว

      @Raman K ath thanikku thonukayalle pinne maranmanu udhesichathenkil M(s) pachayaya manushian maryathairunnu pinne maranam onninteyum avasanamallennu vaswasikkunnidatholam njangalk marathe kurch oru bhayavumilla ath kollappettalum marchalum vimarsikkukayum parihasikkukayum cheyyunnavar angineyum samadanikkatte

  • @mavayalilakathali1684
    @mavayalilakathali1684 4 ปีที่แล้ว +34

    കാരണം; അല്ലാഹു ഇല്ലാതായാൽ ഒരു വലിയ വിഭാഗം മത പ്രചാരകർക് തിന്നാൻ കിട്ടാതെ ചാകേണ്ടി വരും...

  • @benssharon
    @benssharon 4 ปีที่แล้ว +24

    നന്നായി പറഞ്ഞു മാഷെ 🥰🥰.. തുടർ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു .

  • @jayaprakashak691
    @jayaprakashak691 4 ปีที่แล้ว +12

    ഇസ്ലാമാവൻ ആഗ്രഹച്ച താണ് ഞാൻ ഇപ്പോൾ നിരീക്ഷരവാദിയായി

    • @musthafapv3405
      @musthafapv3405 4 ปีที่แล้ว +1

      ഇയാൾ പറയുന്നത് വിശ്വസിക്കരുത്.. sunni പണ്ഡിതന്മാരോട് നിങ്ങളുടെ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കു 🌷

    • @harikrishnan9498
      @harikrishnan9498 4 ปีที่แล้ว

      Ath ethayalum nannayi...

    • @harikrishnan9498
      @harikrishnan9498 4 ปีที่แล้ว

      Matha viswasiyakan pandithatod samsarikan chenna avar viduo.. 🤣🤣 blackmail cheyth kalayum.. Aalu koodatte aalu kodatte..parayunnath kokd onnum thonnaruth vere eth mathathil cheran poyalum angatt povalle mashe...udayipp manasilayi onnu thirich varan pattayhavum avasanam... Than ippo eth mathathil ayalum aa matham thanne ayirunnu bhedham ennu thonnum pinneed🙏🤣 athiest kal parayunnath kettolu saramilla cz avarkk enthayalum ithil ninn vere labham onnulla.. Cz society avare thalli parayue ollu.. Athiest ayi jeevikkan nalla kashtapadan njan kandittund othiru but they are happy with it athalle serikkum vendath ennu thonnum

    • @apjames100
      @apjames100 3 ปีที่แล้ว +1

      Don't follow Mohammad

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 ปีที่แล้ว +1

      താൻ രക്ഷപ്പെട്ടെടോ

  • @binoy7223
    @binoy7223 4 ปีที่แล้ว +27

    മാഷേ അങ്ങ് പറഞ്ഞപോലെ ബൈബിൾ ആത്മാർത്ഥയോടെ വായിച്ചപ്പോഴാണ് ഞാനും അവിശ്വാസിയായത്.

    • @jacobcj9227
      @jacobcj9227 4 ปีที่แล้ว +1

      സുവിശേഷം മാത്രം വായിച്ച്നോക്ക്, അപ്പോൾ ഒരു കാര്യം ശ്രദ്ധിച്ച്നോക്ക്. എന്നെ അറിയുന്നവര്‍ക്ക് എന്റെ പിതാവിനെ അറിയാം എന്ന് യേശു പറയുമ്പോൾ ആ പിതാവ് ആരാണ് എന്ന് കണ്ടെത്താൻ ശ്രമിക്കൂ. ഞാനാണ് വഴിയും സത്യവും ജീവനും എന്ന് യേശു പറഞ്ഞിട്ടുണ്ട്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന് പറയുമ്പോൾ, എവിടെയാണ് അന്യോഷിക്കേണ്ടത്. നമ്മളില്‍ തന്നെ വേണം. അല്ലെങ്കിൽ blind leads a blind പോലെ ആകും. So who should be the guide. It should be like a good shepherd. നിങ്ങൾ ഒരു വഴിതെറ്റിയ കുഞ്ഞാട് ആകരുത്. He will protect you,even ready to sacrifice his life. You may or may not reject the relegion. But find the truth. Should not follow the relegions.

    • @binoy7223
      @binoy7223 4 ปีที่แล้ว +8

      @@jacobcj9227 അതെങ്ങനെയാ ഒരു തേങ്ങാ പൊതിച്ചിട്ടു ഒരു പാതി മാത്രം എടുക്കുന്നത്. സുവിശേഷം മാത്രം ആയി വായിച്ചാലും, ജീസസ് കൂടുതലും വാതുറന്നതു വഴിതെറ്റിപ്പോയ ഇസ്രേയലിനു വേണ്ടി ആയിരുന്നുവെന്നു മനസിലാകും. ബൈബിൾ, ഞാൻ മനസിലാക്കിയിടത്തോളം, ഒരു കൂട്ടം ആളുകൾ (നിസ്പക്ഷർ അല്ല ) അവർക്ക് ഗുണമുള്ളതു മാത്രം എടുത്ത് എഡിറ്റ്‌ ചെയ്ത ഒരു പബ്ലിക്കേഷൻ മാത്രം ആണ്. ഇന്ന് ആരെങ്കിലും സത്യസായിബാവേടെ ജീവിതം ഒരു പുസ്തകം ആക്കിയാലും ഇതു പോലൊക്കെ ഇരിക്കും.

    • @jacobcj9227
      @jacobcj9227 4 ปีที่แล้ว

      @@binoy7223 OK, very well.

    • @ahamadthasin9280
      @ahamadthasin9280 4 ปีที่แล้ว

      @@binoy7223
      നീ ബൈബിൾ വായിച്ചു എന്ന് മാത്രം പറയാതെ

    • @binoy7223
      @binoy7223 4 ปีที่แล้ว +5

      @@ahamadthasin9280 വായിച്ചെടോ, ഏഴു കൊല്ലം അതിനുവേണ്ടി കളഞ്ഞു.. സെമിനാരിയിൽ ആയിരുന്നു. അതിന്റെ ഇടയ്ക്കു മറ്റുള്ള വേദഗ്രന്ധങ്ങളും വായിക്കാൻ സാധിച്ചു.

  • @rafeeudh
    @rafeeudh 4 ปีที่แล้ว +19

    Thanks... pls continue uploading...waiting

  • @ameenmuhammed6511
    @ameenmuhammed6511 4 ปีที่แล้ว +40

    വിമർശനങ്ങൾക്ക് whatsapp group തുടങ്ങിയവർ എല്ലാം ഇപ്പൊ അതൊക്കെ നിർത്തി കുരുപൊട്ടി ഇറങ്ങും. ഇത് ഒരു മർമത്തിൽ കൊള്ളുന്ന ചോദ്യം തന്നെ ആണ്. " പ്രബഞ്ഞം സൃഷ്ടി ആണ് എന്നുള്ളതിന് എന്ത് യുക്തി ആണുള്ളത്??"
    ഇസ്ലാമിസ്റ്റുക ലുടെ മറുപടി പൊന്നോട്ടെ ........ബ ബ ബാ ബാ ......🤭🤭🤭🤭🤭🤭🤭🤭

    • @SNxRazor
      @SNxRazor 4 ปีที่แล้ว +1

      സൃഷ്ടി അല്ലെന്ന് എന്താ തെളിവ്
      . ബബബ

    • @impextvtv1306
      @impextvtv1306 4 ปีที่แล้ว +7

      @@SNxRazor അപ്പോ വേറെ മറുപടി ഒന്നും ഇല്ലല്ലോ

    • @SNxRazor
      @SNxRazor 4 ปีที่แล้ว +1

      @@impextvtv1306
      ഉണ്ട് സോദരാ.
      ഞാനിപ്പോ ഒരു കാർ തന്നെ കാണിച്ചു തനിക് അറിയാം അതിനു ഒരു സൃഷ്ടാവ് ഉണ്ടെന്നു.
      വെറുതെ കൊറേ metals പെറുക്കി വെച്ചാൽ ആ കാറുണ്ടാവില്ല എന്ന് എല്ലാർക്കും അറിയാമല്ലോ. അത് perfectly plan ചെയ്തു
      നിര്മിച്ചാലേ അതൊരു move ചെയ്യുന്ന കാർ ആവുക ഉള്ളു അല്ലാതെ ഒരു കാർ കണ്ടിട്ടില്ലാത്ത ആദിവാസി മനുഷ്യൻ ഒരു കാർ കണ്ടിട്ട് അത് എന്നും ഇവിടെ ഉണ്ടായിരുന്നു മെറ്റലുകൾ പരസ്പരം കൊറേ നാൾ കിടന്നു പ്രവർത്തിച്ചാൽ അത് ഉണ്ടായി കോളും എന്ന് പറഞ്ഞാൽ പിന്നെ താൻ എന്ത് ചെയ്യും. പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞു പോകും അതെ നിങ്ങളെ പോലുള്ളവർ നിരീശ്വര വാദം പറയുമ്പോൾ ഞങ്ങള്ക്ക് തോന്നുന്നുള്ളൂ.
      ഈ ഭൂമിയിൽ എടുത്താലും നമ്മുടെ ശരീരം എടുത്താലും അതിലെല്ലാം നമ്മുടെ ജീവിതത്തിന് വേണ്ടി perfect tuning ആയി നില്കുന്നത് തലയിൽ കുറച്ചു എങ്കിലും ആള്താമസം ഉള്ളവർ ചിന്തിച്ചോളും.
      പിന്നെ പ്രകൃതി ആണ് അങ്ങനെ ചെയ്തത് എന്ന് പറഞ്ഞോണ്ട് വരുന്നവർ പ്രകൃതിക് ഇന്റലിജൻസ് ഉണ്ടെന്നു വരുത്തുക ആണ്. അപ്പൊ ദൈവം ആണോ പ്രകൃതി വാതികൾ ആണോ കൂടുതൽ sense തോന്നിക്കുന്നത്.
      നിങ്ങൾ ഒരു അദൃശ്യ ശക്തിയുടെ അടിമ ആയി ജീവിക്കാൻ താല്പര്യ പെടുന്നില്ല കേവല temporary സുഖങ്ങൾ അനുഭവിക്കാൻ ദൈവം ഒരു തടസം ആയോണ്ട് അത് നിങ്ങൾ തള്ളി കളയുന്നു. Totally understandable. പക്ഷെ ദൈവം ഇല്ലെന്ന് സയന്സും പ്രകൃതിയും പൊക്കി പിടിച്ചോണ്ട് വരേണ്ട ഈ നിയമങ്ങൾ എല്ലാം set ചെയ്ത ആളും നിയമവും തമ്മിൽ എങ്ങനെ comparison ചെയ്യുന്നത് മണ്ടത്തരത്തിന് ഒരതിരില്ലേ..

    • @limelight8300
      @limelight8300 4 ปีที่แล้ว

      യുക്തിവാദികൾ ം ഇത് തെളിയിക്ക് ,,,,,, ഇസ്ലാം ഇതിനെല്ലാം എത്രയോ തവണ മറുപടി നൽകിക്കഴിഞ്ഞു

    • @harikrishnank1545
      @harikrishnank1545 4 ปีที่แล้ว +12

      @@SNxRazor ഒരു കാർ ഉണ്ടാകണമെങ്കിൽ അതിനു ഒരുപാട് സംഗതികൾ ഉണ്ടായിരിക്കണം
      1 അതു ഉണ്ടാക്കുന്നതിനുള്ള ഒരുപാട് അസംസ്കൃതവസ്തുക്കൾ
      2 ഉണ്ടാകേണ്ടത് ആവശ്യമായിരിക്കുന്ന ഒരാൾ (അയാൾക്കും ഉണ്ടായിരിക്കണം ചില പ്രത്യേകതകൾ അയാൾ പരിമിതൻ ആയിരിക്കണം പരാശ്രയൻ ആയിരിക്കണം)
      3 പിന്നെ നിലവിൽ കാർ അല്ലാത്തതും അതിനു സമാനമായ അവസ്ഥകളും ഉണ്ടായിരിക്കണം
      എന്നാൽ ഇതൊന്നും പ്രപഞ്ചത്തെ നോക്കിയാൽ ഒട്ടും യോജിക്കുന്നതല്ല
      1 പ്രപഞ്ചത്തിന് അസംസ്കൃതവസ്തുക്കൾ ഉണ്ടാവുക സാധ്യമല്ല ഉണ്ടെങ്കിൽ അതും പ്രപഞ്ചമാണ്
      2 എന്തെങ്കിലും ആവശ്യം നിറവേറ്റാൻ ഉള്ള ഒരു ഉപകരണമല്ല പ്രപഞ്ചം അത് സത്യമാണ് നിത്യമാണ്
      3 പരിണാമ സ്വഭാവിയായ ഈ ജഗത്ത് മാത്രമേയുള്ളൂ അതല്ലാതെ മറ്റൊന്നില്ല

  • @name1name278
    @name1name278 4 ปีที่แล้ว +35

    മാഷിനെപ്പോലുള്ളവരെ മനസ്സിലാകണമെങ്കിൽ ആഴത്തിൽ ചിന്തിക്കാൻ കഴിവുണ്ടാകണം യുക്തി പരമായും ചിന്തിച്ചാൽ മനസിലാകുന്ന കാര്യ മേ യുള്ളൂ

    • @bijuedathadan3890
      @bijuedathadan3890 4 ปีที่แล้ว

      Athinu quran muzhuvanayum budhi upayogichu padichal mathy ivar enthinanu schoolil pokunnathu madrasayil poya pore

    • @safarullasafarulla6613
      @safarullasafarulla6613 4 ปีที่แล้ว

      Jabarint.number.thaa

  • @vsn2024
    @vsn2024 4 ปีที่แล้ว +12

    അപ്പനും അമ്മക്കും വിളിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. ഇനി അവരിൽ ചിലരാണോ ഇപ്പോൾ യുക്തിവാദികളായി മാറിയത്? കാരണം സൗദി അറേബ്യ യിൽ പോലും മാറ്റങ്ങൾ വരുന്നു റ്റീനേജ് കാരെ വധശിക്ഷ ഒഴിവാക്കിയും മറ്റും.

  • @Safar1967
    @Safar1967 4 ปีที่แล้ว +8

    വീട്ടിലിരുന്നു യൂറ്റുബ് വീഡിയോയിലൂടെ പ്രതികരിക്കുന്ന ഈ രീതിയാണ് ഏറ്റവും നല്ലതു. പത്തു പതിനഞ്ചു മിനിട്ടു സംസാരിച്ചു വീഡിയോ അപ്പ്ലോഡ് ചെയ്യുക. കേൾക്കാനും എളുപ്പമാണ്. യാത്രകൾ ഒഴിവാക്കാനും, കൂടുതൽ ശ്രോതാക്കളെ ലഭിക്കാനും ഈ രീതിയാണ് നല്ലത്

  • @sureshk8521
    @sureshk8521 4 ปีที่แล้ว +10

    ചെറുപ്പകാലങ്ങളിൽ ഉള്ള ശീലം മറക്കുമോ മാനുഷൻ ഉള്ള കാലം കാരസ്‌കാരത്തിൻകുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ? (കടപ്പാട് ) സൂപ്പർ ജബാർ മാഷ് 🙏

  • @KRANAIR-jn3wm
    @KRANAIR-jn3wm 4 ปีที่แล้ว +16

    നമ്മുടെ കേരളത്തില്‍നിന്നുള്ള ഒരുപാടു പേര് മതം മാറി സിറിയയിലേക്ക് പോയിട്ടുണ്ട് , വേഗംതന്നെ 72 ഹുറികളോടൊപ്പം , 300 ബാലന്മാരോടൊപ്പം ഭോഗിച്ചു സ്കോച്ച വിസ്കി അടിച്ചു കിന്റായി നടക്കാനും വേണ്ടി പൊട്ടിത്തെറിക്കാന്‍ / മമ്മദു എന്തായാലും ബുദ്ധിമാനായ വെളിച്ചപ്പാടാണ് ..../ഇത്രയും ശാസ്ത്രം വളര്‍ന്നിട്ടും 1400 വര്‍ഷം ആയിട്ടും മനുഷ്യന്മാരെ പൊട്ടന്മാര്‍ ആക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല കാശും ചിലവാക്കി സ്വയം പൊട്ടിത്തെറിച്ചു ചാകാനും ഉള്ള ഹായത്ത് പറഞ്ഞു വച്ചിട്ടാണ് പോയത്/ ഹിന്ദുക്കളുടെ വെളിച്ചപ്പാടുകള്‍ക്ക് ഒരു വാള്‍ വേണം / മമ്മദിനും വാളുണ്ടായിരുന്നു / ഹിന്ദുക്കളുടെ വെളിച്ചപ്പാടുകള്‍ കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ചിട്ടില്ലെങ്കിലും ഒരെണ്ണത്തിനെയൊക്കെ എവിടെ നിന്നെങ്കിലും ഒപ്പിച്ചു കൊണ്ടുവന്നു കുരുതി നടത്താന്‍ പറഞ്ഞിട്ടുള്ളത് കേട്ടറിഞ്ഞിട്ടുണ്ട് ..../എന്നാല്‍ മമ്മദു കോടിക്കണക്കിനുള്ള മനുഷ്യക്കുരുതികള്‍ ഈ പൊട്ടന്മാരെ കൊണ്ട് നിര്‍ത്താതെ തുടര്‍ന്നു ചെയ്യിക്കാന്‍ കഴിഞ്ഞ ഏക വെളിച്ചപ്പാട് ആണ് /അതില്‍ നിന്നും ചാടി രക്ഷ പെട്ട കുറെ പേരില്‍ ചിലര്‍ ആണ് ജബ്ബാര്‍ മസ്റ്ററും , ജാമിതയും , നാസ്സര്‍ മാവൂരനും മറ്റും ..../ അടിമച്ചങ്ങല കളില്‍ നിന്നും കൂടുതല്‍ പേര്‍ ചാടി രക്ഷപെടണ മെങ്കില്‍ വെളുപ്പാന്‍കാലത്ത് 4 വയസ്സുള്ള തങ്കക്കുടങ്ങളെ വിളിച്ചുവരുത്തി അവരുടെ BRAIN -ല്‍ ഉസ്താദന്മാര്‍ അന്ധവിശ്വാസ്സങ്ങള്‍ PROCESS ചെയ്തു വിടുന്നത് തടയണം / ഇത് തടയണമെങ്കില്‍ ഇസ്ലാമിന്‍റെ ഇടയില്‍ നിന്നും യുക്തിവാദികള്‍ കോടതിയില്‍ പോയി ഭരണ ഘടനക്ക് വിരുദ്ധമായതു ചൂണ്ടികാനിക്കണം /ഒപ്പം ബുദ്ധി ഉറയ്ക്കാത്ത പ്രായത്തില്‍ ഉള്ള കുട്ടികള്‍ക്ക് അടിമത്ത്വം ചൊല്ലികൊടുക്കുന്നതും നിര്‍ത്തലാക്കണം എന്നും പറഞ്ഞു കൊണ്ട് കോടതിയെ ബോധ്യപ്പെടുത്തണം /
    👍

  • @narayanankuttyramalloor4715
    @narayanankuttyramalloor4715 4 ปีที่แล้ว +4

    Thanks

  • @gafoork2601
    @gafoork2601 4 ปีที่แล้ว +35

    ജബ്ബാർ സർ കുറെ ആയല്ലോ കണ്ടിട്ട്

  • @gafoorkodinhi5947
    @gafoorkodinhi5947 4 ปีที่แล้ว +14

    മാശെ,, നിങ്ങൾ വെറുതെ ഇരുന്നാൽ, ഇവൻമാർ ആളില്ലാ പോസ്റ്റിലേക്ക് ഗോളടിച്ചു കൊണ്ടേ ഇരിക്കും,,,

    • @subairk4022
      @subairk4022 4 ปีที่แล้ว

      ഉളുപ്പുണ്ടോ ukthaaaa

  • @peterk9926
    @peterk9926 4 ปีที่แล้ว +5

    Excellent logic Jabbar Mash !! Very well appreciated.

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +7

    ഇന്ത്യയുടെ അഭിമാനം... ജബ്ബാർ മാഷ്👍👍👍👍👍

  • @aattakhalil7046
    @aattakhalil7046 4 ปีที่แล้ว +13

    Why should man imagine God through the prism of religion. In my view, religion is manmade. The existence of God should not be confused with religion. Why cannot we think out of the box.

  • @comewithmeworld5426
    @comewithmeworld5426 4 ปีที่แล้ว +2

    സൂപ്പർ ലോജിക്, മാഷിന് അഭിനന്ദനങ്ങൾ

  • @vaisakhvakkom
    @vaisakhvakkom 4 ปีที่แล้ว +4

    ഇതൊക്കെ കേൾക്കുബോൾ കരച്ചിൽ വരും ചെറുപ്പത്തിൽ സ്വർഗ്ഗവും നരകവും മാലാക മാരും എന്തൊക്കെ കഥകളായിരുന്നു.

  • @jaleelpavolikayyalakandy4582
    @jaleelpavolikayyalakandy4582 4 ปีที่แล้ว +16

    ഇത്തരം ചെറിയ ചെറിയ വീഡിയോകൾ കൂടുതൽ ഇഫക്ടീവ് ആണ്

  • @suniltana1157
    @suniltana1157 4 ปีที่แล้ว +5

    കിടിലൻ മറുപടി

  • @craftskerala7653
    @craftskerala7653 4 ปีที่แล้ว +3

    താങ്കൾ നല്ല അറിവുള്ളവർ ആണ്

  • @latheef0002
    @latheef0002 3 ปีที่แล้ว +1

    നിരീശ്വരവാദികളോട്........!
    എതാർത്ഥ .നിങ്ങൾ .ആരാണ് ..?
    നിങ്ങളെന്ന. ബോഡി യോ.....? ഉള്ളിലുള്ള .ആത്മാവോ...?
    ബോഡി വെറും ഉപകരണമാണ് ആത്മാവിൻ്റെ ..ഭുമിയിലെ .വാഹനം .അപ്പോൾ ആത്മാവ് എവിടെ ..?
    ആത്മാവ് .. സത്യമല്ലെ ....?
    നമ്മെ ചലിപ്പിക്കുന്ന നിയന്ത്രിക്കുന്ന നമ്മോടു കൂടെയുള്ള... ആത്മാവിനെ .( ജീവനെ)നമ്മൾ കണ്ടിട്ടുണ്ടോ ?അത് നഷ്ട പ്പെട്ടാൽ നാം മരിക്കുന്നു .നമ്മുടെ ബോഡി ചീഞ്ഞു നാറുന്നു ....... നാം .ജിവൻ്റെ ഔദാര്യമല്ലെ.......?
    ഈ പ്രപഞ്ചവും അതിലെ മൂഴുവൻ വസ്തുക്കളും .നിയന്ത്രിതമാണ് ..
    ആരാലാണോ .നിയന്ത്രിതം.... .അതാണ് .ദൈവം (അള്ളാഹു ) ...

  • @babuputhpully1606
    @babuputhpully1606 4 ปีที่แล้ว

    You are right way

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 4 ปีที่แล้ว +2

    Yes ..Jabbar ji your explanation too meaning full 😁👍 thanks

  • @navasmuhammed279
    @navasmuhammed279 4 ปีที่แล้ว +5

    Well said 😍

  • @avmedia2444
    @avmedia2444 3 ปีที่แล้ว

    ഞാൻ ഇന്നലെ ആത്മാവിനെ കണ്ടു രുചിച്ചു. മണത്തു .അപ്പോൾ ആത് മുണ്ടെന്ന് എന്ന് എനിക്ക് ബോധ്യമായി

  • @team939
    @team939 4 ปีที่แล้ว +3

    👍👍

  • @thoughtvibesz
    @thoughtvibesz 4 ปีที่แล้ว +2

    Ea jabbar മാഷാണ് എന്നെ ക്രിസ്ത്യൻ മതത്തിൽ നിന്നും നാസ്തികതയിലേക്ക് വരാൻ സഹായിച്ചത് 6 കൊല്ലം മുൻപ്

  • @babymanoj2521
    @babymanoj2521 4 ปีที่แล้ว +2

    Jabber sir,
    You said it..
    Please continue....
    All the very best sir

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว +3

    Sir Please continue video uploading..

  • @anoopsnair007
    @anoopsnair007 4 ปีที่แล้ว

    ഇതു ജബ്ബാർ മാഷിന്റെ ഇതുവരെ കേട്ടതിൽ ഏറ്റവും നല്ല പ്രഭാഷണം. Hats off :)

  • @fazilpalampatta208
    @fazilpalampatta208 4 ปีที่แล้ว +5

    മാഷേ നല്ല അവതരണം👍

  • @jitheshkumar8770
    @jitheshkumar8770 4 ปีที่แล้ว +2

    മാഷേ നിങ്ങൾ പിന്മാറരുദ് നമ്മൾ എല്ലാ മനുഷ്യരും ഒരുപോലെ ആണ്

    • @chatmedia1623
      @chatmedia1623 4 ปีที่แล้ว

      But. Yukthivadikal matha vishvasi kale manushyaray kanunilla ..prathyeki ch muslimkale pinne engine yan ellareyum manushvarayi kanan yukthivadikal k aavuka

  • @Riderjonjo
    @Riderjonjo 4 ปีที่แล้ว +5

    ഇനി ദൈവം ഉണ്ടെങ്കിൽ ആ ദൈവം പ്രകൃതഗോത്ര ദൈവ സങ്കൽപം ആയ അള്ളാഹു ആകാൻ തരമില്ല കാരണം അത്ര അധാര്മികനും ക്രൂരനും അറിവില്ലാത്തവനും ആണ് അള്ളാഹു .

  • @babuitdo
    @babuitdo 4 ปีที่แล้ว +1

    ലോക്ക് ഡൗണായിട്ട് യുക്തി വാദികൾ മിണ്ടാതിരിക്കുകാണ് പോലും കളവ് പറയാതെ സേട്ടാ. ദജ്ജാൽമാവൂരാനും ജമാജാമിതക്കും ശരിക്ക് അറിഞ്ഞിട്ടുണ്ട്.

  • @user-kz3ou7zy1m
    @user-kz3ou7zy1m 4 ปีที่แล้ว +1

    ഇന്നിപ്പോൾ സയൻസ് വളർന്ന് , അങ്ങ് ബിഗ് ബാംഗ് മുതൽ ഈ പ്രപഞ്ചത്തിലെ പല കാര്യങ്ങളും , മിൽകി വേ യും , അതുപോലുള്ള അനേകായിരം ഗാലക്സികളെക്കുറിച്ചും മനുഷ്യന് അറിയാം . ഇതിൽ എവിടെയാണ് സ്വർഗ്ഗവും നരകവും സ്ഥിതി ചെയ്യുന്നത് .? നമ്മുടെ സൗരയൂഥത്തിന് അകത്തുള്ള ഏതെങ്കിലും പ്ലാനെറ്റിൽ തന്നെയാണോ അതോ മില്കിവേയിൽ ഉള്ള മറ്റേതെങ്കിലും പ്ലാനെറ്റിൽ ആണോ.? സ്വർഗ്ഗവും നരകവും ഒരേ പ്ലാനെറ്റിൽത്തനെയാണോ? . മിൽകി വേയുടെ പുറത്തെവിടെയുള്ള വേറെ ഗാലക്സിയിലാണോ .?ഓരോ രാജ്യക്കാർക്കും വെവ്വേറെ സ്വർഗവും നരകവും ആണോ? ഇതിനു മതത്തിന്റെ മാനദണ്ഡവും ഉണ്ടോ ?
    മനുഷ്യൻ മരിച്ചാൽ മണ്ണിലേക്ക് അലിഞ്ഞു ചേരുകയാണല്ലോ . എല്ലാ സസ്യ-മൃഗാതികൾക്കും സംഭവിക്കുന്നത് ഇതു തന്നെയല്ലേ . മറ്റുള്ള ജീവ ജാലങ്ങൾ മരിച്ചാൽ അവയ്ക്കും ഈ പറയുന്ന സ്വർഗ്ഗവും നരകവും ഒക്കെ ഉണ്ടോ? .
    "മനുഷ്യ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങീടുന്നു." എന്താണിതിനർത്ഥം ?

    • @user-ne2pb2le3k
      @user-ne2pb2le3k 4 ปีที่แล้ว

      India chadrnilku aycha oru satlintinta karyam ormyudllu ethra aduthula chandrnil pokan polum budimuttuna manushyan pina prabchathinta enthu kundamanu kandu pidichadu elaam egdesha dharna matharmanu

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +11

    ഖബർ വലുതാക്കി തരണേ. എന്ന് കരയുന്ന വിശ്വാസി.. സ്വർഗ്ഗത്തിലേക്ക് എന്നെ എടുത്തു. എന്ന് കരഞ്ഞു കൂടെ????

  • @shamrazshami2655
    @shamrazshami2655 4 ปีที่แล้ว +2

    ഈ ബിഗ് ബാങിലൂടെയാണ് പ്രപഞ്ചം മുഴുവൻ ഉണ്ടായത് എന്ന് ഞാൻ ഒരിക്കലും വിഷ്വസിക്കുന്നില്ല. കാരണം ഒരു ചെറിയ ആറ്റം പൊട്ടി തെറിച്ചിട്ട് അത് ഇന്ന് കാണുന്ന രീതിയിൽ ഗ്രഹങ്ങളും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഈ ഗാലക്‌സി മുഴുവനും ഉണ്ടാകുക എന്ന് പറയുന്നത് അതൊരിക്കലും യുക്തികൊണ്ടു വിശ്വസിക്കാൻ കഴിയാത്തതാണ്. കാരണം എന്താണെന്ന് വെച്ചാൽ ടൈം റ്റൂ ടൈം വച്ച് വളരെ കൃത്യതയോട് കൂടി സിസ്റ്റമാറ്റിക്കായി പ്രവൃത്തിക്കുന്ന ഗോളങ്ങളും നക്ഷത്രവും സൂര്യനുമെല്ലാം വർക്ക് ചെയ്യുന്നത് കാണുബോൾ അതെല്ലാം ഒരു പൊട്ടി തെറിയിൽ നിന്ന് നേടി എടുത്ത കഴിവുകളാണ് എന്ന് ഒരിക്കലും യുക്തികൊണ്ട് വിശ്വസിക്കാൻ കഴിയുന്നില്ല. അപ്പോൾ പൊട്ടിത്തെറിയിൽ നിന്ന് പ്രപഞ്ചം ഉണ്ടായി എന്ന് പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് ഒരു പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി ഉണ്ടായി കഴിഞ്ഞാൽ അവിടെ ഒരു 380 ബ്രിട്ടീഷ് എയർവേസ് വിമാനം രൂപപ്പെടുമോ ? അത് പോലെ ഒരു പുസ്തക കടക്ക് തീപിടിച്ചാൽ അവിടെ കവിതകളും നോവലും കഥയും രൂപപ്പെടുമോ.?? ഇല്ല. ഇത് പോലെയാണ് ഇവർ പ്രപഞ്ചത്തിന് മേൽ കെട്ടിവെക്കുന്ന പൊട്ടിത്തെറിയുടെ തിരക്കഥ. പിന്നെയുള്ള ശാസ്ത്ര പഠനം എന്ന് പറയുന്നത് എന്റെ കാഴ്ചപാടിൽ ഒരു ഊഹ തിയ്യറി മാത്രമാണ്. അവർ ഇന്ന് പറയുന്നതെല്ല നാളെ പറയുക ഇന്നലെകൾ പറഞ്ഞതല്ല ഇനി ഭാവിയിൽ പറയാൻ പോവുക എപ്പോഴും മാറ്റി മാറ്റി പറഞ്ഞു കൊണ്ടേയിരിക്കും. ഒരിക്കലും ഫൈനലൈസ് ചെയ്തിട്ടുള്ള ഒരു ഉത്തരവ് ശാസ്ത്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. അപ്പോഴാണ് എന്റെ ചിന്തയിൽ അടുത്ത കാര്യം ഊരി തിരിഞ്ഞ് വരുന്നത്. ഇതൊക്കെ ഇങ്ങനെ വളരെ കൃത്യതയോട് കൂടി സെറ്റ് ചെയ്തു വെച്ചിട്ടുള്ള ഒരു കോൻഫിഗറൽ സിസ്റ്റമേറ്റിക്ക് പ്രപഞ്ചത്തിലേക്ക് കണ്ണോടിച്ചാൽ ഇതിന്റ പിന്നിൽ പ്രവർത്തിക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. എന്തോ ഒരു അമാനുഷികമായ സ്‌പെഷ്യൽ ഫോഴ്‌സ് ഒരു ശക്തി ഈ പ്രപഞ്ചത്തിന് പിന്നിൽ പ്രവത്തിക്കുന്നുണ്ട് എന്ന് വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു. അല്ല അത് അതിന്റ കാര്യക്ഷമതയോടെ ഉള്ള പ്രവർത്തന മികവിൽ കൂടി വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നു എന്ന് വേണം പറയാൻ. അത് തന്നെയാണ് സത്യവും എന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു.

  • @joshikaaarav2217
    @joshikaaarav2217 4 ปีที่แล้ว +2

    സത്യം ധൈര്യം ലളിതം = ജബ്ബാർ മാഷ്

  • @antonykj1838
    @antonykj1838 4 ปีที่แล้ว +5

    നല്ല ഭാഷ വ്യക്ത സംഭാഷണം

  • @shameerkoomankulam8707
    @shameerkoomankulam8707 4 ปีที่แล้ว +1

    മാഷിനെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @minimol6393
    @minimol6393 4 ปีที่แล้ว +1

    Jabbar sir Grait 🙏🙏🙏

  • @robinkerala2766
    @robinkerala2766 4 ปีที่แล้ว +1

    GOOD

  • @moideenvallooran2535
    @moideenvallooran2535 4 ปีที่แล้ว +9

    പറഞ്ഞത് ഒരു മാസം കഴിഞ്ഞു ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും പറയും, പൊതുവെ പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയാൻ കാരണം അവർ അതിൽ അസ്വസ്ഥരാണ് മറുപടികളിൽ തൃപ്തരും അല്ല എന്നാണ്

  • @bijuv7525
    @bijuv7525 4 ปีที่แล้ว +1

    ഈ വാക്കുകൾ ചെവി കൊണ്ട് കേൾട്ടാൽ മനസ്സിലാവില്ല. തല കൊണ്ട് തന്നെ കേൾക്കണം

  • @rizwanichu1476
    @rizwanichu1476 4 ปีที่แล้ว +1

    Polichi madhe anda alla sapportum ningalkkund💪💪💪💪💪💯👌👌👌👌

    • @rizwanichu1476
      @rizwanichu1476 4 ปีที่แล้ว

      👌👌👌👌💯💯💯💪💪💪

  • @abdullatheefmullappuzha5828
    @abdullatheefmullappuzha5828 4 ปีที่แล้ว

    പല യാഥാർഥ്യങ്ങളിൽ നിന്നും പുറം തിരിഞ് നിൽക്കാൻ താങ്കളെ പ്രേരിപ്പിക്കുന്നത് താങ്കളുടെ ദുരഭിമാനമാണെന്നാണ് താങ്കളുടെ ശെരീരഭാഷയിൽ നിന്നും മനസ്സിലാകുന്നത്.

  • @devdev2530
    @devdev2530 4 ปีที่แล้ว +1

    എനിക്കും എന്റെ മതത്തിലും ദൈവങ്ങളിലും വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു... അങ്ങനെ ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിൽ എങ്ങനെ ഇവിടെ തിന്മ ഉണ്ടാകും? തടയാൻ കഴിയില്ലേ ഈ ദൈവങ്ങൾക്ക്?

    • @harikrishnan9498
      @harikrishnan9498 4 ปีที่แล้ว +1

      Othiri alochicha ulla viswasam koodi povum maan🤣🤣🤣

  • @rameesh531
    @rameesh531 4 ปีที่แล้ว +6

    orupad mattam varunnund...munp comment boxil theri ayirunnu kooduthal..

  • @gayathri.k.r5331
    @gayathri.k.r5331 4 ปีที่แล้ว +3

    അള്ളാഹുവിനെ ശരിക്കും' അറിഞ്ഞതുകൊണ്ടാണ് അള്ളാഹു ഇല്ല എന്നു മനസിലായത്.,,👍👍👍
    You are correct ..

    • @sumirashi425
      @sumirashi425 4 ปีที่แล้ว +1

      അപ്പൊ ശിവനും കൃഷ്ണനും ബ്രഹ്മാവും ഒക്കെ ഉള്ളതാണോ

    • @gayathri.k.r5331
      @gayathri.k.r5331 4 ปีที่แล้ว

      @@sumirashi425 ഉണ്ടെന്ന് ഖുറാൻ പറയുന്നു
      6 - അധ്യായം 137 - വാചകം

  • @alexcleetus6771
    @alexcleetus6771 4 ปีที่แล้ว

    Jabar sir namaskaram

  • @sukumarankn947
    @sukumarankn947 4 ปีที่แล้ว

    സനാതന ധർമ്മ ശാസ്ത്ര പ്രകാരം സൃഷ്ടിയും സ്രഷ്ടാവും ഒന്നു തന്നെ യാണ്.....അതാണ് ഭാരതത്തിന്റെ തത്വശാസ്ത്രം.......

  • @shanu403y
    @shanu403y 4 ปีที่แล้ว +2

    Super

  • @onebiju
    @onebiju 4 ปีที่แล้ว +1

    Please keep this format.

  • @mrbasheer626
    @mrbasheer626 4 ปีที่แล้ว +1

    Mr jabbar mash can you explain where they get 5 times prayer action that mean standing and sitting and also fasting ? Or they copied from other religion ?

    • @shahanazks
      @shahanazks 4 ปีที่แล้ว +1

      Ys ...when we look into the history these practices has been copied from then existing Judaism...

  • @ashrafvp1541
    @ashrafvp1541 4 ปีที่แล้ว

    നാളെ എന്ത് എന്നു ഇപ്പോൾ തന്നെ
    മനുഷ്യൻ തീരുമാനിക്കണം
    This is a world of uncertainity
    എന്നു എല്ലാ മഹാന്മാരും
    പറയുന്നു

  • @abdulrasak256
    @abdulrasak256 4 ปีที่แล้ว +4

    ആറുദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് നിങ്ങളുടെ രക്ഷിതാവ്.എന്നിട്ടവൻ അർശിൻമേൽ ആധിപത്യം നടത്തി ' അവൻ രാവ്കൊണ്ട് പകലിനെ മൂടുന്നു അതുധൃതിപ്പെട്ടുകൊണ്ട് അതിനെ അന്വേഷിക്കുന്നു 'സൂര്യൻ'' ചന്ദ്രൻ ' നക്ഷത്രങ്ങൾ എന്നിവയേയും തൻ്റെ കൽപ്പനക്കു വിധേയമാക്കിയാണവൻ സൃഷ്ടിച്ചിരിക്കുന്നത് 'അറിയുക ' സൃഷ്ടിക്കലും' നിയന്ത്രിക്കലും അവന് 'മാത്രമുള്ളതാണ്. ലോകരക്ഷിതാവായ അല്ലാഹു അത്യധികം അനുഗ്രഹീതനായിരിക്കുന്നു ') ഖുർആൻ) 7' ''54

    • @joserichies8371
      @joserichies8371 4 ปีที่แล้ว +2

      Oraal anugra-hheethan aakana-menkil mattoraal ayaalae anu-gra-hickanam..Alla-nae aara anu-gra -hichath.

    • @wirelesselectricity9505
      @wirelesselectricity9505 4 ปีที่แล้ว +6

      സൂര്യനും ഭൂമിയും സൃഷ്ടിക്കപ്പെടുന്നതിനു മുൻപ് ആറു ദിവസമെന്നും, രാവും പകലും എന്നൊക്ക എങ്ങനെ തീരുമാനിക്കപ്പെട്ടു ? 🤔 പറയൂ ?

    • @abdulrasak256
      @abdulrasak256 4 ปีที่แล้ว +2

      @@wirelesselectricity9505 മനുഷ്യൻ അറിയാത്തത് പല തും' അല്ലാഹു അറിയുന്നു ') നിങ്ങൾക്ക് തുച്ഛമായ അറിവ് മാത്രമേ നാം നൽകിയിട്ടുള്ളു') ഖുർആൻ'

    • @rameesh531
      @rameesh531 4 ปีที่แล้ว

      @@abdulrasak256 nan ningalk 100 rupa thannitt 1000 rupa thannu ennu parayunnathu pole alle? ellam nan nirvachikkum haha

    • @harikrishnank1545
      @harikrishnank1545 4 ปีที่แล้ว +1

      @@abdulrasak256 മനുഷ്യന് അറിയാൻ കഴിയാത്തതായി ഒന്നുമില്ല
      മതങ്ങൾ അവരുടെ മണ്ടത്തരങ്ങൾ മറച്ചുപിടിക്കാനായി മനുഷ്യന് ഒന്നും അറിയാൻ കഴിയില്ല എന്ന വാദം ഉയർത്തുന്നു

  • @aadilmohammed9495
    @aadilmohammed9495 4 ปีที่แล้ว +1

    അജ്ഞര്‍
    [ 4 - Aya Sections Listed ]

    Surah No:44
    Ad-Dukhaan
    39 - 39
    ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ്‌ നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.(39)
    

    Surah No:45
    Al-Jaathiya
    18 - 18
    (നബിയേ,) പിന്നീട്‌ നിന്നെ നാം (മത) കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്‌.(18)
    

    Surah No:45
    Al-Jaathiya
    26 - 26
    പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട്‌ അവന്‍ നിങ്ങളെ മരിപ്പിക്കുകയും പിന്നീട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക്‌ നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.(26)
    

    Surah No:52
    At-Tur
    47 - 47
    തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക്‌ അതിനു പുറമെയും ശിക്ഷയുണ്ട്‌. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.(47)

  • @thanseerkc3232
    @thanseerkc3232 4 ปีที่แล้ว

    Thank you

  • @jasimmoyikkal3362
    @jasimmoyikkal3362 4 ปีที่แล้ว

    13.24
    Can you explain
    Engine annu thaniye roopapeduga

  • @allabout8183
    @allabout8183 4 ปีที่แล้ว +6

    യുക്തിവാദികൾക്ക് മറുപടികൊടുത്താൽ
    കാശ് കിട്ടുകയില്ല

  • @prasadtpthunduparampil5490
    @prasadtpthunduparampil5490 4 ปีที่แล้ว +4

    സത്യവിശ്വാസി എന്നുപറഞ്ഞാൽ ഇവരാണോ സാറെ ??

  • @Swimming_for_beginners
    @Swimming_for_beginners 4 ปีที่แล้ว +1

    Wow. Super

  • @jayakrishnannair7494
    @jayakrishnannair7494 4 ปีที่แล้ว

    Dear Sir, You should continue and enlighten all free thinkers... Please post more videos ..we all learn from you regarding a religion mostly unknown to people from other religions.

  • @ulttance9213
    @ulttance9213 4 ปีที่แล้ว +1

    Jabbar vs Akbar videos venam.

  • @manavankerala6699
    @manavankerala6699 4 ปีที่แล้ว +3

    ദൈവം ഉണ്ട് അവനവന്റെ ഉള്ളിൽ

  • @sureshmlp1089
    @sureshmlp1089 4 ปีที่แล้ว

    Sir-Nannayittund-Prathikaranam
    Ethokke-Manushyanaanengil-
    Manassilaakkum
    Muslim-Hindu-Cristian-Evark
    Manassilaavilla
    Thank-You-Sir-Eniyum-LIVE-L-Varika

  • @mathewkpv
    @mathewkpv 4 ปีที่แล้ว +1

    മനുഷ്യനിര്‍മ്മിതമായ ഒന്നും സൃഷ്ടിക്ക് ഉദാഹരണം ആകില്ലെന്നാണ് തോന്നുന്നത്. മനുഷ്യന്‍ വസ്‍തുക്കളില്‍ രൂപമാറ്റം വരുത്തുക മാത്രമേ ചെയ്യുന്നുള്ളൂ. അങ്ങനെ ചെയ്യുമ്പോള്‍ ഒരു പ്രകൃതിനിയമങ്ങളും ലംഘികപ്പെടുന്നുമില്ല.

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 ปีที่แล้ว +1

    Jabbar sir, u r really amazing and awesome

  • @goodman3621
    @goodman3621 4 ปีที่แล้ว

    Thank you Jabbar sir🌺

  • @Treasurehuntcalicut
    @Treasurehuntcalicut 4 ปีที่แล้ว +2

    Well said, waiting for more.😊👍❤

  • @kumshafy
    @kumshafy 4 ปีที่แล้ว +2

    ഇവിടെ ഉണ്ടായിരുന്ന ഊർജ്ജം സ്വയം കൂടി ചേർന്ന് ഘട്ടം ഘട്ടമായി തനിയെ ഉണ്ടായി എങ്കിലും കോടിക്കണക്കിനു ജീവ ജാലങ്ങളിൽ മനുഷ്യൻ മാത്രം എന്തു കൊണ്ടും എല്ലാ അർത്ഥത്തിലും മറ്റു ജീവജാലങ്ങൾക്ക് മുന്നിൽ മുന്നിൽ നിൽക്കുന്നു !!ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന കഴുതയും കുതിരയും പോത്തും എല്ലാം ഇന്നും തിന്നുന്നത് പുല്ലും കുടിക്കുന്നത് കാടി വെള്ളവും, !!മാത്രമല്ല നാണം മറക്കാൻഒരു ഡ്രസ്സ്‌ ധരിക്കണം എന്ന് ബോധം ഉണ്ടാകാൻ അവരുടെ തലച്ചോറ് എന്തു കൊണ്ട് ഇത്രയും കോടിക്കണക്കിനു വർഷങ്ങൾക്കു ശേഷവും ഘട്ടം ഘട്ടമായി മാറിയില്ല?? മനുഷ്യനെ പോലെ? മാറിയത് മനുഷ്യൻ എന്ന ഇരു കാലി ജന്തു മാത്രം !!അവൻ സാംസ്‌കാരികമായും സാമൂഹികമായും മാറി !!മറ്റുള്ളവർ എവിടെയാണോ തുടങ്ങിയത് അവിടത്തന്നെ നിൽക്കുന്നു? മനുഷ്യൻ മാത്രം മാറാൻ പിന്നിൽ ഏതെങ്കിലും ശക്തി ഉണ്ടന്ന് ഒരു ജബ്രയും വിശ്വസിക്കും എന്ന് കരുതുന്നില്ല !അപ്പോൾ പിന്നെ മനുഷ്യൻ മാത്രം ജീവ ജാലങ്ങളിൻ മികച്ചു നിൽക്കാൻ കാരണം?

    • @Fawasfayis
      @Fawasfayis 4 ปีที่แล้ว +9

      മനുഷ്യൻ സൃഷ്ടികളിൽ ഏറ്റവും സ്രേഷ്ടവാൻ ആണ് എന്നുള്ളത് മതങ്ങളുടെടെ തള്ള് മാത്രം ആണ്.
      മനുഷ്യൻ ഇങ്ങനെ വ്യത്യസ്തക്ക് കാരണം അവന്റെ തലച്ചോർ മാത്രം ആണ്.
      കാട്ടിൽ വേട്ടയടി നടന്ന മനുഷ്യൻ തീ കണ്ടു പിടിച്ചു മാംസം വേവിച്ചു കഴിക്കാൻ തുടങ്ങിയതോടെ അവന്റെ ശരീരത്തിൽ ഒരുപാട് ഊർജം ബാക്കിയായി.
      അത് മനുഷ്യന്റെ തലച്ചോർ വികാസത്തിന് കാരണം ആയി.
      അങ്ങനെയാണ് മനുഷ്യൻ മറ്റു ജീവികളിൽ നിന്നു വ്യത്യസ്തനായത്.
      എന്ന് കരുതി മനുഷ്യൻ മറ്റുള്ള ജീവികളേക്കാൾ എല്ലാ കാര്യത്തിലും കഴിവുള്ളവർ അല്ല.
      പല കാര്യങ്ങളിലും മനുഷ്യനേക്കാൾ കഴിവുള്ള ജീവികൾ ഉണ്ട്.
      മനുഷ്യന് ഒരു വ്യത്യാസം മാത്രമേ ഉള്ളൂ മനുഷ്യ തലച്ചോർ.
      ഒരു പരുന്തിന്റെ കാഴ്ച ശക്തി മനുഷ്യന് ഇല്ല
      മണം പിടിക്കാനുള്ള നായയുടെ കഴിവ് മനുഷ്യന് ഇല്ല
      ആനയുടെ ഓർമശക്തി മനുഷ്യന് ഇല്ല
      മനുഷ്യൻ പല കാര്യങ്ങളിലും ദുര്ബലൻ ആണ്.

    • @Fawasfayis
      @Fawasfayis 4 ปีที่แล้ว +10

      മനുഷ്യന്റെ തലച്ചോർ ഇന്നും പരിണമിച്ചു കൊണ്ടിരിക്കുന്നു അതനുസരിച്ചു മനുഷ്യന്റെ ചിന്തകളും മാറി കൊണ്ടിരിക്കുന്നു.
      ഇന്നത്തെ ശരി ചിലപ്പോൾ നാളെ തെറ്റായി മാറും.
      മനുഷ്യന്റെ ധാർമികത 1400 കൊല്ലം മുമ്പ് ഉള്ളതല്ല ഇന്ന്. അത് ഇന്ന് സമൂഹം അംഗീകരിക്കുന്നില്ല
      അന്ന് അടിമകച്ചവടവും കൊള്ളമുതൽ ഓഹരി വെച്ചതും നബിക്ക് അധാർമികത ആയി തോന്നിയില്ല.
      പക്ഷെ ഇന്ന് അത് ലോകം ചവറ്റു കോട്ടയിൽ എറിഞ്ഞു കാരണം.
      മനുഷ്യന്റെ ചിന്തയുടെ പരിണാമം. അതിന്റെ പിന്നിൽ ഒരു ശക്തിയുടെയും ആവശ്യമില്ല.

    • @ameenmuhammed6511
      @ameenmuhammed6511 4 ปีที่แล้ว +5

      അത് kumshafy ഡാർവിന്റെ natural selection sherikk പഠിക്കത്തത് കൊണ്ട് തോന്നുന്നതാണ്. മനുഷ്യന് ഏതോ കുരങ്ങ് പ്രസവിച്ച് ഉണ്ടായത് ആണ് എന്നുള്ള ചില മദ്രസ അധ്യാപകരുടെ ധാരണ ആദ്യം മാറ്റണം. പരിണാമം തേക്കുറിച്ച് sherikk പഠിക്കണം. അതിലെ ആശയങ്ങൾ ഒരു ദൈവത്തിൽ നിന്നും വെളിപാട് kittiyathalla. മറിച്ച് വ്യക്തമായ പരീക്ഷണ നിരീക്ഷണ ങ്ങളിലൂടെ എത്തിച്ചേർന്ന നിഗമനങ്ങൾ ആണ്. അവ വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കൂ. അപ്പോ മനസ്സിലാകും എന്ത് കൊണ്ട് ആട് ഉം കോഴിയും ഇപ്പോഴും അങ്ങനെ നിലനിൽക്കുന്നു. വല്ല മത പഠന ക്ലാസ്സിൽ നിന്ന് കിട്ടിയ knowledge vech പരിണാമ സിദ്ധാന്തത്തെ സമീപിക്കരുത്. അതിന് പ്ലസ് two biology book aan refer ചെയ്യേണ്ടത്

    • @user-qg3yc5mc5v
      @user-qg3yc5mc5v 4 ปีที่แล้ว +1

      @@Fawasfayis ഒരു തിരിത്തു ഉണ്ട് ആരുപറഞ്ഞു (കൊള്ളമുതൽ ) യുദ്ധമുതൽ അടിമ കച്ചവടം അത് മറ്റൊരു രീതിയിൽ ഇന്നും സമൂഹത്തിൽ ഉണ്ട് ..ഒരു ന്യൂ ജെനെറേഷൻ രീതിയിൽ ഇന്നും ഉണ്ട് ബോസ് ..

    • @user-qg3yc5mc5v
      @user-qg3yc5mc5v 4 ปีที่แล้ว +1

      @@Fawasfayis തെറ്റ് 1400 കൊല്ലത്തിനപ്പുറം ധർമിക ബോധം ഉണ്ട് പ്രിയ സോദരാ ..

  • @subairk4022
    @subairk4022 4 ปีที่แล้ว +3

    മുസ്ലിം പേര് മാറ്റാൻ ഒറ്റ ഉക്തന്മാരും തയ്യാറാവുന്നില്ല.... അത് മാത്രം ഞമ്മക്ക് മാണം

    • @comewithmeworld5426
      @comewithmeworld5426 4 ปีที่แล้ว +2

      ഇയാളുടെ കുട്ടി ഭാവിയിൽ മതം മാറി എന്ന് കരുതുക. അവനു പിതാവിനെ മറ്റൊരാൾ ആക്കാൻ കഴിയില്ല. അത് പോലെ വന്നു പെട്ട ഒന്നാണ് പേരും. ക്രിസ്ത്യൻ ജൂത പേരല്ലേ മുസ്ലിം കോപ്പിയടിച്ചു സ്വന്തം ആക്കി പറയുന്നത്.

    • @chatmedia1623
      @chatmedia1623 4 ปีที่แล้ว

      @@comewithmeworld5426 pottanan Alle

    • @bobanjob7955
      @bobanjob7955 4 ปีที่แล้ว

      @@chatmedia1623 kattarabikal aanu pottnmar

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 ปีที่แล้ว

      എന്തിനാണ് പേര് മാറ്റാൻ തിടുക്കം? മുസ്ലിമായിരുന്നു എന്നു ജനം മനസ്സിലാക്കും അല്ലേ, അത് ഞമ്മക്ക് ഒരിടിവ് 😆

    • @subairk4022
      @subairk4022 2 ปีที่แล้ว

      @@rajanmulloorvaliyaveedu3838 തിടുക്കാമോ മതവുമായി വേറൊരു ബന്ധവുമില്ലെങ്കി പിന്നെ പേര് മാത്രം കെട്ടിപിടിച്ചിരിക്കാനോ
      അതും വിട്ടൂടെ

  • @narayanarkau1060
    @narayanarkau1060 4 ปีที่แล้ว

    Nice to see your video..... You are very important person for this society... Kindly work for this society....All support...

  • @georgepk3273
    @georgepk3273 4 ปีที่แล้ว

    ഞാൻ ഒരു നിരീശ്വരവാദിയായത് ബൈബിൾ വായിക്കുകയും പഠിക്കുകയും യഹോവ എന്ന ദൈവത്തെ അറിയുകയും രുചിക്കുകയും മണക്കുകയും കാണുകയും ചെയ്തപ്പോഴാണ്. ക്രിസ്ത്യാനികൾ യേശുവിനെപ്പിടിച്ച് ദൈവ സിംഹാസനത്തിൽ കെട്ടിവെച്ചതെന്തിനാണെന്നും അപ്പോൾ മനസ്സിലായി. വെളിവില്ലാത്ത യോഹന്നാന്റെ വെളിപാടിന്റെ വെളിച്ചമാണീ കൂട്ടരുടെ വഴികാട്ടി. വെളിപാട് പുസ്തകം ഒരു വട്ടം വായിക്കുന്നവൻ ദൈവമായ യേശുവിനെ വെറുത്തു പോകും .. പക്ഷേ പച്ച മനുഷ്യനായ ആ നന്മ നമ്മുടെ മത മനസ്സിന്റെ കല്ലറയിൽ നിന്നുയിർക്കുകയും നമ്മളെ മാനവികതയുടെ ദൈവ സിംഹാസനത്തിലിരുത്തുകയും ചെയ്യുന്ന അനുഭവവും ബൈബിൾ പഠനത്തിൽ നിന്നു തന്നെയാണ് സിദ്ധിക്കുക. അപ്പോൾ ദൈവം മരിക്കുകയും മനുഷ്യൻ ജീവിക്കുകയും ചെയ്യും.

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +4

    ഇല്ല മാഷേ.. മുഹമ്മദ് എന്ന മനുഷ്യന്റെ.. തോന്നൽ മാത്രം....

  • @footprints2324
    @footprints2324 3 ปีที่แล้ว

    Study ‘Simulation Theory’.

  • @indianofera8046
    @indianofera8046 4 ปีที่แล้ว

    Well said Sir. 👌Pls go ahead.

  • @ramanankp8052
    @ramanankp8052 4 ปีที่แล้ว

    Sir, in our Temple, there are God's made of stone, metal , plaster of Paris.These God's have wonderful power's. Whatever demands are put before him, it will be implemented by him.That is why we go to temple's to offer prayer's. Since these prayer's of human beings are fulfilled, they regularly pray to God's. In return, we have to do some primary helps to him.To assist him, we have appointed a priest in the Temple. He will get up early in the morning, light lamps, wash this idols, dressed, feed it.But without doing these, Muslims get blessings from the God. That is the difference between Muslims and Hindus.Our God's are believed to be vegetarians. Our temple's are flooded with valuable metal's like gold silver and money.

  • @sebastianantony3545
    @sebastianantony3545 4 ปีที่แล้ว

    Very nice message thank again. If a human being is a believer of a Man made God's all are same, no body can believe because of the reality

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 4 ปีที่แล้ว +3

    Jabbar ji as your experience when I read bible and Quran my logic not allowing me to swallow its completely..but there is some human philosophy just I accepted and its own illogical all I throw because it’s all mythological storybook 😁👍

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 ปีที่แล้ว +2

    അല്ലാഹു മലക്കുകളെ ഉണ്ടാക്കി അവർക്ക് ഒരു കാര്യം ഏല്പിച്ചു. മനുഷ്യനെ ഉണ്ടാക്കി അവർക്ക് കുറേ നിബന്ധനകൾ വെച്ചു.. അത് തെററി ച്ചാൽ ശിക്ഷാർഹമാണ്. അത് കൊടുംകാററ് വെള്ളപൊക്കം. അധികമഴ.സൂനാമി ഖത്റീന ചുഴലിക്കാറ്റ് വലിയ പട്ടണങ്ങൾ ഭൂമി യിൽ താഴ്ത്തി ഇതെല്ലാം വളരേ അധികം കാണുന്ന കാര്യം പോംപി. ഹാരപ്പ മോഹൻജിതാരോ.. മദിയൻ.. നമ്മുടെ നാട്ടിൽ ഇക്കഴിഞ്ഞ വെള്ളപ്പൊക്കം വലിയ നാശം വിധിച്ചു.. കാരുണ്യ വാൻ എന്ന് പറഞ്ഞ അല്ലാഹു ശക്തമായി ശിക്ഷ നടപ്പാക്കും എന്ന് പറഞ്ഞിട്ടുണ്ട്.. നീഏതെൻകിലും ഒന്ന് പറ അല്ലാഹു ഉണ്ട്.. അല്ലാഹു മാത്രം ആണ് ഉള്ളത്.. അവൻ കോറോണ കൊണ്ട് വന്നു.. നിൻെറ ചാത്റം ചത്തു മലച്ച് ഇറാഖിൽ ഇറാനിൽ അഫ്ഗാനിൽ. പലസ്തീനിൽ കൊന്നു തള്ളി യ നിൻെറ പാർട്ടി വെറങ്ങലിക്കുന്നു 3ലക്ഷംആളുകൾശാസ്ത്രത്തിന് വിധി യുടെ മുന്നിൽ അടിയറവ് പറഞ്ഞു പലസ്തീനിൽ ഞങ്ങളേ കൊല്ലുന്ന ഇസ്റാഈൽ നീ സന്തോഷത്തിൽ ആണ്അല്ലാഹു നിനക്ക് വെച്ചത് കിട്ടും ഖാറൂൻ. ഫിർഔൻ. നംറൂദ്..ഇവരെ വച്ച് നോക്കി യാൽ നീ ഒരു ഈച്ച.. ഇത് അന്ത്യ നാളുവരേ ഇസ്ലാം ഉണ്ടാകും..

  • @thajudeenm8841
    @thajudeenm8841 4 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ ചില വർത്തമാനം ഇഷ്ടമാണ്.
    യുക്തിവാദം കൊണ്ട് ജനങ്ങളുടെ വിശപ്പിന് പരിഹാരം ആകുമോ ഇല്ല എങ്കിൽ എന്ത് കൊണ്ട് അതിന് വേണ്ടി പണിയെടുക്കുന്നില്ല .
    കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ ജല(പളയത്തിൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു. മഹാമാരി കോറേണ വന്നിട്ട് എന്ത് ജനങ്ങൾക്ക് സേവനം ചെയ്തു അങ്ങനെ ചെയ്തില്ലെങ്കിൽ നിലനിൽപ്പില്ല.

  • @peterjesusthetruth9220
    @peterjesusthetruth9220 3 ปีที่แล้ว

    ബൈബിൾ
    ജറെമിയ 4: 14