Terrace Vegetable Garden Designs, Ideas and Planting Tips for Organic Farming ടെറസ്സ് പച്ചക്കറി കൃഷി

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 71

  • @abidabeegum5739
    @abidabeegum5739 2 ปีที่แล้ว +2

    Hi.mam.....nalla useful idiasanu.... Enik ishtay.... Iniuminginulla tips njangalm ariyikka.... Tku

  • @gopalkrishnan6609
    @gopalkrishnan6609 8 หลายเดือนก่อน +1

    I have done the roofing. So i can do the gardening

  • @nechusnest
    @nechusnest 2 ปีที่แล้ว +4

    അറേഞ്ച്മെന്റ് രീതി സൂപ്പർ. സാധരണ കാർക്കും പറ്റുന്ന രീതി

    • @Info4LifeZz
      @Info4LifeZz  2 ปีที่แล้ว

      Thank you for the feedback

  • @LeeluHomeGarden
    @LeeluHomeGarden 3 ปีที่แล้ว +2

    സൂപ്പർ വീഡിയോ
    🙏🙏🙏 മഴ മറ ഷീറ്റ് എത്ര gam ആണ് അതു making and measurement വീഡിയോ പ്രതീക്ഷിക്കുന്നു

  • @anoobhamza
    @anoobhamza 6 หลายเดือนก่อน +1

    Very nice❤

  • @jancyrocky7294
    @jancyrocky7294 3 ปีที่แล้ว +1

    Othiri ishttamayi njan ithu nokkiyirikkayirunnu

  • @AbdulSalam-dj2sm
    @AbdulSalam-dj2sm 2 ปีที่แล้ว +1

    Tanks

  • @mol637
    @mol637 2 ปีที่แล้ว +1

    Mam nalla chooda mukalil 3 nilayilane terrace eveningile water ozhikaan pattu.kyzhapamundo.pinne fish farming suitano

    • @Info4LifeZz
      @Info4LifeZz  2 ปีที่แล้ว

      Yes..once in a day nanachu koduthal mathi..fish farming cheriya reethiyil cheyyam terrace il.. video undu in our channel..

  • @thomaskadavil1550
    @thomaskadavil1550 4 ปีที่แล้ว +3

    Nice 👍 Very good Information. Thank you very much.

  • @malols6356
    @malols6356 4 ปีที่แล้ว +1

    Pls share ur full procedure for applying mazha mara n cost with subsidy u got.

    • @Info4LifeZz
      @Info4LifeZz  4 ปีที่แล้ว

      Please contact your krishi Bhavan for details on the latest updates on scheme. Cost Will be around one lakh and will get 50000 of maximum subsidy..

  • @sumalepcha9672
    @sumalepcha9672 3 ปีที่แล้ว

    Thankyou so much for useful information

  • @MrJoemon1991
    @MrJoemon1991 ปีที่แล้ว

    Good informative video

  • @chandrasekaranv8387
    @chandrasekaranv8387 3 ปีที่แล้ว +3

    ഒരു ബക്കറ്റിൽ ഫ്ലോട്ട് വാൽവ് സെറ്റ് ചെയ്ത് തിരി നന സിസ്റ്റത്തിൽ ഘടിപ്പിച്ചാൽ ആവശ്യത്തിനുള്ള വെള്ളം ഓട്ടോമറ്റിക്കായി ലഭ്യമാകും, നമ്മൾ പൈപ്പിൽ ഒഴിച്ചു കൊടുക്കേണ്ടതില്ല.

    • @Info4LifeZz
      @Info4LifeZz  3 ปีที่แล้ว +1

      Yes..good information.. thanks..

  • @malluscooking7360
    @malluscooking7360 2 ปีที่แล้ว

    Ingane cheyumbol nanavu varumo terracilk??

  • @sumalepcha9672
    @sumalepcha9672 3 ปีที่แล้ว +1

    Very useful infos

    • @Info4LifeZz
      @Info4LifeZz  3 ปีที่แล้ว

      Thank you for the support and feedback , 👍

  • @malluscooking7360
    @malluscooking7360 2 ปีที่แล้ว +1

    Very useful

  • @tkkripalash9448
    @tkkripalash9448 3 ปีที่แล้ว +2

    നല്ല വീഡിയോ നന്ദി

  • @mufeedaaseef2081
    @mufeedaaseef2081 3 ปีที่แล้ว +1

    Very useful video 👌👌👌

  • @richoosworldbyhumaid3477
    @richoosworldbyhumaid3477 2 ปีที่แล้ว +1

    Good information

  • @joymathew4055
    @joymathew4055 2 ปีที่แล้ว

    Anybody has contacts of agencies setting up this type of farming in calicut? Kindly share details. Thanks

  • @Vah29
    @Vah29 3 ปีที่แล้ว +1

    Good vedio 👍
    Plastic bottle evidennanu

    • @Info4LifeZz
      @Info4LifeZz  3 ปีที่แล้ว +1

      Thank you.. damaged bottles will be be available from mineral water bottling plants..just check with people who distribute mineral water bottles near your area..

  • @thomaskadavil1550
    @thomaskadavil1550 4 ปีที่แล้ว +1

    Which kind of vegetable can use for hanging baskets ?

    • @Info4LifeZz
      @Info4LifeZz  4 ปีที่แล้ว

      You can try leafy vegetables like puthina, Malli, palak, etc

    • @thomaskadavil1550
      @thomaskadavil1550 4 ปีที่แล้ว

      Thank you very much

  • @geetharaju6490
    @geetharaju6490 ปีที่แล้ว +1

    ഈ water bottil എവിടെ കിട്ടും

    • @Info4LifeZz
      @Info4LifeZz  ปีที่แล้ว

      അടുത്തുള്ള വാട്ടർ ബോട്ടിലിംഗ് പ്ലാന്റിൽ ചോദിച്ചാൽ ഡാമേജ് ആയത് കിട്ടും..

  • @minisuresh816
    @minisuresh816 3 ปีที่แล้ว +2

    Bottle എവിടെ കിട്ടും എന്ന് പറയാമോ

    • @Info4LifeZz
      @Info4LifeZz  3 ปีที่แล้ว +1

      അടുത്തുള്ള വാട്ടർ ബോട്ടിൽ Supply ചെയ്യുന്നവരോട് ചോദിച്ചു നോക്കു..

  • @organicisland8552
    @organicisland8552 4 ปีที่แล้ว +1

    nice video

    • @Info4LifeZz
      @Info4LifeZz  4 ปีที่แล้ว

      Thank you for your valuable comment. Please like, share and subscribe our channel : th-cam.com/channels/_SQMFQE6H5VS5Y4KGMtRVA.html

  • @sumithrapm4931
    @sumithrapm4931 4 ปีที่แล้ว +1

    Nice👌

  • @santhivijayan2348
    @santhivijayan2348 ปีที่แล้ว +1

    ഈ 20 L bottle എവിടുന്നാ കിട്ടുക?

    • @Info4LifeZz
      @Info4LifeZz  ปีที่แล้ว

      അടുത്തുള്ള വാട്ടർ ബോട്ടിലിംഗ് പ്ലാന്റിൽ ചോദിച്ചാൽ കിട്ടും

  • @aliceraphael3360
    @aliceraphael3360 4 ปีที่แล้ว +1

    👍👍

    • @Info4LifeZz
      @Info4LifeZz  4 ปีที่แล้ว

      Thank you for your valuable comment. Please like, share and subscribe our channel : th-cam.com/channels/_SQMFQE6H5VS5Y4KGMtRVA.html

  • @albinchandy6056
    @albinchandy6056 2 ปีที่แล้ว +1

    Initial investment etra vare aayi?

  • @LeeluHomeGarden
    @LeeluHomeGarden 3 ปีที่แล้ว +1

    തിരി length എത്ര ആണ്

  • @LeeluHomeGarden
    @LeeluHomeGarden 3 ปีที่แล้ว

    മാഡം ചെയ്തിരിക്കുന്ന ബോട്ടിൽസ് ഡിസ്റ്റൻസ് ഒന്ന് പറയാമോ

    • @Info4LifeZz
      @Info4LifeZz  3 ปีที่แล้ว

      2 feet distance മതിയാവും..

  • @vincentv4084
    @vincentv4084 2 ปีที่แล้ว +1

    ഈ ബോട്ടിൽ എവിടെന്ന് കിട്ടി? എത്ര രൂപ ?

    • @Info4LifeZz
      @Info4LifeZz  2 ปีที่แล้ว

      20 rs per bottle. Aduthulla Water bottling plant il chodichal kittum. Water bottle kondu varunna vandikkarodu chodichalum kittum..

  • @childministry4728
    @childministry4728 4 ปีที่แล้ว +1

    Ee empty water jars evdunn kittum enganeya athinte rate

    • @Info4LifeZz
      @Info4LifeZz  4 ปีที่แล้ว

      Please check with the water bottling plants in your area..I bought it for Rs.20 per piece.

    • @childministry4728
      @childministry4728 4 ปีที่แล้ว +1

      Thanks for your valuable information

  • @himahima2028
    @himahima2028 3 ปีที่แล้ว +1

    പച്ചക്കറികൾക്ക് വളർച്ച കുറവായി കാണുന്നു..

  • @manjulasathyanarayanan9790
    @manjulasathyanarayanan9790 ปีที่แล้ว +1

    എനിക്ക് സബ്‌സിഡി, പിന്നെ ഇതിന്റെ ക്രമീകരണം കാര്യങ്ങൾ അറിയാനുണ്ട്, ഫോൺ നമ്പർ തരുമോ

  • @krishnankuzhiyathu4355
    @krishnankuzhiyathu4355 3 ปีที่แล้ว +1

    നാട്ടിൽ പറമ്പോക്കെ ചുമ്മാ കിടക്കുവാ, അവിടെ ചെയ്യാൻ പറ്റുമോ