ടെറസിന് മുകളിൽ നടുമ്പോൾ വിത്ത് ഇട്ട് മുളപ്പിച്ച തൈകൾ കൂടുതലായി നാടാതിരിക്കുന്നതാണ് നല്ലത് പ്രത്യേകിച്ചു മാവൊക്കെ. ഗ്രാഫ്റ്റിംഗ്,layering, budding ഒക്കെ ചെയ്ത തൈകൾ വാങ്ങി നടുന്നതാണ് നല്ലത്. കൃഷിഭവൻ തൈകൾ നടുന്നതിനോട് വലിയ അഭിപ്രായം ഇല്ല. കുറച്ചു വില കൂടിയാലും നല്ല നഴ്സറിയിൽ നിന്നും തൈകൾ വാങ്ങി നടുന്നതാണ് നല്ലത്.
ടെറസിൽ ഈർപ്പം നിൽക്കാതെ നോക്കണം. Pvc പൈപ്പ് ഒരേ അളവിൽ മുറിച്ചു അത് നാലെണ്ണത്തിൽ രണ്ട് തടിയോ സ്‌ക്യർ ആകൃതിയില പൈപ്പോ വച്ചു ചെറിയ ബഞ്ച് പോലെ ആക്കിയിട്ടു അതിനു മുകളിൽ grow bag വച് നോക്കു. ദിവസവും ടെറസ് നമുക്ക് ചൂൽ കൊണ്ട് വൃത്തിയാക്കാനും പറ്റുo. ടെറസ് നനവ് ഉണ്ടാകുകേം ഇല്ല.
Yes , bud or graft plants anu pot nadan nallath. Pinna seedlings plant anekil 8 years above edukum fruit undakan. Athum kazhicha variety kittanam enum ella.
പച്ചക്കറിടെ,പഴങ്ങളുടെ ഒക്കെ തൊലി വേവിച്ചു തിന്നാൻ പറ്റുമോ ഫുഡ് ഉണ്ടാകുന്നതിന്റെ അളവല്ലേ കുറക്കാൻ പറ്റുള്ളൂ എന്നാലും കഴിച്ചു കഴിയുമ്പോ ചെറുതായിട്ട് വേസ്റ്റ് വരില്ലേ അതുപോലെ കഞ്ഞി വെള്ളം ഒക്കെ മുഴുവൻ കുടിക്കുമോ
കാലപ്പഴക്കത്തിൽ തീർച്ചയായും നനവ് വീടിനുള്ളിലേക്ക് വരും.. കോൺക്രീറ്റ്നുള്ളിൽ ഇട്ടിരിക്കുന്ന കമ്പി തുരുമ്പെടുക്കുകയും ബലക്ഷയം സംഭവിക്കുകയും ചെയ്യും.. കവറിന്റെ അടിവശം എത്ര വെയിൽ അടിച്ചാലും നനവ് മാറാതെ നിൽക്കുന്നത് കൊണ്ട് ആ ഈർപ്പം ഉള്ളിലേക്ക് തന്നെ പിടിക്കും.. ഭാവിയിൽ അത് കെട്ടിടത്തെ ദോഷകരമായി ബാധിക്കും..
കൊറോണ മാറ്റിമറിച്ച കൃഷിതോട്ടം എന്നു വേണമെങ്കിൽ പറയാം 👍 അടിപൊളിയായിട്ടുണ്ട് ഇത്ത മീത്തലെ കൃഷി 👌👍👍👍👍🙏
Chechi kanikonnayoke valya maramavile
സൂപ്പർ മാഷാ അള്ള 1👍👍👍
വളരെ നല്ല അറിവുകൾ സമയം പഴക്കാതെ ഇത്തരത്തിൽ കൃഷി ചെയ്യുന്ന താങ്കൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🌹🌹
>
Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu
വളരെ നന്നായിട്ടുണ്ട് 👍👍👍👍
Ithokke kand odipoyi krishi thudangunnavarod...... Veedinte ullilek rainy season vellam kalichirangum chornnolikkum.... Pinne mukal full paayal kond nirayum aake vrithiked avum... Anubhavam guru
All the best
സൂപ്പർ സഭവം തന്നെ
Great ....Wonderful.
Masha Allah. Melange puvetta kattelle mulla puve valle paddarenee karre🎸🎵🎻🎼
ടെറസിന് മുകളിൽ നടുമ്പോൾ വിത്ത് ഇട്ട് മുളപ്പിച്ച തൈകൾ കൂടുതലായി നാടാതിരിക്കുന്നതാണ് നല്ലത് പ്രത്യേകിച്ചു മാവൊക്കെ. ഗ്രാഫ്റ്റിംഗ്,layering, budding ഒക്കെ ചെയ്ത തൈകൾ വാങ്ങി നടുന്നതാണ് നല്ലത്. കൃഷിഭവൻ തൈകൾ നടുന്നതിനോട് വലിയ അഭിപ്രായം ഇല്ല. കുറച്ചു വില കൂടിയാലും നല്ല നഴ്സറിയിൽ നിന്നും തൈകൾ വാങ്ങി നടുന്നതാണ് നല്ലത്.
Ppppp
നിഷ്ക്കളങ്കമായ :: അവതരണം ..... സൂപ്പർ💓💓💓💓❣️
കൊള്ളാം 👍
Very inspiring 🥰
കൊള്ളാം എല്ലാർക്കും പ്രചോത്തനമാകട്ടെ 🥰🥰🥰🥰
ഞാൻ കളമശ്ശേരിയിലാണ് വന്നാൽ തോട്ടം കാണാൻ പറ്റുമോ
അഡ്രസ് തരുമോ
Maasha allah 👍
ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ ആശംസകളും
Very nice 👍👍
Kollatto nannyittune
സൂപ്പർ വീഡിയോസ് വെരി ഗുഡ്
Mashaallah🙏🏻
എങ്ങിനെയാണ് ചെയ്തത് എന്ന് പറഞ്ഞാൽ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയേനെ.....
Enthu നട്ടാലും നന്നായി പിടിക്കുന്നല്ലോ....കൈ പുണ്യം
വേര് വാർപ്പിൽ ഉള്ളിലേക്കു വരില്ലേ വീടിന്ബാധിക്കില്ലേ
മനസിന് സന്തോഷം തോന്നി പോയി എന്ന ത് ശരിയാണ് അനുഭവമാണ് 👍🤲
Maa shaa allaah
അടിപൊളി 👌🏻👌🏻
Ponnamkanni cheera thai tharumo
സൂപ്പർ
Checking passion fruit seeds tgarumoooo
ടെറസിൽ നട്ടാൽ വെള്ളം കെട്ടി നിന്ന് ലീക്ക് വരില്ലേ അതിനെന്താ ചെയ്യുന്നത്
Valariyuday vith
Tarumo
Nice 👍
Carrotinte വിത്ത് കിട്ടുമോ
kitum
Veedinte health kurayum
5:29:
ഒട്ടോർ മോഹിനി.
ചെണ്ടു മുല്ല
Datesinte plantinu male plantum venam
Nice video 👍. Hi
😍😍
"Thanks for watching and supporting our channel!"
👌y🌳🌳🌳👌
പൊന്നാങ്കണ്ണിച്ചീര കൊടുക്കുണ്ടോ ?
👍👍👍❤👌
വീടിന് ലീക്ക് വരുമോ?
Good but chatti or drum nerittu terrsil
Vekkarud
Super enikkishttappettu
👌👌👏👏👍
നിത്യ വഴുതന വിത്ത് അയച്ചു തരുമോ
മുരിങ്ങക്ക് വെള്ളം കുറച്ചു മതി.
Terrace krishikku terrace engane prepare cheyyam
ടെറസിൽ ഈർപ്പം നിൽക്കാതെ നോക്കണം. Pvc പൈപ്പ് ഒരേ അളവിൽ മുറിച്ചു അത് നാലെണ്ണത്തിൽ രണ്ട് തടിയോ സ്‌ക്യർ ആകൃതിയില പൈപ്പോ വച്ചു ചെറിയ ബഞ്ച് പോലെ ആക്കിയിട്ടു അതിനു മുകളിൽ grow bag വച് നോക്കു. ദിവസവും ടെറസ് നമുക്ക് ചൂൽ കൊണ്ട് വൃത്തിയാക്കാനും പറ്റുo. ടെറസ് നനവ് ഉണ്ടാകുകേം ഇല്ല.
🙏
👌🏻👌🏻
Nithya vayuthana evidunnan kittiyath.
ടെറസ്സ് എത്ര sqft ആണ് ഒന്ന് msg ചെയ്യുമോ
വിത്ത് മുളപ്പിക്കുന്ന മരങ്ങൾ വലുതാവില്ലെ മാവ് ഒക്കെ.ചട്ടിയിൽ പറ്റോ
Yes , bud or graft plants anu pot nadan nallath. Pinna seedlings plant anekil 8 years above edukum fruit undakan. Athum kazhicha variety kittanam enum ella.
@@vishnuchandramohananajitha7684 correct
@@vishnuchandramohananajitha7684 thank you
👍🙏
🎉🎉🎉🎉🎉🎉🎉🎉
ഈ ഫുഡ് വേസ്റ്റ് ആക്കാതെ ആവശ്യത്തിന് മാത്രം വച്ചാൽ പോരയോ
പച്ചക്കറിടെ,പഴങ്ങളുടെ ഒക്കെ തൊലി വേവിച്ചു തിന്നാൻ പറ്റുമോ ഫുഡ് ഉണ്ടാകുന്നതിന്റെ അളവല്ലേ കുറക്കാൻ പറ്റുള്ളൂ എന്നാലും കഴിച്ചു കഴിയുമ്പോ ചെറുതായിട്ട് വേസ്റ്റ് വരില്ലേ അതുപോലെ കഞ്ഞി വെള്ളം ഒക്കെ മുഴുവൻ കുടിക്കുമോ
@@ponnusben8028 നമ്മൾ പശു ആയി മാറണം
Ayyam paana muthrakallinte medcin aann
പൈൽസിനും നല്ലതാണ്
❤️❤️
👍🏻
raktha chandhanama
വാളരിയുടെ വിത്ത് തരുമോ
വാളരിയുടെ വിത്ത് തരാം
Hello
സുബൈത്താത്താക് ആ തലയിൽ ഉള്ള തട്ടം ഒന്ന് ശെരിയാക്കി ഇട്ടാൽ നല്ലത് കൃഷി നന്നായിട്ടുണ്ട് 🥰🥰
🤣
Adhin oru kouravum illa
Akkiyadanalle
ഫോൺ നമ്പർ തരുമോ... ഞാൻ എറണാകുളം ഇട പ്പള്ളി യിലാണ്... കൃഷി താത്പര്യം ആണ്... വിത്തുകൾ എവിടയാണ് കിട്ടുക...
നല്ല ഒരു നേഴ്സറി യെ സമീപിക്കൂ ..... ഇവർ ചെയ്ത പോലെ ..ചെയ്താൽ .... ഭാഗ്യത്തിനേ .... ഫലം കിട്ടുകയുള്ളൂ ...
Ningalude contact no tharumo,, ente per saifunneesa aan
വീടിനു അകത്തേക്ക്.. നനവ് വരൂലേ.... Dout
മരങ്ങൾക്ക് വേര് ഇറങ്ങാൻ സ്ഥലം വേണ്ടേ? കൊണ്ക്രീറ്റിന് കേട് വല്ലതും വരുത്തുമോ? എനിയ്ക്കും സംശയം ഉണ്ട്. മറുപടി കിട്ടുമായിരിയ്ക്കും.
Varum
കാലപ്പഴക്കത്തിൽ തീർച്ചയായും നനവ് വീടിനുള്ളിലേക്ക് വരും.. കോൺക്രീറ്റ്നുള്ളിൽ ഇട്ടിരിക്കുന്ന കമ്പി തുരുമ്പെടുക്കുകയും ബലക്ഷയം സംഭവിക്കുകയും ചെയ്യും.. കവറിന്റെ അടിവശം എത്ര വെയിൽ അടിച്ചാലും നനവ് മാറാതെ നിൽക്കുന്നത് കൊണ്ട് ആ ഈർപ്പം ഉള്ളിലേക്ക് തന്നെ പിടിക്കും.. ഭാവിയിൽ അത് കെട്ടിടത്തെ ദോഷകരമായി ബാധിക്കും..
ടെറസിൽ നിന്ന് കുറച്ചു അല്പം ഉയർത്തി വെച്ചാൽ മതി
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
കായീച്ചയെ പിടിക്കാൻ
കെണി വയ്ക്കുക.
Proud of you sister 😍👌👌🤲please contact no.
എല്ലാം ഉണ്ട് പക്ഷെ അതിൽ നിന്നും ഒരു ഫലവും ഉണ്ടായിട്ടില്ല പിന്നെ എന്തിനാ നടുന്നെ രാത്രി ചൂട് ഇല്ലാതെ കിടക്കാം... 😂😂
Durandam.
നമ്മുടെ ചാനലിലേക്കും വരണേ support വേണം
Kasthurimanchalite vith tharumo
Super 👌 👍 😍 🥰
അടിപൊളി
👍🌹
Super
👍
❤
Super
👍