പിന്നിൽ പിണറായിയുടെ ദുരൂഹ താത്പര്യങ്ങൾ, വീണ്ടും കെ-റെയിൽ I About k rail I interVIEW

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • വീണ്ടും കെ-റെയിൽ...
    പിന്നിൽ പിണറായിയുടെ ദുരൂഹ താത്പര്യങ്ങൾ ?
    #krail #krailproject #krailprotest #silverline #keralagovernment
    #pinarayivijayan #knbalagopal #indianrailways #unionbudget2024
    #me001

ความคิดเห็น • 105

  • @anuroopabraham227
    @anuroopabraham227 3 หลายเดือนก่อน +32

    എത്ര കട്ടാലും ആർത്തി തീരാത്ത വിജയനും കൂട്ടരും ഈ നാടിൻ്റെ ഐശ്വര്യം

    • @sreekutty2418
      @sreekutty2418 3 หลายเดือนก่อน +2

      എന്റെ ഈശ്വരാ,, ഹീ ഹോ മഹാ ഭയങ്കരം

  • @tnkutty6337
    @tnkutty6337 3 หลายเดือนก่อน +20

    സൂക്ഷിക്കുക ഇതിനു പിന്നിൽ മുഖ്യൻ്റെ ഏതോ ഒരു വലിയ ബിസിനസ്സ് അഴിമതി ഡീ ലിങ്ങ്സ് നടത്താനുള്ള പദ്ധതിയാക്കാൻ സാദ്ധ്യതയുണ്ട്

    • @sreekutty2418
      @sreekutty2418 3 หลายเดือนก่อน +2

      ആമാ ആമാം

    • @SajeevSreenivas
      @SajeevSreenivas 3 หลายเดือนก่อน

      ലെവൻ തീവനന്തപുരത്ത് നിന്ന് വടക്കോട്ട് കിഴക്കേ റോഡിലോട് കറുപ്പ് nirodhichu bahalamuntaakki patinjare rodiloode kallakkatathu nadathi..parama kallan🎉

  • @vinayanpalliath6023
    @vinayanpalliath6023 3 หลายเดือนก่อน +9

    K റെയിൽ വരണ്ടത്തിന് 2 കാരണങ്ങളാൽ
    1. വമ്പൻ കമ്മീഷൻ
    2. വക മാറ്റി ചെലവഴിക്കാൻ വൻ തുക ഖജനാവിൽ എത്തിക്കാം.

  • @binuaesodharan7294
    @binuaesodharan7294 3 หลายเดือนก่อน +19

    വിജയന്റെ നടക്കാത്ത സ്വപ്നം 😄😄😄

  • @ragasudhafilms4834
    @ragasudhafilms4834 3 หลายเดือนก่อน +7

    ഇതിന് ഉത്തരം കിട്ടാൻ ഇത്ര വലിയ ചർച്ച നടത്തേണ്ട കാര്യം ഒന്നുമില്ല.രണ്ടു വർഷത്തിനുള്ളിൽ ഖജനാവിലേക്ക് കോടിക്കണക്കിന് രൂപ വന്നില്ലെങ്കിൽ തുടർഭരണം നടക്കില്ല. മാത്രവുമല്ല തുടർഭരണം ഉണ്ടായില്ലെങ്കിൽ ഇന്നത്തെ ഭരണകർത്താക്കളിൽ പലരും ജയിലിൽ പോകാനുള്ള സാധ്യതയുമുണ്ട് അത് ഒഴിവാക്കാൻ ഈയൊരു മാർഗ്ഗം മാത്രമേയുള്ളൂ.

  • @koshythomas2858
    @koshythomas2858 3 หลายเดือนก่อน +7

    സാർ, അങ്ങയുടെ നിരീക്ഷണം വളരെ സത്യസന്ധമാണ്.. ജനങ്ങൾക്കു വേണ്ടാത്തത് ഇയാൾക്കെന്താണ് ഇത്രയും നിർബന്ധം ❓️❓️, ഇയാളെ ആ കസേരയിൽ ഇരുത്തിയത് ജനങ്ങൾ ചൂണ്ടുവിരലിൽ കെമിക്കൽ കലർത്തിയ മഷിപുരട്ടാൻ ക്യു നിന്ന്, വെയിലുകൊണ്ടതുകൊണ്ടാണ്. അല്ലാതെ സ്വന്തം ഇഷ്ട്ടപ്രകാരം ചെയ്യാൻ കേരളം പാരമ്പര്യമായി തറവാട്ടുകാരുടെ സ്വത്തല്ലല്ലോ.. 🤔

    • @sarathchandrababu5181
      @sarathchandrababu5181 3 หลายเดือนก่อน

      People want air links which are faster than trains.

  • @esnarayanan2499
    @esnarayanan2499 3 หลายเดือนก่อน +11

    ജപ്പന്റെ ആക്രി സാധനങ്ങൾ
    അതിനു കെ.. റയിൽ.....😅

  • @spbk1
    @spbk1 3 หลายเดือนก่อน +5

    ആദ്യം 1600 പെൻഷൻ കൊടുക്ക്..സപ്ലൈ കോയിൽ അരി കൊടുക്ക് ഇതു കൂടാതെ ഒരു 100 കേസുകൾ ഉണ്ട്,അതു പരിഹരിക്കൂ..കേന്ദ്രം വന്ദേഭാരത് ഇനിയും ഇനിയുംകൊണ്ടുവരാൻ അവശ്യപ്പെടൂ.ചെന്നൈ സബർബൻ പോലെ എല്ലാ സ്റ്റേഷനിലും നിർത്തുന്ന സ്പീഡ് കൂടിയ 10 ട്രെയിൻ വീതം തിരുവനന്തപുരം തൃശൂർ, തൃശൂർകാസർഗോഡ് ,തൃശൂർ പാലക്കാട് ഓടിയാൽ സാധാരണക്കാരുടെ പ്രശ്നം തീർന്നോളും.5 പൈസ മുടക്കില്ലല്ലോ സംസ്ഥാനത്തിന്...

  • @Ayyappan-zz8kr
    @Ayyappan-zz8kr 3 หลายเดือนก่อน +12

    കമ്മീഷൻ വിഹിതം കൈപ്പറ്റി പോയതുകൊണ്ടാണ് ഇത്ര ധൃതിപിടിച്ചു വീണ്ടും ഇത് സിൽവർ ലൈൻ പുനസ്ഥാപിക്കണമെന്ന് വാശിപിടിക്കുന്നത്

    • @sarathchandrababu5181
      @sarathchandrababu5181 3 หลายเดือนก่อน

      Orikkalum poorthiyaakaatha paddhathi. Commission kittiya seshamalle jeevitam terrain.

  • @sreekutty2418
    @sreekutty2418 3 หลายเดือนก่อน +4

    ഹെലികോപ്റ്റർ ഒന്ന് കൂടി ആവാം, ഒരു ഗമക്കു അങ്ങട് വെയിലത്ത്‌ ചുമ്മാ കിടക്കട്ടും ആമാ ആമാം

  • @kunjumonkk1550
    @kunjumonkk1550 3 หลายเดือนก่อน +8

    രണ്ട് വർഷത്തിനിപ്പുറം ഒരു നൂറു കോടി എങ്കിലും ഉണ്ടാക്കണമെങ്കിൽ ചിറയിൽ കൊണ്ടുവരണം വണ്ടി ഓടിയില്ലെങ്കിലും വേണ്ടിയില്ല വെയിലത്ത് കമ്മീഷൻ മേടിക്കണം 100 കോടിയാണ് പ്രതീക്ഷിക്കുന്നത് മാസപ്പടി

    • @sreekutty2418
      @sreekutty2418 3 หลายเดือนก่อน +1

      അതുക്കും മേലെ

  • @LittileQueen-g2y
    @LittileQueen-g2y 3 หลายเดือนก่อน +14

    ബിജയന്റെ വെറും സ്വപ്‌നങ്ങൾ മാത്രം 😆

  • @babythomas942
    @babythomas942 3 หลายเดือนก่อน +4

    എവിടെ ആണ് നമ്മുക്ക് തെറ്റിയത് 🤔

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 3 หลายเดือนก่อน +3

    സാമ്പത്തിക ബുദ്ധിമുട്ട് ഒൺലി ഫോർ കോമൺ പീപ്പിൾ, internal ഷിപ്പിങ് a സൊല്യൂഷൻ to 4റോഡ് ട്രാഫിക്

  • @evanelroy6353
    @evanelroy6353 3 หลายเดือนก่อน +4

    ഇത് നടപ്പാക്കാൻ മുഖ്യൻ പണ്ടേ കമ്മീഷൻ മേടിച്ചു കാണും. ഇനി ഇതു നടപ്പിലാക്കിയില്ലെങ്കിൽ മുഖ്യന് വേറെ പണികിട്ടും എന്ന് അറിയാവുന്നതുകൊണ്ട് ഏതു വിതേനയും നടപ്പിലാക്കാൻ നോക്കും.

  • @susantrdg
    @susantrdg 3 หลายเดือนก่อน +3

    ജപ്പാൻ പലതും പുറത്തു വിടും എന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടാവും. അതുകൊണ്ട് ചർച്ച ലൈവ് ആക്കി നിർത്തേണ്ടത് ഇവരുടെ ആവശ്യമാണ്. ഇവർക്ക് വ്യക്തമായി അറിയാം ഇത് നടക്കാൻ പോകുന്നില്ല എന്ന്.

  • @sreerenjanpaloderanjan4014
    @sreerenjanpaloderanjan4014 3 หลายเดือนก่อน +2

    ഇതിൻ്റെ പേരിൽ കടം എടുക്കാൻ വേണ്ടിയാണ് .
    കടം എടുക്കാൻ വേറെ വഴിയില്ല അതാ

  • @RajeevK.B
    @RajeevK.B 3 หลายเดือนก่อน +3

    K. റെയിൽ മാറി k. റെയിൻ വന്നു,അതുമതി പിന്നുവേ

  • @madhavanjeevan8339
    @madhavanjeevan8339 3 หลายเดือนก่อน +4

    രാഷ്ട്രീയ അടിമത്വം അതുതന്നെയാണ് പ്രശ്നം.

  • @jaganthambi9665
    @jaganthambi9665 3 หลายเดือนก่อน +2

    We need high speed rail not semi . We can plan routes in the middle of NH66 very less land reclaimtion

  • @philipthomas9777
    @philipthomas9777 3 หลายเดือนก่อน +4

    പത്തു റൂഫ എടുത്തു പോക്കറ്റിലിടാമെന്നു വച്ചാൽ നീയൊന്നും സമ്മതിക്കില്ലേ 🤔എന്ത് നാടടേയ് ഇത് 😂😂

    • @sreekutty2418
      @sreekutty2418 3 หลายเดือนก่อน +1

      ഹൈഹ്‌സി

  • @vinayanpalliath6023
    @vinayanpalliath6023 3 หลายเดือนก่อน +2

    നിലവിലുള്ള ബ്രോഡ് ഗ്വേജ് നോട് ചേർന്ന് ബ്രോഡ് ഗ്വേജ്ജ് k റെയിൽ വരണ്ടത് ആണ് .എന്നാല് അതിനെ മുഖ്യൻ അനുകൂലികില്ല. കാരണം കമ്മീഷൻ തന്നെ

  • @G19992
    @G19992 3 หลายเดือนก่อน

    യാഥാർഥ്യ ബോധത്തോടെ തന്നെയാണ് പിണറായി നീങ്ങുത്. യഥാർത്ഥ വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റുക അത്രയേ ഉള്ളു പ്രതിപക്ഷമേ 🙏🙏🙏

  • @Sandee109
    @Sandee109 3 หลายเดือนก่อน +4

    അണ്ണന് കക്കാൻ മുട്ടുന്നു അത്ര തന്നെ

  • @rajumondxb
    @rajumondxb 3 หลายเดือนก่อน +2

    Pinarayi knows that he will be never remembered by anyone after his death, if he builds kRail, he thinks that he will become a “Mahaan “

  • @Jaichandran909
    @Jaichandran909 3 หลายเดือนก่อน +1

    Mone k rail varum ketto❤

  • @gpalthoroppala178
    @gpalthoroppala178 3 หลายเดือนก่อน

    Send to the decision of people,by the people, for the people

  • @purushothamanjayaprakash22
    @purushothamanjayaprakash22 3 หลายเดือนก่อน +2

    K rail varilla, Keralathinu athu avisyam ella

  • @krishnangovindan1827
    @krishnangovindan1827 3 หลายเดือนก่อน

    പിണറായി വിജയൻ്റെ ഒരു ദുരാഗ്രഹം, കഷ്ടം 🙏👍

  • @vasudevannair7275
    @vasudevannair7275 3 หลายเดือนก่อน +1

    Vijayan and govindan want to sell Kerala piece by piece to private parties of their choice. K rail is the source to fulfill their ambition.

  • @babuv8281
    @babuv8281 3 หลายเดือนก่อน

    നിങ്ങൾക്ക് ഇനിയും മനസ്സിലായില്ലേ ഈ ചർച്ച ചെയ്യുന്നതല്ലാതെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കണം എന്റെ സർക്കാരോട് കൂടി ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാർ ആക്കണം അതാണ് എന്റെ സ്ഥിതി

  • @sasishyjaambalakkutti7488
    @sasishyjaambalakkutti7488 2 หลายเดือนก่อน

    സി.കെ. പത്മനാഭൻ അത് തെളിയിച്ചു സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞത്

  • @leninjose1914
    @leninjose1914 3 หลายเดือนก่อน

    Very good video

  • @sasishyjaambalakkutti7488
    @sasishyjaambalakkutti7488 2 หลายเดือนก่อน

    മറ്റുള്ള സംസ്ഥാനത്ത്പറ്റും ഇവിടെ കേരളത്തിൽ പറ്റില്ല. കെ.സുധകരനും നിലപാട് മാറ്റി വരുന്നു.

  • @gopakumar50
    @gopakumar50 3 หลายเดือนก่อน

    ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി വീണ്ടും പൊക്കി കൊണ്ടുവരണം അഴിമതിയും മാസപടിയും ജനങ്ങൾ മറക്കണം അതാണ്‌ ഉദ്ദേശ്യം 😅

  • @sureshkumars2567
    @sureshkumars2567 3 หลายเดือนก่อน

    5600 കോടി കൊടുത്ത് 6 വരി കേന്ദ്ര ഗെവണ്മെന്റിനെ കൊണ്ട് ചെയ്യിക്കുന്ന പിണറായി യുടെ ഉദ്ദേശവും ഒന്ന് പരിശോധിക്കണം

  • @g.kumark3267
    @g.kumark3267 3 หลายเดือนก่อน

    രാഷ്ട്രീയം ഒരു failure ആകുന്നു എന്നത് കൃത്യമാകുന്നു. എല്ലാം സ്വന്തം കാര്യം രാജ്യം last എന്ന് കരുതുന്ന ജനങ്ങളും നേതാക്കളും വർധിക്കുമ്പോൾ ഇതൊക്കെ ഒരു തീരാ പ്രശ്നം ആകുന്നു. ഒരു സ്റ്റേറ്റ് നെ നേരെ ചൊവ്വേ നോക്കാൻ പോലും കെൽപ് ഇല്ലാത്തവർ, മറിച് കൊള്ള അടിച്ചു നശിപ്പിച്ചവർക്ക്‌, കുരങ്ങന്റെ കയ്യിലെ പൂമാല തന്നെ ഈ പ്രൊജക്റ്റ്‌. നമ്മുടെ ഭാഗ്യം തന്നെ ഇത് reject ആയതു എന്ന് തന്നെ കൃത്യം പറയാം.

  • @sasishyjaambalakkutti7488
    @sasishyjaambalakkutti7488 2 หลายเดือนก่อน

    മൂന്നാമതും നാലാമതും റെയിൽപാത വരുന്നു. സ്പീഡ് 100.കി.മീ.. കെ. റെയിൽ വന്നാൽ 150 കി.മീ..എന്തായലും എൻ്റെ സ്ഥലം പോകും. കെ. റെയിൽ വന്നാൽ ശരിയായ നഷ്ടപരിഹാരം കിട്ടും. മൂന്നാമതും നാലാമതും വന്നാൽ കേന്ദ്ര ഗവർമെൻ്റ് തരുന്ന പിച്ച കാശ് വാങ്ങി സ്ഥലം ഒന്നു പറയാനാകാതെ കൊടുക്കേണ്ടിവരും. ഇതാണ് വരാൻ പോകുന്ന അവസ്ഥ. മണ്ണ് പരിശോധന കഴിഞ്ഞു.

  • @sasishyjaambalakkutti7488
    @sasishyjaambalakkutti7488 3 วันที่ผ่านมา

    ഗതിശക്തി

  • @stalindevan4147
    @stalindevan4147 3 หลายเดือนก่อน

    Commission കിട്ടും.
    പിന്നെ വകമാറ്റി ചെലവാക്കി 2 വർഷം കൂടി വണ്ടി ഓടിക്കാം.

  • @sasishyjaambalakkutti7488
    @sasishyjaambalakkutti7488 2 หลายเดือนก่อน

    അല്ല മോനേ'സിഗ്നൽ 3 കിലോമീറ്റർ അകലം വേണ്ടേ. സ്പീഡ് ഉള്ളതാണെങ്കിൽ 5 കി.മി. വേണം.റെയിലിൽടെയിൻ എല്ലാ സമയത്തും ഉണ്ട്. ഈ ശ്രിധരൻ സാറ് പറഞ്ഞത്. ഇപ്പോഴത്ത പ്പാത ഫുള്ളി സാക്ചറൈസ്ഡ് എന്നാണ്

  • @ShahmaSulaiman-s1s
    @ShahmaSulaiman-s1s 3 หลายเดือนก่อน +5

    Aa panniye konnale ee keralam nannavu 😡😡

  • @laluchandy436
    @laluchandy436 3 หลายเดือนก่อน

    Chennai - trivandrum oru Vandebharath kittanulla vazhi undoennu nokkam.

  • @G19992
    @G19992 3 หลายเดือนก่อน

    അനുവതിച്ചു കിട്ടിയാൽ കോഴ, കമ്മീഷൻ അല്ലെങ്കിൽ പ്രതിപക്ഷത്തിന്റെ ശ്രദ്ധ തിരിച്ചുവിടുക അത്രയേയുള്ളൂ.

  • @krishnakumarkv3003
    @krishnakumarkv3003 3 หลายเดือนก่อน

    K റെയിലിന്റെ പേര് മാറ്റി P റെയിൽ എന്ന് പറഞ്ഞാൽ കേന്ദ്രം പേടിച്ച് അനുമതി തരും😀😀😀

  • @ganeshant7037
    @ganeshant7037 3 หลายเดือนก่อน

    രണ്ട് വർഷം കൊണ്ട് മാക്സിമം കമ്മീഷൻ കൈപ്പറ്റുക എന്നതായിരിക്കും ലക്ഷ്യം.

  • @shajic.abraham3840
    @shajic.abraham3840 3 หลายเดือนก่อน +2

    ഇ ശ്രീധരന് എന്തറിയാം. നിങ്ങ വാനരനേത്രൻ മമ്മദ് റിയാസിനോട് ചോയീര്.

  • @JessyJose-is7px
    @JessyJose-is7px 3 หลายเดือนก่อน

    Kurachupanam varathe pidich nilkan kazhiyilla

  • @chandranpillai1451
    @chandranpillai1451 3 หลายเดือนก่อน

    Golden Line വന്നാല്‍ ഉത്തമo

  • @jopanachi606
    @jopanachi606 3 หลายเดือนก่อน

    കണ്ണൂർ നിന്ന് bomb എത്രയും പെട്ടന്ന്, കേരളത്തിൽ എല്ലാ സ്ഥലത്തും എത്തിക്കാൻ ഒരു spl train വളരെ ആവശ്യമാണ്.

  • @Stebinbabuk
    @Stebinbabuk 3 หลายเดือนก่อน

    K rail venam,Ella problemsinum solutions undd, Gujarat to ahmadabad bullet train odamengil,kaserkode to thiruvanathapuram vare k rail Odum,vandebharat k railum compare cheytha ee potane oke villichiruthath

  • @rajanm5543
    @rajanm5543 3 หลายเดือนก่อน

    കേന്ദ്രം മന്ദ ബുദ്ധി യല്ലല്ലോ?... 🤣🤣. 30% കമ്മീഷൻ എന്താ കൈക്കുമോ?. 2 ലക്ഷം കോടിയുടെ 20% ആയാൽ പോലും എന്താ ആ തുക.... 🤣🤣

  • @leninjose1914
    @leninjose1914 3 หลายเดือนก่อน

    Ethu kattu mudikkanam tbudangiyal. Purthiakkilla. Kadavum kerum. Lone eduthe vaka Matti cheyum

  • @sarathkumaruk
    @sarathkumaruk 3 หลายเดือนก่อน

    പടി ഇറങ്ങുന്നതിനു മുമ്പ് ഈ പദ്ധതി എങ്ങനെയെങ്കിലും അപ്രൂവ് ചെയ്തു കിട്ടിയാൽ ഒരു ലക്ഷത്തി അൻപത്തി അയ്യായിരം കോടി രൂപ കടം തരാൻ ആളെ റെഡിയാക്കി വെച്ചിട്ടുണ്ട്. ഈ വി പണം കടമായി അനുവദിച്ചു കിട്ടിയാലുടനെ പിണറായി വിജയൻ പിണറായി വിജയൻറെ കമ്മീഷൻ വാങ്ങി രാജ്യം വിടും. പിന്നെ പദ്ധതി നടന്നാലും നടന്നില്ലെങ്കിൽ പുള്ളിക്ക് വിഷയം അല്ല. ബാക്കിയുള്ള കട്ട മുതല് മുഴുവൻ പല രാജ്യങ്ങളിലായി നിക്ഷേപിച്ചിട്ടുണ്ട്ല്ലോ. കേരളത്തിലെ മുച്ചൂടും നശിപ്പിച്ചു മുഴു പട്ടിണിയിൽ ആകി പുള്ളി എന്നെന്നേക്കുമായി രാജ്യം വിടും ഒരു തിരിച്ചുവരവില്ല, ഇതാണ് പദ്ധതി

  • @renininan3037
    @renininan3037 3 หลายเดือนก่อน

    അദാനിക്ക് കോൺട്രാക്ട് കൊടുക്കാം എന്ന് പറഞ്ഞാൽ കേന്ദ്രം ഉടനെ അനുവാദം നൽകും 😂

  • @josephmj7814
    @josephmj7814 3 หลายเดือนก่อน

    Silvar kolla ethrayum vegam nadapakanam

  • @sasishyjaambalakkutti7488
    @sasishyjaambalakkutti7488 3 วันที่ผ่านมา

    ഹൈസ് സ്പീഡ് ട്രെയിൻ വേണമെന്നാണ് മെട്രോ മാൻ പറഞ്ഞത്. ബോബെ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ 2026 ൽ ഓടി തുടങ്ങും. ബാങ്കളൂരിലെ ഒരു കമ്പനി ചുരുങ്ങിയ ചെലവിൽ ഉണ്ടാക്കാം എന്ന് ക്വട്ടേഷൻ കണക്ക് നോക്ക്

  • @sobhanac1451
    @sobhanac1451 3 หลายเดือนก่อน

    K railinte perilum kotikal thattamenna CPMnte thanthramayirikkum. Allathe jeralajanathayute ippozhathe vishamathal pariharikkathe yathra saukaryam kondennu karyam.

  • @abeyjohn8166
    @abeyjohn8166 3 หลายเดือนก่อน

    K rail nadakkatha swapnam

  • @Arayan-n1c
    @Arayan-n1c 3 หลายเดือนก่อน

    K റെയിൽ വരത്തില്ല Kട്ടോ

  • @shivaprasad.k.s6629
    @shivaprasad.k.s6629 3 หลายเดือนก่อน

    Nadu nannavano ,nattukarkku preyojanathino.alla k_rail.athinte peril kodikal kadam edukkam.vettichu commision adichu mattam.allathe ee party enthu vikasanamanu keralathil nadathiyathu ?

  • @ninanke5272
    @ninanke5272 3 หลายเดือนก่อน

    Pariyali ayo kastom . vizijam container koddupokan

  • @rokku7253
    @rokku7253 3 หลายเดือนก่อน

    കെ റെയിൽ വരും കെട്ടോ 🤣🤣🤣🤣

  • @roshnidmohan1055
    @roshnidmohan1055 3 หลายเดือนก่อน

    ഞങ്ങൾക്ക് ഇത്തിരി കാശ് അടിച്ചു മാറ്റാൻ ഏറ്റവും നല്ല മാർഗ്ഗം K റെയിലാണ് അതു അടിച്ചു മാറ്റുക എന്നതു് ഞങ്ങളുടെ സ്വപ്നമാണ്

  • @anoopan1501
    @anoopan1501 3 หลายเดือนก่อน

    What chetoviharam high commission at the last minute.eee commission and consultants.etinte ruchi ariyanam.foooo

  • @esnarayanan2499
    @esnarayanan2499 3 หลายเดือนก่อน +1

    കമ്മീഷൻ കിട്ടുന്ന പണി അതാണ് പിണറായിക്കും മരുമോനും ഇഷ്ടം....

  • @anoopan1501
    @anoopan1501 3 หลายเดือนก่อน

    Don't want to see this interview because of not your fault because of hearing this PINARAYIS NAME

  • @drarunaj
    @drarunaj 3 หลายเดือนก่อน

    കേരളത്തിന്റെ അടിയന്തര ആവശ്യമാണ് K RAIL.... എത്രയും വേഗം സ്ഥലം ഏറ്റെടുക്കുക

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 หลายเดือนก่อน

      അത് വളരെ ശരിയാ.. പെണ്ണുങ്ങൾ ആപ്പം വിറ്റ് പട്ടിണി മാറ്റും 😮

  • @georgekc2152
    @georgekc2152 3 หลายเดือนก่อน

    Pinil Pinarayi mathrem ala K Rail Kadannu pokunna Preidheizemglilei Mandalemnglilei Aela MPmarum MLAmarum Aela Rashtriya Party Neithakkallum Preittgeikichu BJP Neithakkalum Undeinulla Nnagna Sathyem Pothujanvum K Rail Preidheiza Nicasikel ahya Samarakkarum arinjirikunathu Vallarei Nalatha. Samarathinu Koodei Nilkkunathokei Veirum Adavunayavum Pinei Votinum veindiya-Oru Vedikku Randu Pakshi🙏
    This project is created for oblique motive Mafias like Real Estate, Quarry/Mining & Flat-Shopping Mall-Convention Centre-Villa Building Mafias/Corporates and for Gold Smugglers only. 😡

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 3 หลายเดือนก่อน

    E..🦛..end..Mona..🤺🔥☠️👙😹😭

  • @manojkk1498
    @manojkk1498 3 หลายเดือนก่อน +1

    എനിക്ക് പന്നി വളർത്താൻ 2ലക്ഷം ലോൺ തരാമോ 🤔
    ഒരു ലക്ഷം രൂപ കടമുണ്ട് അതുകൊണ്ടാ... 😢

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 หลายเดือนก่อน

      മുദ്ര ലോൺ നോക്ക്

    • @manojkk1498
      @manojkk1498 3 หลายเดือนก่อน

      @@SajiSajir-mm5pg ഉടായിപ്പ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ മാത്രേ ഒള്ളൂ എന്ന് പറഞ്ഞു സഖാവേ...
      ഒന്ന് റെക്കമെന്റ് ചെയ്യാമോ? ഒത്തിരി പേരെ അടുക്കളയിൽ കൂടി കേറ്റിയതല്ലേ, ചേട്ടനും കിട്ടിയിട്ടില്ലേ അങ്ങനെ ഒരു കൈത്താങ്ങ്, അതുകൊണ്ടല്ലേ ഇത്ര രോഷം 🤔
      25 % ചേട്ടന് തരാം, pls 🙏

  • @josephkj426
    @josephkj426 3 หลายเดือนก่อน

    Pinarayi cores of rupees KOLLAYADICHHHU DOLAR EURO POND AAAKKKI MAAAATTTTY videshathhhu, POTHU JANAM prathisedhikkkuka prathisedhikkkuka prathikarikkkuka