ടെറസിലോ മുറ്റത്തോ ഒരല്പം സ്ഥലം നിങ്ങൾക്ക് ഉണ്ടോ⁉️വളരെ കുറഞ്ഞ മുതൽമുടക്കിൽ നല്ല വരുമാനം ഉണ്ടാക്കാം😱

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 353

  • @linubabu8900
    @linubabu8900 11 หลายเดือนก่อน +51

    അധ്വാനിക്കാനുള്ള മനസും ആരോഗ്യവുംസ്ഥലവും ഉണ്ടെങ്കിൽ എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ് പ്രത്യേകിച്ച് വീട്ടമ്മമാർക്ക്.. പക്ഷെ ആർക്കും സമയമില്ല.ഫോൺ നോക്കിയിരിക്കുന്ന സമയം മതി ചെറിയ തോതിൽ ഉള്ള കൃഷികൾ ചെയ്യാൻ. ബിസിനസ്‌ ആക്കി മാറ്റാൻ സാധിച്ചില്ലെങ്കിലും അവനവന്റെ ആവശ്യത്തിന് വേണ്ടി എങ്കിലും സാധിക്കുന്ന എല്ലാവരും തന്നെ കൃഷി ചെയ്യുവാണെങ്കിൽ വിഷമില്ലാത്ത food കഴിക്കാമല്ലോ.അതിന്റെ സംതൃപ്തിയും ഒന്ന് വേറെ തന്നെയാണ്....ഇവിടെ ആധുനിക രീതികൾ ഒന്നും ഇല്ലാതെ വളരെ സിമ്പിൾ ആയിട്ടുള്ള കൃഷി രീതിയാണ് ഈ കുടുംബം ചെയ്തിരിക്കുന്നത്. ആളുകൾക്ക് വളരെ ഉപകരപ്രദമാകുന്ന video. ഇതുപോലൊന്നുമില്ലെങ്കിലും ഞാനും കുറച്ചൊക്കെ നട്ടിട്ടുണ്ട്.ഇതുകണ്ടപ്പോൾ കുറച്ചും കൂടി നടണം എന്ന് തോന്നി. ചെറിയ ഒരു വരുമാനമാർഗവും ആകുമല്ലോ... എനിക്ക് വളരെ ഇഷ്ടപ്പെട്ടു അടിപൊളി വീഡിയോ 👌👌👌👌🥰

    • @linubabu8900
      @linubabu8900 10 หลายเดือนก่อน +1

      👌👌

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน +1

      😍😍😍❤️❤️❤️🥰🥰🥰🍃🥰🍃

    • @IndirabaiAmma-wi8ml
      @IndirabaiAmma-wi8ml 10 หลายเดือนก่อน

      linubabu8900​@@linubabu8900

    • @shajujamaludeen1424
      @shajujamaludeen1424 10 หลายเดือนก่อน +2

      വലിച്ചു നീട്ടാതെ കാര്യം....

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน +1

      നമ്മുടെ ചാനലിൽ തന്നെ 58 സെക്കൻഡ് ഷോട്ട് വീഡിയോ ഉണ്ട്🙏🏻🍃🥰🍃

  • @anurajksanu6966
    @anurajksanu6966 10 หลายเดือนก่อน +21

    വളരെ നല്ല ഒരു ഫ്മാമിലി നിഷ്കളങ്കരായ ഒരു ജാഢയും ഇല്ലാത്ത നല്ല ഒരു കുടുംമ്പം. 👍

  • @udaykumar3307
    @udaykumar3307 9 หลายเดือนก่อน +6

    അടിപൊളിക്ക് മുൻമ്പെ ഉണ്ടായിരുന്ന സുന്ദര വാക്കുണ്ട്. 'ഗംഭീരം' ഇനി മുതൽ ഈ വാക്ക് ഇഷ്ടമായാൽ ഉപയോഗിക്കുക.കാലം മാറുന്നത് അനുസരിച്ച് പല വൃത്തികെട്ട വാക്കുകളും കടന്നുകൂടിയിട്ടുണ്ട്./ മാഷിൻെറ കൃഷിതോട്ടം നന്നായിട്ടുണ്ട്. ഗംഭീരം.

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 หลายเดือนก่อน

      🍃🥰🍃

    • @subaidasubaidabeevi4574
      @subaidasubaidabeevi4574 7 หลายเดือนก่อน

      സ്ഥലം എവിടെയാണെന്ന് പറയുമോ നമ്പർ തരുമോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 หลายเดือนก่อน

      🍃🥰🍃 കേരളത്തിൽ വയനാട് ജില്ല സുൽത്താൻബത്തേരിയിൽ നിന്ന് ഗൂഡല്ലൂർ പോകുന്ന വഴിയിൽ നമ്പിക്കൊല്ലി എന്ന് പറയുന്ന ഒരു സ്ഥലമുണ്ട് അവിടുന്ന് കഴമ്പിലേക്ക് പോകുന്ന റൂട്ടിൽ തിരിഞ്ഞാൽ ഏകദേശം ഒരു ഒരു കിലോമീറ്റർ 1 300 ഓളം ഉണ്ടാവും അവിടെ ധനേഷ് മാഷ് എന്ന് പറയുന്ന ആളെ ചോദിച്ചാൽ ആരും പറയും🙏🏻🍃🥰🍃+91 97445 84158

  • @binuunnis7118
    @binuunnis7118 8 หลายเดือนก่อน +6

    ഉത്തമം, ഉത്‌ക്രിഷ്ടം ശ്രേഷ്ഠ, നല്ലത്, വളരെ നല്ലത്, എന്നിവ, അടിപൊളി ക് പകരം ഉപയോഗികാം.

  • @balannair5981
    @balannair5981 8 หลายเดือนก่อน +2

    കിന്താരി വിളവെടുപ്പ് ഒരു ചെറിയ കത്രിക ഉപയോഗിച്ച് ചെ യ്താൽ ചെടിക്കും കൈയ്ക്കും ഗുണമയിരിക്കും . മാഷ് പറഞ്ഞത് പോലെ പച്ചക്കറി കൃഷി ചെയ്യുന്നത് അത് കൊണ്ടുള്ള വരുമാനത്തെക്കാൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ അതിൽ നിന്ന് കിട്ടുന്നു .മാഷ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ , കൃഷി തുടരുക

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 9 หลายเดือนก่อน +2

    Adipoli enna vaakinu entha presnam....ennal ini kidukaachi nnu paranjal mathyto....trending aayirukum puthuthalamura uddeshikunnath....super video shenil chetta❤❤❤❤

  • @mayavisearnings6470
    @mayavisearnings6470 9 หลายเดือนก่อน +1

    Krishi kollam, video edutha broyum kollam, aa familiyum kollam ellarkkum nallathu varatte ❤❤❤🥰🥰🥰

  • @rineeshc.s-li6xh
    @rineeshc.s-li6xh 11 หลายเดือนก่อน +4

    മാഷേ, വാക്കുകൾക്കതീതം, ഒരു ദിവസം കാണാൻ വരുന്നുണ്ടേ, അടിപൊളി

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 9 หลายเดือนก่อน +2

    അതുവേണ്ട, സൂപ്പർ 👌. ഇതാണ് നല്ലത
    ,

  • @kasthuribai7274
    @kasthuribai7274 11 หลายเดือนก่อน +2

    Priyapetta പൊന്നുവിനും കുടുംബത്തിനും സ്നേഹാശംസകൾ, അഭിനന്ദനങ്ങൾ. ചെണ്ടവാദ്യം പോലെ തന്നെ കൃഷിയിലും കല. കാണാൻ വരുന്നുണ്ട്.

  • @jomoljames-fo4wn
    @jomoljames-fo4wn 9 หลายเดือนก่อน +5

    Eniku10kantharyundu. Evide vilpananadathum. Vila entha

    • @CreativeGardenbyshenil
      @CreativeGardenbyshenil  8 หลายเดือนก่อน +1

      ഓരോ സ്ഥലത്തും ഓരോ വില അല്ലേ സോഷ്യൽ മീഡിയയിലൂടെ വിക്കാമല്ലോ 🍃🥰🥰

    • @SarithaK-oh5uz
      @SarithaK-oh5uz 7 หลายเดือนก่อน +1

      Evidannanu thaikal kittunnath...? Onnu paranju tharu..

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 หลายเดือนก่อน

      +91 97445 84158

  • @smartcreat1
    @smartcreat1 8 หลายเดือนก่อน +4

    അടിപൊളി അടിപൊളിയാണ് ഒരു കുഴപ്പവുമില്ല

  • @San-h9c-o1s
    @San-h9c-o1s 11 หลายเดือนก่อน +2

    അടിപൊളി വീഡിയോ ❤❤❤❤ഇനിയും ഒരുപാട് വീഡിയോ ചെയ്യൂ 👍full support 👍

  • @daisyprakash4763
    @daisyprakash4763 10 หลายเดือนก่อน +1

    Adipoli k pakaram gambhiram ayitund ennu parayam ennu thonnunnu... shenil nalla vedio . thank you 😊❤

  • @teresa29810
    @teresa29810 10 หลายเดือนก่อน +2

    So nice to see this video. Result of their hard work. Even I don't like the word adipoli and I never used that word so far in my conversation. It is ok. My opinion. Nowadays many use that word ver often. Anyway congratulations to mash and family.🙏

  • @preethymurali5469
    @preethymurali5469 4 หลายเดือนก่อน +1

    അടിപൊളിയാണ് ട്ടോ❤❤❤❤❤❤

  • @Pennu5123
    @Pennu5123 11 หลายเดือนก่อน +10

    ടെറസ് കാന്താരി , നെല്ല് കൃഷി ചെയ്യുന്ന ഒരു വീഡിയോ ആദ്യമായിട്ട് കാണുന്നു.. ധനേഷ് മാഷും കുടുംബം അടിപൊളി..( നമ്മളും കൂടുതൽ ആയീ ഉപയോഗിക്കുന്ന ഒരു വാക്കാണ് അടിപൊളി..അതിന് ഇത്രയും പ്രശ്നം ഉണ്ട് എന്ന് ഇപ്പോഴാ അരിഞ്ചെ😂)...
    അധികം മുതൽ മുടക്കില്ലാതെ വീട്ടമ്മ മാർക്ക് ഈസി ആയീ വരുമാനം ഉണ്ടാക്കാൻ പറ്റിയ ഒരു മേഖല തന്നെ. ഇന്നത്തെ തലമുറയിൽ നിന്നും.വളരെ വേറിട്ട കാഴ്ചപാട് ഉള്ള ഒരു മോനെ കാണാൻ സാധിച്ചതിൽ സന്തോഷം. അവൻ്റെ എല്ലa.കഴിവും ഉയരങ്ങളിൽ.എത്തട്ടെ എന്നാശംസിക്കുന്നു..മാഷിൻ്റെ നല്ലൊരു സന്ദേശം ഓരോ കുട്ടിയും ഓരോ വ്യക്തി അന്നേനും അവരവരുടെ ഇഷ്ട്ടങ്ങൾകനുസരിച്ച് അവർ ഉയരട്ടെ , അല്ലാതെ നമ്മുടെ ഇഷ്ട്ടങ്ങൾ കനുസരിച്ചല്ല അവരെ മുന്നോട്ട് നയിക്കേണ്ടെ എന്ന് ഓരോ പരെൻ്റ്സ്നും ഉള്ളതാണ്..
    നെല്ല് പോലും ടെറസ് ചട്ടിയിൽ നട്ട് കണ്ടിട്ട് ശരിക്കും അതിശയിച്ചു പോയി...നമ്മുടെ അവശ്തിനുള്ളത് നമുക്ക് തന്നെ ഉള്ള സ്ഥലത്ത് മനസ്സുണ്ടെങ്കിൽ.ഉണ്ടാക്കിയെടുക്കാം എന്ന് ഓരോ വീഡിയോയിലൂടെ കാട്ടി തരികയും, അത് ശരിക്കും ഒരു പ്രചോദനം നൽകുന്ന കാര്യം തന്നെ. ചെടി കളുടെയും നല്ലൊരു കളക്ഷൻ മുറ്റത്ത് കാണാൻ kazhinchu...കാന്താരി കൃഷി ചെറിയ മുതൽ മുടക്കിൽ.നല്ല ലാഭം നേടാനുള്ള ഒരു സംരംഭം അനെന്ന് കാണിച്ചു കൊടുക്കുന്ന ഈ വീഡിയോ പ്രശംസനർഹം തന്നെ.....കാന്താരി കൊണ്ട് ഇത്രയും ഐറ്റംസ് ഉണ്ടാക്കാം എന്നത് പുതിയ ഒരു അറിവ് അണ്...
    മാഷിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.

  • @alakasbalan5161
    @alakasbalan5161 10 หลายเดือนก่อน +1

    Nice effort Dhanesh Sir👏🏻👏🏻

  • @prasadcg
    @prasadcg 10 หลายเดือนก่อน +3

    അടിപൊളി നെഗറ്റീവ് ആണ് പകരം സമൃദ്ധമായി, മനോഹരമായി, ഗംഭീരമായി എന്നീ വാക്കുകൾ ഉപയോഗിക്കു.

  • @safiyathrehiyana
    @safiyathrehiyana 11 หลายเดือนก่อน +2

    നല്ല വീഡിയോ.. നല്ല മെസ്സേജ്..പിന്നെ ചെറിയൊരു മോട്ടിവേഷനും.. 👍🏻👍🏻ഷെനിലേട്ടനും ധനേഷ് മാഷും തമ്മിലുള്ള ആത്മബന്ധം അവരുടെ ഓരോ വാക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. Overtalking എന്നൊക്കെ തോന്നാമെങ്കിലും പ്രിയപെട്ടവരുടെ അടുത്ത് എല്ലാവരും അങ്ങനെ തന്നെ അല്ലെ.. 😍 ആ മോന്, അവൻ സ്വപ്നം കാണുന്നതിലും അപ്പുറമുള്ള ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ.. 🤲🏻

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      😍😍❤️❤️❤️🍃🥰🍃

    • @molyB-re4qs
      @molyB-re4qs 11 หลายเดือนก่อน

      VYyy65 g gggvgy g g TV vote v v&gv vr tbhi v v :v:v

  • @prasandmaster7220
    @prasandmaster7220 11 หลายเดือนก่อน +5

    നന്നായിട്ടുണ്ട്. മാതൃകാപരം

  • @komalavally3880
    @komalavally3880 8 หลายเดือนก่อน +1

    Super super ❤️💕
    Congratulations

  • @anuvargheseanu1751
    @anuvargheseanu1751 10 หลายเดือนก่อน +2

    avare samsarikkan anuvadichal kurachukoodi nannayene...

  • @amaltomg
    @amaltomg หลายเดือนก่อน

    Adipoli ✅ Ghambeeram ✅ 1:13

  • @MaryJoseph-o8w
    @MaryJoseph-o8w หลายเดือนก่อน +1

    Super 👌

  • @Neelambari813
    @Neelambari813 11 หลายเดือนก่อน +4

    Good morning
    Adipoli video
    Adipoli presentation
    Adipoli mashe
    Adipoli chechi
    Adipoli mon🥰🥰🥰😘
    Mothathil Adipoli 👏👏👏

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      ❤️❤️❤️😍😍😍🥰🥰🥰🤣🤣🤣🍃🥰🍃

  • @vijunasumnesh8308
    @vijunasumnesh8308 11 หลายเดือนก่อน +1

    Adipoli 🎉enna dhu super ennu manasilavanjhittaa😂 adipoliyaaaa

  • @anumershin3655
    @anumershin3655 11 หลายเดือนก่อน +3

    കൊള്ളാം ഇത് സൂപ്പർ ആയിട്ടുണ്ട്

  • @sabeethahamsa7015
    @sabeethahamsa7015 11 หลายเดือนก่อน +3

    നന്നായിവന്നിട്ടുണ്ട് നന്നായിട്ടുണ്ട് പിന്നെ അടിപൊളി .സൂപ്പർ എല്ലാം ഒന്ന് തന്നെ ഈ തൈകൾ അയച്തരുമോ ❤❤❤❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      ഞാൻ സാറിന്റെ നമ്പർ ഇടാം +91 97445 84158

  • @sinisadanandan1525
    @sinisadanandan1525 11 หลายเดือนก่อน +1

    അടിപൊളി വീഡിയോ 🥰🥰🥰

  • @beethaanil2941
    @beethaanil2941 7 หลายเดือนก่อน

    അടിപൊളി = ഗംഭീരം 👍👍👌👌

  • @Nandanamgarden
    @Nandanamgarden 10 หลายเดือนก่อน +2

    👏👏🌹super 😍

  • @mathewmichael5421
    @mathewmichael5421 11 หลายเดือนก่อน +1

    Adhiyamay annu oru kandhari thottam kanunna.soooper soooper❤❤❤❤sooopper 🎉🎉🎉🎉

  • @omaskeralakitchen6097
    @omaskeralakitchen6097 8 หลายเดือนก่อน +1

    Very Beautiful Good 👍

  • @sheelavasudevan8620
    @sheelavasudevan8620 11 หลายเดือนก่อน +1

    Mashe chendu mallyude seeds ayachu tharumo

  • @thilakamj4082
    @thilakamj4082 7 หลายเดือนก่อน +1

    ഈച്ച വളർത്തിയാൽ കൂടുതൽ വിളവ് എല്ലാത്തിൽ നിന്നും കിട്ടും
    അത് natural pollination support cheyyum.ചുരുക്കം പറഞ്ഞാൽ ഒന്ന് വഴി രണ്ട് ഉണ്ട് കാര്യം

  • @bijumathewrlv-musicmoments3804
    @bijumathewrlv-musicmoments3804 11 หลายเดือนก่อน +1

    മഷേ... ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ...❤

  • @snehabrijith2100
    @snehabrijith2100 หลายเดือนก่อน

    Avarekondu paryaan samathikku bro

  • @lathamohan7705
    @lathamohan7705 11 หลายเดือนก่อน +2

    Super vedio ❤

  • @thilakamj4082
    @thilakamj4082 7 หลายเดือนก่อน +1

    കുട്ടിയെ ചെറുതനീച്ച വളർത്താൻ കൂടി പ്രോത്സാഹിപ്പിക്കുക
    1kg thaeninu 2500/3000 Rs Vila കിട്ടും

  • @shibujose-z4o
    @shibujose-z4o 11 หลายเดือนก่อน +1

    അടിപൊളി ❤

  • @adhilibrahimwayanad5064
    @adhilibrahimwayanad5064 5 หลายเดือนก่อน +1

    Dhanesh sir❣️

  • @PrasusLifestyle
    @PrasusLifestyle 7 หลายเดือนก่อน +1

    Super. New frnd aanu

  • @pratheepkumar1599
    @pratheepkumar1599 11 หลายเดือนก่อน +1

    അടിപൊളി വീഡിയോ

  • @shihabziya3894
    @shihabziya3894 9 หลายเดือนก่อน +1

    avathaarakaa.......enthokkeyo...ariyaam ennu njangalkku
    manassilaakki tharaan vendi yulla thankalude vepraalam enthina..
    .. avar parayatte....
    .Avarku parayaanullath.kelkaanaa njangal ee channal kaanunnath....
    avareyum onnu samsaarikkaan sammathikkuka....! allaathe ADIPOLI yonnumalla ivide problem...!

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 หลายเดือนก่อน

      ഉപദേശത്തിന് ഒരുപാട് നന്ദി ഇതിനുള്ള മറുപടി ഈ വീഡിയോയിൽ തന്നെ ഈ വീടിന്റെയും വീഡിയോയും ഉടമ ഉടമസ്ഥൻ ഓൾറെഡി പറഞ്ഞു കഴിഞ്ഞു എന്നിട്ടും പോരെങ്കിൽ ഓരോരുത്തർക്കും ഓരോ ശൈലിയാണ് എനിക്ക് എന്റേതായ ശൈലി താങ്കൾക്ക് താങ്കളുടേതായ ശരി മറ്റൊരാൾക്ക് മറ്റൊരാളുടെ ശൈലി എനിക്ക് ഒരിക്കലും താങ്കൾ ആകാൻ സാധിക്കില്ല പിന്നെ എന്തൊക്കെയോ അറിവുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു. ഒരിക്കലും അല്ല ഈ ലോകത്തെക്കുറിച്ച് ഒന്നിനെക്കുറിച്ചും വലിയ ധാരണയില്ലാത്ത ഒരാളാണ് എന്നാണ് ഞാൻ എപ്പോഴും ചിന്തിച്ചിട്ടുള്ളത് ഇന്നും അങ്ങനെ തന്നെയാണ് എല്ലാവർക്കും താങ്കളുടെ അത്ര അറിവോ ജ്ഞാനമോ ഉണ്ടാവണമെന്നില്ല അങ്ങനെയുള്ളവർക്കും ഇവിടെ ജീവിച്ചു പോകണ്ടേ സാർ ബുദ്ധിയും കഴിവും വിവരവും ഉള്ളവർ മാത്രം ഈ ലോകത്തുണ്ടായാൽ അത്തരം ആളുകൾക്ക് വാല്യൂ നഷ്ടപ്പെടും നമ്മളെപ്പോലെ കുറച്ച് വെപ്രാളവും കുറച്ചു ഭ്രാന്തും ഒക്കെയുള്ള ആളുകൾ കൂടുമ്പോഴാണ് വലിയ ആളുകളുടെ വിലയും ഒക്കെ ആളുകൾക്ക് എപ്പോഴും മനസ്സിലാക്കുക ഇനിയും ബുദ്ധിമുട്ടാണെങ്കിൽ ആ വീടും ആ ചെടികളും ടെറസ്സും എല്ലാം അവിടെയുണ്ട് താങ്കൾക്ക് വന്ന് നല്ല രീതിയിൽ ആളുകളിലേക്ക് വെപ്രാളം ഒന്നുമില്ലാതെ അവതരിപ്പിക്കാനുള്ള അവസരവും ഉണ്ട് അങ്ങനെയും ശ്രമിക്കാവുന്നതാണ് ആരും പൂർണ്ണരല്ല എന്ന് തിരിച്ചറിയുക ഈ വീഡിയോ കാരണം താങ്കൾക്ക് നഷ്ടപ്പെട്ട വിലയേറിയ സമയവും ഡാറ്റയും നഷ്ടമായതിൽ ക്ഷമ ചോദിക്കുന്നു 🙏🏻🍃🥰🍃

  • @shahithaka9818
    @shahithaka9818 11 หลายเดือนก่อน +3

    Supar 😍അടിപൊളി kku അടിപൊളി ennu പറയാതെ എന്ത് പറയും 🤔

  • @sanojpb4280
    @sanojpb4280 11 หลายเดือนก่อน +1

    Dhanesh sir and family.❤❤

  • @specialfastkitchen5475
    @specialfastkitchen5475 8 หลายเดือนก่อน

    Adipoli🎉🎉🎉🎉❤❤❤ok

  • @kavithashabu8994
    @kavithashabu8994 10 หลายเดือนก่อน +1

    മാഷേ എല്ലുപ്പൊടി അലിയുമോ ഞാൻ അതു ചേർക്കില്ല ശർക്കര ഇടും 🙏🙏🙏

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      എല്ലുപൊടി ഇടുമ്പോൾ എല്ലുപൊടി മാത്രമേഅലി യാത്തതുള്ളൂ അതിലുള്ള ബാക്കി എല്ലാ ഘടകങ്ങളും ഫെർമെന്റേഷൻ നടക്കുമ്പോൾ ലഭ്യമാകും🍃🥰🍃

    • @kavithashabu8994
      @kavithashabu8994 10 หลายเดือนก่อน +1

      Ok

  • @shinyshaju6170
    @shinyshaju6170 11 หลายเดือนก่อน +1

    Sathyam ente kanthari anju kollam unday

  • @lijimolp.u6818
    @lijimolp.u6818 11 หลายเดือนก่อน +1

    Adipoli❤️🍫

  • @podimonraji8260
    @podimonraji8260 8 หลายเดือนก่อน +1

    Pakshe njan kanthari vittitt njangalkk vila valare kurache kittiyullu

  • @shijujohn9969
    @shijujohn9969 10 หลายเดือนก่อน +1

    Good job

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 11 หลายเดือนก่อน

    Parajolu adipoliadipoli arkanu sheyim vanath

  • @MyNerdyLife
    @MyNerdyLife 8 หลายเดือนก่อน +2

    എനിക്കും ഇതേപോലെ കാന്താരി വളർത്തണം ആയിരുന്നു ഞാൻ ബത്തേരിയിൽ ആണ് താമസിക്കുന്നത് ഇത് എങ്ങനെയാണ് കിട്ടുക ഒന്ന് ഫോൺ നമ്പർ തരുമോ

  • @freelancervlog3509
    @freelancervlog3509 11 หลายเดือนก่อน +1

    ഈ വീഡിയോ എൻ്റെ യ ചാനലിൽ അപ്ലോഡ് ചെയ്യാൻ അനുവാദം തരാമൊ ?

    • @dhaneshcheeral
      @dhaneshcheeral 11 หลายเดือนก่อน

      Please contact Mr.Shenil

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      എപ്പോ വേണമെങ്കിലും എടുക്കാലോ? ഞാൻ മാഷോട് പറഞ്ഞിട്ടുണ്ട് ❤️🍃🥰🍃

  • @ramsheenak7779
    @ramsheenak7779 11 หลายเดือนก่อน +1

    Superb❤

  • @usha.r7862
    @usha.r7862 9 หลายเดือนก่อน +1

    Super

  • @SyamuNair
    @SyamuNair 11 หลายเดือนก่อน +1

    Chattyyil nelkrishi cheyunna detail vedeo ido mone

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 3 หลายเดือนก่อน +1

    Nice

  • @pradeepchandran255
    @pradeepchandran255 11 หลายเดือนก่อน +2

    Just a feedback... അവരെ പറയാന് അനുവദിക്കുക....interept ചെയ്യരുത്

    • @dhaneshcheeral
      @dhaneshcheeral 11 หลายเดือนก่อน +2

      ഷെനിൽ, അദ്ദേഹത്തിൻ്റെ കുട്ടിക്കാലം മുതൽ എൻ്റെ വീട്ടിലെ കുട്ടിയാണ്.. ആ ഒരു സ്വാതന്ത്ര്യവും ബന്ധവും ഈ വീഡിയോയിൽ ഉടനീളം കാണാം. അതാണ് ബന്ധങ്ങളുടെ തീവ്രത. ഒരു പക്ഷെ അദ്ദേഹത്തിൻ്റെ മറ്റു വീഡിയോകളിൽ ഇത് ദർശനീയമല്ലായിരിക്കാം.

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      ❤️❤️❤️🥰🥰🥰😍😍😍🍃🥰🍃

  • @samisreekumar1557
    @samisreekumar1557 8 หลายเดือนก่อน +1

    നല്ല വിഡിയോ . സബ്ക്രൈബ് ചെയ്തു ട്ടോ

  • @laangels9774
    @laangels9774 11 หลายเดือนก่อน

    Super super❤

  • @zyvagarden
    @zyvagarden 2 หลายเดือนก่อน

    Hi❤

  • @Andrea-vh1jn
    @Andrea-vh1jn 11 หลายเดือนก่อน +2

    🎉🎉❤❤

  • @gvaranam
    @gvaranam 9 หลายเดือนก่อน +1

    തൈകൾ തൊടുപുഴയിൽ എവിടെ നിന്നു ലഭിച്ചു? സ്ഥാപനത്തിന്റെ പേര് പറയാമോ?

  • @myheaven1532
    @myheaven1532 11 หลายเดือนก่อน +1

    ❤❤👌👌

  • @deepanagarajans9629
    @deepanagarajans9629 11 หลายเดือนก่อน

    Wonderful sir

  • @minitkkalhara3496
    @minitkkalhara3496 10 หลายเดือนก่อน +1

    Seeds tharumo

  • @jishababu3094
    @jishababu3094 11 หลายเดือนก่อน +1

    Dhanesh sir, super 👏👏👏👏❤️❤️

  • @UshaKumari-l2b
    @UshaKumari-l2b 11 หลายเดือนก่อน +2

    കാന്താരിതൈ തരുമോ

  • @marymathew9369
    @marymathew9369 10 หลายเดือนก่อน +3

    ദയവായി തൊടുപുഴ നഴ്സറി മേൽവിലാസ്സം തരുമോ?

  • @rashmyr.s3511
    @rashmyr.s3511 11 หลายเดือนก่อน +1

    👏👏👏🥰🥰

  • @MiniS-vs9vc
    @MiniS-vs9vc 11 หลายเดือนก่อน +1

    🙏👌👌

  • @Walkinginthemoonlight
    @Walkinginthemoonlight หลายเดือนก่อน

    ഒരു രാക്ഷയുമില്ല മയിൽ ശല്യം

    • @CreativeGardenbyshenil
      @CreativeGardenbyshenil  หลายเดือนก่อน

      ടെറസിലും മൃഗശല്യം ഉണ്ടോ🤔⁉️🍃🥰🍃

  • @BeenaP.J-xp2fz
    @BeenaP.J-xp2fz 11 หลายเดือนก่อน +1

    💥💥👍👍

  • @marrykuttyjose4964
    @marrykuttyjose4964 8 หลายเดือนก่อน +1

    Thy bagiya namber.tharumo.

  • @shameenachakkara3601
    @shameenachakkara3601 11 หลายเดือนก่อน +1

    👍👍👍

  • @rajimg3274
    @rajimg3274 11 หลายเดือนก่อน +3

    കാന്താരി തൈ കിട്ടുമോ

  • @sibilaminnu2241
    @sibilaminnu2241 10 หลายเดือนก่อน

    👌👌👌

  • @sydshafi4056
    @sydshafi4056 10 หลายเดือนก่อน

    കാന്താരിയുടെ വിളവെടുപ്പ് സമയം എങ്ങനെ മനസ്സിലാക്കാം ?

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน +1

      പഴുക്കാൻ ആവുമ്പോൾ കാന്താരി നല്ല ഉരളിമ വരും ആ സമയത്ത് പറിക്കാം 🍃🥰🍃

  • @YasinGarden
    @YasinGarden 11 หลายเดือนก่อน

    സൂപ്പർ

  • @molylalu5658
    @molylalu5658 11 หลายเดือนก่อน +1

    Wonderful

  • @evergreenmediavlog9509
    @evergreenmediavlog9509 9 หลายเดือนก่อน +1

    അടിപൊക്കു പകരം അടിപൊളി മാത്രം 😂😂

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 หลายเดือนก่อน

      👏🏻👏🏻👏🏻👏🏻❤️❤️🍃🥰🍃

  • @pushpalatharajan7234
    @pushpalatharajan7234 9 หลายเดือนก่อน

    Jiva slury not jivamritham

  • @ponnothindira3472
    @ponnothindira3472 11 หลายเดือนก่อน +1

    Super very, very

  • @ashaa3090
    @ashaa3090 5 หลายเดือนก่อน +1

    കാന്താരി മുളക് വിത്ത് കിട്ടുമോ?

  • @Asvi0717
    @Asvi0717 11 หลายเดือนก่อน +1

    ❤❤❤

  • @specialmotivation5863
    @specialmotivation5863 8 หลายเดือนก่อน +1

    Great

  • @skariarose9105
    @skariarose9105 9 หลายเดือนก่อน +1

    അടിപൊളി.😂

  • @beenajoseph1979
    @beenajoseph1979 11 หลายเดือนก่อน +1

    തൊടുപുഴ എവിടെയാണ് ഈ തൈകൾ കിട്ടുന്നത്? അവരുടെ നമ്പർ തരാമോ?

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      നമ്പർ ഒരു മെസ്സേജിന്റെ അടിയിൽ കൊടുത്തിട്ടുണ്ട് ഞാൻ ഒന്നും കൂടി നോക്കിയിട്ട് എടുത്തു തരാം k ട്ടോ

    • @beenajoseph1979
      @beenajoseph1979 11 หลายเดือนก่อน

      Ok

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      @beenajoseph1979 8921406745

  • @SindhuRadhamma
    @SindhuRadhamma 11 หลายเดือนก่อน +1

    Kanthari kodukkanundo.njgalkku venam.njan TVM aanu

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      ഉണ്ടല്ലോ ഞാൻ നമ്പർ അയക്കാം അതിൽ കോൺടാക്ട് ചെയ്യൂ ❤️🍃🥰🍃+91 97445 84158 Dhanesh sir

  • @SindhuCherian-j8d
    @SindhuCherian-j8d 11 หลายเดือนก่อน +1

    Superrr

  • @sasikv8267
    @sasikv8267 11 หลายเดือนก่อน +2

    പ്രിയപ്പെട്ട ധനീഷ് മാഷിനും കുടുംബത്തിനും അഭിനന്ദനങ്ങൾ❤

  • @su84713
    @su84713 11 หลายเดือนก่อน +5

    ടെറസിലോ മറ്റത്തോ പോയിട്ട് ഭൂമിയിൽ ഒരു തുണ്ട് സ്ഥലമില്ല😢 ഇത് കാണുമ്പോൾ കൊതിയാകുന്നു... സൂപ്പർ

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน +1

      😔🍃🥰🍃

    • @ushavijayan7931
      @ushavijayan7931 10 หลายเดือนก่อน +1

      Kettappo vishamam ayi

    • @su84713
      @su84713 10 หลายเดือนก่อน

      @@ushavijayan7931 വിഷമിക്കണ്ട ദൈവം തരും❤️❤️👍👍

    • @Dhillo-k3
      @Dhillo-k3 8 หลายเดือนก่อน

      നില്കുന്നിടത്ത് കേറി ബാഗ് ഉപയോഗിച്ചൂടെ

    • @su84713
      @su84713 8 หลายเดือนก่อน

      @@Dhillo-k3 വീടിൻ്റെ ഓണർ സമ്മതിക്കില്ല

  • @SuluHomeGarden
    @SuluHomeGarden 8 หลายเดือนก่อน +1

    കിലോയ്ക്കു 1000 രൂപ വരെ യുണ്ട്

  • @SunithaTitus-oy8kd
    @SunithaTitus-oy8kd 9 หลายเดือนก่อน +1

    അടിപൊളി എന്ന വാക്കിന് എന്താ കുഴപ്പം അറിയില്ല അതാണ് ചോദിച്ചത്

  • @SumiAlex-wd1ir
    @SumiAlex-wd1ir 11 หลายเดือนก่อน +1

    👍

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw8153 11 หลายเดือนก่อน +1

    മാഷേ ടാങ്കിന് അടിയിൽ ഒരു വാൽവ് വെച്ചാൽ നനയ്ക്കാൻ ഈസി ആവും

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      പൈപ്പുണ്ട് പക്ഷേ ഇത് അവരുടെ ഒരു സന്തോഷം😍❤️🍃🥰🍃

  • @Pranaschool
    @Pranaschool 11 หลายเดือนก่อน +1

    🎉🎉🎉🎉🎉