അത്തിമുതൽ ആപ്പിൾ വരെ ടെറസിൽ വിളയിക്കുന്ന ഒരു എക്സ് ഗൾഫുകാരൻ100%successThe terrace farming revolution

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @labeeba6119
    @labeeba6119 11 หลายเดือนก่อน +28

    നല്ല വീഡിയോ കൃഷി നോട് താത്പര്യമുള്ളവർക്ക് ഏറെ സന്തോഷമുണ്ടാകും മടിയില്ലാത്ത ഫാമിലി

  • @zachariahmathew8374
    @zachariahmathew8374 11 หลายเดือนก่อน +66

    വീടിന്റെ ടെറസിൽ ഇത്രയും വലിയ രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്. ഇതിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്ന രാജു സാറിനെയും സഹധർമ്മിണിയേയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. കൃഷി ചെയ്യുവാൻ സ്ഥലമില്ല എന്ന് കരുതുന്ന ആൾക്കാർക്ക് ഇതൊരു പ്രചോദനം തന്നെയാണ്, 👌👏

  • @Pennu5123
    @Pennu5123 11 หลายเดือนก่อน +9

    Endu പറയാൻ.... കണ്ടപ്പോൾ how old are you movie ഓർമ വന്നു........
    സ്ഥലം ഒരു പ്രശ്നമേ അല്ല എന്ന് വീണ്ടും ഒരാൾ കൂടി കാണിച്ചു തന്നു...
    അത് നമുക്ക് കാണിച്ചു thannathinunum വളരെ നന്ദയുണ്ട്...

  • @lovelyzachariah9751
    @lovelyzachariah9751 11 หลายเดือนก่อน +18

    ഏദൻ തോട്ടത്തിലെ ആദാമിനെയും ഹൌആയെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം ഉണ്ടായി. വെറുതെ ഇരുന്നു സമയം കളയാതെ ഇതൊക്കെ നാട്ടുവളർത്തി പരിപാലിക്കുന്നത്, കണ്ടു പലർക്കും ഒരു പ്രചോദനം ആവട്ടെ. വിഷരഹിത പച്ചകറി, പഴങ്ങൾ ഒക്കെ സ്വന്തം വീട്ടിൽ നിന്നും കിട്ടുന്നത് ഒരു വലിയ കാര്യം ആണ്. ദൈവം ഇവരെ ധാരാളം അനുഗ്രഹിക്കട്ടെ. കഴിവുള്ള എല്ലാവരും ഒന്ന് പോയി കാണാൻ ശ്രമിക്കുക. ഇത് പുറം ലോകത്തെ കാണിച്ചു കൊടുക്കാനായി വയനാട്ടിൽ നിന്നും വന്ന Shenil മോനെ ഒത്തിരി അഭിനന്ദനങ്ങൾ അറിയിക്കുന്നു. 👍👌

  • @fathimamoideenfathima76
    @fathimamoideenfathima76 11 หลายเดือนก่อน +7

    Super. ഒരുപാട് ക്യാഷ് ചെലവാക്കിയ തോട്ടം

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน +8

      ഇന്നുമുതൽ ഒരു വർഷം താങ്കളുടെ വീട്ടിൽ വാങ്ങുന്ന ഫ്രൂട്ട്സിന്റെ വില മാത്രം ഒന്ന് എഴുതി വെക്കുക അതും വളവും മരുന്നും അടിച്ച് പിന്നീട് ഹോസ്പിറ്റലിൽ കളയുന്ന കാശ് എഴുതണ്ട അല്ലാതെ തന്നെ ഇതിന്റെ ഒരു ഇരട്ടിയെങ്കിലും ആവാൻ സാധ്യതയുണ്ട് അതുമാത്രമല്ല ഇത് കൃഷിഭവനിൽ നിന്ന് 50% സബ്സിഡിയുടെ കൂടിയാണ് ഇത് ചെയ്തിട്ടുള്ളത് നമ്മൾക്ക് പറ്റാത്തത് എന്തിനെയും കുറ്റം മാത്രം കാണാതിരിക്കുക 🙏🏻🍃🥰🍃

  • @sheelasrecipee
    @sheelasrecipee 11 หลายเดือนก่อน +14

    ടെറസിൽ ഇത്രയയും പച്ച ക്കറി തോട്ടം 👍🏻👍🏻അടിപൊളി വീഡിയോ 💕💕💕

  • @bijukumar7136
    @bijukumar7136 11 หลายเดือนก่อน +4

    ഞാനും ഇന്ന് മുതൽ ടെറസിൽ കയറി തുടങ്ങി ഈ അച്ചായൻ കാരണമാ 😃❤❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      🍃🥰🍃

    • @rkm8702
      @rkm8702 7 หลายเดือนก่อน

      Enikum thudanganam. Enteyum dream any. Ente terrace uthinayitu sheet idathe kondunadakkukayanu. Financial onnu sheriyavatte ennu wait cheyyykayanu. Ekadesham ethra chilavu vannu ennu parayamo. Subsidy ethra kitti. 1100 sqr feet veedu anu entethu. Cintact number tharamo

  • @safiyathrehiyana
    @safiyathrehiyana 11 หลายเดือนก่อน +7

    So inspiring..👍👍 Krishi cheyyan sthala parimithi oru thadasam alla..Manas mathi ,terrace polum krishi thottam aakkam ennu kanich thanna video.. Hats off Raju sir..and thank u Sheniletta for Video😊

  • @kochurani7012
    @kochurani7012 11 หลายเดือนก่อน +1

    നാരകച്ചെടി ഇതു മോഡൽ ആണ്, സൂപ്പർ.

  • @_plantae__5416
    @_plantae__5416 11 หลายเดือนก่อน +2

    Super video kandu kodhiyayi nalla healthy plants super 💯🔥🔥🔥💪

  • @shahithaka9818
    @shahithaka9818 11 หลายเดือนก่อน +4

    Supar supar supar സ്ഥലം ഇല്ലാത്തവർക്ക് ഈ vidio നല്ല പ്രയോജനം ചെയ്യും 😍👌മുവാണ്ടൻ മാങ്ങാ വക്കാൻ oru പ്ലാൻ kiti 😍👌

  • @gopiprakash_20
    @gopiprakash_20 11 หลายเดือนก่อน +10

    This man living in his dreams ❤ Amazing ❤

  • @brigitjohn3307
    @brigitjohn3307 6 หลายเดือนก่อน +1

    Congratulations to the grower and those supporting the passion.
    Crazingly amazing passion.
    Making the best out of what is there, where acres are created within the cents available. The magic wand is in the mind and the effect is in the product at display.
    Every drop of perspiration a heavenly dew of inspiration captured in the yield and in the voice of the grower.
    Thanks Shenil

  • @Kumbidi-k3n
    @Kumbidi-k3n 11 หลายเดือนก่อน +5

    ഒരു മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുത്ത പോലുണ്ട്❤❤

  • @selmapk1531
    @selmapk1531 10 วันที่ผ่านมา

    Parayan vakygalilla, super super

  • @linubabu8900
    @linubabu8900 2 หลายเดือนก่อน +1

    👌👌👌കിടിലം 👌👌👌

  • @geethakumari771
    @geethakumari771 11 หลายเดือนก่อน +4

    Entoru bangi.Great work.

  • @ZeenathSherif
    @ZeenathSherif 11 หลายเดือนก่อน +3

    Very good. Very much informative. Thank you

  • @ShamilaNishad
    @ShamilaNishad 11 หลายเดือนก่อน +9

    എല്ലാം സൂപ്പർ 🎉🎉 ചക്ക കായ്ച്ചു കിടക്കുന്നത് കാണാൻ എന്താ ഭംഗി👌🏻👌🏻 ഏത് ഇനം പ്ലാവ് ആണ് അത്.. 👍🏻💕💕

  • @mannadyaneesh
    @mannadyaneesh 5 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ❤🎉🎉

  • @lissygeorge6084
    @lissygeorge6084 11 หลายเดือนก่อน +3

    നല്ല വീഡിയോ. എനിക്ക് ഒത്തിരി ഇഷ്ടമായി.

  • @sherlyjoseph8722
    @sherlyjoseph8722 3 หลายเดือนก่อน

    കൺഗ്രാജുലേഷൻഅടിപൊളി❤❤❤❤❤

  • @radhasiva7067
    @radhasiva7067 11 หลายเดือนก่อน +4

    Beautiful . Great family's. Keep it up 🎉🎉🎉

  • @syonasajayavd7001
    @syonasajayavd7001 9 หลายเดือนก่อน +2

    സൂപ്പർ.... എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ഞാനും ഇതുപോലെ ആഗ്രഹിക്കുന്നു. രണ്ടുവർഷമെന്നത് അവിശ്വസനീയം. പക്ഷെ സത്യമാണെന്നറിയാം. ഞാൻ കുറച്ചു അടുത്താണ്. അവിടെ വന്നുകാണാൻ ആഗ്രഹിക്കുന്നു. സാധിക്കുമോ?
    👍👍👍👍👍

  • @ragini5336
    @ragini5336 11 หลายเดือนก่อน +3

    നന്നായി വരട്ടേ 🙏

  • @RajammateacherG
    @RajammateacherG 4 หลายเดือนก่อน +1

    Adipoli krshi enikkum engane chiyyenam. Ente youtube kando. Heven onearthe. Enikkum oru photto ettutharu
    Padikkan😂😂❤❤😅😊

  • @sheikhaskitchen888
    @sheikhaskitchen888 10 หลายเดือนก่อน +1

    പൊളി സാധനം കേട്ടോ ഈ ചക്ക ഞങ്ങൾക്കും വേണം

  • @nimmirajeev904
    @nimmirajeev904 6 หลายเดือนก่อน

    Very good Information Thank you ❤❤

  • @shijiprathap7079
    @shijiprathap7079 11 หลายเดือนก่อน +3

    സൂപ്പർ അച്ചായാ.

  • @sussypaul1219
    @sussypaul1219 11 หลายเดือนก่อน +3

    Beautiful, God bless your kitchen garden.

  • @linubabu8900
    @linubabu8900 3 หลายเดือนก่อน

    നല്ല വീഡിയോ 👌👌👌

  • @Asvi0717
    @Asvi0717 11 หลายเดือนก่อน +4

    നല്ല മട്ടുപ്പാവ് തോട്ടം ❤

  • @benedicta9683
    @benedicta9683 11 หลายเดือนก่อน +4

    Great work God bless his hard work🙏

  • @teresa29810
    @teresa29810 10 หลายเดือนก่อน +1

    Very good👍

  • @sahidaanoop3591
    @sahidaanoop3591 11 หลายเดือนก่อน +4

    Good job 👏👏👏👏

  • @sheebashibu1160
    @sheebashibu1160 8 หลายเดือนก่อน +1

    സൂപ്പർ വീഡിയോ ഇതിന്റെ തൈ ഒക്കെ എവിടെ നിന്നും മേടിക്കുന്നു

    • @CreativeGardenbyshenil
      @CreativeGardenbyshenil  8 หลายเดือนก่อน

      തൈകൾ അതാത് പ്രദേശത്തെ നേഴ്സറിയിൽ നിന്ന് വാങ്ങുകയാണ് ഏറ്റവും നല്ലത് 🍃🥰🍃

  • @vijayasidhan8283
    @vijayasidhan8283 3 หลายเดือนก่อน +1

    Fantastic garden

  • @mermelvideos3893
    @mermelvideos3893 11 หลายเดือนก่อน +3

    സൂപ്പർ 👏👏👏👏👏👏👏👏👏👏👏👏

  • @nishaec89
    @nishaec89 11 หลายเดือนก่อน +5

    Wonderful 😊

  • @sudheertt8703
    @sudheertt8703 10 หลายเดือนก่อน +1

    Very good!

  • @FloraRealm
    @FloraRealm 11 หลายเดือนก่อน +2

    Superb 👌👌🙏🙏👍👍

  • @subharajan2318
    @subharajan2318 11 หลายเดือนก่อน +4

    Healthy plants

  • @geethakumari771
    @geethakumari771 11 หลายเดือนก่อน +1

    Drum ethra valuppam ullathane.entokke mix cheyanam

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      വളരെ ഭംഗിയായി അതിലെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടല്ലോ 🙏🏻🍃🥰🍃

  • @SDheen-m3h
    @SDheen-m3h 11 หลายเดือนก่อน +1

    Kuwaithile raju chettan enikkariyam

  • @sevenstar2367
    @sevenstar2367 11 หลายเดือนก่อน

    നല്ല വീഡിയോ താങ്ക്സ്

  • @ramsheenak7779
    @ramsheenak7779 11 หลายเดือนก่อน +2

    Superb❤❤👍👍

  • @shibujose-z4o
    @shibujose-z4o 11 หลายเดือนก่อน +5

    Amazing 🥰

  • @ShaisyJose
    @ShaisyJose 11 หลายเดือนก่อน +2

    Super super super ❤

  • @shantoMshaji-c8c
    @shantoMshaji-c8c 11 หลายเดือนก่อน +3

    supper❤❤🎉🎉

  • @basheerthennadan4630
    @basheerthennadan4630 11 หลายเดือนก่อน +2

    Ee chemical evdunna vgyadu

  • @jessythomas561
    @jessythomas561 11 หลายเดือนก่อน +2

    Wow super

  • @fousiyakp9485
    @fousiyakp9485 11 หลายเดือนก่อน +1

    Soooooper👍🏻👍🏻👍🏻👍🏻👍🏻

  • @Neelambari813
    @Neelambari813 11 หลายเดือนก่อน +1

    Good morning
    👍👍👍

  • @rahnaazmi2222
    @rahnaazmi2222 11 หลายเดือนก่อน +4

    അത്ഭുതം മഹാത്ഭുതം ഒന്നും പറയാനില്ല

  • @elizabeththomas5679
    @elizabeththomas5679 11 หลายเดือนก่อน +1

    Where did you buy the fruit plants.Iam from Mavelikara

  • @fasilashajeer9402
    @fasilashajeer9402 10 หลายเดือนก่อน +1

    Kadhariyude vithu tharumo

  • @mayavijayan8101
    @mayavijayan8101 10 หลายเดือนก่อน

    Wow... 👌👌👌

  • @sreelathap8544
    @sreelathap8544 11 หลายเดือนก่อน +2

    Super👌

  • @raheenaraheena9109
    @raheenaraheena9109 11 หลายเดือนก่อน +1

    Plants evedunnu vangiyathu ellam detail aayi parayayirunnu

  • @XaciverCk
    @XaciverCk 10 หลายเดือนก่อน

    Very very good

  • @pratheepalexander6462
    @pratheepalexander6462 8 หลายเดือนก่อน +1

    Good

  • @sherlysharon9810
    @sherlysharon9810 11 หลายเดือนก่อน +1

    Very nice

  • @melwinminu3904
    @melwinminu3904 11 หลายเดือนก่อน +1

    Supper 😊😊😊

  • @mallu890
    @mallu890 5 หลายเดือนก่อน +1

    Detailed video undo?

    • @CreativeGardenbyshenil
      @CreativeGardenbyshenil  5 หลายเดือนก่อน

      ഇതിലും കൂടുതൽ എന്ത് ഡീറ്റെയിൽ വീഡിയോ ആണ് വേണ്ടത് എന്താണ് ഇതിൽ അറിയാത്തത് എന്ന് കമന്റ് ചെയ്താൽ ഉപകാരമായി 🙏🏻🍃🥰🍃

  • @mercychacko4315
    @mercychacko4315 11 หลายเดือนก่อน +2

    Superb

  • @sudeepkumarbhaskarannair882
    @sudeepkumarbhaskarannair882 10 หลายเดือนก่อน +1

    സൂപ്പർ video, ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ kittumo

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      തീർച്ചയായും തരാമല്ലോ+91 92075 05030

  • @kondapureth
    @kondapureth 11 หลายเดือนก่อน +2

    പൊതീന വച്ച pot എങ്ങിനെയാണ് ഉണ്ടാക്കിയത് എന്ന് പറയാമോ.

  • @Lalimolmol
    @Lalimolmol 11 หลายเดือนก่อน +2

    Superman❤

  • @cook7595
    @cook7595 11 หลายเดือนก่อน

    Apple nte leaves. Muradikunnade. Ne. Endha cheyyugha

  • @jijisatheesh4266
    @jijisatheesh4266 11 หลายเดือนก่อน +1

    Nalla mattupavu thottam🫶

  • @drresmycr5554
    @drresmycr5554 11 หลายเดือนก่อน +1

    Where do you get the pots from

  • @lekharamavarma7608
    @lekharamavarma7608 11 หลายเดือนก่อน +2

    Great

  • @shabeernahas2027
    @shabeernahas2027 11 หลายเดือนก่อน +1

    Plave ethaa vitnam ano chetta

  • @lethageorge4998
    @lethageorge4998 11 หลายเดือนก่อน +1

    Super

  • @steffybhavana5040
    @steffybhavana5040 11 หลายเดือนก่อน +2

    E drum nmk evde ninnu available akum

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      ഡ്രമ്മുകളൊക്കെ എല്ലാ ടൗണുകളിലും ഉള്ള പ്ലാസ്റ്റിക് ഷോപ്പുകളിൽ കിട്ടുന്നതാണ് ഇപ്പോൾ സംസാരിക്കുന്ന ആളുടെ സ്ഥലം എവിടെയാണെന്ന് അറിയാതെ എങ്ങനെയാണ് എവിടെയാ കിട്ടുക എന്ന് പറയുക നിങ്ങളുടെ ഏറ്റവും നിയറെസ്റ് ടൗണിൽ അന്വേഷിച്ചാൽ ഇത് കിട്ടും🙏🏻🍃🥰🍃

    • @steffybhavana5040
      @steffybhavana5040 11 หลายเดือนก่อน +1

      @@CreativeGardenbyshenil thankyou sir, njan kollam kottarakara annu thamasam, low budget lu drum um bucket oke kituo nu aneshichirunu labhichilla atha chodiche.

  • @anniemathew3754
    @anniemathew3754 11 หลายเดือนก่อน +3

    Fig, what is the name of this special variety?

  • @jacobkaramakuzhyil970
    @jacobkaramakuzhyil970 10 หลายเดือนก่อน

    Tell us on manuaring

  • @SAGYTHOMAS
    @SAGYTHOMAS 11 หลายเดือนก่อน +1

    👌super

  • @davidcherian3157
    @davidcherian3157 11 หลายเดือนก่อน +1

    Superrr

  • @ushas5922
    @ushas5922 11 หลายเดือนก่อน +1

    👍

  • @cook7595
    @cook7595 11 หลายเดือนก่อน

    Terrassil. Sheet. Ittal.plants. undaghumo

  • @kalavathibabu1907
    @kalavathibabu1907 6 หลายเดือนก่อน

    Ha ha ethra sundaram

  • @manjumonachan7405
    @manjumonachan7405 11 หลายเดือนก่อน +1

    ❤☝️👍

  • @saraswathys9308
    @saraswathys9308 11 หลายเดือนก่อน +1

    🙏👌👌🙏

  • @shaikmhmmd
    @shaikmhmmd 3 หลายเดือนก่อน +2

    സൂര്യപ്രകാശം അത്യാവശ്യം അല്ലേ ഇവിടെ കാടു നിറഞ്ഞു കാണുന്നുണ്ടല്ലോ ?

  • @minitkkalhara3496
    @minitkkalhara3496 9 หลายเดือนก่อน +1

    Seeds tharumo

  • @sarammasolomon7010
    @sarammasolomon7010 11 หลายเดือนก่อน

    Br punnamoodu ethu evide aanu njan ventral kurachu vithu rs tharumoo

  • @shainichandy9743
    @shainichandy9743 11 หลายเดือนก่อน +1

    TERAS GARDEN KOODUTHAL KANIKKAMO

  • @sainabakk2176
    @sainabakk2176 11 หลายเดือนก่อน +1

    ❤❤❤❤❤🌹🌹🌹

  • @reshmijoseph63
    @reshmijoseph63 11 หลายเดือนก่อน +2

    മാവേൽ ഇത്തിൾ പ്രേതിവിധി എന്താ ?

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      പറിച്ചെടുത്ത് ചുട്ടു കളയുക🍃🥰🍃

  • @mycrafts8139
    @mycrafts8139 11 หลายเดือนก่อน +1

    👍👌

  • @sheejayohannan6946
    @sheejayohannan6946 11 หลายเดือนก่อน +1

    👍💕

  • @JR-ud5tw
    @JR-ud5tw 11 หลายเดือนก่อน +1

    ❤❤❤

  • @shivnibaba7733
    @shivnibaba7733 11 หลายเดือนก่อน +1

    ന൬ായി ട്ടോ☺☺☺

  • @Saja-z4c
    @Saja-z4c 11 หลายเดือนก่อน +1

    Condact നമ്പർ ഇല്ലേ

  • @musthafamusthu5641
    @musthafamusthu5641 11 หลายเดือนก่อน +1

    😱😱😱👍👍👏👏

  • @nancyn8681
    @nancyn8681 11 หลายเดือนก่อน +1

    ❤❤❤❤❤❤🌹🙏🙏🙏

  • @UshaKumari-l2b
    @UshaKumari-l2b 11 หลายเดือนก่อน +1

    സൂപ്പർ സർ കാന്താരി
    തൈ തരുമോ 👍👍👍👍🌹

  • @YasinGarden
    @YasinGarden 11 หลายเดือนก่อน

    സൂപ്പർ 👍👍❤️❤️

  • @sahidaanoop3591
    @sahidaanoop3591 11 หลายเดือนก่อน +1

    🎉🎉❤