വന്ദേ ഭാരതിലെ അറിയാതെ കയറിയാലുള്ള ഫൈൻ അറിയണോ | vande bharat | Kerala first vadhe Bharat |

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2023
  • Today my video explore Kerala first vandhe bharth train

ความคิดเห็น • 477

  • @Inovasy_tech
    @Inovasy_tech ปีที่แล้ว +134

    നമ്മുടെ നാട്ടുകാരോട് കൈ കൂപ്പി ഒര് അപേക്ഷ, venenkil കാലു പിടിക്കാം,
    Toilet വൃത്തി യായി സൂക്ഷിക്കുക atleast ഈ ട്രെയിൻ il എങ്കിലും please

    • @sachithkn6512
      @sachithkn6512 ปีที่แล้ว +3

      Exactly....
      Thandhayilaymatharam kanichu vakkathirikkuka... Vruyhiyode sookshikkuka...
      Foreigners okke vannu nammalle kalliyakukayanu old traininte avastha kandu..
      Thankal paranjathu ithu vruthiyayum proper aayum , responsibilityode koodeyum upayogikkuka not only toilet full train

    • @sanilkumara6048
      @sanilkumara6048 ปีที่แล้ว +7

      ടോയ്ലറ്റ് വൃത്തികേടാക്കുന്നവരുടെ ഫോട്ടോ പത്രത്തിലും ടി വി യിലും പരസ്യപ്പെടുത്തുക. ജനങ്ങൾ ഇവരെ ബഹിഷ്ക്കരിക്കുക.

    • @JitzyJT
      @JitzyJT ปีที่แล้ว +2

      haha.....toiletokke vrithi aayirikkum bro.....daily cleaning nadathanulla staffokke und....nammal malayalikal anghane vrithikedakkunavar aanennu thonunilla

    • @subhaschandran4951
      @subhaschandran4951 ปีที่แล้ว +1

      Correct

    • @bodhisathvan2086
      @bodhisathvan2086 ปีที่แล้ว +1

      നൂറു ശതമാനം ശരി....

  • @Sujith762
    @Sujith762 ปีที่แล้ว +243

    വന്ദേ ഭാരത് പോലുള്ള ട്രെയിൻ ഇനിയും വരണം കേരള ടൂറിസത്തിന്റെ മുഖചായതന്നെ മാറണം....

  • @vinchyantonycheriath5239
    @vinchyantonycheriath5239 ปีที่แล้ว +82

    വളരെ സന്തോഷം ഇങ്ങനെയുള്ള ഒരു ട്രെയിൻ കേരളത്തിൽ ഇറങ്ങിയത്. ഇത് ഇതുപോലെ വൃത്തിയായി മെയിൻmaintain ചെയ്തു കൊണ്ടുപോയാൽ നന്നായിരുന്നു. താമസിയാതെ എല്ലാ ട്രെയിനും ഇതുപോലെ ആക്കണം . അറിയാതെ കേറിയ ആൾക്ക് ഫൈൻ നൽകാതെ താക്കീത് നൽകിയത് നന്നായി. Good Luck!!!

    • @autosolutionsdubai319
      @autosolutionsdubai319 9 หลายเดือนก่อน +1

      ഇത്രയും വലിയ ഒരു ട്രെയിനിൽ എങ്ങനെയാണ് അറിയാതെ കയറുന്നത്? അന്ധനാണോ അതോ പൊട്ടൻ കളിയോ?

  • @asishasish985
    @asishasish985 ปีที่แล้ว +24

    കേന്ദ്രസർക്കാരിന് ഒരായിരം നന്ദി.... Thanks modiji

  • @jeswin501
    @jeswin501 ปีที่แล้ว +23

    ആദ്യം നല്ല വൃത്തിയുള്ള ട്രെയിൻ .. കമ്പാർട്മെന്റ്സ്.. പിന്നീട് ക്രമേണ വേഗത... ഇന്ത്യൻ റയിൽവേ ഇനിയും ഇതുപോലെ ദീർഘദൂരം മുന്നോട്ടു പോവേണ്ടതായിട്ടുണ്ട്...ഇതൊ രു നല്ല തുടക്കമാവട്ടെ.
    ആശംസകൾ 🎉🎉🎉

  • @bsrvisualmedia8468
    @bsrvisualmedia8468 ปีที่แล้ว +9

    ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ
    മികച്ച ദൃശ്യാവിഷ്ക്കരണം.👌👍💐
    ദൃശ്യാവിഷ്ക്കരണത്തിനും ,
    മുന്നറിയിപ്പിനും,
    വളരെ നന്ദി 🙏💐
    സുഹൃത്തേ !
    - സസ്നേഹം.
    🙏😊💙💐

  • @travelguide2996
    @travelguide2996 ปีที่แล้ว +191

    എല്ലാ ബോഗിയിലും cctv വെച്ചത് നന്നായി.. ട്രെയിനിന് തീ ഇടുന്ന കൂട്ടരെ പിടികൂടാന്‍ എളുപ്പമാകും. 😎😎🤲🤲

  • @mohammednazznazz2029
    @mohammednazznazz2029 ปีที่แล้ว +132

    കേരളത്തിലെ എല്ലാ ട്രെയിനും ഇതോപോലെ ആയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു......കേരളം ഇന്ത്യയിലെ എറ്റവും വലിയ tourist കേന്ദ്രമായി മാറട്ടെ

    • @fuzzytarz7990
      @fuzzytarz7990 ปีที่แล้ว +7

      bro, india le ella train um ithupoole aakaan aanu theerumaanam, ippoll thanne niravadhi companykallkk noorukanakkinu vande Bharat like trains nirmikkaan contract koduth kazinnu... namukk prarthikkaam for the best 🥰

    • @moideenwelder2904
      @moideenwelder2904 ปีที่แล้ว +3

      ആദ്യം കിട്ടിയത് നിലനിൽക്കുമോ എന്ന് നോക്ക്

    • @yaduvarma9854
      @yaduvarma9854 ปีที่แล้ว +1

      Ella trainum ingane aayaal , pinne Rail yaatra vallandu expensive aavum... 😅

    • @fuzzytarz7990
      @fuzzytarz7990 ปีที่แล้ว +7

      @@yaduvarma9854 mass production + mass service = cost reduction! 😊

    • @kdm8312
      @kdm8312 ปีที่แล้ว +2

      അതിന് ഇവിടെയുള്ളോരും ഭിചാരിക്കണ്ടേ

  • @mukundanpooparambil16227
    @mukundanpooparambil16227 ปีที่แล้ว +18

    ഇനിയും വരട്ടെ വന്ദേ ഭാരത്..💪.ഭാരത് മാതാക്കി ജയ്.

  • @mukundanpooparambil16227
    @mukundanpooparambil16227 ปีที่แล้ว +15

    വന്ദേ ഭാരത് വന്നത് ഒരുപാട് vlogers ന് ചാകരയായി. 👍🏻🙏🏻

  • @pal5395
    @pal5395 ปีที่แล้ว +119

    മലയാളികൾ എത്ര നാൾ ഇതു വൃത്തിയായി സൂക്ഷിക്കും? ഇത് നമ്മുടെ എല്ലാവരുടെയും എന്നു ചിന്തിച്ചു മുന്നോട്ടു പോയാൽ ഇതു കുറെ നാൾ നിൽക്കും ഇല്ലെങ്കിൽ 😢

    • @shihabnediyedath2979
      @shihabnediyedath2979 ปีที่แล้ว +24

      പൊതുവേ ട്രെയിൻ യാത്രകളിൽ വൃത്തിയുടെ കാര്യത്തിൽ കേരളത്തിനേക്കാളും കേരളത്തിന് പുറത്താവും കഷ്ടം

    • @SabuXL
      @SabuXL ปีที่แล้ว +16

      ​@@shihabnediyedath2979 തീർച്ചയായും ചങ്ങാതീ. പുറം സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് അറിയാം. റിസർവ്വ് ചെയ്യുക എന്ന വാക്ക് നിഘണ്ടുവിൽ ഇല്ലാത്ത യാത്രക്കാർ ആണ് അവിടങ്ങളിൽ.😢
      👏🤝

    • @Pscinonezzchanel
      @Pscinonezzchanel ปีที่แล้ว +23

      ഓഹ് ട്രൈനുകളിൽ വൃത്തിയുള്ള ട്രെയിൻ ഇന്ത്യയിൽ കേരളത്തിൽ മാത്രമാ നോർത്ത് ഇന്ത്യയിലോട്ട് കടന്ന എന്റമ്മോ നാറ്റം സഹിക്കാൻ കഴിയില്ല

    • @NeerajKumar-bx1fy
      @NeerajKumar-bx1fy ปีที่แล้ว +3

      This is the 15 thvande bharath in India. All other 14 are running other states like up, Karnataka and Tamil Nadu etc. All these states the trains are maintained very well and intact. And funny part is that the so called clean state of Kerala they put posters in vande bharath train, no other state they did this. So do not ry to stay others are bad and we good.

    • @learningmaster8060
      @learningmaster8060 ปีที่แล้ว +5

      ഉത്തർപ്രദേശിലും ബിഹാറിലും ഓടിയ വന്ദേഭാരതിൽ നിന്നും കർട്ടൻ വരെ അടിച്ചുമാറ്റി കൊണ്ടുപോയി എന്ന ന്യൂസ് വായിച്ചിരുന്നു. അവിടെ മൂക്ക് പൊത്താതെ ട്രെയിനിനുള്ളിൽ യാത്ര ചെയ്യാൻ പറ്റില്ല. ട്രെയിൻ ടു ഫ്ലോറിൽ മുഴുവൻ മുറുക്കിത്തുപ്പിയു ഗന്ധം ആകും. ഉത്തരേന്ത്യ പോലെ ഇത്രയും വൃത്തി ഇല്ലാത്ത സ്ഥലം ലോകത്തിൽ വേറെങ്ങും ഇല്ല എന്ന് തോന്നിയിട്ടുണ്ട്.

  • @dontbefooledbyjumla7869
    @dontbefooledbyjumla7869 ปีที่แล้ว +54

    ഇത് മോടിജിയുടെ ഒരു മാസ്റ്റർ സ്ട്രോക്ക് തന്നെ ആണ് കേരളത്തിൽ ഇങ്ങനെ ഒരു 10 ട്രെയിൻ ഇറക്കിയാൽ വോട്ട് വീഴും തീർച്ച. ഞാൻ യൂറോപ്പിൽ ആണ് ഇതുപോലെ നാട്ടിലെ ആളുകൾക്ക് യാത്ര ചെയ്യാൻ പറ്റുന്നത് ഒരു വലിയ കാര്യം തന്നെ ആണ്. ഞാനും ഇനി ഇതിൽ ആകും എറണാകുളം പോകുന്നത് നാട്ടിൽ വന്നാൽ.

    • @Nitins8705
      @Nitins8705 ปีที่แล้ว

      Koppanh. Train puthiyath tgannal engana vote veezhunne. Ith pm enna nilayil rajythinu cheyendathanu. Votinu vendi matham, vargiyatha, ayyappan okke paranj nadakkuvalle. 1 cr kaineettavum okke

    • @Ho.tezlle
      @Ho.tezlle ปีที่แล้ว +11

      Vottinu allathe aathmaarthayitt janangalk enthengilum cheyth koduthe eth party ann ullath?😅😅,So angana ang kuttam parayanda, nthayalum pinaraayiyekkal better ann😅

    • @karan49538
      @karan49538 ปีที่แล้ว

      Vote nu vendi palacharkku kadayilnnu sadhanam vangi coveril ittu koduthath pole eluppam anoo..ee train ennu thonnundo. Krithyamaya oru Vision vechu thanne aanu set up cheythirikkunnath.. Keralathil chelappo vote akkan sarmikkunnundavum.. as a taxpayer nammukkum abhimanikkalo.

    • @geethuputhuval
      @geethuputhuval ปีที่แล้ว +5

      10 train te avashyam onnum illa malayali kalude votinu, athokke pinarayii kittu koduthu nediyathu kandille, simple 😂😂😂

    • @dhimantdonear7284
      @dhimantdonear7284 ปีที่แล้ว +4

      താങ്കൾ നാട്ടിൽ എത്തുമ്പോൾ വന്ദേഭാരത് ഈ അവസ്ഥയിൽ തന്നെ ഉണ്ടായാൽ മതി.

  • @tgno.1676
    @tgno.1676 ปีที่แล้ว +46

    കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ

    • @safarideluxknr859
      @safarideluxknr859 ปีที่แล้ว +1

      കൊള്ളയടി ടിക്കറ്റ് നിരക്ക്

    • @ganesh-fw1uh
      @ganesh-fw1uh ปีที่แล้ว +17

      ​@@safarideluxknr859 എന്നാ പിന്നെ നീ Bus ൽ പോയാൽ മതി

    • @tgno.1676
      @tgno.1676 ปีที่แล้ว +8

      @@safarideluxknr859 നീ കേറണ്ട ഞങ്ങൾ കേറി കോളാം

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai ปีที่แล้ว +4

      ​@@safarideluxknr859നിന്നോട് ആരെങ്കിലും കേറാൻ പറഞ്ഞോ

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +6

    Beautiful, thanks to team Modigi,,, we will see wonders with team Modigi,,, god bless be blessed

  • @Lens-sk5rq
    @Lens-sk5rq ปีที่แล้ว +15

    Super 👍 നല്ല അവതരണം, unique sound.

  • @kesari8114
    @kesari8114 ปีที่แล้ว

    Kottayam -kasaragod ticket price eathraya എപ്പോഴാണ് ബുക്ക് ചെയ്യേണ്ടത്

  • @Shaluvlogs123
    @Shaluvlogs123 ปีที่แล้ว +25

    അയാള് അറിയാതെ കയറിയത് അല്ലെ കക്കാൻ കയറിയത് അല്ലലോ മുഖം കാണിച്ചു എന്ന് വെച്ച് ഭൂമി ഇടിഞ്ഞു വീഴാൻ പോണില്ല.. ഉള്ളത് ഉള്ളത് പോലെ കാണിച്ചു.. Good.. ഇനി ആരും ഇതേ പോലെ കയറില്ല 👍🏻

    • @Arjun39092
      @Arjun39092 ปีที่แล้ว +4

      Arinjit kerit ariyathe keriyenu venam engilum parayam

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว

    Great congratulations hj

  • @gayathrim8954
    @gayathrim8954 ปีที่แล้ว +1

    അഴിമതി ഇല്ലാത്ത ഭരണം ആയിരുന്നെങ്കിൽ ഈ ട്രെയിൻ വളരെ മുമ്പ് ഇന്ത്യയിൽ വരുമായിരുന്നു.
    എത്രയൊക്കെ ന്യായീകഠിച്ചാലും കഴിവുകേട് മറച്ചു വെക്കാൻ കഴിയില്ല അസൂയ പ്പെട്ടിട്ട് കാര്യമില്ല.
    വന്ദേ ഭാരത്‌ അത് യാഥാർഥ്യമാണ്
    K റെയിൽ ഇപ്പോഴും സ്വപ്നമാണ്. സ്വപ്നത്തിൽ ചിലപ്പോൾ പറന്നു പോകാം

  • @reejakamath863
    @reejakamath863 หลายเดือนก่อน

    What to do if u have to get elderly inside train and get down after making them seated.. how long does door remain open

  • @lordshiva10
    @lordshiva10 ปีที่แล้ว +1

    ഇനിയും ഇതുപോലുള്ള ട്രെയിൻ വരണം

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 ปีที่แล้ว +1

    Sooooper... Broo 🎉🎉🎉🎉👍👍

  • @DeepuMathewgoldeneye
    @DeepuMathewgoldeneye ปีที่แล้ว

    Legage limit ondo. Kooduthal leagage- 20 kg big bag anenkil evide vekkum

  • @shekharsinhavicky
    @shekharsinhavicky ปีที่แล้ว +23

    I didn’t understand anything but loved the video ne vibes. I have travelled more than 50 countries and I feel very happy that my own country is developing fast. Love to all mallus fromGreater Noida Uttar Pradesh. My plan is to visit Kerala Back waters and boat house some day. Hope I will come from Vandbharat .

    • @JitzyJT
      @JitzyJT ปีที่แล้ว

      A dude from Noida recently tried to burn train coaches full of people in Kerala.....
      Just Saying!!!

    • @AdarshKookal
      @AdarshKookal ปีที่แล้ว +4

      @@JitzyJT @asd bro just ignore this negative guy. You are very welcome to our Kerala. Ignore the guy who posted negative comment. There is always 0.01 % bacteria left even if toilet cleaner cleans 99.9% bacteria

    • @rajasekharannair1523
      @rajasekharannair1523 ปีที่แล้ว

      Welcome you dear to Thiruvananthapuram ,also a tourist destination

  • @prasannakumar7273
    @prasannakumar7273 ปีที่แล้ว +13

    Bharath Mata ki jai ❤️. Jai modiji ❤️

  • @gangadharan1262
    @gangadharan1262 ปีที่แล้ว +98

    മോദിജിക്ക് ഒരു ബിഗ്‌ സല്യൂട്ട് ❤🙏

    • @Muhamed12090
      @Muhamed12090 ปีที่แล้ว +2

      😂😂😂

    • @milancm94
      @milancm94 ปีที่แล้ว +5

      @@Muhamed12090🤣🤣🤣

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai ปีที่แล้ว

      ​@@Muhamed12090സുടാപ്പി എന്തിനാ ഇളിക്കുന്നത്

    • @rajirajan7920
      @rajirajan7920 ปีที่แล้ว +4

      ​@@Muhamed12090 ചൊറി ഞ്ഞല്ലോ 😂ചിരിക്കു

    • @hafizibrahim2424
      @hafizibrahim2424 ปีที่แล้ว

      @@rajirajan7920 china 600 1 hour appo any oru vadhi 🤣

  • @moosap8038
    @moosap8038 ปีที่แล้ว

    ടോയ്ലറ്റ് സംവിധാനം എങ്ങനെ യാണ്പാളത്തിൽ തന്നെ യാണോ?

  • @aswathykishore3924
    @aswathykishore3924 ปีที่แล้ว

    Etra divasam ith vritiyayi kidakkum ennullath oru challenge anu..

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn หลายเดือนก่อน +1

    കാണാൻ അടിപൊളി ആണ്

  • @shihabnediyedath2979
    @shihabnediyedath2979 ปีที่แล้ว

    Any way Good presentation Bro

  • @bosesankaran4392
    @bosesankaran4392 ปีที่แล้ว +1

    വന്തേഭാരത് പോലുള്ള ട്രെയിനുകൾ ഇനിയും നമുക്കു വേണം, കൂടെ ദീർഘദൂര ഹൈസ്പീഡ് ട്രെയിനുകൾക്കായി മറ്റു ട്രെയിനുകൾ പിടിച്ചിടാതിരിക്കാൻ പാത ഇനിയും ഇരട്ടിപ്പിക്കണ൦.

  • @Believerin3
    @Believerin3 ปีที่แล้ว

    3:32 il clear aayi kaanam Emergency Talk Balk Unit orupadu varshangal aayittu use cheyuntahu poley stained and dirty aayi irikkunnu. Interior inte build quality vallare mosham aanu ennu chilla vlogs kandappol manasilaayi. For an instance, food tray is full of scratches indicating that the quality is low. the same with some fixtures on the wall near the TV and so on and so forth.

  • @jineeshas
    @jineeshas ปีที่แล้ว

    Food okke free aano ticket fare mathram edutha mathiyo

  • @ravilion9670
    @ravilion9670 ปีที่แล้ว +2

    നമ്മളെല്ലാം തുടങ്ങിയവയ്ക്കും പക്ഷേ പിന്നെ അത് മൈൻഡ് ചെയ്യാറില്ല അത് തുരുമ്പുപിടിച്ച നശിച്ചുപോകും പിന്നെയും പഴയ സ്ഥിതി

  • @saidalvie2783
    @saidalvie2783 ปีที่แล้ว

    Hiiwa sai,,V good,vand ,bharath,,

  • @busywithoutwork
    @busywithoutwork ปีที่แล้ว +4

    Adipolya bro👍

  • @starandstar1337
    @starandstar1337 ปีที่แล้ว +2

    ഞാൻ കയറി ട്രെയിൻ ചൊവ്വാഴ്ച ഫ്രീ യാത്രയിൽ.... 🇮🇳🇮🇳🇮🇳🇮🇳

  • @vinodhanic1806
    @vinodhanic1806 ปีที่แล้ว +9

    മറ്റ് രാജ്യങ്ങളെ പോലെ നമ്മളും വളരട്ടെ
    വിദേശികൾ ആയിരിക്കം കൂടുതൽ ഈ ടെയിൽ ഇഷ്ടപെടുന്നത് വൃത്തി അതാണ് . പ്രധാനം ഇന്ത്യക്കാർക്ക് ഇല്ലാത്തത് അതാണ് കാണുന്നിടന്ന് തുപ്പുകയും വെയിസ്റ്റ് വലിച്ചെറിയുകയും ചെയ്യുന്നതും നമ്മളാണല്ലോ

  • @ranipailo1574
    @ranipailo1574 ปีที่แล้ว

    എന്റെ കുറിഞ്ഞി പൂച്ച ഞീളുന്ന പോലെ യായീലോ വന്ദു വിന്റെ ഹോൺ.. 😀🌹

  • @brightkunnalakad3172
    @brightkunnalakad3172 ปีที่แล้ว +2

    Supper ❤

  • @ehthishan
    @ehthishan ปีที่แล้ว

    Boot space?

  • @mohanpmohanp2630
    @mohanpmohanp2630 ปีที่แล้ว +14

    വന്ദേഭാരതം ട്രെയിൻ ഉണ്ടാക്കിയതു കേരളത്തിൽ ആണോ. എന്തായിലും നമുക്ക് അഭിമാനിക്കം. 😘

    • @Sujith762
      @Sujith762 ปีที่แล้ว +1

      Chenai

    • @noobplays3818
      @noobplays3818 ปีที่แล้ว +2

      Most of the states lu undu. Please do your research

    • @vijayantv1170
      @vijayantv1170 ปีที่แล้ว

      കേരളത്തിൽ മണ്ണാൻ കട്ടപോലുമില്ല 😜😜😜ഭരിച്ചു കേരളം നശിപ്പിച്ചു മോഡിക്ക് കൊടുത്താൽ നന്നാക്കി tharum🙏

    • @amaroop1234
      @amaroop1234 ปีที่แล้ว

      Chennai

  • @aigridersbushira9540
    @aigridersbushira9540 ปีที่แล้ว +1

    Finally success in getting the train🥰❤

  • @NIHALNIHALMP-ug2ku
    @NIHALNIHALMP-ug2ku ปีที่แล้ว

    Rate ethran oralk

  • @broadband4016
    @broadband4016 ปีที่แล้ว +3

    പ്ലാറ്റ്ഫോമിൽ പോലും ticket ഇല്ലാതെ കയറാൻ പാടില്ലെന്ന് അറിയില്ലേ ഇയാൾക്ക്?പിന്നെ ticket ഇല്ലാതെ ഇങ്ങന ഉള്ള ട്രെയിനിൽ കയറിയത് നിയമം അറിയാഞ്ഞിട്ട ആണോ? പ്ലാറ്റ്ഫോം ticket ഉണ്ടെങ്കിൽ അത് ട്രെയിനിൽ കയാരനുള്ളതല്ല..അയാളുടെ മുഖം കാണിച്ചതിൽ തെറ്റില്ല.2000 രൂപ ഫൈൻ പറഞ്ഞതും ജനങ്ങൾക്ക് അറിവ് നൽകുന്ന ഒന്നാണ്.നല്ല വീഡിയോ.😮

  • @unnikrishnancp6739
    @unnikrishnancp6739 ปีที่แล้ว

    എന്നും ഇതുപോലെ ഹൃത്തിയായി ഓടട്ടെ

  • @purushothamanjayaprakash22
    @purushothamanjayaprakash22 ปีที่แล้ว

    Prabhudraya malayaliyekal engene annu ariyathe kayarunnathu?

  • @hamcp8443
    @hamcp8443 หลายเดือนก่อน +1

    ചെങ്ങാതി അത് പുറത്തേക് നോക്കി ഇരിക്കാൻ തിരിക്കുന്നതല്ല ട്രയിൻ തിരിച്ച് പോരുംബൊ കോച്ച് തിരിക്കൂല സീറ്റ് തിരിച്ചിടലാണ്.

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว

    വെള്ളം കൊണ്ട് സപ്ലൈ ഇതിനു പകരം ഓരോ സീറ്റിലും അതിനുള്ള ഹോൾഡർ ഉണ്ടെങ്കിൽ അതിൽ വെക്കാം അല്ലോ പിന്നെ പഴയ ട്രെയിൻ ലേത് പോലെ മയിൽ വെച്ചുകൊണ്ട് വിൽക്കുന്നത് പോലെ ബോർ ഏർപ്പാടിന് പകരം ഫ്ലൈറ്റിൽ ലേത് പോലെ ട്രോളി സിസ്റ്റം ആണെങ്കിൽ സൗകര്യവും കൂടുതൽ സാധനങ്ങൾ ഉൾക്കൊള്ളാനും പറ്റും... ഇനി ഉണ്ടാക്കുന്ന ട്രെയിനുകളിൽ ബോഗി കളിൽ എങ്കിലും ന്യൂനതകൾ പരിഹരിച്ചാൽ നന്നായിരുന്നു... എക്സിക്യൂട്ടീവ് അല്പം ചാർജ് കൂട്ടിയാലും അൽപ്പം കൂടെ റി ക്ലൈനർ ചേർ പോലെ ആക്കിയാൽ നന്നായിരിക്കും... സീറ്റുകൾ കുറച്ചുകൂടി ഓർത്തപാദിക്ക്( ചില വിദേശരാജ്യങ്ങളിൽ ഇത്തരം ട്രെയിനുകളിൽ ഉള്ളതുപോലെ) ആയാൽ തെറ്റൊന്നുമില്ല...
    വിദേശത്തെ കാളും കിട പിടിക്കണം അവർ തന്നെ അസൂയ പെടണം നമ്മുടെ സൗകര്യങ്ങൾ കണ്ടു എന്ന തുകൊണ്ട് പറഞ്ഞുപോയതാണ്.... നമ്മുടെ ഇപ്പോഴുള്ള സംവിധാനങ്ങളെ കുറ്റം പറഞ്ഞതല്ല... എന്ന് കൂടെ പറയാൻ ആഗ്രഹിക്കുന്നു... ആർക്കെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ സദയം ക്ഷമിക്കുക🙏🙏

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +1

    Sathyam paranjaal nammude mattu train seats vruthy/soukaryam kuravaanenkilum athinte oru sukhom oru thripthy/ athil nammude parichayam okke onnu vere thanneyaanu.

  • @mixedcontenttube
    @mixedcontenttube ปีที่แล้ว +1

    ടോയ്‌ലെറ്റിൽ കേറിയാൽ വൃത്തിയായി ഉപയോഗിക്കുക.... മറ്റു ട്രെയിൻലെ പോലെ പുകവലിച്ചാൽ മിക്കതും അലാറം അടിക്കും, മുറുക്കി തുപ്പാതിരിക്കുക, ഫ്ളക്ഷ് അടിച്ചു ടോയ്ലറ്റ് ക്ലീൻ ആകുക..

  • @jaseemp5827
    @jaseemp5827 ปีที่แล้ว

    kaniuakumari to kashmir ella state bandipich oru train veranam tourism valarum
    Maintenance cheyithamathiyenuu

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +1

    Hei, perinum perumackum chernna whistle venamaayirunnu.

  • @jobit1990
    @jobit1990 หลายเดือนก่อน

    Food already ticketil included aanu

  • @ske593
    @ske593 ปีที่แล้ว

    നല്ലതായിസൂക്ഷിക്കുമോ

  • @reji.p.hp.h2088
    @reji.p.hp.h2088 ปีที่แล้ว

    Excellent

  • @SAJINPAPI
    @SAJINPAPI ปีที่แล้ว

    Ithil food free aano

  • @hidafirsha3442
    @hidafirsha3442 ปีที่แล้ว +2

    😊😊😊🎉

  • @leo9167
    @leo9167 ปีที่แล้ว +2

    ചൂടു വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം ട്രെയിനുകൾ തന്നെ മേലിലാശ്രയം.

  • @gullyguysvplmd8301
    @gullyguysvplmd8301 ปีที่แล้ว +1

    Haai indicator okke indallo

  • @maryisaac3528
    @maryisaac3528 ปีที่แล้ว

    Fantastic

  • @sathyanv8547
    @sathyanv8547 9 หลายเดือนก่อน

    വികസനം വരട്ടെ - ജയ്ഹിന്ദ്❤

  • @rajanmathai
    @rajanmathai ปีที่แล้ว

    Kindly keep the clean and tidy

  • @abdullakkuttyca1236
    @abdullakkuttyca1236 ปีที่แล้ว

    3.02 malayali travellers channelile chettanmar 😍

  • @aripoovlog
    @aripoovlog ปีที่แล้ว

    Super 👍

  • @sreedevia6897
    @sreedevia6897 ปีที่แล้ว

    Good good. Good.

  • @matthachireth4976
    @matthachireth4976 ปีที่แล้ว +2

    Well designed, coaches. The coach attend, and house keeping is very important to maintain its cleaning status. How the flight is maintained, same way, house keeping, hospitality must works

  • @mmckgaming8883
    @mmckgaming8883 ปีที่แล้ว +1

    എനിക്കും ഈ ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹമുണ്ട് ഭയങ്കര ചാർജ് ആണ് എന്താ ചെയ്യാ

  • @georgejohn7522
    @georgejohn7522 ปีที่แล้ว +3

    ക്യു നിന്ന് ട്രെയിനിൽ കയറുക എന്ന സംസ്കാരം മലയാളികൾ കാണിക്കാത്തത് എന്ത്? 😂😂😂 കമ്പാർട്മെന്റ് ന്റെ ഓരോ വശത്തും ഉള്ള ചില വാതിലുകൾ ഉള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങാനും മറ്റു വാതിലുകൾ ഉള്ളിലേക്ക് കയറാനുംഎമർജൻസി സമയങ്ങളിൽ എല്ലാ വാതിലുകളും ഉള്ളിൽനിന്ന് പുറത്തേക്ക് എന്ന രീതിയിലും ആയി ക്രമീകരിക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു...
    ട്രെയിനിന്റെ പ്ലാറ്റ് ഫോംമും സ്റ്റേഷനിലെ പ്ലാറ്റ് ഫോമിന്റെയും ഉയരം വ്യത്യാസം ഇല്ലാതെ ഒരുപോലെ ആക്കിയാൽ വളരെ നന്നായിരുന്നു. ട്രെയിനിനും സ്റ്റേഷന്റെ പ്ലാറ്റ് ഫോംമും തമ്മിൽ ഒരു ചെറിയ ബാഗിന് പോലും പാളത്തിലേക്ക് വീഴാൻ പറ്റാത്ത രീതിയിൽ വിടവുകൾ ഇല്ലാതിരുന്നാൽ നല്ലതായിരുന്നു. പരിഗണിക്കുമല്ലോ

  • @agniveshsb
    @agniveshsb ปีที่แล้ว +2

    അറിയാതെ കയറിയത് അല്ല. അറിഞ്ഞോണ്ട് തന്നെ ആണ് 😂🙏🙏🙏

  • @sharmeelashereef1092
    @sharmeelashereef1092 ปีที่แล้ว +6

    ❤❤❤

  • @sharanyavaishakh
    @sharanyavaishakh ปีที่แล้ว

    Flight തന്നെ ❤😂poli

  • @sabukurian5220
    @sabukurian5220 ปีที่แล้ว +1

    Tvm to ksd minimum 5 hrs acheive cheytale e train engane tellunnatu kondu artamullu.
    Otherwise Waste .
    Facilities awesome atra tanne satyam.

  • @beautyofnature6283
    @beautyofnature6283 ปีที่แล้ว +3

    മറ്റുള്ള രാജ്യങ്ങളിൽ 20 വർഷങ്ങൾക്കു മുൻപേ 600 kmph speed ലുള്ള ട്രെയിനുകൾ ആവിഷ്കരിച്ചിട്ടുണ്ട്. നമ്മുടെ രാജ്യം കട്ടുമുടിക്കുന്ന അതിനിടയിലും 100 kmph വേഗതയുള്ള ട്രെയിനുകൾ നടപ്പിലാക്കാൻ സാധിച്ചതിൽ നമുക്ക് അഭിമാനിക്കാം

    • @deksha100
      @deksha100 ปีที่แล้ว

      കട്ടുമുടിച്ച ഏതെങ്കിലും ഒരു insident ഒന്ന് describe cheythal നന്നായിരുന്നു ?? copy paste cheyyan

    • @beautyofnature6283
      @beautyofnature6283 ปีที่แล้ว

      @@deksha100 രാഷ്ട്രീയ ഭക്തരുടെ വേണോ അതോ രാഷ്ട്രീയ അടിമകളുടെതു മതിയോ

    • @deksha100
      @deksha100 ปีที่แล้ว

      @@beautyofnature6283 രണ്ടും ആവാം 🤩

    • @beautyofnature6283
      @beautyofnature6283 ปีที่แล้ว

      @@deksha100 അയ്യോടാ ഒന്നുമറിയാത്തപോലെ

    • @deksha100
      @deksha100 ปีที่แล้ว

      @@beautyofnature6283 answer ille appo

  • @mayapadmanabhan956
    @mayapadmanabhan956 ปีที่แล้ว

    Nannaye suhamaye oru train yathra cheithitt kury kalamaye ❤

  • @imkarthikbhasi
    @imkarthikbhasi ปีที่แล้ว

    Train kaanaan vendi keyeri kozhikode vare kandu madangi😂

  • @SinduSajeev-oq7no
    @SinduSajeev-oq7no ปีที่แล้ว

    അടി പൊളി

  • @abidthalangara5462
    @abidthalangara5462 ปีที่แล้ว

    Food enganeyund bro? Onnum paranhilla

  • @sreelakshmi4194
    @sreelakshmi4194 ปีที่แล้ว +4

    02:56 Malayali Travellers ❤

  • @varghesemo7625
    @varghesemo7625 หลายเดือนก่อน

    Vandhe bharath gives us satisfaction service infuture people of kerala like modiji centralgovt soooper.👍👍👍🙏🙏

  • @ambiambi1850
    @ambiambi1850 ปีที่แล้ว

    Kuttikkeeri kedakki perezhithi 4 divasamkond athinde kollam maattadirunnal mathi

  • @gopalakrishnannair9505
    @gopalakrishnannair9505 ปีที่แล้ว

    Reterd.Raill.way..ആളുകൾ.ക്ക്.പോകാൻ.പറ്റുമോ

    • @rajirajan7920
      @rajirajan7920 ปีที่แล้ว

      എല്ലാവർക്കും പോകാമല്ലോ

  • @kochukunjpothen5067
    @kochukunjpothen5067 ปีที่แล้ว

    Epol nalla virthika ullath Kure kashimbol jenangal thanne athu onnuday vri akum

  • @josephbiju2579
    @josephbiju2579 หลายเดือนก่อน

    വേഗത 120 / hr ആക്കണം, ഇതുപോലെ വൃത്തിയുള്ള ട്രെയിൻ വരണം, പഴയ തൊട്ടാൽ കൈ മുറിയുന്ന കോച്ച് എല്ലാം scrap ആക്കണം

  • @gassalimohammed7355
    @gassalimohammed7355 ปีที่แล้ว

    Mazha peiyyathirunnal nallathu ethayalum kayarunnathinu munpu oru kudakoodi keiyil karuthuka

  • @midunsree3111
    @midunsree3111 ปีที่แล้ว +2

    ട്രെയിനിനെക്കുറിച്ച് അഭിപ്രായമില്ല അത് വളരെ നല്ലതുതന്നെ പക്ഷേ ഇത് ഉപയോഗിക്കാൻ നമ്മൾ യോഗ്യരാണോ എന്നാണ് സംശയം ആ ഒരുമാസം കഴിയുമ്പോൾ അറിയാം😂

  • @karthikbilla6078
    @karthikbilla6078 ปีที่แล้ว +1

    🇮🇳❤️❤️

  • @prasanthpgpillai83
    @prasanthpgpillai83 ปีที่แล้ว

    Emerging India

  • @geethadevivasan2850
    @geethadevivasan2850 ปีที่แล้ว

    സാധാരണ ട്രെയിനിൽ ഭക്ഷണം ടോയ്‌ലറ്റിൽ ആണ് സൂക്ഷിക്കുന്നത്,,

  • @vinodnambiar9249
    @vinodnambiar9249 ปีที่แล้ว

    Congress ആണ് ഇന്ത്യ ഭാര്ക്കുന്നതെങ്കിലും ഇതുപോലൊരു ട്രെയിൻ സ്വപ്നങ്ങളിൽ മാത്രം 😩 big salute to Modi & his government 🙏🙏💪💪

  • @Mr.unperfect619
    @Mr.unperfect619 ปีที่แล้ว

    One year kazhinju oru video koodi edanam ennale maintenance proper aano enn ariyollu

  • @narayananmkmk9282
    @narayananmkmk9282 ปีที่แล้ว

  • @bijibiji1690
    @bijibiji1690 ปีที่แล้ว

    Food free ano

  • @Helpingworld1
    @Helpingworld1 ปีที่แล้ว

    Super

  • @matthewpurackal2426
    @matthewpurackal2426 ปีที่แล้ว

    Good

  • @Maverick77722
    @Maverick77722 ปีที่แล้ว

    4:56 ithu nammala machanmaar alle

  • @roymathew3456
    @roymathew3456 ปีที่แล้ว

    why no stp bet kollam & kottaym, ?

    • @JitzyJT
      @JitzyJT ปีที่แล้ว

      because this is not a passenger

  • @basheeralan2680
    @basheeralan2680 ปีที่แล้ว +1

    വളരെ നന്നായി.
    ദയവു ചെയ്ത് വൃത്തിയായി സൂക്ഷിക്കുക...

  • @Gaia_devi
    @Gaia_devi ปีที่แล้ว +1

    Bro ....India. Trains mathramanu horn....and it's only for making noise pollution ,to make cow and other animals move away from the track 😊

  • @ravilion9670
    @ravilion9670 ปีที่แล้ว +1

    ഈ ട്രെയിൻ കാസർഗോഡ് നിന്നും തിരുവനന്തപുരം പോകുമ്പോൾ ഷൊർണൂർ ജംഗ്ഷനിൽ സ്റ്റോപ്പിൽ എന്ന് പറയുന്നത് കേട്ടു അത് ശരിയാണോ

    • @foodieRash
      @foodieRash  ปีที่แล้ว

      stop ഉണ്ട്‌