നമസ്കാരം സർ എന്റെ ജീവിതത്തിൽ ഈ പറഞ്ഞത് 💯ശരിയാണ്. ഗൃഹസ്ഥാശ്രമത്തിലൂടെ ആത്മീയത ഉണ്ടാക്കി കർമ്മം പരിശുദ്ധമാക്കിയാൽ ഈശ്വരൻ നമ്മളെ നയിക്കുമെന്നത് നഗ്ന സത്യം 🙏🏻
കുട്ടികാലം മുതൽ ഞാൻ sir പറഞ്ഞപോലെ തന്നെ ആണ്.. ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ട്.. എനിക്ക് വട്ടാണെന്ന് പറയും എന്റെ friends... ഈശ്വരനെ കുറിച്ചാണ് കൂടുതൽ അറിയാൻ ശ്രെമിക്കുന്നത്... Thank you sir ഞാൻ ഭഗവാനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം kitti 🙏🙏🙏
എൻ്റെ കാര്യത്തിൽ ഗുരുജി പറഞ്ഞത് 100 % സത്യം 🙏. കുഞ്ഞുനാൾ മുതൽക്കേ ആത്മീയമായ കാര്യങ്ങളോട് ഒരു പ്രത്യേക ആകർഷണം തോന്നിയിരുന്നു . അതോടൊപ്പം തന്നെ ഭൗതിക സുഖങ്ങളോട് അമിത ആസക്തിയും . രണ്ടും ഒരേ സമയം കൊണ്ടുപോകുക അസാധ്യമായി തോന്നിയിരുന്നു ഈ അടുത്ത കാലം വരെ . ഇപ്പോ 80 % ok ആയി . എന്നാലും അർപ്പണം പോരാ എന്ന് തോന്നുന്നു . പ്രപഞ്ച സത്യങ്ങൾ തേടാൻ അതിയായ ആഗ്രഹം .
അപ്പോൾ നിങ്ങൾൾക്ക് യാഥാർഥ്യം എന്ന ഉൾ വിളി ഇല്ല.... അതാണ് കാര്യം..... തീർച്ചയായും മാറും കഷ്ടം കാലം വരുത്തുന്നത് ഉള്ളിൽ നിന്ന് നിങ്ങളുടെ നെഗറ്റീവ് പുറത്തു വരുന്നത് കൊണ്ട് ആണ് അങ്ങനെ തോന്നുന്നത്.....
Recently I visited Devbhoomi Utharkhand.That too was a Solo trip completed in one month at the age of 69.Iinitially I have completed 4 dham.Took around 11 days and back to Delhi.From Delhi to Kathgodam to Pithoragarh to Dharchula.Got my inner line pass after medical.The very next day to Adi Kailash back to Gunji and stayed overnight.Early morning to Om Parvat and back to Dharchula.Next day to Pithoragarh and visited Patal Bhubaneswar.Back to Kathgodam and visited Neem Karoli Baba ashram.All the way I felt that somebody was pushing me and that of course no one other than Mahadev.I was longing for this visit from long back.But this happened only at the age of 69.After 70 I cannot visit Om Parvat and Adi Kailash.After 70 you will not get the permission.Har Har Mahadev.
നമസ്തേ sir, ഞാൻ ആത്മീയ പാതയിലൂടെ പോകാൻ സാധിക്കാറുണ്ട്. കുടുംബത്തിൽ നിന്ന് ഒരു പാട് എതിർപ്പ് സഹിക്കേണ്ടി വരുന്നു. പ്രതേകിച്ചു ഭർത്താവിൽ നിന്ന്. പേര് ഉണ്ടാക്കാൻ നടക്കുകയാണ് എന്നാണ് പറയുന്നത്. വീട്ടു കാര്യങ്ങൾ ഒക്കെ ചെയ്താണ് ഇതിനൊക്കെ പോകാറുള്ളൂ. 🙏🙏🙏
Sir ... I'm so surprised...I got the answer for my questions...as you said the Universe is giving me all that I'm seeking for either through the videos or some other sources... Thank you so much for this video 🙏🙏
Sir എന്റെ യാത്ര തുടങ്ങിയതേ ഉള്ളു. ഏറെ അറിയാൻ ആഗ്രഹിക്കുന്നു.. സർ കാണാൻ ആഗ്രഹിക്കുന്നുണ്ട്. യോഗ മെഡിറ്റേഷൻ ഒക്കെ ചെയ്യാറുണ്ട്. സമയം ആകുമ്പോ എത്തിച്ചേരാൻ കഴിയും എന്ന് വിശ്വസിക്കുന്നു. നന്ദിസർ 🙏
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare... Yenna mahaamanthrathe japichu hrudhaya sud-dhi varuthi, yekaangratha, bhakthi, njaana, vyraagyam mudhalaayava saadhana chaidhu kramena, kramena uyaruvaan aagrahikkunnu..
ഈ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ സത്യം ആണ്, കണ്ണ് അടച്ചു പ്രാർത്ഥിക്കുമ്പോൾ എന്റെ മുഖത്ത് സൂര്യ കിരണങ്ങൾ പ്രകാശിക്കുന്നതുപോലെ അനുഭവം ഉണ്ടാകും, ശരീരം വിറയ്ക്കും, പിന്നെ പലകാര്യങ്ങളുടെ വ്യക്തമായ കാര്യം ആത്മാവിൽ ഞാൻ സംസാരിക്കും
Sir ഞാൻ ഒരു ക്രിസ്ത്യനി ആണ് sir പറയുന്ന കാര്യങ്ങൾ എല്ലാം 100%സത്യം ആണ് എന്റെ അനിയന്റെ മരണം ആണ് എന്നിക്കു അൽമീയത ഉണ്ടായത് ഈ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട്
Sir, ഈ മാനസികപ്രശ്നങ്ങൾ ചെറിയ രീതിയിൽ ഉള്ളവർ ഈ ഗണത്തിൽ പെടുന്നവർ ആണോ? അതായതു അമിതമായ ഉത്കണ്ട , അമിത ചിന്ത, വിഷാദം, മാനസിക പിരിമുറുക്കം, വയങ്കര സെൻസിറ്റിവിറ്റി, അങ്ങനെ ഒക്കെ ഉള്ളവർ? മറ്റേ പലതും ലക്ഷണങ്ങളും ഉണ്ട് പക്ഷെ അതിനൊപ്പം ഇതും കൂടെ ഉണ്ട്.
എനിക്കൊരു അനുഭവമുണ്ടായി , അറിയാത്ത ഒരു വ്യക്തിയെ അപ്രദീക്ഷിതമായി ഒരു വഴിയിൽ കണ്ടു അതിനു ശേഷം കുറെ ദൂരം പിന്നിട്ടു അപ്പോ ആ വഴിയിൽ ആരുമില്ലാരുന്നു പെട്ടന്ന് ഒരു കാർ പുറകിൽ നിന്നും വന്നു അപ്പോൾ ഞാനോർത്തു ആ കണ്ട ആളായിരിക്കുമോ എന്ന് മനസ്സിൽ ചോദിച്ചു തിരിഞ്ഞു നോക്കുമ്പോൾ അയാൾ ആയിരുന്നു ആ കാറിൽ. ശരിക്കും ഞാൻ ഞെട്ടിപ്പോയി.
വീഡിയോയില്‍ പരാമര്‍ശിക്കുന്നതുപോലെ ധാരാളം അനുഭവങ്ങള്‍ എനിക്കുണ്ടു.അനുഭവങ്ങള്‍ ഭൂരിപക്ഷവും സര്‍പ്പഗന്ധി എന്ന എന്റെ ബ്ലോഗു വഴി ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ടു.അവയില്‍ ചിലതാണ് എവിടെ കുറിച്ചിരിക്കുന്നത്.
ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആലോചിക്കുന്നത് തേടുന്നതും എല്ലാം എന്താണ് പ്രപഞ്ചം.. ദൈവം എവിടെയാണ്? സ്വർഗത്തിൽ ആണെങ്കിൽ അത് എവിടെ ആണ്.. അവിടം എങ്ങനെ ഇരിക്കുന്നത്?
സർ എനിക്ക് അറിയാൻ ആഗ്രഹം ഉണ്ട്. മിക്കവാറും ഡേയ്‌സ് 3.30ക്കു എഴുന്നേൽക്കും. പരമാവധി എഴുനേൽക്കേണ്ട എന്നു വിചാരിക്കും.. ബട്ട് എഴുന്നേൽക്കും. പിന്നെ ഒരുപാട് ഇഷ്ടമാണ് നാച്ചുറൽ. യാത്ര ഒരുപാട് ഇഷ്ടമാണ്. മിക്കവാറും മോർണിംഗ് ശരീരം ഇങ്ങനെ പെരുത്ത് കയറും. പിന്നെ മിക്കവാറും സ്വപ്നങ്ങൾ കാണും. അത് നടക്കുകയും ചെയ്യും. എന്റെ നാൾ ചിത്തിര ആണ്. ജനിച്ച DATE 13 ആണ്.. എനിക്ക് ഒരു കുടുംബം ഉണ്ട്.അതുകൊണ്ട് ഒന്നും വേണ്ട എന്നാ തോന്നൽ വരും. എനിക്ക് സ്വാമി വിവേകനധന് ഇഷ്ടമാണ്. എനിക്ക് ഒരു നല്ല ഗുരുവിനെ വേണം.
സാർ പറഞ്ഞ കുറെ കാര്യങ്ങൾ എനിക് അനുഭവമുള്ളതാണ് ഞാനു ആത്മീയത അന്യഷ്ച് നടക്കുന്ന ഒരാളാണ് അതിന് വേണ്ടി തേർഡ് ഐ ആക്റ്റിവ് ആയിക്കിട്ടാൻ വേണ്ടി ഗുരുവിനെ അന്വേഷിച്ചു നടക്കുകയാണ് സോഷ്യൽ മീഡിയയിൽ ചില ഗുരുക്കന്മാർ ഇനിസ്റ്റന്റ്ൽ തേർഡ് ഐ ഓപ്പൻ ആകാം എന്നുപറഞ്ഞു കാണുന്നുണ്ട് ഞാനിപ്പം അതിൽ ആകൃഷ്ടനാണ് ശരിക്കും അങ്ങിനെ നടക്കുമോ സാർ മറുപടി കിട്ടിയാൽ ഉപകാരമായിരുന്നു
സർ.. എനിക്ക് ഈ പറഞ്ഞ കാര്യകളെല്ലാം ഇടക്ക് അനുഭവപെടാറുണ്ട്.. ശരീരത്തിൽ വൈബ് വരും. അപ്പോൾ വിചാരിച്ച സ്ഥലത്ത് എത്തണം.. കൃഷ്ണ കണ്ടു. മാല കെട്ടി ഭഗവാൻ ചാർത്തി അസുഖം വരുന്നതിന് മുന്പേ അസ്വസ്ഥത വന്നുകൊണ്ടേയിരിക്കും ഞാൻ പെട്ടന്ന് ആഗ്രഹിക്കുന്ന കാര്യം.. മറ്റൊരു ആൾ എന്ന്നിൽ എത്തിച്ചു തരും..ഒരുകാര്യം അനിയത്തി പറഞ്ഞാൽ നീ അതിനെ പറ്റി എന്താ കാണുന്നത് ചോദിച്ചു മനസിലാകും അങ്ങനെ പലതും എനിക്ക് തന്നെ അത്ഭുതം ആകാറുണ്ട്
നമസ്കാരം സർ
എന്റെ ജീവിതത്തിൽ ഈ പറഞ്ഞത് 💯ശരിയാണ്.
ഗൃഹസ്ഥാശ്രമത്തിലൂടെ ആത്മീയത ഉണ്ടാക്കി കർമ്മം പരിശുദ്ധമാക്കിയാൽ ഈശ്വരൻ നമ്മളെ നയിക്കുമെന്നത് നഗ്ന സത്യം 🙏🏻
ഞാനും വർ ഷങ്ങളായി ആത്മീയതയിലൂന്നിയ ഭൗതിക ജീവിതം നയിക്കുന്ന ആളാണ് sir.. Thanks 👍🙏
Yes sir, ഭൗതീകതയിലുള്ള ആൽമീയ ജീവിതം അതാണ് എന്റെ life..അതുകൊണ്ട് sir പറഞ്ഞതുപോലെ ജീവിതം ദുസ്സഹമാണ് 🙏🙏
കുട്ടികാലം മുതൽ ഞാൻ sir പറഞ്ഞപോലെ തന്നെ ആണ്.. ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ട്.. എനിക്ക് വട്ടാണെന്ന് പറയും എന്റെ friends... ഈശ്വരനെ കുറിച്ചാണ് കൂടുതൽ അറിയാൻ ശ്രെമിക്കുന്നത്... Thank you sir ഞാൻ ഭഗവാനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം kitti 🙏🙏🙏
എൻ്റെ കാര്യത്തിൽ ഗുരുജി പറഞ്ഞത് 100 % സത്യം 🙏. കുഞ്ഞുനാൾ മുതൽക്കേ ആത്മീയമായ കാര്യങ്ങളോട് ഒരു പ്രത്യേക ആകർഷണം തോന്നിയിരുന്നു . അതോടൊപ്പം തന്നെ ഭൗതിക സുഖങ്ങളോട് അമിത ആസക്തിയും . രണ്ടും ഒരേ സമയം കൊണ്ടുപോകുക അസാധ്യമായി തോന്നിയിരുന്നു ഈ അടുത്ത കാലം വരെ . ഇപ്പോ 80 % ok ആയി . എന്നാലും അർപ്പണം പോരാ എന്ന് തോന്നുന്നു . പ്രപഞ്ച സത്യങ്ങൾ തേടാൻ അതിയായ ആഗ്രഹം .
സർ പറയുന്നതെല്ലാം അനുഭവപ്പെടുന്നുണ്ട്. ഇതെല്ലാം അനുഭവത്തിൽ ഉണ്ടായാൽ തന്നെ നമ്മുക്ക് എന്താൽ ഫലം എന്നും കഷ്ടകാലം തന്നെ ഒരു പ്രത്യകതയില്ല.❤
അപ്പോൾ നിങ്ങൾൾക്ക് യാഥാർഥ്യം എന്ന ഉൾ വിളി ഇല്ല.... അതാണ് കാര്യം..... തീർച്ചയായും മാറും കഷ്ടം കാലം വരുത്തുന്നത് ഉള്ളിൽ നിന്ന് നിങ്ങളുടെ നെഗറ്റീവ് പുറത്തു വരുന്നത് കൊണ്ട് ആണ് അങ്ങനെ തോന്നുന്നത്.....
സർ പറഞ്ഞ കാര്യങ്ങൾ 100% സത്യം ആണ്.
Recently I visited Devbhoomi Utharkhand.That too was a Solo trip completed in one month at the age of 69.Iinitially
I have completed 4 dham.Took around 11 days and back to Delhi.From Delhi to Kathgodam to Pithoragarh to Dharchula.Got my inner line pass after medical.The very next day to Adi Kailash back to Gunji and stayed overnight.Early morning to Om Parvat and back to Dharchula.Next day to Pithoragarh and visited Patal Bhubaneswar.Back to Kathgodam and visited Neem Karoli Baba ashram.All the way I felt that somebody was pushing me and that of course no one other than Mahadev.I was longing for this visit from long back.But this happened only at the age of 69.After 70 I cannot visit Om Parvat and Adi Kailash.After 70 you will not get the permission.Har Har Mahadev.
എനിക്ക് എപ്പോഴും ശരീരം കുലുങ്ങി കുലുങ്ങി ഇരിക്കുന്നു ചെവിയിൽ മൂളലും നല്ല രസം ആണ് 🥰🥰🥰
നമസ്തേ sir, ഞാൻ ആത്മീയ പാതയിലൂടെ പോകാൻ സാധിക്കാറുണ്ട്. കുടുംബത്തിൽ നിന്ന് ഒരു പാട് എതിർപ്പ് സഹിക്കേണ്ടി വരുന്നു. പ്രതേകിച്ചു ഭർത്താവിൽ നിന്ന്. പേര് ഉണ്ടാക്കാൻ നടക്കുകയാണ് എന്നാണ് പറയുന്നത്. വീട്ടു കാര്യങ്ങൾ ഒക്കെ ചെയ്താണ് ഇതിനൊക്കെ പോകാറുള്ളൂ. 🙏🙏🙏
സാറിൻ്റെ ചാനലിൽ ഞാൻ എത്തിയത് തന്നെ സാർ പറഞ്ഞതിൻ്റെ ഒരു ഉദാഹരണം.. 🙏
Yes ഞാൻ chakras പഠിക്കണമെന്ന് ആഗ്രഹിച്ചു പെട്ടന്ന് തന്നെ ആ അവസരം എന്നിലേക്കു വന്നു 😊
🙏🙏🙏 സത്യം സാർ പറയണ കാര്യങ്ങളെല്ലാം എനിക്ക് വേണ്ടി മാറ്റിയതാണെ
Oru guruvine sameepikku. Onlinil nalla gurukkanmar und.
Namaskaram sir
Paranjathellam sathyam.anubhavicharinja karyangalanu.enkilum engum ethipedan kazhiyathapole thonnunnu. Pakshe ipol manasinu nalla shanthatha anubhavappedunnund.ellam Mahadevante shaktiyude anugraham
Thank you sir Thank you Universe 🙏🙏
ശരിയാണ് സാർ എപ്പോഴും അറിയാൻ ദൈവത്തെ അറിയാൻ വല്ലാത്ത ജിഞ ജാസആണ്❤❤❤
ആ ജിജ്ഞാസ തന്നെയാണ് ഏറ്റവും വലിയ തടസ്സം.
Spiritual journeyile Orupad chodhiyangalude utharaman sir paranjath. Thankyou somuch 🙏
Wonderful message. Thank you so much sir🙏
Influence of powerful evil spirits can also give you spiritual knowledge. Source of the knowledge is important.
Sir ... I'm so surprised...I got the answer for my questions...as you said the Universe is giving me all that I'm seeking for either through the videos or some other sources... Thank you so much for this video 🙏🙏
Same
Sir എന്റെ യാത്ര തുടങ്ങിയതേ ഉള്ളു. ഏറെ അറിയാൻ ആഗ്രഹിക്കുന്നു.. സർ കാണാൻ ആഗ്രഹിക്കുന്നുണ്ട്. യോഗ മെഡിറ്റേഷൻ ഒക്കെ ചെയ്യാറുണ്ട്. സമയം ആകുമ്പോ എത്തിച്ചേരാൻ കഴിയും എന്ന് വിശ്വസിക്കുന്നു. നന്ദിസർ 🙏
Hare Krishna Hare Krishna
Krishna Krishna Hare Hare
Hare Rama Hare Rama
Rama Rama Hare Hare... Yenna mahaamanthrathe japichu hrudhaya sud-dhi varuthi, yekaangratha, bhakthi, njaana, vyraagyam mudhalaayava saadhana chaidhu kramena, kramena uyaruvaan aagrahikkunnu..
Sir, ആത്മീയത എന്നാൽ എന്താണ്? നിർവ്വചനം തരാമോ? ആത്മാവും... ആത്മിയതയും തമ്മിൽ ബന്ധമുണ്ടോ? പ്രാർത്ഥനയെന്താണ്? എന്തിനു പ്രാർത്ഥിക്കണം? ദൈവത്തോടാണോ.... പ്രാർത്ഥിക്കേണ്ടത്?
The real explanation namaste 🙏
Iam just 26 years old
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ കാര്യങ്ങളും എനിക്ക് എക്സ്പീരിയൻസ് ആയിട്ടുണ്ട്.
Oru guruvine sameepikku. Onlinil nalla gurukkanmar und.
@@AjithKumar-dt6gy nammal thanne aahnu nammde guru nammal thedi pokendath illa it will come automatically..
@@arjun5850 athokke sariya. Pettannu life change aakan guru venam.athu athyavisyam aane. Namukk chilath control cheyyan pattilla ath kondaane parayunnath. Recomment aayi karuthanda.
@@arjun5850 hm
Sir പറഞ്ഞ കാര്യം എനിക്ക് അനുഭപ്പെടുന്നുണ്ട് ഇതിന്റെ ഒരു പൂർണ്ണത വേണം എന്ന് ഉണ്ട് ആരെ കാണണം എന്ന് അറിയില്ല സർ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ഉണ്ട്
Oru guruvine sameepikku. Onlinil nalla gurukkanmar und.
Vmc മലയാളം ചാനൽ kanuka
Do Meditation,V M C Malayalam kaanu
അങ്ങേയ്ക്കു അറിയാവുന്ന നള. ഗുരുക്കന്മാർ ആരാണ് ഒന്ന് പറഞ്ഞുതരാമോ @@AjithKumar-dt6gy
ഈ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ സത്യം ആണ്, കണ്ണ് അടച്ചു പ്രാർത്ഥിക്കുമ്പോൾ എന്റെ മുഖത്ത് സൂര്യ കിരണങ്ങൾ പ്രകാശിക്കുന്നതുപോലെ അനുഭവം ഉണ്ടാകും, ശരീരം വിറയ്ക്കും, പിന്നെ പലകാര്യങ്ങളുടെ വ്യക്തമായ കാര്യം ആത്മാവിൽ ഞാൻ സംസാരിക്കും
Thanks for everything sir 🙏🙏🙏🙏 Thank you Universe 🙏🙏🙏🙏🙏
Angayude vakkukal valare vilappettathanu.so great.,,🙏
Sr പറഞ്ഞത് 100% സത്യമായകാര്യം
Sir ഞാൻ ഒരു ക്രിസ്ത്യനി ആണ് sir പറയുന്ന കാര്യങ്ങൾ എല്ലാം 100%സത്യം ആണ് എന്റെ അനിയന്റെ മരണം ആണ് എന്നിക്കു അൽമീയത ഉണ്ടായത് ഈ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട്
Ente Chettante maranathodukudiyanu ..enikum ingane
You are correct sir. All the best.
Very good very clear❤
Excellent God bless you🙏 👌💐💯
Ellam Sheriyanu sir. Oru day enit ullvlili undayi ee prakrithiyanu ellam cheyunath ennu kettu
Sir offline classes attend cheyyan evide anu classes conduct cheyunnathu.... Thiruvananthapuram classes undo
സർ പറഞ്ഞ കാരൃങൾ വളരെ ശരിയ 🙏
Enik prarthikkan thudangi minits kazhiyumbol shareerathil vibration pole idaikide feel cheyarund... Ath... Sir ee parayunna reason aano
Sir, ഈ മാനസികപ്രശ്നങ്ങൾ ചെറിയ രീതിയിൽ ഉള്ളവർ ഈ ഗണത്തിൽ പെടുന്നവർ ആണോ? അതായതു അമിതമായ ഉത്കണ്ട , അമിത ചിന്ത, വിഷാദം, മാനസിക പിരിമുറുക്കം, വയങ്കര സെൻസിറ്റിവിറ്റി, അങ്ങനെ ഒക്കെ ഉള്ളവർ? മറ്റേ പലതും ലക്ഷണങ്ങളും ഉണ്ട് പക്ഷെ അതിനൊപ്പം ഇതും കൂടെ ഉണ്ട്.
Thank you sir for your valuable information
ധ്യാനിക്കുമ്പോൾ എല്ലാർക്കും പല അനുഭവോം undavumallo😊
Sirnte message correct anu ente lifel sathyamanu
എനിക്കൊരു അനുഭവമുണ്ടായി , അറിയാത്ത ഒരു വ്യക്തിയെ അപ്രദീക്ഷിതമായി ഒരു വഴിയിൽ കണ്ടു അതിനു ശേഷം കുറെ ദൂരം പിന്നിട്ടു അപ്പോ ആ വഴിയിൽ ആരുമില്ലാരുന്നു പെട്ടന്ന് ഒരു കാർ പുറകിൽ നിന്നും വന്നു അപ്പോൾ ഞാനോർത്തു ആ കണ്ട ആളായിരിക്കുമോ എന്ന് മനസ്സിൽ ചോദിച്ചു തിരിഞ്ഞു നോക്കുമ്പോൾ അയാൾ ആയിരുന്നു ആ കാറിൽ. ശരിക്കും ഞാൻ ഞെട്ടിപ്പോയി.
സാധാരണമനുഷ്യരുടെ കൂടെ ജീവിക്കാൻഇത്തരക്കാർക്ക്പ്രയാസമായിരിക്കു० .വേറിട്ട സ്ഥലങ്ങളിൽപോയിജീവിക്കേണ്ടിവരു० കുടുമ്പവു०സാമൂഹ്യജീവിതവുമായികഴിഞ്ഞുപോരുന്നവർക്ക് ആത്മീയജീവിത ആവശ്യമില്ലാന്ന് തോന്നുന്നു ജനന०മുതൽ മരണംവരെ ദൈവ०തന്നെ പലഉത്തരവാദിത്തങ്ങളു० നമ്മെ ചുമതലപ്പെടുത്തിയിരിക്കുന്നതുപോലെയാണ് എല്ലാവരുടെയു०ജീവിത० ജീവിതകാലം വെറുതെനിൽക്കാതെ ഉത്തരവാദിത്തങ്ങൾചെയ്തുപോരുന്നവർക്ക് സമയ०പോകുന്നത് അറിയില്ല എല്ലാവരും വെറുതെചിന്തിച്ച് നിൽക്കാതെ ആവശ്യത്തിന്മാത്ര० തലകൊടുത്ത് കഠിനമായി അധ്വാനിച്ച് പോന്നാൽ ഭൂമി സ്വർഗ്ഗ०തന്നെ
What you said is correct sir thank you
Good morning sir, thank you so much 🙏
Excellent god bless u🙏💐👌
എന്റെ കാര്യത്തിൽ 100%കറക്റ്റ് 🙏🏽🙏🏽🙏🏽
സൂഫിപാതയിലൂടെ ചരിക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ നിരന്തരം തേടിയെത്താം.
God.bless u Dr.njaan aathmeeyathayude.pathayil akunnu ennu thoni
Oru guruvine sameepikku. Onlinil nalla gurukkanmar und.
ഹരേകൃഷ്ണാ🙏🙏❤👍
I am going through a Spiritual awakening process.
SMS meditation cheyyutto...most relevant spirituality.fruitful ... 💯...
SMS meditation Thasmai Guruji.. please try ... wonderful results...
വീഡിയോയില്‍ പരാമര്‍ശിക്കുന്നതുപോലെ ധാരാളം അനുഭവങ്ങള്‍ എനിക്കുണ്ടു.അനുഭവങ്ങള്‍ ഭൂരിപക്ഷവും സര്‍പ്പഗന്ധി എന്ന എന്റെ ബ്ലോഗു വഴി ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ടു.അവയില്‍ ചിലതാണ് എവിടെ കുറിച്ചിരിക്കുന്നത്.
Oru guruvine sameepikku. Onlinil nalla gurukkanmar und.
Thank you sir I feel tharafy mood
ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആലോചിക്കുന്നത് തേടുന്നതും എല്ലാം എന്താണ് പ്രപഞ്ചം.. ദൈവം എവിടെയാണ്? സ്വർഗത്തിൽ ആണെങ്കിൽ അത് എവിടെ ആണ്.. അവിടം എങ്ങനെ ഇരിക്കുന്നത്?
ഞാനും ആത്മീയ പാതയിലാണ് .
സത്യം .പറഞ്ഞ ത് ആത്രയും. .❤❤❤❤❤❤❤❤❤
Thanku sir, Thanku Universe🙏🙏🙏
🙏🙏🙏100%,, സത്യമാണ് സർ 🙏🙏🙏
നന്ദി സാർ
Thank you universe ❤️
Sir ashwaroodam ellas Ne kurich parayo
സാർ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട്
Oru guruvine sameepikku. Onlinil nalla gurukkanmar und.
അജിത് കുമാർ എന്താ കളിയാക്കുന്നതാണോ @@AjithKumar-dt6gy
Valare shariyaanu.
Correct aanu sir. Ente bodyku virayal vararund njan prarthikumpol.
സത്യം ഞാൻ അങ്ങനെ ആണ് 🙏
സർ എനിക്ക് അറിയാൻ ആഗ്രഹം ഉണ്ട്. മിക്കവാറും ഡേയ്‌സ് 3.30ക്കു എഴുന്നേൽക്കും. പരമാവധി എഴുനേൽക്കേണ്ട എന്നു വിചാരിക്കും.. ബട്ട് എഴുന്നേൽക്കും. പിന്നെ ഒരുപാട് ഇഷ്ടമാണ് നാച്ചുറൽ. യാത്ര ഒരുപാട് ഇഷ്ടമാണ്. മിക്കവാറും മോർണിംഗ് ശരീരം ഇങ്ങനെ പെരുത്ത് കയറും. പിന്നെ മിക്കവാറും സ്വപ്നങ്ങൾ കാണും. അത് നടക്കുകയും ചെയ്യും. എന്റെ നാൾ ചിത്തിര ആണ്. ജനിച്ച DATE 13 ആണ്.. എനിക്ക് ഒരു കുടുംബം ഉണ്ട്.അതുകൊണ്ട് ഒന്നും വേണ്ട എന്നാ തോന്നൽ വരും. എനിക്ക് സ്വാമി വിവേകനധന് ഇഷ്ടമാണ്. എനിക്ക് ഒരു നല്ല ഗുരുവിനെ വേണം.
സർ, ദൈവ വിശ്വാസവും ആത്മീയതയും രണ്ടാണോ 🙏
Thank you sir 🙏
Thank you ❤
Good morning Sir 🙏🙏🙏
സാർ പറഞ്ഞ കുറെ കാര്യങ്ങൾ എനിക് അനുഭവമുള്ളതാണ് ഞാനു ആത്മീയത അന്യഷ്ച് നടക്കുന്ന ഒരാളാണ് അതിന് വേണ്ടി തേർഡ് ഐ ആക്റ്റിവ് ആയിക്കിട്ടാൻ വേണ്ടി ഗുരുവിനെ അന്വേഷിച്ചു നടക്കുകയാണ് സോഷ്യൽ മീഡിയയിൽ ചില ഗുരുക്കന്മാർ ഇനിസ്റ്റന്റ്ൽ തേർഡ് ഐ ഓപ്പൻ ആകാം എന്നുപറഞ്ഞു കാണുന്നുണ്ട് ഞാനിപ്പം അതിൽ ആകൃഷ്ടനാണ് ശരിക്കും അങ്ങിനെ നടക്കുമോ സാർ മറുപടി കിട്ടിയാൽ ഉപകാരമായിരുന്നു
സർ.. എനിക്ക് ഈ പറഞ്ഞ കാര്യകളെല്ലാം ഇടക്ക് അനുഭവപെടാറുണ്ട്.. ശരീരത്തിൽ വൈബ് വരും. അപ്പോൾ വിചാരിച്ച സ്ഥലത്ത് എത്തണം.. കൃഷ്ണ കണ്ടു. മാല കെട്ടി ഭഗവാൻ ചാർത്തി
അസുഖം വരുന്നതിന് മുന്പേ അസ്വസ്ഥത വന്നുകൊണ്ടേയിരിക്കും
ഞാൻ പെട്ടന്ന് ആഗ്രഹിക്കുന്ന കാര്യം.. മറ്റൊരു ആൾ എന്ന്നിൽ എത്തിച്ചു തരും..ഒരുകാര്യം അനിയത്തി പറഞ്ഞാൽ നീ അതിനെ പറ്റി എന്താ കാണുന്നത് ചോദിച്ചു മനസിലാകും അങ്ങനെ പലതും എനിക്ക് തന്നെ അത്ഭുതം ആകാറുണ്ട്
ശരിയാണ് എല്ലാം ❤❤❤🎉🎉🎉🎉
സത്യം 🙏
OMshanti🙏🌹
enik sandyak velakinu munpil epo prarthikan ninnalum dehath oru tarip ondavum
Tq❤️
Sir chila kariyangal correct
Thankyu❤️sir
അനിവാര്യമായതും ആഗ്രഹിച്ചിരുന്നതും 🙏🏻🙏🏻🙏🏻❤❤❤
Oru guruvine sameepikku. Onlinil nalla gurukkanmar und.
@AjithKumaആരാണ് നല്ല ഗുരു ഒന്ന് പറയാമോ r-dt6gy
സത്യം
💓 sathyamanu 💞👍👌✌️🌟🌹🪔🙏 thank you Jesus 💜💜💜💜💜💜💜💜💜💙🪔🪔💓🌷🙏🙋🏻
Sir ശരി തന്നെ
വർഷങ്ങളായി ജപധ്യാനാതികൾ ചെയ്യുന്നു.
ഇതുവരെയും വ്യക്തത കൈവന്നിട്ടില്ല. കൂടുതൽ കാര്യങ്ങൾ മനസിലാക്കണമെന്നുണ്ട്. എവിടെ വന്നാലാണ് അറിയാൻ സാധിക്കുന്നത്.?
💯 True 😊
sahehh
r njananguparanja palakaryangalilum anubhavam ulloru vyakthianu paksnjan nokki ennittums+he 00
sra'''engum ethiyittilla orupadu marggangal
ശരിയാണ് 100%
Thanks Guru ❤
Thanks unuverse thanks ❤❤❤
നമസ്തേ സർ 🙏
Namaste sir 🙏
100%👍
Njan ente manakkannu kondu kanunnund ellam
Thanku sir
Sir parayunnathellam ente life llude kadannupokunnudu
എനിക്ക് എന്റെ ശരീരത്തിന്റെ ഭാരം കുറഞു വരുന്നതുപോലെ തോന്നും...
100% true
Hare Krishna