റെയിൽവെയുടെ ചതിയോ..? മൂന്നാം വന്ദേഭാരത് കേരളത്തിന് നഷ്ടമാകുമോ..? | Vande Bharat Trains | Kerala

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിലൂടെ ചീറിപ്പായുന്നുണ്ടെങ്കിലും മറ്റൊരിടത്തും ലഭിക്കാത്ത സ്വീകാര്യത ആണ് വന്ദേഭാരത് ട്രെയിനുകൾക്ക് കേരളത്തിൽ ലഭിച്ചത്. ഒക്കുപ്പൻസിയുടെ കാര്യത്തിൽ തിരുവനന്തപുരം മംഗളൂരു, കാസർകോട് തിരുവനന്തപുര നഗരങ്ങൾക്കിടെ ഓടുന്ന രണ്ട് ട്രെയിനും ബമ്പർ ഹിറ്റ് ആണ്. ടിക്കറ്റ് കിട്ടാൻപോലും ബുദ്ധിമുട്ടുന്ന അത്ര തിരക്കാണ് രണ്ട് റൂട്ടിലും. എന്നിട്ടുംകേരളത്തിലെ യാത്രക്കാരെ സമർത്ഥമായി പറ്റിച്ച് മൂന്നാം വന്ദേഭാരത് ട്രെയിനിനെ കടത്തിക്കൊണ്ടേ് പോയിരിക്കുകയാണ് റെയിൽവേ. കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് നഷ്ടമാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.
    #vandebharatexpress #trains #indianrailways

ความคิดเห็น • 25

  • @manumails
    @manumails 6 วันที่ผ่านมา +6

    അന്തർ സംസ്ഥന ബസ്സ് ലോബികൾഉം ചില റെയിൽവേ ഉദ്ദ്യോഗസ്ത്തർ തമ്മിലുള്ള അന്തർധരയും കൊടുക്കൽ വാങ്ങലുകൾ ഉള്ളതായി ഒരു സംസാരം airൽ ഉണ്ട്. ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @Thinkitforyou
    @Thinkitforyou 6 วันที่ผ่านมา +6

    നന്നായി. കേരളത്തിന്‌ പൊങ്ങച്ചം അല്ല അവശ്യം സൗകര്യങ്ങളാണ്.
    വന്ദേ ഭാരത് ന് മാത്രമെ സൗകര്യങ്ങള്‍ ഒരുക്കു എന്ന് പറയുന്നത് Railway യുടെ എന്ത്‌ തരം ചെറ്റത്തരമാണ്

  • @akashem1420
    @akashem1420 6 วันที่ผ่านมา +2

    Kochi to Bengaluru
    Or
    Coimbatore to Mangalore

  • @kondooraravind2233
    @kondooraravind2233 6 วันที่ผ่านมา +1

    May be bus lobby has played behind the curtain.

  • @abijackson1000
    @abijackson1000 6 วันที่ผ่านมา +2

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മൂന്നാം vandebharat കിട്ടും.
    👻

  • @ManilalMS
    @ManilalMS 6 วันที่ผ่านมา

    Apart from SG Kerala have 19 MP s. Kerala have a legislative assembly. What is there job

  • @user-zw5hc5op4d
    @user-zw5hc5op4d 6 วันที่ผ่านมา +3

    Enthokke ayirunni innale😂😂😂😂
    Vandebharath .vikasanam pullu.olakka

  • @sureshdu7905
    @sureshdu7905 6 วันที่ผ่านมา

    As per the earlier news Yesvantpur Kannur express was extended upto kozhikode. However it remained only on paper. Now the Vande Bharath alloted on the Ernakulam Bangalore has been taken away. Well done railways for keeping up your promise!!! Will the MP's from Kerala take up the matter at the highest level. Let's keep our finger crossed.

  • @zingerbin4085
    @zingerbin4085 6 วันที่ผ่านมา +1

    സാധാരണക്കാരന് യാത്ര ചെയ്യാൻ പറ്റാത്ത ഈ വണ്ടേ ഭാരത് എന്തിനാണ് കേരളത്തിന് ? മറ്റു ട്രെയിനുകൾ പിടിച്ചിടും യാത്രക്കാരെ ബുദ്ധിമുട്ടിക്കും വേറെ ഒരു കാര്യവും ഇല്ലാ

  • @riyastir
    @riyastir 6 วันที่ผ่านมา

    This is the reason we need our own rail system rather than controlled by North Indians

  • @vineethv5861
    @vineethv5861 6 วันที่ผ่านมา

    We want Bangalore -ernakulam vande bharath..bus lobby ku vendi nashtapdutarut.

  • @sureshchandramenon4693
    @sureshchandramenon4693 6 วันที่ผ่านมา

    Adhikam arum kayaran pokunnilla.limited stop anu.

  • @johnmathew1438
    @johnmathew1438 6 วันที่ผ่านมา +2

    Only solution is K-rail!!! Why did Kerala government take action against this bus lobby for high rates and politics??? Where is the responsibility of government side???

  • @johnmathew1438
    @johnmathew1438 6 วันที่ผ่านมา +2

    No use of Suresh Gopi!!! We need K-rail!!!

  • @ashiqpacheri4395
    @ashiqpacheri4395 6 วันที่ผ่านมา +1

    നന്നായി 🤣🤣🤣

  • @mrhunter3886
    @mrhunter3886 9 ชั่วโมงที่ผ่านมา

    Bus mafia de viayam

  • @azizksrgd
    @azizksrgd 6 วันที่ผ่านมา +1

    ടിക്കറ്റ് വില കൂടുതലുള്ള ട്രെയിൻ കേരളത്തിന് എന്തിനാണ്..
    സാധാരണക്കാരാണ് യാത്ര ചെയ്യുന്നത് അപ്പോൾ സാദാ ട്രെയിൻ അല്ലെ ആവശ്യമുള്ളത്

  • @user-yg7jc7qh3k
    @user-yg7jc7qh3k 6 วันที่ผ่านมา

    നമുക്ക് k റെയിൽ ഒണ്ടല്ലോ പിന്നെ എന്തിനാ വന്ദേ ഭാരത്....😂😂😂😂

  • @josephkj426
    @josephkj426 6 วันที่ผ่านมา

    ALL for Rich people

  • @josephkj426
    @josephkj426 6 วันที่ผ่านมา

    Pothu janam doooooooooooooooooooooooooooombi