എത്ര വായിച്ചാലും മതിയാകാത്ത നല്ലൊരു പുസ്തകമാണ് ഒരു യോഗിയു ടെ ആത്മകഥ താങ്കളുടെ വിവരണവും വളരെ സുഖകരമാണ് ഇതുപോലുള്ളു നല്ല അറിവുകൾ പുതു തലമുറയ്ക്ക് നല്കു ന്നതിൽ വളരെ സന്തോഷം🎉,🎉❤
പ്രപഞ്ചത്തിൽ അനവധി ശക്തികൾ ഇല്ല. ഉള്ളതിനെ ചലിപ്പിക്കുന്നതിനു പിന്നിൽ ഇശ്ചാ ശക്തിയാനുള്ളത്. അത് ശുദ്ധ ബോധവുമായി ബന്ധപ്പെട്ടതാണ്. ആഗ്രഹിച്ചു നേടേണ്ടതല്ല സിദ്ധികൾ. അത് ജീവന്റെ നാശത്തിനും കാരണമാകാം. എന്നാൽ സത്യമറിയാൻ സാധനകൾ അനുഷ്ടിക്കുന്ന ജീവത്മാവിന് പരമാത്മാവിൽ ലയിക്കും മുൻപ് വന്നു ചേരുന്നതാണ് സിദ്ധികൾ. അതിൽ അത്ഭുതം കാണുന്ന ആ ജീവൻ അത് മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിച്ചാൽ ചിലപ്പോൾ ദോഷകരമാകും. എന്നാൽ ദൈവിക സാധനനകൾ കൊണ്ട് ആത്മീയ പുരോഗതി നേടിയ ചില ജീവന്മാരെ ആത്മീയമായി ഉയർതുക എന്ന ലക്ഷ്യം സമഷ്ടി ബോധത്തിൽ ഒരു സ്പന്ദനം സൃഷ്ടിക്കുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നതാണ്. കർമ്മഫലങ്ങൾ അനുഭവിച്ചു തീരാത്ത ലോക ജനതയുടെ ദാരിദ്ര്യം മാറ്റാനുള്ള ഒരത്ഭുതവും ഒരിക്കലും സംഭവിക്കില്ല. സാക്ഷൽ ദൈവം മുന്നിൽ ചെന്ന് ഞാനാണ് ദൈവം എന്ന് പറഞ്ഞാൽ പോലും വിശ്വസിക്കാൻ കഴിയാത്തത്ര അശുദ്ധി ബാധിച്ച മനസ്സുകൾക്ക് മുന്നിൽ ചെന്ന് വിഡ്ഢിയാകുന്ന ശക്തിയല്ല ദൈവം. സംശയമാണ് ഏറ്റവും വലിയ ദോഷം. അഹങ്കാരം പോയി മനസ്സ് ശുദ്ധമായാൽ മനുഷ്യൻ ഈശ്വരതുല്യനാകും. എന്നാൽ ആഗ്രഹങ്ങൾ ഒഴിയാതെ എങ്ങനെ അതിനു കഴിയും. മോഹങ്ങൾ ക്ഷയിക്കലാണ് മോക്ഷം അഥവാ മുക്തി. കോടിക്കണക്കിനു ജന്മങ്ങൾ കൊണ്ട് അങ്ങനെ ഒരവസ്ഥ ബുദ്ധിയിൽ ഉദിക്കാൻ പ്രകൃതി തന്നെ നൽകുന്ന ചില അവസരങ്ങൾ കൊണ്ട് മനുഷ്യന് കഴിഞ്ഞേക്കും. അതൊക്കെ നടക്കാൻ പോകുന്നു. വലിയ താമസമില്ലാതെ മനുഷ്യൻ ഈശ്വരന്റെ ശക്തി സംശയങ്ങൾ ഇല്ലാതെ തന്നെ തിരിച്ചറിയും.
വളരെ സർപ്രൈസ് ഇന്ന് ഈ ബുക്ക് എടുത്ത് വച്ചിട്ടുണ്ട് വീണ്ടും വായിക്കാൻ വേണ്ടി ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നുണ്ട് ഞാൻ യോഗയും പ്രാണായാമവും പ്രാക്ടീസ് ചെയ്യുന്ന ആളാണ് കൂടുതലായിട്ട് അറിയുവാൻ ആഗ്രഹിക്കുന്നു
കൂടുതലായി അറിയണോ ... ഇഡാ നാഡിയിലൂട ശ്വാസം എടുക്കുക ..എന്നിട്ടു പിങ്ഗലയിലൂടെ വിടുക ... കുറെ നേരം ചെയ്യുക ..ഒരു എഫ്ഫക്റ്റ് നു വേണ്ടി കുറെ കടുത്ത സംസ്‌കൃത മന്ത്രം ചൊല്ലുക ... അവസാനം മടുക്കുമ്പോൾ എഴുന്നേറ്റു പോകുക ... സിമ്പിൾ
സത്യയുഗത്തിൽ തുടങ്ങി കലിയുഗത്തിൽ എത്തിനിൽക്കുമ്പോൾ മനുഷ്യൻ താഴേക്കാണ് വരുന്നത് ....ഇപ്പോഴുള്ള നമ്മളാണ് വലിയവർ എന്ന് മാത്രം ചിന്തിച്ചാൽ വല്യ പ്രശ്നമാ ... ഇതും ഒരുനാൾ തുടച്ചുനീക്കപ്പെടും 😊...
ഈ ഭൂമിയിൽ നമുക്ക് മുൻപ് കുറെ ഏറെ പേര് തുടച്ചു നീക്കപ്പെട്ടിട്ടുണ്ട് ...പെട്രോൾ അടിക്കുമ്പോൾ അവരെ ഒന്ന് ഓർക്കുക ... അവര്ക് ഒരു വ്യാസൻ ഇല്ലാരുന്നു ..അല്ലേൽ ന്റമ്മോ ... ഓർക്കാൻ കൂടി വയ്യ
ഇന്ന് ജീവിച്ചിരിക്കുന്ന സദ്ഗുരുക്കന്മാർ ഇങ്ങിനെ പലതും സൃഷ്ടിച്ചതായി നേരിൽ ബോദ്ധ്യപ്പെട്ട് അനുഭവിച്ച പലരും സാക്ഷ്യ പ്പെടുത്തിയിട്ടുണ്ട്. പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല എന്നതുകൊണ്ടും ഈ ഗുരുക്കന്മാർ ഒരു പരീക്ഷണത്തിനു നിന്നു കൊടുക്കുകയില്ല എന്നതു കൊണ്ടും കൂടുതൽ പറയുന്നില്ല. ആൽക്കമി യെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലൊ ? സ്വാമിരാമയുടെ ഒരു പുസ്തകത്തിൽ സ്വർണ്ണ നാണയങ്ങൾ സൃഷ്ടിക്കുന്ന ഒരു സ്വാമിയെക്കുറിച്ചു പറയുന്നുണ്ടു്.
സ്വാമി മാർ ഇപ്പോളും ഉണ്ട് സഹോ ... നിധി എടുത്തു തരും ... ബാധ മാറ്റി തരും ... അങ്ങനെ പലതും മാറ്റിതരും .. അവസാനം ?????????????? സായ് ബാബ വിഗ്രഹം തുപ്പുന്ന വീഡിയോ ഈ ട്യൂബിൽ തന്നെ ഉണ്ട് ..ഒന്ന് കണ്ടു നോക്ക് ... പിന്നെ അതിലും വലിയ സ്വാമി ഉണ്ടെങ്കിൽ ഒന്ന് പറയു ..ഫാസിൽ ബഷീറിനെ ഒന്നു ഇടപെടുത്താനാ
നമ്മൾ ഇപ്പൊ കാണുന്ന എല്ലാം ഉണ്ടാക്കിയിരിക്കുന്നത് പഞ്ച ഭൂതങ്ങൾ കൊണ്ടാണ് . നമ്മുടെ അന്തരീക്ഷത്തിലും ഈ മൂലകങ്ങൾ അടങ്ങിയിരിക്കുന്നു.. ശ്രദ്ധ കൂടുതൽ ഉള്ള ഒരു വെക്തിക്ക് ഈ മൂലകങ്ങളെ ഒരു രൂപമാകി മാറ്റാൻ കഴിയും
ഈ പറയുന്ന ഭഗവാൻ്റെ വായുവിൽ നിന്ന് സാധനങ്ങൾ എടുക്കുന്ന വീഡിയോസ് നിരവധി ഈ യുട്യൂബിൽ ഉണ്ട്. മാല ശിവലിംഗം ഒക്കെ എടുക്കുന്നുന്ന്നത്...വെറും കൈയ്യടക്കം അല്ലാതെ മറ്റൊന്നും അല്ല...വിശ്വാസിയുടെ മറ കണ്ണിൽ നിന്ന് മാറ്റി സൂക്ഷിച്ചു നോക്കിയാൽ മനസിലാകും..
ന്യൂട്ടനെ കൾ എത്രയോ പ്രാഗ്ൽപറയാ സന്യാസിസർ നമ്മുടെ രാജ്യണ്ടായിരുന്നു. അത് നോക്കുമ്പോൾ ന്യൂട്ടൻ ഒന്നുമില്ല. അവർ പേരുണ്ടാക്കാനായി ഒന്നും ആഗ്രഹിച്ചിരുന്നില്ല.
സ്വാമി ആവി എൻജിൻ ജിയും ..സ്വാമി ടെലിഫോൺ ജിയും ... സ്വാമി peniscillin.. ജിയും ... പിന്നെ ആരോകെ .. സ്വാമി കലാഷ്നിക്കോവും ...സ്വാമി ഓട്ടോ ഹാമാനും ... ഒക്കെ ഇവിടെ ഉണ്ടാരുന്നു ... പക്ഷെ ഒന്നും ആരൊടും പറഞ്ഞില്ല .... സന ആസന ധർമം വേണ്ടേ ?... അത് പുലരണ്ടേ ??? ഏഭ്യ
ശിവൻ എന്ന് പറഞ്ഞാൽ എന്താണെ നമ്മിൽ ഒക്കെ ഇരിക്കുന്ന ഒരു ഗുണമാണ് സത്ത ഗുണം രജോ ഗുണം തമോ ഗുണം ഇതിലെ തമോഗുണത്തിനാണ് ശിവൻ എന്ന് പേരു കൊടുത്തിരിക്കുന്നത് അത് നമ്മിൽ നടക്കുന്ന ഒരു പ്രക്രിയയാണ് സംഹാരം നമ്മിൽ നടക്കുന്നില്ലേ അതിനെയാണ് ശിവൻ എന്ന് പറയുന്നത് പിന്നെ അതിന് ചിത്രകാരന്മാർ രൂപം കൊടുത്തു അത് സാധാരണ ജനങ്ങൾക്ക് കണ്ണുകൊണ്ട് കണ്ടെങ്കിലെ ഗ്രഹിക്കാൻ പറ്റുള്ളൂ ഈ സത്യം രൂപമില്ലാത്തത് ആണെന്ന് യഥാ ത ദം അറിയുന്നവനാണ് ബ്രാഹ്മണൻ അപ്പോൾ ഇതൊക്കെ എന്താണ് ഒരു തത്വമാണ് ഈ തത്വങ്ങൾക്കൊക്കെ ആധാരം ആയിരിക്കുന്നത് ബ്രഹ്മമാണ് അതിനെയാണ് ഗുരു എന്ന് പറയുന്നതും അതുകൊണ്ടാണ് ഈശ്വരാ എന്നും ഗുരു എന്നും രണ്ടില്ല എന്ന് പറയുന്നത് ഇതൊക്കെ അറിയണമെങ്കിൽ നമ്മുടെ വേദ ഉപനിഷത്തുകളും വിശ്വസാര തന്ത്രവും ഭഗവത് ഗീതയും അല്ലെങ്കിൽ ശാസ്ത്രയുഗത്തിൽ ജീവിച്ചിരുന്ന ഗുരുവിന്റെ ശാസ്ത്രീയമായിട്ടുള്ള കൃതികളും ഒക്കെ പഠിക്കണം അല്ലാതെ ഒരു വർത്തമാനം കേട്ടതുകൊണ്ട് ഒരു പ്രഭാഷണം കേട്ടതുകൊണ്ട് ഒന്നും മനസ്സിലാക്കാൻ പറ്റുന്നതല്ല ഈ അറിവ് ഇതിനെയാണ് ആത്മീയത എന്ന് പറയുന്നത് അല്ലാതെ അമ്പലത്തിൽ പോകുന്നത് ഒന്നുമല്ല ക്ഷേത്രങ്ങളൊക്കെ ഭക്തി ഉണർത്തുന്നതിന് വേണ്ടിയാണ് അതിലൂടെ മുക്തനാകണമെങ്കിൽ നമ്മുടെ ആത്മീയ ഗ്രന്ഥങ്ങൾ ഒക്കെ പഠിക്കണം ഓം ഗുരു രേവ പരം ബ്രഹ്മ തസ്മയി ശ്രീ ഗുരുവേ നമഹ
@@VishnuDas-pz3ff അങ്ങനെ രൂപം ഇല്ലെങ്കിൽ ഇത് കൃഷ്ണൻ, ഇത് ദേവി എന്നൊക്കെ എങ്ങനെ ആണ് അറിയുന്നത് ? അങ്ങനെ രൂപം ഇല്ലെങ്കിൽ ശങ്കരാചാര്യർ എങ്ങനെ ദേവിയെ വർണ്ണിച്ചു ? ആരെങ്കിലും തോന്നിയത് പോലെ വരച്ചത് അല്ല ഈശ്വരന്മാരുടെ ഫോട്ടോകൾ. ഇന്ന് ഒരാളുടെ തലമുടി ഇങ്ങനെ, പുരികം ഇങ്ങനെ, etc... എന്നൊക്കെ പറഞ്ഞു കൊടുത്താൽ ക്ലിയർ ആയി വരയ്ക്കുന്നു. അപ്പൊ അന്ന് ഒരുപാട് കഴിവുകൾ ഉള്ളവർക്ക് ഇതൊന്നും പറ്റില്ല എന്നാണോ...? അമ്പലത്തിൽ പോയി ഭക്തി ഉണർത്തി പതുക്കെ പതുക്കെ ആത്മീയതയിലേക്ക് വന്നാൽ മതി. അല്ലാതെ ഒറ്റയടിക്ക് വന്നാലേ താങ്ങൂല.
Consciousness related science is in its infancy in West and being laughed at when such miracles of the Yogi gets reported! But in the next hundred years , it may become the frontier technology and once again , India will be the source of such knowledge as with ancient mathematics, medicine and astronomy of today that we gave the world!
താങ്കളെ പോലെ ബുദ്ധി യും വിവരവും ഉള്ള ആളുകൾ,സ്വാമിമാരും മാജിക്കുകാരും കാണിക്കുന്ന ട്രിക്കുകളും തട്ടിപ്പുകളും സത്യമാണെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
@@thetruthsayer5990 അങ്ങിനെ പത്തോ, നൂറോ ചാക്ക് അരി എടുക്കാൻ കഴിഞ്ഞാൽ നാട്ടിലെ പട്ടിണി മാറ്റാം. അതിനു പകരം പുവെടുക്കുന്നു, ബസ്‌മം എടുക്കുന്നു. വെറും തട്ടിപ്പ്.
ഇലക്ട്രിസിറ്റി പോലും ഇല്ലാത്ത ഒരു കാലത്തെപ്പറ്റിയാണ് ഈ പറയുന്നത്. സയൻസിൻ്റെ എല്ലാ നന്മകളും ഉപയോഗിച്ച് ഉണ്ടാക്കിയ നേട്ടങ്ങൾ ഉപയോഗിച്ച് കപടശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നു. ഒരു ചപ്പാത്തി ഉണ്ടാക്കുവാൻ ഉള്ള ടെക്നോളജി പോലും അറിയാത്ത യോഗികൾ.
നിനക്ക് അത്രയേ വിവരമുള്ളൂ ഭാരതീയ ശാസ്ത്രം, ജാലവിദ്യയല്ല,യൂറോപ്യന്‍മാര്‍ പരീക്ഷിച്ചറിഞ്ഞതുംഅത് നേടാന്‍സാധനചെയ്യുന്നതുമാണ് അല്പ ബുദ്ധികള്‍ക്കത് പറഞ്ഞാല്‍ തലയില്‍ കയറില്ല,അതിനും വേണം ഒരുയോഗം,
ഒരു 15 ദിവസം നല്ല രീതിയിൽ യോഗ പ്രാക്ടീസ് ചെയ്യും അപ്പോൾ അറിയാം നമ്മുടെ ശരീരത്ത് വരുന്ന മാറ്റങ്ങൾ അതിൽ നിന്നു തന്നെ മനസ്സിലാക്കാം യോഗ കൊണ്ട് പലതും സാധിക്കും എന്ന്
തള്ളികളയാൻ തക്ക ബുദ്ധിമാൻ അല്ല ഞാൻ. ശ്രമിച്ചാൽ എന്തും നേടാൻ കഴിയുന്ന പ്രബഞ്ചത്തിലാണ് നാം ജീവിക്കുന്നത്. ശാസ്ത്രം ഒരു ചെറിയ ഭാഗം മാത്രം. ഉൽഭവം എവിടെ നിന്ന്, ചെറിയ ചോദ്യത്തിന് ഉത്തരം കാണാൻ ആർക്കും കഴിഞ്ഞിട്ടില്ല. പലരും പലതും പറയുന്നു, ഇനിയും പലരും പലതും പറയാനിരിക്കുന്നു.
Science created by men. So, errors are possible. But men created by God. Chances are very low for error. All these are possible by sincere dedicated practices.
എത്ര വായിച്ചാലും മതിയാകാത്ത നല്ലൊരു പുസ്തകമാണ് ഒരു യോഗിയു ടെ ആത്മകഥ
താങ്കളുടെ വിവരണവും വളരെ സുഖകരമാണ് ഇതുപോലുള്ളു നല്ല അറിവുകൾ പുതു തലമുറയ്ക്ക് നല്കു ന്നതിൽ വളരെ സന്തോഷം🎉,🎉❤
താങ്കൾ പുസ്തകം വായിച്ചില്ല. ഉറപ്പാണ്. പുസ്തകം കൈയ്യിലുണ്ടെങ്കിൽ ഇയാൾ 3:32 മുതൽ പറഞ്ഞിച്ചുള്ള കള്ളം മനസ്സിലാക്കിയേനെ. Page No 60 വായിക്കൂ..
എങ്കിൽ താങ്കൾ ഈ പുത്തകം മാത്രമേ ജീവിതത്തിൽ വായിചിച്ചിട്ടുണ്ടാവൂ
പ്രപഞ്ചത്തിൽ അനവധി ശക്തികൾ ഇല്ല. ഉള്ളതിനെ ചലിപ്പിക്കുന്നതിനു പിന്നിൽ ഇശ്ചാ ശക്തിയാനുള്ളത്. അത് ശുദ്ധ ബോധവുമായി ബന്ധപ്പെട്ടതാണ്. ആഗ്രഹിച്ചു നേടേണ്ടതല്ല സിദ്ധികൾ. അത് ജീവന്റെ നാശത്തിനും കാരണമാകാം. എന്നാൽ സത്യമറിയാൻ സാധനകൾ അനുഷ്ടിക്കുന്ന ജീവത്മാവിന് പരമാത്മാവിൽ ലയിക്കും മുൻപ് വന്നു ചേരുന്നതാണ് സിദ്ധികൾ. അതിൽ അത്ഭുതം കാണുന്ന ആ ജീവൻ അത് മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിച്ചാൽ ചിലപ്പോൾ ദോഷകരമാകും. എന്നാൽ ദൈവിക സാധനനകൾ കൊണ്ട് ആത്മീയ പുരോഗതി നേടിയ ചില ജീവന്മാരെ ആത്മീയമായി ഉയർതുക എന്ന ലക്ഷ്യം സമഷ്ടി ബോധത്തിൽ ഒരു സ്പന്ദനം സൃഷ്ടിക്കുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നതാണ്. കർമ്മഫലങ്ങൾ അനുഭവിച്ചു തീരാത്ത ലോക ജനതയുടെ ദാരിദ്ര്യം മാറ്റാനുള്ള ഒരത്ഭുതവും ഒരിക്കലും സംഭവിക്കില്ല. സാക്ഷൽ ദൈവം മുന്നിൽ ചെന്ന് ഞാനാണ് ദൈവം എന്ന് പറഞ്ഞാൽ പോലും വിശ്വസിക്കാൻ കഴിയാത്തത്ര അശുദ്ധി ബാധിച്ച മനസ്സുകൾക്ക് മുന്നിൽ ചെന്ന് വിഡ്ഢിയാകുന്ന ശക്തിയല്ല ദൈവം. സംശയമാണ് ഏറ്റവും വലിയ ദോഷം. അഹങ്കാരം പോയി മനസ്സ് ശുദ്ധമായാൽ മനുഷ്യൻ ഈശ്വരതുല്യനാകും. എന്നാൽ ആഗ്രഹങ്ങൾ ഒഴിയാതെ എങ്ങനെ അതിനു കഴിയും. മോഹങ്ങൾ ക്ഷയിക്കലാണ് മോക്ഷം അഥവാ മുക്തി. കോടിക്കണക്കിനു ജന്മങ്ങൾ കൊണ്ട് അങ്ങനെ ഒരവസ്ഥ ബുദ്ധിയിൽ ഉദിക്കാൻ പ്രകൃതി തന്നെ നൽകുന്ന ചില അവസരങ്ങൾ കൊണ്ട് മനുഷ്യന് കഴിഞ്ഞേക്കും. അതൊക്കെ നടക്കാൻ പോകുന്നു. വലിയ താമസമില്ലാതെ മനുഷ്യൻ ഈശ്വരന്റെ ശക്തി സംശയങ്ങൾ ഇല്ലാതെ തന്നെ തിരിച്ചറിയും.
❤️
വളരെ സർപ്രൈസ് ഇന്ന് ഈ ബുക്ക് എടുത്ത് വച്ചിട്ടുണ്ട് വീണ്ടും വായിക്കാൻ വേണ്ടി ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നുണ്ട് ഞാൻ യോഗയും പ്രാണായാമവും പ്രാക്ടീസ് ചെയ്യുന്ന ആളാണ് കൂടുതലായിട്ട് അറിയുവാൻ ആഗ്രഹിക്കുന്നു
കൂടുതലായി അറിയണോ ... ഇഡാ നാഡിയിലൂട ശ്വാസം എടുക്കുക ..എന്നിട്ടു പിങ്ഗലയിലൂടെ വിടുക ... കുറെ നേരം ചെയ്യുക ..ഒരു എഫ്ഫക്റ്റ് നു വേണ്ടി കുറെ കടുത്ത സംസ്‌കൃത മന്ത്രം ചൊല്ലുക ... അവസാനം മടുക്കുമ്പോൾ എഴുന്നേറ്റു പോകുക ... സിമ്പിൾ
താങ്കൾ പുസ്തകം വായിച്ചില്ല. ഉറപ്പാണ്. പുസ്തകം കൈയ്യിലുണ്ടെങ്കിൽ ഇയാൾ 3:32 മുതൽ പറഞ്ഞിച്ചുള്ള കള്ളം മനസ്സിലാക്കിയേനെ. Page No 60 വായിക്കൂ..
@@arunkumar-zc2id gudhathil ninnum vaayilekk vaayu valichu kayattiya ninakku ethil kooduthal onnum parayan kaanillaaa.😂
❤Great congratulations ❤thanks
സത്യയുഗത്തിൽ തുടങ്ങി കലിയുഗത്തിൽ എത്തിനിൽക്കുമ്പോൾ മനുഷ്യൻ താഴേക്കാണ് വരുന്നത് ....ഇപ്പോഴുള്ള നമ്മളാണ് വലിയവർ എന്ന് മാത്രം ചിന്തിച്ചാൽ വല്യ പ്രശ്നമാ ...
ഇതും ഒരുനാൾ തുടച്ചുനീക്കപ്പെടും 😊...
ഈ ഭൂമിയിൽ നമുക്ക് മുൻപ് കുറെ ഏറെ പേര് തുടച്ചു നീക്കപ്പെട്ടിട്ടുണ്ട് ...പെട്രോൾ അടിക്കുമ്പോൾ അവരെ ഒന്ന് ഓർക്കുക ... അവര്ക് ഒരു വ്യാസൻ ഇല്ലാരുന്നു ..അല്ലേൽ ന്റമ്മോ ... ഓർക്കാൻ കൂടി വയ്യ
Great knowledge ❤
Very thanks
ഇന്ന് ജീവിച്ചിരിക്കുന്ന സദ്ഗുരുക്കന്മാർ ഇങ്ങിനെ പലതും സൃഷ്ടിച്ചതായി നേരിൽ ബോദ്ധ്യപ്പെട്ട് അനുഭവിച്ച പലരും സാക്ഷ്യ പ്പെടുത്തിയിട്ടുണ്ട്. പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല എന്നതുകൊണ്ടും ഈ ഗുരുക്കന്മാർ ഒരു പരീക്ഷണത്തിനു നിന്നു കൊടുക്കുകയില്ല എന്നതു കൊണ്ടും കൂടുതൽ പറയുന്നില്ല. ആൽക്കമി യെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലൊ ? സ്വാമിരാമയുടെ ഒരു പുസ്തകത്തിൽ സ്വർണ്ണ നാണയങ്ങൾ സൃഷ്ടിക്കുന്ന ഒരു സ്വാമിയെക്കുറിച്ചു പറയുന്നുണ്ടു്.
സ്വാമി മാർ ഇപ്പോളും ഉണ്ട് സഹോ ... നിധി എടുത്തു തരും ... ബാധ മാറ്റി തരും ... അങ്ങനെ പലതും മാറ്റിതരും .. അവസാനം ?????????????? സായ് ബാബ വിഗ്രഹം തുപ്പുന്ന വീഡിയോ ഈ ട്യൂബിൽ തന്നെ ഉണ്ട് ..ഒന്ന് കണ്ടു നോക്ക് ... പിന്നെ അതിലും വലിയ സ്വാമി ഉണ്ടെങ്കിൽ ഒന്ന് പറയു ..ഫാസിൽ ബഷീറിനെ ഒന്നു ഇടപെടുത്താനാ
Priya babaji 🙏
Yoga soothra
-----------------------
Yama
Niyama
Aasana
Praanaayaama
Prathyaahaara
Dhaarana
Dhyaanam
Samaadhi
Thanthra saasthra
------------------------------------
Kriya yoga
Kundalinee yoga
These are important aathmeeya saadhanas
ഇന്നും എന്തും സൃഷ്ടിക്കാൻ കഴിവുള്ള സിദ്ധന്മാർ ഉണ്ട്, ((ശിവയോഗികൾ ) shivyog is the science beyond science.
Very good job. Keep it up Umayappa
❤❤❤❤
നമ്മൾ ഇപ്പൊ കാണുന്ന എല്ലാം ഉണ്ടാക്കിയിരിക്കുന്നത് പഞ്ച ഭൂതങ്ങൾ കൊണ്ടാണ് . നമ്മുടെ അന്തരീക്ഷത്തിലും ഈ മൂലകങ്ങൾ അടങ്ങിയിരിക്കുന്നു.. ശ്രദ്ധ കൂടുതൽ ഉള്ള ഒരു വെക്തിക്ക് ഈ മൂലകങ്ങളെ ഒരു രൂപമാകി മാറ്റാൻ കഴിയും
വായുവിൽ നിന്ന് ഇപ്പോൾ വെള്ളം ഉണ്ടാക്കുന്നില്ലെ !!!
ഞാനും വായിച്ചിട്ടുണ്ട് ഒരു യോഗിയുടെ ആത്മകഥ
5:38 കൊള്ളാം 😏
ഹ ഹ ഹ
ഭഗവൻ സത്യ സായി ബാബ... അദ്ദേഹം ഇതിനെ വിശദികരിച്ചിട്ടുണ്ട്..അദ്ദേഹം അതു കാണിച്ചും തന്നിട്ടുണ്ട്
ഈ പറയുന്ന ഭഗവാൻ്റെ വായുവിൽ നിന്ന് സാധനങ്ങൾ എടുക്കുന്ന വീഡിയോസ് നിരവധി ഈ യുട്യൂബിൽ ഉണ്ട്.
മാല ശിവലിംഗം ഒക്കെ എടുക്കുന്നുന്ന്നത്...വെറും
കൈയ്യടക്കം അല്ലാതെ മറ്റൊന്നും അല്ല...വിശ്വാസിയുടെ മറ കണ്ണിൽ നിന്ന് മാറ്റി സൂക്ഷിച്ചു നോക്കിയാൽ മനസിലാകും..
Babaji നമഃ
ഓം സദ്ഗുരു
ന്യൂട്ടനെ കൾ എത്രയോ പ്രാഗ്ൽപറയാ സന്യാസിസർ നമ്മുടെ രാജ്യണ്ടായിരുന്നു. അത് നോക്കുമ്പോൾ ന്യൂട്ടൻ ഒന്നുമില്ല. അവർ പേരുണ്ടാക്കാനായി ഒന്നും ആഗ്രഹിച്ചിരുന്നില്ല.
സ്വാമി ആവി എൻജിൻ ജിയും ..സ്വാമി ടെലിഫോൺ ജിയും ... സ്വാമി peniscillin.. ജിയും ... പിന്നെ ആരോകെ .. സ്വാമി കലാഷ്നിക്കോവും ...സ്വാമി ഓട്ടോ ഹാമാനും ... ഒക്കെ ഇവിടെ ഉണ്ടാരുന്നു ... പക്ഷെ ഒന്നും ആരൊടും പറഞ്ഞില്ല .... സന ആസന ധർമം വേണ്ടേ ?... അത് പുലരണ്ടേ ??? ഏഭ്യ
അവര് പേരല്ല പേരുദോഷമാണുണ്ടാക്കിയത്
Indian Culture❤
ഇവരൊക്കെ ഭഗവാൻ ശിവന്റെ അംശങ്ങൾ അല്ലേ.. പിന്നെ ഇതല്ല ഇതിലപ്പുറവും സാധിക്കും.
ശിവൻ എന്ന് പറഞ്ഞാൽ എന്താണെ നമ്മിൽ ഒക്കെ ഇരിക്കുന്ന ഒരു ഗുണമാണ് സത്ത ഗുണം രജോ ഗുണം തമോ ഗുണം ഇതിലെ തമോഗുണത്തിനാണ് ശിവൻ എന്ന് പേരു കൊടുത്തിരിക്കുന്നത് അത് നമ്മിൽ നടക്കുന്ന ഒരു പ്രക്രിയയാണ് സംഹാരം നമ്മിൽ നടക്കുന്നില്ലേ അതിനെയാണ് ശിവൻ എന്ന് പറയുന്നത് പിന്നെ അതിന് ചിത്രകാരന്മാർ രൂപം കൊടുത്തു അത് സാധാരണ ജനങ്ങൾക്ക് കണ്ണുകൊണ്ട് കണ്ടെങ്കിലെ ഗ്രഹിക്കാൻ പറ്റുള്ളൂ ഈ സത്യം രൂപമില്ലാത്തത് ആണെന്ന് യഥാ ത ദം അറിയുന്നവനാണ് ബ്രാഹ്മണൻ അപ്പോൾ ഇതൊക്കെ എന്താണ് ഒരു തത്വമാണ് ഈ തത്വങ്ങൾക്കൊക്കെ ആധാരം ആയിരിക്കുന്നത് ബ്രഹ്മമാണ് അതിനെയാണ് ഗുരു എന്ന് പറയുന്നതും അതുകൊണ്ടാണ് ഈശ്വരാ എന്നും ഗുരു എന്നും രണ്ടില്ല എന്ന് പറയുന്നത് ഇതൊക്കെ അറിയണമെങ്കിൽ നമ്മുടെ വേദ ഉപനിഷത്തുകളും വിശ്വസാര തന്ത്രവും ഭഗവത് ഗീതയും അല്ലെങ്കിൽ ശാസ്ത്രയുഗത്തിൽ ജീവിച്ചിരുന്ന ഗുരുവിന്റെ ശാസ്ത്രീയമായിട്ടുള്ള കൃതികളും ഒക്കെ പഠിക്കണം അല്ലാതെ ഒരു വർത്തമാനം കേട്ടതുകൊണ്ട് ഒരു പ്രഭാഷണം കേട്ടതുകൊണ്ട് ഒന്നും മനസ്സിലാക്കാൻ പറ്റുന്നതല്ല ഈ അറിവ് ഇതിനെയാണ് ആത്മീയത എന്ന് പറയുന്നത് അല്ലാതെ അമ്പലത്തിൽ പോകുന്നത് ഒന്നുമല്ല ക്ഷേത്രങ്ങളൊക്കെ ഭക്തി ഉണർത്തുന്നതിന് വേണ്ടിയാണ് അതിലൂടെ മുക്തനാകണമെങ്കിൽ നമ്മുടെ ആത്മീയ ഗ്രന്ഥങ്ങൾ ഒക്കെ പഠിക്കണം ഓം ഗുരു രേവ പരം ബ്രഹ്മ തസ്മയി ശ്രീ ഗുരുവേ നമഹ
@@VishnuDas-pz3ff അങ്ങനെ രൂപം ഇല്ലെങ്കിൽ ഇത് കൃഷ്ണൻ, ഇത് ദേവി എന്നൊക്കെ എങ്ങനെ ആണ് അറിയുന്നത് ?
അങ്ങനെ രൂപം ഇല്ലെങ്കിൽ ശങ്കരാചാര്യർ എങ്ങനെ ദേവിയെ വർണ്ണിച്ചു ?
ആരെങ്കിലും തോന്നിയത് പോലെ വരച്ചത് അല്ല ഈശ്വരന്മാരുടെ ഫോട്ടോകൾ. ഇന്ന് ഒരാളുടെ തലമുടി ഇങ്ങനെ, പുരികം ഇങ്ങനെ, etc... എന്നൊക്കെ പറഞ്ഞു കൊടുത്താൽ ക്ലിയർ ആയി വരയ്ക്കുന്നു. അപ്പൊ അന്ന് ഒരുപാട് കഴിവുകൾ ഉള്ളവർക്ക് ഇതൊന്നും പറ്റില്ല എന്നാണോ...?
അമ്പലത്തിൽ പോയി ഭക്തി ഉണർത്തി പതുക്കെ പതുക്കെ ആത്മീയതയിലേക്ക് വന്നാൽ മതി. അല്ലാതെ ഒറ്റയടിക്ക് വന്നാലേ താങ്ങൂല.
Consciousness related science is in its infancy in West and being laughed at when such miracles of the Yogi gets reported! But in the next hundred years , it may become the frontier technology and once again , India will be the source of such knowledge as with ancient mathematics, medicine and astronomy of today that we gave the world!
Evide kittum Oru Yogiude Alm akatha
എല്ലാ ബുക്ക് സ്റ്റാൾ ലും കിട്ടും
Super ❤
RAJA YOGA - SWAMI VIVEKANANDAN
ഒരു യോഗിയുടെ ആത്മകഥ വായിച്ചാൽ വിശ്വസിക്കുക തന്നെ ചെയ്യും, ഞാൻ വായിച്ചിട്ടുണ്ട്. 🙏🙏🙏
താങ്കൾ പുസ്തകം വായിച്ചില്ല. ഉറപ്പാണ്. പുസ്തകം കൈയ്യിലുണ്ടെങ്കിൽ ഇയാൾ 3:32 മുതൽ പറഞ്ഞിച്ചുള്ള കള്ളം മനസ്സിലാക്കിയേനെ. Page No 60 വായിക്കൂ..
👍🙏🌹🌏
👍
THETTU SRISHTTI CHU MANUSHYANE Nasippicha th GOD
🙏🙏🙏
Mendalisum
Yes siddhi is there. It is not magic, but it is siddhi.
🙏🙏🙏🙏🙏🙏🙏
പരമഹംസ ഭാഗ്യവാൻ കണ്ടല്ലൊ
Gopinath kaviraj
Ashttasidhikittyavarkku mathrame sadhikkukaullu
1053. മോഡേൺ സയൻസ് സമ്മതിച്ചാൽ ഞങ്ങൾ സമ്മതിക്കും. ഇല്ലേൽ ബ്ലാ.. ബ്ലാ... ബ്ലാ.... എല്ലാം തട്ടിപ്പാണ്. വിദേശികൾ സമ്മതിച്ചാൽ ഞങ്ങൾക്ക് ഡബിൾ ok. 😏
അതേ... അതാണ് ശരിയാണ്
Ee prapancham eeshwarante yogashakthiyal undayathanu.aa prapanjathe atmiyathayi brahmamennu parayunnu.aa eeshwarane kurichu ariyuvanum athayitheeruvanumulla Vi 0:48 dhyayanu athamvidhya Athavale athmiyatha.athilethuvanulla Sadhana margamanu yoga.eeshwaranekurichu poornamayi parayuvan kaziyunnathu eeshwaranu mathramanu.angine eesharane swayam parichayapeduthukayum vivarikkukayum chaythittulla oreyoru granthamanu bagavadhgeetha.yogasadhanayilude eeshwarante shakthi nammalude Manasika thalamanusarihu kramena ozukiyethugayum mammal athayi theerukayum Cheyyunnu.ithineyanu athmasakshathkaram ennu parayunnathu.iprakaramulla kazivukal dharmam athava prapanchathinte nilanilpinayittanu upayogikkendathu.
ഇത്തരം യോഗികൾ ഒരു യൂണിവേഴസിറ്റി തുടങ്ങാത്തതെന്താണ് ഇതുവരെ ? അപ്പോൾ ഇതെല്ലാം exaggerations മാത്രമാണ്.
സത്യം ... വെറും മായാ ... വെറും മിഥ്യ ... ആ പുസ്തകത്തിൽ തന്നെ ഉണ്ട് എല്ലാം ... വെറും പുളു കഥ ... ചോദിച്ചാൽ അക്കമിട്ടു നിരത്താം
9:36 ഓഹോ.
ശൂന്യത ഇൽ നിന്ന് ഒരു വസ്തുവും ഉണ്ടാക്കുവാൻ സാധ്യമല്ല. 😇
അപ്പോൾ ഈ കാണുന്ന വസ്തുക്കൾ എങ്ങനെ ഉണ്ടായി.?..!
🙏🙏❤️❤️
Sri m can do this, but he.does not display it.
Udayipp ശ്രീ മുഹമ്മദ്
Ethonnum alla reality , ethukkum mele! Don’t be get confused spiritual journey starting guys , magics and mentalism is not spirituality
പണ്ട് നെഹ്റു sai Baba യോട് parngu ബസ്മം വേണ്ട ഒര് വാച്ച് മതി അതോടെ sai ബാബയുടെ കിളി പോയി
Sai baba പലർക്കും ശൂന്യതയിൽ
നിന്ന് വാച്ചും മാലയും ഒക്കെ ചില ർക്ക് നൽകി. അവരിലൊരാൾ
കാവാലം ആണ്.ഒരു മാല കിട്ടി
കാവാലത്തിന്.
ഇതൊരു ഹിപ്നോട്ടിക് വിദ്യ ആണ് ,പോസ്റ്റ് ഹൈപ്നോട്ടിക് എന്ന് പറയും ,പിന്നെ നമ്മുടെ ഇന്റെര്ണല് മൈന്റ് എന്തും ചെയ്യിക്കുവാൻ സാദിക്കും
😀 ' എന്നിട്ട് അദ്ദേഹം എവിടെ പോയി.
1st
കഴിയും
Chakuthaanpowerkonduchelathokkakaaneykkaampakshadaivashaktheykkumumpelethallaamvarumpullupolayaanu😂😢😮😮😮😅😊
2024 ???
താങ്കളെ പോലെ ബുദ്ധി യും വിവരവും ഉള്ള ആളുകൾ,സ്വാമിമാരും മാജിക്കുകാരും കാണിക്കുന്ന ട്രിക്കുകളും തട്ടിപ്പുകളും സത്യമാണെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
അഷ്ട സിദ്ധികൾ സത്യമാണ് മാന്ത്രികനായ കടമറ്റത്ത് കത്തനാർക്ക് ഈ അഷ്ട സിദ്ധികൾ ഉണ്ടായിരുന്നു 👈
ഫുൾ ടൈം ആപ്പിൾ ഉണ്ടാക്കാൻ നടന്നാൽ യോഗി പിന്നെ കച്ചോടം ചെയ്യാൻ നടക്കട്ടെ
നടിക ളെ ശൂന്യതയിൽ നിന്നും ഇറക്കിയാൽ മമ്മൂട്ടി മോഹൻലാൽ മുകേഷ് സിദ്ദിഖ് പോളി ഇവരെല്ലാം സ്വാമിയുടെ അനുഗ്രഹം തേടിപ്പോകും
Example is Jesus story
താൻ ഇതൊക്കെ കണ്ടോണ്ടിരിക്കുമായിരുന്നോ
2053
താങ്കൾക്ക് എത്ര U tube ചാനലുകൾ ഉണ്ട് ഞാൻ കാണുന്ന 3ാം മത്തെ ചാനലാണിത് ഈ മൂന്നും കൂടാതെ ഇനിയുമുണ്ടോ
ശൂന്യതയിൽ നിന്നും ആപ്പിൾ ഭസ്മം എടുക്കുന്നതിന് പകരം അരിയും പച്ചക്കറിയും എടുതിരുന്നെങ്കിൽ ലോകത്തിൻ്റെ പട്ടിണി മാറിയേനെ 😅
യേശു വെള്ളത്തെ വൈൻ ആക്കി വെള്ളമടിക്കാർക്ക് ആശ്വാസം കൊടുത്തായിരുന്നു
@@vikramv332 5000 അപ്പവും മീനും കൊടുത്തിരുന്നു.. ബൈബിൾ എഴുതിയവർക്ക് ഭൂദ്ധിയുണ്ട് 😅
@@SonatTs 😂എന്നിട്ട് ഇപ്പോളും അങ്ങേര് കുരിശേൽ ഞാന്നു കിടക്കുന്നു, അങ്ങേരെ കൊല്ലാൻ ഉപയോഗിച്ച കുരിശ് ആരാധിക്കുന്ന അണികളും 😂😂
@@vikramv332 അങ്ങനെയും ചില വാണങ്ങൾ....രക്തസാക്ഷിത്വ ദിനം ആചരിക്കുന്നു ചില രാഷ്ട്രീയ പാർട്ടികളെ പൊലെ 😅
എടോ ഭസ്മം എന്ന് പറയു
വെറും അന്ധ, മൂഢ വിശ്വാസം. ചെറിയ സാധനങ്ങൾ എടുക്കാൻ കഴിയുന്ന ഇവർ എന്തുകൊണ്ട് വലിയ സാധനങ്ങൾ എടുക്കുന്നില്ല? പത്തു ചാക്ക് അരി, അങ്ങിനെ?
അപ്പൊ 5 അപ്പം കൊണ്ട് 5000 പേർക്ക് ഊട്ടിയ യേശുവും ഈ ഗണത്തിൽ പെടുത്താം അല്ലേ...
അത് കൊണ്ടാണ് അവർ സന്യാസിമാർ ആയത്... ഒരു truck ലോഡ് ഇറക്കാൻ നോക്കുന്നത് ഒരു കച്ചവടക്കാരൻ അല്ലേ???😂
@@thetruthsayer5990 അങ്ങിനെ പത്തോ, നൂറോ ചാക്ക് അരി എടുക്കാൻ കഴിഞ്ഞാൽ നാട്ടിലെ പട്ടിണി മാറ്റാം. അതിനു പകരം പുവെടുക്കുന്നു, ബസ്‌മം എടുക്കുന്നു. വെറും തട്ടിപ്പ്.
Malayalam sir,callallowedaano@@josechekkaparamban9277
Full kanjav 😂
Mentalusam😂
ഇതൊന്നു൦ യാദാ൪ത്യമല്ല ഇതുതട്ടിപ്പാണ്
ഇവരെ കൊണ്ട് പാവപ്പെട്ടവന് വല്ല ഗുണവും ഉണ്ടായിട്ടുണ്ടോ അന്തരീക്ഷത്തിൽ നിന്നും അരികിട്ടിയിട്ടുണ്ടോ
ഇലക്ട്രിസിറ്റി പോലും ഇല്ലാത്ത ഒരു കാലത്തെപ്പറ്റിയാണ് ഈ പറയുന്നത്. സയൻസിൻ്റെ എല്ലാ നന്മകളും ഉപയോഗിച്ച് ഉണ്ടാക്കിയ നേട്ടങ്ങൾ ഉപയോഗിച്ച് കപടശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നു. ഒരു ചപ്പാത്തി ഉണ്ടാക്കുവാൻ ഉള്ള ടെക്നോളജി പോലും അറിയാത്ത യോഗികൾ.
Electricity കണ്ടെത്തിയത് യോഗി ആണ്. ഭരധ്വാജ മുനി ആണ്
നിനക്ക് അത്രയേ വിവരമുള്ളൂ ഭാരതീയ ശാസ്ത്രം, ജാലവിദ്യയല്ല,യൂറോപ്യന്‍മാര്‍ പരീക്ഷിച്ചറിഞ്ഞതുംഅത് നേടാന്‍സാധനചെയ്യുന്നതുമാണ് അല്പ ബുദ്ധികള്‍ക്കത് പറഞ്ഞാല്‍ തലയില്‍ കയറില്ല,അതിനും വേണം ഒരുയോഗം,
യോഗ ആത്മ മുക്തിക്ക് വേണ്ടിയുള്ളതാണ് അല്ലാതെ ചപ്പാത്തി പ്രെസ്സ് ഉണ്ടാക്കാൻ ഉള്ളത് അല്ല മിഷ്ടർ 👈👈
ഇത്രയും നിലവാരമില്ലാതെ വീഡിയോ ഇടാൻ താങ്കൾ ഉളുപ്പില്ലേ🤔..
കണ്ണച്ചു കാടടച്ചു വെടിവെക്കാതെ ഇതെന്താണെന്ന് അറിയാൻ ശ്രമിക്കൂ PLEASE
പരമഹംസ യോഗാനന്ദ രചിച്ച "ഒരു യോഗിയുടെ ആത്മകഥ" ഒന്ന് എടുത്ത് വായിക്കൂ 🙏🏻
ഒരു 15 ദിവസം നല്ല രീതിയിൽ യോഗ പ്രാക്ടീസ് ചെയ്യും അപ്പോൾ അറിയാം നമ്മുടെ ശരീരത്ത് വരുന്ന മാറ്റങ്ങൾ അതിൽ നിന്നു തന്നെ മനസ്സിലാക്കാം യോഗ കൊണ്ട് പലതും സാധിക്കും എന്ന്
@@rajuephraim3878 വായിച്ചിട്ടുണ്ട്... 2002ൽ 👆..
@@rajuephraim3878 അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് 👆
Science. Is. The. Part. Of. Omkaram
തള്ളികളയാൻ തക്ക ബുദ്ധിമാൻ അല്ല ഞാൻ.
ശ്രമിച്ചാൽ എന്തും നേടാൻ കഴിയുന്ന പ്രബഞ്ചത്തിലാണ് നാം ജീവിക്കുന്നത്.
ശാസ്ത്രം ഒരു ചെറിയ ഭാഗം മാത്രം. ഉൽഭവം എവിടെ നിന്ന്, ചെറിയ ചോദ്യത്തിന് ഉത്തരം കാണാൻ ആർക്കും കഴിഞ്ഞിട്ടില്ല.
പലരും പലതും പറയുന്നു, ഇനിയും പലരും പലതും പറയാനിരിക്കുന്നു.