ഒരു വര്‍ഷം ചൊവ്വാ വീട്ടില്‍, പുറത്തിറങ്ങിയപ്പോള്‍ സംഭവിച്ചത് | NASA | Mars Mission

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • ചൊവ്വയില്‍ ഒരു വീടുണ്ടാക്കാനാവമോ? ആ വീട്ടില്‍ ഒരു കുഴപ്പവുമില്ലാതെ ഒരു വര്ഷം താമസിക്കാനാവമോ? ഇല്ല എന്ന് ഒറ്റയടിക്ക് അംഗ പറയരുത്. ഇതൊക്കെ സാധിക്കുമെന്ന് തെളിയിക്കുകയാണ് നാസ. ഒരു വര്‍ഷത്തിലേറെ ചൊവ്വാ വീട്ടില്‍ കഴിഞ്ഞ ശേഷം നാലപേര്‍ ആ വീട്ടില്‍നിന്നു പുറത്തിറങ്ങി. നാസയുടെ മറ്റൊരു പരീക്ഷണം. ലോക ശ്രദ്ധയിലേക്ക് വീണ്ടും നാസ എത്തുകയാണ്. എന്താണ് ചൊവ്വാ വീട്? ആരൊക്കെയായിരുന്നു ആ വീട്ടിലെ അന്തേവാസികള്‍? പരിശോധിക്കാം വിശദമായി നമസ്‌കാരം ഞാന്‍ കുഞ്ചു മുരളി.
    #science #nasa #mars

ความคิดเห็น • 2

  • @Nandakumar_ck
    @Nandakumar_ck 11 วันที่ผ่านมา

    ഇത്രയും മനോഹരമായ പച്ചപ്പു०, പളുങ്ക്പോലുള്ള വെള്ളവു० ,മറ്റുസസ്യലതാതികളു० സ്വർഗ്ഗീയ ഫലങ്ങളു० പൂക്കളു० സൂര്യതേജസ്സു० ഉള്ള ഭൂമിവിട്ട് ചൊവ്വയിലേക്ക്പോകുന്നത്കോള്ളാ० ഭൂമിയിലുള്ള ഞങ്ങളുടെ തലയിലേക്ക് അവിടെ വേണ്ടാത്തതൊന്നു०വിക്ഷപിച്ച് വലിച്ചെറി യാഞ്ഞാൽമതി

  • @basheerkp2127
    @basheerkp2127 13 วันที่ผ่านมา

    താഴെ ചൊവ്വ യും മേലെ ചൊവ്വയും ഉണ്ട് ഏത് വേണം