അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. TH-cam :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
വെള്ളത്തിൽ വീണ തടികഷ്ണം പോലെ എങ്ങോട്ടെന്നില്ലാതെ ഒഴുകികൊണ്ടിരുന്ന എന്നെ അർത്ഥവത്തായ ഒരു അവസ്ഥയിലേക്ക് കൊണ്ടു പോകുന്നതിന് അങ്ങയുടെ വാക്കുകൾ വളരെ യധികം സഹായിക്കുന്നുണ്ട്. 🙏
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ഇടയ്ക്ക് തളർന്നു പോകാറുണ്ട്. പക്ഷെ ഈ സമയവും കടന്നു പോകും -ഇത് എന്റെ ഉള്ളിലെ power പുറത്ത് കൊണ്ടുവരാൻ ഈശ്വരൻ മുന്നിൽ സൃഷ്‌ടിച്ച പ്രശ്‌നം ആണ് എന്ന് ചിന്തിക്കുമ്പോൾ പിന്നെ ഒരു ധൈര്യം സ്വയം വരും. പ്രശ്നങ്ങൾ എല്ലാം വന്നോട്ടെ, ഞാൻ face ചെയ്യാമല്ലോ 😊 എന്ന് തോന്നും
ഞാൻ ഇത്ര നാളും വല്ലാത്ത ഒരു മാനസികാവസ്ഥയിലൂടെയായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത് അപ്രതീക്ഷിതമായിട്ടാണ് ഒരു ദിവസം ഒരു വീഡിയോ ഞാൻ കാണാൻ ഇടയായത്. പിന്നീട് അങ്ങോട്ട് എന്റെ രാവും പകലും എന്നില്ലാതെ എല്ലാ സമയവും ഞാൻ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കും... എനിക്ക് വന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് എനിക്ക് നന്നായിട്ട് അറിയാം ഇപ്പോൾ എത്രമാത്രം എനിക്ക് മനസ്സിനെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നുണ്ടെന്നും എനിക്ക് മനസ്സിലായി പക്ഷേ എങ്കിലും ഞാൻ ഇപ്പോഴും ഈ വീഡിയോസ് കണ്ടുകൊണ്ടിരിക്കുന്നു കാരണം എനിക്ക് ഈ ശബ്ദം കേൾക്കാതെ ഒരു ദിവസം കടന്നുപോകാൻ കഴിയില്ല
ജീവിതത്തിൽ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്തരം വീഡിയോകൾ കാണാതിരിക്കാൻ കഴിയില്ല. ഈ വീഡിയോ ഞാൻ കാണുന്നത് ഓവർ തിങ്കിങ്ങിന്റെ അങ്ങേയറ്റത്ത് നിൽക്കുമ്പോൾ ❤️
സത്യം,,,, ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായ വ്യക്തികൾ **തന്നെ യാണ് ** മെന്റലി സ്ട്രോങ്ങ്, അതുകൊണ്ട് പ്രശ്നങ്ങൾ വരുമ്പോൾ ഒഴിഞ്ഞു മാറാതെ നേരിടാൻ പഠിക്കണം കുഞ്ഞു നാൾ മുതലേ,,, 🥰🥰🥰
Sir നെ ധൈര്യമായി follow ചെയ്യാം ,എന്റെ ജീവിതത്തിൽ എനിക്ക് വന്ന മാറ്റം ഞാൻ ഇന്ന് strong women എന്ന് പറയാൻ പറ്റുന്നത് sir ന്റെ ഓരോ ക്ലാസും കേൾക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാകുകയും ചെയ്തത് കൊണ്ട് മാത്രം ആണ്, thank you anil sir 😊😊😊
എൻ്റെ 54ാം വയസ്സിലാണ് ഞാൻ ഈ വീഡിയോ കാണുന്നത്. കുറച്ചുകാലം മുൻപേയാണെങ്കിൽ ഞാൻ എന്നേ രക്ഷപെട്ടേനെ.... സാറിന് ഒരായിരം നന്ദി.ഇപ്പോൾ ഞാൻ സ്‌ഥിരമായി സാറിൻ്റെ മോട്ടിവേഷൻ സ്പീച്ച് കേൾക്കുന്നുണ്ട്
താങ്കൾ പറഞ്ഞ എല്ലാ ദുർബലതകളും ഉള്ളവളാണ് ഞാൻ എനിക്ക് നിങ്ങളുടെ ഈക്ലാസ്സ് ഒരുപാട് ഉപകരിക്കും എന്ന് കരുതുന്നു , പക്ഷെ വൈകിപ്പോയി , സ്വന്തമായി ഒരു ബിസ്സിനസ്സ് തുടങ്ങണം എന്ന് ചെറുപ്പംമുതൽ ആഗ്രഹിച്ച ആളാണ് ഞാൻ പക്ഷെ എന്റെ ഭർത്താവ് എല്ലാവിധത്തിലും എനിക്ക് വിലങ്ങു തടിയായി വഴി മുടക്കിയായി മുൻപിൽ നിന്നു ഇപ്പൊ 56 years ആയി ഇപ്പോഴും എന്റെ ആഗ്രഹങ്ങൾ അങിനെ തന്നെ ഉള്ളിൽ ഉണ്ട് പക്ഷെ ഞാൻ വിദേശത്താണ് അതുകൊണ്ട് ആളെ സപ്പോർട്ടില്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല
ആത്മാവ് നേരത്തെ ഉള്ളതും ശരീരം അച്ഛനും അമ്മയും സമ്മാനിച്ചതും പിന്നെ മുൻ ജന്മത്തിലെ ചെയ്തികൾക്ക് അനുസൃതമായി ഭൂമിയിൽ ജീവിതം ആരംഭിക്കുകയായി...ഞാൻ ഗ്യാരണ്ടി എന്ന ഈ വീഡിയോ കണ്ട് എത്ര പേർക്ക് അവരുടെ മനസ്സിനെ ബലപ്പെടുത്താൻ പറ്റുമോ അത്രയും വെതിയാനമെങ്കിലും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു....🙏
നമസ്കാരം സർ ...ഈ വീഡിയോയിൽ പറയുന്ന ഈ കാര്യങ്ങളിൽ ഒരു അക്ഷരം പോലും അനാവശ്യം ആയിട്ടില്ല. എത്ര വ്യക്തം ആയിട്ടാണ് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഇതു തന്നെയാണ് സത്യം ..ഈ രീതിയിൽ വേണം ജീവിക്കാൻ...🙏🙏🙏🌹🌹🌹🌹🌹🌹⚘⚘👍👍👍
എന്ത് നല്ല വീഡിയോ ആണ് മാഷേ... രാവിലെ രണ്ടുപ്രാവിശ്യം കേട്ടു... മനസ്സിൽ ഉണ്ടാവുന്ന ചിന്തകൾക് ഉണ്ടാകുന്ന മാറ്റം.... ഒരു ധൈര്യം 🙏.... ഒറ്റയ്ക്കു ജീവിക്കുക.... അതെ നമ്മൾ ഒറ്റ്റയ്ക്കു ആണ്.... 🙏🙏🙏🙏🙏... നന്ദി
സാറിനു ഒരുപാട് ഒരുപാട് നന്ദി... ചെറിയ കാര്യങ്ങൾക് പോലും തകർന്ന് പോകുന്ന മനസാണ് എന്റേത്.. സാറിന്റെ speech കേൾക്കാൻ തുടങ്ങി... ഒരു സമാധാനം.. എനിക്കത് ഒരുപാട് help ചെയ്തു. Thank you sir..😊
സാർ. സാറിന്റെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു... ഒരു മനുഷ്യന്. പവർ ആകാൻ വേണ്ട ഒത്തിരികാര്യങ്ങൾ.. പറഞ്ഞു തരുന്നു... അറിവുകൾ പകർന്നു നൽകുന്ന സാറിന് ബിഗ് സല്യൂട് 🙏👍👍💞💞💞
സാറിന്റെ ദീർഘവീക്ഷണമായ വ്യക്തമായ വിവരണം എനിക്ക് വളരെയധികം ആത്മവിശ്വാസമാണ് നേടിത്തന്നു കൊണ്ടിരിക്കുന്നത് 💐 സാറിന്റെ ഈ ക്ലാസ് ശ്രദ്ധിക്കുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത് ലോകത്തിലെ തത്വ ആചാര്യനായ സോക്രട്ടീസിന്റെ മഹത്തായ വാക്യമാണ്💐 അതായത് പ്രതിസന്ധികൾ ഇല്ലാത്ത ഒരു ജീവിതം ജീവിതമേ അല്ല എന്നത്🙏
🙏🏻🙏🏻പറയാൻ വാക്കുകൾ പോരാ. ആരും സഹായത്തിനില്ലാതെ നടുക്കടലിൽ പെട്ട് കിടക്കുന്ന എന്ന കൈ പിടിച്ചു കയറ്റുകയാണ്.3കിടപ്പ് രോഗികളുടെ ഇടയിൽ ഒരു പ്രദീഷയും മുന്നിൽ ഇല്ലാതെ തകർന്ന് പോയ ഈ അവസ്ഥയിൽ എനിക്ക് താങ്ങായി. 🙏🏻🙏🏻🙏🏻😭😭
ഞാൻ വളരെ സങ്കടപ്പെട്ടു ജീവിതം മടുത്ത അവസ്ഥയിലാണ് ഈ വീഡിയോ കാണാൻ ഇടയായത്. താങ്കൾക്ക് വളരെ അധികം നന്ദി. ഒരു ദൈവത്തിൻറെ സ്ഥാനം ആണ് ഇപ്പോൾ താങ്കൾക്ക് എൻ്റെ മനസിൽ
പവർ ഫുൾ മോട്ടിവേഷൻ 🔥💪... ഒരുപാട് മാറ്റങ്ങൾ എന്റെ ലൈഫിൽ കൊണ്ടുവരണം എന്ന് ഞാൻ തീരുമാനിച്ചു.. ഒരുപാട് പേർക്ക് നല്ല മാറ്റങ്ങൾ ഉണ്ടാകുന്ന അടിപൊളി വീഡിയോ 👌🔥ഇത് കണ്ട് കഴിയുമ്പോ തന്നെ നമ്മൾ മെന്റലി സ്ട്രോങ്ങ് ആകുന്നുണ്ട്.. ഒരുപാട് നന്ദിയുണ്ട് സാർ... ഇത്തരം അടിപൊളി വീഡിയോ തന്നതിൽ 😍🥰
ഒരുപാടുത്തവണ കേട്ടാലേ എന്നെപ്പോലെ സ്ട്രോങ്ങ് അല്ലാത്തവർക്ക് പ്രയോജനം ആകു,താങ്കളുടെ വീഡിയോ എല്ലാവർക്കും പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ്, പറഞ്ഞകാര്യങ്ങൾ അനുസരിച്ചു പ്രവർത്തിക്കാൻ ഇന്ന് മുതൽ തുടങ്ങാം, നന്ദി
thank you so much😇 njan over thinking cheyyunna oru vekthiyann athu kond thanne palthum palareyum enik nashttamayi eni enik egane munnott povan oru ishttavumilla njan nirthi over thinking
Thanks, sir. ,, enikum munb over thinking undayirunnu....valare. Negative chindha. Pine njan ente Agrahangal oru paperil ezhuthi vachu....ennitu dhivasavum ravile athu vayikumayirunnu......ipo ente jeevidhathil orupad matam vannu....thank u universe
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
TH-cam :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
Kk
p
.
Good
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊l😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
വെള്ളത്തിൽ വീണ തടികഷ്ണം പോലെ എങ്ങോട്ടെന്നില്ലാതെ ഒഴുകികൊണ്ടിരുന്ന എന്നെ അർത്ഥവത്തായ ഒരു അവസ്ഥയിലേക്ക് കൊണ്ടു പോകുന്നതിന് അങ്ങയുടെ വാക്കുകൾ വളരെ യധികം സഹായിക്കുന്നുണ്ട്. 🙏
👍✅✅✅
me too same dear...😢
@@nishatl3580 ഞാൻ ഇപ്പോൾ success ആയി കൊണ്ടിരിക്കുന്നു
@@nishatl3580 എവിടെയാ
നല്ല വാചകങ്ങൾ ❤️
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ഇടയ്ക്ക് തളർന്നു പോകാറുണ്ട്. പക്ഷെ ഈ സമയവും കടന്നു പോകും -ഇത് എന്റെ ഉള്ളിലെ power പുറത്ത് കൊണ്ടുവരാൻ ഈശ്വരൻ മുന്നിൽ സൃഷ്‌ടിച്ച പ്രശ്‌നം ആണ് എന്ന് ചിന്തിക്കുമ്പോൾ പിന്നെ ഒരു ധൈര്യം സ്വയം വരും. പ്രശ്നങ്ങൾ എല്ലാം വന്നോട്ടെ, ഞാൻ face ചെയ്യാമല്ലോ 😊 എന്ന് തോന്നും
നിങ്ങൾ നിസാരനായ ഒരു വ്യക്തി അല്ല ,,, ഭാവിയിലെ ഒരു പ്രധാന പ്രതിഭാസം ആവും 👌
യഥാർത്ഥത്തിൽ സാറിനെ പോലെ ഉള്ളവരാണ് വിദ്യാഭ്യാസ സ്ഥാപനത്തിൽ വേണ്ടത്❤️ തീർത്തും സാറൊരു ഗുരുനാഥൻ തന്നെയാണ് ❤️
ഞാൻ ഇത്ര നാളും വല്ലാത്ത ഒരു മാനസികാവസ്ഥയിലൂടെയായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത് അപ്രതീക്ഷിതമായിട്ടാണ് ഒരു ദിവസം ഒരു വീഡിയോ ഞാൻ കാണാൻ ഇടയായത്. പിന്നീട് അങ്ങോട്ട് എന്റെ രാവും പകലും എന്നില്ലാതെ എല്ലാ സമയവും ഞാൻ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കും... എനിക്ക് വന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് എനിക്ക് നന്നായിട്ട് അറിയാം ഇപ്പോൾ എത്രമാത്രം എനിക്ക് മനസ്സിനെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നുണ്ടെന്നും എനിക്ക് മനസ്സിലായി പക്ഷേ എങ്കിലും ഞാൻ ഇപ്പോഴും ഈ വീഡിയോസ് കണ്ടുകൊണ്ടിരിക്കുന്നു കാരണം എനിക്ക് ഈ ശബ്ദം കേൾക്കാതെ ഒരു ദിവസം കടന്നുപോകാൻ കഴിയില്ല
❤️
🙏🙏
ഞങ്ങളെ പോലെയുള്ളവർക്ക് വഴി കാണിയ്ക്കുവാൻ ദൈവം സൃഷ്ടിച്ചതാണ് അങ്ങയെ. മനശക്തി affirmations എന്നും കേൾക്കും.Thank you ..........
ജീവിതത്തിൽ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്തരം വീഡിയോകൾ കാണാതിരിക്കാൻ കഴിയില്ല. ഈ വീഡിയോ ഞാൻ കാണുന്നത് ഓവർ തിങ്കിങ്ങിന്റെ അങ്ങേയറ്റത്ത് നിൽക്കുമ്പോൾ ❤️
ഞാനും ഇതേ അവസ്ഥയിൽ നിൽക്കുപ്പോഴാണ് ഇത് കേൾക്കുന്നത്
Same bro
👌
Mind disturbed aavubol alle nammal ithellam kaaanu......ithu pole ulla class cheruppam mudal kelkanam....
Same
സത്യം,,,, ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായ വ്യക്തികൾ **തന്നെ യാണ് ** മെന്റലി സ്ട്രോങ്ങ്,
അതുകൊണ്ട് പ്രശ്നങ്ങൾ വരുമ്പോൾ ഒഴിഞ്ഞു മാറാതെ നേരിടാൻ പഠിക്കണം കുഞ്ഞു നാൾ മുതലേ,,, 🥰🥰🥰
തരണം ചെയ്ത്, ചെയ്ത് തളർന്നു
വളരെ നന്ദി. വളരെ വിൽപ്പെട്ട സന്ദേശമാണ് താങ്കൾ നൽകിയത് ഞാൻ ഇത്രയും ദിവസം അന്വേഷിച്ചുനടന്നതും ഇതുതന്നെയാണ്. വളരെ നന്ദി.
Sir നെ ധൈര്യമായി follow ചെയ്യാം ,എന്റെ ജീവിതത്തിൽ എനിക്ക് വന്ന മാറ്റം ഞാൻ ഇന്ന് strong women എന്ന് പറയാൻ പറ്റുന്നത് sir ന്റെ ഓരോ ക്ലാസും കേൾക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാകുകയും ചെയ്തത് കൊണ്ട് മാത്രം ആണ്, thank you anil sir 😊😊😊
സൂപ്പർ സഹോദരാ 🙏🏻അനന്ത കോടി നന്ദി 🙏🏻
എൻ്റെ 54ാം വയസ്സിലാണ് ഞാൻ ഈ വീഡിയോ കാണുന്നത്. കുറച്ചുകാലം മുൻപേയാണെങ്കിൽ ഞാൻ എന്നേ രക്ഷപെട്ടേനെ.... സാറിന് ഒരായിരം നന്ദി.ഇപ്പോൾ ഞാൻ സ്‌ഥിരമായി സാറിൻ്റെ മോട്ടിവേഷൻ സ്പീച്ച് കേൾക്കുന്നുണ്ട്
Better late than never
Thank you sir
You are wrong you have time yet do best
മനോഹരം .അറിവ് പകർന്നു നല്കുന്ന അങ്ങേയ്ക്ക് എന്നും നന്മ വരട്ടെ❤
നല്ലൊരു Motivation class❤ ഇതൊക്കെ ഉൾക്കൊണ്ടു ചെയ്യുന്നവർ വളരെ Happyy ആയിരിക്കും
ഈ സത്യം മനസ്സിലാക്കിയപ്പോഴേക്ക് ജീവിതം കടന്നു പോയി
😀😀👍♥️🙏
ജീവിച്ചിരിക്കുന്നല്ലോ
ഇനിയും ശ്രമിക്കു
താങ്കൾ പറഞ്ഞ എല്ലാ ദുർബലതകളും ഉള്ളവളാണ് ഞാൻ എനിക്ക് നിങ്ങളുടെ ഈക്ലാസ്സ് ഒരുപാട് ഉപകരിക്കും എന്ന് കരുതുന്നു , പക്ഷെ വൈകിപ്പോയി , സ്വന്തമായി ഒരു ബിസ്സിനസ്സ് തുടങ്ങണം എന്ന് ചെറുപ്പംമുതൽ ആഗ്രഹിച്ച ആളാണ് ഞാൻ പക്ഷെ എന്റെ ഭർത്താവ് എല്ലാവിധത്തിലും എനിക്ക് വിലങ്ങു തടിയായി വഴി മുടക്കിയായി മുൻപിൽ നിന്നു ഇപ്പൊ 56 years ആയി ഇപ്പോഴും എന്റെ ആഗ്രഹങ്ങൾ അങിനെ തന്നെ ഉള്ളിൽ ഉണ്ട് പക്ഷെ ഞാൻ വിദേശത്താണ് അതുകൊണ്ട് ആളെ സപ്പോർട്ടില്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല
ഒരു പത്ത് വർഷം മുൻ മ്പ് ഇതുപോലെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നെങ്കിൽ എൻ്റെ ജീവിതം ഇത്ര മോശമായ അവസ്ഥയിൽ എത്തില്ലായിരുന്നു.
അത് നമ്മുടെ മാത്രം പ്രശ്നമല്ല നമ്മൾ വളർന്ന സാഹചര്യം മതം, രാഷ്ട്രം നിയമം, വിദ്യാഭ്യാസം എല്ലാമാണ്
സർ ഞാൻ ഇന്നാണ് ഈ മോട്ടിവേഷൻ കേൾക്കുന്നത് . എല്ലാം എനിക്ക് വേണ്ടി പറഞ്ഞപോലെ തോന്നി. 🙏🙏🙏
കുറച്ചു കാലം മുന്നേ കെട്ടിരുന്നെങ്കിൽ എന്ന് ഓർത്തു പോവാണ് എന്നാലും കൊഴപ്പം ഇല്ല വളരെ നല്ല യൂസ് ഫുൾ ആയ വീഡിയോ 👍🏻
കഴിഞ്ഞ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല,,, നാളെ എ ന്നതു നമുക്ണ്ടോ എ ന്നറിയില്ല,, അതുകൊണ്ട് തുടങ്ങൂ **ഇന്ന് തന്നെ **🥰
ഇത് കേൾക്കുമ്പോൾ എന്റെ പ്രശ്നങ്ങൾ അറിഞ്ഞു എന്നെ പടച്ചവൻ അയച്ചു വിട്ട ദൈവ പുത്രൻ എന്ന് തോന്നിപോകുന്നു.താങ്ക്സ് sr 🙏❤️
ആത്മാവ് നേരത്തെ ഉള്ളതും ശരീരം അച്ഛനും അമ്മയും സമ്മാനിച്ചതും പിന്നെ മുൻ ജന്മത്തിലെ ചെയ്തികൾക്ക് അനുസൃതമായി ഭൂമിയിൽ ജീവിതം ആരംഭിക്കുകയായി...ഞാൻ ഗ്യാരണ്ടി എന്ന ഈ വീഡിയോ കണ്ട് എത്ര പേർക്ക് അവരുടെ മനസ്സിനെ ബലപ്പെടുത്താൻ പറ്റുമോ അത്രയും വെതിയാനമെങ്കിലും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു....🙏
ഇതാണ് മൊട്ടിവേഷൻ ഇങ്ങിനെയാവണം മൊട്ടിവേഷൻ ഒരുപാടു നന്ദിയുണ്ട് സാർ 🙏👌👌😍😍😍
Thank sir fantastic toking l like it👍👍
Thank you sir🙏🏻🙏🏻 sir വാക്കുകൾ വിലമതിക്കാനാവാത്തതാണ് 🙏🏻🙏🏻
നല്ല സന്തോഷം ഈ ക്ളാസ്സ് കേട്ടതിൽ എല്ലാം എനിക്ക് ഉപയോഗമാകും അതിനായി പരി ശ്രമിക്കും...വളരെ നന്ദി സാർ🙏🙏
നമസ്കാരം സർ ...ഈ വീഡിയോയിൽ പറയുന്ന ഈ കാര്യങ്ങളിൽ ഒരു അക്ഷരം പോലും അനാവശ്യം ആയിട്ടില്ല. എത്ര വ്യക്തം ആയിട്ടാണ് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഇതു തന്നെയാണ് സത്യം ..ഈ രീതിയിൽ വേണം ജീവിക്കാൻ...🙏🙏🙏🌹🌹🌹🌹🌹🌹⚘⚘👍👍👍
എന്ത് നല്ല വീഡിയോ ആണ് മാഷേ... രാവിലെ രണ്ടുപ്രാവിശ്യം കേട്ടു... മനസ്സിൽ ഉണ്ടാവുന്ന ചിന്തകൾക് ഉണ്ടാകുന്ന മാറ്റം.... ഒരു ധൈര്യം 🙏.... ഒറ്റയ്ക്കു ജീവിക്കുക.... അതെ നമ്മൾ ഒറ്റ്റയ്ക്കു ആണ്.... 🙏🙏🙏🙏🙏... നന്ദി
ജീവിതത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി നന്ദി
കല്യാണം കഴിച്ച ആൾ ആണോ
👍
@@BabeeshKappadaaaaaaaaaaaaaaaààaaaaaaaàaaaaààaaaàaààààààaààaààaààaàààaààààaàààaààààààaaàààaàaaaà🎉🎉
വളരെ ദുർബലമായ മനസിന്നുടമകൾക്കുള്ള ഔഷധ എം 🙏
A wonderful talk....
ഇതു മുഴുവൻ കേട്ടിട്ട് കുറച്ചു ധൈര്യം വന്നു.👍..കുറച്ചു നല്ല അറിവുകൾ കിട്ടി.
ഈ വാക്കുകൾ കേൾക്കുമ്പോ തന്നെ മൈൻഡ് ആൾറെഡി ഉണർന്നു കഴിഞ്ഞു...പവർഫുൾ വേർഡ്‌സ്.....🔥🔥
Motivation alla dicipline aanu ettavum main
താങ്കളെ പോലെയൊരു നല്ലയറിവും ചിലവില്ലാത്തയറിവും തരുന്നവരെ സോഷ്യൽ മീഡിയളിൽദുർലഭമായെ കണ്ടിട്ടുള്ളു എതു വിഷയത്തിലായാലും അഭിനന്ദനങ്ങൾ
ഞാൻ പ്രാവർത്തികമാക്കുക തന്നെ ചെയ്യും💪
മനസ്സ് നേരെ നിന്നെങ്കിൽ മാത്രം എല്ലാം ഉൾകൊള്ളുവനും നേർ മാർഗ്ഗത്തിൽ സഞ്ചാരിക്കാനും പറ്റുകയുള്ളു... അത്ര കണ്ടു തകർത്തു കളഞ്ഞു 😭😭😭😭😭🙏
ഈ വാക്കുകൾ കാലങ്ങളോളം നിലനിൽക്കട്ടെ നന്ദി
മനുഷ്യനെ മനുഷ്യനാക്കു ന്ന motivation class: thank u sir. റസ്സൽ ചന്തവിള.
Good!!message!!🙏ദൈവ വചനം കേൾക്കുന്നത് പോലെ ബൈബിൾ വായിക്കുന്നത് പോലെ കുറെ നേരം കേട്ടിരിക്കും.... എല്ലാം സത്യം!!👍👍👍👌👌💯💯💯💯
❤️sir
മാലോകർക്ക് ❤️
ഒരു
പ്രകാശ ധാര
ആയി മാറട്ടെ ❤️
ഈ വീഡിയോക്കും മോട്ടിവേഷനും കോടാനുകോടി ലൈക്ക് ❤
സാറിനു ഒരുപാട് ഒരുപാട് നന്ദി... ചെറിയ കാര്യങ്ങൾക് പോലും തകർന്ന് പോകുന്ന മനസാണ് എന്റേത്.. സാറിന്റെ speech കേൾക്കാൻ തുടങ്ങി... ഒരു സമാധാനം.. എനിക്കത് ഒരുപാട് help ചെയ്തു. Thank you sir..😊
Same njanum
സാർ. സാറിന്റെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു... ഒരു മനുഷ്യന്. പവർ ആകാൻ വേണ്ട ഒത്തിരികാര്യങ്ങൾ.. പറഞ്ഞു തരുന്നു... അറിവുകൾ പകർന്നു നൽകുന്ന സാറിന് ബിഗ് സല്യൂട് 🙏👍👍💞💞💞
ഈ വിഡിയോ കണ്ടിട്ട് ഞാൻ എന്താണെന്നു തിരിച്ചു അറിയൻ കഴിഞ്ഞു thanks sir
സാറിന്റെ ദീർഘവീക്ഷണമായ വ്യക്തമായ വിവരണം എനിക്ക് വളരെയധികം ആത്മവിശ്വാസമാണ് നേടിത്തന്നു കൊണ്ടിരിക്കുന്നത് 💐 സാറിന്റെ ഈ ക്ലാസ് ശ്രദ്ധിക്കുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത് ലോകത്തിലെ തത്വ ആചാര്യനായ സോക്രട്ടീസിന്റെ മഹത്തായ വാക്യമാണ്💐 അതായത് പ്രതിസന്ധികൾ ഇല്ലാത്ത ഒരു ജീവിതം ജീവിതമേ അല്ല എന്നത്🙏
Thankyou sir. ചെറിയ രോഗങ്ങളെ വലുതായിക്കാനതിരിക്കുക കൂടുതൽ ചിന്തികാതിരിക്കുക
അങ്ങയുടെ ഓരോ വാക്കുകളിലും ഞാൻ എന്റെ ഗുരുഭൂതരെക്കാണുന്നു. വളരേ നന്ദി.
തലയിൽ അടിച്ചിറക്കി
ഹൃദയത്തിൽ തറച്ചു നിന്നു
നിങ്ങളുടെ ഉപദേഷങ്ങൾ
എന്റെമാറി ചിന്തിപ്പിച്ചു
ഇതൊക്കെ കേൾക്കുമ്പോൾ എന്തോ ഒരു പ്രചോദനം ഞാൻ വേറൊരു വ്യക്തിയാകുന്നു എന്നൊരു തോന്നൽ വരുന്നു താങ്ക്സ് ചേട്ടാ 😊❤
🙏🏻🙏🏻പറയാൻ വാക്കുകൾ പോരാ. ആരും സഹായത്തിനില്ലാതെ നടുക്കടലിൽ പെട്ട് കിടക്കുന്ന എന്ന കൈ പിടിച്ചു കയറ്റുകയാണ്.3കിടപ്പ് രോഗികളുടെ ഇടയിൽ ഒരു പ്രദീഷയും മുന്നിൽ ഇല്ലാതെ തകർന്ന് പോയ ഈ അവസ്ഥയിൽ എനിക്ക് താങ്ങായി. 🙏🏻🙏🏻🙏🏻😭😭
God bless you anniku angineya help cheyan pattukka
Daiva sahayam ഉണ്ടാവും..കരുത്തോടെ നേരിടുക
God bless you
എൻ്റെ ആത്മാവിൻ്റെ ഉള്ളിലേക്ക് ഇറങ്ങി വന്ന വാക്കുകൾ. എങ്ങനെ നന്ദി പറയണം sir. എത്ര നന്ദി പറ്ഞാലും മതിയാകില്ല
Njan manasikamayi thakarnnirikkunna avasthayilanu ee video kettathu.thank you sir
നല്ലൊരു മോട്ടിവേഷൻ super🎉താങ്ക് യൂ sir
ഒരു പാട് പേർക്ക് ഉപകാരപ്പെടും തീർച്ച. നന്ദി അഭിനന്ദനങ്ങൾ.
മനുഷ്യമനസുകളെ വല്ലാതെ സ്വാധീനിക്കുന്നു നിങ്ങളുടെ വാക്കുകൾ ❤
❤😊
ഇഷ്ടം; നേരിൽകാണണം,ആഗ്രഹ മുണ്ട്. മറ്റൊന്നും ഇപ്പോൾ താത്പര്യംഇല്ല. ചിലത് നേരിൽപറയാനുണ്ട്. by മധു.
അങ്ങയുടെ വാക്കുകൾ എന്റെ മനസി നെ വളരെയധികം സ്വാധീനിച്ചു
നന്ദി സ്വാമി ജീ
Social media scroll cheythathu kondu ningale kandu.
ഞാൻ വളരെ സങ്കടപ്പെട്ടു ജീവിതം മടുത്ത അവസ്ഥയിലാണ് ഈ വീഡിയോ കാണാൻ ഇടയായത്. താങ്കൾക്ക് വളരെ അധികം നന്ദി. ഒരു ദൈവത്തിൻറെ സ്ഥാനം ആണ് ഇപ്പോൾ താങ്കൾക്ക് എൻ്റെ മനസിൽ
വളരെ മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന ഞാൻ യാദൃശ്ചികമായി ഈ വീഡിയോ കാണാനിടയായി, ഉപകാരപ്രദമെന്നു തോന്നുന്നു ❤
ഒരുപാട് നന്ദി സർ ഇതു കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നുന്നു വളരെ ഉപകാരപ്രതം
ഈ വീഡിയോക്കും..
നൽകിയ മോട്ടിവേഷനും.....
ഒരായിരം.ലൈക്ക്❤❤❤❤❤❤
Thnx sar കണ്ണ് നിറഞ്ഞു കൊണ്ട് നന്ദി പറയുകയാണ്.. 💖
പവർ ഫുൾ മോട്ടിവേഷൻ 🔥💪... ഒരുപാട് മാറ്റങ്ങൾ എന്റെ ലൈഫിൽ കൊണ്ടുവരണം എന്ന് ഞാൻ തീരുമാനിച്ചു.. ഒരുപാട് പേർക്ക് നല്ല മാറ്റങ്ങൾ ഉണ്ടാകുന്ന അടിപൊളി വീഡിയോ 👌🔥ഇത് കണ്ട് കഴിയുമ്പോ തന്നെ നമ്മൾ മെന്റലി സ്ട്രോങ്ങ് ആകുന്നുണ്ട്.. ഒരുപാട് നന്ദിയുണ്ട് സാർ... ഇത്തരം അടിപൊളി വീഡിയോ തന്നതിൽ 😍🥰
Good decision 👏👏👏👏
All the best🎉
super
താങ്ക്സ് സർ .... നിങ്ങളുടെ ചിന്തയും ചിന്താശക്തിക്കും ഒരുപാട് നന്ദി..... താങ്കൾക്കു കൂടുതൽ വിജയശാലികളേ സൃഷ്ടിക്കാൻ കഴിയാട്ടെ🎉🎉🎉
Thank you thank you thank you ഈ വീഡിയോ എന്നിൽ ഒരുപാട് മാറ്റമുണ്ടാക്കി
Ooohhhh........ശബ്ദം...... മാസ്മരികം...... മായാജാലം....... മന്ത്രികം.....
ഇങ്ങനെയുള്ള പ്രഭാഷണം എത്ര ആശ്വാസം മനസ്സിന് ലഭിക്കുന്നു.സന്തോഷം
ആഗ്രഹങ്ങൾ ഉപേക്ഷിക്കുക ബുദ്ധൻ ശരണം
Ithilum valiyoru motivation swapanangalil mathram...
Nandi nandi nandi 🙏🙏🙏
താങ്കളുടെ വാക്കുകൾ മനസിൻ്റെ ശക്തി വർദ്ധിപ്പിക്കും
ഇത് പോലെ തന്നെയാണ് മനുഷ്യരേയും സമയമാകും മുമ്പേ സർജറിയും മറ്റും ചെയ്ത് പുറത്തെടുക്കുന്നു. അത് കാരണം കുട്ടികൾക്ക് പ്രതിരോധ ശേഷി കുറയുന്നു
Thankyou God, Thankyou Universe ThankyouSir🙏🏻🙏🏻🙏🏻❤️❤️❤️🛐🛐🛐
❤❤❤ithokke schoolil cheriya class muthal padippichaal kuttikal nallamakkalaayi valarum. Aaru cheum. Sramikkuka👌🙏🏼
tention depretionilot pokan tudagubol tanne niglude speech kalkan tudagum.positive mind labikunu.tankyou sir.nigk daivam swargam tarum
നന്ദി....നന്ദി... നന്ദി.....
🙏 സാർ നന്ദി
Sr ഞാൻ സാറ്. പറയുന്ന വെക്തി ആണ്. മിക്ക വീഡിയോയും പറഞ്ഞ വെക്തി ഞാൻ ആണ് എന്റെ മൈന്റ് ആണ്. 👍 അതുകൊണ്ട് ആണ് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നത്
Sir.ഇതെന്തൊരു മാജിക്കൽ words ആണ്.thank you sir.
ഒരുപാട് നന്ദി സർ 🙏🙏🙏🙏♥️♥️♥️
ഏറ്റവും വലിയ motivation,🙏🙏🙏
Thankyou sir 🙏🙏
പ്രപഞ്ചശക്തിക്ക് നന്ദി. നന്ദി.നന്ദി.❤
താങ്ക്യൂ താങ്ക്യൂ സാർ🙏🙏🙏
ഒരുപാടുത്തവണ കേട്ടാലേ എന്നെപ്പോലെ സ്ട്രോങ്ങ് അല്ലാത്തവർക്ക് പ്രയോജനം ആകു,താങ്കളുടെ വീഡിയോ എല്ലാവർക്കും പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ്, പറഞ്ഞകാര്യങ്ങൾ അനുസരിച്ചു പ്രവർത്തിക്കാൻ ഇന്ന് മുതൽ തുടങ്ങാം, നന്ദി
താങ്ക് യൂ താങ്ക് യൂ.... വളരെ വളരെ മഹത്തായ അറിവ്
എന്തോരം പോയിന്റുകൾ 👌🙏thanks
thank you so much😇
njan over thinking cheyyunna oru vekthiyann athu kond thanne palthum palareyum enik nashttamayi eni enik egane munnott povan oru ishttavumilla
njan nirthi over thinking
valarai nalla talk......kelkan kurai vaiki poyi....engilum avasanam njnaum kelkan idayayi.....such an inspirational quotes.....i started changing ....kurachu vaiki poyi....engilum........................
Thank you very much sir ! Thank you for your valuable information. God bless you!
Thank you soooomuch dear brother ❤❤❤❤❤❤
സാർ ഇപ്പോൾ സംസാരിച്ചത് എല്ലാം നമ്മുടെ ഹിന്ദു പുരാണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട് 🙏
എന്നിട്ട് ഹിന്ദുവെന്താ പിന്നാക്കമായി ഒന്നും പഠിപ്പിച്ച് വളർത്താത്ത ഒരു മത സംവിധാനം വിശ്വാസിയെ അന്ത. വിശ്വാസിയാക്കി ദരിദ്രനാക്കി
True ❣️thanks really helpfull🙏
Nalla santhosham tharunna sandesam
Thanks, sir. ,, enikum munb over thinking undayirunnu....valare. Negative chindha. Pine njan ente
Agrahangal oru paperil ezhuthi vachu....ennitu dhivasavum ravile athu vayikumayirunnu......ipo ente jeevidhathil orupad matam vannu....thank u universe
Very very helpful programme for me. Really life changing. ...thank God for you brother. .be blessed entire your life.
വളരെ അധികം നന്ദി.
Excellent..highly motivating video. Never heard such strong motivation before
പവർഫുൾ വാക്കുകൾ....അഭിനന്ദനങ്ങൾ...
Thank you Brother 🙏
Thank you sir powerfull മോട്ടിവേഷൻ 🔥🔥💪💪🥰
Thank You Sir. One of the best motivational talk I had ever heard 🙏
Thank u sir for the wonderful speech. In the worst time of our life this speech become
the solution of all our problems.
♥️♥️♥️♥️
സൂപ്പർ വീഡിയോ.