മലയാളിയുടെ ചരിത്രം (1100 BC മുതൽ 600 AD വരെ) - Kerala History Ep 1 || Bright Keralite

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Reference: www.ncbi.nlm.n...
    കേരള ചരിത്രം Full Episodes: • Kerala History
    റോമൻ സാമ്രാജ്യ ചരിത്രം: • Roman Empire (600 BC -...

ความคิดเห็น • 852

  • @BrightExplainer
    @BrightExplainer  5 หลายเดือนก่อน +27

    Reference: www.ncbi.nlm.nih.gov/pmc/articles/PMC6822619/
    കേരള ചരിത്രം Full Episodes: th-cam.com/play/PL6mAXrLS2XtQDMqewmQkCI4YJCNQfbY60.html
    റോമൻ സാമ്രാജ്യ ചരിത്രം: th-cam.com/play/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc.html

    • @saivinayakp3125
      @saivinayakp3125 4 หลายเดือนก่อน +3

      Dude Aryan invasion theory itself proven wrong..Dravida itself a Sanskrit word..which means direction, like sindh or venga..there are vedic symbols like swasthika,shiva linga hindu idols found there..which is more than 5000 years old..there are temples in tamil nadu which is more than 3500 years old..also Sangam literature like Thirukural, have all hindu gods like shiva,vishnu krishna,lakshmi Parvati ,murugan,varuna indea etc..There is nothing like south indian dna...

    • @raveendranpk8658
      @raveendranpk8658 4 หลายเดือนก่อน +1

      @@saivinayakp3125 തിരകളാൽ ചുറ്റപ്പെട്ട ഇടം = തിരാ വിടം = ദ്രാവിഡം-ഏതാണ്ട് ദക്ഷിണേന്ത്യമുഴുവൻ പെടും -3 ഭാഗവും സമുദ്രത്താൽ വലയം ചെയ്യപ്പെട്ടത് എന്നാണ് ഒരു തമിഴ് ഭാഷാ പണ്ഡിതൻ അഭിപ്രായപ്പെട്ടത് -

    • @saivinayakp3125
      @saivinayakp3125 4 หลายเดือนก่อน

      @@raveendranpk8658 athe..direction, sindh ennu parayunna pole..Dravida ennathu thanne Sanskrit word aanu..athil ninna tamizhil ee word vannath..

    • @raveendranpk8658
      @raveendranpk8658 4 หลายเดือนก่อน

      @@saivinayakp3125 തമിഴിൽ നിന്ന് സംസ്കൃതത്തിലേയ്ക്ക് --- സംസ്കൃതത്തിൽ നിന്ന് തമിഴിലേയ്ക്ക്>2 വാദങ്ങളുമുണ്ട് - ഗവേഷണം ആവശ്യം

    • @saivinayakp3125
      @saivinayakp3125 4 หลายเดือนก่อน

      @@raveendranpk8658 oru vaadhavum illa..Sanskrit to tamil..why do u think tamil and all indian languages have all letters sounding same,a aa e ee and ka Kha gha etc..father of tamil language itself agasthya muni..anyways Dravida is not a race,that's the whole point..it means only related to geography of bharath

  • @muralidharannair162
    @muralidharannair162 4 หลายเดือนก่อน +14

    ആ കാലഘട്ടത്തിൽ 'മലയാള'വും 'മലയാളി'യും ഇല്ലായിരുന്നു എന്ന് ചരിത്രം.....ദ്രാവിഡവും പഴന്തമിഴും ഉണ്ടായിരുന്നു.....

  • @VARKEYKp-o5h
    @VARKEYKp-o5h 5 หลายเดือนก่อน +159

    ഇതുപോലെയുള്ള കേരള ജനത കേരളത്തിലെ ജനവാസത്തിന് ചരിത്രം പുറകോട്ട് അറിയണമെങ്കിൽ നിങ്ങളെപ്പോലെ ഉള്ളവർ പഠിച്ച് വായിച്ച് വീഡിയോ ആയി പുറത്ത് വിടുമ്പോഴാണ് വിടുമ്പോൾ ആണ് സാധാരണക്കാരായ ഞങ്ങളെപ്പോലെ ഉള്ളവർ ചരിത്രത്തിൻറെ ഒരു ചെറിയ ചെറിയ കാര്യങ്ങളെങ്കിലും അറിയുന്നത് വീണ്ടും ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും വീണ്ടും ചെയ്യുക ആശംസകൾ

    • @SIp56
      @SIp56 5 หลายเดือนก่อน

      +1 ഹ്യുമാനിറ്റീസ് ഹിസ്റ്ററി പുസ്തകം വായിച്ടാൽ മതി

    • @georgefrancis3452
      @georgefrancis3452 5 หลายเดือนก่อน +2

      Super knowledge , Thank you

    • @RaviKumar-vi9tb
      @RaviKumar-vi9tb 4 หลายเดือนก่อน

      അപ്പോൾ കേരളം എപ്പളാ ഉണ്ടായേ?

    • @njr5120
      @njr5120 3 หลายเดือนก่อน

      Read Sapiens

    • @subhashthejus
      @subhashthejus 3 หลายเดือนก่อน

      Dear Friend...this guy is a crap and giving out CPM history. Same thing what the left historians did by twisting the facts

  • @abdulkhadar3027
    @abdulkhadar3027 25 วันที่ผ่านมา +4

    ഞാൻ സൗദിയിലുള്ളപ്പോൾ ബലൂചികളെ ഇഷ്ടംപോലെ കണ്ടിട്ടുണ്ട് അവരുടെ സ്വഭാവം ഏകദേശം മലയാളികളെ പോലെ തന്നെയാണ്

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 5 หลายเดือนก่อน +78

    ആര്യ സംസ്ക്കാരം മാനവിക മൂല്യങ്ങളെ നശിപ്പിച്ചു - പകരം മ്ലേച്ചമായ ജാതിവ്യവസ്ഥയിലധിഷ്ഠിതമായ ചാതുർവർണ്യം സൃഷ്ടിച്ച് ഹിന്ദുത്വം എന്ന് നാമകരണം ചെയ്തു

    • @raveendranpk8658
      @raveendranpk8658 5 หลายเดือนก่อน +6

      ചാതുർവർണ്ണ്യം =ചതു:= 4 നാല് വർണ്ണങ്ങൾ - ജാതി 4 എണ്ണമല്ല -400ഉം അല്ല - ഇവ ഒന്നാകുന്നതെങ്ങനെ?

    • @SABUDivakaran-np7fh
      @SABUDivakaran-np7fh 5 หลายเดือนก่อน +11

      @@raveendranpk8658 ചാതുർവണ്ണ വ്യവസ്ഥയ്ക്ക് പുറത്തുള്ള ബഹുഭൂരിപക്ഷത്തെ മനുഷ്യവർഗ്ഗമായി പോലും പരിഗണിച്ചിരുന്നില്ല

    • @raveendranpk8658
      @raveendranpk8658 5 หลายเดือนก่อน +5

      @@SABUDivakaran-np7fh ആകെയുള്ളവരെ 4 ആക്കിത്തിരിച്ചാൽ അതിനു പുറത്തെങ്ങനെ മറ്റുള്ളവരുണ്ടാകും?

    • @raveendranpk8658
      @raveendranpk8658 5 หลายเดือนก่อน +7

      @@SABUDivakaran-np7fh ശ്രീ നാരായണ ഗുരു ജാതി കൊണ്ട് ഈഴവൻ ----ചാതുർവർണ്ണ്യത്തിൻ്റെ ലക്ഷണങ്ങളനുസരിച്ച് ബ്രാഹ്മണൻ -

    • @Eesanshiva
      @Eesanshiva 5 หลายเดือนก่อน

      കേരളത്തിൽ 20000 ബിസി മുതൽ ഉണ്ടായിരുന്നത് തമിഴ് മതം ആയ ആശീവഗം എന്ന സിദ്ധ മതം ആണ്, ഇപ്പോഴും അതു തന്നെ ആണ് ഉള്ളതും പക്ഷെ അതു ബ്രാഹ്മണ ഹിന്ദുമതക്കാർ മറച്ചു വെച്ചു നടക്കുന്നു. ശിവൻ തന്നെ ആണ് ആശീവഗം മതത്തിന്റെ founder.

  • @christochiramukhathu4616
    @christochiramukhathu4616 5 หลายเดือนก่อน +19

    പത്തനംതിട്ടയിലെ കോന്നിയക്കടുത്ത് കൊക്കാത്തോട്ടിൽ വനത്തിനുള്ളിൽ നീരാമക്കുളം എന്നൊരു സ്ഥലമുണ്ട്. അവിടെ വലുപ്പമുള്ളതും ഒറ്റപ്പാളികളിലുള്ളതുമായ ശിലകളിൽ നിർമ്മിക്കപ്പെട്ട പുരാതനശവക്കല്ലറകളുണ്ട്. ഏത് കാലഘട്ടത്തിലെയാണ് അവ എന്ന് പോലും ആർക്കും അറിയില്ല. അതിനടുത്തുനിന്നും നന്നാങ്ങാടികളും മറ്റും കണ്ടെടുത്തിട്ടുണ്ട്. അധികാരികളാരും ഇതിലൊന്നും ഒരു ശ്രദ്ധയും കൊടുക്കുന്നില്ല. സാദ്ധ്യമെങ്കിൽ അതിനെക്കുറിച്ച് ഒരു പഠനം നടത്തുക.

    • @joicygeorge9871
      @joicygeorge9871 4 หลายเดือนก่อน +2

    • @ratheeshs-h2m
      @ratheeshs-h2m 6 วันที่ผ่านมา +2

      കല്ലേലി തോട്ടത്തിലും ഉണ്ട്....

    • @christochiramukhathu4616
      @christochiramukhathu4616 6 วันที่ผ่านมา

      @@ratheeshs-h2m കല്ലേലി തോട്ടത്തിൽ എവിടെയാണ് പുരാതന കല്ലറകൾ?

  • @UmaShankar-qc6sz
    @UmaShankar-qc6sz 4 หลายเดือนก่อน +72

    മലയാളികൾ മാത്രമല്ല, ലോകത്തെ മുഴുവൻ ജനവിഭാഗങ്ങളും ഉത്ഭവിച്ചത് ആഫ്രിക്കയിൽ നിന്നും തന്നെയാണ്.

    • @moosatm
      @moosatm 4 หลายเดือนก่อน +2

      evidence please

    • @teampumpkinz671
      @teampumpkinz671 3 หลายเดือนก่อน

      ​@@moosatmcheck Google

    • @vishnumohan1290
      @vishnumohan1290 3 หลายเดือนก่อน +1

      Alla

    • @ramanandr7562
      @ramanandr7562 2 หลายเดือนก่อน +1

      Not at all

    • @sajeevka4602
      @sajeevka4602 2 หลายเดือนก่อน +1

      തെറ്റ്

  • @aryababu3818
    @aryababu3818 4 หลายเดือนก่อน +6

    Bro it's Kotravai ... ഇന്നത്തെ ഭദ്രകാളിയുടെ പേർ ആയിട്ട് വരും...

  • @QuantumCosmos2.0
    @QuantumCosmos2.0 4 หลายเดือนก่อน +2

    എല്ലാം okay പക്ഷെ ഹിന്ദു മതം അന്ന് ഉണ്ടായിരുന്നില്ല പക്ഷെ ഹിന്ദു ആയിരുന്ന ഗൗതമൻ കൊണ്ട് വന്ന ബുദ്ധ മതം ആണ് ഉണ്ടായിരുന്നത് എന്ന് പറയുന്നതിൽ ലോജിക് ഇല്ല! ഹിന്ദു മതം ഇന്നും ഇല്ലല്ലോ. .പ്രകൃതി മതം ആദിമ സംസ്കാരം ആണ്. .അത് തന്നെ ആണ് ഇന്നും ഹിന്ദു മതം എന്ന ധർമ്മത്തിൽ ഉള്ളത്!

  • @ismailkizhakkail
    @ismailkizhakkail 4 หลายเดือนก่อน +4

    ബലൂചിസ്ഥാനിൽ പാകിസ്ഥാൻ ഭാഷയായ സരികിയിൽ മലയാളം പദങ്ങൾക്ക് സമാനമായ പദങ്ങളുണ്ട്. ഈ പദങ്ങൾ അരി, കുപ്പി എന്നൊക്കെ അർത്ഥമാക്കുന്നത് മലയാളത്തിൽ ഉള്ളത് തന്നെയാണ്

  • @franklinfrancis8482
    @franklinfrancis8482 5 หลายเดือนก่อน +19

    ഇതുപോലുള്ള വീഡിയോകൾ ഇനിയും വേണം❤

  • @sherlyfranco6289
    @sherlyfranco6289 5 หลายเดือนก่อน +16

    ഹിന്ദു എന്നത് ഒരു മതമല്ലല്ലോ അതൊരു സംസ്കാരം അല്ലേ മതം ആകണമെങ്കിൽ അതിന്റെ സ്ഥാപകൻ വേണമല്ലോ ജൈനമ മതത്തിനും ബുദ്ധമതത്തിനും സ്ഥാപകൻമാരുണ്ട് ഹിന്ദുമത സ്ഥാപകൻ ആരാണ് 🤔🤔

    • @User7918-x8l
      @User7918-x8l 5 หลายเดือนก่อน +7

      ബ്രിട്ടീഷ്കാർ

    • @sherlyfranco6289
      @sherlyfranco6289 5 หลายเดือนก่อน

      @@User7918-x8l അത് എങ്ങനെ 🤔

    • @satheesankm5869
      @satheesankm5869 5 หลายเดือนก่อน +2

      Sumskaram anu Hindu

    • @Sinayasanjana
      @Sinayasanjana 5 หลายเดือนก่อน

      😅

    • @raveendranpk8658
      @raveendranpk8658 5 หลายเดือนก่อน +5

      ഹിന്ദുസംസ്‌ക്കാരമാണ് - തുടക്കമോ ഒടുക്കമോ പറയാൻ കഴിയില്ല

  • @ty.yesudasyesudas9494
    @ty.yesudasyesudas9494 4 หลายเดือนก่อน +12

    താങ്ക്സ് ബ്രോ ചരിത്രം അറിയാൻ വളരെ താൽപര്യം ഉള്ള ആളായതു കൊണ്ട് വളരെ പ്രയോജനപ്പെടുന്നു.

  • @prasannakumari5376
    @prasannakumari5376 5 หลายเดือนก่อน +5

    All this is related to Tamil Dravidian history

  • @Krish7654-z9h
    @Krish7654-z9h 5 หลายเดือนก่อน +18

    കേരള ചരിത്രം നല്ല വിഷയം 👍🎉

  • @ferrarigeorliqu8797
    @ferrarigeorliqu8797 5 หลายเดือนก่อน +16

    ചേരൻ ചെക്കുട്ടുവാൻ video പ്രദീക്ഷികുന്നു..
    ഒന്ന്,രണ്ട് നൂറ്റാണ്ടിൽ കേരളം ഭരിച്ചിരുന്നവർ ആരൊക്കെ?
    അന്നത്തെ മാറ്റംവന്ന സ്ഥലപേരുകൾ ഇന്ന് ഏതൊക്കെ? താങ്ങളുടെ ഒരു വീഡിയോയിലൂടെ അറിയാൻ ആഗ്രഹിക്കുന്നു.

  • @Shajahanmk-ij1ph
    @Shajahanmk-ij1ph 5 หลายเดือนก่อน +30

    കേരളത്തെ കുറിച്ച് ഇനിയും കൂടുതൽ വേണം 😊❤️

  • @SMARTDIGITALSURVEYSMART
    @SMARTDIGITALSURVEYSMART 4 หลายเดือนก่อน +4

    ആയ് രാജാക്കന്മാർ, സാമൂതിരി രാജാക്കന്മാർ എന്നിവരുടെ ചരിത്രം പറയുവാൻ അഭ്യർത്ഥിക്കുന്നു

  • @subairkunjum6740
    @subairkunjum6740 5 หลายเดือนก่อน +21

    അഭിനന്ദനങ്ങൾ, യഥാർത്ഥ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നഎന്നെപ്പോലെയുള്ള കോടിക്കണക്കിനു ആളുകൾക്കു താങ്കൾ ഒരു മുതൽക്കൂട്ടാണ് അമൂല്യമാണ് ഈ അറിവുകൾ

  • @bdhxjdmambdj4657
    @bdhxjdmambdj4657 5 หลายเดือนก่อน +5

    വളരെ നല്ല informative വീഡിയോ. AI generated ഇമേജുകൾ അനാവശ്യമായി തോന്നുന്നു, വിവരണത്തിൽ ഉള്ള കാലഘട്ടവുമായി ഒരു ബന്ധവും ഇല്ലാത്തതായി തോന്നുന്നു.

    • @cmntkxp
      @cmntkxp 5 หลายเดือนก่อน +1

      അതെ ചേരുന്നുമില്

  • @namo4974
    @namo4974 5 หลายเดือนก่อน +12

    നല്ല അറിവ്, bro 👍. കേരളത്തിലെ ആദ്യ വൈഷ്ണവ ക്ഷേത്രമായ ത്രിക്കുല ശേഖരപുരം ക്ഷേത്രത്തിനെ കുറിച് ഒരു വീഡിയോ ചെയ്യാൻ അപേക്ഷ.. കുലശേഖര ആഴ്വർ മുകുന്ദ മാല എഴുതിയത് ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു, എന്ന് പറയപ്പെടുന്നു.. ഇവിടെ വന്ന് നോക്കിയാൽ അനവധി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും 🙏..

  • @vijeeshvijeesh7700
    @vijeeshvijeesh7700 4 หลายเดือนก่อน +10

    Thanks മച്ചാ..ഇത്രയും റിസ്ക് എടുത്ത് അറിവ് ഞങ്ങളിൽ എത്തിക്കുന്നതിന്.

  • @prathyu2901
    @prathyu2901 5 หลายเดือนก่อน +4

    Mikka Malayalikaludeyum DNA ennu parayunnath hunter gatherer + zagros iranian farmers + steppe aryans inte aan......ithil steppe aryans inte DNA content indiayude northern states il athaayath haryana,UP,punjab,utharakhand,himachal pradesh,jammu & kashmir enni states il jangalil kooduthalum.....Tamil naatil ettavum kuravum...

  • @ASRUNTHI
    @ASRUNTHI 5 หลายเดือนก่อน +5

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ കിതാബിൽ പറയുന്നതേ ഞങ്ങൾ വിശ്വസിക്കു... അതിൽ മനുഷ്യനെ ഊതി ഉണ്ടാക്കി എന്നാണ്. യാ അലീ

    • @ahamed5000
      @ahamed5000 5 หลายเดือนก่อน +1

      😂😂😂😂😂

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo 5 หลายเดือนก่อน +4

    Talk about KOTRAVAI AMMAN which is the first known Mother GODDESS of KUMARIKANDOM,(existing centuries before Buddha )with Australia,Asia ,Africa as one piece of land .).
    It was this MOTHER GODDESS which is now called MARI AMMAN OR KUMARI AMMAN .TAMIL PATTU SONGS EXISTED AT TIME OF KUMARIKANDOM TIMES .
    Don't quote western historians because they want everything to be included in BIBLE TIME FRAME ,dragging TAMIL CULTURE TO LATE PERIODS .

    • @CJ-ud8nf
      @CJ-ud8nf 3 หลายเดือนก่อน +1

      Where is it said that Kumari Kandam extends to Africa and Australia...?
      In my knowledge kumari is not even recorded as a continent.

  • @Thrikkandiyoor
    @Thrikkandiyoor 5 หลายเดือนก่อน +15

    അമ്മ ദൈവം ആണ് പ്രാചീന മലയാളിയുടെ ആരാധ്യമൂർത്തി.
    നീലി,കൂളിവാക എന്ന അമ്മ ദൈവം.
    കരിം.കുട്ടിയും കുട്ടിച്ചാത്തനും
    ഇന്ന് കാളിയും, കൃഷ്ണനും ശാസ്താവും അതിൻറെ പുതിയ രൂപവും..

    • @ourworld4we
      @ourworld4we 5 หลายเดือนก่อน +1

      Anganalla saho research akku ellam enim telinju varum

    • @priyankarajeev1348
      @priyankarajeev1348 5 หลายเดือนก่อน

      Kottaivi ennoru otta sankalpam undayirunu pilkaala sankhakaala khattathil..

    • @GafoorGafoorka
      @GafoorGafoorka 3 หลายเดือนก่อน

      കുണ്ണാ യാണ്

    • @hakkeemakku582
      @hakkeemakku582 3 หลายเดือนก่อน

      അപ്പോൾ കുട്ടൂസനും ഡാകിനിയും 😂

    • @ourworld4we
      @ourworld4we 3 หลายเดือนก่อน

      @@hakkeemakku582 tallhunae kalilum bedam

  • @harikrishnankg77
    @harikrishnankg77 5 หลายเดือนก่อน +6

    എന്തൊക്കയാണേലും കഴിഞ്ഞ് എല്ലാം മറക്കുന്നത് മലയാളിയുടെ പ്രത്യേകതയാണ്.

    • @MAX_WORLD234
      @MAX_WORLD234 5 หลายเดือนก่อน +2

      Annu keralavum illa nammude language illa, annu nammal ഉപയോഗിച്ച് യിരുന്നത് old tamil language anu. Pinneyalle ellam മാറിമാറിഞ്ഞത്, ഇനിയും മാറും നമ്മുടെ ഭാഷ കുറെ നാളുകഴിഞ്ഞു ഇല്ലാത്തയെന്നു വരാം

  • @pavanmanoj2239
    @pavanmanoj2239 5 หลายเดือนก่อน +21

    ❤❤❤ നന്ദി രേഖപ്പെടുത്തുന്നു, ചരിത്രമറിയാത്ത ബുദ്ധിശൂനൃർ വിയോജിച്ചേക്കാം, ആന വരുംബോൾ നായ്ക്കൾ കുരയ്ക്കും, അത്രേ ഉള്ളൂ😂

  • @hojaraja5138
    @hojaraja5138 4 หลายเดือนก่อน +4

    ഈ രാജ്യത്തെ പുരാതന ചരിത്രങ്ങൾ,ആര്യൻ,ബ്രാഹ്മണ,ബുദ്ധ,ജൈന ,ചാർവാക അങ്ങനെ എല്ലാം താങ്കളുടെ ശബ്ദത്തിലൂടെ കേൾക്കാൻ താൽപര്യം ഉണ്ട്

  • @sandy_the5552
    @sandy_the5552 5 หลายเดือนก่อน +8

    Please do more Dravidam oru series aayi venam please 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muhamadaliali1841
    @muhamadaliali1841 5 หลายเดือนก่อน +7

    Rss and sdpi ea vedio kandirunnengil

    • @aneeshb3
      @aneeshb3 4 หลายเดือนก่อน +4

      അള്ളാഹു അല്ലാതെ ആരും ഇല്ല,.എന്നും ഖുർആൻ പറയുന്നത് കൊണ്ട് മാത്രം ഹലാൽ അല്ലാതെ ഒന്നും കഴിക്കില്ല എന്നും
      എന്നൊക്കെ പറയുന്ന sdpi അല്ലാത്ത മുസ്ലിങ്ങളും ഉണ്ടല്ലോ അവർ കണ്ടാലും മതി! ! നാട് അല്ല ഈ ലോകം തന്നെ നന്നാകും

    • @aneeshb3
      @aneeshb3 4 หลายเดือนก่อน +4

      Rss പറയുന്നത് ഈ രാജ്യത്തെ എല്ലാരും ഒന്നാണ് എന്ന്നാണ്. . അത് തന്നെ ആണ് ഈ വീഡിയോ യും പറയുന്നത്. .

    • @hakkeemakku582
      @hakkeemakku582 3 หลายเดือนก่อน

      അപ്പോൾ പത്തടി മാറി നിൽക്കാൻ പറയുന്നത് ആര് 😂

    • @syhuhjk
      @syhuhjk 14 วันที่ผ่านมา

      @@hakkeemakku582 50 അടി മാറിനിന്നവർ അബ്ദുൾ ഉം ഹക്കീം ഒക്കെയായി.

  • @raffybabu5866
    @raffybabu5866 4 หลายเดือนก่อน +2

    ചിത്രങ്ങൾ കൊടുക്കുമ്പോൾ കാലഘട്ടത്തിനനുയോജ്യമായത് കൊടുക്കേണ്ടതല്ലേ?

  • @abhilashr3
    @abhilashr3 5 หลายเดือนก่อน +5

    റിക്കോർഡ് കൾ പറയുന്നത് 2300 BCE ൽ ആണ് ഹിന്ദുയിസം ഉണ്ടായത് , അതിനു ശേഷം 563 BCE ൽ ആണ് ബുദ്ധിസം ഉം 527 BCE ൽ ആണ് ജൈനിസം ഉണ്ടായതും. അപ്പോൾ എങ്ങനെ ആണ് ഈ സൌത്ത് ഇന്ത്യയിൽ ആദ്യം ബുദ്ധിസം ജൈനിസം ഒക്കെ വന്നത്. സത്യത്തിൽ ഹിന്ദുയിസം അല്ലേ ഉണ്ടാകുമായിരുന്നത്?

    • @mistosec25co.7
      @mistosec25co.7 5 หลายเดือนก่อน

      -

    • @chairpants
      @chairpants 5 หลายเดือนก่อน

      അപ്പോ ജപ്പാനിൽ എങ്ങനെ ബുദ്ധിസം എത്തി? Hinduism എത്തിയില്ലല്ലോ.😅
      സുഹൃത്തേ ആദ്യം ഉണ്ടായി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. അത് പടർത്താൻ hinduism ഒരു മതം ആയിരുന്നില്ല. ഒരുപാട് സംസ്കാരങ്ങളുടെ ഒരു മിശ്രിതം ആയിരുന്നു. അത് കൊണ്ട് തന്നെ ബുദ്ധ മതം പോലെ പ്രചരിപ്പിക്കാൻ പറ്റിയില്ല. അത് ഇവിടെ എത്തിയത് തന്നെ സ്വഭാവികം ആയ മാർഗത്തിൽ കൂടെ ആണ്. ഇവിടെ എത്തിയപ്പോൾ ഇവിടെ already ഉള്ള വിശ്വാസങ്ങൾ കൂടി ചേർത്ത് അവസാനം ഹിന്ദു എന്ന പേരാക്കി ഇംഗ്ലീഷ് കാർ. അതിനു മുമ്പ് ഇതൊക്കെ പരസ്പരം വിചിത്രം ആയ ആചാരങ്ങൾ മാത്രം ആയിരുന്നു.

    • @UniversityofUniverseOfficial
      @UniversityofUniverseOfficial 5 หลายเดือนก่อน +2

      He doing Propaganda by parties! (Ruling party in Kerala)

    • @UniversityofUniverseOfficial
      @UniversityofUniverseOfficial 5 หลายเดือนก่อน +3

      Don't trust youtubers! 🗿

    • @aryababu3818
      @aryababu3818 4 หลายเดือนก่อน

      നോർത്തിൽ നിന്ന് ക്രിസ്തു വർഷത്തിന്റെ ആദ്യം ആനു കേരളത്തിൽ ബുദ്ദ ജൈന മാതാങ്ങൾ വരുന്നത്...

  • @muhammedali7747
    @muhammedali7747 5 หลายเดือนก่อน +4

    കേൾക്കാൻ താല്പര്യം ഉണ്ട് ഉടൻ വരും എന്ന് പ്രദീക്ഷിക്കുന്നു

  • @AbdulKarim-ml3fm
    @AbdulKarim-ml3fm หลายเดือนก่อน +1

    North India Sanskrit
    South India Tamil
    North India Ram Rajyam
    South India Ravanan Rajyam
    Malayalam Kannada Telugu language created from Tamil
    Tamil + Sanskrit - Malayalam
    Tamil + Sanskrit - Kannada
    Tamil+ Sanskrit - Telugu
    Now we are fighting each other
    Why?
    Who splited us ?

  • @renjithravi8181
    @renjithravi8181 5 หลายเดือนก่อน +14

    സത്യഭാമ എവിടുന്നാ ഉത്ഭവിച്ചേ

  • @abrahampl6568
    @abrahampl6568 5 หลายเดือนก่อน +11

    Very interesting important information...

  • @nava4212
    @nava4212 22 วันที่ผ่านมา +1

    അന്ന് മലയാള ഭാഷ തന്നെ ഇല്ല.. കേരളവും ഇല്ല!!

  • @rajannairk2316
    @rajannairk2316 5 หลายเดือนก่อน +1

    ബുദ്ധ ജൈന ഇസ്‌ലാം മത ങൾ. A D 700 കളിൽ മാത്രം ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും പരിഷ്കൃത രൂപം അതായത് അഹിംസ എന്ന ശബ്ദം ഈ മതം ഉണ്ടായി ഹിന്ദുമതം തന്നെ സത്യത്തെ വളച്ചൊടിയ് ക്കരുത്

  • @ravikrishnan25
    @ravikrishnan25 5 หลายเดือนก่อน +2

    ചിലമ്പ് ആണ്,,ചിലങ്കയല്ല.
    ഈ കഥയൊന്നും വടക്കുള്ളവർക്ക് അറിയില്ല.
    അയ്യപ്പനെ തന്നെ അടുത്താണ് അംഗീകരിച്ചത്
    പുതിയ രാഷ്ട്രീയത്തിന് ഇതിൽ വലിയ പങ്കുണ്ട്.

  • @LathishRshankar
    @LathishRshankar 5 หลายเดือนก่อน +9

    Great video! Highly informative knowledge in 27 minutes. You earned a subscriber. Looking for more videos, I doubt if anybody would make this sort of extensive research as you did. Hats off to you!!!

  • @remyahari1922
    @remyahari1922 4 หลายเดือนก่อน +4

    Nannangaadi, pots used to bury dead body is found in anatolia (turkey) . I saw while visiting there

  • @sabusankarthinktalk
    @sabusankarthinktalk 5 หลายเดือนก่อน +10

    തുടരൂ.. ശ്രദ്ധിക്കുന്നുണ്ട് 👍

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 5 หลายเดือนก่อน +6

    Real Kerala story

  • @krnarayanan4040
    @krnarayanan4040 5 หลายเดือนก่อน +59

    അന്ന് ഈപറഞ്ഞകാലയളവിൽ കേരളവുമില്ല മലയാളവുമില്ല..

    • @NeoLeo877
      @NeoLeo877 5 หลายเดือนก่อน +15

      മഴു എറിഞ്ഞപ്പൊ വന്നതായിരിക്കും😂

    • @pradeepdeviSri
      @pradeepdeviSri 5 หลายเดือนก่อน +7

      ​@@NeoLeo877 Viddi aakalle. Pulli paranjath seriyaanu. Keralam Britishkaar ivide ethiyappol polum illa

    • @soulgaming6190
      @soulgaming6190 5 หลายเดือนก่อน +1

      Ivide Malayalikal enn parayunnondelum pothuve Dravidians inte origin aanu parayunnath​@@pradeepdeviSri

    • @georgejacob5729
      @georgejacob5729 5 หลายเดือนก่อน +5

      അയ്യോ!!! ആർക്കും അറിയാത്ത ഒരു കണ്ടുപിടുത്തം കണ്ടുപിടിച്ചു കളഞ്ഞല്ലോ മോനേ...

    • @saivinayakp3125
      @saivinayakp3125 4 หลายเดือนก่อน +3

      ​@@soulgaming6190Dude Aryan invasion theory itself proven wrong..Dravida itself a Sanskrit word..there are vedic symbols like swasthika,shiva linga hindu idols found there..which is more than 5000 years old..there are temples in tamil nadu which is more than 3500 years old..also Sangam literature like Thirukural, have all hindu gods like shiva,vishnu krishna,lakshmi Parvati ,murugan,varuna indea etc..There is nothing like south indian dna...

  • @krishnaprinters8409
    @krishnaprinters8409 5 หลายเดือนก่อน +2

    ആഫ്രിക്കയിൽ നിന്ന് ഇന്ത്യ ഭൂഖണ്ടം വേർപെട്ടപ്പോൾ അതിൽ ആഫ്രിക്കൻ ജനതയും ഉണ്ടായിരുന്നില്ലേ?

    • @BrightExplainer
      @BrightExplainer  5 หลายเดือนก่อน +1

      അന്ന് മനുഷ്യർ ഉണ്ടായിട്ടില്ല

  • @moncykurisummoottil4450
    @moncykurisummoottil4450 5 หลายเดือนก่อน +5

    അപൂർവ്വ അറിവുകൾ പകർന്നു നൽകിയതിന് നന്ദി. കൂടുതൽ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

  • @Hisenberg-h5b
    @Hisenberg-h5b 5 หลายเดือนก่อน +16

    nalla arivu.. orupad infos collect cheyt ee vdo cheytathinu nanni❤😊

  • @Fgklyy
    @Fgklyy หลายเดือนก่อน +1

    The parents of Gautama Buddha, King Śuddhodana and Queen Māyā, practiced the ancient Vedic religion, which is considered a precursor to what we now know as Hinduism. This religion involved the worship of various deities, rituals, and sacrifices as prescribed in the Vedas, the oldest sacred texts of Hinduism. The Buddha himself was born into this religious and cultural context before he founded Buddhism.
    👆 From chatgpt

  • @shecallmeneeru
    @shecallmeneeru 5 หลายเดือนก่อน +2

    എടക്കൽ 😂ഇപ്പോഴും ലിഖിതം കണ്ടെടുത്തത് ഉണ്ട്
    അശ്വിൻ ❤ അനഗ

  • @vajrapaniom7410
    @vajrapaniom7410 5 หลายเดือนก่อน +4

    Many of our ancestors may not even have been original inhabitants here, but migrated from the north and westward.

  • @RealGt-xn5rv
    @RealGt-xn5rv 5 หลายเดือนก่อน +27

    Sir please do more historic contents like this its very informative and intresting too

    • @BrightExplainer
      @BrightExplainer  5 หลายเดือนก่อน +4

      Sure 👍

    • @saivinayakp3125
      @saivinayakp3125 4 หลายเดือนก่อน +1

      ​@@BrightExplainerDude Aryan invasion theory itself proven wrong..there are vedic symbols like swasthika,shiva linga hindu idols found there..which is more than 5000 years old..there are temples in tamil nadu which is more than 3500 years old..also Sangam literature like Thirukural, have all hindu gods like shiva,vishnu krishna,lakshmi Parvati ,murugan,varuna indea etc..There is nothing like south indian dna...

  • @adroyikallayi29
    @adroyikallayi29 5 หลายเดือนก่อน +3

    വെറുതെ അല്ല പാക്കിസ്ഥാൻ പാകിസ്ഥാൻ എന്ന് പറയുന്നത് 😄

  • @aneeshrs2383
    @aneeshrs2383 4 หลายเดือนก่อน +3

    Before Buddha there is a vedic period. Dravidians budhist aayirunno?Hindu kadannukayatoo? Thangal parayunathu kettal thonum hinduism was born from buddhism and Jainism ennu. Vedic period 1000bce aanu. Rig veda was written around 1000 bce which is way older than buddhism.

    • @aryababu3818
      @aryababu3818 4 หลายเดือนก่อน +3

      People of ancient kerala followed dravidian practices which were not based on any particular religious philosophy. Their way of life was an incongruous mixture of primitive rites and practices. Early draviduans also believed in ancestral worship.Banyaan tree worship was also common among them. There is no evidence of naga worship in sangam age.. They have war god named kotravai means draviduan durga.. They offer toddy to goddess to win the war

    • @aryababu3818
      @aryababu3818 4 หลายเดือนก่อน +1

      Ee time northil ninn alkar varannond... Buddha jains oke മത ആശയ പ്രചാരകർ ആയി വന്നവരാണ്... Annathe kings gave respect and priority to them...

    • @adiscorner5668
      @adiscorner5668 4 หลายเดือนก่อน

      Vedic religion northil നിന്നാണ് വരുന്നത്, Vedic religion വരുന്നതിന് മുൻപ് ഇവിടുത്തെ നാട്ടാചാരങ്ങൾ ആണ് ഉണ്ടായിരുന്നത്. സങ്കകാലത്തിൻ്റെ തുടക്കത്തിൽ അശോക ചക്രവർത്തി സൗത്ത് ഇന്ത്യയിൽ ബുദ്ധമതം പ്രചരിപ്പിച്ചിരുന്നു. അവയ്ക് ശേഷം ആണ് വേദിക്ക് മതം വരുന്നത്, braahmananmaarute kutiyeetanthin ശേഷം.

  • @entelokam1992
    @entelokam1992 5 หลายเดือนก่อน +2

    ചേട്ടന് നല്ല ഒരു ക്യാമറ യും നല്ലൊരു എഡിറ്റിംഗ് കൂടി ആകണം ബാക്കി എല്ലാം 100%

  • @prasitharajesh6241
    @prasitharajesh6241 5 หลายเดือนก่อน +3

    കോവലൻ്റെയും മധവിയുടെയും മകൾ ആണ് മണിമേഖല

  • @Yamacazy24
    @Yamacazy24 5 หลายเดือนก่อน +10

    History parajatu chilarku agotu sahikunilla . Great video bro❤

  • @RealCritic100
    @RealCritic100 4 หลายเดือนก่อน +4

    Great knowledge passed. Thankyou. Susbcribed

  • @saneerms369
    @saneerms369 5 หลายเดือนก่อน +11

    Awesome ❤thanks

  • @tpnoufu
    @tpnoufu 5 หลายเดือนก่อน +2

    എന്റെ നാട്ടിലും നന്നങ്ങാടി ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റ മുകളിൽ റോഡ് വന്നു

  • @gokulsona4935
    @gokulsona4935 5 หลายเดือนก่อน +8

    നല്ല അവതരണം 👍🏻

  • @ajithkumarmg35
    @ajithkumarmg35 5 หลายเดือนก่อน +10

    ഇങ്ങനെയുള്ള ആകാംഷ ഭരിതമായ വീഡിയോ കൾ അവയിൽ കൂടി കൂടുതൽ അറിവുകൾ നൽകുന്നതിനും നന്ദി ❤️❤️❤️

  • @syleshvideos4771
    @syleshvideos4771 5 หลายเดือนก่อน +25

    നീഗ്രോ അസ്ട്രാലോയ്ഡ് അറബിക് സിറിയൻ, ഇറാനിയൻ മെഡിറ്ററെനിയൻ മിക്സ്‌ ആണ് കേരള ജനത

    • @Nandha-Kishore
      @Nandha-Kishore 5 หลายเดือนก่อน +3

      British, French, Chinese also

    • @pnsasi4720
      @pnsasi4720 5 หลายเดือนก่อน +1

      ​@@Nandha-Kishoreഅതൊക്കെ വളരെ കുറച്ച്

    • @Eesanshiva
      @Eesanshiva 5 หลายเดือนก่อน

      Astraloid, negroid തന്നെ തെറ്റാണു Tamiloid എന്നു പറയുക

    • @Rudraveera_999
      @Rudraveera_999 5 หลายเดือนก่อน +1

      ചുരുക്കിപ്പറഞ്ഞാൽ, ഒരു cocktail. അല്ലേ?

    • @paulthomas3006
      @paulthomas3006 5 หลายเดือนก่อน +3

      അതെ അതുപോലെ ലേറ്റിൻ, പോർട്ടുഗീസ്, ഡച്ചു, ബ്രിട്ടീഷ് ഒക്കെ കുറച്ചു കളർപ്പ് ഉണ്ട്,,,
      ഈ വിഡിയോ നല്ലൊരു ശതമാനം തെറ്റാണു പറയുന്നത് 🙄

  • @ബാലികാപീഡകൻപോക്സോനബിage60

    ഹിന്ദു മതം മാത്രമാണോ നോർത്തിൽ നിന്ന്ഇ വന്നത്. ഇവിടെ ബുദ്ധമതവും ജൈനമതവും, ഹിന്ദു മതത്തെപോലെ നോർത്തിൽ നിന്ന് വന്നതല്ലേ.... ഹിന്ദു മതം മാത്രം ഇവിടെ അതിക്രമിച്ചു കയറിയതുപോലോത്തെ അവതരണം... അവതാരകൻ മുസ്ലിം ആയിരിക്കും...

  • @sanuchandran8669
    @sanuchandran8669 5 หลายเดือนก่อน +8

    Dheyivagallude varavine patti cheyamo..

  • @alisonvlogs619
    @alisonvlogs619 4 หลายเดือนก่อน +2

    AD 570 prophet Muhammad pbuh born

  • @sajimon634
    @sajimon634 4 หลายเดือนก่อน +1

    57 വയസിലാണ് ഇത് മനസ്സിലാക്കാൻ സാധിച്ചത് സ്വാഗതം

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 2 หลายเดือนก่อน +1

    14:43 ശിലപ്പതികാരത്തിൽ പറയുന്ന പൂംപുഹാർ എന്ന സിറ്റിയുടെ അവശിഷ്ടം കണ്ടെടുത്തു. ഏകദേശം പതിനഞ്ചായിരം വർഷം പഴക്കം കണ്ടു പിടിച്ചിട്ടുണ്ട്.

  • @sarojvijay7976
    @sarojvijay7976 5 หลายเดือนก่อน +6

    It is very interesting to hear thehistory about keralai

  • @jordie-imheretostudy240
    @jordie-imheretostudy240 5 หลายเดือนก่อน +2

    My old grand parents coming from tamil nadu to Kerala adoor for sale of salt

  • @muhammadmusthafa3021
    @muhammadmusthafa3021 5 หลายเดือนก่อน +4

    കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്

    • @lijomathew7291
      @lijomathew7291 21 วันที่ผ่านมา

      വളരെ നല്ല രീതിയിൽ അവതരിപ്പിച്ച ഈ അറിവുകൾ എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു വീണ്ടും നല്ല മെസ്സേജ് പ്രതീക്ഷിക്കുന്നു

  • @jo-techmalayalam1659
    @jo-techmalayalam1659 5 หลายเดือนก่อน +5

    നല്ല അറിവ് ബ്രോ..❤

  • @MuhammedaliVattapoyil
    @MuhammedaliVattapoyil 2 หลายเดือนก่อน +1

    Sangi galluda d n a yil theettam adangiyuttunda

  • @ranjithpillai570
    @ranjithpillai570 หลายเดือนก่อน

    ഇതെല്ലാം അനുമാനങ്ങൾ ആണ് കഴിഞ്ഞ വർഷത്തെ ഫുൾ കാര്യങ്ങൾ പോലും അറിയാൻ കഴിഞ്ഞില്ല സുകുമാരകുറുപ്പും, ജസ്‌നയെയും കണ്ടുപിടിച്ചട്ടില്ല പക്ഷെ ബിസി യ്ക്കു മുൻപുള്ള കാര്യം ഇയാൾ എങ്ങനെ പറയുന്നു

  • @bobany7223
    @bobany7223 27 วันที่ผ่านมา +1

    ഇനിയും വരട്ടെ ചരിത്ര സംഭവം

  • @submarinista_2738
    @submarinista_2738 5 หลายเดือนก่อน +2

    Edakkal cave njaan poyittond

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 หลายเดือนก่อน +2

    സയൻസ് AND ചരിത്രം

  • @midhunbs1979
    @midhunbs1979 5 หลายเดือนก่อน +4

    ചിലരുടെ dna യില്‍ അറബി കാണും 😅

    • @Saji202124
      @Saji202124 5 หลายเดือนก่อน +2

      Und ..arabigalund..namboodirigal und..bririshkar vare indavum..

    • @Vpr2255
      @Vpr2255 5 หลายเดือนก่อน

      ​@@Saji202124British - Portuguese കാരുടെ പിന്മുറ ആണ്, Anglo Indians

    • @pradeepak1784
      @pradeepak1784 5 หลายเดือนก่อน

      😂😂😂

    • @ourworld4we
      @ourworld4we 5 หลายเดือนก่อน +1

      Trueee😂😂

    • @nazeerabdulazeez8896
      @nazeerabdulazeez8896 5 หลายเดือนก่อน +3

      വെളുത്തു ശരീരം നിറയെ രോമങ്ങൾ നീണ്ട നാസിക ഒത്ത ഉയ്‌രം ഈ ശാരീരിക പ്രത്യകത ഉള്ളവർക്കു തീർച്ചയായും മദ്ധ്യ പൂർവ ദേശത്തെ ആൾക്കാരുടെ Dna ഉണ്ടാകും

  • @sukumaranm2142
    @sukumaranm2142 5 หลายเดือนก่อน +2

    അവിശ്വാസികൾപത്ത്ശതമാനത്തിൽകൂടുതൽ ഉണ്ടാകാം. ഞാനുംഅതിൽഒന്ന്ആണ്

    • @maheshnambidi
      @maheshnambidi 5 หลายเดือนก่อน

      May be 2% real disbelievers.

  • @TheJohn2272
    @TheJohn2272 5 หลายเดือนก่อน +16

    Very informative,
    Need more videos about Kerala

  • @OMGaneshOmanoor
    @OMGaneshOmanoor 5 หลายเดือนก่อน +11

    *Informative* 👍

    • @BrightExplainer
      @BrightExplainer  5 หลายเดือนก่อน

      Glad you think so!

    • @johnniewalker3316
      @johnniewalker3316 5 หลายเดือนก่อน +2

      ​@@BrightExplainerചന്ദ്രഗുപ്ത മൗര്യന്റെ രാജസദസിൽ സന്ദർശകനായിരുന്നു ഗ്രീക്ക് അമ്പാസഡറായിരുന്ന മെഗസ്തനീസ് എഴുതിയ ഇൻഡിക്ക എന്ന ഗ്രന്ഥത്തിൽ കേരളത്തിലേ രാജാക്കന്മാരെയും ജനങ്ങളേയും കുറിച്ചു പറയുന്നുണ്ട് അതറിയാൻ താൽപ്പര്യമുണ്ട്

  • @navneeth_734
    @navneeth_734 5 หลายเดือนก่อน +4

    Sir second part venam 💯

  • @CRz123
    @CRz123 5 หลายเดือนก่อน +2

    സനാതനം ഒരു ബഡായി ആണെന്ന് ചുരുക്കം 😂

    • @somsundar1774
      @somsundar1774 5 หลายเดือนก่อน +1

      athu pole kotha prayogakkaarum

  • @lostatdreams2698
    @lostatdreams2698 5 หลายเดือนก่อน +1

    Pakistan dna ullathe kozhikodekarke aakum athane avanmare kundanmarayathe 😅😅

    • @googleassistant9817
      @googleassistant9817 5 หลายเดือนก่อน +1

      Any relation between homosexuality and paksitam?

  • @abu301
    @abu301 5 หลายเดือนก่อน +4

    Sir, need more videos in this content❤

  • @ANANDhu616
    @ANANDhu616 5 หลายเดือนก่อน +1

    Hindhu matham arunnu munp ellarum, pinneed mathapariverthanam nadathiyathanu

  • @johnsuresh
    @johnsuresh 5 หลายเดือนก่อน +2

    சிவன் வாழ்க்கை வரலாறு பற்றி video r l s

  • @Vighnesh_S_P
    @Vighnesh_S_P 5 หลายเดือนก่อน +2

    Dravida religionsine patti video cheyyamo?

  • @mohamednabeel9312
    @mohamednabeel9312 5 หลายเดือนก่อน +6

    Great Video..

  • @ajmalnjr
    @ajmalnjr 8 วันที่ผ่านมา

    Ithre ullo manushyar ippo kure mandanmar mathathinte peril prashnangal undakkunnu 😂

  • @Naturoski
    @Naturoski 5 หลายเดือนก่อน +7

    Amazing

  • @jobinpj2811
    @jobinpj2811 5 หลายเดือนก่อน +5

    ശ്രീപത്മനാഭ സ്വാമി ക്ഷേത്രം അവിടെയുള്ള സ്വത്തുക്കളെല്ലാം ചേരമാൻ രാജാവിൻറെ കീഴിലുള്ള തായിരുന്നോ

    • @Nandha-Kishore
      @Nandha-Kishore 5 หลายเดือนก่อน +2

      അല്ല, അത് രവി വർമ്മ കുലശേഖരൻ്റെ അയിരുന്നു.

  • @Vinod-mp6ne
    @Vinod-mp6ne 5 หลายเดือนก่อน +2

    Threerchayayum adutha video pretheekshikkunnu❤

  • @joysonthomas4999
    @joysonthomas4999 4 หลายเดือนก่อน +2

    Very enthralling. Nice 👍

  • @HarisShaaan
    @HarisShaaan 5 หลายเดือนก่อน +3

    Waiting for next episode of Roman Empire

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 4 หลายเดือนก่อน +2

    greate

  • @Welplaydravi
    @Welplaydravi 4 หลายเดือนก่อน +1

    Aasi + ihg = ivc . Aasi content more in south ihg more in north .
    Ivc dominant in both south and north

  • @gokulkr07
    @gokulkr07 5 หลายเดือนก่อน +1

    Sanga literaturil sivan inde murugan inde vishnu inde.... But same time shiva is there in vedhas also

  • @CRz123
    @CRz123 5 หลายเดือนก่อน +2

    Please read 'Early Indians '

  • @Sinayasanjana
    @Sinayasanjana 5 หลายเดือนก่อน +5

    Thanks