മണിക്കൂറിൽ 270 കിലോ മീറ്റർ വേഗത്തിൽ കാറ്റ് വീശും! അടിമുടി ഭീതി..| Hurricane Milton in Gulf of Mexico

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • ഉഗ്ര ശബ്ദം, കൂരാ കൂരിരുട്ട്..! മണിക്കൂറിൽ 270 കിലോ മീറ്റർ വേഗത്തിൽ കാറ്റ് വീശും! അടിമുടി ഭീതി...
    #Hurricane #Milton #storm #waer #hurricanemilton #hurricane #hurricanemiltonpath #floridahurricanemilton #milton #miltonhurricane #hurricanemiltonlive #hurricanes #ME008 #Mr002

ความคิดเห็น • 142

  • @susanpalathra7646
    @susanpalathra7646 ชั่วโมงที่ผ่านมา +22

    കാറ്റിനെയും കടലിനെയും ശാസിച്ചമർത്തിയവ യേശുനാഥാ എല്ലാ പ്രിയപ്പെട്ടവരേയും കാത്തുസൂക്ഷിയ്ക്കേണമേ!
    പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതി ❤❤❤

    • @sivadasst2076
      @sivadasst2076 ชั่วโมงที่ผ่านมา

      എല്ലാവരും സ്തുതിയ്ക്കുന്നുണ്ട് പക്ഷേ ധർമ്മത്തിൻ്റെ പാതയിൽ ജീവിക്കാൻ കൂട്ടാക്കുന്നില്ല

  • @muhdjalal638
    @muhdjalal638 ชั่วโมงที่ผ่านมา +21

    മാതൃ ഭാഷയിൽ.. സ്ഫുടമായി.. യഥാർത്ഥ..മനുഷ്യനായ..ഒരു.. ശാസ്ത്രജ്ഞന്റെ.. മുഖം !.👍.!!

  • @sirajudheensiraj436
    @sirajudheensiraj436 ชั่วโมงที่ผ่านมา +17

    ഇവിടെ എത്തുമ്പോൾ നമുക്കും അറിയാം എങ്ങനെ യാണെന്നു. കാത്തോളണേ നാഥ 🤲🏻🤲🏻🤲🏻

  • @novavlogs8440
    @novavlogs8440 2 ชั่วโมงที่ผ่านมา +35

    ദൈവത്തെ മറക്കുന്നവരെ ഇതു ഓർത്തു കൊൾ വി ൻ

    • @manuoommen9634
      @manuoommen9634 2 ชั่วโมงที่ผ่านมา

      Who forgot?

    • @nishamolmanesh2548
      @nishamolmanesh2548 ชั่วโมงที่ผ่านมา

      ദൈവത്തിനു ഇത് നിർത്താൻ പറ്റില്ലേ

    • @nishamolmanesh2548
      @nishamolmanesh2548 ชั่วโมงที่ผ่านมา

      പറ്റും പറ്റണം

  • @cicilywilson5459
    @cicilywilson5459 ชั่วโมงที่ผ่านมา +14

    ദൈവമക്കളെ സന്ദർശിക്കാൻ ദൈവം അടുത്തു കൊണ്ടിരിക്കുന്നതിൻ്റെ അടയാളം

    • @shameerimran6087
      @shameerimran6087 ชั่วโมงที่ผ่านมา

      കൊടുത്താൽ കൊല്ലത്തും കിട്ടും ഇപ്പൊ എങ്ങനെ ഇരിക്കുന്നു

    • @sunnyvarghese9652
      @sunnyvarghese9652 ชั่วโมงที่ผ่านมา

      Appol deivam andhanano....atho kannadichirikkunno...😮

    • @sunnyvarghese9652
      @sunnyvarghese9652 ชั่วโมงที่ผ่านมา

      manushyarillenkil deivamilla...nashtam deivathinu thanne...

  • @harikottuvale5670
    @harikottuvale5670 ชั่วโมงที่ผ่านมา +14

    വരാനുള്ളതൊക്കെ വരും. ഇനി ഒന്നും ചെയ്യാനാവില്ല. അനുഭവിക്കുക തന്നെ.
    മഹാശാസ്ത്രജ്ഞർ ഉൾപ്പടെ എല്ലാമറിയുന്നവർ നിശ്ശബ്ദരാണല്ലോ. മനുഷ്യന്റെ ആർത്തിയും ലോഭവും സ്വാർത്ഥതയും അതിസാമർത്ഥ്യവും കൂടുംതോറും ഇതൊക്കെയുണ്ടാവും.

    • @abhishekkannan8130
      @abhishekkannan8130 ชั่วโมงที่ผ่านมา

      ജയ് " ക്യാപിറ്റലിസം" 😊

    • @sivadasst2076
      @sivadasst2076 ชั่วโมงที่ผ่านมา

      ശാസ്ത്രജ്ഞർ ജ്ഞാനികളാണ് , സയിൻ്റിസ്റ്റുകൾ ജ്ഞാനികളല്ല .

  • @MartinaThomas-s4g
    @MartinaThomas-s4g 2 ชั่วโมงที่ผ่านมา +6

    Suuupper. Arivu.

  • @nattukazhcha_8026
    @nattukazhcha_8026 ชั่วโมงที่ผ่านมา

    Nalla vyakthata ulla avatharanam

  • @miltonjosephpias4026
    @miltonjosephpias4026 2 ชั่วโมงที่ผ่านมา +6

    ❤BIG SALUT SR

  • @KKMPKP2
    @KKMPKP2 2 ชั่วโมงที่ผ่านมา +16

    അനേകായിരങ്ങളെ കണ്ണിര് കുടിപ്പിച്ചവർക്ക് ഇടക്ക് ദൈവത്തിൻ്റെ ഒരു പരീക്ഷണം

    • @abhishekkannan8130
      @abhishekkannan8130 ชั่วโมงที่ผ่านมา

      ദൈവത്തിനും ഒരു നിഗമനത്തിലെത്താൻ - പരീക്ഷണവും നിരീക്ഷണവും ആവശ്യമാണ്😷

  • @georgea.j9639
    @georgea.j9639 2 ชั่วโมงที่ผ่านมา +8

    Thank you for the explanation and warning..

  • @SuraSurak-v1s
    @SuraSurak-v1s 2 ชั่วโมงที่ผ่านมา +16

    🙏🏻എത്രയും വേഗം അത് സംഭവിക്കട്ടെ 🙏🏻

    • @celinekjosephable
      @celinekjosephable 2 ชั่วโมงที่ผ่านมา +2

      God is in control

    • @jayakumarkumar572
      @jayakumarkumar572 ชั่วโมงที่ผ่านมา

      ഇനി കുടുമ്പം ആയിട്ട് എങ്ങോട്ട് പോകും 😄അനക്ക് അറിയില്ല 😄

  • @haripriyapriya7432
    @haripriyapriya7432 ชั่วโมงที่ผ่านมา

    Good message. Thank you sir.

  • @geofryleboyhiskia584
    @geofryleboyhiskia584 2 ชั่วโมงที่ผ่านมา +21

    അവിടെ കാറ്റ് വിശി യാൽ ഇവിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് പണം വേണ്ടിവരുക്കയാണെങ്കിൽ അറിയിക്കണം കെട്ടോ പണം എല്ലാം വരും കൊടുക്കാൻ മറക്കരുത്

  • @Indianishjal
    @Indianishjal ชั่วโมงที่ผ่านมา

    അത് എന്തൊരു ഈശ്വരൻ ഭൂമിയും മനുഷ്യരും ഉണ്ടായിട്ട് കോടിക്കണക്കിന് വർഷമായല്ലോ ദൈവത്തെ കണ്ടുപിടിച്ചത് പടുത്തല്ലേ അതിന്റെ മുന്നേ ഈ ദൈവം എവിടായിരുന്നു

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 ชั่วโมงที่ผ่านมา +3

    അത് 😂നിന്ന കൊണ്ടുപോകാൻ 😂 വന്ന താണ് 😂😂നിന്റെ കാര്യം പോക്കാ 🌹🥰🥰 ഉറങ്ങു മകനെ❤😂😂

  • @SunuGeorge-ig6lc
    @SunuGeorge-ig6lc ชั่วโมงที่ผ่านมา

    God needs human in earth .

  • @sojicyesudas5527
    @sojicyesudas5527 2 ชั่วโมงที่ผ่านมา +2

    നല്ല അറിവ് നന്ദി 👍😭

  • @lailakumaripr3442
    @lailakumaripr3442 2 ชั่วโมงที่ผ่านมา +9

    ഈ യുദ്ധമാണ് ഇത്രയും ഭൂമി ചുടാവുന്നത്.രണ്ടു വർഷമായി റഷ്യൻ ഉക്രൈൻ വാർ.eppam ഇസ്രായിൽ ഇറാൻ ചൂട് ഇനിയും കൂടും.വിതച്ചത് കൊയ്യും

    • @abhishekkannan8130
      @abhishekkannan8130 ชั่วโมงที่ผ่านมา

      യുദ്ധപ്രിയനായ ദൈവത്തിന്....ഇ തൊ ക്കെ യെ ന്ത് ....😊

  • @sivadasst2076
    @sivadasst2076 ชั่วโมงที่ผ่านมา

    സത്യവും , ധർമ്മവും ഇനി തിരിച്ചു വരുമോ , വൻ നാശത്തിന് മുൻപ് മിക്കവാറും അസാദ്ധ്യമാണ്

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg ชั่วโมงที่ผ่านมา

    subash chanda boss, etre kalamai kanade,charitrathil matraman e per ketad,namaskaramund

  • @udaybhanu2158
    @udaybhanu2158 2 ชั่วโมงที่ผ่านมา +2

    Very insightful comments on earth and human beings.
    Thanks, Sir

  • @g.srajeevkumar5061
    @g.srajeevkumar5061 2 ชั่วโมงที่ผ่านมา +3

    Air evidennu varumennaanu idheham parayunnathu?

  • @hakkimqtr
    @hakkimqtr ชั่วโมงที่ผ่านมา

    കാറ്റ് വരും മുന്നേ പേരുടിന്നു 😀😀

  • @user-cn7xc9ol9k
    @user-cn7xc9ol9k ชั่วโมงที่ผ่านมา +1

    എങ്ങിനെ വരാണ്ടിരിക്കും അത്രക്ക് ലോകം നശിച്ചു...

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 2 ชั่วโมงที่ผ่านมา +14

    പഴമ എത്ര മനോഹരം. പോകാം പഴമയിലേക്ക്

    • @zachariavallickad7264
      @zachariavallickad7264 ชั่วโมงที่ผ่านมา

      കുഞ്ചൻ നമ്പ്യാരെ പോലെ പേ പിടിച്ചു ചകാം.

    • @abhishekkannan8130
      @abhishekkannan8130 ชั่วโมงที่ผ่านมา

      പഴയ കാല വീഡിയോ ചിത്രീകരണം 😂 തോളിൽ ക്യാമറ യും മൈക്ക് കേബിളും തൂക്കി മറുകയ്യിൽ മൈക്കും നീട്ടിപ്പിടിച്ച്🤣🤣🤣🤣

  • @brightsides9400
    @brightsides9400 3 ชั่วโมงที่ผ่านมา +12

    22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല. (സങ്കീർത്തനങ്ങൾ 50:22)

    • @ajayvishwanadh2745
      @ajayvishwanadh2745 2 ชั่วโมงที่ผ่านมา

      നാണം മുണ്ടോ (ടാ) നാറീ ...യ ദയിവത്തെ ഇവിടെ കൊണ്ടുവരാൻ

    • @RandyOrten-d3u
      @RandyOrten-d3u 2 ชั่วโมงที่ผ่านมา +4

      അമേരിക്ക കുറേ കൊന്നു ഒടുക്കിണ്ട് ആറ്റം ബോംബ് ഇട്ട് ഇവരും മരണ വേദന അറിയട്ടെ

    • @umalu3472
      @umalu3472 2 ชั่วโมงที่ผ่านมา

      അവർക്കു ദെയ് വവുമില്ല ആരുമില്ല അവർക്കു അടിച്ചുപൊളിച്ചു ജീവിക്കണം മറ്റു രാജ്യക്കാരെ ഉഭദ്രവിക്കണം നശിച്ചുപോട്ടെ ഹറാം പിറന്ന നസ്രാണികൾ

    • @sanalkumar.s8993
      @sanalkumar.s8993 2 ชั่วโมงที่ผ่านมา +1

      ദൈവം കരുണാമയാൻ.. എന്നിട്ടും മനുഷ്യനെ ഉപദ്രവിയ്ക്കുന്നു

    • @brightsides9400
      @brightsides9400 2 ชั่วโมงที่ผ่านมา

      @@sanalkumar.s8993
      "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ." (റോമർ 6:23)
      യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. "കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും". (പ്രവൃത്തികൾ 16:30-31)

  • @chandrankkb5476
    @chandrankkb5476 ชั่วโมงที่ผ่านมา

    മനുഷ്യൻ എന്ന ജീവിയാണ് ഈ ഭൂമി നശിപ്പിച്ചതെന്നു ചുരുക്കം

  • @NarayanankuttyNair-wn3nz
    @NarayanankuttyNair-wn3nz ชั่วโมงที่ผ่านมา +1

    ദയവായി ബോറിങ്ങ് ചെയ്തു വെള്ളം എടുക്കാതിരിക്കുക - ഭൂഗർഭജലമാണ് - മഴക്കാറിൻ്റെ വഴികാട്ടി - മഴക്കാറിന്ന് നീങ്ങി പോകണമെങ്കിൽ ഭൂഗർഭജലം കാണണം- പ്ലാച്ചിമട ഉദാഹരണം-പണ്ട് ശരിയായി മഴ വന്നിരുന്നത് ഇപ്പോൾ തീച്ചൂളയായിരിക്കുന്ന ഇത് - ലോകമെമ്പാടും ആവർത്തിക്കുന്നു - മേഘവിസ്ഫോടനം ഇതിൻ്റെ പ്രതിഭാസമാണ് - മേഘങ്ങൾക്ക് പഴയ പോലെ സഞ്ചരിക്കുവാൻ കഴിയുന്നില്ല ഇതാണ് സത്യം.

  • @skariathomas4591
    @skariathomas4591 ชั่วโมงที่ผ่านมา +2

    യുദ്ധത്തിന്റെ പരിണിത ഫലം..

  • @IsmailMonthol-g3n
    @IsmailMonthol-g3n 2 ชั่วโมงที่ผ่านมา +5

    Gaza ഓർക്കുന്നു
    ഓടണം മാറി മാറി ഓടണം
    ഇതിന് ശേഷം 400 km സ്പീഡിൽ വരും

    • @vs-hb1os
      @vs-hb1os ชั่วโมงที่ผ่านมา +7

      Oct.7 നീ മറന്നോടാ ?

    • @mohammedhussain2049
      @mohammedhussain2049 ชั่วโมงที่ผ่านมา

      ​@@vs-hb1osഒക്ടംബർ 7 അല്ല..അതിനു എഴുപത് വർഷം മുമ്പേ പാലസ്ടീനെ പിടിച്ചടക്കാൻ ശ്രമിക്കുകയാണ് ഈശ്രയിൽ..അതൊന്നു അറിയില്ല അല്ലേ..

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 ชั่วโมงที่ผ่านมา

      ​@@mohammedhussain2049സഹോദരന് കാഴ്ച കുറവാണു. ഹിസ്റ്ററിയിൽ അൽപ്പം കൂടി പിൻകാഴ്ചയാവാം

  • @parameswarannambeesanps507
    @parameswarannambeesanps507 3 ชั่วโมงที่ผ่านมา +5

    ❤❤❤ ചൂട് കാറ്റ്❤❤😢😮😅😅😅

  • @kklatheef7807
    @kklatheef7807 2 ชั่วโมงที่ผ่านมา +4

    പ്രകൃതി വേണ്ടവർക്ക് വേണ്ട വിധത്തിൽ തരും. മനുഷ്യ നിർമിതി ഉപയോഗിച്ചു കൊന്നു തള്ളിയവർക്ക്. പ്രകൃതി ഒരുക്കി വച്ചത് ഇത് തന്നെ അല്ല. ഭൂമി വിറക്കും എല്ലാം തകരും. 😂😂😂

    • @binusivan7215
      @binusivan7215 2 ชั่วโมงที่ผ่านมา

      സാറിന്റെ കൈ വെട്ടിയവർക്കും കിട്ടുമല്ലോ അല്ലെ 😏

  • @Bluebear20003
    @Bluebear20003 ชั่วโมงที่ผ่านมา

    I had faced hurricane Katrina .That day I saw what happens in usa when police and electricity is not around. Complete violence.

  • @shihabmampadan937
    @shihabmampadan937 ชั่วโมงที่ผ่านมา

    കത്രീന, റീത്ത, ഓഖി തുടങ്ങി എല്ലാ ദുരന്തമുണ്ടാക്കുന്ന കാറ്റുകളെയും സ്ത്രീകളുടെ പേര് വിളിച്ച് ആക്ഷേപിക്കരുത്. ജൻഡർ ഈക്വാലിറ്റിയുടെ ഇക്കാലത്ത് പുരുഷ പേരിലുള്ള കാറ്റുകളും വേണം..

  • @jkcazwa2972
    @jkcazwa2972 2 ชั่วโมงที่ผ่านมา +1

    നന്നായി

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg ชั่วโมงที่ผ่านมา +1

    logavasanathinde adayalathil petttadan bumiye churuttapedum

  • @sebanktym3618
    @sebanktym3618 ชั่วโมงที่ผ่านมา

    Florida is near Bermuda Triangle... migration free and fast at Florida & Qubec...
    Escape from Florida...

  • @prakashk.p9065
    @prakashk.p9065 3 ชั่วโมงที่ผ่านมา +5

    എവിടെ പോകാൻ?

    • @Jacob-M
      @Jacob-M 2 ชั่วโมงที่ผ่านมา +1

      Go to shelter or go to some fiends place if possible, if not if you believe in God Pray 🙏

  • @Rറബീഹ്
    @Rറബീഹ് 59 นาทีที่ผ่านมา

    ഇദ്ദേഹം പറയുന്നത് ശെരിയാണ്

  • @rajankc2991
    @rajankc2991 2 ชั่วโมงที่ผ่านมา +1

    സമാധാനമായി ഉറങ്ങാൻ സമ്മതിക്കില്ല അല്ലെ...

  • @mohananpuzhankara4686
    @mohananpuzhankara4686 2 ชั่วโมงที่ผ่านมา +11

    കാറ്റ് വിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന
    മേച്ചിൽ പുറങ്ങളിലൂടെ....

    • @abhishekkannan8130
      @abhishekkannan8130 ชั่วโมงที่ผ่านมา

      മുതലാളിത്വത്തിന്റെ മഹത്വം 😷

  • @Kookan22
    @Kookan22 2 ชั่วโมงที่ผ่านมา +3

    thampa,ഫ്ളോറിഡ മേയർ പറഞ്ഞത് evacuate or you will die in press meet

  • @MartinaThomas-s4g
    @MartinaThomas-s4g 2 ชั่วโมงที่ผ่านมา

    Samayamaaaam. Rsthathil. Njan..........

  • @sasikumarrajan5334
    @sasikumarrajan5334 ชั่วโมงที่ผ่านมา

    Nibiru is coming

  • @MuahmoodM
    @MuahmoodM 2 ชั่วโมงที่ผ่านมา +1

    Nuttaduilla. Bigste. Tuffan. Gasa. Ella makaluda. Shapam

  • @ന്യൂയോർക്
    @ന്യൂയോർക് 2 ชั่วโมงที่ผ่านมา +2

    what he is saying ! water is taking solar energy and releasing the power ! it's called potential energy bro

    • @sunnyvarghese9652
      @sunnyvarghese9652 ชั่วโมงที่ผ่านมา

      Idheham parayunna mandatharangal...

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg ชั่วโมงที่ผ่านมา +1

    america baranakodam chayyunna akramanam,japan modal ukrenvare oripadpere konnadalle adinulla shiksha,nammmale arum akramikkula enna dairyathilalle janangale kollan pala rastrangale upayogikunnad,daivathinde akramanam vannal arikkum thagarkan pattula ennad namukulla padamund,akramikkapettavande prarthaneyan edinokke karanM

  • @hanihanis-z4m
    @hanihanis-z4m ชั่วโมงที่ผ่านมา +4

    കേരളത്തിൽ ആണെങ്കിൽ പിണറായി ഹാപ്പി.. പിരിച്ചു മുടിക്കാലോ 😁

  • @lilymj2358
    @lilymj2358 3 ชั่วโมงที่ผ่านมา +1

    War, missile, atom bomb, എല്ലാം ഭൂമി ye problem ആക്കും.

  • @IsqhRasool
    @IsqhRasool ชั่วโมงที่ผ่านมา +1

    Palestinian makkalude shapam.Allahuvinde teerumanam ad nakkum.NOOH AAD HOOD Samudayam nashicha orkkuka.ini endokke varanund😮😮

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു ชั่วโมงที่ผ่านมา

    About to hit the ground soon... 😬

  • @moideenkutty3065
    @moideenkutty3065 ชั่วโมงที่ผ่านมา +1

    ദൈവകൽപ്പനക്ക് അതിര് വിട്ട് അഹങ്കാരം കാട്ടിയാൽ പ്രകൃതിയിൽ ഇത് പോലെ പലതും നടക്കും അതിന്നു ജാതിയും മതവും ഒന്നുമില്ല അനുഭവിച്ചേ തീരൂ

  • @josephdan2410
    @josephdan2410 3 ชั่วโมงที่ผ่านมา +2

    270 km / hour means all buidings wil be destroyed.

    • @MuahmoodM
      @MuahmoodM 2 ชั่วโมงที่ผ่านมา +1

      290. 300 varum. Okey 90 kelamitore.

  • @jameschacko1296
    @jameschacko1296 2 ชั่วโมงที่ผ่านมา

    ❤🙏

  • @viswamk8666
    @viswamk8666 3 ชั่วโมงที่ผ่านมา

    🙏👍👌

  • @abrahamco276
    @abrahamco276 2 ชั่วโมงที่ผ่านมา +7

    അമേരിക്കയിലല്ലെ ഷാജ.നീ എന്തിനാ വിഷമിക്കുന്നത്?

    • @gilbertjoseph5624
      @gilbertjoseph5624 ชั่วโมงที่ผ่านมา

      ഷാജിന്റെ ഏതാണ്ടൊക്കെ അവിടെയുണ്ട്

  • @sankarsgopal
    @sankarsgopal 54 นาทีที่ผ่านมา

    These phrnominas are not quite uncommon. Don't make the people panic by saying such things

  • @rajankprajankp9401
    @rajankprajankp9401 2 ชั่วโมงที่ผ่านมา +1

    ഫീതി അല്ല ഡോ

  • @kadeejamck8301
    @kadeejamck8301 ชั่วโมงที่ผ่านมา +2

    God's panish ment vannu thudangi

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 2 ชั่วโมงที่ผ่านมา

    Vere oru joliyum illede...?

    • @GOAT-v8k
      @GOAT-v8k 2 ชั่วโมงที่ผ่านมา

      Arivulavar paranju tharumbol athe kelkaaaaa velaand neee konaa adikyandaaa jaimon enthayalum Madrassayil padichaaa madrasaa potan alaaa enoru viswasam enikinde

  • @ashlymathew7681
    @ashlymathew7681 ชั่วโมงที่ผ่านมา

    Kunju makkaludea Karachil dyvam kettu.

  • @radharajan2770
    @radharajan2770 3 ชั่วโมงที่ผ่านมา

    😢😢😢👍

  • @ninumool
    @ninumool 2 ชั่วโมงที่ผ่านมา

    😂. Gazayile kunjungal kodumkaatayi varunnu baidan maamane kaanaan😂

    • @aynaayna2163
      @aynaayna2163 2 ชั่วโมงที่ผ่านมา +4

      അപ്പൊ വയനാട്ടിൽ വന്നത് നിന്റെ കുഞ്ഞമ്മ ആരുന്നോ 🤣🤣🤣gutter il kedekkunnavente comment

    • @binusivan7215
      @binusivan7215 2 ชั่วโมงที่ผ่านมา +1

      കുഞ്ഞുങ്ങളെ അള്ളാ രക്ഷിക്കാത്തത് എന്താ

  • @Theconquerer549
    @Theconquerer549 2 ชั่วโมงที่ผ่านมา +5

    കാറ്റ് യെ ഹോവയുടെ ബണ്ഡാരത്തിൽ നിന് പുറപെടുന്നു.

    • @sanalkumar.s8993
      @sanalkumar.s8993 2 ชั่วโมงที่ผ่านมา +1

      കാറ്റ് മാത്രമേ അങ്ങനെ ഭന്ധരത്തിൽ നിന്ന് വരുന്നുള്ളൂ അല്ലേ... എന്തെങ്കിലും കിട്ടിയാൽ മതം മാറ്റ ഭൻടാറവുമായി കുറെ എണ്ണം ഇറങ്ങും 😊

    • @rajeshbabubabu3719
      @rajeshbabubabu3719 2 ชั่วโมงที่ผ่านมา

      😅😂😅

  • @santhoshsomanath5982
    @santhoshsomanath5982 2 ชั่วโมงที่ผ่านมา

    manga tholi … Onnu payee

  • @6anju
    @6anju 3 ชั่วโมงที่ผ่านมา

    Tovino

  • @JefinTGeorge
    @JefinTGeorge 3 ชั่วโมงที่ผ่านมา +1

    This world motham nashanam Akatte

  • @poraliyogi6813
    @poraliyogi6813 2 ชั่วโมงที่ผ่านมา

    i live in USA, do you need a representative for your channel here in USA? please let me know.

  • @rabyrabeeh4047
    @rabyrabeeh4047 ชั่วโมงที่ผ่านมา

    ചുരുക്കി പറഞ്ഞാൽ നമ്മൾ അഭിമാനിക്കുന്ന ശാസ്ത്ര കണ്ടുപിടുത്തങ്ങൾ നമുക്ക് വിനയാകുന്നു

  • @JCN257
    @JCN257 2 ชั่วโมงที่ผ่านมา +4

    ദൈവത്തിന് മുമ്പുതന്നെ ഇതൊക്കെ ഉണ്ടായിട്ടുണ്ട് ..

    • @AsS-p1q
      @AsS-p1q 2 ชั่วโมงที่ผ่านมา

      അങ്ങനെയാണെങ്കിൽ നിൻ്റെ അപ്പനും അമ്മയും ജനിക്കുന്നതിനു മുമ്പേ നീ ജനിച്ചു കാണുമല്ലോ അല്ലെ?

    • @joycebabu4822
      @joycebabu4822 2 ชั่วโมงที่ผ่านมา +1

      God is the creator.

  • @amramakrishnan5379
    @amramakrishnan5379 2 ชั่วโมงที่ผ่านมา

    ശാസ്ത്രീയമായി പറഞ്ഞാല് മനസ്സിലാകും. പത്താം ക്ലാസ്സിലെ കുട്ടികൾ പറയുന്നത് പോലെ പറഞ്ഞാല് മനസ്സിലാകില്ല. വേഗത്തിൽ വരുന്ന വെള്ളത്തിൻ്റെ kinetic energy ആണ് അത് ഭൂമിയിൽ ദുരന്തം ഉണ്ടാക്കുന്നത്. അത് പറയേണ്ടത് പോലെ തന്നെ പറയണം

  • @Sasi46-jr4ki
    @Sasi46-jr4ki ชั่วโมงที่ผ่านมา

    കേരളത്തിൽ ജനിച്ച ഞാൻ അവിടുത്തെ മുഖ്യമന്ത്രി ആയാൽ മതിയായിരുന്നു എന്ന് ആശിച്ചു പോവുരുന്നു 😮😮😅😅😅

  • @manonmanik8855
    @manonmanik8855 3 ชั่วโมงที่ผ่านมา +1

    War, bomb, cyclone, because peoples are not good they are not believing jesus that is the people

  • @ayyoobthrasseri9623
    @ayyoobthrasseri9623 ชั่วโมงที่ผ่านมา

    പല കാരണങ്ങൾ ഉണ്ടാവാം ലോകത്ത് പല രാഷ്ട്രങ്ങളും ഉണ്ട് പക്ഷേ അമേരിക്കയിലേക്ക് തന്നെ ആ കൊടുങ്കാറ്റ് കേറി ചെല്ലുമ്പോൾ ബുദ്ധിയുള്ള മനുഷ്യർ ചിന്തിക്കണം മുൻകഴിഞ്ഞ പ്രവാചകൻമാരുടെ കാലഘട്ടത്തിൽ സംഭവിച്ച ദൈവത്തിൻറെ ശിക്ഷയെ കുറിച്ച് അക്രമിയായ ഇസ്രായേലിനെ കാൾ വലിയ തെറ്റ് ചെയ്യുന്നത് അവരെ സഹായിക്കുന്ന അമേരിക്കയാണ്

  • @jaffarkattakath2816
    @jaffarkattakath2816 2 ชั่วโมงที่ผ่านมา +2

    ഒരു ചുക്കും വരുല്ലടാ ഇതെല്ലാം നിശ്ചയിക്കുന്നത് ഈശ്വരനാണ് നിൻ്റെ നാവു് പിഴുതെടുക്കണം

  • @HamdaanHamdu-xv6kn
    @HamdaanHamdu-xv6kn ชั่วโมงที่ผ่านมา

    അമേരിക്ക നശിക്കും

  • @ikvrkvr861
    @ikvrkvr861 2 ชั่วโมงที่ผ่านมา +2

    "മലം" നാടൻ എരപ്പാളി 🪱

  • @francisjoseph9433
    @francisjoseph9433 ชั่วโมงที่ผ่านมา

    ഒന്നു പോയിനെടാ... പ്രകൃതിയെ സംബന്ധിച്ച് ഇതൊക്കെ നിസ്സാരം