നമുക്ക് എല്ലാം പിഴച്ച് സഖാവേ… പിണറായിയെ തള്ളി എംഎ ബേബിയും l m a baby

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • നമുക്ക് എല്ലാം പിഴച്ചു... സഖാക്കൾ സംഘിയാകുന്നു... പിണറായിയെ തള്ളി എംഎ ബേബിയും
    #mababy #cpm #loksabhaelection2024 #pinarayivijayan #mvgovindhan #MM001

ความคิดเห็น • 343

  • @pushparaj.o8117
    @pushparaj.o8117 13 วันที่ผ่านมา +205

    പ്രിയപ്പെട്ട ജനങ്ങളെ ഇനി ഇടതുപക്ഷത്തിന് വോട്ട് ചെയ്യരുത് ഇത് ജനങ്ങളെ കണ്ണിൽ പൊടിയിടാനുള്ള തിരുമാനമാണ് നമ്മുടെ വോട്ട് കൊണ്ട് ഇനി സഖാക്കൾ സമ്പന്നരാകരുത്

    • @ramesantv8168
      @ramesantv8168 13 วันที่ผ่านมา +2

      പിന്നെ ആർക്കാ ചെയ്യുക ബിജെപി ക്ലച്ചു പിടിക്കില്ല കോൺഗ്രസ്ആണെങ്കിൽ മാതാപ്രീണനം

    • @SL-bh4is
      @SL-bh4is 13 วันที่ผ่านมา +1

      പിന്നെ വലതോ അവരും കുറവില്ലല്ലോ

    • @Hgf396
      @Hgf396 12 วันที่ผ่านมา +1

      ​@@ramesantv8168ബിജെപി ക്ലച് പിടിക്കില്ല എന്ന് താങ്കൾ തീരുമാനിച്ചാൽ മതിയോ? First vote കൊടുക്ക് അവർക്ക്. മുൻവിധി നല്ലത് അല്ല. 👍

    • @jitheshpeter5790
      @jitheshpeter5790 12 วันที่ผ่านมา +1

      ​@@ramesantv8168 സുഹ്യത്തേ BJP കേരളത്തിൽ മുന്നേറ്റം നടത്തുന്നു. ക്രിസംഘിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു

  • @heavansaj2185
    @heavansaj2185 13 วันที่ผ่านมา +193

    ഇവരെ തിരുത്തേണ്ട. ഇത് നശിച്ച് പണ്ടാറമായി പോകട്ടെ. കേരളം അതാഗ്രഹിക്കുന്നു.

    • @assimhussain
      @assimhussain 13 วันที่ผ่านมา

      അവസാനത്തെ കമ്മ്യൂണിസ്റ്റ്]മുഖ്യമന്ത്രി എന്ന് ഇ.എം.എസ് ന്റെ കാലം തുടങ്ങി'കേൾക്കുന്നതാണ് 🤣

    • @ngpanicker1003
      @ngpanicker1003 11 วันที่ผ่านมา

      കേരളത്തിൽ കമ്മ്യുണിസം ഇല്ലാതായാൽ ഒരു മൈരും സംഭവിക്കില്ല, പരനാറികളുടെ പാർട്ടി നശിച്ചാൽ കേരളം രക്ഷപെട്ടു.

  • @Indian1992
    @Indian1992 13 วันที่ผ่านมา +107

    പാർട്ടിക്ക് തെറ്റ് പറ്റിയിട്ടില്ല തെറ്റ് പറ്റിയത് ജനങ്ങൾക്കാണ് രണ്ടാമതും അധികാരത്തിൽ കയറ്റിയ തെറ്റ് അത് ഞങ്ങൾ തന്നെ തിരുത്തി കൊള്ളാം

    • @sheelajoy5727
      @sheelajoy5727 13 วันที่ผ่านมา +4

      Correct✅

    • @johnmathew8053
      @johnmathew8053 13 วันที่ผ่านมา

      തോൽപ്പിച്ചു വിട്ടാൽ ഇവന്മാർ വീണ്ടും തല പൊക്കും.. അതിനാൽ, വീണ്ടും കസേരയിൽ ഇരുത്തുക.. തമ്മിൽ തല്ലി ബംഗാളിന്റെ സ്ഥിതി ആകും..

  • @KSubash-yy3ki
    @KSubash-yy3ki 13 วันที่ผ่านมา +85

    മുഖ്യമന്ത്രിയെ മാറ്റാൻ പാർട്ടിക്ക് കഴിയില്ലെങ്കിൽ പാർട്ടിയെ മാറ്റാൻ ജനങ്ങൾക്ക് കഴിയും 😜😜😜😜

    • @roshinisatheesan562
      @roshinisatheesan562 13 วันที่ผ่านมา +2

      100% യോജിക്കുന്നു

  • @ani2kerala
    @ani2kerala 13 วันที่ผ่านมา +96

    ചെങ്കൊടി നരച്ചാൽ കാവിയാവും.. 🚩

    • @manjuambrose1408
      @manjuambrose1408 13 วันที่ผ่านมา +3

      😂

    • @jomathews982
      @jomathews982 13 วันที่ผ่านมา +3

      കമൻ്റ്...❤👍👍👍👍

  • @binucherian502
    @binucherian502 13 วันที่ผ่านมา +77

    ബേബി ഒരു വലിയ കേസിൽ ഉൾപ്പെട്ടതുകൊണ്ട് പാർട്ടിയെ തിരുത്താൻ ചെന്നാൽ അകത്താകും. അതുകൊണ്ട് ഒന്നും മിണ്ടിയില്ല.

    • @csatheesc1234
      @csatheesc1234 13 วันที่ผ่านมา

      DyFI ക്കാര് മൂന്നു വയസ്സ് കാരിയെ നാളുകളോളം പീഡിപ്പിച്ചു അവസാനം കൊന്ന് കെട്ടിതൂക്കുന്നത് പോലും കുറ്റമല്ല അപ്പോളാണ് ആലപ്പുഴ ഹൌസ്ബോട്ടിൽ വച്ച് 14 വയസുകാരി അന്തർജ്ജനത്തെ പീഡിപ്പിച്ചത് അതൊക്കെ ബേബിചായനെ ജയിലിൽ അടക്കാവുന്ന കുറ്റമാണോ ❓

    • @wilsonpj2614
      @wilsonpj2614 13 วันที่ผ่านมา +6

      ഒരു കുഞ്ഞിനെ ഉപ്പ് നോക്കിയ കേസിൽ നിഴലിൽ നിൽക്കുന്ന കക്ഷിയാ baby

    • @devassypl6913
      @devassypl6913 13 วันที่ผ่านมา +3

      കവിയൂർ കേസ് ആരും മറക്കില്ല

  • @jitheshpeter5790
    @jitheshpeter5790 13 วันที่ผ่านมา +201

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ ഞാൻ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു പക്ഷേ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദുർഭരണവും ധൂർത്തും ഇസ്ലാമിക പ്രീണനവും കാരണം ഞാൻ ക്രിസംഘിയായിത്തീർന്നു.ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤

    • @jojijoseph1571
      @jojijoseph1571 13 วันที่ผ่านมา

      ഞാനും ക്രിസ്ങ്ങി ആയി. യുഡിഫ് LDF മുന്നണികൾ ജിഹാദി പ്രിന്നണം കാരണം. ഇവിടെ നമ്മൾക്കു ശരണം ബിജെപി മാത്രം

    • @midhunsurya1687
      @midhunsurya1687 13 วันที่ผ่านมา +21

      ഞാൻ ഹിന്ദു ആണ് ലൈഫ്യിൽ ഒരിക്കലും bjp കു വോട്ട് ചെയ്യരുത് എന്ന് വിചാരിച്ചിരുന്നതാ പിന്നെ അല്ലെ കാര്യങ്ങളുടെ കിടപ്പ് മനസിലായത് ഈ പ്രാവിശ്യം തൊട്ട് bjp കു വോട്ട് ചെയ്ത് തുടങ്ങി ഇനി ജയിച്ചാലും തോറ്റാലും bjp കു തന്നെ നമ്മൾക്കു മാത്രം. പോരല്ലോ മതേതരത്വം

    • @mathewmg1
      @mathewmg1 13 วันที่ผ่านมา +4

      👌👍👏🙏

    • @MyCyriac
      @MyCyriac 13 วันที่ผ่านมา +2

      യുദാസ്.

    • @narayanannk8969
      @narayanannk8969 13 วันที่ผ่านมา

      ​@@midhunsurya1687❤

  • @manikantannairb
    @manikantannairb 13 วันที่ผ่านมา +55

    സിപിഎമ്മിന്റെ തകർച്ചയും ബിജെപിയുടെ വളർച്ചയും അടുത്ത സംസ്ഥാന കമ്മിറ്റിയിലെ ചർച്ചാവിഷയം

  • @ABM257
    @ABM257 13 วันที่ผ่านมา +38

    നമ്മുക്ക് ഒന്നും പിഴച്ചിട്ടില്ല സഖാക്കളെ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ കേരളത്തിലും പാർട്ടി മിത്തായി മാറാനുള്ള സമയമടുത്തു അത്രമാത്രം 😂

    • @Indian1992
      @Indian1992 13 วันที่ผ่านมา +3

      എത്രയും വേഗം മിത്തായി മാറട്ടെ

  • @manjuambrose1408
    @manjuambrose1408 13 วันที่ผ่านมา +46

    ഇത് നാട്ടുകാരെ പറ്റിക്കാനുളള അടുത്ത നുണ ആണ് 😮 ഇവർക്ക് മാറാൻ പറ്റില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഉളള ഉടായിപ്പ് ആണ്. ജയിക്കുവോളം നാരായണ നാരായണ. പ്രബുദ്ധർക്ക് ഇനിയെങ്കിലും മനസിലായാ മതി😮

  • @SajeevCR
    @SajeevCR 13 วันที่ผ่านมา +38

    ഈ MA കുട്ടി പാർട്ടി തോറ്റു തുന്നം പാടും വരെയും ഇതിനെ പ്രകീർത്തിച്ചവൻ ആണ്.

  • @abhijithkss7029
    @abhijithkss7029 13 วันที่ผ่านมา +55

    ശോഭാ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ആകാൻ കേരള ജനത ആഗ്രഹിക്കുന്നു ❤❤❤❤❤❤

    • @mahamoodvp9129
      @mahamoodvp9129 13 วันที่ผ่านมา

      Nilavil thanna bjp nattam koyyunnundallo ? oru maattam thalckalam venda 🎉

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 13 วันที่ผ่านมา +32

    എന്ത് കരണഭൂതത്തിനു പിഴവോ ആര് അവിടെ ഈ പറഞ്ഞ ബേബിയെ 51 വെട്ടു വെട്ടു

  • @jacobgeorge8194
    @jacobgeorge8194 13 วันที่ผ่านมา +25

    ഇതിൻ്റെ ഉദയം മുതൽ തത്വശാസ്ത്രം പറഞ്ഞു കബളിപ്പിച്ചും അടിച്ചമർത്തിയും കൊലനടത്തിയും തന്നെയാണ് ഇത്രനാളും ആഘോഷിച്ചത്. ഇന്ന് എല്ലാം അതിൻ്റെ പാരമ്യത്തിൽ എത്തി, അതിനു ആദിമുതലുള്ള എല്ലാ നേതാക്കളും അണികളും ഉത്തരവാദികളാണ്. സംശയമുണ്ടോ ??

  • @animolramesh4609
    @animolramesh4609 13 วันที่ผ่านมา +29

    ബ്രാഞ്ചു മെമ്പർ മുതൽ അധികാര കേന്ദ്രങ്ങളാണ്

  • @KammiMurinna
    @KammiMurinna 13 วันที่ผ่านมา +22

    ഒരു വർഷം അല്ല ഒരു ദിവസം തിരുവനന്തപുരം *ഗവണ്മെൻ്റ് മെഡിക്കൽ കോളേജിൽ* കിടന്ന വകയിൽ കേരള ഖജനാവ് വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലൻ എഴുതി വാങ്ങിയ തുക.
    എങ്ങനെയുണ്ട് കേരളഭരണം. 🙄

    • @natarajanv152
      @natarajanv152 13 วันที่ผ่านมา

      ഒടുക്കത്തെ ആർത്തി

  • @prempv3368
    @prempv3368 13 วันที่ผ่านมา +29

    Puuuuuuuuuuu 😢😢😢😢
    പിണറായി ആണ് ശെരി
    നശിച്ചു പോകണം C P I M അതാണ് വേണ്ടത്

  • @vijayav95
    @vijayav95 13 วันที่ผ่านมา +17

    ഒരു പ്രാവശ്യം കൂടി പിന് വിജയൻ വരണം .അതോട് കൂടി കമ്മികൾ മാഞ്ഞി പോയി കൂളും.കേരള ജനത ഒരു തവണകൂടി ജയ്പിക്കണം????

  • @sebinantony6983
    @sebinantony6983 13 วันที่ผ่านมา +8

    എല്ലാം ശരിയാക്കിത്തരാം എന്ന പ്രവൃത്തിയുടെ അവസാനഘട്ടം ജനങ്ങൾ നിർവ്വഹിക്കും.

  • @mjknr5374
    @mjknr5374 13 วันที่ผ่านมา +20

    കോൺഗ്രസ് അല്ല സിപിഎം വോട്ടുകൾ ആണ് ബിജെപി യിലേക്ക് പോയത്. ഇനി അത് തിരിച്ചുവരില്ല.

    • @mahamoodvp9129
      @mahamoodvp9129 13 วันที่ผ่านมา

      bjp valarumbol cpm aanu thaka ruka 😅 minority votes kooda ullathu kondu congress pidichu nilckum 😅

  • @gopankalathil3227
    @gopankalathil3227 13 วันที่ผ่านมา +10

    പണ്ടത്തെ കട്ടൻ ചായയും പരിപ്പ് വടയും ബീഡിയും cpm ഇന്നില്ല പകരം 500 ന്റെ നോട്ടിൻ കെട്ടും ബിരിയാണിയും 5 സ്റ്റാർ ഹോട്ടലും അത് മതി സഖാക്കൾക്

  • @sasidharantm4959
    @sasidharantm4959 13 วันที่ผ่านมา +13

    സഖാവിന് എവിടെ പിഴച്ചുവെന്നാണ് ഈ പച്ചക്കുതിര ബേബി പറയുന്നത്? മോഷ്ടിച്ചാണെങ്കിലും നാൽപ്പതിനായിരം രൂപയല്ലേ സഖാവ് വാരിക്കൂട്ടിയത്.

  • @sukumaranpk6435
    @sukumaranpk6435 13 วันที่ผ่านมา +4

    ബുദ്ധിയില്ലാത്ത ബുദ്ധിജീവി. MA ശിശു . എന്തായാലും കുറെശ്ശെ കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങി.

  • @bineeshnpkbineeshnpk7387
    @bineeshnpkbineeshnpk7387 13 วันที่ผ่านมา +5

    30 വർഷം ബംഗാളിൽ സിപിഎം ബരിച്ചു ബംഗാളികൾ എല്ലാം മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലിക് വേണ്ടി പോയി... കേരളത്തിൽ 8 വർഷം ആകുനേ ഉള്ളൂ കേരളത്തിൽ മലയാളികൾ എല്ലാം മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്നൂ ( ചിന്തിക്കൂ ആരാണ് കാരണക്കാർ)?????

  • @jpsworld108
    @jpsworld108 13 วันที่ผ่านมา +4

    തെറ്റ് തിരുത്തൽ എന്നത് ജനങ്ങളെ പറ്റിക്കാൻ ഉളള വെറും നമ്പർ ആണ്.
    ഇന്ന് ഏറ്റവും കുറഞ്ഞത് ഒരു 05 കോടി രൂപ എങ്കിലും ഇല്ലാത്ത കമ്മ്യൂണിസ്റ്റ് ലോക്കൽ കമ്മറ്റി നേതാക്കൾ ഉണ്ടോ ?

  • @user-uj3wl4bw7l
    @user-uj3wl4bw7l 13 วันที่ผ่านมา +5

    ഒന്നര വര്ഷമല്ലേ ബാക്കിയുള്ളു അതിനകം വല്ലതും ഉണ്ടാക്കണ്ടേ ഷാജാ അതിനും സമ്മതിക്കില്ലേ

  • @prasannanpp3689
    @prasannanpp3689 13 วันที่ผ่านมา +3

    DEAR PB BABY , വൈകിപ്പോയി..... ഒത്തിരി വൈകിപ്പോയി......

  • @Paul-sp2io
    @Paul-sp2io 13 วันที่ผ่านมา +7

    കടിച്ചൽപൊട്ടത്ത വാക്കുകൾ പറഞ്ഞു അണികളെ നാട്ടുകാരയും പറഞ്ഞു പറ്റവൻ

  • @pavithrankrishnan7286
    @pavithrankrishnan7286 13 วันที่ผ่านมา +6

    പിണറായി ചരിത്ര പുരുഷനാകാള്ള ശ്രമത്തിലാണ്. കേരളത്തിലെ അവസാനത്തെ cpim മഖ്യന്‍ താനായിരിക്കണമെന്ന്!!!

  • @thomasts9161
    @thomasts9161 13 วันที่ผ่านมา +6

    ഒറ്റ ആളിലേക് പാർടിയും ഭരണവും എല്ലാം ചെന്നു പെട്ടതിൽ ബേബികും
    നല്ല പങ്കുണ്ട്

  • @pauljoseph2811
    @pauljoseph2811 13 วันที่ผ่านมา +3

    വിജയൻ ഒരടി പിന്നോട്ട് പോകരുത്. ഈ പാർട്ടി ടീ പാർട്ടി ആകണം.

  • @SunilKumartmKumar
    @SunilKumartmKumar 13 วันที่ผ่านมา +5

    സാജൻ സക്കറിയ ക്കു പിന്നിൽ ജനങ്ങൾ ഉണ്ട് ഇവരുടെ പിന്നിൽ ഗുഡകൾ അവസാന കാലത്ത് പിണറായി വിജയൻ അനുഭവിക്കും...

  • @BrightPuthenpura
    @BrightPuthenpura 13 วันที่ผ่านมา +3

    നിങ്ങളുടെ ഓരോ വോട്ടുംസഖാക്കളെ പണക്കാരാ ക്കും ഒരു വോട്ടും ഇനി സഖാവി നി ല്ല 👍

  • @truthprevails6463
    @truthprevails6463 13 วันที่ผ่านมา +3

    ഇടതുപക്ഷത്തിൽ നിന്നും ഇനി നാടിനു എന്ത് കിട്ടാനാണ്. എൻ്റെ ജീവിത കാലത്ത് ഇന്നുവരെ ഇത്രയും വലിയ കൊള്ളക്കാരെയും, അഴിമതിക്കാരെയും, അക്രമികളെയും, പോലീസിനെയും, സര്ക്കാര് സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തവരെയും, പാവപ്പെട്ടവനെ നിന്ദിക്കുന്നവരെയും കണ്ടിട്ടില്ല.

  • @JoySamuel-ey7yh
    @JoySamuel-ey7yh 13 วันที่ผ่านมา +2

    ജാനും ഒരു സിപിഎം അനുഭാവി ആയിരുന്നു. എന്നാൽ പിണറായി യുടെ ഈ പോക്ക് ഒട്ടും സഹിക്കുന്നില്ല.
    അതിനാൽ മേലിൽ CPM മിനു VOTE ചെയ്യാൻ ഞാൻ ഇല്ല. Joy Samuel🙏.

  • @gopibhaskaran8693
    @gopibhaskaran8693 13 วันที่ผ่านมา +3

    പ്രകൃതി ദുരന്തം തടയാൻ നമുക്ക് ആവില്ലല്ലോ

  • @user-eb1yd7oc9o
    @user-eb1yd7oc9o 13 วันที่ผ่านมา +2

    എത്ര നന്നാക്കിയലും ഈ പാർട്ടി നന്നാവില്ല , കാരണം ജനത്തിന് പ്രിയങ്കരമായ പാർട്ടി വേറെ വളർന്നു കഴിഞ്ഞു ഇനി ജനം അതിനെ പരീക്ഷിക്കും ,അതിനു തെറ്റു പറയാൻ ആർക്കും കഴിയില്ല

  • @anilkumarkg2480
    @anilkumarkg2480 13 วันที่ผ่านมา +2

    ഈ പാർട്ടി ജനിച്ചിട്ട് 100 വർഷംആയി.
    തെറ്റ് തിരുത്താനാണെങ്കിൽ ഇനി 200 വർഷം പോരാതെ വരും.

  • @bharatmatha1877
    @bharatmatha1877 13 วันที่ผ่านมา +6

    CPIM already Finish their vote bank .... CPIM Moordabad...

  • @SunilkumarSunilkumar-to4jz
    @SunilkumarSunilkumar-to4jz 13 วันที่ผ่านมา +3

    നാടിന് ആവശ്യം ഇല്ലാത്തൊരു പാർട്ടിയാണ്, കഴിയുമെങ്കിൽ ഈ പാർട്ടി പിരിച്ചു വിട്ട് തെറ്റ് തിരുത്തണം അതായിരിക്കും ജനങൾക്ക് ചെയ്തു തരാവുന്ന ഉപകാരംവും.

  • @krishnangovindan1827
    @krishnangovindan1827 13 วันที่ผ่านมา +3

    MA ബേബി ആരാണെന്ന് ശ്രീമതി ടീച്ചറോട് ചോദിച്ചു നോക്കു ഷാജൻ സർ 👍😀

  • @dayanmb7067
    @dayanmb7067 13 วันที่ผ่านมา +3

    കമ്യൂണിസം പറഞ്ഞു നടന്നാൽ ജാതിയും മതവും ഇടയ്ക്ക് കയറ്റരുത് എല്ലാവരെയും തുല്യം ദൂരം... പരിഗണന മാത്രം നൽകാവു വോട്ട് ചെയ്യ്താലും ഇല്ലങ്കിലും ജനത്തിന് അർഹതപ്പെട്ടത് നൽകുകയും വേണം ഇതൊന്നും ചെയ്തില്ല എന്നിട്ട് സ്തുതിപാടകാർക്ക് വേണ്ടി മാത്രം സമയം വൈസ്റ്റ്‌ ആക്കി

  • @remesannairt1613
    @remesannairt1613 13 วันที่ผ่านมา +4

    എന്ത് തിരുത്താനാണ് കഴിഞ്ഞ ലോകസഭ ഇലക്ഷന് ഒരു സീറ്റ് കിട്ടി അപ്പോഴും പറഞ്ഞത് ഞങ്ങൾ തിരുത്തും എന്നാണ്
    ജനങ്ങൾ വീണ്ടും അധികാരത്തിൽ കയറ്റി അപ്പോൾ അഹങ്കാരം കൂടി ഇനി
    വേണ്ട വീണ്ടും വന്നാൽ നിങ്ങൾ ഇതു തന്നെ ചെയ്യും കൊറോണ വന്നപ്പോൾ M A ബേബി പറഞ്ഞത് ജെനങ്ങൾ മറന്നിട്ടില്ല
    അന്ന് ഞങ്ങൾ കരുതിയത്
    വാർത്താക്യം ബാധിച്ചു പിച്ചു പേയും പറയുക ആണെന്നാണ്
    പിന്നീട് ആണ് ഇയാളുടെ
    മനസിലിരുപ് ജനങ്ങൾ അറിഞ്ഞത് സിപിഎം കേരളത്തിൽ തകർന്നു ഇനി ഒരിക്കലും തിരിച്ചു വരില്ല കോൺഗ്രസ്‌ ന്റെ ഘടകകഷിയായി തുടരാം
    കേരളം കോൺഗ്രസ്‌ ഭരിക്കും
    പ്രതിപക്ഷസ്ഥാനം പോലും സിപിഎം ന് കിട്ടില്ല.

  • @kalkki9789
    @kalkki9789 13 วันที่ผ่านมา +2

    വയറുപിഴപ്പ് ഇല്ലാതാകുന്നത് സഹിക്കില്ല.

  • @spbk1
    @spbk1 13 วันที่ผ่านมา +1

    ഒരു കാൽ നൂറ്റാണ്ട് മുൻപ് വരെ നല്ല നേതൃപടവവും കഴിവും ജനസമ്മതരുമായ ആൾക്കാർ ആയിരുന്നു പാർട്ടിയിൽ നേതാക്കൾ ആവുന്നത്..നീതിയുടെയും ന്യായത്തിനയെയും ഒപ്പം നിക്കുമായിരുന്നു...
    ഇപ്പോൾ കുട്ടി നേതാക്കൾ മുതൽ അഹങ്കാരവും ധാർഷ്ട്യവും ആണ്..
    രണ്ടാം വട്ടം ഭരണം കിട്ടിയപ്പോൾ അതു നാലിരട്ടി ആയി വർധിച്ചു..

  • @narayanankp7805
    @narayanankp7805 13 วันที่ผ่านมา +1

    ഭാവിയിൽ പി എസ് സി മെമ്പർ സ്ഥനവും മറ്റു നിയമനങ്ങളും സ്വകാര്യമായെങ്കിലും ലേലം ചെയ്യാൻ സാദ്ധ്യതയുണ്ട്

  • @ShyamVS-kh3eq
    @ShyamVS-kh3eq 13 วันที่ผ่านมา +4

    കോഗ്രസ് ഇപ്പോൾ കൂടോത്രം ഗണ്ഡി ആയി

  • @hareeshkrishnan618
    @hareeshkrishnan618 13 วันที่ผ่านมา +1

    ഒന്നും തിരുത്താൻ പോകുന്നില്ല... പുതിയ ന്യൂസ്‌ കേരളീയം ഡിസംബർ വീണ്ടും നടത്തും എന്നു 🙏

  • @user-fi1dw1db5x
    @user-fi1dw1db5x 13 วันที่ผ่านมา +1

    ഈ കാര്യകാരണങ്ങൾ ഷാജൻ പറയാൻ തുടങ്ങിയിട്ട് 2 വർഷമായി 'അന്നു ഷാജനെതെറി പറഞ്ഞവർക് ഇപ്പോഴാണ് ബോധംഉദിച്ചത് ദേശാഭിമാനിയും പീപ്പിൾ ചാനലും മാത്രം കാണുന്ന മസ്തിഷ്ക്കം പാർട്ടിക്ക് പണയം വച്ച ആമാശയ രാഷ്ട്രീയക്കാരോട് എന്നാ പറയാനാ...

  • @manojeappen5138
    @manojeappen5138 13 วันที่ผ่านมา +1

    MA കുട്ടി കൊണ്ടു വന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങൾ മൂലമാണ്(ഏകജാലകം) ഇന്ന് പ്ലസ് വൺ ന് അഡ്മിഷന് വേണ്ടി കുട്ടികളും മാതാപിതാക്കളും നെട്ടോട്ടമോടുന്നത്.😮

  • @chakkocp8486
    @chakkocp8486 13 วันที่ผ่านมา +1

    തെറ്റ്‌ തിരുത്തൽ നല്ല രീതിയിൽ റിയാസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇങ്ങനെ തിരുത്തിയാൽ മതി. അന്ത്യ കാലം അല്ലേ

  • @gopalakrishnanetta3612
    @gopalakrishnanetta3612 13 วันที่ผ่านมา +1

    തോൽവി ജയമാക്കി മാറ്റുന്ന കേപ് സ്യൂൾ ഇറക്കൂ., ന്യായീകരിക്കാൻ ലക്ഷം ലക്ഷം പിന്നാലെ

  • @muralidharanrayirath891
    @muralidharanrayirath891 13 วันที่ผ่านมา +1

    തോട്ടം പോകാൻ നേരത്ത് മുച്ചിരിപ്പൻ കുലക്കുമെത്രെ..

  • @viswamk8666
    @viswamk8666 13 วันที่ผ่านมา +1

    തീരാൻപോകുന്ന പുള്ള പല കോലവും കാണിക്കും.

  • @truthprevails6463
    @truthprevails6463 13 วันที่ผ่านมา +1

    കൊല്ലം എസ് എൻ കോളേജിൽ വച്ച് ബി എ കാലത്ത് അൽപ്പ സ്വൽപ്പം പഠിച്ചു, എസ്എഫ്ഐ കളിച്ചു സമരം നടത്തി, നേതാവായി, കമ്യൂണിസ്റ് സാഹിത്യം മാത്രം വായിച്ചു പ്രസക്തമല്ലാത്ത സിദ്ധാന്തങ്ങൾ കുറെ കാണാതെ പഠിച്ചു, സിപിഐഎം എംപി ആക്കി ഡൽഹിക്ക് വിട്ടാൽ ബുദ്ധി കൂടുമോ? എന്തിരെടെ അപ്പി. ജനം അത് മനസ്സിലാക്കി.

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 13 วันที่ผ่านมา

    അണികൾ പാർട്ടി മാറി തെറ്റ് തിരുത്തുന്നു 👍

  • @radharajan2770
    @radharajan2770 13 วันที่ผ่านมา

    ഇനി ഈ പാർട്ടിയ്ക്ക് വോട്ടു ചെയ്തിട്ട് സാധാരണ ജനത്തിന് എന്തു ഗുണം... ജനം ചിന്തിക്കണം....

  • @user-in6bf7ud7u
    @user-in6bf7ud7u 13 วันที่ผ่านมา +3

    Ivarude നാശം അനിവാര്യം

  • @user-km7up6jn5g
    @user-km7up6jn5g 13 วันที่ผ่านมา +3

    It is our mistake because we elected cpm

  • @bhaskaranmadathil5342
    @bhaskaranmadathil5342 13 วันที่ผ่านมา +1

    പിണറായിസത്തിന് തിരുത്താൻ കഴിയില്ല. മറ്റുള്ളവരെ നശിപ്പിക്കാനും അവസാനം സ്വയം നശിക്കാനും മാത്രമെ കഴിയു.

  • @ShriyaSajeesh
    @ShriyaSajeesh 13 วันที่ผ่านมา

    ഷാജൻ സർ...നിങ്ങൾ പറഞ്ഞത് സത്യം... മുഖ്യമന്ത്രി ആവാൻ വരെ സാധ്യത ഉണ്ടായിരുന്ന ബേബി സർ ഇത് മനസിലാക്കാൻ ഇത്ര നാൾ എടുത്തു എന്ന് പറയുന്നത് തന്നെ അദ്ദേഹവും ഈ മര്യാദ കേടുകൾ മൗനമായി നോക്കിനിൽക്കുകയായിരുന്നു എന്നല്ലേ വിലയിരുത്താൻ.... പി ബി അംഗം ആയപ്പോൾ അദ്ദേഹം പലതും തൊണ്ട തൊടാതെ വിഴുങ്ങി... ഇനിയും സമയമുണ്ട് സർ നാടിനായി എന്തെങ്കിലും ചെയ്യാൻ... നിങ്ങൾ നല്ല രാഷ്ട്രീയ നേതാവാണ് പക്ഷെ നിങ്ങളുടെ മൗനമാണ് മറ്റുള്ളവർ ചെയ്യുന്ന തെറ്റിനെക്കാൾ ഭീകരം... വൈകി എങ്കിലും വാ തുറന്നതിനു അഭിവാദ്യങ്ങൾ പ്രിയ സഖാവേ....

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 13 วันที่ผ่านมา

    വിജയനെ ആദ്യം പാർട്ടിയിൽ നിന്ന് സ്വയം ഒഴിഞ്ഞു പോകുക എന്നാൽ പാർട്ടി പകുതി രക്ഷപ്പെടും

  • @bahubali68
    @bahubali68 13 วันที่ผ่านมา +1

    പിണറായിയെപ്പോലെ ത്യാഗധനനായ ഒരു നേതാവിനെ ഇന്ന് ഇന്ത്യയിൽ കാണാനാവില്ല. എത്ര ത്യാഗം സഹിച്ചാണ് പിണറായി കേരളത്തിലെ മുഖ്യമന്ത്രിയായി തുടരുന്നത്. ഗുരുതരമായ രോഗമുണ്ടായിട്ടും കേരളം അനാഥമാകരുത് എന്ന് ആ മഹാൻ കരുതുന്നു. ഷാജനൊന്നും ഈ മഹാനെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല. പിണറായി സഖാവേ ബാക്കിയുള്ള 2 വർഷവും തുടർന്ന് വരുന്ന 5 വർഷവും കേരളം ഭരിച്ച് മലയാളികളെ ധന്യരാക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു 🙏

  • @Rajendranraju-yx5zx
    @Rajendranraju-yx5zx 13 วันที่ผ่านมา

    ഭയങ്കരം ..........

  • @deepugopim
    @deepugopim 13 วันที่ผ่านมา

    മുഖ്യമന്ത്രിയെ മാറ്റാൻ പാർട്ടിക്ക് കഴിയില്ലെങ്കിൽ പാർട്ടിയെ മാറ്റാൻ ജനങ്ങൾക്ക് കഴിയും 😡💪🙌

  • @SL-bh4is
    @SL-bh4is 13 วันที่ผ่านมา

    വല്ലാതെ തോറ്റോ, ഒരു സീറ്റ്‌ പിടിച്ചല്ലോ 🎉

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc 13 วันที่ผ่านมา

    ജനം മടുത്തു ഇവരെ കൊണ്ട് തിരിച് ചിന്തിക്കുന്നു

  • @shravansajan
    @shravansajan 13 วันที่ผ่านมา

    ഇപ്പോഴും സത്യം നേരിട്ട് പറയാൻ ധൈര്യം ഇല്ല

  • @baburaj3985
    @baburaj3985 13 วันที่ผ่านมา

    ഉണ്ടാകരുത്, ഇത് ഇനിയിവിടെ,,,,!ബേബിഇപ്പോൾപറയുന്നത്, അയാൾക്ക്ഇപ്പോൾസ്ഥാനമൊന്നുംഇല്ലാത്തതുകൊണ്ടാണ്,,2026/മുതൽ ഇത്‌ഇനിയുണ്ടാകരുത്,,,

  • @balachandranp2820
    @balachandranp2820 13 วันที่ผ่านมา

    അഹങ്കാരവും , ധാർഷ്ട്യവും വരുത്തി വെച്ച വിന ,
    ഇനി എത്ര തന്നെ ശ്രമിച്ചിട്ടും കാര്യമില്ല .

  • @ChandranK-nu9ol
    @ChandranK-nu9ol 13 วันที่ผ่านมา

    പിണറായിയെ നിയന്ത്രിക്കാൻ ആർക്കും കഴിയില്ല ബേബിയും കൂട്ടരും പിണറായിക്ക് ചുറ്റും ഓശാന പാടി നടക്കുകയാണ്

  • @kochanujanraja311
    @kochanujanraja311 13 วันที่ผ่านมา

    വൈകിവന്ന വിവേകം.
    തിരുത്താൻ കഴിയുമൊ?
    താങ്ങി പറഞ്ഞവർ ഇപ്പോൾ ദുഖിച്ചിട്ട് എന്തുകാര്യം.

  • @ammanimathew9667
    @ammanimathew9667 13 วันที่ผ่านมา

    രണ്ടു വർഷത്തോടെ തീർന്നുപോകുന്ന ഈ പാർട്ടിയിൽ ഇപ്പോഴെങ്കിലും പണമുണ്ടാക്കി ഇല്ലെങ്കിൽ നേതാക്കൾ ഇനിയെന്നാണ് പണമുണ്ടാക്കുക ലാസ്റ്റ് ചാൻസ് എല്ലാവരും വിനിയോഗിക്കുന്നു

  • @mohankumars3033
    @mohankumars3033 13 วันที่ผ่านมา

    സ്വരാജിന് സുപ്രീം കോടതിയിൽ നിന്ന് അടി കിട്ടി, ശ്രീ കെ ബാബുവിന് എതിരെ ഉള്ള കേസിൽ.

  • @sivarajanb3270
    @sivarajanb3270 13 วันที่ผ่านมา

    പിണറായി മന്ത്രിസഭയിൽ ഇപ്പോഴുള്ള മുഖ്യമന്ത്രിയെ കൂടാതെ മൂന്നു നാരി മന്ത്രിമാരും, പതിനാറു അർദ്ധനാരീ മന്ത്രിമാരും.

  • @bhaskaranp5044
    @bhaskaranp5044 13 วันที่ผ่านมา

    സാധാരണക്കാരിൽ സാധാരണക്കാരനായ ഞാൻ പോലും വർഷങ്ങളായി ഇത് പറയുന്നു നേതാക്കൻമ്മാർ ഇതേ വരെ ഇത് മനസ്സിലാക്കീ യില്ല അവർക്ക് പ്രീണനവും ധനസമാഹരണവും മാത്രoഅതീന്ന് ഏതു നീ ച പ്രവർ ത്തീ ചെയ്യും അതിനെ ജ്ഞാ യീകരണ കൊണ്ട് ഓട്ട അടക്കും

  • @babilubabil1721
    @babilubabil1721 13 วันที่ผ่านมา

    കൂപ്പർ ബാലൻൻ്റ് മോൻ്റ് ഗർഭ കേസ് എന്തായി....?

  • @bhuvanachandranmd6538
    @bhuvanachandranmd6538 13 วันที่ผ่านมา

    ഏകമുഖമായ ചട്ടക്കൂടിനുള്ളിൽ ബഹുമുഘ സമീപനത്തിന്റെ കുഴപ്പമാണ്

  • @vinayank2871
    @vinayank2871 13 วันที่ผ่านมา

    ആ തെറ്റ് തിരുത്തുന്ന പണി ആണ് അബലം കയ്യേറാനുളള തീരുമാനം 😅😅😅😅

  • @josephpj1425
    @josephpj1425 13 วันที่ผ่านมา

    ബേബിയുടെ ഉയർന്ന സംസ്കാരം നാട്ടിൽ പാട്ടാണ് എല്ലാവർക്കും അറിയാവുന്നതാണ്

  • @darmajanck2406
    @darmajanck2406 13 วันที่ผ่านมา

    ലോകത്തിലെ പ്രിയങ്കരനായ പിണറായി എളിമ യുള്ള നേതാക്കളും അനുയായികൾ കേരളം സ്വർഗം തന്നെ

  • @user-xr5ze7ts9i
    @user-xr5ze7ts9i 13 วันที่ผ่านมา

    👍👍

  • @varghesekuttyjohn8394
    @varghesekuttyjohn8394 13 วันที่ผ่านมา

    MA Baby, Tomb Installation director for SFI in Victoria College😮

  • @sebastiankotteparambil4096
    @sebastiankotteparambil4096 13 วันที่ผ่านมา

    1956 മുതൽ രണ്ടു ടീമുകൾ മാറി മാറി ഭരിച്ചു ജനങ്ങളെ ഉന്നതിയിൽ എത്തിച്ചതുകൊണ്ടാണല്ലോ മൂന്നാമതൊരു ടീം വരട്ടെയെന്ന് കേരള ജനത ചിന്തിക്കാൻ തുടങ്ങിയത്..... അതിൽ തെറ്റെന്താണ് ഷാജൻ സാർ ..... സാധാരണ ജനങ്ങൾക്ക് ഞങ്ങൾക്ക് വേണ്ടിയൊരു ഭരണം വരട്ടെയെന്ന് ആഗ്രഹിക്കാൻ അവകാശമില്ലേ??? ഇല്ലേ???

  • @ajithninan7789
    @ajithninan7789 13 วันที่ผ่านมา

    Good👍👍👍🙏🙏

  • @ajayakumarm6212
    @ajayakumarm6212 13 วันที่ผ่านมา

    👍

  • @explor_e
    @explor_e 13 วันที่ผ่านมา

    V good

  • @user-gf3bm7ur6k
    @user-gf3bm7ur6k 13 วันที่ผ่านมา

    യഥാർത്ഥ വിവരദോഷികൾ വിവരദോഷം മനസിലാക്കുന്നില്ല.

  • @user-ut9zj2ho8z
    @user-ut9zj2ho8z 12 วันที่ผ่านมา

    രക്ഷയില്ല... എല്ലാം. 3G.. 🫢

  • @AnilKumarIndia
    @AnilKumarIndia 13 วันที่ผ่านมา +1

    ❤😂❤

  • @sasisivanandan9850
    @sasisivanandan9850 13 วันที่ผ่านมา

    കേരളത്തിലെ പ്രബുദ്ധർക്ക് വിവരം വെച്ച് തുടങ്ങി,

  • @Surendran_
    @Surendran_ 13 วันที่ผ่านมา

    എല്ലാം പിണറായി വിജയൻ്റെ തലയിൽ കെട്ടിവെച്ച് സ്വയം കറ്താർത്ഥനാവണ്ട.കാരണങ്ങൾ ഒരുപാടുണ്ട്.വിജയത്തിന് അവകാശികൾ കുറേയുണ്ടാകും പരാജയപ്പെടുമ്പോൾ കുറ്റം ചുമത്തി തലയൂരുക.ഓരോ പ്രവർത്തകനും നെഞ്ചിൽ കൈവച്ച് ആത്മപരിശോധന നടത്തട്ടെ.

  • @krishnadascherukunnam9163
    @krishnadascherukunnam9163 11 วันที่ผ่านมา

    ജീവിതം നിലനിർത്താൻ നോക്കിയാൽ എസ് എഫ് ഐയും ഡി വൈ എഫ് ഐയും കൊന്നോളും.

  • @joseph4991
    @joseph4991 13 วันที่ผ่านมา

    പിണറായിയെ അറിയാവിന്നവർക്കറിയാം പിണറായിയെ പോലെ ഒരു നേതാവ് ലോകത്തിൽ ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല കേരള ചരിത്രത്തിൽ രണ്ടാമതും ഭരണത്തിൽ വന്ന ഏക നേതാവ്. നന്ദിയെന്തെന്നാറിയാത്ത നികൃഷ്ടരെകൊണ്ടു സിപിഎം ന് വോട്ടുചെയ്യിച്ച നേതാവ് ഇനിയും അവറ്റകളെകൊണ്ട് ചെയ്യിച്ചിരിക്കും മാധ്യമങ്ങളെ വരച്ച വരയിൽ നിർത്തുന്ന ഉന്നത നേതാവ്. പ്രസ്ഥാനത്തിന് നിലനിൽക്കണമെങ്കിൽ ജനങ്ങളുടെ ദാസനായ പിണറായിയുടെ കാൽക്കൽ നിൽക്കണം സിപിഎം.

  • @georgekuttykv4316
    @georgekuttykv4316 13 วันที่ผ่านมา

    ചുമ്മാ പറയാമെന്നെ ഉള്ളൂ😢

  • @gopikaranigr6111
    @gopikaranigr6111 13 วันที่ผ่านมา

    രണ്ടാമതും വോട്ടുചെയ്തു അധികാരത്തിൽ കേറ്റിയവരന് ണ ഇതിനുത്തരവാദി ഘട കക്ഷികളും കൊള്ളരുതായ് മക്കു കൂട്ടനിൽക്കുന്ന്😮😮😮

  • @KPPrakash-bv9sm
    @KPPrakash-bv9sm 13 วันที่ผ่านมา

    പഴയ വീഞ്ഞ്പുതിയ കുപ്പിയിൽ

  • @user-hn6qi1mw3x
    @user-hn6qi1mw3x 13 วันที่ผ่านมา

    Namaste shajan ji 🙏🙏 🙏🙏🙏

  • @sarageorge923
    @sarageorge923 13 วันที่ผ่านมา

    Oh baby

  • @vijayakumarpillai415
    @vijayakumarpillai415 13 วันที่ผ่านมา

    കിളിരൂർ പീഡനക്കേസ്സിലെ മുഖ്യ പ്രതിയാണ് "ഉന്നത സംസ്ക്കാര" മുള്ള അഭിനവ മുണ്ടശ്ശേരി !!!